Difference between revisions of "BOSS-Linux/C2/Redirection-Pipes/Malayalam"
(Created page with "{| border=1 !Time !Narration |- |00:00:00 | റീഡയരക്ഷന്‍ പൈപ്സിനെ കുറിച്ചുള്ള ഈ മൊഡ്യൂളിലേക...") |
|||
Line 31: | Line 31: | ||
|- | |- | ||
|00:41:00 | |00:41:00 | ||
− | | നമ്മള്‍ കീബോര്‍ഡില്‍ "date" എന്ന് ടൈപ് ചെയ്ത് എന്‍റര്‍ അമര്‍ത്തുക | + | | നമ്മള്‍ കീബോര്‍ഡില്‍ "date" എന്ന് ടൈപ് ചെയ്ത് എന്‍റര്‍ അമര്ത്തുക. |
|- | |- | ||
|00:46:00 | |00:46:00 | ||
Line 130: | Line 130: | ||
|- | |- | ||
|03:09:00 | |03:09:00 | ||
− | | | + | | നമുക്ക് ഇപ്പോള്‍ഈ 3 സ്ട്രീംസില്‍ എങ്ങനെയാണ് റീഡയറക്ഷന്‍ നടത്തുക എന്ന് നോക്കാം. |
|- | |- | ||
|03:14:00 | |03:14:00 | ||
Line 137: | Line 137: | ||
|03:17:00 | |03:17:00 | ||
| < (left angled bracket) ഓപ്പറേറ്റര്‍ ഉപയോഗിച്ച് നമ്മള്‍ ഒരു ഫയലില്‍ നിന്നും സ്റ്റാന്‍ഡേര്‍ഡ്ഇന്‍ റീഡയറക്ട് ചെയ്യുന്നു. | | < (left angled bracket) ഓപ്പറേറ്റര്‍ ഉപയോഗിച്ച് നമ്മള്‍ ഒരു ഫയലില്‍ നിന്നും സ്റ്റാന്‍ഡേര്‍ഡ്ഇന്‍ റീഡയറക്ട് ചെയ്യുന്നു. | ||
− | എങ്ങനെയെന്ന് നമുക്ക് നോക്കാം | + | എങ്ങനെയെന്ന് നമുക്ക് നോക്കാം. |
|- | |- | ||
|03:22:00 | |03:22:00 | ||
Line 149: | Line 149: | ||
|- | |- | ||
|03:32:00 | |03:32:00 | ||
− | | എന്താണ് സംഭവിക്കുന്നത് | + | | എന്താണ് സംഭവിക്കുന്നത്? നമ്മുടെ കര്‍സര്‍ ബ്ലിങ്ക് ചെയ്യുന്നു. അതിനര്‍ത്ഥം നമ്മള്‍ കീബോര്‍ഡിലൂടെ എന്‍റര്‍ ചെയ്യണമെന്നാണ്. |
|- | |- | ||
|03:37:00 | |03:37:00 | ||
Line 164: | Line 164: | ||
|- | |- | ||
|03:55:00 | |03:55:00 | ||
− | | കമാന്‍ഡ് ടെര്‍മിനലില്‍ ഒരു ഔട്പുട്ട് | + | | കമാന്ഡ് ടെര്‍മിനലില്‍ ഒരു ഔട്പുട്ട് ലഭിക്കും. |
|- | |- | ||
|03:57:00 | |03:57:00 | ||
Line 181: | Line 181: | ||
|- | |- | ||
|04:19:00 | |04:19:00 | ||
− | | എന്താണ് സംഭവിക്കുക wc നമ്മളോട് ഫയല്‍ test1 dot txt ലുള്ള വരികളുടേയും, വാക്കുകളുടേയും, ക്യരക്റ്റേര്സി ന്റേനയും എണ്ണം പറയും | + | | എന്താണ് സംഭവിക്കുക? wc നമ്മളോട് ഫയല്‍ test1 dot txt ലുള്ള വരികളുടേയും, വാക്കുകളുടേയും, ക്യരക്റ്റേര്സി ന്റേനയും എണ്ണം പറയും |
|- | |- | ||
|04:27:00 | |04:27:00 | ||
Line 213: | Line 213: | ||
|- | |- | ||
|05:10:00 | |05:10:00 | ||
− | | | + | | സ്റ്റാന്ഡേനര്ഡ്റ ഇന്പുറട്ട് എങ്ങനെയാണ് റീഡയറക്ട് ചെയ്യുക എന്ന് നമ്മള്‍ കണ്ടു. |
|- | |- | ||
|05:12:00 | |05:12:00 | ||
Line 257: | Line 257: | ||
|- | |- | ||
|06:15:00 | |06:15:00 | ||
− | |എന്നാല്‍, എറര്‍ സ്ട്രീം റിഡയറക്ട് ചെയ്യുന്നതിനായി, നിങ്ങള്‍ 2 right angle bracket അല്ലെങ്കില്‍ 2 double right angle bracket ഉപയോഗിക്കേണ്ടതാണ് | + | |എന്നാല്‍, എറര്‍ സ്ട്രീം റിഡയറക്ട് ചെയ്യുന്നതിനായി, നിങ്ങള്‍ 2 right angle bracket അല്ലെങ്കില്‍ 2 double right angle bracket ഉപയോഗിക്കേണ്ടതാണ്. |
|- | |- | ||
|06:22:00 | |06:22:00 | ||
Line 266: | Line 266: | ||
|- | |- | ||
|06:31:00 | |06:31:00 | ||
− | | | + | |അത് ടെര്മിിനലില്‍ ഡിസ്പ്ലേ ചെയ്യുവാന്‍ നമ്മള്‍ ആഗ്രഹിക്കുന്നില്ലങ്കില്‍ നമ്മള്‍ എന്താണ് ചെയ്യുക? |
|- | |- | ||
|06:34:00 | |06:34:00 | ||
− | | | + | | ഒരു ഫയലില്‍ സ്റ്റോര്‍ ചെയ്യുവാന്‍ നമ്മള്‍ ആഗ്രഹിക്കുന്നു, അപ്പോള്‍ ആ വിവരങ്ങള്‍ പിന്നീട് ഉപയോഗിക്കുവാനാകും. |
|- | |- | ||
|06:38:00 | |06:38:00 | ||
Line 289: | Line 289: | ||
|- | |- | ||
|07:09:00 | |07:09:00 | ||
− | |എന്റളര്‍ | + | |എന്റളര്‍ അമര്ത്തുക |
|- | |- | ||
|07:11:00 | |07:11:00 | ||
Line 295: | Line 295: | ||
|- | |- | ||
|07:23:00 | |07:23:00 | ||
− | |അതെ, അതിനു കഴിയും | + | |അതെ, അതിനു കഴിയും. |
|- | |- | ||
|07:24:00 | |07:24:00 | ||
Line 315: | Line 315: | ||
|- | |- | ||
|08:07:00 | |08:07:00 | ||
− | |ഫയല്‍ wc underscore results dot txt, ന്റെi പുതിയ ഉള്ളടക്കം നിലവിലുള്ളതു തിരുത്തി എഴുതുന്നില്ല അത് നിലവിലുള്ളതിനോട് | + | |ഫയല്‍ wc underscore results dot txt, ന്റെi പുതിയ ഉള്ളടക്കം നിലവിലുള്ളതു തിരുത്തി എഴുതുന്നില്ല അത് നിലവിലുള്ളതിനോട് കൂട്ടിച്ചേര്ക്കപ്പെടുന്നു. |
|- | |- | ||
|08:15:00 | |08:15:00 | ||
− | |ഇതും നമുക്കൊന്നു നോക്കാം | + | |ഇതും നമുക്കൊന്നു നോക്കാം. |
|- | |- | ||
|08:26:00 | |08:26:00 | ||
Line 324: | Line 324: | ||
|- | |- | ||
|08:29:00 | |08:29:00 | ||
− | |ഏക വ്യത്യാസം ഈ കേസില്‍ റൈറ്റ് ആംഗിള്‍ ബ്രാക്കറ്റ് ഓര്‍ ഡബിള്‍ റൈറ്റ് ആംഗിള്‍ ബ്രാക്കറ്റ് സൈനിന് മുന്പ്ത നമ്മള്‍ | + | |ഏക വ്യത്യാസം ഈ കേസില്‍ റൈറ്റ് ആംഗിള്‍ ബ്രാക്കറ്റ് ഓര്‍ ഡബിള്‍ റൈറ്റ് ആംഗിള്‍ ബ്രാക്കറ്റ് സൈനിന് മുന്പ്ത നമ്മള്‍ സ്റ്റാന്ഡേിര്ഡ് എററിന്റെ ഫയല്‍ ഡിസ്ക്രിപ്റ്റര്‍ നമ്പര്‍ സൂചിപ്പിക്കണം എന്നതാണ് |
|- | |- | ||
|08:38:00 | |08:38:00 | ||
Line 341: | Line 341: | ||
|- | |- | ||
|09:06:00 | |09:06:00 | ||
− | |ഇപ്പോള്‍ എറര്‍ | + | |ഇപ്പോള്‍ എറര്‍ ടെര്മിനലില്‍ കാണിക്കില്ല, പകരം അത് errorlog dot txt എന്ന ഫയലില്‍ എഴുതുന്നു. |
|- | |- | ||
|09:12:00 | |09:12:00 | ||
Line 352: | Line 352: | ||
|- | |- | ||
|09:34:00 | |09:34:00 | ||
− | |പഴയ എറര്‍ തിരുത്തി എഴുതപ്പെട്ട് പുതിയ എറര്‍ ആയിരിയ്ക്കും കാണിക്കുക | + | |പഴയ എറര്‍ തിരുത്തി എഴുതപ്പെട്ട് പുതിയ എറര്‍ ആയിരിയ്ക്കും കാണിക്കുക. |
|- | |- | ||
|09:39:00 | |09:39:00 | ||
− | |"cat സ്പേസ് errorlog dot txt" നോക്കുക | + | |"cat സ്പേസ് errorlog dot txt" നോക്കുക. |
|- | |- | ||
|09:46:00 | |09:46:00 | ||
− | |എന്നാല്‍ നമ്മള്‍ എല്ലാ എറേര്സുംക ലിസ്റ്റ് ചെയ്യുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ എന്താണ് ചെയ്യുക | + | |എന്നാല്‍ നമ്മള്‍ എല്ലാ എറേര്സുംക ലിസ്റ്റ് ചെയ്യുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ എന്താണ് ചെയ്യുക? |
നിസാരം നമ്മള്‍ ഈ കമാന്ഡ് റണ്‍ ചെയ്യണം. | നിസാരം നമ്മള്‍ ഈ കമാന്ഡ് റണ്‍ ചെയ്യണം. | ||
"wc സ്പേസ് aaa സ്പേസ് 2 'right-angled bracket' twice errorlog dot txt" | "wc സ്പേസ് aaa സ്പേസ് 2 'right-angled bracket' twice errorlog dot txt" | ||
|- | |- | ||
|09:58:00 | |09:58:00 | ||
− | |ഇത് നമുക്ക് cat കമാന്ഡ്ിഉപയോഗിച്ച് പരിശോധിക്കാം . | + | |ഇത് നമുക്ക് cat കമാന്ഡ്ിഉപയോഗിച്ച് പരിശോധിക്കാം. |
|- | |- | ||
|10:06:00 | |10:06:00 | ||
Line 372: | Line 372: | ||
|- | |- | ||
|10:22:00 | |10:22:00 | ||
− | | | + | |കമാന്ഡുകളുടെ ചെയിനുകള്‍ നിര്മ്മിക്കുവാന്‍ പൈപ്സ് ഉപയോഗിക്കുന്നു. |
|- | |- | ||
|10:25:00 | |10:25:00 | ||
Line 379: | Line 379: | ||
|10:30:00 | |10:30:00 | ||
|അത് ഇതുപോലിരിക്കും | |അത് ഇതുപോലിരിക്കും | ||
− | കമാന്ഡ്പ1 വെര്ട്ടി ക്കല്‍ ബാര്‍ കമാന്ഡ്ല2 ഹൈഫന്‍ ഓപ്ഷന്‍ വെര്ട്ടി ക്കല്‍ ബാര്‍ കമാന്ഡ്്3 ഹൈഫന്‍ ഓപ്ഷന്‍1 ഹൈഫന്‍ ഓപ്ഷന്‍2 | + | കമാന്ഡ്പ1 വെര്ട്ടി ക്കല്‍ ബാര്‍ കമാന്ഡ്ല2 ഹൈഫന്‍ ഓപ്ഷന്‍ വെര്ട്ടി ക്കല്‍ ബാര്‍ കമാന്ഡ്്3 ഹൈഫന്‍ ഓപ്ഷന്‍1 ഹൈഫന്‍ ഓപ്ഷന്‍2 വെര്ട്ടിക്കല്‍ ബാര്‍ കമാന്ഡ്്4 |
|- | |- | ||
|10:46:00 | |10:46:00 | ||
Line 385: | Line 385: | ||
|- | |- | ||
|10:51:00 | |10:51:00 | ||
− | |നമുക്കെന്ത് ചെയ്യുവാന്‍ കഴിയും? | + | |നമുക്കെന്ത് ചെയ്യുവാന്‍ കഴിയും? |
− | + | ||
"ls സ്പേസ് minus l" നിലവിലെ ഡയറക്ടറിയിലുള്ള ഫയലുകളും ഡയറക്ടറികളും ലിസ്റ്റ് ചെയ്യും എന്ന് നമുക്കറിയാം | "ls സ്പേസ് minus l" നിലവിലെ ഡയറക്ടറിയിലുള്ള ഫയലുകളും ഡയറക്ടറികളും ലിസ്റ്റ് ചെയ്യും എന്ന് നമുക്കറിയാം | ||
|- | |- | ||
|10:58:00 | |10:58:00 | ||
− | |ഔട്പുട്ട് നമുക്ക് ഒരു ഫയലിലേക്ക് റിഡയറക്റ്റ് ചെയ്യുവാനാകും | + | |ഔട്പുട്ട് നമുക്ക് ഒരു ഫയലിലേക്ക് റിഡയറക്റ്റ് ചെയ്യുവാനാകും. |
"ls space minus l 'right-angled bracket' files dot txt" | "ls space minus l 'right-angled bracket' files dot txt" | ||
|- | |- | ||
|11:08:00 | |11:08:00 | ||
− | |"cat സ്പേസ് files dot txt" റണ്‍ ചെയ്യുക | + | |"cat സ്പേസ് files dot txt" റണ്‍ ചെയ്യുക. |
|- | |- | ||
|11:14:00 | |11:14:00 | ||
Line 439: | Line 438: | ||
|- | |- | ||
|12:24:00 | |12:24:00 | ||
− | | | + | |ഇപ്പോള്‍ നമ്മള്‍ bin ഡയറക്ടറിയിലാണ് |
|- | |- | ||
|12:28:00 | |12:28:00 | ||
Line 448: | Line 447: | ||
|- | |- | ||
|12:37:00 | |12:37:00 | ||
− | |ലിസ്റ്റിലൂടെ താഴേക്ക് വരാന്‍ എന്റര് | + | |ലിസ്റ്റിലൂടെ താഴേക്ക് വരാന്‍ എന്റര്‍ അമര്ത്തുക |
|- | |- | ||
|12:41:00 | |12:41:00 | ||
− | |അതില്‍ നിന്നും പുറത്ത് കടക്കുവാന്‍ "q" | + | |അതില്‍ നിന്നും പുറത്ത് കടക്കുവാന്‍ "q" അമര്ത്തുക |
|- | |- | ||
|12:45:00 | |12:45:00 | ||
Line 457: | Line 456: | ||
|- | |- | ||
|12:48:00 | |12:48:00 | ||
− | | | + | |ഇവ കൂടാതെ മറ്റ് വളരെയധികം കമാന്സും ഉണ്ട് |
|- | |- | ||
|12:50:00 | |12:50:00 | ||
− | |അതിലുമുപരിയായി നമ്മള്‍ കണ്ട ഓരോ | + | |അതിലുമുപരിയായി നമ്മള്‍ കണ്ട ഓരോ കമാന്സിനും മറ്റ് പല ഓപ്ഷനുകളുമുണ്ട്. |
|- | |- | ||
|12:54:00 | |12:54:00 | ||
Line 472: | Line 471: | ||
|- | |- | ||
|13:07:00 | |13:07:00 | ||
− | |സ്പോക്കണ്‍ ട്യൂട്ടോറിയല്‍ പ്രോജക്റ്റ് ടാക്ക് ടു എ ടീച്ചര്‍ പ്രോജക്ടിന്റൊ ഭാഗമാണ്. | + | |സ്പോക്കണ്‍ ട്യൂട്ടോറിയല്‍ പ്രോജക്റ്റ് ടാക്ക് ടു എ ടീച്ചര്‍ പ്രോജക്ടിന്റൊ ഭാഗമാണ്. ഇത് സപ്പോർട്ട് ചെയ്തിരിക്കുന്നത് നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ഐസിറ്റി. |
|- | |- | ||
|13:15:00 | |13:15:00 |
Revision as of 17:16, 8 January 2015
Time | Narration |
---|---|
00:00:00 | റീഡയരക്ഷന്‍ പൈപ്സിനെ കുറിച്ചുള്ള ഈ മൊഡ്യൂളിലേക്ക് സ്വാഗതം. |
00:07:00 | ഞാന്‍ ഉപയോഗിക്കുന്നത് ലിനക്സ്. |
00:09:00 | നിങ്ങള്‍ക്ക് ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ കുറിച്ചും കമാന്‍ഡ്സ് നെ കുറിച്ചും ഇപ്പോള്‍ തന്നെ ഒരു ധാരണയുണ്ടെന്ന് ഞങ്ങള്‍ വിചാരിക്കുന്നു. |
00:16:00 | നിങ്ങള്‍ക്ക് താത്പര്യമുണ്ടെങ്കില്‍, അത് താഴെ പറയുന്ന വെബ്സൈറ്റില്‍, മറ്റൊരു സ്പോക്കണ്‍ ട്യൂട്ടോറിയല്‍ ആയി ലഭ്യമാണ്. |
00:22:00 | ലിനക്സ് കേസ് സെന്‍സിറ്റീവ് ആണ് എന്ന കാര്യം കൂടി ശ്രദ്ധിക്കുക. |
00:25:00 | പ്രത്യേകമായി സൂചിപ്പിക്കാത്ത പക്ഷം ഈ ട്യൂട്ടോറിയലില്‍ ഉപയോഗിച്ചിട്ടുള്ള എല്ലാ കമാന്‍ഡ്സും ലോവര്‍ കേസില്‍ ഉള്ളവയാണ്. |
00:32:00 | ലിനക്സില്‍ നമ്മള്‍ ഭൂരിഭാഗം ജോലികളും ചെയ്യുന്നത് ഒരു ടെര്‍മിനലിലൂടെയാണ്. |
00:35:00 | നമുക്ക് ഒരു കമാന്‍ഡ് എക്സിക്യൂട്ട് ചെയ്യേണ്ടി വരുമ്പോള്‍, നമ്മള്‍ സാധാരണയായി കീബോര്‍ഡിലൂടെ ടൈപ് ചെയ്യുന്നു. |
00:39:00 | നമുക്ക് ഡേറ്റും ടൈമും കണ്ടെത്തണമെന്ന് വിചാരിക്കുക. |
00:41:00 | നമ്മള്‍ കീബോര്‍ഡില്‍ "date" എന്ന് ടൈപ് ചെയ്ത് എന്‍റര്‍ അമര്‍ത്തുക. |
00:46:00 | അപ്പോള്‍ നമ്മള്‍ സാധാരണയായി കീബോര്‍ഡിലൂടെ ഇന്‍പുട്ട് നല്‍കുന്നു. |
00:48:00 | അതുപോലെ തന്നെ നമ്മുടെ കമാന്‍ഡിന്‍റെ ഔട്പുട്ടും ടെര്‍മിനല്‍ വിന്‍ഡോയില്‍ കാണിക്കുന്നു. |
00:56:00 | കൂടാതെ നമ്മള്‍ ചില കമാന്‍ഡ് എക്സിക്യൂട്ട് ചെയ്യുമ്പോള്‍ ചില എററും കാണിക്കുന്നു. |
00:59:00 | ഉദാഹരണത്തിന് നമ്മള്‍ "cat സ്പേസ് aaa" എന്ന് ടൈപ് ചെയ്ത് എന്‍റര്‍ അമര്‍ത്തുന്നു. |
01:05:00 | നിലവില്‍ aaa എന്ന പേരില്‍ ഒരു ഫയലും ഇല്ല. |
01:08:00 | അതിനാല്‍ അക്കാര്യം കാണിച്ചുകൊണ്ട് ഒരു എറര്‍ പ്രത്യക്ഷപ്പെടുന്നു. |
01:10:00 | നമ്മള്‍ ടെര്‍മിനലിലും എറര്‍ റിപ്പോര്‍ട്ടിംഗ് കാണുന്നതിനാല്‍, ഇപ്പോള്‍ ഈ എറര്‍ ടെര്‍മിനല്‍ വിന്‍ഡോയിലും വരുന്നു. |
01:20:00 | കമാന്‍ഡ്സുമായി ബന്ധപ്പെട്ട മൂന്ന് പ്രത്യേക ആക്ഷനുകളാണ് ഇന്‍പുട്ടിംഗ്, ഔട്പുട്ടിംഗ്, എറര്‍ റിപ്പോര്‍ട്ടിംഗ് എന്നിവ. |
01:24:00 | റിഡയറക്ഷനെ കുറിച്ച് പഠിക്കുന്നതിന് മുന്‍പ് രണ്ട് പ്രധാന ആശയങ്ങളെ കുറിച്ച് നമ്മള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. അവ സ്ട്രീമും ഫയല്‍ ഡിസ്ക്രിപറ്ററും ആണ് |
01:31:00 | ബാഷ് പോലൊരു ലിനക്സ് ഷെല്‍, ഇന്‍പുട്ടുകള്‍ സ്വീകരിക്കുകയും ഔട്പുട്ടുകള്‍ അയക്കുകയും ചെയ്യുന്നത് ക്യാരക്റ്റേര്‍സിന്റെ സീക്വന്‍സസ് അല്ലെങ്കില്‍ സ്ട്രീംസ് ആയാണ്. |
01:37:00 | ഓരോ ക്യാരക്ടറും അതിനു മുന്‍പുള്ളതില്‍ നിന്നും അതിനു ശേഷമുള്ളതില്‍ നിന്നും സ്വതന്ത്രമാണ്. |
01:41:00 | IO ടെക്നിക്സ് ഉപയോഗിച്ചാണ് സ്ട്രീംസിനെ ആക്സസ് ചെയ്യുന്നത്. |
01:44:00 | ക്യാരക്ടേര്‍സിന്റെറ യഥാര്‍ത്ഥ സ്ട്രീം വരുന്നതോ പോകുന്നതോ ഒരു ഫയലിലേക്കോ, ഒരു കീ ബോര്‍ഡിലേക്കോ, ഒരു വിന്‍ഡോവിലേക്കോ ആണെന്നോ അല്ലെന്നോ ഉള്ളത് വിഷയമല്ല. |
01:51:00 | ലിനക്സില്‍, ഒരു പ്രോസസിലെ ഓരോ ഓപ്പണ്‍ ഫയലും ഒരു ഇന്‍റജര്‍ നമ്പരുമായി ബന്ധപ്പെട്ടിരിക്കുന്നു. |
01:57:00 | ഈ ന്യൂമെറിക് മൂല്യങ്ങള്‍ ഫയല്‍ ഡിസ്ക്രിപ്റ്റേര്‍സ് എന്ന് അറിയപ്പെടുന്നു. |
02:05:00 | ലിനക്സ് ഷെല്‍സ് മൂന്ന് സ്റ്റാന്‍ഡേര്‍ഡ് I/O സ്ട്രീംസ് ഉപയോഗിക്കുന്നു. |
02:08:00 | ഓരോന്നും പ്രശസ്തമായ ഒരു ഫയല്‍ ഡിസ്ക്രിപ്റ്ററുമായി ബന്ധപ്പെട്ടിരിക്കുന്നു. |
02:12:00 | stdin സ്റ്റാന്‍ഡേര്‍ഡ് ഇന്‍പുട്ട് സ്ട്രീം ആണ്. |
02:15:00 | ഇത് കമാന്‍ഡ്സിന് ഇന്‍പുട്ട് നല്കുന്നു. |
02:17:00 | ഇതിന്‍റെ ഫയല്‍ ദിസ്ക്രിപ്റ്റര്‍ 0. |
02:19:00 | stdout സ്റ്റാന്‍ഡേര്‍ഡ് ഔട്ട് പുട്ട് സ്ട്രീം ആണ്. |
02:22:00 | ഇത് കമാന്‍ഡ്സില്‍ നിന്നുമുള്ള ഔട്പുട്ട് കാണിക്കുന്നു. ഇതിന്‍റെ ഫയല്‍ ദിസ്ക്രിപ്റ്റര്‍ 1. |
02:26:00 | stderr സ്റ്റാന്‍ഡേര്‍ഡ് എറര്‍ സ്ട്രീം ആണ്. ഇത് കമാന്‍ഡ്സില്‍ നിന്നുമുള്ള എറര്‍ ഔട്പുട്ട് കാണിക്കുന്നു. ഇതിന്‍റെ ഫയല്‍ ദിസ്ക്രിപ്റ്റര്‍2. |
02:36:00 | ഇന്‍പുട്ട് സ്ട്രീംസ് പ്രോഗ്രാംസിന് ഇന്‍പുട്ട് പ്രൊവൈഡ് ചെയ്യുന്നു. |
02:40:00 | ഡിഫാള്‍ട്ടായി ഇവ എടുക്കുന്നത് ടെര്‍മിനല്‍ കീസ്ട്രോക്സില്‍ നിന്നാണ്. |
02:44:00 | ഡിഫാള്‍ട്ട് ആയി ഔട്പുട്ട് സ്ട്രീംസ് ടെസ്റ്റ് ക്യാരക്റ്റേര്‍സ് ടെര്‍മിനലില്‍ പ്രിന്‍റ് ചെയ്യുന്നു. |
02:47:00 | ടെര്‍മിനല്‍ യഥാര്‍ത്ഥത്തില്‍ ഒരു ASCII ടൈപ് റൈറ്റര്‍ അല്ലെങ്കില്‍ ഡിസ്പ്ലേ ടെര്‍മിനല്‍ ആയിരുന്നു. |
02:52:00 | എന്നാല്‍ ഇപ്പോള്‍ ഒരു ഗ്രാഫിക്കല്‍ ഡസ്ക്ടോപ്പില്‍ അത് പലപ്പോഴും ഒരു ടെക്സ്റ്റ് വിന്‍ഡോ ആണ്. |
02:56:00 | ഡിഫാള്‍ട്ട് ആയി 3 സ്ട്രീംസ് ചില ഫയലുകളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് അമ്മള്‍ കണ്ടു. |
03:01:00 | എന്നാല്‍ ലിനക്സില്‍, ഈ ഡിഫാള്‍ട്ട് സ്വഭാവം നമുക്ക് മാറ്റുവാനാകും. |
03:04:00 | നമുക്ക് ഈ 3 സ്ട്രീംസ് നെ മറ്റ് ഫയലുകളുമായി ബന്ധിപ്പിക്കുവാനാകും. |
03:07:00 | ഈ നടപടി ക്രമത്തിനെ ആണ് റിഡയറക്ഷന്‍ എന്ന് വിളിക്കുന്നത്. |
03:09:00 | നമുക്ക് ഇപ്പോള്‍ഈ 3 സ്ട്രീംസില്‍ എങ്ങനെയാണ് റീഡയറക്ഷന്‍ നടത്തുക എന്ന് നോക്കാം. |
03:14:00 | ആദ്യം നമുക്ക് സ്റ്റാന്‍ഡേര്‍ഡ് ഇന്‍പുട്ട് എങ്ങനെയാണ് റീഡയറക്ട് ചെയ്യപ്പെടുന്നത് എന്നു നോക്കാം. |
03:17:00 | < (left angled bracket) ഓപ്പറേറ്റര്‍ ഉപയോഗിച്ച് നമ്മള്‍ ഒരു ഫയലില്‍ നിന്നും സ്റ്റാന്‍ഡേര്‍ഡ്ഇന്‍ റീഡയറക്ട് ചെയ്യുന്നു.
എങ്ങനെയെന്ന് നമുക്ക് നോക്കാം. |
03:22:00 | ഒരു ഫയലിലുള്ള വരികളുടേയും വാക്കുകളുടേയും ക്യാറക്ടറുകളുടേയും എണ്ണം കണ്ടെത്തുക എന്നതാണ് wc കമാന്‍ഡിന്‍റെ ഉപയോഗം എന്ന് നമുക്കറിയാം. |
03:28:00 | ടെര്‍മിനല്‍ വിന്‍ഡോയില്‍ wc എന്ന് ടൈപ് ചെയ്യുക. |
03:31:00 | ഇപ്പോള്‍ എന്‍റര്‍ അമര്‍ത്തുക. |
03:32:00 | എന്താണ് സംഭവിക്കുന്നത്? നമ്മുടെ കര്‍സര്‍ ബ്ലിങ്ക് ചെയ്യുന്നു. അതിനര്‍ത്ഥം നമ്മള്‍ കീബോര്‍ഡിലൂടെ എന്‍റര്‍ ചെയ്യണമെന്നാണ്. |
03:37:00 | കുറച്ച് വാക്കുകള്‍ എന്‍റര്‍ ചെയ്യുക, ഉദാഹരണമായി "This tutorial is very important". |
03:46:00 | ഇപ്പോള്‍ എന്‍റര്‍ അമര്‍ത്തുക. |
03:48:00 | ഇപ്പോള്‍ Ctrl ആന്‍ഡ് d കീകള്‍ ഒരുമിച്ച് അമര്‍ത്തുക. |
03:52:00 | ഇപ്പോള്‍ നമ്മള്‍ എന്‍റര്‍ ചെയ്ത വരികളില്‍ കമാന്‍ഡ് പ്രവര്‍ത്തിക്കും. |
03:55:00 | കമാന്‍ഡ് ടെര്‍മിനലില്‍ ഒരു ഔട്പുട്ട് ലഭിക്കും. |
03:57:00 | ഇവിടെ wc കമാന്‍ഡിന് ശേഷം ഫയല്‍നെയിം ഒന്നും ടൈപ് ചെയ്തിട്ടില്ല. |
04:01:00 | അതിനാല്‍ അത് സ്റ്റാന്‍ഡേര്‍ഡ് ഇന്‍പുട്ട് സ്ട്രീമില്‍ നിന്നും ഇന്‍പുട്ട് എടുത്തു. |
04:04:00 | ഡിഫാള്‍ട്ട് ആയി സ്റ്റാന്‍ഡേര്‍ഡ് ഇന്‍പുട്ട് സ്ട്രീം ഇപ്പോള്‍ കീബോര്‍ഡുമായി ബന്ധിപ്പിച്ചിരിക്കുന്നു. അതിനാല്‍ wc കീബോര്‍ഡില്‍ നിന്നും ഇന്‍പുട്ട് എടുക്കും. |
04:12:00 | ഇപ്പോള്‍ നമ്മള്‍ ഇങ്ങനെ എഴുതിയാല്‍
"wc സ്പേസ് 'left-angled bracket" സ്പേസ് test1 dot txt" |
04:19:00 | എന്താണ് സംഭവിക്കുക? wc നമ്മളോട് ഫയല്‍ test1 dot txt ലുള്ള വരികളുടേയും, വാക്കുകളുടേയും, ക്യരക്റ്റേര്സി ന്റേനയും എണ്ണം പറയും |
04:27:00 | ഇപ്പോള്‍ ടൈപ് ചെയ്യുക
"wc സ്പേസ് test1 dot txt". |
04:34:00 | നമ്മള്‍ അതേ റിസള്ട്ട് തന്നെ കാണുന്നു. |
04:37:00 | അപ്പോള്‍ എന്താണ് വ്യത്യാസം? |
04:39:00 | നമ്മള്‍ "wc സ്പേസ് test1dot txt" എന്ന് എഴുതിയപ്പോള്‍, കമാന്ഡ്് ഫയല്‍ test1dot txt തുറക്കുകയും അതില്‍ നിന്നും റീഡ് ചെയ്യുകയും ചെയ്തു. |
04:46:00 | എന്നാല്‍ നമ്മള്‍ "wc സ്പേസ് 'left-angled bracket' test1 dot txt" എന്ന് എഴുതിയപ്പോള്‍ , wc ക്കു ഓപ്പണ്‍ ചെയ്യുന്നതിനായി ഒരു ഫയലും ലഭിച്ചില്ല. |
04:53:00 | അതിനുപകരം, അത് സ്റ്റാന്ഡേിര്ഡ്ലഇന്‍ ല്‍ നിന്നും ഇന്പു ട്ട് എടുക്കുവാന്‍ നോക്കുന്നു. |
04:57:00 | ഇപ്പോള്‍ നമ്മള്‍ സ്റ്റാന്ഡേ്ര്ഡ്eഇന്‍ നെ ഫയല്‍ test1dot txt ലേക്ക് നയിച്ചു. |
05:01:00 | അതിനാല്‍ കമാന്ഡ്് test1 ല്‍ നിന്നും റീഡ് ചെയ്യുന്നു. |
05:04:00 | എന്നാല്‍ യഥാര്ത്ഥ ത്തില്‍ സ്റ്റാന്ഡേeര്ഡ്നഇന്‍ ലേക്ക് എവിടെ നിന്നാണ് ഡേറ്റ വരുന്നത് എന്ന കാര്യം അറിയില്ല. |
05:10:00 | സ്റ്റാന്ഡേനര്ഡ്റ ഇന്പുറട്ട് എങ്ങനെയാണ് റീഡയറക്ട് ചെയ്യുക എന്ന് നമ്മള്‍ കണ്ടു. |
05:12:00 | ഇപ്പോള്‍ സ്റ്റാന്ഡേനര്ഡ്റ ഔട്പുട്ടും സ്റ്റാന്ഡേങര്ഡ്റ എറര്‍ ഉം എങ്ങനെയാണ് റീഡയറക്ട് ചെയ്യുക എന്ന് നമുക്ക് നോക്കാം. |
05:17:00 | ഔട്പുട്ട് അല്ലെങ്കില്‍ എറര്‍ ഒരു ഫയലിലേക്ക് റീഡയറക്ട് ചെയ്യുന്നതിന് രണ്ട് വഴികളുണ്ട്. |
05:20:00 | n ഫയല്‍ ഡിസ്ക്രീപ്റ്ററെ സൂചിപ്പിക്കുന്നു എന്ന് വിചാരിക്കുക.
nsingle right-angled bracket ഫയല്‍ ഡിസ്ക്രീപ്റ്റര്‍ n ല്‍ നിന്നും ഔട്പുട്ട് ഒരു ഫയലിലേക്ക് റിഡയറക്റ്റ് ചെയ്യുന്നു. |
05:29:00 | നിങ്ങള്ക്ക്r ഫയലില്‍ എഴുതാനുള്ള അതോറിറ്റി ഉണ്ടായിരിക്കണം |
05:32:00 | ഫയല്‍ നിലവിലില്ലങ്കില്‍, അത് നിര്മിറക്കപ്പെടുന്നു. |
05:35:00 | അത് നിലവില്‍ ഉണ്ടെങ്കില്‍, സാധാരണയായി നിലവിലുള്ള ഉള്ളടക്കം മുന്നറിയിപ്പില്ലാതെ നഷ്ടപ്പെടും. |
05:40:00 | ' n 'double right-angled bracket' ഫയല്‍ ഡിസ്ക്രീപ്റ്റര്‍ n ല്‍ നിന്നും ഔട്പുട്ട് ഒരു ഫയലിലേക്ക് റിഡയറക്റ്റ് ചെയ്യുക കൂടി ചെയ്യും. |
05:47:00 | ഇവിടേയും, നിങ്ങള്ക്ക്ം ഫയലില്‍ എഴുതാനുള്ള അതോറിറ്റി ഉണ്ടായിരിക്കണം |
05:50:00 | ഫയല്‍ നിലവിലില്ലങ്കില്‍, അത് നിര്മിയക്കപ്പെടുന്നു |
05:52:00 | അത് നിലവില്‍ ഉണ്ടെങ്കില്‍, ഔട്പുട്ട് നിലവിലുള്ള ഫയലിനോട് കൂട്ടി ചേര്ക്ക പ്പെടുന്നു. |
05:59:00 | n single right angle bracket ലേയോ n double right angle bracket ലേയോ n ഫയല്‍ ഡിസ്ക്രീപ്റ്ററിനെ സൂചിപ്പിക്കുന്നു, |
06:05:00 | അത് ഒഴിവാക്കിയാണ്‍, സ്റ്റാന്ഡേയര്ഡ്i ഔട്പുട്ട്, അതായത്, ഫയല്‍ ഡിസ്ക്രിപ്റ്റര്‍ 1 എന്ന് കരുതാം |
06:10:00 | അങ്ങനെ വെറും ഒരു right angle bracket ഇതിന് സമാനമാണ് 1 right angle bracket. |
06:15:00 | എന്നാല്‍, എറര്‍ സ്ട്രീം റിഡയറക്ട് ചെയ്യുന്നതിനായി, നിങ്ങള്‍ 2 right angle bracket അല്ലെങ്കില്‍ 2 double right angle bracket ഉപയോഗിക്കേണ്ടതാണ്. |
06:22:00 | പ്രായോഗികമായി ഇത് എങ്ങനെ എന്ന് നമുക്ക് നോക്കാം. |
06:24:00 | അവസാനത്തെ ഉദാഹരണത്തില്‍ നമ്മള്‍ കണ്ടത് ഒരു ഫയലിലുള്ള അല്ലെങ്കില്‍ ഒരു സ്റ്റാന്ഡേgര്ഡ്സഇന്‍ ല്‍ ഉള്ള wc കമാന്ഡിണന്റെന റിസള്ട്ട് ടെര്മിനനല്‍ വിന്ഡോംയില്‍ ഡിസ്പ്ലേ ചെയ്യപ്പെടും എന്നാണ്. |
06:31:00 | അത് ടെര്മിിനലില്‍ ഡിസ്പ്ലേ ചെയ്യുവാന്‍ നമ്മള്‍ ആഗ്രഹിക്കുന്നില്ലങ്കില്‍ നമ്മള്‍ എന്താണ് ചെയ്യുക? |
06:34:00 | ഒരു ഫയലില്‍ സ്റ്റോര്‍ ചെയ്യുവാന്‍ നമ്മള്‍ ആഗ്രഹിക്കുന്നു, അപ്പോള്‍ ആ വിവരങ്ങള്‍ പിന്നീട് ഉപയോഗിക്കുവാനാകും. |
06:38:00 | ഡിഫാള്ട്ട്വ ആയി wc അതിന്റെറ ഔട്പുട്ട് സ്റ്റാന്ഡേ ര്ഡ്അഔട്ടില്‍ എഴുതുന്നു. |
06:42:00 | സ്റ്റാന്ഡേവര്ഡ്യഔട്ട് ഡിഫാള്ട്ട്സ ആയി ടെര്മിേനല്‍ വിന്ഡോ്യുമായി ബന്ധപ്പെട്ടിരിക്കുന്നു. |
06:45:00 | അതിനാല്‍ നമ്മള്‍ ഔട്പുട്ട് ടെര്മി്നല്‍ വിന്ഡോഔയില്‍ കാണുന്നു. |
06:48:00 | എന്നാല്‍ നമുക്ക് സ്റ്റാന്ഡേളര്ഡ്ആഔട്ട് ഒരു ഫയലിലേക്ക് റിഡയറക്റ്റ് ചെയ്യുവാന്‍ കഴിഞ്ഞാല്‍, അപ്പോള്‍ wc കമാന്ഡി്ല്‍ നിന്നുമുള്ള ഔട്പുട്ട് ആ ഫയലില്‍ എഴുതുന്നു. |
06:57:00 | നമ്മള്‍ ഇങ്ങനെ എഴുതുന്നു എന്ന് കരുതുക
"wc സ്പേസ് test1 dot txt 'right-angled bracket' wc_results dot txt". |
07:09:00 | എന്റളര്‍ അമര്ത്തുക |
07:11:00 | ഇപ്പോള്‍ ഇത് യഥാര്ഥ്് ത്തില്‍ സംഭവിച്ചുവോ എന്ന് കാണുന്നതിനായി wc_results dot txt ന്റെ് ഉള്ളടക്കം c-a-t കമാന്ഡി ലൂടെ നമുക്ക് ഡിസ്പ്ലേ ചെയ്യുവാനാകും. |
07:23:00 | അതെ, അതിനു കഴിയും. |
07:24:00 | നമുക്ക് അതേ ഡയറക്ടറിയില്‍ മറ്റൊരു ഫയല്‍ test2 ഉണ്ടെന്ന് കരുതുക. |
07:30:00 | ഇപ്പോള്‍ നമ്മള്‍ വീണ്ടും test2 ഫയലില്‍ കമാന്ഡ്ന എക്സിക്യൂട്ട് ചെയ്യുന്നു. നമ്മള്‍ ടൈപ് ചെയ്യുന്നു.
"wc space test2 dot txt 'right-angled bracket' wc_results dot txt" |
07:44:00 | അപ്പോള്‍ ഫയല്‍ wc_results ന്റെ ഉള്ളടക്കം തിരുത്തി എഴുതപ്പെടുന്നു. |
07:48:00 | ഇത് നമുക്കൊന്നു നോക്കാം. |
07:56:00 | നമ്മള്‍ "wc സ്പേസ് test1 dot txt 'right-angled bracket' twice wc underscore results dot txt" എന്ന് എഴുത്തിയാല്‍ കിട്ടുന്നതിന് പകരമായി |
08:07:00 | ഫയല്‍ wc underscore results dot txt, ന്റെi പുതിയ ഉള്ളടക്കം നിലവിലുള്ളതു തിരുത്തി എഴുതുന്നില്ല അത് നിലവിലുള്ളതിനോട് കൂട്ടിച്ചേര്ക്കപ്പെടുന്നു. |
08:15:00 | ഇതും നമുക്കൊന്നു നോക്കാം. |
08:26:00 | ഇതേ പോലെ തന്നെയാണ് സ്റ്റാന്ഡേചര്ഡ്ക എറര്‍ ഉം റിഡയറക്റ്റ് ചെയ്യുന്നത്. |
08:29:00 | ഏക വ്യത്യാസം ഈ കേസില്‍ റൈറ്റ് ആംഗിള്‍ ബ്രാക്കറ്റ് ഓര്‍ ഡബിള്‍ റൈറ്റ് ആംഗിള്‍ ബ്രാക്കറ്റ് സൈനിന് മുന്പ്ത നമ്മള്‍ സ്റ്റാന്ഡേിര്ഡ് എററിന്റെ ഫയല്‍ ഡിസ്ക്രിപ്റ്റര്‍ നമ്പര്‍ സൂചിപ്പിക്കണം എന്നതാണ് |
08:38:00 | aaa എന്ന പേരില്‍ ഒരു ഫയല്‍ ഇല്ല എന്ന് നമുക്കറിയാം, നമ്മള്‍ എഴുതുന്നു.
"wc സ്പേസ് aaa" |
08:46:00 | shell എറര്‍ കാണിക്കും “No such file or directory”. |
08:50:00 | ഇപ്പോള്‍ നമ്മള്‍ എറര്‍ മെസ്സേജസ് സ്ക്രീനില്‍ വരാന്‍ ഇഷ്ടപ്പെടുന്നില്ല എന്ന് വിചാരിക്കുക. അവ മറ്റേതെങ്കിലും ഫയലിലേക്ക് റിഡയറക്റ്റ് ചെയ്യുവാനാകും. |
08:55:00 | ഇതിനായി നമ്മള്‍ കൊടുക്കുന്ന കമാന്ഡ്ക
"wc സ്പേസ് aaa സ്പേസ് 2 'right-anged bracket' errorlog dot txt" |
09:06:00 | ഇപ്പോള്‍ എറര്‍ ടെര്മിനലില്‍ കാണിക്കില്ല, പകരം അത് errorlog dot txt എന്ന ഫയലില്‍ എഴുതുന്നു. |
09:12:00 | അത് നമുക്ക് ഈ കമാന്ഡ്ര ഉപയോഗിച്ച് കാണാം.
"cat സ്പേസ് errorlog dot txt" |
09:22:00 | ഇപ്പോള്‍ ഞാന്‍ കമാന്ഡ്" റണ്‍ ചെയ്ത് മറ്റ് ചില എറര്‍ വരുത്തി എന്ന് വിചാരിക്കുക.
"cat സ്പേസ് bbb സ്പേസ് 2 'right-angled bracket' errorlog dot txt". |
09:34:00 | പഴയ എറര്‍ തിരുത്തി എഴുതപ്പെട്ട് പുതിയ എറര്‍ ആയിരിയ്ക്കും കാണിക്കുക. |
09:39:00 | "cat സ്പേസ് errorlog dot txt" നോക്കുക. |
09:46:00 | എന്നാല്‍ നമ്മള്‍ എല്ലാ എറേര്സുംക ലിസ്റ്റ് ചെയ്യുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ എന്താണ് ചെയ്യുക?
നിസാരം നമ്മള്‍ ഈ കമാന്ഡ് റണ്‍ ചെയ്യണം. "wc സ്പേസ് aaa സ്പേസ് 2 'right-angled bracket' twice errorlog dot txt" |
09:58:00 | ഇത് നമുക്ക് cat കമാന്ഡ്ിഉപയോഗിച്ച് പരിശോധിക്കാം. |
10:06:00 | സ്റ്റാന്ഡേ്ര്ഡ്ക ഔട്ട്, സ്റ്റാന്ഡേരര്ഡ്ഥ ഇന്‍, സ്റ്റാന്ഡേസര്ഡ്ട എറര്‍ എന്നീ മൂന്ന് സ്ട്രീംസും എങ്ങനെയാണ് ഓരോന്നായി റീഡയറക്ട് ചെയ്യുകയും കൈകാര്യം ചെയ്യുകയും ചെയ്യുക എന്ന് നമ്മള്‍ കണ്ടു. എന്നാല്‍ സ്ട്രീംസ് ഒരുമിച്ച് കൈകാര്യം ചെയ്യുവാന്‍ നമുക്ക് കഴിയുമ്പോഴാണ്, അതായത്, വ്യത്യസ്ത സ്ട്രീംസ് ബന്ധിപ്പിക്കുപ്പോഴാണ്, ഈ ആശയത്തിന്റെം യഥാര്ത്ഥയ ശക്തി അളക്കപ്പെടുന്നത്. |
10:20:00 | ഈ നടപടി ക്രമത്തെ പൈപ്പ്ലയിനിംഗ് എന്ന് വിളിക്കുന്നു. |
10:22:00 | കമാന്ഡുകളുടെ ചെയിനുകള്‍ നിര്മ്മിക്കുവാന്‍ പൈപ്സ് ഉപയോഗിക്കുന്നു. |
10:25:00 | ചെയിനില്‍ ഒരു പൈപ് ഒരു കമാന്ഡിനന്റെമ ഔട്പുട്ട് അടുത്ത കമാന്ഡിഗന്റെന ഇന്പു ട്ടുമായി കണക്ട് ചെയ്യുന്നു. |
10:30:00 | അത് ഇതുപോലിരിക്കും
കമാന്ഡ്പ1 വെര്ട്ടി ക്കല്‍ ബാര്‍ കമാന്ഡ്ല2 ഹൈഫന്‍ ഓപ്ഷന്‍ വെര്ട്ടി ക്കല്‍ ബാര്‍ കമാന്ഡ്്3 ഹൈഫന്‍ ഓപ്ഷന്‍1 ഹൈഫന്‍ ഓപ്ഷന്‍2 വെര്ട്ടിക്കല്‍ ബാര്‍ കമാന്ഡ്്4 |
10:46:00 | നമുക്ക് നിലവിലെ ഡയറക്ടറിയില്‍ ഉള്ള ഫയലുകളുടേയും ഡയറക്ടറികളുടേയും ആകെ എണ്ണം അറിയണമെന്ന് വിചാരിക്കുക. |
10:51:00 | നമുക്കെന്ത് ചെയ്യുവാന്‍ കഴിയും?
"ls സ്പേസ് minus l" നിലവിലെ ഡയറക്ടറിയിലുള്ള ഫയലുകളും ഡയറക്ടറികളും ലിസ്റ്റ് ചെയ്യും എന്ന് നമുക്കറിയാം |
10:58:00 | ഔട്പുട്ട് നമുക്ക് ഒരു ഫയലിലേക്ക് റിഡയറക്റ്റ് ചെയ്യുവാനാകും.
"ls space minus l 'right-angled bracket' files dot txt" |
11:08:00 | "cat സ്പേസ് files dot txt" റണ്‍ ചെയ്യുക. |
11:14:00 | ഓരോ വരിയും ഒരു ഫയലിന്റേeയോ ഡയറക്ടറിയുടേയോ പേരാണ്. |
11:17:00 | അപ്പോള്‍ ഈ ഫയലിലെ ആകെ വരികള്‍ കണക്കാക്കാന്‍ നമുക്ക് കഴിഞ്ഞാല്‍, ഈ ആവശ്യത്തിനായി നമുക്ക് files dot txt ഉപയോഗിക്കുവാനാകും. |
11:24:00 | "wc സ്പേസ് minus l files dot txt" കമാന്ഡ്് ഉപയോഗിച്ച് നമുക്കിത് ചെയ്യുവാനാകും. |
11:32:00 | ഇത് നമ്മുടെ ഉദ്ദേശം നടത്തുമെങ്കിലും ചില പ്രശ്നങ്ങളുണ്ട്. |
11:35:00 | ആദ്യം നമുക്ക് ഒരു ഇന്റതര്മീുഡിയറ്റ് ഫയല്‍ വേണം, ഇവിടെ ഫയല്സ് dot txt. |
11:40:00 | കമാന്ഡ്് വലിയ അളവിലുള്ള ഡേറ്റ ഉണ്ടാക്കിയാല്‍, അത് അനാവശ്യമായി ഡിസ്ക് മെമ്മറി ഉപയോഗിച്ചേക്കും. |
11:46:00 | കൂടാതെ നമ്മള്‍ വിവിധ കമാന്ഡ്സ് ചെയിന്‍ ആയി ഉപയോഗിക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഈ രീതി വളരെ സ്ലോ ആണ്. |
11:50:00 | ഇത് പൈപ്സ് ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ നമുക്ക് ചെയ്യുവാനാകും. നമ്മള്‍ എഴുതുന്നു
"ls സ്പേസ് minus l 'vertical bar' wc സ്പേസ് minus l" |
12:01:00 | അപ്പോള്‍ നമുക്ക് അതേ റിസള്ട്ട് വളരെ എളുപ്പത്തില്‍ കിട്ടുന്നു. |
12:06:00 | ls കമാന്ഡിഗന്റെ് ഔട്പുട്ട് കമാന്ഡ്ള wc കമാന്ഡി്ന്റെ ഇന്പുനട്ട് ആയി മാറുന്നു. |
12:10:00 | പൈപ്സ് ഉപയോഗിച്ച് നമുക്ക് കാമാന്ഡുടകളുടെ ദീര്ഘ്മായ ഒരു നിര തന്നെ ചേര്ക്കാ്വുന്നതാണ്. |
12:15:00 | പല പേജുകളീലായി ഡിസ്പ്ലേകള്‍ വായിക്കുക എന്നതാണ് പൈപ്സിന്റെഒ പൊതുവായ ഒരു ഉപയോഗം. |
12:19:00 | "cd സ്പേസ് slash user slash bin" എന്ന് ടൈപ് ചെയ്യുക. |
12:24:00 | ഇപ്പോള്‍ നമ്മള്‍ bin ഡയറക്ടറിയിലാണ് |
12:28:00 | ഇപ്പോള്‍ "ls minus l" റണ്‍ ചെയ്യുക |
12:31:00 | നമുക്ക് ഔട്പുട്ട് വ്യക്തമായി കാണുവാന്‍ കഴിയില്ല. എന്നാല്‍ നമ്മളത് പൈപ്പുമായി ചേര്ത്ത്ക ഉപയോഗിച്ചാല്‍ നമുക്ക് കാണാന്‍ കഴിയും. |
12:37:00 | ലിസ്റ്റിലൂടെ താഴേക്ക് വരാന്‍ എന്റര്‍ അമര്ത്തുക |
12:41:00 | അതില്‍ നിന്നും പുറത്ത് കടക്കുവാന്‍ "q" അമര്ത്തുക |
12:45:00 | ഫയലുകളുമൊത്ത് ജോലി ചെയ്യുവാന്‍ നമ്മളെ സഹായിക്കുന്ന ചില കമാന്ഡ്സ് ആണ് ഇവ. |
12:48:00 | ഇവ കൂടാതെ മറ്റ് വളരെയധികം കമാന്സും ഉണ്ട് |
12:50:00 | അതിലുമുപരിയായി നമ്മള്‍ കണ്ട ഓരോ കമാന്സിനും മറ്റ് പല ഓപ്ഷനുകളുമുണ്ട്. |
12:54:00 | 'man' കമാന്ഡ്ള ഉപയോഗിച്ച് ഇവയെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ ഞാന്‍ നിങ്ങളോട് ശുപാര്ശച ചെയ്യുന്നു. |
12:58:00 | കമാന്ഡ്സ് പഠിക്കുന്നതിനുള്ള ഏറ്റവും നല്ല വഴി അവ വീണ്ടും വീണ്ടും ഉപയോഗിക്കുക എന്നതാണ്. |
13:04:00 | ഇത് നമ്മളെ ഈ ട്യൂട്ടോറിയലിന്റെു അന്ത്യത്തിലെത്തിക്കുന്നു. |
13:07:00 | സ്പോക്കണ്‍ ട്യൂട്ടോറിയല്‍ പ്രോജക്റ്റ് ടാക്ക് ടു എ ടീച്ചര്‍ പ്രോജക്ടിന്റൊ ഭാഗമാണ്. ഇത് സപ്പോർട്ട് ചെയ്തിരിക്കുന്നത് നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ഐസിറ്റി. |
13:15:00 | ഇതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ താഴെയുള്ള ലിങ്കില്‍ ലഭ്യമാണ്. |
13:19:00 | ഈ സ്ക്രിപ്റ്റ് സമാഹരിച്ചത് രവീന്ദ്രന്‍ മൂവാറ്റുപുഴ, കൂടാതെ സ്റ്റാർ സുരേഷ് പാലക്കാട് സൈന്‍ ഓഫ് ചെയ്യുന്നു. ഞങ്ങളോടൊപ്പം ചേര്ന്നതിന് നന്ദി. |