Difference between revisions of "Firefox/C3/Popups/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
(Created page with "{| Border=1 || '''Time''' || '''Narration''' |- ||00:00 ||Mozilla Firefoxൽ Pop -upഉം image ഓപ്ഷനുകളും സെറ്റ് ചെയ്യുന്...")
 
 
Line 8: Line 8:
 
|-
 
|-
 
||00:07
 
||00:07
||ഇവിടെ പഠിക്കുന്നത്, Pop upഉം image preferencesഉം സെറ്റ് ചെയ്യുന്നത്.
+
||ഇവിടെ പഠിക്കുന്നത്, Pop upഉം image preferencesഉം സെറ്റ് ചെയ്യുന്നത്.
 
|-
 
|-
 
||00:13
 
||00:13
Line 20: Line 20:
 
|-
 
|-
 
||00:27
 
||00:27
||ചില pop-upsനിലവിലെ Firefox വിൻഡോയ്ക്ക്   മുകളിലും മറ്റ് ചിലവ താഴേയും പ്രത്യക്ഷപ്പെടുന്നു. (pop-unders).
+
||ചില pop-ups നിലവിലെ Firefox വിൻഡോയ്ക്ക് മുകളിലും മറ്റ് ചിലവ താഴേയും പ്രത്യക്ഷപ്പെടുന്നു. (pop-unders).
 
|-
 
|-
 
||00:37
 
||00:37
Line 32: Line 32:
 
|-
 
|-
 
||00:53
 
||00:53
||URLബാറിൽ ടൈപ്പ് ചെയ്യുക, ‘w w w dot pop up test dot com’  
+
||URL ബാറിൽ ടൈപ്പ് ചെയ്യുക, ‘w w w dot pop up test dot com’  
 
|-
 
|-
 
||01:01
 
||01:01
Line 41: Line 41:
 
|-
 
|-
 
||01:07
 
||01:07
||‘multi-popup test’എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
+
||‘multi-popup test’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
 
|-
 
|-
 
||01:12
 
||01:12
Line 50: Line 50:
 
|-
 
|-
 
||01:22
 
||01:22
||രണ്ട്  pop-ups കൂടി കാണപ്പെടുന്നു.അവ എന്ത് മാത്രം അലോസരപ്പെടുത്തുന്നതാണ്!
+
||രണ്ട്  pop-ups കൂടി കാണപ്പെടുന്നു. അവ എന്ത് മാത്രം അലോസരപ്പെടുത്തുന്നതാണ്!
 
|-
 
|-
 
||01:28
 
||01:28
||Firefox നിങ്ങളെ pop-upsഉം  pop-undersഉം നിയന്ത്രിക്കാൻ അനുവദിക്കുന്നു. ഇതിനായി ക്ലിക്ക് ചെയ്യുക  Edit എന്നിട്ട് Preferences.  
+
||Firefox നിങ്ങളെ pop-upsഉം  pop-undersഉം നിയന്ത്രിക്കാൻ അനുവദിക്കുന്നു. ഇതിനായി ക്ലിക്ക് ചെയ്യുക  Edit എന്നിട്ട് Preferences.  
 
|-
 
|-
 
||01:37
 
||01:37
Line 59: Line 59:
 
|-
 
|-
 
||01:43
 
||01:43
||Preferences വിൻഡോയിൽ   Content ടാബ് ക്ലിക്ക് ചെയ്യുക.
+
||Preferences വിൻഡോയിൽ Content ടാബ് ക്ലിക്ക് ചെയ്യുക.
 
|-
 
|-
 
||01:48
 
||01:48
||ഡിഫാൾട്ട് ആയി Block pop-up windows ഓപ്ഷൻ  turned on ചെയ്തിട്ടുണ്ടാവും.
+
||ഡിഫാൾട്ട് ആയി Block pop-up windows ഓപ്ഷൻ  turned on ചെയ്തിട്ടുണ്ടാവും.
 
|-
 
|-
 
||01:53
 
||01:53
|| ഇല്ലെങ്കിൽ നിങ്ങൾ അത് ചെക്ക്‌ ചെയ്യുക.
+
||ഇല്ലെങ്കിൽ നിങ്ങൾ അത് ചെക്ക്‌ ചെയ്യുക.
 
|-
 
|-
 
||01:56
 
||01:56
||ഇനി, Firefoxൽ  pop-ups തടയുന്നത് enable ചെയ്യുന്നതിനെ കുറിച്ച് വിഷമിക്കണ്ട.  
+
||ഇനി, Firefoxൽ  pop-ups തടയുന്നത് enable ചെയ്യുന്നതിനെ കുറിച്ച് വിഷമിക്കണ്ട.  
 
|-
 
|-
 
||02:02
 
||02:02
Line 74: Line 74:
 
|-
 
|-
 
||02:09
 
||02:09
||നിങ്ങൾക്ക് exceptionsഉം നൽകാവുന്നതാണ്.
+
||നിങ്ങൾക്ക് exceptionsഉം നൽകാവുന്നതാണ്.
 
|-
 
|-
 
||02:12
 
||02:12
Line 80: Line 80:
 
|-
 
|-
 
||02:17
 
||02:17
||Edit ക്ലിക്ക് ചെയ്യുക എന്നിട്ട് Preferences.  
+
||Edit ക്ലിക്ക് ചെയ്യുക, എന്നിട്ട് Preferences.  
 
|-
 
|-
 
||02:20
 
||02:20
Line 86: Line 86:
 
|-
 
|-
 
||02:26
 
||02:26
||exceptions ചേർക്കാനായി Block pop-up windows ഫീൽഡിന് അടുത്തുള്ള   Exceptions ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
+
||exceptions ചേർക്കാനായി Block pop-up windows ഫീൽഡിന് അടുത്തുള്ള Exceptions ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
 
|-
 
|-
 
||02:34
 
||02:34
Line 140: Line 140:
 
|-
 
|-
 
||03:53
 
||03:53
||സെർച്ച്‌ ബാറിൽ ടൈപ്പ് ചെയ്യുക, Flowers. Enter കീ പ്രസ്‌ ചെയ്യുക.
+
||സെർച്ച്‌ ബാറിൽ ടൈപ്പ് ചെയ്യുക, Flowers. Enter കീ പ്രസ്‌ ചെയ്യുക.
 
|-
 
|-
 
||04:00
 
||04:00
Line 170: Line 170:
 
|-
 
|-
 
||04:40
 
||04:40
||ടൂൾ ബാറുകൾ കസ്റ്റമൈസ് ചെയ്യാനായി Firefox  advanced ഓപ്ഷനുകൾ നല്കുന്നു. അത് നോക്കാം.  
+
||ടൂൾ ബാറുകൾ കസ്റ്റമൈസ് ചെയ്യാനായി Firefox  advanced ഓപ്ഷനുകൾ നല്കുന്നു. അത് നോക്കാം.  
 
|-
 
|-
 
||04:46
 
||04:46
Line 185: Line 185:
 
|-
 
|-
 
||05:04
 
||05:04
||ഡയലോഗ് ബോക്സിനുള്ളിൽ Print ഐക്കണ്‍ കാണാം.
+
||ഡയലോഗ് ബോക്സിനുള്ളിൽ Print ഐക്കണ്‍ കാണാം.
 
|-
 
|-
 
||05:09
 
||05:09
Line 197: Line 197:
 
|-
 
|-
 
||05:21
 
||05:21
||ഇത് Print ഡയലോഗ് ബോക്സ്‌ കാട്ടി തരുന്നു.  
+
||ഇത് Print ഡയലോഗ് ബോക്സ്‌ കാട്ടി തരുന്നു.  
 
|-
 
|-
 
||05:25
 
||05:25
Line 221: Line 221:
 
|-
 
|-
 
||05:53
 
||05:53
||Sampleടൂൾ ബാറിലേക്ക് ഒരു ഐക്കണ്‍, ഉദാഹരണത്തിന് Downloads ഐക്കണ്‍ ഡ്രാഗ് ചെയ്ത് ഡ്രോപ്പ് ചെയ്യുക.
+
||Sample ടൂൾ ബാറിലേക്ക് ഒരു ഐക്കണ്‍, ഉദാഹരണത്തിന് Downloads ഐക്കണ്‍ ഡ്രാഗ് ചെയ്ത് ഡ്രോപ്പ് ചെയ്യുക.
 
|-
 
|-
 
||06:01
 
||06:01
Line 233: Line 233:
 
|-
 
|-
 
||06:16
 
||06:16
||Use Small icons ചെക്ക്‌ ബോക്സ്‌ ചെക്ക്‌ ചെയ്യുക.
+
||Use Small icons ചെക്ക്‌ ബോക്സ്‌ ചെക്ക്‌ ചെയ്യുക.
 
|-
 
|-
 
||06:22
 
||06:22
Line 245: Line 245:
 
|-
 
|-
 
||06:36
 
||06:36
||ചുരുക്കത്തിൽ, ഇവിടെ പഠിച്ചത്; Pop-upഉം  Image preferences ഉം  സെറ്റ്  ചെയ്യുന്നത്.
+
||ചുരുക്കത്തിൽ, ഇവിടെ പഠിച്ചത്; Pop-upഉം  Image preferencesഉം  സെറ്റ്  ചെയ്യുന്നത്.
 
|-
 
|-
 
||06:41
 
||06:41
||ടൂൾ ബാർ കസ്റ്റമൈസ് ചെയ്യുന്നത്  
+
||ടൂൾ ബാർ കസ്റ്റമൈസ് ചെയ്യുന്നത്.
 
|-
 
|-
 
||06:43
 
||06:43
Line 254: Line 254:
 
|-
 
|-
 
||06:46
 
||06:46
||ഒരു പുതിയ Mozilla Firefox  വിൻഡോ തുറക്കുക.  www.yahoo.com ന് ഒഴികെ മറ്റെല്ലാത്തിനും popupsബ്ലോക്ക്‌ ചെയ്യുക. ഒരു bookmarks ടൂൾ ബാർ ഇൻസേർട്ട് ചെയ്യുക.   
+
||ഒരു പുതിയ Mozilla Firefox  വിൻഡോ തുറക്കുക.  www.yahoo.comന് ഒഴികെ മറ്റെല്ലാത്തിനും popups ബ്ലോക്ക്‌ ചെയ്യുക. ഒരു bookmarks ടൂൾ ബാർ ഇൻസേർട്ട് ചെയ്യുക.   
 
|-
 
|-
 
||06:59
 
||06:59
Line 260: Line 260:
 
|-
 
|-
 
||07:02
 
||07:02
||ഇത് സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു  
+
||ഇത് സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
 
|-
 
|-
 
||07:05
 
||07:05
Line 266: Line 266:
 
|-
 
|-
 
||07:10
 
||07:10
||സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ്‌ ടീം സ്പൊകെൻ ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് വർക്ക്‌ഷോപ്പുകൾ നടത്തുന്നു.
+
||സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ്‌ ടീം, സ്പൊകെൻ ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് വർക്ക്‌ഷോപ്പുകൾ നടത്തുന്നു.
 
|-
 
|-
 
||07:16
 
||07:16

Latest revision as of 10:48, 19 February 2015

Time Narration
00:00 Mozilla Firefoxൽ Pop -upഉം image ഓപ്ഷനുകളും സെറ്റ് ചെയ്യുന്നതിനെ കുറിച്ചുള്ള സ്പോക്കണ്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:07 ഇവിടെ പഠിക്കുന്നത്, Pop upഉം image preferencesഉം സെറ്റ് ചെയ്യുന്നത്.
00:13 Toolbar കസ്റ്റമൈസ് ചെയ്യുന്നത്.
00:15 Pop-up windows, അല്ലെങ്കിൽ pop-ups, നിങ്ങളുടെ അനുവാധം ഇല്ലാതെ പ്രത്യക്ഷപ്പെടുന്ന വിൻഡോസ്‌ ആണ്.
00:21 അവ വലുപ്പത്തിൽ വ്യത്യസ്ഥമാണെങ്കിൽ സാധാരണ സ്ക്രീൻ മുഴുവനായി മറയ്ക്കാറില്ല.
00:27 ചില pop-ups നിലവിലെ Firefox വിൻഡോയ്ക്ക് മുകളിലും മറ്റ് ചിലവ താഴേയും പ്രത്യക്ഷപ്പെടുന്നു. (pop-unders).
00:37 Pop-ups പലപ്പോഴും അലോസരമായതിനാൽ നിങ്ങൾ അവ disable ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടാകും.
00:42 ഇവിടെ നമ്മൾ ഉപയോഗിക്കുന്നത് Firefox version 7.0, Ubuntu 10.04.
00:50 Firefox ബ്രൌസർ തുറക്കാം.
00:53 URL ബാറിൽ ടൈപ്പ് ചെയ്യുക, ‘w w w dot pop up test dot com’
01:01 എന്റർ കീ പ്രസ്‌ ചെയ്യുക.
01:03 ഈ സൈറ്റ് ഒരു pop up എന്താണെന്ന് നിങ്ങൾക്ക് മനസിലാക്കി തരുന്നു.
01:07 ‘multi-popup test’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
01:12 നിങ്ങൾക്ക് 6 pop ups കാണാം.
01:20 Back ക്ലിക്ക് ചെയ്യുക.
01:22 രണ്ട് pop-ups കൂടി കാണപ്പെടുന്നു. അവ എന്ത് മാത്രം അലോസരപ്പെടുത്തുന്നതാണ്!
01:28 Firefox നിങ്ങളെ pop-upsഉം pop-undersഉം നിയന്ത്രിക്കാൻ അനുവദിക്കുന്നു. ഇതിനായി ക്ലിക്ക് ചെയ്യുക Edit എന്നിട്ട് Preferences.
01:37 Windows ഉപയോഗിക്കുന്നവർ ക്ലിക്ക് ചെയ്യുക, Tools എന്നിട്ട് Options.
01:43 Preferences വിൻഡോയിൽ Content ടാബ് ക്ലിക്ക് ചെയ്യുക.
01:48 ഡിഫാൾട്ട് ആയി Block pop-up windows ഓപ്ഷൻ turned on ചെയ്തിട്ടുണ്ടാവും.
01:53 ഇല്ലെങ്കിൽ നിങ്ങൾ അത് ചെക്ക്‌ ചെയ്യുക.
01:56 ഇനി, Firefoxൽ pop-ups തടയുന്നത് enable ചെയ്യുന്നതിനെ കുറിച്ച് വിഷമിക്കണ്ട.
02:02 Close ബട്ടണ്‍ ക്ലിക്ക് ചെയ്ത് Firefox Preference വിൻഡോ ക്ലോസ് ചെയ്യുക.
02:09 നിങ്ങൾക്ക് exceptionsഉം നൽകാവുന്നതാണ്.
02:12 Exceptions എന്നാൽ നിങ്ങൾക്ക് pop-ups സ്വീകാര്യമായ സൈറ്റുകൾ.
02:17 Edit ക്ലിക്ക് ചെയ്യുക, എന്നിട്ട് Preferences.
02:20 Windows ഉപയോഗിക്കുന്നവർ ക്ലിക്ക് ചെയ്യുക Tools എന്നിട്ട് Options.
02:26 exceptions ചേർക്കാനായി Block pop-up windows ഫീൽഡിന് അടുത്തുള്ള Exceptions ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
02:34 ഇത് ഒരു ഡയലോഗ് ബോക്സ്‌ തുറക്കുന്നു.
02:37 Address of website ഫീൽഡിൽ ടൈപ്പ് ചെയ്യുക, ‘w w w dot google dot com’
02:44 Allow ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
02:46 ഡയലോഗ് ബോക്സ്‌ ക്ലോസ് ചെയ്യാനായി Close ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
02:50 preferences ഡയലോഗ് ബോക്സ്‌ ക്ലോസ് ചെയ്യാനായി Close ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
02:55 google.com ഒഴികെ മറ്റെല്ലാ സൈറ്റുകളിൽ നിന്നും നമുക്ക് pop-ups ലഭിക്കില്ല.
03:01 URL ബാറിൽ ടൈപ്പ് ചെയ്യുക, ‘w w w dot pop up test dot com’. Enter പ്രസ്‌ ചെയ്യുക.
03:09 ‘multi-popup’test ലിങ്കിൽ ക്ലിക്ക് ചെയ്യുക.
03:12 ഒറ്റ popup പോലും കാണുന്നില്ല.
03:15 അതായത്, നിങ്ങളുടെ popup blocker ഫലപ്രദമാണ്!
03:20 ഇമേജുകൾ ഡൌണ്‍ലോഡ് ചെയ്യാൻ സമയവും ബാൻഡ് വിഡ്ത്തും എടുക്കുന്നു.
03:24 ഇമേജുകൾ ഡൌണ്‍ലോഡ് ചെയ്യുന്നത് വിവേചന പരമായി നിർത്തുവാനുള്ള ഓപ്ഷൻ firefoxൽ ഉണ്ട്.
03:30 Edit ക്ലിക്ക് ചെയ്യുക എന്നിട്ട് Preferences.
03:33 Windows ഉപയോഗിക്കുന്നവർ Tools ക്ലിക്ക് ചെയ്യുക. എന്നിട്ട് Options
03:39 Preferences ഡയലോഗ് ബോക്സിൽ Content ടാബ് തിരിഞ്ഞെടുക്കുക.
03:44 Load images automatically ചെക്ക്‌ ബോക്സ്‌ disable ചെയ്യുക.
03:49 ഡയലോഗ് ബോക്സ്‌ ക്ലോസ് ചെയ്യാനായി Close ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
03:53 സെർച്ച്‌ ബാറിൽ ടൈപ്പ് ചെയ്യുക, Flowers. Enter കീ പ്രസ്‌ ചെയ്യുക.
04:00 google ഹോം പേജിൽ 'Images' ക്ലിക്ക് ചെയ്യുക.
04:04 ആദ്യം കാണുന്ന ഇമേജ് ലിങ്കിൽ ക്ലിക്ക് ചെയ്യുക.
04:08 ഇമേജ് ലോഡ് ചെയ്യുന്നില്ല എന്ന് നമുക്ക് കാണാം.
04:12 ടൂൾ ബാറുകൾ കസ്റ്റമൈസ് ചെയ്യാൻ Mozilla Firefox ഒരുപാട് ഓപ്ഷനുകൾ നല്കുന്നു.
04:18 നമുക്ക് ഏതെങ്കിലും ടൂൾ ബാർ മറച്ച് വയ്ക്കണം എന്ന് കരുതുക. ഉദാഹരണത്തിന് Menu bar.
04:23 Menu barൽ ഒഴിഞ്ഞ ഭാഗത്ത്‌ റൈറ്റ് ക്ലിക്ക് ചെയ്യുക.
04:27 അത് അണ്‍ചെക്ക്‌ ചെയ്യുക. അത്ര മാത്രം.
04:30 Menu bar വീണ്ടും കാണണമെങ്കിൽ ടൂൾ ബാറിൽ ഒഴിഞ്ഞ ഭാഗത്ത്‌ വീണ്ടും റൈറ്റ് ക്ലിക്ക് ചെയ്യുക.
04:36 Menu bar ഓപ്ഷൻ ചെക്ക്‌ ചെയ്യുക.
04:40 ടൂൾ ബാറുകൾ കസ്റ്റമൈസ് ചെയ്യാനായി Firefox advanced ഓപ്ഷനുകൾ നല്കുന്നു. അത് നോക്കാം.
04:46 ടൂൾ ബാറിൽ, ഒറ്റ ക്ലിക്കിൽ ഒരു വെബ്‌ പേജ് പ്രിന്റ്‌ ചെയ്യാൻ അനുവധിക്കുന്ന ഒരു ഐക്കണ്‍ ചേർക്കാം.
04:54 ടൂൾ ബാറിൽ ഒഴിഞ്ഞ ഭാഗത്ത്‌ റൈറ്റ് ക്ലിക്ക് ചെയ്യുക.
04:58 Customize ക്ലിക്ക് ചെയ്യുക.
05:00 Customize Toolbar ഡയലോഗ് ബോക്സ്‌ കാണപ്പെടുന്നു.
05:04 ഡയലോഗ് ബോക്സിനുള്ളിൽ Print ഐക്കണ്‍ കാണാം.
05:09 ടൂൾ ബാറിലേക്ക് ഈ ഐക്കണ്‍ ഡ്രാഗ് ചെയ്യുക.
05:12 Done ക്ലിക്ക് ചെയ്ത് ഡയലോഗ് ബോക്സ്‌ ക്ലോസ് ചെയ്യുക.
05:17 ടൂൾ ബാറിലെ Print ഐക്കണ്‍ ക്ലിക്ക് ചെയ്യുക.
05:21 ഇത് Print ഡയലോഗ് ബോക്സ്‌ കാട്ടി തരുന്നു.
05:25 നമുക്ക് ഇപ്പോൾ പ്രിന്റ്‌ ചെയ്യേണ്ട.
05:28 cancel ക്ലിക്ക് ചെയ്ത് ഡയലോഗ് ബോക്സ്‌ ക്ലോസ് ചെയ്യുക.
05:32 നിങ്ങൾക്ക് ടൂൾ ബാറുകൾ ചേർക്കുകയോ നീക്കം ചെയ്യുകയോ ചെയ്യാം.
05:35 അതിനായി ടൂൾ ബാറിൽ റൈറ്റ് ക്ലിക്ക് ചെയ്ത് കസ്റ്റമൈസ് സിലക്റ്റ് ചെയ്യുക.
05:40 Add new toolbar ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
05:44 പുതിയ ടൂൾ ബാറിന് ഒരു പേര് എന്റർ ചെയ്യുക. നമുക്ക് Sample Toolbar എന്ന് നല്കാം.
05:50 OK ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
05:53 Sample ടൂൾ ബാറിലേക്ക് ഒരു ഐക്കണ്‍, ഉദാഹരണത്തിന് Downloads ഐക്കണ്‍ ഡ്രാഗ് ചെയ്ത് ഡ്രോപ്പ് ചെയ്യുക.
06:01 ബ്രൌസറിലെ പുതിയ ടൂൾ ബാർ ശ്രദ്ധിക്കുക.
06:04 ടൂൾ ബാർ നീക്കം ചെയ്യാനായി Restore Default set ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
06:10 contents area മാക്സിമൈസ് ചെയ്യാനായി ഐക്കണുകളുടെ size കുറയ്ക്കണം.
06:16 Use Small icons ചെക്ക്‌ ബോക്സ്‌ ചെക്ക്‌ ചെയ്യുക.
06:22 ഡയലോഗ് ബോക്സ്‌ ക്ലോസ് ചെയ്യാനായി Done ക്ലിക്ക് ചെയ്യുക.
06:27 ഐക്കണുകളുടെ വലുപ്പം ചെറുതായതായി നമുക്ക് കാണാം.
06:32 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
06:36 ചുരുക്കത്തിൽ, ഇവിടെ പഠിച്ചത്; Pop-upഉം Image preferencesഉം സെറ്റ് ചെയ്യുന്നത്.
06:41 ടൂൾ ബാർ കസ്റ്റമൈസ് ചെയ്യുന്നത്.
06:43 ഒരു അസൈൻമെന്റ്.
06:46 ഒരു പുതിയ Mozilla Firefox വിൻഡോ തുറക്കുക. www.yahoo.comന് ഒഴികെ മറ്റെല്ലാത്തിനും popups ബ്ലോക്ക്‌ ചെയ്യുക. ഒരു bookmarks ടൂൾ ബാർ ഇൻസേർട്ട് ചെയ്യുക.
06:59 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
07:02 ഇത് സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
07:05 നല്ല ബാൻഡ് വിഡ്ത്ത് ഇല്ലെങ്കിൽ ഡൌണ്‍ ലോഡ് ചെയ്ത് കാണാവുന്നതാണ്.
07:10 സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ്‌ ടീം, സ്പൊകെൻ ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് വർക്ക്‌ഷോപ്പുകൾ നടത്തുന്നു.
07:16 ഓണ്‍ലൈൻ ടെസ്റ്റ്‌ പാസ്‌ ആകുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നല്കുന്നു.
07:21 കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
07:25 സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ്‌ ടോക്ക് ട്ടു എ ടീച്ചർ പ്രൊജക്റ്റിന്റെ ഭാഗമാണ്.
07:32 ഇതിനെ പിന്താങ്ങുന്നത് National Mission on Education through ICT, MHRD, Government of India.
07:41 ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ്.
07:48 ഈ ട്യൂട്ടോറിയൽ സമാഹരിച്ചത് ദേവി സേനൻ, IIT Bombay, നന്ദി.

Contributors and Content Editors

Devisenan