Difference between revisions of "Java/C2/while-loop/Malayalam"
From Script | Spoken-Tutorial
(Created page with ' {| border=1 || ''Time''' || '''Narration''' |- |- | 00:02 | Javaയിലെ '''While Loop''' എന്ന സ്പോകെന്‍ ട്യൂട്ടോറിയലി…') |
|||
(2 intermediate revisions by the same user not shown) | |||
Line 17: | Line 17: | ||
| ഇതിനായി ഉപയോഗിക്കുന്നത് | | ഇതിനായി ഉപയോഗിക്കുന്നത് | ||
− | '''Ubuntu 11.10''' | + | '''Ubuntu 11.10''' |
'''JDK 1.6''' | '''JDK 1.6''' | ||
Line 54: | Line 54: | ||
|- | |- | ||
| 01:21 | | 01:21 | ||
− | | ടൈപ്പ് ചെയ്യുക '''''while ''''പരാൻതീസിസിനുള്ളിൽ '''n''' less than or equal to'' '''''10''''' braces തുറക്കുകയും അടക്കുകയും ചെയ്യുക. | + | | ടൈപ്പ് ചെയ്യുക '''''while'''''പരാൻതീസിസിനുള്ളിൽ '''n''' less than or equal to'' '''''10''''' braces തുറക്കുകയും അടക്കുകയും ചെയ്യുക. |
|- | |- | ||
| 01:33 | | 01:33 | ||
Line 75: | Line 75: | ||
|- | |- | ||
| 02:12 | | 02:12 | ||
− | |ഇങ്ങനെ, ആദ്യം 1 പ്രിന്റ് ചെയ്തതിന് ശേഷം | + | |ഇങ്ങനെ, ആദ്യം 1 പ്രിന്റ് ചെയ്തതിന് ശേഷം nന്റെ മൂല്യം 2 ആകുന്നു. |
|- | |- | ||
| 02:18 | | 02:18 | ||
Line 81: | Line 81: | ||
|- | |- | ||
| 02:21 | | 02:21 | ||
− | | | + | | ഇതും true ആയതിനാൽ 2 പ്രിന്റ് ചെയ്തിട്ട് n 3 ആകുന്നു. |
− | + | ||
|- | |- | ||
| 02:25 | | 02:25 | ||
Line 100: | Line 99: | ||
|- | |- | ||
| 02:58 | | 02:58 | ||
− | | 50ൽ തുടങ്ങാം. n = | + | | 50ൽ തുടങ്ങാം. n = 1നെ n = 50 ആക്കുക. |
|- | |- | ||
| 03:03 | | 03:03 | ||
Line 106: | Line 105: | ||
|- | |- | ||
| 03:05 | | 03:05 | ||
− | | അതായത്, n | + | | അതായത്, n 40ഓ അതിനെക്കാൾ വലുതോ ആയിരിക്കുന്നത് വരെ. അതിനാൽ കണ്‍ഡിഷൻ n ''is greater than or equal to ''40 എന്ന് മാറ്റുക. |
|- | |- | ||
| 03:16 | | 03:16 | ||
Line 151: | Line 150: | ||
|- | |- | ||
| 04:49 | | 04:49 | ||
− | | ആദ്യമായി മെയിൻ | + | | ആദ്യമായി മെയിൻ method വൃത്തിയാക്കുക. |
|- | |- | ||
| 04:54 | | 04:54 | ||
Line 178: | Line 177: | ||
|- | |- | ||
| 06:08 | | 06:08 | ||
− | | അങ്ങനെ, ആദ്യമായി loop റണ്‍ ചെയ്ത് കഴിയുമ്പോൾ , '''dSum ''' | + | | അങ്ങനെ, ആദ്യമായി loop റണ്‍ ചെയ്ത് കഴിയുമ്പോൾ , '''dSum ''' 6ഉം n 1387ഉം ആയിരിക്കും. |
|- | |- | ||
| 06:15 | | 06:15 | ||
− | | രണ്ടാമത്തെ പ്രാവിശ്യം loop റണ്‍ ചെയ്ത് കഴിയുമ്പോൾ, '''dSum''', 7ന്റേയും 6ന്റേയും തുക ആയ 13ഉം, '''n''' | + | | രണ്ടാമത്തെ പ്രാവിശ്യം loop റണ്‍ ചെയ്ത് കഴിയുമ്പോൾ, '''dSum''', 7ന്റേയും 6ന്റേയും തുക ആയ 13ഉം, '''n''' 138ഉം ആയിരിക്കും. |
|- | |- | ||
| 06:22 | | 06:22 | ||
− | | അങ്ങനെ loop പുരോഗമിക്കുമ്പോൾ '''n'''ൽ നിന്ന് അക്കങ്ങൾ നീക്കം ചെയ്യപ്പെട്ട് '''n''' ന്റെ മൂല്യം | + | | അങ്ങനെ loop പുരോഗമിക്കുമ്പോൾ '''n'''ൽ നിന്ന് അക്കങ്ങൾ നീക്കം ചെയ്യപ്പെട്ട് '''n'''ന്റെ മൂല്യം |
|- | |- | ||
| 06:28 | | 06:28 | ||
Line 202: | Line 201: | ||
|- | |- | ||
| 07:06 | | 07:06 | ||
− | | ഇങ്ങനെയാണ്, | + | | ഇങ്ങനെയാണ്, programmingലെ ഏറ്റവും അടിസ്ഥാന construct ആയ while loop ഉപയോഗിക്കുന്നത്. |
|- | |- | ||
| 07:16 | | 07:16 | ||
Line 209: | Line 208: | ||
| 07:20 | | 07:20 | ||
| ഇവിടെ പഠിച്ചത് | | ഇവിടെ പഠിച്ചത് | ||
− | while loop, അത് ഉപയോഗിക്കുന്നത് | + | while loop, അത് ഉപയോഗിക്കുന്നത്. |
|- | |- | ||
|07:26 | |07:26 | ||
− | | ഒരു അസ്സൈൻമെന്റ്, താഴെ പറയുന്ന പ്രശ്നം പരിഹരിക്കുക | + | | ഒരു അസ്സൈൻമെന്റ്, താഴെ പറയുന്ന പ്രശ്നം പരിഹരിക്കുക. |
|- | |- | ||
| 07:29 | | 07:29 | ||
Line 240: | Line 239: | ||
| 08:17 | | 08:17 | ||
| ഞാൻ ദേവി സേനന്, IIT Bombay. നന്ദി. | | ഞാൻ ദേവി സേനന്, IIT Bombay. നന്ദി. | ||
− | |||
− | |||
|} | |} |
Latest revision as of 15:55, 25 July 2014
Time' | Narration |
00:02 | Javaയിലെ While Loop എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:06 | ഇവിടെ പഠിക്കുന്നത്,
while loopനെ കുറിച്ച് ഇതിന്റെ ഉപയോഗം. |
00:12 | ഇതിനായി ഉപയോഗിക്കുന്നത്
Ubuntu 11.10 JDK 1.6 Eclipse 3.7 |
00:21 | ഈ ട്യൂട്ടോറിയൽ പിന്തുടരുന്നതിനായി, Javaയിലെ relational operators അറിഞ്ഞിരിക്കണം. |
00:26 | അറിയില്ലെങ്കിൽ, അതുമായി ബന്ധപ്പെട്ട ട്യൂട്ടോറിയലിനായി ഈ വെബ്സൈറ്റുകൾ സന്ദർശിക്കുക. |
00:36 | ഇതാണ് while loop ഉപയോഗിക്കുന്നതിനുള്ള ഘടന. |
00:39 | ഇതിന് രണ്ട് ഭാഗങ്ങൾ ഉണ്ട്. |
00:41 | ആദ്യത്തേത് loop running condition രണ്ടാമത്തേത് loop variable |
00:48 | ഇപ്പോൾ ഒരു ഉദാഹരണം നോക്കാം. Eclipseലേക്ക് പോകുക. |
00:55 | ഇവിടെ നമുക്ക് eclipse IDEയും ബാക്കിയുള്ള കോഡിന് ആവശ്യമായ ഘടനയും ഉണ്ട്. |
01:00 | WhileDemo എന്ന ക്ലാസ്സ് സൃഷ്ടിച്ച് മെയിൻ methodഅതിൽ ചേർത്തിട്ടുണ്ട്. |
01:05 | ഇവിടെ while loop ഉപയോഗിച്ച് 1 മുതൽ 10 വരെയുള്ള സംഖ്യകൾ പ്രിന്റ് ചെയ്യുന്നു. ടൈപ്പ് ചെയ്യുക int n = 1 . |
01:15 | വേരിയബിൾ n ആണ് നമ്മുടെ loop വേരിയബിൾ. |
01:21 | ടൈപ്പ് ചെയ്യുക whileപരാൻതീസിസിനുള്ളിൽ n less than or equal to 10 braces തുറക്കുകയും അടക്കുകയും ചെയ്യുക. |
01:33 | ഇതിനെ loop running കണ്‍ഡിഷൻ എന്ന് പറയുന്നു. |
01:37 | ഇതിനർത്ഥം കണ്‍ഡിഷൻ true ആയിരിക്കുന്നിടത്തോളം loop റണ്‍ ചെയ്യുമെന്നാണ്. |
01:42 | ഇവിടെ, nന്റെ മൂല്യം പത്തോ അതിനെക്കാൾ ചെറുതോ ആയിരിക്കുന്നിടത്തോളം ഇത് റണ്‍ ചെയ്യുന്നു. |
01:47 | nന്റെ മൂല്യം 10 നേക്കാൾ കൂടുതൽ ആകുമ്പോൾ മാത്രമേ ഇത് അവസാനിക്കുന്നുള്ളൂ. |
01:53 | loopനുള്ളിൽ nന്റെ മൂല്യം പ്രിന്റ് ചെയ്യുന്നു. |
01:58 | System.out.println(n); എന്നിട്ട് n വർദ്ധിപ്പിക്കുക n = n + 1; |
02:12 | ഇങ്ങനെ, ആദ്യം 1 പ്രിന്റ് ചെയ്തതിന് ശേഷം nന്റെ മൂല്യം 2 ആകുന്നു. |
02:18 | എന്നിട്ട് Loop കണ്‍ഡിഷൻ പരിശോധിക്കുന്നു. |
02:21 | ഇതും true ആയതിനാൽ 2 പ്രിന്റ് ചെയ്തിട്ട് n 3 ആകുന്നു. |
02:25 | ഇങ്ങനെ, 10 പ്രിന്റ് ചെയ്യുന്നത് വരെ loop മുന്നോട്ട് പോകുന്നു. അതിന് ശേഷം n 11 ആകുന്നതിനാൽ കണ്‍ഡിഷൻ true അല്ലതാകുകയും loop അവസാനിക്കുകയും ചെയ്യുന്നു. |
02:37 | കോഡ് പ്രവർത്തിപ്പിച്ച് നോക്കാം. |
02:39 | സേവ് ചെയ്ത് റണ്‍ ചെയ്യുക. |
02:47 | 1 മുതൽ 10 വരെയുള്ള സംഖ്യകൾ പ്രിന്റ് ചെയ്യപ്പെട്ടു. |
02:52 | ഇപ്പോൾ 50 മുതൽ 40 വരെയുള്ള സംഖ്യകൾ പ്രിന്റ് ചെയ്യാം. |
02:58 | 50ൽ തുടങ്ങാം. n = 1നെ n = 50 ആക്കുക. |
03:03 | എന്നിട്ട് 40 വരെ പോകുന്നു. |
03:05 | അതായത്, n 40ഓ അതിനെക്കാൾ വലുതോ ആയിരിക്കുന്നത് വരെ. അതിനാൽ കണ്‍ഡിഷൻ n is greater than or equal to 40 എന്ന് മാറ്റുക. |
03:16 | ഇവിടെ നമ്മൾ വലിയ സംഖ്യയിൽ നിന്നും ചെറിയ സംഖ്യ വരെ loop ചെയ്യുന്നതിനാൽ, loop വേരിയബിളിൽ കുറവ് വരുത്തുന്നു. |
03:22 | അതിനാൽ, n=n + 1 നെ n=n – 1 ആക്കുക. |
03:27 | സേവ് ചെയ്ത് റണ്‍ ചെയ്യുക. 50 മുതൽ 40വരെയുള്ള സംഖ്യകൾ പ്രിന്റ് ചെയ്യുന്നു. |
03:42 | 7ന്റെ ഗുണന പട്ടിക 10 വരെ പ്രിന്റ് ചെയ്യാം. |
03:48 | അതിനായി 7ൽ തുടങ്ങുന്നു. |
03:50 | n = 50യെ n = 7 ആക്കുക. |
03:57 | കണ്‍ഡിഷൻ n less than or equal to 70 എന്ന് മാറ്റുക. |
04:03 | ഇങ്ങനെ loopനെ 70ൽ അവസാനിപ്പിക്കാം. |
04:07 | ഗുണന പട്ടിക കിട്ടുന്നതിനായി, ഓരോ സമയവും loop വേരിയബിളിൽ 7ന്റെ വർദ്ധനവ് വരുത്തുന്നു. |
04:12 | അതിനാൽ, n=n – 1നെ n=n + 7 ആക്കുക. |
04:18 | ഇങ്ങനെ ആദ്യം 7 പ്രിന്റ് ചെയ്തതിന് ശേഷം n 14 ആകുന്നു. 14 പ്രിന്റ് ചെയ്യുന്നു, അങ്ങനെ 70വരെ തുടരുന്നു. സേവ് ചെയ്ത് റണ്‍ ചെയ്യുക. |
04:33 | 7ന്റെ ഗുണന പട്ടിക 10 വരെ പ്രിന്റ് ചെയ്യുന്നത് കാണാം. |
04:43 | ഒരു സംഖ്യയുടെ ഓരോ സ്ഥാനത്തിലേയും അക്കങ്ങളുടെ തുക കാണുന്നതിനും while loop ഉപയോഗിക്കാം. |
04:47 | ഇതെങ്ങനെ ചെയ്യുമെന്ന് നോക്കാം. |
04:49 | ആദ്യമായി മെയിൻ method വൃത്തിയാക്കുക. |
04:54 | int n equal to 13876. ഇതാണ് സംഖ്യ. |
05:02 | എന്നിട്ട് int dSum equal to 0 digital sumനെ സൂചിപ്പിക്കുന്ന dsum എന്ന വേരിയബിൾ സംഖ്യയിലെ സ്ഥാനങ്ങളുടെ തുക ഉൾകൊള്ളുന്നു. |
05:18 | ടൈപ്പ് ചെയ്യുക, while n greater than 0 പരാൻതീസിസ് തുറക്കുകയും അടയ്ക്കുകയും ചെയ്യുക. |
05:27 | ഈ കണ്‍ഡിഷൻ ഉപയോഗിച്ചത് എന്തിനെന്ന് ഉടനെ തന്നെ വ്യക്തമാക്കാം. |
05:32 | സ്ഥാനങ്ങളുടെ തുകയ്ക്കായി, ആദ്യം ഓരോ സ്ഥാനത്തിലേയും അക്കങ്ങൾ കിട്ടണം. |
05:36 | ഇതിനായി modulo operator ഉപയോഗിക്കുന്നു. |
05:40 | ടൈപ്പ് ചെയ്യുക dSum = dSum + (n % 10) ഇങ്ങനെ ഓരോ സ്ഥാനത്തിലേയും അക്കങ്ങൾ കിട്ടുകയും അതിനെ dsumനോട് കൂട്ടുകയും ചെയ്യുന്നു. |
05:52 | അതിന് ശേഷം, ആ സ്ഥാനം നീക്കുന്നതിനായി nനെ 10 കൊണ്ട് ഭാഗിക്കുന്നു. n = n / 10. |
06:08 | അങ്ങനെ, ആദ്യമായി loop റണ്‍ ചെയ്ത് കഴിയുമ്പോൾ , dSum 6ഉം n 1387ഉം ആയിരിക്കും. |
06:15 | രണ്ടാമത്തെ പ്രാവിശ്യം loop റണ്‍ ചെയ്ത് കഴിയുമ്പോൾ, dSum, 7ന്റേയും 6ന്റേയും തുക ആയ 13ഉം, n 138ഉം ആയിരിക്കും. |
06:22 | അങ്ങനെ loop പുരോഗമിക്കുമ്പോൾ nൽ നിന്ന് അക്കങ്ങൾ നീക്കം ചെയ്യപ്പെട്ട് nന്റെ മൂല്യം |
06:28 | പൂജ്യമാകുന്നതിനാൽ, n greater than 0 എന്ന കണ്‍ഡിഷൻ false ആകുകയും loop അവസാനിക്കുകയും ചെയ്യുന്നു. |
06:36 | ഇപ്പോൾ ഒരു പ്രിന്റ് സ്റ്റേറ്റ്മെന്റ് ചേർക്കുന്നു. |
06:42 | System.out.println(dSum) |
06:51 | കോഡ് പ്രവർത്തിപ്പിച്ച് നോക്കാം. സേവ് ചെയ്ത് റണ്‍ ചെയ്യുക. |
06:59 | പ്രതീക്ഷിച്ച ഫലം 25 പ്രിന്റ് ചെയ്യുന്നത് കാണാം. |
07:06 | ഇങ്ങനെയാണ്, programmingലെ ഏറ്റവും അടിസ്ഥാന construct ആയ while loop ഉപയോഗിക്കുന്നത്. |
07:16 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
07:20 | ഇവിടെ പഠിച്ചത്
while loop, അത് ഉപയോഗിക്കുന്നത്. |
07:26 | ഒരു അസ്സൈൻമെന്റ്, താഴെ പറയുന്ന പ്രശ്നം പരിഹരിക്കുക. |
07:29 | ഒരു സംഖ്യ തന്നാൽ അതിനെ തിരിച്ചിട്ടാൽ കിട്ടുന്ന സംഖ്യ while loop ഉപയോഗിച്ച് കാണുക. ഉദാഹരണം: 19435 ആണെങ്കിൽ 53491. |
07:37 | സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി, ഇവിടെ ലഭ്യമായ വീഡിയോ കാണുക. ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
07:45 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
07:50 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
07:57 | കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
08:03 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
08:07 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
08:12 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
08:17 | ഞാൻ ദേവി സേനന്, IIT Bombay. നന്ദി. |