Difference between revisions of "Digital-Divide/C2/Printer-Connection/Malayalam"
From Script | Spoken-Tutorial
(Created page with "'''Digital Divide - Printer Connection''' {| border = 1 | '''Time''' | '''Narration''' |- | 00:01 | Printer Connection എന്ന സ്പോകെണ്‍ ട്യൂ...") |
|||
Line 20: | Line 20: | ||
|- | |- | ||
| 00:17 | | 00:17 | ||
− | | Cannon | + | | Cannon printerഉം. |
|- | |- | ||
| 00:20 | | 00:20 | ||
Line 62: | Line 62: | ||
|- | |- | ||
| 01:22 | | 01:22 | ||
− | | കേബിളിന്റെ മറ്റേ അറ്റം CPUവിന്റെ | + | | കേബിളിന്റെ മറ്റേ അറ്റം CPUവിന്റെ USB portമായി കണക്റ്റ് ചെയ്യുന്നു. |
|- | |- | ||
| 01:30 | | 01:30 | ||
Line 83: | Line 83: | ||
|- | |- | ||
| 01:58 | | 01:58 | ||
− | | Printer | + | | Printer ഐക്കണ്‍ കാണപ്പെടുന്നു. |
|- | |- | ||
| 02:02 | | 02:02 | ||
Line 206: | Line 206: | ||
|- | |- | ||
| 05:16 | | 05:16 | ||
− | | '''Current page''' | + | | '''Current page''' ഓപ്ഷൻ നിലവിൽ സിലക്റ്റ് ചെയ്തിട്ടുള്ള പേജ് പ്രിന്റ് ചെയ്യുന്നു. |
|- | |- | ||
| 05:22 | | 05:22 | ||
Line 230: | Line 230: | ||
|- | |- | ||
| 06:05 | | 06:05 | ||
− | | പ്രിന്റർ കംപ്യൂട്ടറുമായി കണക്റ്റ് ചെയ്യാൻ | + | | പ്രിന്റർ കംപ്യൂട്ടറുമായി കണക്റ്റ് ചെയ്യാൻ, |
|- | |- | ||
| 06:07 | | 06:07 | ||
− | | printer settings കോൻഫിഗർ ചെയ്യാൻ | + | | printer settings കോൻഫിഗർ ചെയ്യാൻ, |
|- | |- | ||
| 06:10 | | 06:10 | ||
− | | ഒരു ഡോക്യുമെന്റ് പ്രിന്റ് ചെയ്യാൻ | + | | ഒരു ഡോക്യുമെന്റ് പ്രിന്റ് ചെയ്യാൻ, |
|- | |- | ||
| 06:12 | | 06:12 | ||
− | | കൂടാതെ ലഭ്യമായ പ്രീന്റ് ഓപ്ഷനുകളെ കുറിച്ച് | + | | കൂടാതെ ലഭ്യമായ പ്രീന്റ് ഓപ്ഷനുകളെ കുറിച്ച്. |
|- | |- | ||
| 06:17 | | 06:17 |
Latest revision as of 17:07, 3 February 2015
Digital Divide - Printer Connection
Time | Narration |
00:01 | Printer Connection എന്ന സ്പോകെണ്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:06 | ഒരു പ്രിന്റർ കംപ്യൂട്ടറുമായി കണക്റ്റ് ചെയ്യുന്നതെങ്ങനെ എന്ന് ഇവിടെ പഠിക്കുന്നു. |
00:11 | ഇതിനായി ഉപയോഗിക്കുന്നത് |
00:13 | Ubuntu Linux 12.10 OSഉം |
00:17 | Cannon printerഉം. |
00:20 | ഒരു കംപ്യൂട്ടറിന്റെ വിവിധ ഭാഗങ്ങൾ ചുരുക്കത്തിൽ പറയാം. |
00:25 | CPU |
00:27 | Monitor |
00:29 | Keyboard |
00:30 | Mouse |
00:32 | Printer |
00:34 | ഇപ്പോൾ CPUവിൽ നോക്കാം. |
00:41 | മിക്ക്യവാറും എല്ലാ CPUവിന്റേയും മുൻ വശത്തും പിൻ വശത്തും USB portകൾ കാണാം. |
00:49 | ഇപ്പോൾ പ്രിന്റർ നോക്കാം. |
00:53 | സാധാരണയായി പ്രിന്ററിന്റെ മുൻവശത്തോ മുകളിലോ power switch കാണാം. |
01:00 | പ്രിന്ററിന് പുറക് വശത്ത് ഒരു power slotഉം USB portഉം ഉണ്ടാകും. |
01:11 | പ്രിന്ററിനെ കംപ്യൂട്ടറുമായി കണക്റ്റ് ചെയ്യാൻ നമ്മൾ USB cable ഉപയോഗിക്കണം. |
01:16 | USB cable പ്രിന്ററുമായി കണക്റ്റ് ചെയ്യാം. |
01:22 | കേബിളിന്റെ മറ്റേ അറ്റം CPUവിന്റെ USB portമായി കണക്റ്റ് ചെയ്യുന്നു. |
01:30 | ഇപ്പോൾ നമ്മുടെ പ്രിന്റർ കംപ്യൂട്ടറുമായി കണക്റ്റ് ചെയ്യപ്പെട്ടു. |
01:33 | പ്രിന്ററിന്റെ power button ഓണ്‍ ചെയ്യുക. |
01:37 | ഇപ്പോൾ നമ്മുടെ കംപ്യൂട്ടർ ഉപയോഗിച്ച് പ്രിന്റർ കോൻഫിഗർ ചെയ്യാം. |
01:43 | ഡെസ്ക്ടോപ്പിലേക്ക് പോകുക. |
01:46 | launcher ബാറിന് മുകളിൽ ഇടത് വശത്തുള്ള Dash Home ഐക്കണ്‍ ക്ലിക്ക് ചെയ്യുക. |
01:53 | സെർച്ച് ബാറിൽ ടൈപ്പ് ചെയ്യുക, Printing |
01:58 | Printer ഐക്കണ്‍ കാണപ്പെടുന്നു. |
02:02 | അതിൽ ക്ലിക്ക് ചെയ്യുക. |
02:04 | ഉബുണ്ടുവിന്റെ പഴയ വെർഷൻ ആണെങ്കിൽ ഇങ്ങനെ ക്ലിക്ക് ചെയ്യുക. |
02:07 | System |
02:08 | Administration |
02:09 | Printing. |
02:12 | ഇപ്പോൾ Printing ഡയലോഗ് ബോക്സ് കാണപ്പെടുന്നു. |
02:16 | There are no printers configured yet എന്ന് കാണുന്നു. |
02:21 | മുകളിൽ ഇടത് കോണിൽ ഒരു പ്ലസ് ചിഹ്നത്തോടെ Add ബട്ടണ്‍ കാണാം. അതിൽ ക്ലിക്ക് ചെയ്യുക. |
02:30 | ഇത് New Printer ഡയലോഗ് ബോക്സ് തുറക്കുന്നു. |
02:34 | ഇടത് വശത്ത് കംപ്യൂട്ടറുമായി കണക്റ്റ് ചെയ്തിട്ടുള്ള printer devicesന്റെ ഒരു പട്ടിക കാണിക്കുന്നു. |
02:42 | ഇവിടെ നമ്മുടെ പ്രിന്റർ സിലക്റ്റ് ചെയ്യാം, അതായത് Cannon Printer. Forward' ക്ലിക്ക് ചെയ്യുക. |
02:51 | ഇത് സ്വയം drivers സെർച്ച് ചെയ്യാൻ തുടങ്ങുന്നു. Cancel ക്ലിക്ക് ചെയ്യാം. |
02:59 | ഇപ്പോൾ ഡയലോഗ് ബോക്സ് Choose Driver ഓപ്ഷനിലേക്ക് പോകുന്നു. |
03:04 | കൂടുതൽ അവസരങ്ങളിലും Default ഓപ്ഷൻ മതിയാകും. |
03:08 | എനിക്ക് Canon Printer ആയതിനാൽ ഡിഫാൾട്ട് ആയി ഇത് സിലക്റ്റ് ചെയ്യപ്പെട്ടു. |
03:16 | ഇപ്പോൾ Forward ക്ലിക്ക് ചെയ്യുക. |
03:19 | Model പേജിൽ എന്റെ printer model സ്വയം detect ചെയ്യപ്പെടുന്നു. |
03:26 | bracketsൽ Recommended എന്നത് ഇത് സൂചിപ്പിക്കുന്നു. |
03:31 | അത് പോലെ Drivers സെക്ഷനിൽ എന്റെ പ്രിന്ററിന് അനുയോജ്യമായ driver കാണിക്കുന്നു. |
03:38 | ഇപ്പോൾ വീണ്ടും Forward ക്ലിക്ക് ചെയ്യുക. |
03:42 | ഇപ്പോൾ നമ്മുടെ പ്രിന്ററിനെ കുറിച്ചുള്ള വിവരങ്ങൾ ചോദിക്കുന്നു- printer name, location. |
03:49 | നാമിത് Default ആയി നിലനിർത്തി Apply ക്ലിക്ക് ചെയ്യുന്നു. |
03:53 | നമ്മുടെ പ്രിന്റർ വിജയകരമായി കംപ്യൂട്ടറുമായി ചേർക്കപ്പെട്ടു. |
04:00 | ഈ സന്ദേശം കാണുന്നു “Would you like to print a test page?” |
04:04 | Print Test Page ക്ലിക്ക് ചെയ്യാം. |
04:08 | '“Submitted – Test Page submitted as job ...” എന്ന സന്ദേശവും അതിന്റെ നമ്പറും ഒരു pop up ആയി കാണപ്പെടുന്നു. |
04:18 | OK ക്ലിക്ക് ചെയ്യുക. |
04:20 | വീണ്ടും Printer Properties ഡയലോഗ് ബോക്സിൽ OK ക്ലിക്ക് ചെയ്യുക. |
04:24 | നമ്മുടെ പ്രിന്ററിൽ നിന്നുള്ള ടെസ്റ്റ് പ്രിന്റ് ഇതാണ്. |
04:29 | നമ്മുടെ ഡോക്യുമെന്റ്സ് പ്രിന്റ് ചെയ്യാനിപ്പോൾ നമ്മുടെ പ്രിന്റർ തയ്യാറായി. |
04:34 | Printer ഡയലോഗ് ബോക്സ് ക്ലോസ് ചെയ്യട്ടെ. |
04:37 | ഒരു ഡോക്യുമെന്റ് പ്രിന്റ് ചെയ്യുന്നതെങ്ങനെ എന്ന് നോക്കാം. |
04:42 | ഒരു ഡോക്യുമെന്റ് തുറക്കുക. |
04:45 | Ctrl, P കീ കൾ ഒരുമിച്ച് പ്രസ് ചെയ്യുക. |
04:49 | Print ഡയലോഗ് ബോക്സ് കാണപ്പെടുന്നു. |
04:53 | ഡിഫാൾട്ട് ആയി കണക്റ്റ് ചെയ്യപ്പെട്ടിട്ടുള്ള പ്രിന്റർ സിലക്റ്റ് ചെയ്തിരിക്കുന്നത് ശ്രദ്ധിക്കുക. |
04:58 | ഈ ഡയലോഗ് ബോക്സിൽ നമുക്ക് ധാരാളം ഓപ്ഷനുകൾ ഉണ്ട്. |
05:03 | നമുക്ക് പ്രിന്റ് ചെയ്യേണ്ട പേജുകളുടെ range സിലക്റ്റ് ചെയ്യാൻ Range അനുവധിക്കുന്നു. |
05:08 | Rangeന് താഴെയുള്ള ചില ഓപ്ഷനുകൾ നോക്കാം. |
05:12 | ഡോക്യുമെന്റിലെ എല്ലാ പേജുകളും പ്രിന്റ് ചെയ്യാൻ All pages ഓപ്ഷൻ ഉപയോഗിക്കുന്നു. |
05:16 | Current page ഓപ്ഷൻ നിലവിൽ സിലക്റ്റ് ചെയ്തിട്ടുള്ള പേജ് പ്രിന്റ് ചെയ്യുന്നു. |
05:22 | Pages ഓപ്ഷൻ നമ്മുടെ ആവശ്യാനുസരണം പേജുകൾ പ്രിന്റ് ചെയ്യുന്നു. ഉദാഹരണത്തിന്, 3-4. |
05:31 | അടുത്തതായി Copiesന് താഴെയുള്ള ഓപ്ഷനുകൾ നോക്കാം. |
05:36 | നമുക്ക് പ്രിന്റ് ചെയ്യേണ്ട കോപ്പികളുടെ എണ്ണം copies ഓപ്ഷനിൽ കൊടുക്കാം. |
05:42 | നമ്മൾ Copies 2 എന്ന് മാറ്റിയാൽ സിലക്റ്റ് ചെയ്ത പേജുകളുടെ രണ്ട് കോപ്പികൾ പ്രിന്റ് ചെയ്യപ്പെടും. |
05:49 | Print ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
05:52 | നിങ്ങളുടെ പ്രിന്റർ ശരിയായി കോൻഫിഗർ ചെയ്തിട്ടുണ്ടെങ്കിൽ ഇപ്പോൾ നിങ്ങളുടെ ഡോക്യുമെന്റ് പ്രിന്റ് ചെയ്യാൻ തുടങ്ങുന്നു. |
05:58 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. ചുരുക്കത്തിൽ ഇവിടെ പഠിച്ചത്, |
06:05 | പ്രിന്റർ കംപ്യൂട്ടറുമായി കണക്റ്റ് ചെയ്യാൻ, |
06:07 | printer settings കോൻഫിഗർ ചെയ്യാൻ, |
06:10 | ഒരു ഡോക്യുമെന്റ് പ്രിന്റ് ചെയ്യാൻ, |
06:12 | കൂടാതെ ലഭ്യമായ പ്രീന്റ് ഓപ്ഷനുകളെ കുറിച്ച്. |
06:17 | ഈ വിവരങ്ങൾ ഉപയോഗപ്രധമായിരുന്നു എന്ന് കരുതുന്നു. |
06:20 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
06:24 | ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
06:27 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
06:32 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
06:49 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
07:13 | ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്, IIT Bombay. നന്ദി. |