Difference between revisions of "GChemPaint/C2/Formation-of-molecules/Malayalam"
From Script | Spoken-Tutorial
(Created page with "{|border=1 |'''Time''' |'''Narration''' |- |00:02 |'''GChemPaint'''ലെ '''Formation of molecules''' എന്ന ട്യൂട്ടോറിയലിലേക്ക്...") |
|||
Line 65: | Line 65: | ||
|- | |- | ||
|01:37 | |01:37 | ||
− | |അവസാനത്തെ | + | |അവസാനത്തെ atomsന് പകരം '''Clorine (Cl)''' atoms ആക്കാൻ അതിൽ ക്ലിക്ക് ചെയ്യുക. |
|- | |- | ||
|01:43 | |01:43 | ||
Line 80: | Line 80: | ||
|- | |- | ||
|01:59 | |01:59 | ||
− | | | + | |structureന് താഴെയുള്ള '''Display area'''യിൽ ക്ലിക്ക് ചെയ്യുക. |
|- | |- | ||
|02:03 | |02:03 | ||
Line 101: | Line 101: | ||
|- | |- | ||
|02:35 | |02:35 | ||
− | | '''Os''' അടങ്ങിയ ഒരു സബ് മെനു തുറക്കുന്നു. | + | |'''O'''യും '''Os'''യും അടങ്ങിയ ഒരു സബ് മെനു തുറക്കുന്നു. |
|- | |- | ||
|02:39 | |02:39 | ||
Line 161: | Line 161: | ||
|- | |- | ||
|03:49 | |03:49 | ||
− | |'''Alkane''' ന്റെ ഒരു ഭാഗം ആണ് '''Alkyl group'''. | + | |'''Alkane'''ന്റെ ഒരു ഭാഗം ആണ് '''Alkyl group'''. |
|- | |- | ||
|03:53 | |03:53 | ||
Line 170: | Line 170: | ||
|- | |- | ||
|04:06 | |04:06 | ||
− | |'''Alkyl group''' | + | |'''Alkyl group''' സീരീസിലെ Homologuesൽ ഉൾപ്പെടുന്നവ, |
|- | |- | ||
|04:10 | |04:10 | ||
Line 191: | Line 191: | ||
|- | |- | ||
|04:40 | |04:40 | ||
− | |'''chain''' | + | |'''chain''' പൊസിഷൻ തിരിച്ചറിയാൻ numbering സഹായിക്കുന്നു. |
|- | |- | ||
|04:44 | |04:44 | ||
Line 251: | Line 251: | ||
|- | |- | ||
|06:06 | |06:06 | ||
− | |ഒരു പോസിഷനിൽ എത്ര പ്രാവിശ്യം | + | |ഒരു പോസിഷനിൽ എത്ര പ്രാവിശ്യം branch ചെയ്യാമെന്ന് നോക്കാം. |
|- | |- | ||
|06:12 | |06:12 | ||
− | |'''Add a bond or change the multiplicity of existing one''' | + | |'''Add a bond or change the multiplicity of existing one''' ടൂൾ ക്ലിക്ക് ചെയ്യുക. |
|- | |- | ||
|06:18 | |06:18 | ||
Line 302: | Line 302: | ||
|- | |- | ||
|07:09 | |07:09 | ||
− | |* | + | |* Alkyl ഗ്രൂപ്പുകൾ ചേർക്കുന്നത്. |
|- | |- | ||
|07:12 | |07:12 |
Revision as of 12:10, 28 November 2014
Time | Narration |
00:02 | GChemPaintലെ Formation of molecules എന്ന ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:08 | ഇവിടെ പഠിക്കുന്നത്, |
00:11 | * compoundsന്റെ structure ചേർക്കുന്നതും അതിൽ മാറ്റങ്ങൾ വരുത്തുന്നതും. |
00:14 | * നിലവിലുള്ള element മാറ്റുന്നത്. |
00:16 | * Alkyl ഗ്രൂപ്പുകൾ ചേർക്കുന്നത്. |
00:18 | * carbon ചെയിൻ ചേർക്കുന്നതും അതിൽ മാറ്റങ്ങൾ വരുത്തുന്നതും. |
00:21 | ഇതിനായി ഉപയോഗിക്കുന്നത്, Ubuntu Linux OS version. 12.04, GChemPaint version 0.12.10. |
00:33 | ഈ ട്യൂട്ടോറിയലിനായി |
00:38 | GChemPaint chemical structure എഡിറ്റർ അറിഞ്ഞിരിക്കണം. |
00:41 | അറിയില്ലെങ്കിൽ ബന്ധപ്പെട്ട ട്യൂട്ടോറിയലുകൾക്കായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക. |
00:47 | Propane, Butane, Heptane എന്നിവയുടെ structure ഈ സ്ലൈഡിൽ കാണാം. |
00:54 | Propane, Butane എന്നിവയുടെ structure ഓട് കൂടിയ ഒരു പുതിയ GChemPaint ആപ്പ്ളിക്കേഷൻ തുറന്നിട്ടുണ്ട്. |
01:03 | Butane structureലെ അവസാനത്തെ Carbon ആറ്റങ്ങൾക്ക് പകരം Chlorine ആറ്റങ്ങൾ ചേർക്കാം. |
01:10 | ഇതിനായി ഞാൻ Periodic table combo ബട്ടണ്‍ ഉപയോഗിക്കുന്നു. |
01:15 | Current element ഡ്രോപ്പ് ഡൌണ്‍ arrow ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
01:19 | ഇത് Periodic table combo ബട്ടണ്‍ എന്നറിയപ്പെടുന്നു. |
01:23 | അതിൽ തന്നെയുള്ള Modern periodic table നിരീക്ഷിക്കുക. |
01:27 | tableൽ Cl ക്ലിക്ക് ചെയ്യുക. |
01:30 | ടൂൾ ബോക്സിലെ Cl നിരീക്ഷിക്കുക. |
01:33 | Add or modify an atom ടൂൾ ക്ലിക്ക് ചെയ്യുക. |
01:37 | അവസാനത്തെ atomsന് പകരം Clorine (Cl) atoms ആക്കാൻ അതിൽ ക്ലിക്ക് ചെയ്യുക. |
01:43 | ഇപ്പോൾ കിട്ടിയ പുതിയ structure 1,2-Dichloroethane ആണ്. |
01:48 | structureന് താഴെ അതിന്റെ പേര് എഴുതാം. |
01:52 | Add or modify a text ടൂൾ ക്ലിക്ക് ചെയ്യുക. |
01:56 | Text tool's property പേജ് തുറക്കുന്നു. |
01:59 | structureന് താഴെയുള്ള Display areaയിൽ ക്ലിക്ക് ചെയ്യുക. |
02:03 | പച്ച ബോക്സിനുള്ളിലെ blinking cursor നിങ്ങൾക്ക് കാണാം. |
02:08 | ബോക്സിനുള്ളിൽ 1,2-Dichloroethane എന്ന് ടൈപ്പ് ചെയ്യുക. |
02:14 | ടെക്സ്റ്റ് ടൂളിന്റെ property പേജ് ക്ലോസ് ചെയ്യാനായി Select one or more objects ടൂൾ ക്ലിക്ക് ചെയ്യുക. |
02:21 | അടുത്തതായി Propane structureന്റെ നടുവിലുള്ള Carbon ആറ്റത്തിന് പകരം Oxygen ആറ്റം കൊടുക്കാം. |
02:28 | Propane structureന്റെ നടുവിലുള്ള ആറ്റത്തിന് അരികിലായി cursor വയ്ക്കുക. |
02:33 | വലിയക്ഷരം O പ്രസ് ചെയ്യുക. |
02:35 | Oയും Osയും അടങ്ങിയ ഒരു സബ് മെനു തുറക്കുന്നു. |
02:39 | O തിരഞ്ഞെടുക്കുക. |
02:40 | Carbon, Hydrogen ആറ്റങ്ങൾക്ക് പകരം Oxygen ആറ്റം ചേർക്കപ്പെടുന്നു. |
02:46 | പുതിയ structure Dimethylether ആണ്. |
02:51 | structureന് താഴെ അതിന്റെ പേര് എഴുതാം. |
02:54 | Add or modify a text ടൂൾ ക്ലിക്ക് ചെയ്യുക. |
02:58 | structureന് താഴെ Display areaയിൽ ക്ലിക്ക് ചെയ്യുക. |
03:01 | ബോക്സിനുള്ളിൽ Dimethylether എന്ന് ടൈപ്പ് ചെയ്യുക. |
03:06 | ഇപ്പോൾ ഫയൽ സേവ് ചെയ്യാം. |
03:08 | ടൂൾ ബാറിൽ Save the current file ഐക്കണ്‍ ക്ലിക്ക് ചെയ്യുക. |
03:12 | Save as ഡയലോഗ് ബോക്സ് തുറക്കുന്നു. |
03:15 | ഫയലിന്റെ പേര് Chloroethane-ether എന്ന് എന്റർ ചെയ്യുക. |
03:20 | Save ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
03:23 | വിൻഡോ ക്ലോസ് ചെയ്യാനായി Close ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
03:27 | ഒരു അസൈൻമെന്റ് |
03:29 | 'Ethane, Pentane എന്നിവയുടെ structures വരയ്ക്കുക. |
03:32 | Ethaneന്റെ ഒരു Carbon ആറ്റം മാറ്റി അവിടെ Br കൊടുക്കുക. |
03:36 | Pentaneന്റെ അവസാനത്തെ Carbon atomsന് പകരം അവിടെ I ചേർക്കുക. |
03:41 | നിങ്ങളുടെ പൂർത്തിയാക്കപ്പെട്ട അസൈൻമെന്റ് ഇത് പോലെ ആയിരിക്കണം. |
03:45 | ഇപ്പോൾ ഞാൻ Alkyl groups വിശദമാക്കാം. |
03:49 | Alkaneന്റെ ഒരു ഭാഗം ആണ് Alkyl group. |
03:53 | ഉദാഹരണത്തിന് Methane CH4ന്റെ ഒരു ഭാഗം ആണ് Methyl CH3. |
04:00 | Alkyl groupന്റെ തുടർന്നുള്ള അംഗങ്ങൾ ഒരു CH2 ഗ്രൂപ്പിന് വ്യത്യാസപ്പെട്ടിരിക്കും. |
04:06 | Alkyl group സീരീസിലെ Homologuesൽ ഉൾപ്പെടുന്നവ, |
04:10 | Methyl CH3 |
04:15 | Ethyl C2H5 |
04:20 | Propyl C3H7 |
04:23 | Butyl C4H9 തുടങ്ങിയവ. |
04:29 | Heptane structure ഉള്ള ഒരു പുതിയ GChemPaint ആപ്പ്ളിക്കേഷൻ തുറന്നിട്ടുണ്ട്. |
04:35 | ഇപ്പോൾ carbon chain പൊസിഷനുകൾ എങ്ങനെ നമ്പർ ചെയ്യാമെന്ന് നോക്കാം. |
04:40 | chain പൊസിഷൻ തിരിച്ചറിയാൻ numbering സഹായിക്കുന്നു. |
04:44 | Add or modify a text ടൂൾ ക്ലിക്ക് ചെയ്യുക. |
04:48 | ആദ്യത്തെ chain പൊസിഷന്‍ അരികിലുള്ള Display areaൽ ക്ലിക്ക് ചെയ്യുക. |
04:52 | പച്ച ബോക്സിൽ 1 എന്റർ ചെയ്യുക. |
04:55 | അടുത്തതായി രണ്ടാമത്തെ chain പൊസിഷന്‍ അരികിൽ ക്ലിക്ക് ചെയ്യുക. |
04:59 | ബോക്സിൽ 2 എന്റർ ചെയ്യുക. |
05:02 | അത് പോലെ മറ്റ് ചെയിൻ പൊസിഷനുകൾ 3, 4, 5, 6, 7 എന്നിങ്ങനെ നമ്പർ ചെയ്യുന്നു. |
05:13 | ഇപ്പോൾ Heptaneനെ വിവിധ പൊസിഷനുകളിൽ Alkyl groups നൽകി branch ചെയ്യുന്നു. |
05:19 | മൂന്നാമത്തെ പൊസിഷനിൽ ഒരു Methyl group ചേർക്കുന്നു. |
05:24 | Add a bond or change the multiplicity of existing one ടൂൾ ക്ലിക്ക് ചെയ്യുക. |
05:30 | പൊസിഷനിൽ ക്ലിക്ക് ചെയ്യുക. |
05:32 | ആറ്റങ്ങളിൽ വരുന്ന മാറ്റം ശ്രദ്ധിക്കുക. |
05:36 | അഞ്ചാമത്തെ പൊസിഷനിൽ ഒരു Ethyl group ചേർക്കാം. |
05:40 | Add a chain ടൂൾ ക്ലിക്ക് ചെയ്യുക. |
05:43 | പൊസിഷനിൽ ക്ലിക്ക് ചെയ്യുക. |
05:46 | അടുത്തതായി എല്ലാ പൊസിഷനിലേയും atoms ഡിസ്പ്ലേ ചെയ്യിക്കുന്നു. |
05:51 | പൊസിഷനിൽ റൈറ്റ് ക്ലിക്ക് ചെയ്യുക. |
05:53 | ഒരു സബ്മെനു തുറക്കുന്നു. |
05:55 | Atom സിലക്റ്റ് ചെയ്ത് Display symbol ക്ലിക്ക് ചെയ്യുക. |
05:59 | അത് പോലെ മറ്റ് പൊസിഷനുകളിലും atoms ഡിസ്പ്ലേ ചെയ്യിക്കുന്നു. |
06:06 | ഒരു പോസിഷനിൽ എത്ര പ്രാവിശ്യം branch ചെയ്യാമെന്ന് നോക്കാം. |
06:12 | Add a bond or change the multiplicity of existing one ടൂൾ ക്ലിക്ക് ചെയ്യുക. |
06:18 | നാലാമത്തെ പൊസിഷൻ ക്ലിക്ക് ചെയ്യുക. |
06:21 | വീണ്ടും ക്ലിക്ക് ചെയ്യുക. |
06:23 | Carbon ചെയിനിലെ branching നിരീക്ഷിക്കുക. |
06:27 | മൂന്നാമതും ക്ലിക്ക് ചെയ്യാൻ ശ്രമിക്കുക, |
06:30 | ഇപ്പോൾ Branching കാണുന്നില്ല. |
06:33 | ശ്രദ്ധിക്കുക, ഓരോ പൊസിഷനിലും രണ്ട് പ്രാവശ്യം മാത്രമേ branching സാധ്യമായിട്ടുള്ളൂ. |
06:39 | എന്തെന്നാൽ ഇത് Carbonന്റെ tetra valencyക്ക് അനുസൃതമാണ്. |
06:43 | ഫയൽ സേവ് ചെയ്യാനായി CTRL+ S പ്രസ് ചെയ്യുക. |
06:47 | Save as dialog box തുറക്കുന്നു. |
06:50 | ഫയലിന്റെ പേര് Alkyl Groups എന്ന് എന്റർ ചെയ്യുക. |
06:53 | Save ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
06:57 | ചുരുക്കത്തിൽ |
07:00 | ഇവിടെ പഠിച്ചത്, |
07:03 | * compoundsന്റെ structure ചേർക്കുന്നതും അതിൽ മാറ്റം വരുത്തുന്നതും. |
07:07 | * നിലവിലുള്ള element മാറ്റുന്നത്. |
07:09 | * Alkyl ഗ്രൂപ്പുകൾ ചേർക്കുന്നത്. |
07:12 | * carbon ചെയിൻ ചേർക്കുന്നതും അതിൽ മാറ്റം വരുത്തുന്നതും. |
07:15 | ഒരു അസൈൻമെന്റ്, |
07:16 | Octane structure വരയ്ക്കുക. |
07:18 | ചെയിനിന്റെ നാലാമത്തേയും അഞ്ചാമത്തേയും പൊസിഷനുകളിൽ യഥാക്രമം Propyl, Butyl ഗ്രൂപ്പുകൾ ചേർക്കുക. |
07:25 | നിങ്ങളുടെ പൂർത്തിയാക്കപ്പെട്ട അസൈൻമെന്റ് ഇത് പോലെ ആയിരിക്കണം. |
07:29 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
07:33 | ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
07:38 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
07:42 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
07:47 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
07:51 | കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
07:57 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
08:02 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
08:09 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
08:15 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
08:19 | ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്, IIT Bombay. നന്ദി. |