Difference between revisions of "Advanced-Cpp/C2/Static-Members/Malayalam"
From Script | Spoken-Tutorial
Line 184: | Line 184: | ||
|- | |- | ||
| 02:49 | | 02:49 | ||
− | | | + | | '''stat''' എന്ന '''Static''' function ''' ആണ് നമ്മള്‍ ഇവിടെ ആക്സെസ് ചെയുന്നത്. |
|- | |- | ||
Line 196: | Line 196: | ||
|- | |- | ||
| 03:00 | | 03:00 | ||
− | | ഇത് ഒരു ''return''' സ്റ്റേറ്റ്മെന്‍റൊണ്. | + | | ഇത് ഒരു '''return''' സ്റ്റേറ്റ്മെന്‍റൊണ്. |
|- | |- | ||
Line 204: | Line 204: | ||
|- | |- | ||
| 03:05 | | 03:05 | ||
− | |നിങ്ങളുടെ കീബോർഡ് | + | |നിങ്ങളുടെ കീബോർഡ് ഒരേസമയത്ത് '''Ctrl + Alt + T''' എന്നീ കീകൾ അമർത്തി ടെർമിനൽ വിൻഡോ തുറക്കുക. |
|- | |- | ||
| 03:13 | | 03:13 | ||
− | | കമ്പൈൽ ചെയ്യാൻ | + | | കമ്പൈൽ ചെയ്യാൻ '''g++ സ്പേസ് static ഡോട്ട് cpp സ്പേസ് ഹൈഫൻ o സ്പേസ് stat''' എന്ന് എഴുതുക. |
|- | |- | ||
Line 216: | Line 216: | ||
|- | |- | ||
| 03:24 | | 03:24 | ||
− | | ./ stat (ഡോട്ട് സ്ലാഷ് stat) എന്ന് ടൈപ്പ് ചെയ്യുക. എൻറ്റർ അമർത്തുക. | + | | '''./stat''' (ഡോട്ട് സ്ലാഷ് stat) എന്ന് ടൈപ്പ് ചെയ്യുക. എൻറ്റർ അമർത്തുക. |
|- | |- | ||
Line 224: | Line 224: | ||
|- | |- | ||
| 03:30 | | 03:30 | ||
− | | '''Number is: 0, 1, 2 '' | + | | '''Number is: 0, 1, 2 '''. |
|- | |- | ||
Line 244: | Line 244: | ||
|- | |- | ||
| 03:42 | | 03:42 | ||
− | | ഇവിടെ, | + | | ഇവിടെ, '''number'''ന്‍റെ വാല്യൂ ആദ്യം '''0''' ആയിരുന്നു. അതായത് '''x'''ന്‍റെ വാല്യൂ '''0'''. |
|- | |- | ||
| 03:49 | | 03:49 | ||
− | |അതുകൊണ്ട് ആദ്യത്തെ ഒബ്ജെക്റ്റ്ന് ലഭിച്ചത് | + | |അതുകൊണ്ട് ആദ്യത്തെ ഒബ്ജെക്റ്റ്ന് ലഭിച്ചത് '''0''' എന്ന വിലയായിരുന്നു. |
|- | |- | ||
| 03:53 | | 03:53 | ||
− | | പിന്നീട് ''' x =1''' ആയി | + | | പിന്നീട് '''x =1''' ആയി |
|- | |- | ||
| 03:58 | | 03:58 | ||
− | | അതുകൊണ്ട് രണ്ടാമത്തെ ഒബ്ജെക്റ്റ്ന് ലഭിച്ച വില | + | | അതുകൊണ്ട് രണ്ടാമത്തെ ഒബ്ജെക്റ്റ്ന് ലഭിച്ച വില '''1''' ആയിരുന്നു. |
|- | |- | ||
| 04:01 | | 04:01 | ||
− | |അതുപോലെതന്നെ മൂന്നാമത്തെ ഒബ്ജെക്റ്റ്ന് ലഭിച്ച വില | + | |അതുപോലെതന്നെ മൂന്നാമത്തെ ഒബ്ജെക്റ്റ്ന് ലഭിച്ച വില '''2''' ആണ്. |
|- | |- | ||
| 04:05 | | 04:05 | ||
− | | അതിനുശേഷം നമ്മള്‍ | + | | അതിനുശേഷം നമ്മള്‍ '''sum'''ന്‍റെ വാല്യൂ തരുന്ന '''stat''' എന്ന ഫംഗ്ഷൻ വിളിക്കുന്നു. |
|- | |- | ||
Line 272: | Line 272: | ||
|- | |- | ||
| 04:13 | | 04:13 | ||
− | | ഇവിടെ | + | | ഇവിടെ '''sum''' increment ചെയുകയും വില ''' x.'''ല്‍ സൂക്ഷിക്കുകയുമാണ് ചെയുനത്. |
|- | |- | ||
Line 292: | Line 292: | ||
|- | |- | ||
| 04:34 | | 04:34 | ||
− | | ഞാന്‍ ഇപ്പോള്‍ | + | | ഞാന്‍ ഇപ്പോള്‍ “number” എന്ന function '''o4''' ഉപയോഗിച്ച് വിളിക്കുന്നു. |
|- | |- | ||
Line 305: | Line 305: | ||
|- | |- | ||
| 04:48 | | 04:48 | ||
− | | | + | | '''up arrow key''' രണ്ടു തവണ പ്രസ് ചെയ്യുക. |
|- | |- | ||
| 04:51 | | 04:51 | ||
− | | വീണ്ടും | + | | വീണ്ടും '''up arrow key''' രണ്ടു തവണ പ്രസ് ചെയ്യുക. |
|- | |- |
Revision as of 17:16, 20 April 2015
Time | Narration |
00:01 | static members in C++ എന്ന സ്പോകെൻ റ്റൂറ്റോറീൽ ലേക്ക് സ്വാഗതം. |
00:06 | ഈ ട്യൂട്ടോറിയലിൽ നമ്മൾ പഠിക്കുന്നത്. |
00:09 | സ്റ്റാറ്റിക് കീവേര്‍ഡ്. |
00:10 | സ്റ്റാറ്റിക് വേരിയബിൾ |
00:12 | സ്റ്റാറ്റിക് ഫങ്ഷൻ |
00:14 | ഒരു ഉദാഹരണത്തിൻറെ സഹായത്തോടെ നമുക്ക് ഇത് പഠിക്കാം. |
00:17 | ഈ ടൂട്ടോറിയൽ റെക്കോഡ് ചെയ്യാൻ, ഞാൻ ഉപയോഗിക്കുന്നത്. |
00:20 | ഉബുണ്ടു OS version 11.10 |
00:24 | g++ കമ്പൈലർ version 4.6.1 |
00:29 | സ്റ്റാറ്റികിനെ കുറിച്ചാണ് നമ്മൾ ഇപ്പോൾ കാണുന്നത്. |
00:33 | ആദ്യത്തെ ഒബ്ജെക്റ്റ് നിര്‍മിക്കുനതിനു മുന്‍പ് സ്റ്റാറ്റിക് വേരിയബിള്‍സ് സീറോ ആയി ഇനിഷലൈസ് ചെയ്യണം.
|
00:39 | ഒരു പ്രോഗ്രാമില്‍ സ്റ്റാറ്റിക് വെരിയബിളിന്‍റെ ഒരു കോപ്പി മാത്രമാണ് ഉണ്ടായിരിക്കുക. |
00:44 | എല്ലാ ഒബ്ജെക്റ്റ്സും ആ വേരിയബിള്‍നെ പങ്കുവെക്കുകയാണ് ചെയുക. |
00:47 | പ്രോഗ്രാം അവസാനിക്കുനത് വരെ ഈ വേരിയബിള്‍ മെമ്മോറിയില്‍ ഉണ്ടായിരിക്കും. |
00:52 | സ്റ്റാറ്റിക് ഫങ്ഷൻ |
00:54 | ഒരു ഒബ്ജെക്റ്റിന്‍റെ സഹായം ഇല്ലാതെതന്നെ സ്റ്റാറ്റിക് ഫംഗ്ഷന്‍ ഉപയോഗിക്കാന്‍ സാധിക്കും. |
01.00 | സ്റ്റാറ്റിക് ഫംഗ്ഷൻ ആക്സെസ് ചെയ്യാന്‍ നമ്മള്‍ ഉപയോഗിക്കുനത്, |
01.03 | classname ::(സ്കോപ് റസൊലൂഷന്‍ ഓപ്പറേറ്റര്‍) അതുപോലെതന്നെ static function(); |
01:09 | ഇനി നമുക്ക് static memebers ന്‍റെ ഒരു ഉദാഹരണം നോക്കാം. |
01:13 | എഡിറ്ററിൽ ഞാൻ മുൻപുതന്നെ എഴുതി വച്ചിട്ടുള കോഡ് ആണ് നമ്മൾ ഇപ്പോൾ കാണുന്നതു .
|
01:17 | നമ്മുടെ ഫയലിൻറെ പേര് static dot cpp ആണ്
|
01:21 | ഞാൻ കോഡ് വിശദീകരിക്കാം. |
01:24 | iostream എന്നത് ഒരു ഹെഡർ ഫയൽ ആണ്. |
01:27 | ഇവിടെ നാം STD namespace ഉപയോഗിക്കുന്നു. |
01:31 | ഇവിടെ നമ്മുക്ക് statex. എന്ന class ഉണ്ട്. |
01:34 | ഇവിടെ നമ്മുക്ക് പ്രൈവറ്റ് ആയി ഡിക്ലയര്‍ ചെയ്യ്ത ഒരു നോണ്‍ സ്റ്റാറ്റിക് വേരിയബിള്‍ x ഉണ്ട്. |
01:40 | അതുപോലെതന്നെ പബ്ലിക് ആയി ഡിക്ലയര്‍ ചെയ്യ്ത ഒരു സ്റ്റാറ്റിക് വേരിയബിള്‍ sum ഉണ്ട്. |
01:45 | ഇതാണ് നമ്മുടെ constructor statex. |
01:48 | ഇവിടെ നമ്മള്‍ sum. ന്‍റെ വാല്യൂ വര്‍ദ്ധിപ്പിച്ചു. |
01:52 | അതിനുശേഷം sum ന്‍റെ വാല്യൂ x. ല്‍ സൂക്ഷിക്കുന്നു. |
01:55 | stat. എന്നത് നമ്മുടെ static function ആണ്. |
01:58 | ഇവിടെ നമ്മള്‍ sum. പ്രിന്‍റ് ചെയുന്നു. |
02:01 | ഇത് number. എന്ന function ആണ്. |
02:04 | ഇവിടെ നമ്മള്‍ x എന്ന നമ്പര്‍ പ്രിന്‍റ് ചെയ്യുന്നു. |
02:07 | class ഇവിടെ അടക്കുന്നു. |
02:10 | ഒരു static variableനെ ഗ്ലോബലി ഡിക്ലയെര്‍ ചെയ്യാന്‍ നമ്മള്‍ സ്കോപ് റെസൊലൂഷന്‍ ഓപ്പറേറ്റര്‍ ഉപയോഗിക്കുന്നു. |
02:15 | static variable നെ ആക്ക്സെസ് ചെയ്യാന്‍ നമ്മള്‍ എഴുതേണ്ടത് ഇങ്ങനെയാണ്: |
02:19 | ഡാറ്റ ടൈപ്പ് , ക്ലാസ്സിന്‍റെ പേര് , സ്കോപ് റെസൊലൂഷന്‍ ഓപ്പറേറ്റര്‍ ശേഷം സ്റ്റാറ്റിക് വാരിയബിള്‍ന്‍റെ പേര് |
02:26 | ഇപ്പോള്‍ വാരിയബള്‍ sum ആണ് സ്റ്റോേറജ്‌നു വേണ്ടി ഉപയോഗിക്കുന്നത്. |
02:31 | അത് 0 ആയി ഇനിഷ്യലൈസ് ചെയ്തിരിക്കുന്നു. |
02:33 | ഇത് നമ്മുടെ മെയിൻ ഫംഗ്ഷൻ ആണ്. |
02:35 | ഇവിടെയാണ് നമ്മള്‍ statex. എന്ന ക്ലാസ്സിന് ഒബ്ജെക്റ്റ്സ് നിര്‍മിക്കുന്നത്. |
02:39 | o1, o2, o3. ഇവയാണ് മൂന്ന് ഒബ്ജെക്റ്റ്സ്. |
02:42 | o1, o2 and o3. എന്ന ഒബ്ജെക്റ്റ്സ് ഉപയോഗിച്ച് number എന്ന ഫംഗ്ഷനെ നമ്മുക്ക് വിളിക്കാം. |
02:49 | stat എന്ന Static function ആണ് നമ്മള്‍ ഇവിടെ ആക്സെസ് ചെയുന്നത്. |
02:52 | class name ഉം scope resolution operator. ഉം ആണ് ഇതിന് ഉപയോഗിക്കുന്നത്. |
02:56 | ഇവിടെ നമ്മള്‍ static variable sum. പ്രിന്‍റ് ചെയുന്നു |
03:00 | ഇത് ഒരു return സ്റ്റേറ്റ്മെന്‍റൊണ്. |
03:03 | ഇനി നമ്മുക്ക് പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം. |
03:05 | നിങ്ങളുടെ കീബോർഡ് ഒരേസമയത്ത് Ctrl + Alt + T എന്നീ കീകൾ അമർത്തി ടെർമിനൽ വിൻഡോ തുറക്കുക. |
03:13 | കമ്പൈൽ ചെയ്യാൻ g++ സ്പേസ് static ഡോട്ട് cpp സ്പേസ് ഹൈഫൻ o സ്പേസ് stat എന്ന് എഴുതുക. |
03:15 | എൻറ്റർ അമർത്തുക. |
03:24 | ./stat (ഡോട്ട് സ്ലാഷ് stat) എന്ന് ടൈപ്പ് ചെയ്യുക. എൻറ്റർ അമർത്തുക. |
03:28 | നമ്മുക്ക് കിട്ടുന്ന ഔട്ട്പുട്ട് : |
03:30 | Number is: 0, 1, 2 . |
03:33 | Result is: 3 |
03:35 | Now static var sum is 3 എന്നായിരിക്കും. |
03:38 | ഔട്ട്പുട്ട് എങ്ങനെ കിട്ടി എന്ന് നോക്കാം. |
03:39 | ഈ വിന്‍ഡോ ഞാന്‍ ചെറുതാക്കുകയാണ് . |
03:42 | ഇവിടെ, numberന്‍റെ വാല്യൂ ആദ്യം 0 ആയിരുന്നു. അതായത് xന്‍റെ വാല്യൂ 0. |
03:49 | അതുകൊണ്ട് ആദ്യത്തെ ഒബ്ജെക്റ്റ്ന് ലഭിച്ചത് 0 എന്ന വിലയായിരുന്നു. |
03:53 | പിന്നീട് x =1 ആയി |
03:58 | അതുകൊണ്ട് രണ്ടാമത്തെ ഒബ്ജെക്റ്റ്ന് ലഭിച്ച വില 1 ആയിരുന്നു. |
04:01 | അതുപോലെതന്നെ മൂന്നാമത്തെ ഒബ്ജെക്റ്റ്ന് ലഭിച്ച വില 2 ആണ്. |
04:05 | അതിനുശേഷം നമ്മള്‍ sumന്‍റെ വാല്യൂ തരുന്ന stat എന്ന ഫംഗ്ഷൻ വിളിക്കുന്നു. |
04:10 | Result is sum. |
04:13 | ഇവിടെ sum increment ചെയുകയും വില x.ല്‍ സൂക്ഷിക്കുകയുമാണ് ചെയുനത്. |
04:18 | അങ്ങനെ 3. എന്ന റിസള്‍ട്ട് നമ്മുക്ക് ലഭിക്കുന്നു. |
04:22 | നമ്മുക്ക് കിട്ടുന്ന അവസാനത്തെ റിസള്‍ട്ട് : |
04:25 | Static var sum is 3. ആയിരിക്കും. |
04:28 | അടുത്തതായി നമ്മുക്ക് o4. എന്നൊരു ഒബ്ജെക്റ്റ് നിര്‍മിക്കാം |
04:34 | ഞാന്‍ ഇപ്പോള്‍ “number” എന്ന function o4 ഉപയോഗിച്ച് വിളിക്കുന്നു. |
04:43 | 'Saveല്‍ ക്ലിക്ക് ചെയ്യുക.' |
04:45 | ഇനി നമ്മുക്ക് പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം.
|
04:48 | up arrow key രണ്ടു തവണ പ്രസ് ചെയ്യുക. |
04:51 | വീണ്ടും up arrow key രണ്ടു തവണ പ്രസ് ചെയ്യുക. |
04:54 | Result is 4. എന്ന് നമ്മുക്ക് കാണാം. |
04:57 | അതുപോലെ Now static var sum is 4 എന്നും കാണാം. |
05:00 | നാലാമത്തെ ഒബ്ജെക്റ്റ് നിര്‍മിച്ചതുകൊണ്ടാണ് ഇങ്ങനെ ലഭിച്ചത്. |
05:03 | ഈ ടൂട്ടോറിയൽ ഇവിടെ അവസാനിക്കുന്നു. |
05:06 | നമ്മുക്ക് സ്ലൈഡിലേക്ക് മടങ്ങി പോകാം. |
05:08 | ചുരുക്കത്തിൽ |
05:10 | ഈ ട്യൂട്ടോറിയലിൽ നമ്മൾ പഠിച്ചത്, |
05:12 | സ്റ്റാറ്റിക് കീവേര്‍ഡ്. |
05:13 | സ്റ്റാറ്റിക് വാരിയബിള്‍ |
05:15 | ഉദാഹരണമായി : static int sum; |
05:18 | സ്റ്റാറ്റിക് ഫംഗ്ഷന്‍. |
05:19 | ഉദാഹരണമായി : static void stat() |
05:22 | നിങ്ങൾ ചെയേണ്ടത് |
05:23 | static variable. ഡിക്ലയര്‍ ചെയ്യ്തുകൊണ്ട് ഒരു ക്ലാസ്സ് ക്രിയേറ്റ് ചെയ്യുക. |
05:26 | ആ വാരിയബിള്‍നെ ഡിക്രിമെന്‍റ് ചെയ്യുക. |
05:29 | അതോടൊപ്പം വാല്യൂ പ്രിന്‍റ് ചെയ്യുക. |
05:31 | താഴെ കാണിച്ചിരിക്കുന്ന ലിങ്കിൽ ലഭ്യമായ വീഡിയോ കാണുക. |
05:34 | ഇത് സ്പോകെന്‍ ടൂടോറിയല്‍ പ്രൊജക്റ്റ്‌നെ സംഗ്രഹിക്കുന്നു. |
05:37 | നല്ല ബാന്ഡ് വിഡ്ത്ത് ഇല്ലെങ്കിൽ, നിങ്ങൾക്ക് അതു ഡൌണ്‍ലോഡ് ചെയ്ത് കാണാം. |
05:41 | സ്പോക്കണ് ട്യൂട്ടോറിയൽ പ്രോജക്ട് ടീം, |
05:44 | സ്പോക്കണ് ട്യൂട്ടോറിയൽസ് ഉപയോഗിച്ച് വർക്ക് ഷോപ്സ് നടത്തിവരുന്നു. |
05:47 | ഓൺലൈൻ പരിക്ഷ പാസാകുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകുന്നു. |
05:51 | കൂടുതൽ വിവരങ്ങൾക്ക്, ഞങ്ങൾക്ക് എഴുതുക contact@spoken-tutorial.org |
05:58 | സ്പോക്കണ് ട്യൂട്ടോറിയല്‍ പ്രോജക്റ്റ് ടോക്ക് ടു എ ടീച്ചർ എന്ന പദ്ധതിയുടെ ഭാഗമാണ്. |
06:02 | ഇതിനെ പിന്തുണയ്ക്കുന്നത്, നാഷണൽ മിഷൻ ഓണ് എഡ്യൂക്കേഷൻ ത്രൂ ICT, MHRD, ഗവണ്മെന്റ് ഓഫ് ഇന്ത്യ. |
06:08 | ഈ മിഷൻനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ചുവടെ കാണിച്ചിരിക്കുന്നു ലിങ്കിൽ ലഭ്യമാണ് |
06:13 | ഇത് ജെയിൻ ജോസഫ്. ഞങ്ങളോടൊപ്പം ചേർനതിന് നന്ദി. |