Difference between revisions of "Ruby/C2/Hello-Ruby/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
(Created page with "{| border=1 || ''Time''' || '''Narration''' |- |00.00 |'''Hello''' '''Ruby'''! എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്...")
 
 
(3 intermediate revisions by one other user not shown)
Line 1: Line 1:
 
{| border=1
 
{| border=1
|| ''Time'''
+
|| '''Time'''
 
|| '''Narration'''
 
|| '''Narration'''
 
  
 
|-
 
|-
Line 9: Line 8:
 
|-
 
|-
 
|  00.04
 
|  00.04
| ഇവിടെ പഠിക്കുന്നത്,
+
|ഇവിടെ പഠിക്കുന്നത്,
 
|-
 
|-
 
|  00.06
 
|  00.06
| എന്താണ് '''Ruby'''?
+
|എന്താണ് '''Ruby'''?
 
|-
 
|-
 
|  00.08
 
|  00.08
| സവിശേഷതകൾ  
+
|സവിശേഷതകൾ '''RubyGems'''ഉം  Rubyലെ “help”ഉം
|-
+
|  00.09
+
'''RubyGems'''ഉം  Ruby ലെ“help”ഉം
+
 
|-
 
|-
 
| 00.12  
 
| 00.12  
| Installation
+
|Installation
 
|-
 
|-
 
|  00.13
 
|  00.13
| '''Ruby''' കോഡ്  റണ്‍ ചെയ്യുന്നത്   
+
|'''Ruby''' കോഡ്  റണ്‍ ചെയ്യുന്നത്.  
 
|-
 
|-
 
|  00.15
 
|  00.15
| കമന്റ്‌  ചെയ്യുന്നത്  
+
|കമന്റ്‌  ചെയ്യുന്നത്.
 
|-
 
|-
 
|  00.17
 
|  00.17
|   '''puts''' ഉം  '''print''' ഉം തമ്മിലുള്ള വ്യത്യാസം  
+
|'''puts'''ഉം  '''print'''ഉം തമ്മിലുള്ള വ്യത്യാസം.
 
|-
 
|-
 
|  00.19
 
|  00.19
|   ഇതിനായി ഉപയോഗിക്കുന്നത്, '''Ubuntu Linux '''version 12.04 '''Ruby''' 1.9.3
+
|ഇതിനായി ഉപയോഗിക്കുന്നത്, '''Ubuntu Linux '''version 12.04 '''Ruby''' 1.9.3
 
|-
 
|-
 
|  00.27
 
|  00.27
| ഈ ട്യൂട്ടോറിയല്‍ പിന്തുടരുന്നതിനായി   ഇന്റർനെറ്റ്‌  കണക്ഷൻ  ഉണ്ടായിരിക്കേണ്ടതാണ്.  
+
|ഈ ട്യൂട്ടോറിയല്‍ പിന്തുടരുന്നതിനായി ഇന്റർനെറ്റ്‌  കണക്ഷൻ  ഉണ്ടായിരിക്കേണ്ടതാണ്.  
 
|-
 
|-
 
|  00.32
 
|  00.32
| കൂടാതെ  '''Linux''' ൽ  ടെക്സ്റ്റ്  എഡിറ്ററും ടെർമിനലും ഉപയോഗിക്കുവാൻ അറിഞ്ഞിരിക്കണം.  
+
|കൂടാതെ  '''Linux'''ൽ  ടെക്സ്റ്റ്  എഡിറ്ററും ടെർമിനലും ഉപയോഗിക്കുവാൻ അറിഞ്ഞിരിക്കണം.  
 
|-
 
|-
 
|  00.37
 
|  00.37
| എന്താണ്  '''Ruby'''എന്ന് വിശദമാക്കാം.  
+
|എന്താണ്  '''Ruby''' എന്ന് വിശദമാക്കാം.  
 
|-
 
|-
 
|  00.40
 
|  00.40
| '''Ruby''' ഒരു  object-oriented, interpreted scripting ലാംഗ്വേജ്  ആണ്.
+
|'''Ruby''' ഒരു  object-oriented, interpreted scripting ലാംഗ്വേജ്  ആണ്.
 
|-
 
|-
 
|  00.45
 
|  00.45
| കൂടാതെ, ഇത് dynamic, open source programming  ലാംഗ്വേജും ആണ്.
+
|കൂടാതെ, ഇത് dynamic, open source programming  ലാംഗ്വേജും ആണ്.
 
|-
 
|-
 
|  00.48
 
|  00.48
| ഇതിന്റെ വിശിഷ്ടമായ ഘടന,  സ്വാഭാവികമായി വായിക്കുവാനും എളുപ്പത്തിൽ എഴുതുവാനും സഹായിക്കുന്നു.
+
|ഇതിന്റെ വിശിഷ്ടമായ ഘടന,  സ്വാഭാവികമായി വായിക്കുവാനും എളുപ്പത്തിൽ എഴുതുവാനും സഹായിക്കുന്നു.
 
|-
 
|-
 
| 00.54
 
| 00.54
| '''Ruby'''യുടെ ചില സവിശേഷതകൾ നോക്കാം.
+
|'''Ruby'''യുടെ ചില സവിശേഷതകൾ നോക്കാം.
 
|-
 
|-
 
|  00.58
 
|  00.58
|   '''Ruby''' വളരെ  portable ആണ്.  
+
|'''Ruby''' വളരെ  portable ആണ്.  
 
|-
 
|-
 
|  01.00
 
|  01.00
| '''Ruby''' പ്രോഗ്രാം ഏത്  operating സിസ്റ്റത്തിലും റണ്‍ ചെയ്യും.  
+
|'''Ruby''' പ്രോഗ്രാം ഏത്  operating സിസ്റ്റത്തിലും റണ്‍ ചെയ്യും.  
 
|-
 
|-
 
|  01.04
 
|  01.04
| '''Smalltalk, BASIC, Python'''തുടങ്ങിയവയിലെ  പോലെ '''Ruby'''യിലെ വേരിയബിളിന് ഡേറ്റ ടൈപ്പ്  ഇല്ല.
+
|'''Smalltalk, BASIC, Python'''തുടങ്ങിയവയിലെ  പോലെ '''Ruby'''യിലെ വേരിയബിളിന് ഡേറ്റ ടൈപ്പ്  ഇല്ല.
 
|-
 
|-
 
|  01.11
 
|  01.11
| ഇത്  automatic memory management പിൻതാങ്ങുന്നു.  
+
|ഇത്  automatic memory management പിൻതാങ്ങുന്നു.  
 
|-
 
|-
 
|  01.14
 
|  01.14
| '''Ruby''' ഫ്രീ  formatലാംഗ്വേജ് ആണ്.  
+
|'''Ruby''' ഫ്രീ  format ലാംഗ്വേജ് ആണ്.  
 
|-
 
|-
 
|  01.17
 
|  01.17
| ഏത്  വരിയിൽ നിന്നും  columnത്തിൽ നിന്നും  നിങ്ങൾക്ക് പ്രോഗ്രാം എഴുതി തുടങ്ങാം.  
+
|ഏത്  വരിയിൽ നിന്നും  കോളത്തിൽ നിന്നും  നിങ്ങൾക്ക് പ്രോഗ്രാം എഴുതി തുടങ്ങാം.  
 
|-
 
|-
 
|  01.21
 
|  01.21
| Intra-net, internet ആപ്ലിക്കേഷനുകൾ വികസിപ്പിക്കുവാനും  '''Ruby'''ഉപയോഗിക്കുന്നു.  
+
|Intra-net, internet ആപ്ലിക്കേഷനുകൾ വികസിപ്പിക്കുവാനും  '''Ruby''' ഉപയോഗിക്കുന്നു.  
 
|-
 
|-
 
| 01.27
 
| 01.27
| '''Ruby''' യുടെ ഒരു പ്രധാന സവിശേഷത  '''RubyGems'''ആണ്.  
+
|'''Ruby'''യുടെ ഒരു പ്രധാന സവിശേഷത  '''RubyGems'''ആണ്.  
 
|-
 
|-
 
| 01.31  
 
| 01.31  
| '''Ruby''' പ്രോഗ്രാമിംഗ് ലാംഗ്വേജിനുള്ള ഒരു  package  മാനേജർ ആണ് '''RubyGems'''.
+
| '''Ruby''' പ്രോഗ്രാമിംഗ് ലാംഗ്വേജിനുള്ള ഒരു  package  മാനേജർ ആണ് '''RubyGems'''.
 
|-
 
|-
 
|  01.36
 
|  01.36
| ഇത്  ''' Ruby''' പ്രോഗ്രാമും ലൈബ്രറിയും വിതരണം ചെയ്യാനുള്ള   ഒരു സ്റ്റാൻഡേർഡ്  ഫോർമാറ്റ്‌  നല്കുന്നു.
+
|ഇത്  ''' Ruby''' പ്രോഗ്രാമും ലൈബ്രറിയും വിതരണം ചെയ്യാനുള്ള ഒരു സ്റ്റാൻഡേർഡ്  ഫോർമാറ്റ്‌  നല്കുന്നു.
 
|-
 
|-
 
|  01.42
 
|  01.42
| നിങ്ങൾക്ക്  '''gems'''സ്വയം സൃഷ്ടിക്കുകയും  പ്രസിദ്ദികരിക്കുകയും ചെയ്യാം.   
+
|നിങ്ങൾക്ക്  '''gems''' സ്വയം സൃഷ്ടിക്കുകയും  പ്രസിദ്ദികരിക്കുകയും ചെയ്യാം.   
 
|-
 
|-
 
|  01.46
 
|  01.46
| '''RubyGems'''നെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ഈ ലിങ്ക് സന്ദർശിക്കുക.  
+
|'''RubyGems'''നെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ഈ ലിങ്ക് സന്ദർശിക്കുക.  
 
|-
 
|-
 
|  01.51
 
|  01.51
| '''Ruby'''യിൽ കൂടുതൽ സഹായം വേണമെങ്കിൽ ഈ ലിങ്ക് കാണുക.  
+
|'''Ruby'''യിൽ കൂടുതൽ സഹായം വേണമെങ്കിൽ ഈ ലിങ്ക് കാണുക.  
 
|-
 
|-
 
|  01.56
 
|  01.56
| '''Ubuntu Software Centre''' ഉപയോഗിച്ചും  '''Ruby ''' ഇൻസ്റ്റോൾ ചെയ്യാം.  
+
|'''Ubuntu Software Centre''' ഉപയോഗിച്ചും  '''Ruby ''' ഇൻസ്റ്റോൾ ചെയ്യാം.  
 
|-
 
|-
 
|  02.00
 
|  02.00
| '''Ubuntu Software Centre'''നെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റിലെ  Ubuntu Linux Tutorials  സന്ദർശിക്കുക.
+
|'''Ubuntu Software Centre'''നെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റിലെ  Ubuntu Linux Tutorials  സന്ദർശിക്കുക.
 
|-
 
|-
 
|  02.07
 
|  02.07
| '''Ruby '''ഇൻസ്റ്റോൾ ചെയ്യാനുള്ള മറ്റു മാർഗങ്ങൾ ഈ സ്ലൈഡിൽ കാണുന്നു.  
+
|'''Ruby''' ഇൻസ്റ്റോൾ ചെയ്യാനുള്ള മറ്റു മാർഗങ്ങൾ ഈ സ്ലൈഡിൽ കാണുന്നു.  
 
|-
 
|-
 
|  02.13
 
|  02.13
| 'Ruby code ''' മൂന്ന് തരത്തിൽ എക്സിക്യൂട്ട്  ചെയ്യാം.  
+
|'''Ruby code ''' മൂന്ന് തരത്തിൽ എക്സിക്യൂട്ട്  ചെയ്യാം.  
 
|-
 
|-
 
|  02.16
 
|  02.16
| '''Command line '''
+
|'''Command line '''
 
|-
 
|-
 
|  02.17
 
|  02.17
| '''Interactive Ruby'''
+
|'''Interactive Ruby'''
 
|-
 
|-
 
|  02.19
 
|  02.19
| ഒരു  ''file'' ആയി.   
+
|ഒരു  ''file'' ആയി.   
 
|-
 
|-
 
|  02.20
 
|  02.20
| എക്സിക്യൂഷനുള്ള ഓരോ  മാർഗവും വെവ്വേറെ പരിശോദിക്കാം.
+
|എക്സിക്യൂഷനുള്ള ഓരോ  മാർഗവും വെവ്വേറെ പരിശോദിക്കാം.
 
|-
 
|-
 
|  02.23
 
|  02.23
| ആദ്യമായി ''''Hello World''''കോഡ്  കമാൻഡ്  ലൈനിൽ നിന്ന്  എങ്ങനെ എക്സിക്യൂട്ട്  ചെയ്യുമെന്ന്  നോക്കാം.
+
|ആദ്യമായി ''''Hello World'''' കോഡ്  കമാൻഡ്  ലൈനിൽ നിന്ന്  എങ്ങനെ എക്സിക്യൂട്ട്  ചെയ്യുമെന്ന്  നോക്കാം.
 
|-
 
|-
 
|  02.28
 
|  02.28
| '''Ctrl, Alt , T '''  ഒരുമിച്ച്  പ്രസ്‌ ചെയ്ത് ടെർമിനൽ തുറക്കുക  
+
|'''Ctrl, Alt , T '''  ഒരുമിച്ച്  പ്രസ്‌ ചെയ്ത് ടെർമിനൽ തുറക്കുക.
 
|-
 
|-
 
|  02.34
 
|  02.34
| സ്ക്രീനിൽ ഒരു ടെർമിനൽ വിൻഡോ കാണുന്നു  
+
|സ്ക്രീനിൽ ഒരു ടെർമിനൽ വിൻഡോ കാണുന്നു.
 
|-
 
|-
 
| 02.37
 
| 02.37
| ഈ കമാൻഡ് ടൈപ്പ് ചെയ്യുക  
+
|ഈ കമാൻഡ് ടൈപ്പ് ചെയ്യുക.
 
|-
 
|-
 
|  02.38
 
|  02.38
| '''ruby '''''space''''' ''hyphen ''e '''''space''  single quotes ന് ഉള്ളിൽ  '''puts '''space''' '''എന്നിട്ട്  ഡബിൾ quotesനുള്ളിൽ ''' Hello World'''
+
|'''ruby '''''space''''' ''hyphen ''e '''''space''  single quotesന് ഉള്ളിൽ  '''puts '''space''' '''എന്നിട്ട്  ഡബിൾ quotesനുള്ളിൽ ''' Hello World'''
 
|-
 
|-
 
|  02.51
 
|  02.51
|എന്റർ പ്രസ്‌ ചെയ്യുക  
+
|എന്റർ പ്രസ്‌ ചെയ്യുക.
 
|-
 
|-
 
|  02.53
 
|  02.53
|  ഔട്ട്‌പുട്ട് , ''Hello World'''എന്ന് കിട്ടുന്നു  
+
|  ഔട്ട്‌പുട്ട്, ''Hello World''' എന്ന് കിട്ടുന്നു.
 
|-
 
|-
 
| 02.57
 
| 02.57
|   ടെർമിനലിൽ ഔട്ട്‌പുട്ട്  പ്രിന്റ്‌ ചെയ്യാനായി '''puts '''കമാൻഡ് ഉപയോഗിക്കുന്നു  
+
|ടെർമിനലിൽ ഔട്ട്‌പുട്ട്  പ്രിന്റ്‌ ചെയ്യാനായി '''puts''' കമാൻഡ് ഉപയോഗിക്കുന്നു.
 
|-
 
|-
 
| 03.00
 
| 03.00
| ഒറ്റ വരി കോഡ് എക്സിക്യൂട്ട്  ചെയ്യാൻ മാത്രമേ'' hyphen'' '''e” flagഅനുവധിക്കുള്ളൂ.
+
|ഒറ്റ വരി കോഡ് എക്സിക്യൂട്ട്  ചെയ്യാൻ മാത്രമേ '' hyphen'' '''e” flag അനുവധിക്കുള്ളൂ.
 
|-
 
|-
 
|  03.06
 
|  03.06
| ഒന്നിലധികം വരികളുള്ള കമാൻഡുകൾ എക്സിക്യൂട്ട് ചെയ്യാൻ ഒന്നിലധികം '''''hyphen''''' e” flag കൾ ഉപയോഗിക്കുന്നു  
+
|ഒന്നിലധികം വരികളുള്ള കമാൻഡുകൾ എക്സിക്യൂട്ട് ചെയ്യാൻ ഒന്നിലധികം '''''hyphen''''' e” flagകൾ ഉപയോഗിക്കുന്നു.
 
|-
 
|-
 
|  03.12
 
|  03.12
| ഇത്  ഒന്ന്  ശ്രമിച്ച്  നോക്കാം  
+
|ഇത്  ഒന്ന്  ശ്രമിച്ച്  നോക്കാം.
 
|-
 
|-
 
|  03.14
 
|  03.14
| ഇതിന്  മുൻപത്തെ കമാൻഡിനായി up Arrow key പ്രസ്‌ ചെയ്യുക
+
|ഇതിന്  മുൻപത്തെ കമാൻഡിനായി up Arrow key പ്രസ്‌ ചെയ്യുക.
 
|-
 
|-
 
|  03.18
 
|  03.18
|   ടൈപ്പ് ചെയ്യുക ''space''' hypen ''e '''''space ''സിംഗിൾ quotesനുള്ളിൽ '''puts '''space '''1+2 '''
+
|ടൈപ്പ് ചെയ്യുക ''space''' hypen ''e '''''space''' സിംഗിൾ quotesനുള്ളിൽ '''puts '''space '''1+2 '''
 
|-
 
|-
 
|  03.31
 
|  03.31
| എന്റർ കൊടുക്കുക  
+
|എന്റർ കൊടുക്കുക.
 
|-
 
|-
 
|  03.33
 
|  03.33
| ഔട്ട്‌പുട്ട്  '''Hello World ''',''' 3'''എന്നിവ കിട്ടുന്നു  
+
|ഔട്ട്‌പുട്ട്  '''Hello World ''', ''' 3''' എന്നിവ കിട്ടുന്നു.
 
|-
 
|-
 
|  03.36   
 
|  03.36   
| സ്ലൈഡിലേക്ക് തിരികെ വരാം  
+
|സ്ലൈഡിലേക്ക് തിരികെ വരാം.
 
|-
 
|-
 
|  03.39
 
|  03.39
| ഇപ്പോൾ'''Interactive Ruby'''യെ കുറിച്ച് പഠിക്കാം  
+
|ഇപ്പോൾ '''Interactive Ruby'''യെ കുറിച്ച് പഠിക്കാം.
 
|-
 
|-
 
|  03.42
 
|  03.42
| '''Interactive Ruby ''','''Ruby''' കമാൻഡുകളുടെ പെട്ടന്നുള്ള  എക്സിക്യൂഷന്  സഹായിക്കുന്നു  
+
|'''Interactive Ruby ''', '''Ruby''' കമാൻഡുകളുടെ പെട്ടന്നുള്ള  എക്സിക്യൂഷന്  സഹായിക്കുന്നു.
 
|-
 
|-
 
|  03.48
 
|  03.48
| നിങ്ങൾക്ക്'''Ruby'''സ്റ്റേറ്റ്മെന്റുകൾ റണ്‍ ചെയ്യുകയും ഔട്ട്‌പുട്ടും റിട്ടേണ്‍ മൂല്യങ്ങളും പരിശോദിക്കുകയും ചെയ്യാം  
+
|നിങ്ങൾക്ക്'''Ruby'''സ്റ്റേറ്റ്മെന്റുകൾ റണ്‍ ചെയ്യുകയും ഔട്ട്‌പുട്ടും റിട്ടേണ്‍ മൂല്യങ്ങളും പരിശോദിക്കുകയും ചെയ്യാം.
 
|-
 
|-
 
|  03.53
 
|  03.53
| '''Ruby'''യുടെ പഴയ വെർഷനിൽ '''irb'''പ്രത്യേകം ഇൻസ്റ്റോൾ ചെയ്യുക  
+
| '''Ruby'''യുടെ പഴയ വെർഷനിൽ '''irb''' പ്രത്യേകം ഇൻസ്റ്റോൾ ചെയ്യുക.
 
|-
 
|-
 
|  03.58
 
|  03.58
| '''irb''' ഉപയോഗിച്ച് ഇപ്പോൾ  '''Ruby''' കോഡ് എക്സിക്യൂട്ട്  ചെയ്യാം .ടെർമിനലിലേക്ക് പോകുക  
+
|'''irb''' ഉപയോഗിച്ച് ഇപ്പോൾ  '''Ruby''' കോഡ് എക്സിക്യൂട്ട്  ചെയ്യാം. ടെർമിനലിലേക്ക് പോകുക.
 
|-
 
|-
 
|  04.04
 
|  04.04
| '''irb ''' ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക  
+
|'''irb ''' ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക.
 
|-
 
|-
 
|  04.07
 
|  04.07
| '''Interactive Ruby'''തുറക്കുന്നു .
+
|'''Interactive Ruby''' തുറക്കുന്നു.
 
|-
 
|-
 
| 04.09
 
| 04.09
| ടൈപ്പ് ചെയ്യുക'''puts '''space'''ഡബിൾ quotesനുള്ളിൽ '''Hello World''',എന്റർ കൊടുക്കുക  
+
|ടൈപ്പ് ചെയ്യുക '''puts '''space''' ഡബിൾ quotesനുള്ളിൽ '''Hello World''', എന്റർ കൊടുക്കുക.
 
|-
 
|-
 
| 04.19
 
| 04.19
|ഔട്ട്‌പുട്ട് '''Hello World''' എന്ന് കിട്ടുന്നു
+
|ഔട്ട്‌പുട്ട് '''Hello World''' എന്ന് കിട്ടുന്നു.
 
|-
 
|-
 
|  04.22
 
|  04.22
|   റിട്ടേണ്‍ മൂല്യം '''nil'''എന്ന് ലഭിക്കുന്നു  
+
|റിട്ടേണ്‍ മൂല്യം '''nil''' എന്ന് ലഭിക്കുന്നു.
 
|-
 
|-
 
| 04.26
 
| 04.26
| '''irb '''എക്സിറ്റ് ചെയ്യാനായി '''exit'''  ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക  
+
|'''irb''' എക്സിറ്റ് ചെയ്യാനായി '''exit'''  ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക.
 
|-
 
|-
 
| 04.31
 
| 04.31
|   ഒരു ഫയലിൽ നിന്നും '''Ruby '''പ്രോഗ്രാം റണ്‍ ചെയ്യാം  
+
|ഒരു ഫയലിൽ നിന്നും '''Ruby''' പ്രോഗ്രാം റണ്‍ ചെയ്യാം.
 
|-
 
|-
 
|  04.34
 
|  04.34
| കോഡ് എഴുതാനായി നിങ്ങൾക്ക്  ഇഷ്ടമുള്ള ടെക്സ്റ്റ്‌ എഡിറ്റർ തിരഞ്ഞെടുക്കാം  
+
|കോഡ് എഴുതാനായി നിങ്ങൾക്ക്  ഇഷ്ടമുള്ള ടെക്സ്റ്റ്‌ എഡിറ്റർ തിരഞ്ഞെടുക്കാം.
 
|-
 
|-
 
|  04.39
 
|  04.39
| ഞാൻ ഉപയോഗിക്കുന്നത്  '''gedit '''text editor''' .''gedit '''text editor'''ലേക്ക് പോകുന്നു .  
+
|ഞാൻ ഉപയോഗിക്കുന്നത്  '''gedit '''text editor'''. ''gedit '''text editor'''ലേക്ക് പോകുന്നു.  
 
|-
 
|-
 
| 04.45
 
| 04.45
|   ടൈപ്പ് ചെയ്യുക '''puts'''  space ഡബിൾ quotesനുള്ളിൽ ''' Hello World '''
+
|ടൈപ്പ് ചെയ്യുക '''puts'''  space ഡബിൾ quotesനുള്ളിൽ ''' Hello World '''
 
|-
 
|-
 
|  04.55
 
|  04.55
| block അല്ലെങ്കിൽ മൾട്ടിപ്പിൾ ലൈൻ  '''comments'''എങ്ങനെ ചേർക്കാമെന്ന്  നോക്കാം  
+
|block അല്ലെങ്കിൽ മൾട്ടിപ്പിൾ ലൈൻ  '''comments''' എങ്ങനെ ചേർക്കാമെന്ന്  നോക്കാം.
 
|-
 
|-
 
|  04.59
 
|  04.59
| '''puts '''കമാൻഡിന്  മുൻപ്  
+
|'''puts '''കമാൻഡിന്  മുൻപ്  
 
|-
 
|-
 
|  05.01
 
|  05.01
| ''equal to '''''begin '''ടൈപ്പ് ചെയ്ത്  എന്റർ പ്രസ്‌ ചെയ്യുക  
+
|''equal to '''''begin''' ടൈപ്പ് ചെയ്ത്  എന്റർ പ്രസ്‌ ചെയ്യുക.
 
|-
 
|-
 
|  05.06
 
|  05.06
| ഒരു കമന്റ്‌ തുടങ്ങാൻ 'Equal to '''''begin '''ഉപയോഗിക്കുന്നു  
+
|ഒരു കമന്റ്‌ തുടങ്ങാൻ ''Equal to '''''begin''' ഉപയോഗിക്കുന്നു.
 
|-
 
|-
 
| 05.10
 
| 05.10
| നിങ്ങൾ ചേർക്കുവാൻ ആഗ്രഹിക്കുന്ന കമന്റുകൾ ടൈപ്പ് ചെയ്യുക  
+
|നിങ്ങൾ ചേർക്കുവാൻ ആഗ്രഹിക്കുന്ന കമന്റുകൾ ടൈപ്പ് ചെയ്യുക.
 
|-
 
|-
 
|  05.13
 
|  05.13
| ഞാനിവിടെ  '''My first Ruby program'''ടൈപ്പ് ചെയ്ത്  എന്റർ കൊടുക്കുന്നു  
+
|ഞാനിവിടെ  '''My first Ruby program''' ടൈപ്പ് ചെയ്ത്  എന്റർ കൊടുക്കുന്നു.
 
|-
 
|-
 
|  05.24
 
|  05.24
| '''This code will print Hello world.''' ടൈപ്പ് ചെയ്ത്  എന്റർ പ്രസ്‌ ചെയ്യുക
+
|'''This code will print Hello world''' ടൈപ്പ് ചെയ്ത്  എന്റർ പ്രസ്‌ ചെയ്യുക.
 
|-
 
|-
 
|  05.30
 
|  05.30
|   ഇപ്പോൾ  ''equal to '''''end''' ടൈപ്പ് ചെയ്യുക
+
|ഇപ്പോൾ  ''equal to '''''end''' ടൈപ്പ് ചെയ്യുക.
 
|-
 
|-
 
| 05.33
 
| 05.33
| ഒന്നിലധികം വരികളുള്ള കമന്റുകൾ  അവസാനിപ്പിക്കാനായി ''equal to '''''end '''ഉപയോഗിക്കുന്നു  
+
|ഒന്നിലധികം വരികളുള്ള കമന്റുകൾ  അവസാനിപ്പിക്കാനായി ''equal to '''''end''' ഉപയോഗിക്കുന്നു.
 
|-
 
|-
 
| 05.37
 
| 05.37
| പ്രോഗ്രാമിന്റെ ഒഴുക്ക് മനസിലാക്കാൻ കമന്റുകൾ  സഹായിക്കുന്നു  
+
|പ്രോഗ്രാമിന്റെ ഒഴുക്ക് മനസിലാക്കാൻ കമന്റുകൾ  സഹായിക്കുന്നു.
 
|-
 
|-
 
|  05.42
 
|  05.42
| ഇത് documentation ന് ഉപകരിക്കുന്നു  
+
|ഇത് documentationന് ഉപകരിക്കുന്നു.
 
|-
 
|-
 
|  05.45
 
|  05.45
| '''Save '''ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഫയൽ സേവ് ചെയ്യുക  
+
|'''Save''' ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഫയൽ സേവ് ചെയ്യുക.
 
|-
 
|-
 
| 05.50  
 
| 05.50  
| ഫയലുകൾ ഇടയ്ക്കിടെ സേവ് ചെയ്യുന്നത് നല്ല ശീലമാണ്  
+
|ഫയലുകൾ ഇടയ്ക്കിടെ സേവ് ചെയ്യുന്നത് നല്ല ശീലമാണ്.
 
|-
 
|-
 
| 05.54
 
| 05.54
|   നിങ്ങളുടെ സ്ക്രീനിൽ '''Save As '''ഡയലോഗ് ബോക്സ്‌  കാണുന്നു.
+
|നിങ്ങളുടെ സ്ക്രീനിൽ '''Save As '''ഡയലോഗ് ബോക്സ്‌  കാണുന്നു.
 
|-
 
|-
 
|  05.58
 
|  05.58
| ഫയൽ സേവ് ചെയ്യേണ്ട location ബ്രൌസ് ചെയ്യുക  
+
|ഫയൽ സേവ് ചെയ്യേണ്ട location ബ്രൌസ് ചെയ്യുക.
 
|-
 
|-
 
|  06.01
 
|  06.01
| ഡെസ്ക്ടോപ്പിൽ  '''rubyprogram'''എന്നൊരു ഫോൾഡർ സൃഷ്ടിക്കുന്നു  
+
|ഡെസ്ക്ടോപ്പിൽ  '''rubyprogram''' എന്നൊരു ഫോൾഡർ സൃഷ്ടിക്കുന്നു.
 
|-
 
|-
 
|  06.07
 
|  06.07
| ഈ ഫോൾഡറിന്  ഉള്ളിൽ ഫയൽ സേവ് ചെയ്യാം  
+
| ഈ ഫോൾഡറിന്  ഉള്ളിൽ ഫയൽ സേവ് ചെയ്യാം.
 
|-
 
|-
 
| 06.10
 
| 06.10
| '''Name''' ടെക്സ്റ്റ്‌ ബോക്സിൽ നിങ്ങൾക്ക് ഇഷ്ടമുള്ള പേര്  ടൈപ്പ്  ചെയ്യാം .   
+
|'''Name''' ടെക്സ്റ്റ്‌ ബോക്സിൽ നിങ്ങൾക്ക് ഇഷ്ടമുള്ള പേര്  ടൈപ്പ്  ചെയ്യാം.   
 
|-
 
|-
 
|  06.14
 
|  06.14
| ഞാൻ '''hello.rb'''ടൈപ്പ്  ചെയ്യുന്നു  
+
|ഞാൻ '''hello.rb''' ടൈപ്പ്  ചെയ്യുന്നു.
 
|-
 
|-
 
|  06.17
 
|  06.17
| '''Ruby '''ഫയലിന്  '''Dot rb''' എന്ന എക്സ്റ്റൻഷൻ നല്കുന്നു  
+
|'''Ruby '''ഫയലിന്  '''Dot rb''' എന്ന എക്സ്റ്റൻഷൻ നല്കുന്നു.
 
|-
 
|-
 
|  06.22
 
|  06.22
| എന്നിട്ട് ഫയൽ സേവ് ചെയ്യാനായി '''Save '''ബട്ടണ്‍ ക്ലിക്ക് ചെയ്യുക .ഇപ്പോൾ ഫയൽ സേവ് ചെയ്യപ്പെട്ടു  
+
|എന്നിട്ട് ഫയൽ സേവ് ചെയ്യാനായി '''Save '''ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇപ്പോൾ ഫയൽ സേവ് ചെയ്യപ്പെട്ടു.
 
|-
 
|-
 
|  06.29
 
|  06.29
|   കോഡ് എക്സിക്യൂട്ട്  ചെയ്യാനായി ടെർമിനലിലേക്ക് പോകുക  
+
|കോഡ് എക്സിക്യൂട്ട്  ചെയ്യാനായി ടെർമിനലിലേക്ക് പോകുക.
 
|-
 
|-
 
|  06.33  
 
|  06.33  
| ആദ്യം  ടെർമിനൽ വൃത്തിയാക്കുക   
+
| ആദ്യം  ടെർമിനൽ വൃത്തിയാക്കുക.  
 
|-
 
|-
 
|  06.35
 
|  06.35
|  '''Ruby '''ഫയലുള്ള ഡയറക്ടറി തിരഞ്ഞെടുത്തിട്ടുണ്ട് എന്ന് ഉറപ്പു വരുത്തുക .
+
|  '''Ruby '''ഫയലുള്ള ഡയറക്ടറി തിരഞ്ഞെടുത്തിട്ടുണ്ട് എന്ന് ഉറപ്പു വരുത്തുക.
 
|-
 
|-
 
|  06.39  
 
|  06.39  
|  ഇപ്പോൾ നമ്മൾ '''home ''' directory  യിലാണ് . നമ്മുക്ക്  '''rubyprogram''' എന്ന സബ് ഡയറക്ടറിയിലേക്ക്‌  പോകേണ്ടതുണ്ട് .
+
|  ഇപ്പോൾ നമ്മൾ '''home ''' directoryയിലാണ്. നമ്മുക്ക്  '''rubyprogram''' എന്ന സബ് ഡയറക്ടറിയിലേക്ക്‌  പോകേണ്ടതുണ്ട്.
 
|-
 
|-
 
|  06.47
 
|  06.47
| അതിനായി ടൈപ്പ് ചെയ്യുക , '''''cd '''''space'' '''''Desktop/rubyprogram'' . എന്റർ പ്രസ്‌ ചെയ്യുക .
+
| അതിനായി ടൈപ്പ് ചെയ്യുക , '''''cd '''''space'' '''''Desktop/rubyprogram''. എന്റർ പ്രസ്‌ ചെയ്യുക.
 
|-
 
|-
 
|  07.00
 
|  07.00
|  ഫയൽ എക്സിക്യൂട്ട് ചെയ്യുക . '''ruby space hello dot rb'''  ടൈപ്പ് ചെയ്ത്  എന്റർ പ്രസ്‌ ചെയ്യുക .
+
|  ഫയൽ എക്സിക്യൂട്ട് ചെയ്യുക. '''ruby space hello dot rb'''  ടൈപ്പ് ചെയ്ത്  എന്റർ പ്രസ്‌ ചെയ്യുക.
 
|-
 
|-
 
| 07.10
 
| 07.10
Line 297: Line 293:
 
|-
 
|-
 
|  07.13
 
|  07.13
| '''puts''', '''print ''' സ്റ്റേറ്റ്മെന്റ് തമ്മിലുള്ള വ്യത്യാസം കാണിച്ചു തരാം .
+
|'''puts''', '''print ''' സ്റ്റേറ്റ്മെന്റ് തമ്മിലുള്ള വ്യത്യാസം കാണിച്ചു തരാം.
 
|-
 
|-
 
|  07.19
 
|  07.19
| ''' irb'''  ഉപയോഗിച്ച് ഇത് ചെയ്യാം .
+
|''' irb'''  ഉപയോഗിച്ച് ഇത് ചെയ്യാം.
 
|-
 
|-
 
|  07.22
 
|  07.22
| അതിന് മുൻപ്  ഹോം ഡയറക്ടറിയിലേക്ക് തിരിച്ചു  പോകേണ്ടതുണ്ട് . അതിനായി '''cd ''' ടൈപ്പ് ചെയ്ത്  '''Enter''' പ്രസ്‌ ചെയ്യുക .
+
| അതിന് മുൻപ്  ഹോം ഡയറക്ടറിയിലേക്ക് തിരിച്ചു  പോകേണ്ടതുണ്ട്. അതിനായി '''cd ''' ടൈപ്പ് ചെയ്ത്  '''Enter''' പ്രസ്‌ ചെയ്യുക.
 
|-
 
|-
 
|  07.32
 
|  07.32
|'''Interactive Ruby'''  തുറക്കുന്നതിനായി  “irb” ടൈപ്പ് ചെയ്ത് എന്റർ പ്രസ്‌ ചെയ്യുക .
+
|'''Interactive Ruby'''  തുറക്കുന്നതിനായി  “irb” ടൈപ്പ് ചെയ്ത് എന്റർ പ്രസ്‌ ചെയ്യുക.
 
|-
 
|-
 
|  07.39
 
|  07.39
|   ടൈപ്പ് ചെയ്യുക , '''puts '''space'''  double quotes ന്  ഉള്ളിൽ  '''Hello ''',  comma,  double quotes ന് ഉള്ളിൽ  '''World '''.
+
|ടൈപ്പ് ചെയ്യുക , '''puts '''space'''  double quotes ന്  ഉള്ളിൽ  '''Hello ''',  comma,  double quotesന് ഉള്ളിൽ  '''World '''.
 
|-
 
|-
 
|  07.51
 
|  07.51
| രണ്ട് '''puts''' കമാൻഡ് യോജിപ്പിക്കുന്നതിനാണ്  ''' comma '''  ഉപയോഗിച്ചത് .
+
|രണ്ട് '''puts''' കമാൻഡ് യോജിപ്പിക്കുന്നതിനാണ്  ''' comma '''  ഉപയോഗിച്ചത്.
 
|-
 
|-
 
|  07.56
 
|  07.56
| '''Enter''' പ്രസ്‌ ചെയ്യുക.
+
|'''Enter''' പ്രസ്‌ ചെയ്യുക.
 
|-
 
|-
 
|  07.58
 
|  07.58
| വ്യത്യസ്ത വരികളിലായി  '''Hello World''' ഔട്ട്‌പുട്ട് കിട്ടുന്നു .
+
|വ്യത്യസ്ത വരികളിലായി  '''Hello World''' ഔട്ട്‌പുട്ട് കിട്ടുന്നു.
 
|-
 
|-
 
| 08.03
 
| 08.03
| ഇതേ കാര്യത്തിനായി  '''print'''  ഉപയോഗിച്ച് നോക്കാം .
+
|ഇതേ കാര്യത്തിനായി  '''print'''  ഉപയോഗിച്ച് നോക്കാം.
 
|-
 
|-
 
|  08.06
 
|  08.06
| മുൻപത്തെ കമ്മാൻഡിനായി up arrow key പ്രസ്‌ ചെയ്യുക .
+
|മുൻപത്തെ കമ്മാൻഡിനായി up arrow key പ്രസ്‌ ചെയ്യുക.
 
|-
 
|-
 
|  08.10
 
|  08.10
| puts  ന് പകരം print  ടൈപ്പ് ചെയ്ത്  '''Enter'''  പ്രസ്‌ ചെയ്യുക .
+
|putsന് പകരം print  ടൈപ്പ് ചെയ്ത്  '''Enter'''  പ്രസ്‌ ചെയ്യുക.
 
|-
 
|-
 
|  08.14
 
|  08.14
| ഒരേ വരിയിൽ തന്നെ നമുക്ക്  “Hello World”എന്ന ഔട്ട്‌പുട്ട് ലഭിക്കുന്നു .
+
|ഒരേ വരിയിൽ തന്നെ നമുക്ക്  “Hello World” എന്ന ഔട്ട്‌പുട്ട് ലഭിക്കുന്നു.
 
|-
 
|-
 
|  08.19
 
|  08.19
| '''puts''' keyword ഔട്ട്‌പുട്ടിന്റെ അവസാനത്തിൽ  ഒരു പുതിയ വരി  ചേർക്കുന്നു . keyword''' print ''' അങ്ങനെ ചെയ്യുന്നില്ല .
+
|'''puts''' keyword ഔട്ട്‌പുട്ടിന്റെ അവസാനത്തിൽ  ഒരു പുതിയ വരി  ചേർക്കുന്നു. keyword''' print ''' അങ്ങനെ ചെയ്യുന്നില്ല.
 
|-
 
|-
 
|  08.27
 
|  08.27
|   keyword''' print '''  നമ്മൾ നല്കുന്നത്  അതേ പോലെ ഔട്ട്‌പുട്ട്  ആയി നല്കുന്നു .
+
|keyword''' print '''  നമ്മൾ നല്കുന്നത്  അതേ പോലെ ഔട്ട്‌പുട്ട്  ആയി നല്കുന്നു.
 
|-
 
|-
 
|  08.31
 
|  08.31
|   ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു .സ്ലൈഡിലേക്ക് പോകാം .
+
|ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു .സ്ലൈഡിലേക്ക് പോകാം.
 
|-
 
|-
 
|  08.37
 
|  08.37
| ഇവിടെ പഠിച്ചത്  
+
|ഇവിടെ പഠിച്ചത്,
 
|-
 
|-
 
|  08.38
 
|  08.38
| '''Ruby''' യെ കുറിച്ച്  
+
|'''Ruby'''യെ കുറിച്ച്  
 
|-
 
|-
 
|  08.40
 
|  08.40
| Installation
+
|Installation '''Ruby ''' കോഡിന്റെ എക്സിക്യൂഷൻ.
|-
+
|  08.41
+
'''Ruby ''' കോഡിന്റെ എക്സിക്യൂഷൻ.
+
 
|-
 
|-
 
|  08.43
 
|  08.43
| ഒന്നിലധികം വരികളുള്ള  comments നല്കുന്നതിന്
+
|ഒന്നിലധികം വരികളുള്ള  comments നല്കുന്നതിന്
=begin
+
=begin
 
+
 
......
 
......
 
 
=end
 
=end
  
 
|-
 
|-
 
|  08.49
 
|  08.49
| '''puts'' ഉം '''print''' ഉം തമ്മിലുള്ള വ്യത്യാസം .
+
|'''puts''ഉം '''print'''ഉം തമ്മിലുള്ള വ്യത്യാസം.
 
|-
 
|-
 
|  08.52
 
|  08.52
| ഒരു  അസൈൻമെന്റ്
+
|ഒരു  അസൈൻമെന്റ്,
 
|-
 
|-
 
| 08.54  
 
| 08.54  
|നിങ്ങളുടെ പേരും വയസും പ്രിന്റ്‌ ചെയ്യാനുള്ള പ്രോഗ്രാം എഴുതുക  
+
|നിങ്ങളുടെ പേരും വയസും പ്രിന്റ്‌ ചെയ്യാനുള്ള പ്രോഗ്രാം എഴുതുക.
 
|-
 
|-
 
|  08.58
 
|  08.58
|ഈ ട്യൂട്ടോറിയലിൽ  നമ്മൾ ഒന്നിലധികം വരികളുള്ള  comments  ഉപയോഗിച്ചു  
+
|ഈ ട്യൂട്ടോറിയലിൽ  നമ്മൾ ഒന്നിലധികം വരികളുള്ള  comments  ഉപയോഗിച്ചു.
 
|-
 
|-
 
|  09.02
 
|  09.02
| ഒറ്റ വരി കമന്റ്‌ നല്കുക  
+
|ഒറ്റ വരി കമന്റ്‌ നല്കുക.
 
|-
 
|-
 
|  09.04
 
|  09.04
|ഇവിടെ  ലഭ്യമായ വീഡിയോ കാണുക
+
|ഇവിടെ  ലഭ്യമായ വീഡിയോ കാണുക.
 
|-
 
|-
 
|  09.07
 
|  09.07
| ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു
+
|ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
 
|-
 
|-
 
|  09.11
 
|  09.11
| നല്ല ബാന്‍ഡ് വിഡ്ത്ത്  ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്
+
|നല്ല ബാന്‍ഡ് വിഡ്ത്ത്  ഇല്ലെങ്കില്‍  ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
 
|-
 
|-
 
|  09.15
 
|  09.15
| സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം ,
+
|സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
 
|-
 
|-
 
|  09.17
 
|  09.17
| സ്പോകെന്‍  ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
+
|സ്പോകെന്‍  ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
 
|-
 
|-
 
|  09.21
 
|  09.21
Line 396: Line 387:
 
|-
 
|-
 
|  09.26
 
|  09.26
|കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, '''contact@spoken-tutorial.org'''  ല്‍ ബന്ധപ്പെടുക
+
|കുടുതല്‍ വിവരങ്ങള്‍ക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
 
|-
 
|-
 
|  09.30
 
|  09.30
| സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക്  ടു എ ടീച്ചര്‍ പ്രൊജക്റ്റി ന്റെ ഭാഗമാണ്.
+
|സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക്  ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
 
|-
 
|-
 
|  09.35
 
|  09.35
| ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍  മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ്  ഓഫ് ഇന്ത്യ"
+
|ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍  മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ്  ഓഫ് ഇന്ത്യ".
 
|-
 
|-
 
|  09.41
 
|  09.41
| ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്
+
|ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
 
|-
 
|-
 
| 09.45  
 
| 09.45  
| ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay, നന്ദി.
+
|ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay, നന്ദി.
  
 
|}
 
|}

Latest revision as of 16:14, 28 February 2017

Time Narration
00.00 Hello Ruby! എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00.04 ഇവിടെ പഠിക്കുന്നത്,
00.06 എന്താണ് Ruby?
00.08 സവിശേഷതകൾ RubyGemsഉം Rubyലെ “help”ഉം
00.12 Installation
00.13 Ruby കോഡ് റണ്‍ ചെയ്യുന്നത്.
00.15 കമന്റ്‌ ചെയ്യുന്നത്.
00.17 putsഉം printഉം തമ്മിലുള്ള വ്യത്യാസം.
00.19 ഇതിനായി ഉപയോഗിക്കുന്നത്, Ubuntu Linux version 12.04 Ruby 1.9.3
00.27 ഈ ട്യൂട്ടോറിയല്‍ പിന്തുടരുന്നതിനായി ഇന്റർനെറ്റ്‌ കണക്ഷൻ ഉണ്ടായിരിക്കേണ്ടതാണ്.
00.32 കൂടാതെ Linuxൽ ടെക്സ്റ്റ് എഡിറ്ററും ടെർമിനലും ഉപയോഗിക്കുവാൻ അറിഞ്ഞിരിക്കണം.
00.37 എന്താണ് Ruby എന്ന് വിശദമാക്കാം.
00.40 Ruby ഒരു object-oriented, interpreted scripting ലാംഗ്വേജ് ആണ്.
00.45 കൂടാതെ, ഇത് dynamic, open source programming ലാംഗ്വേജും ആണ്.
00.48 ഇതിന്റെ വിശിഷ്ടമായ ഘടന, സ്വാഭാവികമായി വായിക്കുവാനും എളുപ്പത്തിൽ എഴുതുവാനും സഹായിക്കുന്നു.
00.54 Rubyയുടെ ചില സവിശേഷതകൾ നോക്കാം.
00.58 Ruby വളരെ portable ആണ്.
01.00 Ruby പ്രോഗ്രാം ഏത് operating സിസ്റ്റത്തിലും റണ്‍ ചെയ്യും.
01.04 Smalltalk, BASIC, Pythonതുടങ്ങിയവയിലെ പോലെ Rubyയിലെ വേരിയബിളിന് ഡേറ്റ ടൈപ്പ് ഇല്ല.
01.11 ഇത് automatic memory management പിൻതാങ്ങുന്നു.
01.14 Ruby ഫ്രീ format ലാംഗ്വേജ് ആണ്.
01.17 ഏത് വരിയിൽ നിന്നും കോളത്തിൽ നിന്നും നിങ്ങൾക്ക് പ്രോഗ്രാം എഴുതി തുടങ്ങാം.
01.21 Intra-net, internet ആപ്ലിക്കേഷനുകൾ വികസിപ്പിക്കുവാനും Ruby ഉപയോഗിക്കുന്നു.
01.27 Rubyയുടെ ഒരു പ്രധാന സവിശേഷത RubyGemsആണ്.
01.31 Ruby പ്രോഗ്രാമിംഗ് ലാംഗ്വേജിനുള്ള ഒരു package മാനേജർ ആണ് RubyGems.
01.36 ഇത് Ruby പ്രോഗ്രാമും ലൈബ്രറിയും വിതരണം ചെയ്യാനുള്ള ഒരു സ്റ്റാൻഡേർഡ് ഫോർമാറ്റ്‌ നല്കുന്നു.
01.42 നിങ്ങൾക്ക് gems സ്വയം സൃഷ്ടിക്കുകയും പ്രസിദ്ദികരിക്കുകയും ചെയ്യാം.
01.46 RubyGemsനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ഈ ലിങ്ക് സന്ദർശിക്കുക.
01.51 Rubyയിൽ കൂടുതൽ സഹായം വേണമെങ്കിൽ ഈ ലിങ്ക് കാണുക.
01.56 Ubuntu Software Centre ഉപയോഗിച്ചും Ruby ഇൻസ്റ്റോൾ ചെയ്യാം.
02.00 Ubuntu Software Centreനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റിലെ Ubuntu Linux Tutorials സന്ദർശിക്കുക.
02.07 Ruby ഇൻസ്റ്റോൾ ചെയ്യാനുള്ള മറ്റു മാർഗങ്ങൾ ഈ സ്ലൈഡിൽ കാണുന്നു.
02.13 Ruby code മൂന്ന് തരത്തിൽ എക്സിക്യൂട്ട് ചെയ്യാം.
02.16 Command line
02.17 Interactive Ruby
02.19 ഒരു file ആയി.
02.20 എക്സിക്യൂഷനുള്ള ഓരോ മാർഗവും വെവ്വേറെ പരിശോദിക്കാം.
02.23 ആദ്യമായി 'Hello World' കോഡ് കമാൻഡ് ലൈനിൽ നിന്ന് എങ്ങനെ എക്സിക്യൂട്ട് ചെയ്യുമെന്ന് നോക്കാം.
02.28 Ctrl, Alt , T ഒരുമിച്ച് പ്രസ്‌ ചെയ്ത് ടെർമിനൽ തുറക്കുക.
02.34 സ്ക്രീനിൽ ഒരു ടെർമിനൽ വിൻഡോ കാണുന്നു.
02.37 ഈ കമാൻഡ് ടൈപ്പ് ചെയ്യുക.
02.38 ruby space hyphen e space single quotesന് ഉള്ളിൽ puts space എന്നിട്ട് ഡബിൾ quotesനുള്ളിൽ Hello World
02.51 എന്റർ പ്രസ്‌ ചെയ്യുക.
02.53 ഔട്ട്‌പുട്ട്, Hello World' എന്ന് കിട്ടുന്നു.
02.57 ടെർമിനലിൽ ഔട്ട്‌പുട്ട് പ്രിന്റ്‌ ചെയ്യാനായി puts കമാൻഡ് ഉപയോഗിക്കുന്നു.
03.00 ഒറ്റ വരി കോഡ് എക്സിക്യൂട്ട് ചെയ്യാൻ മാത്രമേ hyphen e” flag അനുവധിക്കുള്ളൂ.
03.06 ഒന്നിലധികം വരികളുള്ള കമാൻഡുകൾ എക്സിക്യൂട്ട് ചെയ്യാൻ ഒന്നിലധികം hyphen e” flagകൾ ഉപയോഗിക്കുന്നു.
03.12 ഇത് ഒന്ന് ശ്രമിച്ച് നോക്കാം.
03.14 ഇതിന് മുൻപത്തെ കമാൻഡിനായി up Arrow key പ്രസ്‌ ചെയ്യുക.
03.18 ടൈപ്പ് ചെയ്യുക space' hypen e space സിംഗിൾ quotesനുള്ളിൽ puts space 1+2
03.31 എന്റർ കൊടുക്കുക.
03.33 ഔട്ട്‌പുട്ട് Hello World , 3 എന്നിവ കിട്ടുന്നു.
03.36 സ്ലൈഡിലേക്ക് തിരികെ വരാം.
03.39 ഇപ്പോൾ Interactive Rubyയെ കുറിച്ച് പഠിക്കാം.
03.42 Interactive Ruby , Ruby കമാൻഡുകളുടെ പെട്ടന്നുള്ള എക്സിക്യൂഷന് സഹായിക്കുന്നു.
03.48 നിങ്ങൾക്ക്Rubyസ്റ്റേറ്റ്മെന്റുകൾ റണ്‍ ചെയ്യുകയും ഔട്ട്‌പുട്ടും റിട്ടേണ്‍ മൂല്യങ്ങളും പരിശോദിക്കുകയും ചെയ്യാം.
03.53 Rubyയുടെ പഴയ വെർഷനിൽ irb പ്രത്യേകം ഇൻസ്റ്റോൾ ചെയ്യുക.
03.58 irb ഉപയോഗിച്ച് ഇപ്പോൾ Ruby കോഡ് എക്സിക്യൂട്ട് ചെയ്യാം. ടെർമിനലിലേക്ക് പോകുക.
04.04 irb ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക.
04.07 Interactive Ruby തുറക്കുന്നു.
04.09 ടൈപ്പ് ചെയ്യുക puts space ഡബിൾ quotesനുള്ളിൽ Hello World, എന്റർ കൊടുക്കുക.
04.19 ഔട്ട്‌പുട്ട് Hello World എന്ന് കിട്ടുന്നു.
04.22 റിട്ടേണ്‍ മൂല്യം nil എന്ന് ലഭിക്കുന്നു.
04.26 irb എക്സിറ്റ് ചെയ്യാനായി exit ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക.
04.31 ഒരു ഫയലിൽ നിന്നും Ruby പ്രോഗ്രാം റണ്‍ ചെയ്യാം.
04.34 കോഡ് എഴുതാനായി നിങ്ങൾക്ക് ഇഷ്ടമുള്ള ടെക്സ്റ്റ്‌ എഡിറ്റർ തിരഞ്ഞെടുക്കാം.
04.39 ഞാൻ ഉപയോഗിക്കുന്നത് gedit text editor'. gedit text editorലേക്ക് പോകുന്നു.
04.45 ടൈപ്പ് ചെയ്യുക puts space ഡബിൾ quotesനുള്ളിൽ Hello World
04.55 block അല്ലെങ്കിൽ മൾട്ടിപ്പിൾ ലൈൻ comments എങ്ങനെ ചേർക്കാമെന്ന് നോക്കാം.
04.59 puts കമാൻഡിന് മുൻപ്
05.01 equal to begin ടൈപ്പ് ചെയ്ത് എന്റർ പ്രസ്‌ ചെയ്യുക.
05.06 ഒരു കമന്റ്‌ തുടങ്ങാൻ Equal to begin ഉപയോഗിക്കുന്നു.
05.10 നിങ്ങൾ ചേർക്കുവാൻ ആഗ്രഹിക്കുന്ന കമന്റുകൾ ടൈപ്പ് ചെയ്യുക.
05.13 ഞാനിവിടെ My first Ruby program ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുന്നു.
05.24 This code will print Hello world ടൈപ്പ് ചെയ്ത് എന്റർ പ്രസ്‌ ചെയ്യുക.
05.30 ഇപ്പോൾ equal to end ടൈപ്പ് ചെയ്യുക.
05.33 ഒന്നിലധികം വരികളുള്ള കമന്റുകൾ അവസാനിപ്പിക്കാനായി equal to end ഉപയോഗിക്കുന്നു.
05.37 പ്രോഗ്രാമിന്റെ ഒഴുക്ക് മനസിലാക്കാൻ കമന്റുകൾ സഹായിക്കുന്നു.
05.42 ഇത് documentationന് ഉപകരിക്കുന്നു.
05.45 Save ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഫയൽ സേവ് ചെയ്യുക.
05.50 ഫയലുകൾ ഇടയ്ക്കിടെ സേവ് ചെയ്യുന്നത് നല്ല ശീലമാണ്.
05.54 നിങ്ങളുടെ സ്ക്രീനിൽ Save As ഡയലോഗ് ബോക്സ്‌ കാണുന്നു.
05.58 ഫയൽ സേവ് ചെയ്യേണ്ട location ബ്രൌസ് ചെയ്യുക.
06.01 ഡെസ്ക്ടോപ്പിൽ rubyprogram എന്നൊരു ഫോൾഡർ സൃഷ്ടിക്കുന്നു.
06.07 ഈ ഫോൾഡറിന് ഉള്ളിൽ ഫയൽ സേവ് ചെയ്യാം.
06.10 Name ടെക്സ്റ്റ്‌ ബോക്സിൽ നിങ്ങൾക്ക് ഇഷ്ടമുള്ള പേര് ടൈപ്പ് ചെയ്യാം.
06.14 ഞാൻ hello.rb ടൈപ്പ് ചെയ്യുന്നു.
06.17 Ruby ഫയലിന് Dot rb എന്ന എക്സ്റ്റൻഷൻ നല്കുന്നു.
06.22 എന്നിട്ട് ഫയൽ സേവ് ചെയ്യാനായി Save ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇപ്പോൾ ഫയൽ സേവ് ചെയ്യപ്പെട്ടു.
06.29 കോഡ് എക്സിക്യൂട്ട് ചെയ്യാനായി ടെർമിനലിലേക്ക് പോകുക.
06.33 ആദ്യം ടെർമിനൽ വൃത്തിയാക്കുക.
06.35 Ruby ഫയലുള്ള ഡയറക്ടറി തിരഞ്ഞെടുത്തിട്ടുണ്ട് എന്ന് ഉറപ്പു വരുത്തുക.
06.39 ഇപ്പോൾ നമ്മൾ home directoryയിലാണ്. നമ്മുക്ക് rubyprogram എന്ന സബ് ഡയറക്ടറിയിലേക്ക്‌ പോകേണ്ടതുണ്ട്.
06.47 അതിനായി ടൈപ്പ് ചെയ്യുക , cd space Desktop/rubyprogram. എന്റർ പ്രസ്‌ ചെയ്യുക.
07.00 ഫയൽ എക്സിക്യൂട്ട് ചെയ്യുക. ruby space hello dot rb ടൈപ്പ് ചെയ്ത് എന്റർ പ്രസ്‌ ചെയ്യുക.
07.10 HelloWorld എന്ന ഔട്ട്‌പുട്ട് കിട്ടുന്നു .
07.13 puts, print സ്റ്റേറ്റ്മെന്റ് തമ്മിലുള്ള വ്യത്യാസം കാണിച്ചു തരാം.
07.19 irb ഉപയോഗിച്ച് ഇത് ചെയ്യാം.
07.22 അതിന് മുൻപ് ഹോം ഡയറക്ടറിയിലേക്ക് തിരിച്ചു പോകേണ്ടതുണ്ട്. അതിനായി cd ടൈപ്പ് ചെയ്ത് Enter പ്രസ്‌ ചെയ്യുക.
07.32 Interactive Ruby തുറക്കുന്നതിനായി “irb” ടൈപ്പ് ചെയ്ത് എന്റർ പ്രസ്‌ ചെയ്യുക.
07.39 ടൈപ്പ് ചെയ്യുക , puts space double quotes ന് ഉള്ളിൽ Hello , comma, double quotesന് ഉള്ളിൽ World .
07.51 രണ്ട് puts കമാൻഡ് യോജിപ്പിക്കുന്നതിനാണ് comma ഉപയോഗിച്ചത്.
07.56 Enter പ്രസ്‌ ചെയ്യുക.
07.58 വ്യത്യസ്ത വരികളിലായി Hello World ഔട്ട്‌പുട്ട് കിട്ടുന്നു.
08.03 ഇതേ കാര്യത്തിനായി print ഉപയോഗിച്ച് നോക്കാം.
08.06 മുൻപത്തെ കമ്മാൻഡിനായി up arrow key പ്രസ്‌ ചെയ്യുക.
08.10 putsന് പകരം print ടൈപ്പ് ചെയ്ത് Enter പ്രസ്‌ ചെയ്യുക.
08.14 ഒരേ വരിയിൽ തന്നെ നമുക്ക് “Hello World” എന്ന ഔട്ട്‌പുട്ട് ലഭിക്കുന്നു.
08.19 puts keyword ഔട്ട്‌പുട്ടിന്റെ അവസാനത്തിൽ ഒരു പുതിയ വരി ചേർക്കുന്നു. keyword print അങ്ങനെ ചെയ്യുന്നില്ല.
08.27 keyword print നമ്മൾ നല്കുന്നത് അതേ പോലെ ഔട്ട്‌പുട്ട് ആയി നല്കുന്നു.
08.31 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു .സ്ലൈഡിലേക്ക് പോകാം.
08.37 ഇവിടെ പഠിച്ചത്,
08.38 Rubyയെ കുറിച്ച്
08.40 Installation Ruby കോഡിന്റെ എക്സിക്യൂഷൻ.
08.43 ഒന്നിലധികം വരികളുള്ള comments നല്കുന്നതിന്

=begin ...... =end

08.49 'putsഉം printഉം തമ്മിലുള്ള വ്യത്യാസം.
08.52 ഒരു അസൈൻമെന്റ്,
08.54 നിങ്ങളുടെ പേരും വയസും പ്രിന്റ്‌ ചെയ്യാനുള്ള പ്രോഗ്രാം എഴുതുക.
08.58 ഈ ട്യൂട്ടോറിയലിൽ നമ്മൾ ഒന്നിലധികം വരികളുള്ള comments ഉപയോഗിച്ചു.
09.02 ഒറ്റ വരി കമന്റ്‌ നല്കുക.
09.04 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
09.07 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
09.11 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍ ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
09.15 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
09.17 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
09.21 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
09.26 കുടുതല്‍ വിവരങ്ങള്‍ക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
09.30 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
09.35 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
09.41 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
09.45 ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay, നന്ദി.

Contributors and Content Editors

Devisenan, Pratik kamble