Difference between revisions of "GChemPaint/C2/Basic-operations/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
(Created page with " {|border =1 !Time !Narration |- | 00:01 | '''GChemPaint'''ലെ '''Basic Operations''' എന്ന ട്യൂട്ടോറിയലിലേക്ക് സ്വാ...")
 
Line 87: Line 87:
 
|-
 
|-
 
| 02:02
 
| 02:02
| '''Family'''ൽ fontnames ന്റെ ഒരു പട്ടിക ഉണ്ട്.
+
| '''Family'''ൽ fontnamesന്റെ ഒരു പട്ടിക ഉണ്ട്.
 
|-
 
|-
 
| 02:06
 
| 02:06
Line 96: Line 96:
 
|-
 
|-
 
| 02:15
 
| 02:15
|'''Propane''' structureന് താഴെയുള്ള ''' Display area'''ക്ലിക്ക് ചെയ്യുക.
+
|'''Propane''' structureന് താഴെയുള്ള ''' Display area'''യിൽ ക്ലിക്ക് ചെയ്യുക.
 
|-
 
|-
 
| 02:20
 
| 02:20
Line 102: Line 102:
 
|-
 
|-
 
| 02:25
 
| 02:25
| Compound ന്റെ പേര് “Propane” എന്ന് ടൈപ്പ് ചെയ്യുക.  
+
| Compoundന്റെ പേര് “Propane” എന്ന് ടൈപ്പ് ചെയ്യുക.  
 
|-
 
|-
 
| 02:32
 
| 02:32
Line 180: Line 180:
 
|-
 
|-
 
| 04:02
 
| 04:02
| പൊസിഷൻ ഫീൽഡിൽ "0" ടൈപ്പ് ചെയ്ത്  ഡിസ്പ്ളേ area യിൽ ക്ലിക്ക് ചെയ്യുക.
+
| പൊസിഷൻ ഫീൽഡിൽ "0" ടൈപ്പ് ചെയ്ത്  ഡിസ്പ്ളേ areaയിൽ ക്ലിക്ക് ചെയ്യുക.
 
|-
 
|-
 
| 04:09
 
| 04:09
Line 237: Line 237:
 
|-
 
|-
 
| 05:17
 
| 05:17
| '''Rotate the selection'''ഓപ്ഷൻ തിരഞ്ഞെടുക്കുക.  
+
| '''Rotate the selection''' ഓപ്ഷൻ തിരഞ്ഞെടുക്കുക.  
 
|-
 
|-
 
| 05:22
 
| 05:22
Line 288: Line 288:
 
|-
 
|-
 
| 06:36
 
| 06:36
| '''Align''', '''Space evenly'''എന്നീ ഓപ്ഷനുകൾ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ അവ അണ്‍ചെക്ക്‌ ചെയ്യുക.   
+
| '''Align''', '''Space evenly''' എന്നീ ഓപ്ഷനുകൾ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ അവ അണ്‍ചെക്ക്‌ ചെയ്യുക.   
 
|-
 
|-
 
| 06:42
 
| 06:42
Line 294: Line 294:
 
|-
 
|-
 
| 06:45
 
| 06:45
| എല്ലാ ഒബ്ജക്റ്റുകളും  ഒറ്റ ഗ്രൂപ്പ്‌ ആകുന്നതു കാണാം.
+
| എല്ലാ ഒബ്ജക്റ്റുകളും  ഒറ്റ ഗ്രൂപ്പ്‌ ആകുന്നത് കാണാം.
 
|-
 
|-
 
| 06:51
 
| 06:51
Line 351: Line 351:
 
|-
 
|-
 
| 08:05
 
| 08:05
| പേസ്റ്റിന്  '''CTRL+V''' , '''GChemPaint''' ലും പ്രാവർത്തികമാണ്.
+
| പേസ്റ്റിന്  '''CTRL+V''', '''GChemPaint'''ലും പ്രാവർത്തികമാണ്.
 
|-
 
|-
 
| 08:10
 
| 08:10
Line 366: Line 366:
 
|-
 
|-
 
| 08:29
 
| 08:29
|  നമ്മൾ ഒബ്ജക്റ്റ് cutചെയ്യുമ്പോൾ അത്  ആദ്യത്തെ സ്ഥാനത്ത് നിന്ന് ഡിലീറ്റ് ആകുന്നത്  ശ്രദ്ധിക്കുക.
+
|  നമ്മൾ ഒബ്ജക്റ്റ് cut ചെയ്യുമ്പോൾ അത്  ആദ്യത്തെ സ്ഥാനത്ത് നിന്ന് ഡിലീറ്റ് ആകുന്നത്  ശ്രദ്ധിക്കുക.
 
|-
 
|-
 
| 08:35
 
| 08:35
Line 447: Line 447:
 
|-
 
|-
 
| 10:39
 
| 10:39
| ഒബ്ജക്റ്റുകൾ  Cut, Copy, Paste, Deleteചെയ്യുന്നത്.  
+
| ഒബ്ജക്റ്റുകൾ  Cut, Copy, Paste, Delete ചെയ്യുന്നത്.  
 
|-
 
|-
 
| 10:44
 
| 10:44

Revision as of 13:27, 13 October 2014

Time Narration
00:01 GChemPaintലെ Basic Operations എന്ന ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:07 ഇവിടെ പഠിക്കുന്നത്,
00:11 നിലവിലുള്ള ഒരു ഫയൽ തുറക്കുന്നത്.
00:14 ടെക്സ്റ്റ്‌ ചേർക്കുന്നതും എഡിറ്റ്‌ ചെയ്യുന്നതും.
00:17 ഒബ്ജക്റ്റുകൾ select, move, flip, rotate ചെയ്യുന്നത്.
00:21 ഒബ്ജക്റ്റുകൾ Group, Align ചെയ്യുന്നത്.
00:25 ഒബ്ജക്റ്റുകൾ Cut, copy, paste, delete ചെയ്യുന്നത്.
00:30 ഇതിനായി ഉപയോഗിക്കുന്നത്,
00:32 Ubuntu Linux OS version 12.04.
00:36 GChemPaint version 0.12.10.
00:42 ഈ ട്യൂട്ടോറിയലിനായി
00:48 GChemPaint chemical structure എഡിറ്റർ പരിചിതമായിരിക്കണം.
00:52 അറിയില്ലെങ്കിൽ ബന്ധപ്പെട്ട ട്യൂട്ടോറിയലുകൾക്കായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക.
00:58 ഒരു പുതിയ GChemPaint ആപ്ലിക്കേഷൻ തുറക്കാം.
01:01 Dash home ക്ലിക്ക് ചെയ്യുക.
01:04 Search barGChemPaint എന്ന് ടൈപ്പ് ചെയ്യുക.
01:08 GChemPaint ഐക്കണ്‍ ക്ലിക്ക് ചെയ്യുക.
01:12 നിലവിലുള്ള ഒരു ഫയൽ തുറന്ന് കൊണ്ട് ഈ ട്യൂട്ടോറിയൽ തുടങ്ങാം.
01:16 File മെനുവിൽ ക്ലിക്ക് ചെയ്യുക.
01:20 Open തിരഞ്ഞെടുത്ത് ക്ലിക്ക് ചെയ്യുക.
01:24 ഫയലുകളും ഫോൾഡറുകളും ഉള്ള ഒരു വിൻഡോ തുറക്കുന്നു.
01:29 ഇവിടെ നിന്ന് “propane”എന്ന് പേരുള്ള ഫയൽ തിരഞ്ഞെടുക്കുക.
01:32 Open ക്ലിക്ക് ചെയ്ത് ഫയൽ തുറക്കുക.
01:36 propane structureന് താഴെ ചില ടെക്സ്റ്റുകൾ ചേർക്കാം.
01:42 ടൂൾ ബോക്സിൽ നിന്ന് “Add or modify a text” ടൂൾ തിരഞ്ഞെടുക്കുക.
01:47 Text tool Property page തുറക്കുന്നു.
01:50 Property pageFamily, Style, Size, Underline തുടങ്ങി ചില ഫീൽഡുകളുണ്ട്.
02:02 Familyൽ fontnamesന്റെ ഒരു പട്ടിക ഉണ്ട്.
02:06 ഈ പട്ടിക സ്ക്രോൾ ഡൌണ്‍ ചെയ്യാം.
02:11 Familyയിൽ നിന്നും ഞാൻ Arial Black തിരഞ്ഞെടുക്കുന്നു.
02:15 Propane structureന് താഴെയുള്ള Display areaയിൽ ക്ലിക്ക് ചെയ്യുക.
02:20 ഒരു പച്ച ബോക്സിനുള്ളിൽ നിങ്ങൾക്കൊരു blinking cursor കാണാം.
02:25 Compoundന്റെ പേര് “Propane” എന്ന് ടൈപ്പ് ചെയ്യുക.
02:32 ഇപ്പോൾ Style Bold Italic ആക്കാം.
02:35 “Propane” ടെക്സ്റ്റ്‌ സിലക്റ്റ്‌ ചെയ്ത് Bold Italic ക്ലിക്ക് ചെയ്യുക.
02:42 fontsize 16 ആയി വർദ്ധിപ്പിക്കുന്നു.
02:46 16ലേക്ക് സ്ക്രോൾ ഡൌണ്‍ ചെയ്ത് അതിൽ ക്ലിക്ക് ചെയ്യുക.
02:50 ടെക്സ്റ്റിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിക്കുക.
02:53 അടുത്തതായി, Underline feature ഉപയോഗിക്കാം.
02:57 ഓപ്ഷനുകളോട് കൂടിയ ഒരു ഡ്രോപ്പ് ഡൌണ്‍ പട്ടിക ഇതിനുണ്ട്.
03:00 None,
03:01 Single,
03:02 Double
03:03 Low
03:05 Single തിരഞ്ഞെടുക്കാം.
03:09 ടെക്സ്റ്റിന്റെ നിറം മാറ്റാം.
03:12 ടെക്സ്റ്റിന്റെ ഡിഫാൾട്ട് കളർ കറുപ്പ് ആണ്.
03:16 കളർ ഫീൽഡിലെ ഡ്രോപ്പ് ഡൌണ്‍ arrowക്ലിക്ക് ചെയ്യുക.
03:20 ഇവിടെ വിവിധ നിറങ്ങൾ കാണാം.
03:24 ഞാൻ “purple” തിരഞ്ഞെടുക്കുന്നു.
03:28 നമുക്ക് ടെക്സ്റ്റിന്റെ പൊസിഷനിലും മാറ്റം വരുത്താം.
03:32 പൊസിഷൻ ഫീൽഡിന്റെ റേഞ്ച് -100 മുതൽ 100വരെയാണ്.
03:37 ടെക്സ്റ്റ്‌ മാറുന്നത് എങ്ങനെ എന്ന് ശ്രദ്ധിക്കുക.
03:40 ടെക്സ്റ്റ്‌ സിലക്റ്റ്‌ ചെയ്യുക.
03:44 മൗസ് ഉപയോഗിച്ച് up arrow triangle ക്ലിക്ക് ചെയ്യുക.
03:48 ടെക്സ്റ്റ്‌ മുകളിലേക്ക് നീങ്ങുന്നു.
03:50 അത് പോലെ നമ്മൾ ഡൌണ്‍ arrow triangleൽ ക്ലിക്ക് ചെയ്താൽ ടെക്സ്റ്റ്‌ താഴേക്ക് നീങ്ങുന്നു.
03:59 ഇപ്പോൾ ടെക്സ്റ്റ്‌ സാധാരണ പൊസിഷനിലേക്ക് കൊണ്ട് വരാം.
04:02 പൊസിഷൻ ഫീൽഡിൽ "0" ടൈപ്പ് ചെയ്ത് ഡിസ്പ്ളേ areaയിൽ ക്ലിക്ക് ചെയ്യുക.
04:09 ഒരു അസൈൻമെന്റ്
04:12 ആദ്യത്തെ ട്യൂട്ടോറിയലിലെ അസൈൻമെന്റ് തുറക്കുക.
04:15 structureകളെ n-hexane, n-octane എന്നിങ്ങനെ ലേബൽ ചെയ്യുക.
04:19 ടെക്സ്റ്റിന്റെ font, font size, underline, color എന്നിവ മാറ്റം വരുത്തുക.
04:26 നിങ്ങളുടെ പൂർത്തിയാക്കപ്പെട്ട അസൈൻമെന്റ് ഇത് പോലെയിരിക്കും.
04:31 ഇപ്പോൾ ഒബ്ജകറ്റുകൾ തിരഞ്ഞെടുക്കാനും നീക്കുവാനും പഠിക്കാം.
04:35 “Tool box”ൽ നിന്ന് “Select one or more objects” ടൂൾ തിരഞ്ഞെടുക്കുക.
04:42 “pentane”ൽ ക്ലിക്ക് ചെയ്യുക.
04:44 മൗസ് ബട്ടണ്‍ വിടാതെ മറ്റൊരു സ്ഥാനത്തേക്ക് ഡ്രാഗ് ചെയ്യുക.
04:49 ഇപ്പോൾ മൗസ് റിലീസ്‌ ചെയ്യുക.
04:52 അടുത്തതായി ഒരു ഒബ്ജക്റ്റ് rotate ചെയ്യാം.
04:55 ഒബ്ജക്റ്റ് rotate ചെയ്യാനായി “Select one or more objects” ടൂളിൽ ക്ലിക്ക് ചെയ്യുക.
05:01 properties പേജിൽ ഈ ടൂൾസ് ഉണ്ട്.
05:05 Flip the selection horizontally,
05:08 Flip the selection vertically
05:10 Rotate the selection.
05:13 ഈ ടൂൾസ് ഉപയോഗിക്കുന്നതിനായി
05:14 Pentaneൽ ക്ലിക്ക് ചെയ്യുക.
05:17 Rotate the selection ഓപ്ഷൻ തിരഞ്ഞെടുക്കുക.
05:22 Display areaയിൽ പോയി ഒബ്ജക്റ്റിന് മുകളിൽ മൗസ് വയ്ക്കുക.
05:28 clock-wise, anti-clock-wise directionകളിൽ മൗസ് ചലിപ്പിക്കുക.
05:34 ഒബ്ജക്റ്റിന്റെ rotation നിരീക്ഷിക്കുക.
05:39 ഇപ്പോൾ ഒബ്ജക്റ്റ് flip ചെയ്യാൻ പഠിക്കാം.
05:42 Pentane structure horizontal ആയി flip ചെയ്യാം.
05:47 Structure horizontal ആയി flip ചെയ്യുന്നതിനായി Flip the selection horizontally ടൂൾ ക്ലിക്ക് ചെയ്യുക.
05:55 ട്യൂട്ടോറിയൽ പൌസ് ചെയ്ത് നിങ്ങൾ തന്നെ Flip the selection vertically ചെയ്ത് നോക്കുക.
06:03 ഇപ്പോൾ ഒബ്ജക്റ്റ്സ് ഗ്രൂപ്പും alignനും ചെയ്യാം.
06:06 ഒബ്ജക്റ്റ്സ് ഗ്രൂപ്പ്‌ ചെയ്യാനായി എല്ലാ ഒബ്ജക്റ്റുകളും സിലക്റ്റ്‌ ചെയ്യുക.
06:09 ഇതിനായി Edit മെനുവിലേക്ക് പോയി Select All ക്ലിക്ക് ചെയ്യുക.
06:15 അല്ലെങ്കിൽ CTRL, A ഒരുമിച്ച് പ്രസ്‌ ചെയ്യുക.
06:20 ഏതെങ്കിലും ഒരു ഒബ്ജക്റ്റിൽ റൈറ്റ് ക്ലിക്ക് ചെയ്യുക.
06:24 context മെനു തുറക്കുന്നു.
06:26 Group and/or align objects ഓപ്ഷൻ തിരഞ്ഞെടുക്കുക.
06:31 ഒരു ഡയലോഗ് ബോക്സ്‌ തുറക്കുന്നു.
06:33 Group ചെക്ക്‌ ബോക്സിൽ ക്ലിക്ക് ചെയ്യുക.
06:36 Align, Space evenly എന്നീ ഓപ്ഷനുകൾ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ അവ അണ്‍ചെക്ക്‌ ചെയ്യുക.
06:42 OK ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
06:45 എല്ലാ ഒബ്ജക്റ്റുകളും ഒറ്റ ഗ്രൂപ്പ്‌ ആകുന്നത് കാണാം.
06:51 ഇപ്പോൾ ഒബ്ജക്റ്റുകൾ align ചെയ്യാം.
06:54 എല്ലാ ഒബ്ജക്റ്റുകളും സെലക്റ്റ് ചെയ്യുന്നതിനായി CTRL+A പ്രസ്‌ ചെയ്യുക.
06:58 ഏതെങ്കിലും ഒരു ഒബ്ജക്റ്റിൽ റൈറ്റ് ക്ലിക്ക് ചെയ്യുക.
07:01 context മെനു തുറക്കുന്നു.
07:04 Group properties ഓപ്ഷൻ തിരഞ്ഞെടുക്കുക.
07:09 Align ചെക്ക്‌ ബോക്സ്‌ ക്ലിക്ക് ചെയ്യുക.
07:12 Align ഓപ്ഷനുകൾക്ക് ഒരു ഡ്രോപ്പ് ഡൌണ്‍ പട്ടിക ഉണ്ട്.
07:17 ഇതിൽ ഒബ്ജക്റ്റുകൾ align ചെയ്യാനായി ചില ഓപ്ഷനുകളുണ്ട്.
07:22 ഞാൻ “Left” തിരഞ്ഞെടുക്കുന്നു.
07:25 OK ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
07:29 മാറ്റങ്ങൾ നിരീക്ഷിക്കുക.
07:32 ട്യൂട്ടോറിയൽ ഇവിടെ പൌസ്‌ ചെയ്ത് മറ്റ് align ഓപ്ഷനുകൾ സ്വയം ശ്രമിച്ച് നോക്കുക.
07:41 ഇപ്പോൾ cut, copy, paste ഓപ്ഷനുകൾ ഉപയോഗിക്കാൻ പഠിക്കാം.
07:47 Edit മെനുവിലേക്ക് പോകുക.
07:49 ഇതിൽ Cut, Copy, Paste, Clear തുടങ്ങിയ അടിസ്ഥാന എഡിറ്റ്‌ ഓപ്ഷനുകൾ ഉണ്ട്.
07:57 ഇവയ്ക്കുള്ള സാധാരണ short-cut keys ആയ
08:00 Cutന് CTRL+X,
08:02 Copyക്ക് CTRL+C,
08:05 പേസ്റ്റിന് CTRL+V, GChemPaintലും പ്രാവർത്തികമാണ്.
08:10 “Select one or more objects” ടൂൾ ഉപയോഗിച്ച് ഒന്നോ അതിലധികമോ ഒബ്ജക്റ്റുകൾ സിലക്റ്റ്‌ ചെയ്യുക.
08:16 ഒബ്ജക്റ്റിൽ ക്ലിക്ക് ചെയ്യുക.
08:18 Cut ചെയ്യാൻ CTRL+X പ്രസ്‌ ചെയ്യുക.
08:22 ഒബ്ജക്റ്റിനെ Display areaയിലെ മറ്റൊരു സ്ഥലത്ത് പേസ്റ്റ് ചെയ്യുന്നതിനായി CTRL+V പ്രസ്‌ ചെയ്യുക.
08:29 നമ്മൾ ഒബ്ജക്റ്റ് cut ചെയ്യുമ്പോൾ അത് ആദ്യത്തെ സ്ഥാനത്ത് നിന്ന് ഡിലീറ്റ് ആകുന്നത് ശ്രദ്ധിക്കുക.
08:35 അടുത്തതായി ഒബ്ജക്റ്റിനെ ഡിസ്പ്ളേ areaയുടെ മറ്റൊരു സ്ഥലത്ത് copy paste ചെയ്യാം.
08:42 ഒബ്ജക്റ്റിൽ ക്ലിക്ക് ചെയ്യുക, CTRL+C കോപ്പി ചെയ്യാനും CTRL+V പേസ്റ്റ് ചെയ്യാനും പ്രസ്‌ ചെയ്യുക.
08:50 നമ്മൾ ഒബ്ജക്റ്റ് കോപ്പി ചെയ്യുമ്പോൾ അത് അവിടുന്ന് ഡിലീറ്റ് ആകുന്നില്ല എന്നത് ശ്രദ്ധിക്കുക.
08:58 Display area ക്ലിയർ ചെയ്യാനായി എല്ലാ ഒബ്ജക്റ്റും സിലക്റ്റ് ചെയ്യുക.
09:02 എല്ലാ ഒബ്ജക്റ്റും സിലക്റ്റ് ചെയ്യാനായി CTRL+ A പ്രസ്‌ ചെയ്യുക.
09:06 Edit മെനുവിലേക്ക് പോകുക.
09:08 Clear ക്ലിക്ക് ചെയ്യുക.
09:11 പഴയ structureകൾ തിരിച്ച് കിട്ടുന്നതിനായി Edit മെനുവിൽ പോകുക.
09:16 Undo ക്ലിക്ക് ചെയ്യുക.
09:19 അല്ലെങ്കിൽ CTRL+Z പ്രസ്‌ ചെയ്യുക.
09:23 ഒരു ഒബ്ജക്റ്റ് കീ ബോർഡിലെ Delete കീ ഉപയോഗിച്ച് നീക്കം ചെയ്യാനായി അത് തിരഞ്ഞെടുത്തിട്ട് കീ ബോർഡിലെ Delete കീ പ്രസ്‌ ചെയ്യുക.
09:33 Structureന്റെ ഒരു ഭാഗം മാത്രം നീക്കം ചെയ്യുന്നതിന് Eraser ടൂൾ ഉപയോഗിക്കാൻ പഠിക്കാം.
09:39 ടൂൾ ബോക്സിൽ നിന്ന് Eraser ടൂൾ തിരഞ്ഞെടുക്കുക.
09:43 ഏതെങ്കിലും ഒരു structureന്റെ അടുത്ത് മൗസ് വയ്ക്കുക.
09:48 അപ്പോൾ structureന്റെ ഒരു ഭാഗം ചുവപ്പ് നിറത്തിൽ കാണുന്നു.
09:53 ചുവപ്പ് നിറത്തിൽ കാണുന്ന ഭാഗത്ത്‌ ക്ലിക്ക് ചെയ്താൽ അത് ഡിലീറ്റ് ചെയ്യപ്പെടുന്നു.
09:59 നമുക്ക് യഥാർത്ഥ structure ലഭിക്കുന്നതിനായി ഇപ്പോൾ Undo ചെയ്യാം.
10:08 ഇനി ഫയൽ സേവ് ചെയ്യാം.
10:11 ടൂൾ ബാറിലെ Save the current file ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
10:16 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
10:22 ചുരുക്കത്തിൽ
10:24 ഇവിടെ പഠിച്ചത്,
10:27 നിലവിലുള്ള ഫയൽ തുറക്കുവാൻ.
10:29 ഡിസ്പ്ളേ areaയിൽ ടെക്സ്റ്റ്‌ ചേർക്കുവാനും എഡിറ്റ്‌ ചെയ്യുവാനും.
10:33 ഒബ്ജക്റ്റുകൾ Select, Move, Flip, Rotate ചെയ്യുന്നത്.
10:36 ഒബ്ജക്റ്റുകൾ ഗ്രൂപ്പും alignഉം ചെയ്യുന്നത്.
10:39 ഒബ്ജക്റ്റുകൾ Cut, Copy, Paste, Delete ചെയ്യുന്നത്.
10:44 അസൈൻമെന്റ്, Eraser ടൂൾ ഉപയോഗിച്ച്
10:48 n-octane structureനെ n-pentane ആക്കുക.
10:52 n-hexane structureനെ Ethane ആക്കുക.
10:56 അസൈൻമെന്റിന്റെ ഔട്ട്‌പുട്ട് ഇതേ പോലെ ആയിരിക്കണം.
11:00 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
11:04 ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
11:08 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
11:13 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
11:15 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
11:18 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
11:21 കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
11:28 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
11:32 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
11:39 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
11:46 ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി.

Contributors and Content Editors

Devisenan, Pratik kamble