Difference between revisions of "C-and-C++/C2/Logical-Operators/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
(Created page with '{| border=1 || ''Time''' || '''Narration''' |- | 00.02 | C , C++ ലെ '''Logical operators'''എന്ന സ്പോകെന്‍ ട്യൂട്ടോറിയലി…')
 
 
(10 intermediate revisions by one other user not shown)
Line 1: Line 1:
 
{| border=1
 
{| border=1
|| ''Time'''
+
|| '''Time'''
 
|| '''Narration'''
 
|| '''Narration'''
  
 
|-
 
|-
| 00.02
+
| 00:02
| C , C++ ലെ '''Logical operators'''എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
+
| C, C++ ലെ '''Logical operators''' എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
 
|-
 
|-
| 00.08
+
| 00:08
|ഇവിടെ പഠിക്കുന്നത്, Logical operatorsആയ Logical ANDഉദാഹരണം : expression1 && expression2
+
|ഇവിടെ പഠിക്കുന്നത്, Logical operators ആയ Logical AND. ഉദാഹരണം : expression1 && expression2
 
|-
 
|-
| 00.16
+
| 00:16
| Logical OR, ഉദാഹരണം expression1 or  expression2
+
| Logical OR. ഉദാഹരണം expression1 or  expression2
 
|-
 
|-
| 00.21
+
| 00:21
|Logical NOTഉദാഹരണം : not (Expression1)
+
|Logical NOT. ഉദാഹരണം : not (Expression1)
 
|-
 
|-
|00.25
+
|00:25
|ഇത് ഒരു ഉദാഹരണത്തോടെ നോക്കാം  
+
|ഇത് ഒരു ഉദാഹരണത്തോടെ നോക്കാം.
 
|-
 
|-
| 00.28  
+
| 00:28  
|ഇതിനായി ഉപയോഗിക്കുന്നത് , '''Ubuntu 11.10'''operating system  
+
|ഇതിനായി ഉപയോഗിക്കുന്നത്, '''Ubuntu 11.10''' operating system.
 
|-
 
|-
|00.33
+
|00:33
|ഉബുണ്ടുവിലെ'''gcc''' , '''g++ Compiler '''version '''4.6.1
+
|ഉബുണ്ടുവിലെ '''gcc''', '''g++ Compiler '''version '''4.6.1
 
|-
 
|-
| 00.39
+
| 00:39
|'''logical operators''' ന്റെ ആമുഖത്തോടെ തുടങ്ങാം  
+
|'''logical operators'''ന്റെ ആമുഖത്തോടെ തുടങ്ങാം.
 
|-
 
|-
| 00.43
+
| 00:43
|'''C '''യിലും '''C++'''ലും അല്ലാത്ത മൂല്യങ്ങൾ '''true'''ആണ് .  
+
|'''C '''യിലും '''C++'''ലും 0 അല്ലാത്ത മൂല്യങ്ങൾ '''true''' ആണ്.  
 
|-
 
|-
| 00.48
+
| 00:48
|പൂജ്യം അല്ലാത്തത്  true നെ സൂചിപ്പിക്കുന്നു.  
+
|പൂജ്യം അല്ലാത്തത്  trueനെ സൂചിപ്പിക്കുന്നു.  
 
|-
 
|-
| 00.50
+
| 00:50
|പൂജ്യം false നെ സൂചിപ്പിക്കുന്നു .
+
|പൂജ്യം falseനെ സൂചിപ്പിക്കുന്നു.
 
|-
 
|-
| 00.53
+
| 00:53
|logical operators ഉപയോഗിക്കുന്ന  expressions, true  ന്  1ഉം false ന് 0 വും return ചെയ്യുന്നു .
+
|logical operators ഉപയോഗിക്കുന്ന  expressions, trueന് ഒന്നും falseന് പൂജ്യവും return ചെയ്യുന്നു.
 
|-
 
|-
|  00.58
+
|  00:58
|ഒരു ഉദാഹരണത്തോടെ  logical operators വിശദികരിക്കാം
+
|ഒരു ഉദാഹരണത്തോടെ  logical operators വിശദീകരിക്കാം.
 
|-
 
|-
|  01.03
+
|  01:03
| '''logical operators''' in '''C''' എന്ന പ്രോഗ്രാം ഇതാണ് .
+
|'''logical operators''' in '''C''' എന്ന പ്രോഗ്രാം ഇതാണ്.
 
|-
 
|-
| 01.08
+
| 01:08
 
|മെയിൻ ബ്ലോക്കിനുള്ളിൽ  
 
|മെയിൻ ബ്ലോക്കിനുള്ളിൽ  
 
|-
 
|-
| 01.10
+
| 01:10
|ഈ സ്റ്റേറ്റ്മെന്റ് , '''a''','''b''' ,'''c''' വേരിയബിളുകളെ  integersആയി ഡിക്ലെയർ ചെയ്യുന്നു .
+
|ഈ സ്റ്റേറ്റ്മെന്റ്, '''a''', '''b''', '''c''' വേരിയബിളുകളെ  integers ആയി ഡിക്ലെയർ ചെയ്യുന്നു.
 
|-
 
|-
| 01.16
+
| 01:16
| '''a''','''b''' , '''c'''ക്ക് മൂല്യങ്ങൾ നല്കാൻ  ഈ '''printf'''സ്റ്റേറ്റ്മെന്റ് യുസറിനോട് ആവിശ്യപ്പെടുന്നു .  
+
| '''a''', '''b''', '''c'''ക്ക് മൂല്യങ്ങൾ നല്കാൻ  ഈ '''printf''' സ്റ്റേറ്റ്മെന്റ് യുസറിനോട് ആവശ്യപ്പെടുന്നു.  
 
|-
 
|-
|01.21
+
|01:21
| ''a''', '''b''' ,''' c'''വേരിയബിളുകൾക്ക് യൂസർ നല്കുന്ന മൂല്യങ്ങൾ  ''scanf''' സ്റ്റേറ്റ്മെന്റ് സ്വീകരിയ്ക്കുന്നു .
+
| ''a''', '''b''' ,''' c''' വേരിയബിളുകൾക്ക് യൂസർ നല്കുന്ന മൂല്യങ്ങൾ  '''scanf''' സ്റ്റേറ്റ്മെന്റ് സ്വീകരിക്കുന്നു.
 
|-
 
|-
| 01.28
+
| 01:28
||വലുത് കണ്ടെത്തുന്നതിനായി '''a'''യുടെ മൂല്യം'''b''' യും'''c''' യുമായി താരതമ്യം ചെയ്യുന്നു.  
+
||ഇതിൽ  വലുത് കണ്ടെത്തുന്നതിനായി '''a'''യുടെ മൂല്യം '''b'''യും '''c'''യുമായി താരതമ്യം ചെയ്യുന്നു.  
 
|-
 
|-
| 01.33
+
| 01:33
|ഒരേ സമയം  താരതമ്യം ചെയ്യുന്നതിനായി നമ്മൾ '''logical''' '''AND '''operatorഉപയോഗിക്കുന്നു .
+
|ഒരേ സമയം  താരതമ്യം ചെയ്യുന്നതിനായി നമ്മൾ '''logical''' '''AND ''' operator ഉപയോഗിക്കുന്നു.
 
|-
 
|-
| 01.38
+
| 01:38
 
|'''logical AND '''true return ചെയ്യണമെങ്കിൽ  എല്ലാ കണ്‍ഡിഷനുകളും ശരിയാകണം.
 
|'''logical AND '''true return ചെയ്യണമെങ്കിൽ  എല്ലാ കണ്‍ഡിഷനുകളും ശരിയാകണം.
 
|-
 
|-
| 01.43
+
| 01:43
|ഒരു കണ്‍ഡിഷൻ false ആയാൽ ആ  expression തുടർന്ന് പരിശോദിക്കുന്നില്ല .
+
|ഒരു കണ്‍ഡിഷൻ false ആയാൽ ആ  expression തുടർന്ന് പരിശോധിക്കുന്നില്ല.
 
|-
 
|-
| 01.49
+
| 01:49
|അതായത്  ''(a>b)''' ശരിയാണെങ്കിൽ മാത്രമേ '''(a>c) '''എന്ന  expression  പരിശോദിക്കുന്നുള്ളൂ .
+
|അതായത്  '''(a>b)''' ശരിയാണെങ്കിൽ മാത്രമേ '''(a>c) ''' എന്ന  expression  പരിശോധിക്കുന്നുള്ളൂ.
 
|-
 
|-
| 01.56
+
| 01:56
|a ,bയെക്കാൾ ചെറുതാണെങ്കിൽ , ഈ  expression പരിശോദിക്കുന്നില്ല .
+
|a, bയെക്കാൾ ചെറുതാണെങ്കിൽ, ഈ  expression പരിശോധിക്കുന്നില്ല.
 
|-
 
|-
| 02.02
+
| 02:02
|നേരത്തേ പറഞ്ഞ കണ്‍ഡിഷൻ  ശരിയാണെങ്കിൽ  മാത്രം  ഈ സ്റ്റേറ്റ്മെന്റ്  എക്സിക്യൂട്ട് ചെയ്യുന്നു .
+
|നേരത്തേ പറഞ്ഞ കണ്‍ഡിഷൻ  ശരിയാണെങ്കിൽ  മാത്രം  ഈ സ്റ്റേറ്റ്മെന്റ്  എക്സിക്യൂട്ട് ചെയ്യുന്നു.
 
|-
 
|-
| 02.07
+
| 02:07
| അടുത്തതായി '''(b>c) '''പരിശോദിക്കുന്നു.
+
| അടുത്തതായി '''(b>c) ''' പരിശോധിക്കുന്നു.
 
|-
 
|-
|02.10
+
|02:10
|കണ്‍ഡിഷൻ  ശരിയാണെങ്കിൽ,  '''b is greatest''' എന്ന സ്ക്രീനിൽ കാണിക്കുന്നു .
+
|കണ്‍ഡിഷൻ  ശരിയാണെങ്കിൽ,  '''b is greatest''' എന്ന് സ്ക്രീനിൽ കാണിക്കുന്നു.
 
|-
 
|-
|  02.16
+
|  02:16
| അങ്ങനെയല്ലെങ്കിൽ,  '''c is greatest '' എന്ന്  കാണിക്കുന്നു .
+
| അങ്ങനെയല്ലെങ്കിൽ,  '''c is greatest ''' എന്ന്  കാണിക്കുന്നു.
 
|-
 
|-
| 02.21
+
| 02:21
| ഇപ്പോൾ '''logical OR '''operator നോക്കാം.
+
| ഇപ്പോൾ '''logical OR ''' operator നോക്കാം.
 
|-
 
|-
| 02.24
+
| 02:24
|ഏതെങ്കിലും ഒരു കണ്‍ഡിഷൻ ശരിയാണെങ്കിൽ,  '''logical OR ''', “true” return ചെയ്യുന്നു .
+
|ഏതെങ്കിലും ഒരു കണ്‍ഡിഷൻ ശരിയാണെങ്കിൽ,  '''logical OR ''', “true” return ചെയ്യുന്നു.
 
|-
 
|-
| 02.30
+
| 02:30
|ഒരു കണ്‍ഡിഷൻ ശരിയായാൽ ആ  exppression തുടർന്ന് പരിശോദിക്കുന്നില്ല .
+
|ഒരു കണ്‍ഡിഷൻ ശരിയായാൽ ആ  exppression തുടർന്ന് പരിശോധിക്കുന്നില്ല.
 
|-
 
|-
| 02.35
+
| 02:35
|അതായത് , '''a''' == zeroആണെങ്കിൽ തുടർന്നുള്ള രണ്ട്  expressions പരിശോദിക്കുന്നില്ല.
+
|അതായത്, '''a''' == zero ആണെങ്കിൽ തുടർന്നുള്ള രണ്ട്  expressions പരിശോധിക്കുന്നില്ല.
 
|-
 
|-
| 02.43
+
| 02:43
| '''a''', '''b''' , '''c'''ലേതെങ്കിലും പൂജ്യമാണെങ്കിൽ ഈ  '''printf'''സ്റ്റേറ്റ്മെന്റ്  എക്സിക്യൂട്ട്  ചെയ്യുന്നു.
+
| '''a''', '''b''', '''c'''ലേതെങ്കിലും പൂജ്യമാണെങ്കിൽ ഈ  '''printf''' സ്റ്റേറ്റ്മെന്റ്  എക്സിക്യൂട്ട്  ചെയ്യുന്നു.
 
|-
 
|-
| 02.49
+
| 02:49
|  പ്രോഗ്രാമിന്റെ  അവസാന ഭാഗത്ത്‌ '''return 0'''അടയ്ക്കുന്ന curlyബ്രാക്കറ്റ് .
+
|  പ്രോഗ്രാമിന്റെ  അവസാന ഭാഗത്ത്‌ '''return 0''' അടയ്ക്കുന്ന curly ബ്രാക്കറ്റ്.
 
|-
 
|-
|  02.54
+
|  02:54
| പ്രോഗ്രാം സേവ് ചെയ്യാം  
+
| പ്രോഗ്രാം സേവ് ചെയ്യാം.
 
|-
 
|-
| 02.57
+
| 02:57
|'''.c'''എന്ന extension നോടെ സേവ് ചെയ്യുക .
+
|'''.c''' എന്ന എക്സ്റ്റ്ൻഷനോടെ സേവ് ചെയ്യുക.
 
|-
 
|-
| 03.00
+
| 03:00
|ഞാനെന്റെ ഫയൽ '''logical.c'''എന്ന് സേവ് ചെയ്തു .
+
|ഞാനെന്റെ ഫയൽ '''logical.c''' എന്ന് സേവ് ചെയ്തു.
 
|-
 
|-
| 03.03
+
| 03:03
|'''Ctrl, Alt , T '''ഒരുമിച്ച്  പ്രസ് ചെയ്ത് ടെർമിനൽ തുറക്കുക .
+
|'''Ctrl, Alt, T ''' ഒരുമിച്ച്  പ്രസ് ചെയ്ത് ടെർമിനൽ തുറക്കുക.
 
|-
 
|-
| 03.08
+
| 03:08
| കോഡ് കംപൈൽ  ചെയ്യാൻ '''gcc space logical dot c space minus o space  log'''ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക.  
+
| കോഡ് കംപൈൽ  ചെയ്യാൻ '''gcc space logical dot c space minus o space  log''' ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക.  
 
|-
 
|-
| 03.23
+
| 03:23
|എക്സിക്യൂട്ടിനായി '''./log'''ടൈപ്പ് ചെയ്യുക.  
+
|എക്സിക്യൂട്ടിനായി '''./log''' ടൈപ്പ് ചെയ്യുക.  
 
|-
 
|-
| 03.27
+
| 03:27
 
|എന്റർ പ്രസ് ചെയ്യുക.  
 
|എന്റർ പ്രസ് ചെയ്യുക.  
 
|-
 
|-
| 03.29
+
| 03:29
|0,34,567എന്നീ മൂല്യങ്ങൾ നല്കുന്നു .
+
|0, 34, 567 എന്നീ മൂല്യങ്ങൾ നല്കുന്നു.
 
|-
 
|-
| 03.39
+
| 03:39
|
+
|ഔട്ട്‌പുട്ട്  ഇങ്ങനെ കാണുന്നു,
ഔട്ട്‌പുട്ട്  ഇങ്ങനെ കാണുന്നു ,
+
 
|-
 
|-
| 03.42
+
| 03:42
 
|c is greatest.  
 
|c is greatest.  
 
|-
 
|-
| 03.45
+
| 03:45
|The product of a, b and c is zero
+
|The product of a, b and c is zero.
 
|-
 
|-
| 03.50
+
| 03:50
|വ്യത്യസ്തമായ ഇൻപുട്ടുകൾ നല്കി  ഈ പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാൻ ശ്രമിക്കുക .
+
|വ്യത്യസ്തമായ ഇൻപുട്ടുകൾ നല്കി  ഈ പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാൻ ശ്രമിക്കുക.
 
|-
 
|-
|03.55
+
|03:55
| അതേ പ്രോഗ്രാം  C++ൽ എഴുതാം .
+
| അതേ പ്രോഗ്രാം  C++ൽ എഴുതാം.
 
|-
 
|-
|  03.59
+
|  03:59
| ഈ പ്രോഗ്രാം നേരത്തേ തയ്യാറാക്കിയിട്ടുണ്ട് ,അത് നോക്കുക  
+
|ഈ പ്രോഗ്രാം നേരത്തേ തയ്യാറാക്കിയിട്ടുണ്ട്, അത് നോക്കുക.
 
|-
 
|-
| 04.03
+
| 04:03
|ഇവിടെ കോഡ്  '''C++'''ലാണ് .
+
|ഇവിടെ കോഡ്  '''C++'''ലാണ്.
 
|-
 
|-
| 04.06
+
| 04:06
| | അതേ പ്രോഗ്രാം  C++ൽ എഴുതാൻ ,ചില മാറ്റങ്ങൾ വരുത്തണം .
+
| | അതേ പ്രോഗ്രാം  C++ൽ എഴുതാൻ, ചില മാറ്റങ്ങൾ വരുത്തണം.
 
|-
 
|-
| 04.11
+
| 04:11
|ഹെഡർ ഫയൽ വ്യത്യസ്തമാണ് .
+
|ഹെഡർ ഫയൽ വ്യത്യസ്തമാണ്.
 
|-
 
|-
| 04.14
+
| 04:14
|Usingസ്റ്റേറ്റ്മെന്റ് ഉപയോഗിക്കുന്നു  
+
|Using സ്റ്റേറ്റ്മെന്റ് ഉപയോഗിക്കുന്നു.
 
|-
 
|-
| 04.18
+
| 04:18
|ഇൻപുട്ട് ഔട്ട്‌പുട്ട്  സ്റ്റേറ്റ്മെന്റുകളിലും വ്യതാസം ആണ് .
+
|ഇൻപുട്ട് ഔട്ട്‌പുട്ട്  സ്റ്റേറ്റ്മെന്റുകളും വ്യതാസം ആണ്.
 
|-
 
|-
| 04.21
+
| 04:21
 
| operators Cയിലേതു പോലെ തന്നെയാണ് പ്രവർത്തിക്കുന്നത്.  
 
| operators Cയിലേതു പോലെ തന്നെയാണ് പ്രവർത്തിക്കുന്നത്.  
 
|-
 
|-
| 04.25
+
| 04:25
| സേവ് ക്ലിക്ക് ചെയ്യുക .
+
| സേവ് ക്ലിക്ക് ചെയ്യുക.
 
|-
 
|-
| 04.27
+
| 04:27
| '''.cpp''' extensionനോടെ ഫയൽ സേവ് ചെയ്തുവെന്ന് ഉറപ്പു വരുത്തുക  
+
| '''.cpp''' എക്സ്റ്റ്ൻഷനോടെ  ഫയൽ സേവ് ചെയ്തുവെന്ന് ഉറപ്പു വരുത്തുക.
 
|-  
 
|-  
|  04.31
+
|  04:31
| '''Ctrl, Alt , T '''ഒരുമിച്ച്  പ്രസ് ചെയ്ത്  ടെർമിനൽ തുറക്കുക .
+
| '''Ctrl, Alt, T ''' ഒരുമിച്ച്  പ്രസ് ചെയ്ത്  ടെർമിനൽ തുറക്കുക.
 
|-
 
|-
|04.36
+
|04:36
|പ്രോഗ്രാം compileചെയ്യാൻ '''g++ logical.cpp space minus o space log1'''ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക .
+
|പ്രോഗ്രാം കംപൈൽ ചെയ്യാൻ '''g++ logical.cpp space minus o space log1''' ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക.
 
|-
 
|-
| 04.49
+
| 04:49
|എക്സിക്യൂട്ടിനായി  '''./log1'''ടൈപ്പ് ചെയ്യുക .
+
|എക്സിക്യൂട്ടിനായി  '''./log1''' ടൈപ്പ് ചെയ്യുക.
 
|-
 
|-
| 04.53
+
| 04:53
|എന്റർ പ്രസ് ചെയ്യുക .
+
|എന്റർ പ്രസ് ചെയ്യുക.
 
|-
 
|-
| 04.56
+
| 04:56
|0,34,567എന്നീ മൂല്യങ്ങൾ നല്കുന്നു.
+
|0, 34, 567 എന്നീ മൂല്യങ്ങൾ നല്കുന്നു.
 
|-
 
|-
| 05.02
+
| 05:02
|ഔട്ട്‌പുട്ട്, Cപ്രോഗ്രാമിലേത് പോലെ ആണെന്ന്  കാണുന്നു.
+
|ഔട്ട്‌പുട്ട്, C പ്രോഗ്രാമിലേത് പോലെ ആണെന്ന്  കാണുന്നു.
 
|-
 
|-
| 05.05
+
| 05:05
|വ്യത്യസ്ത  ഇൻപുട്ടുകൾ ഉപയോഗിച്ച് ഈ പ്രോഗ്രാം എക്സിക്യൂട്ട്  ചെയ്യാൻ ശ്രമിക്കുക .
+
|വ്യത്യസ്ത  ഇൻപുട്ടുകൾ ഉപയോഗിച്ച് ഈ പ്രോഗ്രാം എക്സിക്യൂട്ട്  ചെയ്യാൻ ശ്രമിക്കുക.
 
|-
 
|-
|05.10  
+
|05:10  
| നമുക്ക് സംഭവിക്കുന്ന ഒരു എറർ നോക്കാം .
+
| നമുക്ക് സംഭവിക്കുന്ന ഒരു എറർ കാണാം.
 
|-
 
|-
| 05.12
+
| 05:12
|എഡിറ്ററിലേക്ക് പോകാം  
+
|എഡിറ്ററിലേക്ക് പോകാം.
 
|-
 
|-
|  05.16
+
|  05:16
| ഇവിടെ ബ്രാക്കറ്റുകൾ ഇടാൻ മറന്നുവെന്ന് കരുതുക  
+
| ഇവിടെ ബ്രാക്കറ്റുകൾ ഇടാൻ മറന്നുവെന്ന് കരുതുക.
 
|-
 
|-
| 05.20
+
| 05:20
| ഇവ നീക്കം ചെയ്യുക  
+
| ഇവ നീക്കം ചെയ്യുക.
 
|-
 
|-
|  05.26
+
|  05:26
| എന്ത് സംഭവിക്കുന്നുവെന്ന് നോക്കാം ,പ്രോഗ്രാം സേവ് ചെയ്യുക .
+
| എന്ത് സംഭവിക്കുന്നുവെന്ന് നോക്കാം, പ്രോഗ്രാം സേവ് ചെയ്യുക.
 
|-
 
|-
| 05.30
+
| 05:30
|ടെർമിനലിലേക്ക് തിരിച്ചു വരിക  
+
|ടെർമിനലിലേക്ക് തിരിച്ചു വരിക.
 
|-
 
|-
| 05.32
+
| 05:32
 
|നേരത്തേതു പോലെ  കംപൈലും എക്സിക്യൂട്ടും  ചെയ്യുക.  
 
|നേരത്തേതു പോലെ  കംപൈലും എക്സിക്യൂട്ടും  ചെയ്യുക.  
 
|-
 
|-
| 05.38
+
| 05:38
 
| ഈ എറർ കാണാം,
 
| ഈ എറർ കാണാം,
 
|-
 
|-
| 05.41
+
| 05:41
 
|Expected identifier before '(' token.
 
|Expected identifier before '(' token.
 
|-
 
|-
|  05.45
+
|  05:45
|ഇതെന്തന്നാൽ രണ്ട് വ്യത്യസ്തങ്ങളായ expressions  ഉണ്ട് .
+
|ഇതെന്തന്നാൽ രണ്ട് വ്യത്യസ്തങ്ങളായ expressions  ഉണ്ട്.
 
|-
 
|-
| 05.48
+
| 05:48
|AND operatorഉപയോഗിക്കുമ്പോൾ അത് ഒറ്റ  expressionആയി പരിഗണിക്കുന്നു .
+
|AND operator ഉപയോഗിക്കുമ്പോൾ അത് ഒറ്റ  expression ആയി പരിഗണിക്കുന്നു.
 
|-
 
|-
| 05.53
+
| 05:53
|പ്രോഗ്രാമിലേക്ക് തിരിച്ചു പോയി തെറ്റ് തിരുത്താം .
+
|പ്രോഗ്രാമിലേക്ക് തിരിച്ചു പോയി തെറ്റ് തിരുത്താം.
 
|-
 
|-
|  05.57
+
|  05:57
|ഇവടങ്ങളിൽ ബ്രാക്കറ്റ്  കൊടുക്കട്ടെ  
+
|ഇവിടങ്ങളിൽ ബ്രാക്കറ്റ്  കൊടുക്കട്ടെ.
 
|-
 
|-
| 06.04
+
| 06:04
|സേവ് ക്ലിക്ക് ചെയ്യുക  
+
|സേവ് ക്ലിക്ക് ചെയ്യുക.
 
|-
 
|-
| 06.06
+
| 06:06
|ടെർമിനലിലേക്ക് തിരിച്ചു വരിക
+
|ടെർമിനലിലേക്ക് തിരിച്ചു വരിക.
 
|-
 
|-
|  06.09
+
|  06:09
| നേരത്തേതു പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക  
+
|നേരത്തേതു പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക.
 
|-
 
|-
| 06.14
+
| 06:14
|ഇതിപ്പോൾ പ്രവർത്തിക്കുന്നു .
+
|ഇതിപ്പോൾ പ്രവർത്തിക്കുന്നു.
 
|-
 
|-
| 06.22
+
| 06:22
 
|ചുരുക്കത്തിൽ
 
|ചുരുക്കത്തിൽ
 
|-
 
|-
| 06.24
+
| 06:24
|  ഇവിടെ പഠിച്ചത്  Logical ANDനെ കുറിച്ച് ,ഉദാഹരണം :'''((a > b) && (a > c)) '''
+
|  ഇവിടെ പഠിച്ചത്  Logical ANDനെ കുറിച്ച്, ഉദാഹരണം : '''((a > b) && (a > c)) '''
 
|-
 
|-
| 06.32
+
| 06:32
 
|Logical OR
 
|Logical OR
ഉദാഹരണം :'''(a == 0 || b == 0 || c == 0) '''
+
ഉദാഹരണം : '''(a == 0 || b == 0 || c == 0) '''
 
|-
 
|-
| 06.39
+
| 06:39
|അസ്സിഗ്ന്മെന്റ്
+
|അസൈന്മെന്റ്
 
|-
 
|-
| 06.41
+
| 06:41
|യൂസറിൽ നിന്ന് രണ്ട് അക്കങ്ങൾ ഇൻപുട്ട് ആയി സ്വീകരിക്കുന്ന ഒരു പ്രോഗ്രാം എഴുതുക  
+
|യൂസറിൽ നിന്ന് രണ്ട് അക്കങ്ങൾ ഇൻപുട്ട് ആയി സ്വീകരിക്കുന്ന ഒരു പ്രോഗ്രാം എഴുതുക.
 
|-
 
|-
| 06.44
+
| 06:44
|അക്കങ്ങൾ സമമാണോ അല്ലെയോ എന്ന്  '''NOT''' operator ഉപയോഗിച്ച്  പരിശോദിക്കുക .സൂചന : '''(a != b)'''
+
|അക്കങ്ങൾ സമമാണോ അല്ലെയോ എന്ന്  '''NOT''' operator ഉപയോഗിച്ച്  പരിശോധിക്കുക. സൂചന : '''(a != b)'''
 
|-
 
|-
| 06.54
+
| 06:54
|  ഇവിടെ  ലഭ്യമായ വീഡിയോ കാണുക
+
|  ഇവിടെ  ലഭ്യമായ വീഡിയോ കാണുക.
 
|-
 
|-
| 06.57
+
| 06:57
 
|ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
 
|ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
 
|-
 
|-
| 06.59
+
| 06:59
 
|നല്ല ബാന്‍ഡ് വിഡ്ത്ത്  ഇല്ലെങ്കില്‍,  ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
 
|നല്ല ബാന്‍ഡ് വിഡ്ത്ത്  ഇല്ലെങ്കില്‍,  ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
 
|-
 
|-
|  07.03
+
|  07:03
| സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,സ്പോകെന്‍  ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
+
| സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം, സ്പോകെന്‍  ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
 
|-
 
|-
| 07.07
+
| 07:07
 
| ഓണ്‍ലൈന്‍  ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക്  സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
 
| ഓണ്‍ലൈന്‍  ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക്  സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
 
|-
 
|-
| 07.11
+
| 07:11
| കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,'''contact@spoken-tutorial.org''' ല്‍ ബന്ധപ്പെടുക
+
| കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, '''contact@spoken-tutorial.org'''ല്‍ ബന്ധപ്പെടുക.
 
|-
 
|-
| 07.18
+
| 07:18
|  സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക്  ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്.
+
|  സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക്  ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
 
|-
 
|-
| 07.21
+
| 07:21
|ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍  മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ്  ഓഫ് ഇന്ത്യ"
+
|ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍  മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ്  ഓഫ് ഇന്ത്യ".
 
|-
 
|-
| 07.27
+
| 07:27
| ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്
+
| ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
 
|-
 
|-
|  07.37
+
|  07:37
| ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന്  നന്ദി.
+
| ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay. ഞങ്ങളോട് സഹകരിച്ചതിന്  നന്ദി.
 
|}
 
|}

Latest revision as of 16:40, 28 July 2014

Time Narration
00:02 C, C++ ലെ Logical operators എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:08 ഇവിടെ പഠിക്കുന്നത്, Logical operators ആയ Logical AND. ഉദാഹരണം : expression1 && expression2
00:16 Logical OR. ഉദാഹരണം expression1 or expression2
00:21 Logical NOT. ഉദാഹരണം : not (Expression1)
00:25 ഇത് ഒരു ഉദാഹരണത്തോടെ നോക്കാം.
00:28 ഇതിനായി ഉപയോഗിക്കുന്നത്, Ubuntu 11.10 operating system.
00:33 ഉബുണ്ടുവിലെ gcc, g++ Compiler version 4.6.1
00:39 logical operatorsന്റെ ആമുഖത്തോടെ തുടങ്ങാം.
00:43 C യിലും C++ലും 0 അല്ലാത്ത മൂല്യങ്ങൾ true ആണ്.
00:48 പൂജ്യം അല്ലാത്തത് trueനെ സൂചിപ്പിക്കുന്നു.
00:50 പൂജ്യം falseനെ സൂചിപ്പിക്കുന്നു.
00:53 logical operators ഉപയോഗിക്കുന്ന expressions, trueന് ഒന്നും falseന് പൂജ്യവും return ചെയ്യുന്നു.
00:58 ഒരു ഉദാഹരണത്തോടെ logical operators വിശദീകരിക്കാം.
01:03 logical operators in C എന്ന പ്രോഗ്രാം ഇതാണ്.
01:08 മെയിൻ ബ്ലോക്കിനുള്ളിൽ
01:10 ഈ സ്റ്റേറ്റ്മെന്റ്, a, b, c വേരിയബിളുകളെ integers ആയി ഡിക്ലെയർ ചെയ്യുന്നു.
01:16 a, b, cക്ക് മൂല്യങ്ങൾ നല്കാൻ ഈ printf സ്റ്റേറ്റ്മെന്റ് യുസറിനോട് ആവശ്യപ്പെടുന്നു.
01:21 a, b ,' c വേരിയബിളുകൾക്ക് യൂസർ നല്കുന്ന മൂല്യങ്ങൾ scanf സ്റ്റേറ്റ്മെന്റ് സ്വീകരിക്കുന്നു.
01:28 ഇതിൽ വലുത് കണ്ടെത്തുന്നതിനായി aയുടെ മൂല്യം bയും cയുമായി താരതമ്യം ചെയ്യുന്നു.
01:33 ഒരേ സമയം താരതമ്യം ചെയ്യുന്നതിനായി നമ്മൾ logical AND operator ഉപയോഗിക്കുന്നു.
01:38 logical AND true return ചെയ്യണമെങ്കിൽ എല്ലാ കണ്‍ഡിഷനുകളും ശരിയാകണം.
01:43 ഒരു കണ്‍ഡിഷൻ false ആയാൽ ആ expression തുടർന്ന് പരിശോധിക്കുന്നില്ല.
01:49 അതായത് (a>b) ശരിയാണെങ്കിൽ മാത്രമേ (a>c) എന്ന expression പരിശോധിക്കുന്നുള്ളൂ.
01:56 a, bയെക്കാൾ ചെറുതാണെങ്കിൽ, ഈ expression പരിശോധിക്കുന്നില്ല.
02:02 നേരത്തേ പറഞ്ഞ കണ്‍ഡിഷൻ ശരിയാണെങ്കിൽ മാത്രം ഈ സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു.
02:07 അടുത്തതായി (b>c) പരിശോധിക്കുന്നു.
02:10 കണ്‍ഡിഷൻ ശരിയാണെങ്കിൽ, b is greatest എന്ന് സ്ക്രീനിൽ കാണിക്കുന്നു.
02:16 അങ്ങനെയല്ലെങ്കിൽ, c is greatest എന്ന് കാണിക്കുന്നു.
02:21 ഇപ്പോൾ logical OR operator നോക്കാം.
02:24 ഏതെങ്കിലും ഒരു കണ്‍ഡിഷൻ ശരിയാണെങ്കിൽ, logical OR , “true” return ചെയ്യുന്നു.
02:30 ഒരു കണ്‍ഡിഷൻ ശരിയായാൽ ആ exppression തുടർന്ന് പരിശോധിക്കുന്നില്ല.
02:35 അതായത്, a == zero ആണെങ്കിൽ തുടർന്നുള്ള രണ്ട് expressions പരിശോധിക്കുന്നില്ല.
02:43 a, b, cലേതെങ്കിലും പൂജ്യമാണെങ്കിൽ ഈ printf സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു.
02:49 പ്രോഗ്രാമിന്റെ അവസാന ഭാഗത്ത്‌ return 0 അടയ്ക്കുന്ന curly ബ്രാക്കറ്റ്.
02:54 പ്രോഗ്രാം സേവ് ചെയ്യാം.
02:57 .c എന്ന എക്സ്റ്റ്ൻഷനോടെ സേവ് ചെയ്യുക.
03:00 ഞാനെന്റെ ഫയൽ logical.c എന്ന് സേവ് ചെയ്തു.
03:03 Ctrl, Alt, T ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ തുറക്കുക.
03:08 കോഡ് കംപൈൽ ചെയ്യാൻ gcc space logical dot c space minus o space log ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക.
03:23 എക്സിക്യൂട്ടിനായി ./log ടൈപ്പ് ചെയ്യുക.
03:27 എന്റർ പ്രസ് ചെയ്യുക.
03:29 0, 34, 567 എന്നീ മൂല്യങ്ങൾ നല്കുന്നു.
03:39 ഔട്ട്‌പുട്ട് ഇങ്ങനെ കാണുന്നു,
03:42 c is greatest.
03:45 The product of a, b and c is zero.
03:50 വ്യത്യസ്തമായ ഇൻപുട്ടുകൾ നല്കി ഈ പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാൻ ശ്രമിക്കുക.
03:55 അതേ പ്രോഗ്രാം C++ൽ എഴുതാം.
03:59 ഈ പ്രോഗ്രാം നേരത്തേ തയ്യാറാക്കിയിട്ടുണ്ട്, അത് നോക്കുക.
04:03 ഇവിടെ കോഡ് C++ലാണ്.
04:06 അതേ പ്രോഗ്രാം C++ൽ എഴുതാൻ, ചില മാറ്റങ്ങൾ വരുത്തണം.
04:11 ഹെഡർ ഫയൽ വ്യത്യസ്തമാണ്.
04:14 Using സ്റ്റേറ്റ്മെന്റ് ഉപയോഗിക്കുന്നു.
04:18 ഇൻപുട്ട് ഔട്ട്‌പുട്ട് സ്റ്റേറ്റ്മെന്റുകളും വ്യതാസം ആണ്.
04:21 operators Cയിലേതു പോലെ തന്നെയാണ് പ്രവർത്തിക്കുന്നത്.
04:25 സേവ് ക്ലിക്ക് ചെയ്യുക.
04:27 .cpp എക്സ്റ്റ്ൻഷനോടെ ഫയൽ സേവ് ചെയ്തുവെന്ന് ഉറപ്പു വരുത്തുക.
04:31 Ctrl, Alt, T ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ തുറക്കുക.
04:36 പ്രോഗ്രാം കംപൈൽ ചെയ്യാൻ g++ logical.cpp space minus o space log1 ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക.
04:49 എക്സിക്യൂട്ടിനായി ./log1 ടൈപ്പ് ചെയ്യുക.
04:53 എന്റർ പ്രസ് ചെയ്യുക.
04:56 0, 34, 567 എന്നീ മൂല്യങ്ങൾ നല്കുന്നു.
05:02 ഔട്ട്‌പുട്ട്, C പ്രോഗ്രാമിലേത് പോലെ ആണെന്ന് കാണുന്നു.
05:05 വ്യത്യസ്ത ഇൻപുട്ടുകൾ ഉപയോഗിച്ച് ഈ പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാൻ ശ്രമിക്കുക.
05:10 നമുക്ക് സംഭവിക്കുന്ന ഒരു എറർ കാണാം.
05:12 എഡിറ്ററിലേക്ക് പോകാം.
05:16 ഇവിടെ ബ്രാക്കറ്റുകൾ ഇടാൻ മറന്നുവെന്ന് കരുതുക.
05:20 ഇവ നീക്കം ചെയ്യുക.
05:26 എന്ത് സംഭവിക്കുന്നുവെന്ന് നോക്കാം, പ്രോഗ്രാം സേവ് ചെയ്യുക.
05:30 ടെർമിനലിലേക്ക് തിരിച്ചു വരിക.
05:32 നേരത്തേതു പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക.
05:38 ഈ എറർ കാണാം,
05:41 Expected identifier before '(' token.
05:45 ഇതെന്തന്നാൽ രണ്ട് വ്യത്യസ്തങ്ങളായ expressions ഉണ്ട്.
05:48 AND operator ഉപയോഗിക്കുമ്പോൾ അത് ഒറ്റ expression ആയി പരിഗണിക്കുന്നു.
05:53 പ്രോഗ്രാമിലേക്ക് തിരിച്ചു പോയി തെറ്റ് തിരുത്താം.
05:57 ഇവിടങ്ങളിൽ ബ്രാക്കറ്റ് കൊടുക്കട്ടെ.
06:04 സേവ് ക്ലിക്ക് ചെയ്യുക.
06:06 ടെർമിനലിലേക്ക് തിരിച്ചു വരിക.
06:09 നേരത്തേതു പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക.
06:14 ഇതിപ്പോൾ പ്രവർത്തിക്കുന്നു.
06:22 ചുരുക്കത്തിൽ
06:24 ഇവിടെ പഠിച്ചത് Logical ANDനെ കുറിച്ച്, ഉദാഹരണം : ((a > b) && (a > c))
06:32 Logical OR

ഉദാഹരണം : (a == 0 || b == 0 || c == 0)

06:39 അസൈന്മെന്റ്
06:41 യൂസറിൽ നിന്ന് രണ്ട് അക്കങ്ങൾ ഇൻപുട്ട് ആയി സ്വീകരിക്കുന്ന ഒരു പ്രോഗ്രാം എഴുതുക.
06:44 ഈ അക്കങ്ങൾ സമമാണോ അല്ലെയോ എന്ന് NOT operator ഉപയോഗിച്ച് പരിശോധിക്കുക. സൂചന : (a != b)
06:54 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
06:57 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
06:59 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
07:03 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം, സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
07:07 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
07:11 കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, contact@spoken-tutorial.orgല്‍ ബന്ധപ്പെടുക.
07:18 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
07:21 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
07:27 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
07:37 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay. ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, PoojaMoolya