Difference between revisions of "Linux/C2/Working-with-Regular-Files/Malayalam"
From Script | Spoken-Tutorial
Line 12: | Line 12: | ||
|- | |- | ||
| 0:13 | | 0:13 | ||
− | |മുന്പിലത്തെ റ്റുറ്റൊരിയലിൽ directories എങ്ങനെയാണു പ്രവര്ത്തിപ്പിക്കുന്നത് എന്ന് കണ്ടതാണ് . | + | |മുന്പിലത്തെ റ്റുറ്റൊരിയലിൽ directories എങ്ങനെയാണു പ്രവര്ത്തിപ്പിക്കുന്നത് എന്ന് കണ്ടതാണ് . ഈ വെബ്സൈറ്റിൽ നിങ്ങൾക്ക് ആ റ്റുറ്റൊരിയൽ കാണാം . |
|- | |- | ||
Line 20: | Line 20: | ||
|- | |- | ||
| 0:31 | | 0:31 | ||
− | |മറ്റൊരു റ്റുറ്റൊരിയലിൽ എങ്ങനെ ഒരു ഫയൽ കാറ്റ് കമാൻഡ് ഉപയോഗിച്ച് സൃഷ്ടിക്കും എന്ന് കണ്ടു . കൂടുതൽ വിശദാംശങ്ങൾക്ക് | + | |മറ്റൊരു റ്റുറ്റൊരിയലിൽ എങ്ങനെ ഒരു ഫയൽ കാറ്റ് കമാൻഡ് ഉപയോഗിച്ച് സൃഷ്ടിക്കും എന്ന് കണ്ടു . കൂടുതൽ വിശദാംശങ്ങൾക്ക് ഈ വെബ്സൈറ്റ് സന്ദര്ശിക്കുക. |
|- | |- | ||
Line 68: | Line 68: | ||
|- | |- | ||
| 2:52 | | 2:52 | ||
− | |വ്യത്യസ്ത directori കളിലേക്കും | + | |വ്യത്യസ്ത directori കളിലേക്കും directoryയിൽ നിന്നും ഫയലുകൾ കോപ്പി ചെയ്യാം. ഉദാഹരണത്തിന് |
Line 85: | Line 85: | ||
|- | |- | ||
| 4:13 | | 4:13 | ||
− | |നമ്മൾ | + | |നമ്മൾ മുകളിലേക്ക് സ്ക്രോൾ ചെയ്യുമ്പോൾ demo2 കാണാം . |
|- | |- | ||
Line 200: | Line 200: | ||
|- | |- | ||
| 9:16 | | 9:16 | ||
− | | നമ്മൾ കണ്ടു നേരത്തെ ഉള്ള ഒരു ഫയലിലെക്കാണ് നമ്മൾ ഒരു ഫയൽ കോപ്പി ചെയ്യുന്നതെങ്കിൽ അത് | + | | നമ്മൾ കണ്ടു നേരത്തെ ഉള്ള ഒരു ഫയലിലെക്കാണ് നമ്മൾ ഒരു ഫയൽ കോപ്പി ചെയ്യുന്നതെങ്കിൽ അത് അതിന്റെ മുകളിലേക്ക് കോപ്പി ചെയ്യുന്നു |
|- | |- | ||
Line 220: | Line 220: | ||
|- | |- | ||
| 9:54 | | 9:54 | ||
− | | | + | |നമ്മുക്കിനി mv കമ്മാണ്ട്സ് എങ്ങനെ പ്രവർത്തിക്കും എന്ന് നോക്കാം |
|- | |- | ||
Line 252: | Line 252: | ||
|- | |- | ||
| 10:52 | | 10:52 | ||
− | |അത് അനങ്ങാതെ | + | |അത് അനങ്ങാതെ നേരത്തേയുള്ളതിന്റെ test2 മുകളിലൂടെ ചെർക്കപെടുന്നു |
|- | |- | ||
Line 292: | Line 292: | ||
|- | |- | ||
| 12:14 | | 12:14 | ||
− | |അവയുടെ സാന്നിധ്യം കാണുന്നതിനു ls എന്ന് ടൈപ്പ് | + | |അവയുടെ സാന്നിധ്യം കാണുന്നതിനു ls എന്ന് ടൈപ്പ് ചെയ്ത് എന്റർ അമർത്തുക. |
|- | |- | ||
Line 342: | Line 342: | ||
|- | |- | ||
| 14:37 | | 14:37 | ||
− | | | + | |ഈ കമാൻഡ് testdir ഡയറക്ടറിയിൽ നിന്നും faq.txt ഫയൽ നീക്കം ചെയ്യുന്നു |
|- | |- | ||
Line 354: | Line 354: | ||
|- | |- | ||
| 15:05 | | 15:05 | ||
− | | | + | |ഒന്നിൽ കൂടുതലുള്ള ഫയലുകള്ക്ക് നമുക്ക് rm കമാൻഡ് ഉപയോഗിക്കാം . |
|- | |- | ||
Line 401: | Line 401: | ||
|- | |- | ||
| 16:40 | | 16:40 | ||
− | | | + | |സംരക്ഷിക്കപ്പെട്ട ചില ഫയലുകൾ rm ഉപയോഗിച്ച് ഡിലീറ്റ് ചെയ്യാൻ കഴിയില്ല. അങ്ങനെയുള്ളപ്പോൾ -f ഓപ്ഷൻ ഉപയോഗിച്ച് നമുക്കത് ബലമായി നീക്കം ചെയ്യാം |
|- | |- | ||
| 16:57 | | 16:57 | ||
− | | മറ്റൊരു പൊതുവായ ഓപ്ഷൻ -r ആണ്. നമുക്ക് നോക്കാം എവിടെ | + | | മറ്റൊരു പൊതുവായ ഓപ്ഷൻ -r ആണ്. നമുക്ക് നോക്കാം എവിടെ ഈ ഓപ്ഷൻ പ്രയോജനപെടും എന്ന് |
− | + | ||
− | + | ||
|- | |- | ||
Line 423: | Line 421: | ||
|- | |- | ||
| 17:27 | | 17:27 | ||
− | |നമുക്ക് ഒരുപാട് ഫയലുകളും സബ് | + | |നമുക്ക് ഒരുപാട് ഫയലുകളും സബ് ഡയറക്ടറികളുമുള്ള ഒരു ഡയറക്ടറി ആണ് ഡിലീറ്റ് ചെയ്യേണ്ടതെങ്കിൽ എന്ത് ചെയ്യണം |
|- | |- | ||
Line 435: | Line 433: | ||
|- | |- | ||
| 17:47 | | 17:47 | ||
− | |ഔട്ട് പുട്ട് മെസ്സേജിൽ നിന്നും കാണാൻ കഴിയും testdir നമുക്ക് rm | + | |ഔട്ട് പുട്ട് മെസ്സേജിൽ നിന്നും കാണാൻ കഴിയും testdir നമുക്ക് rm ഡയറക്ടറി ഉപയോഗിച്ച് ഡിലീറ്റ് ചെയ്യാൻ കഴിയില്ല എന്ന് |
|- | |- | ||
Line 451: | Line 449: | ||
|- | |- | ||
| 18:22 | | 18:22 | ||
− | |അടുത്ത കമാൻഡ് പഠിക്കാൻ നമുക്ക് | + | |അടുത്ത കമാൻഡ് പഠിക്കാൻ നമുക്ക് സ്ലയടുകളിലേക്ക് തിരികെ പോകാം |
|- | |- | ||
Line 459: | Line 457: | ||
|- | |- | ||
| 18:29 | | 18:29 | ||
− | |ചിലപ്പോൾ ഒരേപോലത്തെ രണ്ടു | + | |ചിലപ്പോൾ ഒരേപോലത്തെ രണ്ടു ഫയലുകൾ ഉണ്ടോ എന്ന് നോക്കേണ്ടി വരും.ഒരെപൊലെയാണെങ്കിൽ ഒരെണ്ണം ഡിലീറ്റ് ചെയ്യേണ്ടി വരും |
|- | |- | ||
Line 471: | Line 469: | ||
|- | |- | ||
| 18:49 | | 18:49 | ||
− | |ഇത് രണ്ടു ഫയലുകൾ ഓരോ | + | |ഇത് രണ്ടു ഫയലുകൾ ഓരോ ബൈറ്റുകളായി താരതമ്യം ചെയ്യുന്നു |
|- | |- | ||
Line 479: | Line 477: | ||
|- | |- | ||
| 19:03 | | 19:03 | ||
− | |രണ്ടു ഫയലുകളിൽ | + | |രണ്ടു ഫയലുകളിൽ കൃത്യമായി ഒരേ ആശയമാണ് ഉള്ളതെങ്കിൽ ഒരു മെസ്സേജും വരില്ല |
|- | |- | ||
Line 507: | Line 505: | ||
|- | |- | ||
| 20:00 | | 20:00 | ||
− | |അത് | + | |അത് ഈ വാചകം തുടരും “This is a Unix file to test the cmp command.” |
|- | |- | ||
Line 515: | Line 513: | ||
|- | |- | ||
| 20:11 | | 20:11 | ||
− | | | + | |നമ്മളെഴുതും cmp sample1 sample2 എന്നിട്ട് എന്റർ അമർത്തുക |
|- | |- | ||
Line 531: | Line 529: | ||
|- | |- | ||
| 20:43 | | 20:43 | ||
− | |ഇത് ഒരു ഫയലിലുള്ള അടയാളങ്ങളും, വാക്കുകളും,വരകളും | + | |ഇത് ഒരു ഫയലിലുള്ള അടയാളങ്ങളും, വാക്കുകളും,വരകളും എണ്ണുന്നതിനു ഉപയോഗിക്കുന്നു |
|- | |- | ||
| 20:50 | | 20:50 | ||
− | |നമ്മുടെ ഹോം | + | |നമ്മുടെ ഹോം ഡയറക്ടറി sample3 എന്നൊരു ഫയലുണ്ട് |
|- | |- | ||
| 20:56 | | 20:56 | ||
Line 547: | Line 545: | ||
| 21:10 | | 21:10 | ||
| wc കമാൻഡ് ഈ ഫയലിൽ ഉപയോഗിക്കാം | | wc കമാൻഡ് ഈ ഫയലിൽ ഉപയോഗിക്കാം | ||
− | |||
|- | |- | ||
Line 555: | Line 552: | ||
|- | |- | ||
| 21:25 | | 21:25 | ||
− | |കമാൻഡ് ചൂണ്ടികാണിക്കുന്നു ഫയലിന് 6 വരകളും , 67 വാക്കുകളും | + | |കമാൻഡ് ചൂണ്ടികാണിക്കുന്നു ഫയലിന് 6 വരകളും , 67 വാക്കുകളും 385 അടയാളങ്ങളും ഉള്ളതായി |
|- | |- | ||
Line 563: | Line 560: | ||
|- | |- | ||
| 21:43 | | 21:43 | ||
− | |ഇനി ഒരുപാട് കംമാണ്ടുകൾ ഉണ്ട്. കൂടാതെ നമ്മൾ കണ്ട ഓരോ കമാൻഡുകൾക്കും ഒരുപാട് | + | |ഇനി ഒരുപാട് കംമാണ്ടുകൾ ഉണ്ട്. കൂടാതെ നമ്മൾ കണ്ട ഓരോ കമാൻഡുകൾക്കും ഒരുപാട് ഓപ്ഷനുകൾ ഉണ്ട് |
|- | |- | ||
| 21:51 | | 21:51 | ||
Line 570: | Line 567: | ||
|- | |- | ||
| 22:00 | | 22:00 | ||
− | |ഇത് നമ്മളെ | + | |ഇത് നമ്മളെ ഈ റ്റ്റുറ്റൊരിയലിന്റെ അവസാനതിലെതിക്കുന്നു |
|- | |- |
Revision as of 13:10, 13 October 2014
Visual Cue | Narration |
---|---|
0:00 | working with regular files in Linux ന്റെ സ്പൊകെൻ റ്റൊറ്റൊരിയലിലെക് സ്വാഗതം |
0:07 | Files ഉം directories ചേരുന്നതാണ് Linux File System. |
0:13 | മുന്പിലത്തെ റ്റുറ്റൊരിയലിൽ directories എങ്ങനെയാണു പ്രവര്ത്തിപ്പിക്കുന്നത് എന്ന് കണ്ടതാണ് . ഈ വെബ്സൈറ്റിൽ നിങ്ങൾക്ക് ആ റ്റുറ്റൊരിയൽ കാണാം . |
0:25 | ഈ റ്റുറ്റൊരിയലിൽ നമ്മൾ റെഗുലർ ഫയല്സ് എങ്ങനെ കൈകാര്യം ചെയ്യും എന്ന് പഠിക്കും. |
0:31 | മറ്റൊരു റ്റുറ്റൊരിയലിൽ എങ്ങനെ ഒരു ഫയൽ കാറ്റ് കമാൻഡ് ഉപയോഗിച്ച് സൃഷ്ടിക്കും എന്ന് കണ്ടു . കൂടുതൽ വിശദാംശങ്ങൾക്ക് ഈ വെബ്സൈറ്റ് സന്ദര്ശിക്കുക. |
0:46 | ഒരു സ്ഥലത്ത് നിന്ന് ഫയൽ മറ്റൊരു സ്ഥലത്തേക് എങ്ങനെ കോപ്പി ചെയ്യാം എന്ന് നോക്കാം.ഇതിനായി നമുക്ക് cp കമാൻഡ് ഉണ്ട് . |
0:55 | എങ്ങനെയാണു ആ കമാൻഡ് ഉപയോഗിക്കുന്നത് എന്ന് കാണാം |
1:00 | ഒരു ഫയൽ കോപ്പി ചെയ്യാൻ നമുക്ക് ടൈപ്പ് ചെയ്യാം
cp space ഒന്നോ അതിലധികമോ [OPTION]... space സോർസ് ഫയലിന്റെ പേര് space ദെസ്റ്റിനെഷൻ ഫയലിന്റെ പേര് DEST. |
1:15 | ഒന്നില കൂടുതൽ ഫയലുകൾ ഒരേ സമയം കോപ്പി ചെയ്യാൻ
നമ്മൾ എഴുതും cp space ഒന്നോ അതിലധികമോ [OPTION]...സോർസ് ഫയലിന്റെ പേര്... കോപ്പി ചെയ്യണ്ട ഫയലുകൾ കൂടാതെ destination DIRECTORY ടെ പേര്, എവിടെയാണോ ഇ ഫയലുകൾ കോപ്പി ചെയ്യപ്പെടേണ്ടത് . |
1:34 | ഒരു ഉദാഹരണം നോക്കാം ആദ്യം ടെർമിനൽ തുറക്കുക |
1:42 | test1 എന്ന് പേരുള്ള ഒരു ഫയൽ ടെസ്റ്റ് ഡയറക്ടറിയിൽ നമുക്കുണ്ട് |
1:49 | test1 ൽ എന്താണ് എന്ന് കാണാൻ cat test1 എന്ന് ടൈപ്പ് ചെയ്തിട്ട് enter അമർത്തുക . |
2:00 | test1 ൽ എന്താണ് എന്ന് കാണാം അത് മറ്റൊരു ടെസ്റ്റ് 2 എന്ന ഫയലിലേക്ക് കോപ്പി ചെയ്യാൻ cp test1 test2 എന്ന് ടൈപ്പ് ചെയ്തു enter അമർത്തുക. |
2:22 | ഇപ്പോൾ ഫയൽ കോപ്പി ചെയ്യപ്പെട്ടു |
2:25 | test2 ഇല്ല എന്നുണ്ടെങ്കിൽ ആദ്യം അത് സൃഷ്ടിക്കണം എന്നിട്ട് test1 ലെ കണ്ടെന്റ് കോപ്പി ചെയ്യുക. |
2:35 | അഥവാ അത് ഉണ്ടെങ്കിൽ ഓവർ റൈറ്റ് ചെയ്യപ്പെടുന്നു. കോപ്പി ചെയ്തു ഫയൽ കാണാൻ cat test2 എന്ന് ടൈപ്പ് ചെയ്തു എന്റർ അമർത്തുക. |
2:52 | വ്യത്യസ്ത directori കളിലേക്കും directoryയിൽ നിന്നും ഫയലുകൾ കോപ്പി ചെയ്യാം. ഉദാഹരണത്തിന്
$ cp /home/anirban/arc/demo1 /home/anirban/demo2 എന്നിട്ട് enter അമർത്തുക |
3:31 | ഇത് എന്താണെന്നാൽ ഫയൽ demo1 source directory /home/anirban/arc/ ൽ നിന്ന് /home/anirban എന്ന destination directory ലേക്ക് demo2 എന്ന ഫയൽ പേരിൽ കോപ്പി ചെയ്യുന്നു |
3:51 | demo2 കാണാൻ ടൈപ്പ് ചെയ്യുക ls space /home/anirban എന്നിട്ട് enter അമർത്തുക |
4:13 | നമ്മൾ മുകളിലേക്ക് സ്ക്രോൾ ചെയ്യുമ്പോൾ demo2 കാണാം . |
4:19 | മുന്നോട്ട് പോകുന്നതിനു മുൻപ് നമുക്ക് സ്ക്രീൻ ക്ലീൻ ചെയ്യാം |
4:25 | ടെസ്ടിനെഷൻ ടയരക്റ്റെറിയിൽ നിങ്ങൾ ഇതേ പേരോട് കൂടി ഫയൽ വേണമെങ്കിൽ , ഫയൽ നെയിം സൂചിപ്പിക്കരുതു. ഉദാഹരണത്തിന് |
4:35 | ടൈപ്പ് ചെയ്യുക cp /home/anirban/arc/demo1 /home/anirban/ എന്നിട്ട് enter അമർത്തുക. |
5:03 | ഇത് വീണ്ടും /home/anirban/arc/ എന്ന് കാണിക്കുന ഡെമോ1 ഫയൽ ടയരക്റ്റെറി /home/anirban directoryലേക് കോപ്പി ചെയ്യുന്നു ഡെമോ 1എന്ന പേര് തന്നെ ആകും |
5:20 | മുൻപിലത്തെ പോലെ ഡെമോ 1 കാണാൻ ടൈപ്പ് ചെയ്യുക ls/home/anirban എന്നിട്ട് enter അമർത്തുക |
5:33 | ഇവിടെയും വീണ്ടും മുകളിലേക് സ്ക്രോൾ ചെയ്യുക നിങ്ങൾക്ക് ഡെമോ 1 ഫയൽ കാണാം |
5:40 | വീണ്ടും മുന്നോട്ട് പോകുന്നതിനു മുൻപ് നമുക്ക് സ്ക്രീൻ ക്ലീൻ ചെയ്യാം |
5:48 | ടെസ്ടിനെഷൻ ഫയലിന്റെ പേര് കൊടുക്കണ്ടാത്ത മറ്റൊരവസരം ഒന്നിൽ കൂടുതൽ ഫയലുകൾ കോപ്പി ചെയ്യണ്ടപ്പോഴാണ് |
5:56 | നമ്മുടെ ധാരണ ഹോം ടയരക്റ്റെറിയിൽ മൂന്നു ഫയലുകൾ ഉണ്ടെന്നാണ് test1 test2 test3 |
6:04 | ഇപ്പോൾ ടൈപ്പ് ചെയ്യും cp test1 test2 test3 /home/anirban/testdir എന്നിട്ട് enter അമർത്തുക |
6:27 | ഇത് പേര് മാറ്റാതെ മൂന്ന് ഫയലുകളും test1,test2 കൂടാതെ test3 എന്നുതന്നെ ടയരക്റ്റെറി /home/anirban/testdir യിലേക്ക് കോപ്പി ചെയ്യുന്നു |
6:41 | നിങ്ങൾ കാണും ഈ ഫയലുകൾ കോപ്പി ചെയ്തതാണെന്ന്'. നമ്മൾ ടൈപ്പ് ചെയ്യും ls /home/anirban/testdir എന്നിട്ട് enter അമർത്തുക |
7:03 | നിങ്ങള്ക്ക് കാണാം test1,test2 കൂടാതെ test3 ടയരക്റ്റെറിയിൽ ഉള്ളതായി |
7:10 | cp യോടുകൂടി പോകുന്ന ഒരുപാട് ഓപ്ഷനുകൾ ഉണ്ട് .ഇവിടെ നമ്മൾ പ്രധാനപെട്ടവ മാത്രം കാണും |
7:18 | നമുക്കാദ്യം സ്ലയ്ടുകളിലെക് തിരിച്ചു പോകാം . |
7:23 | ഓപ്ഷനുകളിൽ വലിയ R ആണ് പ്രധാനപെട്ടത് . ഇത് ഡയറക്ടറിയിലുള്ള എല്ലാ ഉള്ളടക്കങ്ങളെയും കോപ്പി ചെയ്യുന്നു . |
7:33 | നമുക്കൊരു ഉദാഹരണം കാണാം |
7:38 | testdir ഡയറക്ടറിയിലെ എല്ലാ ഉള്ളടക്കങ്ങളും ടെസ്റ്റ് എന്ന ഡയറക്ടറിയിലേക്ക് കോപ്പി ചെയ്യാം |
7:48 | അതിനായി നമ്മൾ ടൈപ്പ് ചെയ്യും cp testdir/ test എന്നിട്ട് എന്റർ അമർത്തുക |
8:02 | ഔട്പുട്ട് മെസ്സേജിൽ നിങ്ങൾ കാണുന്നതുപോലെ |
8:06 | സാധാരണയായി എന്തെങ്കിലും ഉള്ളടക്കം ഉള്ള ഒരു ഡയറക്ടറി cp കമാൻഡ് ഉപയോഗിച്ച് നമുക്ക് കോപ്പി ചെയ്യാൻ പറ്റില്ല |
8:14 | പക്ഷെ നമുക്കിത് -R ഓപ്ഷൻ ഉപയോഗിച്ച് പറ്റും |
8:19 | നമ്മളിപ്പോൾ ടൈപ്പ് ചെയ്യും cp -R testdir/ test എന്നിട്ട് എന്റർ അമർത്തുക |
8:36 | ഫയലുകൾ ഇപ്പോൾ കോപ്പി ചെയ്യപെട്ടു, നിലവിലുള്ള test ഡയറക്ടറി കാണാൻ ടൈപ്പ് ചെയ്യുക ls എന്നിട്ട് എന്റർ അമർത്തുക |
8:47 | test ഡയറക്ടറി കാണുന്നതിനാൽ. നമുക്ക് സ്ക്രീൻ ക്ലിയർ ചെയ്യാം |
8:57 | ടെസ്റ്റിലെ ഉള്ളടക്കം കാണുന്നതിനായി ടൈപ്പ് ചെയ്യുക ls test എന്നിട്ട് എന്റർ അമർത്തുക |
9:08 | നിങ്ങൾക്ക് ടെസ്റ്റ് ഡയറക്ടറിയിലെ ഉള്ളടക്കം കാണാൻ കഴിയും |
9:13 | നമ്മളിനിയും സ്ലയ്ടുകളിലേക്ക് തിരിച്ചു പോകും |
9:16 | നമ്മൾ കണ്ടു നേരത്തെ ഉള്ള ഒരു ഫയലിലെക്കാണ് നമ്മൾ ഒരു ഫയൽ കോപ്പി ചെയ്യുന്നതെങ്കിൽ അത് അതിന്റെ മുകളിലേക്ക് കോപ്പി ചെയ്യുന്നു |
9:25 | നമ്മളിപ്പോൾ അശ്രദ്ധയോടെ പ്രധാനപെട്ട ഒരു ഫയലിന്റെ മുകളിലേക്കാണ് കോപ്പി ചെയ്യുന്നതെങ്കിൽ എന്ത് ചെയ്യും ? |
9:30 | ഇതുപോലുള്ളവ ഉണ്ടാകാതിരിക്കാൻ ഉള്ളതാണ് -b ഓപ്ഷൻ |
9:36 | ഇത് നിലവിലുള്ള ഓരോ ടെസ്ടിനെഷൻ ഫയലിന്റെയും ബാക്ക് അപ്പ് ഉണ്ടാക്കുന്നു |
9:41 | നമുക്ക് -i ഇന്റെറാക്റ്റിവ് ഓപ്ഷനും ഉപയോഗിക്കാം, ഇത് ഏതെങ്കിലും ടെസ്ടിനെഷൻ ഫയലിന് മുകളിൽ കോപ്പി ചെയ്യുന്നതിന് മുൻപ് മുന്നറിയിപ്പ് നല്കും . |
9:54 | നമ്മുക്കിനി mv കമ്മാണ്ട്സ് എങ്ങനെ പ്രവർത്തിക്കും എന്ന് നോക്കാം |
9:59 | ഇത് ഫയലുകൾ നീക്കുന്നതിന് ഉപയോഗിക്കുന്നു.എങ്ങനിതു ഉപയോഗകരമാകും ? |
10:04 | ഇതിനു മുഖ്യമായ രണ്ടു ഉപയോഗങ്ങളുണ്ട് |
10:07 | ഒരു ഫയൽ അല്ലെങ്കിൽ ഡയറക്ടറിയുടെ പേര് മാറ്റാൻ അത് ഉപയോഗിക്കുന്നു |
10:11 | ഇത് ഒരു കൂട്ടം ഫയലുകൾ വ്യത്യസ്തമായ ഡയറക്ടറിയിലേക്ക് മാറ്റുന്നു |
10:17 | നേരത്തെ നമ്മൾ കണ്ട cp പോലെതന്നെയാണ് mv യും .പെട്ടന്ന് നമുക്ക് mvഎങ്ങനെ ഉപയൊഗിക്കാം എന്ന് കാണാം |
10:29 | ടെർമിനൽ തുറന്നിട്ട് ടൈപ്പ് ചെയ്യുക mv test1 test2 എന്നിട്ട് enter അമർത്തുക |
10:43 | ഇത് ഹോം ഡയറക്ടറിയിൽ നേരത്തെയുള്ള test1 എന്ന ഫയലിന്റെ പേര് test2 എന്നാക്കും |
10:52 | അത് അനങ്ങാതെ നേരത്തേയുള്ളതിന്റെ test2 മുകളിലൂടെ ചെർക്കപെടുന്നു |
11:00 | ഒരു ഫയലിന്റെ മുകളിലേക് ചേര്ക്കുന്നതിന് മുൻപ് മുൻകരുതലുകൾ നമുക്ക് വേണമെങ്കിൽ |
11:05 | mv കമാന്റിറ്റ്ന്റെ കൂടെ -i ഓപ്ഷൻ കൂടി ഉപയോഗിക്കാം . |
11:10 | നമുക്ക് anirban എന്ന് പേരുള്ള മറ്റൊരു ഫയൽ ഉണ്ട് . ഇതിനെ test2 എന്ന് നവീകരിക്കണമെങ്കിൽ |
11:20 | നമ്മൾ ടൈപ്പ് ചെയ്യും mv -i anirban test2 എന്നിട്ട് Enter അമർത്തുക |
11:32 | നിങ്ങൾക്ക് കാണാം ഒരു മുന്നറിയിപ്പായി ചോദിക്കും test2 ന്റെ മീതെ ചേർക്കണോ എന്ന് |
11:41 | നമ്മൾ y പ്രസ് ചെയ്തിട്ട് എന്റർ അമർത്തുക ആണെങ്കിൽ ഫയൽ നേരത്തെ ഉള്ളതിന്റെ മുകളിൽ ചെർക്കപെടുന്നു |
11:49 | ഒന്നില്കൂടുത്തൽ ഫയലുകളിൽ നമുക്ക് cp പോലെ mv യും ഉപയോഗിക്കാം പക്ഷെ ഇതിൽ ടെസ്ടിനെഷൻ ഡയറക്ടറി ആയിരിക്കണം. |
11:58 | മുന്നോട്ട് പോകുന്നതിനു മുൻപ് നമുക്ക് സ്ക്രീൻ ക്ലിയർ ചെയ്യാം . |
12:03 | സങ്കല്പിക്കുക നമ്മുടെ ഹോം ഡയറക്ടറിയിൽ നമുക്ക് മൂന്ന് ഫയലുകൾ ഉണ്ടെന്നു abc.txt, pop.txt കൂടാതെ push.txt |
12:14 | അവയുടെ സാന്നിധ്യം കാണുന്നതിനു ls എന്ന് ടൈപ്പ് ചെയ്ത് എന്റർ അമർത്തുക. |
12:21 | ഇതാണ് pop.txt,push.txt കൂടാതെ abc.txt ഫയലുകൾ.നമുക്ക് സ്ക്രീൻ ക്ലിയർ ചെയ്യാം . |
12:36 | നമുക്കിപ്പോൾ ഈ മൂന്നു ഫയലുകളും testdir എന്ന ഡയറക്ടറിലേക്ക് മാറ്റണമെങ്കിൽ |
12:46 | ടൈപ്പ് ചെയ്യുക mv abc.txt pop.txt push.txt എന്നിട്ട് ദെസ്റ്റിനെഷൻ ഫോൾഡർന്റെ പേര് അതായതു testdir എന്നിട്ട് എന്റർ അമർത്തുക |
13:14 | അവ കാണാൻ ടൈപ്പ് ചെയ്യുക ls testdir എന്നിട്ട് enter അമർത്തുക |
13:20 | നിങ്ങൾക്ക് abc, pop കൂടാതെ push.txt എന്ന ഫയലുകൾ കാണാം |
13:27 | mv യുടെ കുറച്ചു ഓപ്ഷനുകൾ നമുക്ക് കാണാം. ആദ്യം നമുക്ക് സ്ലയ്ടുകളിലെക് തിരികെ പോകാം |
13:37 | mv കമ്മാണ്ടിന്റെ കൂടെ തന്നെ -b അല്ലെങ്കിൽ -backup ഓപ്ഷൻ ഉണ്ട്.
ടെസ്ടിനെഷനിൽ ചേര്ക്കുന്നതിന് മുൻപ് ഇത് ഓരോ ഫയലുകളെയും ബാക്ക് അപ്പ് ചെയ്യുന്നു |
13:48 | നേരത്തെ കണ്ടത് പോലെ -i ഓപ്ഷൻ ഏതൊരു ടെസ്ടിനെഷൻ ഫയലിനെയും ഓവർ റൈറ്റ് ചെയ്യുന്നതിന് മുൻപ് മുന്നറിയിപ്പ് നല്കുന്നു . |
13:58 | അടുത്തതായി നമ്മൾ കാണാൻ പോകുന്നത് rm കമാൻഡ് .ഇത് ഫയലുകൾ ഡിലീറ്റ് ചെയ്യാൻ ഉപയോഗിക്കുന്നു . |
14:06 | റ്റെർമിനലിലെക് തിരികെ പോയി ls testdir എന്ന് ടൈപ്പ് ചെയ്യുക . |
14:15 | faq.txt എന്ന് പേരുള്ള ഒരു ഫയൽ നമുക്ക് കാണാം . അത് ഡിലീറ്റ് ചെയ്യണമെന്നു കരുതുക |
14:23 | അതിനായി rm testdir/faq.txt ടൈപ്പ് ചെയ്തിട്ട് എന്റർ അമർത്തുക |
14:37 | ഈ കമാൻഡ് testdir ഡയറക്ടറിയിൽ നിന്നും faq.txt ഫയൽ നീക്കം ചെയ്യുന്നു |
14:46 | ഫയൽ നീക്കം ചെയ്യപ്പെട്ടോ എന്നറിയാൻ ls testdir എന്ന് ടൈപ്പ് ചെയ്തു എന്റർ അമർത്തുക |
15:00 | ഇനി നമുക്ക് faq.txt എന്ന ഫയൽ കാണാൻ കഴിയില്ല |
15:05 | ഒന്നിൽ കൂടുതലുള്ള ഫയലുകള്ക്ക് നമുക്ക് rm കമാൻഡ് ഉപയോഗിക്കാം . |
15:10 | testdir ഡയറക്ടറിയിൽ abc2 കൂടാതെ abc1എന്ന രണ്ടു ഫയലുകൾ ഉണ്ട് . |
15:17 | വിചാരിക്കുക abc1 കൂടാതെ abc2 എന്ന ഫയലുകളാണ് നമുക്ക് നീക്കേണ്ടത് എന്ന് . |
15:23 | ഇതിനായി rm testdir/abc1 testdir/abc2 എന്ന് ടൈപ്പ് ചെയ്തിട്ട് എന്റർ അമർത്തുക . |
15:45 | ഇത് testdir ഡയറക്ടറിയിൽ നിന്ന് abc1 കൂടാതെ abc2 ഫയലുകൾ നീക്കുന്നു . |
15:53 | അത് നീക്കം ചെയ്തോ എന്നറിയാൻ വീണ്ടും ls testdir എന്ന് ടൈപ്പ് ചെയ്യുക. ഇനി abc1 കൂടാതെ abc2 കാണാൻ കഴിയില്ല . |
16:07 | മുന്നോട്ട് പോകുന്നതിനു മുൻപ് നമുക്ക് സ്ക്രീൻ ക്ലിയർ ചെയ്യാം. |
16:14 | സ്ലയ്ടുകളിലെക് തിരികെ പോകാം |
16:18 | നമ്മളിതുവരെ പറഞ്ഞത് ഒന്ന് ക്രോടീകരിച്ചാലോ ? |
16:20 | അതായതു ഒരു ഫയൽ ഡിലീറ്റ് ചെയ്യാൻ rm ന്റെ കൂടെ ഫയലിന്റെ പേര് എഴുതും . |
16:27 | ഒന്നിൽ കൂടുതൽ ഫയലുകൾ ഡിലീറ്റ് ചെയ്യാൻ rm ന്റെ കൂടെ ഡിലീറ്റ് ചെയ്യണ്ട ഫയലുകളുടെ പേര് . |
16:34 | rm കംമാണ്ടിലുള്ള ഓപ്ഷനുകൾ നമുക്ക് നോക്കാം . |
16:40 | സംരക്ഷിക്കപ്പെട്ട ചില ഫയലുകൾ rm ഉപയോഗിച്ച് ഡിലീറ്റ് ചെയ്യാൻ കഴിയില്ല. അങ്ങനെയുള്ളപ്പോൾ -f ഓപ്ഷൻ ഉപയോഗിച്ച് നമുക്കത് ബലമായി നീക്കം ചെയ്യാം |
16:57 | മറ്റൊരു പൊതുവായ ഓപ്ഷൻ -r ആണ്. നമുക്ക് നോക്കാം എവിടെ ഈ ഓപ്ഷൻ പ്രയോജനപെടും എന്ന് |
17:07 | റ്റെർമിനലിലെക് തിരികെ പോകാം |
17:12 | സാധാരണയായി rm കമാൻഡ് ഡയറക്ടറികൾ ഡിലീറ്റ് ചെയ്യാൻ ഉപയോഗിക്കാറില്ല, അതിനുള്ളതാണ് rmdir കമാൻഡ് |
17:21 | പക്ഷെ rmdir കമാൻഡ് ശൂന്യമായ ഡയറക്ടറി മാത്രമേ ഡിലീറ്റ് ചെയ്യാറുള്ളൂ |
17:27 | നമുക്ക് ഒരുപാട് ഫയലുകളും സബ് ഡയറക്ടറികളുമുള്ള ഒരു ഡയറക്ടറി ആണ് ഡിലീറ്റ് ചെയ്യേണ്ടതെങ്കിൽ എന്ത് ചെയ്യണം |
17:35 | ഇതിനായി നമുക്ക് rm കമാൻഡ് ഉപയോഗിച്ച് നോക്കാം |
17:38 | rm കൂടാതെ ഡിലീറ്റ് ചെയ്യണ്ട ഡയറക്ടറി അതായത് testdir ടൈപ്പ് ചെയ്തു എന്റർ അമർത്തുക |
17:47 | ഔട്ട് പുട്ട് മെസ്സേജിൽ നിന്നും കാണാൻ കഴിയും testdir നമുക്ക് rm ഡയറക്ടറി ഉപയോഗിച്ച് ഡിലീറ്റ് ചെയ്യാൻ കഴിയില്ല എന്ന് |
17:55 | പക്ഷെ -r ഉം -f ഉം ചേർത്ത് നമുക്കത് ചെയ്യാം |
18:03 | rm -rf testdir അമർത്തിയിട്ട് എന്റർ അമർത്തുക |
18:16 | ഇപ്പോൾ testdir ഡയറക്ടറി വിജയകരമായി ഡിലീറ്റ് ചെയ്തു കഴിഞ്ഞു |
18:22 | അടുത്ത കമാൻഡ് പഠിക്കാൻ നമുക്ക് സ്ലയടുകളിലേക്ക് തിരികെ പോകാം |
18:27 | cmp കമാൻഡ് |
18:29 | ചിലപ്പോൾ ഒരേപോലത്തെ രണ്ടു ഫയലുകൾ ഉണ്ടോ എന്ന് നോക്കേണ്ടി വരും.ഒരെപൊലെയാണെങ്കിൽ ഒരെണ്ണം ഡിലീറ്റ് ചെയ്യേണ്ടി വരും |
18:37 | അതുപോലെതന്നെ ചില ഫയലുകൾ അവസാന പതിപ്പിൽ നിന്നും മാറിയിട്ടുണ്ടോ എന്നും |
18:44 | ഇതിനും കൂടാതെ മറ്റു ആവശ്യങ്ങല്ക്കുമായി നമുക്ക് cmp കമാൻഡ് ഉപയോഗിക്കാം |
18:49 | ഇത് രണ്ടു ഫയലുകൾ ഓരോ ബൈറ്റുകളായി താരതമ്യം ചെയ്യുന്നു |
18:54 | file1 ഉം file2 ഉം താരതമ്യം ചെയ്യാൻ cmp file1 file2 എന്ന് എഴുതുക |
19:03 | രണ്ടു ഫയലുകളിൽ കൃത്യമായി ഒരേ ആശയമാണ് ഉള്ളതെങ്കിൽ ഒരു മെസ്സേജും വരില്ല |
19:11 | പ്രോംപ്റ്റ് മാത്രം കാണിക്കുന്നു |
19:14 | ഉള്ളടക്കത്തിൽ വ്യത്യാസമുണ്ടെങ്കിൽ ആദ്യത്തെ mismatch ന്റെ സ്ഥാനം ടെർമിനലിൽ പ്രിന്റ് ചെയ്യുന്നു. |
19:25 | എങ്ങനെയാണു cmp പ്രവർത്തിക്കുന്നതെന്ന് നോക്കാം. ഹോം ഡയറക്ടറിയിൽ നമുക്ക് സാമ്പിൾ 1 സാമ്പിൾ 2 എന്ന രണ്ടു ഫയലുകൾ ഉണ്ട് |
19:35 | എന്താ അതിൽ ഉള്ളതെന്ന് നമുക്ക് നോക്കാം |
19:38 | cat sampe1 എന്ന് ടൈപ്പ് ചെയ്തു എന്റർ അമർത്തുക. അതിലുള്ള വാചകം “This is a Linux file to test the cmp command” എന്നാണ് |
19:50 | സാമ്പിൾ 2 ലും വാചകമുണ്ട് അതുകാണാൻ cat sample2 എന്ന് ടൈപ്പ് ചെയ്തു എന്റർ അമർത്തുക . |
20:00 | അത് ഈ വാചകം തുടരും “This is a Unix file to test the cmp command.” |
20:06 | ഈ രണ്ടു ഫയലുകളിൽ നമ്മൾ cmp കമാൻഡ് കൊടുക്കും |
20:11 | നമ്മളെഴുതും cmp sample1 sample2 എന്നിട്ട് എന്റർ അമർത്തുക |
20:23 | നമ്മൾ കാണുന്നതുപോലെ sample1 ഉം sample2ഉം തമ്മിലുള്ള ആദ്യ വ്യത്യാസം ചൂണ്ടിക്കാണിക്കുന്നു |
20:32 | മുന്നോട്ട് പോകുന്നതിനു മുൻപ് നമുക്ക് സ്ക്രീൻ ക്ലിയർ ചെയ്യാം |
20:38 | അടുത്തതായി നമ്മൾ കാണാൻ പോകുന്നത് wc കമാൻഡ് ആണ് |
20:43 | ഇത് ഒരു ഫയലിലുള്ള അടയാളങ്ങളും, വാക്കുകളും,വരകളും എണ്ണുന്നതിനു ഉപയോഗിക്കുന്നു |
20:50 | നമ്മുടെ ഹോം ഡയറക്ടറി sample3 എന്നൊരു ഫയലുണ്ട് |
20:56 | ഇതിലെ ഉള്ളടക്കം കാണാൻ നമ്മൾ cat sample3 എന്ന് ടൈപ്പ് ചെയ്തു എന്റർ അമർത്തും |
21:05 | ഇതാണ് sample3ലെ ഉള്ളടക്കം |
21:10 | wc കമാൻഡ് ഈ ഫയലിൽ ഉപയോഗിക്കാം |
21:14 | അതിനായി നമുക്ക് എഴുതാം wc sample3 എന്നിട്ട് എന്റർ അമർത്തുക |
21:25 | കമാൻഡ് ചൂണ്ടികാണിക്കുന്നു ഫയലിന് 6 വരകളും , 67 വാക്കുകളും 385 അടയാളങ്ങളും ഉള്ളതായി |
21:38 | ഇവയൊക്കെയാണ് ഫയലുകളിൽ ഉപയോഗിക്കാവുന്ന ചില കംമാണ്ടുകൾ |
21:43 | ഇനി ഒരുപാട് കംമാണ്ടുകൾ ഉണ്ട്. കൂടാതെ നമ്മൾ കണ്ട ഓരോ കമാൻഡുകൾക്കും ഒരുപാട് ഓപ്ഷനുകൾ ഉണ്ട് |
21:51 | മാൻ കമാൻഡ് ഉപയോഗിച്ച് അവയൊക്കെ കാണാൻ ഞാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു |
22:00 | ഇത് നമ്മളെ ഈ റ്റ്റുറ്റൊരിയലിന്റെ അവസാനതിലെതിക്കുന്നു |
22:04 | സ്പൊകെൻ റ്റുറ്റൊരിയൽ പ്രൊജക്റ്റ് ടോക്ക് ട്ടു എ ടീച്ചറിന്റെ ഭാഗമാണ് ഇതിനെ പിന് തുണക്കുന്നത് National Mission on Education through ICT, MHRD, Government of India. |
22:17 | ഇതിനെ കുറിച്ചുള്ള വിവരങ്ങൾക്കായി ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് പരിശോധിക്കുക |
22:34 | ഞാൻ ശാലു ശങ്കർ . ഞങ്ങളോടൊപ്പം ചേർന്നതിനു നന്ദി |
Contributors and Content Editors
Devisenan, PoojaMoolya, Pratik kamble, Shalu sankar, Vijinair