Difference between revisions of "BOSS-Linux/C3/The-grep-command/Malayalam"
From Script | Spoken-Tutorial
(Created page with "{|border=1 |'''Time''' |'''Narration''' |- |00:01 |'''grep''' command എന്ന സ്പോക്കണ്‍ ട്യൂട്ടോറിയലിലേക്ക്...") |
|||
(One intermediate revision by one other user not shown) | |||
Line 44: | Line 44: | ||
|- | |- | ||
| 01:01 | | 01:01 | ||
− | | അല്ലെങ്കിൽ ഒരു പാരഗ്രാഫിലോ വരിയിലോ നിന്ന് ഒരു keyword കണ്ടു പിടിക്കണമെങ്കിൽ '''grep command''' ഉപയോഗിക്കണം. ഇപ്പോൾ '''grep''' നോക്കാം. | + | |അല്ലെങ്കിൽ ഒരു പാരഗ്രാഫിലോ വരിയിലോ നിന്ന് ഒരു keyword കണ്ടു പിടിക്കണമെങ്കിൽ '''grep command''' ഉപയോഗിക്കണം. ഇപ്പോൾ '''grep''' നോക്കാം. |
|- | |- | ||
|01:08 | |01:08 | ||
Line 53: | Line 53: | ||
|- | |- | ||
|01:22 | |01:22 | ||
− | |ഫയലിന്റെ പേര് കാണുന്നില്ലെങ്കിൽ, ''' grep'''സ്റ്റാൻഡേർഡ് ഇൻപുട്ടിലെ patterns സെർച്ച് ചെയ്യുന്നു. | + | |ഫയലിന്റെ പേര് കാണുന്നില്ലെങ്കിൽ, ''' grep''' സ്റ്റാൻഡേർഡ് ഇൻപുട്ടിലെ patterns സെർച്ച് ചെയ്യുന്നു. |
|- | |- | ||
|01:28 | |01:28 | ||
Line 83: | Line 83: | ||
|- | |- | ||
|02:09 | |02:09 | ||
− | |'''grep സ്പേസ് (ഡബിൾ quoteസിനുള്ളിൽ ) computers ഡബിൾ | + | |'''grep സ്പേസ് (ഡബിൾ quoteസിനുള്ളിൽ ) computers ഡബിൾ quoteസിന് ശേഷം സ്പേസ് grepdemo .txt'''. |
|- | |- | ||
|02:18 | |02:18 | ||
Line 104: | Line 104: | ||
|- | |- | ||
|02:38 | |02:38 | ||
− | |ഇതെന്തന്നാൽ ചെറിയക്ഷരം '''c''' ഓട് കൂടിയ '''“computers”''' എന്ന pattern ആണ് '''grep''' തിരഞ്ഞത്. | + | |ഇതെന്തന്നാൽ ചെറിയക്ഷരം '''c'''ഓട് കൂടിയ '''“computers”''' എന്ന pattern ആണ് '''grep''' തിരഞ്ഞത്. |
|- | |- | ||
|02:43 | |02:43 | ||
− | |എന്നാൽ '''Zubin''', വലിയക്ഷരം '''C''' ഓട് കൂടിയ “Computers” സ്റ്റ്രീമിൽ ആണ് . | + | |എന്നാൽ '''Zubin''', വലിയക്ഷരം '''C'''ഓട് കൂടിയ “Computers” സ്റ്റ്രീമിൽ ആണ്. |
|- | |- | ||
|02:48 | |02:48 | ||
Line 126: | Line 126: | ||
|- | |- | ||
|03:17 | |03:17 | ||
− | |അതായത്, '''grep''' ഒരു pattern | + | |അതായത്, '''grep''' ഒരു pattern match ചെയ്യുന്ന ലൈനുകൾ മാത്രം എൻലിസ്റ്റ് ചെയ്യുന്നു. |
|- | |- | ||
|03:23 | |03:23 | ||
Line 145: | Line 145: | ||
|03:43 | |03:43 | ||
|ഇതിനായി ടൈപ്പ് ചെയ്യുക: | |ഇതിനായി ടൈപ്പ് ചെയ്യുക: | ||
− | '''grep സ്പേസ് മൈനസ് iv space''' ഡബിൾ quoteസിനുള്ളിൽ '''pass ഡബിൾ | + | '''grep സ്പേസ് മൈനസ് iv space''' ഡബിൾ quoteസിനുള്ളിൽ '''pass ഡബിൾ quotesന് ശേഷം സ്പേസ് grepdemo.txt space greater than sign സ്പേസ് notpass.txt ''' |
|- | |- | ||
|04:02 | |04:02 | ||
Line 181: | Line 181: | ||
|- | |- | ||
|04:49 | |04:49 | ||
− | |ടൈപ്പ് ചെയ്യുക "'''grep സ്പേസ് -in സ്പേസ് ഡബിൾ quoteസിൽ "fail" ഡബിൾ | + | |ടൈപ്പ് ചെയ്യുക "'''grep സ്പേസ് -in സ്പേസ് ഡബിൾ quoteസിൽ "fail" ഡബിൾ quotesസിന് ശേഷം സ്പേസ് grepdemo.txt''' |
|- | |- | ||
|05:01 | |05:01 | ||
Line 205: | Line 205: | ||
|- | |- | ||
|05:31 | |05:31 | ||
− | |'''Ankit Saraf'''' | + | |'''Ankit Saraf'''' എന്നിവരുടെ record കാണിക്കുന്നു. |
|- | |- | ||
|05:35 | |05:35 | ||
Line 221: | Line 221: | ||
|- | |- | ||
|05:59 | |05:59 | ||
− | |ഒന്നിൽ കൂടുതൽ ഫയലുകൾ ഉള്ളപ്പോൾ, '''grep''' ഒരു എൻട്രിയുടെ ഫയലിന്റെ പേരും , '''grepdemo.txt''' അല്ലെങ്കിൽ '''notpass.txt''' | + | |ഒന്നിൽ കൂടുതൽ ഫയലുകൾ ഉള്ളപ്പോൾ, '''grep''' ഒരു എൻട്രിയുടെ ഫയലിന്റെ പേരും, '''grepdemo.txt''' അല്ലെങ്കിൽ '''notpass.txt'''യും കാണിക്കുന്നു. |
|- | |- | ||
|06:10 | |06:10 | ||
− | |ഇവ '''notpass.txt'''ഫയലിൽ നിന്നുള്ള | + | |ഇവ '''notpass.txt'''ഫയലിൽ നിന്നുള്ള recordsഉം ഇവ '''grepdemo.txt'''ഫയലിൽ നിന്നുള്ള recordsഉം ആണ്. |
|- | |- | ||
|06:18 | |06:18 | ||
Line 233: | Line 233: | ||
|- | |- | ||
|06:27 | |06:27 | ||
− | |ടൈപ്പ് ചെയ്യുക: '''grep സ്പേസ് മൈനസ് c സ്പേസ് '''ഡബിൾ quoteസിനുള്ളിൽ ''' വലിയക്ഷരം | + | |ടൈപ്പ് ചെയ്യുക: '''grep സ്പേസ് മൈനസ് c സ്പേസ് '''ഡബിൾ quoteസിനുള്ളിൽ ''' വലിയക്ഷരം Fഓട് കൂടി Fail the quoteസിന് ശേഷം സ്പേസ് grepdemo.txt''' |
|- | |- | ||
|06:40 | |06:40 | ||
Line 251: | Line 251: | ||
|- | |- | ||
|06:55 | |06:55 | ||
− | | | + | |ഒരു ഫയലിന്റെ ഉള്ളടക്കം കാണാൻ ഉദാഹരണം '''cat filename''' |
− | + | ||
|- | |- | ||
|06:59 | |06:59 | ||
− | | | + | |ഒരു പ്രത്യേക സ്ട്രീമിലെ എൻട്രീസ് ലിസ്റ്റ് ചെയ്യാൻ ഉദാഹരണം '''grep “computers” grepdemo.txt''' |
− | + | ||
|- | |- | ||
|07:06 | |07:06 | ||
− | | | + | |ചില caseകൾ പരിഗണിക്കാതിരിക്കാൻ,ഉദാഹരണം '''grep -i “computers” grepdemo.txt'''. |
− | + | ||
|- | |- | ||
|07:14 | |07:14 | ||
− | | | + | |ഒരു ലൈനുമായി match ചെയ്യാത്ത patternകൾ,ഉദാഹരണം '''grep -iv “pass” grepdemo.txt''' |
− | + | ||
|- | |- | ||
|07:22 | |07:22 | ||
− | | | + | |എൻട്രീസിന്റെ ലൈൻ നമ്പർസ് ലിസ്റ്റ് ചെയ്യാൻ.ഉദാഹരണം ''' grep -in “fail” grepdemo.txt'''. |
− | + | ||
|- | |- | ||
|07:31 | |07:31 | ||
− | | | + | |റിസൾട്ട് മറ്റൊരു ഫയലിൽ സ്റ്റോർ ചെയ്യാൻ.ഉദാഹരണം '''grep -iv “pass” grepdemo.txt > notpass.txt'''. |
− | + | ||
|- | |- | ||
|07:41 | |07:41 | ||
− | | | + | |count അറിയുന്നതിന്. |
− | + | ഉദാഹരണം. ''' grep -c “Fail” grepdemo.txt'''. | |
|- | |- | ||
|07:48 | |07:48 |
Latest revision as of 17:17, 28 February 2017
Time | Narration |
00:01 | grep command എന്ന സ്പോക്കണ്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:05 | ഇവിടെ പഠിക്കുന്നത്, grep command. |
00:09 | ചില ഉദാഹരണങ്ങളുടെ സഹായത്തോടെ നമുക്കിത് നോക്കാം. |
00:12 | ഇതിനായി ഉപയോഗിക്കുന്നത്, |
00:15 | *'Linux' Operating System |
00:18 | *GNU BASH version 4.2.24 |
00:22 | ഇതിനായി GNU bash 4 അല്ലെങ്കിൽ അതിന് മുകളിലുള്ള വെർഷൻ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. |
00:30 | ഇതിനായി Linux terminalന്റെ ബേസിക്സ് അറിഞ്ഞിരിക്കണം. |
00:34 | ആവശ്യമുള്ള ട്യൂട്ടോറിയലുകൾക്കായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക. |
00:39 | ആദ്യമായി regular expressionsനെ കുറിച്ച് പഠിക്കാം. |
00:43 | *Regular expressions, pattern matching techniques ആണ്. |
00:47 | *ഒരു പ്രത്യേക pattern ഒരു ലൈനിലോ പാരഗ്രാഫിലോ ഫയലിലോ ഉണ്ടോ എന്ന് കണ്ടെത്താൻ. |
00:54 | ഉദാഹരണത്തിന് ടെലിഫോണ്‍ ഡയറക്ടറിയിൽ ഒരു ഫോണ്‍ നമ്പർ സെർച്ച് ചെയ്യുന്നത്. |
01:01 | അല്ലെങ്കിൽ ഒരു പാരഗ്രാഫിലോ വരിയിലോ നിന്ന് ഒരു keyword കണ്ടു പിടിക്കണമെങ്കിൽ grep command ഉപയോഗിക്കണം. ഇപ്പോൾ grep നോക്കാം. |
01:08 | ഒന്നോ അതിലധികമോ വരികളിൽ അല്ലെങ്കിൽ പാരഗ്രാഫിൽ grep ഒന്നോ അതിലധികമോ patterns തിരയുന്നു. |
01:15 | ഫയൽ നെയിം നൽകിയിട്ടില്ലെങ്കിൽ, grep സ്റ്റാൻഡേർഡ് ഇൻപുട്ടിൽ patterns സെർച്ച് ചെയ്യുന്നു. |
01:22 | ഫയലിന്റെ പേര് കാണുന്നില്ലെങ്കിൽ, grep സ്റ്റാൻഡേർഡ് ഇൻപുട്ടിലെ patterns സെർച്ച് ചെയ്യുന്നു. |
01:28 | grepdemo.txt എന്ന ഡെമോ ഫയൽ ഉപയോഗിച്ച് grepന്റെ ഉപയോഗം വിശദമാക്കാം. |
01:35 | ഫയലിന്റെ കണ്ടന്റ് നോക്കാം. |
01:37 | 13 entries ഉള്ള ഒരു ഫയൽ ആണിത്. |
01:41 | ഓരോ entryയ്ക്കും 6 ഫീൽഡുകൾ ഉണ്ട്. roll number, name, stream, marks, stipend amount. |
01:50 | ഒരു ബാർ ഉപയോഗിച്ച് ഫീൽഡുകൾ വേർതിരിച്ചിട്ടുണ്ട്. ഇതാണ് delimiter. |
01:55 | grep പ്രവർത്തിക്കുന്നതെങ്ങനെയെന്ന് നോക്കാം. |
01:58 | computers സ്ട്രീമിലെ വിദ്യാർത്ഥികൾ ആരൊക്കെയെന്ന് grep command ഉപയോഗിച്ച് കണ്ടെത്താം. |
02:04 | ഇതിനായി ടെർമിനൽ തുറക്കുക. |
02:07 | ഇപ്പോൾ ടെർമിനലിൽ ടൈപ്പ് ചെയ്യുക. |
02:09 | grep സ്പേസ് (ഡബിൾ quoteസിനുള്ളിൽ ) computers ഡബിൾ quoteസിന് ശേഷം സ്പേസ് grepdemo .txt. |
02:18 | എന്റർ കൊടുക്കുക. |
02:20 | ഇത് computers എന്ന സ്ട്രീമിൽ ഉള്ള എല്ലാ entriesഉം enlist ചെയ്യുന്നു. |
02:25 | ഫലം യഥാർത്ഥ ഫയലുമായി താരതമ്യം ചെയ്യാം. |
02:29 | ടെക്സ്റ്റ് എഡിറ്ററിലേക്ക് തിരികെ വരാം. |
02:31 | Zubin എന്ന എൻട്രി എൻലിസ്റ്റ് ചെയ്തിട്ടില്ല എന്ന് കാണാം. |
02:37 | അതെങ്ങനെ സംഭവിച്ചു? |
02:38 | ഇതെന്തന്നാൽ ചെറിയക്ഷരം cഓട് കൂടിയ “computers” എന്ന pattern ആണ് grep തിരഞ്ഞത്. |
02:43 | എന്നാൽ Zubin, വലിയക്ഷരം Cഓട് കൂടിയ “Computers” സ്റ്റ്രീമിൽ ആണ്. |
02:48 | pattern matching case sensitive ആണ്. |
02:51 | ഇത് case insensitive ആക്കാൻgrepന് ഒപ്പം minus i ഓപ്ഷന് ഉപയോഗിക്കണം. |
02:58 | ടെർമിനലിലേക്ക് തിരികെ എത്തി ടൈപ്പ് ചെയ്യുക:
grep സ്പേസ് (മൈനസ്) i സ്പേസ് (ഡബിൾ quoteസിനുള്ളിൽ) “computers” ഡബിൾ quoteസിന് ശേഷം സ്പേസ് grepdemo.txt |
03:12 | എന്റർ പ്രസ് ചെയ്യുക. |
03:13 | ഇത് നാല് entriesഉം enlist ചെയ്യും. |
03:17 | അതായത്, grep ഒരു pattern match ചെയ്യുന്ന ലൈനുകൾ മാത്രം എൻലിസ്റ്റ് ചെയ്യുന്നു. |
03:23 | നമുക്ക് ഇത് തിരിച്ച് ചെയ്യാം. |
03:26 | ഒരു pattern match ചെയ്യാത്ത ലൈനുകൾ എൻലിസ്റ്റ് ചെയ്യാൻ grep ഉപയോഗിക്കാം. |
03:32 | അതിനായി നമുക്ക് minus v ഓപ്ഷൻ ഉണ്ട്. |
03:35 | Pass ആകാത്ത വിദ്യാർത്ഥികളുടെ entries നമുക്ക് enlist ചെയ്യണം. |
03:40 | നമുക്ക് ഈ ഫലം മറ്റൊരു ഫയലിൽ സൂക്ഷിക്കാം. |
03:43 | ഇതിനായി ടൈപ്പ് ചെയ്യുക:
grep സ്പേസ് മൈനസ് iv space ഡബിൾ quoteസിനുള്ളിൽ pass ഡബിൾ quotesന് ശേഷം സ്പേസ് grepdemo.txt space greater than sign സ്പേസ് notpass.txt |
04:02 | എന്റർ പ്രസ് ചെയ്യുക. |
04:04 | ഫയലിന്റെ കണ്ടന്റ് കാണുന്നതിനായി ടൈപ്പ് ചെയ്യുക: cat സ്പേസ് notpass.txt |
04:11 | എന്റർ പ്രസ് ചെയ്യുക. |
04:12 | ഔട്ട്പുട്ട് കാണിക്കുന്നു. |
04:15 | ഇപ്പോൾ promptൽ ടൈപ്പ് ചെയ്യുക: |
04:17 | grep സ്പേസ് മൈനസ് i space' ഡബിൾ quoteസിനുള്ളിൽ fail double quoteസിന് ശേഷം സ്പേസ് grepdemo.txt |
04:28 | എന്റർ പ്രസ് ചെയ്യുക. |
04:30 | ഇത് വ്യത്യസ്ഥമാണ്. |
04:32 | ഇതിൽ തോറ്റ വിദ്യാർത്ഥികളും ഉൾപ്പെടും. പക്ഷേ അവയുടെ ഫലം പൂർണ്ണമല്ല. |
04:37 | ഫയലിൽ നിന്നും എൻലിസ്റ്റ് ചെയ്യുന്ന ലൈനുകളുടെ നമ്പർ കാണണമെങ്കിൽ നമുക്ക് minus n ഓപ്ഷൻ ഉണ്ട്. |
04:46 | prompt വൃത്തിയാക്കാം. |
04:49 | ടൈപ്പ് ചെയ്യുക "grep സ്പേസ് -in സ്പേസ് ഡബിൾ quoteസിൽ "fail" ഡബിൾ quotesസിന് ശേഷം സ്പേസ് grepdemo.txt |
05:01 | എന്റർ പ്രസ് ചെയ്യുക. |
05:03 | ലൈൻ നമ്പർ കാണിക്കുന്നു. |
05:06 | ഇത് വരെ കണ്ടത് ഒറ്റ വാക്കിലുള്ള patterns ആണ്. |
05:10 | ഒന്നിൽ കൂടുതൽ വാക്കുകളുള്ള paternsഉം ഉപയോഗിക്കാം. |
05:13 | പക്ഷേ മുഴുവൻ patternഉം quotesനുള്ളിൽ ആയിരിക്കണം. |
05:17 | ടൈപ്പ് ചെയ്യുക: grep സ്പേസ് മൈനസ് i സ്പേസ് ഡബിൾ quoteസിനുള്ളിൽ ankit സ്പേസ് saraf ഡബിൾ quotes സ്പേസിന് ശേഷം grepdemo.txt |
05:29 | എന്റർ പ്രസ് ചെയ്യുക. |
05:31 | Ankit Saraf' എന്നിവരുടെ record കാണിക്കുന്നു. |
05:35 | ഒന്നിൽ കൂടുതൽ ഫയലുകളിലും നമുക്ക് patterns കണ്ടെത്താം. |
05:39 | ഇതിനായി ടൈപ്പ് ചെയ്യുക:
grep സ്പേസ് മൈനസ് i സ്പേസ്ഡബിൾ quotesനുള്ളിൽ fail ഡബിൾ quoteസിന് ശേഷം സ്പേസ് grepdemo.txt സ്പേസ് notpass.txt |
05:55 | എന്റർ പ്രസ് ചെയ്യുക. |
05:57 | ഔട്ട്പുട്ട് കാണിക്കുന്നു. |
05:59 | ഒന്നിൽ കൂടുതൽ ഫയലുകൾ ഉള്ളപ്പോൾ, grep ഒരു എൻട്രിയുടെ ഫയലിന്റെ പേരും, grepdemo.txt അല്ലെങ്കിൽ notpass.txtയും കാണിക്കുന്നു. |
06:10 | ഇവ notpass.txtഫയലിൽ നിന്നുള്ള recordsഉം ഇവ grepdemo.txtഫയലിൽ നിന്നുള്ള recordsഉം ആണ്. |
06:18 | നമുക്ക് number of matches അല്ലെങ്കിൽ count മാത്രമേ അറിയേണ്ടതുള്ളൂ എന്ന് കരുതുക. |
06:23 | ഇതിനായി നമുക്ക് minus c ഓപ്ഷൻ ഉണ്ട്. |
06:27 | ടൈപ്പ് ചെയ്യുക: grep സ്പേസ് മൈനസ് c സ്പേസ് ഡബിൾ quoteസിനുള്ളിൽ വലിയക്ഷരം Fഓട് കൂടി Fail the quoteസിന് ശേഷം സ്പേസ് grepdemo.txt |
06:40 | എന്റർ പ്രസ് ചെയ്യുക. |
06:42 | ഇത് നമുക്ക് match ലൈൻസിന്റെ count തരുന്നു. |
06:46 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
06:51 | ചുരുക്കത്തിൽ, |
06:53 | ഇവിടെ പഠിച്ചത്, |
06:55 | ഒരു ഫയലിന്റെ ഉള്ളടക്കം കാണാൻ ഉദാഹരണം cat filename |
06:59 | ഒരു പ്രത്യേക സ്ട്രീമിലെ എൻട്രീസ് ലിസ്റ്റ് ചെയ്യാൻ ഉദാഹരണം grep “computers” grepdemo.txt |
07:06 | ചില caseകൾ പരിഗണിക്കാതിരിക്കാൻ,ഉദാഹരണം grep -i “computers” grepdemo.txt. |
07:14 | ഒരു ലൈനുമായി match ചെയ്യാത്ത patternകൾ,ഉദാഹരണം grep -iv “pass” grepdemo.txt |
07:22 | എൻട്രീസിന്റെ ലൈൻ നമ്പർസ് ലിസ്റ്റ് ചെയ്യാൻ.ഉദാഹരണം grep -in “fail” grepdemo.txt. |
07:31 | റിസൾട്ട് മറ്റൊരു ഫയലിൽ സ്റ്റോർ ചെയ്യാൻ.ഉദാഹരണം grep -iv “pass” grepdemo.txt > notpass.txt. |
07:41 | count അറിയുന്നതിന്.
ഉദാഹരണം. grep -c “Fail” grepdemo.txt. |
07:48 | ഒരു അസൈൻമെന്റ്, |
07:50 | -E, +, ? കമാൻഡുകൾ ശ്രമിച്ച് നോക്കുക. |
07:56 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
07:58 | ഇത് സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
08:01 | നല്ല ബാൻഡ് വിഡ്ത്ത് ഇല്ലെങ്കിൽ ഡൌണ്‍ ലോഡ് ചെയ്ത് കാണാവുന്നതാണ്. |
08:05 | സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ് ടീം |
08:07 | * സ്പൊകെൻ ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് വർക്ക്‌ഷോപ്പുകൾ നടത്തുന്നു. |
08:11 | *ഓണ്‍ലൈൻ ടെസ്റ്റ് പാസ് ആകുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നല്കുന്നു. |
08:14 | കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
08:21 | സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ് ടോക്ക് ട്ടു എ ടീച്ചർ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
08:25 | ഇതിനെ പിന്താങ്ങുന്നത് National Mission on Education through ICT, MHRD, Government of India. |
08:32 | ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ്. |
08:36 | ഈ ട്യൂട്ടോറിയൽ സമാഹരിച്ചത് ദേവി സേനൻ, IIT Bombay, നന്ദി. |