Difference between revisions of "C-and-C++/C2/First-C++-Program/Malayalam"
From Script | Spoken-Tutorial
PoojaMoolya (Talk | contribs) |
|||
(2 intermediate revisions by one other user not shown) | |||
Line 1: | Line 1: | ||
{| border=1 | {| border=1 | ||
− | || ''Time''' | + | || '''Time''' |
|| '''Narration''' | || '''Narration''' | ||
|- | |- | ||
− | | 00 | + | | 00:02 |
| ആദ്യത്തെ C++ program എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. | | ആദ്യത്തെ C++ program എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. | ||
|- | |- | ||
− | | 00 | + | | 00:07 |
|ഇവിടെ പഠിക്കുന്നത്, എപ്രകാരം | |ഇവിടെ പഠിക്കുന്നത്, എപ്രകാരം | ||
|- | |- | ||
− | | 00 | + | | 00:10 |
| C++ program എഴുതാം | | C++ program എഴുതാം | ||
|- | |- | ||
− | | 00 | + | | 00:13 |
| ഇത് കംപൈൽ ചെയ്യാം | | ഇത് കംപൈൽ ചെയ്യാം | ||
|- | |- | ||
− | | 00 | + | | 00:14 |
|എക്സിക്യൂട്ട് ചെയ്യാം | |എക്സിക്യൂട്ട് ചെയ്യാം | ||
|- | |- | ||
− | | 00 | + | | 00:17 |
|ചില സ്വാഭാവികമായ തെറ്റുകളും അവ തിരുത്തുന്നതും | |ചില സ്വാഭാവികമായ തെറ്റുകളും അവ തിരുത്തുന്നതും | ||
|- | |- | ||
− | | 00 | + | | 00:22 |
|ഇവിടെ ഉപയോഗിക്കുന്നത് Ubuntu operating system version 11.10 | |ഇവിടെ ഉപയോഗിക്കുന്നത് Ubuntu operating system version 11.10 | ||
|- | |- | ||
− | | 00 | + | | 00:29 |
|ഉബുണ്ടുവിലെ G++ Compiler version 4.5.2 | |ഉബുണ്ടുവിലെ G++ Compiler version 4.5.2 | ||
|- | |- | ||
− | | 00 | + | | 00:35 |
|ഈ ട്യൂട്ടോറിയലിനായി | |ഈ ട്യൂട്ടോറിയലിനായി | ||
|- | |- | ||
− | | 00 | + | | 00:37 |
|Ubuntu Operating System ഉം ഒരു എഡിറ്ററും അറിഞ്ഞിരിക്കണം. | |Ubuntu Operating System ഉം ഒരു എഡിറ്ററും അറിഞ്ഞിരിക്കണം. | ||
|- | |- | ||
− | | 00 | + | | 00:44 |
− | |ചില എഡിറ്ററുകൾ-vim, gedit | + | |ചില എഡിറ്ററുകൾ -vim, gedit |
|- | |- | ||
− | | 00 | + | | 00:48 |
|ഈ ട്യൂട്ടോറിയലിനായി gedit ഉപയോഗിക്കുന്നു. | |ഈ ട്യൂട്ടോറിയലിനായി gedit ഉപയോഗിക്കുന്നു. | ||
|- | |- | ||
− | | 00 | + | | 00:50 |
|ബന്ധപ്പെട്ട ട്യൂട്ടോറിയലിനായി ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക. | |ബന്ധപ്പെട്ട ട്യൂട്ടോറിയലിനായി ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക. | ||
|- | |- | ||
− | | 00 | + | | 00:56 |
|ഒരു ഉദാഹരണത്തോടെ C++ program എങ്ങനെ എഴുതാം എന്ന് വിശദീകരിക്കാം. | |ഒരു ഉദാഹരണത്തോടെ C++ program എങ്ങനെ എഴുതാം എന്ന് വിശദീകരിക്കാം. | ||
|- | |- | ||
− | | 01 | + | | 01:01 |
| '''Ctrl, Alt, T ''' ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനല്‍ തുറക്കുക. | | '''Ctrl, Alt, T ''' ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനല്‍ തുറക്കുക. | ||
|- | |- | ||
− | | 01 | + | | 01:09 |
|ടെക്സ്റ്റ് എഡിറ്റർ തുറക്കുവാനായി ടെർമിനലിൽ ഇങ്ങനെ ടൈപ്പ് ചെയ്യുക. | |ടെക്സ്റ്റ് എഡിറ്റർ തുറക്കുവാനായി ടെർമിനലിൽ ഇങ്ങനെ ടൈപ്പ് ചെയ്യുക. | ||
|- | |- | ||
− | | 01 | + | | 01:13 |
|'''“gedit”''' space '''“talk”''' dot '''“.cpp”''' space ampersand '''“&”'''അടയാളം. | |'''“gedit”''' space '''“talk”''' dot '''“.cpp”''' space ampersand '''“&”'''അടയാളം. | ||
|- | |- | ||
− | | 01 | + | | 01:21 |
|Prompt, free ആക്കുവാനായി '''“&”''' ഉപയോഗിക്കുന്നു. | |Prompt, free ആക്കുവാനായി '''“&”''' ഉപയോഗിക്കുന്നു. | ||
|- | |- | ||
− | | 01 | + | | 01:25 |
|ശ്രദ്ധിക്കുക, എല്ലാ C++ഫയലുകൾക്കും '''“.cpp”'''എന്ന extension ഉണ്ട്. | |ശ്രദ്ധിക്കുക, എല്ലാ C++ഫയലുകൾക്കും '''“.cpp”'''എന്ന extension ഉണ്ട്. | ||
|- | |- | ||
− | | 01 | + | | 01:31 |
| '''Enter''' പ്രസ് ചെയ്യുക. | | '''Enter''' പ്രസ് ചെയ്യുക. | ||
|- | |- | ||
− | | 01 | + | | 01:33 |
|ടെക്സ്റ്റ് എഡിറ്റർ തുറക്കുന്നു. | |ടെക്സ്റ്റ് എഡിറ്റർ തുറക്കുന്നു. | ||
|- | |- | ||
− | | 01 | + | | 01:35 |
|ഒരു പ്രോഗ്രാം എഴുതാൻ തുടങ്ങാം. | |ഒരു പ്രോഗ്രാം എഴുതാൻ തുടങ്ങാം. | ||
|- | |- | ||
− | | 01 | + | | 01:38 |
|ഇങ്ങനെ ടൈപ്പ് ചെയ്യുക '''“//”''' space '''“My first C++ program”.''' | |ഇങ്ങനെ ടൈപ്പ് ചെയ്യുക '''“//”''' space '''“My first C++ program”.''' | ||
|- | |- | ||
− | | 01 | + | | 01:44 |
|ഈ വരി കമന്റ് ചെയ്യുവാനാണ് ഡബിൾ സ്ലാഷ് ഉപയോഗിച്ചത്. | |ഈ വരി കമന്റ് ചെയ്യുവാനാണ് ഡബിൾ സ്ലാഷ് ഉപയോഗിച്ചത്. | ||
|- | |- | ||
− | | 01 | + | | 01:49 |
| ഒരു പ്രോഗ്രാമിന്റെ ഒഴുക്ക് മനസിലാക്കാൻ കമന്റ് ഉപയോഗിക്കുന്നു. | | ഒരു പ്രോഗ്രാമിന്റെ ഒഴുക്ക് മനസിലാക്കാൻ കമന്റ് ഉപയോഗിക്കുന്നു. | ||
|- | |- | ||
− | | 01 | + | | 01:52 |
|ഇത് documentation ഉം ഉപകരിക്കുന്നു. | |ഇത് documentation ഉം ഉപകരിക്കുന്നു. | ||
|- | |- | ||
− | | 01 | + | | 01:55 |
|ഇത് പ്രോഗ്രാമിനെ കുറിച്ചുള്ള വിവരണം നല്കുന്നു. | |ഇത് പ്രോഗ്രാമിനെ കുറിച്ചുള്ള വിവരണം നല്കുന്നു. | ||
|- | |- | ||
− | | 01 | + | | 01:59 |
− | |ഡബിൾ സ്ലാഷിനെ ഒറ്റ വരി കമന്റ് എന്ന് പറയാം.Enter പ്രസ് ചെയ്യുക. | + | |ഡബിൾ സ്ലാഷിനെ ഒറ്റ വരി കമന്റ് എന്ന് പറയാം. Enter പ്രസ് ചെയ്യുക. |
|- | |- | ||
− | | 02 | + | | 02:05 |
|ടൈപ്പ് ചെയ്യുക, '''“#include”'''space തുറക്കുന്ന angle bracket ''' '' അടയ്ക്കുന്ന angle bracket ''', | |ടൈപ്പ് ചെയ്യുക, '''“#include”'''space തുറക്കുന്ന angle bracket ''' '' അടയ്ക്കുന്ന angle bracket ''', | ||
|- | |- | ||
− | | 02 | + | | 02:13 |
|ബ്രാക്കറ്റ് പൂർത്തിയാക്കിയതിന് ശേഷം അതിനുള്ളിൽ എഴുതുന്നത് ഒരു നല്ല രീതിയാണ്. | |ബ്രാക്കറ്റ് പൂർത്തിയാക്കിയതിന് ശേഷം അതിനുള്ളിൽ എഴുതുന്നത് ഒരു നല്ല രീതിയാണ്. | ||
|- | |- | ||
− | | 02 | + | | 02:20 |
|ബ്രാക്കറ്റിനുള്ളിൽ '''“iostream”''' ടൈപ്പ് ചെയ്യുക. | |ബ്രാക്കറ്റിനുള്ളിൽ '''“iostream”''' ടൈപ്പ് ചെയ്യുക. | ||
|- | |- | ||
− | | 02 | + | | 02:23 |
|ഇവിടെ '''iostream'', ഒരു '''header file''' ആണ്. | |ഇവിടെ '''iostream'', ഒരു '''header file''' ആണ്. | ||
|- | |- | ||
− | | 02 | + | | 02:26 |
− | | C++ ലെ അടിസ്ഥാന input output functions ഈ ഫയൽ ഉൾകൊള്ളുന്നു.Enter പ്രസ് ചെയ്യുക . | + | | C++ ലെ അടിസ്ഥാന input output functions ഈ ഫയൽ ഉൾകൊള്ളുന്നു.Enter പ്രസ് ചെയ്യുക . |
+ | |||
|- | |- | ||
− | | 02 | + | | 02:35 |
|ടൈപ്പ് ചെയ്യുക, '''“using”''' space '''“namespace”''' space '''“std”'''എന്നിട്ട് semicolon '''“;”''' . | |ടൈപ്പ് ചെയ്യുക, '''“using”''' space '''“namespace”''' space '''“std”'''എന്നിട്ട് semicolon '''“;”''' . | ||
|- | |- | ||
− | |02 | + | |02:45 |
|'''using''' സ്റ്റേറ്റ്മെന്റ് കംപൈലറിനെ നിങ്ങൾക്ക് '''std namespace''' ഉപയോഗിക്കണമെന്ന് അറിയിക്കുന്നു. | |'''using''' സ്റ്റേറ്റ്മെന്റ് കംപൈലറിനെ നിങ്ങൾക്ക് '''std namespace''' ഉപയോഗിക്കണമെന്ന് അറിയിക്കുന്നു. | ||
|- | |- | ||
− | | 02 | + | | 02:52 |
|'''namespace''' ന്റെ ഉദേശ്യം പ്രോഗ്രാമിലെ പേരുകളുടെ ആശയ കുഴപ്പം ഒഴിവാക്കുകയാണ്. | |'''namespace''' ന്റെ ഉദേശ്യം പ്രോഗ്രാമിലെ പേരുകളുടെ ആശയ കുഴപ്പം ഒഴിവാക്കുകയാണ്. | ||
|- | |- | ||
− | | 02 | + | | 02:56 |
|അതിനായി identifiers ന്റെ പേരുകളെ ലോക്കലൈസ് ചെയ്യുന്നു. | |അതിനായി identifiers ന്റെ പേരുകളെ ലോക്കലൈസ് ചെയ്യുന്നു. | ||
|- | |- | ||
− | |03 | + | |03:00 |
|അത് അതിന്റേതായ ഒരു അർത്ഥ പരിധി സൃഷ്ടിക്കുന്നു. | |അത് അതിന്റേതായ ഒരു അർത്ഥ പരിധി സൃഷ്ടിക്കുന്നു. | ||
|- | |- | ||
− | | 03 | + | | 03:05 |
|ഒരു '''namespace'''ല്‍ നിർവചിക്കപ്പെടുന്നവയെല്ലാം ആ നെയിം സ്പേസിന്റെ അര്‍ത്ഥ പരിധിക്കുള്ളിൽ ആയിരിക്കും. | |ഒരു '''namespace'''ല്‍ നിർവചിക്കപ്പെടുന്നവയെല്ലാം ആ നെയിം സ്പേസിന്റെ അര്‍ത്ഥ പരിധിക്കുള്ളിൽ ആയിരിക്കും. | ||
|- | |- | ||
− | | 03 | + | | 03:11 |
|standard C++ library നിർവചിക്കപ്പെട്ടിരിക്കുന്ന നെയിം സ്പേസ് ആണ് '''std'''. Enter പ്രസ് ചെയ്യുക. | |standard C++ library നിർവചിക്കപ്പെട്ടിരിക്കുന്ന നെയിം സ്പേസ് ആണ് '''std'''. Enter പ്രസ് ചെയ്യുക. | ||
|- | |- | ||
− | | 03 | + | | 03:20 |
|ടൈപ്പ് ചെയ്യുക, ''“int”''' space '''“main”''' തുറക്കുന്ന ബ്രാക്കറ്റ് ,അടയ്ക്കുന്ന ബ്രാക്കറ്റ്. | |ടൈപ്പ് ചെയ്യുക, ''“int”''' space '''“main”''' തുറക്കുന്ന ബ്രാക്കറ്റ് ,അടയ്ക്കുന്ന ബ്രാക്കറ്റ്. | ||
|- | |- | ||
− | | 03 | + | | 03:26 |
|main ഒരു പ്രത്യേക '''function''' ആണ്. | |main ഒരു പ്രത്യേക '''function''' ആണ്. | ||
|- | |- | ||
− | | 03 | + | | 03:30 |
| ഇത് കാണിക്കുന്നത് പ്രോഗ്രാമിന്റെ execution ഈ വരിയിൽ നിന്ന് തുടങ്ങുന്നു എന്നാണ്. | | ഇത് കാണിക്കുന്നത് പ്രോഗ്രാമിന്റെ execution ഈ വരിയിൽ നിന്ന് തുടങ്ങുന്നു എന്നാണ്. | ||
|- | |- | ||
− | | 03 | + | | 03:34 |
|തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന ബ്രാക്കറ്റുകളെ '' Parenthesis'' എന്ന് പറയുന്നു. | |തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന ബ്രാക്കറ്റുകളെ '' Parenthesis'' എന്ന് പറയുന്നു. | ||
|- | |- | ||
− | | 03 | + | | 03:39 |
|മെയിനിന് ശേഷമുള്ള Parenthesis, മെയിൻ ഒരു function ആണെന്ന് സൂചിപ്പിക്കുന്നു. | |മെയിനിന് ശേഷമുള്ള Parenthesis, മെയിൻ ഒരു function ആണെന്ന് സൂചിപ്പിക്കുന്നു. | ||
|- | |- | ||
− | | 03 | + | | 03:45 |
|ഇവിടെ, '''int''' '''main''' '''function'''ന് ഒരു argumentഉം ഇല്ല . ഇത് integer value റിട്ടേണ്‍ ചെയ്യുന്നു. | |ഇവിടെ, '''int''' '''main''' '''function'''ന് ഒരു argumentഉം ഇല്ല . ഇത് integer value റിട്ടേണ്‍ ചെയ്യുന്നു. | ||
|- | |- | ||
− | | 03 | + | | 03:52 |
|data types നെ കുറിച്ച് മറ്റ് ട്യൂട്ടോറിയലുകളില് പഠിക്കാം. | |data types നെ കുറിച്ച് മറ്റ് ട്യൂട്ടോറിയലുകളില് പഠിക്കാം. | ||
|- | |- | ||
− | | 03 | + | | 03:56 |
|Main function നെ കുറിച്ച് കൂടുതൽ അറിയാനായി സ്ലൈഡിലേക്ക് പോകാം. | |Main function നെ കുറിച്ച് കൂടുതൽ അറിയാനായി സ്ലൈഡിലേക്ക് പോകാം. | ||
|- | |- | ||
− | | 04 | + | | 04:02 |
|എല്ലാ പ്രോഗ്രാമിനും ഒരു main function ഉണ്ട്. | |എല്ലാ പ്രോഗ്രാമിനും ഒരു main function ഉണ്ട്. | ||
|- | |- | ||
− | | 04 | + | | 04:04 |
|ഒന്നിൽ കൂടുതൽ main function ഉണ്ടാകാൻ പാടില്ല. | |ഒന്നിൽ കൂടുതൽ main function ഉണ്ടാകാൻ പാടില്ല. | ||
|- | |- | ||
− | | 04 | + | | 04:09 |
|അല്ലെങ്കിൽ കംപൈലറിന് ഒരു പ്രോഗ്രാമിന്റെ തുടക്കം മനസിലാക്കാൻ കഴിയില്ല. | |അല്ലെങ്കിൽ കംപൈലറിന് ഒരു പ്രോഗ്രാമിന്റെ തുടക്കം മനസിലാക്കാൻ കഴിയില്ല. | ||
|- | |- | ||
− | | 04 | + | | 04:13 |
|ശുന്യമായ parentheses കാണിക്കുന്നത് മെയിനിന് ഒരു '''arguments''' ഉം ഇല്ല എന്നാണ്. | |ശുന്യമായ parentheses കാണിക്കുന്നത് മെയിനിന് ഒരു '''arguments''' ഉം ഇല്ല എന്നാണ്. | ||
|- | |- | ||
− | | 04 | + | | 04:19 |
|argumentsനെ കുറിച്ച് തുടർന്നുള്ള ട്യൂട്ടോറിയലുകളില് പഠിക്കാം. | |argumentsനെ കുറിച്ച് തുടർന്നുള്ള ട്യൂട്ടോറിയലുകളില് പഠിക്കാം. | ||
|- | |- | ||
− | | 04 | + | | 04:24 |
| പ്രോഗ്രാമിലേക്ക് തിരിച്ചു വരുവാനായി enter പ്രസ് ചെയ്യുക. | | പ്രോഗ്രാമിലേക്ക് തിരിച്ചു വരുവാനായി enter പ്രസ് ചെയ്യുക. | ||
|- | |- | ||
− | | 04 | + | | 04:29 |
|തുറക്കുന്ന curly bracket '''“{”'''ടൈപ്പ് ചെയ്യുക. | |തുറക്കുന്ന curly bracket '''“{”'''ടൈപ്പ് ചെയ്യുക. | ||
|- | |- | ||
− | | 04 | + | | 04:32 |
|ഇത് '''function main''' ന്റെ തുടക്കം കാണിക്കുന്നു. | |ഇത് '''function main''' ന്റെ തുടക്കം കാണിക്കുന്നു. | ||
|- | |- | ||
− | | 04 | + | | 04:37 |
− | |അടയ്ക്കുന്ന curly bracket '''“}”'''ടൈപ്പ് ചെയ്യുക. | + | |അടയ്ക്കുന്ന curly bracket '''“}”''' ടൈപ്പ് ചെയ്യുക. |
|- | |- | ||
− | | 04 | + | | 04:40 |
|'''function main''' ന്റെ അവസാനം ഇത് സൂചിപ്പിക്കുന്നു. | |'''function main''' ന്റെ അവസാനം ഇത് സൂചിപ്പിക്കുന്നു. | ||
|- | |- | ||
− | | 04 | + | | 04:45 |
|ബ്രാക്കറ്റിനുള്ളിൽ രണ്ടു പ്രാവിശ്യം enter പ്രസ് ചെയ്യുക. | |ബ്രാക്കറ്റിനുള്ളിൽ രണ്ടു പ്രാവിശ്യം enter പ്രസ് ചെയ്യുക. | ||
|- | |- | ||
− | | 04 | + | | 04:49 |
|ഒരു വരി മുകളിലേക്ക് cursor നീക്കുക. | |ഒരു വരി മുകളിലേക്ക് cursor നീക്കുക. | ||
|- | |- | ||
− | |04 | + | |04:51 |
|Indentation കോഡ് എളുപ്പത്തിൽ വായിക്കാൻ സഹായിക്കുന്നു. | |Indentation കോഡ് എളുപ്പത്തിൽ വായിക്കാൻ സഹായിക്കുന്നു. | ||
|- | |- | ||
− | | 04 | + | | 04:54 |
|തെറ്റുകൾ വേഗത്തിൽ കണ്ടുപിടിക്കാനും ഇത് സഹായിക്കുന്നു. | |തെറ്റുകൾ വേഗത്തിൽ കണ്ടുപിടിക്കാനും ഇത് സഹായിക്കുന്നു. | ||
|- | |- | ||
− | | 04 | + | | 04:58 |
|അതിനാൽ നമുക്ക് ഇവിടെ ഒരു സ്പേസ് കൊടുക്കാം. | |അതിനാൽ നമുക്ക് ഇവിടെ ഒരു സ്പേസ് കൊടുക്കാം. | ||
|- | |- | ||
− | | 05 | + | | 05:01 |
|'ടൈപ്പ് ചെയ്യുക, ''“cout”''' സ്പേസ് രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ '''' | |'ടൈപ്പ് ചെയ്യുക, ''“cout”''' സ്പേസ് രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ '''' | ||
|- | |- | ||
− | | 05 | + | | 05:07 |
|ടെർമിനലില്‍ ഔട്ട്പുട്ട് പ്രിന്റ് ചെയ്യുന്ന standard '''C++ function''' ആണ് '''cout '''. | |ടെർമിനലില്‍ ഔട്ട്പുട്ട് പ്രിന്റ് ചെയ്യുന്ന standard '''C++ function''' ആണ് '''cout '''. | ||
|- | |- | ||
− | | 05 | + | | 05:14 |
|ബ്രാക്കറ്റിന് ശേഷം ഡബിൾ quotesന് ഉള്ളിൽ ടൈപ്പ് ചെയ്യുക. | |ബ്രാക്കറ്റിന് ശേഷം ഡബിൾ quotesന് ഉള്ളിൽ ടൈപ്പ് ചെയ്യുക. | ||
|- | |- | ||
− | | 05 | + | | 05:18 |
|ഡബിൾ quotesന് ഉള്ളിൽ ഉള്ളത് '''cout ''' function പ്രിന്റ് ചെയ്യുന്നു. | |ഡബിൾ quotesന് ഉള്ളിൽ ഉള്ളത് '''cout ''' function പ്രിന്റ് ചെയ്യുന്നു. | ||
|- | |- | ||
− | | 05 | + | | 05:24 |
|quotesനുള്ളിൽ ടൈപ്പ് ചെയ്യുക “Talk to a teacher backslash n” (/n)'''. | |quotesനുള്ളിൽ ടൈപ്പ് ചെയ്യുക “Talk to a teacher backslash n” (/n)'''. | ||
|- | |- | ||
− | | 05 | + | | 05:31 |
|ഒരു പുതിയ വരിക്ക് വേണ്ടിയുള്ളതാണ് '''\n'''. | |ഒരു പുതിയ വരിക്ക് വേണ്ടിയുള്ളതാണ് '''\n'''. | ||
|- | |- | ||
− | | 05 | + | | 05:35 |
|ഇതിന്റെ ഫലമായി '''cout function''' ന്റെ execution ന് ശേഷം cursor അടുത്ത വരിയിലേക്ക് നീങ്ങുന്നു. | |ഇതിന്റെ ഫലമായി '''cout function''' ന്റെ execution ന് ശേഷം cursor അടുത്ത വരിയിലേക്ക് നീങ്ങുന്നു. | ||
|- | |- | ||
− | | 05 | + | | 05:41 |
|എല്ലാ C++ സ്റ്റേറ്റ് മെന്റിന്റെ അവസാനവും '''semicolon''' ഇടണം. | |എല്ലാ C++ സ്റ്റേറ്റ് മെന്റിന്റെ അവസാനവും '''semicolon''' ഇടണം. | ||
|- | |- | ||
− | | 05 | + | | 05:45 |
| ഈ വരിയുടെ അവസാനം ഇത് ടൈപ്പ് ചെയ്യുക. | | ഈ വരിയുടെ അവസാനം ഇത് ടൈപ്പ് ചെയ്യുക. | ||
|- | |- | ||
− | | 05 | + | | 05:48 |
|ഒരു സ്റ്റേറ്റ് മെന്റ് ടെർമിനേറ്ററിനെ, പോലെ semicolon പ്രവർത്തിക്കുന്നു.എന്റർ പ്രസ് ചെയ്യുക. | |ഒരു സ്റ്റേറ്റ് മെന്റ് ടെർമിനേറ്ററിനെ, പോലെ semicolon പ്രവർത്തിക്കുന്നു.എന്റർ പ്രസ് ചെയ്യുക. | ||
|- | |- | ||
− | | 05 | + | | 05:53 |
− | |ഒരു സ്പേസ് കൊടുത്ത് , ടൈപ്പ് ചെയ്യുക '''“return”''' space '''“0”''' എന്നിട്ട് semicolon '''“;”.''' | + | |ഒരു സ്പേസ് കൊടുത്ത്, ടൈപ്പ് ചെയ്യുക '''“return”''' space '''“0”''' എന്നിട്ട് semicolon '''“;”.''' |
|- | |- | ||
− | | 06 | + | | 06:00 |
− | |ഈ സ്റ്റേറ്റ് മെന്റ് ,integer zero തിരികെ നല്കുന്നു. | + | |ഈ സ്റ്റേറ്റ് മെന്റ്, integer zero തിരികെ നല്കുന്നു. |
|- | |- | ||
− | | 06 | + | | 06:03 |
|function ടൈപ്പ് int ആയതിനാൽ ഈ function, integer റിട്ടേണ്‍ ചെയ്യണം. | |function ടൈപ്പ് int ആയതിനാൽ ഈ function, integer റിട്ടേണ്‍ ചെയ്യണം. | ||
|- | |- | ||
− | | 06 | + | | 06:10 |
|'''return''' സ്റ്റേറ്റ്മെന്റ്, എക്സിക്യൂട്ട് ചെയ്യുന്ന സ്റ്റേറ്റ്മെന്റുകളുടെ അവസാനം സൂചിപ്പിക്കുന്നു. | |'''return''' സ്റ്റേറ്റ്മെന്റ്, എക്സിക്യൂട്ട് ചെയ്യുന്ന സ്റ്റേറ്റ്മെന്റുകളുടെ അവസാനം സൂചിപ്പിക്കുന്നു. | ||
|- | |- | ||
− | | 06 | + | | 06:14 |
|മറ്റൊരു ട്യൂട്ടോറിയലില് returned values നെ കുറിച്ച് കൂടുതലായി പഠിക്കാം. | |മറ്റൊരു ട്യൂട്ടോറിയലില് returned values നെ കുറിച്ച് കൂടുതലായി പഠിക്കാം. | ||
|- | |- | ||
− | | 06 | + | | 06:20 |
|'''“Save”''' ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഫയൽ സേവ് ചെയ്യാം. | |'''“Save”''' ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഫയൽ സേവ് ചെയ്യാം. | ||
|- | |- | ||
− | | 06 | + | | 06:23 |
|കൂടെ ക്കൂടെ ഫയൽ സേവ് ചെയ്യുന്നത് നല്ലൊരു ശീലമാണ്. | |കൂടെ ക്കൂടെ ഫയൽ സേവ് ചെയ്യുന്നത് നല്ലൊരു ശീലമാണ്. | ||
|- | |- | ||
− | | 06 | + | | 06:26 |
|ഇത് നിങ്ങളെ പെട്ടന്നുള്ള വൈദ്യുതി തകരാറുകളിൽ നിന്ന് രക്ഷിക്കുന്നു. | |ഇത് നിങ്ങളെ പെട്ടന്നുള്ള വൈദ്യുതി തകരാറുകളിൽ നിന്ന് രക്ഷിക്കുന്നു. | ||
|- | |- | ||
− | | 06 | + | | 06:30 |
|ആപ്പ്ലിക്കെഷൻ ക്രാഷ് ആയാലും ഇത് ഉപകാരപ്പെടും. | |ആപ്പ്ലിക്കെഷൻ ക്രാഷ് ആയാലും ഇത് ഉപകാരപ്പെടും. | ||
|- | |- | ||
− | | 06 | + | | 06:34 |
|ഇപ്പോൾ പ്രോഗ്രാം കംപൈൽ ചെയ്യാം. | |ഇപ്പോൾ പ്രോഗ്രാം കംപൈൽ ചെയ്യാം. | ||
|- | |- | ||
− | | 06 | + | | 06:36 |
|ടെർമിനലിലേക്ക് വരിക. | |ടെർമിനലിലേക്ക് വരിക. | ||
|- | |- | ||
− | | 06 | + | | 06:39 |
|ടൈപ്പ് ചെയ്യുക, '''“g++”''' space '''“talk.cpp”''' space hyphen '''“-o”''' space '''“output”.''' | |ടൈപ്പ് ചെയ്യുക, '''“g++”''' space '''“talk.cpp”''' space hyphen '''“-o”''' space '''“output”.''' | ||
|- | |- | ||
− | | 06 | + | | 06:49 |
|'''C++ ''' പ്രോഗ്രാം കംപൈൽ ചെയ്യാൻ ഉപയോഗിക്കുന്ന കംപൈലർ ആണ് '''g++'''. | |'''C++ ''' പ്രോഗ്രാം കംപൈൽ ചെയ്യാൻ ഉപയോഗിക്കുന്ന കംപൈലർ ആണ് '''g++'''. | ||
|- | |- | ||
− | | 06 | + | | 06:55 |
|'''talk.cpp''' നമ്മുടെ ഫയലിന്റെ പേര്. | |'''talk.cpp''' നമ്മുടെ ഫയലിന്റെ പേര്. | ||
|- | |- | ||
− | | 06 | + | | 06:59 |
|'''hyphen -o output''' പറയുന്നത് executable, ഫയൽ ഔട്ട്പുട്ടിലേക്ക് ചേർക്കപ്പെടുന്നു . | |'''hyphen -o output''' പറയുന്നത് executable, ഫയൽ ഔട്ട്പുട്ടിലേക്ക് ചേർക്കപ്പെടുന്നു . | ||
|- | |- | ||
− | | 07 | + | | 07:05 |
|എന്റർ പ്രസ് ചെയ്യുക. | |എന്റർ പ്രസ് ചെയ്യുക. | ||
|- | |- | ||
− | | 07 | + | | 07:07 |
| പ്രോഗ്രാം കംപൈൽ ചെയ്യപ്പെടുന്നു. | | പ്രോഗ്രാം കംപൈൽ ചെയ്യപ്പെടുന്നു. | ||
|- | |- | ||
− | | 07 | + | | 07:10 |
|അവസാനം സൃഷ്ടിക്കപ്പെട്ട ഫയൽ '''output''' ആണെന്ന് ''ls space hyphen lrt'' യിലൂടെ മനസിലാക്കാം. | |അവസാനം സൃഷ്ടിക്കപ്പെട്ട ഫയൽ '''output''' ആണെന്ന് ''ls space hyphen lrt'' യിലൂടെ മനസിലാക്കാം. | ||
|- | |- | ||
− | | 07 | + | | 07:19 |
|ഈ പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം, '''“./output” '''(dot slash output) ടൈപ്പ് ചെയ്യുക. | |ഈ പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം, '''“./output” '''(dot slash output) ടൈപ്പ് ചെയ്യുക. | ||
|- | |- | ||
− | | 07 | + | | 07:24 |
|എന്റർ പ്രസ് ചെയ്യുക. | |എന്റർ പ്രസ് ചെയ്യുക. | ||
|- | |- | ||
− | | 07 | + | | 07:27 |
|ഇവിടെ ഔട്ട്പുട്ട്, '''“Talk to a teacher”.''' എന്ന് കാണിക്കുന്നു. | |ഇവിടെ ഔട്ട്പുട്ട്, '''“Talk to a teacher”.''' എന്ന് കാണിക്കുന്നു. | ||
|- | |- | ||
− | | 07 | + | | 07:30 |
|സ്വാഭാവികമായി സംഭവിക്കുന്ന ചില errors നോക്കാം. | |സ്വാഭാവികമായി സംഭവിക്കുന്ന ചില errors നോക്കാം. | ||
|- | |- | ||
− | | 07 | + | | 07:35 |
|ടെക്സ്റ്റ് എഡിറ്ററിലേക്ക് തിരിച്ചു വരുക. | |ടെക്സ്റ്റ് എഡിറ്ററിലേക്ക് തിരിച്ചു വരുക. | ||
|- | |- | ||
− | | 07 | + | | 07:38 |
| ഇവിടെ നമുക്ക് '''}''' ( അടയ്ക്കുന്ന curly bracket) ഒഴിവാക്കാം, | | ഇവിടെ നമുക്ക് '''}''' ( അടയ്ക്കുന്ന curly bracket) ഒഴിവാക്കാം, | ||
|- | |- | ||
− | | 07 | + | | 07:42 |
|ഫയൽ സേവ് ചെയ്യുക. | |ഫയൽ സേവ് ചെയ്യുക. | ||
|- | |- | ||
− | | 07 | + | | 07:44 |
|എക്സിക്യൂട്ട് ചെയ്യാൻ ടെർമിനലിലേക്ക് തിരികെ വരാം. | |എക്സിക്യൂട്ട് ചെയ്യാൻ ടെർമിനലിലേക്ക് തിരികെ വരാം. | ||
|- | |- | ||
− | | 07 | + | | 07:48 |
|നേരത്തെ ഉപയോഗിച്ച കമാൻഡ് ഉപയോഗിച്ച് പ്രോഗ്രാം കംപൈൽ ചെയ്ത് റണ്‍ ചെയ്യുക. നമ്മൾ ഒരു എറർ കാണുന്നു. | |നേരത്തെ ഉപയോഗിച്ച കമാൻഡ് ഉപയോഗിച്ച് പ്രോഗ്രാം കംപൈൽ ചെയ്ത് റണ്‍ ചെയ്യുക. നമ്മൾ ഒരു എറർ കാണുന്നു. | ||
|- | |- | ||
− | | 07 | + | | 07:55 |
|'''talk.cpp''' ഫയലിൽ ഏഴാമത്തെ വരിയിൽ ഒരു എറർ കാണിക്കുന്നു. Expected curly bracket at the end of input. | |'''talk.cpp''' ഫയലിൽ ഏഴാമത്തെ വരിയിൽ ഒരു എറർ കാണിക്കുന്നു. Expected curly bracket at the end of input. | ||
|- | |- | ||
− | | 08 | + | | 08:07 |
|ടെക്സ്റ്റ് എഡിറ്ററിലേക്ക് തിരികെ വരാം. | |ടെക്സ്റ്റ് എഡിറ്ററിലേക്ക് തിരികെ വരാം. | ||
|- | |- | ||
− | | 08 | + | | 08:09 |
|നേരത്തെ പറഞ്ഞ പോലെ അടയ്ക്കുന്ന curly ബ്രാക്കറ്റ് main ഫങ്ഷന്റെ അവസാനം സൂചിപ്പിക്കുന്നു. | |നേരത്തെ പറഞ്ഞ പോലെ അടയ്ക്കുന്ന curly ബ്രാക്കറ്റ് main ഫങ്ഷന്റെ അവസാനം സൂചിപ്പിക്കുന്നു. | ||
|- | |- | ||
− | | 08 | + | | 08:14 |
|ഇവിടെ ബ്രാക്കറ്റ് ഇട്ടതിന് ശേഷം ഫയൽ സേവ് ചെയ്യുക. | |ഇവിടെ ബ്രാക്കറ്റ് ഇട്ടതിന് ശേഷം ഫയൽ സേവ് ചെയ്യുക. | ||
|- | |- | ||
− | | 08 | + | | 08:19 |
|വീണ്ടും ഇത് എക്സിക്യൂട്ട് ചെയ്യാം. | |വീണ്ടും ഇത് എക്സിക്യൂട്ട് ചെയ്യാം. | ||
|- | |- | ||
− | | 08 | + | | 08:21 |
|arrow key ഉപയോഗിച്ച് നേരത്തെ കൊടുത്ത കമാൻഡുകൾ recall ചെയ്യാം. | |arrow key ഉപയോഗിച്ച് നേരത്തെ കൊടുത്ത കമാൻഡുകൾ recall ചെയ്യാം. | ||
|- | |- | ||
− | | 08 | + | | 08:26 |
|അതാണ് ഇപ്പോൾ ഞാൻ ചെയ്യുന്നത്. | |അതാണ് ഇപ്പോൾ ഞാൻ ചെയ്യുന്നത്. | ||
|- | |- | ||
− | | 08 | + | | 08:30 |
|ഇത് പ്രവർത്തിക്കുന്നു. | |ഇത് പ്രവർത്തിക്കുന്നു. | ||
|- | |- | ||
− | |08 | + | |08:32 |
|മറ്റൊരു സ്വാഭാവികമായ തെറ്റ് കാണിക്കാം. | |മറ്റൊരു സ്വാഭാവികമായ തെറ്റ് കാണിക്കാം. | ||
|- | |- | ||
− | | 08 | + | | 08:35 |
|നമുക്ക് ടെക്സ്റ്റ് എഡിറ്ററിലേക്ക് തിരികെ പോകാം. | |നമുക്ക് ടെക്സ്റ്റ് എഡിറ്ററിലേക്ക് തിരികെ പോകാം. | ||
|- | |- | ||
− | | 08 | + | | 08:37 |
|std. നീക്കം ചെയ്യുന്നു. | |std. നീക്കം ചെയ്യുന്നു. | ||
|- | |- | ||
− | | 08 | + | | 08:41 |
|ഫയൽ സേവ് ചെയ്യാം. | |ഫയൽ സേവ് ചെയ്യാം. | ||
|- | |- | ||
− | | 08 | + | | 08:44 |
|ടെർമിനലിലേക്ക് തിരിച്ചു വരിക. | |ടെർമിനലിലേക്ക് തിരിച്ചു വരിക. | ||
|- | |- | ||
− | | 08 | + | | 08:46 |
|കംപൈൽ ചെയ്യാം. | |കംപൈൽ ചെയ്യാം. | ||
|- | |- | ||
− | | 08 | + | | 08:48 |
|'''talk.cpp''' ഫയലിൽ മൂന്നാമത്തെയും ആറാമത്തെയും വരിയിൽ error കാണിക്കുന്നു. | |'''talk.cpp''' ഫയലിൽ മൂന്നാമത്തെയും ആറാമത്തെയും വരിയിൽ error കാണിക്കുന്നു. | ||
|- | |- | ||
− | | 08 | + | | 08:56 |
|expected identifier before '''semicolon''', പിന്നെ ''cout''' was not declared in this scope. | |expected identifier before '''semicolon''', പിന്നെ ''cout''' was not declared in this scope. | ||
|- | |- | ||
− | |09 | + | |09:05 |
|standard '''C++ library function''' ആണ് '''cout''' | |standard '''C++ library function''' ആണ് '''cout''' | ||
|- | |- | ||
− | | 09 | + | | 09:09 |
|'''std namespace '''ന് കീഴിലാണ് എല്ലാ '''C++ library function''' ഉം നിർവചിച്ചിരിക്കുന്നത് . | |'''std namespace '''ന് കീഴിലാണ് എല്ലാ '''C++ library function''' ഉം നിർവചിച്ചിരിക്കുന്നത് . | ||
|- | |- | ||
− | | 09 | + | | 09:15 |
|അതിനാൽ ഇത് error നല്കുന്നു. | |അതിനാൽ ഇത് error നല്കുന്നു. | ||
|- | |- | ||
− | | 09 | + | | 09:18 |
|ഇപ്പോൾ ഈ error തിരുത്താം. | |ഇപ്പോൾ ഈ error തിരുത്താം. | ||
|- | |- | ||
− | | 09 | + | | 09:19 |
|ടെക്സ്റ്റ് എഡിറ്ററിലേക്ക് തിരികെ വന്ന് '''std''' ടൈപ്പ് ചെയ്യുക. | |ടെക്സ്റ്റ് എഡിറ്ററിലേക്ക് തിരികെ വന്ന് '''std''' ടൈപ്പ് ചെയ്യുക. | ||
|- | |- | ||
− | | 09 | + | | 09:23 |
|ഇത് സേവ് ചെയ്യുക. | |ഇത് സേവ് ചെയ്യുക. | ||
|- | |- | ||
− | | 09 | + | | 09:25 |
|ഒരിക്കൽ കൂടി കംപൈൽ ചെയ്യാം. | |ഒരിക്കൽ കൂടി കംപൈൽ ചെയ്യാം. | ||
|- | |- | ||
− | | 09 | + | | 09:29 |
| ഇത് പ്രവർത്തിക്കുന്നു. | | ഇത് പ്രവർത്തിക്കുന്നു. | ||
|- | |- | ||
− | | 09 | + | | 09:32 |
|ഒരു അസ്സിഗ്ന്മെന്റ്, | |ഒരു അസ്സിഗ്ന്മെന്റ്, | ||
|- | |- | ||
− | | 09 | + | | 09:33 |
|നിങ്ങളുടെ പേരും സിറ്റിയും പ്രിന്റ് ചെയ്യാൻ ഒരു പ്രോഗ്രാം എഴുതുക. | |നിങ്ങളുടെ പേരും സിറ്റിയും പ്രിന്റ് ചെയ്യാൻ ഒരു പ്രോഗ്രാം എഴുതുക. | ||
|- | |- | ||
− | | 09 | + | | 09:37 |
| ഈ ട്യൂട്ടോറിയലില് നമ്മള് ഒറ്റ വരി കമന്റ് ആണ് നല്‍കിയത്. | | ഈ ട്യൂട്ടോറിയലില് നമ്മള് ഒറ്റ വരി കമന്റ് ആണ് നല്‍കിയത്. | ||
|- | |- | ||
− | |09 | + | |09:40 |
|ഇപ്പോൾ, ഒന്നിൽ കൂടുതൽ വരികളുള്ള കമന്റ് നല്കാൻ ശ്രമിക്കുക. | |ഇപ്പോൾ, ഒന്നിൽ കൂടുതൽ വരികളുള്ള കമന്റ് നല്കാൻ ശ്രമിക്കുക. | ||
|- | |- | ||
− | | 09 | + | | 09:44 |
|ഇവിടെ ലഭ്യമായ വീഡിയോ കാണുക. | |ഇവിടെ ലഭ്യമായ വീഡിയോ കാണുക. | ||
|- | |- | ||
− | | 09 | + | | 09:46 |
|ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. | |ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. | ||
|- | |- | ||
− | | 09 | + | | 09:48 |
|നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. | |നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. | ||
|- | |- | ||
− | |09 | + | |09:53 |
|സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, | |സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, | ||
|- | |- | ||
− | | 09 | + | | 09:55 |
|സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. | |സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. | ||
|- | |- | ||
− | |09 | + | |09:58 |
|ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. | |ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. | ||
|- | |- | ||
− | | 10 | + | | 10:01 |
|കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,'''contact@spoken-tutorial.org'''ല്‍ ബന്ധപ്പെടുക. | |കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,'''contact@spoken-tutorial.org'''ല്‍ ബന്ധപ്പെടുക. | ||
|- | |- | ||
− | |10 | + | |10:10 |
|സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. | |സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. | ||
|- | |- | ||
− | | 10 | + | | 10:14 |
|ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". | |ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". | ||
|- | |- | ||
− | | 10 | + | | 10:20 |
|ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. | |ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. | ||
|- | |- | ||
− | | 10 | + | | 10:25 |
|ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്, IIT Bombay. | |ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്, IIT Bombay. | ||
|- | |- | ||
− | | 10 | + | | 10:28 |
|ഞങ്ങളോട് സഹകരിച്ചതിന് നന്ദി. | |ഞങ്ങളോട് സഹകരിച്ചതിന് നന്ദി. | ||
|} | |} |
Latest revision as of 12:34, 28 July 2014
Time | Narration |
00:02 | ആദ്യത്തെ C++ program എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:07 | ഇവിടെ പഠിക്കുന്നത്, എപ്രകാരം |
00:10 | C++ program എഴുതാം |
00:13 | ഇത് കംപൈൽ ചെയ്യാം |
00:14 | എക്സിക്യൂട്ട് ചെയ്യാം |
00:17 | ചില സ്വാഭാവികമായ തെറ്റുകളും അവ തിരുത്തുന്നതും |
00:22 | ഇവിടെ ഉപയോഗിക്കുന്നത് Ubuntu operating system version 11.10 |
00:29 | ഉബുണ്ടുവിലെ G++ Compiler version 4.5.2 |
00:35 | ഈ ട്യൂട്ടോറിയലിനായി |
00:37 | Ubuntu Operating System ഉം ഒരു എഡിറ്ററും അറിഞ്ഞിരിക്കണം. |
00:44 | ചില എഡിറ്ററുകൾ -vim, gedit |
00:48 | ഈ ട്യൂട്ടോറിയലിനായി gedit ഉപയോഗിക്കുന്നു. |
00:50 | ബന്ധപ്പെട്ട ട്യൂട്ടോറിയലിനായി ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക. |
00:56 | ഒരു ഉദാഹരണത്തോടെ C++ program എങ്ങനെ എഴുതാം എന്ന് വിശദീകരിക്കാം. |
01:01 | Ctrl, Alt, T ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനല്‍ തുറക്കുക. |
01:09 | ടെക്സ്റ്റ് എഡിറ്റർ തുറക്കുവാനായി ടെർമിനലിൽ ഇങ്ങനെ ടൈപ്പ് ചെയ്യുക. |
01:13 | “gedit” space “talk” dot “.cpp” space ampersand “&”അടയാളം. |
01:21 | Prompt, free ആക്കുവാനായി “&” ഉപയോഗിക്കുന്നു. |
01:25 | ശ്രദ്ധിക്കുക, എല്ലാ C++ഫയലുകൾക്കും “.cpp”എന്ന extension ഉണ്ട്. |
01:31 | Enter പ്രസ് ചെയ്യുക. |
01:33 | ടെക്സ്റ്റ് എഡിറ്റർ തുറക്കുന്നു. |
01:35 | ഒരു പ്രോഗ്രാം എഴുതാൻ തുടങ്ങാം. |
01:38 | ഇങ്ങനെ ടൈപ്പ് ചെയ്യുക “//” space “My first C++ program”. |
01:44 | ഈ വരി കമന്റ് ചെയ്യുവാനാണ് ഡബിൾ സ്ലാഷ് ഉപയോഗിച്ചത്. |
01:49 | ഒരു പ്രോഗ്രാമിന്റെ ഒഴുക്ക് മനസിലാക്കാൻ കമന്റ് ഉപയോഗിക്കുന്നു. |
01:52 | ഇത് documentation ഉം ഉപകരിക്കുന്നു. |
01:55 | ഇത് പ്രോഗ്രാമിനെ കുറിച്ചുള്ള വിവരണം നല്കുന്നു. |
01:59 | ഡബിൾ സ്ലാഷിനെ ഒറ്റ വരി കമന്റ് എന്ന് പറയാം. Enter പ്രസ് ചെയ്യുക. |
02:05 | ടൈപ്പ് ചെയ്യുക, “#include”space തുറക്കുന്ന angle bracket അടയ്ക്കുന്ന angle bracket , |
02:13 | ബ്രാക്കറ്റ് പൂർത്തിയാക്കിയതിന് ശേഷം അതിനുള്ളിൽ എഴുതുന്നത് ഒരു നല്ല രീതിയാണ്. |
02:20 | ബ്രാക്കറ്റിനുള്ളിൽ “iostream” ടൈപ്പ് ചെയ്യുക. |
02:23 | ഇവിടെ iostream, ഒരു header file' ആണ്. |
02:26 | C++ ലെ അടിസ്ഥാന input output functions ഈ ഫയൽ ഉൾകൊള്ളുന്നു.Enter പ്രസ് ചെയ്യുക . |
02:35 | ടൈപ്പ് ചെയ്യുക, “using” space “namespace” space “std”എന്നിട്ട് semicolon “;” . |
02:45 | using സ്റ്റേറ്റ്മെന്റ് കംപൈലറിനെ നിങ്ങൾക്ക് std namespace ഉപയോഗിക്കണമെന്ന് അറിയിക്കുന്നു. |
02:52 | namespace ന്റെ ഉദേശ്യം പ്രോഗ്രാമിലെ പേരുകളുടെ ആശയ കുഴപ്പം ഒഴിവാക്കുകയാണ്. |
02:56 | അതിനായി identifiers ന്റെ പേരുകളെ ലോക്കലൈസ് ചെയ്യുന്നു. |
03:00 | അത് അതിന്റേതായ ഒരു അർത്ഥ പരിധി സൃഷ്ടിക്കുന്നു. |
03:05 | ഒരു namespaceല്‍ നിർവചിക്കപ്പെടുന്നവയെല്ലാം ആ നെയിം സ്പേസിന്റെ അര്‍ത്ഥ പരിധിക്കുള്ളിൽ ആയിരിക്കും. |
03:11 | standard C++ library നിർവചിക്കപ്പെട്ടിരിക്കുന്ന നെയിം സ്പേസ് ആണ് std. Enter പ്രസ് ചെയ്യുക. |
03:20 | ടൈപ്പ് ചെയ്യുക, “int”' space “main” തുറക്കുന്ന ബ്രാക്കറ്റ് ,അടയ്ക്കുന്ന ബ്രാക്കറ്റ്. |
03:26 | main ഒരു പ്രത്യേക function ആണ്. |
03:30 | ഇത് കാണിക്കുന്നത് പ്രോഗ്രാമിന്റെ execution ഈ വരിയിൽ നിന്ന് തുടങ്ങുന്നു എന്നാണ്. |
03:34 | തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന ബ്രാക്കറ്റുകളെ Parenthesis എന്ന് പറയുന്നു. |
03:39 | മെയിനിന് ശേഷമുള്ള Parenthesis, മെയിൻ ഒരു function ആണെന്ന് സൂചിപ്പിക്കുന്നു. |
03:45 | ഇവിടെ, int main functionന് ഒരു argumentഉം ഇല്ല . ഇത് integer value റിട്ടേണ്‍ ചെയ്യുന്നു. |
03:52 | data types നെ കുറിച്ച് മറ്റ് ട്യൂട്ടോറിയലുകളില് പഠിക്കാം. |
03:56 | Main function നെ കുറിച്ച് കൂടുതൽ അറിയാനായി സ്ലൈഡിലേക്ക് പോകാം. |
04:02 | എല്ലാ പ്രോഗ്രാമിനും ഒരു main function ഉണ്ട്. |
04:04 | ഒന്നിൽ കൂടുതൽ main function ഉണ്ടാകാൻ പാടില്ല. |
04:09 | അല്ലെങ്കിൽ കംപൈലറിന് ഒരു പ്രോഗ്രാമിന്റെ തുടക്കം മനസിലാക്കാൻ കഴിയില്ല. |
04:13 | ശുന്യമായ parentheses കാണിക്കുന്നത് മെയിനിന് ഒരു arguments ഉം ഇല്ല എന്നാണ്. |
04:19 | argumentsനെ കുറിച്ച് തുടർന്നുള്ള ട്യൂട്ടോറിയലുകളില് പഠിക്കാം. |
04:24 | പ്രോഗ്രാമിലേക്ക് തിരിച്ചു വരുവാനായി enter പ്രസ് ചെയ്യുക. |
04:29 | തുറക്കുന്ന curly bracket “{”ടൈപ്പ് ചെയ്യുക. |
04:32 | ഇത് function main ന്റെ തുടക്കം കാണിക്കുന്നു. |
04:37 | അടയ്ക്കുന്ന curly bracket “}” ടൈപ്പ് ചെയ്യുക. |
04:40 | function main ന്റെ അവസാനം ഇത് സൂചിപ്പിക്കുന്നു. |
04:45 | ബ്രാക്കറ്റിനുള്ളിൽ രണ്ടു പ്രാവിശ്യം enter പ്രസ് ചെയ്യുക. |
04:49 | ഒരു വരി മുകളിലേക്ക് cursor നീക്കുക. |
04:51 | Indentation കോഡ് എളുപ്പത്തിൽ വായിക്കാൻ സഹായിക്കുന്നു. |
04:54 | തെറ്റുകൾ വേഗത്തിൽ കണ്ടുപിടിക്കാനും ഇത് സഹായിക്കുന്നു. |
04:58 | അതിനാൽ നമുക്ക് ഇവിടെ ഒരു സ്പേസ് കൊടുക്കാം. |
05:01 | 'ടൈപ്പ് ചെയ്യുക, “cout” സ്പേസ് രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ ' |
05:07 | ടെർമിനലില്‍ ഔട്ട്പുട്ട് പ്രിന്റ് ചെയ്യുന്ന standard C++ function ആണ് cout . |
05:14 | ബ്രാക്കറ്റിന് ശേഷം ഡബിൾ quotesന് ഉള്ളിൽ ടൈപ്പ് ചെയ്യുക. |
05:18 | ഡബിൾ quotesന് ഉള്ളിൽ ഉള്ളത് cout function പ്രിന്റ് ചെയ്യുന്നു. |
05:24 | quotesനുള്ളിൽ ടൈപ്പ് ചെയ്യുക “Talk to a teacher backslash n” (/n). |
05:31 | ഒരു പുതിയ വരിക്ക് വേണ്ടിയുള്ളതാണ് \n. |
05:35 | ഇതിന്റെ ഫലമായി cout function ന്റെ execution ന് ശേഷം cursor അടുത്ത വരിയിലേക്ക് നീങ്ങുന്നു. |
05:41 | എല്ലാ C++ സ്റ്റേറ്റ് മെന്റിന്റെ അവസാനവും semicolon ഇടണം. |
05:45 | ഈ വരിയുടെ അവസാനം ഇത് ടൈപ്പ് ചെയ്യുക. |
05:48 | ഒരു സ്റ്റേറ്റ് മെന്റ് ടെർമിനേറ്ററിനെ, പോലെ semicolon പ്രവർത്തിക്കുന്നു.എന്റർ പ്രസ് ചെയ്യുക. |
05:53 | ഒരു സ്പേസ് കൊടുത്ത്, ടൈപ്പ് ചെയ്യുക “return” space “0” എന്നിട്ട് semicolon “;”. |
06:00 | ഈ സ്റ്റേറ്റ് മെന്റ്, integer zero തിരികെ നല്കുന്നു. |
06:03 | function ടൈപ്പ് int ആയതിനാൽ ഈ function, integer റിട്ടേണ്‍ ചെയ്യണം. |
06:10 | return സ്റ്റേറ്റ്മെന്റ്, എക്സിക്യൂട്ട് ചെയ്യുന്ന സ്റ്റേറ്റ്മെന്റുകളുടെ അവസാനം സൂചിപ്പിക്കുന്നു. |
06:14 | മറ്റൊരു ട്യൂട്ടോറിയലില് returned values നെ കുറിച്ച് കൂടുതലായി പഠിക്കാം. |
06:20 | “Save” ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഫയൽ സേവ് ചെയ്യാം. |
06:23 | കൂടെ ക്കൂടെ ഫയൽ സേവ് ചെയ്യുന്നത് നല്ലൊരു ശീലമാണ്. |
06:26 | ഇത് നിങ്ങളെ പെട്ടന്നുള്ള വൈദ്യുതി തകരാറുകളിൽ നിന്ന് രക്ഷിക്കുന്നു. |
06:30 | ആപ്പ്ലിക്കെഷൻ ക്രാഷ് ആയാലും ഇത് ഉപകാരപ്പെടും. |
06:34 | ഇപ്പോൾ പ്രോഗ്രാം കംപൈൽ ചെയ്യാം. |
06:36 | ടെർമിനലിലേക്ക് വരിക. |
06:39 | ടൈപ്പ് ചെയ്യുക, “g++” space “talk.cpp” space hyphen “-o” space “output”. |
06:49 | C++ പ്രോഗ്രാം കംപൈൽ ചെയ്യാൻ ഉപയോഗിക്കുന്ന കംപൈലർ ആണ് g++. |
06:55 | talk.cpp നമ്മുടെ ഫയലിന്റെ പേര്. |
06:59 | hyphen -o output പറയുന്നത് executable, ഫയൽ ഔട്ട്പുട്ടിലേക്ക് ചേർക്കപ്പെടുന്നു . |
07:05 | എന്റർ പ്രസ് ചെയ്യുക. |
07:07 | പ്രോഗ്രാം കംപൈൽ ചെയ്യപ്പെടുന്നു. |
07:10 | അവസാനം സൃഷ്ടിക്കപ്പെട്ട ഫയൽ output ആണെന്ന് ls space hyphen lrt യിലൂടെ മനസിലാക്കാം. |
07:19 | ഈ പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം, “./output” (dot slash output) ടൈപ്പ് ചെയ്യുക. |
07:24 | എന്റർ പ്രസ് ചെയ്യുക. |
07:27 | ഇവിടെ ഔട്ട്പുട്ട്, “Talk to a teacher”. എന്ന് കാണിക്കുന്നു. |
07:30 | സ്വാഭാവികമായി സംഭവിക്കുന്ന ചില errors നോക്കാം. |
07:35 | ടെക്സ്റ്റ് എഡിറ്ററിലേക്ക് തിരിച്ചു വരുക. |
07:38 | ഇവിടെ നമുക്ക് } ( അടയ്ക്കുന്ന curly bracket) ഒഴിവാക്കാം, |
07:42 | ഫയൽ സേവ് ചെയ്യുക. |
07:44 | എക്സിക്യൂട്ട് ചെയ്യാൻ ടെർമിനലിലേക്ക് തിരികെ വരാം. |
07:48 | നേരത്തെ ഉപയോഗിച്ച കമാൻഡ് ഉപയോഗിച്ച് പ്രോഗ്രാം കംപൈൽ ചെയ്ത് റണ്‍ ചെയ്യുക. നമ്മൾ ഒരു എറർ കാണുന്നു. |
07:55 | talk.cpp ഫയലിൽ ഏഴാമത്തെ വരിയിൽ ഒരു എറർ കാണിക്കുന്നു. Expected curly bracket at the end of input. |
08:07 | ടെക്സ്റ്റ് എഡിറ്ററിലേക്ക് തിരികെ വരാം. |
08:09 | നേരത്തെ പറഞ്ഞ പോലെ അടയ്ക്കുന്ന curly ബ്രാക്കറ്റ് main ഫങ്ഷന്റെ അവസാനം സൂചിപ്പിക്കുന്നു. |
08:14 | ഇവിടെ ബ്രാക്കറ്റ് ഇട്ടതിന് ശേഷം ഫയൽ സേവ് ചെയ്യുക. |
08:19 | വീണ്ടും ഇത് എക്സിക്യൂട്ട് ചെയ്യാം. |
08:21 | arrow key ഉപയോഗിച്ച് നേരത്തെ കൊടുത്ത കമാൻഡുകൾ recall ചെയ്യാം. |
08:26 | അതാണ് ഇപ്പോൾ ഞാൻ ചെയ്യുന്നത്. |
08:30 | ഇത് പ്രവർത്തിക്കുന്നു. |
08:32 | മറ്റൊരു സ്വാഭാവികമായ തെറ്റ് കാണിക്കാം. |
08:35 | നമുക്ക് ടെക്സ്റ്റ് എഡിറ്ററിലേക്ക് തിരികെ പോകാം. |
08:37 | std. നീക്കം ചെയ്യുന്നു. |
08:41 | ഫയൽ സേവ് ചെയ്യാം. |
08:44 | ടെർമിനലിലേക്ക് തിരിച്ചു വരിക. |
08:46 | കംപൈൽ ചെയ്യാം. |
08:48 | talk.cpp ഫയലിൽ മൂന്നാമത്തെയും ആറാമത്തെയും വരിയിൽ error കാണിക്കുന്നു. |
08:56 | expected identifier before semicolon', പിന്നെ cout was not declared in this scope. |
09:05 | standard C++ library function ആണ് cout |
09:09 | std namespace ന് കീഴിലാണ് എല്ലാ C++ library function ഉം നിർവചിച്ചിരിക്കുന്നത് . |
09:15 | അതിനാൽ ഇത് error നല്കുന്നു. |
09:18 | ഇപ്പോൾ ഈ error തിരുത്താം. |
09:19 | ടെക്സ്റ്റ് എഡിറ്ററിലേക്ക് തിരികെ വന്ന് std ടൈപ്പ് ചെയ്യുക. |
09:23 | ഇത് സേവ് ചെയ്യുക. |
09:25 | ഒരിക്കൽ കൂടി കംപൈൽ ചെയ്യാം. |
09:29 | ഇത് പ്രവർത്തിക്കുന്നു. |
09:32 | ഒരു അസ്സിഗ്ന്മെന്റ്, |
09:33 | നിങ്ങളുടെ പേരും സിറ്റിയും പ്രിന്റ് ചെയ്യാൻ ഒരു പ്രോഗ്രാം എഴുതുക. |
09:37 | ഈ ട്യൂട്ടോറിയലില് നമ്മള് ഒറ്റ വരി കമന്റ് ആണ് നല്‍കിയത്. |
09:40 | ഇപ്പോൾ, ഒന്നിൽ കൂടുതൽ വരികളുള്ള കമന്റ് നല്കാൻ ശ്രമിക്കുക. |
09:44 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
09:46 | ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
09:48 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
09:53 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, |
09:55 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
09:58 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
10:01 | കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,contact@spoken-tutorial.orgല്‍ ബന്ധപ്പെടുക. |
10:10 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
10:14 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
10:20 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
10:25 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്, IIT Bombay. |
10:28 | ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |