Difference between revisions of "BOSS-Linux/C2/The-Linux-Environment/Malayalam"
From Script | Spoken-Tutorial
(Created page with "{| border=1 |'''Time''' |'''Narration''' |- |00:00 |Linux environmentഉം അത് manupulate ചെയ്യുന്ന മാർഗങ്ങളും എന്ന ട...") |
|||
Line 4: | Line 4: | ||
|- | |- | ||
− | |00: | + | |00:01 |
|Linux environmentഉം അത് manupulate ചെയ്യുന്ന മാർഗങ്ങളും എന്ന ട്യൂട്ടോറിയലിലേക്ക് സ്വാഗതം. | |Linux environmentഉം അത് manupulate ചെയ്യുന്ന മാർഗങ്ങളും എന്ന ട്യൂട്ടോറിയലിലേക്ക് സ്വാഗതം. | ||
|- | |- | ||
Line 10: | Line 10: | ||
|ഇതിൽ നൽകിയിട്ടുള്ള ഉദാഹരണങ്ങൾ പരീക്ഷിച്ച് നോക്കുന്നതിനായി ഒരു ലിനക്സ് സിസ്റ്റം ആവശ്യമാണ്. | |ഇതിൽ നൽകിയിട്ടുള്ള ഉദാഹരണങ്ങൾ പരീക്ഷിച്ച് നോക്കുന്നതിനായി ഒരു ലിനക്സ് സിസ്റ്റം ആവശ്യമാണ്. | ||
|- | |- | ||
− | |00: | + | |00:12 |
|Linux operating സിസ്റ്റത്തെ കുറിച്ചും അതിലെ commands, file systems, shell എന്നിവയെ കുറിച്ചും നിങ്ങൾക്ക് അടിസ്ഥാനമായ അറിവുകൾ ഉണ്ടല്ലോ. | |Linux operating സിസ്റ്റത്തെ കുറിച്ചും അതിലെ commands, file systems, shell എന്നിവയെ കുറിച്ചും നിങ്ങൾക്ക് അടിസ്ഥാനമായ അറിവുകൾ ഉണ്ടല്ലോ. | ||
|- | |- | ||
− | |00: | + | |00:20 |
| ഇല്ലെങ്കിൽ ബന്ധപ്പെട്ട ട്യൂട്ടോറിയലുകൾക്കായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക. | | ഇല്ലെങ്കിൽ ബന്ധപ്പെട്ട ട്യൂട്ടോറിയലുകൾക്കായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക. | ||
|- | |- | ||
− | |00: | + | |00:30 |
|ശ്രദ്ധിക്കുക, ലിനക്സ് കേസ് സെൻസിറ്റീവ് ആണ്. അത് പോലെ ഈ ട്യൂട്ടോറിയലിൽ ഉപയോഗിച്ചിട്ടുള്ള commands, എടുത്ത് പറഞ്ഞിട്ടില്ലെങ്കിൽ, ലോവേർ കേസിൽ ആയിരിക്കും. | |ശ്രദ്ധിക്കുക, ലിനക്സ് കേസ് സെൻസിറ്റീവ് ആണ്. അത് പോലെ ഈ ട്യൂട്ടോറിയലിൽ ഉപയോഗിച്ചിട്ടുള്ള commands, എടുത്ത് പറഞ്ഞിട്ടില്ലെങ്കിൽ, ലോവേർ കേസിൽ ആയിരിക്കും. | ||
|- | |- | ||
− | |00: | + | |00:40 |
|ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പ്രവർത്തനവും commandsനോട് അത് എങ്ങനെ പ്രതികരിക്കുന്നു എന്നതും Linux environmentനെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു. | |ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പ്രവർത്തനവും commandsനോട് അത് എങ്ങനെ പ്രതികരിക്കുന്നു എന്നതും Linux environmentനെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു. | ||
|- | |- | ||
− | |00: | + | |00:48 |
|ഷെല്ലുകളുടെ സെറ്റിംഗ്സിൽ മാറ്റം വരുത്തി ലിനക്സ് നല്ല രീതിയിൽ കസ്റ്റമൈസ് ചെയ്യാവുന്നതാണ്. | |ഷെല്ലുകളുടെ സെറ്റിംഗ്സിൽ മാറ്റം വരുത്തി ലിനക്സ് നല്ല രീതിയിൽ കസ്റ്റമൈസ് ചെയ്യാവുന്നതാണ്. | ||
|- | |- | ||
− | |00: | + | |00:51 |
|ഇതെങ്ങനെ ചെയ്യാമെന്ന് നോക്കാം. | |ഇതെങ്ങനെ ചെയ്യാമെന്ന് നോക്കാം. | ||
|- | |- | ||
− | |00: | + | |00:54 |
|ഷെല്ലുകളുടെ പ്രവർത്തനം തീരുമാനിക്കുന്നത് സാധാരണയായി shell variables ആണ്. | |ഷെല്ലുകളുടെ പ്രവർത്തനം തീരുമാനിക്കുന്നത് സാധാരണയായി shell variables ആണ്. | ||
|- | |- | ||
− | | | + | |00:58 |
|shell variables രണ്ട് തരത്തിലുണ്ട് | |shell variables രണ്ട് തരത്തിലുണ്ട് | ||
Environment Variablesഉം | Environment Variablesഉം | ||
Local Variablesഉം. | Local Variablesഉം. | ||
|- | |- | ||
− | |01: | + | |01:06 |
|Environment variables യൂസറുടെ മുഴുവൻ environmentലും ലഭ്യമായതിനാൽ ആണ് അവയെ അങ്ങനെ വിളിക്കുന്നത്. | |Environment variables യൂസറുടെ മുഴുവൻ environmentലും ലഭ്യമായതിനാൽ ആണ് അവയെ അങ്ങനെ വിളിക്കുന്നത്. | ||
|- | |- | ||
− | |01: | + | |01:12 |
| ഇവ shell scripts റണ്‍ ചെയ്യുന്നവയെ പോലെ, shellൽ നിന്നും പരിണമിക്കപ്പെട്ട subshellsലും ലഭ്യമാണ്. | | ഇവ shell scripts റണ്‍ ചെയ്യുന്നവയെ പോലെ, shellൽ നിന്നും പരിണമിക്കപ്പെട്ട subshellsലും ലഭ്യമാണ്. | ||
|- | |- | ||
− | |01: | + | |01:18 |
|Local variables, അതിന്റെ പേര് പോലെ തന്നെ വളരെ പരിമിതമായ ലഭ്യതയാണ് ഉള്ളത്. | |Local variables, അതിന്റെ പേര് പോലെ തന്നെ വളരെ പരിമിതമായ ലഭ്യതയാണ് ഉള്ളത്. | ||
|- | |- | ||
− | |01: | + | |01:24 |
|ഇവ shellൽ നിന്നും പരിണമിക്കപ്പെട്ട subshellsൽ ലഭ്യമല്ല. | |ഇവ shellൽ നിന്നും പരിണമിക്കപ്പെട്ട subshellsൽ ലഭ്യമല്ല. | ||
|- | |- | ||
− | |01: | + | |01:28 |
|ഈ ട്യൂട്ടോറിയലിൽ പ്രധാനമായും environment variablesനെ കുറിച്ചാണ് പറയുന്നത്. ആദ്യം ഈ ഷെൽ വേരിയബിളുകളുടെ മൂല്യം കാണുന്നതെങ്ങനെ എന്ന് നോക്കാം. | |ഈ ട്യൂട്ടോറിയലിൽ പ്രധാനമായും environment variablesനെ കുറിച്ചാണ് പറയുന്നത്. ആദ്യം ഈ ഷെൽ വേരിയബിളുകളുടെ മൂല്യം കാണുന്നതെങ്ങനെ എന്ന് നോക്കാം. | ||
|- | |- | ||
− | |01: | + | |01:41 |
|നിലവിലുള്ള ഷെല്ലിലെ വേരിയബിളുകൾ കാണുന്നതിനായി command set റണ്‍ ചെയ്യുന്നു. | |നിലവിലുള്ള ഷെല്ലിലെ വേരിയബിളുകൾ കാണുന്നതിനായി command set റണ്‍ ചെയ്യുന്നു. | ||
|- | |- | ||
− | |01: | + | |01:46 |
|ടെർമിനലിൽ ടൈപ്പ് ചെയ്യുക '''set''' space pipeline character '''more''' എന്റർ കൊടുക്കുക. | |ടെർമിനലിൽ ടൈപ്പ് ചെയ്യുക '''set''' space pipeline character '''more''' എന്റർ കൊടുക്കുക. | ||
|- | |- | ||
− | | | + | |01:53 |
|നമുക്ക് നിലവിലുള്ള എല്ലാ shell വേരിയബിളുകളും കാണാം. | |നമുക്ക് നിലവിലുള്ള എല്ലാ shell വേരിയബിളുകളും കാണാം. | ||
|- | |- | ||
− | | | + | |01:58 |
| ഉദാഹരണത്തിന് '''HOME''' environment വേരിയബിളും അതിന് അസൈൻ ചെയ്തിട്ടുള്ള മൂല്യവും നോക്കുക. | | ഉദാഹരണത്തിന് '''HOME''' environment വേരിയബിളും അതിന് അസൈൻ ചെയ്തിട്ടുള്ള മൂല്യവും നോക്കുക. | ||
|- | |- | ||
− | |02: | + | |02:07 |
|ലിസ്റ്റിലൂടെ മൂവ് ചെയ്യുന്നതിനായി എന്ററും പുറത്ത് വരാൻ '''q'''ഉം കൊടുക്കുക. | |ലിസ്റ്റിലൂടെ മൂവ് ചെയ്യുന്നതിനായി എന്ററും പുറത്ത് വരാൻ '''q'''ഉം കൊടുക്കുക. | ||
|- | |- | ||
− | |02: | + | |02:14 |
|ഇവിടെ കൂടുതൽ systematic ആയിട്ടുള്ള multipage ഔട്ട്പുട്ട് ലഭിക്കുന്നതിനായിട്ടാണ് setൽ നിന്നുള്ള ഔട്ട്പുട്ട് moreലേക്ക് pipeline ചെയ്തത്. | |ഇവിടെ കൂടുതൽ systematic ആയിട്ടുള്ള multipage ഔട്ട്പുട്ട് ലഭിക്കുന്നതിനായിട്ടാണ് setൽ നിന്നുള്ള ഔട്ട്പുട്ട് moreലേക്ക് pipeline ചെയ്തത്. | ||
|- | |- | ||
− | |02: | + | |02:31 |
|environment variables മാത്രം കാണുന്നതിനായി '''env''' കമാൻഡ് റണ്‍ ചെയ്യുക. | |environment variables മാത്രം കാണുന്നതിനായി '''env''' കമാൻഡ് റണ്‍ ചെയ്യുക. | ||
|- | |- | ||
− | |02: | + | |02:38 |
|ടെർമിനലിൽ ടൈപ്പ് ചെയ്യുക '''env''' space 'vertical-bar' '''more''' എന്നിട്ട് എന്റർ കൊടുക്കുക. | |ടെർമിനലിൽ ടൈപ്പ് ചെയ്യുക '''env''' space 'vertical-bar' '''more''' എന്നിട്ട് എന്റർ കൊടുക്കുക. | ||
|- | |- | ||
− | |02: | + | |02:46 |
|ഉദാഹരണത്തിന്, '''SHELL''' വേരിയബിൾ. അതിന്റെ മൂല്യം '''slash bin slash bash''' | |ഉദാഹരണത്തിന്, '''SHELL''' വേരിയബിൾ. അതിന്റെ മൂല്യം '''slash bin slash bash''' | ||
|- | |- | ||
− | | | + | |02:53 |
| ഈ ലിസ്റ്റിൽ നിന്ന് പുറത്ത് വരാനായി '''q''' പ്രസ് ചെയ്യാവുന്നതാണ്. | | ഈ ലിസ്റ്റിൽ നിന്ന് പുറത്ത് വരാനായി '''q''' പ്രസ് ചെയ്യാവുന്നതാണ്. | ||
|- | |- | ||
− | |03: | + | |03:00 |
|ഇപ്പോൾ ലിനക്സിലെ ചില പ്രധാനപ്പെട്ട environment variables പരിശോധിക്കാം. | |ഇപ്പോൾ ലിനക്സിലെ ചില പ്രധാനപ്പെട്ട environment variables പരിശോധിക്കാം. | ||
|- | |- | ||
− | |03: | + | |03:05 |
|ഇവിടെ നമ്മൾ bash shell ആണ് ഉപയോഗിക്കുന്നത്. | |ഇവിടെ നമ്മൾ bash shell ആണ് ഉപയോഗിക്കുന്നത്. | ||
|- | |- | ||
− | |03: | + | |03:09 |
|വിവിധ ഷെല്ലുകൾ customize ചെയ്യുന്നതിൽ ചെറിയ ചില വ്യത്യാസങ്ങൾ ഉണ്ട്. | |വിവിധ ഷെല്ലുകൾ customize ചെയ്യുന്നതിൽ ചെറിയ ചില വ്യത്യാസങ്ങൾ ഉണ്ട്. | ||
|- | |- | ||
− | |03: | + | |03:12 |
|ഒരു വേരിയബിളിൽ എന്താണ് സ്റ്റോർ ചെയ്തിരിക്കുന്നത് എന്ന് അറിയുന്നതിനായി വേരിയബിളിന്റെ പേരിന് മുൻപിലായി dollar ചിഹ്നവും അതിന്റെ കൂടെ echo കമാൻഡും ഉപയോഗിക്കണം. | |ഒരു വേരിയബിളിൽ എന്താണ് സ്റ്റോർ ചെയ്തിരിക്കുന്നത് എന്ന് അറിയുന്നതിനായി വേരിയബിളിന്റെ പേരിന് മുൻപിലായി dollar ചിഹ്നവും അതിന്റെ കൂടെ echo കമാൻഡും ഉപയോഗിക്കണം. | ||
|- | |- | ||
− | |03: | + | |03:24 |
|നമ്മൾ ആദ്യം കാണുന്ന environment വേരിയബിൾ ''SHELL''' വേരിയബിളാണ്. | |നമ്മൾ ആദ്യം കാണുന്ന environment വേരിയബിൾ ''SHELL''' വേരിയബിളാണ്. | ||
|- | |- | ||
− | |03: | + | |03:28 |
|ഇത് നിലവിലുള്ള ഷെല്ലിന്റെ പേര് സ്റ്റോർ ചെയ്യുന്നു. | |ഇത് നിലവിലുള്ള ഷെല്ലിന്റെ പേര് സ്റ്റോർ ചെയ്യുന്നു. | ||
|- | |- | ||
− | |03: | + | |03:31 |
|ഷെൽ വേരിയബിളിന്റെ മൂല്യം കാണാൻ ടെർമിനലിൽ ടൈപ്പ് ചെയ്യുക '''echo''' space '''dollar''' വലിയ അക്ഷരത്തിൽ '''S-H-E-L-L''' എന്റർ പ്രസ് ചെയ്യുക. | |ഷെൽ വേരിയബിളിന്റെ മൂല്യം കാണാൻ ടെർമിനലിൽ ടൈപ്പ് ചെയ്യുക '''echo''' space '''dollar''' വലിയ അക്ഷരത്തിൽ '''S-H-E-L-L''' എന്റർ പ്രസ് ചെയ്യുക. | ||
|- | |- | ||
− | |03: | + | |03:48 |
|'''slash bin slash bash''' ആണ് നമ്മൾ ഇപ്പോൾ ഓപ്പറേറ്റ് ചെയ്യുന്ന ഷെൽ. | |'''slash bin slash bash''' ആണ് നമ്മൾ ഇപ്പോൾ ഓപ്പറേറ്റ് ചെയ്യുന്ന ഷെൽ. | ||
|- | |- | ||
− | | | + | |03:56 |
|അടുത്ത വേരിയബിൾ '''HOME'''. | |അടുത്ത വേരിയബിൾ '''HOME'''. | ||
|- | |- | ||
− | | | + | |03:58 |
| ലിനക്സിൽ ലോഗിൻ ചെയ്യുമ്പോൾ നമ്മൾ യൂസർ nameഓട് കൂടിയ directoryയിൽ ആയിരിക്കും. | | ലിനക്സിൽ ലോഗിൻ ചെയ്യുമ്പോൾ നമ്മൾ യൂസർ nameഓട് കൂടിയ directoryയിൽ ആയിരിക്കും. | ||
|- | |- | ||
− | |04: | + | |04:04 |
|ഈ diectoryയെ home directory എന്ന് പറയുന്നു. ഇതാണ് HOME വേരിയബിളിൽ അടങ്ങിയിട്ടുള്ളത്. | |ഈ diectoryയെ home directory എന്ന് പറയുന്നു. ഇതാണ് HOME വേരിയബിളിൽ അടങ്ങിയിട്ടുള്ളത്. | ||
|- | |- | ||
− | |04: | + | |04:10 |
|മൂല്യം കാണുവാനായി ടെർമിനലിൽ ടൈപ്പ് ചെയ്യുക, '''echo''' space '''dollar''' വലിയ അക്ഷരത്തിൽ '''H-O-M-E''' എന്റർ. | |മൂല്യം കാണുവാനായി ടെർമിനലിൽ ടൈപ്പ് ചെയ്യുക, '''echo''' space '''dollar''' വലിയ അക്ഷരത്തിൽ '''H-O-M-E''' എന്റർ. | ||
|- | |- | ||
− | |04: | + | |04:22 |
|അടുത്ത environment വേരിയബിൾ '''PATH.''' | |അടുത്ത environment വേരിയബിൾ '''PATH.''' | ||
|- | |- | ||
− | |04: | + | |04:26 |
|ഏതെങ്കിലും executable കമാൻഡ് ലൊക്കേറ്റ് ചെയ്യുന്നതിനായി shell തിരയുന്ന absolute paths ആണ് '''PATH''' വേരിയബിളിൽ അടങ്ങിയിരിക്കുന്നത്. | |ഏതെങ്കിലും executable കമാൻഡ് ലൊക്കേറ്റ് ചെയ്യുന്നതിനായി shell തിരയുന്ന absolute paths ആണ് '''PATH''' വേരിയബിളിൽ അടങ്ങിയിരിക്കുന്നത്. | ||
|- | |- | ||
− | |04: | + | |04:33 |
| path വേരിയബിളിന്റെ മൂല്യം നോക്കാം. | | path വേരിയബിളിന്റെ മൂല്യം നോക്കാം. | ||
|- | |- | ||
− | |04: | + | |04:36 |
|ടെർമിനലിൽ വീണ്ടും ടൈപ്പ് ചെയ്യുക '''echo''' space '''dollar''' വലിയ അക്ഷരത്തിൽ '''P-A-T-H ''' എന്റർ കൊടുക്കുക. | |ടെർമിനലിൽ വീണ്ടും ടൈപ്പ് ചെയ്യുക '''echo''' space '''dollar''' വലിയ അക്ഷരത്തിൽ '''P-A-T-H ''' എന്റർ കൊടുക്കുക. | ||
|- | |- | ||
− | |04: | + | |04:45 |
|എന്റെ കംപ്യൂട്ടറിൽ അത് '''slash user slash local slash sbin slash user slash bin''' etc എന്ന് കാണുന്നു. | |എന്റെ കംപ്യൂട്ടറിൽ അത് '''slash user slash local slash sbin slash user slash bin''' etc എന്ന് കാണുന്നു. | ||
|- | |- | ||
− | | | + | |04:57 |
|ഇത് ഓരോ സിസ്റ്റത്തിലും ചെറുതായി വ്യത്യാസപ്പെട്ടിരിക്കും. | |ഇത് ഓരോ സിസ്റ്റത്തിലും ചെറുതായി വ്യത്യാസപ്പെട്ടിരിക്കും. | ||
|- | |- | ||
− | |05: | + | |05:00 |
|യഥാർത്ഥത്തിൽ ഇത് :(colon) delimiter ഉപയോഗിച്ച് വേർതിരിച്ചിട്ടുള്ള directoriesന്റെ ഒരു ലിസ്റ്റ് ആണ്, ഒരു എക്സിക്യൂട്ടബിൾ കമാൻഡ് കണ്ടെത്തുന്നതിനായി ഷെൽ ഈ orderൽ സെർച്ച് ചെയ്യുന്നു. | |യഥാർത്ഥത്തിൽ ഇത് :(colon) delimiter ഉപയോഗിച്ച് വേർതിരിച്ചിട്ടുള്ള directoriesന്റെ ഒരു ലിസ്റ്റ് ആണ്, ഒരു എക്സിക്യൂട്ടബിൾ കമാൻഡ് കണ്ടെത്തുന്നതിനായി ഷെൽ ഈ orderൽ സെർച്ച് ചെയ്യുന്നു. | ||
|- | |- | ||
− | |05: | + | |05:11 |
|നമുക്ക് നമ്മുടെ directoryഉം ഈ ലിസ്റ്റിൽ ചേർക്കാവുന്നതാണ്. അപ്പോൾ shell നമ്മുടെ directoryഉം തിരയുന്നു. | |നമുക്ക് നമ്മുടെ directoryഉം ഈ ലിസ്റ്റിൽ ചേർക്കാവുന്നതാണ്. അപ്പോൾ shell നമ്മുടെ directoryഉം തിരയുന്നു. | ||
|- | |- | ||
− | |05: | + | |05:18 |
|നമ്മുടെ directory ചേർക്കുന്നതിനായി ടെർമിനലിൽ ടൈപ്പ് ചെയ്യുക. | |നമ്മുടെ directory ചേർക്കുന്നതിനായി ടെർമിനലിൽ ടൈപ്പ് ചെയ്യുക. | ||
|- | |- | ||
− | |05: | + | |05:22 |
|വലിയ അക്ഷരത്തിൽ '''P-A-T-H''' 'equal-to' '''dollar''' വീണ്ടും വലിയ അക്ഷരത്തിൽ '''P-A-T-H''' '''colon slash home slash''' നമ്മുടെ directoryയുടെ പേര് എന്റർ. | |വലിയ അക്ഷരത്തിൽ '''P-A-T-H''' 'equal-to' '''dollar''' വീണ്ടും വലിയ അക്ഷരത്തിൽ '''P-A-T-H''' '''colon slash home slash''' നമ്മുടെ directoryയുടെ പേര് എന്റർ. | ||
|- | |- | ||
− | |05: | + | |05:47 |
|ഇപ്പോൾ '''PATH'''ന്റെ മൂല്യം '''echo''' ചെയ്താൽ, | |ഇപ്പോൾ '''PATH'''ന്റെ മൂല്യം '''echo''' ചെയ്താൽ, | ||
|- | |- | ||
− | | | + | |05:57 |
|നമ്മുടെ directoryയും '''PATH''' വേരിയബിളിന്റെ ഭാഗം ആയിരിക്കും. | |നമ്മുടെ directoryയും '''PATH''' വേരിയബിളിന്റെ ഭാഗം ആയിരിക്കും. | ||
|- | |- | ||
− | |06: | + | |06:03 |
|ഈ directory ഇവിടെ കാണാം. | |ഈ directory ഇവിടെ കാണാം. | ||
|- | |- | ||
− | |06: | + | |06:09 |
|മറ്റൊരു വേരിയബിളാണ് '''LOGNAME.''' | |മറ്റൊരു വേരിയബിളാണ് '''LOGNAME.''' | ||
|- | |- | ||
− | |06: | + | |06:12 |
|ഇത് നിലവിലുള്ള യൂസറുടെ യൂസർ നെയിം സ്റ്റോർ ചെയ്യുന്നു. | |ഇത് നിലവിലുള്ള യൂസറുടെ യൂസർ നെയിം സ്റ്റോർ ചെയ്യുന്നു. | ||
|- | |- | ||
− | |06: | + | |06:16 |
|മൂല്യം കാണുന്നതിനായി ടൈപ്പ് ചെയ്യുക '''echo''' space '''dollar LOGNAME''' എന്റർ . | |മൂല്യം കാണുന്നതിനായി ടൈപ്പ് ചെയ്യുക '''echo''' space '''dollar LOGNAME''' എന്റർ . | ||
|- | |- | ||
− | |06: | + | |06:28 |
|ടെർമിനൽ തുറക്കുമ്പോൾ ഒരു ഡോളർ ചിഹ്നം കാണാം. നമ്മുടെ കമാൻഡുകൾ എന്റർ ചെയ്യുന്നതിനുള്ള പ്രോംപ്റ്റ് ആണിത്. | |ടെർമിനൽ തുറക്കുമ്പോൾ ഒരു ഡോളർ ചിഹ്നം കാണാം. നമ്മുടെ കമാൻഡുകൾ എന്റർ ചെയ്യുന്നതിനുള്ള പ്രോംപ്റ്റ് ആണിത്. | ||
|- | |- | ||
− | |06: | + | |06:35 |
|Environment വേരിയബിൾ PS1 പ്രതിനിധീകരിക്കുന്ന പ്രൈമറി പ്രോംപ്റ്റ് സ്ട്രിംഗ് ആണിത്. | |Environment വേരിയബിൾ PS1 പ്രതിനിധീകരിക്കുന്ന പ്രൈമറി പ്രോംപ്റ്റ് സ്ട്രിംഗ് ആണിത്. | ||
|- | |- | ||
− | |06: | + | |06:40 |
|ഒരു സെക്കൻഡറി പ്രോംപ്റ്റ് സ്ട്രിംഗ് കൂടി ഉണ്ട്. | |ഒരു സെക്കൻഡറി പ്രോംപ്റ്റ് സ്ട്രിംഗ് കൂടി ഉണ്ട്. | ||
|- | |- | ||
− | |06: | + | |06:43 |
|കമാൻഡ് ഒരു വരിയിൽ കൂടുതൽ ദൈർഘ്യമുള്ളതാണെങ്കിൽ രണ്ടാമത്തെ വരി മുതൽ നമുക്ക് പ്രോംപ്റ്റ് ആയി ഒരു ഗ്രേറ്റർ ദാൻ ചിഹ്നം കൂടി കാണാം. | |കമാൻഡ് ഒരു വരിയിൽ കൂടുതൽ ദൈർഘ്യമുള്ളതാണെങ്കിൽ രണ്ടാമത്തെ വരി മുതൽ നമുക്ക് പ്രോംപ്റ്റ് ആയി ഒരു ഗ്രേറ്റർ ദാൻ ചിഹ്നം കൂടി കാണാം. | ||
|- | |- | ||
− | | | + | |06:53 |
|ഇതാണ് environment വേരിയബിൾ PS2 പ്രതിനിധീകരിക്കുന്ന സെക്കൻഡറി പ്രോംപ്റ്റ് സ്ട്രിംഗ്. | |ഇതാണ് environment വേരിയബിൾ PS2 പ്രതിനിധീകരിക്കുന്ന സെക്കൻഡറി പ്രോംപ്റ്റ് സ്ട്രിംഗ്. | ||
|- | |- | ||
− | | | + | |06:58 |
|സെക്കൻഡറി കമാൻഡ് പ്രോംപ്റ്റിന്റെ മൂല്യം കാണുന്നതിനായി ടെർമിനലിൽ ടൈപ്പ് ചെയ്യുക '''echo''' space '''dollar PS2''' എന്റർ. | |സെക്കൻഡറി കമാൻഡ് പ്രോംപ്റ്റിന്റെ മൂല്യം കാണുന്നതിനായി ടെർമിനലിൽ ടൈപ്പ് ചെയ്യുക '''echo''' space '''dollar PS2''' എന്റർ. | ||
|- | |- | ||
− | |07: | + | |07:13 |
|നമുക്ക് പ്രൈമറി പ്രോംപ്റ്റ് സ്ട്രിംഗ് മാറ്റി പ്രോംപ്റ്റിൽ “at the rate” <@> ആക്കാം. | |നമുക്ക് പ്രൈമറി പ്രോംപ്റ്റ് സ്ട്രിംഗ് മാറ്റി പ്രോംപ്റ്റിൽ “at the rate” <@> ആക്കാം. | ||
|- | |- | ||
− | |07: | + | |07:20 |
|ഇതിനായി ടൈപ്പ് ചെയ്യുക, ''' PS1''' 'equal-to' quotesനുള്ളിൽ 'at the rate' “ എന്റർ. | |ഇതിനായി ടൈപ്പ് ചെയ്യുക, ''' PS1''' 'equal-to' quotesനുള്ളിൽ 'at the rate' “ എന്റർ. | ||
|- | |- | ||
− | |07: | + | |07:34 |
| ഇപ്പോൾ പ്രോംപ്റ്റ് ആയി '''dollar''' ചിഹ്നത്തിന് പകരം '''at the rate''' ചിഹ്നം കാണാം. | | ഇപ്പോൾ പ്രോംപ്റ്റ് ആയി '''dollar''' ചിഹ്നത്തിന് പകരം '''at the rate''' ചിഹ്നം കാണാം. | ||
|- | |- | ||
− | |07: | + | |07:43 |
|നമുക്ക് പ്രോംപ്റ്റിൽ നമ്മുടെ യൂസർ നെയിം ഡിസ്പ്ലേ ചെയ്യിക്കുന്നത് പോലുള്ള രസകരമായ ചില കാര്യങ്ങൾ ചെയ്യാം. | |നമുക്ക് പ്രോംപ്റ്റിൽ നമ്മുടെ യൂസർ നെയിം ഡിസ്പ്ലേ ചെയ്യിക്കുന്നത് പോലുള്ള രസകരമായ ചില കാര്യങ്ങൾ ചെയ്യാം. | ||
|- | |- | ||
− | |07: | + | |07:49 |
|ടൈപ്പ് ചെയ്യുക വലിയ അക്ഷരത്തിൽ '''PS1''' 'equal-to' quotesനുള്ളിൽ '''dollar LOGNAME''' എന്റർ. | |ടൈപ്പ് ചെയ്യുക വലിയ അക്ഷരത്തിൽ '''PS1''' 'equal-to' quotesനുള്ളിൽ '''dollar LOGNAME''' എന്റർ. | ||
|- | |- | ||
− | |08: | + | |08:05 |
|ഇപ്പോൾ എന്റെ യൂസർ നെയിം ആണ് എന്റെ പ്രോംപ്റ്റ്. | |ഇപ്പോൾ എന്റെ യൂസർ നെയിം ആണ് എന്റെ പ്രോംപ്റ്റ്. | ||
|- | |- | ||
− | |08: | + | |08:09 |
|തിരികെ വരാനായി ടൈപ്പ് ചെയ്യുക '''PS1''' 'equal-to' quotesനുള്ളിൽ dollar''. എന്റർ കൊടുക്കുക. | |തിരികെ വരാനായി ടൈപ്പ് ചെയ്യുക '''PS1''' 'equal-to' quotesനുള്ളിൽ dollar''. എന്റർ കൊടുക്കുക. | ||
|- | |- | ||
− | |08: | + | |08:21 |
|നമ്മൾ പല environment വേരിയബിളുകൾക്ക് മൂല്യങ്ങൾ അസൈൻ ചെയ്തു. | |നമ്മൾ പല environment വേരിയബിളുകൾക്ക് മൂല്യങ്ങൾ അസൈൻ ചെയ്തു. | ||
|- | |- | ||
− | |08: | + | |08:25 |
|പക്ഷേ, ഓർക്കുക ഈ മാറ്റങ്ങളെല്ലാം, അതായത് നമ്മുടെ directory PATH വേരിയബിളിൽ ചേർത്തത് പോലുള്ളവ, നിലവിലുള്ള sessionന് മാത്രം ബാധകമാണ്. | |പക്ഷേ, ഓർക്കുക ഈ മാറ്റങ്ങളെല്ലാം, അതായത് നമ്മുടെ directory PATH വേരിയബിളിൽ ചേർത്തത് പോലുള്ളവ, നിലവിലുള്ള sessionന് മാത്രം ബാധകമാണ്. | ||
|- | |- | ||
− | |08: | + | |08:34 |
|ഒരു ടെർമിനൽ ക്ലോസ് ചെയ്തിട്ട് വീണ്ടും തുറക്കുകയോ അല്ലെങ്കിൽ ഒരു പുതിയ ടെർമിനൽ തുറക്കുകയോ ചെയ്ത് path വേരിയബിളിന്റെ മൂല്യം echo ചെയ്ത് പരിശോധിക്കുമ്പോൾ, | |ഒരു ടെർമിനൽ ക്ലോസ് ചെയ്തിട്ട് വീണ്ടും തുറക്കുകയോ അല്ലെങ്കിൽ ഒരു പുതിയ ടെർമിനൽ തുറക്കുകയോ ചെയ്ത് path വേരിയബിളിന്റെ മൂല്യം echo ചെയ്ത് പരിശോധിക്കുമ്പോൾ, | ||
|- | |- | ||
− | | | + | |08:53 |
|നമ്മൾ വരുത്തിയ മാറ്റങ്ങളൊന്നും നിലവിലില്ല എന്ന് കാണാം. | |നമ്മൾ വരുത്തിയ മാറ്റങ്ങളൊന്നും നിലവിലില്ല എന്ന് കാണാം. | ||
|- | |- | ||
− | | | + | |08:59 |
| ഈ മാറ്റങ്ങൾ സ്ഥിരമായി നിലനിർത്തുന്നതിനുള്ള മാർഗങ്ങൾ കുറച്ച് കൂടി advanced ആയ ട്യൂട്ടോറിയലിൽ നോക്കാം. | | ഈ മാറ്റങ്ങൾ സ്ഥിരമായി നിലനിർത്തുന്നതിനുള്ള മാർഗങ്ങൾ കുറച്ച് കൂടി advanced ആയ ട്യൂട്ടോറിയലിൽ നോക്കാം. | ||
|- | |- | ||
− | |09: | + | |09:06 |
|പലപ്പോഴും നമ്മൾ അടുത്ത സമയത്ത് എക്സിക്യൂട്ട് ചെയ്ത കമാൻഡ് നമുക്ക് വീണ്ടും എക്സിക്യൂട്ട് ചെയ്യേണ്ടി വരാറുണ്ട്. എന്ത് ചെയ്യും? മുഴുവൻ കമാൻഡും ഒരിക്കൽ കൂടി ടൈപ്പ് ചെയ്യണോ ? | |പലപ്പോഴും നമ്മൾ അടുത്ത സമയത്ത് എക്സിക്യൂട്ട് ചെയ്ത കമാൻഡ് നമുക്ക് വീണ്ടും എക്സിക്യൂട്ട് ചെയ്യേണ്ടി വരാറുണ്ട്. എന്ത് ചെയ്യും? മുഴുവൻ കമാൻഡും ഒരിക്കൽ കൂടി ടൈപ്പ് ചെയ്യണോ ? | ||
|- | |- | ||
− | |9: | + | |9:15 |
|വേണ്ട, അതിന് പല മാർഗങ്ങൾ ഉണ്ട്. | |വേണ്ട, അതിന് പല മാർഗങ്ങൾ ഉണ്ട്. | ||
|- | |- | ||
− | |09: | + | |09:19 |
|സാധാരണയായി നിങ്ങളുടെ കീബോർഡിലെ up കീ അമർത്തുമ്പോൾ അവസാനം ടൈപ്പ് ചെയ്ത കമാൻഡ് കാണിക്കും. | |സാധാരണയായി നിങ്ങളുടെ കീബോർഡിലെ up കീ അമർത്തുമ്പോൾ അവസാനം ടൈപ്പ് ചെയ്ത കമാൻഡ് കാണിക്കും. | ||
|- | |- | ||
− | |09: | + | |09:26 |
|അമർത്തി പിടിച്ചു കൊണ്ടിരിക്കുക, ഇത് മുൻപ് ഉപയോഗിച്ച കമാൻഡുകൾ ഓരോന്നായി കാണിച്ചു കൊണ്ടിരിക്കും. | |അമർത്തി പിടിച്ചു കൊണ്ടിരിക്കുക, ഇത് മുൻപ് ഉപയോഗിച്ച കമാൻഡുകൾ ഓരോന്നായി കാണിച്ചു കൊണ്ടിരിക്കും. | ||
|- | |- | ||
− | |09: | + | |09:30 |
|തിരിച്ച് പോകാനായി down കീ പ്രസ് ചെയ്യുക. | |തിരിച്ച് പോകാനായി down കീ പ്രസ് ചെയ്യുക. | ||
|- | |- | ||
− | |09: | + | |09:36 |
|ഇങ്ങനെ ധാരാളം കമാൻഡുകൾ ഉള്ളപ്പോൾ ഇങ്ങനെ സ്ക്രോൾ ചെയ്യുന്നത് ബുദ്ധിമുട്ടാണ്. അപ്പോൾ '''history''' കമാൻഡ് ഉപയോഗിക്കുന്നതാണ് എളുപ്പം. | |ഇങ്ങനെ ധാരാളം കമാൻഡുകൾ ഉള്ളപ്പോൾ ഇങ്ങനെ സ്ക്രോൾ ചെയ്യുന്നത് ബുദ്ധിമുട്ടാണ്. അപ്പോൾ '''history''' കമാൻഡ് ഉപയോഗിക്കുന്നതാണ് എളുപ്പം. | ||
|- | |- | ||
− | |09: | + | |09:45 |
|പ്രോംപ്റ്റിൽ '''history''' എന്ന് ടൈപ്പ് ചെയ്യുക. | |പ്രോംപ്റ്റിൽ '''history''' എന്ന് ടൈപ്പ് ചെയ്യുക. | ||
|- | |- | ||
− | |09: | + | |09:51 |
|എന്റർ അമർത്തുക, നേരത്തേ എക്സിക്യൂട്ട് ചെയ്യപ്പെട്ട കമാൻഡിന്റെ ഒരു ലിസ്റ്റ് കാണാം. | |എന്റർ അമർത്തുക, നേരത്തേ എക്സിക്യൂട്ട് ചെയ്യപ്പെട്ട കമാൻഡിന്റെ ഒരു ലിസ്റ്റ് കാണാം. | ||
|- | |- | ||
− | | | + | |9:57 |
|വലിയ ഒരു ലിസ്റ്റിന് പകരം അവസാനത്തെ പത്തെണ്ണം മാത്രമാണ് നിങ്ങൾക്ക് കാണേണ്ടതെങ്കിൽ | |വലിയ ഒരു ലിസ്റ്റിന് പകരം അവസാനത്തെ പത്തെണ്ണം മാത്രമാണ് നിങ്ങൾക്ക് കാണേണ്ടതെങ്കിൽ | ||
|- | |- | ||
− | |10: | + | |10:02 |
|'''history space 10''' ടൈപ്പ് ചെയ്തിട്ട് എന്റർ കൊടുക്കുക. | |'''history space 10''' ടൈപ്പ് ചെയ്തിട്ട് എന്റർ കൊടുക്കുക. | ||
|- | |- | ||
− | |10: | + | |10:13 |
|ശ്രദ്ധിക്കുക, ഈ ലിസ്റ്റിൽ നേരത്തേ അസൈൻ ചെയ്തിട്ടുള്ള കമാൻഡുകൾക്ക് ഓരോ നമ്പർ നൽകിയിട്ടുണ്ട്. | |ശ്രദ്ധിക്കുക, ഈ ലിസ്റ്റിൽ നേരത്തേ അസൈൻ ചെയ്തിട്ടുള്ള കമാൻഡുകൾക്ക് ഓരോ നമ്പർ നൽകിയിട്ടുണ്ട്. | ||
|- | |- | ||
− | |10: | + | |10:20 |
|ഒരു പ്രത്യേക കമാൻഡ് ആവർത്തിക്കുന്നതിനായി | |ഒരു പ്രത്യേക കമാൻഡ് ആവർത്തിക്കുന്നതിനായി | ||
|- | |- | ||
− | |10: | + | |10:24 |
|exclamation മാർക്കിന് ശേഷം കമാൻഡിന്റെ നമ്പർ ടൈപ്പ് ചെയ്യുക. ഉദാഹരണമായി എന്റെ കേസിൽ 442ടൈപ്പ് ചെയ്താൽ '''echo space dollar PATH''' എക്സിക്യൂട്ട് ചെയ്യും. | |exclamation മാർക്കിന് ശേഷം കമാൻഡിന്റെ നമ്പർ ടൈപ്പ് ചെയ്യുക. ഉദാഹരണമായി എന്റെ കേസിൽ 442ടൈപ്പ് ചെയ്താൽ '''echo space dollar PATH''' എക്സിക്യൂട്ട് ചെയ്യും. | ||
|- | |- | ||
− | |10: | + | |10:44 |
|അവസാനത്തെ കമാൻഡ് വീണ്ടും എക്സിക്യൂട്ട് ചെയ്യണമെങ്കിൽ exclamation മാർക്ക് രണ്ട് പ്രാവശ്യം ടൈപ്പ് ചെയ്ത് എന്റർ ചെയ്താൽ മതിയാകും. | |അവസാനത്തെ കമാൻഡ് വീണ്ടും എക്സിക്യൂട്ട് ചെയ്യണമെങ്കിൽ exclamation മാർക്ക് രണ്ട് പ്രാവശ്യം ടൈപ്പ് ചെയ്ത് എന്റർ ചെയ്താൽ മതിയാകും. | ||
|- | |- | ||
− | | | + | |10:56 |
|അടുത്തതായി tilde substitution നോക്കാം. tilde(~) character ഹോം directoryയുടെ ഒരു ഷോർട്ട് ഹാൻഡ് ആണ്. | |അടുത്തതായി tilde substitution നോക്കാം. tilde(~) character ഹോം directoryയുടെ ഒരു ഷോർട്ട് ഹാൻഡ് ആണ്. | ||
|- | |- | ||
− | |11: | + | |11:05 |
|അതായത് ഹോം directoryയിലെ testtree എന്ന directoryയിലേക്ക് പോകണമെങ്കിൽ ഇങ്ങനെ ടൈപ്പ് ചെയ്താൽ മതിയാകും, '''cd''' space '''~(tilde)''' slash '''testtree'''. | |അതായത് ഹോം directoryയിലെ testtree എന്ന directoryയിലേക്ക് പോകണമെങ്കിൽ ഇങ്ങനെ ടൈപ്പ് ചെയ്താൽ മതിയാകും, '''cd''' space '''~(tilde)''' slash '''testtree'''. | ||
|- | |- | ||
− | |11: | + | |11:18 |
|നിലവിൽ പ്രവർത്തനത്തിലുള്ള directoryയിൽ നിന്നും അവസാന directoryയിലേക്കും തിരിച്ചും പോകുന്നതിനായി '''cd '~(tilde)' minus''' അല്ലെങ്കിൽ '''cd minus''' കമാൻഡ് ഉപയോഗിക്കാവുന്നതാണ്. | |നിലവിൽ പ്രവർത്തനത്തിലുള്ള directoryയിൽ നിന്നും അവസാന directoryയിലേക്കും തിരിച്ചും പോകുന്നതിനായി '''cd '~(tilde)' minus''' അല്ലെങ്കിൽ '''cd minus''' കമാൻഡ് ഉപയോഗിക്കാവുന്നതാണ്. | ||
|- | |- | ||
− | |11: | + | |11:28 |
|അതായത്, നമ്മൾ ഇപ്പോൾ '''testtree''' directoryയിൽ ആണ്. അത് പോലെ നമ്മൾ അവസാനം സന്ദർശിച്ചത് ഹോം directory ആയിരുന്നു. | |അതായത്, നമ്മൾ ഇപ്പോൾ '''testtree''' directoryയിൽ ആണ്. അത് പോലെ നമ്മൾ അവസാനം സന്ദർശിച്ചത് ഹോം directory ആയിരുന്നു. | ||
|- | |- | ||
− | |11: | + | |11:34 |
|'''cd space minus''' റണ്‍ ചെയ്ത് എന്റർ കൊടുത്താൽ നമ്മൾ ഹോം directoryയിലേക്ക് പോകും. | |'''cd space minus''' റണ്‍ ചെയ്ത് എന്റർ കൊടുത്താൽ നമ്മൾ ഹോം directoryയിലേക്ക് പോകും. | ||
|- | |- | ||
− | |11: | + | |11:40 |
|ഇത് വീണ്ടും റണ്‍ ചെയ്യുകയാണെങ്കിൽ '''testtree''' directoryയിലേക്ക് തിരിച്ച് പോകും. | |ഇത് വീണ്ടും റണ്‍ ചെയ്യുകയാണെങ്കിൽ '''testtree''' directoryയിലേക്ക് തിരിച്ച് പോകും. | ||
|- | |- | ||
− | |11: | + | |11:47 |
|അവസാനമായി വളരെ പ്രധാനപ്പെട്ട '''alias''' കമാൻഡ് നോക്കാം. | |അവസാനമായി വളരെ പ്രധാനപ്പെട്ട '''alias''' കമാൻഡ് നോക്കാം. | ||
|- | |- | ||
− | |11: | + | |11:51 |
|നിങ്ങൾക്ക് ഒരു വലിയ കമാൻഡ് വീണ്ടും വീണ്ടും റണ്‍ ചെയ്യേണ്ടതായി വന്നേക്കാം. | |നിങ്ങൾക്ക് ഒരു വലിയ കമാൻഡ് വീണ്ടും വീണ്ടും റണ്‍ ചെയ്യേണ്ടതായി വന്നേക്കാം. | ||
|- | |- | ||
− | | | + | |11:57 |
|ഈ അവസരങ്ങളിൽ, ഇതിന് നമുക്ക് ചെറിയ ഒരു '''alias''' നെയിം നൽകാം, എന്നിട്ട് കമാൻഡ് റണ്‍ ചെയ്യാനായി ഈ '''alias''' നെയിം ഉപയോഗിക്കാം. | |ഈ അവസരങ്ങളിൽ, ഇതിന് നമുക്ക് ചെറിയ ഒരു '''alias''' നെയിം നൽകാം, എന്നിട്ട് കമാൻഡ് റണ്‍ ചെയ്യാനായി ഈ '''alias''' നെയിം ഉപയോഗിക്കാം. | ||
|- | |- | ||
− | |12: | + | |12:03 |
|പാട്ടുകൾക്കായി നിങ്ങൾ സ്ഥിരമായി സന്ദർശിക്കുന്ന directoryയ്ക്ക് ഒരു വലിയ path ഉണ്ടെന്ന് കരുതുക. ഇതിനായി നിങ്ങൾക്ക് ഒരു alias സൃഷ്ടിക്കാവുന്നതാണ്. | |പാട്ടുകൾക്കായി നിങ്ങൾ സ്ഥിരമായി സന്ദർശിക്കുന്ന directoryയ്ക്ക് ഒരു വലിയ path ഉണ്ടെന്ന് കരുതുക. ഇതിനായി നിങ്ങൾക്ക് ഒരു alias സൃഷ്ടിക്കാവുന്നതാണ്. | ||
|- | |- | ||
− | |12: | + | |12:13 |
|ടൈപ്പ് ചെയ്യുക, '''alias''' space '''cdMusic''' 'equal-to' ഡബിൾ quotesനുള്ളിൽ '''cd''' space '''slash home slash നമ്മുടെ directoryയുടെ പേര് slash music ''' എന്നിട്ട് എന്റർ. | |ടൈപ്പ് ചെയ്യുക, '''alias''' space '''cdMusic''' 'equal-to' ഡബിൾ quotesനുള്ളിൽ '''cd''' space '''slash home slash നമ്മുടെ directoryയുടെ പേര് slash music ''' എന്നിട്ട് എന്റർ. | ||
|- | |- | ||
− | |12: | + | |12:39 |
|ഇനി ഈ directoryയിലേക്ക് പോകേണ്ടുമ്പോഴെല്ലാം '''cdMusic''' ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക. | |ഇനി ഈ directoryയിലേക്ക് പോകേണ്ടുമ്പോഴെല്ലാം '''cdMusic''' ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക. | ||
|- | |- | ||
− | |12: | + | |12:47 |
|നോക്കു, നമ്മളിപ്പോൾ '''music''' directoryയിലാണ്. | |നോക്കു, നമ്മളിപ്പോൾ '''music''' directoryയിലാണ്. | ||
|- | |- | ||
− | |12: | + | |12:52 |
|ഇപ്പോൾ നിങ്ങൾക്ക് മുൻപത്തെ directoryയിലേക്ക് തിരികെ പോകണമെങ്കിൽ പ്രോംപ്റ്റിൽ ടൈപ്പ് ചെയ്യുക, '''cd space minus''' | |ഇപ്പോൾ നിങ്ങൾക്ക് മുൻപത്തെ directoryയിലേക്ക് തിരികെ പോകണമെങ്കിൽ പ്രോംപ്റ്റിൽ ടൈപ്പ് ചെയ്യുക, '''cd space minus''' | ||
|- | |- | ||
− | |13: | + | |13:01 |
|ഒരു '''alias''' അണ് സെറ്റ് ചെയ്യാനായി ടൈപ്പ് ചെയ്യുക, '''unalias space cdMusic''' എന്നിട്ട് എന്റർ കൊടുക്കുക. | |ഒരു '''alias''' അണ് സെറ്റ് ചെയ്യാനായി ടൈപ്പ് ചെയ്യുക, '''unalias space cdMusic''' എന്നിട്ട് എന്റർ കൊടുക്കുക. | ||
|- | |- | ||
− | |13: | + | |13:13 |
|ഇപ്പോൾ വീണ്ടും ടെർമിനലിൽ '''cdMusic''' നൽകിയാൽ “command was not found” എന്ന എറർ സന്ദേശം ലഭിക്കും. | |ഇപ്പോൾ വീണ്ടും ടെർമിനലിൽ '''cdMusic''' നൽകിയാൽ “command was not found” എന്ന എറർ സന്ദേശം ലഭിക്കും. | ||
|- | |- | ||
− | |13: | + | |13:22 |
|നിലവിൽ പ്രവർത്തനത്തിലുള്ള directoryയിൽ '''test1''', '''test2''' എന്നീ രണ്ട് ഫയലുകൾ ഉണ്ടെന്ന് കരുതുക. | |നിലവിൽ പ്രവർത്തനത്തിലുള്ള directoryയിൽ '''test1''', '''test2''' എന്നീ രണ്ട് ഫയലുകൾ ഉണ്ടെന്ന് കരുതുക. | ||
|- | |- | ||
− | |13: | + | |13:31 |
|'''rm test1''' കൊടുക്കുമ്പോൾ '''test1''' നിശബ്ദമായി നീക്കം ചെയ്യപ്പെടുന്നു. | |'''rm test1''' കൊടുക്കുമ്പോൾ '''test1''' നിശബ്ദമായി നീക്കം ചെയ്യപ്പെടുന്നു. | ||
|- | |- | ||
− | |13: | + | |13:38 |
|'''rm''' കമാൻഡിനോടൊപ്പം '''hyphen i''' ഓപ്ഷൻ നൽകിയാൽ നീക്കം ചെയ്യുന്നതിന് മുൻപ് അനുവാദം ചോദിക്കുമെന്ന് നമുക്ക് അറിയാം. | |'''rm''' കമാൻഡിനോടൊപ്പം '''hyphen i''' ഓപ്ഷൻ നൽകിയാൽ നീക്കം ചെയ്യുന്നതിന് മുൻപ് അനുവാദം ചോദിക്കുമെന്ന് നമുക്ക് അറിയാം. | ||
|- | |- | ||
− | |13: | + | |13:45 |
|അത് കൊണ്ട് നമുക്കൊരു '''alias''' സെറ്റ് ചെയ്യാം, '''alias rm''' equal-to, quotesനുള്ളിൽ '''rm space hyphen i''' | |അത് കൊണ്ട് നമുക്കൊരു '''alias''' സെറ്റ് ചെയ്യാം, '''alias rm''' equal-to, quotesനുള്ളിൽ '''rm space hyphen i''' | ||
|- | |- | ||
− | | | + | |13:56 |
|ഇപ്പോൾ നമ്മൾ '''rm''' റണ്‍ ചെയ്യുമ്പോൾ യഥാർത്ഥത്തിൽ റണ്‍ ചെയ്യുന്നത് ''' rm hyphen i''' ആണ്. | |ഇപ്പോൾ നമ്മൾ '''rm''' റണ്‍ ചെയ്യുമ്പോൾ യഥാർത്ഥത്തിൽ റണ്‍ ചെയ്യുന്നത് ''' rm hyphen i''' ആണ്. | ||
|- | |- | ||
− | |14: | + | |14:05 |
|അതായത് '''test1''' നിശബ്ദമായി നീക്കം ചെയ്യപ്പെടുന്നു, എന്നാൽ '''test2''' നീക്കം ചെയ്യുന്നതിന് മുൻപ് സിസ്റ്റം അനുവാദം ചോദിക്കുന്നു. | |അതായത് '''test1''' നിശബ്ദമായി നീക്കം ചെയ്യപ്പെടുന്നു, എന്നാൽ '''test2''' നീക്കം ചെയ്യുന്നതിന് മുൻപ് സിസ്റ്റം അനുവാദം ചോദിക്കുന്നു. | ||
|- | |- | ||
− | |14: | + | |14:13 |
|ഇവിടെ പഠിച്ചത്, environment variables, history, aliasing. | |ഇവിടെ പഠിച്ചത്, environment variables, history, aliasing. | ||
|- | |- | ||
− | |14: | + | |14:18 |
|ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. | |ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. | ||
|- | |- | ||
− | |14: | + | |14:21 |
|സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". | |സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". | ||
|- | |- | ||
− | |14: | + | |14:29 |
|ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. | |ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. | ||
|- | |- | ||
− | |14: | + | |14:32 |
|ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്, IIT Bombay, നന്ദി. | |ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്, IIT Bombay, നന്ദി. | ||
|} | |} |
Revision as of 17:01, 7 January 2015
Time | Narration |
00:01 | Linux environmentഉം അത് manupulate ചെയ്യുന്ന മാർഗങ്ങളും എന്ന ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:07 | ഇതിൽ നൽകിയിട്ടുള്ള ഉദാഹരണങ്ങൾ പരീക്ഷിച്ച് നോക്കുന്നതിനായി ഒരു ലിനക്സ് സിസ്റ്റം ആവശ്യമാണ്. |
00:12 | Linux operating സിസ്റ്റത്തെ കുറിച്ചും അതിലെ commands, file systems, shell എന്നിവയെ കുറിച്ചും നിങ്ങൾക്ക് അടിസ്ഥാനമായ അറിവുകൾ ഉണ്ടല്ലോ. |
00:20 | ഇല്ലെങ്കിൽ ബന്ധപ്പെട്ട ട്യൂട്ടോറിയലുകൾക്കായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക. |
00:30 | ശ്രദ്ധിക്കുക, ലിനക്സ് കേസ് സെൻസിറ്റീവ് ആണ്. അത് പോലെ ഈ ട്യൂട്ടോറിയലിൽ ഉപയോഗിച്ചിട്ടുള്ള commands, എടുത്ത് പറഞ്ഞിട്ടില്ലെങ്കിൽ, ലോവേർ കേസിൽ ആയിരിക്കും. |
00:40 | ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പ്രവർത്തനവും commandsനോട് അത് എങ്ങനെ പ്രതികരിക്കുന്നു എന്നതും Linux environmentനെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു. |
00:48 | ഷെല്ലുകളുടെ സെറ്റിംഗ്സിൽ മാറ്റം വരുത്തി ലിനക്സ് നല്ല രീതിയിൽ കസ്റ്റമൈസ് ചെയ്യാവുന്നതാണ്. |
00:51 | ഇതെങ്ങനെ ചെയ്യാമെന്ന് നോക്കാം. |
00:54 | ഷെല്ലുകളുടെ പ്രവർത്തനം തീരുമാനിക്കുന്നത് സാധാരണയായി shell variables ആണ്. |
00:58 | shell variables രണ്ട് തരത്തിലുണ്ട്
Environment Variablesഉം Local Variablesഉം. |
01:06 | Environment variables യൂസറുടെ മുഴുവൻ environmentലും ലഭ്യമായതിനാൽ ആണ് അവയെ അങ്ങനെ വിളിക്കുന്നത്. |
01:12 | ഇവ shell scripts റണ്‍ ചെയ്യുന്നവയെ പോലെ, shellൽ നിന്നും പരിണമിക്കപ്പെട്ട subshellsലും ലഭ്യമാണ്. |
01:18 | Local variables, അതിന്റെ പേര് പോലെ തന്നെ വളരെ പരിമിതമായ ലഭ്യതയാണ് ഉള്ളത്. |
01:24 | ഇവ shellൽ നിന്നും പരിണമിക്കപ്പെട്ട subshellsൽ ലഭ്യമല്ല. |
01:28 | ഈ ട്യൂട്ടോറിയലിൽ പ്രധാനമായും environment variablesനെ കുറിച്ചാണ് പറയുന്നത്. ആദ്യം ഈ ഷെൽ വേരിയബിളുകളുടെ മൂല്യം കാണുന്നതെങ്ങനെ എന്ന് നോക്കാം. |
01:41 | നിലവിലുള്ള ഷെല്ലിലെ വേരിയബിളുകൾ കാണുന്നതിനായി command set റണ്‍ ചെയ്യുന്നു. |
01:46 | ടെർമിനലിൽ ടൈപ്പ് ചെയ്യുക set space pipeline character more എന്റർ കൊടുക്കുക. |
01:53 | നമുക്ക് നിലവിലുള്ള എല്ലാ shell വേരിയബിളുകളും കാണാം. |
01:58 | ഉദാഹരണത്തിന് HOME environment വേരിയബിളും അതിന് അസൈൻ ചെയ്തിട്ടുള്ള മൂല്യവും നോക്കുക. |
02:07 | ലിസ്റ്റിലൂടെ മൂവ് ചെയ്യുന്നതിനായി എന്ററും പുറത്ത് വരാൻ qഉം കൊടുക്കുക. |
02:14 | ഇവിടെ കൂടുതൽ systematic ആയിട്ടുള്ള multipage ഔട്ട്പുട്ട് ലഭിക്കുന്നതിനായിട്ടാണ് setൽ നിന്നുള്ള ഔട്ട്പുട്ട് moreലേക്ക് pipeline ചെയ്തത്. |
02:31 | environment variables മാത്രം കാണുന്നതിനായി env കമാൻഡ് റണ്‍ ചെയ്യുക. |
02:38 | ടെർമിനലിൽ ടൈപ്പ് ചെയ്യുക env space 'vertical-bar' more എന്നിട്ട് എന്റർ കൊടുക്കുക. |
02:46 | ഉദാഹരണത്തിന്, SHELL വേരിയബിൾ. അതിന്റെ മൂല്യം slash bin slash bash |
02:53 | ഈ ലിസ്റ്റിൽ നിന്ന് പുറത്ത് വരാനായി q പ്രസ് ചെയ്യാവുന്നതാണ്. |
03:00 | ഇപ്പോൾ ലിനക്സിലെ ചില പ്രധാനപ്പെട്ട environment variables പരിശോധിക്കാം. |
03:05 | ഇവിടെ നമ്മൾ bash shell ആണ് ഉപയോഗിക്കുന്നത്. |
03:09 | വിവിധ ഷെല്ലുകൾ customize ചെയ്യുന്നതിൽ ചെറിയ ചില വ്യത്യാസങ്ങൾ ഉണ്ട്. |
03:12 | ഒരു വേരിയബിളിൽ എന്താണ് സ്റ്റോർ ചെയ്തിരിക്കുന്നത് എന്ന് അറിയുന്നതിനായി വേരിയബിളിന്റെ പേരിന് മുൻപിലായി dollar ചിഹ്നവും അതിന്റെ കൂടെ echo കമാൻഡും ഉപയോഗിക്കണം. |
03:24 | നമ്മൾ ആദ്യം കാണുന്ന environment വേരിയബിൾ SHELL' വേരിയബിളാണ്. |
03:28 | ഇത് നിലവിലുള്ള ഷെല്ലിന്റെ പേര് സ്റ്റോർ ചെയ്യുന്നു. |
03:31 | ഷെൽ വേരിയബിളിന്റെ മൂല്യം കാണാൻ ടെർമിനലിൽ ടൈപ്പ് ചെയ്യുക echo space dollar വലിയ അക്ഷരത്തിൽ S-H-E-L-L എന്റർ പ്രസ് ചെയ്യുക. |
03:48 | slash bin slash bash ആണ് നമ്മൾ ഇപ്പോൾ ഓപ്പറേറ്റ് ചെയ്യുന്ന ഷെൽ. |
03:56 | അടുത്ത വേരിയബിൾ HOME. |
03:58 | ലിനക്സിൽ ലോഗിൻ ചെയ്യുമ്പോൾ നമ്മൾ യൂസർ nameഓട് കൂടിയ directoryയിൽ ആയിരിക്കും. |
04:04 | ഈ diectoryയെ home directory എന്ന് പറയുന്നു. ഇതാണ് HOME വേരിയബിളിൽ അടങ്ങിയിട്ടുള്ളത്. |
04:10 | മൂല്യം കാണുവാനായി ടെർമിനലിൽ ടൈപ്പ് ചെയ്യുക, echo space dollar വലിയ അക്ഷരത്തിൽ H-O-M-E എന്റർ. |
04:22 | അടുത്ത environment വേരിയബിൾ PATH. |
04:26 | ഏതെങ്കിലും executable കമാൻഡ് ലൊക്കേറ്റ് ചെയ്യുന്നതിനായി shell തിരയുന്ന absolute paths ആണ് PATH വേരിയബിളിൽ അടങ്ങിയിരിക്കുന്നത്. |
04:33 | path വേരിയബിളിന്റെ മൂല്യം നോക്കാം. |
04:36 | ടെർമിനലിൽ വീണ്ടും ടൈപ്പ് ചെയ്യുക echo space dollar വലിയ അക്ഷരത്തിൽ P-A-T-H എന്റർ കൊടുക്കുക. |
04:45 | എന്റെ കംപ്യൂട്ടറിൽ അത് slash user slash local slash sbin slash user slash bin etc എന്ന് കാണുന്നു. |
04:57 | ഇത് ഓരോ സിസ്റ്റത്തിലും ചെറുതായി വ്യത്യാസപ്പെട്ടിരിക്കും. |
05:00 | യഥാർത്ഥത്തിൽ ഇത് :(colon) delimiter ഉപയോഗിച്ച് വേർതിരിച്ചിട്ടുള്ള directoriesന്റെ ഒരു ലിസ്റ്റ് ആണ്, ഒരു എക്സിക്യൂട്ടബിൾ കമാൻഡ് കണ്ടെത്തുന്നതിനായി ഷെൽ ഈ orderൽ സെർച്ച് ചെയ്യുന്നു. |
05:11 | നമുക്ക് നമ്മുടെ directoryഉം ഈ ലിസ്റ്റിൽ ചേർക്കാവുന്നതാണ്. അപ്പോൾ shell നമ്മുടെ directoryഉം തിരയുന്നു. |
05:18 | നമ്മുടെ directory ചേർക്കുന്നതിനായി ടെർമിനലിൽ ടൈപ്പ് ചെയ്യുക. |
05:22 | വലിയ അക്ഷരത്തിൽ P-A-T-H 'equal-to' dollar വീണ്ടും വലിയ അക്ഷരത്തിൽ P-A-T-H colon slash home slash നമ്മുടെ directoryയുടെ പേര് എന്റർ. |
05:47 | ഇപ്പോൾ PATHന്റെ മൂല്യം echo ചെയ്താൽ, |
05:57 | നമ്മുടെ directoryയും PATH വേരിയബിളിന്റെ ഭാഗം ആയിരിക്കും. |
06:03 | ഈ directory ഇവിടെ കാണാം. |
06:09 | മറ്റൊരു വേരിയബിളാണ് LOGNAME. |
06:12 | ഇത് നിലവിലുള്ള യൂസറുടെ യൂസർ നെയിം സ്റ്റോർ ചെയ്യുന്നു. |
06:16 | മൂല്യം കാണുന്നതിനായി ടൈപ്പ് ചെയ്യുക echo space dollar LOGNAME എന്റർ . |
06:28 | ടെർമിനൽ തുറക്കുമ്പോൾ ഒരു ഡോളർ ചിഹ്നം കാണാം. നമ്മുടെ കമാൻഡുകൾ എന്റർ ചെയ്യുന്നതിനുള്ള പ്രോംപ്റ്റ് ആണിത്. |
06:35 | Environment വേരിയബിൾ PS1 പ്രതിനിധീകരിക്കുന്ന പ്രൈമറി പ്രോംപ്റ്റ് സ്ട്രിംഗ് ആണിത്. |
06:40 | ഒരു സെക്കൻഡറി പ്രോംപ്റ്റ് സ്ട്രിംഗ് കൂടി ഉണ്ട്. |
06:43 | കമാൻഡ് ഒരു വരിയിൽ കൂടുതൽ ദൈർഘ്യമുള്ളതാണെങ്കിൽ രണ്ടാമത്തെ വരി മുതൽ നമുക്ക് പ്രോംപ്റ്റ് ആയി ഒരു ഗ്രേറ്റർ ദാൻ ചിഹ്നം കൂടി കാണാം. |
06:53 | ഇതാണ് environment വേരിയബിൾ PS2 പ്രതിനിധീകരിക്കുന്ന സെക്കൻഡറി പ്രോംപ്റ്റ് സ്ട്രിംഗ്. |
06:58 | സെക്കൻഡറി കമാൻഡ് പ്രോംപ്റ്റിന്റെ മൂല്യം കാണുന്നതിനായി ടെർമിനലിൽ ടൈപ്പ് ചെയ്യുക echo space dollar PS2 എന്റർ. |
07:13 | നമുക്ക് പ്രൈമറി പ്രോംപ്റ്റ് സ്ട്രിംഗ് മാറ്റി പ്രോംപ്റ്റിൽ “at the rate” <@> ആക്കാം. |
07:20 | ഇതിനായി ടൈപ്പ് ചെയ്യുക, PS1 'equal-to' quotesനുള്ളിൽ 'at the rate' “ എന്റർ. |
07:34 | ഇപ്പോൾ പ്രോംപ്റ്റ് ആയി dollar ചിഹ്നത്തിന് പകരം at the rate ചിഹ്നം കാണാം. |
07:43 | നമുക്ക് പ്രോംപ്റ്റിൽ നമ്മുടെ യൂസർ നെയിം ഡിസ്പ്ലേ ചെയ്യിക്കുന്നത് പോലുള്ള രസകരമായ ചില കാര്യങ്ങൾ ചെയ്യാം. |
07:49 | ടൈപ്പ് ചെയ്യുക വലിയ അക്ഷരത്തിൽ PS1 'equal-to' quotesനുള്ളിൽ dollar LOGNAME എന്റർ. |
08:05 | ഇപ്പോൾ എന്റെ യൂസർ നെയിം ആണ് എന്റെ പ്രോംപ്റ്റ്. |
08:09 | തിരികെ വരാനായി ടൈപ്പ് ചെയ്യുക PS1 'equal-to' quotesനുള്ളിൽ dollar. എന്റർ കൊടുക്കുക. |
08:21 | നമ്മൾ പല environment വേരിയബിളുകൾക്ക് മൂല്യങ്ങൾ അസൈൻ ചെയ്തു. |
08:25 | പക്ഷേ, ഓർക്കുക ഈ മാറ്റങ്ങളെല്ലാം, അതായത് നമ്മുടെ directory PATH വേരിയബിളിൽ ചേർത്തത് പോലുള്ളവ, നിലവിലുള്ള sessionന് മാത്രം ബാധകമാണ്. |
08:34 | ഒരു ടെർമിനൽ ക്ലോസ് ചെയ്തിട്ട് വീണ്ടും തുറക്കുകയോ അല്ലെങ്കിൽ ഒരു പുതിയ ടെർമിനൽ തുറക്കുകയോ ചെയ്ത് path വേരിയബിളിന്റെ മൂല്യം echo ചെയ്ത് പരിശോധിക്കുമ്പോൾ, |
08:53 | നമ്മൾ വരുത്തിയ മാറ്റങ്ങളൊന്നും നിലവിലില്ല എന്ന് കാണാം. |
08:59 | ഈ മാറ്റങ്ങൾ സ്ഥിരമായി നിലനിർത്തുന്നതിനുള്ള മാർഗങ്ങൾ കുറച്ച് കൂടി advanced ആയ ട്യൂട്ടോറിയലിൽ നോക്കാം. |
09:06 | പലപ്പോഴും നമ്മൾ അടുത്ത സമയത്ത് എക്സിക്യൂട്ട് ചെയ്ത കമാൻഡ് നമുക്ക് വീണ്ടും എക്സിക്യൂട്ട് ചെയ്യേണ്ടി വരാറുണ്ട്. എന്ത് ചെയ്യും? മുഴുവൻ കമാൻഡും ഒരിക്കൽ കൂടി ടൈപ്പ് ചെയ്യണോ ? |
9:15 | വേണ്ട, അതിന് പല മാർഗങ്ങൾ ഉണ്ട്. |
09:19 | സാധാരണയായി നിങ്ങളുടെ കീബോർഡിലെ up കീ അമർത്തുമ്പോൾ അവസാനം ടൈപ്പ് ചെയ്ത കമാൻഡ് കാണിക്കും. |
09:26 | അമർത്തി പിടിച്ചു കൊണ്ടിരിക്കുക, ഇത് മുൻപ് ഉപയോഗിച്ച കമാൻഡുകൾ ഓരോന്നായി കാണിച്ചു കൊണ്ടിരിക്കും. |
09:30 | തിരിച്ച് പോകാനായി down കീ പ്രസ് ചെയ്യുക. |
09:36 | ഇങ്ങനെ ധാരാളം കമാൻഡുകൾ ഉള്ളപ്പോൾ ഇങ്ങനെ സ്ക്രോൾ ചെയ്യുന്നത് ബുദ്ധിമുട്ടാണ്. അപ്പോൾ history കമാൻഡ് ഉപയോഗിക്കുന്നതാണ് എളുപ്പം. |
09:45 | പ്രോംപ്റ്റിൽ history എന്ന് ടൈപ്പ് ചെയ്യുക. |
09:51 | എന്റർ അമർത്തുക, നേരത്തേ എക്സിക്യൂട്ട് ചെയ്യപ്പെട്ട കമാൻഡിന്റെ ഒരു ലിസ്റ്റ് കാണാം. |
9:57 | വലിയ ഒരു ലിസ്റ്റിന് പകരം അവസാനത്തെ പത്തെണ്ണം മാത്രമാണ് നിങ്ങൾക്ക് കാണേണ്ടതെങ്കിൽ |
10:02 | history space 10 ടൈപ്പ് ചെയ്തിട്ട് എന്റർ കൊടുക്കുക. |
10:13 | ശ്രദ്ധിക്കുക, ഈ ലിസ്റ്റിൽ നേരത്തേ അസൈൻ ചെയ്തിട്ടുള്ള കമാൻഡുകൾക്ക് ഓരോ നമ്പർ നൽകിയിട്ടുണ്ട്. |
10:20 | ഒരു പ്രത്യേക കമാൻഡ് ആവർത്തിക്കുന്നതിനായി |
10:24 | exclamation മാർക്കിന് ശേഷം കമാൻഡിന്റെ നമ്പർ ടൈപ്പ് ചെയ്യുക. ഉദാഹരണമായി എന്റെ കേസിൽ 442ടൈപ്പ് ചെയ്താൽ echo space dollar PATH എക്സിക്യൂട്ട് ചെയ്യും. |
10:44 | അവസാനത്തെ കമാൻഡ് വീണ്ടും എക്സിക്യൂട്ട് ചെയ്യണമെങ്കിൽ exclamation മാർക്ക് രണ്ട് പ്രാവശ്യം ടൈപ്പ് ചെയ്ത് എന്റർ ചെയ്താൽ മതിയാകും. |
10:56 | അടുത്തതായി tilde substitution നോക്കാം. tilde(~) character ഹോം directoryയുടെ ഒരു ഷോർട്ട് ഹാൻഡ് ആണ്. |
11:05 | അതായത് ഹോം directoryയിലെ testtree എന്ന directoryയിലേക്ക് പോകണമെങ്കിൽ ഇങ്ങനെ ടൈപ്പ് ചെയ്താൽ മതിയാകും, cd space ~(tilde) slash testtree. |
11:18 | നിലവിൽ പ്രവർത്തനത്തിലുള്ള directoryയിൽ നിന്നും അവസാന directoryയിലേക്കും തിരിച്ചും പോകുന്നതിനായി cd '~(tilde)' minus അല്ലെങ്കിൽ cd minus കമാൻഡ് ഉപയോഗിക്കാവുന്നതാണ്. |
11:28 | അതായത്, നമ്മൾ ഇപ്പോൾ testtree directoryയിൽ ആണ്. അത് പോലെ നമ്മൾ അവസാനം സന്ദർശിച്ചത് ഹോം directory ആയിരുന്നു. |
11:34 | cd space minus റണ്‍ ചെയ്ത് എന്റർ കൊടുത്താൽ നമ്മൾ ഹോം directoryയിലേക്ക് പോകും. |
11:40 | ഇത് വീണ്ടും റണ്‍ ചെയ്യുകയാണെങ്കിൽ testtree directoryയിലേക്ക് തിരിച്ച് പോകും. |
11:47 | അവസാനമായി വളരെ പ്രധാനപ്പെട്ട alias കമാൻഡ് നോക്കാം. |
11:51 | നിങ്ങൾക്ക് ഒരു വലിയ കമാൻഡ് വീണ്ടും വീണ്ടും റണ്‍ ചെയ്യേണ്ടതായി വന്നേക്കാം. |
11:57 | ഈ അവസരങ്ങളിൽ, ഇതിന് നമുക്ക് ചെറിയ ഒരു alias നെയിം നൽകാം, എന്നിട്ട് കമാൻഡ് റണ്‍ ചെയ്യാനായി ഈ alias നെയിം ഉപയോഗിക്കാം. |
12:03 | പാട്ടുകൾക്കായി നിങ്ങൾ സ്ഥിരമായി സന്ദർശിക്കുന്ന directoryയ്ക്ക് ഒരു വലിയ path ഉണ്ടെന്ന് കരുതുക. ഇതിനായി നിങ്ങൾക്ക് ഒരു alias സൃഷ്ടിക്കാവുന്നതാണ്. |
12:13 | ടൈപ്പ് ചെയ്യുക, alias space cdMusic 'equal-to' ഡബിൾ quotesനുള്ളിൽ cd space slash home slash നമ്മുടെ directoryയുടെ പേര് slash music എന്നിട്ട് എന്റർ. |
12:39 | ഇനി ഈ directoryയിലേക്ക് പോകേണ്ടുമ്പോഴെല്ലാം cdMusic ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക. |
12:47 | നോക്കു, നമ്മളിപ്പോൾ music directoryയിലാണ്. |
12:52 | ഇപ്പോൾ നിങ്ങൾക്ക് മുൻപത്തെ directoryയിലേക്ക് തിരികെ പോകണമെങ്കിൽ പ്രോംപ്റ്റിൽ ടൈപ്പ് ചെയ്യുക, cd space minus |
13:01 | ഒരു alias അണ് സെറ്റ് ചെയ്യാനായി ടൈപ്പ് ചെയ്യുക, unalias space cdMusic എന്നിട്ട് എന്റർ കൊടുക്കുക. |
13:13 | ഇപ്പോൾ വീണ്ടും ടെർമിനലിൽ cdMusic നൽകിയാൽ “command was not found” എന്ന എറർ സന്ദേശം ലഭിക്കും. |
13:22 | നിലവിൽ പ്രവർത്തനത്തിലുള്ള directoryയിൽ test1, test2 എന്നീ രണ്ട് ഫയലുകൾ ഉണ്ടെന്ന് കരുതുക. |
13:31 | rm test1 കൊടുക്കുമ്പോൾ test1 നിശബ്ദമായി നീക്കം ചെയ്യപ്പെടുന്നു. |
13:38 | rm കമാൻഡിനോടൊപ്പം hyphen i ഓപ്ഷൻ നൽകിയാൽ നീക്കം ചെയ്യുന്നതിന് മുൻപ് അനുവാദം ചോദിക്കുമെന്ന് നമുക്ക് അറിയാം. |
13:45 | അത് കൊണ്ട് നമുക്കൊരു alias സെറ്റ് ചെയ്യാം, alias rm equal-to, quotesനുള്ളിൽ rm space hyphen i |
13:56 | ഇപ്പോൾ നമ്മൾ rm റണ്‍ ചെയ്യുമ്പോൾ യഥാർത്ഥത്തിൽ റണ്‍ ചെയ്യുന്നത് rm hyphen i ആണ്. |
14:05 | അതായത് test1 നിശബ്ദമായി നീക്കം ചെയ്യപ്പെടുന്നു, എന്നാൽ test2 നീക്കം ചെയ്യുന്നതിന് മുൻപ് സിസ്റ്റം അനുവാദം ചോദിക്കുന്നു. |
14:13 | ഇവിടെ പഠിച്ചത്, environment variables, history, aliasing. |
14:18 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
14:21 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
14:29 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
14:32 | ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്, IIT Bombay, നന്ദി. |