Difference between revisions of "LibreOffice-Impress-on-BOSS-Linux/C2/Printing-a-Presentation-Document/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
(Created page with "{| border=1 ||'''Time''' ||'''Narration''' |- |00:00 ||LibreOfficeImpress- Printing a Presentation ന്റെ spokentutorial ലേയ്ക്ക് സ്വാഗതം...")
 
Line 63: Line 63:
  
 
|-
 
|-
|  
+
|01:30
 
||പ്രിന്റ് ചെയ്യേണ്ട കളർ, സൈസ് ഉം.
 
||പ്രിന്റ് ചെയ്യേണ്ട കളർ, സൈസ് ഉം.
  
Line 74: Line 74:
 
||ടെക്സ്റ്റ് വിശദീകരിക്കുന്നതുപോലെ, ഇവ slide ന്റെ പേര് , തീയതി, സമയംകൂടാതെ
 
||ടെക്സ്റ്റ് വിശദീകരിക്കുന്നതുപോലെ, ഇവ slide ന്റെ പേര് , തീയതി, സമയംകൂടാതെ
 
|-
 
|-
|  
+
|01:45
 
||മറഞ്ഞിരിക്കുന്ന പേജുകൾ ഉണ്ടെങ്കിൽ അതും പ്രിന്റ് ചെയ്യും
 
||മറഞ്ഞിരിക്കുന്ന പേജുകൾ ഉണ്ടെങ്കിൽ അതും പ്രിന്റ് ചെയ്യും
 
|-
 
|-
Line 85: Line 85:
  
 
|-
 
|-
|  
+
|01:58
 
||അല്ലെങ്കിൽ  black and white ല്  
 
||അല്ലെങ്കിൽ  black and white ല്  
  
Line 117: Line 117:
  
 
|-
 
|-
|  
+
|02:44
 
||Preview ല് നമുക്ക് 6 പേജുകള് കാണാം.
 
||Preview ല് നമുക്ക് 6 പേജുകള് കാണാം.
  
Line 153: Line 153:
  
 
|-
 
|-
|  
+
|03: 36
 
||ഇനി നമുക്ക് Handouts option നെക്കുറിച്ച് പഠിക്കാം. File ഉം Print ക്ലിക്ക് ചെയ്യുക
 
||ഇനി നമുക്ക് Handouts option നെക്കുറിച്ച് പഠിക്കാം. File ഉം Print ക്ലിക്ക് ചെയ്യുക
  
Line 177: Line 177:
  
 
|-
 
|-
|  
+
|04:12
 
||ഇനി Print button ല് ക്ലിക്ക് ചെയ്യുക.
 
||ഇനി Print button ല് ക്ലിക്ക് ചെയ്യുക.
  

Revision as of 17:18, 3 February 2015

Time Narration
00:00 LibreOfficeImpress- Printing a Presentation ന്റെ spokentutorial ലേയ്ക്ക് സ്വാഗതം
00:06 ഈ tutorial ല് നമ്മള് പ്രിന്റിങ്ങിന്റെ വിവിധ ഒപ്ഷൻസ് പഠിക്കും -
00:11 Slides Handouts Notes കൂടാതെ Outline
00:17 ഇവിടെ നമ്മള് ഉപയോഗിക്കുന്നത് GNU Linux കൂടാതെ Libre Office Suite പതിപ്പ് 3.3.4.
00:25 നിങ്ങളുടെ presentation ന് ഹാര്ഡ് കോപ്പികള് print ചെയ്യേണ്ട അവസരങ്ങൾ ഉണ്ടാകാം.
00:29 ഉദാഹരണത്തിന്, നിങ്ങള്ക്ക് നിങ്ങളുടെ പ്രേക്ഷകര്ക്ക് presentation ന്റെ പകര്പ്പുകള് പിന്നീടുള്ള പരാമര്ശത്തിനായാണ് നല്കേണ്ടതായി വന്നേക്കാം.
00:35 അതിനാല് ആദ്യം നമുക്ക് presentation Sample Impressൽ double-click ചെയ്തുകൊണ്ട് തുറക്കാം.
00:41 നിങ്ങളുടെ slides ന്റെ prints എടുക്കാന്, File ഉം പിന്നെ Print ഉം ക്ലിക്ക് ചെയ്യുക, പകരമായി നമുക്ക് CTRL, P കീകൾ ഒരുമിച്ച് press ചെയ്യാം.
00:50 General and Options tabs ന് കീഴിലുള്ള ക്രമീകരണങ്ങളറിയാന്,
00:55 Libre Office Writer series ലുള്ള Viewing and printing Documents നെക്കുറിച്ചുള്ള tutorial കാണുക
01:02 Document field ല് General tab ലെ Print നുതാഴെയായി Impress ള്ള അതുല്യമായ വിവിധ options കാണാം
01:09 ഈ ഓപ്ഷനുകള് ആഗ്രഹിച്ച format ല് നമ്മുടെ slides ന്റെ print എടുക്കാന് സഹായിക്കും -
01:15 Slides Handouts Notes കൂടാതെ Outline. നമ്മള് Slides option തിരഞ്ഞെടുക്കും.
01:22 ഇനി നമുക്ക് LibreOffice Impress tab ല് ക്ലിക്ക് ചെയ്യാം.
01:26 ഇവിടെ നിങ്ങള്ക്ക് print ചെയ്യാനാഗ്രഹിക്കുന്ന slide ന്റെ ഭാഗങ്ങള് തിരഞ്ഞെടുക്കാം,
01:30 പ്രിന്റ് ചെയ്യേണ്ട കളർ, സൈസ് ഉം.
01:34 ഉള്ളടക്കത്തിനു കീഴില്, നമുക്ക് Slide name, Date ഉം time കൂടാതെ Hidden pages തിരഞ്ഞെടുക്കാം.
01:41 ടെക്സ്റ്റ് വിശദീകരിക്കുന്നതുപോലെ, ഇവ slide ന്റെ പേര് , തീയതി, സമയംകൂടാതെ
01:45 മറഞ്ഞിരിക്കുന്ന പേജുകൾ ഉണ്ടെങ്കിൽ അതും പ്രിന്റ് ചെയ്യും
01:49 തുടര്ന്ന് Color ന് കീഴില് Gray scale തിരഞ്ഞെടുക്കാം.
01:53 ടെക്സ്റ്റ് വിശദീകരിക്കുന്നതുപോലെ, മറ്റ് options സ്ലൈടിനെ അതിന്റെ original colour ല് print ചെയ്യും
01:58 അല്ലെങ്കിൽ black and white ല്
02:00 Size നു കീഴില് Fit to printable page തിരഞ്ഞെടുക്കുക. നിങ്ങള്ക്ക് Libre Office impress tab ല് നിങ്ങളുടേതായ മറ്റ് size ഓപ്ഷനുകൾ തിരയുക.
02:10 നിങ്ങൾക്ക് prints എടുക്കാനുള്ള ആവശ്യമനുസരിച്ച് വിവിധ സാദ്ധ്യതകള് Page Layout tab ല് ലഭ്യമാണ്.
02:18 നമുക്ക് printout ന്റെ ഒരേ പേജില് ഒരുപാട് slides ആവശ്യമാണ് എന്ന് വിചാരിക്കുക.
02:23 അതിനാല്, Pages per sheet തിരഞ്ഞെടുക്കുക. ഡിഫാൾട്ട് ആയി, ഇത് prints 1 slide ആണ്.
02:29 ഇവിടെ ചെറിയ Page review കാണുക.
02:33 drop-down arrow യില് ക്ലിക്ക് ചെയ്ത് print ചെയ്യാനുള്ള പേജുകളുടെ എണ്ണം തിരഞ്ഞെടുക്കുക
02:39 നമ്മള് preview ല് 2 തിരഞ്ഞെടുത്താല്, നമുക്ക് 2 pages കാണാം. നമ്മള് 6 തിരഞ്ഞെടുത്താല്
02:44 Preview ല് നമുക്ക് 6 പേജുകള് കാണാം.
02:48 ഓരോ പേജ് option നും ചുറ്റിലും Draw a border തിരഞ്ഞെടുക്കുക, ഇത് ചുറ്റുമൊരു കറുത്ത border ഓരോ പേജിലും പ്രിന്റ് ചെയ്യുമ്പോൾ കൊടുക്കുന്നു
02:56 ഇത് പേജിനെ കൂടുതല് ആകര്ഷകമാക്കും.
02:59 അടുത്ത option, Brochure ആണ്, Brochure രൂപത്തിൽ പ്രിന്റ് ചെയ്യുമ്പോൾ അത് slides നെ മടക്കാൻ സഹായിക്കുന്നു.
03:06 എന്നിരുന്നാലും, നമ്മളീ option തിരഞ്ഞെടുക്കില്ല. നിങ്ങള്ക്കീ option നെക്കുറിച്ച് പിന്നീട് മനസ്സിലാക്കാം.
03:14 Options ടാബിലുള്ള check boxes അടയാളപ്പെടുത്തിയിട്ടില്ല എന്ന് ഉറപ്പുവരുത്തുക.
03:19 ഈ check boxes പ്രത്യേക ആവശ്യങ്ങള്ക്കായുള്ളതാണ്, നമ്മളീ tutorial ല് അത് ചര്ച്ച ചെയ്യില്ല.
03:25 ഇനി Print button ല് ക്ലിക്ക് ചെയ്യാം.
03:28 printer കൃത്യമായി കോണ്ഫിഗര് ചെയ്തിട്ടുണ്ടെങ്കില്, printer ഇപ്പോള് പ്രിന്റ് ചെയ്ത് തുടങ്ങേണ്ടതാണ്.
03: 36 ഇനി നമുക്ക് Handouts option നെക്കുറിച്ച് പഠിക്കാം. File ഉം Print ക്ലിക്ക് ചെയ്യുക
03:41 തുടര്ന്ന് General tab ലെ,Print ലെ Document fieldൽ Handout തിരഞ്ഞെടുക്കുക.
03:47 ഡിഫാൾട്ട് ആയി ഒരു പേജിൽ, 4 slides ഉണ്ട് കൂടാതെ ഡിഫാൾട്ട് ക്രമം ഇടത്തു നിന്നും വലത്തേയ്ക്കും പിന്നെ താഴേയ്ക്കുമാണ്
3:53 ഇവ presentation നുവേണ്ടി മാറ്റമില്ലാതെ നിര്ത്തുക.
03:58 LibreOffice Impress tab ല് Size options പ്രവര്ത്തനരഹിതമാക്കിയിരിക്കുന്നത് നിങ്ങള്ക്ക് കാണാം.
04:05 ഇതിന് കാരണം പ്രിന്റ് ന്റെ സൈസ് എന്നത് ഷീറ്റിലെ സ്ലൈട്സ്ന്റെ എണ്ണം കൂടാതെ ഷീറ്റിന്റെ വലുപ്പത്തെ അശ്രയിച്ചിരിക്ക്കുന്നു.
04:12 ഇനി Print button ല് ക്ലിക്ക് ചെയ്യുക.
04:15 printer കൃത്യമായി കോണ്ഫിഗര് ചെയ്തിട്ടുണ്ടെങ്കില്, printer അച്ചടിച്ചു തുടങ്ങേണ്ടതാണ്.
04:20 നമുക്കാദ്യ slide ലേയ്ക്ക് പോയി Notes tab ല് ക്ലിക്ക് ചെയ്യുക.
04:25 ഇവിടെ നമ്മള് നോട്ടിൽ ടൈപ്പ് ചെയ്യുക - “This is a sample note” എന്ന് .
04:30 നിങ്ങളുടെ സ്ലയ്ടിൽ ടൈപ്പ് ചെയ്ത നോട്ടുകൾ പ്രിന്റ് ചെയ്യാൻ File ഉം Print ക്ലിക്ക് ചെയ്യുക.
04:35 General tab ല് Print ലെ, Document field ല് ക്ലിക്ക് ചെയ്യുക തുടര്ന്ന് Notes option തിരഞ്ഞെടുക്കുക.
04:42 ഇടതുഭാഗത്തായി preview പേജില് പോവുക. ഇത് slide ന് ചുവടെ ടൈപ്പ് ചെയ്തിട്ടുള്ള നോട്ട് കാണിക്കുന്നു.
04:48 ഇനി LibreOffice Impress tab ല് ക്ലിക്ക് ചെയ്യുക.
04:52 നമ്മള് നോട്സ് print ചെയ്യുമ്പോള് Size options ലഭ്യമല്ല എന്ന് ഓര്ക്കുക.
04:57 ഇനി Print button ല് ക്ലിക്ക് ചെയ്യുക. printer ശരിയായി കോണ്ഫിഗര് ചെയ്തിട്ടുണ്ടെങ്കില്, printer ഇതിനകം printing ആരംഭിക്കേണ്ടതാണ്.
05:05 അവസാനമായി, presentation നിടെ slides ന്റെ ഔട്ട്ലൈന് print ചെയ്യാന് File ഉം Print ഉം ക്ലിക്ക് ചെയ്യുക
05:13 General tab ലെ, Print, ല് Document field ല് Outline option ക്ലിക്ക് ചെയ്യുക.
05:19 ഇടതുഭാഗത്തായുള്ള preview പേജില് നോക്കുക. ഇത് നിങ്ങളുടെ slides ന്റെ ഔട്ട്ലൈന് ക്രമം slide headings കൂടാതെ sub-points എന്നിവയോടൊപ്പം കാണിക്കും
05:28 LibreOffice Impress tab ല് ക്ലിക്ക് ചെയ്യുക.
05:32 ഒരിക്കല് കൂടി ശ്രദ്ധിക്കുക, അതായത്, Size options എന്നത് print Outline ചെയ്യുമ്പോള് ലഭ്യമല്ല.
05:38 ഇനി Print button ല് ക്ലിക്ക് ചെയ്യുക. printer കൃത്യമായി കോണ്ഫിഗര് ചെയ്തിട്ടുണ്ടെങ്കില്, printer അച്ചടിച്ചു തുടങ്ങേണ്ടതാണ്.
05:47 ഇതോടുകൂടി നമ്മുടെ ഈ tutorial അവസാനിച്ചു
05:52 ഇവിടെ നമ്മൾ Slides, Handouts, Notes കൂടാതെ Outline ന്റെ പ്രിന്റിംഗ് നെ കുറിച്ച് പഠിച്ചത്
05:57 ഈ കോമ്പ്രഹന്ഷന് ടെസ്റ്റ് അസൈന്മെന്റ് പരീക്ഷിക്കുക. പുതിയൊരു presentation സൃഷ്ടിക്കുക.
06:02 രണ്ടാമത്തെ slide മാത്രം Print ചെയ്യുക അതും ആദ്യ നാല് slides handout കളായി വേണം.
06:10 താഴെക്കാണുന്ന link ല് ലഭ്യമായ video കാണുക ഇത് Spoken Tutorial project സമ്മരൈസ് ചെയ്യുന്നു.
06:16 നിങ്ങള്ക്ക് മികച്ച bandwidth ഇല്ലെങ്കില് നിങ്ങള്ക്കത് ഡൌണ്ലോഡ് ചെയ്ത് കാണാം.
06:21 Spoken Tutorial Project Team spoken tutorials ഉപയോഗിച്ച് വര്ക്ഷോപ്പുകള് നടത്തുന്നു.
06:27 ഓണ്ലൈന് പരീക്ഷ ജയിക്കുന്നവര്ക്ക് സാക്ഷ്യപത്രങ്ങള് നല്കുന്നു
06:31 കൂടുതല് വിശദാംശങ്ങള്ക്കായി എഴുതുക: spoken hyphen tutorial dot org.
06:38 Spoken Tutorial Project എന്നത് Talk to a Teacher project ന്റെ ഭാഗമാണ്.
06:42 ഇതിനെ പിന്തുണയ്ക്കുന്നത് National Mission on Education, ICT, MHRD, Government of India മുഖാന്തരമാണ്.
06:50 ഇതിനെക്കുറിച്ചുള്ള കൂടുതല് വിവരങ്ങള് spoken hyphen tutorial dot org slash NMEICT hyphen Intro യില് ലഭ്യമാണ്
07:01 ഈ tutorial സമാഹരിച്ചത് ശാലു ശങ്കർ, IIT Bombay
07:06 ഞങ്ങളോടൊപ്പം ചേർന്നതിനു നന്ദി

Contributors and Content Editors

Devisenan, Vijinair