Difference between revisions of "Firefox/C2/Introduction/Malayalam"
From Script | Spoken-Tutorial
(Created page with ' {| border=1 |Time ||Narration |- |00:00 ||Mozilla Firefox നെക്കുറിച്ചുള്ള Spoken tutorial ലേയ്ക്ക് സ്വാഗതം. |- |00…') |
|||
(3 intermediate revisions by 2 users not shown) | |||
Line 1: | Line 1: | ||
− | |||
{| border=1 | {| border=1 | ||
− | |Time | + | | Time |
||Narration | ||Narration | ||
Line 38: | Line 37: | ||
|- | |- | ||
|00:39 | |00:39 | ||
− | ||ഇത് Google,Yahoo Search അല്ലെങ്കില്‍ Bing മുതലായ search engines ഉപയോഗിച്ച് web page | + | ||ഇത് Google,Yahoo Search അല്ലെങ്കില്‍ Bing മുതലായ search engines ഉപയോഗിച്ച് web page കളാക്കി തിരയുകയും ചെയ്യുന്നു. |
|- | |- | ||
Line 70: | Line 69: | ||
|- | |- | ||
|01:39 | |01:39 | ||
− | ||അതിവേഗത്തിലുള്ള ഗ്രാഫിക്സ് റെന്ററിംഗ് മെച്ചപ്പെട്ട പേജ് ലോഡിംഗ് മുതലായവയിലൂടെ | + | ||അതിവേഗത്തിലുള്ള ഗ്രാഫിക്സ് റെന്ററിംഗ് മെച്ചപ്പെട്ട പേജ് ലോഡിംഗ് മുതലായവയിലൂടെ Firefox അതിവേഗമുള്ള web browsing സാദ്ധ്യമാക്കുന്നു. |
|- | |- | ||
|01:45 | |01:45 | ||
− | ||ഇത് websites, spyware കൂടാതെ viruses, trojans അല്ലെങ്കില്‍ മറ്റ് malware എന്നിവയ്ക്കെതിരെ വിവിധങ്ങളായ സുരക്ഷാ സ്വകാര്യതാ ഓപ്ഷനുകള്‍ | + | ||ഇത് websites, spyware കൂടാതെ viruses, trojans അല്ലെങ്കില്‍ മറ്റ് malware എന്നിവയ്ക്കെതിരെ വിവിധങ്ങളായ സുരക്ഷാ സ്വകാര്യതാ ഓപ്ഷനുകള്‍ വഞ്ചനയ്ക്കെതിരെ നല്‍കുകയും ചെയ്യുന്നു. |
|- | |- | ||
|01:56 | |01:56 | ||
− | ||ഇത് ഇച്ഛാനുസൃതമായ മാറ്റങ്ങള്‍ക്ക് add-ons സൌകര്യം നല്‍കുകയും ഉപഭോക്താക്കള്‍ സൃഷ്ടിച്ച ഇന്‍സ്റ്റാള്‍ ചെയ്യാന്‍ എളുപ്പമായ ആയിരക്കണക്കിന് themes വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. | + | ||ഇത് ഇച്ഛാനുസൃതമായ മാറ്റങ്ങള്‍ക്ക് add-ons സൌകര്യം നല്‍കുകയും ഉപഭോക്താക്കള്‍ ഇത് സൃഷ്ടിച്ച ഇന്‍സ്റ്റാള്‍ ചെയ്യാന്‍ എളുപ്പമായ ആയിരക്കണക്കിന് themes വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. |
|- | |- | ||
|02:06 | |02:06 | ||
− | ||Fedora, Ubuntu,Red Hat,Debian കൂടാതെ SUSE | + | ||Fedora, Ubuntu,Red Hat,Debian കൂടാതെ SUSE തുടങ്ങിയ Linux OSകളിൽ Firefox റണ്‍ ചെയ്യിക്കാനുള്ള സിസ്റ്റം ആവശ്യകതകള്‍ പരിശോധിക്കുക- |
|- | |- | ||
Line 126: | Line 125: | ||
|- | |- | ||
|03:15 | |03:15 | ||
− | ||അല്ലെങ്കില്‍ കൂടുതല്‍ ഓപ്ഷനുകള്‍ക്കായുള്ള താഴെയുള്ള പച്ച മേഖലയില്‍ ‘All Systems and | + | ||അല്ലെങ്കില്‍ കൂടുതല്‍ ഓപ്ഷനുകള്‍ക്കായുള്ള താഴെയുള്ള പച്ച മേഖലയില്‍ ‘All Systems and Languages” ല്‍ click ചെയ്യാം. |
|- | |- | ||
Line 134: | Line 133: | ||
|- | |- | ||
|03:28 | |03:28 | ||
− | ||ഇവിടെ, നമുക്ക് വിവിധ പ്രാദേശികവല്‍ക്കരിച്ച പതിപ്പുകള്‍ download | + | ||ഇവിടെ, നമുക്ക് വിവിധ പ്രാദേശികവല്‍ക്കരിച്ച പതിപ്പുകള്‍ download ചെയ്യുവാനുമാകും, അതായത് Hindi അല്ലെങ്കില്‍ Bengali പോലുള്ളവ. |
|- | |- | ||
Line 186: | Line 185: | ||
|- | |- | ||
|04:58 | |04:58 | ||
− | ||Firefox browser | + | ||Firefox browser ലഭിക്കാൻ, താഴെപ്പറയുന്ന command ടൈപ്പ് ചെയ്യുക: /firefox എന്നിട്ട് Enter key അമര്‍ത്തുക. |
|- | |- | ||
Line 198: | Line 197: | ||
|- | |- | ||
|05:21 | |05:21 | ||
− | ||സ്ഥിരസ്ഥിതി | + | ||സ്ഥിരസ്ഥിതി homepages എങ്ങനെയാണ് ക്രമീകരിക്കേണ്ടതെന്ന് നമ്മള് പിന്നീട് മനസ്സിലാക്കും. |
|- | |- | ||
Line 222: | Line 221: | ||
|- | |- | ||
|05:58 | |05:58 | ||
− | ||ഇങ്ങനെയാണ് നമുക്ക് Firefox ഉപയോഗിച്ച് websites സന്ദര്‍ശിക്കാനാവുക കൂടാതെ | + | ||ഇങ്ങനെയാണ് നമുക്ക് Firefox ഉപയോഗിച്ച് websites സന്ദര്‍ശിക്കാനാവുക കൂടാതെ അവയിൽ നിന്ന് വിവിധ പേജുകളിലേയ്ക്ക് നാവിഗേറ്റ് ചെയ്യുന്നതും. |
|- | |- | ||
Line 266: | Line 265: | ||
|- | |- | ||
|07:02 | |07:02 | ||
− | ||ഈ tutorial സംഭാവന ചെയ്തത് | + | ||ഈ tutorial സംഭാവന ചെയ്തത് സരിത ആണ് |
|- | |- |
Latest revision as of 15:17, 19 September 2014
Time | Narration |
00:00 | Mozilla Firefox നെക്കുറിച്ചുള്ള Spoken tutorial ലേയ്ക്ക് സ്വാഗതം. |
00:05 | ഈ tutorial ല്‍ താഴെപ്പറയുന്നവ മനസ്സിലാക്കും |
00:10 | എന്താണ് Mozilla Firefox? |
00:12 | എന്തുകൊണ്ട് Firefox? |
00:14 | പതിപ്പുകള്‍, സിസ്റ്റം ആവശ്യകതകള്‍, Download കൂടാതെ Firefox ഇന്‍സ്റ്റാള്‍ ചെയ്യുക കൂടാതെ ഒരു website സന്ദര്‍ശിക്കുക. |
00:21 | Mozilla Firefox അല്ലെങ്കില്‍ ലളിതമായി Firefox എന്നത് ഒരു സൌജന്യ, ഓപ്പണ്‍ സോഴ്സ് web browser ആണ്. |
00:27 | Ubuntu Linux നുള്ള സ്ഥിരസ്ഥിതി browser ആണിത്, ഇത് Internet ലേയ്ക്കുള്ള ജാലകമായാണ് വര്‍ത്തിക്കുന്നത്. |
00:33 | ഇത് നിങ്ങളെ Internet web പേജുകള്‍ സന്ദര്‍ശിക്കാനും web page കളിലൂടെ നാവിഗേറ്റ് ചെയ്യാനും സഹായിക്കുന്നു. |
00:39 | ഇത് Google,Yahoo Search അല്ലെങ്കില്‍ Bing മുതലായ search engines ഉപയോഗിച്ച് web page കളാക്കി തിരയുകയും ചെയ്യുന്നു. |
00:47 | ലാഭം പ്രതീക്ഷിക്കാത്ത ഒരു സംഘടനയായ Mozilla Foundation ആണ് സ്വമേധയാ ഉള്ള programmers ന്റെ സഹായത്തോടെ Firefox വികസിപ്പിച്ചെടുത്തത്. |
00:54 | Mozilla യെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ക്ക് mozilla.org സന്ദര്‍ശിക്കുക. |
00:59 | Windows, Mac OSX, കൂടാതെ Linux Operating Systems എന്നിവയില്‍ Firefox പ്രവര്‍ത്തിക്കുന്നു. |
01:05 | Ubuntu വിനായുള്ള ചില പ്രസിദ്ധ web browser കള്‍ക്കായുള്ള ഉദാഹരണം Konqueror, Google Chrome കൂതാതെ Opera എന്നിവയാണ്. |
01:12 | tutorial ല്‍, Ubuntu 10.04 നായി നമ്മളുപയോഗിക്കുന്നത് Firefox പതിപ്പ് 7.0 ആണ് |
01:20 | വേഗത, സ്വകാര്യത, ആധുനിക സാങ്കേതികവിദ്യകള്‍ എന്നിവയിലൂടെ Firefox browsing മെച്ചപ്പെട്ടതാക്കുന്നു. |
01:27 | ഇതിന് വിവിധ പ്രത്യേകതകളായ tabbed windows,built-in spell checking,pop-up blocker,integrated web search,Phishing protection എന്നിവയുണ്ട്. |
01:39 | അതിവേഗത്തിലുള്ള ഗ്രാഫിക്സ് റെന്ററിംഗ് മെച്ചപ്പെട്ട പേജ് ലോഡിംഗ് മുതലായവയിലൂടെ Firefox അതിവേഗമുള്ള web browsing സാദ്ധ്യമാക്കുന്നു. |
01:45 | ഇത് websites, spyware കൂടാതെ viruses, trojans അല്ലെങ്കില്‍ മറ്റ് malware എന്നിവയ്ക്കെതിരെ വിവിധങ്ങളായ സുരക്ഷാ സ്വകാര്യതാ ഓപ്ഷനുകള്‍ വഞ്ചനയ്ക്കെതിരെ നല്‍കുകയും ചെയ്യുന്നു. |
01:56 | ഇത് ഇച്ഛാനുസൃതമായ മാറ്റങ്ങള്‍ക്ക് add-ons സൌകര്യം നല്‍കുകയും ഉപഭോക്താക്കള്‍ ഇത് സൃഷ്ടിച്ച ഇന്‍സ്റ്റാള്‍ ചെയ്യാന്‍ എളുപ്പമായ ആയിരക്കണക്കിന് themes വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. |
02:06 | Fedora, Ubuntu,Red Hat,Debian കൂടാതെ SUSE തുടങ്ങിയ Linux OSകളിൽ Firefox റണ്‍ ചെയ്യിക്കാനുള്ള സിസ്റ്റം ആവശ്യകതകള്‍ പരിശോധിക്കുക- |
02:16 | Ubuntu 10.04 ല്‍ Firefox ല്‍ റണ്‍ ചെയ്യിക്കാന്‍ നിങ്ങള്‍ക്ക് താഴെപ്പറയുന്ന libraries അല്ലെങ്കില്‍ packages ആവശ്യമാണ് |
02:24 | GTK+ 2.10 അല്ലെങ്കില്‍ ഉയര്‍ന്നത് |
02:29 | GLib 2.12 അല്ലെങ്കില്‍ ഉയര്‍ന്നത് |
02:32 | libstdc++ 4.3 അല്ലെങ്കില്‍ ഉയര്‍ന്നത് |
02:37 | Pango 1.14 അല്ലെങ്കില്‍ ഉയര്‍ന്നത് |
02:40 | X.Org 1.7 അല്ലെങ്കില്‍ ഉയര്‍ന്നത് |
02:44 | കൂടാതെ ആവശ്യകതകള്‍ hardware Pentium 4 അല്ലെങ്കില്‍ 512MB RAM 200MB hard drive സ്പേസ് എന്നിവയാണ് |
02:55 | സിസ്റ്റം ആവശ്യകതകളെക്കുറിച്ചുള്ള പൂര്‍ണ്ണമായ വിവരങ്ങള്‍ക്ക്, സ്ക്രീനില്‍ കാണിച്ചിരിക്കുന്നതുപോലെ Firefox website സന്ദര്‍ശിക്കുക. |
03:32 | നമുക്ക് ഇനി mozilla.com ന്റെ ഔദ്യോഗിക website സന്ദര്‍ശിച്ച് Mozilla Firefox download ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാം. |
03:11 | ഇവിടെ, നമുക്ക് എല്ലായ്പ്പോഴും ഏറ്റവും പുതിയ Firefox കണ്ടെത്താന്‍ സാധിക്കും. |
03:15 | അല്ലെങ്കില്‍ കൂടുതല്‍ ഓപ്ഷനുകള്‍ക്കായുള്ള താഴെയുള്ള പച്ച മേഖലയില്‍ ‘All Systems and Languages” ല്‍ click ചെയ്യാം. |
03:23 | Mozilla Firefox 70 ല്‍ അധികം ഭാഷകളില്‍ ഉണ്ടെന്നുള്ള കാര്യം ശ്രദ്ധിക്കുക. |
03:28 | ഇവിടെ, നമുക്ക് വിവിധ പ്രാദേശികവല്‍ക്കരിച്ച പതിപ്പുകള്‍ download ചെയ്യുവാനുമാകും, അതായത് Hindi അല്ലെങ്കില്‍ Bengali പോലുള്ളവ. |
03:33 | നിങ്ങള്‍ക്ക് operating system വും തിരഞ്ഞെടുക്കാം: Windows, Mac അല്ലെങ്കില്‍ Linux, എന്നത് വിവിധ icon കളില്‍ click ചെയ്ത്. |
03:42 | Ubuntu Linux ല്‍, file save ചെയ്യാനുള്ള ലൊക്കേഷന്‍ തിരഞ്ഞെടുക്കുക (സ്ഥിരസ്ഥിതിയായി Downloads directory നിങ്ങളുടെ Home folder തിരഞ്ഞെടുത്തിരിക്കുന്നു). |
03:51 | നിങ്ങള്‍ക്കിപ്പോള്‍ “Save File” option തിരഞ്ഞെടുത്ത് popup window യില്‍ പ്രത്യക്ഷപ്പെടുന്ന “Ok” button ല്‍ click ചെയ്യാം. |
03:58 | ഇത് Firefox archive നെ Downloads directory യ്ക്ക് Home directory യ്ക്ക് കീഴില്‍ save ചെയ്യുന്നു. |
04:06 | ഒരു Terminal Window തുറക്കുകയും നിങ്ങളുടെ Downloads directory യിലേയ്ക്ക് താഴെപ്പറയുന്ന കമാന്റായ :cd ~/Downloads ടൈപ്പ് ചെയ്യുകയും ചെയ്യുക. |
04:17 | ഇനി Enter key അമര്‍ത്തുക. |
04:19 | Download ചെയ്ത ഫയലിന്റെ ഉള്ളടക്കങ്ങള്‍ താഴെപ്പറയുന്ന കമാന്റ് ടൈപ്പ് ചെയ്ത് എക്സ്ട്രാക്റ്റ് ചെയ്യുക:tar xjf firefox-7.0.1.tar.bz2 |
04:35 | ഇനി Enter key അമര്‍ത്തുക. |
04:38 | ഇത് Firefox 7.0 റണ്‍ ചെയ്യാനാവശ്യമായ file എക്സ്ട്രാക്ഷന്‍ ആരംഭിക്കും. |
04:44 | Terminal Window യില്‍ Firefox directory യിലേയ്ക്ക് താഴെപ്പറയുന്ന command ടൈപ്പ് ചെയ്ത് പോവുക: cd firefox |
04:52 | ഇനി Enter key അമര്‍ത്തുക. |
04:54 | ഇത് നിങ്ങളെ Firefox directory യിലേയ്ക്ക് എത്തിക്കും. |
04:58 | Firefox browser ലഭിക്കാൻ, താഴെപ്പറയുന്ന command ടൈപ്പ് ചെയ്യുക: /firefox എന്നിട്ട് Enter key അമര്‍ത്തുക. |
05:06 | പകരം, നിങ്ങള്‍ക്ക് Firefox താഴെപ്പറയുന്ന command ഉപയോഗിച്ച് current directory നിങ്ങളുടെ home directory അല്ലാത്തപ്പോള്‍ ഉപയോഗിക്കാം |
05:15 | Downloads/firefox/firefox വരെ |
05:21 | സ്ഥിരസ്ഥിതി homepages എങ്ങനെയാണ് ക്രമീകരിക്കേണ്ടതെന്ന് നമ്മള് പിന്നീട് മനസ്സിലാക്കും. |
05:25 | ഇനി, ഉദാഹരണത്തിന്, നമുക്ക് Rediff.com website ലേയ്ക്ക് പോകാം, അതിലൂടെ ലഭിക്കുന്നത് ആനുകാലികമായ വിവരങ്ങളും വാര്‍ത്തകളുമാണ്. |
05:33 | menu bar നു കീഴിലെ Address bar ല്‍ www.rediff.com എന്ന് ടൈപ്പ് ചെയ്യുക. |
05:40 | Rediff.com website ന്റെ home page ഉള്ളടക്കം പ്രദര്‍ശിപ്പിക്കപ്പെടുന്നു. |
05:47 | ഇനി, ഈ പേജ് മുതല്‍, നമുക്ക് ആ പേജുകളിലെ ഉള്ളടക്കങ്ങള്ക്കനുസരിച്ച് വിവിധ link കളിലൂടെ നാവിഗേറ്റ് ചെയ്യാം |
05:53 | Headlines tab ന് കീഴിലുള്ള ആദ്യ link ല്‍ നമുക്ക് click ചെയ്യാം. |
05:58 | ഇങ്ങനെയാണ് നമുക്ക് Firefox ഉപയോഗിച്ച് websites സന്ദര്‍ശിക്കാനാവുക കൂടാതെ അവയിൽ നിന്ന് വിവിധ പേജുകളിലേയ്ക്ക് നാവിഗേറ്റ് ചെയ്യുന്നതും. |
06:05 | ഭാവിയിലെ tutorials ല്‍, നമ്മള് Firefox interface നെക്കുറിച്ചും അതിന്റെ വിവിധ പ്രത്യേകതകളെക്കുറിച്ചും കൂടുതലായി പഠിക്കും. |
06:12 | http://spoken-tutorial.org/What_is_a_Spoken_Tutorial ല്‍ ലഭ്യമായ video കാണുക |
06:16 | ഇതോടെ Spoken Tutorial project അവസാനിച്ചു |
06:19 | നിങ്ങള്‍ക്ക് മികച്ച bandwidth ഇല്ലെങ്കില്‍ നിങ്ങള്‍ക്കത് ഡൌണ്‍ലോഡ് ചെയ്ത് കാണാം |
06:24 | Spoken Tutorial Project Team spoken tutorials ഉപയോഗിച്ച് വര്ക്ഷോപ്പുകള് നടത്തുന്നു |
06:29 | ഓണ്‍ലൈന്‍ പരീക്ഷ ജയിക്കുന്നവര്‍ക്ക് സാക്ഷ്യപത്രങ്ങള്‍ നല്കുന്നു |
06:33 | കൂടുതല്‍ വിശദാംശങ്ങള്‍ക്കായി എഴുതുക: contact@spoken-tutorial.org |
06:39 | Spoken Tutorial Project എന്നത് Talk to a Teacher project ന്റെ ഒരു ഭാഗമാണ് |
06:44 | ഇതിനെ പിന്തുണയ്ക്കുന്നത് National Mission on Education, ICT, MHRD, Government of India മുഖാന്തരമാണ് |
06:51 | ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ spoken hyphen tutorial dot org slash NMEICThyphen Intro യില്‍ ലഭ്യമാണ് |
07:02 | ഈ tutorial സംഭാവന ചെയ്തത് സരിത ആണ് |
07:08 | നന്ദി |