Difference between revisions of "Java/C2/Default-constructor/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
(Created page with '{| border=1 || '''Time''' || '''Narration''' |- | 00:02 | Javaയിലെ '''default''' '''constructor''' എന്ന സ്പോകെന്‍ ട്യൂട്ടോ…')
 
 
(One intermediate revision by one other user not shown)
Line 18: Line 18:
 
|  00:15
 
|  00:15
 
| ഇതിനായി ഉപയോഗിക്കുന്നത്,  
 
| ഇതിനായി ഉപയോഗിക്കുന്നത്,  
* Ubuntu version 11.10  
+
Ubuntu version 11.10  
* Java Development Environment jdk 1.6  
+
Java Development Environment jdk 1.6  
Eclipse 3.7.0
+
Eclipse 3.7.0
 
|-
 
|-
 
|  00:26
 
|  00:26
Line 71: Line 71:
 
|-
 
|-
 
|  02:28
 
|  02:28
| എന്നിട്ട്  '''''stu''''' ''dot'' method name അതായത്  '''''studentDetail'''''  
+
| എന്നിട്ട്  '''''stu''''' ''dot'' method name, അതായത്  '''''studentDetail'''''  
 
|-
 
|-
 
|  02:41
 
|  02:41
Line 149: Line 149:
 
|-
 
|-
 
|  05:21
 
|  05:21
|  ഇവയാണ്  '''constructor''''ഉം '''method'''ഉം  തമ്മിലുള്ള വ്യത്യാസങ്ങൾ.
+
|  ഇവയാണ്  ''''constructor''''ഉം '''method'''ഉം  തമ്മിലുള്ള വ്യത്യാസങ്ങൾ.
 
|-
 
|-
 
|  05:29
 
|  05:29

Latest revision as of 12:07, 28 February 2017

Time Narration
00:02 Javaയിലെ default constructor എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:07 ഇവിടെ പഠിക്കുന്നത്,
00:10 default constructor
00:12 constructor സൃഷ്ടിക്കുന്നത്
00:15 ഇതിനായി ഉപയോഗിക്കുന്നത്,

Ubuntu version 11.10 Java Development Environment jdk 1.6 Eclipse 3.7.0

00:26 ഈ ട്യൂട്ടോറിയലിനായി
00:29 eclipse ഉപയോഗിച്ച് Javaയിൽ ഒരു classഉം അതിന്റെ ഒരു objectഉം സൃഷ്ടിക്കുവാൻ അറിഞ്ഞിരിക്കണം.
00:34 അറിയില്ലെങ്കിൽ ബന്ധപ്പെട്ട ട്യൂട്ടോറിയലുകൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
00:42 Instance വേരിയബിളുകളെ intialize ചെയ്യാൻ constructor ഉപയോഗിക്കുന്നു.
00:46 ഒരു പുതിയ object സൃഷ്ടിക്കുമ്പോൾ ഇതിനെ കാൾ ചെയ്യുന്നു.
00:50 Javaയിൽ constructor എങ്ങനെ ഡിഫൈൻ ചെയ്യുമെന്നു നോക്കാം.
00:55 eclipseStudent.java എന്ന Javaഫയൽ സൃഷ്ടിച്ചിട്ടുണ്ട്.
01:02 സ്റ്റുഡന്റ് ക്ലാസ്സിൽ രണ്ട് വേരിയബിളുകൾ ഡിക്ലയർ ചെയ്യുന്നു.
01:07 ടൈപ്പ് ചെയ്യുക, int roll_number semi-colon String name semi-colon.
01:20 ഇപ്പോൾ ഒരു methodസൃഷ്ടിക്കാം.
01:22 ടൈപ്പ് ചെയ്യുക void studentDetail()
01:33 curly ബ്രാക്കറ്റിനുള്ളിൽ ടൈപ്പ് ചെയ്യുക System dot out dot println roll_number
01:50 എന്നിട്ട് System dot out dot println name
02:03 Main methodൽ ഈ method കാൾ ചെയ്യുന്നു.
02:08 ഒരു object സൃഷ്ടിച്ച്‌ ഈ method കാൾ ചെയ്യാം.
02:14 ടൈപ്പ് ചെയ്യുക Student object name stu equal to new Student
02:28 എന്നിട്ട് stu dot method name, അതായത് studentDetail
02:41 പ്രോഗ്രാം സേവ് ചെയ്ത് റണ്‍ ചെയ്യുക.
02:46 പൂജ്യവും nullഉം ഔട്ട്‌പുട്ടിൽ കാണുന്നു.
02:49 അതായത്, int variable roll_numberഉം String nameഉം ഡിഫാൾട്ട് മൂല്യങ്ങളായ പൂജ്യത്തിലും nullലും initialize ചെയ്യപ്പെട്ടു.
03:02 നമ്മൾ ഒരു constructor ഡിഫൈൻ ചെയ്യുന്നില്ലെങ്കിൽ, ഒരു ഡിഫാൾട്ട് constructor സൃഷ്ടിക്കപ്പെടുന്നു.
03:08 ഡിഫാൾട്ട് constructorന് parameters ഇല്ല.
03:11 ഇത് instance വേരിയബിളുകളെ അതിന്റെ ഡിഫാൾട്ട് മൂല്യത്തിൽ initialize ചെയ്യുന്നു.
03:16 ഇപ്പോൾ ഒരു constructor ഡിഫൈൻ ചെയ്യാം.
03:18 ടൈപ്പ് ചെയ്യുക Student parenthesis curly ബ്രാക്കറ്റുകൾ.
03:30 Constructorന് അത് ഉൾകൊള്ളുന്ന ക്ലാസ്സിന്റെ പേരാണ് നൽകേണ്ടത്.
03:38 Constructors methodsന് സമാനമാണെങ്കിലും ചില പ്രധാന വ്യത്യാസങ്ങൾ ഉണ്ട്.
03:44 പ്രോഗ്രാം സേവ് ചെയ്ത് റണ്‍ ചെയ്യുക.
03:48 അതേ ഔട്ട്‌പുട്ട് കിട്ടുന്നു.
03:51 ഇതെന്തന്നാൽ നമ്മൾ ഡിഫൈൻ ചെയ്ത constructor, constructorഇല്ലാത്തതിന് സമാനമാണ്.
03:58 പക്ഷേ, ഇവിടെ ഒരു constructor ഡിഫൈൻ ചെയ്തതിനാൽ default constructor സൃഷ്ടിക്കപ്പെടുന്നില്ല.
04:06 ഇപ്പോൾ വേരിയബിളുകൾക്ക് മൂല്യങ്ങൾ നൽകുക.
04:11 constructorനുള്ളിൽ ടൈപ്പ് ചെയ്യുക roll_number equal to ten semicolon.
04:25 name equal to ഡബിൾ quotesനുള്ളിൽ Raman
04:35 പ്രോഗ്രാം സേവ് ചെയ്ത് റണ്‍ ചെയ്യുക.
04:43 roll_number, path എന്നും, പേര് Raman എന്നും ഔട്ട്‌പുട്ടിൽ കാണുന്നു.
04:50 അതായത് constructor instance fieldനെ initialize ചെയ്യുന്നു.
04:55 methodഉം constructorഉം തമ്മിലുള്ള ചില വ്യത്യാസങ്ങൾ നോക്കാം.
05:01 Constructorന് റിട്ടേണ്‍ ടൈപ്പ് ഇല്ല.
05:05 എന്നാൽ Methodന് റിട്ടേണ്‍ ടൈപ്പ് ഉണ്ട്.
05:10 Constructorനെ new ഓപ്പറേറ്റർ ഉപയോഗിച്ച് കാൾ ചെയ്യുന്നു.
05:16 Methodനെ dot ഓപ്പറേറ്റർ ഉപയോഗിച്ച് കാൾ ചെയ്യുന്നു.
05:21 ഇവയാണ് 'constructor'ഉം methodഉം തമ്മിലുള്ള വ്യത്യാസങ്ങൾ.
05:29 ഇവിടെ പഠിച്ചത്
05:32 default constructor
05:34 ഒരു constructor ഡിഫൈൻ ചെയ്യുന്നത്.
05:36 methodഉം constructorഉം തമ്മിലുള്ള വ്യത്യാസങ്ങൾ.
05:41 അസൈൻമെന്റ്,
05:42 Variables ഉം ആ variables നെ കാണിക്കുന്ന method ഉം അടങ്ങിയ Employee എന്ന ക്ലാസ്സ്‌ സൃഷ്ടിക്കുക.
05:47 എന്നിട്ട് Employee ക്ലാസ്സിന് വേണ്ടി ഒരു constructor സൃഷ്ടിക്കുക.
05:52 സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി,
05:54 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
06:00 ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
06:03 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
06:06 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
06:08 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
06:11 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
06:14 കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
06:20 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
06:24 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
06:29 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
06:38 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
06:40 ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി.

Contributors and Content Editors

Devisenan, Pratik kamble