Difference between revisions of "Firefox/C2/Firefox-interface-and-toolbars/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
Line 177: Line 177:
 
|-
 
|-
 
|03:42
 
|03:42
||അതിന്റെ ഫലമായി, homepage buttonൽ നിങ്ങൾ ക്ലിക്ക് ചെയ്താൽ yahoo homepageലേയ്ക്ക് തിരിച്ചുപോകും.
+
||അതിന്റെ ഫലമായി, homepage buttonൽ നിങ്ങൾ ക്ലിക്ക് ചെയ്താൽ yahoo homepageലേയ്ക്ക് പോകും.
  
 
|-
 
|-

Revision as of 17:17, 4 September 2014

Time Narration
00:00 Mozilla Firefox Interfaceനെ ക്കുറിച്ചും Toolbarsനെ ക്കുറിച്ചുമുള്ള Spoken Tutorialലേയ്ക്ക് സ്വാഗതം.
00:05 ഈ tutorialൽ നമ്മൾ പഠിക്കുക: Firefox interface, toolbars എന്നിവയാണ്.
00:11 ഈ tutorialൽ നമ്മൾ Ubuntu 10.04നായി Firefox version 7.0 ഉപയോഗിക്കും
00:19 ഇനി നമുക്ക് Firefox interface ഒന്ന് പരിശോധിക്കാം.
00:23 ആധുനിക ബ്രൌസറിനാവശ്യമുള്ള എല്ലാ പ്രത്യേകതകളും Firefoxനുണ്ട്.
00:28 Mozilla Firefoxനെക്കുറിച്ച് എങ്ങനെയാണ് ഫലപ്രദമായി പഠിക്കുക എന്ന് മനസ്സിലാക്കാൻ ഒരാള് ഇതിന്റെ ഓരോ പ്രത്യേകതകളെക്കുറിച്ചും മനസ്സിലാക്കിയിരിക്കണം.
00:34 Mozilla Firefox interface എന്നതിനെ 6 വ്യത്യസ്ത മേഖലകളാക്കി തിരിക്കാവുന്നതാണ്, അവയുടെ പേര്,
00:41 Menu bar, Navigation toolbar, Bookmarks bar, Side bar, Status bar കൂടാതെ Content area
00:53 നമുക്ക് ഓരോന്നായി നോക്കി അവ എന്താണ് ചെയ്യുന്നതെന്ന് മനസ്സിലാക്കാം.
00:57 File menuവിൽ click ചെയ്ത് New Windowയിൽ click ചെയ്യുക.
01:01 ഒരു പുതിയ window പോപ്പപ്പ് ചെയ്യുന്നു.
01:05 Browserകളിലെ ചെറിയ എഴുത്ത് വായിക്കാൻ ചിലയാളുകള്ക്ക് ബുദ്ധിമുട്ടുണ്ട്.
01:08 അതിനാൽ View - Zoomൽ click ചെയ്ത് പേജ് Zoom in ചെയ്യുക
01:14 പകരം, നിങ്ങൾക്ക് Ctrl + + അമർത്തുകയും ചെയ്യാം.
01:18 ഇത് textനെ വലുതാക്കും.
01:21 നിങ്ങളുപയോഗിക്കുന്നത് Mozilla Firefoxന്റെ ഏത് പതിപ്പാണ് എന്നറിയാൻ, ആദ്യം Helpലും പിന്നെ About Firefoxലും click ചെയ്യുക.
01:27 Default ആയി Firefox പ്രദർശിപ്പിക്കുക ഒരു homepage ആണ്.
01:32 പക്ഷെ നിങ്ങളുടെ Homepage ആയി തിരഞ്ഞെടുത്ത webpage ക്രമീകരിക്കാൻ, Edit കൂടാതെ Preferencesൽ click ചെയ്യുക.
01:39 Windows ഉപഭോക്താക്കൾ ദയവായി Toolsലും കൂടാതെ Optionsലും click ചെയ്യുക.
01:42 General tabൽ Home Page fieldൽ click ചെയ്ത് ‘www.yahoo.com’ എന്ന് type ചെയ്യുക അല്ലെങ്കില് മറ്റേതെങ്കിലും തിരഞ്ഞെടുത്ത webpage.
01:52 ഇനി നിങ്ങൾക്ക് Firefox Preference window എന്നത് താഴെ ഇടതു വലത് മൂലയിലായുള്ള Close buttonൽ click ചെയ്ത് അടയ്ക്കാന് സാധിക്കും.
02:00 webpageനകത്തെ പ്രത്യേക വാക്കുകൾ തിരയാൻ നിങ്ങൾക്ക് Edit menu ഉപയോഗിക്കാം.
02:05 address barൽ ‘www.google.com’ എന്ന് ടൈപ്പ് ചെയ്യുക.
02:12 Editലും പിന്നെ Findലും Click ചെയ്യുക.
02:14 browser windowയുടെ താഴെയായി ഒരു ചെറിയ toolbar പ്രത്യക്ഷപ്പെടുന്നു.
02:19 Textboxൽ ‘Gujarati’ എന്ന വാക്ക് ടൈപ്പ് ചെയ്യുക.
02:23 പേജിൽ ‘Gujarati’ എന്ന വാക്ക് ഹൈലൈറ്റ് ചെയ്യപ്പെടുന്നതായി നിങ്ങൾക്ക് കാണാം.
02:28 webpageൽ ഒരുപാട് text ഉള്ളപ്പോൾ ഈ function വളരെ ഉപകാരപ്രദമാണ്.
02:33 നമുക്കിത് അടയ്ക്കാം.
02:35 പേര് നിർദ്ദേശിക്കുന്നതുപോലെ, Navigation toolbar നിങ്ങളെ internetലൂടെ നാവിഗേറ്റ് ചെയ്യാന് സഹായിക്കുന്നു.
02:41 Navigation bar എന്നതൊരു വലിയ text box ആണ്, അതിൽ നിങ്ങൾ സന്ദർശിക്കാനാഗ്രഹിക്കുന്ന webpage വിലാസം ടൈപ്പ് ചെയ്യാം.
02:48 ഇതിനെ URL bar അല്ലെങ്കിൽ Address bar എന്ന് വിളിക്കുന്നത്.
02:52 URLൽ Click ചെയ്ത് വിലാസം നിലവിലുണ്ടെങ്കിൽ നീക്കം ചെയ്യുക.
02:57 ഇനി ‘www.google.com’ എന്ന് ടൈപ്പ് ചെയ്യുക.
03:02 ENTER key അമർത്തുക
03:03 നിങ്ങളിപ്പോൾ google homepageൽ പ്രവേശിക്കും.
03:06 ബാക്ക് ആരോ iconൽ Click ചെയ്താൽ നിങ്ങൾ മുമ്പുണ്ടായിരുന്നപേജിലേയ്ക്ക് തിരികെയെത്തും.
03:12 forward arrowൽ ക്ലിക്ക് ചെയ്ത് google homepageലേയ്ക്ക് തിരിച്ചുപോവുക.
03:17 URL barന്റെ വലതുഭാഗത്ത്, കുതിരയുടെ വീടുപോലുള്ള ഒരു icon ഉണ്ട്.
03:22 ഈ button നിങ്ങളേതു webpageൽ ആണെങ്കിലും തിരികെ default home pageലേയ്ക്ക് കൊണ്ടുപോകും.
03:28 നിങ്ങളൊരു search engine അല്ലെങ്കിൽ ഒരു പ്രത്യേക സൈറ്റ് ബ്രൌസ് ചെയ്യുകയാണെങ്കിൽ ഈ പ്രത്യേകത പ്രയോജനകരമാണ്.
03:34 homepage buttonൽ click ചെയ്യാം.
03:36 ഓർക്കുക മുമ്പ് നമ്മൾ home page എന്നത് ‘www.yahoo.com’ലേയ്ക്ക് മാറ്റിയിരുന്നു.
03:42 അതിന്റെ ഫലമായി, homepage buttonൽ നിങ്ങൾ ക്ലിക്ക് ചെയ്താൽ yahoo homepageലേയ്ക്ക് പോകും.
03:49 ഇനി നമുക്ക് Bookmarks bar പരിശോധിക്കാം
03:51 Bookmarks നിങ്ങൾ സാധാരണ സന്ദർശിക്കുകയോ പരാമർശിക്കുകയോ ചെയ്യുന്ന പേജുകളിലേയ്ക്ക് നാവിഗേറ്റ് ചെയ്യാന് സഹായിക്കും.
03:57 URL ബാറിൽ ‘www.gmail.com’ എന്ന് ടൈപ്പ് ചെയ്യുക.
04:03 പേജ് ലോഡ് ചെയ്യുമ്പോൾ, URL barന്റെ വലതുഭാഗത്തായുള്ള നക്ഷത്ര ചിഹ്നം ക്ലിക്ക് ചെയ്യുക.
04:10 നക്ഷത്ര ചിഹ്നം മഞ്ഞ നിറമായി മാറുന്നത് നിങ്ങൾക്ക് കാണാം.
04:13 വീണ്ടും നക്ഷത്ര ചിഹ്നത്തിൽ Click ചെയ്യുക.
04:14 ഒരു dialog box പോപ്പപ്പ് ചെയ്യുന്നു.
04:17 ‘Folder’ drop down menuവിൽ നിന്ന് ‘Bookmarks toolbar’ തിരഞ്ഞെടുക്കുക.
04:23 Gmail bookmark ഇപ്പോൾ Bookmarks toolbarലേയ്ക്ക് ചേർക്കപ്പെട്ടിട്ടുള്ളതായി ശ്രദ്ധിക്കുക.
04:28 yahoo homepageലേയ്ക്ക് പോകാൻ Homepage iconൽ Click ചെയ്യുക.
04:33 Gmail bookmarkൽ Click ചെയ്യുക. ഇത് നിങ്ങളെ Gmail ലോഗിന് പേജിലേയ്ക്ക് എത്തിക്കും.
04:39 നിങ്ങൾ സാധാരണ സന്ദർശിക്കുന്ന സൈറ്റുകൾ സന്ദർശിക്കാൻ നിങ്ങൾക്ക് bookmarks bar ഉപയോഗിക്കാം, പക്ഷെ അവ homepage ആയി ക്രമീകരിക്കാനുദ്ദേശിക്കുന്നില്ല.
04:46 അടുത്തതായി നമ്മൾ Sidebar പരിശോധിക്കും.
04:49 ആദ്യം View പിന്നെ Sidebar, history ഇതേ ക്രമത്തിൽ Click ചെയ്യുക,
04:54 ഇടതുവശത്തെ barൽ 3 ഓപ്ഷനുകളുണ്ടെന്ന് നിങ്ങൾക്ക് കാണാം - today, yesterday കൂടാതെ older than 6 months.
05:02 പ്രദർശിപ്പിച്ചിട്ടുള്ള ഓപ്ഷനുകൾ ആ computerൽ Firefox ഉപയോഗിച്ചതിന്റെ ഇടവേളകളെ ആശ്രയിച്ചിരിക്കും.
05:09 Today iconന് സമീപത്തുള്ള പ്ലസ് ചിഹ്നത്തില് Click ചെയ്യുക, അത് menu വികസിപ്പിക്കും.
05:15 google homepageലേയ്ക്ക് തിരിച്ചുപോകാൻ google link തിരഞ്ഞെടുക്കുക.
05:19 നിങ്ങൾ മുമ്പ് സന്ദർശിച്ച സൈറ്റിലേയ്ക്ക് തിരിച്ചുപോകാൻ എത്ര എളുപ്പമാണെന്ന് നമുക്ക് കാണാം!
05:25 Sidebarന് അതിന്റേതായ ഒരു സെർച്ച് പ്രവർത്തനമുണ്ട്.
05:29 search boxൽ നിങ്ങൾക്ക് തിരയാനാഗ്രഹമുള്ള പേര് ടൈപ്പ് ചെയ്യാം.
05:34 ഇത് തുടര്ന്ന് നിങ്ങളുടെ historyയില് തിരഞ്ഞ് കണ്ടെത്തും.
05:37 search boxൽ ‘google’ എന്ന് ടൈപ്പ് ചെയ്യുക.
05:39 google homepage ആദ്യ ഫലമായി പൊങ്ങിവരുന്നു.
05:43 side barന്റെ ഇടതുമൂലയിലായി ചെറിയ ‘x’ൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് Sidebar അപ്രത്യക്ഷമാക്കാം.
05:51 അടുത്തതായി, Status bar എന്താണ് ചെയ്യുന്നതെന്ന് നോക്കാം.
05:55 Status bar എന്നത് browser windowയുടെ താഴത്തുള്ള ലോഡ് ചെയ്യുന്ന സൈറ്റുകളെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയതാണ്.
06:02 URL ബാറിലേയ്ക്ക് പോയി ‘www.wired.com’ എന്ന് ടൈപ്പ് ചെയ്യുകയും തുടർന്ന് enter key അമർത്തുകയും ചെയ്യുക.
06:10 Status bar വേഗമൊന്ന് നോക്കാം. ഇത് ലോഡ് ചെയ്തുകൊണ്ടിരിക്കുന്ന webpageന്റെ സ്ഥിതി കാണിക്കുന്നു.
06:16 Status bar നിങ്ങളെ ഒരു സൈറ്റ് ലോഡ് ചെയ്യുന്നില്ല എന്നോ അല്ലെങ്കിൽ ലോഡ് ചെയ്യാൻ ഇനിയും എത്ര സമയമെടുക്കുമെന്നോ മുതലായ കാര്യങ്ങൾ മനസ്സിലാക്കാൻ സഹായിക്കും.
06:25 അവസാനമായി നമുക്ക് Content area ഒന്ന് പരിശോധിക്കാം.
06:28 ഇവിടെയാണ് നിങ്ങൾ webpageന്റെ ഉള്ളടക്കം കാണുന്നത്.
06:33 ഇതോടെ ഈ tutorial അവസാനിച്ചു.
06:35 ഈ tutorialൽ നമ്മൾ പഠിച്ചത്; Firefox interface കൂടാതെ toolbars എന്നിവയെക്കുറിച്ചാണ്.
06:43 ഈ കോമ്പ്രഹന്ഷന് ടെസ്റ്റ് കൊമ്പ്രിഹെൻസിവ് അസൈന്മെന്റ് പരീക്ഷിക്കുക.
06:46 നിങ്ങളുടെ ഹോംപേജ് ‘www.spoken-tutorial.org’ലേയ്ക്ക് മാറ്റുകയും നാവിഗേററ് ചെയ്യുകയും ചെയ്യാം.
06:54 ഇനി ‘yahoo’ websiteലേയ്ക്ക് browserന്റെ History function ഉപയോഗിച്ച് പോവുക.
07:00 http://spoken-tutorial.org/What_is_a_Spoken_Tutorial ലിങ്കിൽ ലഭ്യമായ video കാണുക
07:05 ഇതോടെ ഇത് Spoken Tutorial project അവസാനിച്ചു സമ്മറൈസ് ചെയ്യുന്നു.
07:07 നിങ്ങൾക്ക് മികച്ച bandwidth ഇല്ലെങ്കിൽ നിങ്ങൾക്കത് ഡൌണ്ലോഡ് ചെയ്ത് കാണാം
07:12 Spoken Tutorial Project Team spoken tutorials ഉപയോഗിച്ച് വർക്ഷോപ്പുകൾ നടത്തുന്നു
07:17 ഓണ്ലൈൻ പരീക്ഷ ജയിക്കുന്നവർക്ക് സാക്ഷ്യപത്രങ്ങൾ നൽകുന്നു
07:21 കൂടുതൽ വിശദാംശങ്ങൾക്കായി എഴുതുക: contact@spoken-tutorial.org
07:27 Spoken Tutorial Project എന്നത് Talk to a Teacher projectന്റെ ഭാഗമാണ്
07:31 ഇതിനെ പിന്തുണയ്ക്കുന്നത് National Mission on Education, ICT, MHRD, Government of India മുഖാന്തരമാണ്
07:39 ഇതിനെക്കുറിച്ചുള്ള കൂടുതല് വിവരങ്ങൾ spoken hyphen tutorial dot org slash NMEICThyphen Introയിൽ ലഭ്യമാണ്
07:50 ഈ tutorial സമാഹരിച്ചത് ശാലു ശങ്കർ, IIT Bombay
07:56 നന്ദി

Contributors and Content Editors

Desicrew, Devisenan, Pratik kamble, Shalu sankar