Difference between revisions of "Advanced-Cpp/C2/Friend-Function/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
(Created page with "{| border=1 | '''Time''' | '''Narration''' |- | 00:01 | '''friend function in C++''' എന്ന സ്പോകെൻ ട്യൂറ്റോറീയലിലേക്...")
 
Line 6: Line 6:
 
| 00:01
 
| 00:01
 
| '''friend function in C++''' എന്ന സ്പോകെൻ  ട്യൂറ്റോറീയലിലേക്ക് സ്വാഗതം.
 
| '''friend function in C++''' എന്ന സ്പോകെൻ  ട്യൂറ്റോറീയലിലേക്ക് സ്വാഗതം.
 
  
 
|-
 
|-
Line 135: Line 134:
 
| 02:08
 
| 02:08
 
| ഇനി നമ്മള്‍ friend function ഉപയോഗിച്ച് frnd എന്ന ക്ലാസ്സിന്‍റെ പ്രൈവറ്റ് മെംബേര്‍സിനെ സമീപിക്കുന്നു.  
 
| ഇനി നമ്മള്‍ friend function ഉപയോഗിച്ച് frnd എന്ന ക്ലാസ്സിന്‍റെ പ്രൈവറ്റ് മെംബേര്‍സിനെ സമീപിക്കുന്നു.  
 +
 
|-
 
|-
 
| 02:16
 
| 02:16
Line 194: Line 194:
 
| 03:11
 
| 03:11
 
|നിങ്ങളുടെ കീബോർഡ് ഒരേസമയത്ത് '''Ctrl + Alt + T''' എന്നീ കീകൾ അമർത്തി ടെർമിനൽ വിൻഡോ തുറക്കുക.
 
|നിങ്ങളുടെ കീബോർഡ് ഒരേസമയത്ത് '''Ctrl + Alt + T''' എന്നീ കീകൾ അമർത്തി ടെർമിനൽ വിൻഡോ തുറക്കുക.
 
  
 
|-
 
|-

Revision as of 16:24, 22 April 2015

Time Narration
00:01 friend function in C++ എന്ന സ്പോകെൻ ട്യൂറ്റോറീയലിലേക്ക് സ്വാഗതം.
00:06 ഈ ട്യൂട്ടോറിയലിൽ നമ്മൾ പഠിക്കുന്നത്.
00:08 ഫ്രണ്ട് ഫങ്ഗ്ഷന്‍.
00:10 ഒരു ഉദാഹരണത്തിൻറെ സഹായത്തോടെ നമുക്ക് ഇത് പഠിക്കാം.
00:13 ഈ ടൂട്ടോറിയൽ റെക്കോഡ് ചെയ്യാൻ, ഞാൻ ഉപയോഗിക്കുന്നത്.
00:15 ഉബുണ്ടു OS version 11.10
00:19 g++ കമ്പൈലർ version 4.6.1
00:24 നമ്മുക്ക് friend function എന്താണെന്ന് നോക്കാം.
00:27 നമ്മുക്ക് അറിയാം, “private data” ക്ലാസ്സിന് പുറത്തുനിന്നും ഉപയോഗിക്കാന്‍ സാധിക്കില്ല.
00:33 ”private data” ആക്ക്സെസ് ചെയ്യാന്‍ നമ്മള്‍ friend function ഉപയോഗിക്കുന്നു.
00:37 ഒരു friend function ഒരു ക്ലാസ്സിന്‍റെ മെംബര്‍ ഫങ്ഗ്ഷന്‍ അല്ല.
00:42 ഒബ്ജെക്റ്റ് ഇല്ലാതെതന്നെ Friend function ഉപയോഗിക്കാന്‍ സാധിക്കും.
00:46 friend functionല്‍ കൊടുക്കുന്ന ആര്‍ഗുമെന്‍റെനെ ആണ് അതിന്‍റെ ഒബ്ജെക്റ്റ് ആയി ഉപയോഗിക്കുനത്.
00:51 ഇനി നമ്മുക്ക് friend functionന്‍റെ ഡിക്ലറെഷന്‍ കാണാം.
00:55 friend എന്ന കീവേര്‍ഡ്‌ ഉപയോഗിച്ചാണ് friend function ഡിക്ലയര്‍ ചെയുന്നത്.
00:59 return_type കൊടുക്കുന്നു.
01:02 function_name എന്നതാണ് ഫങ്ഗ്ഷന്‍റെ പേര്.
01:05 ആര്‍ഗുമെന്‍റ്സ് ആയി class nameഉം ക്ലാസ്സിന്‍റെ object ഉം കൊടുക്കുന്നു.
01:11 ഒരു ഉദാഹരണം നോക്കാം.
01:13 എഡിറ്ററിൽ ഞാൻ മുൻപുതന്നെ എഴുതി വച്ചിട്ടുള കോഡ് ആണ് നമ്മൾ ഇപ്പോൾ കാണുന്നതു .
01:18 ഈ പ്രോഗ്രാമില്‍ നമ്മള്‍ “addition” ഓപ്പറേഷന്‍ ചെയ്യുന്നു.
01:22 നമ്മുടെ ഫയലിൻറെ പേര് frnd.cpp എന്നാണ്‌.
01:27 ഞാന്‍ കോഡ് വിശദീകരിക്കാം.
01:30 iostream എന്നത് ഒരു ഹെഡർ ഫയൽ ആണ്.
01:34 ഇവിടെ നാം STD namespace ഉപയോഗിക്കുന്നു.
01:37 frnd എന്ന ക്ലാസ്സ്‌ ഡിക്ലയര്‍ ചെയ്യുന്നു.
01:41 ഇവിടെ നമ്മള്‍ a, b എന്ന രണ്ട് വാരിയബിള്‍സിനെ പ്രൈവറ്റ് ആയി ഡിക്ലയര്‍ ചെയ്തിരിക്കുന്നു.
01:46 input എന്ന ഫങ്ഗ്ഷനെ പബ്ലിക്‌ ആയി ഡിക്ലയര്‍ ചെയ്തിരിക്കുന്നു.
01:52 ഇതില്‍ നമ്മള്‍ യുസറില്‍നിന്നും ഇന്‍പുട്ട് സ്വീകരിക്കുന്നു.
01:55 compute എന്നതാണ് നമ്മുടെ ഒരു friend function.
01:58 ഇവിടെ നമ്മള്‍ ആര്‍ഗുമെന്‍റ്സ് ആയി frnd എന്ന ക്ലാസ്സ്‌ നെയ്മും f1 എന്ന ഒബ്ജെക്റ്റും കൊടുക്കുന്നു.
02:06 ക്ലാസ്സ്‌ ഇവിടെ അടക്കുന്നു.
02:08 ഇനി നമ്മള്‍ friend function ഉപയോഗിച്ച് frnd എന്ന ക്ലാസ്സിന്‍റെ പ്രൈവറ്റ് മെംബേര്‍സിനെ സമീപിക്കുന്നു.
02:16 ഇവിടെ compute എന്ന ഫങ്ഗ്ഷന്‍ ഉപയോഗിക്കുന്നു.
02:19 ഇത് “addition” ഓപ്പറേഷന്‍ നടത്തുന്നു.
02:23 a, b എന്ന രണ്ട് വാരിയബിള്‍സ് “add” ചെയുന്നു.
02:26 വാല്യൂ റിട്ടേണ്‍ ചെയ്യുന്നു.
02:28 "non-member function"ലെ പ്രൈവറ്റ് വാരിയബിള്‍സ്നെ object f1 ഉപയോഗിച്ച് എടുക്കുന്നു.
02:35 ഇതാണ് നമ്മുടെ main function.
02:38 ഇവിടെ “frnd” എന്ന ക്ലാസ്സിന് “f” എന്ന ഒബ്ജെക്റ്റ് നിര്‍മിക്കുന്നു.
02:44 ശേഷം “f“ എന്ന ഒബ്ജെക്റ്റ് ഉപയോഗിച്ച് “input” എന്ന ഫങ്ഗ്ഷന്‍ വിളിക്കുന്നു.
02:48 ഇവിടെ "compute" എന്ന ഫങ്ഗ്ഷന്‍ വിളിച്ച് "f" എന്ന ആര്‍ഗുമെന്‍റ് കൊടുക്കുന്നു.
02:54 “compute” എന്ന ഫങ്ഗ്ഷനില്‍ “f“ എന്ന ആര്‍ഗുമെന്‍റ്ിനെയാണ് നമ്മള്‍ കൊടുത്തത്
02:58 ഇത് ചെയ്തത് “pass by value” എന്ന രീതി ഉപയോഗിച്ചാണ്.
03:03 "f1" ന്‍റെ വാല്യൂ ആയി “f” നെ കൊടുക്കുന്നു.
03:06 ഇത് ഒരു return സ്റ്റേറ്റ്മെന്‍റൊണ്.
03:09 ഇനി നമ്മുക്ക് പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം.
03:11 നിങ്ങളുടെ കീബോർഡ് ഒരേസമയത്ത് Ctrl + Alt + T എന്നീ കീകൾ അമർത്തി ടെർമിനൽ വിൻഡോ തുറക്കുക.
03:21 കമ്പൈൽ ചെയ്യാൻ g++ സ്പേസ് frnd ഡോട്ട് cpp സ്പേസ് ഹൈഫൻ o സ്പേസ് frnd എന്ന് എഴുതുക. എൻറ്റർ അമർത്തുക.
03:32  ./frnd എന്ന് ടൈപ്പ് ചെയ്യുക.
03:36 എൻറ്റർ അമർത്തുക.
03:38 നമ്മള്‍ കാണുന്നത്: Enter the value of a and b
03:41 ഞാന്‍ കൊടുക്കുന്നത്: 8, 4
03:46 നമ്മുക്ക് കിട്ടുന്ന ഔട്ട്പുട്ട് :
03:48 The result is: 12
03:51 ഈ ട്യൂട്ടോറിയല്‍ ഇവിടെ അവസാനിക്കുന്നു.
03:54 നമ്മുക്ക് സ്ലൈഡിലേക്ക് തിരിച്ചുപോകാം.
03:56 ചുരുക്കത്തിൽ
03:57 ഈ ട്യൂട്ടോറിയലിൽ നമ്മൾ പഠിച്ചത്,

Friend function. eg. friend int compute class name frnd, object f1.

04:08 നിങ്ങൾ ചെയേണ്ടത് : ഒരു സംഘ്യയുടെ സ്ക്വെറും ക്യൂബും കണ്ടെത്താനുള്ള ഒരു പ്രോഗ്രാം എഴുതുക.
04:14 താഴെ കാണിച്ചിരിക്കുന്ന ലിങ്കിൽ ലഭ്യമായ വീഡിയോ കാണുക.
04:17 ഇത് സ്പോകെന്‍ ടൂടോറിയല്‍ പ്രൊജക്റ്റ്‌നെ സംഗ്രഹിക്കുന്നു.
04:20 നല്ല ബാന്ഡ് വിഡ്ത്ത് ഇല്ലെങ്കിൽ, നിങ്ങൾക്ക് അതു ഡൌണ്‍ലോഡ് ചെയ്ത് കാണാം.
04:24 സ്പോക്കണ് ട്യൂട്ടോറിയൽ പ്രോജക്ട് ടീം സ്പോക്കണ് ട്യൂട്ടോറിയൽസ് ഉപയോഗിച്ച് വർക്ക്‌ ഷോപ്സ് നടത്തിവരുന്നു.
04:30 ഓൺലൈൻ പരിക്ഷ പാസാകുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകുന്നു.
04:33 കൂടുതൽ വിവരങ്ങൾക്ക്, ഞങ്ങൾക്ക് എഴുതുക contact@spoken-tutorial.org
04:40 സ്പോക്കണ് ട്യൂട്ടോറിയല്‍ പ്രോജക്റ്റ് ടോക്ക് ടു എ ടീച്ചർ എന്ന പദ്ധതിയുടെ ഭാഗമാണ്.
04:43 ഇതിനെ പിന്തുണയ്ക്കുന്നത്‌, നാഷണൽ മിഷൻ ഓണ് എഡ്യൂക്കേഷൻ ത്രൂ ICT, MHRD, ഗവണ്മെന്റ് ഓഫ് ഇന്ത്യ.
04:51 ഈ മിഷൻനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ചുവടെ കാണിച്ചിരിക്കുന്നു ലിങ്കിൽ ലഭ്യമാണ്
04:56 ഇത് ജെയിൻ ജോസഫ്‌. ഞങ്ങളോടൊപ്പം ചേർനതിന് നന്ദി.

Contributors and Content Editors

Devisenan, Janejoseph 15, Pratik kamble