Difference between revisions of "BOSS-Linux/C3/The-sed-command/Malayalam"
From Script | Spoken-Tutorial
Line 35: | Line 35: | ||
|- | |- | ||
| 00:50 | | 00:50 | ||
− | | ഒരു ഫയലിലെ പ്രത്യേക ലൊക്കേഷനിൽ '''sed''' ചില ടെക്സ്റ്റ് pattern | + | | ഒരു ഫയലിലെ പ്രത്യേക ലൊക്കേഷനിൽ '''sed''' ചില ടെക്സ്റ്റ് pattern കണ്ടു പിടിക്കുന്നു. |
|- | |- | ||
| 00:57 | | 00:57 | ||
− | | ഇത് ചില ഡിസ്പ്ലേ | + | | ഇത് ചില ഡിസ്പ്ലേ അല്ലെങ്കിൽ എഡിറ്റിംഗ് ഫങ്ഷൻ നിർവഹിക്കുന്നു. |
|- | |- | ||
| 01:01 | | 01:01 | ||
Line 44: | Line 44: | ||
|- | |- | ||
| 01:10 | | 01:10 | ||
− | | ചില | + | | ചില ഉദാഹരണങ്ങളിലൂടെ ആദ്യം തുടങ്ങാം. |
|- | |- | ||
|01:13 | |01:13 | ||
Line 50: | Line 50: | ||
|- | |- | ||
| 01:18 | | 01:18 | ||
− | | ഹോം | + | | ഹോം ഡയറക്ടറിയിൽ '''seddemo.txt''' എന്ന ഫയൽ എനിക്കുണ്ട്. |
− | + | |- | |
− | + | | 01:23 | |
− | + | | ഇതിന്റെ ഉള്ളടക്കം നോക്കാം. | |
|- | |- | ||
| 01:26 | | 01:26 | ||
Line 113: | Line 113: | ||
|- | |- | ||
| 03:06 | | 03:06 | ||
− | | | + | | '''seddemo.txt''', ഫയലിന്റെ പേര്. |
|- | |- | ||
| 03:11 | | 03:11 | ||
Line 128: | Line 128: | ||
|- | |- | ||
| 03:25 | | 03:25 | ||
− | | '''sed''' space '''-n''' സ്പേസ് സിംഗിൾ | + | | '''sed''' space '''-n''' സ്പേസ് സിംഗിൾ quotesസിനുള്ളിൽ (dollar) '''$p''' സിംഗിൾ quotesസിന് ശേഷം സ്പേസ് '''seddemo.txt ''' |
|- | |- | ||
| 03:36 | | 03:36 | ||
Line 155: | Line 155: | ||
|- | |- | ||
| 04:14 | | 04:14 | ||
− | | ഏതെങ്കിലും | + | | ഏതെങ്കിലും action തടയണമെങ്കിൽ actionന് മുൻപിലായി എക്സ്ക്ലമേഷൻ മാർക്ക് ഉപയോഗിക്കുന്നു. |
|- | |- | ||
| 04:21 | | 04:21 | ||
Line 162: | Line 162: | ||
|- | |- | ||
| 04:38 | | 04:38 | ||
− | | | + | | സിംഗിൾ quotesസിന് ശേഷം സ്പേസ് '''seddemo.txt ''' |
|- | |- | ||
| 04:45 | | 04:45 | ||
Line 183: | Line 183: | ||
|- | |- | ||
| 05:05 | | 05:05 | ||
− | | അഡ്രസ് | + | | അഡ്രസ് line numbers വഴി സ്പെസിഫൈ ചെയ്യുന്നു. |
|- | |- | ||
| 05:08 | | 05:08 | ||
Line 195: | Line 195: | ||
|- | |- | ||
| 05:21 | | 05:21 | ||
− | | ഒരു പ്രത്യേക വാക്ക് ഉൾകൊള്ളുന്ന | + | | ഒരു പ്രത്യേക വാക്ക് ഉൾകൊള്ളുന്ന ലൈനുകളിൽ action നടത്തണമെങ്കിൽ context addressing ഉപയോഗിക്കുന്നു. |
|- | |- | ||
| 05:29 | | 05:29 | ||
Line 225: | Line 225: | ||
|- | |- | ||
| 06:22 | | 06:22 | ||
− | | Square | + | | Square ബ്രാക്കറ്റിനുള്ളിലെ pattern: |
|- | |- | ||
| 06:24 | | 06:24 | ||
Line 234: | Line 234: | ||
|- | |- | ||
| 06:37 | | 06:37 | ||
− | | '''w''' ഓപ്ഷൻ നമുക്ക് ഫയലിലും പ്രിന്റ് ചെയ്യാൻ കഴിയുന്നു. | + | | '''w''' ഓപ്ഷൻ ഉപയോഗിച്ച് നമുക്ക് ഫയലിലും പ്രിന്റ് ചെയ്യാൻ കഴിയുന്നു. |
|- | |- | ||
| 06:43 | | 06:43 | ||
Line 267: | Line 267: | ||
|- | |- | ||
| 07:45 | | 07:45 | ||
− | | | + | | ടൈപ്പ് ചെയ്യുക '''sed''' സ്പേസ് '''-n'''സ്പേസ് '''-e''' സ്പേസ് (സിംഗിൾ quotesസിനുള്ളിൽ) (front slash) '''‘/electronics/w''' സ്പേസ് '''electro.txt’''' സിംഗിൾ quotesസിന് ശേഷം '''-e''' സ്പേസ് (സിംഗിൾ quotesസിനുള്ളിൽ) (front slash) '''‘/civil/w''' സ്പേസ് '''civil.txt’''' സിംഗിൾ quotesസിന് ശേഷം സ്പേസ് '''seddemo.txt ''' |
|- | |- | ||
| 08:18 | | 08:18 | ||
Line 273: | Line 273: | ||
|- | |- | ||
| 08:22 | | 08:22 | ||
− | | ഇവിടെ ഒന്നിലധികം methods കംബൈൻ ചെയ്യാൻ '''-e''' ഉപയോഗിച്ചു . | + | | ഇവിടെ ഒന്നിലധികം methods കംബൈൻ ചെയ്യാൻ '''-e''' ഉപയോഗിച്ചു. |
|- | |- | ||
|08:27 | |08:27 | ||
Line 282: | Line 282: | ||
|- | |- | ||
| 08:37 | | 08:37 | ||
− | | '''cat '''സ്പേസ്''' electro.txt''' | + | |'''cat '''സ്പേസ്''' electro.txt''' |
|- | |- | ||
| 08:42 | | 08:42 | ||
− | | | + | | ഇത് electronics എന്ന വാക്കുകളുടെ entries കാണിക്കുന്നു. |
|- | |- | ||
| 08:47 | | 08:47 | ||
Line 297: | Line 297: | ||
|- | |- | ||
| 08:57 | | 08:57 | ||
− | | civil എന്ന വാക്കുള്ള | + | | civil എന്ന വാക്കുള്ള entries ഇത് കാണിക്കും. |
|- | |- | ||
| 09:01 | | 09:01 | ||
Line 351: | Line 351: | ||
|- | |- | ||
| 09:50 | | 09:50 | ||
− | | ഓണ്ലൈൻ ടെസ്റ്റ് പാസ് ആകുന്നവർക്ക് | + | | ഓണ്ലൈൻ ടെസ്റ്റ് പാസ് ആകുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നല്കുന്നു. |
|- | |- | ||
| 09:55 | | 09:55 |
Revision as of 16:26, 18 May 2015
Time | Narration |
00:01 | sed - the stream editor എന്ന സ്പോക്കണ് ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:07 | ഇവിടെ പഠിക്കുന്നത്, sed കമാൻഡിന്റെ ഉപയോഗം. |
00:11 | ചില ഉദാഹാരണങ്ങളിലൂടെ ഇത് നോക്കാം. |
00:14 | ഇതിനായി ഉപയോഗിക്കുന്നത്, |
00:16 | Linux Operating System GNU BASH version 4.2.24 |
00:26 | ഈ ട്യൂട്ടോറിയൽ പരിശീലിക്കുന്നതിനായി GNU bash 4 അല്ലെങ്കിൽ അതിന് മുകളിലുള്ള version ഉപയോഗിക്കുക. |
00:33 | ഇതിനായി ലിനക്സ് ടെർമിനലിന്റെ basics അറിഞ്ഞിരിക്കണം. |
00:38 | ആവശ്യമുള്ള ട്യൂട്ടോറിയലുകൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
00:44 | sedന്റെ ആമുഖം നോക്കാം. |
00:47 | sed ഒരു സ്ട്രീം എഡിറ്റർ ആണ്. |
00:50 | ഒരു ഫയലിലെ പ്രത്യേക ലൊക്കേഷനിൽ sed ചില ടെക്സ്റ്റ് pattern കണ്ടു പിടിക്കുന്നു. |
00:57 | ഇത് ചില ഡിസ്പ്ലേ അല്ലെങ്കിൽ എഡിറ്റിംഗ് ഫങ്ഷൻ നിർവഹിക്കുന്നു. |
01:01 | Matched ടെക്സ്റ്റിൽ insertion, substitution, deletion തുടങ്ങിയ എഡിറ്റിംഗ് ഫങ്ഷനുകൾ. |
01:10 | ചില ഉദാഹരണങ്ങളിലൂടെ ആദ്യം തുടങ്ങാം. |
01:13 | sed കമാൻഡ് ഉപയോഗിച്ച് പ്രിന്റ് ചെയ്യുന്നതെങ്ങനെ എന്ന് നോക്കാം. |
01:18 | ഹോം ഡയറക്ടറിയിൽ seddemo.txt എന്ന ഫയൽ എനിക്കുണ്ട്. |
01:23 | ഇതിന്റെ ഉള്ളടക്കം നോക്കാം. |
01:26 | roll no, name, stream, marks, pass അല്ലെങ്കിൽ fail, stipend തുടങ്ങിയ ചില entries ഈ ഫയലിൽ ഉണ്ട്. |
01:38 | ഇപ്പോൾ ഫയലിന്റെ രണ്ടാമത്തെ വരി പ്രിന്റ് ചെയ്യണമെന്ന് കരുതുക. |
01:43 | ടെർമിനൽ തുറക്കുക. |
01:47 | ടൈപ്പ് ചെയ്യുക |
01:48 | sed സ്പേസ് സിംഗിൾ quotesസിനുള്ളിൽ ‘2p’ സിംഗിൾ quotesസിന് ശേഷം സ്പേസ് seddemo.txt |
01:57 | എന്റർ പ്രസ് ചെയ്യുക. |
02:00 | ഇവിടെ 2 ലൊക്കേഷൻ സൂചിപ്പിക്കുന്നു. അതായത് രണ്ടാമത്തെ വരി. |
02:05 | p actionനെ കാണിക്കുന്നു, അതായത് printing(p). |
02:09 | ഇപ്പോൾ ഔട്ട്പുട്ട് നോക്കാം. |
02:11 | ഇത് ഫയൽ മുഴുവൻ കാണിക്കുന്നു എന്നാൽ രണ്ടാമത്തെ വരി രണ്ട് പ്രാവശ്യം പ്രിന്റ് ചെയ്യുന്നത് കാണാം. |
02:18 | ഇതാണ് actionpയുടെ ഡിഫാൾട്ട് behaviour. |
02:22 | രണ്ടാമത്തെ വരി മാത്രം പ്രിന്റ് ചെയ്യാൻ |
02:25 | ടൈപ്പ് ചെയ്യുക, sed സ്പേസ് -n സ്പേസ് (സിംഗിൾ quotesസിനുള്ളിൽ) 2p സിംഗിൾ quotesസിന് ശേഷം സ്പേസ് seddemo.txt |
02:37 | എന്റർ പ്രസ് ചെയ്യുക. |
02:40 | രണ്ടാമത്തെ വരി മാത്രം പ്രിന്റ് ചെയ്യപ്പെട്ടു. |
02:44 | -n എന്നാൽ ‘silent mode’ ഇത് അനാവശ്യമായ ഔട്ട്പുട്ട് suppress ചെയ്യുന്നു. |
02:51 | എന്നിട്ട് നമുക്ക് എഡിറ്റ് ചെയ്യേണ്ട അല്ലെങ്കിൽ ഡിസ്പ്ലേ ചെയ്യേണ്ട സ്ട്രീമിലെ ലൊക്കേഷൻ നല്കുന്നു. |
02:57 | നമുക്ക് രണ്ടാമത്തെ വരി സിലക്റ്റ് ചെയ്യണം. |
03:00 | p നമുക്ക് ചെയ്യേണ്ട actionനെ സൂചിപ്പിക്കുന്നു, അതായത് രണ്ടാമത്തെ വരി പ്രിന്റ് ചെയ്യുക. |
03:06 | seddemo.txt, ഫയലിന്റെ പേര്. |
03:11 | ഇതാണ് sed കമാൻഡിന്റെ ഘടന. |
03:15 | ഇപ്പോൾ ഫയലിന്റെ അവസാനത്തെ വരി പ്രിന്റ് ചെയ്യാം. |
03:20 | പ്രോംപ്റ്റ് വൃത്തിയാക്കട്ടെ. |
03:24 | ടൈപ്പ് ചെയ്യുക. |
03:25 | sed space -n സ്പേസ് സിംഗിൾ quotesസിനുള്ളിൽ (dollar) $p സിംഗിൾ quotesസിന് ശേഷം സ്പേസ് seddemo.txt |
03:36 | എന്റർ പ്രസ് ചെയ്യുക. |
03:39 | അവസാനത്തെ വരി പ്രിന്റ് ചെയ്യപ്പെട്ടത് നമുക്ക് കാണാം. |
03:42 | ഇപ്പോൾ ടെക്സ്റ്റ് എഡിറ്ററിലേക്ക് വരിക. |
03:45 | മൂന്ന് മുതൽ ആറ് വരെയുള്ള entries നമുക്ക് പ്രിന്റ് ചെയ്യണമെന്ന് കരുതുക. |
03:50 | ഇതിനായി ടെർമിനലിൽ ടൈപ്പ് ചെയ്യുക: |
03:54 | sed സ്പേസ് -n സ്പേസ് സിംഗിൾ quotesസിനുള്ളിൽ 3 (കോമ്മ ) ,6p’ സ്പേസ് seddemo.txt |
04:07 | എന്റർ പ്രസ് ചെയ്യുക. |
04:09 | മൂന്നാമത്തെ വരി മുതൽ ആറാമത്തെ വരി വരെ ഔട്ട്പുട്ട് ആയി കാണിക്കുന്നു. |
04:14 | ഏതെങ്കിലും action തടയണമെങ്കിൽ actionന് മുൻപിലായി എക്സ്ക്ലമേഷൻ മാർക്ക് ഉപയോഗിക്കുന്നു. |
04:21 | മൂന്ന് മുതൽ ആറ് വരെ ഒഴികെ മറ്റെല്ലാ വരികളും പ്രിന്റ് ചെയ്യണമെങ്കിൽ ടൈപ്പ് ചെയ്യുക:
sed സ്പേസ് -n സ്പേസ് സിംഗിൾ quotesസിനുള്ളിൽ ‘3 (കോമ്മ ), 6 (exclamation mark) !p |
04:38 | സിംഗിൾ quotesസിന് ശേഷം സ്പേസ് seddemo.txt |
04:45 | എന്റർ പ്രസ് ചെയ്യുക. |
04:46 | ഔട്ട്പുട്ട് കാണിക്കുന്നു. |
04:49 | സ്ലൈഡുകളിലേക്ക് തിരികെ വരാം. |
04:52 | Line addressingഉം context addressingഉം. |
04:56 | ഇത് വരെ നമ്മൾ action ആവശ്യമുള്ള ലൈനുകളാണ് സ്പെസിഫൈ ചെയ്തത്. |
05:02 | ഇതിനെ line addressing എന്ന് പറയുന്നു. |
05:05 | അഡ്രസ് line numbers വഴി സ്പെസിഫൈ ചെയ്യുന്നു. |
05:08 | ഇതാണ് അഡ്രസ് ചെയ്യുന്നതിനുള്ള ഒരു മാർഗം. |
05:11 | മറ്റൊരു മാർഗം ആണ് Context addressing |
05:16 | ഒരു വാക്ക് പോലുള്ള പ്രത്യേക context ഉൾകൊള്ളുന്ന ലൈനുകൾ. |
05:21 | ഒരു പ്രത്യേക വാക്ക് ഉൾകൊള്ളുന്ന ലൈനുകളിൽ action നടത്തണമെങ്കിൽ context addressing ഉപയോഗിക്കുന്നു. |
05:29 | Regular expressionsഉം ഉപയോഗിക്കാം. |
05:32 | ഒരു ഉദാഹരണം നോക്കാം. |
05:35 | എഡിറ്ററിലേക്ക് തിരികെ വരിക. |
05:38 | നമുക്ക് computers എന്ന വാക്കുള്ള വരികൾ പ്രിന്റ് ചെയ്യണം. |
05:44 | ടെർമിനലിലേക്ക് തിരികെ വരാം. |
05:46 | ടൈപ്പ് ചെയ്യുക |
05:48 | sed സ്പേസ് -n സ്പേസ് ( സിംഗിൾ quotesസിനുള്ളിൽ)(front slash)(തുറക്കുന്ന square ബ്രാക്കറ്റ് ) [cC] (അടയ്ക്കുന്ന square ബ്രാക്കറ്റ് ) omputers/p സിംഗിൾ quotesസിന് ശേഷംspace seddemo.txt |
06:14 | എന്റർ പ്രസ് ചെയ്യുക. |
06:16 | Computers എന്ന വാക്കുള്ള വരികൾ കാണിക്കുന്നത് നമുക്ക് കാണാം. |
06:22 | Square ബ്രാക്കറ്റിനുള്ളിലെ pattern: |
06:24 | square ബ്രാക്കറ്റ്സിലെ ക്യാരക്റ്ററുകളിൽ ഏതെങ്കിലും ഒന്ന് match ചെയ്യുന്നതിനാണിത്. |
06:30 | Match ചെയ്യേണ്ട pattern front സ്ലാഷുകൾക്ക് ഇടയിൽ എഴുതുന്നു. |
06:37 | w ഓപ്ഷൻ ഉപയോഗിച്ച് നമുക്ക് ഫയലിലും പ്രിന്റ് ചെയ്യാൻ കഴിയുന്നു. |
06:43 | ഇതിനായി ടൈപ്പ് ചെയ്യുക: |
06:44 | sed സ്പേസ് -n സ്പേസ് (സിംഗിൾ quotesസിനുള്ളിൽ) (front slash) (തുറക്കുന്ന square ബ്രാക്കറ്റ് ) [cC] (അടയ്ക്കുന്ന square ബ്രാക്കറ്റ് ) omputers/w സ്പേസ് computer_student.txt സ്പേസിന് ശേഷംseddemo.txt |
07:11 | എന്റർ പ്രസ് ചെയ്യുക. |
07:14 | എല്ലാ matching ലൈൻസും ഇപ്പോൾ computer_student.txt ഫയലിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെടുന്നു. |
07:21 | computer_studentന്റെ ഉള്ളടക്കം കാണാം. |
07:25 | ടൈപ്പ് ചെയ്യുക cat സ്പേസ് computer_student.txt |
07:32 | എന്റർ പ്രസ് ചെയ്യുക. |
07:35 | നമുക്ക് entries കാണാം. |
07:37 | വിവിധ ഫയലുകളിലായി റൈറ്റ് ചെയ്യേണ്ട patternsഉം കൊടുക്കാൻ കഴിയുന്നു. |
07:42 | പ്രോംപ്റ്റ് വൃത്തിയാക്കാം. |
07:45 | ടൈപ്പ് ചെയ്യുക sed സ്പേസ് -nസ്പേസ് -e സ്പേസ് (സിംഗിൾ quotesസിനുള്ളിൽ) (front slash) ‘/electronics/w സ്പേസ് electro.txt’ സിംഗിൾ quotesസിന് ശേഷം -e സ്പേസ് (സിംഗിൾ quotesസിനുള്ളിൽ) (front slash) ‘/civil/w സ്പേസ് civil.txt’ സിംഗിൾ quotesസിന് ശേഷം സ്പേസ് seddemo.txt |
08:18 | എന്റർ പ്രസ് ചെയ്യുക. |
08:22 | ഇവിടെ ഒന്നിലധികം methods കംബൈൻ ചെയ്യാൻ -e ഉപയോഗിച്ചു. |
08:27 | ഇത് രണ്ട് ഫയലുകൾ സൃഷ്ടിക്കുന്നു electro.txt, civil.txt. |
08:34 | ഇവയുടെ ഉള്ളടക്കം കാണാൻ ടൈപ്പ് ചെയ്യുക. |
08:37 | cat സ്പേസ് electro.txt |
08:42 | ഇത് electronics എന്ന വാക്കുകളുടെ entries കാണിക്കുന്നു. |
08:47 | Civil ഫയലിന്റെ ഉള്ളടക്കം നോക്കാം. |
08:50 | ടൈപ്പ് ചെയ്യുക cat സ്പേസ് civil.txt |
08:55 | എന്റർ പ്രസ് ചെയ്യുക. |
08:57 | civil എന്ന വാക്കുള്ള entries ഇത് കാണിക്കും. |
09:01 | മറ്റ് ട്യൂട്ടോറിയലിൽ മറ്റ് കമാൻഡുകൾ കാണാം. |
09:05 | ഞാൻ ഇതേ പ്രോഗ്രാം ഉപയോഗിക്കും. |
09:08 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
09:11 | സ്ലൈഡിലേക്ക് തിരികെ വരാം. |
09:14 | ചുരുക്കത്തിൽ, |
09:15 | ഇവിടെ പഠിച്ചത്, |
09:18 | Sed ഉപയോഗിച്ച് പ്രിന്റ് ചെയ്യുന്നത്. |
09:19 | Line Addressing. |
09:21 | Context Addressing. |
09:23 | ഒരു അസൈൻമെന്റ്, |
09:25 | seddemo.txt ടെക്സ്റ്റ് ഫയൽ ഉപയോഗിക്കുക. |
09:28 | 6 മുതൽ 12 വരെയുള്ള ലൈനുകളിലെ records പ്രിന്റ് ചെയ്യുക. |
09:33 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
09:36 | ഇത് സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
09:39 | നല്ല ബാൻഡ് വിഡ്ത്ത് ഇല്ലെങ്കിൽ ഡൌണ് ലോഡ് ചെയ്ത് കാണാവുന്നതാണ്. |
09:44 | സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ് ടീം |
09:46 | സ്പൊകെൻ ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് വർക്ക്ഷോപ്പുകൾ നടത്തുന്നു. |
09:50 | ഓണ്ലൈൻ ടെസ്റ്റ് പാസ് ആകുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നല്കുന്നു. |
09:55 | കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
10:00 | സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ് ടോക്ക് ട്ടു എ ടീച്ചർ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
10:05 | ഇതിനെ പിന്താങ്ങുന്നത് National Mission on Education through ICT, MHRD, Government of India. |
10:12 | ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ്. |
10:17 | ഈ ട്യൂട്ടോറിയൽ സമാഹരിച്ചത് ദേവി സേനൻ, IIT Bombay, നന്ദി. |