Difference between revisions of "KTurtle/C2/Introduction-to-KTurtle/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
 
(One intermediate revision by the same user not shown)
Line 1: Line 1:
 
{|border =1
 
{|border =1
!Visual Cue
+
|'''Time'''
!Narration
+
|'''Narration'''
 
|-
 
|-
 
|00:01
 
|00:01
Line 17: Line 17:
 
|-
 
|-
 
|00:19
 
|00:19
||Editor  
+
||Editor Canvas
|-
+
 
|00:20
+
||  Canvas
+
 
|-
 
|-
 
|00:21
 
|00:21
|| Menu Bar  
+
|| Menu Bar Toolbar
|-
+
 
|00:22
+
|| Toolbar
+
 
|-
 
|-
 
|00:24
 
|00:24
 
|| കൂടാതെ  
 
|| കൂടാതെ  
 +
 
|-
 
|-
 
|00:26
 
|00:26
Line 155: Line 152:
 
|03:43
 
|03:43
 
||'''Full speed(No highlighting and inspector),'''
 
||'''Full speed(No highlighting and inspector),'''
 +
 
|-
 
|-
 
|03:46
 
|03:46
||'''Full speed,''
+
|'''Full speed,'''''Slow'''
|-
+
 
|03:48
+
||'''Slow'''
+
 
|-
 
|-
 
|03:49
 
|03:49
||'''Slower'''
+
|'''Slower'''
 +
 
 
|-
 
|-
 
|03:51
 
|03:51
||'''slowest'''
+
|'''slowest''''''Step-by-Step'''
|-
+
 
|03:52
+
||'''Step-by-Step'''
+
 
|-
 
|-
 
|03:55
 
|03:55

Latest revision as of 15:20, 28 February 2017

Time Narration
00:01 KTurtleന്റെ ആമുഖ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:07 ഇവിടെKTurtle ഉപയോഗിച്ച് തുടങ്ങാനുള്ള അടിസ്ഥാന പാഠങ്ങൾ പരിചയപ്പെടുന്നു
00:14 ഇവിടെ പഠിക്കുന്നത്,
00:17 KTurtle വിൻഡോ
00:19 Editor Canvas
00:21 Menu Bar Toolbar
00:24 കൂടാതെ
00:26 Turtle നീക്കുന്നത്
00:28 ലൈനുകൾ വരയ്ക്കുകയും ദിശ മാറ്റുകയും ചെയ്യുന്നത്
00:32 triangleവരയ്ക്കുന്നത്
00:34 ഇവിടെ ഉപയോഗിക്കുന്നത് Ubuntu Linux OS version. 12.04. ഉം KTurtle version. 0.8.1 beta ഉം
00:47 എന്താണ് KTurtle?
00:49 ബേസിക് പ്രോഗ്രാമിംഗ് പഠിക്കാനുള്ള സൗജന്യ ടൂൾ ആണ്KTurtle
00:53 കമ്പ്യൂട്ടറിലൂടെയുള്ള interactive പഠനത്തിന് ഇത് ഉപകരിക്കുന്നു
00:59 KTurtle, ഈ വെബ്സൈറ്റിൽ ലഭ്യമാണ്
01:12 KTurtle, പ്രോഗ്രാമിംഗ് വളരെ എളുപ്പമുള്ളതാക്കുന്നു
01:18 കുട്ടികളെ കണക്ക് പഠിപ്പിക്കാൻ സഹായിക്കുന്നു
01:22 പ്രോഗ്രാമ്മറുടെ സംഭാഷണ ഭാഷയിലേക്ക് ,കമാൻഡ്സ് വിവർത്തനം ചെയ്യുന്നു
01:27 കമാൻഡ്സ്സിനെ ദൃശ്യവൽക്കരിക്കുന്നു
01:31 Synaptic Package Manager ഉപയോഗിച്ച് KTurtle ഇൻസ്റ്റോൾ ചെയ്യാം
01:36 Synaptic Package Manager” നെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി
01:40 ദയവായി , ഞങ്ങളുടെ വെബ്സൈറ്റിലെUbuntu Linuxട്യൂട്ടോറിയല്‍ നോക്കുക
01:46 KTurtle'അപ്ലിക്കേഷൻ തുറക്കാം
01:50 'Dash homeക്ലിക്ക് ചെയ്യുക
01:52 സെർച്ച്‌ ബാറിൽ KTurtleടൈപ്പ് ചെയ്യുക
01:55 KTurtleഐക്കണ്‍ ക്ലിക്ക് ചെയ്യുക
01:59 KTurtleവിൻഡോ കാണാം
02:02 ഇതാണ് മെനു ബാർ
02:04 മെനു ബാറിന് മുകളിൽ ,
02:06 മെനു ഐറ്റംസ് കാണാം
02:08 'File, Edit, Canvas, Run, Tools, Settings,help
02.17 ടൂൾ ബാർ ഉപയോഗിച്ച് മിക്കവാറും ഉള്ള പ്രവർത്തികൾ ചെയ്യാം
02:23 ഇടത് വശത്തെ EditorTurtleScript കമാൻഡ്സ് ടൈപ്പ് ചെയ്യാം .
02:30 എഡിറ്ററിലെ മിക്കവാറും ഫങ്ങ്ഷൻസ് ,'File,Edit മെനുസിൽ കാണാം
02:37 എഡിറ്ററിൽ കോഡ് അടിക്കാൻ വിവിധ മാർഗങ്ങൾ ഉണ്ട്
02:42 എളുപ്പ വഴി exampleഉപയോഗിക്കുന്നതാണ്
02:46 Fileൽ പോയി Examples തിരഞ്ഞെടുക്കുക
02:50 ഇവിടെ flowerതിരഞ്ഞെടുക്കുന്നു
02:53 തിരഞ്ഞെടുത്ത exampleന്റെ കോഡ് എഡിറ്ററിൽ തുറക്കുന്നു
02:58 മെനു ബാറിലോ അല്ലെങ്കിൽ ടൂൾ ബാറിലോRun ക്ലിക്ക് ചെയ്താൽ കോഡ് പ്രവർത്തിക്കും
03:04 മറ്റൊരു രീതി , നിങ്ങളുടെ സ്വന്തം കോഡ് എഡിറ്ററിൽ ടൈപ്പ് ചെയ്യുക
03:10 അല്ലെങ്കിൽ, എഡിറ്ററിൽ ഒരു കോഡ് copy/paste ചെയ്യുക
03:13 ഉദാഹരണമായി ,മറ്റ് KTurtle' ഫയലുകളിൽ നിന്ന്
03:18 Turtle', ഡ്രായിംഗസ് നടത്തുന്ന Canvasവലത് വശത്താണ്
03:24 എഡിറ്ററിലെ കമാൻഡ്സിന് അനുസൃതമായി Turtle ക്യാൻവാസില്‍ വരയ്ക്കുന്നു
03:32 ടൂൾ ബാറിലെ Runഓപ്ഷൻ എഡിറ്ററിലെ കമാൻഡ്സ് executeചെയ്യുന്നു
03:39 executionസ്പീഡിന്റെ ഒരു ലിസ്റ്റ് കാണാം
03:43 Full speed(No highlighting and inspector),
03:46 'Full speed,Slow
03:49 Slower
03:51 'slowest'Step-by-Step
03:55 Abortഉം pauseഉം യഥാക്രമം execution നിർത്താനും പൌസ് ചെയ്യാനും സഹായിക്കുന്നു
04:03 ഈ കോഡ് Runചെയ്യാം
04:06 Turtle,ക്യാൻവാസിൽ ഒരു പുഷ്പം വരയ്ക്കുന്നു
04:11 പുതിയ KTurtleഅപ്പ്ലിക്കേഷൻ തുറക്കുമ്പോൾ
04:15 ഡിഫാൾട്ടായിTurtleക്യാൻവാസിന്റെ മദ്ധ്യത്തായിരിക്കും
04:19 Turtle ചലിപ്പിക്കാം
04:22 Turtleന് മൂന്ന് തരത്തിലുള്ള ചലനങ്ങൾ ഉണ്ട്
04:25 മുന്നോട്ട് പോകുന്നു , പുറകോട്ട് പോകുന്നു
04:29 ഇടത്തോട്ടോ വലത്തോട്ടോ തിരിയുന്നു
04:32 സ്ക്രീനിലെ ഒരു സ്ഥലത്തേക്ക് ചാടുവാനും ഇതിന് കഴിയും
04:38 ചെറുതായി മങ്ങിയിരിക്കുമെങ്കിലും ഞാൻ ഈ പ്രോഗ്രാം ടെക്സ്റ്റ്‌ zoom ചെയ്യാം.
04:44 ലളിതമായൊരു ഉദാഹരണം നോക്കാം
04:48 എഡിറ്ററിൽ താഴെ പറയുന്ന കമാൻഡുകൾ ടൈപ്പ് ചെയ്യുക
04:52 reset
04:55 forward 100
04:58 turnright 120
05:02 forward 100
05:07 turnright 120
05:11 forward 100
05:15 turnright 120
05:18 നമ്മൾ ടൈപ്പ് ചെയ്യുമ്പോൾ കോഡിന്റെ നിറം മാറുന്നത് ശ്രദ്ധിക്കുക
05:23 ഇതിനെ highlightingഎന്ന് പറയുന്നു
05:26 വ്യതസ്ത കമാന്റുകൾ പലതരത്തിൽ highlightചെയ്യപ്പെടുന്നു .
05:31 ഇത് നീളമുള്ള കോഡുകൾ എളുപ്പത്തിൽ വായിക്കാൻ സഹായിക്കുന്നു
05:36 കോഡ് വിശദീകരിക്കാം ,
05:38 reset, Turtleനെ ഡിഫാൾട്ട് പൊസിഷനിൽ കൊണ്ട് വരുന്നു
05:42 forward 100 കമാൻഡ് , Turtleനെ 100 pixelമുന്നിലേക്ക്‌ നീക്കുന്നു
05:49 turnright 120 Turtleനെ, 120 degree anti-clockwise ആയി തിരിക്കുന്നു
05:56 ഒരു ത്രികോണം വരയ്ക്കാൻ ഈ കമാൻഡുകൾ മൂന്ന് പ്രാവിശ്യം ആവർത്തിച്ചിരിക്കുന്നു
06:03 ഈ കോഡ് “execute” ചെയ്യാം
06:06 ഏത് കമാൻഡ് ആണ് execute ചെയ്യുന്നതെന്ന് കാണാൻ “slow”തിരഞ്ഞെടുക്കുന്നു
06:16 ത്രികോണം വരയ്ക്കപ്പെട്ടു
06:19 മറ്റൊരു ഉദാഹരണം വഴി ക്യാൻവാസിനെ എങ്ങനെ മനോഹരമാക്കാം എന്ന് നോക്കാം.
06:26 repeat കമാൻഡ് ഉപയോഗിച്ച് ത്രികോണം വരയ്ക്കാം
06:30 നിലവിലെ പ്രോഗ്രാം മായിച്ചു കളയുന്നു
06:33 വ്യക്തമായി കാണുന്നതിനായി പ്രോഗ്രാം ടെക്സ്റ്റ്‌ വലുതാക്കാം
06:38 എഡിറ്ററിൽ താഴെ പറയുന്ന കമാൻഡുകൾ ടൈപ്പ് ചെയ്യുക
06:41 reset
06:44 canvassize space 200,200
06:51 canvascolor space 0,255,0
07:00 pencolor space 0,0,255
07:08 penwidth space 2
07:12 repeat space 3 curly braces ൽ
07:19 forward 100
07:23 }

turnleft 120

07:27 ഇപ്പോൾ കോഡ് വിശദീകരിക്കാം
07:30 resetകമാൻഡ്, Turtleനെ ഡിഫാൾട്ട് പൊസിഷനിൽ കൊണ്ട് വരുന്നു.
07:34 canvassize 200,200 ,ക്യാൻവാസ് വീതിയും പൊക്കവും 200 pixel ആയി സെറ്റ് ചെയ്യുന്നു
07:42 canvascolor 0,255,0ക്യാൻവാസിനെ പച്ച നിറത്തിലാക്കുന്നു
07:48 0,255,0ഒരു RGBകോമ്പിനേഷൻ ആയതിനാൽ പച്ചക്ക് 255ഉം മറ്റുള്ളവക്ക് 0ആയി സെറ്റ് ചെയ്യുന്നു
08:03 ഇത് ക്യാൻവാസിനെ പച്ച നിറത്തിലാക്കുന്നു
08:07 pencolor 0,0,255പേനയുടെ നിറം നീലയാക്കുന്നു
08:14 RGBകോമ്പിനേഷനിൽ നീലയ്ക്കു 255ആയി സെറ്റ് ചെയ്യുന്നു
08:20 penwidth 2 പേനയുടെ വീതി 2 pixelആയി സെറ്റ് ചെയ്യുന്നു
08:27 repeat കമാൻഡിനു ശേഷം ഒരു നമ്പറും curly ബ്രാക്കറ്റിനുള്ളിലെ കമാൻഡ്സും കാണുന്നു
08:33 ഇത് മൂലം curlyബ്രാക്കറ്റിനുള്ളിലെ കമാൻഡുകൾ അത്രയും പ്രാവിശ്യം ആവർത്തിക്കുന്നു
08:39 ഇവിടെ curly ബ്രാക്കറ്റിനുള്ളിലെ കമാൻഡുകൾ forward 100ഉം turnleft 120ഉം ആണ് .
08:47- ത്രികോണത്തിന് മൂന്ന് വശങ്ങൾ ഉള്ളതിനാൽrepeat ന് ശേഷം 3 എഴുതിയിരിക്കുന്നു
08:54 ഈ കമാൻഡുകൾ മൂന്ന് പ്രാവിശ്യം ഒരു loop ൽ റണ്‍ ചെയ്യുന്നതിനാൽ
08:59 ത്രികോണത്തിന്റെ മൂന്ന് വശങ്ങളും വരയ്ക്കുന്നു
09:02 കോഡ് റണ്‍ ചെയ്യാം
09:05 പ്രോഗ്രാം executionനായി slow' ഓപ്ഷൻ തിരഞ്ഞെടുക്കുന്നു
09:09 ക്യാൻവാസിന്റെ നിറം പച്ചയാകുകയും Turtle ത്രികോണം വരയ്ക്കുകയും ചെയ്യുന്നു
09:20 ഫയൽ സേവ് ചെയ്യാം
09:23 File തിരഞ്ഞെടുത്ത് Save As
09:27 Save Asഡയലോഗ് ബോക്സ്‌ തുറക്കുന്നു
09:30 ഫയൽ സേവ് ചെയ്യുന്നതിനായി Documentഫോൾഡർ തിരഞ്ഞെടുക്കുന്നു
09:34 ഫയൽ നെയിം Triangleഎന്ന് ടൈപ്പ് ചെയ്ത് Save ക്ലിക്ക് ചെയ്യുക
09:41 ശ്രദ്ധിക്കുക ,ഫയലിന്റെ പേര് top panelൽ കാണുന്നു എല്ലാ turtleഫയലിനെയും പോലെ dot turtle എന്ന് സേവ് ചെയ്യപ്പെടുന്നു
09:53 ട്യുട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു
09:57 ചുരുക്കത്തിൽ
09:59 ഇവിടെ പഠിച്ചത്,
10:02 KTurtleന്റെ editor, canvas, menubar,toolbar
10:07 Turtleന്റെ ചലനം
10:09 ലൈനുകൾ വരയ്ക്കുകയും ദിശ മാറ്റുകയും ചെയ്യുന്നത്
10:13 ത്രികോണം വരയ്ക്കുന്നത്
10:15 ഒരു അസ്സിഗ്ന്മെന്റ്, കമാൻഡുകൾ ഉപയോഗിച്ച് ഒരു ചതുരം വരയ്ക്കുക .
10:21 forward, backward, turnleft, turnright,repeat
10:26 *background color,penwidth,pencolorഎന്നിവ ഇഷ്ടത്തിനനുസരിച്ചു തിരഞ്ഞെടുക്കുക
10:32 RGB കോമ്പിനെഷനിലെ valueൽ മാറ്റം വരുത്തുക
10:37 ഇവിടെ ലഭ്യമായ വീഡിയോ കാണുക ,URL http://spoken-tutorial.org/What is a Spoken Tutorial
10:40 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
10:44 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്
10:48 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം
10:50 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
10:53 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
10:56 കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,contact@spoken-tutorial.org ല്‍ ബന്ധപ്പെടുക.
11:03 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്.
11:08 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ"
11:15 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ "spoken hyphen tutorial dot org slash NMEICT hyphen Intro”ല്‍ ലഭ്യമാണ് .
11:20 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, Pratik kamble