Difference between revisions of "LibreOffice-Suite-Writer/C4/Headers-Footers-and-notes/Malayalam"
From Script | Spoken-Tutorial
PoojaMoolya (Talk | contribs) |
|||
(2 intermediate revisions by one other user not shown) | |||
Line 4: | Line 4: | ||
|- | |- | ||
− | + | | 00:00 | |
− | + | |LibreOffice Writer -Headers, Footers, Endnotes എന്ന ട്യൂട്ടോറിയലിലേക്ക് സ്വാഗതം. | |
+ | |||
|- | |- | ||
− | + | |00:07 | |
− | + | |ഇവിടെ പഠിക്കുന്നത്, | |
+ | |||
|- | |- | ||
− | + | |00:09 | |
− | + | |ഡോക്യുമെന്റ്സിന് headers നൽകുന്നത്. | |
+ | |||
|- | |- | ||
− | + | |00:12 | |
− | + | |ഡോക്യുമെന്റ്സിന് footers നൽകുന്നത്. | |
+ | |||
|- | |- | ||
− | + | |00:15 | |
− | + | |ആദ്യത്തെ പേജിൽ നിന്ന് headers നീക്കം ചെയ്യുന്നത്. | |
+ | |||
|- | |- | ||
− | + | |00:19 | |
− | + | |ഡോക്യുമെന്റ്സിന് footnoteഉം endnoteഉം നൽകുന്നത്. | |
+ | |||
|- | |- | ||
− | + | |00:24 | |
− | + | |ഇതിനായി ഉപയോഗിക്കുന്നത് Ubuntu Linux 10.04, LibreOffice Suite version 3.3.4 | |
+ | |||
|- | |- | ||
− | + | | 00:33 | |
− | + | |LibreOffice Writerലെ ഒരു ഡോക്യുമെന്റിൽ പേജ് നമ്പർ നൽകാൻ കഴിയുന്നു. | |
+ | |||
|- | |- | ||
− | + | |00:38 | |
− | + | |resume.odt ഫയൽ തുറക്കാം. | |
+ | |||
|- | |- | ||
− | + | |00:42 | |
− | + | | footerൽ പേജ് നമ്പർ നൽകുന്നതിനായി ആദ്യം footer ആവശ്യമുള്ള പേജിൽ ക്ലിക്ക് ചെയ്യുന്നു. | |
+ | |||
|- | |- | ||
− | + | |00:49 | |
− | + | |ഡോക്യുമെന്റ് പേജിൽ ക്ലിക്ക് ചെയ്യുക. | |
+ | |||
|- | |- | ||
− | + | |00:51 | |
− | + | |മെനു ബാറിലെ “Insert” ഓപ്ഷനിൽ ക്ലിക്ക് ചെയ്തിട്ട് “Footer” ഓപ്ഷൻ ക്ലിക്ക് ചെയ്യുക. | |
+ | |||
|- | |- | ||
− | + | |00:58 | |
− | + | |അടുത്തതായി “Default” ഓപ്ഷൻ ക്ലിക്ക് ചെയ്യുക. | |
+ | |||
|- | |- | ||
− | + | |01:01 | |
− | + | | പേജിന്റെ അവസാനം footer ചേർക്കപ്പെട്ടതായി കാണാം. | |
+ | |||
|- | |- | ||
− | + | |01:06 | |
− | + | |Footerൽ പേജ് നമ്പർ കാണിക്കുന്നതിനായി ആദ്യം “Insert” ഓപ്ഷൻ ക്ലിക്ക് ചെയ്യുക. | |
+ | |||
|- | |- | ||
− | + | |01:12 | |
− | + | |എന്നിട്ട് “Fields” ഓപ്ഷൻ ക്ലിക്ക് ചെയ്യുക. | |
+ | |||
|- | |- | ||
− | + | |01:15 | |
− | + | |ഇവിടെ ധാരാളം footer ഓപ്ഷനുകൾ കാണാം. | |
+ | |||
|- | |- | ||
− | + | |01:19 | |
− | + | |ഡോക്യുമെന്റിൽ പേജ് നമ്പർ ചേർക്കുന്നതിനായി “Page Number” ക്ലിക്ക് ചെയ്യുക. | |
+ | |||
|- | |- | ||
− | + | |01:24 | |
− | + | | അപ്പോൾ footerൽ നമ്പർ “1” കാണാൻ കഴിയുന്നു. | |
+ | |||
|- | |- | ||
− | + | |01:29 | |
− | + | |പേജ് നമ്പറിന് വിവിധ സ്റ്റൈലുകൾ നല്കുന്നതിനായി പേജ് നമ്പറിൽ ഡബിൾ ക്ലിക്ക് ചെയ്യുക. | |
+ | |||
|- | |- | ||
− | + | |01:35. | |
− | + | |“Edit Fields: Document” ഡയലോഗ് ബോക്സ് സ്ക്രീനിൽ കാണാൻ കഴിയുന്നു. | |
+ | |||
|- | |- | ||
− | + | | 01:41 | |
− | + | | “Format” ഓപ്ഷന് താഴെ “A B C in uppercase”, “a b c in lowercase”, ”Arabic 1 2 3” തുടങ്ങിയ ഫോർമാറ്റുകൾ കാണാം. | |
+ | |||
|- | |- | ||
− | + | |01:53 | |
− | + | |ഇവിടെ നിങ്ങൾക്ക് ഇഷ്ടമുള്ള പേജ് നമ്പറിംഗ് സ്റ്റൈൽ തിരഞ്ഞെടുക്കാം. | |
+ | |||
|- | |- | ||
− | + | |01:58 | |
− | + | |നമ്മൾ “Roman i,ii,iii “ ഓപ്ഷൻ തിരഞ്ഞെടുത്ത് “OK” ബട്ടണ്‍ ക്ലിക്ക് ചെയ്യുന്നു. | |
+ | |||
|- | |- | ||
− | + | |02:05 | |
− | + | | പേജിലെ നമ്പറിംഗ് ഫോർമാറ്റ് മാറിയതായി കാണാം. | |
+ | |||
|- | |- | ||
− | + | | 02:09 | |
− | + | | അത് പോലെ ഡോക്യുമെന്റിൽ ഒരു header നൽകാം. | |
+ | |||
|- | |- | ||
− | + | |02:13 | |
− | + | | ആദ്യം header നൽകേണ്ട പേജിൽ ക്ലിക്ക് ചെയ്യുക. | |
+ | |||
|- | |- | ||
− | + | |02:17 | |
− | + | |“Insert” മെനു ക്ലിക്ക് ചെയ്തിട്ട് “Header” ഓപ്ഷൻ ക്ലിക്ക് ചെയ്യുക. | |
+ | |||
|- | |- | ||
− | + | |02:23 | |
− | + | |“Default” ഓപ്ഷൻ ക്ലിക്ക് ചെയ്യുക. | |
+ | |||
|- | |- | ||
− | + | |02:26 | |
− | + | |പേജിന് മുകളിൽ header ചേർക്കപ്പെട്ടതായി നിങ്ങൾക്ക് കാണാം. | |
+ | |||
|- | |- | ||
− | + | |02:30 | |
− | + | |Headerൽ ഡേറ്റ് ചേർക്കുന്നതിനായി “Insert” ക്ലിക്ക് ചെയ്യുക. എന്നിട്ട് “Fields” ഓപ്ഷൻ. | |
+ | |||
|- | |- | ||
− | + | |02:37 | |
− | + | |അപ്പോൾ കാണുന്ന side മെനുവിൽ “Date” ഓപ്ഷൻ ക്ലിക്ക് ചെയ്യുക. | |
+ | |||
|- | |- | ||
− | + | |02:42 | |
− | + | |Headerൽ ഡേറ്റ് കാണിക്കുന്നു. | |
+ | |||
|- | |- | ||
− | + | |02:45 | |
− | + | |ഡേറ്റിൽ ഡബിൾ ക്ലിക്ക് ചെയ്യുമ്പോൾ സാധ്യമായ എല്ലാ ഫോർമാറ്റുകളിലും അത് കാണിക്കുന്നു. | |
+ | |||
|- | |- | ||
− | + | |02:51 | |
− | + | |ഇവിടെ നമ്മൾ 31 Dec, 1999 തിരഞ്ഞെടുത്ത് OK ക്ലിക്ക് ചെയ്യുന്നു. | |
+ | |||
|- | |- | ||
− | + | |02:58 | |
− | + | |മെനു ബാറിലെ “File” മെനുവിൽ ക്ലിക്ക് ചെയ്യുക. എന്നിട്ട് “Page preview” ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. | |
+ | |||
|- | |- | ||
− | + | |03:05 | |
− | + | |ഡോക്യുമെന്റ് “50%” ആയി zoom ചെയ്യാം. | |
+ | |||
|- | |- | ||
− | + | |03:09 | |
− | + | |അപ്പോൾ ഡേറ്റ് പേജിന് മുകളിലും പേജ് നമ്പർ പേജിന് താഴെയും കാണാം. | |
+ | |||
|- | |- | ||
− | + | |03:15 | |
− | + | |ഡോക്യുമെന്റിന്റെ എല്ലാ പേജിലും ഇത് പകർത്തപ്പെടുന്നു. | |
+ | |||
|- | |- | ||
− | + | |03:19 | |
− | + | |ഡോക്യുമെന്റിലേക്ക് പോകുന്നതിനായി “Close Preview” ബട്ടണ്‍ ക്ലിക്ക് ചെയ്യുക. | |
+ | |||
|- | |- | ||
− | + | |03:25 | |
− | + | |Header, footer frameമായി ബന്ധപ്പെട്ട് ടെക്സ്റ്റിന്റെ സ്പേസിംഗ് അഡ്ജസ്റ്റ് ചെയ്യുവാനും നിങ്ങൾക്ക് കഴിയും. | |
+ | |||
|- | |- | ||
− | + | |03:30 | |
− | + | |കൂടാതെ headerനോ footerനോ ബോർഡർ apply ചെയ്യാം. | |
+ | |||
|- | |- | ||
− | + | |03:34 | |
− | + | |മെനു ബാറിലെ “Format” ഓപ്ഷനിൽ ക്ലിക്ക് ചെയ്തിട്ട് “Page” ക്ലിക്ക് ചെയ്യുക. | |
+ | |||
|- | |- | ||
− | + | |03:40 | |
− | + | |ഡയലോഗ് ബോക്സിലെ “Footer” ടാബ് സിലക്റ്റ് ചെയ്യുക. | |
+ | |||
|- | |- | ||
− | + | |03:43 | |
− | + | |നമുക്കിഷ്ടമുള്ള spacing options സെറ്റ് ചെയ്യാം. “Left margin”ന്റെ മൂല്യം 1.00cm” ആക്കുന്നു. | |
+ | |||
|- | |- | ||
− | + | |03:52 | |
− | + | | footerൽ ഒരു border അല്ലെങ്കിൽ shadow ചേർക്കണമെങ്കിൽ “More” ഓപ്ഷൻ ക്ലിക്ക് |ചെയ്യുക. എന്നിട്ട് ആവശ്യമുള്ള ഓപ്ഷൻസിന്റെ മൂല്യം സെറ്റ് ചെയ്യുക. | |
+ | |||
|- | |- | ||
− | + | |04:03 | |
− | + | |ഉദാഹരണത്തിന് footerൽ shadow സ്റ്റൈൽ കൊടുക്കണമെങ്കിൽ “Cast Shadow to Top Right” ഐക്കണ്‍ ക്ലിക്ക് ചെയ്യുക. | |
+ | |||
|- | |- | ||
− | + | |04:10 | |
− | + | |“Shadow style” ഓപ്ഷനിലെ “Position” ടാബിൽ കാണുന്ന വിവിധ ഐക്കണുകളിൽ ഇത് കാണാം. | |
+ | |||
|- | |- | ||
− | + | |04:18 | |
− | + | |ബോർഡറിന്റേയും shadowയുടേയും നിറവും നിങ്ങൾക്ക് തിരഞ്ഞെടുക്കാം. | |
+ | |||
|- | |- | ||
− | + | |04:23 | |
− | + | |ലഭ്യമായ വിവിധ ഓപ്ഷനുകളെ കുറിച്ച് കൂടുതൽ അറിയുന്നതിനായി ഈ ഡയലോഗ് ബോക്സ് സ്വയം പരീക്ഷിച്ച് നോക്കുക. | |
+ | |||
|- | |- | ||
− | + | | 04:28 | |
− | + | |ഇപ്പോൾ “OK” ക്ലിക്ക് ചെയ്യുക. | |
+ | |||
|- | |- | ||
− | + | |04:30 | |
− | + | |വീണ്ടും OK ക്ലിക്ക് ചെയ്യുമ്പോൾ ആ effect, footerൽ ചേർക്കപ്പെട്ടതായി കാണാം. | |
+ | |||
|- | |- | ||
− | + | |04:36 | |
− | + | |മുന്നോട്ട് പോകുന്നതിന് മുൻപായി മറ്റൊരു പേജ് ഡോക്യുമെന്റിൽ ചേർക്കുന്നു. | |
+ | |||
|- | |- | ||
− | + | |04:41 | |
− | + | | ഇതിനായി ക്ലിക്ക് ചെയ്യുക Insert >> Manual Break എന്നിട്ട് Page break ഓപ്ഷൻ തിരഞ്ഞെടുക്കുക. | |
+ | |||
|- | |- | ||
− | + | |04:47 | |
− | + | |എന്നിട്ട് “OK” ക്ലിക്ക് ചെയ്യുക. | |
+ | |||
|- | |- | ||
− | + | |04:50 | |
− | + | |പേജ് നമ്പർ 2 എന്ന് കാണിക്കുന്നത് ശ്രദ്ധിക്കുക. | |
+ | |||
|- | |- | ||
− | + | | 04:54 | |
− | + | | ഡോക്യുമെന്റിന്റെ ആദ്യത്തെ പേജിൽ footer വേണ്ടങ്കിൽ ആദ്യത്തെ പേജിൽ cursor വയ്ക്കുക. | |
+ | |||
|- | |- | ||
− | + | | 05:01 | |
− | + | | അടുത്തതായി മെനുബാറിലെ “Format” ക്ലിക്ക് ചെയ്തിട്ട് “Styles and Formatting” ഓപ്ഷൻ ക്ലിക്ക് ചെയ്യുക. | |
+ | |||
|- | |- | ||
− | + | | 05:08 | |
− | + | |അപ്പോൾ കാണുന്ന ഡയലോഗ് ബോക്സിൽ മുകളിൽ നിന്ന് നാലാമത്തെ ഐക്കണ്‍ അതായത്, “Page Styles” ക്ലിക്ക് ചെയ്യുക. | |
+ | |||
|- | |- | ||
− | + | | 05:16 | |
− | + | |എന്നിട്ട് “First Page” ഓപ്ഷനിൽ റൈറ്റ് ക്ലിക്ക് ചെയ്യുക. | |
+ | |||
|- | |- | ||
− | + | | 05:20 | |
− | | | + | | “New” ഓപ്ഷൻ ക്ലിക്ക് ചെയ്യുക. എന്നിട്ട് “Organizer” ടാബ്. |
+ | |||
|- | |- | ||
− | + | |05:25 | |
− | + | |“Name” ഫീൽഡിൽ നമുക്ക് ഇൻസേർട്ട് ചെയ്യാൻ താല്പര്യമുള്ള പുതിയ സ്റ്റൈലിന്റെ പേര് എഴുതാം. | |
+ | |||
|- | |- | ||
− | + | | 05:30 | |
− | + | | ഇവിടെ “new first page” എന്ന പേര് ടൈപ്പ് ചെയ്യുന്നു. | |
+ | |||
|- | |- | ||
− | + | | 05:35 | |
− | + | | “Next Style” “Default” ആയി സെറ്റ് ചെയ്യുക. | |
+ | |||
|- | |- | ||
− | + | |05:38 | |
− | + | | ഡയലോഗ് ബോക്സിൽ “Footer” ടാബ് ക്ലിക്ക് ചെയ്യുക. | |
+ | |||
|- | |- | ||
− | + | |05:42 | |
− | + | | “Footer on” ചെക്ക് ബോക്സ് ഡിഫാൾട്ട് ആയി അണ്‍ ചെക്ക് ചെയ്തിട്ടില്ലെങ്കിൽ അണ്‍ ചെക്ക് ചെയ്യുക. | |
− | ചെയ്യുക. | + | |
|- | |- | ||
− | + | |05:48 | |
− | + | | അവസാനമായി “OK” ബട്ടണ്‍ ക്ലിക്ക് ചെയ്യുക. | |
+ | |||
|- | |- | ||
− | + | |05:51 | |
− | + | |Styles and Formatting ഡയലോഗ് ബോക്സില്ലേക്ക് തിരിച്ച് വന്നു. | |
+ | |||
|- | |- | ||
− | + | |05:55 | |
− | + | |“Page Styles” ഓപ്ഷന് താഴെയായി “new first page” സ്റ്റൈൽ ഇപ്പോൾ കാണുന്നത് ശ്രദ്ധിക്കുക. | |
+ | |||
|- | |- | ||
− | + | |06:01 | |
− | + | |“new first page”ൽ ഡബിൾ ക്ലിക്ക് ചെയ്യുക. | |
+ | |||
|- | |- | ||
− | + | |06:04 | |
− | + | |ആദ്യത്തെ പേജിൽ ഒഴികെ മറ്റെല്ലാ പേജുകളിലും നിങ്ങൾക്ക് footer കാണാം. | |
+ | |||
|- | |- | ||
− | + | |06:11 | |
− | + | |ഇത് പോലെ നിങ്ങൾക്ക് ലഭ്യമായ ഡിഫാൾട്ട് സ്റ്റൈലുകളിൽ മാറ്റം വരുത്താനും ഏത് പേജ് വേണമെങ്കിലും apply ചെയ്യാനും സാധിക്കുന്നു. | |
+ | |||
|- | |- | ||
− | + | |06:19 | |
− | + | |ഡയലോഗ് ബോക്സ് ക്ലോസ് ചെയ്യട്ടെ. | |
+ | |||
|- | |- | ||
− | + | |06:22 | |
− | + | |ഇപ്പോൾ LibreOffice Writerലെ footnotesഉം endnotesഉം പഠിക്കാം. | |
+ | |||
|- | |- | ||
− | + | |06:27 | |
− | + | |footnotes അവ റെഫർ ചെയ്തിട്ടുള്ള പേജിന് അവസാനം കാണുന്നു. | |
+ | |||
|- | |- | ||
− | + | |06:31 | |
− | + | |എന്നാൽ Endnotes ഡോക്യുമെന്റിന്റെ അവസാനം കാണുന്നു. | |
+ | |||
|- | |- | ||
− | + | |06:35 | |
− | + | |noteനായുള്ള anchor നിലവിലുള്ള cursor പൊസിഷനിൽ ഇൻസേർട്ട് ചെയ്യുന്നു. | |
+ | |||
|- | |- | ||
− | + | |06:40 | |
− | + | |നിങ്ങൾക്ക് automatic numbering അല്ലെങ്കിൽ ഒരു custom symbol തിരഞ്ഞെടുക്കാം. | |
+ | |||
|- | |- | ||
− | + | |06:45 | |
− | + | |ഈ പൊസിഷൻ access ചെയ്യാനായി മെനു ബാറിലെ “Insert” ഓപ്ഷനിൽ ആദ്യം ക്ലിക്ക് ചെയ്യുക | |
+ | |||
|- | |- | ||
− | + | |06:51 | |
− | + | |എന്നിട്ട് “Footnote/Endnote” ഓപ്ഷൻ. | |
+ | |||
|- | |- | ||
− | + | |06:55 | |
− | + | |സ്ക്രീനിൽ “Numbering”, “Type” എന്നീ headingsഓടെ ഒരു ഡയലോഗ് ബോക്സ് തുറക്കുന്നത് കാണാം. | |
+ | |||
|- | |- | ||
− | + | |07:02 | |
− | + | |അതിൽ ”Automatic”, “Character”, “Footnote”, “Endnote” എന്നീ ചെക്ക് ബോക്സുകൾ കാണാം. | |
+ | |||
|- | |- | ||
− | + | |07:08 | |
− | | | + | |footnotesനും endnotesനും നിങ്ങൾക്ക് ഇഷ്ടമുള്ള നമ്പറിംഗ് നൽകുന്നതിന് “Numbering” option അനുവധിക്കുന്നു. |
+ | |||
|- | |- | ||
− | + | |07:15 | |
− | + | |“Automatic” ഓപ്ഷൻ footnotesനും endnotesനും സ്വയമേ തുടർച്ചയായി numbers നൽകുന്നു. | |
+ | |||
|- | |- | ||
− | + | |07:24 | |
− | + | |ഈ ഡയലോഗ് ബോക്സ് ക്ലോസ് ചെയ്യാം. | |
+ | |||
|- | |- | ||
− | + | |07:26 | |
− | + | |automatic numberingന്റെ സെറ്റിംഗ്സ് മാറ്റുന്നതിനായി മെനു ബാറിലെ “Tools” ഓപ്ഷൻ ക്ലിക്ക് ചെയ്യുക. | |
+ | |||
|- | |- | ||
− | + | |07:33 | |
− | + | |എന്നിട്ട് “Footnotes/Endnotes” ക്ലിക്ക് ചെയ്യുക. | |
+ | |||
|- | |- | ||
− | + | |07:37 | |
− | + | |AutoNumberingനും Stylesനും വേണ്ട വിവിധ automatic settings ഇവിടെ ഉണ്ട്. | |
+ | |||
|- | |- | ||
− | + | |07:42 | |
− | + | |ഇതിൽ നിങ്ങൾക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കുക. എന്നിട്ട് “OK” ബട്ടണ്‍ ക്ലിക്ക് ചെയ്യുക. | |
+ | |||
|- | |- | ||
− | + | |07:49 | |
− | + | |Insert Footnote/Endnote ഓപ്ഷനിലേക്ക് തിരികെ പോകാം. | |
+ | |||
|- | |- | ||
− | + | |07:54 | |
− | + | |നിലവിലുള്ള footnoteന് ഒരു ക്യാരക്റ്റർ അല്ലെങ്കിൽ സിംബൽ ഡിഫൈൻ ചെയ്യാനായി “Character” ഓപ്ഷൻ ഉപയോഗിക്കുന്നു. | |
+ | |||
|- | |- | ||
− | + | |08:00 | |
− | + | |ഇതൊരു അക്ഷരം അല്ലെങ്കിൽ നമ്പർ ആകാം. | |
+ | |||
|- | |- | ||
− | + | |08:03 | |
− | + | |ഒരു സ്പെഷ്യൽ ക്യാരക്റ്റർ നൽകുന്നതിനായി character ഫീൽഡിന് താഴെയുള്ള ബട്ടണ്‍ ക്ലിക്ക് ചെയ്യുക. | |
+ | |||
|- | |- | ||
− | + | |08:09 | |
− | + | |നിങ്ങൾക്ക് ഇഷ്ടമുള്ള ഏതെങ്കിലും സ്പെഷ്യൽ ക്യാരക്റ്റർ ക്ലിക്ക് ചെയ്തിട്ട് “OK” ബട്ടണ്‍ ക്ലിക്ക് ചെയ്യുക. | |
+ | |||
|- | |- | ||
− | + | |08:17 | |
− | + | |നമുക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ “Type” ഹെഡിംഗിന് താഴെയുള്ള “Footnote” അല്ലെങ്കിൽ “Endnote” ഓപ്ഷൻ ക്ലിക്ക് ചെയ്യുക. | |
+ | |||
|- | |- | ||
− | + | |08:24 | |
− | + | |നമ്മൾ “Numbering”ന് താഴെ “Automatic”ഉം “Type”ന് താഴെ “Footnote”ഉം തിരഞ്ഞെടുക്കുന്നു. | |
+ | |||
|- | |- | ||
− | + | |08:29 | |
− | + | |“OK” ബട്ടണ്‍ ക്ലിക്ക് ചെയ്യുക. | |
+ | |||
|- | |- | ||
− | + | |08:32 | |
− | + | |പേജിന് താഴെ ഡിഫാൾട്ട് നമ്പറോഡു കൂടി footnote ഫീൽഡ് കാണുന്നു. | |
+ | |||
|- | |- | ||
− | + | |08:39 | |
− | + | |“This is the end of first page” എന്ന് footnote ഫീൽഡിൽ എഴുതാം. | |
+ | |||
|- | |- | ||
− | + | |08:45 | |
− | + | |എന്നിട്ട് “Enter” പ്രസ് ചെയ്യുക. | |
+ | |||
|- | |- | ||
− | + | |08:48 | |
− | + | |ടെക്സ്റ്റോടു കൂടിയ footnote പേജിന് താഴെയായി കാണുന്നു. | |
+ | |||
|- | |- | ||
− | + | |08:55 | |
− | + | |ഇത് പോലെ ഡോക്യുമെന്റിന് താഴെ endnote ചേർക്കാൻ കഴിയുന്നു. | |
+ | |||
|- | |- | ||
− | + | |09:00 | |
− | + | |ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. | |
+ | |||
|- | |- | ||
− | + | |09:04 | |
− | + | | ചുരുക്കത്തിൽ ഇവിടെ പഠിച്ചത്, | |
+ | |||
|- | |- | ||
− | + | | 09:06 | |
− | + | |ഡോക്യുമെന്റ്സിൽ headers നൽകുന്നത്. | |
+ | |||
|- | |- | ||
− | + | |09:09 | |
− | + | |ഡോക്യുമെന്റ്സിൽ footers നൽകുന്നത് | |
+ | |||
|- | |- | ||
− | + | |09:12 | |
− | + | |ആദ്യത്തെ പേജിൽ നിന്ന് headers നീക്കം ചെയ്യുന്നത്. | |
+ | |||
|- | |- | ||
− | + | |09:15 | |
− | + | |ഡോക്യുമെന്റ്സിൽ footnoteഉം endnoteഉം ചേർക്കുന്നത്. | |
+ | |||
|- | |- | ||
− | + | |09:19 | |
− | + | |അസൈൻമെന്റ്, | |
+ | |||
|- | |- | ||
− | + | |09:22 | |
− | + | |“practice.odt” ഫയൽ തുറക്കുക. | |
+ | |||
|- | |- | ||
− | + | |09:25 | |
− | + | |ഡോക്യുമെന്റിൽ headerഉം footerഉം ചേർക്കുക. | |
+ | |||
|- | |- | ||
− | + | |09:28 | |
− | + | |Headerൽ “author” നെയിം ഇൻസേർട്ട് ചെയ്യുക. | |
+ | |||
|- | |- | ||
− | + | |09:31 | |
− | + | |Footerൽ “Page Count” ഇൻസേർട്ട് ചെയ്യുക. | |
+ | |||
|- | |- | ||
− | + | |09:35 | |
− | + | |പേജ് ഇവിടെ അവസാനിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് endnote ചേർക്കുക. | |
+ | |||
|- | |- | ||
− | + | |09:39 | |
− | + | |ഡോക്യുമെന്റിന്റെ ആദ്യത്തെ പേജിൽ നിന്നും header നീക്കം ചെയ്യുക. | |
+ | |||
|- | |- | ||
− | + | |09:43 | |
− | + | |*ഇവിടെ ലഭ്യമായ വീഡിയോ കാണുക. | |
+ | |||
|- | |- | ||
− | + | |09:46 | |
− | + | |*ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. | |
+ | |||
|- | |- | ||
− | + | |09:49 | |
− | + | |*നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. | |
+ | |||
|- | |- | ||
− | + | 09:54 | |
− | + | *സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, | |
+ | |||
|- | |- | ||
− | + | |09:56 | |
− | + | |*സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. | |
+ | |||
|- | |- | ||
− | + | |10:00 | |
− | + | |*ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. | |
+ | |||
|- | |- | ||
− | + | |10:04 | |
− | + | |*കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. | |
+ | |||
|- | |- | ||
− | + | |10:10 | |
− | + | |*സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. | |
+ | |||
|- | |- | ||
− | + | |10:15 | |
− | + | |*ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". | |
+ | |||
|- | |- | ||
− | + | |10:22 | |
− | + | |*ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. | |
+ | |||
|- | |- | ||
− | + | |10:33 | |
− | + | |*ഈ ട്യൂട്ടോറിയല്‍ Viji Nair സമാഹരിച്ചത് , IIT Bombay. നന്ദി. | |
+ | | - | ||
|} | |} |
Latest revision as of 15:16, 16 January 2017
Time | Narration | |
00:00 | LibreOffice Writer -Headers, Footers, Endnotes എന്ന ട്യൂട്ടോറിയലിലേക്ക് സ്വാഗതം. | |
00:07 | ഇവിടെ പഠിക്കുന്നത്, | |
00:09 | ഡോക്യുമെന്റ്സിന് headers നൽകുന്നത്. | |
00:12 | ഡോക്യുമെന്റ്സിന് footers നൽകുന്നത്. | |
00:15 | ആദ്യത്തെ പേജിൽ നിന്ന് headers നീക്കം ചെയ്യുന്നത്. | |
00:19 | ഡോക്യുമെന്റ്സിന് footnoteഉം endnoteഉം നൽകുന്നത്. | |
00:24 | ഇതിനായി ഉപയോഗിക്കുന്നത് Ubuntu Linux 10.04, LibreOffice Suite version 3.3.4 | |
00:33 | LibreOffice Writerലെ ഒരു ഡോക്യുമെന്റിൽ പേജ് നമ്പർ നൽകാൻ കഴിയുന്നു. | |
00:38 | resume.odt ഫയൽ തുറക്കാം. | |
00:42 | footerൽ പേജ് നമ്പർ നൽകുന്നതിനായി ആദ്യം footer ആവശ്യമുള്ള പേജിൽ ക്ലിക്ക് ചെയ്യുന്നു. | |
00:49 | ഡോക്യുമെന്റ് പേജിൽ ക്ലിക്ക് ചെയ്യുക. | |
00:51 | മെനു ബാറിലെ “Insert” ഓപ്ഷനിൽ ക്ലിക്ക് ചെയ്തിട്ട് “Footer” ഓപ്ഷൻ ക്ലിക്ക് ചെയ്യുക. | |
00:58 | അടുത്തതായി “Default” ഓപ്ഷൻ ക്ലിക്ക് ചെയ്യുക. | |
01:01 | പേജിന്റെ അവസാനം footer ചേർക്കപ്പെട്ടതായി കാണാം. | |
01:06 | Footerൽ പേജ് നമ്പർ കാണിക്കുന്നതിനായി ആദ്യം “Insert” ഓപ്ഷൻ ക്ലിക്ക് ചെയ്യുക. | |
01:12 | എന്നിട്ട് “Fields” ഓപ്ഷൻ ക്ലിക്ക് ചെയ്യുക. | |
01:15 | ഇവിടെ ധാരാളം footer ഓപ്ഷനുകൾ കാണാം. | |
01:19 | ഡോക്യുമെന്റിൽ പേജ് നമ്പർ ചേർക്കുന്നതിനായി “Page Number” ക്ലിക്ക് ചെയ്യുക. | |
01:24 | അപ്പോൾ footerൽ നമ്പർ “1” കാണാൻ കഴിയുന്നു. | |
01:29 | പേജ് നമ്പറിന് വിവിധ സ്റ്റൈലുകൾ നല്കുന്നതിനായി പേജ് നമ്പറിൽ ഡബിൾ ക്ലിക്ക് ചെയ്യുക. | |
01:35. | “Edit Fields: Document” ഡയലോഗ് ബോക്സ് സ്ക്രീനിൽ കാണാൻ കഴിയുന്നു. | |
01:41 | “Format” ഓപ്ഷന് താഴെ “A B C in uppercase”, “a b c in lowercase”, ”Arabic 1 2 3” തുടങ്ങിയ ഫോർമാറ്റുകൾ കാണാം. | |
01:53 | ഇവിടെ നിങ്ങൾക്ക് ഇഷ്ടമുള്ള പേജ് നമ്പറിംഗ് സ്റ്റൈൽ തിരഞ്ഞെടുക്കാം. | |
01:58 | നമ്മൾ “Roman i,ii,iii “ ഓപ്ഷൻ തിരഞ്ഞെടുത്ത് “OK” ബട്ടണ്‍ ക്ലിക്ക് ചെയ്യുന്നു. | |
02:05 | പേജിലെ നമ്പറിംഗ് ഫോർമാറ്റ് മാറിയതായി കാണാം. | |
02:09 | അത് പോലെ ഡോക്യുമെന്റിൽ ഒരു header നൽകാം. | |
02:13 | ആദ്യം header നൽകേണ്ട പേജിൽ ക്ലിക്ക് ചെയ്യുക. | |
02:17 | “Insert” മെനു ക്ലിക്ക് ചെയ്തിട്ട് “Header” ഓപ്ഷൻ ക്ലിക്ക് ചെയ്യുക. | |
02:23 | “Default” ഓപ്ഷൻ ക്ലിക്ക് ചെയ്യുക. | |
02:26 | പേജിന് മുകളിൽ header ചേർക്കപ്പെട്ടതായി നിങ്ങൾക്ക് കാണാം. | |
02:30 | Headerൽ ഡേറ്റ് ചേർക്കുന്നതിനായി “Insert” ക്ലിക്ക് ചെയ്യുക. എന്നിട്ട് “Fields” ഓപ്ഷൻ. | |
02:37 | അപ്പോൾ കാണുന്ന side മെനുവിൽ “Date” ഓപ്ഷൻ ക്ലിക്ക് ചെയ്യുക. | |
02:42 | Headerൽ ഡേറ്റ് കാണിക്കുന്നു. | |
02:45 | ഡേറ്റിൽ ഡബിൾ ക്ലിക്ക് ചെയ്യുമ്പോൾ സാധ്യമായ എല്ലാ ഫോർമാറ്റുകളിലും അത് കാണിക്കുന്നു. | |
02:51 | ഇവിടെ നമ്മൾ 31 Dec, 1999 തിരഞ്ഞെടുത്ത് OK ക്ലിക്ക് ചെയ്യുന്നു. | |
02:58 | മെനു ബാറിലെ “File” മെനുവിൽ ക്ലിക്ക് ചെയ്യുക. എന്നിട്ട് “Page preview” ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. | |
03:05 | ഡോക്യുമെന്റ് “50%” ആയി zoom ചെയ്യാം. | |
03:09 | അപ്പോൾ ഡേറ്റ് പേജിന് മുകളിലും പേജ് നമ്പർ പേജിന് താഴെയും കാണാം. | |
03:15 | ഡോക്യുമെന്റിന്റെ എല്ലാ പേജിലും ഇത് പകർത്തപ്പെടുന്നു. | |
03:19 | ഡോക്യുമെന്റിലേക്ക് പോകുന്നതിനായി “Close Preview” ബട്ടണ്‍ ക്ലിക്ക് ചെയ്യുക. | |
03:25 | Header, footer frameമായി ബന്ധപ്പെട്ട് ടെക്സ്റ്റിന്റെ സ്പേസിംഗ് അഡ്ജസ്റ്റ് ചെയ്യുവാനും നിങ്ങൾക്ക് കഴിയും. | |
03:30 | കൂടാതെ headerനോ footerനോ ബോർഡർ apply ചെയ്യാം. | |
03:34 | മെനു ബാറിലെ “Format” ഓപ്ഷനിൽ ക്ലിക്ക് ചെയ്തിട്ട് “Page” ക്ലിക്ക് ചെയ്യുക. | |
03:40 | ഡയലോഗ് ബോക്സിലെ “Footer” ടാബ് സിലക്റ്റ് ചെയ്യുക. | |
03:43 | നമുക്കിഷ്ടമുള്ള spacing options സെറ്റ് ചെയ്യാം. “Left margin”ന്റെ മൂല്യം 1.00cm” ആക്കുന്നു. | |
03:52 | ചെയ്യുക. എന്നിട്ട് ആവശ്യമുള്ള ഓപ്ഷൻസിന്റെ മൂല്യം സെറ്റ് ചെയ്യുക. | |
04:03 | ഉദാഹരണത്തിന് footerൽ shadow സ്റ്റൈൽ കൊടുക്കണമെങ്കിൽ “Cast Shadow to Top Right” ഐക്കണ്‍ ക്ലിക്ക് ചെയ്യുക. | |
04:10 | “Shadow style” ഓപ്ഷനിലെ “Position” ടാബിൽ കാണുന്ന വിവിധ ഐക്കണുകളിൽ ഇത് കാണാം. | |
04:18 | ബോർഡറിന്റേയും shadowയുടേയും നിറവും നിങ്ങൾക്ക് തിരഞ്ഞെടുക്കാം. | |
04:23 | ലഭ്യമായ വിവിധ ഓപ്ഷനുകളെ കുറിച്ച് കൂടുതൽ അറിയുന്നതിനായി ഈ ഡയലോഗ് ബോക്സ് സ്വയം പരീക്ഷിച്ച് നോക്കുക. | |
04:28 | ഇപ്പോൾ “OK” ക്ലിക്ക് ചെയ്യുക. | |
04:30 | വീണ്ടും OK ക്ലിക്ക് ചെയ്യുമ്പോൾ ആ effect, footerൽ ചേർക്കപ്പെട്ടതായി കാണാം. | |
04:36 | മുന്നോട്ട് പോകുന്നതിന് മുൻപായി മറ്റൊരു പേജ് ഡോക്യുമെന്റിൽ ചേർക്കുന്നു. | |
04:41 | ഇതിനായി ക്ലിക്ക് ചെയ്യുക Insert >> Manual Break എന്നിട്ട് Page break ഓപ്ഷൻ തിരഞ്ഞെടുക്കുക. | |
04:47 | എന്നിട്ട് “OK” ക്ലിക്ക് ചെയ്യുക. | |
04:50 | പേജ് നമ്പർ 2 എന്ന് കാണിക്കുന്നത് ശ്രദ്ധിക്കുക. | |
04:54 | ഡോക്യുമെന്റിന്റെ ആദ്യത്തെ പേജിൽ footer വേണ്ടങ്കിൽ ആദ്യത്തെ പേജിൽ cursor വയ്ക്കുക. | |
05:01 | അടുത്തതായി മെനുബാറിലെ “Format” ക്ലിക്ക് ചെയ്തിട്ട് “Styles and Formatting” ഓപ്ഷൻ ക്ലിക്ക് ചെയ്യുക. | |
05:08 | അപ്പോൾ കാണുന്ന ഡയലോഗ് ബോക്സിൽ മുകളിൽ നിന്ന് നാലാമത്തെ ഐക്കണ്‍ അതായത്, “Page Styles” ക്ലിക്ക് ചെയ്യുക. | |
05:16 | എന്നിട്ട് “First Page” ഓപ്ഷനിൽ റൈറ്റ് ക്ലിക്ക് ചെയ്യുക. | |
05:20 | “New” ഓപ്ഷൻ ക്ലിക്ക് ചെയ്യുക. എന്നിട്ട് “Organizer” ടാബ്. | |
05:25 | “Name” ഫീൽഡിൽ നമുക്ക് ഇൻസേർട്ട് ചെയ്യാൻ താല്പര്യമുള്ള പുതിയ സ്റ്റൈലിന്റെ പേര് എഴുതാം. | |
05:30 | ഇവിടെ “new first page” എന്ന പേര് ടൈപ്പ് ചെയ്യുന്നു. | |
05:35 | “Next Style” “Default” ആയി സെറ്റ് ചെയ്യുക. | |
05:38 | ഡയലോഗ് ബോക്സിൽ “Footer” ടാബ് ക്ലിക്ക് ചെയ്യുക. | |
05:42 | “Footer on” ചെക്ക് ബോക്സ് ഡിഫാൾട്ട് ആയി അണ്‍ ചെക്ക് ചെയ്തിട്ടില്ലെങ്കിൽ അണ്‍ ചെക്ക് ചെയ്യുക. | |
05:48 | അവസാനമായി “OK” ബട്ടണ്‍ ക്ലിക്ക് ചെയ്യുക. | |
05:51 | Styles and Formatting ഡയലോഗ് ബോക്സില്ലേക്ക് തിരിച്ച് വന്നു. | |
05:55 | “Page Styles” ഓപ്ഷന് താഴെയായി “new first page” സ്റ്റൈൽ ഇപ്പോൾ കാണുന്നത് ശ്രദ്ധിക്കുക. | |
06:01 | “new first page”ൽ ഡബിൾ ക്ലിക്ക് ചെയ്യുക. | |
06:04 | ആദ്യത്തെ പേജിൽ ഒഴികെ മറ്റെല്ലാ പേജുകളിലും നിങ്ങൾക്ക് footer കാണാം. | |
06:11 | ഇത് പോലെ നിങ്ങൾക്ക് ലഭ്യമായ ഡിഫാൾട്ട് സ്റ്റൈലുകളിൽ മാറ്റം വരുത്താനും ഏത് പേജ് വേണമെങ്കിലും apply ചെയ്യാനും സാധിക്കുന്നു. | |
06:19 | ഡയലോഗ് ബോക്സ് ക്ലോസ് ചെയ്യട്ടെ. | |
06:22 | ഇപ്പോൾ LibreOffice Writerലെ footnotesഉം endnotesഉം പഠിക്കാം. | |
06:27 | footnotes അവ റെഫർ ചെയ്തിട്ടുള്ള പേജിന് അവസാനം കാണുന്നു. | |
06:31 | എന്നാൽ Endnotes ഡോക്യുമെന്റിന്റെ അവസാനം കാണുന്നു. | |
06:35 | noteനായുള്ള anchor നിലവിലുള്ള cursor പൊസിഷനിൽ ഇൻസേർട്ട് ചെയ്യുന്നു. | |
06:40 | നിങ്ങൾക്ക് automatic numbering അല്ലെങ്കിൽ ഒരു custom symbol തിരഞ്ഞെടുക്കാം. | |
06:45 | ഈ പൊസിഷൻ access ചെയ്യാനായി മെനു ബാറിലെ “Insert” ഓപ്ഷനിൽ ആദ്യം ക്ലിക്ക് ചെയ്യുക | |
06:51 | എന്നിട്ട് “Footnote/Endnote” ഓപ്ഷൻ. | |
06:55 | സ്ക്രീനിൽ “Numbering”, “Type” എന്നീ headingsഓടെ ഒരു ഡയലോഗ് ബോക്സ് തുറക്കുന്നത് കാണാം. | |
07:02 | അതിൽ ”Automatic”, “Character”, “Footnote”, “Endnote” എന്നീ ചെക്ക് ബോക്സുകൾ കാണാം. | |
07:08 | footnotesനും endnotesനും നിങ്ങൾക്ക് ഇഷ്ടമുള്ള നമ്പറിംഗ് നൽകുന്നതിന് “Numbering” option അനുവധിക്കുന്നു. | |
07:15 | “Automatic” ഓപ്ഷൻ footnotesനും endnotesനും സ്വയമേ തുടർച്ചയായി numbers നൽകുന്നു. | |
07:24 | ഈ ഡയലോഗ് ബോക്സ് ക്ലോസ് ചെയ്യാം. | |
07:26 | automatic numberingന്റെ സെറ്റിംഗ്സ് മാറ്റുന്നതിനായി മെനു ബാറിലെ “Tools” ഓപ്ഷൻ ക്ലിക്ക് ചെയ്യുക. | |
07:33 | എന്നിട്ട് “Footnotes/Endnotes” ക്ലിക്ക് ചെയ്യുക. | |
07:37 | AutoNumberingനും Stylesനും വേണ്ട വിവിധ automatic settings ഇവിടെ ഉണ്ട്. | |
07:42 | ഇതിൽ നിങ്ങൾക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കുക. എന്നിട്ട് “OK” ബട്ടണ്‍ ക്ലിക്ക് ചെയ്യുക. | |
07:49 | Insert Footnote/Endnote ഓപ്ഷനിലേക്ക് തിരികെ പോകാം. | |
07:54 | നിലവിലുള്ള footnoteന് ഒരു ക്യാരക്റ്റർ അല്ലെങ്കിൽ സിംബൽ ഡിഫൈൻ ചെയ്യാനായി “Character” ഓപ്ഷൻ ഉപയോഗിക്കുന്നു. | |
08:00 | ഇതൊരു അക്ഷരം അല്ലെങ്കിൽ നമ്പർ ആകാം. | |
08:03 | ഒരു സ്പെഷ്യൽ ക്യാരക്റ്റർ നൽകുന്നതിനായി character ഫീൽഡിന് താഴെയുള്ള ബട്ടണ്‍ ക്ലിക്ക് ചെയ്യുക. | |
08:09 | നിങ്ങൾക്ക് ഇഷ്ടമുള്ള ഏതെങ്കിലും സ്പെഷ്യൽ ക്യാരക്റ്റർ ക്ലിക്ക് ചെയ്തിട്ട് “OK” ബട്ടണ്‍ ക്ലിക്ക് ചെയ്യുക. | |
08:17 | നമുക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ “Type” ഹെഡിംഗിന് താഴെയുള്ള “Footnote” അല്ലെങ്കിൽ “Endnote” ഓപ്ഷൻ ക്ലിക്ക് ചെയ്യുക. | |
08:24 | നമ്മൾ “Numbering”ന് താഴെ “Automatic”ഉം “Type”ന് താഴെ “Footnote”ഉം തിരഞ്ഞെടുക്കുന്നു. | |
08:29 | “OK” ബട്ടണ്‍ ക്ലിക്ക് ചെയ്യുക. | |
08:32 | പേജിന് താഴെ ഡിഫാൾട്ട് നമ്പറോഡു കൂടി footnote ഫീൽഡ് കാണുന്നു. | |
08:39 | “This is the end of first page” എന്ന് footnote ഫീൽഡിൽ എഴുതാം. | |
08:45 | എന്നിട്ട് “Enter” പ്രസ് ചെയ്യുക. | |
08:48 | ടെക്സ്റ്റോടു കൂടിയ footnote പേജിന് താഴെയായി കാണുന്നു. | |
08:55 | ഇത് പോലെ ഡോക്യുമെന്റിന് താഴെ endnote ചേർക്കാൻ കഴിയുന്നു. | |
09:00 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. | |
09:04 | ചുരുക്കത്തിൽ ഇവിടെ പഠിച്ചത്, | |
09:06 | ഡോക്യുമെന്റ്സിൽ headers നൽകുന്നത്. | |
09:09 | ഡോക്യുമെന്റ്സിൽ footers നൽകുന്നത് | |
09:12 | ആദ്യത്തെ പേജിൽ നിന്ന് headers നീക്കം ചെയ്യുന്നത്. | |
09:15 | ഡോക്യുമെന്റ്സിൽ footnoteഉം endnoteഉം ചേർക്കുന്നത്. | |
09:19 | അസൈൻമെന്റ്, | |
09:22 | “practice.odt” ഫയൽ തുറക്കുക. | |
09:25 | ഡോക്യുമെന്റിൽ headerഉം footerഉം ചേർക്കുക. | |
09:28 | Headerൽ “author” നെയിം ഇൻസേർട്ട് ചെയ്യുക. | |
09:31 | Footerൽ “Page Count” ഇൻസേർട്ട് ചെയ്യുക. | |
09:35 | പേജ് ഇവിടെ അവസാനിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് endnote ചേർക്കുക. | |
09:39 | ഡോക്യുമെന്റിന്റെ ആദ്യത്തെ പേജിൽ നിന്നും header നീക്കം ചെയ്യുക. | |
09:43 | *ഇവിടെ ലഭ്യമായ വീഡിയോ കാണുക. | |
09:46 | *ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. | |
09:49 | *നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. | |
09:56 | *സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. | |
10:00 | *ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. | |
10:04 | *കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. | |
10:10 | *സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. | |
10:15 | *ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". | |
10:22 | *ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. | |
10:33 | *ഈ ട്യൂട്ടോറിയല്‍ Viji Nair സമാഹരിച്ചത് , IIT Bombay. നന്ദി. | - |