Difference between revisions of "Ruby/C2/Hello-Ruby/Malayalam"
From Script | Spoken-Tutorial
Line 8: | Line 8: | ||
|- | |- | ||
| 00.04 | | 00.04 | ||
− | | ഇവിടെ പഠിക്കുന്നത്, | + | |ഇവിടെ പഠിക്കുന്നത്, |
|- | |- | ||
| 00.06 | | 00.06 | ||
− | | എന്താണ് '''Ruby'''? | + | |എന്താണ് '''Ruby'''? |
|- | |- | ||
| 00.08 | | 00.08 | ||
− | | | + | |സവിശേഷതകൾ |
|- | |- | ||
| 00.09 | | 00.09 | ||
− | | | + | |'''RubyGems'''ഉം Rubyലെ “help”ഉം |
|- | |- | ||
| 00.12 | | 00.12 | ||
− | | Installation | + | |Installation |
|- | |- | ||
| 00.13 | | 00.13 | ||
− | | | + | |'''Ruby''' കോഡ് റണ്‍ ചെയ്യുന്നത്. |
|- | |- | ||
| 00.15 | | 00.15 | ||
− | | | + | |കമന്റ് ചെയ്യുന്നത്. |
|- | |- | ||
| 00.17 | | 00.17 | ||
− | | | + | |'''puts'''ഉം '''print'''ഉം തമ്മിലുള്ള വ്യത്യാസം. |
|- | |- | ||
| 00.19 | | 00.19 | ||
− | | | + | |ഇതിനായി ഉപയോഗിക്കുന്നത്, '''Ubuntu Linux '''version 12.04 '''Ruby''' 1.9.3 |
|- | |- | ||
| 00.27 | | 00.27 | ||
− | | | + | |ഈ ട്യൂട്ടോറിയല്‍ പിന്തുടരുന്നതിനായി ഇന്റർനെറ്റ് കണക്ഷൻ ഉണ്ടായിരിക്കേണ്ടതാണ്. |
|- | |- | ||
| 00.32 | | 00.32 | ||
− | | കൂടാതെ '''Linux''' ൽ ടെക്സ്റ്റ് എഡിറ്ററും ടെർമിനലും ഉപയോഗിക്കുവാൻ അറിഞ്ഞിരിക്കണം. | + | |കൂടാതെ '''Linux'''ൽ ടെക്സ്റ്റ് എഡിറ്ററും ടെർമിനലും ഉപയോഗിക്കുവാൻ അറിഞ്ഞിരിക്കണം. |
|- | |- | ||
| 00.37 | | 00.37 | ||
− | | | + | |എന്താണ് '''Ruby''' എന്ന് വിശദമാക്കാം. |
|- | |- | ||
| 00.40 | | 00.40 | ||
− | | | + | |'''Ruby''' ഒരു object-oriented, interpreted scripting ലാംഗ്വേജ് ആണ്. |
|- | |- | ||
| 00.45 | | 00.45 | ||
− | | | + | |കൂടാതെ, ഇത് dynamic, open source programming ലാംഗ്വേജും ആണ്. |
|- | |- | ||
| 00.48 | | 00.48 | ||
− | | | + | |ഇതിന്റെ വിശിഷ്ടമായ ഘടന, സ്വാഭാവികമായി വായിക്കുവാനും എളുപ്പത്തിൽ എഴുതുവാനും സഹായിക്കുന്നു. |
|- | |- | ||
| 00.54 | | 00.54 | ||
− | | | + | |'''Ruby'''യുടെ ചില സവിശേഷതകൾ നോക്കാം. |
|- | |- | ||
| 00.58 | | 00.58 | ||
− | | | + | |'''Ruby''' വളരെ portable ആണ്. |
|- | |- | ||
| 01.00 | | 01.00 | ||
− | | | + | |'''Ruby''' പ്രോഗ്രാം ഏത് operating സിസ്റ്റത്തിലും റണ്‍ ചെയ്യും. |
|- | |- | ||
| 01.04 | | 01.04 | ||
− | | | + | |'''Smalltalk, BASIC, Python'''തുടങ്ങിയവയിലെ പോലെ '''Ruby'''യിലെ വേരിയബിളിന് ഡേറ്റ ടൈപ്പ് ഇല്ല. |
|- | |- | ||
| 01.11 | | 01.11 | ||
− | | ഇത് automatic memory management പിൻതാങ്ങുന്നു. | + | |ഇത് automatic memory management പിൻതാങ്ങുന്നു. |
|- | |- | ||
| 01.14 | | 01.14 | ||
− | | | + | |'''Ruby''' ഫ്രീ format ലാംഗ്വേജ് ആണ്. |
|- | |- | ||
| 01.17 | | 01.17 | ||
− | | | + | |ഏത് വരിയിൽ നിന്നും കോളത്തിൽ നിന്നും നിങ്ങൾക്ക് പ്രോഗ്രാം എഴുതി തുടങ്ങാം. |
|- | |- | ||
| 01.21 | | 01.21 | ||
− | | | + | |Intra-net, internet ആപ്ലിക്കേഷനുകൾ വികസിപ്പിക്കുവാനും '''Ruby''' ഉപയോഗിക്കുന്നു. |
|- | |- | ||
| 01.27 | | 01.27 | ||
− | | '''Ruby''' യുടെ ഒരു പ്രധാന സവിശേഷത '''RubyGems'''ആണ്. | + | |'''Ruby'''യുടെ ഒരു പ്രധാന സവിശേഷത '''RubyGems'''ആണ്. |
|- | |- | ||
| 01.31 | | 01.31 | ||
− | | '''Ruby''' | + | | '''Ruby''' പ്രോഗ്രാമിംഗ് ലാംഗ്വേജിനുള്ള ഒരു package മാനേജർ ആണ് '''RubyGems'''. |
|- | |- | ||
| 01.36 | | 01.36 | ||
− | | | + | |ഇത് ''' Ruby''' പ്രോഗ്രാമും ലൈബ്രറിയും വിതരണം ചെയ്യാനുള്ള ഒരു സ്റ്റാൻഡേർഡ് ഫോർമാറ്റ് നല്കുന്നു. |
|- | |- | ||
| 01.42 | | 01.42 | ||
− | | നിങ്ങൾക്ക് '''gems'''സ്വയം സൃഷ്ടിക്കുകയും പ്രസിദ്ദികരിക്കുകയും ചെയ്യാം. | + | |നിങ്ങൾക്ക് '''gems''' സ്വയം സൃഷ്ടിക്കുകയും പ്രസിദ്ദികരിക്കുകയും ചെയ്യാം. |
|- | |- | ||
| 01.46 | | 01.46 | ||
− | | '''RubyGems'''നെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ഈ ലിങ്ക് സന്ദർശിക്കുക. | + | |'''RubyGems'''നെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ഈ ലിങ്ക് സന്ദർശിക്കുക. |
|- | |- | ||
| 01.51 | | 01.51 | ||
− | | | + | |'''Ruby'''യിൽ കൂടുതൽ സഹായം വേണമെങ്കിൽ ഈ ലിങ്ക് കാണുക. |
|- | |- | ||
| 01.56 | | 01.56 | ||
− | | '''Ubuntu Software Centre''' ഉപയോഗിച്ചും '''Ruby ''' ഇൻസ്റ്റോൾ ചെയ്യാം. | + | |'''Ubuntu Software Centre''' ഉപയോഗിച്ചും '''Ruby ''' ഇൻസ്റ്റോൾ ചെയ്യാം. |
|- | |- | ||
| 02.00 | | 02.00 | ||
− | | '''Ubuntu Software Centre'''നെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റിലെ Ubuntu Linux Tutorials സന്ദർശിക്കുക. | + | |'''Ubuntu Software Centre'''നെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റിലെ Ubuntu Linux Tutorials സന്ദർശിക്കുക. |
|- | |- | ||
| 02.07 | | 02.07 | ||
− | | '''Ruby '''ഇൻസ്റ്റോൾ ചെയ്യാനുള്ള മറ്റു മാർഗങ്ങൾ ഈ സ്ലൈഡിൽ കാണുന്നു. | + | |'''Ruby''' ഇൻസ്റ്റോൾ ചെയ്യാനുള്ള മറ്റു മാർഗങ്ങൾ ഈ സ്ലൈഡിൽ കാണുന്നു. |
|- | |- | ||
| 02.13 | | 02.13 | ||
− | | 'Ruby code ''' | + | |'''Ruby code ''' മൂന്ന് തരത്തിൽ എക്സിക്യൂട്ട് ചെയ്യാം. |
|- | |- | ||
| 02.16 | | 02.16 | ||
− | | | + | |'''Command line ''' |
|- | |- | ||
| 02.17 | | 02.17 | ||
− | | | + | |'''Interactive Ruby''' |
|- | |- | ||
| 02.19 | | 02.19 | ||
− | | | + | |ഒരു ''file'' ആയി. |
|- | |- | ||
| 02.20 | | 02.20 | ||
− | | എക്സിക്യൂഷനുള്ള ഓരോ മാർഗവും വെവ്വേറെ പരിശോദിക്കാം. | + | |എക്സിക്യൂഷനുള്ള ഓരോ മാർഗവും വെവ്വേറെ പരിശോദിക്കാം. |
|- | |- | ||
| 02.23 | | 02.23 | ||
− | | | + | |ആദ്യമായി ''''Hello World'''' കോഡ് കമാൻഡ് ലൈനിൽ നിന്ന് എങ്ങനെ എക്സിക്യൂട്ട് ചെയ്യുമെന്ന് നോക്കാം. |
|- | |- | ||
| 02.28 | | 02.28 | ||
− | | '''Ctrl, Alt , T ''' ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ തുറക്കുക | + | |'''Ctrl, Alt , T ''' ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ തുറക്കുക. |
|- | |- | ||
| 02.34 | | 02.34 | ||
− | | സ്ക്രീനിൽ ഒരു ടെർമിനൽ വിൻഡോ കാണുന്നു | + | |സ്ക്രീനിൽ ഒരു ടെർമിനൽ വിൻഡോ കാണുന്നു. |
|- | |- | ||
| 02.37 | | 02.37 | ||
− | | | + | |ഈ കമാൻഡ് ടൈപ്പ് ചെയ്യുക. |
|- | |- | ||
| 02.38 | | 02.38 | ||
− | | '''ruby '''''space''''' ''hyphen ''e '''''space'' single | + | |'''ruby '''''space''''' ''hyphen ''e '''''space'' single quotesന് ഉള്ളിൽ '''puts '''space''' '''എന്നിട്ട് ഡബിൾ quotesനുള്ളിൽ ''' Hello World''' |
|- | |- | ||
| 02.51 | | 02.51 | ||
− | |എന്റർ പ്രസ് ചെയ്യുക | + | |എന്റർ പ്രസ് ചെയ്യുക. |
|- | |- | ||
| 02.53 | | 02.53 | ||
− | | ഔട്ട്പുട്ട് , ''Hello World'''എന്ന് കിട്ടുന്നു | + | | ഔട്ട്പുട്ട്, ''Hello World''' എന്ന് കിട്ടുന്നു. |
|- | |- | ||
| 02.57 | | 02.57 | ||
− | | | + | |ടെർമിനലിൽ ഔട്ട്പുട്ട് പ്രിന്റ് ചെയ്യാനായി '''puts''' കമാൻഡ് ഉപയോഗിക്കുന്നു. |
|- | |- | ||
| 03.00 | | 03.00 | ||
− | | | + | |ഒറ്റ വരി കോഡ് എക്സിക്യൂട്ട് ചെയ്യാൻ മാത്രമേ '' hyphen'' '''e” flag അനുവധിക്കുള്ളൂ. |
|- | |- | ||
| 03.06 | | 03.06 | ||
− | | ഒന്നിലധികം വരികളുള്ള കമാൻഡുകൾ എക്സിക്യൂട്ട് ചെയ്യാൻ ഒന്നിലധികം '''''hyphen''''' e” | + | |ഒന്നിലധികം വരികളുള്ള കമാൻഡുകൾ എക്സിക്യൂട്ട് ചെയ്യാൻ ഒന്നിലധികം '''''hyphen''''' e” flagകൾ ഉപയോഗിക്കുന്നു. |
|- | |- | ||
| 03.12 | | 03.12 | ||
− | | | + | |ഇത് ഒന്ന് ശ്രമിച്ച് നോക്കാം. |
|- | |- | ||
| 03.14 | | 03.14 | ||
− | | | + | |ഇതിന് മുൻപത്തെ കമാൻഡിനായി up Arrow key പ്രസ് ചെയ്യുക. |
|- | |- | ||
| 03.18 | | 03.18 | ||
− | | | + | |ടൈപ്പ് ചെയ്യുക ''space''' hypen ''e '''''space''' സിംഗിൾ quotesനുള്ളിൽ '''puts '''space '''1+2 ''' |
|- | |- | ||
| 03.31 | | 03.31 | ||
− | | എന്റർ കൊടുക്കുക | + | |എന്റർ കൊടുക്കുക. |
|- | |- | ||
| 03.33 | | 03.33 | ||
− | | | + | |ഔട്ട്പുട്ട് '''Hello World ''', ''' 3''' എന്നിവ കിട്ടുന്നു. |
|- | |- | ||
| 03.36 | | 03.36 | ||
− | | സ്ലൈഡിലേക്ക് തിരികെ വരാം | + | |സ്ലൈഡിലേക്ക് തിരികെ വരാം. |
|- | |- | ||
| 03.39 | | 03.39 | ||
− | | ഇപ്പോൾ'''Interactive Ruby'''യെ കുറിച്ച് പഠിക്കാം | + | |ഇപ്പോൾ '''Interactive Ruby'''യെ കുറിച്ച് പഠിക്കാം. |
|- | |- | ||
| 03.42 | | 03.42 | ||
− | | '''Interactive Ruby ''','''Ruby''' കമാൻഡുകളുടെ പെട്ടന്നുള്ള എക്സിക്യൂഷന് സഹായിക്കുന്നു | + | |'''Interactive Ruby ''', '''Ruby''' കമാൻഡുകളുടെ പെട്ടന്നുള്ള എക്സിക്യൂഷന് സഹായിക്കുന്നു. |
|- | |- | ||
| 03.48 | | 03.48 | ||
− | | | + | |നിങ്ങൾക്ക്'''Ruby'''സ്റ്റേറ്റ്മെന്റുകൾ റണ്‍ ചെയ്യുകയും ഔട്ട്പുട്ടും റിട്ടേണ്‍ മൂല്യങ്ങളും പരിശോദിക്കുകയും ചെയ്യാം. |
|- | |- | ||
| 03.53 | | 03.53 | ||
− | | '''Ruby'''യുടെ പഴയ വെർഷനിൽ '''irb'''പ്രത്യേകം ഇൻസ്റ്റോൾ ചെയ്യുക | + | | '''Ruby'''യുടെ പഴയ വെർഷനിൽ '''irb''' പ്രത്യേകം ഇൻസ്റ്റോൾ ചെയ്യുക. |
|- | |- | ||
| 03.58 | | 03.58 | ||
− | | | + | |'''irb''' ഉപയോഗിച്ച് ഇപ്പോൾ '''Ruby''' കോഡ് എക്സിക്യൂട്ട് ചെയ്യാം. ടെർമിനലിലേക്ക് പോകുക. |
|- | |- | ||
| 04.04 | | 04.04 | ||
− | | '''irb ''' ടൈപ്പ് ചെയ്ത് | + | |'''irb ''' ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക. |
|- | |- | ||
| 04.07 | | 04.07 | ||
− | | '''Interactive Ruby'''തുറക്കുന്നു . | + | |'''Interactive Ruby''' തുറക്കുന്നു. |
|- | |- | ||
| 04.09 | | 04.09 | ||
− | | | + | |ടൈപ്പ് ചെയ്യുക '''puts '''space''' ഡബിൾ quotesനുള്ളിൽ '''Hello World''', എന്റർ കൊടുക്കുക. |
|- | |- | ||
| 04.19 | | 04.19 | ||
− | |ഔട്ട്പുട്ട് '''Hello World''' എന്ന് കിട്ടുന്നു | + | |ഔട്ട്പുട്ട് '''Hello World''' എന്ന് കിട്ടുന്നു. |
|- | |- | ||
| 04.22 | | 04.22 | ||
− | | | + | |റിട്ടേണ്‍ മൂല്യം '''nil''' എന്ന് ലഭിക്കുന്നു. |
|- | |- | ||
| 04.26 | | 04.26 | ||
− | | | + | |'''irb''' എക്സിറ്റ് ചെയ്യാനായി '''exit''' ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക. |
|- | |- | ||
| 04.31 | | 04.31 | ||
− | | | + | |ഒരു ഫയലിൽ നിന്നും '''Ruby''' പ്രോഗ്രാം റണ്‍ ചെയ്യാം. |
|- | |- | ||
| 04.34 | | 04.34 | ||
− | | കോഡ് എഴുതാനായി നിങ്ങൾക്ക് ഇഷ്ടമുള്ള ടെക്സ്റ്റ് എഡിറ്റർ തിരഞ്ഞെടുക്കാം | + | |കോഡ് എഴുതാനായി നിങ്ങൾക്ക് ഇഷ്ടമുള്ള ടെക്സ്റ്റ് എഡിറ്റർ തിരഞ്ഞെടുക്കാം. |
|- | |- | ||
| 04.39 | | 04.39 | ||
− | | ഞാൻ ഉപയോഗിക്കുന്നത് '''gedit '''text editor''' .''gedit '''text editor'''ലേക്ക് പോകുന്നു . | + | |ഞാൻ ഉപയോഗിക്കുന്നത് '''gedit '''text editor'''. ''gedit '''text editor'''ലേക്ക് പോകുന്നു. |
|- | |- | ||
| 04.45 | | 04.45 | ||
− | | | + | |ടൈപ്പ് ചെയ്യുക '''puts''' space ഡബിൾ quotesനുള്ളിൽ ''' Hello World ''' |
|- | |- | ||
| 04.55 | | 04.55 | ||
− | | block അല്ലെങ്കിൽ മൾട്ടിപ്പിൾ ലൈൻ '''comments'''എങ്ങനെ ചേർക്കാമെന്ന് നോക്കാം | + | |block അല്ലെങ്കിൽ മൾട്ടിപ്പിൾ ലൈൻ '''comments''' എങ്ങനെ ചേർക്കാമെന്ന് നോക്കാം. |
|- | |- | ||
| 04.59 | | 04.59 | ||
− | | | + | |'''puts '''കമാൻഡിന് മുൻപ് |
|- | |- | ||
| 05.01 | | 05.01 | ||
− | | | + | |''equal to '''''begin''' ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക. |
|- | |- | ||
| 05.06 | | 05.06 | ||
− | | | + | |ഒരു കമന്റ് തുടങ്ങാൻ ''Equal to '''''begin''' ഉപയോഗിക്കുന്നു. |
|- | |- | ||
| 05.10 | | 05.10 | ||
− | | | + | |നിങ്ങൾ ചേർക്കുവാൻ ആഗ്രഹിക്കുന്ന കമന്റുകൾ ടൈപ്പ് ചെയ്യുക. |
|- | |- | ||
| 05.13 | | 05.13 | ||
− | | ഞാനിവിടെ '''My first Ruby program'''ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുന്നു | + | |ഞാനിവിടെ '''My first Ruby program''' ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുന്നു. |
|- | |- | ||
| 05.24 | | 05.24 | ||
− | | | + | |'''This code will print Hello world''' ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക. |
|- | |- | ||
| 05.30 | | 05.30 | ||
− | | | + | |ഇപ്പോൾ ''equal to '''''end''' ടൈപ്പ് ചെയ്യുക. |
|- | |- | ||
| 05.33 | | 05.33 | ||
− | | | + | |ഒന്നിലധികം വരികളുള്ള കമന്റുകൾ അവസാനിപ്പിക്കാനായി ''equal to '''''end''' ഉപയോഗിക്കുന്നു. |
|- | |- | ||
| 05.37 | | 05.37 | ||
− | | | + | |പ്രോഗ്രാമിന്റെ ഒഴുക്ക് മനസിലാക്കാൻ കമന്റുകൾ സഹായിക്കുന്നു. |
|- | |- | ||
| 05.42 | | 05.42 | ||
− | | ഇത് | + | |ഇത് documentationന് ഉപകരിക്കുന്നു. |
|- | |- | ||
| 05.45 | | 05.45 | ||
− | | | + | |'''Save''' ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഫയൽ സേവ് ചെയ്യുക. |
|- | |- | ||
| 05.50 | | 05.50 | ||
− | | ഫയലുകൾ ഇടയ്ക്കിടെ സേവ് ചെയ്യുന്നത് നല്ല ശീലമാണ് | + | |ഫയലുകൾ ഇടയ്ക്കിടെ സേവ് ചെയ്യുന്നത് നല്ല ശീലമാണ്. |
|- | |- | ||
| 05.54 | | 05.54 | ||
− | | | + | |നിങ്ങളുടെ സ്ക്രീനിൽ '''Save As '''ഡയലോഗ് ബോക്സ് കാണുന്നു. |
|- | |- | ||
| 05.58 | | 05.58 | ||
− | | ഫയൽ സേവ് ചെയ്യേണ്ട location ബ്രൌസ് ചെയ്യുക | + | |ഫയൽ സേവ് ചെയ്യേണ്ട location ബ്രൌസ് ചെയ്യുക. |
|- | |- | ||
| 06.01 | | 06.01 | ||
− | | | + | |ഡെസ്ക്ടോപ്പിൽ '''rubyprogram''' എന്നൊരു ഫോൾഡർ സൃഷ്ടിക്കുന്നു. |
|- | |- | ||
| 06.07 | | 06.07 | ||
− | | ഈ ഫോൾഡറിന് ഉള്ളിൽ ഫയൽ സേവ് ചെയ്യാം | + | | ഈ ഫോൾഡറിന് ഉള്ളിൽ ഫയൽ സേവ് ചെയ്യാം. |
|- | |- | ||
| 06.10 | | 06.10 | ||
− | | | + | |'''Name''' ടെക്സ്റ്റ് ബോക്സിൽ നിങ്ങൾക്ക് ഇഷ്ടമുള്ള പേര് ടൈപ്പ് ചെയ്യാം. |
|- | |- | ||
| 06.14 | | 06.14 | ||
− | | ഞാൻ '''hello.rb'''ടൈപ്പ് ചെയ്യുന്നു | + | |ഞാൻ '''hello.rb''' ടൈപ്പ് ചെയ്യുന്നു. |
|- | |- | ||
| 06.17 | | 06.17 | ||
− | | | + | |'''Ruby '''ഫയലിന് '''Dot rb''' എന്ന എക്സ്റ്റൻഷൻ നല്കുന്നു. |
|- | |- | ||
| 06.22 | | 06.22 | ||
− | | | + | |എന്നിട്ട് ഫയൽ സേവ് ചെയ്യാനായി '''Save '''ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇപ്പോൾ ഫയൽ സേവ് ചെയ്യപ്പെട്ടു. |
|- | |- | ||
| 06.29 | | 06.29 | ||
− | | | + | |കോഡ് എക്സിക്യൂട്ട് ചെയ്യാനായി ടെർമിനലിലേക്ക് പോകുക. |
|- | |- | ||
| 06.33 | | 06.33 | ||
− | | ആദ്യം ടെർമിനൽ വൃത്തിയാക്കുക | + | | ആദ്യം ടെർമിനൽ വൃത്തിയാക്കുക. |
|- | |- | ||
| 06.35 | | 06.35 | ||
− | | '''Ruby '''ഫയലുള്ള | + | | '''Ruby '''ഫയലുള്ള ഡയറക്ടറി തിരഞ്ഞെടുത്തിട്ടുണ്ട് എന്ന് ഉറപ്പു വരുത്തുക. |
|- | |- | ||
| 06.39 | | 06.39 | ||
− | | ഇപ്പോൾ നമ്മൾ '''home ''' | + | | ഇപ്പോൾ നമ്മൾ '''home ''' directoryയിലാണ്. നമ്മുക്ക് '''rubyprogram''' എന്ന സബ് ഡയറക്ടറിയിലേക്ക് പോകേണ്ടതുണ്ട്. |
|- | |- | ||
| 06.47 | | 06.47 | ||
− | | അതിനായി ടൈപ്പ് ചെയ്യുക , '''''cd '''''space'' '''''Desktop/rubyprogram'' . എന്റർ പ്രസ് ചെയ്യുക . | + | | അതിനായി ടൈപ്പ് ചെയ്യുക , '''''cd '''''space'' '''''Desktop/rubyprogram''. എന്റർ പ്രസ് ചെയ്യുക. |
|- | |- | ||
| 07.00 | | 07.00 | ||
− | | ഫയൽ എക്സിക്യൂട്ട് ചെയ്യുക . '''ruby space hello dot rb''' ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക . | + | | ഫയൽ എക്സിക്യൂട്ട് ചെയ്യുക. '''ruby space hello dot rb''' ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക. |
|- | |- | ||
| 07.10 | | 07.10 | ||
Line 296: | Line 296: | ||
|- | |- | ||
| 07.13 | | 07.13 | ||
− | | | + | |'''puts''', '''print ''' സ്റ്റേറ്റ്മെന്റ് തമ്മിലുള്ള വ്യത്യാസം കാണിച്ചു തരാം. |
|- | |- | ||
| 07.19 | | 07.19 | ||
− | | ''' irb''' ഉപയോഗിച്ച് ഇത് ചെയ്യാം . | + | |''' irb''' ഉപയോഗിച്ച് ഇത് ചെയ്യാം. |
|- | |- | ||
| 07.22 | | 07.22 | ||
− | | | + | | അതിന് മുൻപ് ഹോം ഡയറക്ടറിയിലേക്ക് തിരിച്ചു പോകേണ്ടതുണ്ട്. അതിനായി '''cd ''' ടൈപ്പ് ചെയ്ത് '''Enter''' പ്രസ് ചെയ്യുക. |
|- | |- | ||
| 07.32 | | 07.32 | ||
− | |'''Interactive Ruby''' തുറക്കുന്നതിനായി “irb” ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക . | + | |'''Interactive Ruby''' തുറക്കുന്നതിനായി “irb” ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക. |
|- | |- | ||
| 07.39 | | 07.39 | ||
− | | | + | |ടൈപ്പ് ചെയ്യുക , '''puts '''space''' double quotes ന് ഉള്ളിൽ '''Hello ''', comma, double quotesന് ഉള്ളിൽ '''World '''. |
|- | |- | ||
| 07.51 | | 07.51 | ||
− | | | + | |രണ്ട് '''puts''' കമാൻഡ് യോജിപ്പിക്കുന്നതിനാണ് ''' comma ''' ഉപയോഗിച്ചത്. |
|- | |- | ||
| 07.56 | | 07.56 | ||
− | | '''Enter''' പ്രസ് ചെയ്യുക. | + | |'''Enter''' പ്രസ് ചെയ്യുക. |
|- | |- | ||
| 07.58 | | 07.58 | ||
− | | | + | |വ്യത്യസ്ത വരികളിലായി '''Hello World''' ഔട്ട്പുട്ട് കിട്ടുന്നു. |
|- | |- | ||
| 08.03 | | 08.03 | ||
− | | | + | |ഇതേ കാര്യത്തിനായി '''print''' ഉപയോഗിച്ച് നോക്കാം. |
|- | |- | ||
| 08.06 | | 08.06 | ||
− | | | + | |മുൻപത്തെ കമ്മാൻഡിനായി up arrow key പ്രസ് ചെയ്യുക. |
|- | |- | ||
| 08.10 | | 08.10 | ||
− | | | + | |putsന് പകരം print ടൈപ്പ് ചെയ്ത് '''Enter''' പ്രസ് ചെയ്യുക. |
|- | |- | ||
| 08.14 | | 08.14 | ||
− | | | + | |ഒരേ വരിയിൽ തന്നെ നമുക്ക് “Hello World” എന്ന ഔട്ട്പുട്ട് ലഭിക്കുന്നു. |
|- | |- | ||
| 08.19 | | 08.19 | ||
− | | | + | |'''puts''' keyword ഔട്ട്പുട്ടിന്റെ അവസാനത്തിൽ ഒരു പുതിയ വരി ചേർക്കുന്നു. keyword''' print ''' അങ്ങനെ ചെയ്യുന്നില്ല. |
|- | |- | ||
| 08.27 | | 08.27 | ||
− | | | + | |keyword''' print ''' നമ്മൾ നല്‍കുന്നത് അതേ പോലെ ഔട്ട്പുട്ട് ആയി നല്കുന്നു. |
|- | |- | ||
| 08.31 | | 08.31 | ||
− | | | + | |ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു .സ്ലൈഡിലേക്ക് പോകാം. |
|- | |- | ||
| 08.37 | | 08.37 | ||
− | | | + | |ഇവിടെ പഠിച്ചത്, |
|- | |- | ||
| 08.38 | | 08.38 | ||
− | | | + | |'''Ruby'''യെ കുറിച്ച് |
|- | |- | ||
| 08.40 | | 08.40 | ||
− | | | + | |Installation |
|- | |- | ||
| 08.41 | | 08.41 | ||
− | | | + | |'''Ruby ''' കോഡിന്റെ എക്സിക്യൂഷൻ. |
|- | |- | ||
| 08.43 | | 08.43 | ||
− | | ഒന്നിലധികം വരികളുള്ള comments നല്‍കുന്നതിന് | + | |ഒന്നിലധികം വരികളുള്ള comments നല്‍കുന്നതിന് |
=begin | =begin | ||
Line 362: | Line 362: | ||
|- | |- | ||
| 08.49 | | 08.49 | ||
− | | '''puts'' ഉം '''print''' ഉം തമ്മിലുള്ള വ്യത്യാസം . | + | |'''puts''ഉം '''print'''ഉം തമ്മിലുള്ള വ്യത്യാസം. |
|- | |- | ||
| 08.52 | | 08.52 | ||
− | | ഒരു അസൈൻമെന്റ് | + | |ഒരു അസൈൻമെന്റ്, |
|- | |- | ||
| 08.54 | | 08.54 | ||
− | |നിങ്ങളുടെ പേരും വയസും പ്രിന്റ് ചെയ്യാനുള്ള പ്രോഗ്രാം എഴുതുക | + | |നിങ്ങളുടെ പേരും വയസും പ്രിന്റ് ചെയ്യാനുള്ള പ്രോഗ്രാം എഴുതുക. |
|- | |- | ||
| 08.58 | | 08.58 | ||
− | |ഈ ട്യൂട്ടോറിയലിൽ നമ്മൾ ഒന്നിലധികം വരികളുള്ള comments ഉപയോഗിച്ചു | + | |ഈ ട്യൂട്ടോറിയലിൽ നമ്മൾ ഒന്നിലധികം വരികളുള്ള comments ഉപയോഗിച്ചു. |
|- | |- | ||
| 09.02 | | 09.02 | ||
− | | ഒറ്റ വരി കമന്റ് നല്‍കുക | + | |ഒറ്റ വരി കമന്റ് നല്‍കുക. |
|- | |- | ||
| 09.04 | | 09.04 | ||
− | |ഇവിടെ ലഭ്യമായ വീഡിയോ കാണുക | + | |ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
|- | |- | ||
| 09.07 | | 09.07 | ||
− | | ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു | + | |ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
|- | |- | ||
| 09.11 | | 09.11 | ||
− | | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ് | + | |നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
|- | |- | ||
| 09.15 | | 09.15 | ||
− | | | + | |സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, |
|- | |- | ||
| 09.17 | | 09.17 | ||
− | | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. | + | |സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
|- | |- | ||
| 09.21 | | 09.21 | ||
Line 395: | Line 395: | ||
|- | |- | ||
| 09.26 | | 09.26 | ||
− | |കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, '''contact@spoken-tutorial.org''' | + | |കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, '''contact@spoken-tutorial.org'''ല്‍ ബന്ധപ്പെടുക. |
|- | |- | ||
| 09.30 | | 09.30 | ||
− | | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ | + | |സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
|- | |- | ||
| 09.35 | | 09.35 | ||
− | | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ" | + | |ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
|- | |- | ||
| 09.41 | | 09.41 | ||
− | | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ് | + | |ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
|- | |- | ||
| 09.45 | | 09.45 | ||
− | | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്, IIT Bombay, നന്ദി. | + | |ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്, IIT Bombay, നന്ദി. |
|} | |} |
Revision as of 14:51, 6 April 2015
Time | Narration |
00.00 | Hello Ruby! എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00.04 | ഇവിടെ പഠിക്കുന്നത്, |
00.06 | എന്താണ് Ruby? |
00.08 | സവിശേഷതകൾ |
00.09 | RubyGemsഉം Rubyലെ “help”ഉം |
00.12 | Installation |
00.13 | Ruby കോഡ് റണ്‍ ചെയ്യുന്നത്. |
00.15 | കമന്റ് ചെയ്യുന്നത്. |
00.17 | putsഉം printഉം തമ്മിലുള്ള വ്യത്യാസം. |
00.19 | ഇതിനായി ഉപയോഗിക്കുന്നത്, Ubuntu Linux version 12.04 Ruby 1.9.3 |
00.27 | ഈ ട്യൂട്ടോറിയല്‍ പിന്തുടരുന്നതിനായി ഇന്റർനെറ്റ് കണക്ഷൻ ഉണ്ടായിരിക്കേണ്ടതാണ്. |
00.32 | കൂടാതെ Linuxൽ ടെക്സ്റ്റ് എഡിറ്ററും ടെർമിനലും ഉപയോഗിക്കുവാൻ അറിഞ്ഞിരിക്കണം. |
00.37 | എന്താണ് Ruby എന്ന് വിശദമാക്കാം. |
00.40 | Ruby ഒരു object-oriented, interpreted scripting ലാംഗ്വേജ് ആണ്. |
00.45 | കൂടാതെ, ഇത് dynamic, open source programming ലാംഗ്വേജും ആണ്. |
00.48 | ഇതിന്റെ വിശിഷ്ടമായ ഘടന, സ്വാഭാവികമായി വായിക്കുവാനും എളുപ്പത്തിൽ എഴുതുവാനും സഹായിക്കുന്നു. |
00.54 | Rubyയുടെ ചില സവിശേഷതകൾ നോക്കാം. |
00.58 | Ruby വളരെ portable ആണ്. |
01.00 | Ruby പ്രോഗ്രാം ഏത് operating സിസ്റ്റത്തിലും റണ്‍ ചെയ്യും. |
01.04 | Smalltalk, BASIC, Pythonതുടങ്ങിയവയിലെ പോലെ Rubyയിലെ വേരിയബിളിന് ഡേറ്റ ടൈപ്പ് ഇല്ല. |
01.11 | ഇത് automatic memory management പിൻതാങ്ങുന്നു. |
01.14 | Ruby ഫ്രീ format ലാംഗ്വേജ് ആണ്. |
01.17 | ഏത് വരിയിൽ നിന്നും കോളത്തിൽ നിന്നും നിങ്ങൾക്ക് പ്രോഗ്രാം എഴുതി തുടങ്ങാം. |
01.21 | Intra-net, internet ആപ്ലിക്കേഷനുകൾ വികസിപ്പിക്കുവാനും Ruby ഉപയോഗിക്കുന്നു. |
01.27 | Rubyയുടെ ഒരു പ്രധാന സവിശേഷത RubyGemsആണ്. |
01.31 | Ruby പ്രോഗ്രാമിംഗ് ലാംഗ്വേജിനുള്ള ഒരു package മാനേജർ ആണ് RubyGems. |
01.36 | ഇത് Ruby പ്രോഗ്രാമും ലൈബ്രറിയും വിതരണം ചെയ്യാനുള്ള ഒരു സ്റ്റാൻഡേർഡ് ഫോർമാറ്റ് നല്കുന്നു. |
01.42 | നിങ്ങൾക്ക് gems സ്വയം സൃഷ്ടിക്കുകയും പ്രസിദ്ദികരിക്കുകയും ചെയ്യാം. |
01.46 | RubyGemsനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ഈ ലിങ്ക് സന്ദർശിക്കുക. |
01.51 | Rubyയിൽ കൂടുതൽ സഹായം വേണമെങ്കിൽ ഈ ലിങ്ക് കാണുക. |
01.56 | Ubuntu Software Centre ഉപയോഗിച്ചും Ruby ഇൻസ്റ്റോൾ ചെയ്യാം. |
02.00 | Ubuntu Software Centreനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റിലെ Ubuntu Linux Tutorials സന്ദർശിക്കുക. |
02.07 | Ruby ഇൻസ്റ്റോൾ ചെയ്യാനുള്ള മറ്റു മാർഗങ്ങൾ ഈ സ്ലൈഡിൽ കാണുന്നു. |
02.13 | Ruby code മൂന്ന് തരത്തിൽ എക്സിക്യൂട്ട് ചെയ്യാം. |
02.16 | Command line |
02.17 | Interactive Ruby |
02.19 | ഒരു file ആയി. |
02.20 | എക്സിക്യൂഷനുള്ള ഓരോ മാർഗവും വെവ്വേറെ പരിശോദിക്കാം. |
02.23 | ആദ്യമായി 'Hello World' കോഡ് കമാൻഡ് ലൈനിൽ നിന്ന് എങ്ങനെ എക്സിക്യൂട്ട് ചെയ്യുമെന്ന് നോക്കാം. |
02.28 | Ctrl, Alt , T ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ തുറക്കുക. |
02.34 | സ്ക്രീനിൽ ഒരു ടെർമിനൽ വിൻഡോ കാണുന്നു. |
02.37 | ഈ കമാൻഡ് ടൈപ്പ് ചെയ്യുക. |
02.38 | ruby space hyphen e space single quotesന് ഉള്ളിൽ puts space എന്നിട്ട് ഡബിൾ quotesനുള്ളിൽ Hello World |
02.51 | എന്റർ പ്രസ് ചെയ്യുക. |
02.53 | ഔട്ട്പുട്ട്, Hello World' എന്ന് കിട്ടുന്നു. |
02.57 | ടെർമിനലിൽ ഔട്ട്പുട്ട് പ്രിന്റ് ചെയ്യാനായി puts കമാൻഡ് ഉപയോഗിക്കുന്നു. |
03.00 | ഒറ്റ വരി കോഡ് എക്സിക്യൂട്ട് ചെയ്യാൻ മാത്രമേ hyphen e” flag അനുവധിക്കുള്ളൂ. |
03.06 | ഒന്നിലധികം വരികളുള്ള കമാൻഡുകൾ എക്സിക്യൂട്ട് ചെയ്യാൻ ഒന്നിലധികം hyphen e” flagകൾ ഉപയോഗിക്കുന്നു. |
03.12 | ഇത് ഒന്ന് ശ്രമിച്ച് നോക്കാം. |
03.14 | ഇതിന് മുൻപത്തെ കമാൻഡിനായി up Arrow key പ്രസ് ചെയ്യുക. |
03.18 | ടൈപ്പ് ചെയ്യുക space' hypen e space സിംഗിൾ quotesനുള്ളിൽ puts space 1+2 |
03.31 | എന്റർ കൊടുക്കുക. |
03.33 | ഔട്ട്പുട്ട് Hello World , 3 എന്നിവ കിട്ടുന്നു. |
03.36 | സ്ലൈഡിലേക്ക് തിരികെ വരാം. |
03.39 | ഇപ്പോൾ Interactive Rubyയെ കുറിച്ച് പഠിക്കാം. |
03.42 | Interactive Ruby , Ruby കമാൻഡുകളുടെ പെട്ടന്നുള്ള എക്സിക്യൂഷന് സഹായിക്കുന്നു. |
03.48 | നിങ്ങൾക്ക്Rubyസ്റ്റേറ്റ്മെന്റുകൾ റണ്‍ ചെയ്യുകയും ഔട്ട്പുട്ടും റിട്ടേണ്‍ മൂല്യങ്ങളും പരിശോദിക്കുകയും ചെയ്യാം. |
03.53 | Rubyയുടെ പഴയ വെർഷനിൽ irb പ്രത്യേകം ഇൻസ്റ്റോൾ ചെയ്യുക. |
03.58 | irb ഉപയോഗിച്ച് ഇപ്പോൾ Ruby കോഡ് എക്സിക്യൂട്ട് ചെയ്യാം. ടെർമിനലിലേക്ക് പോകുക. |
04.04 | irb ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക. |
04.07 | Interactive Ruby തുറക്കുന്നു. |
04.09 | ടൈപ്പ് ചെയ്യുക puts space ഡബിൾ quotesനുള്ളിൽ Hello World, എന്റർ കൊടുക്കുക. |
04.19 | ഔട്ട്പുട്ട് Hello World എന്ന് കിട്ടുന്നു. |
04.22 | റിട്ടേണ്‍ മൂല്യം nil എന്ന് ലഭിക്കുന്നു. |
04.26 | irb എക്സിറ്റ് ചെയ്യാനായി exit ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക. |
04.31 | ഒരു ഫയലിൽ നിന്നും Ruby പ്രോഗ്രാം റണ്‍ ചെയ്യാം. |
04.34 | കോഡ് എഴുതാനായി നിങ്ങൾക്ക് ഇഷ്ടമുള്ള ടെക്സ്റ്റ് എഡിറ്റർ തിരഞ്ഞെടുക്കാം. |
04.39 | ഞാൻ ഉപയോഗിക്കുന്നത് gedit text editor'. gedit text editorലേക്ക് പോകുന്നു. |
04.45 | ടൈപ്പ് ചെയ്യുക puts space ഡബിൾ quotesനുള്ളിൽ Hello World |
04.55 | block അല്ലെങ്കിൽ മൾട്ടിപ്പിൾ ലൈൻ comments എങ്ങനെ ചേർക്കാമെന്ന് നോക്കാം. |
04.59 | puts കമാൻഡിന് മുൻപ് |
05.01 | equal to begin ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക. |
05.06 | ഒരു കമന്റ് തുടങ്ങാൻ Equal to begin ഉപയോഗിക്കുന്നു. |
05.10 | നിങ്ങൾ ചേർക്കുവാൻ ആഗ്രഹിക്കുന്ന കമന്റുകൾ ടൈപ്പ് ചെയ്യുക. |
05.13 | ഞാനിവിടെ My first Ruby program ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുന്നു. |
05.24 | This code will print Hello world ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക. |
05.30 | ഇപ്പോൾ equal to end ടൈപ്പ് ചെയ്യുക. |
05.33 | ഒന്നിലധികം വരികളുള്ള കമന്റുകൾ അവസാനിപ്പിക്കാനായി equal to end ഉപയോഗിക്കുന്നു. |
05.37 | പ്രോഗ്രാമിന്റെ ഒഴുക്ക് മനസിലാക്കാൻ കമന്റുകൾ സഹായിക്കുന്നു. |
05.42 | ഇത് documentationന് ഉപകരിക്കുന്നു. |
05.45 | Save ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഫയൽ സേവ് ചെയ്യുക. |
05.50 | ഫയലുകൾ ഇടയ്ക്കിടെ സേവ് ചെയ്യുന്നത് നല്ല ശീലമാണ്. |
05.54 | നിങ്ങളുടെ സ്ക്രീനിൽ Save As ഡയലോഗ് ബോക്സ് കാണുന്നു. |
05.58 | ഫയൽ സേവ് ചെയ്യേണ്ട location ബ്രൌസ് ചെയ്യുക. |
06.01 | ഡെസ്ക്ടോപ്പിൽ rubyprogram എന്നൊരു ഫോൾഡർ സൃഷ്ടിക്കുന്നു. |
06.07 | ഈ ഫോൾഡറിന് ഉള്ളിൽ ഫയൽ സേവ് ചെയ്യാം. |
06.10 | Name ടെക്സ്റ്റ് ബോക്സിൽ നിങ്ങൾക്ക് ഇഷ്ടമുള്ള പേര് ടൈപ്പ് ചെയ്യാം. |
06.14 | ഞാൻ hello.rb ടൈപ്പ് ചെയ്യുന്നു. |
06.17 | Ruby ഫയലിന് Dot rb എന്ന എക്സ്റ്റൻഷൻ നല്കുന്നു. |
06.22 | എന്നിട്ട് ഫയൽ സേവ് ചെയ്യാനായി Save ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇപ്പോൾ ഫയൽ സേവ് ചെയ്യപ്പെട്ടു. |
06.29 | കോഡ് എക്സിക്യൂട്ട് ചെയ്യാനായി ടെർമിനലിലേക്ക് പോകുക. |
06.33 | ആദ്യം ടെർമിനൽ വൃത്തിയാക്കുക. |
06.35 | Ruby ഫയലുള്ള ഡയറക്ടറി തിരഞ്ഞെടുത്തിട്ടുണ്ട് എന്ന് ഉറപ്പു വരുത്തുക. |
06.39 | ഇപ്പോൾ നമ്മൾ home directoryയിലാണ്. നമ്മുക്ക് rubyprogram എന്ന സബ് ഡയറക്ടറിയിലേക്ക് പോകേണ്ടതുണ്ട്. |
06.47 | അതിനായി ടൈപ്പ് ചെയ്യുക , cd space Desktop/rubyprogram. എന്റർ പ്രസ് ചെയ്യുക. |
07.00 | ഫയൽ എക്സിക്യൂട്ട് ചെയ്യുക. ruby space hello dot rb ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക. |
07.10 | HelloWorld എന്ന ഔട്ട്പുട്ട് കിട്ടുന്നു . |
07.13 | puts, print സ്റ്റേറ്റ്മെന്റ് തമ്മിലുള്ള വ്യത്യാസം കാണിച്ചു തരാം. |
07.19 | irb ഉപയോഗിച്ച് ഇത് ചെയ്യാം. |
07.22 | അതിന് മുൻപ് ഹോം ഡയറക്ടറിയിലേക്ക് തിരിച്ചു പോകേണ്ടതുണ്ട്. അതിനായി cd ടൈപ്പ് ചെയ്ത് Enter പ്രസ് ചെയ്യുക. |
07.32 | Interactive Ruby തുറക്കുന്നതിനായി “irb” ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക. |
07.39 | ടൈപ്പ് ചെയ്യുക , puts space double quotes ന് ഉള്ളിൽ Hello , comma, double quotesന് ഉള്ളിൽ World . |
07.51 | രണ്ട് puts കമാൻഡ് യോജിപ്പിക്കുന്നതിനാണ് comma ഉപയോഗിച്ചത്. |
07.56 | Enter പ്രസ് ചെയ്യുക. |
07.58 | വ്യത്യസ്ത വരികളിലായി Hello World ഔട്ട്പുട്ട് കിട്ടുന്നു. |
08.03 | ഇതേ കാര്യത്തിനായി print ഉപയോഗിച്ച് നോക്കാം. |
08.06 | മുൻപത്തെ കമ്മാൻഡിനായി up arrow key പ്രസ് ചെയ്യുക. |
08.10 | putsന് പകരം print ടൈപ്പ് ചെയ്ത് Enter പ്രസ് ചെയ്യുക. |
08.14 | ഒരേ വരിയിൽ തന്നെ നമുക്ക് “Hello World” എന്ന ഔട്ട്പുട്ട് ലഭിക്കുന്നു. |
08.19 | puts keyword ഔട്ട്പുട്ടിന്റെ അവസാനത്തിൽ ഒരു പുതിയ വരി ചേർക്കുന്നു. keyword print അങ്ങനെ ചെയ്യുന്നില്ല. |
08.27 | keyword print നമ്മൾ നല്‍കുന്നത് അതേ പോലെ ഔട്ട്പുട്ട് ആയി നല്കുന്നു. |
08.31 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു .സ്ലൈഡിലേക്ക് പോകാം. |
08.37 | ഇവിടെ പഠിച്ചത്, |
08.38 | Rubyയെ കുറിച്ച് |
08.40 | Installation |
08.41 | Ruby കോഡിന്റെ എക്സിക്യൂഷൻ. |
08.43 | ഒന്നിലധികം വരികളുള്ള comments നല്‍കുന്നതിന്
=begin ...... =end |
08.49 | 'putsഉം printഉം തമ്മിലുള്ള വ്യത്യാസം. |
08.52 | ഒരു അസൈൻമെന്റ്, |
08.54 | നിങ്ങളുടെ പേരും വയസും പ്രിന്റ് ചെയ്യാനുള്ള പ്രോഗ്രാം എഴുതുക. |
08.58 | ഈ ട്യൂട്ടോറിയലിൽ നമ്മൾ ഒന്നിലധികം വരികളുള്ള comments ഉപയോഗിച്ചു. |
09.02 | ഒറ്റ വരി കമന്റ് നല്‍കുക. |
09.04 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
09.07 | ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
09.11 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
09.15 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, |
09.17 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
09.21 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
09.26 | കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, contact@spoken-tutorial.orgല്‍ ബന്ധപ്പെടുക. |
09.30 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
09.35 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
09.41 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
09.45 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്, IIT Bombay, നന്ദി. |