Difference between revisions of "GChemPaint/C2/Editing-molecules/Malayalam"
From Script | Spoken-Tutorial
(Created page with " {|border =1 |'''Time''' |'''Narration''' |- |00:01 |'''GChemPaint'''ലെ '''Editing molecules''' എന്ന ട്യൂട്ടോറിയലിലേക്ക്...") |
|||
Line 18: | Line 18: | ||
|- | |- | ||
|00:16 | |00:16 | ||
− | |* ഒരു group of | + | |* ഒരു group of atoms ലോക്കൽ ചാർജ് ചേർക്കുകയും മോഡിഫൈ ചെയ്യുകയും ചെയ്യുന്നത്. |
|- | |- | ||
|00:21 | |00:21 | ||
Line 30: | Line 30: | ||
|- | |- | ||
|00:29 | |00:29 | ||
− | |* mono-cyclic moleculesനെ bi-cyclic molecules | + | |* mono-cyclic moleculesനെ bi-cyclic molecules ആക്കുന്നത്. |
|- | |- | ||
|00:34 | |00:34 | ||
Line 54: | Line 54: | ||
|- | |- | ||
|01:02 | |01:02 | ||
− | |ആദ്യം '''Ammonia''' structure | + | |ആദ്യം '''Ammonia''' structure വരയ്ക്കാം. |
|- | |- | ||
|01:06 | |01:06 | ||
− | | '''Current element''' | + | | '''Current element''' ഡ്രോപ്പ് ഡൌണ്‍ arrow ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
|- | |- | ||
|01:09 | |01:09 | ||
Line 78: | Line 78: | ||
|- | |- | ||
|01:30 | |01:30 | ||
− | |ഈ ലിസ്റ്റിൽ '''H''' സിലക്റ്റ് ചെയ്തിട്ട് | + | |ഈ ലിസ്റ്റിൽ '''H''' സിലക്റ്റ് ചെയ്തിട്ട്, |
|- | |- | ||
|01:33 | |01:33 | ||
Line 123: | Line 123: | ||
|- | |- | ||
|02:29 | |02:29 | ||
− | |ഇപ്പോൾ ''''Carbonic acid(H<sub>2</sub>CO<sub>3</sub>)''' ന്റേയും '''Sulphuric acid(H<sub>2</sub>SO<sub>4</sub>)''' ന്റേയും structures വരയ്ക്കുക. | + | |ഇപ്പോൾ ''''Carbonic acid(H<sub>2</sub>CO<sub>3</sub>)'''ന്റേയും '''Sulphuric acid(H<sub>2</sub>SO<sub>4</sub>)'''ന്റേയും structures വരയ്ക്കുക. |
|- | |- | ||
|02:34 | |02:34 | ||
− | |'''Carbonic acid''' ന്റേയും '''Sulphuric acid'''ന്റേയും structures ഉള്ള ഒരു സ്ലൈഡ് ഇവിടെയുണ്ട്. | + | |'''Carbonic acid'''ന്റേയും '''Sulphuric acid'''ന്റേയും structures ഉള്ള ഒരു സ്ലൈഡ് ഇവിടെയുണ്ട്. |
|- | |- | ||
|02:40 | |02:40 | ||
− | |ആദ്യം '''Ammonia'''structure ഒരു വശത്തേക്ക് മാറ്റാം. | + | |ആദ്യം '''Ammonia''' structure ഒരു വശത്തേക്ക് മാറ്റാം. |
|- | |- | ||
|02:44 | |02:44 | ||
Line 144: | Line 144: | ||
|- | |- | ||
|03:00 | |03:00 | ||
− | |ടേബിളിൽ നിന്ന് | + | |ടേബിളിൽ നിന്ന് '''C''' സിലക്റ്റ് ചെയ്യുക. |
|- | |- | ||
|03:02 | |03:02 | ||
Line 150: | Line 150: | ||
|- | |- | ||
|03:07 | |03:07 | ||
− | |'''Display area''' | + | |'''Display area'''യിൽ ക്ലിക്ക് ചെയ്യുക. |
|- | |- | ||
|03:09 | |03:09 | ||
Line 210: | Line 210: | ||
|- | |- | ||
|04:17 | |04:17 | ||
− | |'''Property''' മെനുവിൽ '''Bond length''' 200 | + | |'''Property''' മെനുവിൽ '''Bond length''' 200 ഓ അതിൽ കൂടുതലോ നല്കുക. |
|- | |- | ||
|04:23 | |04:23 | ||
Line 249: | Line 249: | ||
|- | |- | ||
|05:24 | |05:24 | ||
− | |'''Carbonic acid''' structureന്റെ രണ്ട് '''O-H''' | + | |'''Carbonic acid''' structureന്റെ രണ്ട് '''O-H''' ഗ്രൂപ്പുകളിൽ ക്ലിക്ക് ചെയ്യുക |
|- | |- | ||
|05:30 | |05:30 | ||
Line 255: | Line 255: | ||
|- | |- | ||
|05:36 | |05:36 | ||
− | |'''Sulphuric acid''' structureൽ ലോക്കൽ ചാർജ് ചേർക്കുവാൻ | + | |'''Sulphuric acid''' structureൽ ലോക്കൽ ചാർജ് ചേർക്കുവാൻ, |
|- | |- | ||
|05:41 | |05:41 | ||
Line 267: | Line 267: | ||
|- | |- | ||
|05:56 | |05:56 | ||
− | |ഒരു അസൈൻമെന്റ് | + | |ഒരു അസൈൻമെന്റ്, |
|- | |- | ||
|05:57 | |05:57 | ||
Line 291: | Line 291: | ||
|- | |- | ||
|06:24 | |06:24 | ||
− | |എന്നിട്ട് '''Display area''' | + | |എന്നിട്ട് '''Display area'''യിൽ ക്ലിക്ക് ചെയ്യുക. |
|- | |- | ||
|06:27 | |06:27 | ||
Line 321: | Line 321: | ||
|- | |- | ||
|07:03 | |07:03 | ||
− | |'''C''' അതായത് | + | |'''C''' അതായത് '''Carbon''' എലിമെന്റ് ആയി തിരിഞ്ഞെടുത്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. |
|- | |- | ||
|07:09 | |07:09 | ||
Line 333: | Line 333: | ||
|- | |- | ||
|07:22 | |07:22 | ||
− | | ഉദാഹരണത്തിന് | + | | ഉദാഹരണത്തിന്, |
|- | |- | ||
|07:24 | |07:24 | ||
Line 342: | Line 342: | ||
|- | |- | ||
|07:29 | |07:29 | ||
− | |* അങ്ങനെയുള്ള '''cycle''' ടൂൾസ് | + | |* അങ്ങനെയുള്ള '''cycle''' ടൂൾസ്. |
|- | |- | ||
|07:32 | |07:32 | ||
Line 354: | Line 354: | ||
|- | |- | ||
|07:42 | |07:42 | ||
− | |എന്നിട്ട് '''Display area''' | + | |എന്നിട്ട് '''Display area'''യിൽ ക്ലിക്ക് ചെയ്യുക. |
|- | |- | ||
|07:44 | |07:44 | ||
Line 363: | Line 363: | ||
|- | |- | ||
|07:52 | |07:52 | ||
− | |ഒരു '''Submenu''' തുറക്കുന്നു. | + | |ഒരു '''Submenu''' തുറക്കുന്നു. '''Atom''' സിലക്റ്റ് ചെയ്തിട്ട് '''Display symbol''' ക്ലിക്ക് ചെയ്യുക. |
|- | |- | ||
|07:58 | |07:58 | ||
Line 369: | Line 369: | ||
|- | |- | ||
|08:03 | |08:03 | ||
− | |ഇതാണ് '''Cyclobutane''' structure | + | |ഇതാണ് '''Cyclobutane''' structure. |
|- | |- | ||
|08:07 | |08:07 | ||
Line 378: | Line 378: | ||
|- | |- | ||
|08:16 | |08:16 | ||
− | |എന്നിട്ട് '''Display area''' | + | |എന്നിട്ട് '''Display area'''യിൽ ക്ലിക്ക് ചെയ്യുക. |
|- | |- | ||
|08:19 | |08:19 | ||
Line 384: | Line 384: | ||
|- | |- | ||
|08:24 | |08:24 | ||
− | | '''Bi-cyclic compound''' | + | | '''Bi-cyclic compound''' നോക്കുക. |
|- | |- | ||
|08:27 | |08:27 | ||
Line 393: | Line 393: | ||
|- | |- | ||
|08:35 | |08:35 | ||
− | |ഫയലിന്റെ പേര് | + | |ഫയലിന്റെ പേര് '''Editing Molecules''' എന്ന് എന്റർ ചെയ്യുക. |
|- | |- | ||
|08:38 | |08:38 | ||
Line 399: | Line 399: | ||
|- | |- | ||
|08:41 | |08:41 | ||
− | |ചുരുക്കത്തിൽ | + | |ചുരുക്കത്തിൽ, |
|- | |- | ||
|08:43 | |08:43 | ||
Line 405: | Line 405: | ||
|- | |- | ||
|08:44 | |08:44 | ||
− | |* ഒരു ആറ്റത്തിൽ unbound ഇലക്ട്രോണുകൾ ചേർക്കുന്നത് . | + | |* ഒരു ആറ്റത്തിൽ unbound ഇലക്ട്രോണുകൾ ചേർക്കുന്നത്. |
|- | |- | ||
|08:48 | |08:48 | ||
− | |* Carbonic acidന്റേയും Sulphuric acidന്റേയും | + | |* Carbonic acidന്റേയും Sulphuric acidന്റേയും structureകൾ വരയ്ക്കുന്നത്. |
|- | |- | ||
|08:53 | |08:53 | ||
Line 414: | Line 414: | ||
|- | |- | ||
|08:58 | |08:58 | ||
− | |കൂടാതെ | + | |കൂടാതെ, |
|- | |- | ||
|08:59 | |08:59 | ||
Line 426: | Line 426: | ||
|- | |- | ||
|09:11 | |09:11 | ||
− | |ഒരു അസൈൻമെന്റ് | + | |ഒരു അസൈൻമെന്റ്, |
|- | |- | ||
|09:13 | |09:13 | ||
− | |* Display | + | |* Display areaയിൽ ഒരു seven membered cycle ചേർക്കുക. |
|- | |- | ||
|09:17 | |09:17 |
Revision as of 16:09, 16 March 2015
Time | Narration |
00:01 | GChemPaintലെ Editing molecules എന്ന ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:06 | ഇവിടെ പഠിക്കുന്നത്, |
00:09 | * ഒരു ആറ്റത്തിൽ unbound ഇലക്ട്രോണുകൾ ചേർക്കുന്നത്. |
00:12 | * Carbonic acidന്റേയും Sulphuric acidന്റേയും structureകൾ വരയ്ക്കുന്നത്. |
00:16 | * ഒരു group of atoms ലോക്കൽ ചാർജ് ചേർക്കുകയും മോഡിഫൈ ചെയ്യുകയും ചെയ്യുന്നത്. |
00:21 | കൂടാതെ, |
00:23 | * ഒരു ആറ്റത്തിൽ ലോക്കൽ ചാർജ് ചേർക്കുകയും മോഡിഫൈ ചെയ്യുകയും ചെയ്യുന്നത്. |
00:26 | * cyclic molecules ചേർക്കുന്നത്. |
00:29 | * mono-cyclic moleculesനെ bi-cyclic molecules ആക്കുന്നത്. |
00:34 | ഇതിനായി ഉപയോഗിക്കുന്നത്, |
00:35 | Ubuntu Linux OS version. 12.04, |
00:39 | GChemPaint version 0.12.10. |
00:46 | ഈ ട്യൂട്ടോറിയലിനായി, |
00:50 | GChemPaint chemical structure എഡിറ്റർ അറിഞ്ഞിരിക്കണം. |
00:53 | അറിയില്ലെങ്കിൽ ബന്ധപ്പെട്ട ട്യൂട്ടോറിയലുകൾക്കായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക. |
00:58 | ഞാൻ ഒരു പുതിയ GChemPaint ആപ്പ്ലിക്കേഷൻ തുറക്കുന്നു. |
01:02 | ആദ്യം Ammonia structure വരയ്ക്കാം. |
01:06 | Current element ഡ്രോപ്പ് ഡൌണ്‍ arrow ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
01:09 | ടേബിളിൽ നിന്ന് N സിലക്റ്റ് ചെയ്യുക. |
01:11 | ടൂൾ ബോക്സിൽ N നോക്കുക. |
01:15 | Add or modify an atom ടൂൾ ക്ലിക്ക് ചെയ്യുക. |
01:18 | എന്നിട്ട് Display areaയിൽ ക്ലിക്ക് ച്ചെയ്യുക. |
01:21 | Display areaയിൽ NH3 കാണുന്നു. |
01:24 | വലിയക്ഷരം H പ്രസ് ചെയ്യുക. Hൽ തുടങ്ങുന്ന എലിമെന്റുകളുടെ ലിസ്റ്റ് ഉൾകൊള്ളുന്ന Submenu കാണുന്നു. |
01:30 | ഈ ലിസ്റ്റിൽ H സിലക്റ്റ് ചെയ്തിട്ട്, |
01:33 | Add a bond or change the multiplicity of the existing one ടൂൾ ക്ലിക്ക് ചെയ്യുക. |
01:38 | Nitrogen ആറ്റത്തിൽ മൂന്ന് bondsകൾ വരയ്ക്കുന്നതിനായി |
01:41 | Nitrogen ആറ്റത്തിൽ ക്ലിക്ക് ചെയ്ത് bondകൾ ഡ്രാഗ് ചെയ്യുക. |
01:46 | ഒരു Pyramid structure ഉണ്ടാകുന്ന തരത്തിൽ bondകൾ ഓറിയന്റ് ചെയ്യുക. |
01:51 | Nitrogen ആറ്റത്തിൽ ഒരു ജോഡി un-bound ഇലക്ട്രോണുകൾ ചേർക്കാം. |
01:56 | Add an electron pair to an atom ടൂൾ ക്ലിക്ക് ചെയ്യുക. |
02:01 | എന്നിട്ട് Ammoniaയുടെ Nitrogen ആറ്റത്തിൽ ക്ലിക്ക് ചെയ്യുക. |
02:05 | മാറ്റങ്ങൾ നിരീക്ഷിക്കുക. |
02:07 | ഇപ്പോൾ Ammoniaയുടെ Nitrogenന് ഒരു ജോഡി ഇലക്ട്രോണുകൾ ഉണ്ട്. |
02:12 | ഇത് bondingന്റെ ഭാഗമല്ല. |
02:16 | അതായത് ഇത് lone pair ഇലക്ട്രോണുകൾ ആണ്. |
02:20 | ഒരു അസൈൻമെന്റ്, |
02:21 | * Phosphorus trichloride structure വരയ്ക്കുക. |
02:24 | * Phosphorus ആറ്റത്തിൽ ഒരു ജോഡി un-bound ഇലക്ട്രോണുകൾ ചേർക്കുക. |
02:29 | ഇപ്പോൾ 'Carbonic acid(H2CO3)ന്റേയും Sulphuric acid(H2SO4)ന്റേയും structures വരയ്ക്കുക. |
02:34 | Carbonic acidന്റേയും Sulphuric acidന്റേയും structures ഉള്ള ഒരു സ്ലൈഡ് ഇവിടെയുണ്ട്. |
02:40 | ആദ്യം Ammonia structure ഒരു വശത്തേക്ക് മാറ്റാം. |
02:44 | അതിനായി Select one or more objects ടൂൾ ക്ലിക്ക് ചെയ്യുക. |
02:48 | എന്നിട്ട് Ammonia structureൽ ക്ലിക്ക് ചെയ്ത് അത് ഒരു വശത്തേക്ക് ഡ്രാഗ് ചെയ്യുക. |
02:53 | ഇപ്പോൾ Carbonic acid structure വരയ്ക്കാം. |
02:56 | Current element ഡ്രോപ്പ് ഡൌണ്‍ arrow ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
03:00 | ടേബിളിൽ നിന്ന് C സിലക്റ്റ് ചെയ്യുക. |
03:02 | Add a bond or change the multiplicity of the existing one ടൂൾ ക്ലിക്ക് ചെയ്യുക. |
03:07 | Display areaയിൽ ക്ലിക്ക് ചെയ്യുക. |
03:09 | ഒരു inverted Yടെ രൂപത്തിലേക്ക് bondകൾ ഓറിയന്റ് ചെയ്യുക. |
03:15 | നാലാമത്തെ bond ഏതെങ്കിലും bondന്റെ double bond ആയി വരയ്ക്കുക. |
03:21 | Current element ഡ്രോപ്പ് ഡൌണ്‍ arrow ബട്ടണ്‍ ക്ലിക്ക് ചെയ്യുക |
03:25 | O സിലക്റ്റ് ചെയ്യുക. |
03:26 | Add or modify an atom ടൂൾ ക്ലിക്ക് ചെയ്യുക. |
03:30 | bondsന് അരികിൽ cursor വയ്ക്കുക. |
03:33 | എന്നിട്ട് മൂന്ന് bond പൊസിഷനുകളിലും ക്ലിക്ക് ചെയ്യുക. |
03:37 | Carbonic acid(H2CO3) structure വരയ്ക്കപ്പെട്ടു. |
03:40 | ഇപ്പോൾ Sulphuric acid structure വരയ്ക്കാം. |
03:44 | Current element എലിമെന്റ് ഡ്രോപ്പ് ഡൌണ്‍ arrow ക്ലിക്ക് ചെയ്യുക. |
03:47 | S സിലക്റ്റ് ചെയ്യുക. |
03:48 | Add or modify an atom ടൂൾ ക്ലിക്ക് ചെയ്യുക. |
03:52 | എന്നിട്ട് Display areaൽ ക്ലിക്ക് ചെയ്യുക. |
03:55 | H2S നോക്കുക. |
03:57 | Display areaയിൽ എവിടെയെങ്കിലും വലിയക്ഷരം O പ്രസ് ചെയ്യുക. |
04:01 | O, Os എന്നീ ഓപ്ഷനുകളോടെ ഒരു submenu തുറക്കുന്നു. |
04:06 | O സിലക്റ്റ് ചെയ്യുക. |
04:08 | Add or modify an atom ടൂൾ ക്ലിക്ക് ചെയ്യുക. |
04:11 | എന്നിട്ട് Add a bond or change the multiplicity of the existing one ടൂൾ ക്ലിക്ക് ചെയ്യുക. |
04:17 | Property മെനുവിൽ Bond length 200 ഓ അതിൽ കൂടുതലോ നല്കുക. |
04:23 | Sലേക്ക് OHന്റെ മൂന്ന് bondകൾ ചേർക്കുന്നതിനായി H2Sൽ ക്ലിക്ക് ചെയ്യുക. |
04:29 | Sന് അരികിലുള്ള പൊസിറ്റീവ് ചാർജ് ശ്രദ്ധിക്കുക. |
04:32 | കാരണം Sulphurന്റെ valency 6 satisfy ചെയ്യണം. |
04:39 | നാലാമത്തെ bondനായി ആദ്യം Sൽ ക്ലിക്ക് ചെയ്യുക. |
04:43 | Mouse വിടാതെ bond ഒരു വശത്തേക്ക് ഡ്രാഗ് ചെയ്യുക. |
04:47 | ഇപ്പോൾ വിപരീത വശത്തുള്ള bondകളെ double bond ആക്കുക. |
04:52 | Add a bond or change the multiplicity of the existing one ടൂൾ ക്ലിക്ക് ചെയ്യുക. |
04:58 | എന്നിട്ട് structureന്റെ നിലവിലുള്ള bondകളിൽ ക്ലിക്ക് ചെയ്യുക. |
05:03 | ഇപ്പോൾ പൊസിറ്റീവ് ചാർജ് കാണാൻ കഴിയുന്നില്ല. |
05:08 | Sulphuric acid structure പൂർത്തിയായി. |
05:12 | Carbonic acidന്റേയും Sulphuric acidന്റേയും structureകളിൽ ഒരു ലോക്കൽ ചാർജ് ചേർക്കുക. |
05:18 | ലോക്കൽ ചാർജിനായി Decrement the charge of an atom ടൂൾ ക്ലിക്ക് ചെയ്യുക. |
05:24 | Carbonic acid structureന്റെ രണ്ട് O-H ഗ്രൂപ്പുകളിൽ ക്ലിക്ക് ചെയ്യുക |
05:30 | Carbonate ion CO32- രൂപപ്പെട്ടത് നോക്കുക. |
05:36 | Sulphuric acid structureൽ ലോക്കൽ ചാർജ് ചേർക്കുവാൻ, |
05:41 | Decrement the charge of an atom ടൂളിൽ ക്ലിക്ക് ചെയ്യുക. |
05:44 | Sulphuric acidന്റെ O-H ഗ്രൂപ്പുകളിൽ ക്ലിക്ക് ചെയ്യുക. |
05:49 | Sulphate ion SO42- രൂപപ്പെട്ടത് നോക്കുക. |
05:56 | ഒരു അസൈൻമെന്റ്, |
05:57 | * Nitric acid (HNO3) structure വരയ്ക്കുക. |
05:59 | * Nitrate ion l(NO-3)ന്റെ ലോക്കൽ ചാർജ് കാണിക്കുക. |
06:02 | നിങ്ങളുടെ പൂർത്തിയാക്കപ്പെട്ട അസൈൻമെന്റ് ഇതേ പോലെ ആയിരിക്കണം. |
06:07 | ഒരു ആറ്റത്തിൽ ലോക്കൽ ചാർജ് ചേർക്കുന്നതെങ്ങനെയെന്ന് നോക്കാം. |
06:12 | Display areaയിൽ എവിടെയെങ്കിലും വലിയ അക്ഷരം N പ്രസ് ചെയ്യുക. |
06:16 | സബ്മെനുവിൽ നിന്ന് Na സിലക്റ്റ് ചെയ്യുക. |
06:21 | Add or modify an atom ടൂൾ ക്ലിക്ക് ചെയ്യുക. |
06:24 | എന്നിട്ട് Display areaയിൽ ക്ലിക്ക് ചെയ്യുക. |
06:27 | Display areaയിൽ സോഡിയം ആറ്റം കാണുന്നു. |
06:30 | Increment the charge of an atom ടൂൾ ക്ലിക്ക് ചെയ്യുക. |
06:35 | എന്നിട്ട് Naൽ ക്ലിക്ക് ചെയ്യുക. |
06:37 | Sodium ആറ്റത്തിൽ പോസിറ്റീവ് ചാർജ് കാണാം. |
06:41 | അത് പോലെ ഒരു ആറ്റത്തിൽ നമുക്ക് negative ചാർജും ചേർക്കാം. |
06:46 | അതിനായി Decrement the charge of an atom ടൂൾ തിരഞ്ഞെടുക്കുക. |
06:51 | ഇപ്പോൾ Cyclic molecules വരയ്ക്കാൻ പഠിക്കാം. |
06:54 | ഇതിനായി പുതിയ GChemPaint വിൻഡോ തുറക്കാം. |
06:59 | ടൂൾ ബാറിൽ Create a new file ഐക്കണ്‍ ക്ലിക്ക് ചെയ്യുക. |
07:03 | C അതായത് Carbon എലിമെന്റ് ആയി തിരിഞ്ഞെടുത്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. |
07:09 | അത് പോലെ Bond length 200 ഓ അതിന് മുകളിലോ ആണെന്നും ഉറപ്പ് വരുത്തുക. |
07:14 | ടൂൾ ബൊക്സിലെ നാലാമത്തെ ടൂൾബാറാണ് Cycle ടൂൾ. |
07:19 | ഇവിടെ നമുക്ക് വിവിധ ടൂളുകൾ ഉണ്ട്. |
07:22 | ഉദാഹരണത്തിന്, |
07:24 | * Add a three membered cycle |
07:26 | * Add a four membered cycle |
07:29 | * അങ്ങനെയുള്ള cycle ടൂൾസ്. |
07:32 | എന്നിട്ട് Add a cycle ടൂൾ. |
07:35 | നമുക്ക് Add a four membered cycle ഉപയോഗിക്കാം. |
07:40 | അതിൽ ക്ലിക്ക് ചെയ്യുക. |
07:42 | എന്നിട്ട് Display areaയിൽ ക്ലിക്ക് ചെയ്യുക. |
07:44 | cycleന്റെ കോണുകളിൽ ആറ്റങ്ങൾ ചേർക്കാം. |
07:49 | ഏതെങ്കിലും ഒരു കോണിൽ റൈറ്റ് ക്ലിക്ക് ചെയ്യുക. |
07:52 | ഒരു Submenu തുറക്കുന്നു. Atom സിലക്റ്റ് ചെയ്തിട്ട് Display symbol ക്ലിക്ക് ചെയ്യുക. |
07:58 | ഇത് പോലെ എല്ലാ കോണിലും ആറ്റങ്ങൾ ചേർക്കാം. |
08:03 | ഇതാണ് Cyclobutane structure. |
08:07 | ഇപ്പോൾ ഒരു mono-cyclic compoundനെ bi-cyclic compound ആക്കാം. |
08:12 | Add a six membered cycle ടൂൾ ക്ലിക്ക് ചെയ്യുക. |
08:16 | എന്നിട്ട് Display areaയിൽ ക്ലിക്ക് ചെയ്യുക. |
08:19 | Cycle bondൽ cursor വച്ചിട്ട് വീണ്ടും ക്ലിക്ക് ചെയ്യുക. |
08:24 | Bi-cyclic compound നോക്കുക. |
08:27 | ഫയൽ സേവ് ചെയ്യാനായി ടൂൾബാറിൽ Save the current file ഐക്കണ്‍ ക്ലിക്ക് ചെയ്യുക |
08:32 | Save as ഡയലോഗ് ബോക്സ് തുറക്കുന്നു. |
08:35 | ഫയലിന്റെ പേര് Editing Molecules എന്ന് എന്റർ ചെയ്യുക. |
08:38 | Save ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
08:41 | ചുരുക്കത്തിൽ, |
08:43 | ഇവിടെ പഠിച്ചത്, |
08:44 | * ഒരു ആറ്റത്തിൽ unbound ഇലക്ട്രോണുകൾ ചേർക്കുന്നത്. |
08:48 | * Carbonic acidന്റേയും Sulphuric acidന്റേയും structureകൾ വരയ്ക്കുന്നത്. |
08:53 | * ഒരു group of atomsൽ ലോക്കൽ ചാർജ് ചേർക്കുന്നതും മോഡിഫൈ ചെയ്യുന്നതും. |
08:58 | കൂടാതെ, |
08:59 | * ഒരു ആറ്റത്തിൽ ലോക്കൽ ചാർജ് ചേർക്കുന്നതും മോഡിഫൈ ചെയ്യുന്നതും. |
09:04 | * cyclic molecules ചേർക്കുന്നത്. |
09:06 | * mono-cyclic moleculesനെ bi-cyclic molecules ആക്കുന്നത്. |
09:11 | ഒരു അസൈൻമെന്റ്, |
09:13 | * Display areaയിൽ ഒരു seven membered cycle ചേർക്കുക. |
09:17 | * ഇതിനെ ഒരു tricyclic compound ആക്കുക. |
09:20 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
09:23 | ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
09:27 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
09:32 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
09:38 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
09:42 | കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
09:46 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
09:51 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
09:58 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
10:03 | ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി. |