Difference between revisions of "LibreOffice-Suite-Draw/C3/Polygons-and-Curves/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
Line 46: Line 46:
 
|-
 
|-
 
| 01: 09
 
| 01: 09
|ആദ്യം നമുക്ക് Grid view' നോകം. ഇതിനായി View''', ൽ ക്ലിക്ക് ചെയുത് grid എന്നാ ഓപ്ഷൻ  ൽ  കാണുന്ന ''Display Grid.''തിരഞ്ഞെടുക്കുക  
+
|ആദ്യം നമുക്ക് Grid view' നോകം. ഇതിനായി View ൽ ക്ലിക്ക് ചെയുത് grid എന്നാ ഓപ്ഷൻ  ൽ  കാണുന്ന ''Display Grid.''തിരഞ്ഞെടുക്കുക  
  
 
|-
 
|-
Line 54: Line 54:
 
|-
 
|-
 
| 01: 26  
 
| 01: 26  
|  draw  പേജ് ൽ കഴ്സർ വച്ച്  ''Context menu'''.ൽ  രയിറ്റ് ക്ലിക്ക് ചെയുക  
+
|  draw  പേജ് ൽ കഴ്സർ വച്ച്  ''Context menu'''ൽ  രയിറ്റ് ക്ലിക്ക് ചെയുക  
  
  
Line 157: Line 157:
 
|-
 
|-
 
| 03: 50
 
| 03: 50
| '' 'ഡ്രോയിംഗ്' ''ടൂൾബാർ  ലേക്ക് പോകുക. curve ' നു അടുത്ത ചെറിയ കറുത്ത ആരോ  ക്ലിക്ക്  ചെയ്ത്  ''polygon filled എന്ന് ക്ലിക്ക്  ചെയുക  
+
| '' 'ഡ്രോയിംഗ്' ''ടൂൾബാർ  ലേക്ക് പോകുക. curve നു അടുത്ത ചെറിയ കറുത്ത ആരോ  ക്ലിക്ക്  ചെയ്ത്  ''polygon filled എന്ന് ക്ലിക്ക്  ചെയുക  
  
 
|-
 
|-
 
| 04: 00
 
| 04: 00
|''draw'' പേജിൽ കഴ്സർ വയ്ക്കുക. ഇടത് '' 'മൗസ്' '' ബട്ടൺ അമർത്തി അതു വലിച്ചുതാഴ്ത്തുക
+
|''draw'' പേജിൽ കഴ്സർ വയ്ക്കുക. ഇടത് '' 'Mouse' '' ബട്ടൺ അമർത്തി അതു വലിച്ചുതാഴ്ത്തുക
  
 
|- .
 
|- .
 
| 04: 07
 
| 04: 07
| ഇനീ  '' 'മൌസ് ബട്ടണ്' '' റിലീസ്  ചെയുക . നിങല്ക്  ഒരു നേർരേഖ കാണാം . ആകാരം ഒരു  ത്രികോണം  ആകുന്നതു വരെ മൗസ്' '' ഇടത്  വശത്തേക് നീക്കുക.
+
| ഇനീ  '' 'Mouse button' '' റിലീസ്  ചെയുക . നിങല്ക്  ഒരു നേർരേഖ കാണാം . ആകാരം ഒരു  ത്രികോണം  ആകുന്നതു വരെ മൗസ്' '' ഇടത്  വശത്തേക് നീക്കുക.
  
 
|-
 
|-
 
| 04: 19  
 
| 04: 19  
| ഇടത് മൗസ് ബട്ടൺ ക്ലിക്ക് ചെയ്ത് '' 'മൗസ്' '' മേലോട്ടു വലിക്കുക . ഇനീ '' Shift '' 'കീ  ഉപയോഗിച്ച് കഴ്സർ ഉള്ളിലേക്ക്  കൊണ്ടുവരിക  
+
| ഇടത് മൗസ് ബട്ടൺ ക്ലിക്ക് ചെയ്ത് '' Mouse '' മേലോട്ടു വലിക്കുക . ഇനീ '' Shift '' 'കീ  ഉപയോഗിച്ച് കഴ്സർ ഉള്ളിലേക്ക്  കൊണ്ടുവരിക  
  
 
|-
 
|-
Line 202: Line 202:
  
 
|-
 
|-
| 05: 23'
+
| 05: 23
| '' വീടിനടുതായി  ഇടതുവശത്  ചതുരാകൃതിയിലുള്ള''Residential Complex'  ആണ്.
+
| വീടിനടുതായി  ഇടതുവശത്  ചതുരാകൃതിയിലുള്ള''Residential Complex'  ആണ്.
  
  
 
|-
 
|-
 
| 05: 30
 
| 05: 30
| drawing' ടൂൾബാറിൽ നിന്ന്, rectangle തിരഞ്ഞെടുക്കുക
+
| Drawing ടൂൾബാറിൽ നിന്ന്, Rectangle തിരഞ്ഞെടുക്കുക
  
 
|-
 
|-
 
| 05: 35  
 
| 05: 35  
 
| Then, place the ' ''mouse''' on the '''Draw''' page and drag to draw a rectangle.
 
| Then, place the ' ''mouse''' on the '''Draw''' page and drag to draw a rectangle.
mouse  , draw പേജ് ൽ വച്ച് ഒരു rectangle വരയ്കുക
+
mouse  Draw പേജ് ൽ വച്ച് ഒരു Rectangle വരയ്കുക
  
 
|-
 
|-
Line 252: Line 252:
 
|-
 
|-
 
| 06: 35
 
| 06: 35
|'''Drawing''' ടൂൾബാർ  നിന്ന് ,''Freeform Line filled'''. തിരഞ്ഞെടുകുക '.
+
|'''Drawing''' ടൂൾബാർ  നിന്ന് ''Freeform Line filled''' തിരഞ്ഞെടുകുക .
  
 
|-
 
|-
Line 346: Line 346:
 
|-
 
|-
 
| 08: 57
 
| 08: 57
| 'Drawing''' ടൂൾബാർ , ൽ  നിന്നുൻ  ''Line Ends with Arrow.'''സെലെക്ടി  ചെയുക  
+
| Drawing ടൂൾബാർ ൽ  നിന്നുൻ  ''Line Ends with Arrow.'''സെലെക്ടി  ചെയുക  
  
  

Revision as of 16:27, 25 May 2016

Time Narration
00;01 LibreOffice Draw. യിലെ Creating Curves and Polygons' എന്ന സ്പോക്കൺ ട്യൂട്ടോറിയലി' ലേക്ക് സ്വാഗതം'


00: 07 ഈ ട്യൂട്ടോറിയളിൽ , നിങ്ങൾ പടികുന്നത് polygone curve എന്നിവ draw യിൽ എബ്ഗനെ പ്രവര്തിപികം എന്നാണ്


00: 14 ഈ ട്യൂട്ടോറിയൽ, പിന്തുദരനമെങ്കിൽ നിങ്ങൾ ക്ക് LibreOffice Draw യുടെ അടിസ്ഥാന പരിജ്ഞാനം ഉണ്ടായിരിക്കണം. ഇല്ലെങ്കിൽ, പ്രസക്തമായ ട്യൂട്ടോറിയലുകൾ ഈ വെബ്സൈറ്റ് സന്ദർശിക്കുക.
00: 25 ഇവിടെ, നമ്മൾ ഉപയോഗിക്കുന്നത്:
  • Ubuntu Linuxപതിപ്പ് '10.04
  • LibreOffice Suite, പതിപ്പ് 3.3.4. എന്നിവയാണ്


00: 34 എന്താണ് polygons 'poly' എന്നാൽ പല എന്നാണ് അർഥം നിരവധി വശഗലുള്ള ഒരു രൂപത്തിനെ polygone എന്ന് പറയുന്നു
00: 43 ഈ സ്ലൈഡ് ൽ കാണുന്നത് പോലെ ഒരു ഒരു മാപ്പ് വരയ്ക്കാൻ നമുക്ക് പഠിക്കും. ഈ മാപ്പ് വീട്ടിൽ നിന്ന് സ്കൂൾ ലേക്കുള്ള വഴി കാണിക്കുന്നു.


00:53 ഈ ട്യൂട്ടോറിയൽ അവസാനം, നിങ്ങൾ സ്വയം സമാനമായ രേഖാചിത്രം ഉണ്ടാകുവാൻ കഴിയും.


01: 00 നമുക്ക് draw ലേക്ക് കടക്കാം . ഞാൻ "റൂട്ട് മാപ്പ്" ഈ ഫയൽ പേരുള്ള ഡെസ്ക്ടോപ്പ് ൽ സേവ് ചെയ്തിരിക്കുന്നു.


01: 09 ആദ്യം നമുക്ക് Grid view' നോകം. ഇതിനായി View ൽ ക്ലിക്ക് ചെയുത് grid എന്നാ ഓപ്ഷൻ ൽ കാണുന്ന Display Grid.തിരഞ്ഞെടുക്കുക
01:19 നമുക്ക് ഡ്രോയിംഗ് തുടങ്ങും മുമ്പ്, PAGE MARGIN ,PAGE ORIENTATION എന്നിവ കൊടുക്കാം
01: 26 draw പേജ് ൽ കഴ്സർ വച്ച് Context menu'ൽ രയിറ്റ് ക്ലിക്ക് ചെയുക


01: 33 പേജ് സെലക്ട്‌ ചെയ്തു page setup ൽ ക്ലിക്ക് ചെയുക
01: 36 page setup ഡയലോഗ്-ബോക്സ് ലഭ്യമാകുന്നു.


01: 40 'ഫോർമാറ്റ്' ൽ ക്ലിക്ക് ചെയ്ത് താഴേക് വന്നു A4 തിരഞ്ഞെടുക്കുക .പോർട്രെയിറ്റ്' ആയി 'orientation തിരഞ്ഞെടുക്കുക
01: 49 'Left, Right, Top Bottom margins എന്നിവ 1 ആകി സെറ്റ് ചയ്തു ok ക്ലിക്ക് ചെയുക


01:57 ഫോണ്ട് സൈസ് 24 ലേക്ക് മാറ്റുക


02: 02 Main menu ' ൽ നിന്ന് ' format , character എനിവ തിരഞ്ഞെടുക്കുക


02: 06 character ഡയലോഗ്-ബോക്സ് ലഭ്യമാകുന്നു.


02: 10 'font ടാബ് ൽ ക്ലിക്ക് ചെയ്ത് size എന്ന ഫീൽഡ്, താഴേക്ക് സ്ക്രോൾ ചയ്തു 24. ആകി ok'. ക്ലിക്ക് ചെയുക


02:18 ഇത് നമൾ ടൈപ്പ് ചെയുന്നത വ്യക്തമായി കാണും എന്ന് ഉറപ്പാക്കും.


02: 24 ഇപ്പോൾ നമുക്ക് ഒരു വീട് വരച്ചു കൊണ്ട് ആരംഭികം .


02: 28 ഒരു സ്ക്വയർ ഇന്സേര്ട്ട് ചെയ്ത് അതിനുള്ളിൽ ഹോം അന്ന് ടൈപ്പ് ചെയാം
02:37 അടുത്തത്, വീട്ടിന്ന് വലതുഭാഗത്തുള്ള പാർക്ക് വരിക.
02: 42 പാർക്ക് ഒരു ഒറ്റയായി ആകൃതിയിലുള്ള ദീർഘചതുരം ആണ്; അതിന്റെ ഇടതു വശത്ത് വീതി വലത് വശത്തെക്കാൾ കൂടുതലാണ്


02: 51 അത് പ്രതിനിധീകരികാൻ ഒരു പോളിഗോൺ ഉപയോഗിക്കാ. ഒരു പോളിഗോൺ വരയ്ക്കുന്നതിന്, 'ഡ്രോയിംഗ്' ടൂൾബാർ ലേക്ക് പോകുക.
02: 58 Curveക്ലിക്ക് ചെയ്തു തുടർന്ന് ഐക്കൺ നു അടുത്തായി കാണുന്ന ചെറിയ ആരോ ക്ലിക്ക് ചെയ്യുക.
03: 04 Polygon filled. എന്ന് ടൈപ്പ് ചെയുക
03: 08 'draw പേജിൽ കഴ്സർ വയ്ക്കുക. ഇടത് വശത്തെ ' 'മൌസ് ബട്ടണ്' ഉപയോഗിച്ച് കഴ്സർ താഴേക് വലികുക 'മൌസ് ബട്ടണ്' റിലീസ് ചെയുക


03: 18 നാം ഒരു നേർരേഖ വരച്ചു. അത് ഒരു മട്ട ത്രികോണം ആകുന്നത് വരെ വലതുവശത്ത് ക്ക് 'മൗസ്' വലിച്ചു പിടികുക
03: 26 ഇടത് 'മൌസ് ബട്ടണ്' 'ക്ലിക്ക്' ഉം 'മൗസ്' മേലോട്ടു വലികുക .ഇനി , ഇടത് 'വശത്തെ മൌസ് ബട്ടണ്' 'ഡബിൾ-ക്ലിക്ക്' ചെയുക
03:35 നിങ്ങൾ ഒരു polygon വരച്ചു. ന്റെ അതിനുള്ളിൽ "പാർക്ക്" ടൈപ്പ് ചെയ്യാം.


03: 41 'park' നു ആടുത്തത് അവിടെ ഒരു 'Commercial Complexആണ്'.അത് വിചിത്ര് ആകൃതിയിലുള്ള polygon ആണ്. അത് നമുക്ക് വരയ്കാം
03: 50 'ഡ്രോയിംഗ്' ടൂൾബാർ ലേക്ക് പോകുക. curve നു അടുത്ത ചെറിയ കറുത്ത ആരോ ക്ലിക്ക് ചെയ്ത് polygon filled എന്ന് ക്ലിക്ക് ചെയുക
04: 00 draw പേജിൽ കഴ്സർ വയ്ക്കുക. ഇടത് 'Mouse' ബട്ടൺ അമർത്തി അതു വലിച്ചുതാഴ്ത്തുക
04: 07 ഇനീ 'Mouse button' റിലീസ് ചെയുക . നിങല്ക് ഒരു നേർരേഖ കാണാം . ആകാരം ഒരു ത്രികോണം ആകുന്നതു വരെ മൗസ്' ഇടത് വശത്തേക് നീക്കുക.
04: 19 ഇടത് മൗസ് ബട്ടൺ ക്ലിക്ക് ചെയ്ത് Mouse മേലോട്ടു വലിക്കുക . ഇനീ Shift 'കീ ഉപയോഗിച്ച് കഴ്സർ ഉള്ളിലേക്ക് കൊണ്ടുവരിക
04: 31 ഇടത് മൗസ്-ബട്ടണിൽ ഡബിൾ -ക്ലിക്കുചെയ്യുക.


04:35 നമ്മൾ മറ്റൊരു polygone വരച്ചു. ഞങ്ങളെ അതിനുള്ളിൽ "commercial complex എന്ന് ടൈപ്പ് ചെയ്യാം.


04: 45 തുടർന്ന് പാക്കിംഗ് ഏരിയ വരയ്കാം 'Drawing ടൂൾബാർ ൽ നിന്ന് Polygon filled.എന്ന് തിരഞെടുകുക draw പേജിൽ കഴ്സർ polygon വരയ്കാം


05: 02 ഇപ്പോൾ നമുക്ക് അതിനുള്ളിൽ parking lot എന്ന് ടൈപ്പ് ചെയ്യാം.
05:08 ഓർക്കുക, നിങല്ക് പല വശങ്ങളുല്ല ഒരു പോളിഗോൺ വരയ്ക്കാവുന്നതാണ്.


05: 14 ഈ ട്യൂട്ടോറിയൽ നിറുത്തിയിട്ട്, ഈ അസൈൻമെന്റ് ശ്രമിക്കുക. അഞ്ചു-,ആറ് പത്തു- എന്നിങ്ങനെ വശങ്ങളുള്ള polygon വരയ്ക്കുക.


05: 23 വീടിനടുതായി ഇടതുവശത് ചതുരാകൃതിയിലുള്ളResidential Complex' ആണ്.


05: 30 Drawing ടൂൾബാറിൽ നിന്ന്, Rectangle തിരഞ്ഞെടുക്കുക
05: 35 Then, place the ' mouse' on the Draw page and drag to draw a rectangle.

mouse Draw പേജ് ൽ വച്ച് ഒരു Rectangle വരയ്കുക

05: 41 നാം അതിനെ Residential Complex എന്ന് പേര്. കൊടുക്കുന്നു


05: 45 There is also a Play Ground in locality. This is in the shape of a really long rectangle.

ഈ പ്രദേശത്ത് ഒരു 'Play Ground' ഇത് ഒരു ധീര്ഘാചതുര ആകൃതിയിലാണ്

05: 53 Drawing ടൂൾബാർ ൽ നിന്ന് Polygon 45 degree Filled.എന്ന് സെലക്ട്‌ ചെയ്യുക
05: 59 'draw' പേജിൽ കഴ്സർ വയ്ക്കുക. ഇടത് മൗസ് ബട്ടൺ ക്ലിക്ക് ചെയ്ത് ഇടതു വശത്തേക് ഡ്രാഗ് ചെയുക
06: 07 വലതുവശത്ത് ക്ലിക്ക് ചെയ്ത് നീക്കാൻ 'മൗസ്' അതു റിലീസ്. ഇപ്പോൾ, ദീർഘചതുരം പൂർത്തിയാക്കാൻ മേലോട്ടു ക്ലിക്ക് ചെയ്ത് 'മൗസ്' വലിച്ചിടുക.


06: 17 ഇടത് മൗസ്-ബട്ടണിൽ ഡബിൾ ക്ലിക്കുചെയ്യുക.
06:21 നിങ്ങൾ മറ്റൊരു polygon വരച്ചു!
06: 25 നമുക്ക് അതിൽ പ്ലേ ഗ്രൌണ്ട് നു അട്തായി ഒരു lake വരയ്കാം
06: 35 'Drawing ടൂൾബാർ നിന്ന് Freeform Line filled തിരഞ്ഞെടുകുക .
06: 40 draw' പേജ്, ൽ ഇടത് മൌസ്-ബട്ടൺ പ്രസ്‌ ചെയ്തു 'മൗസ്' ഒരു എതിർഘടികാരദിശയിൽ ദിശയിൽ തിരിക്കുക. ശേഷം ഇടത് മൗസ് ബട്ടൺ റിലീസ്. ചെയുക


06:52 നാം ഒരു തടാകം വരച്ചു. ന്റെ അതിനുള്ളിൽ "lake എന്ന് ടൈപ്പ് ചെയ്യാം.


06: 58 ഈ പ്രദേശത്ത് കാണുന്ന അവസാനത്തെ കെട്ടിടം ' school' സ്കൂൾ കാമ്പസ് polygon രൂപത്തിലാണ്
07: 07 -നമുക്ക് ഇത് മാപ്പിൽ വരയ്കാം വീണ്ടും Drawing ടൂൾബാർ ൽ നിന്ന് , 'Polygon 45 degree filled. എന്ന് തിരഞ്ഞെടുകുക


07:17 അടുത്തതായി, 'Draw' പേജിൽ കഴ്സർ വച്ച് polygon വരയ്ക്ക ഒടുവിൽ, polygo പൂർത്തിയായി കഴിഞു മൌസ് ഡബിൾ-ക്ലിക്ക് ചെയുക


07: 28 അതിനുള്ളിൽ "School Campus" എന്ന് ടൈപ്പ് ചെയ്യാം.


07: 34 അതിൽ ഒരു ടെക്സ്റ്റ് ബോക്സ് ഇട്ടശേഷം "School Main Gates എന്ന് ടൈപ്പ് ചെയുക


07:44 ടെക്സ്റ്റ്-ബോക്സ് റൊട്ടേറ്റ് ശരിയായ സ്ഥാനത്ത് സ്ഥാപിക്കുക


07: 48 ഇപ്പോൾ, മെയിൻ മെനുവിൽ നിന്നും, modify തിരഞ്ഞെടുതതു Rotate എന്നതിൽ ക്ലിക്ക് ചെയുക


07: 54 ശ്രദ്ധിക്കുക handle ന്റെ 'ന്റെ നിറം ചുവപ്പായി മാറ്റം. ഇതിന്റെ അർഥം നാം Rotate മോഡ് ൽ ആണ് എന്നാണ് .


08: 02 നിങ്ങൾ ഇരുവശത്തും ആരോ അടയാളമുള്ള ആർക്ക് കാണാൻ കഴിയുമോ? ബോക്സ് തിരിക്കുന്നതിന് ഇത് ഉപയോഗിക്കാം.


08: 09 മുകളിൽ വലത് വശത്തെ മൂലയിൽ ഉള്ള handle എന്നാ മെനുവിൽ കഴ്സർ അനുവദിക്കുക.


08: 17 ഒരു Rotation curve' കാണാം


ഇടത് മൗസ് ബട്ടൺ. അമർത്തുക. കർവ് ശരിയായ സ്ഥാനത്ത് വരുന്നതുവരെ ഖടികാര ദിശയിൽ വലിച്ചിടുക.


8: 30 rotate mode ' ല നിന്ന് പുറത്തുകടക്കാൻ' draw പേജ് ൽ എവിടെയെങ്കിലും ക്ലിക്കുചെയ്യുക.


08: 36 സ്കൂൾ ലേക്കുള്ള പ്രവേശന കവാടം കാനിയ്കം


08: 41 കഴിഞ്ഞ ഘട്ടത്തിൽ പോലെ, ന്റെ ഒരു ടെക്സ്റ്റ്- ബോക്സ്‌ വരചു അതിനുള്ളിൽ വാചകം school side entrance എന്ന് ടൈപ്പ് ചെയാം


08: 50 ഇപ്പോൾ, ആരോ ഉപയോഗിച്ച് വഴികൾ വരിക. വീട്ടിൽ നിന്നും, വലതു വശത്തേക് തിരിയണം


08: 57 Drawing ടൂൾബാർ ൽ നിന്നുൻ Line Ends with Arrow.'സെലെക്ടി ചെയുക


09: 02 draw പേജ് ൽ പോയി ഒരു ലൈൻ വരയ്കുക


09: 08 Residentail complex കോംപ്ലക്സ് കഴിഞ്ഞ ഇടത് വശത്തേക് തിരിയുക


09: 14 ന്റെ ഈ റൂട്ടിൽ കാണിക്കാൻ മറ്റൊരു ലൈൻവരയ്കുക


09: 19 പ്ലേ ഗ്രൗണ്ട് കഴിഞു വലത് വശം തിരിഞ്ഞു താഴോട്ട് നടക്കുക.


09: 25 സ്കൂൾ മയിൻ ഗേറ്റ് എത്താൻ വീണ്ടും വലതു വശത്തേക് തിരിയുക


09:32 നാം നമുഉടെ ആദ്യത്തെ റൂട്ട് വരച്ചു . 2 തരത്തിലുള്ള കർവുകൾ ളും പോളിഗണുകൾ ളും വരച്ചതു നിങ്ങൾ ശ്രദ്ധിച്ചു കാണും
09: 41 ഒന്ന് 'fill' ഓപ്ഷൻ ഉപയോഗിച്ചും മറ്റേത ' 'fill' ഇല്ലാതെ യും ആണ്. നിങ്ങൾ fill' ഓപ്ഷൻ ഉപയോഗിക്കുമ്പോൾ, കർവ് നു നിറം കാണപെടും
09: 52 curve' ടൂൾബാർ ലെ ഓരോ' ഓപ്ഷനുകൾ ളും 'mouse' ' ഓപ്പറേഷൻ ഒരു വ്യത്യസ്ത രീതിയിലാണ് എന്ന് നിങൾ ശ്രധിച്ചിടുണ്ടാവും
10: 02 ഇവിടെ നിങ്ങൾക്ക് അസിന്മേന്റ്റ് ഇതാ. 'curve' ടൂൾബാറിൽ എല്ലാ ഓപ്ഷനുകളും ഉപയോഗിച്ച് കർവുകളും പോളിഗണുകളും വരയ്ക്കുക.


10: 10 ശ്രദ്ധിക്കുക കഴ്സർ രൂപത്തിലും മൌസ് ഓപ്പറേഷൻ നും കർവ് അല്ലെല്കിൽ പോളിഗണിലെ തിരജെടുക്കുന്നതിന അനുസരിച്ച് മാറ്റമുണ്ടാക


10: 20 നിങ്ങൾകു Filled.ഓപ്ഷൻ ഉപയോഗിച്ച് നിറം മാറ്റാൻ കഴിയുന്നുണ്ടോ എന്ന് പരിശോധിക്കുക


10: 25 ഇനിപ്പറയുന്ന ലിങ്കിൽ വീഡിയോ ലഭ്യമായ കാണുക. ഇത് സ്പോക്കണ് ട്യൂട്ടോറിയൽ പ്രോജക്ട് സംഗ്രഹിക്കുന്നു.


10: 31 നിങ്ങൾ നല്ല ബാന്ഡ് ഇല്ലെങ്കിൽ, നിങ്ങൾ ഡൗൺലോഡ് ചെയ്ത് കാണാൻ കഴിയും
10 : 40 സ്പോക്കണ് ട്യൂട്ടോറിയല് പ്രോജക്റ്റ് ടീം:
സ്പോക്കൺ ട്യൂട്ടോറിയൽ ഉപയോഗിച്ച് വർക്ക്ഷോപ്പുകൾ നടത്തുന്നു.


10: 45 ഒരു ഓൺലൈൻ ടെസ്റ്റ് വിജയികുന്നവര്ക് സർട്ടിഫിക്കറ്റുകൾ നല്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്, ദയവായി എഴുതുക
 contact@spoken-tutorial.org ദയവായി എഴുതുക
10: 51 spoke Tutorial എന്നത് Talk to a teacher projectന്റെ ഭാഗമാണ്.ഈ ദൗത്യൃതതി നറ ...... കൂടുതൽ വിവരങ്ങൾ ചുവടെ കാണിച്ചിരിക്കുന്ന ലിങ്കില്‍

ലഭയമണ് spoken-tutorial. Org

11: 04 ഈ ദൗത്യൃതതിന്റെ കൂടുതൽ വിവരങ്ങൾ ചുവടെ കാണിച്ചിരിക്കുന്ന ലിങ്കില്‍

ലഭയമണ് spoken-tutorial. Org


11: 14

Contributors and Content Editors

PoojaMoolya, Pratik kamble, Vijinair