Difference between revisions of "BOSS-Linux/C2/General-Purpose-Utilities/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
(Created page with "{| border=1 !Time !Narration |- |0:00 |ഹായ്, ലിനക്സിലെ General Purpose Utilities -നെ കുറിച്ചുള്ള സ്പോക്കെ...")
 
Line 79: Line 79:
 
|-
 
|-
 
|3:35
 
|3:35
|ഇവിടെ ഞാന്‍ എന്റെ സിസ്ടത്തിന്റെ  നിലവിലുള്ള പാസ്സ്‌വേര്‍ഡ്‌ ടൈപ്പ് ചെയ്യുന്നു..  
+
|ഇവിടെ ഞാന്‍ എന്റെ സിസ്ടത്തിന്റെ  നിലവിലുള്ള പാസ്സ്‌വേര്‍ഡ്‌ ടൈപ്പ് ചെയ്യുന്നു.
 
|-
 
|-
 
|3:41
 
|3:41
Line 116: Line 116:
 
|-
 
|-
 
|5:05
 
|5:05
|prompt-ല്‍ date space plus 'percentage sign- നിനൊപ്പo സ്മോള്‍ h എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക.
+
|prompt-ല്‍ date space plus 'percentage sign- നിനൊപ്പം സ്മോള്‍ h എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക.
 
|-
 
|-
 
|5:15
 
|5:15
Line 147: Line 147:
 
|-
 
|-
 
|6:48
 
|6:48
|ഏതെങ്കിലും ഒരു പ്രത്യേക മാസത്തിന്റെ കലണ്ടര്‍ കാണണമെങ്കില്‍, ഉദാഹരണത്തിനു december 2070, promp -ല്‍  ‘ cal space 12 space 2070' എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക.
+
|ഏതെങ്കിലും ഒരു പ്രത്യേക മാസത്തിന്റെ കലണ്ടര്‍ കാണണമെങ്കില്‍, ഉദാഹരണത്തിനു december 2070, prompt -ല്‍  ‘ cal space 12 space 2070' എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക.
 
|-
 
|-
 
|7:05
 
|7:05
Line 224: Line 224:
 
|-
 
|-
 
|11:04
 
|11:04
|ഇപ്പോള്‍ നമുക്ക് അതിന്റെ ഉള്ളടക്കം കാണാം. യഥാര്‍ത്ഥത്തില്‍ cat -ന്റെ മറ്റൊരു പ്രധാന ഉപയോഗം ഒരു file ഉണ്ടാക്കുവനാണ്. ഇതിനായി prompt -ല്‍  cat space right angle bracket space filename, ഉദാഹരണത്തിനു file1 എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക.
+
|ഇപ്പോള്‍ നമുക്ക് അതിന്റെ ഉള്ളടക്കം കാണാം. യഥാര്‍ത്ഥത്തില്‍ cat -യുടെ മറ്റൊരു പ്രധാന ഉപയോഗം ഒരു file ഉണ്ടാക്കുവനാണ്. ഇതിനായി prompt -ല്‍  cat space right angle bracket space filename, ഉദാഹരണത്തിനു file1 എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക.
 
|-
 
|-
 
|11:28
 
|11:28
Line 236: Line 236:
 
|-
 
|-
 
|11:49
 
|11:49
|ഇപ്പോള്‍ Ctrl,D key കള്‍ ഒരുമിച്ചമര്‍ത്തുക.
+
|ഇപ്പോള്‍ Ctrl, D എന്നീ key കള്‍ ഒരുമിച്ചമര്‍ത്തുക.
 
|-
 
|-
 
|11:58
 
|11:58
Line 248: Line 248:
 
|-
 
|-
 
|12:43
 
|12:43
|ഇത് നമ്മളെ ഈ സ്പോകെന്‍ ടുടോരിയലിന്റെ അവസാന ഭാഗതെതിച്ചിരുക്കുകയാണ്‌. സ്പോക്കണ്‍ ടുട്ടോറിയലുകള്‍, ടോക്ക്  ടൂ  എ  ടീച്ചര്‍  പ്രൊജക്റ്റിറ്റിന്റെ ഭാഗമാണ്. ഇത് ICT -യിലൂടെ  നാഷണല്‍  മിഷന്‍ ഓണ്‍ എജുകേഷനാല്‍ സഹായം ചെയ്യപ്പെട്ടിരിക്കുന്നു.  
+
|ഇത് നമ്മളെ ഈ സ്പോകെന്‍ ടുടോരിയലിന്റെ അവസാന ഭാഗത്തെത്തിച്ചിരുക്കുകയാണ്‌. സ്പോക്കണ്‍ ടുട്ടോറിയലുകള്‍, ടോക്ക്  ടൂ  എ  ടീച്ചര്‍  പ്രൊജക്റ്റിറ്റിന്റെ ഭാഗമാണ്. ഇത് ICT -യിലൂടെ  നാഷണല്‍  മിഷന്‍ ഓണ്‍ എജുകേഷനാല്‍ സഹായം ചെയ്യപ്പെട്ടിരിക്കുന്നു.  
 
|-
 
|-
 
|12:55
 
|12:55

Revision as of 12:54, 9 January 2015

Time Narration
0:00 ഹായ്, ലിനക്സിലെ General Purpose Utilities -നെ കുറിച്ചുള്ള സ്പോക്കെന്‍ ടുട്ടോറിയലിലേക്ക് സ്വാഗതം.
0:06 ഈ ടുട്ടോറിയലിലില്‍ അടിസ്ഥാനപരവും അതെ സമയം ഏറ്റവും അധികം ഉപയോഗിക്കുന്നതുമായ Linux- ലെ ചില commands - കളെയാണ് ഞങ്ങൾ ഇവിടെ പരിചയപ്പെടുത്താന്‍ പോകുന്നത്.
0:14 ഇതിന്റെ പ്രധാന ഉദ്ദേശ്യം Linux-ല്‍ ജോലി ചെയ്യാന്‍ ഒരു നല്ല തുടക്കം നിങ്ങള്‍ക്കു നല്‍കുക എന്നതാണ്.
0:21 ആദ്യമായി നമ്മള്‍ കാണാന്‍ പോകുന്നത് echo command ആണ്. പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരു കാര്യം linux commands- കള്‍ case sensitive ആണ് എന്നതാണ്.
0:29 case sensitive അല്ല എന്ന് സൂചിപ്പിക്കാത്ത പക്ഷം ഇവിടെ എല്ലാ command- കളും അതിന്റെ options -കളും small letters - ല്‍ ആണ്.
0:36 മെസേജുകള്‍ സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നതിനാണ് ഈ command ഉപയോഗിക്കുന്നത്. Terminal- ലിലേക്ക് പോകുക.
0:44 ഒരു terminal തുറക്കുന്നതിനുള്ള നടപടിക്രമം മുന്‍പേതന്നെ മറ്റൊരു spoken tutorial- ലില്‍ വിശദീകരിച്ചിട്ടുള്ളതാണ്.
0:50 echo space Hello World എന്ന് prompt -ല്‍ ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക.
1:02 ഇത് Hello World എന്ന സന്ദേശം സ്ക്രീനില്‍ പ്രിന്റ്‌ ചെയ്യും.
1:06 ഒരു variable -ന്റെ മൂല്യം പ്രദര്‍ശിപ്പിക്കുന്നതിനും നമുക്ക് echo command ഉപയോഗിക്കാം.
1:11 prompt -ല്‍ echo space dollar SHELL എന്ന് ക്യാപ്പിറ്റലില്‍ ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക.
1:22 ഇത് output- ചെയ്യുന്നത് ഇപ്പോള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന shell നെയാണ്.
1:28 escape sequences-സും നമ്മുക്ക് echo command-ന്റെ ഒപ്പം ഉപയോഗിക്കാം.
1:35 ഇതിനു വേണ്ടി Linux -ല്‍ -e( ഹൈഫെന്‍ ഇ) option നമുക്ക് ഉപയോഗിക്കെണ്ടുന്നതായി ഉണ്ട്.
1:39 പൊതുവായ escape sequences -ല്‍ ടാബ് -നുവേണ്ടി \t (backslash t) , പുതിയ ലൈനിന് വേണ്ടി \n കൂടാതെ ഉപയോഗിക്കുമ്പോള്‍ prompt അതെ നിരയില്‍ തന്നെ പ്രദര്‍ശിപ്പിക്കാന്‍ കാരണമാകുന്ന \c എന്ന escape sequence-ഉം ഉള്‍കൊള്ളുന്നു.
1:55 എന്തെങ്കിലും എന്റര്‍ ചെയ്യുന്നതിന് മുന്‍പ് ഒരു സന്ദേശം prompt ചെയ്യാന്‍ നമ്മള്‍ ആഗ്രഹിക്കുന്നു എങ്കില്‍ ഇത് ഉപയോഗപ്രദമാണ്. prompt -ല്‍ ടൈപ്പ് ചെയ്യുക.T
echo space minus e സിംഗിള്‍ quot-നുള്ളില്‍ 

back slash എന്ന command കൊടുത്തു എന്റര്‍ അമര്‍ത്തുക.

2:25 ‘enter a command' എന്ന് പ്രിന്റ്‌ ചെയ്തതിനുശേഷം അതെ നിരയില്‍ തന്നെ prompt പ്രത്യക്ഷപെടുന്നതായി നമുക്ക് കാണാം.
2:31 Linux Kernel- ലിന്റെ ഏതു പതിപ്പാണ്‌ പ്രവര്‍ത്തിക്കുന്നത് എന്നറിയാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടാവും.
2:35 ഇതും, നമ്മുടെ machine-ന്റെ മറ്റു പല സ്വഭാവവിശേഷതകളും അറിയുന്നതിനായി name command നമുക്കുണ്ട്. uname space hyphen എന്ന് prompt -ല്‍ ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക.
2:51 എന്താണ് നിങ്ങളുടെ username എന്നറിയുവാന്‍ who space am space I എന്ന് prompt-ല്‍ ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക.
3:03 ഇത് യഥാര്‍ത്ഥത്തില്‍, നിങ്ങളുടെ സിസ്റ്റം ഒരു multiuser സിസ്റ്റം ആണെങ്കില്‍ സിസ്റ്റം -ത്തില്‍ ഇപ്പോള്‍ ലോഗിന്‍ ചെയ്തിട്ടുള്ള എല്ലാ users- ന്റെയും പേരു ചേര്‍ത്തിരിക്കുന്ന പട്ടികയുള്ള who command -ല്‍ നിന്നും വരുന്നതാണ്.
3:14 ചിലപ്പോള്‍ നിങ്ങളുടെ ലോഗിന്‍ പാസ്‌വേര്‍ഡില്‍ compromise ചെയ്യുകയോ ചിലപ്പോള്‍ മാറ്റം വരുത്തുകയോ ചെയ്യേണ്ടതായി വരും.
3:20 ഇതിനുവേണ്ടി നമുക്ക് passwd command ഉണ്ട്.

p-a-s-s-w-d എന്ന് prompt -ല്‍ ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക.

3:30 നിങ്ങള്‍ ഈ command ടൈപ്പ് ചെയ്യുമ്പോള്‍ നിലവിലുള്ള പാസ്സ്‌വേര്‍ഡ്‌ ടൈപ്പ് ചെയ്യുവാന്‍ നിങ്ങളോട് ആവശ്യപെടും.
3:35 ഇവിടെ ഞാന്‍ എന്റെ സിസ്ടത്തിന്റെ നിലവിലുള്ള പാസ്സ്‌വേര്‍ഡ്‌ ടൈപ്പ് ചെയ്യുന്നു.
3:41 അതു ശരിയായി എന്റര്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങളുടെ പുതിയ പാസ്സ്‌വേര്‍ഡ്‌ എന്റര്‍ ചെയ്യുക. ഉറപ്പു വരുത്തുന്നതിനായി ഇത് വീണ്ടും എന്റര്‍ ചെയ്യുക.
3:55 പക്ഷെ നമ്മുടെ നിലവിലുള്ള പാസ്സ്‌വേര്‍ഡ്‌ മറന്നുപോയാല്‍ നമ്മള്‍ എന്ത് ചെയ്യും?
3:59 അപ്പോഴും നമ്മള്‍ക്ക് നിലവിലുള്ള പാസ്സ്‌വേര്‍ഡ്‌ അറിയാതെ തന്നെ പാസ്സ്‌വേര്‍ഡ്‌ മാറ്റുവാന്‍ കഴിയും. പക്ഷെ root user-ക്ക് മാത്രമേ അതു ചെയ്യുവാന്‍ കഴിയൂ.
4:06 ഇനി ആരാണ് root user?
4:15 സാദൃശ്യം വരച്ചു കാട്ടാനായി നമുക്ക് പറയാം root user എന്നത് Windows-ല്‍ Administrator status ഉള്ള ഒരു user -നു തുല്യമാണ്.
4:23 system-ത്തിന്റെ തീയതിയും സമയവും അറിയാന്‍ നമുക്ക് താല്പര്യം ഉണ്ടായിരിക്കാം.ഇതിനുവേണ്ടി നമുക്ക് date command ഉണ്ട്.
4:28 terminal-ലില്‍ ഡേറ്റ് എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക.
4:34 ഇത് നിങ്ങളുടെ ഇപ്പോഴത്തെ സിസ്റ്റത്തിന്റെ സമയവും തീയതിയും കാണിച്ചു തരും.
4:38 നമ്മള്‍ കാണുന്നതുപോലെ date command തീയതിയും സമയവും കൂടിയാണ് തരുന്നത്. ഇത് വളരെ ഉപയോഗപ്രദവും കൂടാതെ വിവിധ

options -ഉം ഉള്ള ഒരു utility ആണ്.

4:47 prompt -ല്‍ date space plus 'percent' sign ക്യപിടല്‍ T എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക.
4:59 ഇത് നമുക്ക് മണിക്കൂര്‍, മിനിറ്റ് സെക്കന്റ്‌ (hh:mm:ss)എന്ന ഘടനയിലുള്ള സമയം മാത്രം നല്‍കുന്നു.
5:05 prompt-ല്‍ date space plus 'percentage sign- നിനൊപ്പം സ്മോള്‍ h എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക.
5:15 ഇത് മാസത്തിന്റെ പേരു നല്‍കുന്നു.
5:18 prompt -ല്‍ date space plus percentage sign സ്മോള്‍ m എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക.
5:31 ഇത് വര്‍ഷത്തിലെ മാസത്തിനെ സംഖ്യാപരമായ ഘടനയില്‍ നല്‍കുന്നു. ഇവിടെ 02 എന്ന് കാണിക്കുന്നത് ഫെബ്രുവരി മാസത്തെയാണ്. നിങ്ങള്‍ക്കു ലഭിക്കുന്ന ഔട്പുട്ട് അനുസരിച്ച് ഇതിനെ താരതമ്യം ചെയ്യുക.
5:42 prompt-ല്‍ date space plus percentage sign സ്മോള്‍ y എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക.
5:53 ഇത് ഇപ്പോഴത്തെ വര്‍ഷത്തിന്റെ അവസാന രണ്ട് അക്കങ്ങള്‍ നല്‍കുന്നു.
5:58 ഈ option-നുകളെ കൂട്ടിചേര്‍ക്കുവാനും നമുക്ക് കഴിയും.ഉദാഹരണത്തിനു prompt -ല്‍ date space plus within double quotes percentage സ്മോള്‍ h percentage സ്മോള്‍ y എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക.
6:27 ഇവിടെ കാണിക്കുന്നത് February 11 എന്നാണ്.
6:31 ഇതുമായി ബന്ധപ്പെട്ട മറ്റൊരു command cal ആണ്. ഇത് അത്ര സാധാരണം അല്ലെങ്കിലും ഏതു വര്‍ഷത്തിന്റെയും

ഏതു മാസത്തിന്റെയും കലണ്ടര്‍ കാണാന്‍ നിങ്ങളെ സഹായിക്കുന്നു.

6:41 ഇപ്പോഴത്തെ മാസത്തിന്റെ കലണ്ടര്‍ കാണാന്‍ prompt -ല്‍ ‘cal’ എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക.
6:48 ഏതെങ്കിലും ഒരു പ്രത്യേക മാസത്തിന്റെ കലണ്ടര്‍ കാണണമെങ്കില്‍, ഉദാഹരണത്തിനു december 2070, prompt -ല്‍ ‘ cal space 12 space 2070' എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക.
7:05 ഇത് ഡിസംബര്‍ 2070- ന്റെ കലണ്ടര്‍ നമുക്ക് തരുന്നു.
7:11 കൂടുതല്‍ പഠിക്കുനതിനുമുന്പു നമുക്ക് files -നെയും directories- യെക്കുറിച്ചും പരിചയപെടാം.
7:19 Linux -ല്‍ മിക്കവാറും എല്ലാം ഫയല്‍ ആണ്. അപ്പോള്‍ എന്താണ് ഒരു ഫയല്‍ ?
7:26 യഥാര്‍ത്ഥ ജീവിതത്തില്‍ file എന്നത് നമ്മുടെ ഡോക്യുമെന്റ്സും പേപ്പറും സൂക്ഷിക്കാന്‍ പറ്റുന്ന ഇടത്തെയാണ്. അതുപോലെ തന്നെ ഒരു Linux file എന്നത് information -നുകളെ സൂക്ഷിക്കുന്നതിനുള്ള ഒരു container ആണ്.
7:40 അടുത്തതായി എന്താണ് ഒരു directory?
7:44 ഒരു directory എന്നത് files -ന്റെയും മറ്റു (sub)directories - കളുടെയും ഒരു ശേഖരം ആണ് എന്ന് മനസിലാക്കാം.
7:50 ചിട്ടയായ രീതിയില്‍ നമ്മുടെ file-കളെ ക്രമപ്പെടുത്താന്‍ ഒരു directory നമ്മളെ സഹായിക്കുന്നു.
7:56 Windows- ലെ folder-കള്‍ക്ക് സമം ആണിത്.
8:01 Linux system- തിലേക്കു നമ്മള്‍ ലോഗിന്‍ ചെയ്യുമ്പോള്‍ default ആയി ഒരു home directory-യില്‍ ആണ് ചെല്ലുന്നത്. home directory കാണുന്നതിനായി prompt- ല്‍ echo space dollar ക്യാപിറ്റലില്‍ HOME എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക.
8:20 അടുത്ത command നമ്മള്‍ ഇപ്പോള്‍ പ്രവര്ത്തിച്ചുകൊണ്ടിരിക്കുന്ന directory ഏതെന്നു കാണുവാന്‍ സഹായിക്കുന്നു. present working directory എന്ന് വ്യക്തമാക്കുന്ന pwd ആണ് ഇത്. prompt-ല്‍ pwd എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക.
8:35 ഒരിക്കല്‍ directory -യെ പറ്റി മനസിലാക്കിയാല്‍ പിന്നെ ആ directory -ല്‍ ഉള്ള files-കളെയൂം സബ് directory-കളെയൂം പറ്റി അറിയാന്‍ നമ്മള്‍ ആഗ്രഹിക്കും.ഇതിനു വേണ്ടി നമുക്ക് ls command ഉപയോഗിക്കാം. ഇത് വളരെയധികം വിപുലമായി Unix-ലും Linux-ലും ഉപയോഗിക്കുന്ന command ആണ്.
8:49 ls command ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക.
8:54 ഇപ്പോള്‍ ഈ output നിരീക്ഷിക്കുക.
8:56 Files-ഉം subdirectory-കളും സാധാരണയായി വ്യത്യസ്ത കളറിലാണ് കാണിച്ചിരിക്കുന്നത്.
9:00 ls എന്നത് വളരെയധികം ഉപയോഗമുള്ള command-ഉം പല options-കളുള്ളതും ആണ്. അതില്‍ ചിലതിനെ നമുക്ക് ഇപ്പോള്‍

കാണാം. prompt-ല്‍ ls space minus minus all എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക.

9:17 ഇത് ഹിഡന്‍ files അടക്കം എല്ലാ files-കളും കാണിച്ചു തരുന്നു.( ഇവിടെ ഹിഡന്‍ files എന്ന് പറയുന്നതു filenames ഡോട്ട് (.) -നാല്‍ ആരംഭിക്കുന്നതിനെയാണ്).
9:25 നമുക്ക് file-കളെ കാണുക മാത്രമല്ല കൂടുതല്‍ വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ നമ്മുക്ക് minus l (എല്‍) option ഉപയോഗിക്കാം.
9:33 command ls space minus സ്മോള്‍ l (എല്‍) എന്ന് മാത്രം ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക.
9:43 ഇത് നമ്മള്‍ക്ക് file അനുമതികള്‍, file owner-ന്റെ പേര്, അവസാന ഭേദഗതിയുടെ സമയം, bytes-ലുള്ള file -ന്റെ വലിപ്പം മുതലായവ തരുന്നു. ഈ option- ന്റെ fields-നെ പറ്റിയുള്ള വിവരണം ഈ ടുടോരിയലിന്റെ സാദ്ധ്യതകള്‍ക്കും അപ്പുറത്താണ്.
9:58 ls -നെ പല options-ന്റെയും കൂടെ ഉപയോഗിക്കാനും പറ്റും, അതു നമുക്ക് പിന്നീട് കാണാം.
10:03 ഈ വിവരണങ്ങളെല്ലാം സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നതിനു പകരം ഒരു file-ല്‍ ശേഖരിച്ചു വയ്ക്കാന്‍ പറ്റും. ചുരുക്കത്തില്‍

ഏതു command-ന്റെയും output ഈ വിധത്തില്‍ നമ്മള്‍ക്ക് ഒരു file-ല്‍ ശേഖരിച്ചു വയ്ക്കുവാന്‍ കഴിയും.

10:15 right angle bracket-ഉം file-ന്റെ പേരും പിന്നീടു വരുന്നത് പോലെ command ടൈപ്പ് ചെയ്യുക. ഉദാഹരണത്തിനു ls space minus സ്മോള്‍ l space right angle bracket space fileinfo എന്ന് എഴുതി എന്റര്‍ അമര്‍ത്തുക.
10:39 ഇപ്പോള്‍ എല്ലാ file-കളും directory-കളുടെ വിവരങ്ങളും fileinfo എന്ന് പേരുള്ള file-ല്‍ രേഖപ്പെടുത്തും.
10:46 പക്ഷെ ഈ file- ന്റെ ഉള്ളടക്കം എപ്രകാരം നമുക്ക് കാണാന്‍ പറ്റും? ഇതിനായി നമുക്ക് cat കമാന്‍ഡ് ഉണ്ട്. cat space and file നെയിം ടൈപ്പ് ചെയ്യുക. ഇവിടെ ഇത് fileinfo ആണ്. എന്നിട്ട് എന്റര്‍ അമര്‍ത്തുക.
11:04 ഇപ്പോള്‍ നമുക്ക് അതിന്റെ ഉള്ളടക്കം കാണാം. യഥാര്‍ത്ഥത്തില്‍ cat -യുടെ മറ്റൊരു പ്രധാന ഉപയോഗം ഒരു file ഉണ്ടാക്കുവനാണ്. ഇതിനായി prompt -ല്‍ cat space right angle bracket space filename, ഉദാഹരണത്തിനു file1 എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക.
11:28 ഇപ്പോള്‍ നമ്മള്‍ എന്റര്‍ അമര്‍ത്തുമ്പോള്‍ command user-ല്‍ നിന്നും input-നായി കാത്തിരിക്കും.
11:34 എന്തുതന്നെ നമ്മള്‍ ടൈപ്പ് ചെയ്താലും അതു file-ല്‍ എഴുതപ്പെടും. അതുകൊണ്ട് എന്തെങ്കിലും വാചകം ടൈപ്പ് ചെയ്യുക.
11:43 ഇപ്പോള്‍ input-ന്റെ അവസാനം ആയി എന്ന് സൂചിപ്പിക്കുവാനായി എന്റര്‍ കീ അമര്‍ത്തുക.
11:49 ഇപ്പോള്‍ Ctrl, D എന്നീ key കള്‍ ഒരുമിച്ചമര്‍ത്തുക.
11:58 file1 എന്ന പേരില്‍ ഒരു file അവിടെ മുന്‍പേ തന്നെ നിലനില്കുന്നു എങ്കില്‍ user input ഈ file-ല്‍ എഴുതപ്പെടും.
12:06 നിലവിലുള്ള file1 എന്ന ഒരു file-ന്റെ അടിയില്‍ കൂട്ടിച്ചേര്‍ക്കുവാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നു എങ്കില്‍ prompt -ല്‍ cat space double right angle bracket space file1 എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക.
12:28 നമുക്ക് ചര്‍ച്ച ചെയ്യപ്പെടാവുന്നതായ മറ്റു പല command-കളും അവിടെയുണ്ട്, പക്ഷെ നമുക്ക് തല്ക്കാലം ഇത്രയും കൊണ്ട് നിര്‍ത്താം.യഥാര്‍ത്ഥത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള എല്ലാ command-കള്‍ക്കുപോലും ഇവിടെ പരാമര്‍ശിക്കപ്പെടാത്തതായ നിരവധി option-കളും സാധ്യതകളും ഉണ്ട്.
12:43 ഇത് നമ്മളെ ഈ സ്പോകെന്‍ ടുടോരിയലിന്റെ അവസാന ഭാഗത്തെത്തിച്ചിരുക്കുകയാണ്‌. സ്പോക്കണ്‍ ടുട്ടോറിയലുകള്‍, ടോക്ക് ടൂ എ ടീച്ചര്‍ പ്രൊജക്റ്റിറ്റിന്റെ ഭാഗമാണ്. ഇത് ICT -യിലൂടെ നാഷണല്‍ മിഷന്‍ ഓണ്‍ എജുകേഷനാല്‍ സഹായം ചെയ്യപ്പെട്ടിരിക്കുന്നു.
12:55 ഇതിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ താഴെ പറയുന്ന ലിങ്കില്‍ ലഭ്യമാണ്.
13:02 ഈ സ്ക്രിപ്റ്റ് നല്‍കിയിരിക്കുന്നത് Biju ആണ്. സൈന്‍ ഓഫ്‌ ചെയ്യുന്നു . നന്ദി .

Contributors and Content Editors

Devisenan, Pratik kamble, Vijinair