Difference between revisions of "C-and-C++/C2/Scope-Of-Variables/Malayalam"
From Script | Spoken-Tutorial
PoojaMoolya (Talk | contribs) |
|||
Line 1: | Line 1: | ||
{| border=1 | {| border=1 | ||
− | || ''Time''' | + | || '''Time''' |
|| '''Narration''' | || '''Narration''' | ||
|- | |- | ||
− | | 00 | + | | 00:01 |
|C ലെയും C++ ലെയും വേരിയബിള്‍സിന്റെ scope എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. | |C ലെയും C++ ലെയും വേരിയബിള്‍സിന്റെ scope എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. | ||
|- | |- | ||
− | | 00 | + | | 00:08 |
|ഇവിടെ പഠിക്കുന്നത്, | |ഇവിടെ പഠിക്കുന്നത്, | ||
|- | |- | ||
− | | 00 | + | | 00:11 |
|എന്താണ് വേരിയബിളിന്റെ Scope? | |എന്താണ് വേരിയബിളിന്റെ Scope? | ||
|- | |- | ||
− | | 00 | + | | 00:13 |
|ഗ്ലോബൽ വേരിയബിള്‍? | |ഗ്ലോബൽ വേരിയബിള്‍? | ||
|- | |- | ||
− | | 00 | + | | 00:16 |
|ലോക്കൽ വേരിയബിള്‍? | |ലോക്കൽ വേരിയബിള്‍? | ||
|- | |- | ||
− | | 00 | + | | 00:19 |
|ചില ഉദാഹരണങ്ങൾ. | |ചില ഉദാഹരണങ്ങൾ. | ||
|- | |- | ||
− | | 00 | + | | 00:22 |
|ചില സ്വാഭാവികമായ തെറ്റുകളും അവയുടെ പരിഹാരവും. | |ചില സ്വാഭാവികമായ തെറ്റുകളും അവയുടെ പരിഹാരവും. | ||
|- | |- | ||
− | |00 | + | |00:27 |
|ഇതിനായി ഉപയോഗിക്കുന്നത്, | |ഇതിനായി ഉപയോഗിക്കുന്നത്, | ||
|- | |- | ||
− | | 00 | + | | 00:30 |
|'''Ubuntu Operating System''' version 11.04, '''gcc''', '''g++''' '''Compiler''' version 4.6.1 | |'''Ubuntu Operating System''' version 11.04, '''gcc''', '''g++''' '''Compiler''' version 4.6.1 | ||
|- | |- | ||
− | | 00 | + | | 00:41 |
| വേരിയബിളിന്റെ scope എന്താണെന്ന് നോക്കാം. | | വേരിയബിളിന്റെ scope എന്താണെന്ന് നോക്കാം. | ||
|- | |- | ||
− | | 00 | + | | 00:47 |
|വേരിയബിളിനെ access ചെയ്യാവുന്ന കോഡിന്റെ മേഖലയാണിത്. | |വേരിയബിളിനെ access ചെയ്യാവുന്ന കോഡിന്റെ മേഖലയാണിത്. | ||
|- | |- | ||
− | | 00 | + | | 00:54 |
|അതിന്റെ ടൈപ്പിനും declare ചെയ്യുന്ന സ്ഥലവും അനുസരിച്ച്, ഇതിനെ രണ്ടായി തിരിച്ചിരിക്കുന്നു. | |അതിന്റെ ടൈപ്പിനും declare ചെയ്യുന്ന സ്ഥലവും അനുസരിച്ച്, ഇതിനെ രണ്ടായി തിരിച്ചിരിക്കുന്നു. | ||
|- | |- | ||
− | | 00 | + | | 00:59 |
|ഗ്ലോബൽ വേരിയബിള്‍. | |ഗ്ലോബൽ വേരിയബിള്‍. | ||
|- | |- | ||
− | | 01 | + | | 01:02 |
|ലോക്കൽ വേരിയബിള്‍. | |ലോക്കൽ വേരിയബിള്‍. | ||
|- | |- | ||
− | |01 | + | |01:05 |
|ഒരു ഉദാഹരണം നോക്കാം. | |ഒരു ഉദാഹരണം നോക്കാം. | ||
|- | |- | ||
− | | 01 | + | | 01:07 |
|എഡിറ്ററിൽ നേരത്തെ തന്നെ പ്രോഗ്രാം ടൈപ്പ് ചെയ്തിട്ടുണ്ട്. | |എഡിറ്ററിൽ നേരത്തെ തന്നെ പ്രോഗ്രാം ടൈപ്പ് ചെയ്തിട്ടുണ്ട്. | ||
|- | |- | ||
− | | 01 | + | | 01:10 |
|അത് തുറക്കട്ടെ. | |അത് തുറക്കട്ടെ. | ||
|- | |- | ||
− | | 01 | + | | 01:14 |
|നമ്മുടെ ഫയലിന്റെ പേര് '''scope.c'''. | |നമ്മുടെ ഫയലിന്റെ പേര് '''scope.c'''. | ||
|- | |- | ||
− | | 01 | + | | 01:19 |
| കോഡ് വിശദീകരിക്കാം. | | കോഡ് വിശദീകരിക്കാം. | ||
|- | |- | ||
− | | 01 | + | | 01:23 |
|ഇതാണ് നമ്മുടെ '''header file'''. | |ഇതാണ് നമ്മുടെ '''header file'''. | ||
|- | |- | ||
− | |01 | + | |01:26 |
|ഇവിടെ രണ്ട് ഗ്ലോബൽ വേരിയബിൾ, a, b, declare ചെയ്തിട്ടുണ്ട്. | |ഇവിടെ രണ്ട് ഗ്ലോബൽ വേരിയബിൾ, a, b, declare ചെയ്തിട്ടുണ്ട്. | ||
|- | |- | ||
− | | 01 | + | | 01:32 |
| '''5 , 2.'''എന്നീ മൂല്യങ്ങൾ നല്കി അവ initialize ചെയ്യുന്നു. | | '''5 , 2.'''എന്നീ മൂല്യങ്ങൾ നല്കി അവ initialize ചെയ്യുന്നു. | ||
|- | |- | ||
− | | 01 | + | | 01:39 |
|നിങ്ങളുടെ പ്രോഗ്രാമിലെ എല്ലാ functionനും ഗ്ലോബൽ വേരിയബിൾ ലഭ്യമാണ്. | |നിങ്ങളുടെ പ്രോഗ്രാമിലെ എല്ലാ functionനും ഗ്ലോബൽ വേരിയബിൾ ലഭ്യമാണ്. | ||
|- | |- | ||
− | | 01 | + | | 01:44 |
| ഇത് functionനുകൾക്ക് പുറത്ത് മെയിൻ funcionന് മുകളിലായി declare ചെയ്യുന്നു. | | ഇത് functionനുകൾക്ക് പുറത്ത് മെയിൻ funcionന് മുകളിലായി declare ചെയ്യുന്നു. | ||
|- | |- | ||
− | | 01 | + | | 01:51 |
|ഇതിന് ഗ്ലോബൽ സ്കോപ് ഉണ്ട്. | |ഇതിന് ഗ്ലോബൽ സ്കോപ് ഉണ്ട്. | ||
|- | |- | ||
− | | 01 | + | | 01:53 |
|arguments ഇല്ലാതെ add function, declare ചെയ്യുന്നു. | |arguments ഇല്ലാതെ add function, declare ചെയ്യുന്നു. | ||
|- | |- | ||
− | |01 | + | |01:59 |
|add functionനുള്ളിൽ declare ചെയ്യുന്ന sum ഒരു ലോക്കൽ വേരിയബിൾ ആണ്. | |add functionനുള്ളിൽ declare ചെയ്യുന്ന sum ഒരു ലോക്കൽ വേരിയബിൾ ആണ്. | ||
|- | |- | ||
− | | 02 | + | | 02:07 |
|ലോക്കൽ വേരിയബിൾ അത് declare ചെയ്തിരിക്കുന്ന function നുള്ളിൽ മാത്രമേ ലഭ്യമാകുള്ളൂ. | |ലോക്കൽ വേരിയബിൾ അത് declare ചെയ്തിരിക്കുന്ന function നുള്ളിൽ മാത്രമേ ലഭ്യമാകുള്ളൂ. | ||
|- | |- | ||
− | | 02 | + | | 02:13 |
|അവ ഒരു ബ്ലോക്കിനുള്ളിൽ declare ചെയ്യപ്പെടുന്നു. | |അവ ഒരു ബ്ലോക്കിനുള്ളിൽ declare ചെയ്യപ്പെടുന്നു. | ||
|- | |- | ||
− | | 02 | + | | 02:16 |
|ഇതിന് ലോക്കൽ സ്കോപ് ഉണ്ട്. | |ഇതിന് ലോക്കൽ സ്കോപ് ഉണ്ട്. | ||
|- | |- | ||
− | | 02 | + | | 02:19 |
|വേരിയബിൾ sumൽ a യുടേയും bയുടേയും തുക സൂക്ഷിക്കുന്നു. ഇവിടെ നമ്മൾ തുക പ്രിന്റ് ചെയ്യുന്നു. | |വേരിയബിൾ sumൽ a യുടേയും bയുടേയും തുക സൂക്ഷിക്കുന്നു. ഇവിടെ നമ്മൾ തുക പ്രിന്റ് ചെയ്യുന്നു. | ||
|- | |- | ||
− | | 02 | + | | 02:29 |
|ഇതാണ് നമ്മുടെ മെയിൻ function. | |ഇതാണ് നമ്മുടെ മെയിൻ function. | ||
|- | |- | ||
− | | 02 | + | | 02:33 |
|add function കാൾ ചെയ്ത് എക്സിക്യൂട്ട് ചെയ്യുന്നു. | |add function കാൾ ചെയ്ത് എക്സിക്യൂട്ട് ചെയ്യുന്നു. | ||
|- | |- | ||
− | | 02 | + | | 02:38 |
|ഇതാണ് നമ്മുടെ return സ്റ്റേറ്റ്മെന്റ്. | |ഇതാണ് നമ്മുടെ return സ്റ്റേറ്റ്മെന്റ്. | ||
|- | |- | ||
− | |02 | + | |02:40 |
|സേവ് ക്ലിക്ക് ചെയ്യുക. | |സേവ് ക്ലിക്ക് ചെയ്യുക. | ||
|- | |- | ||
− | | 02 | + | | 02:43 |
|പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം. | |പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം. | ||
|- | |- | ||
− | | 02 | + | | 02:45 |
| |ടെർമിനൽ വിന്‍ഡോ തുറക്കാനായി '''Ctrl, ''' '''Alt''', '''T''' ഒരുമിച്ച് പ്രസ് ചെയ്യുക. | | |ടെർമിനൽ വിന്‍ഡോ തുറക്കാനായി '''Ctrl, ''' '''Alt''', '''T''' ഒരുമിച്ച് പ്രസ് ചെയ്യുക. | ||
|- | |- | ||
− | | 02 | + | | 02:55 |
|കംപൈൽ ചെയ്യാനായി | |കംപൈൽ ചെയ്യാനായി | ||
|- | |- | ||
− | | 02 | + | | 02:56 |
|'''gcc space scope.c space hyphen o space sco''' ടൈപ്പ് ചെയ്ത് ''' Enter''' പ്രസ് ചെയ്യുക. | |'''gcc space scope.c space hyphen o space sco''' ടൈപ്പ് ചെയ്ത് ''' Enter''' പ്രസ് ചെയ്യുക. | ||
|- | |- | ||
− | | 03 | + | | 03:05 |
| എക്സിക്യൂട്ട് ചെയ്യാൻ | | എക്സിക്യൂട്ട് ചെയ്യാൻ | ||
|- | |- | ||
− | | 03 | + | | 03:06 |
|'''./sco''' (dot slash)ടൈപ്പ് ചെയ്ത് ''' Enter''' പ്രസ് ചെയ്യുക. | |'''./sco''' (dot slash)ടൈപ്പ് ചെയ്ത് ''' Enter''' പ്രസ് ചെയ്യുക. | ||
|- | |- | ||
− | | 03 | + | | 03:10 |
|ഔട്ട്പുട്ട് ഇങ്ങനെ കാണിക്കുന്നു, | |ഔട്ട്പുട്ട് ഇങ്ങനെ കാണിക്കുന്നു, | ||
|- | |- | ||
− | | 03 | + | | 03:13 |
|'''Sum of a and b is 7'''. | |'''Sum of a and b is 7'''. | ||
|- | |- | ||
− | | 03 | + | | 03:16 |
|ഇതേ പ്രോഗ്രാം c++ ല്‍ ഔട്ട്പുട്ട് ചെയ്യുന്നതെങ്ങനെ എന്ന് നോക്കാം. | |ഇതേ പ്രോഗ്രാം c++ ല്‍ ഔട്ട്പുട്ട് ചെയ്യുന്നതെങ്ങനെ എന്ന് നോക്കാം. | ||
|- | |- | ||
− | | 03 | + | | 03:20 |
|പ്രോഗ്രാമിലേക്ക് തിരികെ വരാം. shift+ctrl+s ഒരുമിച്ച് പ്രസ് ചെയ്യുക. | |പ്രോഗ്രാമിലേക്ക് തിരികെ വരാം. shift+ctrl+s ഒരുമിച്ച് പ്രസ് ചെയ്യുക. | ||
|- | |- | ||
− | | 03 | + | | 03:31 |
|.cpp എന്ന extension നോട് കൂടി ഫയൽ സേവ് ചെയ്യാം, save ക്ലിക്ക് ചെയ്യുക. | |.cpp എന്ന extension നോട് കൂടി ഫയൽ സേവ് ചെയ്യാം, save ക്ലിക്ക് ചെയ്യുക. | ||
|- | |- | ||
− | | 03 | + | | 03:41 |
|header file, iostream എന്ന് മാറ്റാം. | |header file, iostream എന്ന് മാറ്റാം. | ||
|- | |- | ||
− | | 03 | + | | 03:47 |
| '''using ''' സ്റ്റേറ്റ്മെന്റ് ഉൾപ്പെടുത്തുക, saveക്ലിക്ക് ചെയ്യുക. | | '''using ''' സ്റ്റേറ്റ്മെന്റ് ഉൾപ്പെടുത്തുക, saveക്ലിക്ക് ചെയ്യുക. | ||
|- | |- | ||
− | | 03 | + | | 03:58 |
|C++ലും, ഗ്ലോബൽ വേരിയബിളിന്റെയും ലോക്കൽ വേരിയബിളിന്റെയും declaration ഇതേ പോലെയാണ്. | |C++ലും, ഗ്ലോബൽ വേരിയബിളിന്റെയും ലോക്കൽ വേരിയബിളിന്റെയും declaration ഇതേ പോലെയാണ്. | ||
|- | |- | ||
− | | 04 | + | | 04:03 |
|അതിനാൽ ഒരു മാറ്റവും വരുത്തേണ്ട. | |അതിനാൽ ഒരു മാറ്റവും വരുത്തേണ്ട. | ||
|- | |- | ||
− | | 04 | + | | 04:07 |
|'''printf '''സ്റ്റേറ്റ്മെന്റിന് പകരം cout ഉപയോഗിക്കുക. | |'''printf '''സ്റ്റേറ്റ്മെന്റിന് പകരം cout ഉപയോഗിക്കുക. | ||
|- | |- | ||
− | | 04 | + | | 04:13 |
| '''format specifier''', '\n' എന്നിവ നീക്കം ചെയ്യുക. | | '''format specifier''', '\n' എന്നിവ നീക്കം ചെയ്യുക. | ||
|- | |- | ||
− | | 04 | + | | 04:17 |
|Comma ഡിലീറ്റ് ചെയ്യുക. | |Comma ഡിലീറ്റ് ചെയ്യുക. | ||
|- | |- | ||
− | | 04 | + | | 04:19 |
|രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക. | |രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക. | ||
|- | |- | ||
− | | 04 | + | | 04:22 |
|അടയ്ക്കുന്ന ബ്രാക്കറ്റ് നീക്കം ചെയ്യാം, വീണ്ടും രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക. | |അടയ്ക്കുന്ന ബ്രാക്കറ്റ് നീക്കം ചെയ്യാം, വീണ്ടും രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക. | ||
|- | |- | ||
− | | 04 | + | | 04:26 |
|ഡബിൾ quoteസിന് ഉള്ളിൽ \n. save ക്ലിക്ക് ചെയ്യുക. | |ഡബിൾ quoteസിന് ഉള്ളിൽ \n. save ക്ലിക്ക് ചെയ്യുക. | ||
|- | |- | ||
− | | 04 | + | | 04:35 |
|പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം. | |പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം. | ||
|- | |- | ||
− | | 04 | + | | 04:39 |
|ടെർമിനലിലേക്ക് തിരികെ വരുക. | |ടെർമിനലിലേക്ക് തിരികെ വരുക. | ||
|- | |- | ||
− | | 04 | + | | 04:42 |
|കംപൈൽ ചെയ്യാൻ '''g++ space scope dot cpp space -o space sco1''' ടൈപ്പ് ചെയ്യുക. | |കംപൈൽ ചെയ്യാൻ '''g++ space scope dot cpp space -o space sco1''' ടൈപ്പ് ചെയ്യുക. | ||
|- | |- | ||
− | | 04 | + | | 04:52 |
|ഇവിടെ scope .c യുടെ ഔട്ട്പുട്ട് ഫയൽ ആയ sco നീക്കം ചെയ്യപ്പെടാതെയിരിക്കാനാണ് '''sco1''' ഉപയോഗിച്ചത്. | |ഇവിടെ scope .c യുടെ ഔട്ട്പുട്ട് ഫയൽ ആയ sco നീക്കം ചെയ്യപ്പെടാതെയിരിക്കാനാണ് '''sco1''' ഉപയോഗിച്ചത്. | ||
|- | |- | ||
− | | 05 | + | | 05:04 |
|Enter പ്രസ് ചെയ്യുക. | |Enter പ്രസ് ചെയ്യുക. | ||
|- | |- | ||
− | | 05 | + | | 05:07 |
|എക്സിക്യൂട്ടിനായി '''./sco1''' ടൈപ്പ് ചെയ്ത് Enter പ്രസ് ചെയ്യുക. | |എക്സിക്യൂട്ടിനായി '''./sco1''' ടൈപ്പ് ചെയ്ത് Enter പ്രസ് ചെയ്യുക. | ||
|- | |- | ||
− | |05 | + | |05:14 |
|ഔട്ട്പുട്ട് '''Sum of a and b is 7''' എന്ന് കാണപ്പെടുന്നു. | |ഔട്ട്പുട്ട് '''Sum of a and b is 7''' എന്ന് കാണപ്പെടുന്നു. | ||
|- | |- | ||
− | | 05 | + | | 05:19 |
| ഇത് നമ്മുടെ C കോഡിനെ പോലെയാണെന്ന് കാണാം. | | ഇത് നമ്മുടെ C കോഡിനെ പോലെയാണെന്ന് കാണാം. | ||
|- | |- | ||
− | | 05 | + | | 05:27 |
| നമ്മൾ സ്വാഭാവികമായി വരുത്തുന്ന ചില തെറ്റുകള്‍ നോക്കാം. | | നമ്മൾ സ്വാഭാവികമായി വരുത്തുന്ന ചില തെറ്റുകള്‍ നോക്കാം. | ||
|- | |- | ||
− | | 05 | + | | 05:31 |
|പ്രോഗ്രാമിലേക്ക് തിരിച്ചു വരിക, a എന്ന വേരിയബിൾ വീണ്ടും declare ചെയ്യുന്നു. | |പ്രോഗ്രാമിലേക്ക് തിരിച്ചു വരിക, a എന്ന വേരിയബിൾ വീണ്ടും declare ചെയ്യുന്നു. | ||
|- | |- | ||
− | | 05 | + | | 05:41 |
|ടൈപ്പ് ചെയ്യുക, '''int a '''semicolon | |ടൈപ്പ് ചെയ്യുക, '''int a '''semicolon | ||
|- | |- | ||
− | | 05 | + | | 05:45 |
|സേവ് ക്ലിക്ക് ചെയ്യുക. main functionന് മുൻപും add functionന് ശേഷവും വേരിയബിൾ ''a'' declare ചെയ്യുന്നു. | |സേവ് ക്ലിക്ക് ചെയ്യുക. main functionന് മുൻപും add functionന് ശേഷവും വേരിയബിൾ ''a'' declare ചെയ്യുന്നു. | ||
|- | |- | ||
− | | 05 | + | | 05:55 |
|എന്ത് സംഭവിക്കുന്നുവെന്ന് നോക്കാം. | |എന്ത് സംഭവിക്കുന്നുവെന്ന് നോക്കാം. | ||
|- | |- | ||
− | | 05 | + | | 05:57 |
|ടെർമിനലിലേക്ക് തിരിച്ചു വരുക. | |ടെർമിനലിലേക്ക് തിരിച്ചു വരുക. | ||
|- | |- | ||
− | |06 | + | |06:01 |
|നേരത്തേതു പോലെ കംപൈൽ ചെയ്യുക. | |നേരത്തേതു പോലെ കംപൈൽ ചെയ്യുക. | ||
|- | |- | ||
− | |06 | + | |06:05 |
|errors കാണുന്നു, Redefinition of ''int'' a , ''int'' a previously defined here. പ്രോഗ്രാമിലേക്ക് തിരിച്ചു വരിക. | |errors കാണുന്നു, Redefinition of ''int'' a , ''int'' a previously defined here. പ്രോഗ്രാമിലേക്ക് തിരിച്ചു വരിക. | ||
|- | |- | ||
− | |06 | + | |06:18 |
|'''a''' ഒരു ഗ്ലോബൽ വേരിയബിൾ ആണ്. | |'''a''' ഒരു ഗ്ലോബൽ വേരിയബിൾ ആണ്. | ||
|- | |- | ||
− | |06 | + | |06:20 |
|ഇതിന് ഒരു ഗ്ലോബൽ സ്കോപ് ഉണ്ട്. | |ഇതിന് ഒരു ഗ്ലോബൽ സ്കോപ് ഉണ്ട്. | ||
|- | |- | ||
− | |06 | + | |06:22 |
| ഇത് ഗ്ലോബൽ ആയി declare ചെയ്തിട്ടുള്ളതിനാൽ, ഈ വേരിയബിൾ രണ്ട് തവണ declare ചെയ്യാൻ പറ്റില്ല. | | ഇത് ഗ്ലോബൽ ആയി declare ചെയ്തിട്ടുള്ളതിനാൽ, ഈ വേരിയബിൾ രണ്ട് തവണ declare ചെയ്യാൻ പറ്റില്ല. | ||
|- | |- | ||
− | |06 | + | |06:27 |
|ലോക്കൽ വേരിയബിളായി മാത്രമേ വേരിയബിൾ '''a''' declare ചെയ്യാൻ പറ്റുള്ളൂ. | |ലോക്കൽ വേരിയബിളായി മാത്രമേ വേരിയബിൾ '''a''' declare ചെയ്യാൻ പറ്റുള്ളൂ. | ||
|- | |- | ||
− | |06 | + | |06:34 |
|തെറ്റ് തിരുത്താം. | |തെറ്റ് തിരുത്താം. | ||
|- | |- | ||
− | | 06 | + | | 06:36 |
|ഇത് നീക്കം ചെയ്യുക. | |ഇത് നീക്കം ചെയ്യുക. | ||
|- | |- | ||
− | | 06 | + | | 06:39 |
|save ക്ലിക്ക് ചെയ്യുക. | |save ക്ലിക്ക് ചെയ്യുക. | ||
|- | |- | ||
− | | 06 | + | | 06:41 |
|വീണ്ടും എക്സിക്യൂട്ട് ചെയ്യാം. | |വീണ്ടും എക്സിക്യൂട്ട് ചെയ്യാം. | ||
|- | |- | ||
− | |06 | + | |06:42 |
|ടെർമിനലിലേക്ക് തിരിച്ചു വരിക. | |ടെർമിനലിലേക്ക് തിരിച്ചു വരിക. | ||
|- | |- | ||
− | | 06 | + | | 06:45 |
|നേരത്തേതു പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക. | |നേരത്തേതു പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക. | ||
|- | |- | ||
− | | 06 | + | | 06:49 |
|ഇത് പ്രവർത്തിക്കുന്നു. | |ഇത് പ്രവർത്തിക്കുന്നു. | ||
|- | |- | ||
− | |06 | + | |06:52 |
|ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. | |ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. | ||
|- | |- | ||
− | | 06 | + | | 06:56 |
|ചുരുക്കത്തിൽ | |ചുരുക്കത്തിൽ | ||
|- | |- | ||
− | | 06 | + | | 06:58 |
| ഇവിടെ പഠിച്ചത് | | ഇവിടെ പഠിച്ചത് | ||
|- | |- | ||
− | | 07 | + | | 07:00 |
|വേരിയബിളിന്റെ സ്കോപ്, | |വേരിയബിളിന്റെ സ്കോപ്, | ||
|- | |- | ||
− | | 07 | + | | 07:02 |
|ഗ്ലോബൽ വേരിയബിൾ. ഉദാഹരണം : int a=5 | |ഗ്ലോബൽ വേരിയബിൾ. ഉദാഹരണം : int a=5 | ||
|- | |- | ||
− | | 07 | + | | 07:07 |
|ലോക്കൽ വേരിയബിൾ. ഉദാഹരണം:int sum | |ലോക്കൽ വേരിയബിൾ. ഉദാഹരണം:int sum | ||
|- | |- | ||
− | | 07 | + | | 07:12 |
|ഒരു അസ്സിഗ്ന്മെന്റ് | |ഒരു അസ്സിഗ്ന്മെന്റ് | ||
|- | |- | ||
− | |07 | + | |07:14 |
|രണ്ട് അക്കങ്ങളുടെ വ്യവകലനം കാണാനുളള പ്രോഗ്രാം എഴുതുക. | |രണ്ട് അക്കങ്ങളുടെ വ്യവകലനം കാണാനുളള പ്രോഗ്രാം എഴുതുക. | ||
|- | |- | ||
− | | 07 | + | | 07:19 |
|ഇവിടെ ലഭ്യമായ വീഡിയോ കാണുക. | |ഇവിടെ ലഭ്യമായ വീഡിയോ കാണുക. | ||
|- | |- | ||
− | |07 | + | |07:22 |
|ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. | |ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. | ||
|- | |- | ||
− | |07 | + | |07:25 |
|നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. | |നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. | ||
|- | |- | ||
− | | 07 | + | | 07:30 |
|സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം | |സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം | ||
|- | |- | ||
− | |07 | + | |07:32 |
|സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. | |സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. | ||
|- | |- | ||
− | |07 | + | |07:35 |
|ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. | |ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. | ||
|- | |- | ||
− | |07 | + | |07:40 |
|കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, '''contact@spoken-tutorial.org''' ല്‍ ബന്ധപ്പെടുക. | |കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, '''contact@spoken-tutorial.org''' ല്‍ ബന്ധപ്പെടുക. | ||
|- | |- | ||
− | | 07 | + | | 07:47 |
| സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. | | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. | ||
|- | |- | ||
− | |07 | + | |07:52 |
|ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". | |ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". | ||
|- | |- | ||
− | |08 | + | |08:00 |
|ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. | |ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. | ||
|- | |- | ||
− | | 08 | + | | 08:04 |
|ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്, IIT Bombay. | |ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്, IIT Bombay. | ||
|- | |- | ||
− | |08 | + | |08:08 |
|ഞങ്ങളോട് സഹകരിച്ചതിന് നന്ദി. | |ഞങ്ങളോട് സഹകരിച്ചതിന് നന്ദി. | ||
|} | |} |
Latest revision as of 16:21, 28 July 2014
Time | Narration |
00:01 | C ലെയും C++ ലെയും വേരിയബിള്‍സിന്റെ scope എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:08 | ഇവിടെ പഠിക്കുന്നത്, |
00:11 | എന്താണ് വേരിയബിളിന്റെ Scope? |
00:13 | ഗ്ലോബൽ വേരിയബിള്‍? |
00:16 | ലോക്കൽ വേരിയബിള്‍? |
00:19 | ചില ഉദാഹരണങ്ങൾ. |
00:22 | ചില സ്വാഭാവികമായ തെറ്റുകളും അവയുടെ പരിഹാരവും. |
00:27 | ഇതിനായി ഉപയോഗിക്കുന്നത്, |
00:30 | Ubuntu Operating System version 11.04, gcc, g++ Compiler version 4.6.1 |
00:41 | വേരിയബിളിന്റെ scope എന്താണെന്ന് നോക്കാം. |
00:47 | വേരിയബിളിനെ access ചെയ്യാവുന്ന കോഡിന്റെ മേഖലയാണിത്. |
00:54 | അതിന്റെ ടൈപ്പിനും declare ചെയ്യുന്ന സ്ഥലവും അനുസരിച്ച്, ഇതിനെ രണ്ടായി തിരിച്ചിരിക്കുന്നു. |
00:59 | ഗ്ലോബൽ വേരിയബിള്‍. |
01:02 | ലോക്കൽ വേരിയബിള്‍. |
01:05 | ഒരു ഉദാഹരണം നോക്കാം. |
01:07 | എഡിറ്ററിൽ നേരത്തെ തന്നെ പ്രോഗ്രാം ടൈപ്പ് ചെയ്തിട്ടുണ്ട്. |
01:10 | അത് തുറക്കട്ടെ. |
01:14 | നമ്മുടെ ഫയലിന്റെ പേര് scope.c. |
01:19 | കോഡ് വിശദീകരിക്കാം. |
01:23 | ഇതാണ് നമ്മുടെ header file. |
01:26 | ഇവിടെ രണ്ട് ഗ്ലോബൽ വേരിയബിൾ, a, b, declare ചെയ്തിട്ടുണ്ട്. |
01:32 | 5 , 2.എന്നീ മൂല്യങ്ങൾ നല്കി അവ initialize ചെയ്യുന്നു. |
01:39 | നിങ്ങളുടെ പ്രോഗ്രാമിലെ എല്ലാ functionനും ഗ്ലോബൽ വേരിയബിൾ ലഭ്യമാണ്. |
01:44 | ഇത് functionനുകൾക്ക് പുറത്ത് മെയിൻ funcionന് മുകളിലായി declare ചെയ്യുന്നു. |
01:51 | ഇതിന് ഗ്ലോബൽ സ്കോപ് ഉണ്ട്. |
01:53 | arguments ഇല്ലാതെ add function, declare ചെയ്യുന്നു. |
01:59 | add functionനുള്ളിൽ declare ചെയ്യുന്ന sum ഒരു ലോക്കൽ വേരിയബിൾ ആണ്. |
02:07 | ലോക്കൽ വേരിയബിൾ അത് declare ചെയ്തിരിക്കുന്ന function നുള്ളിൽ മാത്രമേ ലഭ്യമാകുള്ളൂ. |
02:13 | അവ ഒരു ബ്ലോക്കിനുള്ളിൽ declare ചെയ്യപ്പെടുന്നു. |
02:16 | ഇതിന് ലോക്കൽ സ്കോപ് ഉണ്ട്. |
02:19 | വേരിയബിൾ sumൽ a യുടേയും bയുടേയും തുക സൂക്ഷിക്കുന്നു. ഇവിടെ നമ്മൾ തുക പ്രിന്റ് ചെയ്യുന്നു. |
02:29 | ഇതാണ് നമ്മുടെ മെയിൻ function. |
02:33 | add function കാൾ ചെയ്ത് എക്സിക്യൂട്ട് ചെയ്യുന്നു. |
02:38 | ഇതാണ് നമ്മുടെ return സ്റ്റേറ്റ്മെന്റ്. |
02:40 | സേവ് ക്ലിക്ക് ചെയ്യുക. |
02:43 | പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം. |
02:45 | ടെർമിനൽ വിന്‍ഡോ തുറക്കാനായി Ctrl, Alt, T ഒരുമിച്ച് പ്രസ് ചെയ്യുക. |
02:55 | കംപൈൽ ചെയ്യാനായി |
02:56 | gcc space scope.c space hyphen o space sco ടൈപ്പ് ചെയ്ത് Enter പ്രസ് ചെയ്യുക. |
03:05 | എക്സിക്യൂട്ട് ചെയ്യാൻ |
03:06 | ./sco (dot slash)ടൈപ്പ് ചെയ്ത് Enter പ്രസ് ചെയ്യുക. |
03:10 | ഔട്ട്പുട്ട് ഇങ്ങനെ കാണിക്കുന്നു, |
03:13 | Sum of a and b is 7. |
03:16 | ഇതേ പ്രോഗ്രാം c++ ല്‍ ഔട്ട്പുട്ട് ചെയ്യുന്നതെങ്ങനെ എന്ന് നോക്കാം. |
03:20 | പ്രോഗ്രാമിലേക്ക് തിരികെ വരാം. shift+ctrl+s ഒരുമിച്ച് പ്രസ് ചെയ്യുക. |
03:31 | .cpp എന്ന extension നോട് കൂടി ഫയൽ സേവ് ചെയ്യാം, save ക്ലിക്ക് ചെയ്യുക. |
03:41 | header file, iostream എന്ന് മാറ്റാം. |
03:47 | using സ്റ്റേറ്റ്മെന്റ് ഉൾപ്പെടുത്തുക, saveക്ലിക്ക് ചെയ്യുക. |
03:58 | C++ലും, ഗ്ലോബൽ വേരിയബിളിന്റെയും ലോക്കൽ വേരിയബിളിന്റെയും declaration ഇതേ പോലെയാണ്. |
04:03 | അതിനാൽ ഒരു മാറ്റവും വരുത്തേണ്ട. |
04:07 | printf സ്റ്റേറ്റ്മെന്റിന് പകരം cout ഉപയോഗിക്കുക. |
04:13 | format specifier, '\n' എന്നിവ നീക്കം ചെയ്യുക. |
04:17 | Comma ഡിലീറ്റ് ചെയ്യുക. |
04:19 | രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക. |
04:22 | അടയ്ക്കുന്ന ബ്രാക്കറ്റ് നീക്കം ചെയ്യാം, വീണ്ടും രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക. |
04:26 | ഡബിൾ quoteസിന് ഉള്ളിൽ \n. save ക്ലിക്ക് ചെയ്യുക. |
04:35 | പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം. |
04:39 | ടെർമിനലിലേക്ക് തിരികെ വരുക. |
04:42 | കംപൈൽ ചെയ്യാൻ g++ space scope dot cpp space -o space sco1 ടൈപ്പ് ചെയ്യുക. |
04:52 | ഇവിടെ scope .c യുടെ ഔട്ട്പുട്ട് ഫയൽ ആയ sco നീക്കം ചെയ്യപ്പെടാതെയിരിക്കാനാണ് sco1 ഉപയോഗിച്ചത്. |
05:04 | Enter പ്രസ് ചെയ്യുക. |
05:07 | എക്സിക്യൂട്ടിനായി ./sco1 ടൈപ്പ് ചെയ്ത് Enter പ്രസ് ചെയ്യുക. |
05:14 | ഔട്ട്പുട്ട് Sum of a and b is 7 എന്ന് കാണപ്പെടുന്നു. |
05:19 | ഇത് നമ്മുടെ C കോഡിനെ പോലെയാണെന്ന് കാണാം. |
05:27 | നമ്മൾ സ്വാഭാവികമായി വരുത്തുന്ന ചില തെറ്റുകള്‍ നോക്കാം. |
05:31 | പ്രോഗ്രാമിലേക്ക് തിരിച്ചു വരിക, a എന്ന വേരിയബിൾ വീണ്ടും declare ചെയ്യുന്നു. |
05:41 | ടൈപ്പ് ചെയ്യുക, int a semicolon |
05:45 | സേവ് ക്ലിക്ക് ചെയ്യുക. main functionന് മുൻപും add functionന് ശേഷവും വേരിയബിൾ a declare ചെയ്യുന്നു. |
05:55 | എന്ത് സംഭവിക്കുന്നുവെന്ന് നോക്കാം. |
05:57 | ടെർമിനലിലേക്ക് തിരിച്ചു വരുക. |
06:01 | നേരത്തേതു പോലെ കംപൈൽ ചെയ്യുക. |
06:05 | errors കാണുന്നു, Redefinition of int a , int a previously defined here. പ്രോഗ്രാമിലേക്ക് തിരിച്ചു വരിക. |
06:18 | a ഒരു ഗ്ലോബൽ വേരിയബിൾ ആണ്. |
06:20 | ഇതിന് ഒരു ഗ്ലോബൽ സ്കോപ് ഉണ്ട്. |
06:22 | ഇത് ഗ്ലോബൽ ആയി declare ചെയ്തിട്ടുള്ളതിനാൽ, ഈ വേരിയബിൾ രണ്ട് തവണ declare ചെയ്യാൻ പറ്റില്ല. |
06:27 | ലോക്കൽ വേരിയബിളായി മാത്രമേ വേരിയബിൾ a declare ചെയ്യാൻ പറ്റുള്ളൂ. |
06:34 | തെറ്റ് തിരുത്താം. |
06:36 | ഇത് നീക്കം ചെയ്യുക. |
06:39 | save ക്ലിക്ക് ചെയ്യുക. |
06:41 | വീണ്ടും എക്സിക്യൂട്ട് ചെയ്യാം. |
06:42 | ടെർമിനലിലേക്ക് തിരിച്ചു വരിക. |
06:45 | നേരത്തേതു പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക. |
06:49 | ഇത് പ്രവർത്തിക്കുന്നു. |
06:52 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
06:56 | ചുരുക്കത്തിൽ |
06:58 | ഇവിടെ പഠിച്ചത് |
07:00 | വേരിയബിളിന്റെ സ്കോപ്, |
07:02 | ഗ്ലോബൽ വേരിയബിൾ. ഉദാഹരണം : int a=5 |
07:07 | ലോക്കൽ വേരിയബിൾ. ഉദാഹരണം:int sum |
07:12 | ഒരു അസ്സിഗ്ന്മെന്റ് |
07:14 | രണ്ട് അക്കങ്ങളുടെ വ്യവകലനം കാണാനുളള പ്രോഗ്രാം എഴുതുക. |
07:19 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
07:22 | ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
07:25 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
07:30 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം |
07:32 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
07:35 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
07:40 | കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, contact@spoken-tutorial.org ല്‍ ബന്ധപ്പെടുക. |
07:47 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
07:52 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
08:00 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
08:04 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്, IIT Bombay. |
08:08 | ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |