Difference between revisions of "GChemPaint/C3/Aromatic-Molecular-Structures/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
(Created page with " <font size="2"> {|border=1 !'''Time''' !'''Narration''' </font> |- | 00:01 | '''GchemPaint'''ലെ '''Aromatic Molecular Structures''' എന്ന ട്യൂട്ടോ...")
 
Line 53: Line 53:
 
|-
 
|-
 
| 01:02
 
| 01:02
| '''Display area''' യിൽ ക്ലിക്ക് ചെയ്യുക.
+
| '''Display area'''യിൽ ക്ലിക്ക് ചെയ്യുക.
 
|-
 
|-
 
| 01:04
 
| 01:04
Line 80: Line 80:
 
|-
 
|-
 
| 01:36
 
| 01:36
| അത് പോലെ cycleന്റെ എല്ലാ കോണിലും '''Carbon''' atoms ചേർക്കുക.
+
| അത് പോലെ cycleന്റെ എല്ലാ കോണിലും '''Carbon''' atoms ചേർക്കുക.
 
|-
 
|-
 
| 01:42
 
| 01:42
Line 104: Line 104:
 
|-
 
|-
 
| 02:10
 
| 02:10
| Structure  കോപ്പി ചെയ്യാനായി '''Ctrl+C''' ഉം  പേസ്റ്റ് ചെയ്യാനായി '''Ctrl+V'''ഉം പ്രസ്‌ ചെയ്യുക.  
+
| Structure  കോപ്പി ചെയ്യാനായി '''Ctrl+C'''ഉം  പേസ്റ്റ് ചെയ്യാനായി '''Ctrl+V'''ഉം പ്രസ്‌ ചെയ്യുക.  
 
  |-
 
  |-
 
| 02:15
 
| 02:15
Line 134: Line 134:
 
|-
 
|-
 
| 02:56
 
| 02:56
|  '''Eraser''' ടൂൾ ക്ലിക്ക് ചെയ്യുക.
+
|  '''Eraser''' ടൂൾ ക്ലിക്ക് ചെയ്യുക.
 
|-
 
|-
 
| 02:58
 
| 02:58
Line 140: Line 140:
 
|-
 
|-
 
| 03:03
 
| 03:03
| '''Add a bond or change the multiplicity of the existing one''' ടൂൾ ക്ലിക്ക് ചെയ്യുക.  
+
| '''Add a bond or change the multiplicity of the existing one''' ടൂൾ ക്ലിക്ക് ചെയ്യുക.  
 
|-
 
|-
 
| 03:09
 
| 03:09
Line 173: Line 173:
 
|-
 
|-
 
| 03:53
 
| 03:53
| ''Benzene'''ലെ  '''Hydrogens''' ന് പകരം  '''Functional groups'''  നൽകുമ്പോൾ മറ്റ്  compound  രൂപപ്പെടുന്നു.
+
| ''Benzene'''ലെ  '''Hydrogens'''ന് പകരം  '''Functional groups'''  നൽകുമ്പോൾ മറ്റ്  compound  രൂപപ്പെടുന്നു.
 
|-
 
|-
 
| 03:59
 
| 03:59
Line 197: Line 197:
 
|-
 
|-
 
| 04:18
 
| 04:18
| Structures കോപ്പി ചെയ്യാനായി '''Ctrl+C'''ഉം പേസ്റ്റ് ചെയ്യാനായി '''Ctrl+V''' രണ്ട് പ്രാവശ്യവും പ്രസ്‌ ചെയ്യുക.   
+
| Structures കോപ്പി ചെയ്യാനായി '''Ctrl+C'''ഉം പേസ്റ്റ് ചെയ്യാനായി '''Ctrl+V'''ഉം രണ്ട് പ്രാവശ്യവും പ്രസ്‌ ചെയ്യുക.   
 
|-
 
|-
 
| 04:24
 
| 04:24
| '''Benzene''' structure ന്റെ '''Hydrogen''' ആറ്റത്തിന് പകരം '''Fluorine''' ആറ്റം നല്കാം.  
+
| '''Benzene''' structureന്റെ '''Hydrogen''' ആറ്റത്തിന് പകരം '''Fluorine''' ആറ്റം നല്കാം.  
 
|-
 
|-
 
| 04:30
 
| 04:30
Line 206: Line 206:
 
|-
 
|-
 
| 04:32
 
| 04:32
| '''Add or modify an atom''' ടൂൾ ക്ലിക്ക് ചെയ്യുക .
+
| '''Add or modify an atom''' ടൂൾ ക്ലിക്ക് ചെയ്യുക.
 
|-
 
|-
 
| 04:35
 
| 04:35
Line 215: Line 215:
 
|-
 
|-
 
| 04:44
 
| 04:44
| അടുത്തതായി രണ്ടാമത്തെ '''Benzene'''ന്റെ  '''Hydrogen''' ന് പകരം ഒരു group of atoms നല്കാം.
+
| അടുത്തതായി രണ്ടാമത്തെ '''Benzene'''ന്റെ  '''Hydrogen'''ന് പകരം ഒരു group of atoms നല്കാം.
 
|-
 
|-
 
| 04:50
 
| 04:50
Line 260: Line 260:
 
|-
 
|-
 
| 05:51
 
| 05:51
| '''Hydrogen'''ന് പകരം functional group നൽകുമ്പോൾ ringന്റെ   '''Electron density'''യിൽ മാറ്റം വരുന്നു.  
+
| '''Hydrogen'''ന് പകരം functional group നൽകുമ്പോൾ ringന്റെ '''Electron density'''യിൽ മാറ്റം വരുന്നു.  
 
|-
 
|-
 
| 05:57
 
| 05:57
Line 275: Line 275:
 
|-
 
|-
 
| 06:12
 
| 06:12
| * 3 ഉം 5ഉം '''Meta'''.
+
| * 3ഉം 5ഉം '''Meta'''.
 
|-
 
|-
 
| 06:15
 
| 06:15
Line 305: Line 305:
 
|-
 
|-
 
| 07:02
 
| 07:02
| ഈ  പ്രോസസ്  അണ്‍ഡു ചെയ്യാനായി '''Ctrl+Z''' pressചെയ്യുക.
+
| ഈ  പ്രോസസ്  അണ്‍ഡു ചെയ്യാനായി '''Ctrl+Z''' press ചെയ്യുക.
 
|-
 
|-
 
| 07:05
 
| 07:05
Line 317: Line 317:
 
|-
 
|-
 
| 07:22
 
| 07:22
| ഒരു അസൈൻമെന്റ്   
+
| ഒരു അസൈൻമെന്റ്,  
 
|-
 
|-
 
| 07:24
 
| 07:24
Line 371: Line 371:
 
|-
 
|-
 
| 08:16
 
| 08:16
| ഇതിനെ ആദ്യത്തെ  structure സമീപം ഡ്രാഗ് ചെയ്ത് അവ പരസ്പരം സ്പർശിക്കത്തക്ക വിധത്തിൽ place ചെയ്യുക.
+
| ഇതിനെ ആദ്യത്തെ  structureന്റെ സമീപം ഡ്രാഗ് ചെയ്ത് അവ പരസ്പരം സ്പർശിക്കത്തക്ക വിധത്തിൽ place ചെയ്യുക.
 
|-
 
|-
 
| 08:23
 
| 08:23
|'''Ctrl+A'''  പ്രസ്‌ ചെയ്ത് കൊണ്ട് structureസിലക്റ്റ് ചെയ്യുക.
+
|'''Ctrl+A'''  പ്രസ്‌ ചെയ്ത് കൊണ്ട് structure സിലക്റ്റ് ചെയ്യുക.
 
|-
 
|-
 
| 08:26
 
| 08:26

Revision as of 22:42, 18 May 2015

Time Narration

00:01 GchemPaintലെ Aromatic Molecular Structures എന്ന ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:07 ഇവിടെ പഠിക്കുന്നത്,
00:10 * Cyclohexaneനെ Cyclohexene ആക്കുന്നത്.
00:13 * Cyclohexeneനെ Benzene ആക്കുന്നത്.
00:16 * Benzene ringലെ Hydrogenന് പകരം മറ്റ് ആറ്റങ്ങൾ കൊടുക്കാൻ.
00:20 * Benzene ringലെ Hydrogenന് പകരം group of atoms കൊടുക്കുന്നത്.
00:24 * രണ്ട് molecules മേർജ് ചെയ്യാൻ.
00:26 ഇതിനായി ഉപയോഗിക്കുന്നത്,
00:28 Ubuntu Linux OS version 12.04,
00:32 GChemPaint version 0.12.10.
00:37 ഈ ട്യൂട്ടോറിയൽ പിന്തുടരാനായി, GChemPaint chemical structure എഡിറ്റർ പരിചിതമായിരിക്കണം.
00:44 അറിയില്ലെങ്കിൽ ബന്ധപ്പെട്ട ട്യൂട്ടോറിയലുകൾക്കായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക.
00:50 ഞാനൊരു പുതിയ GchemPaint ആപ്പ്ളിക്കേഷൻ തുറക്കുന്നു.
00:54 ആദ്യമായി Display areaയിൽ ഒരു six membered cycle ചേർക്കാം.
00:59 Add a six membered cycle ടൂൾ ക്ലിക്ക് ചെയ്യുക.
01:02 Display areaയിൽ ക്ലിക്ക് ചെയ്യുക.
01:04 Add a bond or change the multiplicity of the existing one ടൂൾ ക്ലിക്ക് ചെയ്യുക.
01:10 cycleന്റെ ഓരോ കോണിലും രണ്ട് bonds വീതം ചേർക്കുക.
01:14 രണ്ട് bondകൾ പരസ്പരം സ്പർശിക്കാത്ത രീതിയിൽ bonds പൊസിഷൻ ചെയ്യുക.
01:19 അങ്ങനെ ചെയ്യാനായി bonds യഥാസ്ഥാനത്തേക്ക് ക്ലിക്ക് ചെയ്ത് ഡ്രാഗ് ചെയ്യുക.
01:24 cycleന്റെ എല്ലാ കോണിലും Carbon atoms കാണിക്കുക.
01:28 ഏതെങ്കിലും ഒരു കോണിൽ റൈറ്റ് ക്ലിക്ക് ചെയ്യുക.
01:31 ഒരു sub-menu കാണപ്പെടുന്നു.
01:33 Atom സിലക്റ്റ് ചെയ്തിട്ട് Display symbol ക്ലിക്ക് ചെയ്യുക.
01:36 അത് പോലെ cycleന്റെ എല്ലാ കോണിലും Carbon atoms ചേർക്കുക.
01:42 Bondsൽ Hydrogen atoms ചേർക്കാനായി കീ ബോർഡിൽ H പ്രസ്‌ ചെയ്യുക.
01:47 Add or modify an atom ടൂൾ ക്ലിക്ക് ചെയ്യുക.
01:51 എല്ലാ bond പൊസിഷനിലും ക്ലിക്ക് ചെയ്യുക.
01:54 വീണ്ടും രണ്ട് Hydrogens overlap ചെയ്യുന്നില്ല എന്നത് ശ്രദ്ധിക്കുക.
01:59 ഈ structure (C6H12) Cyclohexane ആണ്.
02:04 ഈ Structure കോപ്പി പേസ്റ്റ് ചെയ്യാം.
02:07 Structure സിലക്റ്റ് ചെയ്യാനായി Ctrl+A പ്രസ്‌ ചെയ്യുക.
02:10 Structure കോപ്പി ചെയ്യാനായി Ctrl+Cഉം പേസ്റ്റ് ചെയ്യാനായി Ctrl+Vഉം പ്രസ്‌ ചെയ്യുക.
02:15 രണ്ടാമത്തെ Cyclohexane structureനെ Cyclohexene ആക്കാം.
02:19 Eraser ടൂൾ ക്ലിക്ക് ചെയ്യുക.
02:22 അടുത്തടുത്തുള്ള carbon atomsൽ നിന്ന്‌ ഒരു Hydrogen bond നീക്കം ചെയ്യുക.
02:27 Add a bond or change the multiplicity of the existing one ടൂൾ ക്ലിക്ക് ചെയ്യുക.
02:33 എന്നിട്ട് ഡിലീറ്റ് ചെയ്ത Hydrogen bondsന് ഇടയിലുള്ള bondൽ ക്ലിക്ക് ചെയ്യുക.
02:37 ഒരു double bond രൂപപ്പെട്ടു.
02:40 ഈ structure Cyclohexene(C6H10) ആണ്.
02:44 നമുക്ക് Cyclohexeneനെ Cyclohexadiene ആക്കിയിട്ട് അതിനെ Benzene ആക്കാം.
02:51 Current element, Carbon ആണെന്ന് ഉറപ്പാക്കുക.
02:56 Eraser ടൂൾ ക്ലിക്ക് ചെയ്യുക.
02:58 അടുത്തടുത്തുള്ള Carbon atomsൽ നിന്ന് ഒരു Hydrogen bond നീക്കം ചെയ്യുക.
03:03 Add a bond or change the multiplicity of the existing one ടൂൾ ക്ലിക്ക് ചെയ്യുക.
03:09 നീക്കം ചെയ്ത Hydrogen bondsന് ഇടയിലുള്ള bond ക്ലിക്ക് ചെയ്യുക.
03:13 രണ്ടാമതൊരു double bond രൂപപ്പെട്ടു.
03:16 ഈ structure Cyclohexadiene(C6H8) ആണ്.
03:22 അത് പോലെ മൂന്നാമതൊരു double bond രൂപപ്പെടാൻ ഈ process വീണ്ടും ചെയ്യുക.
03:28 ഈ structure Benzene(C6H6) ആണ്.
03:33 ഒരു അസൈൻമെന്റ്,
03:35 Cyclobutaneന്റെ structure വരച്ചിട്ട് അതിനെ Cyclobutadiene ആക്കുക.
03:39 *Cyclopentane വരച്ചിട്ട് അതിനെ Cyclopentadiene ആക്കുക.
03:45 നിങ്ങളുടെ പൂർത്തിയാക്കപ്പെട്ട അസൈൻമെന്റ് ഇത് പോലെ ആയിരിക്കണം.
03:49 ഇപ്പോൾ Benzene derivativesനെ കുറിച്ച് പഠിക്കാം.
03:53 Benzene'ലെ Hydrogensന് പകരം Functional groups നൽകുമ്പോൾ മറ്റ് compound രൂപപ്പെടുന്നു.
03:59 Hydrogenന് പകരമുള്ള Functional groups
04:02 fluoro(F),
04:03 methyl(CH3),
04:04 nitro(NO2),
04:05 hydroxy(OH) അത് പോലുള്ളവ.
04:08 Display areaയിൽ Benzene structure രണ്ട് പ്രാവശ്യം കോപ്പി പേസ്റ്റ് ചെയ്യാം.
04:13 Benzene structure സിലക്റ്റ് ചെയ്യാനായി Select one or more objects ടൂൾ ക്ലിക്ക് ചെയ്യുക.
04:18 Structures കോപ്പി ചെയ്യാനായി Ctrl+Cഉം പേസ്റ്റ് ചെയ്യാനായി Ctrl+Vഉം രണ്ട് പ്രാവശ്യവും പ്രസ്‌ ചെയ്യുക.
04:24 Benzene structureന്റെ Hydrogen ആറ്റത്തിന് പകരം Fluorine ആറ്റം നല്കാം.
04:30 കീ ബോർഡിൽ F പ്രസ്‌ ചെയ്യുക.
04:32 Add or modify an atom ടൂൾ ക്ലിക്ക് ചെയ്യുക.
04:35 Fluorine ആക്കുന്നതിനായി Hydrogenൽ ക്ലിക്ക് ചെയ്യുക.
04:40 ലഭ്യമായ structure Fluorobenzene ആണ്.
04:44 അടുത്തതായി രണ്ടാമത്തെ Benzeneന്റെ Hydrogenന് പകരം ഒരു group of atoms നല്കാം.
04:50 Add or modify a group of atoms ടൂൾ ക്ലിക്ക് ചെയ്യുക.
04:54 ഏതെങ്കിലും ഒരു Hydrogenൽ ക്ലിക്ക് ചെയ്യുക.
04:57 ഒരു blinking cursorഓടെ Hydrogen ഒരു പച്ച ബോക്സിനുള്ളിൽ കാണുന്നത് ശ്രദ്ധിക്കുക.
05:03 Hydrogenന് പകരം ഒരു methyl ഗ്രൂപ്പ്‌ ചേർക്കാം.
05:06 Hydrogen നീക്കം ചെയ്തിട്ട്, വലിയക്ഷരം C H 3 ടൈപ്പ് ചെയ്യുക.
05:12 Display areaയിൽ എവിടെയെങ്കിലും ക്ലിക്ക് ചെയ്യുക.
05:15 ഈ structure Methyl benzene ആണ്.
05:19 മൂന്നാമത്തെ Benzene'ന്റെ Hydrogen മാറ്റി nitro ഗ്രൂപ്പ്‌ നല്കുക.
05:24 Hydrogen ആറ്റത്തിൽ ഒന്നിൽ ക്ലിക്ക് ചെയ്യുക.
05:27 Hydrogen നീക്കിയിട്ട് ടൈപ്പ് ചെയ്യുക, വലിയക്ഷരം N O 2
05:32 ഈ structure Nitrobenzene ആണ്.
05:36 Benzene ringലെ Carbon പൊസിഷനുകൾ നോക്കാം.
05:40 Benzeneൽ ആറ് Carbon ആറ്റമ്സിന് 1 മുതൽ 6 വരെ നമ്പർ ചെയ്തിരിക്കുന്നു.
05:45 Hydrogen നല്കുന്നതിന് മുൻപ് ഈ ആറ് പൊസിഷനും ഒരേ പോലെയാണ്.
05:51 Hydrogenന് പകരം functional group നൽകുമ്പോൾ ringന്റെ Electron densityയിൽ മാറ്റം വരുന്നു.
05:57 Substituentന് അനുസൃതമായാണ് Electron density.
06:01 Benzeneന്റെ ഒരു mono-substituted compound substitute പൊസിഷനുകൾ:
06:06 * 1ഉം 4ഉം Para.
06:09 * 2ഉം 8ഉം Ortho.
06:12 * 3ഉം 5ഉം Meta.
06:15 ഇപ്പോൾ Methylbenzene structureൽ മറ്റൊരു methyl ഗ്രൂപ്പ്‌ നൽകാം.
06:20 Add or modify a group of atoms ടൂൾ ക്ലിക്ക് ചെയ്യുക.
06:24 Ringലെ രണ്ടാമത്തെ Hydrogen പൊസിഷനിൽ ക്ലിക്ക് ചെയ്യുക.
06:28 പച്ച ബോക്സിലെ Hydrogenന് പകരം methyl ഗ്രൂപ്പ്‌ നല്കാൻ, വലിയക്ഷരം C H 3 ടൈപ്പ് ചെയ്യുക.
06:35 പുതിയതായി രൂപപ്പെട്ട structure ortho-Xylene.
06:39 NitrobenzeneCarboxy ഗ്രൂപ്പ്‌ നല്കാം.
06:44 Ringലെ നാലാമത്തെ Hydrogen പൊസിഷനിൽ ക്ലിക്ക് ചെയ്യുക.
06:48 പച്ച ബോക്സിലെ Hydrogenന് പകരം Carboxy group നല്കാൻ, വലിയക്ഷരം C O O H ടൈപ്പ് ചെയ്യുക.
06:57 പുതിയതായി രൂപപ്പെട്ട structure para-Nitrobenzoic acid.
07:02 ഈ പ്രോസസ് അണ്‍ഡു ചെയ്യാനായി Ctrl+Z press ചെയ്യുക.
07:05 Nitrobenzeneന്റെ മൂന്നാമത്തെ Hydrogen പൊസിഷനിൽ nitro ഗ്രൂപ്പ്‌ substitute ചെയ്യുക.
07:11 Hydrogenന് പകരം വലിയക്ഷരം N O 2 ടൈപ്പ് ചെയ്യുക.
07:17 പുതിയതായി രൂപപ്പെട്ട structure meta-Dinitrobenzene.
07:22 ഒരു അസൈൻമെന്റ്,
07:24 ഏഴ്‌ Benzene structureകൾ വരയ്ക്കുക.
07:25 ഇതിൽ ഒരു Hydrogensന് പകരം,
07:28 ആദ്യത്തെ Benzenebromo.
07:30 രണ്ടാമത്തെ Benzeneന് iodo.
07:32 മൂന്നാമത്തെ Benzeneന് hydroxy.
07:34 നാലാമത്തെ Benzeneന് amino.
07:36 അഞ്ചാമത്തെ Benzeneന് ethyl.
07:39 ആറാമത്തെ Benzeneലെ രണ്ട് Hydrogensനെ Chlorine atoms കൊണ്ട് substitute ചെയ്യുക.
07:44 * ഏഴാമത്തെ Benzeneന്റെ ആദ്യത്തെയും നാലാമത്തെയും പൊസിഷനുകളിൽ Carboxy ഗ്രൂപ്പ്‌സ്‌ നല്കുക.
07:51 നിങ്ങളുടെ പൂർത്തിയാക്കപ്പെട്ട അസൈൻമെന്റ് ഇത് പോലെ ആയിരിക്കണം.
07:55 ഇപ്പോൾ രണ്ട് structureകൾ മെർജ് ചെയ്യുന്നത് പഠിക്കാം.
07:57 ഒരു പുതിയ വിൻഡോ തുറക്കുക.
08:00 current element, Carbon ആണെന്ന് ഉറപ്പ് വരുത്തുക.
08:04 Add a four membered cycle ടൂളിൽ ക്ലിക്ക് ചെയ്യുക.
08:07 Display areaയിൽ രണ്ട് പ്രാവിശ്യം ക്ലിക്ക് ചെയ്യുക.
08:10 Select one or more objects ടൂൾ ക്ലിക്ക് ചെയ്യുക.
08:14 രണ്ടാമത്തെ structure ക്ലിക്ക് ചെയ്യുക.
08:16 ഇതിനെ ആദ്യത്തെ structureന്റെ സമീപം ഡ്രാഗ് ചെയ്ത് അവ പരസ്പരം സ്പർശിക്കത്തക്ക വിധത്തിൽ place ചെയ്യുക.
08:23 Ctrl+A പ്രസ്‌ ചെയ്ത് കൊണ്ട് structure സിലക്റ്റ് ചെയ്യുക.
08:26 Merge two molecules ടൂൾ ആക്റ്റിവ് ആകുന്നു.
08:30 ഈ moleculeകൾ മെർജ് ചെയ്യാൻ Merge two molecules ടൂൾ ക്ലിക്ക് ചെയ്യുക.
08:34 മെർജ് ചെയ്തോ എന്നറിയാൻ ഈ molecule ഡ്രാഗ് ചെയ്ത് നോക്കുക.
08:38 ചുരുക്കത്തിൽ
08:41 ഇവിടെ പഠിച്ചത്,
08:43 * Cyclohexaneനെ Cyclohexene ആക്കുന്നത്.
08:46 * Cyclohexeneനെ Benzene ആക്കുന്നത്.
08:49 * Benzeneന്റെ Hydrogenന് പകരം fluoro, methyl, nitro, carboxy ഗ്രൂപ്പുകൾ നല്കുന്നത്.
08:55 *രണ്ട് structure മെർജ് ചെയ്തു.
08:58 ഒരു അസൈൻമെന്റ്,
09:00 *രണ്ട് Benzene molecules മേർജ് ചെയ്യുക.
09:02 *അത് പോലെ, രണ്ട് Pentane structures.
09:04 * Cyclopentaneനും Cyclohexane നും.
09:08 നിങ്ങളുടെ പൂർത്തിയാക്കപ്പെട്ട അസൈൻമെന്റ് ഇത് പോലെ ആയിരിക്കണം.
09:12 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
09:15 ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
09:19 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
09:23 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം, സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
09:29 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
09:33 കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
09:37 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
09:42 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
09:49 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
09:53 ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി.

Contributors and Content Editors

Devisenan, Pratik kamble, Vijinair