Difference between revisions of "Linux/C2/The-Linux-Environment/Malayalam"
From Script | Spoken-Tutorial
(Created page with ' {| border=1 |Time ||Narration |- |00:00 ||ലിനക്സ് എന്വ യര്മസന്റ് നെ കുറിച്ചും അത് കൈകാര്യം …') |
|||
(2 intermediate revisions by the same user not shown) | |||
Line 1: | Line 1: | ||
− | |||
− | |||
{| border=1 | {| border=1 | ||
− | |Time | + | |'''Time''' |
− | | | + | |'''Narration''' |
+ | |- | ||
− | |||
|00:00 | |00:00 | ||
− | | | + | |Linux environmentഉം അത് manupulate ചെയ്യുന്ന മാർഗങ്ങളും എന്ന ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
− | + | ||
|- | |- | ||
|00:07 | |00:07 | ||
− | | | + | |ഇതിൽ നൽകിയിട്ടുള്ള ഉദാഹരണങ്ങൾ പരീക്ഷിച്ച് നോക്കുന്നതിനായി ഒരു ലിനക്സ് സിസ്റ്റം ആവശ്യമാണ്, ഉബുണ്ടുവാണ് ഉത്തമം. |
− | + | ||
|- | |- | ||
|00:13 | |00:13 | ||
− | | | + | |Linux operating സിസ്റ്റത്തെ കുറിച്ചും അതിലെ commands, file systems, shell എന്നിവയെ കുറിച്ചും നിങ്ങൾക്ക് അടിസ്ഥാനമായ അറിവുകൾ ഉണ്ടല്ലോ. |
− | + | ||
|- | |- | ||
|00:22 | |00:22 | ||
− | | | + | | ഇല്ലെങ്കിൽ ബന്ധപ്പെട്ട ട്യൂട്ടോറിയലുകൾക്കായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക. |
− | + | ||
|- | |- | ||
|00:32 | |00:32 | ||
− | + | |ഈ ട്യൂട്ടോറിയലിനായി Ubuntu 10.10 ഉപയോഗിക്കുന്നു. | |
− | + | ||
|- | |- | ||
|00:36 | |00:36 | ||
− | | | + | |ശ്രദ്ധിക്കുക, ലിനക്സ് കേസ് സെൻസിറ്റീവ് ആണ്. അത് പോലെ ഈ ട്യൂട്ടോറിയലിൽ ഉപയോഗിച്ചിട്ടുള്ള commands, എടുത്ത് പറഞ്ഞിട്ടില്ലെങ്കിൽ, ലോവേർ കേസിൽ ആയിരിക്കും. |
− | + | ||
|- | |- | ||
|00:46 | |00:46 | ||
− | + | |ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പ്രവർത്തനവും commandsനോട് അത് എങ്ങനെ പ്രതികരിക്കുന്നു എന്നതും Linux environmentനെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു. | |
− | + | ||
|- | |- | ||
|00:55 | |00:55 | ||
− | + | |ഷെല്ലുകളുടെ സെറ്റിംഗ്സിൽ മാറ്റം വരുത്തി ലിനക്സ് നല്ല രീതിയിൽ കസ്റ്റമൈസ് ചെയ്യാവുന്നതാണ്. | |
− | + | ||
|- | |- | ||
|00:58 | |00:58 | ||
− | | | + | |ഇതെങ്ങനെ ചെയ്യാമെന്ന് നോക്കാം. |
− | + | ||
|- | |- | ||
|00:59 | |00:59 | ||
− | | | + | |ഷെല്ലുകളുടെ പ്രവർത്തനം തീരുമാനിക്കുന്നത് സാധാരണയായി shell variables ആണ്. |
− | + | ||
|- | |- | ||
− | |01:04 | + | |01:04 |
− | | | + | |shell variables രണ്ട് തരത്തിലുണ്ട് |
− | + | Environment Variablesഉം | |
− | + | Local Variablesഉം. | |
− | + | ||
|- | |- | ||
|01:12 | |01:12 | ||
− | | | + | |Environment variables യൂസറുടെ മുഴുവൻ environmentലും ലഭ്യമായതിനാൽ ആണ് അവയെ അങ്ങനെ വിളിക്കുന്നത്. |
− | + | ||
|- | |- | ||
|01:19 | |01:19 | ||
− | + | | ഇവ shell scripts റണ്‍ ചെയ്യുന്നവയെ പോലെ, shellൽ നിന്നും പരിണമിക്കപ്പെട്ട subshellsലും ലഭ്യമാണ്. | |
− | + | ||
|- | |- | ||
|01:24 | |01:24 | ||
− | | | + | |Local variables, അതിന്റെ പേര് പോലെ തന്നെ വളരെ പരിമിതമായ ലഭ്യതയാണ് ഉള്ളത്. |
− | + | ||
|- | |- | ||
|01:31 | |01:31 | ||
− | + | |ഇവ shellൽ നിന്നും പരിണമിക്കപ്പെട്ട subshellsൽ ലഭ്യമല്ല. | |
− | + | ||
|- | |- | ||
− | |01:36 | + | |01:36 |
− | + | |ഈ ട്യൂട്ടോറിയലിൽ പ്രധാനമായും environment variablesനെ കുറിച്ചാണ് പറയുന്നത്. ആദ്യം ഈ ഷെൽ വേരിയബിളുകളുടെ മൂല്യം കാണുന്നതെങ്ങനെ എന്ന് നോക്കാം. | |
− | + | ||
|- | |- | ||
|01:48 | |01:48 | ||
− | | | + | |നിലവിലുള്ള ഷെല്ലിലെ വേരിയബിളുകൾ കാണുന്നതിനായി command set റണ്‍ ചെയ്യുന്നു. |
− | + | ||
|- | |- | ||
|01:53 | |01:53 | ||
− | | | + | |ടെർമിനലിൽ ടൈപ്പ് ചെയ്യുക '''set''' space pipeline character '''more''' എന്റർ കൊടുക്കുക. |
− | + | ||
− | + | ||
|- | |- | ||
|02:00 | |02:00 | ||
− | | | + | |നമുക്ക് നിലവിലുള്ള എല്ലാ shell വേരിയബിളുകളും കാണാം. |
− | + | ||
|- | |- | ||
|02:04 | |02:04 | ||
− | | | + | | ഉദാഹരണത്തിന് '''HOME''' environment വേരിയബിളും അതിന് അസൈൻ ചെയ്തിട്ടുള്ള മൂല്യവും നോക്കുക. |
− | + | |- | |
− | |- | + | |
|02:15 | |02:15 | ||
− | + | |ലിസ്റ്റിലൂടെ മൂവ് ചെയ്യുന്നതിനായി എന്ററും പുറത്ത് വരാൻ '''q'''ഉം കൊടുക്കുക. | |
− | + | ||
|- | |- | ||
|02:21 | |02:21 | ||
− | + | |ഇവിടെ കൂടുതൽ systematic ആയിട്ടുള്ള multipage ഔട്ട്പുട്ട് ലഭിക്കുന്നതിനായിട്ടാണ് setൽ നിന്നുള്ള ഔട്ട്പുട്ട് moreലേക്ക് pipeline ചെയ്തത്. | |
− | + | ||
|- | |- | ||
|02:38 | |02:38 | ||
− | | | + | |environment variables മാത്രം കാണുന്നതിനായി '''env''' കമാൻഡ് റണ്‍ ചെയ്യുക. |
− | + | ||
|- | |- | ||
|02:45 | |02:45 | ||
− | | | + | |ടെർമിനലിൽ ടൈപ്പ് ചെയ്യുക '''env''' space 'vertical-bar' '''more''' എന്നിട്ട് എന്റർ കൊടുക്കുക. |
− | + | ||
− | + | ||
|- | |- | ||
|02:52 | |02:52 | ||
− | | | + | |ഉദാഹരണത്തിന്, '''SHELL''' വേരിയബിൾ. അതിന്റെ മൂല്യം '''slash bin slash bash''' |
− | slash bin slash bash | + | |
− | + | ||
|- | |- | ||
|03:00 | |03:00 | ||
− | | | + | | ഈ ലിസ്റ്റിൽ നിന്ന് പുറത്ത് വരാനായി '''q''' പ്രസ് ചെയ്യാവുന്നതാണ്. |
− | + | ||
|- | |- | ||
|03:07 | |03:07 | ||
− | | | + | |ഇപ്പോൾ ലിനക്സിലെ ചില പ്രധാനപ്പെട്ട environment variables പരിശോധിക്കാം. |
− | + | ||
|- | |- | ||
|03:11 | |03:11 | ||
− | | | + | |ഇവിടെ നമ്മൾ bash shell ആണ് ഉപയോഗിക്കുന്നത്. |
− | + | ||
|- | |- | ||
|03:15 | |03:15 | ||
− | + | |വിവിധ ഷെല്ലുകൾ customize ചെയ്യുന്നതിൽ ചെറിയ ചില വ്യത്യാസങ്ങൾ ഉണ്ട്. | |
− | + | ||
|- | |- | ||
|03:19 | |03:19 | ||
− | + | |ഒരു വേരിയബിളിൽ എന്താണ് സ്റ്റോർ ചെയ്തിരിക്കുന്നത് എന്ന് അറിയുന്നതിനായി വേരിയബിളിന്റെ പേരിന് മുൻപിലായി dollar ചിഹ്നവും അതിന്റെ കൂടെ echo കമാൻഡും ഉപയോഗിക്കണം. | |
− | + | ||
|- | |- | ||
|03:30 | |03:30 | ||
− | | | + | |നമ്മൾ ആദ്യം കാണുന്ന environment വേരിയബിൾ ''SHELL''' വേരിയബിളാണ്. |
− | + | ||
|- | |- | ||
|03:35 | |03:35 | ||
− | + | |ഇത് നിലവിലുള്ള ഷെല്ലിന്റെ പേര് സ്റ്റോർ ചെയ്യുന്നു. | |
− | + | ||
|- | |- | ||
|03:37 | |03:37 | ||
− | | | + | |ഷെൽ വേരിയബിളിന്റെ മൂല്യം കാണാൻ ടെർമിനലിൽ ടൈപ്പ് ചെയ്യുക '''echo''' space '''dollar''' വലിയ അക്ഷരത്തിൽ '''S-H-E-L-L''' എന്റർ പ്രസ് ചെയ്യുക. |
− | + | ||
− | + | ||
|- | |- | ||
|03:55 | |03:55 | ||
− | | | + | |'''slash bin slash bash''' ആണ് നമ്മൾ ഇപ്പോൾ ഓപ്പറേറ്റ് ചെയ്യുന്ന ഷെൽ. |
− | + | ||
|- | |- | ||
|04:02 | |04:02 | ||
− | + | |അടുത്ത വേരിയബിൾ '''HOME'''. | |
− | + | ||
|- | |- | ||
|04:05 | |04:05 | ||
− | | | + | | ലിനക്സിൽ ലോഗിൻ ചെയ്യുമ്പോൾ നമ്മൾ യൂസർ nameഓട് കൂടിയ directoryയിൽ ആയിരിക്കും. |
− | + | ||
|- | |- | ||
|04:11 | |04:11 | ||
− | + | |ഈ diectoryയെ home directory എന്ന് പറയുന്നു. ഇതാണ് HOME വേരിയബിളിൽ അടങ്ങിയിട്ടുള്ളത്. | |
− | + | ||
|- | |- | ||
− | |04:17 | + | |04:17 |
− | + | |മൂല്യം കാണുവാനായി ടെർമിനലിൽ ടൈപ്പ് ചെയ്യുക, '''echo''' space '''dollar''' വലിയ അക്ഷരത്തിൽ '''H-O-M-E''' എന്റർ. | |
− | + | ||
|- | |- | ||
|04:29 | |04:29 | ||
− | + | |അടുത്ത environment വേരിയബിൾ '''PATH.''' | |
− | + | ||
|- | |- | ||
|04:32 | |04:32 | ||
− | | | + | |ഏതെങ്കിലും executable കമാൻഡ് ലൊക്കേറ്റ് ചെയ്യുന്നതിനായി shell തിരയുന്ന absolute paths ആണ് '''PATH''' വേരിയബിളിൽ അടങ്ങിയിരിക്കുന്നത്. |
− | + | ||
|- | |- | ||
− | |04:40 | + | |04:40 |
− | | | + | | path വേരിയബിളിന്റെ മൂല്യം നോക്കാം. |
− | + | ||
|- | |- | ||
− | |04:43 | + | |04:43 |
− | | | + | |ടെർമിനലിൽ വീണ്ടും ടൈപ്പ് ചെയ്യുക '''echo''' space '''dollar''' വലിയ അക്ഷരത്തിൽ '''P-A-T-H ''' എന്റർ കൊടുക്കുക. |
− | + | ||
|- | |- | ||
− | |04:51 | + | |04:51 |
− | | | + | |എന്റെ കംപ്യൂട്ടറിൽ അത് '''slash user slash local slash sbin slash user slash local slash bin slash user slash sbin slash user slash bin''' etc എന്ന് കാണുന്നു. |
− | slash user slash local slash sbin slash user slash local slash bin slash user slash sbin slash user slash bin | + | |
− | + | ||
|- | |- | ||
|05:04 | |05:04 | ||
− | + | |ഇത് ഓരോ സിസ്റ്റത്തിലും ചെറുതായി വ്യത്യാസപ്പെട്ടിരിക്കും. | |
− | + | ||
|- | |- | ||
|05:07 | |05:07 | ||
− | | | + | |യഥാർത്ഥത്തിൽ ഇത് :(colon) delimiter ഉപയോഗിച്ച് വേർതിരിച്ചിട്ടുള്ള directoriesന്റെ ഒരു ലിസ്റ്റ് ആണ്, ഒരു എക്സിക്യൂട്ടബിൾ കമാൻഡ് കണ്ടെത്തുന്നതിനായി ഷെൽ ഈ orderൽ സെർച്ച് ചെയ്യുന്നു. |
− | + | ||
|- | |- | ||
|05:18 | |05:18 | ||
− | + | |നമുക്ക് നമ്മുടെ directoryഉം ഈ ലിസ്റ്റിൽ ചേർക്കാവുന്നതാണ്. അപ്പോൾ shell നമ്മുടെ directoryഉം തിരയുന്നു. | |
− | + | ||
|- | |- | ||
− | |05:25 | + | |05:25 |
− | + | |നമ്മുടെ directory ചേർക്കുന്നതിനായി ടെർമിനലിൽ ടൈപ്പ് ചെയ്യുക. | |
− | + | ||
|- | |- | ||
− | | | + | |05:29 |
− | | | + | |വലിയ അക്ഷരത്തിൽ '''P-A-T-H''' 'equal-to' '''dollar''' വീണ്ടും വലിയ അക്ഷരത്തിൽ '''P-A-T-H''' '''colon slash home slash''' നമ്മുടെ directoryയുടെ പേര് എന്റർ. |
− | + | ||
|- | |- | ||
− | |05:54 | + | |05:54 |
− | | | + | |ഇപ്പോൾ '''PATH'''ന്റെ മൂല്യം '''echo''' ചെയ്താൽ, |
− | + | ||
|- | |- | ||
− | |06:04 | + | |06:04 |
− | | | + | |നമ്മുടെ directoryയും '''PATH''' വേരിയബിളിന്റെ ഭാഗം ആയിരിക്കും. |
− | + | ||
|- | |- | ||
|06:10 | |06:10 | ||
− | | | + | |ഈ directory ഇവിടെ കാണാം. |
− | + | ||
|- | |- | ||
|06:16 | |06:16 | ||
− | | | + | |മറ്റൊരു വേരിയബിളാണ് '''LOGNAME.''' |
− | + | ||
|- | |- | ||
− | |06:20 | + | |06:20 |
− | + | |ഇത് നിലവിലുള്ള യൂസറുടെ യൂസർ നെയിം സ്റ്റോർ ചെയ്യുന്നു. | |
− | + | ||
|- | |- | ||
− | |06:24 | + | |06:24 |
− | | | + | |മൂല്യം കാണുന്നതിനായി ടൈപ്പ് ചെയ്യുക '''echo''' space '''dollar LOGNAME''' എന്റർ . |
− | + | ||
|- | |- | ||
|06:35 | |06:35 | ||
− | | | + | |ടെർമിനൽ തുറക്കുമ്പോൾ ഒരു ഡോളർ ചിഹ്നം കാണാം. നമ്മുടെ കമാൻഡുകൾ എന്റർ ചെയ്യുന്നതിനുള്ള പ്രോംപ്റ്റ് ആണിത്. |
− | + | ||
|- | |- | ||
|06:42 | |06:42 | ||
− | | | + | |Environment വേരിയബിൾ PS1 പ്രതിനിധീകരിക്കുന്ന പ്രൈമറി പ്രോംപ്റ്റ് സ്ട്രിംഗ് ആണിത്. |
− | + | ||
|- | |- | ||
|06:47 | |06:47 | ||
− | + | |ഒരു സെക്കൻഡറി പ്രോംപ്റ്റ് സ്ട്രിംഗ് കൂടി ഉണ്ട്. | |
− | + | ||
|- | |- | ||
|06:50 | |06:50 | ||
− | | | + | |കമാൻഡ് ഒരു വരിയിൽ കൂടുതൽ ദൈർഘ്യമുള്ളതാണെങ്കിൽ രണ്ടാമത്തെ വരി മുതൽ നമുക്ക് പ്രോംപ്റ്റ് ആയി ഒരു ഗ്രേറ്റർ ദാൻ ചിഹ്നം കൂടി കാണാം. |
− | + | ||
|- | |- | ||
− | |07:00 | + | |07:00 |
− | | | + | |ഇതാണ് environment വേരിയബിൾ PS2 പ്രതിനിധീകരിക്കുന്ന സെക്കൻഡറി പ്രോംപ്റ്റ് സ്ട്രിംഗ്. |
− | + | ||
|- | |- | ||
− | |07:05 | + | |07:05 |
− | | | + | |സെക്കൻഡറി കമാൻഡ് പ്രോംപ്റ്റിന്റെ മൂല്യം കാണുന്നതിനായി ടെർമിനലിൽ ടൈപ്പ് ചെയ്യുക '''echo''' space '''dollar PS2''' എന്റർ. |
− | + | ||
|- | |- | ||
|07:20 | |07:20 | ||
− | + | |നമുക്ക് പ്രൈമറി പ്രോംപ്റ്റ് സ്ട്രിംഗ് മാറ്റി പ്രോംപ്റ്റിൽ “at the rate” <@> ആക്കാം. | |
− | + | ||
|- | |- | ||
− | |07:28 | + | |07:28 |
− | | | + | |ഇതിനായി ടൈപ്പ് ചെയ്യുക, ''' PS1''' 'equal-to' quotesനുള്ളിൽ 'at the rate' “ എന്റർ. |
− | + | ||
− | + | ||
|- | |- | ||
|07:41 | |07:41 | ||
− | | | + | | ഇപ്പോൾ പ്രോംപ്റ്റ് ആയി '''dollar''' ചിഹ്നത്തിന് പകരം '''at the rate''' ചിഹ്നം കാണാം. |
− | + | ||
|- | |- | ||
|07:50 | |07:50 | ||
− | + | |നമുക്ക് പ്രോംപ്റ്റിൽ നമ്മുടെ യൂസർ നെയിം ഡിസ്പ്ലേ ചെയ്യിക്കുന്നത് പോലുള്ള രസകരമായ ചില കാര്യങ്ങൾ ചെയ്യാം. | |
− | + | ||
|- | |- | ||
|07:56 | |07:56 | ||
− | | | + | |ടൈപ്പ് ചെയ്യുക വലിയ അക്ഷരത്തിൽ '''PS1''' 'equal-to' quotesനുള്ളിൽ '''dollar LOGNAME''' എന്റർ. |
− | + | ||
|- | |- | ||
− | |08:12 | + | |08:12 |
− | | | + | |ഇപ്പോൾ എന്റെ യൂസർ നെയിം ആണ് എന്റെ പ്രോംപ്റ്റ്. |
− | + | ||
|- | |- | ||
|08:16 | |08:16 | ||
− | | | + | |തിരികെ വരാനായി ടൈപ്പ് ചെയ്യുക '''PS1''' 'equal-to' quotesനുള്ളിൽ dollar''. എന്റർ കൊടുക്കുക. |
− | + | ||
|- | |- | ||
|08:28 | |08:28 | ||
− | | | + | |നമ്മൾ പല environment വേരിയബിളുകൾക്ക് മൂല്യങ്ങൾ അസൈൻ ചെയ്തു. |
− | + | ||
|- | |- | ||
− | |08:32 | + | |08:32 |
− | | | + | |പക്ഷേ, ഓർക്കുക ഈ മാറ്റങ്ങളെല്ലാം, അതായത് നമ്മുടെ directory PATH വേരിയബിളിൽ ചേർത്തത് പോലുള്ളവ, നിലവിലുള്ള sessionന് മാത്രം ബാധകമാണ്. |
− | + | ||
− | + | ||
− | + | ||
− | + | ||
− | + | ||
|- | |- | ||
|08:40 | |08:40 | ||
− | | | + | |ഒരു ടെർമിനൽ ക്ലോസ് ചെയ്തിട്ട് വീണ്ടും തുറക്കുകയോ അല്ലെങ്കിൽ ഒരു പുതിയ ടെർമിനൽ തുറക്കുകയോ ചെയ്ത് path വേരിയബിളിന്റെ മൂല്യം echo ചെയ്ത് പരിശോധിക്കുമ്പോൾ, |
− | + | ||
|- | |- | ||
|09:00 | |09:00 | ||
− | | | + | |നമ്മൾ വരുത്തിയ മാറ്റങ്ങളൊന്നും നിലവിലില്ല എന്ന് കാണാം. |
− | + | ||
|- | |- | ||
− | |09:05 | + | |09:05 |
− | | | + | | ഈ മാറ്റങ്ങൾ സ്ഥിരമായി നിലനിർത്തുന്നതിനുള്ള മാർഗങ്ങൾ കുറച്ച് കൂടി advanced ആയ ട്യൂട്ടോറിയലിൽ നോക്കാം. |
− | + | ||
|- | |- | ||
|09:13 | |09:13 | ||
− | + | |പലപ്പോഴും നമ്മൾ അടുത്ത സമയത്ത് എക്സിക്യൂട്ട് ചെയ്ത കമാൻഡ് നമുക്ക് വീണ്ടും എക്സിക്യൂട്ട് ചെയ്യേണ്ടി വരാറുണ്ട്. എന്ത് ചെയ്യും? മുഴുവൻ കമാൻഡും ഒരിക്കൽ കൂടി ടൈപ്പ് ചെയ്യണോ ? | |
− | + | ||
|- | |- | ||
|9:22 | |9:22 | ||
− | + | |വേണ്ട, അതിന് പല മാർഗങ്ങൾ ഉണ്ട്. | |
− | + | ||
|- | |- | ||
|09:26 | |09:26 | ||
− | | | + | |സാധാരണയായി നിങ്ങളുടെ കീബോർഡിലെ up കീ അമർത്തുമ്പോൾ അവസാനം ടൈപ്പ് ചെയ്ത കമാൻഡ് കാണിക്കും. |
− | + | ||
|- | |- | ||
|09:33 | |09:33 | ||
− | | | + | |അമർത്തി പിടിച്ചു കൊണ്ടിരിക്കുക, ഇത് മുൻപ് ഉപയോഗിച്ച കമാൻഡുകൾ ഓരോന്നായി കാണിച്ചു കൊണ്ടിരിക്കും. |
− | + | ||
|- | |- | ||
|09:37 | |09:37 | ||
− | + | |തിരിച്ച് പോകാനായി down കീ പ്രസ് ചെയ്യുക. | |
− | + | ||
|- | |- | ||
|09:42 | |09:42 | ||
− | | | + | |ഇങ്ങനെ ധാരാളം കമാൻഡുകൾ ഉള്ളപ്പോൾ ഇങ്ങനെ സ്ക്രോൾ ചെയ്യുന്നത് ബുദ്ധിമുട്ടാണ്. അപ്പോൾ '''history''' കമാൻഡ് ഉപയോഗിക്കുന്നതാണ് എളുപ്പം. |
− | + | ||
|- | |- | ||
− | |09:52 | + | |09:52 |
− | | | + | |പ്രോംപ്റ്റിൽ '''history''' എന്ന് ടൈപ്പ് ചെയ്യുക. |
− | + | ||
|- | |- | ||
− | |09:58 | + | |09:58 |
− | | | + | |എന്റർ അമർത്തുക, നേരത്തേ എക്സിക്യൂട്ട് ചെയ്യപ്പെട്ട കമാൻഡിന്റെ ഒരു ലിസ്റ്റ് കാണാം. |
− | + | ||
|- | |- | ||
− | |10:04 | + | |10:04 |
− | | | + | |വലിയ ഒരു ലിസ്റ്റിന് പകരം അവസാനത്തെ പത്തെണ്ണം മാത്രമാണ് നിങ്ങൾക്ക് കാണേണ്ടതെങ്കിൽ |
− | + | ||
|- | |- | ||
− | |10:08 | + | |10:08 |
− | | | + | |'''history space 10''' ടൈപ്പ് ചെയ്തിട്ട് എന്റർ കൊടുക്കുക. |
− | + | ||
|- | |- | ||
− | |10:20 | + | |10:20 |
− | + | |ശ്രദ്ധിക്കുക, ഈ ലിസ്റ്റിൽ നേരത്തേ അസൈൻ ചെയ്തിട്ടുള്ള കമാൻഡുകൾക്ക് ഓരോ നമ്പർ നൽകിയിട്ടുണ്ട്. | |
− | + | ||
|- | |- | ||
|10:27 | |10:27 | ||
− | + | |ഒരു പ്രത്യേക കമാൻഡ് ആവർത്തിക്കുന്നതിനായി | |
− | + | ||
|- | |- | ||
|10:32 | |10:32 | ||
− | | | + | |exclamation മാർക്കിന് ശേഷം കമാൻഡിന്റെ നമ്പർ ടൈപ്പ് ചെയ്യുക. ഉദാഹരണമായി എന്റെ കേസിൽ 442ടൈപ്പ് ചെയ്താൽ '''echo space dollar PATH''' എക്സിക്യൂട്ട് ചെയ്യും. |
− | + | ||
|- | |- | ||
− | |10:51 | + | |10:51 |
− | | | + | |അവസാനത്തെ കമാൻഡ് വീണ്ടും എക്സിക്യൂട്ട് ചെയ്യണമെങ്കിൽ exclamation മാർക്ക് രണ്ട് പ്രാവശ്യം ടൈപ്പ് ചെയ്ത് എന്റർ ചെയ്താൽ മതിയാകും. |
− | + | ||
|- | |- | ||
|11:03 | |11:03 | ||
− | + | |അടുത്തതായി tilde substitution നോക്കാം. tilde(~) character ഹോം directoryയുടെ ഒരു ഷോർട്ട് ഹാൻഡ് ആണ്. | |
− | + | ||
− | + | ||
|- | |- | ||
|11:12 | |11:12 | ||
− | | | + | |അതായത് ഹോം directoryയിലെ testtree എന്ന directoryയിലേക്ക് പോകണമെങ്കിൽ ഇങ്ങനെ ടൈപ്പ് ചെയ്താൽ മതിയാകും, '''cd''' space '''~(tilde)''' slash '''testtree'''. |
− | + | ||
|- | |- | ||
− | |11:25 | + | |11:25 |
− | | | + | |നിലവിൽ പ്രവർത്തനത്തിലുള്ള directoryയിൽ നിന്നും അവസാന directoryയിലേക്കും തിരിച്ചും പോകുന്നതിനായി '''cd '~(tilde)' minus''' അല്ലെങ്കിൽ '''cd minus''' കമാൻഡ് ഉപയോഗിക്കാവുന്നതാണ്. |
− | cd 'tilde' minus | + | |
− | + | ||
|- | |- | ||
|11:35 | |11:35 | ||
− | | | + | |അതായത്, നമ്മൾ ഇപ്പോൾ '''testtree''' directoryയിൽ ആണ്. അത് പോലെ നമ്മൾ അവസാനം സന്ദർശിച്ചത് ഹോം directory ആയിരുന്നു. |
− | + | ||
|- | |- | ||
|11:41 | |11:41 | ||
− | | | + | |'''cd space minus''' റണ്‍ ചെയ്ത് എന്റർ കൊടുത്താൽ നമ്മൾ ഹോം directoryയിലേക്ക് പോകും. |
− | + | ||
|- | |- | ||
− | |11:47 | + | |11:47 |
− | | | + | |ഇത് വീണ്ടും റണ്‍ ചെയ്യുകയാണെങ്കിൽ '''testtree''' directoryയിലേക്ക് തിരിച്ച് പോകും. |
− | + | ||
|- | |- | ||
− | |11:55 | + | |11:55 |
− | | | + | |അവസാനമായി വളരെ പ്രധാനപ്പെട്ട '''alias''' കമാൻഡ് നോക്കാം. |
− | + | ||
|- | |- | ||
|11:59 | |11:59 | ||
− | | | + | |നിങ്ങൾക്ക് ഒരു വലിയ കമാൻഡ് വീണ്ടും വീണ്ടും റണ് ചെയ്യേണ്ടതായി വന്നേക്കാം. |
− | + | ||
|- | |- | ||
|12:04 | |12:04 | ||
− | + | |ഈ അവസരങ്ങളിൽ, ഇതിന് നമുക്ക് ചെറിയ ഒരു '''alias''' നെയിം നൽകാം, എന്നിട്ട് കമാൻഡ് റണ്‍ ചെയ്യാനായി ഈ '''alias''' നെയിം ഉപയോഗിക്കാം. | |
− | + | ||
|- | |- | ||
|12:11 | |12:11 | ||
− | | | + | |പാട്ടുകൾക്കായി നിങ്ങൾ സ്ഥിരമായി സന്ദർശിക്കുന്ന directoryയ്ക്ക് ഒരു വലിയ path ഉണ്ടെന്ന് കരുതുക. ഇതിനായി നിങ്ങൾക്ക് ഒരു alias സൃഷ്ടിക്കാവുന്നതാണ്. |
− | + | ||
|- | |- | ||
|12:20 | |12:20 | ||
− | | | + | |ടൈപ്പ് ചെയ്യുക, '''alias''' space '''cdMusic''' 'equal-to' ഡബിൾ quotesനുള്ളിൽ '''cd''' space '''slash home slash arc slash files slash entertainment slash music ''' എന്നിട്ട് എന്റർ. |
− | + | ||
|- | |- | ||
− | |12:47 | + | |12:47 |
− | + | |ഇനി ഈ directoryയിലേക്ക് പോകേണ്ടുമ്പോഴെല്ലാം '''cdMusic''' ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക. | |
− | + | ||
|- | |- | ||
|12:55 | |12:55 | ||
− | | | + | |നോക്കു, നമ്മളിപ്പോൾ '''music''' directoryയിലാണ്. |
− | + | ||
|- | |- | ||
|12:58 | |12:58 | ||
− | | | + | |ഇപ്പോൾ നിങ്ങൾക്ക് മുൻപത്തെ directoryയിലേക്ക് തിരികെ പോകണമെങ്കിൽ പ്രോംപ്റ്റിൽ ടൈപ്പ് ചെയ്യുക, '''cd space minus''' |
− | + | ||
|- | |- | ||
− | |13:08 | + | |13:08 |
− | + | |ഒരു '''alias''' അണ് സെറ്റ് ചെയ്യാനായി ടൈപ്പ് ചെയ്യുക, '''unalias space cdMusic''' എന്നിട്ട് എന്റർ കൊടുക്കുക. | |
− | + | ||
|- | |- | ||
|13:20 | |13:20 | ||
− | | | + | |ഇപ്പോൾ വീണ്ടും ടെർമിനലിൽ '''cdMusic''' നൽകിയാൽ “command was not found” എന്ന എറർ സന്ദേശം ലഭിക്കും. |
− | + | ||
|- | |- | ||
− | |13:30 | + | |13:30 |
− | | | + | |നിലവിൽ പ്രവർത്തനത്തിലുള്ള directoryയിൽ '''test1''', '''test2''' എന്നീ രണ്ട് ഫയലുകൾ ഉണ്ടെന്ന് കരുതുക. |
− | + | ||
|- | |- | ||
|13:38 | |13:38 | ||
− | | | + | |'''rm test1''' കൊടുക്കുമ്പോൾ '''test1''' നിശബ്ദമായി നീക്കം ചെയ്യപ്പെടുന്നു. |
− | + | ||
|- | |- | ||
|13:45 | |13:45 | ||
− | | | + | |'''rm''' കമാൻഡിനോടൊപ്പം '''hyphen i''' ഓപ്ഷൻ നൽകിയാൽ നീക്കം ചെയ്യുന്നതിന് മുൻപ് അനുവാദം ചോദിക്കുമെന്ന് നമുക്ക് അറിയാം. |
− | + | ||
|- | |- | ||
− | |13:52 | + | |13:52 |
− | | | + | |അത് കൊണ്ട് നമുക്കൊരു '''alias''' സെറ്റ് ചെയ്യാം, '''alias rm''' equal-to, quotesനുള്ളിൽ '''rm space hyphen i''' |
− | + | ||
|- | |- | ||
|14:03 | |14:03 | ||
− | | | + | |ഇപ്പോൾ നമ്മൾ '''rm''' റണ്‍ ചെയ്യുമ്പോൾ യഥാർത്ഥത്തിൽ റണ്‍ ചെയ്യുന്നത് ''' rm hyphen i''' ആണ്. |
− | + | ||
|- | |- | ||
− | |14:13 | + | |14:13 |
− | | | + | |അതായത് '''test1''' നിശബ്ദമായി നീക്കം ചെയ്യപ്പെടുന്നു, എന്നാൽ '''test2''' നീക്കം ചെയ്യുന്നതിന് മുൻപ് സിസ്റ്റം അനുവാദം ചോദിക്കുന്നു. |
− | + | ||
|- | |- | ||
− | |14:20 | + | |14:20 |
− | | | + | |ഇവിടെ പഠിച്ചത്, environment variables, history, aliasing. |
− | + | ||
|- | |- | ||
|14:25 | |14:25 | ||
− | | | + | |ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
− | + | ||
|- | |- | ||
|14:28 | |14:28 | ||
− | | | + | |സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ് എഡ്യൂക്കേഷന് ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
− | + | ||
|- | |- | ||
− | |14:36 | + | |14:36 |
− | | | + | |ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
− | + | ||
|- | |- | ||
− | |14:39 | + | |14:39 |
− | + | |ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay, നന്ദി. | |
− | |||
− | |||
− | |||
− | |||
− | |||
|} | |} |
Latest revision as of 11:58, 22 October 2014
Time | Narration |
00:00 | Linux environmentഉം അത് manupulate ചെയ്യുന്ന മാർഗങ്ങളും എന്ന ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:07 | ഇതിൽ നൽകിയിട്ടുള്ള ഉദാഹരണങ്ങൾ പരീക്ഷിച്ച് നോക്കുന്നതിനായി ഒരു ലിനക്സ് സിസ്റ്റം ആവശ്യമാണ്, ഉബുണ്ടുവാണ് ഉത്തമം. |
00:13 | Linux operating സിസ്റ്റത്തെ കുറിച്ചും അതിലെ commands, file systems, shell എന്നിവയെ കുറിച്ചും നിങ്ങൾക്ക് അടിസ്ഥാനമായ അറിവുകൾ ഉണ്ടല്ലോ. |
00:22 | ഇല്ലെങ്കിൽ ബന്ധപ്പെട്ട ട്യൂട്ടോറിയലുകൾക്കായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക. |
00:32 | ഈ ട്യൂട്ടോറിയലിനായി Ubuntu 10.10 ഉപയോഗിക്കുന്നു. |
00:36 | ശ്രദ്ധിക്കുക, ലിനക്സ് കേസ് സെൻസിറ്റീവ് ആണ്. അത് പോലെ ഈ ട്യൂട്ടോറിയലിൽ ഉപയോഗിച്ചിട്ടുള്ള commands, എടുത്ത് പറഞ്ഞിട്ടില്ലെങ്കിൽ, ലോവേർ കേസിൽ ആയിരിക്കും. |
00:46 | ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പ്രവർത്തനവും commandsനോട് അത് എങ്ങനെ പ്രതികരിക്കുന്നു എന്നതും Linux environmentനെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു. |
00:55 | ഷെല്ലുകളുടെ സെറ്റിംഗ്സിൽ മാറ്റം വരുത്തി ലിനക്സ് നല്ല രീതിയിൽ കസ്റ്റമൈസ് ചെയ്യാവുന്നതാണ്. |
00:58 | ഇതെങ്ങനെ ചെയ്യാമെന്ന് നോക്കാം. |
00:59 | ഷെല്ലുകളുടെ പ്രവർത്തനം തീരുമാനിക്കുന്നത് സാധാരണയായി shell variables ആണ്. |
01:04 | shell variables രണ്ട് തരത്തിലുണ്ട്
Environment Variablesഉം Local Variablesഉം. |
01:12 | Environment variables യൂസറുടെ മുഴുവൻ environmentലും ലഭ്യമായതിനാൽ ആണ് അവയെ അങ്ങനെ വിളിക്കുന്നത്. |
01:19 | ഇവ shell scripts റണ്‍ ചെയ്യുന്നവയെ പോലെ, shellൽ നിന്നും പരിണമിക്കപ്പെട്ട subshellsലും ലഭ്യമാണ്. |
01:24 | Local variables, അതിന്റെ പേര് പോലെ തന്നെ വളരെ പരിമിതമായ ലഭ്യതയാണ് ഉള്ളത്. |
01:31 | ഇവ shellൽ നിന്നും പരിണമിക്കപ്പെട്ട subshellsൽ ലഭ്യമല്ല. |
01:36 | ഈ ട്യൂട്ടോറിയലിൽ പ്രധാനമായും environment variablesനെ കുറിച്ചാണ് പറയുന്നത്. ആദ്യം ഈ ഷെൽ വേരിയബിളുകളുടെ മൂല്യം കാണുന്നതെങ്ങനെ എന്ന് നോക്കാം. |
01:48 | നിലവിലുള്ള ഷെല്ലിലെ വേരിയബിളുകൾ കാണുന്നതിനായി command set റണ്‍ ചെയ്യുന്നു. |
01:53 | ടെർമിനലിൽ ടൈപ്പ് ചെയ്യുക set space pipeline character more എന്റർ കൊടുക്കുക. |
02:00 | നമുക്ക് നിലവിലുള്ള എല്ലാ shell വേരിയബിളുകളും കാണാം. |
02:04 | ഉദാഹരണത്തിന് HOME environment വേരിയബിളും അതിന് അസൈൻ ചെയ്തിട്ടുള്ള മൂല്യവും നോക്കുക. |
02:15 | ലിസ്റ്റിലൂടെ മൂവ് ചെയ്യുന്നതിനായി എന്ററും പുറത്ത് വരാൻ qഉം കൊടുക്കുക. |
02:21 | ഇവിടെ കൂടുതൽ systematic ആയിട്ടുള്ള multipage ഔട്ട്പുട്ട് ലഭിക്കുന്നതിനായിട്ടാണ് setൽ നിന്നുള്ള ഔട്ട്പുട്ട് moreലേക്ക് pipeline ചെയ്തത്. |
02:38 | environment variables മാത്രം കാണുന്നതിനായി env കമാൻഡ് റണ്‍ ചെയ്യുക. |
02:45 | ടെർമിനലിൽ ടൈപ്പ് ചെയ്യുക env space 'vertical-bar' more എന്നിട്ട് എന്റർ കൊടുക്കുക. |
02:52 | ഉദാഹരണത്തിന്, SHELL വേരിയബിൾ. അതിന്റെ മൂല്യം slash bin slash bash |
03:00 | ഈ ലിസ്റ്റിൽ നിന്ന് പുറത്ത് വരാനായി q പ്രസ് ചെയ്യാവുന്നതാണ്. |
03:07 | ഇപ്പോൾ ലിനക്സിലെ ചില പ്രധാനപ്പെട്ട environment variables പരിശോധിക്കാം. |
03:11 | ഇവിടെ നമ്മൾ bash shell ആണ് ഉപയോഗിക്കുന്നത്. |
03:15 | വിവിധ ഷെല്ലുകൾ customize ചെയ്യുന്നതിൽ ചെറിയ ചില വ്യത്യാസങ്ങൾ ഉണ്ട്. |
03:19 | ഒരു വേരിയബിളിൽ എന്താണ് സ്റ്റോർ ചെയ്തിരിക്കുന്നത് എന്ന് അറിയുന്നതിനായി വേരിയബിളിന്റെ പേരിന് മുൻപിലായി dollar ചിഹ്നവും അതിന്റെ കൂടെ echo കമാൻഡും ഉപയോഗിക്കണം. |
03:30 | നമ്മൾ ആദ്യം കാണുന്ന environment വേരിയബിൾ SHELL' വേരിയബിളാണ്. |
03:35 | ഇത് നിലവിലുള്ള ഷെല്ലിന്റെ പേര് സ്റ്റോർ ചെയ്യുന്നു. |
03:37 | ഷെൽ വേരിയബിളിന്റെ മൂല്യം കാണാൻ ടെർമിനലിൽ ടൈപ്പ് ചെയ്യുക echo space dollar വലിയ അക്ഷരത്തിൽ S-H-E-L-L എന്റർ പ്രസ് ചെയ്യുക. |
03:55 | slash bin slash bash ആണ് നമ്മൾ ഇപ്പോൾ ഓപ്പറേറ്റ് ചെയ്യുന്ന ഷെൽ. |
04:02 | അടുത്ത വേരിയബിൾ HOME. |
04:05 | ലിനക്സിൽ ലോഗിൻ ചെയ്യുമ്പോൾ നമ്മൾ യൂസർ nameഓട് കൂടിയ directoryയിൽ ആയിരിക്കും. |
04:11 | ഈ diectoryയെ home directory എന്ന് പറയുന്നു. ഇതാണ് HOME വേരിയബിളിൽ അടങ്ങിയിട്ടുള്ളത്. |
04:17 | മൂല്യം കാണുവാനായി ടെർമിനലിൽ ടൈപ്പ് ചെയ്യുക, echo space dollar വലിയ അക്ഷരത്തിൽ H-O-M-E എന്റർ. |
04:29 | അടുത്ത environment വേരിയബിൾ PATH. |
04:32 | ഏതെങ്കിലും executable കമാൻഡ് ലൊക്കേറ്റ് ചെയ്യുന്നതിനായി shell തിരയുന്ന absolute paths ആണ് PATH വേരിയബിളിൽ അടങ്ങിയിരിക്കുന്നത്. |
04:40 | path വേരിയബിളിന്റെ മൂല്യം നോക്കാം. |
04:43 | ടെർമിനലിൽ വീണ്ടും ടൈപ്പ് ചെയ്യുക echo space dollar വലിയ അക്ഷരത്തിൽ P-A-T-H എന്റർ കൊടുക്കുക. |
04:51 | എന്റെ കംപ്യൂട്ടറിൽ അത് slash user slash local slash sbin slash user slash local slash bin slash user slash sbin slash user slash bin etc എന്ന് കാണുന്നു. |
05:04 | ഇത് ഓരോ സിസ്റ്റത്തിലും ചെറുതായി വ്യത്യാസപ്പെട്ടിരിക്കും. |
05:07 | യഥാർത്ഥത്തിൽ ഇത് :(colon) delimiter ഉപയോഗിച്ച് വേർതിരിച്ചിട്ടുള്ള directoriesന്റെ ഒരു ലിസ്റ്റ് ആണ്, ഒരു എക്സിക്യൂട്ടബിൾ കമാൻഡ് കണ്ടെത്തുന്നതിനായി ഷെൽ ഈ orderൽ സെർച്ച് ചെയ്യുന്നു. |
05:18 | നമുക്ക് നമ്മുടെ directoryഉം ഈ ലിസ്റ്റിൽ ചേർക്കാവുന്നതാണ്. അപ്പോൾ shell നമ്മുടെ directoryഉം തിരയുന്നു. |
05:25 | നമ്മുടെ directory ചേർക്കുന്നതിനായി ടെർമിനലിൽ ടൈപ്പ് ചെയ്യുക. |
05:29 | വലിയ അക്ഷരത്തിൽ P-A-T-H 'equal-to' dollar വീണ്ടും വലിയ അക്ഷരത്തിൽ P-A-T-H colon slash home slash നമ്മുടെ directoryയുടെ പേര് എന്റർ. |
05:54 | ഇപ്പോൾ PATHന്റെ മൂല്യം echo ചെയ്താൽ, |
06:04 | നമ്മുടെ directoryയും PATH വേരിയബിളിന്റെ ഭാഗം ആയിരിക്കും. |
06:10 | ഈ directory ഇവിടെ കാണാം. |
06:16 | മറ്റൊരു വേരിയബിളാണ് LOGNAME. |
06:20 | ഇത് നിലവിലുള്ള യൂസറുടെ യൂസർ നെയിം സ്റ്റോർ ചെയ്യുന്നു. |
06:24 | മൂല്യം കാണുന്നതിനായി ടൈപ്പ് ചെയ്യുക echo space dollar LOGNAME എന്റർ . |
06:35 | ടെർമിനൽ തുറക്കുമ്പോൾ ഒരു ഡോളർ ചിഹ്നം കാണാം. നമ്മുടെ കമാൻഡുകൾ എന്റർ ചെയ്യുന്നതിനുള്ള പ്രോംപ്റ്റ് ആണിത്. |
06:42 | Environment വേരിയബിൾ PS1 പ്രതിനിധീകരിക്കുന്ന പ്രൈമറി പ്രോംപ്റ്റ് സ്ട്രിംഗ് ആണിത്. |
06:47 | ഒരു സെക്കൻഡറി പ്രോംപ്റ്റ് സ്ട്രിംഗ് കൂടി ഉണ്ട്. |
06:50 | കമാൻഡ് ഒരു വരിയിൽ കൂടുതൽ ദൈർഘ്യമുള്ളതാണെങ്കിൽ രണ്ടാമത്തെ വരി മുതൽ നമുക്ക് പ്രോംപ്റ്റ് ആയി ഒരു ഗ്രേറ്റർ ദാൻ ചിഹ്നം കൂടി കാണാം. |
07:00 | ഇതാണ് environment വേരിയബിൾ PS2 പ്രതിനിധീകരിക്കുന്ന സെക്കൻഡറി പ്രോംപ്റ്റ് സ്ട്രിംഗ്. |
07:05 | സെക്കൻഡറി കമാൻഡ് പ്രോംപ്റ്റിന്റെ മൂല്യം കാണുന്നതിനായി ടെർമിനലിൽ ടൈപ്പ് ചെയ്യുക echo space dollar PS2 എന്റർ. |
07:20 | നമുക്ക് പ്രൈമറി പ്രോംപ്റ്റ് സ്ട്രിംഗ് മാറ്റി പ്രോംപ്റ്റിൽ “at the rate” <@> ആക്കാം. |
07:28 | ഇതിനായി ടൈപ്പ് ചെയ്യുക, PS1 'equal-to' quotesനുള്ളിൽ 'at the rate' “ എന്റർ. |
07:41 | ഇപ്പോൾ പ്രോംപ്റ്റ് ആയി dollar ചിഹ്നത്തിന് പകരം at the rate ചിഹ്നം കാണാം. |
07:50 | നമുക്ക് പ്രോംപ്റ്റിൽ നമ്മുടെ യൂസർ നെയിം ഡിസ്പ്ലേ ചെയ്യിക്കുന്നത് പോലുള്ള രസകരമായ ചില കാര്യങ്ങൾ ചെയ്യാം. |
07:56 | ടൈപ്പ് ചെയ്യുക വലിയ അക്ഷരത്തിൽ PS1 'equal-to' quotesനുള്ളിൽ dollar LOGNAME എന്റർ. |
08:12 | ഇപ്പോൾ എന്റെ യൂസർ നെയിം ആണ് എന്റെ പ്രോംപ്റ്റ്. |
08:16 | തിരികെ വരാനായി ടൈപ്പ് ചെയ്യുക PS1 'equal-to' quotesനുള്ളിൽ dollar. എന്റർ കൊടുക്കുക. |
08:28 | നമ്മൾ പല environment വേരിയബിളുകൾക്ക് മൂല്യങ്ങൾ അസൈൻ ചെയ്തു. |
08:32 | പക്ഷേ, ഓർക്കുക ഈ മാറ്റങ്ങളെല്ലാം, അതായത് നമ്മുടെ directory PATH വേരിയബിളിൽ ചേർത്തത് പോലുള്ളവ, നിലവിലുള്ള sessionന് മാത്രം ബാധകമാണ്. |
08:40 | ഒരു ടെർമിനൽ ക്ലോസ് ചെയ്തിട്ട് വീണ്ടും തുറക്കുകയോ അല്ലെങ്കിൽ ഒരു പുതിയ ടെർമിനൽ തുറക്കുകയോ ചെയ്ത് path വേരിയബിളിന്റെ മൂല്യം echo ചെയ്ത് പരിശോധിക്കുമ്പോൾ, |
09:00 | നമ്മൾ വരുത്തിയ മാറ്റങ്ങളൊന്നും നിലവിലില്ല എന്ന് കാണാം. |
09:05 | ഈ മാറ്റങ്ങൾ സ്ഥിരമായി നിലനിർത്തുന്നതിനുള്ള മാർഗങ്ങൾ കുറച്ച് കൂടി advanced ആയ ട്യൂട്ടോറിയലിൽ നോക്കാം. |
09:13 | പലപ്പോഴും നമ്മൾ അടുത്ത സമയത്ത് എക്സിക്യൂട്ട് ചെയ്ത കമാൻഡ് നമുക്ക് വീണ്ടും എക്സിക്യൂട്ട് ചെയ്യേണ്ടി വരാറുണ്ട്. എന്ത് ചെയ്യും? മുഴുവൻ കമാൻഡും ഒരിക്കൽ കൂടി ടൈപ്പ് ചെയ്യണോ ? |
9:22 | വേണ്ട, അതിന് പല മാർഗങ്ങൾ ഉണ്ട്. |
09:26 | സാധാരണയായി നിങ്ങളുടെ കീബോർഡിലെ up കീ അമർത്തുമ്പോൾ അവസാനം ടൈപ്പ് ചെയ്ത കമാൻഡ് കാണിക്കും. |
09:33 | അമർത്തി പിടിച്ചു കൊണ്ടിരിക്കുക, ഇത് മുൻപ് ഉപയോഗിച്ച കമാൻഡുകൾ ഓരോന്നായി കാണിച്ചു കൊണ്ടിരിക്കും. |
09:37 | തിരിച്ച് പോകാനായി down കീ പ്രസ് ചെയ്യുക. |
09:42 | ഇങ്ങനെ ധാരാളം കമാൻഡുകൾ ഉള്ളപ്പോൾ ഇങ്ങനെ സ്ക്രോൾ ചെയ്യുന്നത് ബുദ്ധിമുട്ടാണ്. അപ്പോൾ history കമാൻഡ് ഉപയോഗിക്കുന്നതാണ് എളുപ്പം. |
09:52 | പ്രോംപ്റ്റിൽ history എന്ന് ടൈപ്പ് ചെയ്യുക. |
09:58 | എന്റർ അമർത്തുക, നേരത്തേ എക്സിക്യൂട്ട് ചെയ്യപ്പെട്ട കമാൻഡിന്റെ ഒരു ലിസ്റ്റ് കാണാം. |
10:04 | വലിയ ഒരു ലിസ്റ്റിന് പകരം അവസാനത്തെ പത്തെണ്ണം മാത്രമാണ് നിങ്ങൾക്ക് കാണേണ്ടതെങ്കിൽ |
10:08 | history space 10 ടൈപ്പ് ചെയ്തിട്ട് എന്റർ കൊടുക്കുക. |
10:20 | ശ്രദ്ധിക്കുക, ഈ ലിസ്റ്റിൽ നേരത്തേ അസൈൻ ചെയ്തിട്ടുള്ള കമാൻഡുകൾക്ക് ഓരോ നമ്പർ നൽകിയിട്ടുണ്ട്. |
10:27 | ഒരു പ്രത്യേക കമാൻഡ് ആവർത്തിക്കുന്നതിനായി |
10:32 | exclamation മാർക്കിന് ശേഷം കമാൻഡിന്റെ നമ്പർ ടൈപ്പ് ചെയ്യുക. ഉദാഹരണമായി എന്റെ കേസിൽ 442ടൈപ്പ് ചെയ്താൽ echo space dollar PATH എക്സിക്യൂട്ട് ചെയ്യും. |
10:51 | അവസാനത്തെ കമാൻഡ് വീണ്ടും എക്സിക്യൂട്ട് ചെയ്യണമെങ്കിൽ exclamation മാർക്ക് രണ്ട് പ്രാവശ്യം ടൈപ്പ് ചെയ്ത് എന്റർ ചെയ്താൽ മതിയാകും. |
11:03 | അടുത്തതായി tilde substitution നോക്കാം. tilde(~) character ഹോം directoryയുടെ ഒരു ഷോർട്ട് ഹാൻഡ് ആണ്. |
11:12 | അതായത് ഹോം directoryയിലെ testtree എന്ന directoryയിലേക്ക് പോകണമെങ്കിൽ ഇങ്ങനെ ടൈപ്പ് ചെയ്താൽ മതിയാകും, cd space ~(tilde) slash testtree. |
11:25 | നിലവിൽ പ്രവർത്തനത്തിലുള്ള directoryയിൽ നിന്നും അവസാന directoryയിലേക്കും തിരിച്ചും പോകുന്നതിനായി cd '~(tilde)' minus അല്ലെങ്കിൽ cd minus കമാൻഡ് ഉപയോഗിക്കാവുന്നതാണ്. |
11:35 | അതായത്, നമ്മൾ ഇപ്പോൾ testtree directoryയിൽ ആണ്. അത് പോലെ നമ്മൾ അവസാനം സന്ദർശിച്ചത് ഹോം directory ആയിരുന്നു. |
11:41 | cd space minus റണ്‍ ചെയ്ത് എന്റർ കൊടുത്താൽ നമ്മൾ ഹോം directoryയിലേക്ക് പോകും. |
11:47 | ഇത് വീണ്ടും റണ്‍ ചെയ്യുകയാണെങ്കിൽ testtree directoryയിലേക്ക് തിരിച്ച് പോകും. |
11:55 | അവസാനമായി വളരെ പ്രധാനപ്പെട്ട alias കമാൻഡ് നോക്കാം. |
11:59 | നിങ്ങൾക്ക് ഒരു വലിയ കമാൻഡ് വീണ്ടും വീണ്ടും റണ് ചെയ്യേണ്ടതായി വന്നേക്കാം. |
12:04 | ഈ അവസരങ്ങളിൽ, ഇതിന് നമുക്ക് ചെറിയ ഒരു alias നെയിം നൽകാം, എന്നിട്ട് കമാൻഡ് റണ്‍ ചെയ്യാനായി ഈ alias നെയിം ഉപയോഗിക്കാം. |
12:11 | പാട്ടുകൾക്കായി നിങ്ങൾ സ്ഥിരമായി സന്ദർശിക്കുന്ന directoryയ്ക്ക് ഒരു വലിയ path ഉണ്ടെന്ന് കരുതുക. ഇതിനായി നിങ്ങൾക്ക് ഒരു alias സൃഷ്ടിക്കാവുന്നതാണ്. |
12:20 | ടൈപ്പ് ചെയ്യുക, alias space cdMusic 'equal-to' ഡബിൾ quotesനുള്ളിൽ cd space slash home slash arc slash files slash entertainment slash music എന്നിട്ട് എന്റർ. |
12:47 | ഇനി ഈ directoryയിലേക്ക് പോകേണ്ടുമ്പോഴെല്ലാം cdMusic ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക. |
12:55 | നോക്കു, നമ്മളിപ്പോൾ music directoryയിലാണ്. |
12:58 | ഇപ്പോൾ നിങ്ങൾക്ക് മുൻപത്തെ directoryയിലേക്ക് തിരികെ പോകണമെങ്കിൽ പ്രോംപ്റ്റിൽ ടൈപ്പ് ചെയ്യുക, cd space minus |
13:08 | ഒരു alias അണ് സെറ്റ് ചെയ്യാനായി ടൈപ്പ് ചെയ്യുക, unalias space cdMusic എന്നിട്ട് എന്റർ കൊടുക്കുക. |
13:20 | ഇപ്പോൾ വീണ്ടും ടെർമിനലിൽ cdMusic നൽകിയാൽ “command was not found” എന്ന എറർ സന്ദേശം ലഭിക്കും. |
13:30 | നിലവിൽ പ്രവർത്തനത്തിലുള്ള directoryയിൽ test1, test2 എന്നീ രണ്ട് ഫയലുകൾ ഉണ്ടെന്ന് കരുതുക. |
13:38 | rm test1 കൊടുക്കുമ്പോൾ test1 നിശബ്ദമായി നീക്കം ചെയ്യപ്പെടുന്നു. |
13:45 | rm കമാൻഡിനോടൊപ്പം hyphen i ഓപ്ഷൻ നൽകിയാൽ നീക്കം ചെയ്യുന്നതിന് മുൻപ് അനുവാദം ചോദിക്കുമെന്ന് നമുക്ക് അറിയാം. |
13:52 | അത് കൊണ്ട് നമുക്കൊരു alias സെറ്റ് ചെയ്യാം, alias rm equal-to, quotesനുള്ളിൽ rm space hyphen i |
14:03 | ഇപ്പോൾ നമ്മൾ rm റണ്‍ ചെയ്യുമ്പോൾ യഥാർത്ഥത്തിൽ റണ്‍ ചെയ്യുന്നത് rm hyphen i ആണ്. |
14:13 | അതായത് test1 നിശബ്ദമായി നീക്കം ചെയ്യപ്പെടുന്നു, എന്നാൽ test2 നീക്കം ചെയ്യുന്നതിന് മുൻപ് സിസ്റ്റം അനുവാദം ചോദിക്കുന്നു. |
14:20 | ഇവിടെ പഠിച്ചത്, environment variables, history, aliasing. |
14:25 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
14:28 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ് എഡ്യൂക്കേഷന് ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
14:36 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
14:39 | ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay, നന്ദി. |