Difference between revisions of "C-and-C++/C2/First-C-Program/Malayalam"
From Script | Spoken-Tutorial
PoojaMoolya (Talk | contribs) |
|||
(11 intermediate revisions by one other user not shown) | |||
Line 5: | Line 5: | ||
|'''Narration''' | |'''Narration''' | ||
|- | |- | ||
− | | 00 | + | | 00:01 |
− | | |ആദ്യത്തെ C program എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം | + | | |ആദ്യത്തെ C program എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
|- | |- | ||
− | | 00 | + | | 00:05 |
|ഇവിടെ പഠിക്കുന്നത്, | |ഇവിടെ പഠിക്കുന്നത്, | ||
|- | |- | ||
− | | 00 | + | | 00:08 |
|ഒരു ലളിതമായ C പ്രോഗ്രാം എഴുതുന്നതിനെ കുറിച്ച് | |ഒരു ലളിതമായ C പ്രോഗ്രാം എഴുതുന്നതിനെ കുറിച്ച് | ||
|- | |- | ||
− | | 00 | + | | 00:11 |
|ഇത് കംപൈൽ ചെയ്യുന്നത് | |ഇത് കംപൈൽ ചെയ്യുന്നത് | ||
|- | |- | ||
− | | 00 | + | | 00:13 |
|എക്സിക്യൂട്ട് ചെയ്യുന്നത് | |എക്സിക്യൂട്ട് ചെയ്യുന്നത് | ||
|- | |- | ||
− | | 00 | + | | 00:14 |
− | |സ്വാഭാവികമായ ചില തെറ്റുകളും അവ തിരുത്തുന്നതും | + | |സ്വാഭാവികമായ ചില തെറ്റുകളും അവ തിരുത്തുന്നതും വിശദീകരിക്കുന്നു. |
|- | |- | ||
− | |00 | + | |00:18 |
|ഇതിനായി ഉപയോഗിക്കുന്നത് | |ഇതിനായി ഉപയോഗിക്കുന്നത് | ||
|- | |- | ||
− | | 00 | + | | 00:21 |
|Ubuntu operating system version 11.10 ഉം ഉബുണ്ടുവിലെ gcc Compiler version 4.6.1 ഉം | |Ubuntu operating system version 11.10 ഉം ഉബുണ്ടുവിലെ gcc Compiler version 4.6.1 ഉം | ||
|- | |- | ||
− | | 00 | + | | 00:31 |
− | |ഈ ട്യൂട്ടോറിയലിന്റെ | + | |ഈ ട്യൂട്ടോറിയലിന്റെ പരിശീലനത്തിനായി |
|- | |- | ||
− | | 00 | + | | 00:33 |
− | |നിങ്ങൾക്ക് Ubuntu Operating System ഉം ഒരു Editor ഉം പരിചിതമാകണം | + | |നിങ്ങൾക്ക് Ubuntu Operating System ഉം ഒരു Editor ഉം പരിചിതമാകണം. |
|- | |- | ||
− | | 00 | + | | 00:38 |
|ചില എഡിറ്ററുകൾ -'''vim''', '''gedit''' | |ചില എഡിറ്ററുകൾ -'''vim''', '''gedit''' | ||
|- | |- | ||
− | | 00 | + | | 00:42 |
− | |ഈ ട്യൂട്ടോറിയലില്‍ gedit ഉപയോഗിക്കുന്നു | + | |ഈ ട്യൂട്ടോറിയലില്‍ gedit ഉപയോഗിക്കുന്നു. |
|- | |- | ||
− | | 00 | + | | 00:45 |
− | |ഇതുമായി | + | |ഇതുമായി ബന്ധപ്പെട്ട ട്യൂട്ടോറിയലുകള്‍ക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
|- | |- | ||
− | |00 | + | |00:51 |
− | |എങ്ങനെ ഒരു C പ്രോഗ്രാം എഴുതാമെന്ന് ഉദാഹരണത്തോടെ | + | |എങ്ങനെ ഒരു C പ്രോഗ്രാം എഴുതാമെന്ന് ഉദാഹരണത്തോടെ വിശദീകരിക്കാം. |
|- | |- | ||
− | | 00 | + | | 00:55 |
− | |ടെർമിനൽ വിന്ഡോ തുറക്കുവാനായി'''Ctrl,Alt,T'''ഒരുമിച്ച് പ്രസ് ചെയ്യുക | + | |ടെർമിനൽ വിന്ഡോ തുറക്കുവാനായി '''Ctrl,Alt,T''' ഒരുമിച്ച് പ്രസ് ചെയ്യുക. |
|- | |- | ||
− | | 01 | + | | 01:07 |
− | |ടെക്സ്റ്റ് എഡിറ്റർ തുറക്കാം ,അതിനായി promptല്‍ ഇങ്ങനെ ടൈപ്പ് ചെയ്യുക | + | |ടെക്സ്റ്റ് എഡിറ്റർ തുറക്കാം, അതിനായി promptല്‍ ഇങ്ങനെ ടൈപ്പ് ചെയ്യുക. |
|- | |- | ||
− | | 01 | + | | 01:12 |
|'''“gedit”'''സ്പേസ് '''“talk”''' dot '''“c”'''സ്പേസ്“&”'''അടയാളം | |'''“gedit”'''സ്പേസ് '''“talk”''' dot '''“c”'''സ്പേസ്“&”'''അടയാളം | ||
|- | |- | ||
− | | 01 | + | | 01:20 |
− | |promptനെ ഫ്രീ ആക്കാൻ ampersand (&)ഉപയോഗിക്കുന്നു | + | |promptനെ ഫ്രീ ആക്കാൻ ampersand (&) ഉപയോഗിക്കുന്നു. |
|- | |- | ||
− | | 01 | + | | 01:24 |
− | |ശ്രദ്ധിക്കുക , എല്ലാ Cഫയൽസിനും dot c extension ഉണ്ട് | + | |ശ്രദ്ധിക്കുക, എല്ലാ Cഫയൽസിനും dot c extension ഉണ്ട്. |
|- | |- | ||
− | |01 | + | |01:30 |
− | |'''Enter'''പ്രസ് ചെയ്യുക | + | |'''Enter''' പ്രസ് ചെയ്യുക. |
|- | |- | ||
− | | 01 | + | | 01:32 |
− | |ടെക്സ്റ്റ് എഡിറ്റർ തുറക്കുന്നു | + | |ടെക്സ്റ്റ് എഡിറ്റർ തുറക്കുന്നു. |
|- | |- | ||
− | | 01 | + | | 01:36 |
− | |ഒരു പ്രോഗ്രാം എഴുതാൻ തുടങ്ങാം | + | |ഒരു പ്രോഗ്രാം എഴുതാൻ തുടങ്ങാം. |
|- | |- | ||
− | | 01 | + | | 01:39 |
|ഡബിൾ സ്ലാഷ് സ്പേസ് | |ഡബിൾ സ്ലാഷ് സ്പേസ് | ||
|- | |- | ||
− | | 01 | + | | 01:42 |
− | |'''“My first C program”'''എന്ന് ടൈപ്പ് ചെയ്യുക | + | |'''“My first C program”'''എന്ന് ടൈപ്പ് ചെയ്യുക. |
|- | |- | ||
− | |01 | + | |01:48 |
− | |ഇവിടെ ഡബിൾ സ്ലാഷ് ഉപയോഗിക്കുന്നത് ഈ വരി കമന്റ് ചെയ്യാനാണ് | + | |ഇവിടെ ഡബിൾ സ്ലാഷ് ഉപയോഗിക്കുന്നത് ഈ വരി കമന്റ് ചെയ്യാനാണ്. |
|- | |- | ||
− | | 01 | + | | 01:52 |
− | |ഒരു പ്രോഗ്രാമിന്റെ ഒഴുക്ക് മനസിലാക്കാൻ കമന്റ്‌സ് സഹായിക്കുന്നു | + | |ഒരു പ്രോഗ്രാമിന്റെ ഒഴുക്ക് മനസിലാക്കാൻ കമന്റ്‌സ് സഹായിക്കുന്നു. |
|- | |- | ||
− | | 01 | + | | 01:56 |
− | |ഇത് documentation ന് ഉപകാരപ്രദമാണ് | + | |ഇത് documentation ന് ഉപകാരപ്രദമാണ്. |
|- | |- | ||
− | | 01 | + | | 01:58 |
− | |ഇത് നമുക്ക് പ്രോഗ്രാമിനെ | + | |ഇത് നമുക്ക് പ്രോഗ്രാമിനെ കുറിച്ചുള്ള വിവരണം നല്കുന്നു. |
|- | |- | ||
− | | 02 | + | | 02:01 |
− | |ഡബിൾ slash ഒറ്റ വരി കമന്റ് ആണ് | + | |ഡബിൾ slash ഒറ്റ വരി കമന്റ് ആണ്. |
|- | |- | ||
− | | 02 | + | | 02:07 |
− | |'''Enter'''പ്രസ് ചെയ്യുക | + | |'''Enter''' പ്രസ് ചെയ്യുക. |
|- | |- | ||
− | |02 | + | |02:09 |
− | | | + | | ടൈപ്പ് ചെയ്യുക ''“#include”''' space തുറക്കുന്ന ബ്രാക്കറ്റ് , അടയ്ക്കുന്ന ബ്രാക്കറ്റ്. |
|- | |- | ||
− | | 02 | + | | 02:17 |
− | |ഇങ്ങനെ ചെയ്യുന്നത് നന്നായിരിക്കും , ആദ്യം ബ്രാക്കറ്റ് കൊടുത്തിട്ട് അതിനുള്ളിൽ എഴുതുക. | + | |ഇങ്ങനെ ചെയ്യുന്നത് നന്നായിരിക്കും, ആദ്യം ബ്രാക്കറ്റ് കൊടുത്തിട്ട് അതിനുള്ളിൽ എഴുതുക. |
|- | |- | ||
− | | 02 | + | | 02:24 |
− | |ഇപ്പോൾ ബ്രാക്കറ്റിനുള്ളിൽ'''“stdio”''' “(dot).” “'''h” ''' ടൈപ്പ് ചെയ്യുക | + | |ഇപ്പോൾ ബ്രാക്കറ്റിനുള്ളിൽ '''“stdio”''' “(dot).” “'''h” ''' ടൈപ്പ് ചെയ്യുക. |
|- | |- | ||
− | | 02 | + | | 02:30 |
− | |'''stdio.h''', ഒരു '''header file''' ആണ് | + | |'''stdio.h''', ഒരു '''header file''' ആണ്. |
|- | |- | ||
− | | 02 | + | | 02:33 |
− | | ഒരു പ്രോഗ്രാം സാധാരണ '''input/output functions''' ഉപയോഗിക്കുമ്പോൾ ഈ ഹെഡർ ഫയൽ ഉണ്ടായിരിക്കും | + | | ഒരു പ്രോഗ്രാം സാധാരണ '''input/output functions''' ഉപയോഗിക്കുമ്പോൾ ഈ ഹെഡർ ഫയൽ ഉണ്ടായിരിക്കും. |
|- | |- | ||
− | | 02 | + | | 02:41 |
− | |'''Enter'''പ്രസ് ചെയ്യുക | + | |'''Enter''' പ്രസ് ചെയ്യുക. |
|- | |- | ||
− | | 02 | + | | 02:43 |
− | |ടൈപ്പ് ചെയ്യുക '''“int” '''space''' “main” ''' തുറക്കുന്ന ബ്രാക്കറ്റ്,അടയ്ക്കുന്ന ബ്രാക്കറ്റ് | + | |ടൈപ്പ് ചെയ്യുക '''“int” '''space''' “main” ''' തുറക്കുന്ന ബ്രാക്കറ്റ്, അടയ്ക്കുന്ന ബ്രാക്കറ്റ് |
|- | |- | ||
− | | 02 | + | | 02:50 |
− | | |' '''main'''ഒരു പ്രത്യേക function ആണ് | + | | |' '''main''' ഒരു പ്രത്യേക function ആണ്. |
|- | |- | ||
− | | 02 | + | | 02:52 |
− | |ഇത് കാണിക്കുന്നത് ഈ വരിയിൽ നിന്ന് പ്രോഗ്രാമിന്റെ execution തുടങ്ങുന്നു എന്നാണ് | + | |ഇത് കാണിക്കുന്നത് ഈ വരിയിൽ നിന്ന് പ്രോഗ്രാമിന്റെ execution തുടങ്ങുന്നു എന്നാണ്. |
|- | |- | ||
− | | 02 | + | | 02:58 |
− | |തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന ബ്രാക്കറ്റുകളെ parenthesis എന്ന് വിളിക്കുന്നു | + | |തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന ബ്രാക്കറ്റുകളെ parenthesis എന്ന് വിളിക്കുന്നു. |
|- | |- | ||
− | | 03 | + | | 03:04 |
− | |main നെ തുടർന്ന് paranthesis, കാണിക്കുന്നത് main ഒരു ഫങ്ഷൻ ആണെന്നാണ് . | + | |main നെ തുടർന്ന് paranthesis, കാണിക്കുന്നത് main ഒരു ഫങ്ഷൻ ആണെന്നാണ്. |
|- | |- | ||
− | | 03 | + | | 03:11 |
− | |ഇവിടെ '''int''' '''main function''' ന് arguments ഇല്ല | + | |ഇവിടെ '''int''' '''main function''' ന് arguments ഇല്ല. |
|- | |- | ||
− | | 03 | + | | 03:15 |
− | |ഇത് “integer”ആയ ഒരു value റിട്ടേണ്‍ ചെയ്യുന്നു | + | |ഇത് “integer”ആയ ഒരു value റിട്ടേണ്‍ ചെയ്യുന്നു. |
|- | |- | ||
− | | 03 | + | | 03:18 |
− | | '''data types''' നെ കുറിച്ച് മറ്റൊരു ട്യൂട്ടോറിയലില്‍ പഠിക്കാം | + | | '''data types''' നെ കുറിച്ച് മറ്റൊരു ട്യൂട്ടോറിയലില്‍ പഠിക്കാം. |
|- | |- | ||
− | | 03 | + | | 03:23 |
− | | '''main function'''നെ കുറിച്ച് കൂടുതൽ അറിയാനായി അടുത്ത സ്ലൈഡ് നോക്കാം | + | | '''main function''' നെ കുറിച്ച് കൂടുതൽ അറിയാനായി അടുത്ത സ്ലൈഡ് നോക്കാം. |
|- | |- | ||
− | | 03 | + | | 03:29 |
− | |എല്ലാ പ്രോഗ്രാമ്മിനും ഒരു main function ഉണ്ടാകണം | + | |എല്ലാ പ്രോഗ്രാമ്മിനും ഒരു main function ഉണ്ടാകണം. |
|- | |- | ||
− | | 03 | + | | 03:33 |
− | |ഒന്നിൽ കൂടുതൽ main ഫങ്ഷനുകൾ പാടില്ല | + | |ഒന്നിൽ കൂടുതൽ main ഫങ്ഷനുകൾ പാടില്ല. |
|- | |- | ||
− | | 03 | + | | 03:36 |
− | | അല്ലെങ്കിൽ ,പ്രോഗ്രാമിന്റെ തുടക്കം കംപൈലറിന് മനസിലാക്കാൻ കഴിയില്ല | + | | അല്ലെങ്കിൽ, പ്രോഗ്രാമിന്റെ തുടക്കം കംപൈലറിന് മനസിലാക്കാൻ കഴിയില്ല. |
|- | |- | ||
− | | 03 | + | | 03:41 |
− | |ഒഴിഞ്ഞ parentheses കാണിക്കുന്നത് main ന് ഒരു | + | |ഒഴിഞ്ഞ parentheses കാണിക്കുന്നത് main ന് ഒരു argument ഉം ഇല്ല എന്നാണ്. |
|- | |- | ||
− | | 03 | + | | 03:46 |
− | |arguments നെ കുറിച്ച് തുടർന്നുള്ള ട്യൂട്ടോറിയലില്‍ നോക്കാം | + | |arguments നെ കുറിച്ച് തുടർന്നുള്ള ട്യൂട്ടോറിയലില്‍ നോക്കാം. |
|- | |- | ||
− | | 03 | + | | 03:52 |
− | |ഇപ്പോൾ നമുക്ക് പ്രോഗ്രാമിലേക്ക് തിരികെ വരാം | + | |ഇപ്പോൾ നമുക്ക് പ്രോഗ്രാമിലേക്ക് തിരികെ വരാം. |
|- | |- | ||
− | | 03 | + | | 03:55 |
− | |'''Enter'''പ്രസ് ചെയ്യുക | + | |'''Enter''' പ്രസ് ചെയ്യുക. |
|- | |- | ||
− | | 03 | + | | 03:58 |
− | |തുറക്കുന്ന curly | + | |തുറക്കുന്ന curly ബ്രാക്കറ്റ് '''“{”''' ടൈപ്പ് ചെയ്യുക. |
|- | |- | ||
− | | 04 | + | | 04:00 |
− | |തുറക്കുന്ന curly | + | |തുറക്കുന്ന curly ബ്രാക്കറ്റ്, main ഫങ്ഷന്റെ തുടക്കം കാണിക്കുന്നു. |
|- | |- | ||
− | | 04 | + | | 04:04 |
− | |അടയ്ക്കുന്ന curly | + | |അടയ്ക്കുന്ന curly ബ്രാക്കറ്റ് '''“}”''' ടൈപ്പ് ചെയ്യുക. |
|- | |- | ||
− | | 04 | + | | 04:08 |
− | |അടയ്ക്കുന്ന curly | + | |അടയ്ക്കുന്ന curly ബ്രാക്കറ്റ് സൂചിപ്പിക്കുന്നത് main ഫങ്ഷന്റെ അവസാനമാണ്. |
|- | |- | ||
− | | 04 | + | | 04:13 |
− | |ബ്രാക്കറ്റിനുള്ളിൽ '''Enter'''രണ്ടു പ്രാവിശ്യം പ്രസ് ചെയ്യുക | + | |ബ്രാക്കറ്റിനുള്ളിൽ '''Enter''' രണ്ടു പ്രാവിശ്യം പ്രസ് ചെയ്യുക. |
|- | |- | ||
− | | 04 | + | | 04:16 |
− | |cursor ഒരു വരി മുകളിലേക്ക് നീക്കുക | + | |cursor ഒരു വരി മുകളിലേക്ക് നീക്കുക. |
|- | |- | ||
− | | 04 | + | | 04:20 |
|Indentation കോഡ് എളുപ്പത്തിൽ വായിക്കുവാനും , | |Indentation കോഡ് എളുപ്പത്തിൽ വായിക്കുവാനും , | ||
|- | |- | ||
− | | 04 | + | | 04:23 |
− | |വേഗത്തിൽ തെറ്റുകൾ കണ്ടെത്തുവാനും സഹായിക്കുന്നു | + | |വേഗത്തിൽ തെറ്റുകൾ കണ്ടെത്തുവാനും സഹായിക്കുന്നു. |
|- | |- | ||
− | | 04 | + | | 04:25 |
|മൂന്ന് പ്രാവിശ്യം സ്പേസ് കൊടുത്തിട്ട് , | |മൂന്ന് പ്രാവിശ്യം സ്പേസ് കൊടുത്തിട്ട് , | ||
|- | |- | ||
− | | 04 | + | | 04:29 |
− | |''' “printf” '''തുറക്കുന്ന ബ്രാക്കറ്റ് , അടയ്ക്കുന്ന ബ്രാക്കറ്റ് ടൈപ്പ് ചെയ്യുക . | + | |''' “printf” '''തുറക്കുന്ന ബ്രാക്കറ്റ് , അടയ്ക്കുന്ന ബ്രാക്കറ്റ് ടൈപ്പ് ചെയ്യുക. |
|- | |- | ||
− | | 04 | + | | 04:34 |
− | |ടെർമിനലിൽ ഔട്ട്‌പുട്ട് പ്രിന്റ് ചെയ്യുന്ന ഒരു standard C function ആണ്'''printf ''' | + | |ടെർമിനലിൽ ഔട്ട്‌പുട്ട് പ്രിന്റ് ചെയ്യുന്ന ഒരു standard C function ആണ് '''printf '''. |
|- | |- | ||
− | | 04 | + | | 04:39 |
− | |ഇവിടെ ബ്രാക്കറ്റിനുള്ളിൽ,ഡബിൾ | + | |ഇവിടെ ബ്രാക്കറ്റിനുള്ളിൽ, ഡബിൾ quotes ൽ , |
|- | |- | ||
− | | 04 | + | | 04:43 |
|printf statement ഡബിൾ quoteസിനുള്ളിലുള്ളത് ടെർമിനലിൽ പ്രിന്റ് ചെയ്യുന്നു. | |printf statement ഡബിൾ quoteസിനുള്ളിലുള്ളത് ടെർമിനലിൽ പ്രിന്റ് ചെയ്യുന്നു. | ||
|- | |- | ||
− | | 04 | + | | 04:50 |
− | |'''“Talk To a Teacher '''backslash '''n”'''ടൈപ്പ് ചെയ്യുക | + | |'''“Talk To a Teacher '''backslash '''n”'''ടൈപ്പ് ചെയ്യുക. |
|- | |- | ||
− | | 04 | + | | 04:59 |
|പുതിയ വരിയ്ക്കായി, Backslash n '''“\n” '''. | |പുതിയ വരിയ്ക്കായി, Backslash n '''“\n” '''. | ||
|- | |- | ||
− | | 05 | + | | 05:03 |
− | |ഇതിന്റെ | + | |ഇതിന്റെ ഫലമായി '''printf ''' ഫങ്ഷന്റെ execution ന് ശേഷം cursor അടുത്ത വരിയിലേക്ക് പോകുന്നു. |
|- | |- | ||
− | | 05 | + | | 05:10 |
− | |എല്ലാ '''C''' statement കളുടെ അവസാനവും ഒരു ''semicolon “;”'''വേണം | + | |എല്ലാ '''C''' statement കളുടെ അവസാനവും ഒരു ''semicolon “;”'''വേണം. |
|- | |- | ||
− | | 05 | + | | 05:15 |
− | |അതിനാൽ ഈ വരിയുടെ അവസാനം ഇത് ഇടുക | + | |അതിനാൽ ഈ വരിയുടെ അവസാനം ഇത് ഇടുക. |
|- | |- | ||
− | | 05 | + | | 05:19 |
− | |'''Semicolon'''ഒരു statment നെ അവിടെ നിർത്തുന്നു | + | |'''Semicolon''' ഒരു statment നെ അവിടെ നിർത്തുന്നു. |
|- | |- | ||
− | |05 | + | |05:24 |
− | |'''Enter''പ്രസ് ചെയ്ത് മൂന്ന് പ്രാവിശ്യം സ്പേസ് കൊടുക്കുക | + | |'''Enter'' പ്രസ് ചെയ്ത് മൂന്ന് പ്രാവിശ്യം സ്പേസ് കൊടുക്കുക. |
|- | |- | ||
− | |05 | + | |05:27 |
− | |ടൈപ്പ് ചെയ്യുക , '''“return”''' space''' “0”''''semicolon''' | + | |ടൈപ്പ് ചെയ്യുക, '''“return”''' space''' “0”''''semicolon''' |
|- | |- | ||
− | | 05 | + | | 05:34 |
− | |ഈ സ്റ്റേറ്റ്മെന്റ് integer zero തിരിച്ചു നല്കുന്നു . | + | |ഈ സ്റ്റേറ്റ്മെന്റ് integer zero തിരിച്ചു നല്കുന്നു. |
|- | |- | ||
− | | 05 | + | | 05:38 |
− | | ഈ function int ടൈപ്പ് ആയതിനാൽ ഒരു integer return ചെയ്യണം | + | | ഈ function int ടൈപ്പ് ആയതിനാൽ ഒരു integer return ചെയ്യണം. |
|- | |- | ||
− | | 05 | + | | 05:45 |
− | | '''return''' statement, | + | | '''return''' statement, എക്സിക്യൂട്ട് ചെയ്യുന്ന statement കളുടെ അവസാനം സൂചിപ്പിക്കുന്നു. |
|- | |- | ||
− | | 05 | + | | 05:51 |
− | |മറ്റൊരു ട്യൂട്ടോറിയലില്‍ returned values നെ കുറിച്ച് കൂടുതലായി പഠിക്കാം | + | |മറ്റൊരു ട്യൂട്ടോറിയലില്‍ returned values നെ കുറിച്ച് കൂടുതലായി പഠിക്കാം. |
|- | |- | ||
− | | 05 | + | | 05:55 |
− | |ഫയൽ സേവ് ചെയ്യാനായി save ബട്ടണ്‍ ക്ലിക്ക് ചെയ്യുക | + | |ഫയൽ സേവ് ചെയ്യാനായി save ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
|- | |- | ||
− | | 06 | + | | 06:00 |
− | |കൂടെ കൂടെ ഫയൽ സേവ് ചെയ്യുന്നത് നല്ല | + | |കൂടെ കൂടെ ഫയൽ സേവ് ചെയ്യുന്നത് നല്ല ശീലം ആണ്. |
|- | |- | ||
− | | 06 | + | | 06:03 |
− | |ഇത് പെട്ടന്നുള്ള വൈദ്യുത തടസങ്ങളിൽ നിന്ന് നിങ്ങളെ രക്ഷിക്കുന്നു | + | |ഇത് പെട്ടന്നുള്ള വൈദ്യുത തടസങ്ങളിൽ നിന്ന് നിങ്ങളെ രക്ഷിക്കുന്നു. |
|- | |- | ||
− | | 06 | + | | 06:05 |
− | |ആപ്ലിക്കേഷൻ ക്രാഷ് ആകുന്ന അവസരങ്ങളിലും ഇത് സഹായിക്കുന്നു | + | |ആപ്ലിക്കേഷൻ ക്രാഷ് ആകുന്ന അവസരങ്ങളിലും ഇത് സഹായിക്കുന്നു. |
|- | |- | ||
− | | 06 | + | | 06:10 |
− | |പ്രോഗ്രാം കംപൈൽ ചെയ്യാനായി ടെർമിനലിലേക്ക് തിരിച്ചു വരുക | + | |പ്രോഗ്രാം കംപൈൽ ചെയ്യാനായി ടെർമിനലിലേക്ക് തിരിച്ചു വരുക. |
|- | |- | ||
− | | 06 | + | | 06:15 |
|'''“gcc”''' space '''“talk.c”''' space hyphen “-'''o”''' space '''“myoutput”''' | |'''“gcc”''' space '''“talk.c”''' space hyphen “-'''o”''' space '''“myoutput”''' | ||
|- | |- | ||
− | | 06 | + | | 06:24 |
− | | ''gcc''' കംപൈലർ ആണ് | + | | ''gcc''' കംപൈലർ ആണ്. |
|- | |- | ||
− | | 06 | + | | 06:27 |
− | |'''talk.c'' | + | |'''talk.c''' നമ്മുടെ ഫയലിന്റെ പേര്. |
|- | |- | ||
− | | 06 | + | | 06:30 |
− | |'''-o''' '''myoutput''' കാണിക്കുന്നത് ,executable ''myoutput'''ല്‍ ചേർക്കപെടുന്നുവെന്നാണ് | + | |'''-o''' '''myoutput''' കാണിക്കുന്നത്, executable ''myoutput'''ല്‍ ചേർക്കപെടുന്നുവെന്നാണ്. |
|- | |- | ||
− | | 06 | + | | 06:37 |
− | |'''Enter'''പ്രസ് ചെയ്യുക | + | |'''Enter''' പ്രസ് ചെയ്യുക. |
|- | |- | ||
− | | 06 | + | | 06:39 |
− | |പ്രോഗ്രാം കംപൈൽ ചെയ്യുന്നത് കാണാം | + | |പ്രോഗ്രാം കംപൈൽ ചെയ്യുന്നത് കാണാം. |
|- | |- | ||
− | | 06 | + | | 06:42 |
− | |''ls space (hypen) -lrt''' ടൈപ്പ് ചെയ്ത് അവസാനമായി സൃഷ്‌ടിച്ച ഫയൽ 'myoutput'' ആണെന്ന് കാണാം . | + | |'''ls space (hypen) -lrt''' ടൈപ്പ് ചെയ്ത് അവസാനമായി സൃഷ്‌ടിച്ച ഫയൽ 'myoutput'' ആണെന്ന് കാണാം. |
|- | |- | ||
− | | 06 | + | | 06:54 |
− | |പ്രോഗ്രാം | + | |പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാൻ dot slash)“./myoutput” ടൈപ്പ് ചെയ്ത് '''Enter''' പ്രസ് ചെയ്യുക. |
− | + | ||
|- | |- | ||
− | |07 | + | |07:01 |
− | |ഇവിടെ | + | |ഇവിടെ ഔട്ട്‌പുട്ട്, '''“Talk To a Teacher”'''എന്ന് കാണിക്കുന്നു. |
|- | |- | ||
− | | 07 | + | | 07:06 |
− | |നേരത്തെ പറഞ്ഞത് പോലെ , | + | |നേരത്തെ പറഞ്ഞത് പോലെ, എക്സിക്യൂട്ട് ചെയ്യുവാനുള്ള അവസാനത്തെ സ്റ്റേറ്റ്മെന്റ് return ആണ്. |
|- | |- | ||
− | | 07 | + | | 07:10 |
− | | | + | |return സ്റ്റേറ്റ്മെന്റിന് ശേഷം ഒന്നുംതന്നെ എക്സിക്യൂട്ട് ചെയ്യുന്നില്ല. ഒന്ന് ശ്രമിച്ച് നോക്കാം. |
|- | |- | ||
− | |07 | + | |07:15 |
− | |പ്രോഗ്രാമിലേക്ക് തിരിച്ചു വരാം | + | |പ്രോഗ്രാമിലേക്ക് തിരിച്ചു വരാം. |
|- | |- | ||
− | | 07 | + | | 07:17 |
− | |'''return''' സ്റ്റേറ്റ്മെന്റിന് ശേഷം,ഒരു '''printf'''സ്റ്റേറ്റ്മെന്റ് കൂടി ഉൾപെടുത്താം | + | |'''return''' സ്റ്റേറ്റ്മെന്റിന് ശേഷം,ഒരു '''printf''' സ്റ്റേറ്റ്മെന്റ് കൂടി ഉൾപെടുത്താം. |
|- | |- | ||
− | | 07 | + | | 07:22 |
− | |സ്പേസ് കൊടുത്ത് , printf തുറക്കുന്ന ബ്രാക്കറ്റ് , അടയ്ക്കുന്ന ബ്രാക്കറ്റ് ടൈപ്പ് ചെയ്യുക | + | |സ്പേസ് കൊടുത്ത്, printf തുറക്കുന്ന ബ്രാക്കറ്റ്, അടയ്ക്കുന്ന ബ്രാക്കറ്റ് ടൈപ്പ് ചെയ്യുക. |
|- | |- | ||
− | | 07 | + | | 07:27 |
− | |ബ്രാക്കറ്റിനുള്ളിൽ, ഡബിൾ quote സിന് അകത്ത് Welcome backslash n , അവസാനം semicolon ടൈപ്പ് ചെയ്യുക | + | |ബ്രാക്കറ്റിനുള്ളിൽ, ഡബിൾ quote സിന് അകത്ത് Welcome backslash n, അവസാനം semicolon ടൈപ്പ് ചെയ്യുക. |
|- | |- | ||
− | | 07 | + | | 07:35 |
− | | | + | |Save ക്ലിക്ക് ചെയ്യുക. |
|- | |- | ||
− | | 07 | + | | 07:37 |
− | | | + | | കംപൈൽ ചെയ്ത് എക്സിക്യൂട്ട് ചെയ്യാം.terminalലേക്ക് തിരികെ വരുക. |
|- | |- | ||
− | |07 | + | |07:41 |
− | |'''up arrow''' | + | |'''up arrow''' key ഉപയോഗിച്ച് മുൻപത്തെ കമാൻഡുകൾ recall ചെയ്യാൻ കഴിയും. |
|- | |- | ||
− | | 07 | + | | 07:46 |
− | |അതാണിപ്പോൾ ഞാൻ ചെയ്യുന്നത് | + | |അതാണിപ്പോൾ ഞാൻ ചെയ്യുന്നത്. |
|- | |- | ||
− | | 07 | + | | 07:51 |
− | |രണ്ടാമത്തെ | + | |രണ്ടാമത്തെ സ്റ്റേറ്റ്മെന്റ് ആയ, '''welcome''' എക്സിക്യൂട്ട് ചെയ്തില്ല . |
|- | |- | ||
− | | 07 | + | | 07:58 |
− | |പ്രോഗ്രാമിലേക്ക് തിരിച്ചു വരാം | + | |പ്രോഗ്രാമിലേക്ക് തിരിച്ചു വരാം. |
|- | |- | ||
− | | 08 | + | | 08:00 |
− | | | + | |return സ്റ്റേറ്റ്മെന്റിന് മുകളിലായി welcome സ്റ്റേറ്റ്മെന്റ് എഴുതുക. |
|- | |- | ||
− | | 08 | + | | 08:06 |
− | | Save ക്ലിക്ക് ചെയ്യുക | + | | Save ക്ലിക്ക് ചെയ്യുക. |
|- | |- | ||
− | | 08 | + | | 08:09 |
− | | | + | |കംപൈൽ ചെയ്ത് എക്സിക്യൂട്ട് ചെയ്യാം. |
|- | |- | ||
− | | 08 | + | | 08:15 |
− | |രണ്ടാമത്തെ '''printf'''സ്റ്റേറ്റ്മെന്റ്, ''welcome'' | + | |രണ്ടാമത്തെ '''printf''' സ്റ്റേറ്റ്മെന്റ്, ''welcome'' എക്സിക്യൂട്ട് ചെയ്യപെട്ടു. |
|- | |- | ||
− | | 08 | + | | 08:23 |
− | | സ്വാഭാവികമായി സംഭവിക്കുന്ന errors നോക്കാം , പ്രോഗ്രാമിലേക്ക് തിരിച്ചു വരിക . | + | | സ്വാഭാവികമായി സംഭവിക്കുന്ന errors നോക്കാം, പ്രോഗ്രാമിലേക്ക് തിരിച്ചു വരിക. |
|- | |- | ||
− | | 08 | + | | 08:29 |
− | |stdio.h ലെ dot ഒഴുവാക്കുന്നു . | + | |stdio.h ലെ dot ഒഴുവാക്കുന്നു. save ക്ലിക്ക് ചെയ്യുക. |
|- | |- | ||
− | | 08 | + | | 08:36 |
− | |എന്നിട്ട് | + | |എന്നിട്ട് കംപൈൽ ചെയ്ത് എക്സിക്യൂട്ട് ചെയ്യാം. |
|- | |- | ||
− | | 08 | + | | 08:41 |
| നമുക്ക് | | നമുക്ക് | ||
|- | |- | ||
− | | 08 | + | | 08:42 |
− | |'''talk.c'''ഫയലിൽ രണ്ടാമത്തെ വരിയിൽ ഒരു | + | |'''talk.c''' ഫയലിൽ രണ്ടാമത്തെ വരിയിൽ ഒരു fatal എറർ ഉണ്ടെന്ന് കാണാം. |
|- | |- | ||
− | | 08 | + | | 08:48 |
− | |'''“stdioh”'''എന്ന പേരിലുള്ള ഒരു '''header file''' കണ്ടെത്താൻ | + | |'''“stdioh”'''എന്ന പേരിലുള്ള ഒരു '''header file''' കണ്ടെത്താൻ കംപൈലറിന് കഴിയുന്നില്ല, അതിനാൽ no such file or directory, compilation is terminated |
|- | |- | ||
− | | 08 | + | | 08:59 |
− | |എന്ന് കാണിക്കുന്നു | + | |എന്ന് കാണിക്കുന്നു. |
|- | |- | ||
− | | 09 | + | | 09:03 |
− | |പ്രോഗ്രാമിലേക്ക് തിരിച്ചു വന്നു അതിലെ തെറ്റ് തിരുത്താം .dot നല്കി | + | |പ്രോഗ്രാമിലേക്ക് തിരിച്ചു വന്നു അതിലെ തെറ്റ് തിരുത്താം. dot നല്കി save ക്ലിക്ക് ചെയ്യുക. |
|- | |- | ||
− | | 09 | + | | 09:11 |
− | | | + | |കംപൈൽ ചെയ്ത് എക്സിക്യൂട്ട് ചെയ്യാം. ഇത് പ്രവർത്തിക്കുന്നു. |
|- | |- | ||
− | | 09 | + | | 09:19 |
− | |മറ്റൊരു | + | |മറ്റൊരു error നോക്കാം. |
|- | |- | ||
− | |09 | + | |09:22 |
− | |പ്രോഗ്രാമിലേക്ക് | + | |പ്രോഗ്രാമിലേക്ക് വരിക. |
|- | |- | ||
− | | 09 | + | | 09:25 |
− | |ഈ | + | |ഈ വരിയുടെ അവസാനത്തുള്ള '''semicolon''' ഒഴുവാക്കുന്നു. |
|- | |- | ||
− | | 09 | + | | 09:31 |
− | |''Save'''ക്ലിക്ക് ചെയ്യുക | + | |''Save''' ക്ലിക്ക് ചെയ്യുക.കംപൈൽ ചെയ്ത് എക്സിക്യൂട്ട് ചെയ്യുക. |
|- | |- | ||
− | | 09 | + | | 09:41 |
− | |talk.c file ന്റെ ആറാമത്തെ വരിയിൽ ഒരു തെറ്റ് ഉണ്ടെന്ന് കാണാം | + | |talk.c file ന്റെ ആറാമത്തെ വരിയിൽ ഒരു തെറ്റ് ഉണ്ടെന്ന് കാണാം. expected ''semicolon'' before printf. |
|- | |- | ||
− | | 09 | + | | 09:51 |
− | |പ്രോഗ്രാമിലേക്ക് തിരിച്ചു വരാം | + | |പ്രോഗ്രാമിലേക്ക് തിരിച്ചു വരാം. |
|- | |- | ||
− | | 09 | + | | 09:54 |
− | |നേരത്തെ പറഞ്ഞത് പോലെ, semicolon ഒരു സ്റ്റേറ്റ്മെന്റിന്റെ terminator ആണ് . | + | |നേരത്തെ പറഞ്ഞത് പോലെ, semicolon ഒരു സ്റ്റേറ്റ്മെന്റിന്റെ terminator ആണ്. |
|- | |- | ||
− | | 09 | + | | 09:58 |
− | | അഞ്ചാമത്തെ വരിയുടെ അവസാനവും ആറാമത്തെ വരിയുടെ ആദ്യവും ഇതിനായി തിരയുന്നു | + | | അഞ്ചാമത്തെ വരിയുടെ അവസാനവും ആറാമത്തെ വരിയുടെ ആദ്യവും ഇതിനായി തിരയുന്നു. |
|- | |- | ||
− | | 10 | + | | 10:06 |
− | |ഇത് ആറാമത്തെ വരിയാണ് . | + | |ഇത് ആറാമത്തെ വരിയാണ്. |
|- | |- | ||
− | | 10 | + | | 10:09 |
− | |'''semicolon'''ഇടേണ്ട അവസാനത്തെ സ്ഥലം ഇവിടെയാണ് . | + | |'''semicolon''' ഇടേണ്ട അവസാനത്തെ സ്ഥലം ഇവിടെയാണ്. |
|- | |- | ||
− | | 10 | + | | 10:12 |
− | |ശ്രദ്ധിക്കുക ,compiler | + | |ശ്രദ്ധിക്കുക ,compiler error സന്ദേശം തന്നതും ആറാമത്തെ വരിയിലാണ്. |
|- | |- | ||
− | | 10 | + | | 10:18 |
− | |ഇവിടെ semicolon ഇട്ടാൽ എന്ത് സംഭവിക്കും എന്ന് നോക്കാം | + | |ഇവിടെ semicolon ഇട്ടാൽ എന്ത് സംഭവിക്കും എന്ന് നോക്കാം. |
|- | |- | ||
− | | 10 | + | | 10:23 |
− | | Save ക്ലിക്ക് ചെയ്യുക | + | | Save ക്ലിക്ക് ചെയ്യുക. |
|- | |- | ||
− | | 10 | + | | 10:26 |
− | | | + | |കംപൈൽ ചെയ്ത് എക്സിക്യൂട്ട് ചെയ്യുക. |
|- | |- | ||
− | | 10 | + | | 10:30 |
− | |ഇത് പ്രവർത്തിക്കുന്നു | + | |ഇത് പ്രവർത്തിക്കുന്നു. |
|- | |- | ||
− | | 10 | + | | 10:32 |
− | |പ്രോഗ്രാമിലേക്ക് തിരിച്ച് വരാം. സാധാരണ രീതിയിൽ ''semicolon''ഒരു വരിയുടെ അവസാനം കൊടുക്കുന്നതിനാൽ | + | |പ്രോഗ്രാമിലേക്ക് തിരിച്ച് വരാം. സാധാരണ രീതിയിൽ ''semicolon'' ഒരു വരിയുടെ അവസാനം കൊടുക്കുന്നതിനാൽ |
|- | |- | ||
− | | 10 | + | | 10:40 |
− | |ഈ വരിയുടെ അവസാനം | + | |ഈ വരിയുടെ അവസാനം ''semicolon'' ഇടാം. |
|- | |- | ||
− | | 10 | + | | 10:46 |
− | | Save ക്ലിക്ക് ചെയ്യുക | + | | Save ക്ലിക്ക് ചെയ്യുക. |
|- | |- | ||
− | | 10 | + | | 10:49 |
− | | | + | |കംപൈൽ ചെയ്ത് എക്സിക്യൂട്ട് ചെയ്യാം, ഇത് പ്രവർത്തിക്കുന്നു. |
|- | |- | ||
− | | 10 | + | | 10:54 |
− | | നമുക്ക് സ്ലൈഡിലേക്ക് | + | | നമുക്ക് സ്ലൈഡിലേക്ക് തിരിച്ച് പോകാം. |
|- | |- | ||
− | |10 | + | |10:57 |
− | |ഒരു | + | |ഒരു അസ്സൈന്മെന്റ്, |
|- | |- | ||
− | | 10 | + | | 10:59 |
− | |"Welcome to the World of C" | + | |"Welcome to the World of C" പ്രിന്റ് ചെയ്യാനായി പ്രോഗ്രാം എഴുതുക. |
|- | |- | ||
− | | 11 | + | | 11:02 |
− | |''printf''' സ്റ്റേറ്റ്മെന്റിൽ "\n” ഇല്ലെങ്കിൽ എന്ത് സംഭവിക്കും എന്ന് നോക്കുക | + | |''printf''' സ്റ്റേറ്റ്മെന്റിൽ "\n” ഇല്ലെങ്കിൽ എന്ത് സംഭവിക്കും എന്ന് നോക്കുക. |
|- | |- | ||
− | | 11 | + | | 11:08 |
− | |ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു | + | |ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
|- | |- | ||
− | | 11 | + | | 11:12 |
− | |ഇവിടെ | + | |ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
|- | |- | ||
− | | 11 | + | | 11:15 |
− | |ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു | + | |ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
|- | |- | ||
− | | 11 | + | | 11:18 |
− | |നല്ല ബാന്‍ഡ് വിഡ്ത്ത് | + | |നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
|- | |- | ||
− | | 11 | + | | 11:22 |
− | |സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം | + | |സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, |
|- | |- | ||
− | | 11 | + | | 11:24 |
|സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. | |സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. | ||
|- | |- | ||
− | | 11 | + | | 11:28 |
− | |ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് | + | |ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
|- | |- | ||
− | | 11 | + | | 11:31 |
− | |കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,'''contact@spoken-tutorial.org''' | + | |കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, '''contact@spoken-tutorial.org''' ല്‍ ബന്ധപ്പെടുക. |
|- | |- | ||
− | |11 | + | |11:38 |
|സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്. | |സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്. | ||
|- | |- | ||
− | | 11 | + | | 11:42 |
− | |ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ" | + | |ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
|- | |- | ||
− | | 11 | + | | 11:47 |
− | |ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ് | + | |ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
|- | |- | ||
− | | 11 | + | | 11:51 |
− | |ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന് നന്ദി. | + | |ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay, ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |
|} | |} |
Latest revision as of 16:07, 28 July 2014
Time | Narration |
00:01 | ആദ്യത്തെ C program എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:05 | ഇവിടെ പഠിക്കുന്നത്, |
00:08 | ഒരു ലളിതമായ C പ്രോഗ്രാം എഴുതുന്നതിനെ കുറിച്ച് |
00:11 | ഇത് കംപൈൽ ചെയ്യുന്നത് |
00:13 | എക്സിക്യൂട്ട് ചെയ്യുന്നത് |
00:14 | സ്വാഭാവികമായ ചില തെറ്റുകളും അവ തിരുത്തുന്നതും വിശദീകരിക്കുന്നു. |
00:18 | ഇതിനായി ഉപയോഗിക്കുന്നത് |
00:21 | Ubuntu operating system version 11.10 ഉം ഉബുണ്ടുവിലെ gcc Compiler version 4.6.1 ഉം |
00:31 | ഈ ട്യൂട്ടോറിയലിന്റെ പരിശീലനത്തിനായി |
00:33 | നിങ്ങൾക്ക് Ubuntu Operating System ഉം ഒരു Editor ഉം പരിചിതമാകണം. |
00:38 | ചില എഡിറ്ററുകൾ -vim, gedit |
00:42 | ഈ ട്യൂട്ടോറിയലില്‍ gedit ഉപയോഗിക്കുന്നു. |
00:45 | ഇതുമായി ബന്ധപ്പെട്ട ട്യൂട്ടോറിയലുകള്‍ക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
00:51 | എങ്ങനെ ഒരു C പ്രോഗ്രാം എഴുതാമെന്ന് ഉദാഹരണത്തോടെ വിശദീകരിക്കാം. |
00:55 | ടെർമിനൽ വിന്ഡോ തുറക്കുവാനായി Ctrl,Alt,T ഒരുമിച്ച് പ്രസ് ചെയ്യുക. |
01:07 | ടെക്സ്റ്റ് എഡിറ്റർ തുറക്കാം, അതിനായി promptല്‍ ഇങ്ങനെ ടൈപ്പ് ചെയ്യുക. |
01:12 | “gedit”സ്പേസ് “talk” dot “c”സ്പേസ്“&”അടയാളം |
01:20 | promptനെ ഫ്രീ ആക്കാൻ ampersand (&) ഉപയോഗിക്കുന്നു. |
01:24 | ശ്രദ്ധിക്കുക, എല്ലാ Cഫയൽസിനും dot c extension ഉണ്ട്. |
01:30 | Enter പ്രസ് ചെയ്യുക. |
01:32 | ടെക്സ്റ്റ് എഡിറ്റർ തുറക്കുന്നു. |
01:36 | ഒരു പ്രോഗ്രാം എഴുതാൻ തുടങ്ങാം. |
01:39 | ഡബിൾ സ്ലാഷ് സ്പേസ് |
01:42 | “My first C program”എന്ന് ടൈപ്പ് ചെയ്യുക. |
01:48 | ഇവിടെ ഡബിൾ സ്ലാഷ് ഉപയോഗിക്കുന്നത് ഈ വരി കമന്റ് ചെയ്യാനാണ്. |
01:52 | ഒരു പ്രോഗ്രാമിന്റെ ഒഴുക്ക് മനസിലാക്കാൻ കമന്റ്‌സ് സഹായിക്കുന്നു. |
01:56 | ഇത് documentation ന് ഉപകാരപ്രദമാണ്. |
01:58 | ഇത് നമുക്ക് പ്രോഗ്രാമിനെ കുറിച്ചുള്ള വിവരണം നല്കുന്നു. |
02:01 | ഡബിൾ slash ഒറ്റ വരി കമന്റ് ആണ്. |
02:07 | Enter പ്രസ് ചെയ്യുക. |
02:09 | ടൈപ്പ് ചെയ്യുക “#include”' space തുറക്കുന്ന ബ്രാക്കറ്റ് , അടയ്ക്കുന്ന ബ്രാക്കറ്റ്. |
02:17 | ഇങ്ങനെ ചെയ്യുന്നത് നന്നായിരിക്കും, ആദ്യം ബ്രാക്കറ്റ് കൊടുത്തിട്ട് അതിനുള്ളിൽ എഴുതുക. |
02:24 | ഇപ്പോൾ ബ്രാക്കറ്റിനുള്ളിൽ “stdio” “(dot).” “h” ടൈപ്പ് ചെയ്യുക. |
02:30 | stdio.h, ഒരു header file ആണ്. |
02:33 | ഒരു പ്രോഗ്രാം സാധാരണ input/output functions ഉപയോഗിക്കുമ്പോൾ ഈ ഹെഡർ ഫയൽ ഉണ്ടായിരിക്കും. |
02:41 | Enter പ്രസ് ചെയ്യുക. |
02:43 | ടൈപ്പ് ചെയ്യുക “int” space “main” തുറക്കുന്ന ബ്രാക്കറ്റ്, അടയ്ക്കുന്ന ബ്രാക്കറ്റ് |
02:50 | ' main ഒരു പ്രത്യേക function ആണ്. |
02:52 | ഇത് കാണിക്കുന്നത് ഈ വരിയിൽ നിന്ന് പ്രോഗ്രാമിന്റെ execution തുടങ്ങുന്നു എന്നാണ്. |
02:58 | തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന ബ്രാക്കറ്റുകളെ parenthesis എന്ന് വിളിക്കുന്നു. |
03:04 | main നെ തുടർന്ന് paranthesis, കാണിക്കുന്നത് main ഒരു ഫങ്ഷൻ ആണെന്നാണ്. |
03:11 | ഇവിടെ int main function ന് arguments ഇല്ല. |
03:15 | ഇത് “integer”ആയ ഒരു value റിട്ടേണ്‍ ചെയ്യുന്നു. |
03:18 | data types നെ കുറിച്ച് മറ്റൊരു ട്യൂട്ടോറിയലില്‍ പഠിക്കാം. |
03:23 | main function നെ കുറിച്ച് കൂടുതൽ അറിയാനായി അടുത്ത സ്ലൈഡ് നോക്കാം. |
03:29 | എല്ലാ പ്രോഗ്രാമ്മിനും ഒരു main function ഉണ്ടാകണം. |
03:33 | ഒന്നിൽ കൂടുതൽ main ഫങ്ഷനുകൾ പാടില്ല. |
03:36 | അല്ലെങ്കിൽ, പ്രോഗ്രാമിന്റെ തുടക്കം കംപൈലറിന് മനസിലാക്കാൻ കഴിയില്ല. |
03:41 | ഒഴിഞ്ഞ parentheses കാണിക്കുന്നത് main ന് ഒരു argument ഉം ഇല്ല എന്നാണ്. |
03:46 | arguments നെ കുറിച്ച് തുടർന്നുള്ള ട്യൂട്ടോറിയലില്‍ നോക്കാം. |
03:52 | ഇപ്പോൾ നമുക്ക് പ്രോഗ്രാമിലേക്ക് തിരികെ വരാം. |
03:55 | Enter പ്രസ് ചെയ്യുക. |
03:58 | തുറക്കുന്ന curly ബ്രാക്കറ്റ് “{” ടൈപ്പ് ചെയ്യുക. |
04:00 | തുറക്കുന്ന curly ബ്രാക്കറ്റ്, main ഫങ്ഷന്റെ തുടക്കം കാണിക്കുന്നു. |
04:04 | അടയ്ക്കുന്ന curly ബ്രാക്കറ്റ് “}” ടൈപ്പ് ചെയ്യുക. |
04:08 | അടയ്ക്കുന്ന curly ബ്രാക്കറ്റ് സൂചിപ്പിക്കുന്നത് main ഫങ്ഷന്റെ അവസാനമാണ്. |
04:13 | ബ്രാക്കറ്റിനുള്ളിൽ Enter രണ്ടു പ്രാവിശ്യം പ്രസ് ചെയ്യുക. |
04:16 | cursor ഒരു വരി മുകളിലേക്ക് നീക്കുക. |
04:20 | Indentation കോഡ് എളുപ്പത്തിൽ വായിക്കുവാനും , |
04:23 | വേഗത്തിൽ തെറ്റുകൾ കണ്ടെത്തുവാനും സഹായിക്കുന്നു. |
04:25 | മൂന്ന് പ്രാവിശ്യം സ്പേസ് കൊടുത്തിട്ട് , |
04:29 | “printf” തുറക്കുന്ന ബ്രാക്കറ്റ് , അടയ്ക്കുന്ന ബ്രാക്കറ്റ് ടൈപ്പ് ചെയ്യുക. |
04:34 | ടെർമിനലിൽ ഔട്ട്‌പുട്ട് പ്രിന്റ് ചെയ്യുന്ന ഒരു standard C function ആണ് printf . |
04:39 | ഇവിടെ ബ്രാക്കറ്റിനുള്ളിൽ, ഡബിൾ quotes ൽ , |
04:43 | printf statement ഡബിൾ quoteസിനുള്ളിലുള്ളത് ടെർമിനലിൽ പ്രിന്റ് ചെയ്യുന്നു. |
04:50 | “Talk To a Teacher backslash n”ടൈപ്പ് ചെയ്യുക. |
04:59 | പുതിയ വരിയ്ക്കായി, Backslash n “\n” . |
05:03 | ഇതിന്റെ ഫലമായി printf ഫങ്ഷന്റെ execution ന് ശേഷം cursor അടുത്ത വരിയിലേക്ക് പോകുന്നു. |
05:10 | എല്ലാ C' statement കളുടെ അവസാനവും ഒരു semicolon “;”വേണം. |
05:15 | അതിനാൽ ഈ വരിയുടെ അവസാനം ഇത് ഇടുക. |
05:19 | Semicolon ഒരു statment നെ അവിടെ നിർത്തുന്നു. |
05:24 | 'Enter പ്രസ് ചെയ്ത് മൂന്ന് പ്രാവിശ്യം സ്പേസ് കൊടുക്കുക. |
05:27 | ടൈപ്പ് ചെയ്യുക, “return” space “0”'semicolon |
05:34 | ഈ സ്റ്റേറ്റ്മെന്റ് integer zero തിരിച്ചു നല്കുന്നു. |
05:38 | ഈ function int ടൈപ്പ് ആയതിനാൽ ഒരു integer return ചെയ്യണം. |
05:45 | return statement, എക്സിക്യൂട്ട് ചെയ്യുന്ന statement കളുടെ അവസാനം സൂചിപ്പിക്കുന്നു. |
05:51 | മറ്റൊരു ട്യൂട്ടോറിയലില്‍ returned values നെ കുറിച്ച് കൂടുതലായി പഠിക്കാം. |
05:55 | ഫയൽ സേവ് ചെയ്യാനായി save ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
06:00 | കൂടെ കൂടെ ഫയൽ സേവ് ചെയ്യുന്നത് നല്ല ശീലം ആണ്. |
06:03 | ഇത് പെട്ടന്നുള്ള വൈദ്യുത തടസങ്ങളിൽ നിന്ന് നിങ്ങളെ രക്ഷിക്കുന്നു. |
06:05 | ആപ്ലിക്കേഷൻ ക്രാഷ് ആകുന്ന അവസരങ്ങളിലും ഇത് സഹായിക്കുന്നു. |
06:10 | പ്രോഗ്രാം കംപൈൽ ചെയ്യാനായി ടെർമിനലിലേക്ക് തിരിച്ചു വരുക. |
06:15 | “gcc” space “talk.c” space hyphen “-o” space “myoutput” |
06:24 | gcc' കംപൈലർ ആണ്. |
06:27 | talk.c നമ്മുടെ ഫയലിന്റെ പേര്. |
06:30 | '-o myoutput കാണിക്കുന്നത്, executable myoutputല്‍ ചേർക്കപെടുന്നുവെന്നാണ്. |
06:37 | Enter പ്രസ് ചെയ്യുക. |
06:39 | പ്രോഗ്രാം കംപൈൽ ചെയ്യുന്നത് കാണാം. |
06:42 | ls space (hypen) -lrt ടൈപ്പ് ചെയ്ത് അവസാനമായി സൃഷ്‌ടിച്ച ഫയൽ 'myoutput ആണെന്ന് കാണാം. |
06:54 | പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാൻ dot slash)“./myoutput” ടൈപ്പ് ചെയ്ത് Enter പ്രസ് ചെയ്യുക. |
07:01 | ഇവിടെ ഔട്ട്‌പുട്ട്, “Talk To a Teacher”എന്ന് കാണിക്കുന്നു. |
07:06 | നേരത്തെ പറഞ്ഞത് പോലെ, എക്സിക്യൂട്ട് ചെയ്യുവാനുള്ള അവസാനത്തെ സ്റ്റേറ്റ്മെന്റ് return ആണ്. |
07:10 | return സ്റ്റേറ്റ്മെന്റിന് ശേഷം ഒന്നുംതന്നെ എക്സിക്യൂട്ട് ചെയ്യുന്നില്ല. ഒന്ന് ശ്രമിച്ച് നോക്കാം. |
07:15 | പ്രോഗ്രാമിലേക്ക് തിരിച്ചു വരാം. |
07:17 | return സ്റ്റേറ്റ്മെന്റിന് ശേഷം,ഒരു printf സ്റ്റേറ്റ്മെന്റ് കൂടി ഉൾപെടുത്താം. |
07:22 | സ്പേസ് കൊടുത്ത്, printf തുറക്കുന്ന ബ്രാക്കറ്റ്, അടയ്ക്കുന്ന ബ്രാക്കറ്റ് ടൈപ്പ് ചെയ്യുക. |
07:27 | ബ്രാക്കറ്റിനുള്ളിൽ, ഡബിൾ quote സിന് അകത്ത് Welcome backslash n, അവസാനം semicolon ടൈപ്പ് ചെയ്യുക. |
07:35 | Save ക്ലിക്ക് ചെയ്യുക. |
07:37 | കംപൈൽ ചെയ്ത് എക്സിക്യൂട്ട് ചെയ്യാം.terminalലേക്ക് തിരികെ വരുക. |
07:41 | up arrow key ഉപയോഗിച്ച് മുൻപത്തെ കമാൻഡുകൾ recall ചെയ്യാൻ കഴിയും. |
07:46 | അതാണിപ്പോൾ ഞാൻ ചെയ്യുന്നത്. |
07:51 | രണ്ടാമത്തെ സ്റ്റേറ്റ്മെന്റ് ആയ, welcome എക്സിക്യൂട്ട് ചെയ്തില്ല . |
07:58 | പ്രോഗ്രാമിലേക്ക് തിരിച്ചു വരാം. |
08:00 | return സ്റ്റേറ്റ്മെന്റിന് മുകളിലായി welcome സ്റ്റേറ്റ്മെന്റ് എഴുതുക. |
08:06 | Save ക്ലിക്ക് ചെയ്യുക. |
08:09 | കംപൈൽ ചെയ്ത് എക്സിക്യൂട്ട് ചെയ്യാം. |
08:15 | രണ്ടാമത്തെ printf സ്റ്റേറ്റ്മെന്റ്, welcome എക്സിക്യൂട്ട് ചെയ്യപെട്ടു. |
08:23 | സ്വാഭാവികമായി സംഭവിക്കുന്ന errors നോക്കാം, പ്രോഗ്രാമിലേക്ക് തിരിച്ചു വരിക. |
08:29 | stdio.h ലെ dot ഒഴുവാക്കുന്നു. save ക്ലിക്ക് ചെയ്യുക. |
08:36 | എന്നിട്ട് കംപൈൽ ചെയ്ത് എക്സിക്യൂട്ട് ചെയ്യാം. |
08:41 | നമുക്ക് |
08:42 | talk.c ഫയലിൽ രണ്ടാമത്തെ വരിയിൽ ഒരു fatal എറർ ഉണ്ടെന്ന് കാണാം. |
08:48 | “stdioh”എന്ന പേരിലുള്ള ഒരു header file കണ്ടെത്താൻ കംപൈലറിന് കഴിയുന്നില്ല, അതിനാൽ no such file or directory, compilation is terminated |
08:59 | എന്ന് കാണിക്കുന്നു. |
09:03 | പ്രോഗ്രാമിലേക്ക് തിരിച്ചു വന്നു അതിലെ തെറ്റ് തിരുത്താം. dot നല്കി save ക്ലിക്ക് ചെയ്യുക. |
09:11 | കംപൈൽ ചെയ്ത് എക്സിക്യൂട്ട് ചെയ്യാം. ഇത് പ്രവർത്തിക്കുന്നു. |
09:19 | മറ്റൊരു error നോക്കാം. |
09:22 | പ്രോഗ്രാമിലേക്ക് വരിക. |
09:25 | ഈ വരിയുടെ അവസാനത്തുള്ള semicolon ഒഴുവാക്കുന്നു. |
09:31 | Save' ക്ലിക്ക് ചെയ്യുക.കംപൈൽ ചെയ്ത് എക്സിക്യൂട്ട് ചെയ്യുക. |
09:41 | talk.c file ന്റെ ആറാമത്തെ വരിയിൽ ഒരു തെറ്റ് ഉണ്ടെന്ന് കാണാം. expected semicolon before printf. |
09:51 | പ്രോഗ്രാമിലേക്ക് തിരിച്ചു വരാം. |
09:54 | നേരത്തെ പറഞ്ഞത് പോലെ, semicolon ഒരു സ്റ്റേറ്റ്മെന്റിന്റെ terminator ആണ്. |
09:58 | അഞ്ചാമത്തെ വരിയുടെ അവസാനവും ആറാമത്തെ വരിയുടെ ആദ്യവും ഇതിനായി തിരയുന്നു. |
10:06 | ഇത് ആറാമത്തെ വരിയാണ്. |
10:09 | semicolon ഇടേണ്ട അവസാനത്തെ സ്ഥലം ഇവിടെയാണ്. |
10:12 | ശ്രദ്ധിക്കുക ,compiler error സന്ദേശം തന്നതും ആറാമത്തെ വരിയിലാണ്. |
10:18 | ഇവിടെ semicolon ഇട്ടാൽ എന്ത് സംഭവിക്കും എന്ന് നോക്കാം. |
10:23 | Save ക്ലിക്ക് ചെയ്യുക. |
10:26 | കംപൈൽ ചെയ്ത് എക്സിക്യൂട്ട് ചെയ്യുക. |
10:30 | ഇത് പ്രവർത്തിക്കുന്നു. |
10:32 | പ്രോഗ്രാമിലേക്ക് തിരിച്ച് വരാം. സാധാരണ രീതിയിൽ semicolon ഒരു വരിയുടെ അവസാനം കൊടുക്കുന്നതിനാൽ |
10:40 | ഈ വരിയുടെ അവസാനം semicolon ഇടാം. |
10:46 | Save ക്ലിക്ക് ചെയ്യുക. |
10:49 | കംപൈൽ ചെയ്ത് എക്സിക്യൂട്ട് ചെയ്യാം, ഇത് പ്രവർത്തിക്കുന്നു. |
10:54 | നമുക്ക് സ്ലൈഡിലേക്ക് തിരിച്ച് പോകാം. |
10:57 | ഒരു അസ്സൈന്മെന്റ്, |
10:59 | "Welcome to the World of C" പ്രിന്റ് ചെയ്യാനായി പ്രോഗ്രാം എഴുതുക. |
11:02 | printf' സ്റ്റേറ്റ്മെന്റിൽ "\n” ഇല്ലെങ്കിൽ എന്ത് സംഭവിക്കും എന്ന് നോക്കുക. |
11:08 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
11:12 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
11:15 | ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
11:18 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
11:22 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, |
11:24 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
11:28 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
11:31 | കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, contact@spoken-tutorial.org ല്‍ ബന്ധപ്പെടുക. |
11:38 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്. |
11:42 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
11:47 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
11:51 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay, ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |