Difference between revisions of "LibreOffice-Suite-Impress/C3/Slide-Creation/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
(Created page with "=Resources for recording= Slide Creation {| border=1 || '''Time''' || '''Narration''' |- || 00.00 || LibreOffice Impressലെ '''Slide Cre...")
 
Line 103: Line 103:
 
|-
 
|-
 
|| 02.52
 
|| 02.52
|| തൊട്ടടുത്ത സ്ലൈഡിലേക്ക് പോകുന്നതിനായി നിങ്ങൾക്ക് '''Space bar''' ഉം ഉപയോഗിക്കാവുന്നതാണ്.
+
|| തൊട്ടടുത്ത സ്ലൈഡിലേക്ക് പോകുന്നതിനായി നിങ്ങൾക്ക് '''Space bar'''ഉം ഉപയോഗിക്കാവുന്നതാണ്.
 
|-
 
|-
 
||02.57
 
||02.57
Line 110: Line 110:
 
|| 03.05
 
|| 03.05
 
|| അടുത്തതായി '''Slide Transitions''' നോക്കാം.
 
|| അടുത്തതായി '''Slide Transitions''' നോക്കാം.
 +
|-
 
||03.09
 
||03.09
 
|| എന്താണ്  '''Slide Transitions'''?  
 
|| എന്താണ്  '''Slide Transitions'''?  
Line 156: Line 157:
 
|-
 
|-
 
|| 04.31
 
|| 04.31
|| '''Modify Transitions''' ന് താഴെ '''Speed ''' ഡ്രോപ്പ് ഡൌണ്‍ ബോക്സ്‌ ക്ലിക്ക് ചെയ്യുക.  '''Medium'''  ക്ലിക്ക് ചെയ്യുക.
+
|| '''Modify Transitions'''ന് താഴെ '''Speed ''' ഡ്രോപ്പ് ഡൌണ്‍ ബോക്സ്‌ ക്ലിക്ക് ചെയ്യുക.  '''Medium'''  ക്ലിക്ക് ചെയ്യുക.
 
|-
 
|-
 
|| 04.39
 
|| 04.39
Line 162: Line 163:
 
|-
 
|-
 
|| 04.43
 
|| 04.43
|| '''Modify Transitions'''ന് താഴെ '''Sound ''' ഡ്രോപ്പ് ഡൌണ്‍ ബോക്സിൽ ക്ലിക്ക് ചെയ്ത്  Beam തിരഞ്ഞെടുക്കുക.   
+
|| '''Modify Transitions'''ന് താഴെ '''Sound ''' ഡ്രോപ്പ് ഡൌണ്‍ ബോക്സിൽ ക്ലിക്ക് ചെയ്ത്  Beam തിരഞ്ഞെടുക്കുക.   
 
|-
 
|-
 
|| 04.52
 
|| 04.52
Line 186: Line 187:
 
|-
 
|-
 
|| 05.28
 
|| 05.28
|| നമ്മൾslide transition animate ചെയ്യുന്നതും അതിൽ  sound effect ചേർക്കുന്നതും പഠിച്ചു.
+
|| നമ്മൾ slide transition animate ചെയ്യുന്നതും അതിൽ  sound effect ചേർക്കുന്നതും പഠിച്ചു.
 
|-
 
|-
 
|| 05.35
 
|| 05.35
Line 276: Line 277:
 
|-
 
|-
 
|| 08.24
 
|| 08.24
|| ഇതോടെ ട്യൂട്ടോറിയലിന്റെ  അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു. ഇവിടെ പഠിച്ചത്; Slide shows, Slide Transitions,  Automatic show  
+
|| ഇതോടെ ട്യൂട്ടോറിയലിന്റെ  അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു. ഇവിടെ പഠിച്ചത്; Slide shows, Slide Transitions,  Automatic show.
 
|-
 
|-
 
|| 08.37
 
|| 08.37

Revision as of 14:54, 3 February 2015

Resources for recording

Slide Creation


Time Narration
00.00 LibreOffice Impressലെ Slide Creation എന്ന സ്പോകെണ്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00.06 ഇവിടെ പഠിക്കുന്നത്, Slide Shows, Slide Transitions, Automatic Shows.
00.16 audienceന് മുന്നിൽ സ്ലൈഡുകൾ പ്രെസന്റ് ചെയ്യുന്നതിനാണ് Slide Shows ഉപയോഗിക്കുന്നത്.
00.21 Slide shows ഡെസ്ക്ടോപ്പിലോ പ്രൊജക്റ്ററിലോ കാണിക്കാവുന്നതാണ്.
00.25 Slide shows കംപ്യൂട്ടർ സ്ക്രീൻ പൂർണ്ണമായി ഉൾകൊള്ളുന്നു.
00.30 slide show മോഡിൽ പ്രസന്റേഷനുകൾ എഡിറ്റ്‌ ചെയ്യാൻ കഴിയില്ല.
00.34 Slide shows ഡിസ്പ്ലേയ്ക്കായി മാത്രം ഉള്ളതാണ്.
00.38 Sample-Impress.odp പ്രസന്റേഷൻ തുറക്കുക.
00.43 ഈ പ്രസന്റേഷൻ Slide Show ആയി നമുക്ക് കാണാം.
00.47 Main മെനുവിൽ Slide Show ക്ലിക്ക് ചെയ്യുക. എന്നിട്ട് Slide Show.
00.53 മറ്റൊരു രീതിയിൽ slide show തുടങ്ങാനായി ഫങ്ഷൻ കീ F5 ഉപയോഗപ്പെടുത്താം.
01.00 പ്രസന്റേഷൻ ഒരു സ്ലൈഡ് show ആയി കാണിക്കുന്നു.
01.04 കീ ബോർഡിലെ arrow ബട്ടണ്‍ ഉപയോഗിച്ച് സ്ലൈഡുകൾ മാറ്റുവാൻ കഴിയുന്നു.
01.10 മറ്റൊരു രീതിയിൽ മൗസിൽ റൈറ്റ് ക്ലിക്ക് ചെയ്ത് context മെനുവിൽ Next സിലക്റ്റ് ചെയ്യുക.
01.16 ഇത് നിങ്ങളെ അടുത്ത സ്ലൈഡ് കാണിക്കുന്നു.
01.20 slide show അവസാനിപ്പിക്കാനായി context മെനുവിനായി റൈറ്റ് ക്ലിക്ക് ചെയ്ത് End Show സിലക്റ്റ് ചെയ്യുക.
01.28 Escape ബട്ടണ്‍ പ്രസ്‌ ചെയ്തും അവസാനിപ്പിക്കാം.
01.33 audienceമായി ഇന്ററാക്റ്റ് ചെയ്യുന്നതിനായി Mouse pointer as pen ഓപ്ഷൻ ഉപയോഗിക്കുക.
01.40 ഈ ഓപ്ഷൻ enable ചെയ്ത് അതെങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നോക്കാം.
01.45 Main മെനുവിൽ Slide Show എന്നിട്ട് Slide Show Settings ക്ലിക്ക് ചെയ്യുക.
01.51 Slide Show ഡയലോഗ് ബോക്സ്‌ തുറക്കുന്നു.
01.54 Optionsന് താഴെ Mouse Pointer visible , Mouse Pointer as Pen എന്നീ ബോക്സുകൾ ചെക്ക്‌ ചെയ്യുക.
02.02 ഡയലോഗ് ബോക്സ്‌ ക്ലോസ് ചെയ്യാനായി OK ക്ലിക്ക് ചെയ്യുക.
02.06 വീണ്ടും Main മെനുവിൽ Slide Show ക്ലിക്ക് ചെയ്യുക. എന്നിട്ട് Slide Show.
02.13 കഴ്സ്സർ ഒരു പേന ആയി മാറിയത് ശ്രദ്ധിക്കുക.
02.17 ഈ ഓപ്ഷൻ നിങ്ങളെ പ്രസന്റേഷൻ സമയത്ത് സ്ലൈഡിൽ എന്തെങ്കിലും എഴുതാനോ വരയ്ക്കാനോ സഹായിക്കുന്നു.
02.24 ഇടത് മൗസ് ബട്ടണ്‍ പ്രസ് ചെയ്യുമ്പോൾ നിങ്ങൾക്ക് പേന ഉപയോഗിച്ച് വരയ്ക്കാം.
02.29 ആദ്യത്തെ പോയിന്റിന് എതിരായി ഒരു ടിക്ക് മാർക്ക്‌ വരയ്ക്കാം.
02.34 ട്യൂട്ടോറിയൽ പൌസ് ചെയ്ത് ഈ അസൈൻമെന്റ് ചെയ്യുക.
02.38 sketch pen ഉപയോഗിച്ച് Impress സ്ലൈഡിൽ ഒരു ചെറിയ ചിത്രം വരയ്ക്കുക.
02.47 മൗസിലെ ഇടത്തേ ബട്ടണിൽ ക്ലിക്ക് ചെയ്ത് അടുത്ത സ്ലൈഡിലേക്ക് പോകുക.
02.52 തൊട്ടടുത്ത സ്ലൈഡിലേക്ക് പോകുന്നതിനായി നിങ്ങൾക്ക് Space barഉം ഉപയോഗിക്കാവുന്നതാണ്.
02.57 slide showൽ നിന്ന് പുറത്ത് വരാം. context മെനുവിൽ റൈറ്റ് ക്ലിക്ക് ചെയ്ത് End Show ക്ലിക്ക് ചെയ്യുക.
03.05 അടുത്തതായി Slide Transitions നോക്കാം.
03.09 എന്താണ് Slide Transitions?
03.12 പ്രസന്റേഷനിൽ ഒരു സ്ലൈഡിൽ നിന്ന് മറ്റൊന്നിലേക്ക് പോകുമ്പോൾ നമ്മൾ ഉപയോഗിക്കുന്ന effects ആണ് transitions.
03.22 Main paneൽ Slide Sorter ടാബ് ക്ലിക്ക് ചെയ്യുക.
03.26 പ്രസന്റേഷനിലെ എല്ലാ സ്ലൈഡുകളും ഇവിടെ കാണുന്നു.
03.31 ഇവിടെ നിന്ന് പ്രസന്റേഷനിൽ നിങ്ങളുടെ സ്ലൈഡിന്റെ order വളരെ വേഗം മാറ്റം വരുത്താവുന്നതാണ്.
03.37 slide 1 സിലക്റ്റ് ചെയ്യുക.
03.40 ഇടത് മൗസ് ബട്ടണ്‍ പ്രസ് ചെയ്ത് കൊണ്ട് ഇത് ഡ്രാഗ് ചെയ്ത് മൂന്നാമത്തേയും നാലാമത്തേയും സ്ലൈഡുകൾക്ക് ഇടയിൽ വയ്ക്കുക.
03.48 സ്ലൈഡുകൾ ക്രമീകരിക്കപ്പെടുന്നു.
03.52 ഇത് undo ചെയ്യാനായി CTRL+Z പ്രസ്‌ ചെയ്യുക.
03.57 ഓരോ സ്ലൈഡിനും വിവിധ transitions ഒരു സമയത്ത് തന്നെ ചേർക്കാവുന്നതാണ്‌.
04.02 Slide Sorter viewൽ നിന്ന് ആദ്യത്തെ സ്ലൈഡ് തിരഞ്ഞെടുക്കുക.
04.06 ഇപ്പോൾ Task paneൽ Slide Transitions ക്ലിക്ക് ചെയ്യുക.
04.13 Apply to selected slidesന് താഴെ സ്ക്രോൾ ചെയ്ത് Wipe Up സിലക്റ്റ് ചെയ്യുക.
04.19 Main paneൽ transition effect കാണിക്കുന്നത് ശ്രദ്ധിക്കുക.
04.24 Speed ഡ്രോപ്പ് ഡൌണ്‍ മെനുവിലെ ഓപ്ഷൻസ് തിരഞ്ഞെടുത്ത് നിങ്ങൾക്ക് transition speed നിയന്ത്രിക്കാം.
04.31 Modify Transitionsന് താഴെ Speed ഡ്രോപ്പ് ഡൌണ്‍ ബോക്സ്‌ ക്ലിക്ക് ചെയ്യുക. Medium ക്ലിക്ക് ചെയ്യുക.
04.39 ഇപ്പോൾ transitionന് ഒരു sound സെറ്റ് ചെയ്യാം.
04.43 Modify Transitionsന് താഴെ Sound ഡ്രോപ്പ് ഡൌണ്‍ ബോക്സിൽ ക്ലിക്ക് ചെയ്ത് Beam തിരഞ്ഞെടുക്കുക.
04.52 അതുപോലെ, രണ്ടാമത്തെ സ്ലൈഡ് തിരഞ്ഞെടുക്കാം.
04.56 Task paneൽ Slide Transitions ക്ലിക്ക് ചെയ്യുക.
05.00 Apply to selected slidesന് താഴെ wheel clockwise, 4 spokes ക്ലിക്ക് ചെയ്യുക.
05.08 Speed ഡ്രോപ്പ് ഡൌണ്‍ ബോക്സിൽ ക്ലിക്ക് ചെയ്ത് Medium സിലക്റ്റ് ചെയ്യുക.
05.13 Sound ഡ്രോപ്പ് ഡൌണ്‍ ബോക്സ്‌ ക്ലിക്ക് ചെയ്ത് Applause തിരഞ്ഞെടുക്കുക.
05.21 ഇപ്പോൾ നമ്മൾ ചെയ്ത transition effectന്റെ preview നോക്കാം.
05.25 Play ക്ലിക്ക് ചെയ്യുക.
05.28 നമ്മൾ slide transition animate ചെയ്യുന്നതും അതിൽ sound effect ചേർക്കുന്നതും പഠിച്ചു.
05.35 ഇനി automatic ആയി പുരോഗമിക്കുന്ന ഒരു പ്രസന്റേഷൻ തയ്യാറാക്കുന്നതിനെ കുറിച്ച് പഠിക്കാം.
05.42 Tasks paneൽ Slide Transitions ക്ലിക്ക് ചെയ്യുക.
05.46 Transition typeCheckerboard Down സിലക്റ്റ് ചെയ്യുക.
05.50 Speed ഡ്രോപ്പ് ഡൌണിൽ Medium സിലക്റ്റ് ചെയ്യുക.
05.55 Sound ഡ്രോപ്പ് ഡൌണിൽ Gong സിലക്റ്റ് ചെയ്യുക.
06.00 Loop Until Next Sound ചെക്ക്‌ ചെയ്യുക.
06.04 Automatically After റേഡിയോ ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
06.09 സമയം 1sec ആയി സിലക്റ്റ് ചെയ്യുക.
06.14 Apply to all Slides ക്ലിക്ക് ചെയ്യുക.
06.18 ഈ transition എല്ലാ സ്ലൈഡ്സിനും അപ്ലൈ ചെയ്യുന്നതിനായി Apply to all Slides ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
06.25 ഈ രീതിയിൽ ഓരോ സ്ലൈഡിലും പ്രത്യേകം transitions ചേർക്കേണ്ട ആവശ്യമില്ല.
06.31 Main മെനുവിൽ Slide Show ക്ലിക്ക് ചെയ്തിട്ട് Slide Show സിലക്റ്റ് ചെയ്യുക.
06.38 സ്ലൈഡുകൾ automatic ആയി പുരോഗാമിക്കുന്നത്‌ നോക്കുക.
06.49 പ്രസന്റേഷൻ അവസാനിപ്പിക്കാനായി Escape കീ പ്രസ്‌ ചെയ്യുക.
06.54 ഇപ്പോൾ automatic ആയി പുരോഗമിക്കുന്ന എന്നാൽ ഓരോ സ്ലൈഡിനും വിവിധ display times ഉള്ള ഒരു പ്രസന്റേഷൻ തയ്യാറാക്കാം.
07.03 പ്രസന്റേഷനിലെ ചില സ്ലൈഡുകൾ കൂടുതൽ ബുദ്ധിമുട്ടുള്ളതോ വലുതോ ആണെങ്കിൽ ഇത് ഉപയോഗപ്രധമാണ്‌.
07.13 Main paneൽ നിന്ന് Slide Sorter Tab ക്ലിക്ക് ചെയ്യുക.
07.18 രണ്ടാമത്തെ സ്ലൈഡ് സിലക്റ്റ് ചെയ്യുക.
07.21 Task paneലേക്ക് പോകുക.
07.24 Slide Transitionsന് താഴെ Advance slide ഓപ്ഷനിൽ പോകുക.
07.29 Automatically after ഫീൽഡിൽ സമയം 2 seconds എന്ന് എന്റർ ചെയ്യുക.
07.37 Main paneൽ മൂന്നാമത്തെ സ്ലൈഡ് സിലക്റ്റ് ചെയ്യുക.
07.42 Task paneലേക്ക്‌ പോകുക.
7.44 Slide Transitionsന് താഴെ Advance slide ഓപ്ഷനിലേക്ക് പോകുക.
07.49 Automatically after ഫീൽഡിൽ സമയം 3 seconds എന്ന് എന്റർ ചെയ്യുക.
07.57 നാലാമത്തെ സ്ലൈഡ് സിലക്റ്റ് ചെയ്തിട്ട് നേരത്തേലത്തെ സ്ലൈഡിലെ അതേ സ്റ്റെപ്പുകൾ തുടരുക. സമയം 4 seconds ആക്കുക.
08.08 Main മെനുവിൽ Slide Show ക്ലിക്ക് ചെയ്യുക. എന്നിട്ട് Slide Show.
08.13 ഓരോ സ്ലൈഡിനും വിവിധ display times ആണെന്നത് ശ്രദ്ധിക്കുക.
08.19 പ്രസന്റേഷൻ അവസാനിപ്പിക്കാനായി Escape കീ പ്രസ്‌ ചെയ്യുക.
08.24 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു. ഇവിടെ പഠിച്ചത്; Slide shows, Slide Transitions, Automatic show.
08.37 ഒരു അസൈൻമെന്റ്.
08.40 ഒരു പുതിയ പ്രസന്റേഷൻ സൃഷ്ടിക്കുക.
08.43 രണ്ടാമത്തെയും മൂന്നാമത്തെയും സ്ലൈഡുകൾക്ക് ഒരു gong soundഓട് കൂടി medium സ്പീഡിൽ wheel clockwise 2 spoke transition നല്കുക.
08.54 ഒരു automatic slide show സൃഷ്ടിക്കുക.
08.58 ഇവിടെ ലഭ്യമായ വീഡിയോ കാണുക. ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
09.04 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
09.09 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം, സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
09.18 കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
09.25 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
09.37 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
09.48 ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി.

Contributors and Content Editors

Devisenan, PoojaMoolya