Difference between revisions of "Java/C2/Nested-if/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
Line 34: Line 34:
 
|-
 
|-
 
| 00:49
 
| 00:49
||'''Nested-If'''' സ്റ്റേറ്റ്മെന്റ് എഴുതുന്നതിനുള്ള ഘടന നോക്കാം.
+
||'''Nested-If''' സ്റ്റേറ്റ്മെന്റ് എഴുതുന്നതിനുള്ള ഘടന നോക്കാം.
 
|-
 
|-
 
|  00:53
 
|  00:53
Line 144: Line 144:
 
|-
 
|-
 
|  03:46
 
|  03:46
| n = -5 നെ n = 5 ആക്കുക.
+
| n = -5നെ n = 5 ആക്കുക.
 
|-
 
|-
 
|  03:53
 
|  03:53
Line 153: Line 153:
 
|-
 
|-
 
|  04:04
 
|  04:04
|  n = 5നെ  n = 10 ആക്കുക.
+
|  n = 5നെ  n = 10 എന്ന് ആക്കുക.
 
|-
 
|-
 
|  04:09
 
|  04:09
Line 168: Line 168:
 
|-
 
|-
 
|  04:25
 
|  04:25
|എന്നാൽ 3 ലെവലിൽ കൂടിയ nesting ലേക്ക് പോകാതിരുന്നാൽ  നന്നായിരിക്കും.  
+
|എന്നാൽ 3 ലെവലിൽ കൂടിയ nestingലേക്ക് പോകാതിരുന്നാൽ  നന്നായിരിക്കും.  
 
|-
 
|-
 
|  04:31
 
|  04:31
Line 177: Line 177:
 
|-
 
|-
 
| 04:37
 
| 04:37
| ഒരു സംഖ്യയെ  2 കൊണ്ട് ഭാഗിക്കുന്നതിനുള്ള   പ്രോഗ്രാം എഴുതുന്നു.
+
| ഒരു സംഖ്യയെ  2 കൊണ്ട് ഹരിക്കുന്നതിനുള്ള   പ്രോഗ്രാം എഴുതുന്നു.
 
|-
 
|-
 
|  04:40
 
|  04:40
Line 183: Line 183:
 
|-
 
|-
 
|  04:45
 
|  04:45
|7നെ 2 കൊണ്ട് ഭാഗിക്കുമ്പോൾ 3 കിട്ടുന്നു.  
+
|7നെ 2 കൊണ്ട് ഹരിക്കുമ്പോൾ 3 കിട്ടുന്നു.  
 
|-
 
|-
 
|  04:48
 
|  04:48
Line 204: Line 204:
 
|-
 
|-
 
|  05:13
 
|  05:13
| അടുത്ത വരിയിൽ type ചെയ്യുക '''n = 5;'''
+
| അടുത്ത വരിയിൽ ടൈപ്പ് ചെയ്യുക '''n = 5;'''
 
|-
 
|-
 
|  05:18
 
|  05:18
Line 259: Line 259:
 
|  06:53
 
|  06:53
 
|പരിശോധിക്കേണ്ട കണ്‍ഡിഷനാണ്  expression.
 
|പരിശോധിക്കേണ്ട കണ്‍ഡിഷനാണ്  expression.
 
 
|-
 
|-
 
|06:56
 
|06:56
Line 265: Line 264:
 
|-
 
|-
 
|07:03
 
|07:03
|കണ്‍ഡിഷൻ falseആണെങ്കിൽ, കൊടുക്കേണ്ട  മൂല്യമാണ്  operand 2
+
|കണ്‍ഡിഷൻ false ആണെങ്കിൽ, കൊടുക്കേണ്ട  മൂല്യമാണ്  operand 2
 
|-
 
|-
 
|07:09
 
|07:09
Line 310: Line 309:
 
|-
 
|-
 
|08 :23
 
|08 :23
|Nested-If ഉം Ternary operatorഉം ഉപയോഗിച്ച് താഴെ പറയുന്നവയ്ക്ക്  വേണ്ടി  Java പ്രോഗ്രാം എഴുതുക.
+
|Nested-Ifഉം Ternary operatorഉം ഉപയോഗിച്ച് താഴെ പറയുന്നവയ്ക്ക്  വേണ്ടി  Java പ്രോഗ്രാം എഴുതുക.
 
|-
 
|-
 
|  08:28
 
|  08:28

Revision as of 11:47, 1 August 2014

Time Narration
00:02 javaയിലെ Nested-If and Ternary Operator എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:07 ഈ ട്യൂട്ടോറിയലിന്റെ അവസാനത്തോടെ നിങ്ങൾക്ക് Nested-If Statementsഉം Ternary operatorsഉം വിശദീകരിക്കാനും അവ Java പ്രോഗ്രാമിൽ ഉപയോഗിക്കുവാനും അറിഞ്ഞിരിക്കണം.
00:17 ഇതിനായി ഉപയോഗിക്കുന്നത്,

Ubuntu v 11.10,

JDK 1.6,

EclipseIDE 3.7.0

00:27 ഈ ട്യൂട്ടോറിയൽ പിന്തുടരുന്നതിനായി,
00:29 relational, logical operators ഉപയോഗിക്കുവാൻ അറിഞ്ഞിരിക്കണം.
00:33 കൂടാതെ if...else തുടങ്ങിയ control flow statementsഉം.
00:36 അറിയില്ലെങ്കിൽ, അതുമായി ബന്ധപ്പെട്ട ട്യൂട്ടോറിയലിനായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
00:41 ഒരു if സ്റ്റേറ്റ്മെന്റിനുള്ളിലെ മറ്റൊരു if സ്റ്റേറ്റ്മെന്റിനെ nested-if സ്റ്റേറ്റ്മെന്റ് എന്ന് പറയുന്നു.
00:49 Nested-If സ്റ്റേറ്റ്മെന്റ് എഴുതുന്നതിനുള്ള ഘടന നോക്കാം.
00:53 കണ്‍ഡിഷൻ 1 true ആണെങ്കിൽ പ്രോഗ്രാം കണ്‍ഡിഷൻ 2പരിശോധിക്കുന്നു.
00:59 കണ്‍ഡിഷൻ 2ന് വേണ്ടി മറ്റൊരു If സ്റ്റേറ്റ്മെന്റിൽ ഉപയോഗിച്ചിരിക്കുന്നു.
01:03 കണ്‍ഡിഷൻ 2 true ആണെങ്കിൽ പ്രോഗ്രാം Statement അല്ലെങ്കിൽ block 1 എക്സിക്യൂട്ട് ചെയ്യുന്നു.
01:09 അല്ലെങ്കിൽ Statement അല്ലെങ്കിൽ block 2 എക്സിക്യൂട്ട് ചെയ്യുന്നു.
01:13 കണ്‍ഡിഷൻ 1 false ആണെങ്കിൽ പ്രോഗ്രാം കണ്‍ഡിഷൻ 2 പരിശോധിക്കുന്നില്ല.
01:18 പകരം else സ്റ്റേറ്റ്മെന്റിലേക്ക് പോകുന്നു, അതായത് block 3.
01:24 ഇത് നന്നായി മനസിലാക്കുന്നതിനായി ഒരു ഉദാഹരണം നോക്കാം.
01:28 നമുക്ക് eclipse IDEയും ബാക്കിയുള്ള കോഡിന് ആവശ്യമുള്ള ഘടനയും ഉണ്ട്.
01:32 NestedIfDemo എന്ന ക്ലാസ്സ്‌ സൃഷ്ടിച്ച് അതിൽ മെയിൻ method ചേർത്തിട്ടുണ്ട്.
01:37 ഇവിടെ, ഒരു സംഖ്യ ഇരട്ട സംഖ്യ ആണോ ഒറ്റ സംഖ്യ ആണോ എന്ന് പരിശോധിക്കുന്നു.
01:42 Nested-if ഉപയോഗിച്ച് നെഗറ്റീവ് സംഖ്യകളും കൈകാര്യം ചെയ്യും.
01:46 മെയിൻ methodനുള്ളിൽ ടൈപ്പ് ചെയ്യുക
01:49 int n = minus 5;
01:54 നെഗറ്റീവ് സംഖ്യ സ്റ്റോർ ചെയ്യാൻ വേരിയബിൾ n സൃഷ്ടിക്കുന്നു.
01:58 ഇപ്പോൾ if കണ്‍ഡിഷൻ എഴുതാം.
02:01 അടുത്ത വരിയിൽ
02:02 if (n < 0)
02:07 curly ബ്രാക്കറ്റ് തുറന്നിട്ട്‌ എന്റർ കൊടുക്കുക.
02:10 System.out.println ബ്രാക്കറ്റിനുള്ളിൽ ഡബിൾ quotesൽ (“Negative number”);
02:22 ആദ്യം ആ സംഖ്യ നെഗറ്റീവ് സംഖ്യ ആണോ എന്ന് പരിശോധിക്കുന്നു.
02:25 ആണെങ്കിൽ ഒറ്റ സംഖ്യ ആണോ ഇരട്ട സംഖ്യ ആണോ എന്ന് പരിശോധിക്കേണ്ട കാര്യമില്ല.
02:29 സംഖ്യ, നെഗറ്റീവ് അല്ലെങ്കിൽ, ഒറ്റ സംഖ്യ ആണോ ഇരട്ട സംഖ്യ ആണോ എന്ന് പരിശോധിക്കുന്നു.
02:34 അടുത്ത വരിയിൽ

else { } എന്റർ കൊടുക്കുക.

02:42 Execution, else partൽ വരുകയാണെങ്കിൽ
02:45 അതിനർത്ഥം സംഖ്യ, നെഗറ്റീവ് അല്ല എന്നാണ്.
02:48 അതിനാൽ else partനുള്ളിൽ ഒറ്റ സംഖ്യ ആണോ ഇരട്ട ആണോ എന്ന് പരിശോധിക്കുന്നു.
02:52 ടൈപ്പ് ചെയ്യുക
02:53 if (n modulus 2 double equal to 0) { എന്റർ കൊടുക്കുക.
03:03 System.out.println(“Even number”);

} else { എന്റർ കൊടുക്കുക ടൈപ്പ് ചെയ്യുക System.out.println(“Odd number”); }

03:29 അതായത് നെഗറ്റീവ് സംഖ്യകളെ ഒറ്റ സംഖ്യ ആണോ ഇരട്ട സംഖ്യ ആണോ എന്ന പരിശോധനക്ക് പരിഗണിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നു.
03:34 ഇപ്പോൾ കോഡ് പ്രവർത്തിപ്പിച്ച് നോക്കാം.
03:37 ഫയൽ സേവ് ചെയ്ത് റണ്‍ ചെയ്യുക. പ്രതീക്ഷിച്ചത് പോലെ ഔട്ട്‌പുട്ട് “negative number” എന്നാണ്.
03:43 ഇപ്പോൾ ഒരു പോസിറ്റീവ് സംഖ്യ കൊടുക്കാം.
03:46 n = -5നെ n = 5 ആക്കുക.
03:53 ഫയൽ സേവ് ചെയ്ത് റണ്‍ ചെയ്യുക.
03:57 ഔട്ട്‌പുട്ട് പ്രതീക്ഷിച്ചത് പോലെ " odd number” എന്നാണ്. ഇപ്പോൾ ഒരു ഇരട്ട സംഖ്യ കൊടുക്കാം.
04:04 n = 5നെ n = 10 എന്ന് ആക്കുക.
04:09 ഫയൽ സേവ് ചെയ്ത് റണ്‍ ചെയ്യുക.
04:12 ഔട്ട്‌പുട്ട് പ്രതീക്ഷിച്ചത് പോലെ "even number” എന്നാണ്.
04:17 ഇങ്ങനെ ഒരു if സ്റ്റേറ്റ്മെന്റിനെ മറ്റൊന്നിനുള്ളിൽ ഉൾപ്പെടുത്തുന്നതിനെ nested-if എന്ന് വിളിക്കുന്നു.
04:22 ഇവിടെ Nestingന്റെ എന്നതിന് ഒരു പരിധിയും ഇല്ല.
04:25 എന്നാൽ 3 ലെവലിൽ കൂടിയ nestingലേക്ക് പോകാതിരുന്നാൽ നന്നായിരിക്കും.
04:31 ഇപ്പോൾ ternary operator നോക്കാം.
04:33 മെയിൻ method വൃത്തിയാക്കുന്നു.
04:37 ഒരു സംഖ്യയെ 2 കൊണ്ട് ഹരിക്കുന്നതിനുള്ള പ്രോഗ്രാം എഴുതുന്നു.
04:40 ഇത് വളരെ എളുപ്പമാണെങ്കിലും ഒറ്റ സംഖ്യ ആണെങ്കിൽ ചെറിയ ഒരു പ്രശ്നം ഉണ്ട്.
04:45 7നെ 2 കൊണ്ട് ഹരിക്കുമ്പോൾ 3 കിട്ടുന്നു.
04:48 എന്നാൽ നമുക്ക് ഫലം round off ചെയ്യണമെങ്കിൽ,
04:50 അതായത് 7നെ 3 കൊണ്ട് ഹരിക്കുമ്പോൾ 3 ന് പകരം 4 കിട്ടണം,
04:56 ചുരുക്കത്തിൽ, അടുത്ത സംഖ്യ ആണ് വേണ്ടത്.
04:59 അത്തരത്തിലുള്ള ഒരു പ്രോഗ്രാം എങ്ങനെ എഴുതുമെന്നു നോക്കാം.
05:01 മെയിൻ methodനുള്ളിൽ ടൈപ്പ് ചെയ്യുക int n, nHalf ;
05:08 സംഖ്യ nലും അതിന്റെ പകുതി nHalf ലും സ്റ്റോർ ചെയ്യുന്നു.
05:13 അടുത്ത വരിയിൽ ടൈപ്പ് ചെയ്യുക n = 5;
05:18

അടുത്തത് ടൈപ്പ് ചെയ്യുക if (n % 2 == 0) { എന്റർ കൊടുക്കുക.

05:28 ടൈപ്പ് ചെയ്യുക

nHalf = n / 2; }

else {

nHalf = (n + 1) / 2;

}

05:50 നമ്മൾ സംഖ്യ ഒറ്റയാണോ ഇരട്ടയാണോ എന്ന് പരിശോധിച്ചിട്ട് അതിനനുസരിച്ച് ഹരണം നടത്തുന്നു.
05:55 പ്രോഗ്രാം പ്രവർത്തിക്കുന്നുണ്ടോ എന്ന് കാണാൻ ഒരു പ്രിന്റ്‌ സ്റ്റേറ്റ്മെന്റ് ചേർക്കുന്നു.
05:59 ടൈപ്പ് ചെയ്യുക System.out.println(nHalf);
06:11 ഫയൽ സേവ് ചെയ്ത് റണ്‍ ചെയ്യുക.
06:14 നമ്മുടെ ലക്ഷ്യം നിറവേറ്റപ്പെട്ടു. ഔട്ട്‌പുട്ട് 2 ന് പകരം 3 കിട്ടുന്നു.
06:21 ശ്രദ്ധിക്കുക, ഒരു കണ്‍ഡിഷന് അനുസൃതമായി ഒരു വേരിയബിളിന് മൂല്യം നൽകുക എന്നത് മാത്രമാണ് നമ്മൾ ഇവിടെ ചെയ്തത്.
06:27 പക്ഷേ, നമ്മുടെ പ്രോഗ്രാമിൽ ലോജിക്കിനെക്കാൾ കൂടുതൽ syntax ആണ് ഉള്ളത്.
06:31 ഈ സാഹചര്യങ്ങളിൽ, ternary operator കോഡ് ലളിതമാക്കുന്നു.
06:35 Nested-if ന് സമാനമായ ഫലങ്ങൾ നൽകുന്ന ഒരു കണ്‍ഡിഷനൽ operator ആണ് Ternary Operator.
06:40 ഇതിന് ഒരു question മാർക്കോട് കൂടിയ ചെറിയ ഒരു ഘടനയാണ് ഉള്ളത്.
06:45 ഇതിന് ഒരേ സമയം മൂന്ന് operands ഉണ്ട്.
06:48 Ternary Operatorന്റെ ഘടന നോക്കാം.
06:53 പരിശോധിക്കേണ്ട കണ്‍ഡിഷനാണ് expression.
06:56 കണ്‍ഡിഷൻ true ആണെങ്കിൽ, വേരിയബിൾ റിസൾട്ടിന്റെ മൂല്യമാണ് operand 1.
07:03 കണ്‍ഡിഷൻ false ആണെങ്കിൽ, കൊടുക്കേണ്ട മൂല്യമാണ് operand 2
07:09 ഇത് നമ്മുടെ പ്രോഗ്രാമിൽ ഉപയോഗിക്കാം.
07:12 ആദ്യം if-else സ്റ്റേറ്റ്മെന്റ് നീക്കം ചെയ്യുക.
07:17 ടൈപ്പ് ചെയ്യുക nHalf = n % 2 == 0 ? n / 2 : (n + 1) / 2 semi-colon
07:41 ഈ സ്റ്റേറ്റ്മെന്റ് പറയുന്നത്
07:43 n ഇരട്ട സംഖ്യ ആണെങ്കിൽ, n Half n ഭാഗം 2 ആണ്. അല്ലെങ്കിൽ അത് n അധികം 1 ഭാഗം 2ആണ്.
07:50 ഇത് പ്രവർത്തിപ്പിച്ച് നോക്കാം.
07:52 സേവ് ചെയ്ത് ഫയൽ റണ്‍ ചെയ്യുക. Ctrl S, Ctrl F11 keyകൾ പ്രസ്‌ ചെയ്യുക.
07:59 ഔട്ട്‌പുട്ട് പ്രതീക്ഷിച്ച പോലെയാണ്.
08:02 ഇങ്ങനെ ternary operator കോഡിനെ വായിക്കാൻ എളുപ്പമുള്ളതാക്കി മാറ്റുന്നു.
08:09 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
08:11 ഇവിടെ പഠിച്ചത്
08:13 *Nested-If Statements, Ternary Operator
08:15 * ഒരു Java പ്രോഗ്രാമിൽ ഇവയുടെ ഉപയോഗം.
08:22 ഒരു അസ്സൈൻമെന്റ്
08 :23 Nested-Ifഉം Ternary operatorഉം ഉപയോഗിച്ച് താഴെ പറയുന്നവയ്ക്ക് വേണ്ടി Java പ്രോഗ്രാം എഴുതുക.
08:28 *ഒരു സംഖ്യ ഇരട്ട സംഖ്യ ആണോയെന്നും 11ന്റെ ഗുണനം ആണോയെന്നും nested-if ഉപയോഗിച്ച് പരിശോധിക്കുക.
08:34 * Ternary operator ഉപയോഗിച്ച് തന്നിട്ടുള്ള രണ്ട് സംഖ്യകളിൽ നിന്ന് വലുത് കണ്ടെത്തുക.
08:40 സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി, ഇവിടെ ലഭ്യമായ വീഡിയോ കാണുക.
08:45 ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
08:52 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
08:54 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
08:57 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. കൂടുതൽ വിവരങ്ങൾക്കായി, ദയവായി, contact@spoken-tutorial.orgല്‍ ബന്ധപ്പെടുക.
09:07 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
09:11 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
09:17 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
09:26 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay. ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, PoojaMoolya, Vijinair