Difference between revisions of "LibreOffice-Calc-on-BOSS-Linux/C2/Working-with-data/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
(Created page with " {| border=1 || TIME || NARRATION |- || 00:00 || ലിബ്രെഓഫീസ് കാൽക്കിലെ വര്‍ക്കിംഗ് വിത്ത് ഡേ...")
 
 
Line 46: Line 46:
 
|-
 
|-
 
|| 01:01
 
|| 01:01
||ഇവക്ക് ഒരു ഡോക്കുമെന്‍റിലെ മള്‍ട്ടിപ്പിള്‍ ഷീറ്റ്സിലേക്ക് വിവരങ്ങള്‍ ഇടുവാൻ കഴിയും.  
+
||ഇവക്ക് ഒരു ഡോക്യുമെന്‍റിലെ മള്‍ട്ടിപ്പിള്‍ ഷീറ്റ്സിലേക്ക് വിവരങ്ങള്‍ ഇടുവാൻ കഴിയും.  
  
 
|-
 
|-
 
|| 01:06
 
|| 01:06
|| അവയോരോന്നും ഒന്നിന് പിറകെ ഒന്നായി നമ്മള്‍ പഠിക്കും.  
+
||അവയോരോന്നും ഒന്നിന് പിറകെ ഒന്നായി നമ്മള്‍ പഠിക്കും.  
  
 
|-
 
|-
Line 65: Line 65:
 
|-
 
|-
 
|| 01:30
 
|| 01:30
||അതിനായി ആദ്യം “6000” എന്ന എന്‍ട്രി ഉള്ള സെല്ലില്‍ ക്ലിക് ചെയ്ത് കോപ്പി ചെയ്യേണ്ട ഡേറ്റ സെലക്ട് ചെയ്യുക.
+
||അതിനായി ആദ്യം “6000” എന്ന് എന്‍ട്രി ഉള്ള സെല്ലില്‍ ക്ലിക് ചെയ്ത് കോപ്പി ചെയ്യേണ്ട ഡേറ്റ സെലക്ട് ചെയ്യുക.
  
 
|-
 
|-
Line 141: Line 141:
 
|-
 
|-
 
|| 03:14
 
|| 03:14
||ഇക്രിമെന്‍റ് “1” ആയി സെറ്റ് ചെയ്തിട്ടുണ്ട്.  
+
||ഇൻക്രിമെന്‍റ് “1” ആയി സെറ്റ് ചെയ്തിട്ടുണ്ട്.  
  
 
|-
 
|-
Line 165: Line 165:
 
|-
 
|-
 
|| 03:46
 
|| 03:46
||“സണ്‍ഡേ” എന്ന് ടൈപ് ചെയ്ത സെല്ലിലേക്ക് മടങ്ങുക. ഇപ്പോള്‍  നിങ്ങൾക്ക്   സെല്ലിന് താഴെ കറുപ്പ് ബോക്സ്‌ കാണാം.  
+
||“സണ്‍ഡേ” എന്ന് ടൈപ് ചെയ്ത സെല്ലിലേക്ക് മടങ്ങുക. ഇപ്പോള്‍  നിങ്ങൾക്ക് സെല്ലിന് താഴെ കറുപ്പ് ബോക്സ്‌ കാണാം.  
  
 
|-
 
|-
Line 189: Line 189:
 
|-
 
|-
 
||04:17
 
||04:17
||നിങ്ങള്‍ക്ക് സ്റ്റാര്‍ട്ട്, എന്‍ഡ് എന്നിവയും ഇക്രിമെന്‍റ് വാല്യൂസും എന്‍റര്‍ ചെയ്ത് നമ്പേഴ്സിനായി ഒരു വണ്‍-ടൈം ഫില്‍ സീരീസ് ഉണ്ടാക്കാവുന്നതാണ്.  
+
||നിങ്ങള്‍ക്ക് സ്റ്റാര്‍ട്ട്, എന്‍ഡ് എന്നിവയും ഇൻക്രിമെന്‍റ് വാല്യൂസും എന്‍റര്‍ ചെയ്ത് നമ്പേഴ്സിനായി ഒരു വണ്‍-ടൈം ഫില്‍ സീരീസ് ഉണ്ടാക്കാവുന്നതാണ്.  
  
 
|-
 
|-
Line 201: Line 201:
 
|-
 
|-
 
|| 04:40
 
|| 04:40
|| ഇപ്പോള്‍ മെനു ബാറിലെ “എഡിറ്റ്” ക്ലിക് ചെയ്യുക. പിന്നീട് “ഫില്‍” ഉം “സീരീസ്” ഓപ്ഷനും ക്ലിക് ചെയ്യുക.  
+
|| ഇപ്പോള്‍ മെനു ബാറിലെ “എഡിറ്റ്” ക്ലിക് ചെയ്യുക. പിന്നീട് “ഫില്‍”ഉം “സീരീസ്” ഓപ്ഷനും ക്ലിക് ചെയ്യുക.  
  
 
|-
 
|-
Line 210: Line 210:
 
|| 04:57
 
|| 04:57
 
|| “സ്റ്റാര്‍ട്ട് വാല്യൂ” ഫീല്‍ഡില്‍ ആദ്യ സീരിയല്‍ നമ്പര്‍  “1” ടൈപ് ചെയ്യുക.
 
|| “സ്റ്റാര്‍ട്ട് വാല്യൂ” ഫീല്‍ഡില്‍ ആദ്യ സീരിയല്‍ നമ്പര്‍  “1” ടൈപ് ചെയ്യുക.
 +
 
|-
 
|-
 
|| 05:03
 
|| 05:03
Line 280: Line 281:
 
|-
 
|-
 
|| 06:50
 
|| 06:50
||ഉദാഹരണമായി, “F12” റഫര്‍ ചെയ്യുന്ന സെല്ലില്‍ നമ്മള്‍ “This will be displayed on multiple sheets”എന്ന് ടൈപ് ചെയ്യുന്നു.  
+
||ഉദാഹരണമായി, “F12” റഫര്‍ ചെയ്യുന്ന സെല്ലില്‍ നമ്മള്‍ “This will be displayed on multiple sheets” എന്ന് ടൈപ് ചെയ്യുന്നു.  
  
 
|-
 
|-
Line 316: Line 317:
 
|-
 
|-
 
|| 07:37
 
|| 07:37
||നമുക്ക് ഈ മാറ്റങ്ങള്‍ അണ്ഡു ചെയ്യാം.
+
||ഈ മാറ്റങ്ങള്‍ അണ്ഡു ചെയ്യാം.
  
 
|-
 
|-
 
|| 07:41
 
|| 07:41
|| ഒരു സെല്ലിലെ ഡേറ്റ റീപ്ലേസ് ചെയ്യാന്‍, സെല്‍ സെലക്ട് ചെയ്ത് പഴയ ഡേറ്റക്ക് മുകളിലൂടെ ടൈപ് ചെയ്യുക.  
+
||ഒരു സെല്ലിലെ ഡേറ്റ റീപ്ലേസ് ചെയ്യാന്‍, സെല്‍ സെലക്ട് ചെയ്ത് പഴയ ഡേറ്റക്ക് മുകളിലൂടെ ടൈപ് ചെയ്യുക.  
  
 
|-
 
|-
Line 332: Line 333:
 
|-
 
|-
 
|| 08:02
 
|| 08:02
||ഇപ്പോള്‍ കഴ്സർ നാവിഗേറ്റ് ചെയ്ത്,നിങ്ങളുടെ ആവശ്യാനുസരണം സെല്‍ എഡിറ്റ് ചെയ്യുവാന്‍ കഴിയും.
+
||ഇപ്പോള്‍ കഴ്സർ നാവിഗേറ്റ് ചെയ്ത്, നിങ്ങളുടെ ആവശ്യാനുസരണം സെല്‍ എഡിറ്റ് ചെയ്യുവാന്‍ കഴിയും.
  
 
|-
 
|-
Line 357: Line 358:
 
|| 08:24
 
|| 08:24
 
|| ഡേറ്റ നീക്കം ചെയ്യുന്നത്, ഡേറ്റമാറ്റി വയ്ക്കുന്നത്, ഡേറ്റയുടെ ഒരു ഭാഗം മാറ്റുന്നത്.  
 
|| ഡേറ്റ നീക്കം ചെയ്യുന്നത്, ഡേറ്റമാറ്റി വയ്ക്കുന്നത്, ഡേറ്റയുടെ ഒരു ഭാഗം മാറ്റുന്നത്.  
 +
 
|-
 
|-
 
|| 08:29
 
|| 08:29
Line 364: Line 366:
 
|| 08:33
 
|| 08:33
 
||ഇത് സ്പോക്കണ്‍ ട്യൂട്ടോറിയല്‍ പ്രോജക്ട് സംഗ്രഹിക്കുന്നു.  
 
||ഇത് സ്പോക്കണ്‍ ട്യൂട്ടോറിയല്‍ പ്രോജക്ട് സംഗ്രഹിക്കുന്നു.  
 +
 
|-
 
|-
 
|| 08:36
 
|| 08:36
 
||നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍ ഡൌണ്‍ലോഡ് ചെയ്ത്  കാണാവുന്നതാണ്.
 
||നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍ ഡൌണ്‍ലോഡ് ചെയ്ത്  കാണാവുന്നതാണ്.
 +
 
|-
 
|-
 
||08:41
 
||08:41
Line 382: Line 386:
 
|| 08:50
 
|| 08:50
 
||കൂടുതല്‍ വിവരങ്ങള്‍ക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.  
 
||കൂടുതല്‍ വിവരങ്ങള്‍ക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.  
 +
 
|-
 
|-
 
|| 08:56
 
|| 08:56

Latest revision as of 13:30, 11 February 2015

TIME NARRATION
00:00 ലിബ്രെഓഫീസ് കാൽക്കിലെ വര്‍ക്കിംഗ് വിത്ത് ഡേറ്റ എന്ന സ്പോക്കണ്‍ ട്യൂട്ടോറിയലേക്ക് സ്വാഗതം.
00:06 ഇവിടെ പഠിക്കുന്നത്,
00:10 ഫില്‍ ടൂള്‍സും സെലക്ഷന്‍ ലിസ്റ്റ്സും ഉപയോഗിച്ചുള്ള സ്പീഡ്-അപ് ചെയ്യല്‍
00:14 ഷീറ്റുകള്‍ തമ്മിലുള്ള കണ്ടന്‍റ് ഷെയറിംഗ്
00:17 ഡേറ്റ നീക്കം ചെയ്യുന്നത്,ഡേറ്റ മാറ്റി വയ്ക്കുന്നത്, ഡേറ്റയുടെ ഒരു ഭാഗം മാറ്റല്‍.
00:23 ഇതിനായി GNU ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം, ലിബ്രെഓഫീസ് സ്യൂട്ട് വേര്‍ഷന്‍ 3.3.4ഉം ഉപയോഗിക്കുന്നു.
00:33 ഒരു സ്പ്രെഡ് ഷീറ്റിലേക്കുള്ള ഡേറ്റ എന്‍ററിംഗ് വളരെ ലേബര്‍-ഇന്‍റന്‍സീവ് ആയേക്കാം, എന്നാല്‍ ഇത് താരതമ്യേന എളുപ്പമുള്ളതാകുവാന്‍ കാല്‍ക് പല ടൂള്‍സും നല്‍കുന്നു.
00:43 ഏറ്റവും മികച്ച രീതി ഒരു മൌസ് ഉപയോഗിച്ച് ഒരു സെല്ലില്‍ നിന്നും മറ്റൊന്നിലേക്ക് കണ്ടന്‍റ്സ് ഡ്രാഗും ഡ്രോപ്പും ചെയ്യുന്നതാണ്‌.
00:50 കാല്‍കില്‍ ഓട്ടോമാറ്റിക് ഇന്‍പുട്ടിനായി, പ്രത്യേകിച്ചും ആവര്‍ത്തിച്ചു വരുന്ന മെറ്റീരിയലിനായി മറ്റ് പല ടൂളുകളും ഉണ്ട്.
00:57 അത്തരം ടൂള്‍സ് ആണ്, “Fill tool”, “Selection lists”.
01:01 ഇവക്ക് ഒരു ഡോക്യുമെന്‍റിലെ മള്‍ട്ടിപ്പിള്‍ ഷീറ്റ്സിലേക്ക് വിവരങ്ങള്‍ ഇടുവാൻ കഴിയും.
01:06 അവയോരോന്നും ഒന്നിന് പിറകെ ഒന്നായി നമ്മള്‍ പഠിക്കും.
01:10 നമുക്ക് നമ്മുടെ “Personal-Finance-Tracker.ods” ഫയല്‍ തുറക്കാം.
01:14 ഷീറ്റിലെ കണ്ടന്‍റ്സ് ഡ്യൂപ്ലിക്കേറ്റ് ചെയ്യുന്നതിന് ഉപകാരപ്രദമായ രീതിയാണ് ഫില്‍ ടൂള്‍.
01:20 “Personal-Finance-Tracker.ods” ഫയലില്‍, “കോസ്റ്റ്” എന്ന ഹെഡിംഗിനു കീഴിലുള്ള ഡേറ്റ അടുത്തുള്ള സെല്‍സിലേക്ക് കോപ്പി ചെയ്യണമെന്ന് കരുതുക.
01:30 അതിനായി ആദ്യം “6000” എന്ന് എന്‍ട്രി ഉള്ള സെല്ലില്‍ ക്ലിക് ചെയ്ത് കോപ്പി ചെയ്യേണ്ട ഡേറ്റ സെലക്ട് ചെയ്യുക.
01:38 എന്നിട്ട് ഇടത് മൌസ് ബട്ടണ്‍ അമര്‍ത്തി പിടിച്ചുകൊണ്ട്, കോസ്റ്റ് എന്‍ട്രി “2000” ഉള്ള സെല്ലിന്‍റെ അവസാനം വരെ മൌസ് ഡ്രാഗ് ചെയ്യുക.
01:47 കൂടാതെ നമുക്ക് ഡേറ്റ കോപ്പി ചെയ്യേണ്ട സ്ഥലത്തെ സെല്‍സ് സെലക്ട് ചെയ്യുക.
01:51 ഇനി ഇടത് മൌസ് ബട്ടണ്‍ വിടുക.
01:54 മെനു ബാറിലെ “എഡിറ്റ്” ഓപ്ഷനില്‍ ക്ലിക് ചെയ്യുക. പിന്നീട് “Fill” ഓപ്ഷനില്‍ ക്ലിക് ചെയ്യുക.
02:00 പോപ് അപ് മെനുവില്‍, “റൈറ്റ്” ഓപ്ഷനില്‍ ക്ലിക് ചെയ്യുക.
02:04 “കോസ്റ്റ്” എന്ന ഹെഡിംഗിനു കീഴിലുള്ള ഡേറ്റ അടുത്തുള്ള സെല്‍സിലേക്ക് കോപ്പി ചെയ്യപ്പെട്ടതായി നിങ്ങള്‍ക്ക് കാണാം.
02:10 നമുക്ക് ഈ മാറ്റങ്ങള്‍ അണ്ഡുെ ചെയ്യാം.
02:13 ഫില്‍ ടൂളിന്‍റെ സങ്കീര്‍ണ്ണമായ ഒരു ഉപയോഗം അത് ഷീറ്റ്സിലെ ചില സീരീസ് ഡേറ്റയായി ഫില്‍ ചെയ്യുവാന്‍ ഉപയോഗിക്കാം എന്നതാണ്.
02:21 കാല്‍ക് ഒരു വര്‍ഷത്തിലെ ദിവസങ്ങളുടേയും ആഴ്ചകളുടേയും പൂര്‍ണ്ണവും ചുരുക്കത്തിലുള്ളതുമായ ഡിഫാള്‍ട്ട് ലിസ്റ്റ്സ് നല്‍കുന്നു.
02:28 അത് യൂസര്‍ക്ക് അയാളുടെ സ്വന്തം ലിസ്റ്റ്സ് ഉണ്ടാക്കുന്നതിനുള്ള അവസരവും നല്കുന്നു.
02:35 ഇപ്പോള്‍ നമുക്ക് നമ്മുടെ ഷീറ്റില്‍ “ഡെയ്സ്” എന്ന ഹെഡിംഗ് കൂടി ചേർക്കാം.
02:39 ഇതില്‍, നമ്മള്‍ ഓട്ടോമാറ്റിക് ആയി ആഴ്ചയിലെ ഏഴു ദിവസങ്ങളും ഡിസ്പ്ലേ ചെയ്യിക്കും.
02:43 “ഡെയ്സ്” എന്ന ഹെഡിംഗിന് കീഴിലുള്ള ആദ്യ ഏഴു സെല്‍സ് സെലക്ട് ചെയ്യുക.
02:48 ഇനി മെനു ബാറിലെ “എഡിറ്റ്” ഓപ്ഷനില്‍ ക്ലിക് ചെയ്ത് “ഫില്‍” ഓപ്ഷനിലേക്ക് പോകുക.
02:54 മെനുവിലെ “സീരീസ്” ഓപ്ഷനില്‍ ക്ലിക് ചെയ്യുക.
02:58 “ഫില്‍ സീരീസ്” എന്ന ഹെഡിംഗോട് കൂടിയ ഒരു ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടുന്നത് നിങ്ങൾക്ക് കാണാം.
03:02 ഇപ്പോള്‍ “സീരീസ് ടൈപ്” എന്ന ഹെഡിംഗിന് താഴെ “ഓട്ടോഫില്‍” ഓപ്ഷനില്‍ ക്ലിക് ചെയ്യുക.
03:08 “സ്റ്റാര്‍ട്ട് വാല്യു” ഫീല്‍ഡില്‍, ആഴ്ചയുടെ ആദ്യ ദിവസം “സണ്‍ഡേ” ടൈപ് ചെയ്യുന്നു.
03:14 ഇൻക്രിമെന്‍റ് “1” ആയി സെറ്റ് ചെയ്തിട്ടുണ്ട്.
03:16 ഇനി “OK” ബട്ടണില്‍ ക്ലിക് ചെയ്യുക.
03:18 സെല്‍സില്‍ ഡേയ്സ് ഓട്ടോമാറ്റിക് ആയി എന്‍റര്‍ ചെയ്യപ്പെട്ടതായി നിങ്ങള്‍ കാണുന്നു.
03:24 കാല്‍ക്കില്‍ വീക്ക് ഡേയ്സ്, മന്ത് അല്ലെങ്കില്‍ ഇയര്‍ എന്നിവ നേരത്തേ നിര്‍വചിച്ചിട്ടുണ്ട്. അതിനാൽ നിങ്ങള്‍ക്ക് ഇതേ രീതിയില്‍ അവ എന്‍റര്‍ ചെയ്യുവാനാകും.
03:32 തുടർച്ചയായ ഡേറ്റ ഓട്ടോ-ഫില്ലിംഗ് നടത്തുന്നതിനുള്ള മറ്റൊരു രീതി ഇതാണ്.
03:37 ഒരു സെല്ലില്‍ “സണ്‍ഡേ” എന്ന് ടൈപ് ചെയ്ത് എന്‍റര്‍ അമര്‍ത്തുക. ഇത് കോളത്തിലെ അടുത്ത സെല്ലിലേക്ക് ഫോക്കസ് ഷിഫ്റ്റ് ചെയ്യും.
03:46 “സണ്‍ഡേ” എന്ന് ടൈപ് ചെയ്ത സെല്ലിലേക്ക് മടങ്ങുക. ഇപ്പോള്‍ നിങ്ങൾക്ക് സെല്ലിന് താഴെ കറുപ്പ് ബോക്സ്‌ കാണാം.
03:56 മൌസ് ഉപയോഗിച്ച് ഈ ബോക്സില്‍ ക്ലിക് ചെയ്യുക.
03:58 വലതു വശത്തെ ഡിസ്പ്ലേ ബോക്സില്‍ നിങ്ങള്‍ സാറ്റര്‍ഡേ കാണുന്നത് വരെ താഴേക്കു ഡ്രാഗ് ചെയ്യുക.
04:04 മൌസ് ബട്ടണ്‍ വിടുക.
04:07 വീക്ക് ഡെയ്സ് കൊണ്ട് സ്വയം സെല്‍സ് ഫില്‍ ആകുന്നു.
04:10 തുടർച്ചയായ എല്ലാ ഡേറ്റക്കും ഈ രീതി ഉപയോഗിക്കാവുന്നതാണ്. നമുക്കത് ആണ്‍ഡു ചെയ്യാം.
04:17 നിങ്ങള്‍ക്ക് സ്റ്റാര്‍ട്ട്, എന്‍ഡ് എന്നിവയും ഇൻക്രിമെന്‍റ് വാല്യൂസും എന്‍റര്‍ ചെയ്ത് നമ്പേഴ്സിനായി ഒരു വണ്‍-ടൈം ഫില്‍ സീരീസ് ഉണ്ടാക്കാവുന്നതാണ്.
04:25 ഇത് കാണിക്കുന്നതിനായി ആദ്യം നമ്മള്‍ മുന്‍പ് സെല്‍സ് “A1” മുതല്‍ “A7” വരെ സെന്‍റര്‍ ചെയ്ത സീരിയല്‍ നാമ്പേര്‍സ് ഡിലീറ്റ് ചെയ്യുന്നു.
04:34 നമ്പേര്‍സ് ഡിലീറ്റ് ചെയ്ത ശേഷം, വീണ്ടും “A2” മുതല്‍ “A7” വരെയുള്ളവ റഫര്‍ ചെയ്യുന്ന സെല്‍സ് സെലക്ട് ചെയ്യുക.
04:40 ഇപ്പോള്‍ മെനു ബാറിലെ “എഡിറ്റ്” ക്ലിക് ചെയ്യുക. പിന്നീട് “ഫില്‍”ഉം “സീരീസ്” ഓപ്ഷനും ക്ലിക് ചെയ്യുക.
04:47 അപ്പോൾ ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടുന്നു. “സീരീസ് ടൈപ്” എന്ന ഹെഡിഗിന് കീഴിലുള്ള “ലിനിയർ” ഓപ്ഷനില്‍ ക്ലിക് ചെയ്യുക, അത് ഡിഫാള്‍ട്ട് ആയി സെലക്ടഡ് ആകുന്നില്ലങ്കില്‍.
04:57 “സ്റ്റാര്‍ട്ട് വാല്യൂ” ഫീല്‍ഡില്‍ ആദ്യ സീരിയല്‍ നമ്പര്‍ “1” ടൈപ് ചെയ്യുക.
05:03 “എന്‍ഡ് വാല്യൂ” ഫീല്‍ഡില്‍, അവസാന വാല്യൂ ആയി നമ്മള്‍ എന്‍റര്‍ ചെയ്യുന്നതിനായി “6” കൊടുക്കുന്നു.
05:08 ഇപ്പോള്‍ നമ്മള്‍ “ഇക്രിമെന്‍റ്” വാല്യൂ ആയി “1” സെറ്റ് ചെയ്തു “ഓകെ” ബട്ടണില്‍ ക്ലിക് ചെയ്യുക.
05:15 സെല്‍സിൽ സ്വയം തുടർച്ചയായ സീരിയല്‍ നമ്പേര്‍സ് ഫിൽ ആയത് കാണാം.
05:21 എല്ലാ സാഹചാര്യങ്ങളിലും, ഫില്‍ ടൂള്‍ സെല്ലുകള്‍ തമ്മില്‍ ഒരു താത്കാലിക ബന്ധം മാത്രമേ ഉണ്ടാക്കുന്നുള്ളൂ. ഒരിക്കല്‍ അവ ഫില്‍ ചെയ്തു കഴിഞ്ഞാല്‍, സെല്ലുകള്‍ തമ്മില്‍ ഒരു പരസ്പര ബന്ധവും ഉണ്ടാകില്ല.
05:33 ഫില്‍ ടൂള്‍സ് കൂടാതെ “സെലക്ഷന്‍ ലിസ്റ്റ്സ്” എന്ന മറ്റൊരു സ്പീഡ് അപ് ടൂള്‍ കൂടിയുണ്ട്, ഇത് ടെക്സ്റ്റില്‍ മാത്രമുള്ള ഉപയോഗത്തിനായി പരിമിതപ്പെടുത്തിയിരിക്കുന്നു.
05:40 നമ്മള്‍ ഇത് ഈ സീരീസിലെ പിന്നീടുള്ള ട്യൂട്ടോറിയല്‍സില്‍ ചര്‍ച്ച ചെയ്യും.
05:45 “ഫില്‍ ടൂള്‍സ്” & “സെലക്ഷന്‍ ലിസ്റ്റ്സ്” പഠിച്ച് കഴിഞ്ഞശേഷം ഷീറ്റുകള്‍ക്കിടയില്‍ എങ്ങനെയാണ് കണ്ടന്‍റ് ഷെയര്‍ ചെയ്യുക എന്ന് പഠിക്കും.
05:52 ഒരേ വിവരം ഒരേ സെല്ലില്‍ മള്‍ട്ടിപ്പില്‍ ഷീറ്റ്സില്‍ എന്‍റര്‍ ചെയ്യുവാന്‍ കാല്‍ക് യൂസര്‍ക്ക് അവസരം നല്കുന്നു.
05:58 ഇതിന്‍റെ അര്‍ത്ഥം, ഒരേ ലിസ്റ്റ് തന്നെ ഓരോ ഷീറ്റിലും ഓരോന്നായി എന്‍റര്‍ ചെയ്യുന്നതിന് പകരം, ഒരേ സമയം അത് എല്ലാ ഷീറ്റ്സിലും എന്‍റര്‍ ചെയ്യുവാനാകും.
06:08 “Personal-Finance-Tracker.ods” ഫയലില്‍, നമ്മുടെ മുഴുവന്‍ ഡേറ്റയും “ഷീറ്റ് 1”ലാണ്.
06:15 ഇപ്പോള്‍ “ഷീറ്റ് 1”ല്‍ കാണിച്ചിരിക്കുന്നത് പോലുള്ള ഡേറ്റ “ഷീറ്റ് 2”ലും “ഷീറ്റ് 3”ലും കാണിക്കുവാന്‍ ആഗ്രഹിക്കുന്നു.
06:21 അതിനായി നമ്മള്‍ മെനു ബാറിലെ “എഡിറ്റ്” ഓപ്ഷനില്‍ ക്ലിക് ചെയ്യുക. പിന്നീട് “ഷീറ്റ്” ഓപ്ഷനില്‍ ക്ലിക് ചെയ്യുക.
06:28 ഇനി “സെലക്ട്”ല്‍ ക്ലിക് ചെയ്യുക.
06:31 പ്രത്യക്ഷമാകുന്ന ഡയലോഗ് ബോക്സില്‍, ഷിഫ്റ്റ് കീ ഉപയോഗിച്ച് നമ്മള്‍ “ഷീറ്റ് 1”, “ഷീറ്റ് 2”, “ഷീറ്റ് 3” എന്നീ ഓപ്ഷനുകള്‍ സെലക്ട് ചെയ്യുന്നു.
06:40 പിന്നീട് “OK” ബട്ടണില്‍ ക്ലിക് ചെയ്യുക.
06:43 ഇത് നമ്മളെ “ഷീറ്റ് 1”ലേക്ക് തിരിച്ച് കൊണ്ടുവരുന്നു.
06:46 ഇപ്പോള്‍ നമുക്ക് “ഷീറ്റ് 1”ല്‍ കുറച്ച് ഡേറ്റ എന്‍റര്‍ ചെയ്യാം.
06:50 ഉദാഹരണമായി, “F12” റഫര്‍ ചെയ്യുന്ന സെല്ലില്‍ നമ്മള്‍ “This will be displayed on multiple sheets” എന്ന് ടൈപ് ചെയ്യുന്നു.
06:58 ഇപ്പോള്‍ ഒന്നിന് പിറകെ ഒന്നായി “ഷീറ്റ് 2”ഉം “ഷീറ്റ് 3”ഉം ടാബില്‍ ക്ലിക് ചെയ്യുന്നു.
07:03 ഈ ഓരോ ഷീറ്റ്സിലും “F12” റഫര്‍ ചെയ്യുന്ന സെല്‍സ് ഒരേ ഡേറ്റ ഉള്‍ക്കൊള്ളുന്നതായി കാണാം.
07:10 നമുക്ക് ഈ മാറ്റങ്ങള്‍ അണ്ഡുെ ചെയ്യാം.
07:12 അടുത്തതായി സെല്‍സിലെ ഡേറ്റ ഡിലീറ്റ് ചെയ്യുവാനും എഡിറ്റ് ചെയ്യുവാനും ഉള്ള വിവിധ വഴികള്‍ നമ്മള്‍ പഠിക്കും.
07:19 സെല്ലിന്‍റെ ഫോര്‍മാറ്റിംഗ് ഒന്നും മാറ്റാതെ ഡേറ്റ ഡിലീറ്റ് ചെയ്യുന്നതിനായി, ഒരു സെല്‍ സെലക്ട് ചെയ്യുക.
07:26 “ഇന്‍പുട്ട് ലൈന്‍” ഫീല്‍ഡില്‍ സെല്ലിലെ ഡേറ്റ ഡിസ്പ്ലേ ചെയ്യുന്നതായി നിങ്ങള്‍ക്ക് കാണാം.
07:31 ഇപ്പോള്‍ കീ ബോര്‍ഡിലെ “ബാക് ഡൌണ്‍ സ്പേസ്” ബട്ടണ്‍ അമര്‍ത്തുക.
07:35 ഡേറ്റ ഡിലീറ്റഡ് ആയതായി കാണുന്നു.
07:37 ഈ മാറ്റങ്ങള്‍ അണ്ഡു ചെയ്യാം.
07:41 ഒരു സെല്ലിലെ ഡേറ്റ റീപ്ലേസ് ചെയ്യാന്‍, സെല്‍ സെലക്ട് ചെയ്ത് പഴയ ഡേറ്റക്ക് മുകളിലൂടെ ടൈപ് ചെയ്യുക.
07:47 ഒറിജിനല്‍ ഫോര്‍മാറ്റിംഗോട് കൂടി പുതിയ ഡേറ്റ അവശേഷിക്കുന്നു. നമുക്ക് ഈ മാറ്റങ്ങള്‍ അണ്ഡു ചെയ്യാം.
07:53 ഒരു സെല്ലിലെ ഡേറ്റയുടെ ഒരു ഭാഗം മുഴുവന്‍ കണ്ടന്‍റും റിമൂവ് ചെയ്യാതെ മാറ്റുന്നതിനായി, വെറുതെ സെല്ലില്‍ ഡബിള്‍ ക്ലിക് ചെയ്യുക.
08:02 ഇപ്പോള്‍ കഴ്സർ നാവിഗേറ്റ് ചെയ്ത്, നിങ്ങളുടെ ആവശ്യാനുസരണം സെല്‍ എഡിറ്റ് ചെയ്യുവാന്‍ കഴിയും.
08:08 ഈ മാറ്റങ്ങള്‍ അണ്ഡു ചെയ്യാം.
08:10 ഇതോടെ ട്യൂട്ടോറിയലിന്‍റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
08:15 ചുരുക്കത്തില്‍, ഇവിടെ പഠിച്ചത്:
08:17 ഫില്‍ ടൂള്‍സും സെലക്ഷന്‍ ലിസ്റ്റ്സും ഉപയോഗിച്ചുള്ള സ്പീഡ്-അപ് ചെയ്യല്‍.
08:21 ഷീറ്റുകള്‍ തമ്മിലുള്ള കണ്ടന്‍റ് ഷെയറിംഗ്.
08:24 ഡേറ്റ നീക്കം ചെയ്യുന്നത്, ഡേറ്റമാറ്റി വയ്ക്കുന്നത്, ഡേറ്റയുടെ ഒരു ഭാഗം മാറ്റുന്നത്.
08:29 താഴെയുള്ള ലിങ്കില്‍ ലഭ്യമായ വീഡിയോ കാണുക.
08:33 ഇത് സ്പോക്കണ്‍ ട്യൂട്ടോറിയല്‍ പ്രോജക്ട് സംഗ്രഹിക്കുന്നു.
08:36 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍ ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
08:41 സ്പോക്കണ്‍ ട്യൂട്ടോറിയല്‍ പ്രോജക്ട് ടീം,
08:43 സ്പോക്കണ്‍ ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകൾ നടത്തുന്നു.
08:46 ഓണ്‍ലൈന്‍ ടെസ്റ്റ് പാസാകുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നു.
08:50 കൂടുതല്‍ വിവരങ്ങള്‍ക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
08:56 സ്പോക്കണ്‍ ട്യൂട്ടോറിയല്‍ പ്രോജക്റ്റ് ടാക്ക് ടു എ ടീച്ചര്‍ പ്രോജക്റ്റിന്റെ ഭാഗമാണ്.
09:01 ഇതിനെ പിന്താങ്ങുന്നത് നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവണ്‍മെന്‍റ് ഓഫ് ഇന്‍ഡ്യ.
09:08 ഈ മിഷനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
09:19 ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനൻ, IIT Bombay, നന്ദി.

Contributors and Content Editors

Devisenan