Difference between revisions of "Linux/C2/Redirection-Pipes/Malayalam"
Line 3: | Line 3: | ||
|'''Narration''' | |'''Narration''' | ||
|- | |- | ||
− | |00:00 | + | |00:00 |
| റീഡയരക്ഷന്‍ പൈപ്സിനെ കുറിച്ചുള്ള ഈ മൊഡ്യൂളിലേക്ക് സ്വാഗതം. | | റീഡയരക്ഷന്‍ പൈപ്സിനെ കുറിച്ചുള്ള ഈ മൊഡ്യൂളിലേക്ക് സ്വാഗതം. | ||
|- | |- |
Latest revision as of 15:58, 28 February 2017
Time | Narration |
00:00 | റീഡയരക്ഷന്‍ പൈപ്സിനെ കുറിച്ചുള്ള ഈ മൊഡ്യൂളിലേക്ക് സ്വാഗതം. |
00:07 | ഞാന്‍ ഉപയോഗിക്കുന്നത് ഉബണ്ടു 10.04. |
00:09 | നിങ്ങള്‍ക്ക് ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ കുറിച്ചും കമാന്ഡ്സ് നെ കുറിച്ചും ഇപ്പോള്‍ തന്നെ ഒരു ധാരണയുണ്ടെന്ന് ഞങ്ങള്‍ വിചാരിക്കുന്നു. |
00:16 | നിങ്ങള്‍ക്ക് താത്പര്യമുണ്ടെങ്കില്‍, അത് താഴെ പറയുന്ന വെബ്സൈറ്റില്‍, മറ്റൊരു സ്പോക്കണ് ട്യൂട്ടോറിയല്‍ ആയി ലഭ്യമാണ്. |
00:22 | ലിനക്സ് കേസ് സെന്‍സിറ്റീവ് ആണ് എന്ന കാര്യം കൂടി ശ്രദ്ധിക്കുക. |
00:25 | പ്രത്യേകമായി സൂചിപ്പിക്കാത്ത പക്ഷം ഈ ട്യൂട്ടോറിയലില് ഉപയോഗിച്ചിട്ടുള്ള എല്ലാ കമാന്ഡ്സും ലോവര്‍ കേസില്‍ ഉള്ളവയാണ്. |
00:32 | ലിനക്സില്‍ നമ്മള് ഭൂരിഭാഗം ജോലികളും ചെയ്യുന്നത് ഒരു ടെര്‍മിനലിലൂടെയാണ്. |
00:35 | നമുക്ക് ഒരു കമാന്‍ഡ് എക്സിക്യൂട്ട് ചെയ്യേണ്ടി വരുമ്പോള്‍, നമ്മള് സാധാരണയായി കീബോര്‍ഡിലൂടെ ടൈപ് ചെയ്യുന്നു. |
00:39 | നമുക്ക് ഡേറ്റും ടൈമും കണ്ടെത്തണമെന്ന് വിചാരിക്കുക. |
00:41 | നമ്മള് കീബോര്‍ഡില്‍ "date" എന്ന് ടൈപ് ചെയ്ത് എന്റര്‍ അമര്‍ത്തുക |
00:46 | അപ്പോള്‍ നമ്മള് സാധാരണയായി കീബോര്‍ഡിലൂടെ ഇന്‍പുട്ട് നല്കുന്നു. |
00:48 | അതുപോലെ തന്നെ നമ്മുടെ കമാന്‍ഡിന്റെ ഔട്പുട്ടും ടെര്‍മിനല്‍ വിന്‍ഡോയില്‍ കാണിക്കുന്നു. |
00:56 | കൂടാതെ നമ്മള് ചില കമാന്‍ഡ് എക്സിക്യൂട്ട് ചെയ്യുമ്പോള്‍ ചില എററും കാണിക്കുന്നു. |
00:59 | ഉദാഹരണത്തിന് നമ്മള് "cat സ്പേസ് aaa" എന്ന് ടൈപ് ചെയ്ത് എന്റര്‍ അമര്‍ത്തുന്നു. |
01:05 | നിലവില്‍ aaa എന്ന പേരില്‍ ഒരു ഫയലും ഇല്ല. |
01:08 | അതിനാല്‍ അക്കാര്യം കാണിച്ചുകൊണ്ട് ഒരു എറര്‍ പ്രത്യക്ഷപ്പെടുന്നു. |
01:10 | നമ്മള് ടെര്‍മിനലിലും എറര്‍ റിപ്പോര്‍ട്ടിംഗ് കാണുന്നതിനാല്‍, ഇപ്പോള്‍ ഈ എറര്‍ ടെര്‍മിനല്‍ വിന്‍ഡോയിലും വരുന്നു. |
01:20 | കമാന്‍ഡ്സുമായി ബന്ധപ്പെട്ട മൂന്ന് പ്രത്യേക ആക്ഷനുകളാണ് ഇന്‍പുട്ടിംഗ്, ഔട്പുട്ടിംഗ്, എറര്‍ റിപ്പോര്‍ട്ടിംഗ് എന്നിവ. |
01:24 | റിഡയറക്ഷനെ കുറിച്ച് പഠിക്കുന്നതിന് മുന്‍പ് രണ്ട് പ്രധാന ആശയങ്ങളെ കുറിച്ച് നമ്മള് അറിഞ്ഞിരിക്കേണ്ടതുണ്ട്. അവ സ്ട്രീമും ഫയല്‍ ഡിസ്ക്രിപറ്ററും ആണ് |
01:31 | ബാഷ് പോലൊരു ലിനക്സ് ഷെല്‍, ഇന്‍പുട്ടുകള്‍ സ്വീകരിക്കുകയും ഔട്പുട്ടുകള്‍ അയക്കുകയും ചെയ്യുന്നത് ക്യാരക്റ്റേര്‍സിന്റെ സീക്വന്‍സസ് അല്ലെങ്കില്‍ സ്ട്രീംസ് ആയാണ്. |
01:37 | ഓരോ ക്യാരക്ടറും അതിനു മുന്പുള്ളതില് നിന്നും അതിനു ശേഷമുള്ളതില്‍ നിന്നും സ്വതന്ത്രമാണ്. |
01:41 | IO ടെക്നിക്സ് ഉപയോഗിച്ചാണ് സ്ട്രീംസിനെ ആക്സസ് ചെയ്യുന്നത്. |
01:44 | ക്യാരക്ടേര്‍സിന്റെറ യഥാര്‍ത്ഥ സ്ട്രീം വരുന്നതോ പോകുന്നതോ ഒരു ഫയലിലേക്കോ, ഒരു കീ ബോര്‍ഡിലേക്കോ, ഒരു വിന്‍ഡോവിലേക്കോ ആണെന്നോ അല്ലെന്നോ ഉള്ളത് വിഷയമല്ല. |
01:51 | ലിനക്സില്‍, ഒരു പ്രോസസിലെ ഓരോ ഓപ്പണ്‍ ഫയലും ഒരു ഇന്റജര്‍ നമ്പരുമായി ബന്ധപ്പെട്ടിരിക്കുന്നു. |
01:57 | ഈ ന്യൂമെറിക് മൂല്യങ്ങള്‍ ഫയല്‍ ഡിസ്ക്രിപ്റ്റേര്‍സ് എന്ന് അറിയപ്പെടുന്നു. |
02:05 | ലിനക്സ് ഷെല്‍സ് മൂന്ന് സ്റ്റാന്‍ഡേര്‍ഡ് I/O സ്ട്രീംസ് ഉപയോഗിക്കുന്നു. |
02:08 | ഓരോന്നും പ്രശസ്തമായ ഒരു ഫയല്‍ ഡിസ്ക്രിപ്റ്ററുമായി ബന്ധപ്പെട്ടിരിക്കുന്നു. |
02:12 | stdin സ്റ്റാന്‍ഡേര്‍ഡ് ഇന്‍പുട്ട് സ്ട്രീം ആണ്. |
02:15 | ഇത് കമാന്‍ഡ്സിന് ഇന്‍പുട്ട് നല്കുന്നു. |
02:17 | ഇതിന്റെ ഫയല്‍ ദിസ്ക്രിപ്റ്റര്‍ 0. |
02:19 | stdout സ്റ്റാന്‍ഡേര്‍ഡ് ഔട്ട് പുട്ട് സ്ട്രീം ആണ്. |
02:22 | ഇത് കമാന്‍ഡ്സില്‍ നിന്നുമുള്ള ഔട്പുട്ട് കാണിക്കുന്നു. ഇതിന്റെ ഫയല്‍ ദിസ്ക്രിപ്റ്റര്‍ 1. |
02:26 | stderr സ്റ്റാന്‍ഡേര്‍ഡ് എറര്‍ സ്ട്രീം ആണ്. ഇത് കമാന്‍ഡ്സില്‍ നിന്നുമുള്ള എറര്‍ ഔട്പുട്ട് കാണിക്കുന്നു. ഇതിന്റെ ഫയല്‍ ദിസ്ക്രിപ്റ്റര്‍2. |
02:36 | ഇന്‍പുട്ട് സ്ട്രീംസ് പ്രോഗ്രാംസിന് ഇന്‍പുട്ട് പ്രൊവൈഡ് ചെയ്യുന്നു. |
02:40 | ഡിഫാള്‍ട്ടായി ഇവ എടുക്കുന്നത് ടെര്‍മിനല്‍ കീസ്ട്രോക്സില്‍ നിന്നാണ്. |
02:44 | ഡിഫാള്‍ട്ട് ആയി ഔട്പുട്ട് സ്ട്രീംസ് ടെസ്റ്റ് ക്യാരക്റ്റേര്‍സ് ടെര്‍മിനലില്‍ പ്രിന്റ് ചെയ്യുന്നു. |
02:47 | ടെര്‍മിനല്‍ യഥാര്‍ത്ഥത്തില്‍ ഒരു ASCII ടൈപ് റൈറ്റര്‍ അല്ലെങ്കില്‍ ഡിസ്പ്ലേ ടെര്‍മിനല്‍ ആയിരുന്നു. |
02:52 | എന്നാല്‍ ഇപ്പോള്‍ ഒരു ഗ്രാഫിക്കല്‍ ഡസ്ക്ടോപ്പില് അത് പലപ്പോഴും ഒരു ടെക്സ്റ്റ് വിന്‍ഡോ ആണ്. |
02:56 | ഡിഫാള്‍ട്ട് ആയി 3 സ്ട്രീംസ് ചില ഫയലുകളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് അമ്മള് കണ്ടു. |
03:01 | എന്നാല്‍ ലിനക്സില്‍, ഈ ഡിഫാള്‍ട്ട് സ്വഭാവം നമുക്ക് മാറ്റുവാനാകും. |
03:04 | നമുക്ക് ഈ 3 സ്ട്രീംസ് നെ മറ്റ് ഫയലുകളുമായി ബന്ധിപ്പിക്കുവാനാകും. |
03:07 | ഈ നടപടി ക്രമത്തിനെ ആണ് റിഡയറക്ഷന്‍ എന്ന് വിളിക്കുന്നത്. |
03:09 | ഇപ്പോള്‍ നമുക്ക് ഈ 3 സ്ട്രീംസില്‍ എങ്ങനെയാണ് റീഡയറക്ഷന്‍ നടത്തുക എന്ന് നോക്കാം. |
03:14 | ആദ്യം നമുക്ക് സ്റ്റാന്‍ഡേര്‍ഡ് ഇന്‍പുട്ട് എങ്ങനെയാണ് റീഡയറക്ട് ചെയ്യപ്പെടുന്നത് എന്നു നോക്കാം. |
03:17 | < (left angled bracket) ഓപ്പറേറ്റര്‍ ഉപയോഗിച്ച് നമ്മള് ഒരു ഫയലില്‍ നിന്നും സ്റ്റാന്‍ഡേര്‍ഡ്ഇന്‍ റീഡയറക്ട് ചെയ്യുന്നു.
എങ്ങനെയെന്ന് നമുക്ക് നോക്കാം |
03:22 | ഒരു ഫയലിലുള്ള വരികളുടേയും വാക്കുകളുടേയും ക്യാറക്ടറുകളുടേയും എണ്ണം കണ്ടെത്തുക എന്നതാണ് wc കമാന്‍ഡിന്റെ ഉപയോഗം എന്ന് നമുക്കറിയാം. |
03:28 | ടെര്‍മിനല്‍ വിന്‍ഡോയില്‍ wc എന്ന് ടൈപ് ചെയ്യുക. |
03:31 | ഇപ്പോള്‍ എന്റര്‍ അമര്‍ത്തുക. |
03:32 | എന്താണ് സംഭവിക്കുന്നത്?? നമ്മുടെ കര്‍സര്‍ ബ്ലിങ്ക് ചെയ്യുന്നു. അതിനര്‍ത്ഥം നമ്മള് കീബോര്‍ഡിലൂടെ എന്റര്‍ ചെയ്യണമെന്നാണ്. |
03:37 | കുറച്ച് വാക്കുകള്‍ എന്റര്‍ ചെയ്യുക, ഉദാഹരണമായി "This tutorial is very important". |
03:46 | ഇപ്പോള്‍ എന്റര്‍ അമര്‍ത്തുക. |
03:48 | ഇപ്പോള്‍ Ctrl ആന്‍ഡ് d കീകള്‍ ഒരുമിച്ച് അമര്‍ത്തുക. |
03:52 | ഇപ്പോള്‍ നമ്മള് എന്റര്‍ ചെയ്ത വരികളില്‍ കമാന്‍ഡ് പ്രവര്‍ത്തിക്കും. |
03:55 | കമാന്‍ഡ് ടെര്‍മിനലില്‍ ഒരു ഔട്പുട്ട് നല്‍കും |
03:57 | ഇവിടെ wc കമാന്‍ഡിന് ശേഷം ഫയല്നെയിം ഒന്നും ടൈപ് ചെയ്തിട്ടില്ല. |
04:01 | അതിനാല്‍ അത് സ്റ്റാന്‍ഡേര്‍ഡ് ഇന്‍പുട്ട് സ്ട്രീമില്‍ നിന്നും ഇന്‍പുട്ട് എടുത്തു. |
04:04 | ഡിഫാള്‍ട്ട് ആയി സ്റ്റാന്‍ഡേര്‍ഡ് ഇന്‍പുട്ട് സ്ട്രീം ഇപ്പോള്‍ കീബോര്‍ഡുമായി ബന്ധിപ്പിച്ചിരിക്കുന്നു. അതിനാല്‍ wc കീബോര്‍ഡില്‍ നിന്നും ഇന്‍പുട്ട് എടുക്കും. |
04:12 | ഇപ്പോള്‍ നമ്മള് ഇങ്ങനെ എഴുതിയാല്‍
"wc സ്പേസ് 'left-angled bracket" സ്പേസ് test1 dot txt" |
04:19 | എന്താണ് സംഭവിക്കുക wc നമ്മളോട് ഫയല്‍ test1 dot txt ലുള്ള വരികളുടേയും, വാക്കുകളുടേയും, ക്യരക്റ്റേര്സി ന്റേനയും എണ്ണം പറയും |
04:27 | ഇപ്പോള്‍ ടൈപ് ചെയ്യുക
"wc സ്പേസ് test1 dot txt". |
04:34 | നമ്മള് അതേ റിസള്‍ട്ട് തന്നെ കാണുന്നു. |
04:37 | അപ്പോള്‍ എന്താണ് വ്യത്യാസം? |
04:39 | നമ്മള് "wc സ്പേസ് test1dot txt" എന്ന് എഴുതിയപ്പോള്‍, കമാന്ഡ്് ഫയല്‍ test1dot txt തുറക്കുകയും അതില്‍ നിന്നും റീഡ് ചെയ്യുകയും ചെയ്തു. |
04:46 | എന്നാല്‍ നമ്മള് "wc സ്പേസ് 'left-angled bracket' test1 dot txt" എന്ന് എഴുതിയപ്പോള്‍ , wc ക്കു ഓപ്പണ്‍ ചെയ്യുന്നതിനായി ഒരു ഫയലും ലഭിച്ചില്ല. |
04:53 | അതിനുപകരം, അത് സ്റ്റാന്ഡേിര്ഡ്ലഇന്‍ ല്‍ നിന്നും ഇന്പു ട്ട് എടുക്കുവാന്‍ നോക്കുന്നു. |
04:57 | ഇപ്പോള്‍ നമ്മള് സ്റ്റാന്ഡേ്ര്ഡ്eഇന്‍ നെ ഫയല്‍ test1dot txt ലേക്ക് നയിച്ചു. |
05:01 | അതിനാല്‍ കമാന്ഡ്് test1 ല്‍ നിന്നും റീഡ് ചെയ്യുന്നു. |
05:04 | എന്നാല്‍ യഥാര്‍ത്ഥ ത്തില്‍ സ്റ്റാന്ഡേeര്ഡ്നഇന്‍ ലേക്ക് എവിടെ നിന്നാണ് ഡേറ്റ വരുന്നത് എന്ന കാര്യം അറിയില്ല. |
05:10 | അങ്ങനെ, സ്റ്റാന്ഡേനര്ഡ്റ ഇന്പുറട്ട് എങ്ങനെയാണ് റീഡയറക്ട് ചെയ്യുക എന്ന് നമ്മള് കണ്ടു. |
05:12 | ഇപ്പോള്‍ സ്റ്റാന്ഡേനര്ഡ്റ ഔട്പുട്ടും സ്റ്റാന്ഡേങര്ഡ്റ എറര്‍ ഉം എങ്ങനെയാണ് റീഡയറക്ട് ചെയ്യുക എന്ന് നമുക്ക് നോക്കാം. |
05:17 | ഔട്പുട്ട് അല്ലെങ്കില്‍ എറര്‍ ഒരു ഫയലിലേക്ക് റീഡയറക്ട് ചെയ്യുന്നതിന് രണ്ട് വഴികളുണ്ട്. |
05:20 | n ഫയല്‍ ഡിസ്ക്രീപ്റ്ററെ സൂചിപ്പിക്കുന്നു എന്ന് വിചാരിക്കുക.
nsingle right-angled bracket ഫയല്‍ ഡിസ്ക്രീപ്റ്റര്‍ n ല്‍ നിന്നും ഔട്പുട്ട് ഒരു ഫയലിലേക്ക് റിഡയറക്റ്റ് ചെയ്യുന്നു. |
05:29: | നിങ്ങള്‍ക്ക്r ഫയലില്‍ എഴുതാനുള്ള അതോറിറ്റി ഉണ്ടായിരിക്കണം |
05:32 | ഫയല്‍ നിലവിലില്ലങ്കില്‍, അത് നിര്മിറക്കപ്പെടുന്നു. |
05:35 | അത് നിലവില്‍ ഉണ്ടെങ്കില്‍, സാധാരണയായി നിലവിലുള്ള ഉള്ളടക്കം മുന്നറിയിപ്പില്ലാതെ നഷ്ടപ്പെടും. |
05:40 | ' n 'double right-angled bracket' ഫയല്‍ ഡിസ്ക്രീപ്റ്റര്‍ n ല്‍ നിന്നും ഔട്പുട്ട് ഒരു ഫയലിലേക്ക് റിഡയറക്റ്റ് ചെയ്യുക കൂടി ചെയ്യും. |
05:47 | ഇവിടേയും, നിങ്ങള്ക്ക്ം ഫയലില്‍ എഴുതാനുള്ള അതോറിറ്റി ഉണ്ടായിരിക്കണം |
05:50 | ഫയല്‍ നിലവിലില്ലങ്കില്‍, അത് നിര്മിയക്കപ്പെടുന്നു |
05:52 | അത് നിലവില്‍ ഉണ്ടെങ്കില്‍, ഔട്പുട്ട് നിലവിലുള്ള ഫയലിനോട് കൂട്ടി ചേര്ക്ക പ്പെടുന്നു. |
05:59 | n single right angle bracket ലേയോ n double right angle bracket ലേയോ n ഫയല്‍ ഡിസ്ക്രീപ്റ്ററിനെ സൂചിപ്പിക്കുന്നു, |
06:05 | അത് ഒഴിവാക്കിയാണ്, സ്റ്റാന്ഡേയര്ഡ്i ഔട്പുട്ട്, അതായത്, ഫയല്‍ ഡിസ്ക്രിപ്റ്റര്‍ 1 എന്ന് കരുതാം |
06:10 | അങ്ങനെ വെറും ഒരു right angle bracket ഇതിന് സമാനമാണ് 1 right angle bracket. |
06:15 | എന്നാല്‍, എറര്‍ സ്ട്രീം റിഡയറക്ട് ചെയ്യുന്നതിനായി, നിങ്ങള്‍ 2 right angle bracket അല്ലെങ്കില്‍ 2 double right angle bracket ഉപയോഗിക്കേണ്ടതാണ്. . |
06:22 | പ്രായോഗികമായി ഇത് എങ്ങനെ എന്ന് നമുക്ക് നോക്കാം. |
06:24 | അവസാനത്തെ ഉദാഹരണത്തില്‍ നമ്മള് കണ്ടത് ഒരു ഫയലിലുള്ള അല്ലെങ്കില്‍ ഒരു സ്റ്റാന്ഡേgര്ഡ്സഇന്‍ ല്‍ ഉള്ള wc കമാന്ഡിണന്റെന റിസള്‍ട്ട് ടെര്മിനനല് വിന്ഡോംയില്‍ ഡിസ്പ്ലേ ചെയ്യപ്പെടും എന്നാണ്. |
06:31 | ഇത് ടെര്മിിനലില് ഡിസ്പ്ലേ ചെയ്യുവാന്‍ നമ്മള് ആഗ്രഹിക്കുന്നില്ലങ്കില്‍ നമ്മള് എന്താണ് ചെയ്യുക? |
06:34 | അത് ഒരു ഫയലില്‍ സ്റ്റോര്‍ ചെയ്യുവാന്‍ നമ്മള് ആഗ്രഹിക്കുന്നു, അപ്പോള്‍ ആ വിവരങ്ങള്‍ പിന്നീട് ഉപയോഗിക്കുവാനാകും. |
06:38 | ഡിഫാള്ട്ട്വ ആയി wc അതിന്റെറ ഔട്പുട്ട് സ്റ്റാന്ഡേ ര്ഡ്അഔട്ടില്‍ എഴുതുന്നു. |
06:42 | സ്റ്റാന്ഡേവര്ഡ്യഔട്ട് ഡിഫാള്ട്ട്സ ആയി ടെര്മിേനല്‍ വിന്ഡോ്യുമായി ബന്ധപ്പെട്ടിരിക്കുന്നു. |
06:45 | അതിനാല്‍ നമ്മള് ഔട്പുട്ട് ടെര്മി്നല് വിന്ഡോഔയില്‍ കാണുന്നു. |
06:48 | എന്നാല്‍ നമുക്ക് സ്റ്റാന്ഡേളര്ഡ്ആഔട്ട് ഒരു ഫയലിലേക്ക് റിഡയറക്റ്റ് ചെയ്യുവാന്‍ കഴിഞ്ഞാല്‍, അപ്പോള്‍ wc കമാന്ഡി്ല്‍ നിന്നുമുള്ള ഔട്പുട്ട് ആ ഫയലില്‍ എഴുതുന്നു. |
06:57 | നമ്മള് ഇങ്ങനെ എഴുതുന്നു എന്ന് കരുതുക
"wc സ്പേസ് test1 dot txt 'right-angled bracket' wc_results dot txt". |
07:09 | എന്റളര്‍ അമര്ത്തു ക |
07:11 | ഇപ്പോള്‍ ഇത് യഥാര്ഥ്് ത്തില്‍ സംഭവിച്ചുവോ എന്ന് കാണുന്നതിനായി wc_results dot txt ന്റെ് ഉള്ളടക്കം c-a-t കമാന്ഡി ലൂടെ നമുക്ക് ഡിസ്പ്ലേ ചെയ്യുവാനാകും. |
07:23 | അതെ, അതിനു കഴിയും |
07:24 | നമുക്ക് അതേ ഡയറക്ടറിയില്‍ മറ്റൊരു ഫയല്‍ test2 ഉണ്ടെന്ന് കരുതുക. |
07:30 | ഇപ്പോള്‍ നമ്മള് വീണ്ടും test2 ഫയലില്‍ കമാന്ഡ്ന എക്സിക്യൂട്ട് ചെയ്യുന്നു. നമ്മള് ടൈപ് ചെയ്യുന്നു.
"wc space test2 dot txt 'right-angled bracket' wc_results dot txt" |
07:44 | അപ്പോള്‍ ഫയല്‍ wc_results ന്റെ ഉള്ളടക്കം തിരുത്തി എഴുതപ്പെടുന്നു. |
07:48 | ഇത് നമുക്കൊന്നു നോക്കാം. |
07:56 | നമ്മള് "wc സ്പേസ് test1 dot txt 'right-angled bracket' twice wc underscore results dot txt" എന്ന് എഴുത്തിയാല്‍ കിട്ടുന്നതിന് പകരമായി |
08:07 | ഫയല്‍ wc underscore results dot txt, ന്റെi പുതിയ ഉള്ളടക്കം നിലവിലുള്ളതു തിരുത്തി എഴുതുന്നില്ല അത് നിലവിലുള്ളതിനോട് കൂട്ടിച്ചേര്ക്ക പ്പെടുന്നു. |
08:15 | ഇതും നമുക്കൊന്നു നോക്കാം |
08:26 | ഇതേ പോലെ തന്നെയാണ് സ്റ്റാന്ഡേചര്ഡ്ക എറര്‍ ഉം റിഡയറക്റ്റ് ചെയ്യുന്നത്. |
08:29 | ഏക വ്യത്യാസം ഈ കേസില്‍ റൈറ്റ് ആംഗിള്‍ ബ്രാക്കറ്റ് ഓര് ഡബിള്‍ റൈറ്റ് ആംഗിള്‍ ബ്രാക്കറ്റ് സൈനിന് മുന്പ്ത നമ്മള് സ്റ്റാന്ഡേിര്ഡ്t എററിന്റെ ഫയല്‍ ഡിസ്ക്രിപ്റ്റര്‍ നമ്പര്‍ സൂചിപ്പിക്കണം എന്നതാണ് |
08:38 | aaa എന്ന പേരില്‍ ഒരു ഫയല്‍ ഇല്ല എന്ന് നമുക്കറിയാം, നമ്മള് എഴുതുന്നു.
"wc സ്പേസ് aaa" |
08:46 | shell എറര്‍ കാണിക്കും “No such file or directory”. |
08:50 | ഇപ്പോള്‍ നമ്മള് എറര്‍ മെസ്സേജസ് സ്ക്രീനില്‍ വരാന്‍ ഇഷ്ടപ്പെടുന്നില്ല എന്ന് വിചാരിക്കുക. അവ മറ്റേതെങ്കിലും ഫയലിലേക്ക് റിഡയറക്റ്റ് ചെയ്യുവാനാകും. |
08:55 | ഇതിനായി നമ്മള് കൊടുക്കുന്ന കമാന്ഡ്ക
"wc സ്പേസ് aaa സ്പേസ് 2 'right-anged bracket' errorlog dot txt" |
09:06 | ഇപ്പോള്‍ എറര്‍ ടെര്മി'നലില്‍ കാണിക്കില്ല, പകരം അത് errorlog dot txt എന്ന ഫയലില്‍ എഴുതുന്നു. |
09:12 | അത് നമുക്ക് ഈ കമാന്ഡ്ര ഉപയോഗിച്ച് കാണാം.
"cat സ്പേസ് errorlog dot txt" |
09:22 | ഇപ്പോള്‍ ഞാന്‍ കമാന്‍ഡ്" റണ്‍ ചെയ്ത് മറ്റ് ചില എറര്‍ വരുത്തി എന്ന് വിചാരിക്കുക.
"cat സ്പേസ് bbb സ്പേസ് 2 'right-angled bracket' errorlog dot txt". |
09:34 | പഴയ എറര്‍ തിരുത്തി എഴുതപ്പെട്ട് പുതിയ എറര്‍ ആയിരിയ്ക്കും കാണിക്കുക |
09:39 | "cat സ്പേസ് errorlog dot txt" നോക്കുക |
09:46 | എന്നാല്‍ നമ്മള് എല്ലാ എറേര്സുംക ലിസ്റ്റ് ചെയ്യുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ എന്താണ് ചെയ്യുക??
നിസാരം നമ്മള് ഈ കമാന്‍ഡ് റണ്‍ ചെയ്യണം. "wc സ്പേസ് aaa സ്പേസ് 2 'right-angled bracket' twice errorlog dot txt" |
09:58 | ഇത് നമുക്ക് cat കമാന്ഡ്ിഉപയോഗിച്ച് പരിശോധിക്കാം . |
10:06 | സ്റ്റാന്ഡേ്ര്ഡ്ക ഔട്ട്, സ്റ്റാന്ഡേരര്ഡ്ഥ ഇന്‍, സ്റ്റാന്ഡേസര്ഡ്ട എറര്‍ എന്നീ മൂന്ന് സ്ട്രീംസും എങ്ങനെയാണ് ഓരോന്നായി റീഡയറക്ട് ചെയ്യുകയും കൈകാര്യം ചെയ്യുകയും ചെയ്യുക എന്ന് നമ്മള് കണ്ടു. എന്നാല്‍ സ്ട്രീംസ് ഒരുമിച്ച് കൈകാര്യം ചെയ്യുവാന്‍ നമുക്ക് കഴിയുമ്പോഴാണ്, അതായത്, വ്യത്യസ്ത സ്ട്രീംസ് ബന്ധിപ്പിക്കുപ്പോഴാണ്, ഈ ആശയത്തിന്റെം യഥാര്ത്ഥയ ശക്തി അളക്കപ്പെടുന്നത്. |
10:20 | ഈ നടപടി ക്രമത്തെ പൈപ്പ്ലയിനിംഗ് എന്ന് വിളിക്കുന്നു. |
10:22 | കമാന്ഡു കളുടെ ചെയിനുകള്‍ നിര്മ്മി ക്കുവാന്‍ പൈപ്സ് ഉപയോഗിക്കുന്നു. |
10:25 | ചെയിനില്‍ ഒരു പൈപ് ഒരു കമാന്ഡിനന്റെമ ഔട്പുട്ട് അടുത്ത കമാന്ഡിഗന്റെന ഇന്പു ട്ടുമായി കണക്ട് ചെയ്യുന്നു. |
10:30 | അത് ഇതുപോലിരിക്കും കമാന്ഡ്പ1 വെര്ട്ടി ക്കല്‍ ബാര്‍ കമാന്ഡ്ല2 ഹൈഫന് ഓപ്ഷന് വെര്ട്ടി ക്കല്‍ ബാര്‍ കമാന്ഡ്്3 ഹൈഫന് ഓപ്ഷന്1 ഹൈഫന് ഓപ്ഷന്2 വെര്ട്ടി ക്കല്‍ ബാര്‍ കമാന്ഡ്്4 |
10:46 | നമുക്ക് നിലവിലെ ഡയറക്ടറിയില്‍ ഉള്ള ഫയലുകളുടേയും ഡയറക്ടറികളുടേയും ആകെ എണ്ണം അറിയണമെന്ന് വിചാരിക്കുക. |
10:51 | നമുക്കെന്ത് ചെയ്യുവാന്‍ കഴിയും? നമുക്കറിയാം
"ls സ്പേസ് minus l" നിലവിലെ ഡയറക്ടറിയിലുള്ള ഫയലുകളും ഡയറക്ടറികളും ലിസ്റ്റ് ചെയ്യും എന്ന് നമുക്കറിയാം |
10:58 | ഔട്പുട്ട് നമുക്ക് ഒരു ഫയലിലേക്ക് റിഡയറക്റ്റ് ചെയ്യുവാനാകും "ls space minus l 'right-angled bracket' files dot txt" |
11:08 | "cat സ്പേസ് files dot txt" റണ്‍ ചെയ്യുക |
11:14 | ഓരോ വരിയും ഒരു ഫയലിന്റേeയോ ഡയറക്ടറിയുടേയോ പേരാണ്. |
11:17 | അപ്പോള്‍ ഈ ഫയലിലെ ആകെ വരികള്‍ കണക്കാക്കാന്‍ നമുക്ക് കഴിഞ്ഞാല്‍, ഈ ആവശ്യത്തിനായി നമുക്ക് files dot txt ഉപയോഗിക്കുവാനാകും. |
11:24 | "wc സ്പേസ് minus l files dot txt" കമാന്ഡ്് ഉപയോഗിച്ച് നമുക്കിത് ചെയ്യുവാനാകും. |
11:32 | ഇത് നമ്മുടെ ഉദ്ദേശം നടത്തുമെങ്കിലും ചില പ്രശ്നങ്ങളുണ്ട്. |
11:35 | ആദ്യം നമുക്ക് ഒരു ഇന്റതര്മീുഡിയറ്റ് ഫയല്‍ വേണം, ഇവിടെ ഫയല്‍സ് dot txt. |
11:40 | കമാന്ഡ്് വലിയ അളവിലുള്ള ഡേറ്റ ഉണ്ടാക്കിയാല്‍, അത് അനാവശ്യമായി ഡിസ്ക് മെമ്മറി ഉപയോഗിച്ചേക്കും. |
11:46 | കൂടാതെ നമ്മള് വിവിധ കമാന്ഡ്സ് ചെയിന്‍ ആയി ഉപയോഗിക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഈ രീതി വളരെ സ്ലോ ആണ്. |
11:50 | ഇത് പൈപ്സ് ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ നമുക്ക് ചെയ്യുവാനാകും. നമ്മള് എഴുതുന്നു
"ls സ്പേസ് minus l 'vertical bar' wc സ്പേസ് minus l" |
12:01 | അപ്പോള്‍ നമുക്ക് അതേ റിസള്‍ട്ട് വളരെ എളുപ്പത്തില്‍ കിട്ടുന്നു. |
12:06 | ls കമാന്ഡിഗന്റെ് ഔട്പുട്ട് കമാന്ഡ്ള wc കമാന്ഡി്ന്റെ ഇന്പുനട്ട് ആയി മാറുന്നു. |
12:10 | പൈപ്സ് ഉപയോഗിച്ച് നമുക്ക് കാമാന്ഡുടകളുടെ ദീര്ഘ്മായ ഒരു നിര തന്നെ ചേര്ക്കാ്വുന്നതാണ്. |
12:15 | പല പേജുകളീലായി ഡിസ്പ്ലേകള്‍ വായിക്കുക എന്നതാണ് പൈപ്സിന്റെഒ പൊതുവായ ഒരു ഉപയോഗം. |
12:19 | "cd സ്പേസ് slash user slash bin" എന്ന് ടൈപ് ചെയ്യുക. |
12:24 | നമ്മള് ഇപ്പോള്‍ bin ഡയറക്ടറിയിലാണ് |
12:28 | ഇപ്പോള്‍ "ls minus l" റണ്‍ ചെയ്യുക |
12:31 | നമുക്ക് ഔട്പുട്ട് വ്യക്തമായി കാണുവാന്‍ കഴിയില്ല. എന്നാല്‍ നമ്മളത് പൈപ്പുമായി ചേര്ത്ത്ക ഉപയോഗിച്ചാല്‍ നമുക്ക് കാണാന്‍ കഴിയും. |
12:37 | ലിസ്റ്റിലൂടെ താഴേക്ക് വരാന്‍ എന്റര്‍ അമര്ത്തു ക |
12:41 | അതില്‍ നിന്നും പുറത്ത് കടക്കുവാന്‍ "q" അമര്ത്തു ക |
12:45 | ഫയലുകളുമൊത്ത് ജോലി ചെയ്യുവാന്‍ നമ്മളെ സഹായിക്കുന്ന ചില കമാന്ഡ്സ് ആണ് ഇവ. |
12:48 | ഇവകൂടാതെ മറ്റ് വളരെയധികം കമാന്സും ഉണ്ട് |
12:50 | അതിലുമുപരിയായി നമ്മള് കണ്ട ഓരോ കമാന്സി നും മറ്റ് പല ഓപ്ഷനുകളുമുണ്ട്. |
12:54 | 'man' കമാന്ഡ്ള ഉപയോഗിച്ച് ഇവയെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ ഞാന്‍ നിങ്ങളോട് ശുപാര്ശച ചെയ്യുന്നു. |
12:58 | കമാന്ഡ്സ് പഠിക്കുന്നതിനുള്ള ഏറ്റവും നല്ല വഴി അവ വീണ്ടും വീണ്ടും ഉപയോഗിക്കുക എന്നതാണ്. |
13:04 | ഇത് നമ്മളെ ഈ ട്യൂട്ടോറിയലിന്റെു അന്ത്യത്തിലെത്തിക്കുന്നു. |
13:07 | സ്പോക്കണ് ട്യൂട്ടോറിയല്‍ പ്രോജക്റ്റ് ടാക്ക് ടു എ ടീച്ചര്‍ പ്രോജക്ടിന്റൊ ഭാഗമാണ്. ഇതിനെ പിന്തുയണക്കുന്നത് നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ഐസിപടി. |
13:15 | ഇതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ താഴെയുള്ള ലിങ്കില്‍ ലഭ്യമാണ്. |
13:19 | ഈ സ്ക്രിപ്റ്റ് സമാഹരിച്ചത് രവീന്ദ്രന് മൂവാറ്റുപുഴ, കൂടാതെ ഇത് -----------------------(റക്കോഡ് ചെയ്യുന്നയാളുടെ പേര് --------------------------(സ്ഥലം) സൈന്‍ ഓഫ് ചെയ്യുന്നു. ഞങ്ങളോടൊപ്പം ചേര്‍ന്ന തിന് നന്ദി. |