Difference between revisions of "BOSS-Linux/C3/More-on-grep-command/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
 
Line 72: Line 72:
 
|  01:47
 
|  01:47
 
| ടൈപ്പ് ചെയ്യുക:
 
| ടൈപ്പ് ചെയ്യുക:
'''grep''' സ്പേസ്  '''hyphen ie''' സ്പേസ് ഡബിൾ quoteസിൽ '''chaudhury'''  quoteസിന് ശേഷം  സ്പേസ് '''hyphen ie''' സ്പേസ്  ഡബിൾ quoteസിൽ '''chowdhari''' quoteസിന് ശേഷം  സ്പേസ് '''grepdemo.txt'''   
+
'''grep''' സ്പേസ്  '''hyphen ie''' സ്പേസ് ഡബിൾ quoteസിൽ '''chaudhury'''  quoteസിന് ശേഷം  സ്പേസ് '''hyphen ie''' സ്പേസ്  ഡബിൾ quoteസിൽ '''chowdhari''' quoteസിന് ശേഷം  സ്പേസ് '''grepdemo.txt'''   
 
|-
 
|-
 
|  02:11
 
|  02:11

Latest revision as of 00:41, 13 May 2015


Time Narration
00:01 grepനെ കുറിച്ച് കൂടുതൽ അറിയുന്നതിനുള്ള സ്പോക്കണ്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:05 ഇവിടെ പഠിക്കുന്നത്,
00:07 ചില ഉദാഹരണങ്ങളിലൂടെ മറ്റ് grep കമാൻഡുകൾ.
00:13 ഇതിനായി ഉപയോഗിക്കുന്നത്,
00:16 Linux' Operating System'
00:20 GNU BASH version 4.2.24
00:23 ശ്രദ്ധിക്കുക, GNU bash 4 അല്ലെങ്കിൽ ഉയർന്ന വെർഷൻ ഈ ട്യൂട്ടോറിയൽ പരിശീലിക്കുന്നതിനായി ഉപയോഗിക്കുക.
00:29 ലിനക്സ്‌ ട്യൂട്ടോറിയൽ, grep എന്നിവയിൽ അടിസ്ഥാന പരിജ്ഞാനം ഉണ്ടായിരിക്കണം.
00:37 ആവശ്യമുള്ള ട്യൂട്ടോറിയലുകൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
00:43 നമുക്ക് ഒന്നിൽ കൂടുതൽ patternകളും match ചെയ്യാം.
00:47 അതിനായി hyphen e ഓപ്ഷൻ ഉപയോഗിക്കണം.
00:52 grepdemo.txt ഫയൽ തന്നെ ഉപയോഗിക്കാം.
00:57 civil അല്ലെങ്കിൽ electronicsൽ ഉള്ളവരുടെ വിവരങ്ങൾ ആണ് വേണ്ടതെങ്കിൽ
01:04 ടെർമിനലിൽ ടൈപ്പ് ചെയ്യുക;
01:07 grep സ്പേസ് hyphen e സ്പേസ് ഡബിൾ quoteസിനുള്ളിൽ electronics quoteസിന് ശേഷം സ്പേസ് hyphen e സ്പേസ് ഡബിൾ quoteസിൽ civil quoteസിന് ശേഷം സ്പേസ് grepdemo.txt
01:22 എന്റർ പ്രസ്‌ ചെയ്യുക.
01:24 ഔട്ട്‌പുട്ട് കാണിക്കുന്നു.
01:27 choudhury എന്ന് റ്റൈറ്റിൽ ഉള്ള ആൾക്കാരെ കണ്ടെത്തണമെന്ന് കരുതുക.
01:32 ഇവിടെ പ്രശ്നം വിവിധ ആൾക്കാർ അവരുടെ റ്റൈറ്റിൽ വിവിധ തരത്തിൽ എഴുതുന്നു.
01:38 എന്താണ് പരിഹാരം?
01:41 ഇങ്ങനെയുള്ള അവസരങ്ങളിൽ hyphen i ഓപ്ഷനോടൊപ്പം hyphen e ഓപ്ഷൻ ഉപയോഗിക്കണം.
01:47 ടൈപ്പ് ചെയ്യുക:

grep സ്പേസ് hyphen ie സ്പേസ് ഡബിൾ quoteസിൽ chaudhury quoteസിന് ശേഷം സ്പേസ് hyphen ie സ്പേസ് ഡബിൾ quoteസിൽ chowdhari quoteസിന് ശേഷം സ്പേസ് grepdemo.txt

02:11 എന്റർ പ്രസ്‌ ചെയ്യുക.
02:14 ഔട്ട്‌പുട്ട് കാണിക്കുന്നു.
02:16 പക്ഷേ എങ്ങനെ പല രീതിയിൽ ഒരു പേര് എഴുതാൻ കഴിയും.
02:22 എത്ര hyphen e ഓപ്ഷനുകൾ നമുക്ക് എഴുതാൻ കഴിയും!
02:26 അതായത്, ഇതിനായി കൂടുതൽ നല്ല മാർഗം ഉണ്ടായിരിക്കും. അതാണ് Regular expressions.
02:33 ടെക്സ്റ്റിന്റെ strings match ചെയ്യുന്നതിനായി regular expressions flexibility പ്രധാനം ചെയ്യുന്നു.
02:41 അതായത് പ്രത്യേക characterകൾ, വാക്കുകൾ അല്ലെങ്കിൽ charactersന്റെ പാറ്റേണുകൾ.
02:47 ഇവിടെ ധാരാളം regular expression characters ഉണ്ട്.
02:51 അവ ഓരോന്നായി നോക്കാം.
02:54 character class
02:56 ഇത് ഒരു കൂട്ടം ക്യാരകറ്ററുകൾ ഒരു square ബ്രാക്കറ്റ് പെയറിനുള്ളിൽ നല്കാൻ അനുവദിക്കുന്നു.
03:03 ഈ ക്യാരക്റ്ററുകളിൽ ഏതെങ്കിലും ഒന്ന് match ചെയ്യുന്നു.
03:07 ഉദാഹരണം. [abc] ഇവിടെ a അല്ലെങ്കിൽ b അല്ലെങ്കിൽ c match ചെയ്യുന്നു.
03:17 chaudhury match ചെയ്യാനായി promptൽ ടൈപ്പ് ചെയ്യുക.
03:22 grepസ്പേസ് hyphen i സ്പേസ് double quoteസിനുള്ളിൽ ch തുറക്കുന്ന square ബ്രാക്കറ്റ് ao അടയ്ക്കുന്ന square ബ്രാക്കറ്റ് തുറക്കുന്ന square ബ്രാക്കറ്റ് uw അടയ്ക്കുന്ന square ബ്രാക്കറ്റ് dh തുറക്കുന്ന square ബ്രാക്കറ്റ് ua അടയ്ക്കുന്ന square ബ്രാക്കറ്റ് r തുറക്കുന്ന square ബ്രാക്കറ്റ് yi അടയ്ക്കുന്ന square ബ്രാക്കറ്റ് ഡബിൾ quoteസിന് ശേഷം സ്പേസ് grepdemo.txt
03:53 എന്റർ പ്രസ്‌ ചെയ്യുക.
03:55 ഔട്ട്‌പുട്ട് കാണിക്കുന്നു.
03:59 ഇപ്പോഴും ഇത് രണ്ട് e ഉള്ള choudhuree match ചെയ്യുന്നില്ല.
04:02 ഒരു വലിയ range specify ചെയ്യണമെങ്കിൽ ഇങ്ങനെ എഴുതുക.
04:07 ആദ്യത്തെ അക്ഷരം dash rangeലെ അവസാനത്തെ അക്ഷരം.
04:13 നമുക്ക് ഏതെങ്കിലും ഡിജിറ്റ് match ചെയ്യണമെങ്കിൽ എഴുതുക [0-9].
04:20 ഈ charactersൽ ഏതെങ്കിലും ഒന്ന് match ചെയ്യുന്നു.
04:24 The Asterisk: asterisk അതിന് മുൻപത്തെ ക്യാരക്റ്റർ പൂജ്യം അല്ലെങ്കിൽ അതിൽ കൂടുതൽ തവണ ഉണ്ടാകാമെന്ന് എന്ന് സൂചിപ്പിക്കുന്നു.
04:33 ഉദാഹരണത്തിന് ab asterisk a, ab, abb, abbb തുടങ്ങിയവയുമായി match ചെയ്യാം.
04:43 Mira' എന്ന് പേരുള്ള വിദ്യാര്‍ത്ഥികളുടെ പേര് match ചെയ്യുന്നതിനായി
04:47 promptൽ ടൈപ്പ് ചെയ്യുക:
04:50 grep സ്പേസ് hyphen i സ്പേസ് ഡബിൾ quotesസിനുള്ളിൽ m തുറക്കുന്ന square ബ്രാക്കറ്റ് ei അടയ്ക്കുന്ന square ബ്രാക്കറ്റ് asterisk r a a asterisk quotesന് ശേഷം സ്പേസ് grepdemo.txt
05:11 എന്റർ പ്രസ്‌ ചെയ്യുക.
05:13 ഔട്ട്‌പുട്ട് കാണിക്കുന്നു.
05:16 'dot regular expression ഉപയോഗിച്ച് ഒരു ക്യാരക്റ്ററിനെ match ചെയ്യുന്നു.
05:21 നമുക്ക് Mൽ തുടങ്ങുന്ന 4 അക്ഷരങ്ങൾ നീളമുള്ള വാക്കുകൾ സെർച്ച്‌ ചെയ്യണമെങ്കിൽ
05:27 നമുക്ക് ടൈപ്പ് ചെയ്യാം.
05:30 grep സ്പേസ് ഡബിൾ quotesസിനുള്ളിൽ M... സ്പേസ് quotesസിന് ശേഷം സ്പേസ് grepdemo.txt
05:43 എന്റർ പ്രസ്‌ ചെയ്യുക.
05:45 ഔട്ട്‌പുട്ട് കാണിക്കുന്നു.
05:47 ഇവിടെ quotesസിനുള്ളിലെ സ്പേസ് പ്രധാനമാണ്. കാരണം ഇത് 5ഓ അതിൽ കൂടുതലോ അക്ഷരങ്ങൾ ഉള്ള വാക്കുകൾ match ചെയ്യാം.
05:56 ഒരു വരിയിൽ എവിടെയാണ് നമ്മുടെ pattern സെർച്ച്‌ ചെയ്യേണ്ടത് എന്ന് സ്പെസിഫൈ ചെയ്യണമെന്ന് ഇരിക്കട്ടെ.
06:01 ഇത് വരിയുടെ തുടക്കത്തിൽ ആകാം.
06:04 അതിനായി നമുക്ക് caret ചിഹ്നം ഉണ്ട്.
06:07 നമുക്ക് Aൽ roll number തുടങ്ങുന്ന entries വേണമെങ്കിൽ,
06:13 ഒരു ഫയലിലെ ആദ്യത്തെ ഫീൽഡ് roll ആണെന്ന് നമുക്ക് അറിയാം.
06:18 promptൽ ടൈപ്പ് ചെയ്യുക: grep ഡബിൾ quotesസിനുള്ളിൽ caret sign A quotesസിന് ശേഷം grepdemo.txt
06:29 എന്റർ പ്രസ്‌ ചെയ്യുക.
06:31 ഔട്ട്‌പുട്ട് കാണിക്കുന്നു.
06:34 ഒരു ഫയലിന്റെ അവസാനം pattern match ചെയ്യണമെങ്കിൽ നമുക്ക് dollar ചിഹ്നമുണ്ട്.
06:40 7000നും 8999 നും ഇടയിലുള്ള stipendകൾ കണ്ടെത്തണമെങ്കിൽ,
06:49 grep സ്പേസ് ഡബിൾ quotesസിനുള്ളിൽ തുറക്കുന്ന square ബ്രാക്കറ്റ് 78 അടയ്ക്കുന്ന square ബ്രാക്കറ്റ് ...dollar sign quotesസിന് ശേഷം സ്പേസ് grepdemo.txt
07:05 എന്റർ പ്രസ്‌ ചെയ്യുക.
07:07 ഔട്ട്‌പുട്ട് കാണിക്കുന്നു.
07:10 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
07:13 ചുരുക്കത്തിൽ,
07:15 ഇവിടെ പഠിച്ചത്,
07:17 ഒന്നിൽ കൂടുതൽ patter match ചെയ്യുന്നത്
07:20 വ്യത്യസ്ഥ അക്ഷരങ്ങൾ ഉള്ള ഒരു വാക്ക് match ചെയ്യുന്നത്.
07:23 Character class
07:24 asteriskന്റെ ഉപയോഗം.
07:27 dot ഉപയോഗിച്ച് ഒരു ക്യാരക്റ്റർ match ചെയ്യുന്നത്.
07:31 ഒരു ഫയലിന്റെ ആദ്യം pattern match ചെയ്യുന്നത്.
07:35 ഒരു ഫയലിന്റെ അവസാനം pattern match ചെയ്യുന്നത്.
07:39 ഒരു അസൈൻമെന്റ്,

Yൽ തുടങ്ങുന്നതും 5 അക്ഷരങ്ങൾ ഉള്ളതുമായ entries ലിസ്റ്റ് ചെയ്യുക.

07:46 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
07:50 ഇത് സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
07:53 നല്ല ബാൻഡ് വിഡ്ത്ത് ഇല്ലെങ്കിൽ ഡൌണ്‍ ലോഡ് ചെയ്ത് കാണാവുന്നതാണ്.
07:59 സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ്‌ ടീം സ്പൊകെൻ ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് വർക്ക്‌ഷോപ്പുകൾ നടത്തുന്നു.
08:04 ഓണ്‍ലൈൻ ടെസ്റ്റ്‌ പാസ്‌ ആകുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നല്കുന്നു.
08:08 കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
08:14 സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ്‌ ടോക്ക് ട്ടു എ ടീച്ചർ പ്രൊജക്റ്റിന്റെ ഭാഗമാണ്.
08:20 ഇതിനെ പിന്താങ്ങുന്നത് National Mission on Education through ICT, MHRD, Government of India.
08:28 ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ്.
08:34 ഈ ട്യൂട്ടോറിയൽ സമാഹരിച്ചത് ദേവി സേനൻ, IIT Bombay, നന്ദി.

Contributors and Content Editors

Devisenan