Difference between revisions of "Java/C2/Creating-object/Malayalam"
From Script | Spoken-Tutorial
(Created page with '{| border=1 || ''Time''' || '''Narration''' |- | 00:01 | objectsസൃഷ്ടിക്കുന്നതിനെ പറ്റിയുള്ള സ്പോകെന്‍ …') |
|||
(One intermediate revision by one other user not shown) | |||
Line 1: | Line 1: | ||
{| border=1 | {| border=1 | ||
− | || ''Time''' | + | || '''Time''' |
|| '''Narration''' | || '''Narration''' | ||
|- | |- | ||
Line 8: | Line 8: | ||
| 00:05 | | 00:05 | ||
| ഇവിടെ പഠിക്കുന്നത്, | | ഇവിടെ പഠിക്കുന്നത്, | ||
− | + | Reference Variables | |
− | + | objects സൃഷ്ടിക്കുന്നത് | |
− | + | objectsന് വേണ്ടിയുള്ള മെമ്മറി allocation | |
|- | |- | ||
| 00:13 | | 00:13 | ||
| ഇതിനായി ഉപയോഗിക്കുന്നത് | | ഇതിനായി ഉപയോഗിക്കുന്നത് | ||
− | '''Ubuntu version 11.10''' | + | '''Ubuntu version 11.10''' |
'''JDK 1.6''' | '''JDK 1.6''' | ||
Line 29: | Line 29: | ||
|- | |- | ||
| 00:38 | | 00:38 | ||
− | | | ''' variables''' ഉം '''methods''' ഉം ചേരുന്നതാണ് ഒരു '''class''' ലെ അംഗങ്ങൾ എന്ന് നമുക്ക് അറിയാമല്ലോ..? | + | | | ''' variables'''ഉം '''methods'''ഉം ചേരുന്നതാണ് ഒരു '''class'''ലെ അംഗങ്ങൾ എന്ന് നമുക്ക് അറിയാമല്ലോ..? |
|- | |- | ||
| 00:43 | | 00:43 | ||
Line 59: | Line 59: | ||
|- | |- | ||
| 01:19 | | 01:19 | ||
− | |Primitive അല്ലാത്ത മറ്റ് ടൈപ്പുകൾ | + | |Primitive അല്ലാത്ത മറ്റ് ടൈപ്പുകൾ objectsനെ റെഫർ ചെയ്യുന്നു. |
|- | |- | ||
| 01:23 | | 01:23 | ||
Line 74: | Line 74: | ||
|- | |- | ||
| 01:55 | | 01:55 | ||
− | |അതേ പ്രൊജക്റ്റിൽ '''TestStudent ''' എന്ന മറ്റൊരു ക്ലാസ്സ് സൃഷ്ടിക്കുക. | + | |അതേ പ്രൊജക്റ്റിൽ '''TestStudent''' എന്ന മറ്റൊരു ക്ലാസ്സ് സൃഷ്ടിക്കുക. |
|- | |- | ||
| 02:00 | | 02:00 | ||
Line 83: | Line 83: | ||
|- | |- | ||
| 02:06 | | 02:06 | ||
− | |മെയിൻ methodനുള്ളിൽ ''' Student class'''ന്റെ ഒരു object സൃഷ്ടിക്കുന്നു. | + | |മെയിൻ methodനുള്ളിൽ '''Student class'''ന്റെ ഒരു object സൃഷ്ടിക്കുന്നു. |
|- | |- | ||
| 02:11 | | 02:11 | ||
− | |അതിനായി മെയിൻ methodനുള്ളിൽ ടൈപ്പ് ചെയ്യുക | + | |അതിനായി മെയിൻ methodനുള്ളിൽ ടൈപ്പ് ചെയ്യുക. |
|- | |- | ||
| 02:17 | | 02:17 | ||
Line 128: | Line 128: | ||
|- | |- | ||
| 04:08 | | 04:08 | ||
− | |'''stud1''' ഉപയോഗിച്ച് നമുക്ക് '''Student class'''ന്റെ '''fields'''ഉം '''methods | + | |'''stud1''' ഉപയോഗിച്ച് നമുക്ക് '''Student class'''ന്റെ '''fields'''ഉം '''methods'''ഉം access ചെയ്യാൻ കഴിയുന്നു. |
|- | |- | ||
| 04:15 | | 04:15 |
Latest revision as of 11:59, 28 February 2017
Time | Narration |
00:01 | objectsസൃഷ്ടിക്കുന്നതിനെ പറ്റിയുള്ള സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:05 | ഇവിടെ പഠിക്കുന്നത്,
Reference Variables objects സൃഷ്ടിക്കുന്നത് objectsന് വേണ്ടിയുള്ള മെമ്മറി allocation |
00:13 | ഇതിനായി ഉപയോഗിക്കുന്നത്
Ubuntu version 11.10 JDK 1.6 Eclipse IDE 3.7.0 |
00:23 | ഈ ട്യൂട്ടോറിയലിനായി ഒരു ലളിതമായ class Eclipseൽ സൃഷ്ടിക്കുവാൻ അറിഞ്ഞിരിക്കണം. |
00:29 | അറിയില്ലെങ്കിൽ ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
00:38 | variablesഉം methodsഉം ചേരുന്നതാണ് ഒരു classലെ അംഗങ്ങൾ എന്ന് നമുക്ക് അറിയാമല്ലോ..? |
00:43 | ഒരു ക്ലാസ്സിലെ അംഗങ്ങളെ access ചെയ്യുന്നതിനായി, ആ classന് വേണ്ടി ഒരു object സൃഷ്ടിക്കണം. |
00:48 | എന്താണ് ഒരു object എന്ന് നോക്കാം. |
00:52 | object, ഒരു ക്ലാസ്സിന്റെ മാതൃക ആണ്. |
00:55 | ഓരോ objectനും അതിന്റെ അവസ്ഥയും പ്രവർത്തികളും ഉണ്ട്. |
00:58 | കഴിഞ്ഞ ട്യൂട്ടോറിയലിൽ പറഞ്ഞ മനുഷ്യ വർഗം എന്ന ഉദാഹരണം ഓർമിക്കുക. |
01:04 | fields അല്ലെങ്കിൽ variablesൽ object അതിന്റെ അവസ്ഥ സ്റ്റോർ ചെയ്യുന്നു. |
01:08 | അതിന്റെ പ്രവർത്തനങ്ങൾക്കായി methods ഉപയോഗിക്കുന്നു. |
01:11 | reference variablesനെ കുറിച്ച് ഇപ്പോൾ പഠിക്കാം. |
01:15 | Javaയിലെ 8 അടിസ്ഥാന ഡേറ്റ ടൈപ്പുകളെ കുറിച്ച് നമുക്ക് അറിയാം. |
01:19 | Primitive അല്ലാത്ത മറ്റ് ടൈപ്പുകൾ objectsനെ റെഫർ ചെയ്യുന്നു. |
01:23 | objectsനെ റെഫർ ചെയ്യുന്ന വേരിയബിളുകളെ reference variables എന്ന് പറയുന്നു. |
01:28 | കഴിഞ്ഞ ട്യൂട്ടോറിയലിൽ സൃഷ്ടിച്ച Student classലേക്ക് പോകാം. |
01:37 | ഈ classൽ നിന്നും main method നീക്കം ചെയ്യുന്നു. |
01:49 | Ctrl, S ഒരുമിച്ച് പ്രസ് ചെയ്ത് ഫയൽ സേവ് ചെയ്യുക. |
01:55 | അതേ പ്രൊജക്റ്റിൽ TestStudent എന്ന മറ്റൊരു ക്ലാസ്സ് സൃഷ്ടിക്കുക. |
02:00 | ഞാൻ ഇത് നേരത്തേ തയ്യാറാക്കിയിട്ടുണ്ട്. |
02:03 | ഈ ക്ലാസ്സിൽ main method ഉണ്ട്. |
02:06 | മെയിൻ methodനുള്ളിൽ Student classന്റെ ഒരു object സൃഷ്ടിക്കുന്നു. |
02:11 | അതിനായി മെയിൻ methodനുള്ളിൽ ടൈപ്പ് ചെയ്യുക. |
02:17 | Student space stud1 equal to new space Student തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന ബ്രാക്കറ്റുകൾ, semicolon. |
02:34 | Student classന്റെ ഒരു object സൃഷ്ടിച്ചു. |
02:37 | ഇവിടെ object സൃഷ്ടിക്കപ്പെട്ട classന്റെ പേരാണ് student. |
02:47 | Student ക്ലാസ്സിന്റെ ഒരു objectനെ റെഫർ ചെയ്യുന്നതിനുള്ള reference variable ആണ് stud1. |
02:53 | new keyword ഒരു പുതിയ object സൃഷ്ടിക്കുന്നതിനായി മെമ്മറി space allocate ചെയ്യുന്നു. |
02:59 | ശ്രദ്ധിക്കുക, stud1, Student classന്റെ object അല്ല. |
03:03 | ഇത് objectന്റെ റെഫറൻസ് മാത്രമാണ്. |
03:09 | stud1ൽ എന്താണ് ഉൾകൊള്ളുന്നത് എന്ന് നോക്കാം. |
03:13 | അടുത്ത വരിയിൽ ടൈപ്പ് ചെയ്യുക, System dot out dot println ബ്രാക്കറ്റിനുള്ളിൽ ഡബിൾ quotesൽ stud1 contains space plus stud1 എന്നിട്ട് semicolon. |
03:44 | TestStudent dot java എന്ന ഫയൽ സേവ് ചെയ്ത് റണ്‍ ചെയ്യുക. |
03:53 | ഔട്ട്‌പുട്ട് ഇങ്ങനെ കിട്ടുന്നു. |
03:56 | ഇവിടെ Student പുതിയ object സൃഷ്ടിക്കപ്പെട്ട ക്ലാസ്സിന്റെ പേരാണ്. |
04:03 | രണ്ടാമത്തെ ഭാഗം പുതുതായി സൃഷ്ടിക്കപ്പെട്ട objectന്റെ memory address ആണ്. |
04:08 | stud1 ഉപയോഗിച്ച് നമുക്ക് Student classന്റെ fieldsഉം methodsഉം access ചെയ്യാൻ കഴിയുന്നു. |
04:15 | ഇതിനെ കുറിച്ച് തുടർന്നുള്ള ട്യൂട്ടോറിയലുകളിൽ പഠിക്കാം. |
04:18 | ഇപ്പോൾ Student classന്റെ ഒരു object കൂടി സൃഷ്ടിക്കുന്നു. |
04:24 | ടൈപ്പ് ചെയ്യുക, Student space stud2 equal to new space Student തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന ബ്രാക്കറ്റുകൾ semi-colon. |
04:47 | അടുത്ത വരിയിൽ ടൈപ്പ് ചെയ്യുക, System dot out dot println ബ്രാക്കറ്റിനുള്ളിൽ ഡബിൾ quotesൽ stud2 contains space plus stud2 എന്നിട്ട് semicolon. |
05:19 | ഫയൽ സേവ് ചെയ്ത് റണ്‍ ചെയ്യുക. |
05:25 | ഇവിടെ stud1ഉം stud2ഉം രണ്ട് വ്യത്യസ്ഥ objectകളെ റെഫർ ചെയ്യുന്നു. |
05:31 | അതായത് stud1ഉം stud2ഉം രണ്ട് വ്യത്യസ്ഥ സ്റ്റുഡന്റുകളെ റെഫർ ചെയ്യുന്നു. |
05:37 | അവർക്ക് വ്യത്യസ്ഥമായ പേരും റോൾ നമ്പറും ഉണ്ടായിരിക്കും. |
05:44 | ഇവിടെ ചില മാറ്റങ്ങൾ വരുത്താം. |
05:51 | ഇവിടെ ടൈപ്പ് ചെയ്യുക, Student stud2 equal to stud1. |
06:01 | ഫയൽ സേവ് ചെയ്ത് റണ്‍ ചെയ്യുക. |
06:06 | ഇവിടെ stud1ഉം stud2 ഉം ഒരേ objectനെ റെഫർ ചെയ്യുന്നതായി കാണാം. |
06:12 | അതായത് stud1ഉം stud2 ഉം റെഫർ ചെയ്യുന്നത് ഒരേ റോൾ നമ്പറും പേരും ഉള്ള സ്റ്റുഡന്റിനെ തന്നെയാണ്. |
06:31 | ഇവിടെ പഠിച്ചത്, |
06:34 | Reference variables. |
06:35 | new operator ഉപയോഗിച്ച് object സൃഷ്ടിക്കുന്നത്. |
06:38 | references അസൈൻ ചെയ്യുന്നത്. |
06:41 | ഒരു അസൈൻമെന്റ്, |
06:43 | TestEmployee എന്ന് പേരുള്ള ഒരു ക്ലാസ്സ് സൃഷ്ടിക്കുക. |
06:46 | emp1 എന്ന റെഫറൻസ് വേരിയബിൾ ഉപയോഗിച്ച് Employee classന്റെ ഒരു object സൃഷ്ടിക്കുക. |
06:52 | സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി, |
06:55 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
06:58 | ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
07:01 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
07:05 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, |
07:07 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
07:10 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
07:14 | കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
07:20 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
07:24 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
07:31 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
07:40 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
07:43 | ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി. |