Difference between revisions of "Linux/C2/Basics-of-System-Administration/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
 
(One intermediate revision by the same user not shown)
Line 4: Line 4:
 
|-
 
|-
 
| 0:00
 
| 0:00
|ലിനക്സിലെ ബേസിക്സ് ഓഫ് സിസ്റ്റം അട്മിനിസ്ട്രഷൻ എന്ന സ്പൊകെൻ റ്റുറ്റൊരിയലിലെക് സ്വാഗതം.  
+
|ലിനക്സിലെ '''ബേസിക്സ് ഓഫ് സിസ്റ്റം അട്മിനിസ്ട്രഷൻ''' എന്ന സ്പൊകെൻ റ്റുറ്റൊരിയലിലെക് സ്വാഗതം.  
 
|-
 
|-
 
| 00:09
 
| 00:09
Line 32: Line 32:
 
|-
 
|-
 
| 00:22
 
| 00:22
| ഇതിനായി ഉപയോഗിക്കുന്നത് ഉബുണ്ടു 10.10  
+
| ഇതിനായി ഉപയോഗിക്കുന്നത് ഉബുണ്ടു 10.10.
 
|-
 
|-
 
| 00:27
 
| 00:27
Line 38: Line 38:
 
|-
 
|-
 
|00:35
 
|00:35
|അത് ഈ വെബ്‌സൈറ്റിൽ ലഭ്യമാണ്  
+
|അത് ഈ വെബ്‌സൈറ്റിൽ ലഭ്യമാണ്.
 
|-
 
|-
 
| 00:39
 
| 00:39
| കാണിച്ചിരിക്കുന്ന കമ്മാണ്ടുകൾ പൂർത്തിയാക്കാൻ ഒരുവന് അഡ്മിൻ ഉപയോഗിക്കുവാൻ കഴിയണം  
+
| കാണിച്ചിരിക്കുന്ന കമ്മാണ്ടുകൾ പൂർത്തിയാക്കാൻ ഒരുവന് അഡ്മിൻ ഉപയോഗിക്കുവാൻ കഴിയണം.
 
|-
 
|-
 
| 00:47
 
| 00:47
| നമ്മുക്കാദ്യം പുതിയ ഉപഭോക്താവിനെ എങ്ങനെ സൃഷ്ടിക്കാം എന്ന് പഠിക്കാം  
+
| നമ്മുക്കാദ്യം പുതിയ ഉപഭോക്താവിനെ എങ്ങനെ സൃഷ്ടിക്കാം എന്ന് പഠിക്കാം.
 
|-
 
|-
 
| 00:53
 
| 00:53
| ഒധെറ്റികെഷന്റെ കൂടെ “adduser”എന്ന കമാൻഡ്   പുതിയ ഉപഭോക്താവിനെ സൃഷ്ടിക്കുന്നു  
+
| ഒധെറ്റികെഷന്റെ കൂടെ “adduser” എന്ന കമാൻഡ് പുതിയ ഉപഭോക്താവിനെ സൃഷ്ടിക്കുന്നു.
 
|-
 
|-
 
| 01:01
 
| 01:01
| ഏതൊരു ഉപഭോക്താവിന്റേയും അക്കൗണ്ട്‌  “sudo”എന്ന കമ്മാണ്ടിന്റെ സഹായത്തോടെ കൂട്ടിച്ചേർക്കാം
+
| ഏതൊരു ഉപഭോക്താവിന്റേയും അക്കൗണ്ട്‌  “sudo” എന്ന കമ്മാണ്ടിന്റെ സഹായത്തോടെ കൂട്ടിച്ചേർക്കാം.
 
|-
 
|-
 
| 01:06
 
| 01:06
| “sudo” കമാണ്ടിനെ കുറിച്ച് ചെറിയൊരു വിശദീകരണം തരാം  
+
| “sudo” കമാണ്ടിനെ കുറിച്ച് ചെറിയൊരു വിശദീകരണം തരാം.
 
|-
 
|-
 
| 01:11
 
| 01:11
| sudo കമാൻഡ് ഒരു അട്മിനിസ്ട്രെടിവ് യുസറിനെ ഒരു സൂപ്പർ യുസർ പോലെ കമാൻഡ് പൂർത്തിയാക്കാൻ അനുവദിക്കുന്നു  
+
| sudo കമാൻഡ് ഒരു അട്മിനിസ്ട്രെടിവ് യുസറിനെ ഒരു സൂപ്പർ യുസർ പോലെ കമാൻഡ് പൂർത്തിയാക്കാൻ അനുവദിക്കുന്നു.
 
|-
 
|-
 
| 01:19
 
| 01:19
| “sudo” കമ്മാണ്ടിനു ഒരുപാട് ഓപ്ഷനുകൾ ഉണ്ട്. റ്റുറ്റൊരിയൽ പുരോഗമിക്കുമ്പോൾ നമ്മൾ  ഓരോ ഒപ്ഷനുകളും പഠിക്കും  
+
| “sudo” കമ്മാണ്ടിനു ഒരുപാട് ഓപ്ഷനുകൾ ഉണ്ട്. റ്റുറ്റൊരിയൽ പുരോഗമിക്കുമ്പോൾ നമ്മൾ  ഓരോ ഒപ്ഷനുകളും പഠിക്കും.
 
|-
 
|-
 
| 01:27
 
| 01:27
| നമുക്കിപ്പോൾ എങ്ങനെ “New User” സൃഷ്ടിക്കാം എന്ന് പഠിക്കാം  
+
| നമുക്കിപ്പോൾ എങ്ങനെ “New User” സൃഷ്ടിക്കാം എന്ന് പഠിക്കാം.
 
|-
 
|-
 
| 01:32
 
| 01:32
| “Ctrl, Alt, t” കീകൾ ഒരുമിച്ചു പ്രസ്‌ ചെയ്ത്  “Terminal” തുറക്കുക  
+
| “Ctrl, Alt, t” കീകൾ ഒരുമിച്ചു പ്രസ്‌ ചെയ്ത്  “Terminal” തുറക്കുക.
 
|-
 
|-
 
| 01:45
 
| 01:45
| ഞാൻ  നേരത്തെ  “Terminal” തുറന്നിട്ടുണ്ട്  
+
| ഞാൻ  നേരത്തെ  “Terminal” തുറന്നിട്ടുണ്ട്.
 
|-
 
|-
 
| 01:49
 
| 01:49
| “sudo space adduser” എന്ന കമാൻഡ് ടൈപ്പ് ചെയ്തു എന്റർ അമർത്തുക  
+
| “sudo space adduser” എന്ന കമാൻഡ് ടൈപ്പ് ചെയ്തു എന്റർ അമർത്തുക.
 
|-
 
|-
 
| 01:58
 
| 01:58
| ഉടൻ തന്നെ പാസ്‌ വേർഡ്‌  ചോദിക്കും  
+
| ഉടൻ തന്നെ പാസ്‌ വേർഡ്‌  ചോദിക്കും.
 
|-
 
|-
 
| 02:01
 
| 02:01
Line 86: Line 86:
 
|-
 
|-
 
| 02:16
 
| 02:16
| ഒരിക്കൽ ചെയ്താൽ  “adduser : Only one or two names allowed” എന്ന് മെസ്സേജ് കാണിക്കും.
+
| ഒരിക്കൽ ചെയ്താൽ  “adduser : Only one or two names allowed” എന്ന് മെസ്സേജ് കാണിക്കും.
 
|-
 
|-
 
| 02:27
 
| 02:27
Line 92: Line 92:
 
|-
 
|-
 
| 02:34
 
| 02:34
| കമാൻഡ് ടൈപ്പ് ചെയ്യുക  
+
| കമാൻഡ് ടൈപ്പ് ചെയ്യുക.
 
|-
 
|-
 
| 02:36
 
| 02:36
| sudo space adduser space duck, എന്നിട്ട് എന്റർ  അമർത്തുക
+
| sudo space adduser space duck, എന്നിട്ട് എന്റർ  അമർത്തുക.
 
|-
 
|-
 
| 02:45
 
| 02:45
Line 101: Line 101:
 
|-
 
|-
 
| 02:49
 
| 02:49
| പുതിയൊരു ഉപയുക്തവിനെ ഉണ്ടാക്കുമ്പോൾ പുതിയൊരു ഹോം ഡയറക്ടറി കൂടി സൃഷ്ടിക്കപ്പെട്ടിട്ട്ണ്ട്.  
+
| പുതിയൊരു ഉപഭോക്താവിനെ ഉണ്ടാക്കുമ്പോൾ പുതിയൊരു ഹോം ഡയറക്ടറി കൂടി സൃഷ്ടിക്കപ്പെട്ടിട്ട്ണ്ട്.  
 
|-
 
|-
 
| 02:58
 
| 02:58
| ശ്രദ്ധിക്കുക, ഉടൻ തന്നെ പുതിയ ഉപയുക്താവ് "duck"നുള്ള പുതിയ പാസ്‌ വേർഡ്‌ ചോദിക്കും  
+
| ശ്രദ്ധിക്കുക, ഉടൻ തന്നെ പുതിയ  ഉപഭോക്താവ് "duck"നുള്ള പുതിയ പാസ്‌ വേർഡ്‌ ചോദിക്കും.
 
|-
 
|-
 
| 03:05
 
| 03:05
Line 116: Line 116:
 
|-
 
|-
 
| 03:26
 
| 03:26
| പുതിയ ഉപയോക്താവിന് വേണ്ടിയുള്ള നമ്മുടെ പാസ്‌ വേർഡ്‌ ഇപ്പോൾ പുതുക്കി കഴിഞ്ഞു.  
+
| പുതിയ ഉപഭോക്താവിന് വേണ്ടിയുള്ള നമ്മുടെ പാസ്‌ വേർഡ്‌ ഇപ്പോൾ പുതുക്കി കഴിഞ്ഞു.  
 
|-
 
|-
 
| 03:31
 
| 03:31
Line 146: Line 146:
 
|-
 
|-
 
| 04:11
 
| 04:11
| ഹോം ഡയറക്ടറിയിലുള്ള ഉപയോക്താക്കളുടെ ലിസ്റ്റ് കാണാൻ "ls” കമാൻഡ്  ഉപയോഗിക്കുന്നു.  
+
| ഹോം ഡയറക്ടറിയിലുള്ള ഉപഭോക്താക്കളുടെ ലിസ്റ്റ് കാണാൻ "ls” കമാൻഡ്  ഉപയോഗിക്കുന്നു.  
 
|-
 
|-
 
| 04:17
 
| 04:17
Line 170: Line 170:
 
|-
 
|-
 
| 04:45
 
| 04:45
| ടെർമിനലിൽ  “su space hyphen space duck”എന്ന് കൊടുത്തിട്ട്  Enter അമർത്തുക.  
+
| ടെർമിനലിൽ  “su space hyphen space duck” എന്ന് കൊടുത്തിട്ട്  Enter അമർത്തുക.  
 
|-
 
|-
 
| 04:53
 
| 04:53
| ഉടൻതന്നെ നിങ്ങളോട് പാസ്‌ വേർഡ്‌  ചോദിക്കും.  
+
| ഉടൻതന്നെ നിങ്ങളോട് പാസ്‌ വേർഡ്‌  ചോദിക്കും.  
 
|-
 
|-
 
| 04:56
 
| 04:56
Line 188: Line 188:
 
|-
 
|-
 
| 05:22
 
| 05:22
| ഇപ്പോൾ ടെർമിനൽ “duck” എന്ന ഇപ്പോഴത്തെ ഉപഭോക്താവിൽ നിന്നും പുറത്തു വന്ന്  തിരികെ പഴയ ഉപഭോക്താവിലേക്ക് പോകുന്നു, അതായത്  "vinhai" ലേക്ക്  
+
| ഇപ്പോൾ ടെർമിനൽ “duck” എന്ന ഇപ്പോഴത്തെ ഉപഭോക്താവിൽ നിന്നും പുറത്തു വന്ന്  തിരികെ പഴയ ഉപഭോക്താവിലേക്ക് പോകുന്നു, അതായത്  "vinhai"ലേക്ക്.
 
|-
 
|-
 
| 05:31
 
| 05:31
| നമുക്കിപ്പോൾ  “usermod” കമാൻഡിനെ പറ്റി പഠിക്കാം  
+
| നമുക്കിപ്പോൾ  “usermod” കമാൻഡിനെ പറ്റി പഠിക്കാം.
 
|-
 
|-
 
| 05:35
 
| 05:35
|“usermod” കമാൻഡ്  
+
|“usermod” കമാൻഡ്.
 
|-
 
|-
 
| 05:37
 
| 05:37
| സൂപ്പർ യുസർ അല്ലെങ്കിൽ റൂട്ട് യുസറിനെ  മറ്റ് യുസർ അക്കൗണ്ടിന്റെ സെറ്റിങ്ങുകൾ മാറ്റാൻ സഹായിക്കുന്നു.അതായത്  
+
| സൂപ്പർ യുസർ അല്ലെങ്കിൽ റൂട്ട് യുസറിനെ  മറ്റ് യുസർ അക്കൗണ്ടിന്റെ സെറ്റിങ്ങുകൾ മാറ്റാൻ സഹായിക്കുന്നു.അതായത്,
 
|-
 
|-
 
| 05:46
 
| 05:46
Line 209: Line 209:
 
|-
 
|-
 
| 05:57
 
| 05:57
| ഇനി റ്റെർമിനലിലെക് പോകാം  
+
| ഇനി റ്റെർമിനലിലെക് പോകാം.
 
|-
 
|-
 
| 05:59
 
| 05:59
Line 224: Line 224:
 
|-
 
|-
 
| 06:37
 
| 06:37
| യുസർ അക്കൗണ്ടിന്റെ കാലാവധി  "-e "ഓപ്ഷൻ ഉപയോഗിച്ച് കമാൻണ്ടിൽ കാണിച്ചിരിക്കുന്നത് പോലെ സെറ്റ് ചെയ്തിരിക്കുന്നു.  
+
| യുസർ അക്കൗണ്ടിന്റെ കാലാവധി  "-e " ഓപ്ഷൻ ഉപയോഗിച്ച് കമാൻണ്ടിൽ കാണിച്ചിരിക്കുന്നത് പോലെ സെറ്റ് ചെയ്തിരിക്കുന്നു.  
 
|-
 
|-
 
| 06:46
 
| 06:46
Line 233: Line 233:
 
|-
 
|-
 
| 06:57
 
| 06:57
| എല്ലാ യുസെർസിന്റെയും ഗ്രൂപ്കളുടെയു identities നോക്കാൻ “id – command”ഉപയോഗിക്കുന്നു.  
+
| എല്ലാ യുസെർസിന്റെയും ഗ്രൂപ്കളുടെയു identities നോക്കാൻ “id – command” ഉപയോഗിക്കുന്നു.  
 
|-
 
|-
 
| 07:04
 
| 07:04
| ഒരു  ഉപഭോക്താവിന്റെ identity അറിയുന്നതിന്  “id space -(hyphen)u”നമ്മൾ ഉപയോഗിക്കുന്നു.  
+
| ഒരു  ഉപഭോക്താവിന്റെ identity അറിയുന്നതിന്  “id space -(hyphen)u” ഉപയോഗിക്കുന്നു.  
 
|-
 
|-
 
| 07:12
 
| 07:12
| ഒരു സംഘം ഉപയുക്താക്കളുടെ identity അറിയുന്നതിന് “id space -(hyphen)g” ഉപയോഗിക്കുന്നു.  
+
| ഒരു സംഘം ഉപഭോക്താക്കളുടെ identity അറിയുന്നതിന് “id space -(hyphen)g” ഉപയോഗിക്കുന്നു.  
 
|-
 
|-
 
| 07:20
 
| 07:20
Line 245: Line 245:
 
|-
 
|-
 
| 07:22
 
| 07:22
| ടെർമിനലിൽ നമുക്ക് ടൈപ്പ് ചെയ്യുക.
+
| ടെർമിനലിൽ ടൈപ്പ് ചെയ്യുക.
 
|-
 
|-
 
| 07:25
 
| 07:25
Line 251: Line 251:
 
|-
 
|-
 
| 07:29
 
| 07:29
| സിസ്റ്റത്തിൽ നമ്മൾ ഉപയോഗിക്കുന്ന User IDകളും Group IDകളും നമുക്കിപ്പോൾ കാണാം.  
+
| സിസ്റ്റത്തിൽ നമ്മൾ ഉപയോഗിക്കുന്ന User IDകളും Group IDകളും നമുക്കിപ്പോൾ കാണാം.  
 
|-
 
|-
 
| 07:37
 
| 07:37
Line 260: Line 260:
 
|-
 
|-
 
| 07:49
 
| 07:49
| എന്നിട്ട് Enter അമർത്തുക  
+
| എന്നിട്ട് Enter അമർത്തുക.
 
|-
 
|-
 
| 07:50
 
| 07:50
Line 293: Line 293:
 
|-
 
|-
 
| 08:46
 
| 08:46
|ശ്രദ്ധിക്കുക ഞാൻ വലിയ 'G' ആണ് ടൈപ്പ് ചെയ്തത്.  
+
|ശ്രദ്ധിക്കുക, ഞാൻ വലിയ 'G' ആണ് ടൈപ്പ് ചെയ്തത്.  
 
|-
 
|-
 
| 08:50
 
| 08:50
Line 338: Line 338:
 
|-
 
|-
 
| 09:56
 
| 09:56
| ലിനക്സ്‌ സിസ്റ്റം അട്മിനിസ്റ്റ്രെഷനിലുള്ള ചില ഉപയോഗപ്രദമായ കമ്മാണ്ടുകളാണ് “df” ഉം “du”ഉം.  
+
| ലിനക്സ്‌ സിസ്റ്റം അട്മിനിസ്റ്റ്രെഷനിലുള്ള ചില ഉപയോഗപ്രദമായ കമ്മാണ്ടുകളാണ് “df”ഉം “du”ഉം.  
 
|-
 
|-
 
| 10:03
 
| 10:03
Line 350: Line 350:
 
|-
 
|-
 
| 10:19
 
| 10:19
| റ്റെർമിനലിലെക്  തിരിച്ചു പോയി "df"കമ്മാൻണ്ടിന്റെ ഉപയോഗപ്രദമായ ഓപ്ഷനുകൾ കാണിച്ചു തരാം.  
+
| റ്റെർമിനലിലെക്  തിരിച്ചു പോയി "df" കമ്മാൻണ്ടിന്റെ ഉപയോഗപ്രദമായ ഓപ്ഷനുകൾ കാണിച്ചു തരാം.  
 
|-
 
|-
 
| 10:26
 
| 10:26
Line 365: Line 365:
 
|-
 
|-
 
| 10:50
 
| 10:50
| ഞാൻ കരുതുന്നു നിങ്ങളുടെ ഹോം ഫോൾഡറിൽ ചില ടെക്സ്റ്റ്‌ ഫയലുകൾ സൃഷ്ടിച്ചിട്ടുണ്ടല്ലോ  
+
| നിങ്ങളുടെ ഹോം ഫോൾഡറിൽ ചില ടെക്സ്റ്റ്‌ ഫയലുകൾ സൃഷ്ടിച്ചിട്ടുണ്ടല്ലോ  
 
|-
 
|-
 
| 10:57
 
| 10:57
Line 380: Line 380:
 
|-
 
|-
 
| 11:20
 
| 11:20
| ടൈപ്പ് ചെയ്യുക du space -(hyphen)s space *. (astrix dot) txt enter  
+
| ടൈപ്പ് ചെയ്യുക, du space -(hyphen)s space *. (astrix dot) txt enter  
 
|-
 
|-
 
| 11:33
 
| 11:33
Line 392: Line 392:
 
|-
 
|-
 
| 11:59
 
| 11:59
| ഞാൻ സ്ലൈഡുകളിലേക്ക് തിരിച്ചു പോകുന്നു.
 
|-
 
| 12:01
 
 
| ചുരുക്കത്തിൽ, ഇവിടെ പഠിച്ചത്  
 
| ചുരുക്കത്തിൽ, ഇവിടെ പഠിച്ചത്  
 
|-
 
|-
Line 401: Line 398:
 
|-
 
|-
 
| 12:06
 
| 12:06
| ഒരു userൽ നിന്ന് മറ്റൊരു userലേക്ക് മാറാനുള്ള  “su” കമാൻഡ്  
+
| ഒരു userൽ നിന്ന് മറ്റൊരു userലേക്ക് മാറാനുള്ള  “su” കമാൻഡ്.
 
|-
 
|-
 
| 12:09
 
| 12:09
|user അക്കൗണ്ട്‌ സെറ്റിങ്ങുകൾ മാറ്റാനുള്ള  “usermod” കമാൻഡ്   
+
|user അക്കൗണ്ട്‌ സെറ്റിങ്ങുകൾ മാറ്റാനുള്ള  “usermod” കമാൻഡ്.  
 
|-
 
|-
 
| 12:12
 
| 12:12
|  user അക്കൗണ്ട്‌ നീക്കാനുള്ള “userdel” കമാൻഡ്  
+
|  user അക്കൗണ്ട്‌ നീക്കാനുള്ള “userdel” കമാൻഡ്.
 
|-
 
|-
 
| 12:15
 
| 12:15
| യുസർ idയുടെയും ഗ്രൂപ്പ്‌ idകളുടെയും വിവരങ്ങൾ നല്കുന്ന  id കമാൻഡ്  
+
| യുസർ idയുടെയും ഗ്രൂപ്പ്‌ idകളുടെയും വിവരങ്ങൾ നല്കുന്ന  id കമാൻഡ്.
 
|-
 
|-
 
| 12:20
 
| 12:20
|ഫയൽ  സിസ്റ്റത്തിന്റെ സൈസും ലഭ്യതയും നോക്കാനുള്ള “df”കമാൻഡ്  
+
|ഫയൽ  സിസ്റ്റത്തിന്റെ സൈസും ലഭ്യതയും നോക്കാനുള്ള “df”കമാൻഡ്.
 
|-
 
|-
 
| 12:24
 
| 12:24
|ഒരു ഫയൽ ഉപയോഗിച്ചിട്ടുള്ള സ്ഥലം നോക്കാനുള്ള  “du” കമാൻഡ്  
+
|ഒരു ഫയൽ ഉപയോഗിച്ചിട്ടുള്ള സ്ഥലം നോക്കാനുള്ള  “du” കമാൻഡ്.
 
|-
 
|-
 
| 12:27
 
| 12:27
Line 431: Line 428:
 
|-
 
|-
 
| 12:44
 
| 12:44
|സ്പോകെൻ റ്റുറ്റൊരിയൽസ് ഉപയോഗിച്ച് ഞങ്ങൾ വർക്ക്ഷോപ്പുകൾ നടത്തുന്നു. ഓണ്‍ലൈൻ പരീക്ഷ പാസ്‌ ആകുന്നവർക്ക്  സർട്ടിഫികറ്റെസ് നല്കുന്നു.കൂടുതൽ വിശദംശങ്ങൾക്കായി ബന്ധപെടുക.  
+
|സ്പോകെൻ റ്റുറ്റൊരിയൽസ് ഉപയോഗിച്ച് ഞങ്ങൾ വർക്ക്ഷോപ്പുകൾ നടത്തുന്നു. ഓണ്‍ലൈൻ പരീക്ഷ പാസ്‌ ആകുന്നവർക്ക്  സർട്ടിഫികറ്റെസ് നല്കുന്നു. കൂടുതൽ വിശദംശങ്ങൾക്കായി ബന്ധപെടുക.  
 
|-
 
|-
 
| 12:53
 
| 12:53

Latest revision as of 12:48, 19 November 2014

Time Narration
0:00 ലിനക്സിലെ ബേസിക്സ് ഓഫ് സിസ്റ്റം അട്മിനിസ്ട്രഷൻ എന്ന സ്പൊകെൻ റ്റുറ്റൊരിയലിലെക് സ്വാഗതം.
00:09 ഇവിടെ പഠിക്കുന്നത്
00:13 adduser
00:14 su
00:16 usermod
00:17 userdel
00:18 id
00:19 du
00:20 df
00:22 ഇതിനായി ഉപയോഗിക്കുന്നത് ഉബുണ്ടു 10.10.
00:27 മുന്നുപാധിയായി “General Purpose Utilities in Linux” എന്ന സ്പൊകെൻ റ്റുറ്റൊരിയലിൽ കൂടി പോകുക.
00:35 അത് ഈ വെബ്‌സൈറ്റിൽ ലഭ്യമാണ്.
00:39 കാണിച്ചിരിക്കുന്ന കമ്മാണ്ടുകൾ പൂർത്തിയാക്കാൻ ഒരുവന് അഡ്മിൻ ഉപയോഗിക്കുവാൻ കഴിയണം.
00:47 നമ്മുക്കാദ്യം പുതിയ ഉപഭോക്താവിനെ എങ്ങനെ സൃഷ്ടിക്കാം എന്ന് പഠിക്കാം.
00:53 ഒധെറ്റികെഷന്റെ കൂടെ “adduser” എന്ന കമാൻഡ് പുതിയ ഉപഭോക്താവിനെ സൃഷ്ടിക്കുന്നു.
01:01 ഏതൊരു ഉപഭോക്താവിന്റേയും അക്കൗണ്ട്‌ “sudo” എന്ന കമ്മാണ്ടിന്റെ സഹായത്തോടെ കൂട്ടിച്ചേർക്കാം.
01:06 “sudo” കമാണ്ടിനെ കുറിച്ച് ചെറിയൊരു വിശദീകരണം തരാം.
01:11 sudo കമാൻഡ് ഒരു അട്മിനിസ്ട്രെടിവ് യുസറിനെ ഒരു സൂപ്പർ യുസർ പോലെ കമാൻഡ് പൂർത്തിയാക്കാൻ അനുവദിക്കുന്നു.
01:19 “sudo” കമ്മാണ്ടിനു ഒരുപാട് ഓപ്ഷനുകൾ ഉണ്ട്. റ്റുറ്റൊരിയൽ പുരോഗമിക്കുമ്പോൾ നമ്മൾ ഓരോ ഒപ്ഷനുകളും പഠിക്കും.
01:27 നമുക്കിപ്പോൾ എങ്ങനെ “New User” സൃഷ്ടിക്കാം എന്ന് പഠിക്കാം.
01:32 “Ctrl, Alt, t” കീകൾ ഒരുമിച്ചു പ്രസ്‌ ചെയ്ത് “Terminal” തുറക്കുക.
01:45 ഞാൻ നേരത്തെ “Terminal” തുറന്നിട്ടുണ്ട്.
01:49 “sudo space adduser” എന്ന കമാൻഡ് ടൈപ്പ് ചെയ്തു എന്റർ അമർത്തുക.
01:58 ഉടൻ തന്നെ പാസ്‌ വേർഡ്‌ ചോദിക്കും.
02:01 “Admin” എന്ന പാസ്‌ വേർഡ്‌ ഇവിടെ കൊടുത്തിട്ട് എന്റർ അമർത്തുക.
02:07 ടൈപ്പ് ചെയ്ത പാസ്സ്‌വേർഡ്‌ കാണാൻ കഴിയില്ല.
02:11 അതു കൊണ്ട് ശ്രദ്ധിച്ചു ടൈപ്പ് ചെയ്യുക.
02:16 ഒരിക്കൽ ചെയ്താൽ “adduser : Only one or two names allowed” എന്ന് മെസ്സേജ് കാണിക്കും.
02:27 “duck” എന്ന് പേരുള്ള ഒരു പുതിയ യുസർ അക്കൗണ്ട്‌ സൃഷ്ടിക്കാം.
02:34 കമാൻഡ് ടൈപ്പ് ചെയ്യുക.
02:36 sudo space adduser space duck, എന്നിട്ട് എന്റർ അമർത്തുക.
02:45 “duck” എന്ന പുതിയ യുസർ നമ്മൾ സൃഷ്ടിച്ചു.
02:49 പുതിയൊരു ഉപഭോക്താവിനെ ഉണ്ടാക്കുമ്പോൾ പുതിയൊരു ഹോം ഡയറക്ടറി കൂടി സൃഷ്ടിക്കപ്പെട്ടിട്ട്ണ്ട്.
02:58 ശ്രദ്ധിക്കുക, ഉടൻ തന്നെ പുതിയ ഉപഭോക്താവ് "duck"നുള്ള പുതിയ പാസ്‌ വേർഡ്‌ ചോദിക്കും.
03:05 നിങ്ങൾക്ക് ഇഷ്ടമുള്ള പാസ്‌ വേർഡ്‌ കൊടുക്കുക, ഞാൻ duck തന്നെ പാസ്‌ വേർഡ്‌ ആയി കൊടുക്കുന്നു.
03:17 ഒന്നു കൂടി പുതിയ പാസ്സ്‌ വേർഡ്‌ ടൈപ്പ് ചെയ്യുക.
03:20 സുരക്ഷയ്ക്കും ഉറപ്പിനും വേണ്ടിയാണു രണ്ടു തവണ പാസ്‌ വേർഡ്‌ ചോദിക്കുന്നത്.
03:26 പുതിയ ഉപഭോക്താവിന് വേണ്ടിയുള്ള നമ്മുടെ പാസ്‌ വേർഡ്‌ ഇപ്പോൾ പുതുക്കി കഴിഞ്ഞു.
03:31 നമ്മളോട് മറ്റ് വിശദാംശങ്ങളും ചോദിക്കും.
03:35 ഞാൻ Full Name ആയി duck മാത്രം കൊടുത്തിട്ട് ബാക്കി ശൂന്യമാക്കി എന്റർ അമർത്തുന്നു.
03:46 Enter.
03:47 "y" അമർത്തി ഞാനിതു ഉറപ്പു വരുത്തുന്നു.
03:51 ഇത്, എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പാക്കുന്നതിനാണ്.
03:55 പുതിയ അക്കൗണ്ട്‌ സൃഷ്ടിക്കപ്പെട്ടോ എന്ന് നമുക്ക് പരിശോധിക്കാം.
04:00 ഇതിനായി command promptൽ ടൈപ്പ് ചെയ്യുക.
04:04 “ls space /(slash) home”
04:09 എന്നിട്ട് എന്റർ അമർത്തുക.
04:11 ഹോം ഡയറക്ടറിയിലുള്ള ഉപഭോക്താക്കളുടെ ലിസ്റ്റ് കാണാൻ "ls” കമാൻഡ് ഉപയോഗിക്കുന്നു.
04:17 ഇതാണ് നമ്മൾ പുതിയതായി സൃഷ്ടിച്ച ഉപഭോക്താവിന്റെ പേര് "duck".
04:23 ഞാൻ സ്ലയ്ടുകളിലേക്ക് തിരിച്ചു പോകുന്നു.
04:26 "su” ആണ് അടുത്ത കമാൻഡ്.
04:30 "su” എന്നാൽ “Switch User” എന്നാണ്.
04:34 ഈ കമാൻഡ് ഇപ്പോഴുള്ള ഉപയോക്താവിൽ നിന്നും മറ്റൊരു ഉപയോക്താവിലെക്ക് മാറാൻ സഹായിക്കുന്നു.
04:39 നമുക്കിപോൾ റ്റെർമിനലിലെക് തിരികെ പോകാം.
04:43 കമാൻഡ് ടൈപ്പ് ചെയ്യുക.
04:45 ടെർമിനലിൽ “su space hyphen space duck” എന്ന് കൊടുത്തിട്ട് Enter അമർത്തുക.
04:53 ഉടൻതന്നെ നിങ്ങളോട് പാസ്‌ വേർഡ്‌ ചോദിക്കും.
04:56 ഞാൻ “duck” ഉപഭോക്താവിന്റെ പാസ്‌ വേർഡ്‌ ഇവിടെ ടൈപ്പ് ചെയ്യുന്നു. ഓർക്കുക, അത് “duck” തന്നെയാണ്.
05:04 ശ്രദ്ധിക്കുക, ടെർമിനൽ മുൻപുള്ള ഉപഭോക്താവിൽ നിന്നും പുതിയ ഉപഭോക്താവിലേക്ക് മാറിയിരിക്കുന്നു, ഇവിടെ “duck”ലേക്ക്.
05:14 ഈ ഉപഭോക്താവിനെ ലോഗൌട്ട് ചെയ്യാൻ ടൈപ്പ് ചെയ്യുക.
05:17 “logout” എന്നിട്ട് Enter.
05:22 ഇപ്പോൾ ടെർമിനൽ “duck” എന്ന ഇപ്പോഴത്തെ ഉപഭോക്താവിൽ നിന്നും പുറത്തു വന്ന് തിരികെ പഴയ ഉപഭോക്താവിലേക്ക് പോകുന്നു, അതായത് "vinhai"ലേക്ക്.
05:31 നമുക്കിപ്പോൾ “usermod” കമാൻഡിനെ പറ്റി പഠിക്കാം.
05:35 “usermod” കമാൻഡ്.
05:37 സൂപ്പർ യുസർ അല്ലെങ്കിൽ റൂട്ട് യുസറിനെ മറ്റ് യുസർ അക്കൗണ്ടിന്റെ സെറ്റിങ്ങുകൾ മാറ്റാൻ സഹായിക്കുന്നു.അതായത്,
05:46 പാസ്‌ വേർഡിനെ മാറ്റി പാസ്‌ വേർഡ്‌ ഇല്ലാത്ത രീതിയിൽ ആക്കുന്നു.
05:50 യുസർ അക്കൗണ്ട്‌ പ്രവര്ത്തന രഹിതമാകുന്ന തീയതി കാണിക്കുന്നു.
05:55 ഈ കമാൻഡ് നമുക്കൊന്ന് ശ്രമിച്ചു നോക്കാം.
05:57 ഇനി റ്റെർമിനലിലെക് പോകാം.
05:59 duck എന്ന യുസർ അക്കൗണ്ടിന്റെ കാലാവധി തീരുന്ന തീയതി സെറ്റ് ചെയ്യുന്നതെങ്ങനെ എന്ന് കാണിച്ചു തരാം.
06:05 കമാൻഡ് പ്രോമ്പ്റ്റിൽ ടൈപ്പ് ചെയ്യുക.
06:09 sudo space usermod space -(hyphen)e space 2012-(hyphen)12-(hyphen)27 space duck
06:33 എന്നിട്ട് enter അമർത്തുക.
06:37 യുസർ അക്കൗണ്ടിന്റെ കാലാവധി "-e " ഓപ്ഷൻ ഉപയോഗിച്ച് കമാൻണ്ടിൽ കാണിച്ചിരിക്കുന്നത് പോലെ സെറ്റ് ചെയ്തിരിക്കുന്നു.
06:46 duck യുസർ അക്കൗണ്ടിന്റെ കാലാവധി നിങ്ങളിപ്പോൾ സെറ്റ് ചെയ്തു കഴിഞ്ഞു.
06:52 നമുക്കിപോൾ “uid” കൂടാതെ “gid” കമ്മാണ്ടുകൾ നോക്കാം.
06:57 എല്ലാ യുസെർസിന്റെയും ഗ്രൂപ്കളുടെയു identities നോക്കാൻ “id – command” ഉപയോഗിക്കുന്നു.
07:04 ഒരു ഉപഭോക്താവിന്റെ identity അറിയുന്നതിന് “id space -(hyphen)u” ഉപയോഗിക്കുന്നു.
07:12 ഒരു സംഘം ഉപഭോക്താക്കളുടെ identity അറിയുന്നതിന് “id space -(hyphen)g” ഉപയോഗിക്കുന്നു.
07:20 നമുക്കിതൊന്നു ചെയ്തു നോക്കാം.
07:22 ടെർമിനലിൽ ടൈപ്പ് ചെയ്യുക.
07:25 “id” എന്നിട്ട് Enter അമർത്തുക.
07:29 സിസ്റ്റത്തിൽ നമ്മൾ ഉപയോഗിക്കുന്ന User IDകളും Group IDകളും നമുക്കിപ്പോൾ കാണാം.
07:37 user id മാത്രം കിട്ടാൻ നമ്മൾ “-(hyphen)u” ഓപ്ഷൻ ഉപയോഗിക്കുന്നു.
07:43 നമുക്ക് ഇപ്പോൾ ടൈപ്പ് ചെയ്യാം “id space -(hyphen)u”
07:49 എന്നിട്ട് Enter അമർത്തുക.
07:50 നമുക്കിപ്പോൾ user id മാത്രം കാണാം.
07:55 പക്ഷെ userന്റെ പേര് അറിയുന്നതിന് എന്ത് ചെയ്യണം?
08:00 അതറിയാൻ ടെർമിനലിൽ ടൈപ്പ് ചെയ്യുക.
08:02 “id space -(hyphen)n space -(hyphen)u” ടൈപ്പ് ചെയ്തിട്ട് enter അമർത്തുക.
08:13 നമുക്കിപ്പോൾ ഉപഭോക്താക്കളുടെ idയ്ക്ക് പകരം പേരുകൾ കാണാം.
08:20 Group Idകൾക്കുള്ള കമാൻണ്ടുകൾ നമുക്കിപ്പോൾ പഠിക്കാം.
08:24 നമുക്ക് ടൈപ്പ് ചെയ്യാം “ id space -(hyphen)g”.
08:29 ഇവിടെ നമുക്ക് Group idകൾ കാണാം.
08:32 ഇപ്പോഴുള്ള എല്ലാ ഉപഭോക്താക്കളുടേയും Group idകൾ കാണാൻ ടൈപ്പ് ചെയ്യുക.
08:38 “id space -(hyphen) (capital)G” എന്നിട്ട് Enter അമർത്തുക.
08:46 ശ്രദ്ധിക്കുക, ഞാൻ വലിയ 'G' ആണ് ടൈപ്പ് ചെയ്തത്.
08:50 നിങ്ങൾക്കതിന്റെ ഫലം കാണാം.
08:53 ഇപ്പോൾ ഒരു user അക്കൗണ്ട്‌ ഡിലീറ്റ് ചെയ്യുന്നതെങ്ങനെ എന്ന് പഠിക്കാം.
08:57 ഇതിനായി നമ്മൾ “userdel” കമാൻഡ് ഉപയോഗിക്കുന്നു.
09:00 “userdel” കമാൻഡ് ഉപയോഗിച്ച് സ്ഥിരമായിട്ട് ഒരു user അക്കൗണ്ട്‌ നീക്കം ചെയ്യാം.
09:07 നമുക്കിത് ടെർമിനലിൽ നോക്കാം.
09:09 ടൈപ്പ് ചെയ്യുക, “sudo space userdel space -(hyphen)r space duck”.
09:22 ഞാൻ ഉപയോഗിച്ചത് -(hyphen)r ഓപ്ഷനാണ്.
09:25 ഹോം ഡയറക്ടറിയിൽ നിന്നും ഉപഭോക്താവിനെ നീക്കം ചെയ്യുന്നതിനാണ് ഇത്.
09:30 Enter അമർത്തിയിട്ട് എന്താണ് സംഭവിക്കുന്നത്‌ എന്ന് നോക്കുക.
09:34 ഇപ്പോൾ “duck” ഉപഭോക്താവ് നീക്കം ചെയ്യപെട്ടു.
09:38 ഇത് ടൈപ്പ് ചെയ്തു പരീക്ഷിക്കുക.
09:41 “ls space /(slash)home” എന്നിട്ട് Enter അമർത്തുക.
09:47 “duck” എന്ന user അക്കൗണ്ട്‌ നീങ്ങിയത് നമുക്ക് കാണാം.
09:53 സ്ലയടുകളിലെക് തിരിച്ചു പോകുക.
09:56 ലിനക്സ്‌ സിസ്റ്റം അട്മിനിസ്റ്റ്രെഷനിലുള്ള ചില ഉപയോഗപ്രദമായ കമ്മാണ്ടുകളാണ് “df”ഉം “du”ഉം.
10:03 ഡിസ്കിലുള്ള അവശേഷിക്കുന്ന സ്ഥലത്തിന്റെ റിപ്പോർട്ട്‌ “df” കമാൻഡ് നല്കുന്നു.
10:08 ഒരു ഫയൽ ഉൾകൊള്ളുന്ന ഡിസ്കിലെ സ്പേസ്ന്ന്റെ റിപ്പോർട്ട്‌ “du” കമാൻഡ് നല്കുന്നു.
10:13 ഒരു അസ്സൈഗ്ന്മെന്റ് ആയി ഈ രണ്ടു കമ്മാൻണ്ടുകളും പരീക്ഷിച്ചു ഫലം നോക്കുക.
10:19 റ്റെർമിനലിലെക് തിരിച്ചു പോയി "df" കമ്മാൻണ്ടിന്റെ ഉപയോഗപ്രദമായ ഓപ്ഷനുകൾ കാണിച്ചു തരാം.
10:26 df space -(hyphen)h എന്ന് ടൈപ്പ് ചെയ്തു enter അമർത്തുക.
10:33 ഇത് ഫയൽ സിസ്ടത്തിന്റെ സൈസും അത് ഉൾകൊള്ളുന്ന സ്പേസും കാണിക്കുന്നു.
10:38 ഇത് ആളുകൾക്ക് വായിക്കത്തക്ക രീതിയിൽ ഉപയോഗിച്ച സ്ഥലം കാണിക്കുന്നു.
10:46 "du" കമ്മാൻണ്ടിന്റെ ചില ഓപ്ഷനുകൾ നമുക്ക് നോക്കാം.
10:50 നിങ്ങളുടെ ഹോം ഫോൾഡറിൽ ചില ടെക്സ്റ്റ്‌ ഫയലുകൾ സൃഷ്ടിച്ചിട്ടുണ്ടല്ലോ
10:57 ഇല്ലെങ്കിൽ “General Purpose Utilities in Linux”എന്ന റ്റുറ്റൊരിയൽ കാണുക.
11:04 ഈ കമ്മാൻണ്ടുകൾ ചെയ്യുന്നതിന് ഞാൻ നേരത്തെ തന്നെ ചില ടെക്സ്റ്റ്‌ ഫയലുകൾ ഹോം ഡയറക്ടറിയിൽ ഉണ്ടാക്കിയിട്ടുണ്ട്.
11:11 ടൈപ്പ് ചെയ്തു റ്റെർമിനലിലെ “home folder”ലേക്ക് പോകുക.
11:15 “cd space /(slash) home” എന്നിട്ട് enter അമർത്തുക.
11:20 ടൈപ്പ് ചെയ്യുക, du space -(hyphen)s space *. (astrix dot) txt enter
11:33 ഡയറക്ടറിയിലുള്ള ടെക്സ്റ്റ്‌ ഫയലിന്റെ സൈസ് ഉൾപ്പടെയുള്ള റിപ്പോർട്ട്‌ ഈ കമാൻഡ് നല്കുന്നു.
11:43 അസൈൻമെന്റായി കമാൻഡ് പ്രൊമ്പ്റ്റിൽ ടൈപ്പ് ചെയ്യുക.
11:47 “du space -(hyphen)ch space *.(astrix dot)txt” എന്ത് സംഭവിക്കുന്നു എന്ന് നോക്കുക.
11:59 ചുരുക്കത്തിൽ, ഇവിടെ പഠിച്ചത്
12:03 പുതിയൊരു userനെ സൃഷ്ടിക്കുവാനുള്ള “adduser” കമാൻഡ്.
12:06 ഒരു userൽ നിന്ന് മറ്റൊരു userലേക്ക് മാറാനുള്ള “su” കമാൻഡ്.
12:09 user അക്കൗണ്ട്‌ സെറ്റിങ്ങുകൾ മാറ്റാനുള്ള “usermod” കമാൻഡ്.
12:12 user അക്കൗണ്ട്‌ നീക്കാനുള്ള “userdel” കമാൻഡ്.
12:15 യുസർ idയുടെയും ഗ്രൂപ്പ്‌ idകളുടെയും വിവരങ്ങൾ നല്കുന്ന id കമാൻഡ്.
12:20 ഫയൽ സിസ്റ്റത്തിന്റെ സൈസും ലഭ്യതയും നോക്കാനുള്ള “df”കമാൻഡ്.
12:24 ഒരു ഫയൽ ഉപയോഗിച്ചിട്ടുള്ള സ്ഥലം നോക്കാനുള്ള “du” കമാൻഡ്.
12:27 ഇതോടെ ടുടോരിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
12.33 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
12:37 ഇത് സ്പോകെൻ ടുടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
12:40 നല്ല ബാൻഡ് വിഡ്ത്ത് ഇല്ലെങ്കിൽ ഡൌണ്‍ലോഡ് ചെയ്തു കാണാവുന്നതാണ്.
12:44 സ്പോകെൻ റ്റുറ്റൊരിയൽസ് ഉപയോഗിച്ച് ഞങ്ങൾ വർക്ക്ഷോപ്പുകൾ നടത്തുന്നു. ഓണ്‍ലൈൻ പരീക്ഷ പാസ്‌ ആകുന്നവർക്ക് സർട്ടിഫികറ്റെസ് നല്കുന്നു. കൂടുതൽ വിശദംശങ്ങൾക്കായി ബന്ധപെടുക.
12:53 സ്പോകെൻ റ്റുറ്റൊരിയൽ പ്രൊജക്റ്റ്‌ "ടോക്ക് ടു എ ടീച്ചർ " പ്രൊജക്റ്റിന്റെ ഭാഗമാണ്, ഇതിനെ പിന്താങ്ങുന്നത് National Mission on Education through ICT(NMEICT), MHRD, Govt of India.
13:03 കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
13:12 ഈ റ്റുറ്റൊരിയൽ സമാഹരിച്ചത് ദേവി സേനൻ, IIT Bombay, നന്ദി.

Contributors and Content Editors

Devisenan, Shalu sankar