Difference between revisions of "Linux/C2/Simple-filters/Malayalam"
From Script | Spoken-Tutorial
(Created page with " {| border=1 |Time ||Narration |- |0:00 ||ഹലോ, ലിനക്സിലെ സിംമ്പിള്‍ ഫീല്ട്ടേര്സിനെ കുറിച്ച...") |
|||
Line 6: | Line 6: | ||
|- | |- | ||
|0:00 | |0:00 | ||
− | ||ഹലോ, ലിനക്സിലെ | + | ||ഹലോ, ലിനക്സിലെ സിംമ്പിൾ ഫീൽട്ടേര്സിനെ കുറിച്ചുള്ള സ്പോക്കണ് റ്റ്യൂട്ടോറിയലിലേക്ക് സ്വാഗതം. |
|- | |- | ||
|0:08 | |0:08 | ||
− | ||ഇവിടെ | + | ||ഇവിടെ നമ്മൾ പഠിക്കുന്നത് ഹെഡ്, ടെയിൽ, സോർട്ട്, കാട്ട് |
എന്നിവയെ കുറിച്ചാണ്. | എന്നിവയെ കുറിച്ചാണ്. | ||
|- | |- | ||
|0:17 | |0:17 | ||
− | ||ഇവയെല്ലാം | + | ||ഇവയെല്ലാം കമാൻഡ് ലൈൻ ടെക്സ്റ്റ് മാറ്റുന്നതിനുള്ള ടൂൾസ് ആണ്. |
|- | |- | ||
|0:22 | |0:22 | ||
− | || | + | ||നിങ്ങൾ ടെര്‍മിനലിൽ ഒരു hash (#) ചിഹ്നം കാണുന്നുവെങ്കിൽ ആ കമാൻഡുകൾ എക്സിക്യൂട്ട് ചെയ്യുന്നതിനായി നിങ്ങൾ റൂട്ട് ആകേണ്ടതുണ്ട്. |
|- | |- | ||
|0:29 | |0:29 | ||
− | ||sudo su | + | ||sudo su അല്ലെങ്കിൽ su root, ടെര്‍മിനലിൽ നിങ്ങൾ ഒരു ഡോളർ ചിഹ്നം കാണുന്നു എങ്കിൽ |
− | + | നിങ്ങൾ ആ കമാൻഡ്സ് എക്സിക്യൂട്ട് ചെയ്യുന്ന ഒരു സാധാരണ യൂസർ ആയിരിക്കാം. | |
|- | |- | ||
|0:38 | |0:38 | ||
− | || | + | ||നിങ്ങൾ ഒരു ഡിഫാൾട്ട് ഇൻസ്റ്റലേഷൻ ആണ് നടത്തിയത് എന്ന് ഞാൻ കരുതുന്നു. കൂടാതെ ഫയൽസ് സേവ് ചെയ്യപ്പെടുന്ന ഇടത്തെ ഒരു പാത്തും മാറ്റിയിട്ടില്ല എന്നും. |
|- | |- | ||
|0:46 | |0:46 | ||
− | ||ഈ ട്യൂട്ടോറിയലിനായി | + | ||ഈ ട്യൂട്ടോറിയലിനായി ഞാൻ ഉപയോഗിക്കുന്നത് ഉബണ്ടു 10.10 ആണ്. |
|- | |- | ||
|0:51 | |0:51 | ||
− | ||ഈ പാഠഭാഗം | + | ||ഈ പാഠഭാഗം പഠിക്കുവാൻ മുൻ കൂട്ടി ആവശ്യമുള്ളത് മൌസും കീബോർഡൂം, വിൻഡോയിലെ മിനിമൈസ് ചെയ്യുവാനും മാക്സിമൈസ് ചെയ്യുവാനുമുള്ള ബട്ടണുകളും ഉപയോഗിക്കുവാനുള്ള കഴിവാണ്. |
|- | |- | ||
|1:02 | |1:02 | ||
− | || | + | ||ഡിഫാൾട്ട് ആയി ഫയലിന്റെ ആദ്യ 10 വരികൾ ഡിസ്പ്ലേ ചെയ്യുന്നതിനായി, നമ്മൾ Head കമാൻഡ് ഉപയോഗിക്കുന്നു തുടർന്ന് ഒരു ascii ഫയല്നെയിം, |
|- | |- | ||
|1:10 | |1:10 | ||
− | ||നമുക്ക് ഒരു | + | ||നമുക്ക് ഒരു ഫയൽ നിർമ്മിക്കാം. പ്രായോഗികമായി ഇത് കാണിക്കുന്നതിനായി ഞാൻ ESC (escape) കീ അമർത്തുന്നു. |
|- | |- | ||
Line 52: | Line 52: | ||
|- | |- | ||
|1:24 | |1:24 | ||
− | ||സമയം ലാഭിക്കുന്നതിനായി | + | ||സമയം ലാഭിക്കുന്നതിനായി ഞാൻ ഈ നമ്പറുകൾ മുൻപേ തന്നെ സൂക്ഷിച്ചിട്ടുണ്ട് |
|- | |- | ||
|1:30 | |1:30 | ||
− | ||ഞാനത് കോപ്പി | + | ||ഞാനത് കോപ്പി ആൻഡ് പേസ്റ്റ് ചെയ്യട്ടെ |
|- | |- | ||
|1:38 | |1:38 | ||
− | || | + | ||Fileലെ Saveൽ ക്ലിക് ചെയ്യുക |
|- | |- | ||
|1:41 | |1:41 | ||
− | ||ഫയലിന് നമ്പേര്സ് dot txt എന്ന പേര് | + | ||ഫയലിന് നമ്പേര്സ് dot txt എന്ന പേര് നൽകി save ക്ലിക് ചെയ്യുക. |
|- | |- | ||
|1:48 | |1:48 | ||
− | ||ഈ | + | ||ഈ ഫയൽ Close ചെയ്യുക. |
|- | |- | ||
|1:53 | |1:53 | ||
− | || | + | ||ഇപ്പോൾ ആപ്ലിക്കേഷന്‍സ് > ആക്സസറീസ് > ടെര്മിനല്ലേക്ക് പോകുക. |
|- | |- | ||
|2:01 | |2:01 | ||
− | ||നമുക്ക് | + | ||നമുക്ക് നമ്മൾ ഉണ്ടാക്കിയ ഫയൽ കാണുവാൻ ശ്രമിച്ചു നോക്കാം |
|- | |- | ||
|2:05 | |2:05 | ||
− | ||ls എന്ന് ടൈപ് ചെയ്ത് | + | ||ls എന്ന് ടൈപ് ചെയ്ത് എന്റർ അമർത്തുക |
|- | |- | ||
|2:09 | |2:09 | ||
− | ||ഇവിടെ | + | ||ഇവിടെ നമ്മൾ ചെയ്തത് നമ്മുടെ home ഡയറക്ടറിയിലുള്ള എല്ലാ ഫോൾഡറുകളും ഫയലുകളും ലിസ്റ്റ് ചെയ്യുവാനാണ് |
|- | |- | ||
|2:15 | |2:15 | ||
− | |||
− | | | + | ||ഇപ്പോൾ നമുക്ക് നമ്മൾ നിർമിച്ച ഫയലിന്റെ ഉള്ളടക്കം വായിക്കുന്നതിനായി cat കമാൻഡ് ഉപയോഗിക്കാം. |
− | | | + | |
− | + | ||
− | + | ||
|- | |- | ||
|2:21 | |2:21 | ||
− | ||Cat n-u-m | + | ||Cat n-u-m ഫയൽ നെയിം തനിയെ പൂരിപ്പിക്കുന്നതിനായി ടാബ് അമർത്തുക. എന്ററിൽ അമർത്തുക |
|- | |- | ||
|2:29 | |2:29 | ||
− | ||ഇത് തന്നെ നമുക്ക് head | + | ||ഇത് തന്നെ നമുക്ക് head കമാൻഡ് ഉപയോഗിച്ചും ചെയ്തു നോക്കാം |
|- | |- | ||
|2:33 | |2:33 | ||
− | ||Head നമ്പേര്സ് dot txt | + | ||Head നമ്പേര്സ് dot txt എന്റർ |
|- | |- | ||
|2:39 | |2:39 | ||
− | || | + | ||ഇപ്പോൾ ആദ്യ 10 വരികൾ പ്രദർശിപ്പിക്കുന്നു. |
|- | |- | ||
|2:43 | |2:43 | ||
− | || | + | ||നമ്മൾ ആദ്യ 5 വരികളാണ് കാണുവാൻ ആഗ്രഹിക്കുന്നതെങ്കിൽ, head കമാൻഡിനും ഫയലിനും ഇടയിൽ hyphen n5 ഓപ്ഷൻ ഉപയോഗിക്കുക. |
|- | |- | ||
|2:52 | |2:52 | ||
− | ||അപ് ആരോ, hyphen n5, | + | ||അപ് ആരോ, hyphen n5, എന്റർ ഇവ അമർത്തുക. |
|- | |- | ||
|2:58 | |2:58 | ||
− | || | + | ||ഇപ്പോൾ ആദ്യ 5 വരികൾ മാത്രം പ്രദർശിപ്പിക്കുന്നു. |
|- | |- | ||
Line 133: | Line 129: | ||
|- | |- | ||
|3:14 | |3:14 | ||
− | ||tail | + | ||tail കമാൻഡ് head കമാൻഡിന് നേരേ എതിരായി പ്രവർത്തിക്കുന്നു, ഡിഫാൾട്ടായി ഒരു ഫയലിലെ അവസാന 10 വരികൾ പ്രദർശിപ്പിക്കുന്നു. |
|- | |- | ||
|3:22 | |3:22 | ||
− | || | + | ||ടെർമിനലിലേക്ക് മടങ്ങുന്നതിനായി ഞാൻ ALTഉം Tab അമർത്തുന്നു |
|- | |- | ||
Line 145: | Line 141: | ||
|- | |- | ||
|3:31 | |3:31 | ||
− | ||നമുക്ക് അവസാനത്തെ 5 | + | ||നമുക്ക് അവസാനത്തെ 5 വരികൾ മാത്രമേ കാണേണ്ടതുള്ളൂവെങ്കിൽ, tail കമാൻഡിനും ഫയലിനും ഇടയിൽ hyphen n5 ഓപ്ഷൻ ഉപയോഗിക്കുക. |
|- | |- | ||
|3:40 | |3:40 | ||
− | ||hyphen n5 | + | ||hyphen n5 എന്റർ |
|- | |- | ||
Line 157: | Line 153: | ||
|- | |- | ||
|3:50 | |3:50 | ||
− | ||ഒരു | + | ||ഒരു സിസ്റ്റത്തിൽ നടന്ന ഇവന്റുകൾ ഉൾകൊള്ളുന്നതാണ് ഒരു ലോഗ് ഫയൽ |
|- | |- | ||
|3:55 | |3:55 | ||
− | ||Auth dot log | + | ||Auth dot log ഫയൽ ലോഗിന്‍ ചെയ്തവരുടേയും ലോഗ് ഔട്ട് ചെയ്തവരുടേയും ലോഗ്സ് മെയിന്റയിന്‍ ചെയ്യുന്നു. |
|- | |- | ||
|4:01 | |4:01 | ||
− | || | + | ||ടെയിൽ കമാൻഡിന്റെ ഏറ്റവും ഉപയോഗപ്രദമായ ഓപ്ഷൻ ഒരു ലോഗ് ഫയലിന്റെ ടെയിൽ കാണുന്നതിനായുള്ള hyphen f ഓപ്ഷന്റെ ഉപയോഗമാണ്. |
|- | |- | ||
|4:09 | |4:09 | ||
− | ||ലോഗ് ഫയലിന്റെ അവസാനം ഒരു വരി കൂടി | + | ||ലോഗ് ഫയലിന്റെ അവസാനം ഒരു വരി കൂടി ചേർത്താൽ, tail കമാൻഡ് അത് അവസാന വരിയായി എടുക്കുന്നതും ഡിഫാൾട്ടായി അതിനു മുകളിലുള്ള 10 വരികൾ പ്രദർശിപ്പിക്കുന്നതുമായിരിക്കും |
|- | |- | ||
|4:18 | |4:18 | ||
− | || | + | ||ടെർമിനലിലേക്ക് പോകുക |
|- | |- | ||
Line 181: | Line 177: | ||
|- | |- | ||
|4:31 | |4:31 | ||
− | || | + | ||ഞാൻ ഈ ടെർമിനൽ റിസൈസ് ചെയ്യട്ടെ |
|- | |- | ||
|4:39 | |4:39 | ||
− | ||നമുക്ക് മറ്റൊരു ടെർമിനൽ തുറക്കാം, ആപ്ലിക്കേഷന്‍- > ആക്സസറീസ്- > | + | ||നമുക്ക് മറ്റൊരു ടെർമിനൽ തുറക്കാം, ആപ്ലിക്കേഷന്‍- > ആക്സസറീസ്- > ടെര്‍മിനൽ |
|- | |- | ||
|4:46 | |4:46 | ||
− | || | + | ||ഞാൻ ഈ ടെർമിനൽ റിസൈസ് ചെയ്യട്ടെ |
|- | |- | ||
|4:52 | |4:52 | ||
− | || | + | ||അപ്പോൾ ഒരു ലോഗ് ഫയലിന്റെ അവസാന വരിയെ ടെയിൽ എങ്ങനെയാണ് പിന്തുടരുക എന്ന് ഒരൊറ്റ വിന്‍ഡോയിൽ നിങ്ങൾക്ക് കാട്ടിത്തരാൻ എനിക്കാകും. |
|- | |- | ||
|5:00 | |5:00 | ||
− | || | + | ||നിങ്ങൾ സ്വയം su ശ്രമിച്ച് നോക്കുക, എന്റർ അമർത്തുക |
|- | |- | ||
|5:05 | |5:05 | ||
− | ||തെറ്റായ ചില പാസ് വേഡ് നല്‍കുക | + | ||തെറ്റായ ചില പാസ് വേഡ് നല്‍കുക. എന്റർ അമർത്തുക |
|- | |- | ||
|5:08 | |5:08 | ||
− | || | + | ||ടെയിൽ റണ്‍ ചെയ്തു കൊണ്ടിരിക്കുന്ന ടെർമിനലിൽ ഒരു പുതിയ ലോഗ് ചേർത്തതായി നിങ്ങൾ കാണും. |
|- | |- | ||
|5:15 | |5:15 | ||
− | ||ഡേറ്റ് & ടൈം സൂചിപ്പിക്കുന്നത് എപ്പോഴാണ് | + | ||ഡേറ്റ് & ടൈം സൂചിപ്പിക്കുന്നത് എപ്പോഴാണ് ഓഥന്റിക്കേഷൻ ഫെയിലിയർ നടന്നത് എന്ന് |
− | + | ||
|- | |- | ||
|5:23 | |5:23 | ||
− | ||സിസ്റ്റം ഡേറ്റും ടൈമും പരിശോധിക്കുന്നതിനായി date ടൈപ്പ് ചെയ്യുക പിന്നീട് | + | ||സിസ്റ്റം ഡേറ്റും ടൈമും പരിശോധിക്കുന്നതിനായി date ടൈപ്പ് ചെയ്യുക പിന്നീട് എന്റർ അമർത്തുക |
|- | |- | ||
|5:32 | |5:32 | ||
− | ||ഈ | + | ||ഈ ടെർമിനൽ ക്ലോസ് ചെയ്യുന്നതിനായി ടൈപ് Exit |
|- | |- | ||
|5:36 | |5:36 | ||
− | || | + | ||റണ്‍ ചെയ്തു കൊണ്ടിരിക്കുന്ന tail കമാൻഡ് ക്ലോസ് ചെയ്യുന്നതിനും സ്ക്രീൻ മാക്സിമൈസ് ചെയ്യുന്നതിനും CTRL C അമർത്തുക. |
|- | |- | ||
|5:51 | |5:51 | ||
− | || | + | ||മുൻ ഉദാഹരണത്തിൽ നമ്മൾ auth dot log ഫയൽ മാത്രമാണ് കണ്ടത്. |
|- | |- | ||
|5:57 | |5:57 | ||
− | ||ഇവയാണ് | + | ||ഇവയാണ് ലിനക്സിൽ പൊതുവായി ഉപയോഗിയ്ക്കുന്ന ലോഗ് ഫയലുകൾ |
|- | |- | ||
|6:01 | |6:01 | ||
− | ||എന്തെങ്കിലും | + | ||എന്തെങ്കിലും പ്രശ്നമുണ്ടായാൽ പ്രശ്ന കാരണം കണ്ടെത്തുന്നതിനായുള്ള കൂടുതൽ വിവരങ്ങൾക്കായി ഒരു ലിനക്സ് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഈ ലോഗ് ഫയലുകൾ നോക്കും |
|- | |- | ||
|6:12 | |6:12 | ||
− | ||പേര് സൂചിപ്പിക്കുന്നത് പോലെ | + | ||പേര് സൂചിപ്പിക്കുന്നത് പോലെ സോർട്ട് കമാൻഡ് നമുക്ക് വേണ്ടി ഫയൽ ആരോഹണ ക്രമത്തിലും അവരോഹണ ക്രമത്തിലും സോർട്ട് ചെയ്യുന്നു. |
|- | |- | ||
|6:23 | |6:23 | ||
− | || | + | ||സോർട്ട് നമ്പേര്സ് dot txt. ഇത് നമ്മുടെ നമ്പേര്സ് dot txt ഫയൽ ആരോഹണ ക്രമത്തിൽ സോർട്ട് ചെയ്യുന്നു. |
|- | |- | ||
|6:31 | |6:31 | ||
− | ||അവിടെ അപരിചിതമായ ചിലത് ശ്രദ്ധിയ്ക്കുക, | + | ||അവിടെ അപരിചിതമായ ചിലത് ശ്രദ്ധിയ്ക്കുക, സോർട്ട് ആദ്യ ക്യാരക്ടർ മാത്രമാണ് സോർട്ട് ചെയ്യുന്നതിനായി എടുക്കുന്നത്, അപ്പോൾ 10, 11&12 എന്നിവ 2 നു മുൻപ് പ്രത്യക്ഷപ്പെടുന്നു. |
|- | |- | ||
|6:43 | |6:43 | ||
− | ||ഇത് ഒഴിവാക്കുന്നതിനായി hyphen n എന്ന | + | ||ഇത് ഒഴിവാക്കുന്നതിനായി hyphen n എന്ന ഓപ്ഷൻ കൂട്ടി ചേർക്കുക പിന്നീട് എന്റർ അമർത്തുക |
|- | |- | ||
|6:53 | |6:53 | ||
− | || | + | ||ഇപ്പോൾ സോർട്ട് ചെയ്യുന്നതിനായി സോർട്ട് മുഴുവൻ സംഖ്യയും നോക്കുന്നു. |
|- | |- | ||
|6:58 | |6:58 | ||
− | || | + | ||നംബർ dot txt തിരിച്ചുള്ള ക്രമത്തിൽ സോർട്ട് ചെയ്യുന്നതിനായി hyphen r എന്ന ഓപ്ഷൻ കൂട്ടി ചേർക്കുക. |
|- | |- | ||
|7:09 | |7:09 | ||
− | ||നമുക്ക് ഈ | + | ||നമുക്ക് ഈ ഫയലിൽ ആവർത്തിച്ച് വരുന്ന സംഖ്യകളുണ്ട്, അനന്യമായ സംഖ്യകൾ മാത്രം തിരഞ്ഞ് എടുക്കുന്നതിനായി മറ്റൊരു ഓപ്ഷൻ hyphen u കൂട്ടി ചേർക്കുക. |
|- | |- | ||
|7:17 | |7:17 | ||
− | || | + | ||ടെർമിനളിലേക്ക് പോകുക |
|- | |- | ||
Line 274: | Line 269: | ||
|- | |- | ||
|7:22 | |7:22 | ||
− | ||U | + | ||U എന്റർ , |
|- | |- | ||
|7:26 | |7:26 | ||
− | || | + | ||മുൻപ് രണ്ട് 2 കൾ പ്രദർശിപ്പിച്ചിരുന്നു. ഇപ്പോൾ ഒരു 2 മാത്രമേ പ്രദർശിപ്പിക്കുന്നുള്ളൂ. |
|- | |- | ||
|7:38 | |7:38 | ||
− | || | + | ||ഇപ്പോൾ നമുക്ക് ഒരു ഫയൽ ഒരു പ്രത്യേക കോളത്തിന്റെ അടിസ്ഥാനത്തിൽ എങ്ങനെയാണ് സോർട്ട് ചെയ്യുക എന്ന് നോക്കാം. |
|- | |- | ||
|7:44 | |7:44 | ||
− | ||നമുക്ക് ഒരു | + | ||നമുക്ക് ഒരു ഫയൽ നിർമിക്കുകയും അതിൽ താഴെ കാണിച്ചിരിക്കുന്നത് പോലെ എന്റർ ചെയ്യുകയും ചെയ്യാം. |
|- | |- | ||
|7:48 | |7:48 | ||
− | || | + | ||ആപ്ലിക്കേഷൻ> ആക്സസറീസ് > ടെക്സ്റ്റ് എഡിറ്ററിലേക്ക് പോകുക. |
|- | |- | ||
|7:57 | |7:57 | ||
− | ||ഡേറ്റ | + | ||ഡേറ്റ മുൻപേ തന്നെ മറ്റൊരു ഫയലിലായി എന്റെ പക്കലുണ്ട് സമയ ലാഭത്തിനായി ഞാനത് കോപ്പി & പേസ്റ്റ് ചെയ്യാം, CTRL+C; CTRL+V. |
|- | |- | ||
|8:11 | |8:11 | ||
− | || | + | ||ഫയൽ, അത് marks dot txt ആയി സേവ് ചെയ്യുക, Save.ക്ലിക് ചെയ്യുക |
|- | |- | ||
|8:21 | |8:21 | ||
− | ||ഈ ഫയലിലുള്ള | + | ||ഈ ഫയലിലുള്ള സ്പെഷ്യൽ ക്യാരക്ടേര്‍സ് പരിഗണിക്കേണ്ടതില്ല ആരെങ്കിലും അവർക്ക് കുറഞ്ഞ മാർക്ക് കൊടുത്തത്തിന്റെ പേരിൽ എന്നെ വിചാരണ ചെയ്യുവാൻ ഞാനാഗ്രഹിക്കുന്നില്ല. |
|- | |- | ||
|8:28 | |8:28 | ||
− | ||ഈ | + | ||ഈ ഫയൽ ക്ലോസ് ചെയ്യുക |
|- | |- | ||
|8:33 | |8:33 | ||
− | ||നമുക്ക് marks dot txt ഫയലിന്റെ രണ്ടാമത്തെ കോളത്തെ അടിസ്ഥാനമാക്കി | + | ||നമുക്ക് marks dot txt ഫയലിന്റെ രണ്ടാമത്തെ കോളത്തെ അടിസ്ഥാനമാക്കി സോർട്ട് ചെയ്യാം. |
|- | |- | ||
|8:40 | |8:40 | ||
− | || | + | ||ടെർമിനലിലേക്ക് മടങ്ങി പോകുക. |
|- | |- | ||
Line 322: | Line 317: | ||
|- | |- | ||
|8:53 | |8:53 | ||
− | ||ഇവിടെ hyphen t ഡലിമീറ്ററിനു വേണ്ടി നിലകൊള്ളുന്നു കൂടാതെ | + | ||ഇവിടെ hyphen t ഡലിമീറ്ററിനു വേണ്ടി നിലകൊള്ളുന്നു കൂടാതെ ക്വോട്ട്സുകൾക്കിടയിലുള്ള സ്പേസ് അതിനെ പ്രതിനിധീകരിക്കുന്നു. |
|- | |- | ||
|9:02 | |9:02 | ||
− | || | + | ||സോർട്ട് നടത്തുന്ന രണ്ടാമത്തെ കോളത്തിന് വേണ്ടിയുള്ളതാണ് hyphen k2 |
|- | |- | ||
|9:14 | |9:14 | ||
− | || | + | ||എന്റർ അമർത്തുക |
|- | |- | ||
|9:20 | |9:20 | ||
− | ||Cat | + | ||Cat marks dot txt |
|- | |- | ||
|9:24 | |9:24 | ||
− | ||ഇതാണ് | + | ||ഇതാണ് ഒറിജിനൽ ഫയൽ, Avir മുകളിലേക്കും Bala താഴേക്കും മാറിയതായി നിങ്ങൾ കാണുന്നുവെങ്കിൽ അത് രണ്ടാമത്തെ കോളത്തെ മാത്രം അടിസ്ഥാനമാക്കി നമ്മൾ സോർട്ട് ചെയ്തപ്പോൾ സംഭാവിച്ചതാണ്. |
|- | |- | ||
|9:43 | |9:43 | ||
− | ||Cut | + | ||Cut കമാൻഡ് ഒരു ഫയലിൽ നിന്നും ചില വിവരങ്ങൾ cut ചെയ്യുവാൻ ഉപയോഗിക്കുന്നു. |
|- | |- | ||
|9:51 | |9:51 | ||
− | ||നമുക്ക് marks dot | + | ||നമുക്ക് marks dot txtൽ നിന്നും പേരുകൾ മാത്രം, അടർത്തി എടുക്കാം |
|- | |- | ||
|9:55 | |9:55 | ||
− | ||നമുക്ക് | + | ||നമുക്ക് ടെർമിനലിലേക്ക് പോകാം ALT Tab |
|- | |- | ||
Line 358: | Line 353: | ||
|- | |- | ||
|10:08 | |10:08 | ||
− | + | ||ഇവിടെ cut കമാന്‍ഡിൽ d ആണ് ഡെലിമീറ്റർ കൂടാതെ സ്പേസ് ഇന്ബിറ്റ്വീന് ദി ക്വോറ്റ്സ് ഡെലിമീറ്ററിനെ പ്രതിനിധാനം ചെയ്യുന്നു. | |
− | + | ||
− | + | ||
− | + | ||
− | ||ഇവിടെ cut | + | |
|- | |- | ||
|10:20 | |10:20 | ||
− | + | ||രണ്ടാമത്തെ കോളത്തിനുവേണ്ടി hyphen f2. എന്റർ അമർത്തുക | |
− | + | ||
− | + | ||
− | + | ||
− | ||രണ്ടാമത്തെ കോളത്തിനുവേണ്ടി hyphen f2. | + | |
|- | |- | ||
|10:31 | |10:31 | ||
− | ||Paste | + | ||Paste കമാൻഡ് ഫയലിലെ ബന്ധപ്പെട്ട പിന്നീടുള്ള വരികൾ കൂട്ടിച്ചേർക്കും |
|- | |- | ||
|10:36 | |10:36 | ||
− | ||നമുക്ക് | + | ||നമുക്ക് ഇപ്പോൾ numbers dot txt കൂടാതെ marks dot txt ഫയലുകൾ രണ്ടും ഒരുമിച്ച് ഉപയോഗിക്കാം. |
|- | |- | ||
|10:41 | |10:41 | ||
− | || | + | ||ടെർമിനലിലേക്ക് പോകുക. |
|- | |- | ||
|10:43 | |10:43 | ||
− | ||പേസ്റ്റ് നമ്പേര്സ് dot txt marks dot txt | + | ||പേസ്റ്റ് നമ്പേര്സ് dot txt marks dot txt എന്റർ ചെയ്യുക |
|- | |- | ||
|10:50 | |10:50 | ||
− | || | + | ||ഇപ്പോൾ marks dot txtന്റെ ആദ്യ വരിയോടൊപ്പം numbers dot txtന്റെ ആദ്യ വരി കൂട്ടി ചേർത്തിരിക്കുന്നു. |
|- | |- | ||
|10:57 | |10:57 | ||
− | ||നമുക്ക് റിഡയറ്ക്ട് കീ ഉപയോഗിച്ച് ഈ | + | ||നമുക്ക് റിഡയറ്ക്ട് കീ ഉപയോഗിച്ച് ഈ ഔട്ട്പുട്ട് concatefile dot txt എന്ന മറ്റൊരു ഫയലിലേക്ക് റിഡയറക്ട് ചെയ്യുവാൻ കഴിയും. |
|- | |- | ||
|11:06 | |11:06 | ||
− | || | + | ||ടെർമിനലിലേയ്ക്ക് പോകുക |
|- | |- | ||
|11:08 | |11:08 | ||
− | ||അപ് ആരോ | + | ||അപ് ആരോ അമർത്തുക. റിഡയറക്ട് കീ ആയ ഗ്രേറ്റർ ദാൻ ചിഹ്നം concatfile dot txt. എന്റർ അമർത്തുക |
|- | |- | ||
Line 414: | Line 401: | ||
|- | |- | ||
|11:25 | |11:25 | ||
− | ||നമുക്ക് | + | ||നമുക്ക് സംഖ്യകൾ ക്രമത്തിൽ ടാബ് കൊണ്ട് ഡലിമിറ്റഡ് ആയി പ്രിന്റ് ഔട്ട് പേസ്റ്റ് ചെയ്യണമെന്നുണ്ടങ്കിൽ നമുക്ക് hyphen s ഓപ്ഷൻ ഉപയോഗിക്കാവുന്നതാണ്. |
|- | |- | ||
Line 430: | Line 417: | ||
|- | |- | ||
|11:45 | |11:45 | ||
− | || | + | ||സ്പോക്കണ് ട്യൂട്ടോറിയൽ പ്രോജക്റ്റ് ടാക്ക് ടു അ ടീച്ചർ pപ്രോജക്റ്റിന്റെ ഭാഗമാണ്, |
|- | |- | ||
|11:49 | |11:49 | ||
− | || | + | ||പിന്തുണക്കുന്നത് National Mission on Education through ICT,ഗവണ്മെന്റ് ഓഫ് ഇന്ത്യ |
− | പിന്തുണക്കുന്നത് National Mission on Education through ICT,ഗവണ്മെന്റ് ഓഫ് ഇന്ത്യ | + | |
− | + | ||
− | + | ||
− | + | ||
− | + | ||
|- | |- | ||
− | | | + | | 11:55 |
− | ||ഇതിനെ കുറിച്ചുള്ള | + | ||ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെയുള്ള ലിങ്കിൽ ലഭ്യമാണ് |
|- | |- |
Revision as of 16:52, 5 September 2014
Time | Narration |
0:00 | ഹലോ, ലിനക്സിലെ സിംമ്പിൾ ഫീൽട്ടേര്സിനെ കുറിച്ചുള്ള സ്പോക്കണ് റ്റ്യൂട്ടോറിയലിലേക്ക് സ്വാഗതം. |
0:08 | ഇവിടെ നമ്മൾ പഠിക്കുന്നത് ഹെഡ്, ടെയിൽ, സോർട്ട്, കാട്ട്
എന്നിവയെ കുറിച്ചാണ്. |
0:17 | ഇവയെല്ലാം കമാൻഡ് ലൈൻ ടെക്സ്റ്റ് മാറ്റുന്നതിനുള്ള ടൂൾസ് ആണ്. |
0:22 | നിങ്ങൾ ടെര്‍മിനലിൽ ഒരു hash (#) ചിഹ്നം കാണുന്നുവെങ്കിൽ ആ കമാൻഡുകൾ എക്സിക്യൂട്ട് ചെയ്യുന്നതിനായി നിങ്ങൾ റൂട്ട് ആകേണ്ടതുണ്ട്. |
0:29 | sudo su അല്ലെങ്കിൽ su root, ടെര്‍മിനലിൽ നിങ്ങൾ ഒരു ഡോളർ ചിഹ്നം കാണുന്നു എങ്കിൽ
നിങ്ങൾ ആ കമാൻഡ്സ് എക്സിക്യൂട്ട് ചെയ്യുന്ന ഒരു സാധാരണ യൂസർ ആയിരിക്കാം. |
0:38 | നിങ്ങൾ ഒരു ഡിഫാൾട്ട് ഇൻസ്റ്റലേഷൻ ആണ് നടത്തിയത് എന്ന് ഞാൻ കരുതുന്നു. കൂടാതെ ഫയൽസ് സേവ് ചെയ്യപ്പെടുന്ന ഇടത്തെ ഒരു പാത്തും മാറ്റിയിട്ടില്ല എന്നും. |
0:46 | ഈ ട്യൂട്ടോറിയലിനായി ഞാൻ ഉപയോഗിക്കുന്നത് ഉബണ്ടു 10.10 ആണ്. |
0:51 | ഈ പാഠഭാഗം പഠിക്കുവാൻ മുൻ കൂട്ടി ആവശ്യമുള്ളത് മൌസും കീബോർഡൂം, വിൻഡോയിലെ മിനിമൈസ് ചെയ്യുവാനും മാക്സിമൈസ് ചെയ്യുവാനുമുള്ള ബട്ടണുകളും ഉപയോഗിക്കുവാനുള്ള കഴിവാണ്. |
1:02 | ഡിഫാൾട്ട് ആയി ഫയലിന്റെ ആദ്യ 10 വരികൾ ഡിസ്പ്ലേ ചെയ്യുന്നതിനായി, നമ്മൾ Head കമാൻഡ് ഉപയോഗിക്കുന്നു തുടർന്ന് ഒരു ascii ഫയല്നെയിം, |
1:10 | നമുക്ക് ഒരു ഫയൽ നിർമ്മിക്കാം. പ്രായോഗികമായി ഇത് കാണിക്കുന്നതിനായി ഞാൻ ESC (escape) കീ അമർത്തുന്നു. |
1:17 | ആപ്ലിക്കേഷന്‍സ് > ആക്സസറീസ് > ടെക്സ്റ്റ് എഡിറ്റര്ലേക്ക് പോകുക. |
1:24 | സമയം ലാഭിക്കുന്നതിനായി ഞാൻ ഈ നമ്പറുകൾ മുൻപേ തന്നെ സൂക്ഷിച്ചിട്ടുണ്ട് |
1:30 | ഞാനത് കോപ്പി ആൻഡ് പേസ്റ്റ് ചെയ്യട്ടെ |
1:38 | Fileലെ Saveൽ ക്ലിക് ചെയ്യുക |
1:41 | ഫയലിന് നമ്പേര്സ് dot txt എന്ന പേര് നൽകി save ക്ലിക് ചെയ്യുക. |
1:48 | ഈ ഫയൽ Close ചെയ്യുക. |
1:53 | ഇപ്പോൾ ആപ്ലിക്കേഷന്‍സ് > ആക്സസറീസ് > ടെര്മിനല്ലേക്ക് പോകുക. |
2:01 | നമുക്ക് നമ്മൾ ഉണ്ടാക്കിയ ഫയൽ കാണുവാൻ ശ്രമിച്ചു നോക്കാം |
2:05 | ls എന്ന് ടൈപ് ചെയ്ത് എന്റർ അമർത്തുക |
2:09 | ഇവിടെ നമ്മൾ ചെയ്തത് നമ്മുടെ home ഡയറക്ടറിയിലുള്ള എല്ലാ ഫോൾഡറുകളും ഫയലുകളും ലിസ്റ്റ് ചെയ്യുവാനാണ് |
2:15 | ഇപ്പോൾ നമുക്ക് നമ്മൾ നിർമിച്ച ഫയലിന്റെ ഉള്ളടക്കം വായിക്കുന്നതിനായി cat കമാൻഡ് ഉപയോഗിക്കാം. |
2:21 | Cat n-u-m ഫയൽ നെയിം തനിയെ പൂരിപ്പിക്കുന്നതിനായി ടാബ് അമർത്തുക. എന്ററിൽ അമർത്തുക |
2:29 | ഇത് തന്നെ നമുക്ക് head കമാൻഡ് ഉപയോഗിച്ചും ചെയ്തു നോക്കാം |
2:33 | Head നമ്പേര്സ് dot txt എന്റർ |
2:39 | ഇപ്പോൾ ആദ്യ 10 വരികൾ പ്രദർശിപ്പിക്കുന്നു. |
2:43 | നമ്മൾ ആദ്യ 5 വരികളാണ് കാണുവാൻ ആഗ്രഹിക്കുന്നതെങ്കിൽ, head കമാൻഡിനും ഫയലിനും ഇടയിൽ hyphen n5 ഓപ്ഷൻ ഉപയോഗിക്കുക. |
2:52 | അപ് ആരോ, hyphen n5, എന്റർ ഇവ അമർത്തുക. |
2:58 | ഇപ്പോൾ ആദ്യ 5 വരികൾ മാത്രം പ്രദർശിപ്പിക്കുന്നു. |
3:02 | നമുക്ക് അവതരണത്തിലേക്ക് മടങ്ങി വരാം |
3:08 | F5. |
3:14 | tail കമാൻഡ് head കമാൻഡിന് നേരേ എതിരായി പ്രവർത്തിക്കുന്നു, ഡിഫാൾട്ടായി ഒരു ഫയലിലെ അവസാന 10 വരികൾ പ്രദർശിപ്പിക്കുന്നു. |
3:22 | ടെർമിനലിലേക്ക് മടങ്ങുന്നതിനായി ഞാൻ ALTഉം Tab അമർത്തുന്നു |
3:27 | tail നമ്പേര്സ് dot txt |
3:31 | നമുക്ക് അവസാനത്തെ 5 വരികൾ മാത്രമേ കാണേണ്ടതുള്ളൂവെങ്കിൽ, tail കമാൻഡിനും ഫയലിനും ഇടയിൽ hyphen n5 ഓപ്ഷൻ ഉപയോഗിക്കുക. |
3:40 | hyphen n5 എന്റർ |
3:45 | സ്ലൈഡ്സിലേക്ക് പോകുക |
3:50 | ഒരു സിസ്റ്റത്തിൽ നടന്ന ഇവന്റുകൾ ഉൾകൊള്ളുന്നതാണ് ഒരു ലോഗ് ഫയൽ |
3:55 | Auth dot log ഫയൽ ലോഗിന്‍ ചെയ്തവരുടേയും ലോഗ് ഔട്ട് ചെയ്തവരുടേയും ലോഗ്സ് മെയിന്റയിന്‍ ചെയ്യുന്നു. |
4:01 | ടെയിൽ കമാൻഡിന്റെ ഏറ്റവും ഉപയോഗപ്രദമായ ഓപ്ഷൻ ഒരു ലോഗ് ഫയലിന്റെ ടെയിൽ കാണുന്നതിനായുള്ള hyphen f ഓപ്ഷന്റെ ഉപയോഗമാണ്. |
4:09 | ലോഗ് ഫയലിന്റെ അവസാനം ഒരു വരി കൂടി ചേർത്താൽ, tail കമാൻഡ് അത് അവസാന വരിയായി എടുക്കുന്നതും ഡിഫാൾട്ടായി അതിനു മുകളിലുള്ള 10 വരികൾ പ്രദർശിപ്പിക്കുന്നതുമായിരിക്കും |
4:18 | ടെർമിനലിലേക്ക് പോകുക |
4:21 | tail hyphen f forward slash var log auth dot log |
4:31 | ഞാൻ ഈ ടെർമിനൽ റിസൈസ് ചെയ്യട്ടെ |
4:39 | നമുക്ക് മറ്റൊരു ടെർമിനൽ തുറക്കാം, ആപ്ലിക്കേഷന്‍- > ആക്സസറീസ്- > ടെര്‍മിനൽ |
4:46 | ഞാൻ ഈ ടെർമിനൽ റിസൈസ് ചെയ്യട്ടെ |
4:52 | അപ്പോൾ ഒരു ലോഗ് ഫയലിന്റെ അവസാന വരിയെ ടെയിൽ എങ്ങനെയാണ് പിന്തുടരുക എന്ന് ഒരൊറ്റ വിന്‍ഡോയിൽ നിങ്ങൾക്ക് കാട്ടിത്തരാൻ എനിക്കാകും. |
5:00 | നിങ്ങൾ സ്വയം su ശ്രമിച്ച് നോക്കുക, എന്റർ അമർത്തുക |
5:05 | തെറ്റായ ചില പാസ് വേഡ് നല്‍കുക. എന്റർ അമർത്തുക |
5:08 | ടെയിൽ റണ്‍ ചെയ്തു കൊണ്ടിരിക്കുന്ന ടെർമിനലിൽ ഒരു പുതിയ ലോഗ് ചേർത്തതായി നിങ്ങൾ കാണും. |
5:15 | ഡേറ്റ് & ടൈം സൂചിപ്പിക്കുന്നത് എപ്പോഴാണ് ഓഥന്റിക്കേഷൻ ഫെയിലിയർ നടന്നത് എന്ന് |
5:23 | സിസ്റ്റം ഡേറ്റും ടൈമും പരിശോധിക്കുന്നതിനായി date ടൈപ്പ് ചെയ്യുക പിന്നീട് എന്റർ അമർത്തുക |
5:32 | ഈ ടെർമിനൽ ക്ലോസ് ചെയ്യുന്നതിനായി ടൈപ് Exit |
5:36 | റണ്‍ ചെയ്തു കൊണ്ടിരിക്കുന്ന tail കമാൻഡ് ക്ലോസ് ചെയ്യുന്നതിനും സ്ക്രീൻ മാക്സിമൈസ് ചെയ്യുന്നതിനും CTRL C അമർത്തുക. |
5:51 | മുൻ ഉദാഹരണത്തിൽ നമ്മൾ auth dot log ഫയൽ മാത്രമാണ് കണ്ടത്. |
5:57 | ഇവയാണ് ലിനക്സിൽ പൊതുവായി ഉപയോഗിയ്ക്കുന്ന ലോഗ് ഫയലുകൾ |
6:01 | എന്തെങ്കിലും പ്രശ്നമുണ്ടായാൽ പ്രശ്ന കാരണം കണ്ടെത്തുന്നതിനായുള്ള കൂടുതൽ വിവരങ്ങൾക്കായി ഒരു ലിനക്സ് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഈ ലോഗ് ഫയലുകൾ നോക്കും |
6:12 | പേര് സൂചിപ്പിക്കുന്നത് പോലെ സോർട്ട് കമാൻഡ് നമുക്ക് വേണ്ടി ഫയൽ ആരോഹണ ക്രമത്തിലും അവരോഹണ ക്രമത്തിലും സോർട്ട് ചെയ്യുന്നു. |
6:23 | സോർട്ട് നമ്പേര്സ് dot txt. ഇത് നമ്മുടെ നമ്പേര്സ് dot txt ഫയൽ ആരോഹണ ക്രമത്തിൽ സോർട്ട് ചെയ്യുന്നു. |
6:31 | അവിടെ അപരിചിതമായ ചിലത് ശ്രദ്ധിയ്ക്കുക, സോർട്ട് ആദ്യ ക്യാരക്ടർ മാത്രമാണ് സോർട്ട് ചെയ്യുന്നതിനായി എടുക്കുന്നത്, അപ്പോൾ 10, 11&12 എന്നിവ 2 നു മുൻപ് പ്രത്യക്ഷപ്പെടുന്നു. |
6:43 | ഇത് ഒഴിവാക്കുന്നതിനായി hyphen n എന്ന ഓപ്ഷൻ കൂട്ടി ചേർക്കുക പിന്നീട് എന്റർ അമർത്തുക |
6:53 | ഇപ്പോൾ സോർട്ട് ചെയ്യുന്നതിനായി സോർട്ട് മുഴുവൻ സംഖ്യയും നോക്കുന്നു. |
6:58 | നംബർ dot txt തിരിച്ചുള്ള ക്രമത്തിൽ സോർട്ട് ചെയ്യുന്നതിനായി hyphen r എന്ന ഓപ്ഷൻ കൂട്ടി ചേർക്കുക. |
7:09 | നമുക്ക് ഈ ഫയലിൽ ആവർത്തിച്ച് വരുന്ന സംഖ്യകളുണ്ട്, അനന്യമായ സംഖ്യകൾ മാത്രം തിരഞ്ഞ് എടുക്കുന്നതിനായി മറ്റൊരു ഓപ്ഷൻ hyphen u കൂട്ടി ചേർക്കുക. |
7:17 | ടെർമിനളിലേക്ക് പോകുക |
7:20 | അപ് ആരോ |
7:22 | U എന്റർ , |
7:26 | മുൻപ് രണ്ട് 2 കൾ പ്രദർശിപ്പിച്ചിരുന്നു. ഇപ്പോൾ ഒരു 2 മാത്രമേ പ്രദർശിപ്പിക്കുന്നുള്ളൂ. |
7:38 | ഇപ്പോൾ നമുക്ക് ഒരു ഫയൽ ഒരു പ്രത്യേക കോളത്തിന്റെ അടിസ്ഥാനത്തിൽ എങ്ങനെയാണ് സോർട്ട് ചെയ്യുക എന്ന് നോക്കാം. |
7:44 | നമുക്ക് ഒരു ഫയൽ നിർമിക്കുകയും അതിൽ താഴെ കാണിച്ചിരിക്കുന്നത് പോലെ എന്റർ ചെയ്യുകയും ചെയ്യാം. |
7:48 | ആപ്ലിക്കേഷൻ> ആക്സസറീസ് > ടെക്സ്റ്റ് എഡിറ്ററിലേക്ക് പോകുക. |
7:57 | ഡേറ്റ മുൻപേ തന്നെ മറ്റൊരു ഫയലിലായി എന്റെ പക്കലുണ്ട് സമയ ലാഭത്തിനായി ഞാനത് കോപ്പി & പേസ്റ്റ് ചെയ്യാം, CTRL+C; CTRL+V. |
8:11 | ഫയൽ, അത് marks dot txt ആയി സേവ് ചെയ്യുക, Save.ക്ലിക് ചെയ്യുക |
8:21 | ഈ ഫയലിലുള്ള സ്പെഷ്യൽ ക്യാരക്ടേര്‍സ് പരിഗണിക്കേണ്ടതില്ല ആരെങ്കിലും അവർക്ക് കുറഞ്ഞ മാർക്ക് കൊടുത്തത്തിന്റെ പേരിൽ എന്നെ വിചാരണ ചെയ്യുവാൻ ഞാനാഗ്രഹിക്കുന്നില്ല. |
8:28 | ഈ ഫയൽ ക്ലോസ് ചെയ്യുക |
8:33 | നമുക്ക് marks dot txt ഫയലിന്റെ രണ്ടാമത്തെ കോളത്തെ അടിസ്ഥാനമാക്കി സോർട്ട് ചെയ്യാം. |
8:40 | ടെർമിനലിലേക്ക് മടങ്ങി പോകുക. |
8:42 | sort space marks dot txt space hyphen t space open inverted commas space close inverted commas space |
8:53 | ഇവിടെ hyphen t ഡലിമീറ്ററിനു വേണ്ടി നിലകൊള്ളുന്നു കൂടാതെ ക്വോട്ട്സുകൾക്കിടയിലുള്ള സ്പേസ് അതിനെ പ്രതിനിധീകരിക്കുന്നു. |
9:02 | സോർട്ട് നടത്തുന്ന രണ്ടാമത്തെ കോളത്തിന് വേണ്ടിയുള്ളതാണ് hyphen k2 |
9:14 | എന്റർ അമർത്തുക |
9:20 | Cat marks dot txt |
9:24 | ഇതാണ് ഒറിജിനൽ ഫയൽ, Avir മുകളിലേക്കും Bala താഴേക്കും മാറിയതായി നിങ്ങൾ കാണുന്നുവെങ്കിൽ അത് രണ്ടാമത്തെ കോളത്തെ മാത്രം അടിസ്ഥാനമാക്കി നമ്മൾ സോർട്ട് ചെയ്തപ്പോൾ സംഭാവിച്ചതാണ്. |
9:43 | Cut കമാൻഡ് ഒരു ഫയലിൽ നിന്നും ചില വിവരങ്ങൾ cut ചെയ്യുവാൻ ഉപയോഗിക്കുന്നു. |
9:51 | നമുക്ക് marks dot txtൽ നിന്നും പേരുകൾ മാത്രം, അടർത്തി എടുക്കാം |
9:55 | നമുക്ക് ടെർമിനലിലേക്ക് പോകാം ALT Tab |
9:58 | cut space marks dot txt space hyphen d space open inverted commas space close inverted commas space. |
10:08 | ഇവിടെ cut കമാന്‍ഡിൽ d ആണ് ഡെലിമീറ്റർ കൂടാതെ സ്പേസ് ഇന്ബിറ്റ്വീന് ദി ക്വോറ്റ്സ് ഡെലിമീറ്ററിനെ പ്രതിനിധാനം ചെയ്യുന്നു. |
10:20 | രണ്ടാമത്തെ കോളത്തിനുവേണ്ടി hyphen f2. എന്റർ അമർത്തുക |
10:31 | Paste കമാൻഡ് ഫയലിലെ ബന്ധപ്പെട്ട പിന്നീടുള്ള വരികൾ കൂട്ടിച്ചേർക്കും |
10:36 | നമുക്ക് ഇപ്പോൾ numbers dot txt കൂടാതെ marks dot txt ഫയലുകൾ രണ്ടും ഒരുമിച്ച് ഉപയോഗിക്കാം. |
10:41 | ടെർമിനലിലേക്ക് പോകുക. |
10:43 | പേസ്റ്റ് നമ്പേര്സ് dot txt marks dot txt എന്റർ ചെയ്യുക |
10:50 | ഇപ്പോൾ marks dot txtന്റെ ആദ്യ വരിയോടൊപ്പം numbers dot txtന്റെ ആദ്യ വരി കൂട്ടി ചേർത്തിരിക്കുന്നു. |
10:57 | നമുക്ക് റിഡയറ്ക്ട് കീ ഉപയോഗിച്ച് ഈ ഔട്ട്പുട്ട് concatefile dot txt എന്ന മറ്റൊരു ഫയലിലേക്ക് റിഡയറക്ട് ചെയ്യുവാൻ കഴിയും. |
11:06 | ടെർമിനലിലേയ്ക്ക് പോകുക |
11:08 | അപ് ആരോ അമർത്തുക. റിഡയറക്ട് കീ ആയ ഗ്രേറ്റർ ദാൻ ചിഹ്നം concatfile dot txt. എന്റർ അമർത്തുക |
11:18 | Cat concatfile dot txt |
11:22 | നമുക്ക് സ്ലൈഡിലേക്ക് പോകാം |
11:25 | നമുക്ക് സംഖ്യകൾ ക്രമത്തിൽ ടാബ് കൊണ്ട് ഡലിമിറ്റഡ് ആയി പ്രിന്റ് ഔട്ട് പേസ്റ്റ് ചെയ്യണമെന്നുണ്ടങ്കിൽ നമുക്ക് hyphen s ഓപ്ഷൻ ഉപയോഗിക്കാവുന്നതാണ്. |
11:34 | പേസ്റ്റ് hyphen s |
11:39 | numbers dot txt |
11:43 | സ്ലൈഡിലേക്ക് പോകുക |
11:45 | സ്പോക്കണ് ട്യൂട്ടോറിയൽ പ്രോജക്റ്റ് ടാക്ക് ടു അ ടീച്ചർ pപ്രോജക്റ്റിന്റെ ഭാഗമാണ്, |
11:49 | പിന്തുണക്കുന്നത് National Mission on Education through ICT,ഗവണ്മെന്റ് ഓഫ് ഇന്ത്യ |
11:55 | ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെയുള്ള ലിങ്കിൽ ലഭ്യമാണ് |
11:59 | ഈ റ്റുറ്റൊരിയൽ സമാഹരിച്ചത് ശാലു ശങ്കർ,IIT Bombay. |