Difference between revisions of "C-and-C++/C2/Logical-Operators/Malayalam"
From Script | Spoken-Tutorial
PoojaMoolya (Talk | contribs) |
|||
(6 intermediate revisions by one other user not shown) | |||
Line 1: | Line 1: | ||
{| border=1 | {| border=1 | ||
− | || ''Time''' | + | || '''Time''' |
|| '''Narration''' | || '''Narration''' | ||
|- | |- | ||
− | | 00 | + | | 00:02 |
| C, C++ ലെ '''Logical operators''' എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. | | C, C++ ലെ '''Logical operators''' എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. | ||
|- | |- | ||
− | | 00 | + | | 00:08 |
|ഇവിടെ പഠിക്കുന്നത്, Logical operators ആയ Logical AND. ഉദാഹരണം : expression1 && expression2 | |ഇവിടെ പഠിക്കുന്നത്, Logical operators ആയ Logical AND. ഉദാഹരണം : expression1 && expression2 | ||
|- | |- | ||
− | | 00 | + | | 00:16 |
| Logical OR. ഉദാഹരണം expression1 or expression2 | | Logical OR. ഉദാഹരണം expression1 or expression2 | ||
|- | |- | ||
− | | 00 | + | | 00:21 |
|Logical NOT. ഉദാഹരണം : not (Expression1) | |Logical NOT. ഉദാഹരണം : not (Expression1) | ||
|- | |- | ||
− | |00 | + | |00:25 |
|ഇത് ഒരു ഉദാഹരണത്തോടെ നോക്കാം. | |ഇത് ഒരു ഉദാഹരണത്തോടെ നോക്കാം. | ||
|- | |- | ||
− | | 00 | + | | 00:28 |
|ഇതിനായി ഉപയോഗിക്കുന്നത്, '''Ubuntu 11.10''' operating system. | |ഇതിനായി ഉപയോഗിക്കുന്നത്, '''Ubuntu 11.10''' operating system. | ||
|- | |- | ||
− | |00 | + | |00:33 |
− | |ഉബുണ്ടുവിലെ'''gcc''', '''g++ Compiler '''version '''4.6.1 | + | |ഉബുണ്ടുവിലെ '''gcc''', '''g++ Compiler '''version '''4.6.1 |
|- | |- | ||
− | | 00 | + | | 00:39 |
|'''logical operators'''ന്റെ ആമുഖത്തോടെ തുടങ്ങാം. | |'''logical operators'''ന്റെ ആമുഖത്തോടെ തുടങ്ങാം. | ||
|- | |- | ||
− | | 00 | + | | 00:43 |
− | |'''C '''യിലും '''C++'''ലും | + | |'''C '''യിലും '''C++'''ലും 0 അല്ലാത്ത മൂല്യങ്ങൾ '''true''' ആണ്. |
|- | |- | ||
− | | 00 | + | | 00:48 |
|പൂജ്യം അല്ലാത്തത് trueനെ സൂചിപ്പിക്കുന്നു. | |പൂജ്യം അല്ലാത്തത് trueനെ സൂചിപ്പിക്കുന്നു. | ||
|- | |- | ||
− | | 00 | + | | 00:50 |
|പൂജ്യം falseനെ സൂചിപ്പിക്കുന്നു. | |പൂജ്യം falseനെ സൂചിപ്പിക്കുന്നു. | ||
|- | |- | ||
− | | 00 | + | | 00:53 |
− | |logical operators ഉപയോഗിക്കുന്ന expressions, trueന് | + | |logical operators ഉപയോഗിക്കുന്ന expressions, trueന് ഒന്നും falseന് പൂജ്യവും return ചെയ്യുന്നു. |
|- | |- | ||
− | | 00 | + | | 00:58 |
|ഒരു ഉദാഹരണത്തോടെ logical operators വിശദീകരിക്കാം. | |ഒരു ഉദാഹരണത്തോടെ logical operators വിശദീകരിക്കാം. | ||
|- | |- | ||
− | | 01 | + | | 01:03 |
− | | | + | |'''logical operators''' in '''C''' എന്ന പ്രോഗ്രാം ഇതാണ്. |
|- | |- | ||
− | | 01 | + | | 01:08 |
|മെയിൻ ബ്ലോക്കിനുള്ളിൽ | |മെയിൻ ബ്ലോക്കിനുള്ളിൽ | ||
|- | |- | ||
− | | 01 | + | | 01:10 |
|ഈ സ്റ്റേറ്റ്മെന്റ്, '''a''', '''b''', '''c''' വേരിയബിളുകളെ integers ആയി ഡിക്ലെയർ ചെയ്യുന്നു. | |ഈ സ്റ്റേറ്റ്മെന്റ്, '''a''', '''b''', '''c''' വേരിയബിളുകളെ integers ആയി ഡിക്ലെയർ ചെയ്യുന്നു. | ||
|- | |- | ||
− | | 01 | + | | 01:16 |
− | | '''a''', '''b''', '''c'''ക്ക് മൂല്യങ്ങൾ നല്കാൻ ഈ '''printf''' സ്റ്റേറ്റ്മെന്റ് യുസറിനോട് | + | | '''a''', '''b''', '''c'''ക്ക് മൂല്യങ്ങൾ നല്കാൻ ഈ '''printf''' സ്റ്റേറ്റ്മെന്റ് യുസറിനോട് ആവശ്യപ്പെടുന്നു. |
|- | |- | ||
− | |01 | + | |01:21 |
− | | ''a''', '''b''' ,''' c''' വേരിയബിളുകൾക്ക് യൂസർ നല്കുന്ന മൂല്യങ്ങൾ ''scanf''' സ്റ്റേറ്റ്മെന്റ് | + | | ''a''', '''b''' ,''' c''' വേരിയബിളുകൾക്ക് യൂസർ നല്കുന്ന മൂല്യങ്ങൾ '''scanf''' സ്റ്റേറ്റ്മെന്റ് സ്വീകരിക്കുന്നു. |
|- | |- | ||
− | | 01 | + | | 01:28 |
− | ||വലുത് കണ്ടെത്തുന്നതിനായി '''a'''യുടെ മൂല്യം '''b'''യും '''c'''യുമായി താരതമ്യം ചെയ്യുന്നു. | + | ||ഇതിൽ വലുത് കണ്ടെത്തുന്നതിനായി '''a'''യുടെ മൂല്യം '''b'''യും '''c'''യുമായി താരതമ്യം ചെയ്യുന്നു. |
|- | |- | ||
− | | 01 | + | | 01:33 |
|ഒരേ സമയം താരതമ്യം ചെയ്യുന്നതിനായി നമ്മൾ '''logical''' '''AND ''' operator ഉപയോഗിക്കുന്നു. | |ഒരേ സമയം താരതമ്യം ചെയ്യുന്നതിനായി നമ്മൾ '''logical''' '''AND ''' operator ഉപയോഗിക്കുന്നു. | ||
|- | |- | ||
− | | 01 | + | | 01:38 |
|'''logical AND '''true return ചെയ്യണമെങ്കിൽ എല്ലാ കണ്‍ഡിഷനുകളും ശരിയാകണം. | |'''logical AND '''true return ചെയ്യണമെങ്കിൽ എല്ലാ കണ്‍ഡിഷനുകളും ശരിയാകണം. | ||
|- | |- | ||
− | | 01 | + | | 01:43 |
− | |ഒരു കണ്‍ഡിഷൻ false ആയാൽ ആ expression തുടർന്ന് | + | |ഒരു കണ്‍ഡിഷൻ false ആയാൽ ആ expression തുടർന്ന് പരിശോധിക്കുന്നില്ല. |
|- | |- | ||
− | | 01 | + | | 01:49 |
− | |അതായത് '''(a>b)''' ശരിയാണെങ്കിൽ മാത്രമേ '''(a>c) ''' എന്ന expression | + | |അതായത് '''(a>b)''' ശരിയാണെങ്കിൽ മാത്രമേ '''(a>c) ''' എന്ന expression പരിശോധിക്കുന്നുള്ളൂ. |
|- | |- | ||
− | | 01 | + | | 01:56 |
− | |a, bയെക്കാൾ ചെറുതാണെങ്കിൽ, ഈ expression | + | |a, bയെക്കാൾ ചെറുതാണെങ്കിൽ, ഈ expression പരിശോധിക്കുന്നില്ല. |
|- | |- | ||
− | | 02 | + | | 02:02 |
|നേരത്തേ പറഞ്ഞ കണ്‍ഡിഷൻ ശരിയാണെങ്കിൽ മാത്രം ഈ സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു. | |നേരത്തേ പറഞ്ഞ കണ്‍ഡിഷൻ ശരിയാണെങ്കിൽ മാത്രം ഈ സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു. | ||
|- | |- | ||
− | | 02 | + | | 02:07 |
− | | അടുത്തതായി '''(b>c) ''' | + | | അടുത്തതായി '''(b>c) ''' പരിശോധിക്കുന്നു. |
|- | |- | ||
− | |02 | + | |02:10 |
− | |കണ്‍ഡിഷൻ ശരിയാണെങ്കിൽ, '''b is greatest''' | + | |കണ്‍ഡിഷൻ ശരിയാണെങ്കിൽ, '''b is greatest''' എന്ന് സ്ക്രീനിൽ കാണിക്കുന്നു. |
|- | |- | ||
− | | 02 | + | | 02:16 |
| അങ്ങനെയല്ലെങ്കിൽ, '''c is greatest ''' എന്ന് കാണിക്കുന്നു. | | അങ്ങനെയല്ലെങ്കിൽ, '''c is greatest ''' എന്ന് കാണിക്കുന്നു. | ||
|- | |- | ||
− | | 02 | + | | 02:21 |
| ഇപ്പോൾ '''logical OR ''' operator നോക്കാം. | | ഇപ്പോൾ '''logical OR ''' operator നോക്കാം. | ||
|- | |- | ||
− | | 02 | + | | 02:24 |
|ഏതെങ്കിലും ഒരു കണ്‍ഡിഷൻ ശരിയാണെങ്കിൽ, '''logical OR ''', “true” return ചെയ്യുന്നു. | |ഏതെങ്കിലും ഒരു കണ്‍ഡിഷൻ ശരിയാണെങ്കിൽ, '''logical OR ''', “true” return ചെയ്യുന്നു. | ||
|- | |- | ||
− | | 02 | + | | 02:30 |
− | |ഒരു കണ്‍ഡിഷൻ ശരിയായാൽ ആ exppression തുടർന്ന് | + | |ഒരു കണ്‍ഡിഷൻ ശരിയായാൽ ആ exppression തുടർന്ന് പരിശോധിക്കുന്നില്ല. |
|- | |- | ||
− | | 02 | + | | 02:35 |
− | |അതായത്, '''a''' == zero ആണെങ്കിൽ തുടർന്നുള്ള രണ്ട് expressions | + | |അതായത്, '''a''' == zero ആണെങ്കിൽ തുടർന്നുള്ള രണ്ട് expressions പരിശോധിക്കുന്നില്ല. |
|- | |- | ||
− | | 02 | + | | 02:43 |
| '''a''', '''b''', '''c'''ലേതെങ്കിലും പൂജ്യമാണെങ്കിൽ ഈ '''printf''' സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു. | | '''a''', '''b''', '''c'''ലേതെങ്കിലും പൂജ്യമാണെങ്കിൽ ഈ '''printf''' സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു. | ||
|- | |- | ||
− | | 02 | + | | 02:49 |
| പ്രോഗ്രാമിന്റെ അവസാന ഭാഗത്ത് '''return 0''' അടയ്ക്കുന്ന curly ബ്രാക്കറ്റ്. | | പ്രോഗ്രാമിന്റെ അവസാന ഭാഗത്ത് '''return 0''' അടയ്ക്കുന്ന curly ബ്രാക്കറ്റ്. | ||
|- | |- | ||
− | | 02 | + | | 02:54 |
| പ്രോഗ്രാം സേവ് ചെയ്യാം. | | പ്രോഗ്രാം സേവ് ചെയ്യാം. | ||
|- | |- | ||
− | | 02 | + | | 02:57 |
− | |'''.c''' എന്ന | + | |'''.c''' എന്ന എക്സ്റ്റ്ൻഷനോടെ സേവ് ചെയ്യുക. |
|- | |- | ||
− | | 03 | + | | 03:00 |
|ഞാനെന്റെ ഫയൽ '''logical.c''' എന്ന് സേവ് ചെയ്തു. | |ഞാനെന്റെ ഫയൽ '''logical.c''' എന്ന് സേവ് ചെയ്തു. | ||
|- | |- | ||
− | | 03 | + | | 03:03 |
|'''Ctrl, Alt, T ''' ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ തുറക്കുക. | |'''Ctrl, Alt, T ''' ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ തുറക്കുക. | ||
|- | |- | ||
− | | 03 | + | | 03:08 |
| കോഡ് കംപൈൽ ചെയ്യാൻ '''gcc space logical dot c space minus o space log''' ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക. | | കോഡ് കംപൈൽ ചെയ്യാൻ '''gcc space logical dot c space minus o space log''' ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക. | ||
|- | |- | ||
− | | 03 | + | | 03:23 |
|എക്സിക്യൂട്ടിനായി '''./log''' ടൈപ്പ് ചെയ്യുക. | |എക്സിക്യൂട്ടിനായി '''./log''' ടൈപ്പ് ചെയ്യുക. | ||
|- | |- | ||
− | | 03 | + | | 03:27 |
|എന്റർ പ്രസ് ചെയ്യുക. | |എന്റർ പ്രസ് ചെയ്യുക. | ||
|- | |- | ||
− | | 03 | + | | 03:29 |
|0, 34, 567 എന്നീ മൂല്യങ്ങൾ നല്കുന്നു. | |0, 34, 567 എന്നീ മൂല്യങ്ങൾ നല്കുന്നു. | ||
|- | |- | ||
− | | 03 | + | | 03:39 |
− | | | + | |ഔട്ട്പുട്ട് ഇങ്ങനെ കാണുന്നു, |
− | ഔട്ട്പുട്ട് ഇങ്ങനെ കാണുന്നു, | + | |
|- | |- | ||
− | | 03 | + | | 03:42 |
|c is greatest. | |c is greatest. | ||
|- | |- | ||
− | | 03 | + | | 03:45 |
|The product of a, b and c is zero. | |The product of a, b and c is zero. | ||
|- | |- | ||
− | | 03 | + | | 03:50 |
|വ്യത്യസ്തമായ ഇൻപുട്ടുകൾ നല്കി ഈ പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാൻ ശ്രമിക്കുക. | |വ്യത്യസ്തമായ ഇൻപുട്ടുകൾ നല്കി ഈ പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാൻ ശ്രമിക്കുക. | ||
|- | |- | ||
− | |03 | + | |03:55 |
| അതേ പ്രോഗ്രാം C++ൽ എഴുതാം. | | അതേ പ്രോഗ്രാം C++ൽ എഴുതാം. | ||
|- | |- | ||
− | | 03 | + | | 03:59 |
− | | | + | |ഈ പ്രോഗ്രാം നേരത്തേ തയ്യാറാക്കിയിട്ടുണ്ട്, അത് നോക്കുക. |
|- | |- | ||
− | | 04 | + | | 04:03 |
|ഇവിടെ കോഡ് '''C++'''ലാണ്. | |ഇവിടെ കോഡ് '''C++'''ലാണ്. | ||
|- | |- | ||
− | | 04 | + | | 04:06 |
| | അതേ പ്രോഗ്രാം C++ൽ എഴുതാൻ, ചില മാറ്റങ്ങൾ വരുത്തണം. | | | അതേ പ്രോഗ്രാം C++ൽ എഴുതാൻ, ചില മാറ്റങ്ങൾ വരുത്തണം. | ||
|- | |- | ||
− | | 04 | + | | 04:11 |
|ഹെഡർ ഫയൽ വ്യത്യസ്തമാണ്. | |ഹെഡർ ഫയൽ വ്യത്യസ്തമാണ്. | ||
|- | |- | ||
− | | 04 | + | | 04:14 |
|Using സ്റ്റേറ്റ്മെന്റ് ഉപയോഗിക്കുന്നു. | |Using സ്റ്റേറ്റ്മെന്റ് ഉപയോഗിക്കുന്നു. | ||
|- | |- | ||
− | | 04 | + | | 04:18 |
− | |ഇൻപുട്ട് ഔട്ട്പുട്ട് | + | |ഇൻപുട്ട് ഔട്ട്പുട്ട് സ്റ്റേറ്റ്മെന്റുകളും വ്യതാസം ആണ്. |
|- | |- | ||
− | | 04 | + | | 04:21 |
| operators Cയിലേതു പോലെ തന്നെയാണ് പ്രവർത്തിക്കുന്നത്. | | operators Cയിലേതു പോലെ തന്നെയാണ് പ്രവർത്തിക്കുന്നത്. | ||
|- | |- | ||
− | | 04 | + | | 04:25 |
| സേവ് ക്ലിക്ക് ചെയ്യുക. | | സേവ് ക്ലിക്ക് ചെയ്യുക. | ||
|- | |- | ||
− | | 04 | + | | 04:27 |
| '''.cpp''' എക്സ്റ്റ്ൻഷനോടെ ഫയൽ സേവ് ചെയ്തുവെന്ന് ഉറപ്പു വരുത്തുക. | | '''.cpp''' എക്സ്റ്റ്ൻഷനോടെ ഫയൽ സേവ് ചെയ്തുവെന്ന് ഉറപ്പു വരുത്തുക. | ||
|- | |- | ||
− | | 04 | + | | 04:31 |
| '''Ctrl, Alt, T ''' ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ തുറക്കുക. | | '''Ctrl, Alt, T ''' ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ തുറക്കുക. | ||
|- | |- | ||
− | |04 | + | |04:36 |
|പ്രോഗ്രാം കംപൈൽ ചെയ്യാൻ '''g++ logical.cpp space minus o space log1''' ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക. | |പ്രോഗ്രാം കംപൈൽ ചെയ്യാൻ '''g++ logical.cpp space minus o space log1''' ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക. | ||
|- | |- | ||
− | | 04 | + | | 04:49 |
|എക്സിക്യൂട്ടിനായി '''./log1''' ടൈപ്പ് ചെയ്യുക. | |എക്സിക്യൂട്ടിനായി '''./log1''' ടൈപ്പ് ചെയ്യുക. | ||
|- | |- | ||
− | | 04 | + | | 04:53 |
|എന്റർ പ്രസ് ചെയ്യുക. | |എന്റർ പ്രസ് ചെയ്യുക. | ||
|- | |- | ||
− | | 04 | + | | 04:56 |
|0, 34, 567 എന്നീ മൂല്യങ്ങൾ നല്കുന്നു. | |0, 34, 567 എന്നീ മൂല്യങ്ങൾ നല്കുന്നു. | ||
|- | |- | ||
− | | 05 | + | | 05:02 |
− | |ഔട്ട്പുട്ട്, | + | |ഔട്ട്പുട്ട്, C പ്രോഗ്രാമിലേത് പോലെ ആണെന്ന് കാണുന്നു. |
|- | |- | ||
− | | 05 | + | | 05:05 |
|വ്യത്യസ്ത ഇൻപുട്ടുകൾ ഉപയോഗിച്ച് ഈ പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാൻ ശ്രമിക്കുക. | |വ്യത്യസ്ത ഇൻപുട്ടുകൾ ഉപയോഗിച്ച് ഈ പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാൻ ശ്രമിക്കുക. | ||
|- | |- | ||
− | |05 | + | |05:10 |
− | | നമുക്ക് സംഭവിക്കുന്ന ഒരു എറർ | + | | നമുക്ക് സംഭവിക്കുന്ന ഒരു എറർ കാണാം. |
|- | |- | ||
− | | 05 | + | | 05:12 |
|എഡിറ്ററിലേക്ക് പോകാം. | |എഡിറ്ററിലേക്ക് പോകാം. | ||
|- | |- | ||
− | | 05 | + | | 05:16 |
| ഇവിടെ ബ്രാക്കറ്റുകൾ ഇടാൻ മറന്നുവെന്ന് കരുതുക. | | ഇവിടെ ബ്രാക്കറ്റുകൾ ഇടാൻ മറന്നുവെന്ന് കരുതുക. | ||
|- | |- | ||
− | | 05 | + | | 05:20 |
| ഇവ നീക്കം ചെയ്യുക. | | ഇവ നീക്കം ചെയ്യുക. | ||
|- | |- | ||
− | | 05 | + | | 05:26 |
| എന്ത് സംഭവിക്കുന്നുവെന്ന് നോക്കാം, പ്രോഗ്രാം സേവ് ചെയ്യുക. | | എന്ത് സംഭവിക്കുന്നുവെന്ന് നോക്കാം, പ്രോഗ്രാം സേവ് ചെയ്യുക. | ||
|- | |- | ||
− | | 05 | + | | 05:30 |
|ടെർമിനലിലേക്ക് തിരിച്ചു വരിക. | |ടെർമിനലിലേക്ക് തിരിച്ചു വരിക. | ||
|- | |- | ||
− | | 05 | + | | 05:32 |
|നേരത്തേതു പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക. | |നേരത്തേതു പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക. | ||
|- | |- | ||
− | | 05 | + | | 05:38 |
| ഈ എറർ കാണാം, | | ഈ എറർ കാണാം, | ||
|- | |- | ||
− | | 05 | + | | 05:41 |
|Expected identifier before '(' token. | |Expected identifier before '(' token. | ||
|- | |- | ||
− | | 05 | + | | 05:45 |
|ഇതെന്തന്നാൽ രണ്ട് വ്യത്യസ്തങ്ങളായ expressions ഉണ്ട്. | |ഇതെന്തന്നാൽ രണ്ട് വ്യത്യസ്തങ്ങളായ expressions ഉണ്ട്. | ||
|- | |- | ||
− | | 05 | + | | 05:48 |
|AND operator ഉപയോഗിക്കുമ്പോൾ അത് ഒറ്റ expression ആയി പരിഗണിക്കുന്നു. | |AND operator ഉപയോഗിക്കുമ്പോൾ അത് ഒറ്റ expression ആയി പരിഗണിക്കുന്നു. | ||
|- | |- | ||
− | | 05 | + | | 05:53 |
|പ്രോഗ്രാമിലേക്ക് തിരിച്ചു പോയി തെറ്റ് തിരുത്താം. | |പ്രോഗ്രാമിലേക്ക് തിരിച്ചു പോയി തെറ്റ് തിരുത്താം. | ||
|- | |- | ||
− | | 05 | + | | 05:57 |
− | | | + | |ഇവിടങ്ങളിൽ ബ്രാക്കറ്റ് കൊടുക്കട്ടെ. |
|- | |- | ||
− | | 06 | + | | 06:04 |
|സേവ് ക്ലിക്ക് ചെയ്യുക. | |സേവ് ക്ലിക്ക് ചെയ്യുക. | ||
|- | |- | ||
− | | 06 | + | | 06:06 |
|ടെർമിനലിലേക്ക് തിരിച്ചു വരിക. | |ടെർമിനലിലേക്ക് തിരിച്ചു വരിക. | ||
|- | |- | ||
− | | 06 | + | | 06:09 |
− | | നേരത്തേതു പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക. | + | |നേരത്തേതു പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക. |
|- | |- | ||
− | | 06 | + | | 06:14 |
|ഇതിപ്പോൾ പ്രവർത്തിക്കുന്നു. | |ഇതിപ്പോൾ പ്രവർത്തിക്കുന്നു. | ||
|- | |- | ||
− | | 06 | + | | 06:22 |
|ചുരുക്കത്തിൽ | |ചുരുക്കത്തിൽ | ||
|- | |- | ||
− | | 06 | + | | 06:24 |
− | | ഇവിടെ പഠിച്ചത് Logical ANDനെ കുറിച്ച്, ഉദാഹരണം :'''((a > b) && (a > c)) ''' | + | | ഇവിടെ പഠിച്ചത് Logical ANDനെ കുറിച്ച്, ഉദാഹരണം : '''((a > b) && (a > c)) ''' |
|- | |- | ||
− | | 06 | + | | 06:32 |
|Logical OR | |Logical OR | ||
− | ഉദാഹരണം :'''(a == 0 || b == 0 || c == 0) ''' | + | ഉദാഹരണം : '''(a == 0 || b == 0 || c == 0) ''' |
|- | |- | ||
− | | 06 | + | | 06:39 |
|അസൈന്മെന്റ് | |അസൈന്മെന്റ് | ||
|- | |- | ||
− | | 06 | + | | 06:41 |
|യൂസറിൽ നിന്ന് രണ്ട് അക്കങ്ങൾ ഇൻപുട്ട് ആയി സ്വീകരിക്കുന്ന ഒരു പ്രോഗ്രാം എഴുതുക. | |യൂസറിൽ നിന്ന് രണ്ട് അക്കങ്ങൾ ഇൻപുട്ട് ആയി സ്വീകരിക്കുന്ന ഒരു പ്രോഗ്രാം എഴുതുക. | ||
|- | |- | ||
− | | 06 | + | | 06:44 |
− | | | + | |ഈ അക്കങ്ങൾ സമമാണോ അല്ലെയോ എന്ന് '''NOT''' operator ഉപയോഗിച്ച് പരിശോധിക്കുക. സൂചന : '''(a != b)''' |
|- | |- | ||
− | | 06 | + | | 06:54 |
| ഇവിടെ ലഭ്യമായ വീഡിയോ കാണുക. | | ഇവിടെ ലഭ്യമായ വീഡിയോ കാണുക. | ||
|- | |- | ||
− | | 06 | + | | 06:57 |
|ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. | |ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. | ||
|- | |- | ||
− | | 06 | + | | 06:59 |
|നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. | |നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. | ||
|- | |- | ||
− | | 07 | + | | 07:03 |
| സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. | | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. | ||
|- | |- | ||
− | | 07 | + | | 07:07 |
| ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. | | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. | ||
|- | |- | ||
− | | 07 | + | | 07:11 |
| കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, '''contact@spoken-tutorial.org'''ല്‍ ബന്ധപ്പെടുക. | | കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, '''contact@spoken-tutorial.org'''ല്‍ ബന്ധപ്പെടുക. | ||
|- | |- | ||
− | | 07 | + | | 07:18 |
− | | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ | + | | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
|- | |- | ||
− | | 07 | + | | 07:21 |
|ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". | |ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". | ||
|- | |- | ||
− | | 07 | + | | 07:27 |
| ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. | | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. | ||
|- | |- | ||
− | | 07 | + | | 07:37 |
− | | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്,IIT Bombay. ഞങ്ങളോട് സഹകരിച്ചതിന് നന്ദി. | + | | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്, IIT Bombay. ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |
|} | |} |
Latest revision as of 16:40, 28 July 2014
Time | Narration |
00:02 | C, C++ ലെ Logical operators എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:08 | ഇവിടെ പഠിക്കുന്നത്, Logical operators ആയ Logical AND. ഉദാഹരണം : expression1 && expression2 |
00:16 | Logical OR. ഉദാഹരണം expression1 or expression2 |
00:21 | Logical NOT. ഉദാഹരണം : not (Expression1) |
00:25 | ഇത് ഒരു ഉദാഹരണത്തോടെ നോക്കാം. |
00:28 | ഇതിനായി ഉപയോഗിക്കുന്നത്, Ubuntu 11.10 operating system. |
00:33 | ഉബുണ്ടുവിലെ gcc, g++ Compiler version 4.6.1 |
00:39 | logical operatorsന്റെ ആമുഖത്തോടെ തുടങ്ങാം. |
00:43 | C യിലും C++ലും 0 അല്ലാത്ത മൂല്യങ്ങൾ true ആണ്. |
00:48 | പൂജ്യം അല്ലാത്തത് trueനെ സൂചിപ്പിക്കുന്നു. |
00:50 | പൂജ്യം falseനെ സൂചിപ്പിക്കുന്നു. |
00:53 | logical operators ഉപയോഗിക്കുന്ന expressions, trueന് ഒന്നും falseന് പൂജ്യവും return ചെയ്യുന്നു. |
00:58 | ഒരു ഉദാഹരണത്തോടെ logical operators വിശദീകരിക്കാം. |
01:03 | logical operators in C എന്ന പ്രോഗ്രാം ഇതാണ്. |
01:08 | മെയിൻ ബ്ലോക്കിനുള്ളിൽ |
01:10 | ഈ സ്റ്റേറ്റ്മെന്റ്, a, b, c വേരിയബിളുകളെ integers ആയി ഡിക്ലെയർ ചെയ്യുന്നു. |
01:16 | a, b, cക്ക് മൂല്യങ്ങൾ നല്കാൻ ഈ printf സ്റ്റേറ്റ്മെന്റ് യുസറിനോട് ആവശ്യപ്പെടുന്നു. |
01:21 | a, b ,' c വേരിയബിളുകൾക്ക് യൂസർ നല്കുന്ന മൂല്യങ്ങൾ scanf സ്റ്റേറ്റ്മെന്റ് സ്വീകരിക്കുന്നു. |
01:28 | ഇതിൽ വലുത് കണ്ടെത്തുന്നതിനായി aയുടെ മൂല്യം bയും cയുമായി താരതമ്യം ചെയ്യുന്നു. |
01:33 | ഒരേ സമയം താരതമ്യം ചെയ്യുന്നതിനായി നമ്മൾ logical AND operator ഉപയോഗിക്കുന്നു. |
01:38 | logical AND true return ചെയ്യണമെങ്കിൽ എല്ലാ കണ്‍ഡിഷനുകളും ശരിയാകണം. |
01:43 | ഒരു കണ്‍ഡിഷൻ false ആയാൽ ആ expression തുടർന്ന് പരിശോധിക്കുന്നില്ല. |
01:49 | അതായത് (a>b) ശരിയാണെങ്കിൽ മാത്രമേ (a>c) എന്ന expression പരിശോധിക്കുന്നുള്ളൂ. |
01:56 | a, bയെക്കാൾ ചെറുതാണെങ്കിൽ, ഈ expression പരിശോധിക്കുന്നില്ല. |
02:02 | നേരത്തേ പറഞ്ഞ കണ്‍ഡിഷൻ ശരിയാണെങ്കിൽ മാത്രം ഈ സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു. |
02:07 | അടുത്തതായി (b>c) പരിശോധിക്കുന്നു. |
02:10 | കണ്‍ഡിഷൻ ശരിയാണെങ്കിൽ, b is greatest എന്ന് സ്ക്രീനിൽ കാണിക്കുന്നു. |
02:16 | അങ്ങനെയല്ലെങ്കിൽ, c is greatest എന്ന് കാണിക്കുന്നു. |
02:21 | ഇപ്പോൾ logical OR operator നോക്കാം. |
02:24 | ഏതെങ്കിലും ഒരു കണ്‍ഡിഷൻ ശരിയാണെങ്കിൽ, logical OR , “true” return ചെയ്യുന്നു. |
02:30 | ഒരു കണ്‍ഡിഷൻ ശരിയായാൽ ആ exppression തുടർന്ന് പരിശോധിക്കുന്നില്ല. |
02:35 | അതായത്, a == zero ആണെങ്കിൽ തുടർന്നുള്ള രണ്ട് expressions പരിശോധിക്കുന്നില്ല. |
02:43 | a, b, cലേതെങ്കിലും പൂജ്യമാണെങ്കിൽ ഈ printf സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു. |
02:49 | പ്രോഗ്രാമിന്റെ അവസാന ഭാഗത്ത് return 0 അടയ്ക്കുന്ന curly ബ്രാക്കറ്റ്. |
02:54 | പ്രോഗ്രാം സേവ് ചെയ്യാം. |
02:57 | .c എന്ന എക്സ്റ്റ്ൻഷനോടെ സേവ് ചെയ്യുക. |
03:00 | ഞാനെന്റെ ഫയൽ logical.c എന്ന് സേവ് ചെയ്തു. |
03:03 | Ctrl, Alt, T ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ തുറക്കുക. |
03:08 | കോഡ് കംപൈൽ ചെയ്യാൻ gcc space logical dot c space minus o space log ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക. |
03:23 | എക്സിക്യൂട്ടിനായി ./log ടൈപ്പ് ചെയ്യുക. |
03:27 | എന്റർ പ്രസ് ചെയ്യുക. |
03:29 | 0, 34, 567 എന്നീ മൂല്യങ്ങൾ നല്കുന്നു. |
03:39 | ഔട്ട്പുട്ട് ഇങ്ങനെ കാണുന്നു, |
03:42 | c is greatest. |
03:45 | The product of a, b and c is zero. |
03:50 | വ്യത്യസ്തമായ ഇൻപുട്ടുകൾ നല്കി ഈ പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാൻ ശ്രമിക്കുക. |
03:55 | അതേ പ്രോഗ്രാം C++ൽ എഴുതാം. |
03:59 | ഈ പ്രോഗ്രാം നേരത്തേ തയ്യാറാക്കിയിട്ടുണ്ട്, അത് നോക്കുക. |
04:03 | ഇവിടെ കോഡ് C++ലാണ്. |
04:06 | അതേ പ്രോഗ്രാം C++ൽ എഴുതാൻ, ചില മാറ്റങ്ങൾ വരുത്തണം. |
04:11 | ഹെഡർ ഫയൽ വ്യത്യസ്തമാണ്. |
04:14 | Using സ്റ്റേറ്റ്മെന്റ് ഉപയോഗിക്കുന്നു. |
04:18 | ഇൻപുട്ട് ഔട്ട്പുട്ട് സ്റ്റേറ്റ്മെന്റുകളും വ്യതാസം ആണ്. |
04:21 | operators Cയിലേതു പോലെ തന്നെയാണ് പ്രവർത്തിക്കുന്നത്. |
04:25 | സേവ് ക്ലിക്ക് ചെയ്യുക. |
04:27 | .cpp എക്സ്റ്റ്ൻഷനോടെ ഫയൽ സേവ് ചെയ്തുവെന്ന് ഉറപ്പു വരുത്തുക. |
04:31 | Ctrl, Alt, T ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ തുറക്കുക. |
04:36 | പ്രോഗ്രാം കംപൈൽ ചെയ്യാൻ g++ logical.cpp space minus o space log1 ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക. |
04:49 | എക്സിക്യൂട്ടിനായി ./log1 ടൈപ്പ് ചെയ്യുക. |
04:53 | എന്റർ പ്രസ് ചെയ്യുക. |
04:56 | 0, 34, 567 എന്നീ മൂല്യങ്ങൾ നല്കുന്നു. |
05:02 | ഔട്ട്പുട്ട്, C പ്രോഗ്രാമിലേത് പോലെ ആണെന്ന് കാണുന്നു. |
05:05 | വ്യത്യസ്ത ഇൻപുട്ടുകൾ ഉപയോഗിച്ച് ഈ പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാൻ ശ്രമിക്കുക. |
05:10 | നമുക്ക് സംഭവിക്കുന്ന ഒരു എറർ കാണാം. |
05:12 | എഡിറ്ററിലേക്ക് പോകാം. |
05:16 | ഇവിടെ ബ്രാക്കറ്റുകൾ ഇടാൻ മറന്നുവെന്ന് കരുതുക. |
05:20 | ഇവ നീക്കം ചെയ്യുക. |
05:26 | എന്ത് സംഭവിക്കുന്നുവെന്ന് നോക്കാം, പ്രോഗ്രാം സേവ് ചെയ്യുക. |
05:30 | ടെർമിനലിലേക്ക് തിരിച്ചു വരിക. |
05:32 | നേരത്തേതു പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക. |
05:38 | ഈ എറർ കാണാം, |
05:41 | Expected identifier before '(' token. |
05:45 | ഇതെന്തന്നാൽ രണ്ട് വ്യത്യസ്തങ്ങളായ expressions ഉണ്ട്. |
05:48 | AND operator ഉപയോഗിക്കുമ്പോൾ അത് ഒറ്റ expression ആയി പരിഗണിക്കുന്നു. |
05:53 | പ്രോഗ്രാമിലേക്ക് തിരിച്ചു പോയി തെറ്റ് തിരുത്താം. |
05:57 | ഇവിടങ്ങളിൽ ബ്രാക്കറ്റ് കൊടുക്കട്ടെ. |
06:04 | സേവ് ക്ലിക്ക് ചെയ്യുക. |
06:06 | ടെർമിനലിലേക്ക് തിരിച്ചു വരിക. |
06:09 | നേരത്തേതു പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക. |
06:14 | ഇതിപ്പോൾ പ്രവർത്തിക്കുന്നു. |
06:22 | ചുരുക്കത്തിൽ |
06:24 | ഇവിടെ പഠിച്ചത് Logical ANDനെ കുറിച്ച്, ഉദാഹരണം : ((a > b) && (a > c)) |
06:32 | Logical OR
ഉദാഹരണം : (a == 0 || b == 0 || c == 0) |
06:39 | അസൈന്മെന്റ് |
06:41 | യൂസറിൽ നിന്ന് രണ്ട് അക്കങ്ങൾ ഇൻപുട്ട് ആയി സ്വീകരിക്കുന്ന ഒരു പ്രോഗ്രാം എഴുതുക. |
06:44 | ഈ അക്കങ്ങൾ സമമാണോ അല്ലെയോ എന്ന് NOT operator ഉപയോഗിച്ച് പരിശോധിക്കുക. സൂചന : (a != b) |
06:54 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
06:57 | ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
06:59 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
07:03 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
07:07 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
07:11 | കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, contact@spoken-tutorial.orgല്‍ ബന്ധപ്പെടുക. |
07:18 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
07:21 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
07:27 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
07:37 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്, IIT Bombay. ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |