Difference between revisions of "LibreOffice-Suite-Writer/C4/Headers-Footers-and-notes/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
Line 160: Line 160:
 
|| വീണ്ടും  OK  ക്ലിക്ക് ചെയ്യുമ്പോൾ ആ effect, footerൽ ചേർക്കപ്പെട്ടതായി കാണാം.
 
|| വീണ്ടും  OK  ക്ലിക്ക് ചെയ്യുമ്പോൾ ആ effect, footerൽ ചേർക്കപ്പെട്ടതായി കാണാം.
 
|-
 
|-
||04;36
+
||04:36
 
|| മുന്നോട്ട് പോകുന്നതിന് മുൻപായി മറ്റൊരു പേജ് ഡോക്യുമെന്റിൽ ചേർക്കുന്നു.
 
|| മുന്നോട്ട് പോകുന്നതിന് മുൻപായി മറ്റൊരു പേജ് ഡോക്യുമെന്റിൽ ചേർക്കുന്നു.
 
|-
 
|-

Revision as of 16:45, 2 January 2015

Time Narration
00:00 LibreOffice Writer -Headers, Footers, Endnotes എന്ന ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:07 ഇവിടെ പഠിക്കുന്നത്,
00:09 ഡോക്യുമെന്റ്സിന് headers നൽകുന്നത്.
00:12 ഡോക്യുമെന്റ്സിന് footers നൽകുന്നത്.
00:15 ആദ്യത്തെ പേജിൽ നിന്ന് headers നീക്കം ചെയ്യുന്നത്.
00:19 ഡോക്യുമെന്റ്സിന് footnoteഉം endnoteഉം നൽകുന്നത്.
00:24 ഇതിനായി ഉപയോഗിക്കുന്നത് Ubuntu Linux 10.04, LibreOffice Suite version 3.3.4
00:33 LibreOffice Writerലെ ഒരു ഡോക്യുമെന്റിൽ പേജ് നമ്പർ നൽകാൻ കഴിയുന്നു.
00:38 resume.odt ഫയൽ തുറക്കാം.
00:42 footerൽ പേജ് നമ്പർ നൽകുന്നതിനായി ആദ്യം footer ആവശ്യമുള്ള പേജിൽ ക്ലിക്ക് ചെയ്യുന്നു.
00:49 ഡോക്യുമെന്റ് പേജിൽ ക്ലിക്ക് ചെയ്യുക.
00:51 മെനു ബാറിലെ “Insert” ഓപ്ഷനിൽ ക്ലിക്ക് ചെയ്തിട്ട് “Footer” ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
00:58 അടുത്തതായി “Default” ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
01:01 പേജിന്റെ അവസാനം footer ചേർക്കപ്പെട്ടതായി കാണാം.
01:06 Footerൽ പേജ് നമ്പർ കാണിക്കുന്നതിനായി ആദ്യം “Insert” ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
01:12 എന്നിട്ട് “Fields” ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
01:15 ഇവിടെ ധാരാളം footer ഓപ്ഷനുകൾ കാണാം.
01:19 ഡോക്യുമെന്റിൽ പേജ് നമ്പർ ചേർക്കുന്നതിനായി “Page Number” ക്ലിക്ക് ചെയ്യുക.
01:24 അപ്പോൾ footerൽ നമ്പർ “1” കാണാൻ കഴിയുന്നു.
01:29 പേജ് നമ്പറിന് വിവിധ സ്റ്റൈലുകൾ നല്കുന്നതിനായി പേജ് നമ്പറിൽ ഡബിൾ ക്ലിക്ക് ചെയ്യുക.
01:35. “Edit Fields: Document” ഡയലോഗ് ബോക്സ്‌ സ്ക്രീനിൽ കാണാൻ കഴിയുന്നു.
01:41 “Format” ഓപ്ഷന് താഴെ “A B C in uppercase”, “a b c in lowercase”, ”Arabic 1 2 3” തുടങ്ങിയ ഫോർമാറ്റുകൾ കാണാം.
01:53 ഇവിടെ നിങ്ങൾക്ക് ഇഷ്ടമുള്ള പേജ് നമ്പറിംഗ് സ്റ്റൈൽ തിരഞ്ഞെടുക്കാം.
01:58 നമ്മൾ “Roman i,ii,iii “ ഓപ്ഷൻ തിരഞ്ഞെടുത്ത് “OK” ബട്ടണ്‍ ക്ലിക്ക് ചെയ്യുന്നു.
02:05 പേജിലെ നമ്പറിംഗ് ഫോർമാറ്റ്‌ മാറിയതായി കാണാം.
02:09 അത് പോലെ ഡോക്യുമെന്റിൽ ഒരു header നൽകാം.
02:13 ആദ്യം header നൽകേണ്ട പേജിൽ ക്ലിക്ക് ചെയ്യുക.
02:17 “Insert” മെനു ക്ലിക്ക് ചെയ്തിട്ട് “Header” ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
02:23 “Default” ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
02:26 പേജിന് മുകളിൽ header ചേർക്കപ്പെട്ടതായി നിങ്ങൾക്ക് കാണാം.
02:30 Headerൽ ഡേറ്റ് ചേർക്കുന്നതിനായി “Insert” ക്ലിക്ക് ചെയ്യുക. എന്നിട്ട് “Fields” ഓപ്ഷൻ.
02:37 അപ്പോൾ കാണുന്ന side മെനുവിൽ “Date” ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
02:42 Headerൽ ഡേറ്റ് കാണിക്കുന്നു.
02:45 ഡേറ്റിൽ ഡബിൾ ക്ലിക്ക് ചെയ്യുമ്പോൾ സാധ്യമായ എല്ലാ ഫോർമാറ്റുകളിലും അത് കാണിക്കുന്നു.
02:51 ഇവിടെ നമ്മൾ 31 Dec, 1999 തിരഞ്ഞെടുത്ത് OK ക്ലിക്ക് ചെയ്യുന്നു.
02:58 മെനു ബാറിലെ “File” മെനുവിൽ ക്ലിക്ക് ചെയ്യുക. എന്നിട്ട് “Page preview” ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
03:05 ഡോക്യുമെന്റ് “50%” ആയി zoom ചെയ്യാം.
03:09 അപ്പോൾ ഡേറ്റ് പേജിന് മുകളിലും പേജ് നമ്പർ പേജിന് താഴെയും കാണാം.
03:15 ഡോക്യുമെന്റിന്റെ എല്ലാ പേജിലും ഇത് പകർത്തപ്പെടുന്നു.
03:19 ഡോക്യുമെന്റിലേക്ക് പോകുന്നതിനായി “Close Preview” ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
03:25 Header, footer frameമായി ബന്ധപ്പെട്ട് ടെക്സ്റ്റിന്റെ സ്പേസിംഗ് അഡ്ജസ്റ്റ് ചെയ്യുവാനും നിങ്ങൾക്ക് കഴിയും.
03:30 കൂടാതെ headerനോ footerനോ ബോർഡർ apply ചെയ്യാം.
03:34 മെനു ബാറിലെ “Format” ഓപ്ഷനിൽ ക്ലിക്ക് ചെയ്തിട്ട് “Page” ക്ലിക്ക് ചെയ്യുക.
03:40 ഡയലോഗ് ബോക്സിലെ “Footer” ടാബ് സിലക്റ്റ് ചെയ്യുക.
03:43 നമുക്കിഷ്ടമുള്ള spacing options സെറ്റ് ചെയ്യാം. “Left margin”ന്റെ മൂല്യം 1.00cm” ആക്കുന്നു.
03:52 footerൽ ഒരു border അല്ലെങ്കിൽ shadow ചേർക്കണമെങ്കിൽ “More” ഓപ്ഷൻ ക്ലിക്ക് ചെയ്യുക. എന്നിട്ട് ആവശ്യമുള്ള ഓപ്ഷൻസിന്റെ മൂല്യം സെറ്റ് ചെയ്യുക.
04:03 ഉദാഹരണത്തിന് footerൽ shadow സ്റ്റൈൽ കൊടുക്കണമെങ്കിൽ “Cast Shadow to Top Right” ഐക്കണ്‍ ക്ലിക്ക് ചെയ്യുക.
04:10 “Shadow style” ഓപ്ഷനിലെ “Position” ടാബിൽ കാണുന്ന വിവിധ ഐക്കണുകളിൽ ഇത് കാണാം.
04:18 ബോർഡറിന്റേയും shadowയുടേയും നിറവും നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
04:23 ലഭ്യമായ വിവിധ ഓപ്ഷനുകളെ കുറിച്ച് കൂടുതൽ അറിയുന്നതിനായി ഈ ഡയലോഗ് ബോക്സ്‌ സ്വയം പരീക്ഷിച്ച് നോക്കുക.
04:28 ഇപ്പോൾ “OK” ക്ലിക്ക് ചെയ്യുക.
04:30 വീണ്ടും OK ക്ലിക്ക് ചെയ്യുമ്പോൾ ആ effect, footerൽ ചേർക്കപ്പെട്ടതായി കാണാം.
04:36 മുന്നോട്ട് പോകുന്നതിന് മുൻപായി മറ്റൊരു പേജ് ഡോക്യുമെന്റിൽ ചേർക്കുന്നു.
04:41 ഇതിനായി ക്ലിക്ക് ചെയ്യുക Insert >> Manual Break എന്നിട്ട് Page break ഓപ്ഷൻ തിരഞ്ഞെടുക്കുക.
04:47 എന്നിട്ട് “OK” ക്ലിക്ക് ചെയ്യുക.
04:50 പേജ് നമ്പർ 2 എന്ന് കാണിക്കുന്നത് ശ്രദ്ധിക്കുക.
04:54 ഡോക്യുമെന്റിന്റെ ആദ്യത്തെ പേജിൽ footer വേണ്ടങ്കിൽ ആദ്യത്തെ പേജിൽ cursor വയ്ക്കുക.
05:01 അടുത്തതായി മെനുബാറിലെ “Format” ക്ലിക്ക് ചെയ്തിട്ട് “Styles and Formatting” ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
05:08 അപ്പോൾ കാണുന്ന ഡയലോഗ് ബോക്സിൽ മുകളിൽ നിന്ന് നാലാമത്തെ ഐക്കണ്‍ അതായത്, “Page Styles” ക്ലിക്ക് ചെയ്യുക.
05:16 എന്നിട്ട് “First Page” ഓപ്ഷനിൽ റൈറ്റ് ക്ലിക്ക് ചെയ്യുക.
05:20 “New” ഓപ്ഷൻ ക്ലിക്ക് ചെയ്യുക. എന്നിട്ട് “Organizer” ടാബ്.
05:25 “Name” ഫീൽഡിൽ നമുക്ക് ഇൻസേർട്ട് ചെയ്യാൻ താല്പര്യമുള്ള പുതിയ സ്റ്റൈലിന്റെ പേര് എഴുതാം.
05:30 ഇവിടെ “new first page” എന്ന പേര് ടൈപ്പ് ചെയ്യുന്നു.
05:35 “Next Style” “Default” ആയി സെറ്റ് ചെയ്യുക.
05:38 ഡയലോഗ് ബോക്സിൽ “Footer” ടാബ് ക്ലിക്ക് ചെയ്യുക.
05:42 “Footer on” ചെക്ക്‌ ബോക്സ്‌ ഡിഫാൾട്ട് ആയി അണ്‍ ചെക്ക്‌ ചെയ്തിട്ടില്ലെങ്കിൽ അണ്‍ ചെക്ക്‌

ചെയ്യുക.

05:48 അവസാനമായി “OK” ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
05:51 Styles and Formatting ഡയലോഗ് ബോക്സില്ലേക്ക് തിരിച്ച് വന്നു.
05:55 “Page Styles” ഓപ്ഷന് താഴെയായി “new first page” സ്റ്റൈൽ ഇപ്പോൾ കാണുന്നത് ശ്രദ്ധിക്കുക.
06:01 “new first page”ൽ ഡബിൾ ക്ലിക്ക് ചെയ്യുക.
06:04 ആദ്യത്തെ പേജിൽ ഒഴികെ മറ്റെല്ലാ പേജുകളിലും നിങ്ങൾക്ക് footer കാണാം.
06:11 ഇത് പോലെ നിങ്ങൾക്ക് ലഭ്യമായ ഡിഫാൾട്ട് സ്റ്റൈലുകളിൽ മാറ്റം വരുത്താനും ഏത് പേജ് വേണമെങ്കിലും apply ചെയ്യാനും സാധിക്കുന്നു.
06:19 ഡയലോഗ് ബോക്സ്‌ ക്ലോസ് ചെയ്യട്ടെ.
06:22 ഇപ്പോൾ LibreOffice Writerലെ footnotesഉം endnotesഉം പഠിക്കാം.
06:27 footnotes അവ റെഫർ ചെയ്തിട്ടുള്ള പേജിന് അവസാനം കാണുന്നു.
06:31 എന്നാൽ Endnotes ഡോക്യുമെന്റിന്റെ അവസാനം കാണുന്നു.
06:35 noteനായുള്ള anchor നിലവിലുള്ള cursor പൊസിഷനിൽ ഇൻസേർട്ട് ചെയ്യുന്നു.
06:40 നിങ്ങൾക്ക് automatic numbering അല്ലെങ്കിൽ ഒരു custom symbol തിരഞ്ഞെടുക്കാം.
06:45 ഈ പൊസിഷൻ access ചെയ്യാനായി മെനു ബാറിലെ “Insert” ഓപ്ഷനിൽ ആദ്യം ക്ലിക്ക് ചെയ്യുക
06:51 എന്നിട്ട് “Footnote/Endnote” ഓപ്ഷൻ.
06:55 സ്ക്രീനിൽ “Numbering”, “Type” എന്നീ headingsഓടെ ഒരു ഡയലോഗ് ബോക്സ്‌ തുറക്കുന്നത് കാണാം.
07:02 അതിൽ ”Automatic”, “Character”, “Footnote”, “Endnote” എന്നീ ചെക്ക്‌ ബോക്സുകൾ കാണാം.
07:08 footnotesനും endnotesനും നിങ്ങൾക്ക് ഇഷ്ടമുള്ള നമ്പറിംഗ് നൽകുന്നതിന് “Numbering” option അനുവധിക്കുന്നു.
07:15 “Automatic” ഓപ്ഷൻ footnotesനും endnotesനും സ്വയമേ തുടർച്ചയായി numbers നൽകുന്നു.
07:24 ഈ ഡയലോഗ് ബോക്സ്‌ ക്ലോസ് ചെയ്യാം.
07:26 automatic numberingന്റെ സെറ്റിംഗ്സ് മാറ്റുന്നതിനായി മെനു ബാറിലെ “Tools” ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
07:33 എന്നിട്ട് “Footnotes/Endnotes” ക്ലിക്ക് ചെയ്യുക.
07:37 AutoNumberingനും Stylesനും വേണ്ട വിവിധ automatic settings ഇവിടെ ഉണ്ട്.
07:42 ഇതിൽ നിങ്ങൾക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കുക. എന്നിട്ട് “OK” ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
07:49 Insert Footnote/Endnote ഓപ്ഷനിലേക്ക് തിരികെ പോകാം.
07:54 നിലവിലുള്ള footnoteന് ഒരു ക്യാരക്റ്റർ അല്ലെങ്കിൽ സിംബൽ ഡിഫൈൻ ചെയ്യാനായി “Character” ഓപ്ഷൻ ഉപയോഗിക്കുന്നു.
08:00 ഇതൊരു അക്ഷരം അല്ലെങ്കിൽ നമ്പർ ആകാം.
08:03 ഒരു സ്പെഷ്യൽ ക്യാരക്റ്റർ നൽകുന്നതിനായി character ഫീൽഡിന് താഴെയുള്ള ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
08:09 നിങ്ങൾക്ക് ഇഷ്ടമുള്ള ഏതെങ്കിലും സ്പെഷ്യൽ ക്യാരക്റ്റർ ക്ലിക്ക് ചെയ്തിട്ട് “OK” ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
08:17 നമുക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ “Type” ഹെഡിംഗിന് താഴെയുള്ള “Footnote” അല്ലെങ്കിൽ “Endnote” ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
08:24 നമ്മൾ “Numbering”ന് താഴെ “Automatic”ഉം “Type”ന് താഴെ “Footnote”ഉം തിരഞ്ഞെടുക്കുന്നു.
08:29 “OK” ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
08:32 പേജിന് താഴെ ഡിഫാൾട്ട് നമ്പറോഡു കൂടി footnote ഫീൽഡ് കാണുന്നു.
08:39 “This is the end of first page” എന്ന് footnote ഫീൽഡിൽ എഴുതാം.
08:45 എന്നിട്ട് “Enter” പ്രസ്‌ ചെയ്യുക.
08:48 ടെക്സ്റ്റോടു കൂടിയ footnote പേജിന് താഴെയായി കാണുന്നു.
08:55 ഇത് പോലെ ഡോക്യുമെന്റിന് താഴെ endnote ചേർക്കാൻ കഴിയുന്നു.
09:00 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
09:04 ചുരുക്കത്തിൽ ഇവിടെ പഠിച്ചത്,
09:06 ഡോക്യുമെന്റ്സിൽ headers നൽകുന്നത്.
09:09 ഡോക്യുമെന്റ്സിൽ footers നൽകുന്നത്
09:12 ആദ്യത്തെ പേജിൽ നിന്ന് headers നീക്കം ചെയ്യുന്നത്.
09:15 ഡോക്യുമെന്റ്സിൽ footnoteഉം endnoteഉം ചേർക്കുന്നത്.
09:19 അസൈൻമെന്റ്,
09:22 “practice.odt” ഫയൽ തുറക്കുക.
09:25 ഡോക്യുമെന്റിൽ headerഉം footerഉം ചേർക്കുക.
09:28 Headerൽ “author” നെയിം ഇൻസേർട്ട് ചെയ്യുക.
09:31 Footerൽ “Page Count” ഇൻസേർട്ട് ചെയ്യുക.
09:35 പേജ് ഇവിടെ അവസാനിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് endnote ചേർക്കുക.
09:39 ഡോക്യുമെന്റിന്റെ ആദ്യത്തെ പേജിൽ നിന്നും header നീക്കം ചെയ്യുക.
09:43 *ഇവിടെ ലഭ്യമായ വീഡിയോ കാണുക.
09:46 *ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
09:49 *നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
09:54 *സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
09:56 *സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
10;00 *ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
10:04 *കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
10:10 *സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
10:15 *ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
10:22 *ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
10:33 *ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി.

Contributors and Content Editors

Devisenan, PoojaMoolya, Vijinair