Difference between revisions of "C-and-C++/C2/Relational-Operators/Malayalam"
From Script | Spoken-Tutorial
(Created page with ' {| border=1 !'''Time''' !'''Narration''' |- |00.01 |C , C++ ലെ '''Relational Operators'''എന്ന സ്പോകെന്‍ ട്യൂട്ടോറിയലി…') |
|||
(8 intermediate revisions by 2 users not shown) | |||
Line 1: | Line 1: | ||
− | + | ||
{| border=1 | {| border=1 | ||
− | + | |'''Time''' | |
− | + | |'''Narration''' | |
− | + | ||
− | + | ||
|- | |- | ||
− | |00 | + | |00:01 |
− | |C , C++ ലെ '''Relational Operators'''എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. | + | |C, C++ ലെ '''Relational Operators''' എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
|- | |- | ||
− | |00 | + | |00:06 |
|ഇവിടെ പഠിക്കുന്നത്, | |ഇവിടെ പഠിക്കുന്നത്, | ||
|- | |- | ||
− | |00 | + | |00:09 |
− | |Relational operators ആയ , | + | |Relational operators ആയ, |
|- | |- | ||
− | |00 | + | |00:11 |
− | |less | + | |less than. ഉദാഹരണം : a < b |
|- | |- | ||
− | |00 | + | |00:14 |
− | |greater | + | |greater than. ഉദാഹരണം :a > b |
|- | |- | ||
− | |00 | + | |00:17 |
− | |less than or equal | + | |less than or equal to. ഉദാഹരണം : a <= b |
|- | |- | ||
− | |00 | + | |00:22 |
− | |greater than or equal | + | |greater than or equal to. ഉദാഹരണം :a >= b |
|- | |- | ||
− | |00 | + | |00:27 |
− | |equal | + | |equal to. ഉദാഹരണം :a == b |
|- | |- | ||
− | |00 | + | |00:30 |
− | |not equal | + | |not equal to. ഉദാഹരണം :a != b |
|- | |- | ||
− | | 00 | + | | 00:37 |
− | |ഇതിനായി ഉപയോഗിക്കുന്നത് , '''Ubuntu 11.10''' operating system | + | |ഇതിനായി ഉപയോഗിക്കുന്നത്, '''Ubuntu 11.10''' operating system |
|- | |- | ||
− | |00 | + | |00:42 |
|ഉബുണ്ടുവിലെ '''gcc''', '''g++ Compiler '''version '''4.6.1 ''' | |ഉബുണ്ടുവിലെ '''gcc''', '''g++ Compiler '''version '''4.6.1 ''' | ||
|- | |- | ||
− | | 00 | + | | 00:50 |
− | |ആമുഖത്തോടെ തുടങ്ങാം | + | |ആമുഖത്തോടെ തുടങ്ങാം. |
|- | |- | ||
− | |00 | + | |00:53 |
− | |integer , floating point അക്കങ്ങളെ താരതമ്യം ചെയ്യാൻ Relational | + | |integer, floating point അക്കങ്ങളെ താരതമ്യം ചെയ്യാൻ Relational operators ഉപയോഗിക്കുന്നു. |
|- | |- | ||
− | |00 | + | |00:57 |
− | |relational | + | |relational operators ഉപയോഗിക്കുന്ന expressions, തെറ്റിന് 0 ഉം ശരിയ്ക്ക് 1 ഉം return ചെയ്യുന്നു. |
|- | |- | ||
− | | 01 | + | | 01:04 |
− | | | + | |C പ്രോഗ്രാമിന്റെ സഹായത്തോടെ relational operators വിശദീകരിക്കാം. |
|- | |- | ||
− | | 01 | + | | 01:09 |
− | |പ്രോഗ്രാം നേരത്തെ തയാറാക്കിയിട്ടുണ്ട് | + | |പ്രോഗ്രാം നേരത്തെ തയാറാക്കിയിട്ടുണ്ട്. |
|- | |- | ||
− | |01 | + | |01:11 |
− | |അതിനാൽ എഡിറ്റർ തുറന്ന് കോഡ് വിശദമാക്കാം | + | |അതിനാൽ എഡിറ്റർ തുറന്ന് കോഡ് വിശദമാക്കാം. |
|- | |- | ||
− | | 01 | + | | 01:15 |
− | |ആദ്യമായി '''a ''', '''b'''വേരിയബിളുകൾ declare ചെയ്യുന്നു | + | |ആദ്യമായി '''a ''', '''b''' വേരിയബിളുകൾ declare ചെയ്യുന്നു. |
|- | |- | ||
− | | 01 | + | | 01:20 |
|ഈ '''printf''' സ്റ്റേറ്റ്മെന്റ് യൂസറിനോട് aക്കും bക്കും മൂല്യങ്ങൾ നല്കാൻ ആവിശ്യപ്പെടുന്നു. | |ഈ '''printf''' സ്റ്റേറ്റ്മെന്റ് യൂസറിനോട് aക്കും bക്കും മൂല്യങ്ങൾ നല്കാൻ ആവിശ്യപ്പെടുന്നു. | ||
|- | |- | ||
− | | 01 | + | | 01:26 |
− | |a ക്കും b ക്കും നല്കുന്ന മൂല്യങ്ങൾ scanf സ്റ്റേറ്റ്മെന്റ് സ്വീകരിക്കുന്നു . | + | |a ക്കും b ക്കും നല്കുന്ന മൂല്യങ്ങൾ scanf സ്റ്റേറ്റ്മെന്റ് സ്വീകരിക്കുന്നു. |
|- | |- | ||
− | | 01 | + | | 01:32 |
− | |ഇവിടെ '''greater than''' operator ഉണ്ട് . | + | |ഇവിടെ '''greater than''' operator ഉണ്ട്. |
|- | |- | ||
− | |01 | + | |01:35 |
− | |ഇത് | + | |ഇത് opertaorന്റെ ഇരു വശത്തുമുള്ള operandsനെ താരതമ്യം ചെയ്യുന്നു. |
|- | |- | ||
− | |01 | + | |01:38 |
− | | '''a''','''b'''യെക്കാൾ വലുതാണെങ്കിൽ ഇത് "true” return ചെയ്യുന്നു . | + | | '''a''', '''b''' യെക്കാൾ വലുതാണെങ്കിൽ ഇത് "true” return ചെയ്യുന്നു. |
|- | |- | ||
− | | 01 | + | | 01:43 |
− | |മുകളിലത്തെ കണ്‍ഡിഷൻ ശരിയാണെങ്കിൽ ഈ '''printf '''സ്റ്റേറ്റ്മെന്റ് | + | |മുകളിലത്തെ കണ്‍ഡിഷൻ ശരിയാണെങ്കിൽ ഈ '''printf ''' സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു. |
|- | |- | ||
− | |01 | + | |01:47 |
− | |മുകളിലത്തെ കണ്‍ഡിഷൻ തെറ്റാണെങ്കിൽ ഇതിനെ പരിഗണിക്കുന്നില്ല . | + | |മുകളിലത്തെ കണ്‍ഡിഷൻ തെറ്റാണെങ്കിൽ ഇതിനെ പരിഗണിക്കുന്നില്ല. |
|- | |- | ||
− | |01 | + | |01:50 |
− | | | + | |control അടുത്ത സ്റ്റേറ്റ്മെന്റിലേക്ക് നീങ്ങുന്നു. |
|- | |- | ||
− | | 01 | + | | 01:53 |
− | |ഇവിടെ ''less than''' | + | |ഇവിടെ '''less than''' operator കാണാം. |
|- | |- | ||
− | |01 | + | |01:56 |
|ഇതും operands നെ താരതമ്യം ചെയ്യുന്നു. | |ഇതും operands നെ താരതമ്യം ചെയ്യുന്നു. | ||
|- | |- | ||
− | |01 | + | |01:57 |
− | |'''a''','''b'''യെക്കാൾ ചെറുതാണെങ്കിൽ ഇത് "true” return ചെയ്യുന്നു. | + | |'''a''', '''b''' യെക്കാൾ ചെറുതാണെങ്കിൽ ഇത് "true” return ചെയ്യുന്നു. |
|- | |- | ||
− | | 02 | + | | 02:02 |
− | |മുകളിലത്തെ കണ്‍ഡിഷൻ ശരിയാണെങ്കിൽ ഈ '''printf'''സ്റ്റേറ്റ്മെന്റ് | + | |മുകളിലത്തെ കണ്‍ഡിഷൻ ശരിയാണെങ്കിൽ ഈ '''printf''' സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു. |
|- | |- | ||
− | |02 | + | |02:06 |
− | |അല്ലെങ്കിൽ അത് പരിഗണിക്കുന്നില്ല . | + | |അല്ലെങ്കിൽ അത് പരിഗണിക്കുന്നില്ല. |
|- | |- | ||
− | |02 | + | |02:09 |
− | |ഇവിടെ വരെ കോഡ് | + | |ഇവിടെ വരെ കോഡ് എക്സിക്യൂട്ട് ചെയ്യാം. |
|- | |- | ||
− | |02 | + | |02:13 |
− | |താഴെയുള്ളവ കമന്റ് ചെയ്യാം | + | |താഴെയുള്ളവ കമന്റ് ചെയ്യാം. |
|- | |- | ||
− | |02 | + | |02:16 |
|ടൈപ്പ് ചെയ്യുക /* | |ടൈപ്പ് ചെയ്യുക /* | ||
|- | |- | ||
− | |02 | + | |02:21 |
|*/ | |*/ | ||
|- | |- | ||
− | | 02 | + | | 02:24 |
− | |സേവ് ക്ലിക്ക് ചെയ്യുക . | + | |സേവ് ക്ലിക്ക് ചെയ്യുക. |
|- | |- | ||
− | |02 | + | |02:26 |
− | |ഫയൽ relational. | + | |ഫയൽ relational.c എന്ന് സേവ് ചെയ്യുന്നു. |
|- | |- | ||
− | | 02 | + | | 02:29 |
− | | '''Ctrl, Alt, T '''ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ തുറക്കുക . | + | | '''Ctrl, Alt, T ''' ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ തുറക്കുക. |
|- | |- | ||
− | | 02 | + | | 02:35 |
− | | | + | |കംപൈൽ ചെയ്യാൻ '''gcc space relational dot c space -o space rel''' ടെർമിനലിൽ ടൈപ്പ് ചെയ്യുക. |
|- | |- | ||
− | | 02 | + | | 02:49 |
− | |എന്റർ പ്രസ് ചെയ്യുക . | + | |എന്റർ പ്രസ് ചെയ്യുക. |
|- | |- | ||
− | | 02 | + | | 02:51 |
− | | | + | |എക്സിക്യൂട്ട് ചെയ്യാൻ, '''./rel''' ടൈപ്പ് ചെയ്ത്, എന്റർ പ്രസ് ചെയ്യുക. |
|- | |- | ||
− | | 02 | + | | 02:56 |
− | |'''a'''ക്ക് 8ഉം '''b '''ക്ക് 3ഉം കൊടുക്കുന്നു . | + | |'''a'''ക്ക് 8ഉം '''b '''ക്ക് 3ഉം കൊടുക്കുന്നു. |
|- | |- | ||
− | | 03 | + | | 03:01 |
− | |ഔട്ട്പുട്ട് ഇങ്ങനെ കാണുന്നു , | + | |ഔട്ട്പുട്ട് ഇങ്ങനെ കാണുന്നു, |
|- | |- | ||
− | | 03 | + | | 03:03 |
|8 is greater than 3. | |8 is greater than 3. | ||
|- | |- | ||
− | | 03 | + | | 03:07 |
− | |'''a '''ക്കും '''b''' ക്കും വ്യത്യസ്ത മൂല്യങ്ങൾ നല്കി ഈ കോഡ് | + | |'''a '''ക്കും '''b''' ക്കും വ്യത്യസ്ത മൂല്യങ്ങൾ നല്കി ഈ കോഡ് എക്സിക്യൂട്ട് ചെയ്യാം. |
|- | |- | ||
− | |03 | + | |03:11 |
− | |കോഡിലേക്ക് തിരികെ വരാം . | + | |കോഡിലേക്ക് തിരികെ വരാം. |
|- | |- | ||
− | | 03 | + | | 03:14 |
− | |ഇവിടെ നിന്ന് കമന്റ് നീക്കം ചെയ്ത് , | + | |ഇവിടെ നിന്ന് കമന്റ് നീക്കം ചെയ്ത്, |
|- | |- | ||
− | | 03 | + | | 03:18 |
− | |ഇവിടെ അത് കൊടുക്കുന്നു . | + | |ഇവിടെ അത് കൊടുക്കുന്നു. |
|- | |- | ||
− | | 03 | + | | 03:24 |
− | |'''less than or equal to ''' | + | |'''less than or equal to '''operator നോക്കാം. |
|- | |- | ||
− | | 03 | + | | 03:28 |
− | |ഇത് operator ന്റെ ഇരു വശത്തുമുള്ള operands നെ താരതമ്യം ചെയ്യുന്നു . | + | |ഇത് operator ന്റെ ഇരു വശത്തുമുള്ള operands നെ താരതമ്യം ചെയ്യുന്നു. |
|- | |- | ||
− | | 03 | + | | 03:33 |
− | |'''a''', '''b'''യെക്കാൾ ചെറുതോ അല്ലെങ്കിൽ സമമോ ആണെങ്കിൽ ഇത് "true” return ചെയ്യുന്നു . | + | |'''a''', '''b''' യെക്കാൾ ചെറുതോ അല്ലെങ്കിൽ സമമോ ആണെങ്കിൽ ഇത് "true” return ചെയ്യുന്നു. |
|- | |- | ||
− | |03 | + | |03:38 |
− | |മുകളിലത്തെ കണ്‍ഡിഷൻ ശരിയാണെങ്കിൽ ഈ '''printf'''സ്റ്റേറ്റ്മെന്റ് | + | |മുകളിലത്തെ കണ്‍ഡിഷൻ ശരിയാണെങ്കിൽ ഈ '''printf''' സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു. |
|- | |- | ||
− | | 03 | + | | 03:42 |
− | | തെറ്റാണെങ്കിൽ അത് പരിഗണിക്കുന്നില്ല . | + | | തെറ്റാണെങ്കിൽ അത് പരിഗണിക്കുന്നില്ല. |
|- | |- | ||
− | | 03 | + | | 03:45 |
− | | | + | |control അടുത്ത സ്റ്റേറ്റ്മെന്റിലേക്ക് പോകുന്നു. |
|- | |- | ||
− | | 03 | + | | 03:49 |
|അടുത്തത് '''greater than or equal to '''operator. | |അടുത്തത് '''greater than or equal to '''operator. | ||
|- | |- | ||
− | | 03 | + | | 03:52 |
− | | ഇത് '''a '''യും '''b '''യും താരതമ്യം ചെയ്ത് '''a''','''b'''യെക്കാൾ വലുതോ അല്ലെങ്കിൽ സമമോ ആണെങ്കിൽ '''returns''' ചെയ്യുന്നു | + | | ഇത് '''a '''യും '''b '''യും താരതമ്യം ചെയ്ത് '''a''', '''b'''യെക്കാൾ വലുതോ അല്ലെങ്കിൽ സമമോ ആണെങ്കിൽ '''returns''' ചെയ്യുന്നു. |
|- | |- | ||
− | | 04 | + | | 04:00 |
− | |കണ്‍ഡിഷൻ ശരിയാണെങ്കിൽ ഈ '''printf'''സ്റ്റേറ്റ്മെന്റ് | + | |കണ്‍ഡിഷൻ ശരിയാണെങ്കിൽ ഈ '''printf''' സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു. |
|- | |- | ||
− | | 04 | + | | 04:05 |
− | |ഇവിടെ വരെ കോഡ് | + | |ഇവിടെ വരെ കോഡ് എക്സിക്യൂട്ട് ചെയ്യാം. |
|- | |- | ||
− | | 04 | + | | 04:07 |
|സേവ് ക്ലിക്ക് ചെയ്യാം. | |സേവ് ക്ലിക്ക് ചെയ്യാം. | ||
|- | |- | ||
− | | 04 | + | | 04:09 |
− | |ടെർമിനലിലേക്ക് തിരിച്ചു വരിക | + | |ടെർമിനലിലേക്ക് തിരിച്ചു വരിക. |
|- | |- | ||
− | | 04 | + | | 04:12 |
− | |നേരത്തെ പോലെ | + | |നേരത്തെ പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക. |
|- | |- | ||
− | | 04 | + | | 04:17 |
− | |'''a'''ക്ക് 8ഉം'''b '''ക്ക് 3ഉം കൊടുക്കുന്നു. | + | |'''a'''ക്ക് 8ഉം '''b '''ക്ക് 3ഉം കൊടുക്കുന്നു. |
|- | |- | ||
− | | 04 | + | | 04:22 |
− | |ഔട്ട്പുട്ട് ഇങ്ങനെ കാണിക്കുന്നു . | + | |ഔട്ട്പുട്ട് ഇങ്ങനെ കാണിക്കുന്നു. |
|- | |- | ||
− | | 04 | + | | 04:25 |
|8 is greater than or equal to 3. | |8 is greater than or equal to 3. | ||
|- | |- | ||
− | | 04 | + | | 04:30 |
|കോഡിന്റെ ബാക്കി ഭാഗത്തേക്ക് തിരിച്ചു വരിക. | |കോഡിന്റെ ബാക്കി ഭാഗത്തേക്ക് തിരിച്ചു വരിക. | ||
|- | |- | ||
− | | 04 | + | | 04:33 |
− | |ഇവിടങ്ങളിലെ | + | |ഇവിടങ്ങളിലെ മൾട്ടിലൈൻ കമന്റുകൾ നീക്കം ചെയ്യുക. |
|- | |- | ||
− | | 04 | + | | 04:43 |
− | |ഇപ്പോൾ നമുക്ക് '''equal to ''' | + | |ഇപ്പോൾ നമുക്ക് '''equal to '''operator നോക്കാം. |
|- | |- | ||
− | | 04 | + | | 04:47 |
− | |ഇതിനായി ഇരട്ട സമ ചിഹ്നം ഉപയോഗിക്കുന്നു . | + | |ഇതിനായി ഇരട്ട സമ ചിഹ്നം ഉപയോഗിക്കുന്നു. |
|- | |- | ||
− | | 04 | + | | 04:50 |
− | |രണ്ട് | + | |രണ്ട് operands ഉം ഒന്നിനോടൊന്ന് സമമാണെങ്കിൽ ''true'' return ചെയ്യുന്നു. |
|- | |- | ||
− | | 04 | + | | 04:57 |
− | |'''a'''യും '''b'''യും സമമാണെങ്കിൽ ഈ ''printf''' സ്റ്റേറ്റ്മെന്റ് | + | |'''a'''യും '''b'''യും സമമാണെങ്കിൽ ഈ '''printf''' സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു. |
|- | |- | ||
− | | 05 | + | | 05:00 |
− | |അങ്ങനെയല്ലെങ്കിൽ | + | |അങ്ങനെയല്ലെങ്കിൽ control അടുത്ത സ്റ്റേറ്റ്മെന്റിലേക്ക് പോകുന്നു. |
|- | |- | ||
− | |05 | + | |05:06 |
− | |ഇത് പോലെ നമുക്ക് '''not equal to''' operatorഉം ഉണ്ട് | + | |ഇത് പോലെ നമുക്ക് '''not equal to''' operatorഉം ഉണ്ട്. |
|- | |- | ||
− | | 05 | + | | 05:08 |
− | | | + | |operands ഒന്നിനൊന്നു സമമല്ലെങ്കിൽ ഈ operator “true” return ചെയ്യുന്നു. |
|- | |- | ||
− | |05 | + | |05:15 |
− | |'''a''','''b'''ക്ക് സമമല്ലെങ്കിൽ ഈ '''printf'''സ്റ്റേറ്റ്മെന്റ് | + | |'''a''', '''b'''ക്ക് സമമല്ലെങ്കിൽ ഈ '''printf''' സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു. |
|- | |- | ||
− | | 05 | + | | 05:20 |
|പ്രോഗ്രാമിന്റെ അവസാന ഭാഗത്ത് '''Return 0;'''. | |പ്രോഗ്രാമിന്റെ അവസാന ഭാഗത്ത് '''Return 0;'''. | ||
|- | |- | ||
− | | 05 | + | | 05:24 |
− | |സേവ് ക്ലിക്ക് ചെയ്യുക | + | |സേവ് ക്ലിക്ക് ചെയ്യുക. |
|- | |- | ||
− | |05 | + | |05:26 |
− | |ടെർമിനലിലേക്ക് തിരിച്ചു വരിക | + | |ടെർമിനലിലേക്ക് തിരിച്ചു വരിക. |
|- | |- | ||
− | | 05 | + | | 05:28 |
− | |നേരത്തേത് പോലെ | + | |നേരത്തേത് പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക. |
|- | |- | ||
− | | 05 | + | | 05:32 |
− | |'''a'''ക്ക് 8ഉം '''b '''ക്ക് 3ഉം നല്‍കുക . | + | |'''a'''ക്ക് 8ഉം '''b '''ക്ക് 3ഉം നല്‍കുക. |
|- | |- | ||
− | | 05 | + | | 05:38 |
− | |ഔട്ട്പുട്ട് ഇങ്ങനെ കാണുന്നു . | + | |ഔട്ട്പുട്ട് ഇങ്ങനെ കാണുന്നു. |
|- | |- | ||
− | | 05 | + | | 05:40 |
− | |8 is not equal to 3 | + | |8 is not equal to 3. |
|- | |- | ||
− | | 05 | + | | 05:44 |
− | |നമ്മൾ relational | + | |നമ്മൾ relational operaotors എങ്ങനെ പ്രവർത്തിക്കുമെന്ന് കണ്ടു. |
|- | |- | ||
− | | 05 | + | | 05:48 |
− | |വ്യത്യസ്തങ്ങളായ ഇൻപുട്ട് നല്കി ഈ കോഡ് | + | |വ്യത്യസ്തങ്ങളായ ഇൻപുട്ട് നല്കി ഈ കോഡ് എക്സിക്യൂട്ട് ചെയ്യാൻ ശ്രമിക്കുക. |
|- | |- | ||
− | | 05 | + | | 05:51 |
− | | ഇപ്പോൾ '''C++'''ല്‍ ഇതുപോലെയൊരു പ്രോഗ്രാം എഴുതാൻ എളുപ്പമാണ് . | + | | ഇപ്പോൾ '''C++'''ല്‍ ഇതുപോലെയൊരു പ്രോഗ്രാം എഴുതാൻ എളുപ്പമാണ്. |
|- | |- | ||
− | | 05 | + | | 05:56 |
− | |syntaxൽ കുറച്ച് വ്യത്യാസങ്ങൾ ഉണ്ട് | + | |syntaxൽ കുറച്ച് വ്യത്യാസങ്ങൾ ഉണ്ട്. |
|- | |- | ||
− | | 05 | + | | 05:59 |
− | | '''C++'''ല്‍ കോഡ് നേരത്തേ തന്നെ എഴുതിയിട്ടുണ്ട് . | + | | '''C++'''ല്‍ കോഡ് നേരത്തേ തന്നെ എഴുതിയിട്ടുണ്ട്. |
|- | |- | ||
− | |06 | + | |06:04 |
− | |'''C++'''ലെ '''relational operators'''ന്റെ കോഡിതാണ് | + | |'''C++'''ലെ '''relational operators'''ന്റെ കോഡിതാണ്. |
|- | |- | ||
− | |06 | + | |06:08 |
− | |ഹെഡറിലെ വ്യത്യാസം ശ്രദ്ധിക്കുക . | + | |ഹെഡറിലെ വ്യത്യാസം ശ്രദ്ധിക്കുക. |
|- | |- | ||
− | | 06 | + | | 06:12 |
− | |ഇവിടെ '''using '''സ്റ്റേറ്റ്മെന്റും ഉണ്ട് | + | |ഇവിടെ '''using ''' സ്റ്റേറ്റ്മെന്റും ഉണ്ട്. |
|- | |- | ||
− | | 06 | + | | 06:15 |
− | |C++ലെ ഔട്ട്പുട്ട് സ്റ്റേറ്റ്മെന്റ് '''cout'''ആണ് . | + | |C++ലെ ഔട്ട്പുട്ട് സ്റ്റേറ്റ്മെന്റ് '''cout''' ആണ്. |
|- | |- | ||
− | | 06 | + | | 06:19 |
|C++ലെ ഇൻപുട്ട് സ്റ്റേറ്റ്മെന്റ് ''' cin'''. | |C++ലെ ഇൻപുട്ട് സ്റ്റേറ്റ്മെന്റ് ''' cin'''. | ||
|- | |- | ||
− | | 06 | + | | 06:22 |
− | |ഈ വ്യത്യാസങ്ങൾക്ക് പുറമേ രണ്ട് കോഡും ഒരേ പോലെയാണ് . | + | |ഈ വ്യത്യാസങ്ങൾക്ക് പുറമേ രണ്ട് കോഡും ഒരേ പോലെയാണ്. |
|- | |- | ||
− | |06 | + | |06:26 |
| | | | ||
− | സേവ് ക്ലിക്ക് ചെയ്യുക . | + | സേവ് ക്ലിക്ക് ചെയ്യുക. |
|- | |- | ||
− | | 06 | + | | 06:28 |
− | |ഫയൽ '''.cpp''' | + | |ഫയൽ '''.cpp''' എക്സ്റ്റൻഷനോടെ സേവ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. |
|- | |- | ||
− | | 06 | + | | 06:32 |
− | | '''relational.cpp'''എന്ന് ഫയൽ സേവ് ചെയ്യുന്നു | + | | '''relational.cpp''' എന്ന് ഫയൽ സേവ് ചെയ്യുന്നു. |
|- | |- | ||
− | | 06 | + | | 06:37 |
− | |കോഡ് | + | |കോഡ് കംപൈൽ ചെയ്യാം. |
|- | |- | ||
− | | 06 | + | | 06:39 |
− | |ടെർമിനൽ തുറന്ന് '''g++ relational.cpp space minus o space rel1'''ടൈപ്പ് ചെയ്യുക | + | |ടെർമിനൽ തുറന്ന് '''g++ relational.cpp space minus o space rel1''' ടൈപ്പ് ചെയ്യുക. |
|- | |- | ||
− | | 06 | + | | 06:50 |
− | | | + | | എക്സിക്യൂട്ട് ചെയ്യാൻ '''./ rel1''' ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക. |
|- | |- | ||
− | | 06 | + | | 06:56 |
− | |'''a'''ക്ക് 8ഉം '''b '''ക്ക് 3ഉം നല്കുന്നു . | + | |'''a'''ക്ക് 8ഉം '''b '''ക്ക് 3ഉം നല്കുന്നു. |
|- | |- | ||
− | | 07 | + | | 07:00 |
− | |ഔട്ട്പുട്ട് കാണുന്നു | + | |ഔട്ട്പുട്ട് കാണുന്നു. |
|- | |- | ||
− | | 07 | + | | 07:02 |
− | | '''C'''പ്രോഗ്രാമിലെ അതേ ഔട്ട്പുട്ട് ഇവിടെയും കാണുന്നു . | + | | '''C''' പ്രോഗ്രാമിലെ അതേ ഔട്ട്പുട്ട് ഇവിടെയും കാണുന്നു. |
|- | |- | ||
− | | 07 | + | | 07:07 |
− | |നമുക്ക് സംഭവിക്കുന്ന ഒരു എറർ നോക്കാം . | + | |നമുക്ക് സംഭവിക്കുന്ന ഒരു എറർ നോക്കാം. |
|- | |- | ||
− | | 07 | + | | 07:10 |
− | |പ്രോഗ്രാമിലേക്ക് തിരികെ വരുക | + | |പ്രോഗ്രാമിലേക്ക് തിരികെ വരുക. |
|- | |- | ||
− | | 07 | + | | 07:13 |
− | |ഡബിൾ equal to ചിഹ്നം മാറ്റി സിംഗിൾ equal to ചിഹ്നം കൊടുക്കുക . | + | |ഡബിൾ equal to ചിഹ്നം മാറ്റി സിംഗിൾ equal to ചിഹ്നം കൊടുക്കുക. |
|- | |- | ||
− | | 07 | + | | 07:19 |
− | |സേവ് ക്ലിക്ക് ചെയ്യുക | + | |സേവ് ക്ലിക്ക് ചെയ്യുക. |
|- | |- | ||
− | | 07 | + | | 07:21 |
− | |ടെർമിനലിലേക്ക് തിരികെ വരിക | + | |ടെർമിനലിലേക്ക് തിരികെ വരിക. |
|- | |- | ||
− | | 07 | + | | 07:23 |
− | |നേരത്തെ പോലെ | + | |നേരത്തെ പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക. |
|- | |- | ||
− | | 07 | + | | 07:33 |
| ഇവിടെ 3 is equal to 3 എന്ന് കാണുന്നു. | | ഇവിടെ 3 is equal to 3 എന്ന് കാണുന്നു. | ||
|- | |- | ||
− | | 07 | + | | 07:37 |
− | |പ്രോഗ്രാമിലേക്ക് തിരികെ വരിക | + | |പ്രോഗ്രാമിലേക്ക് തിരികെ വരിക. |
|- | |- | ||
− | | 07 | + | | 07:40 |
− | |ഇതെന്തന്നാൽ ഇവിടെ നമുക്കൊരു assignment operator ഉണ്ട് | + | |ഇതെന്തന്നാൽ ഇവിടെ നമുക്കൊരു assignment operator ഉണ്ട്. |
|- | |- | ||
− | | 07 | + | | 07:43 |
− | |അതിനാൽ , bയുടെ മൂല്യം aക്ക് assign ചെയ്യുന്നു . | + | |അതിനാൽ, bയുടെ മൂല്യം aക്ക് assign ചെയ്യുന്നു. |
|- | |- | ||
− | | 07 | + | | 07:46 |
− | |തെറ്റ് തിരുത്താം . | + | |തെറ്റ് തിരുത്താം. |
|- | |- | ||
− | | 07 | + | | 07:49 |
− | |equal | + | |equal to ചിഹ്നം ടൈപ്പ് ചെയ്യുക. |
|- | |- | ||
− | | 07 | + | | 07:51 |
− | | സേവ് ക്ലിക്ക് ചെയ്യുക | + | | സേവ് ക്ലിക്ക് ചെയ്യുക. |
|- | |- | ||
− | | 07 | + | | 07:54 |
− | |ടെർമിനലിലേക്ക് തിരിച്ച് വരിക . | + | |ടെർമിനലിലേക്ക് തിരിച്ച് വരിക. |
|- | |- | ||
− | | 07 | + | | 07:56 |
− | |നേരത്തെ പോലെ | + | |നേരത്തെ പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക. |
|- | |- | ||
− | | 08 | + | | 08:04 |
− | |ഔട്ട്പുട്ട് ഇപ്പോൾ ശരിയായി . | + | |ഔട്ട്പുട്ട് ഇപ്പോൾ ശരിയായി. |
|- | |- | ||
− | |08 | + | |08:06 |
|ചുരുക്കത്തിൽ | |ചുരുക്കത്തിൽ | ||
|- | |- | ||
− | | 08 | + | | 08:08 |
|ഇവിടെ പഠിച്ചത് | |ഇവിടെ പഠിച്ചത് | ||
|- | |- | ||
− | | 08 | + | | 08:10 |
|Relational operators, | |Relational operators, | ||
|- | |- | ||
− | | 08 | + | | 08:12 |
− | |less | + | |less than. ഉദാഹരണം : a < b |
|- | |- | ||
− | | 08 | + | | 08:14 |
− | |greater | + | |greater than. ഉദാഹരണം : a>b |
|- | |- | ||
− | | 08 | + | | 08:17 |
− | |less than or equal | + | |less than or equal to. ഉദാഹരണം : a<=b |
|- | |- | ||
− | | 08 | + | | 08:22 |
− | |greater than or equal | + | |greater than or equal to. ഉദാഹരണം :a>=b |
|- | |- | ||
− | | 08 | + | | 08:27 |
− | |equal | + | |equal to. ഉദാഹരണം :a==b |
|- | |- | ||
− | | 08 | + | | 08:29 |
− | |not equal | + | |not equal to. ഉദാഹരണം :a!=b |
|- | |- | ||
− | | 08 | + | | 08:34 |
− | |ഒരു | + | |ഒരു അസൈന്മെന്റ് |
|- | |- | ||
− | | 08 | + | | 08:35 |
− | |മൂന്ന് വിദ്യാർഥികളുടെ മാർക്കുകൾ ഇൻപുട്ട് ആയി സ്വീകരിക്കുന്ന പ്രോഗ്രാം എഴുതുക | + | |മൂന്ന് വിദ്യാർഥികളുടെ മാർക്കുകൾ ഇൻപുട്ട് ആയി സ്വീകരിക്കുന്ന പ്രോഗ്രാം എഴുതുക. |
|- | |- | ||
− | | 08 | + | | 08:39 |
− | |മാർക്കുകൾ താരതമ്യം ചെയ്ത് ആരാണ് കൂടുതൽ സ്കോർ ചെയ്തതെന്ന് കാണുക | + | |മാർക്കുകൾ താരതമ്യം ചെയ്ത് ആരാണ് കൂടുതൽ സ്കോർ ചെയ്തതെന്ന് കാണുക. |
|- | |- | ||
− | | 08 | + | | 08:43 |
− | |രണ്ടോ അതിലധികമോ വിദ്യാർഥികൾ ഒരേ മാർക്ക് വാങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുക . | + | |രണ്ടോ അതിലധികമോ വിദ്യാർഥികൾ ഒരേ മാർക്ക് വാങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുക. |
|- | |- | ||
− | | 08 | + | | 08:48 |
− | |ഇവിടെ ലഭ്യമായ വീഡിയോ കാണുക | + | |ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
|- | |- | ||
− | | 08 | + | | 08:51 |
− | |ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു | + | |ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
|- | |- | ||
− | | 08 | + | | 08:54 |
− | |നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ് | + | |നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
|- | |- | ||
− | | 08 | + | | 08:58 |
|സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, | |സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, | ||
|- | |- | ||
− | | 09 | + | | 09:00 |
|സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. | |സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. | ||
|- | |- | ||
− | | 09 | + | | 09:03 |
|ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. | |ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. | ||
|- | |- | ||
− | | 09 | + | | 09:06 |
− | |കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,'''contact@spoken-tutorial.org''' | + | |കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, '''contact@spoken-tutorial.org'''ല്‍ ബന്ധപ്പെടുക. |
|- | |- | ||
− | | 09 | + | | 09:14 |
− | |സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ | + | |സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
|- | |- | ||
− | | 09 | + | | 09:18 |
− | |ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ" | + | |ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
|- | |- | ||
− | | 09 | + | | 09:24 |
− | |ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ് | + | |ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
|- | |- | ||
− | | 09 | + | | 09:34 |
− | |ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന് നന്ദി. | + | |ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്, IIT Bombay, ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |
|} | |} |
Latest revision as of 10:34, 22 July 2014
Time | Narration |
00:01 | C, C++ ലെ Relational Operators എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:06 | ഇവിടെ പഠിക്കുന്നത്, |
00:09 | Relational operators ആയ, |
00:11 | less than. ഉദാഹരണം : a < b |
00:14 | greater than. ഉദാഹരണം :a > b |
00:17 | less than or equal to. ഉദാഹരണം : a <= b |
00:22 | greater than or equal to. ഉദാഹരണം :a >= b |
00:27 | equal to. ഉദാഹരണം :a == b |
00:30 | not equal to. ഉദാഹരണം :a != b |
00:37 | ഇതിനായി ഉപയോഗിക്കുന്നത്, Ubuntu 11.10 operating system |
00:42 | ഉബുണ്ടുവിലെ gcc, g++ Compiler version 4.6.1 |
00:50 | ആമുഖത്തോടെ തുടങ്ങാം. |
00:53 | integer, floating point അക്കങ്ങളെ താരതമ്യം ചെയ്യാൻ Relational operators ഉപയോഗിക്കുന്നു. |
00:57 | relational operators ഉപയോഗിക്കുന്ന expressions, തെറ്റിന് 0 ഉം ശരിയ്ക്ക് 1 ഉം return ചെയ്യുന്നു. |
01:04 | C പ്രോഗ്രാമിന്റെ സഹായത്തോടെ relational operators വിശദീകരിക്കാം. |
01:09 | പ്രോഗ്രാം നേരത്തെ തയാറാക്കിയിട്ടുണ്ട്. |
01:11 | അതിനാൽ എഡിറ്റർ തുറന്ന് കോഡ് വിശദമാക്കാം. |
01:15 | ആദ്യമായി a , b വേരിയബിളുകൾ declare ചെയ്യുന്നു. |
01:20 | ഈ printf സ്റ്റേറ്റ്മെന്റ് യൂസറിനോട് aക്കും bക്കും മൂല്യങ്ങൾ നല്കാൻ ആവിശ്യപ്പെടുന്നു. |
01:26 | a ക്കും b ക്കും നല്കുന്ന മൂല്യങ്ങൾ scanf സ്റ്റേറ്റ്മെന്റ് സ്വീകരിക്കുന്നു. |
01:32 | ഇവിടെ greater than operator ഉണ്ട്. |
01:35 | ഇത് opertaorന്റെ ഇരു വശത്തുമുള്ള operandsനെ താരതമ്യം ചെയ്യുന്നു. |
01:38 | a, b യെക്കാൾ വലുതാണെങ്കിൽ ഇത് "true” return ചെയ്യുന്നു. |
01:43 | മുകളിലത്തെ കണ്‍ഡിഷൻ ശരിയാണെങ്കിൽ ഈ printf സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു. |
01:47 | മുകളിലത്തെ കണ്‍ഡിഷൻ തെറ്റാണെങ്കിൽ ഇതിനെ പരിഗണിക്കുന്നില്ല. |
01:50 | control അടുത്ത സ്റ്റേറ്റ്മെന്റിലേക്ക് നീങ്ങുന്നു. |
01:53 | ഇവിടെ less than operator കാണാം. |
01:56 | ഇതും operands നെ താരതമ്യം ചെയ്യുന്നു. |
01:57 | a, b യെക്കാൾ ചെറുതാണെങ്കിൽ ഇത് "true” return ചെയ്യുന്നു. |
02:02 | മുകളിലത്തെ കണ്‍ഡിഷൻ ശരിയാണെങ്കിൽ ഈ printf സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു. |
02:06 | അല്ലെങ്കിൽ അത് പരിഗണിക്കുന്നില്ല. |
02:09 | ഇവിടെ വരെ കോഡ് എക്സിക്യൂട്ട് ചെയ്യാം. |
02:13 | താഴെയുള്ളവ കമന്റ് ചെയ്യാം. |
02:16 | ടൈപ്പ് ചെയ്യുക /* |
02:21 | */ |
02:24 | സേവ് ക്ലിക്ക് ചെയ്യുക. |
02:26 | ഫയൽ relational.c എന്ന് സേവ് ചെയ്യുന്നു. |
02:29 | Ctrl, Alt, T ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ തുറക്കുക. |
02:35 | കംപൈൽ ചെയ്യാൻ gcc space relational dot c space -o space rel ടെർമിനലിൽ ടൈപ്പ് ചെയ്യുക. |
02:49 | എന്റർ പ്രസ് ചെയ്യുക. |
02:51 | എക്സിക്യൂട്ട് ചെയ്യാൻ, ./rel ടൈപ്പ് ചെയ്ത്, എന്റർ പ്രസ് ചെയ്യുക. |
02:56 | aക്ക് 8ഉം b ക്ക് 3ഉം കൊടുക്കുന്നു. |
03:01 | ഔട്ട്പുട്ട് ഇങ്ങനെ കാണുന്നു, |
03:03 | 8 is greater than 3. |
03:07 | a ക്കും b ക്കും വ്യത്യസ്ത മൂല്യങ്ങൾ നല്കി ഈ കോഡ് എക്സിക്യൂട്ട് ചെയ്യാം. |
03:11 | കോഡിലേക്ക് തിരികെ വരാം. |
03:14 | ഇവിടെ നിന്ന് കമന്റ് നീക്കം ചെയ്ത്, |
03:18 | ഇവിടെ അത് കൊടുക്കുന്നു. |
03:24 | less than or equal to operator നോക്കാം. |
03:28 | ഇത് operator ന്റെ ഇരു വശത്തുമുള്ള operands നെ താരതമ്യം ചെയ്യുന്നു. |
03:33 | a, b യെക്കാൾ ചെറുതോ അല്ലെങ്കിൽ സമമോ ആണെങ്കിൽ ഇത് "true” return ചെയ്യുന്നു. |
03:38 | മുകളിലത്തെ കണ്‍ഡിഷൻ ശരിയാണെങ്കിൽ ഈ printf സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു. |
03:42 | തെറ്റാണെങ്കിൽ അത് പരിഗണിക്കുന്നില്ല. |
03:45 | control അടുത്ത സ്റ്റേറ്റ്മെന്റിലേക്ക് പോകുന്നു. |
03:49 | അടുത്തത് greater than or equal to operator. |
03:52 | ഇത് a യും b യും താരതമ്യം ചെയ്ത് a, bയെക്കാൾ വലുതോ അല്ലെങ്കിൽ സമമോ ആണെങ്കിൽ returns ചെയ്യുന്നു. |
04:00 | കണ്‍ഡിഷൻ ശരിയാണെങ്കിൽ ഈ printf സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു. |
04:05 | ഇവിടെ വരെ കോഡ് എക്സിക്യൂട്ട് ചെയ്യാം. |
04:07 | സേവ് ക്ലിക്ക് ചെയ്യാം. |
04:09 | ടെർമിനലിലേക്ക് തിരിച്ചു വരിക. |
04:12 | നേരത്തെ പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക. |
04:17 | aക്ക് 8ഉം b ക്ക് 3ഉം കൊടുക്കുന്നു. |
04:22 | ഔട്ട്പുട്ട് ഇങ്ങനെ കാണിക്കുന്നു. |
04:25 | 8 is greater than or equal to 3. |
04:30 | കോഡിന്റെ ബാക്കി ഭാഗത്തേക്ക് തിരിച്ചു വരിക. |
04:33 | ഇവിടങ്ങളിലെ മൾട്ടിലൈൻ കമന്റുകൾ നീക്കം ചെയ്യുക. |
04:43 | ഇപ്പോൾ നമുക്ക് equal to operator നോക്കാം. |
04:47 | ഇതിനായി ഇരട്ട സമ ചിഹ്നം ഉപയോഗിക്കുന്നു. |
04:50 | രണ്ട് operands ഉം ഒന്നിനോടൊന്ന് സമമാണെങ്കിൽ true return ചെയ്യുന്നു. |
04:57 | aയും bയും സമമാണെങ്കിൽ ഈ printf സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു. |
05:00 | അങ്ങനെയല്ലെങ്കിൽ control അടുത്ത സ്റ്റേറ്റ്മെന്റിലേക്ക് പോകുന്നു. |
05:06 | ഇത് പോലെ നമുക്ക് not equal to operatorഉം ഉണ്ട്. |
05:08 | operands ഒന്നിനൊന്നു സമമല്ലെങ്കിൽ ഈ operator “true” return ചെയ്യുന്നു. |
05:15 | a, bക്ക് സമമല്ലെങ്കിൽ ഈ printf സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു. |
05:20 | പ്രോഗ്രാമിന്റെ അവസാന ഭാഗത്ത് Return 0;. |
05:24 | സേവ് ക്ലിക്ക് ചെയ്യുക. |
05:26 | ടെർമിനലിലേക്ക് തിരിച്ചു വരിക. |
05:28 | നേരത്തേത് പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക. |
05:32 | aക്ക് 8ഉം b ക്ക് 3ഉം നല്‍കുക. |
05:38 | ഔട്ട്പുട്ട് ഇങ്ങനെ കാണുന്നു. |
05:40 | 8 is not equal to 3. |
05:44 | നമ്മൾ relational operaotors എങ്ങനെ പ്രവർത്തിക്കുമെന്ന് കണ്ടു. |
05:48 | വ്യത്യസ്തങ്ങളായ ഇൻപുട്ട് നല്കി ഈ കോഡ് എക്സിക്യൂട്ട് ചെയ്യാൻ ശ്രമിക്കുക. |
05:51 | ഇപ്പോൾ C++ല്‍ ഇതുപോലെയൊരു പ്രോഗ്രാം എഴുതാൻ എളുപ്പമാണ്. |
05:56 | syntaxൽ കുറച്ച് വ്യത്യാസങ്ങൾ ഉണ്ട്. |
05:59 | C++ല്‍ കോഡ് നേരത്തേ തന്നെ എഴുതിയിട്ടുണ്ട്. |
06:04 | C++ലെ relational operatorsന്റെ കോഡിതാണ്. |
06:08 | ഹെഡറിലെ വ്യത്യാസം ശ്രദ്ധിക്കുക. |
06:12 | ഇവിടെ using സ്റ്റേറ്റ്മെന്റും ഉണ്ട്. |
06:15 | C++ലെ ഔട്ട്പുട്ട് സ്റ്റേറ്റ്മെന്റ് cout ആണ്. |
06:19 | C++ലെ ഇൻപുട്ട് സ്റ്റേറ്റ്മെന്റ് cin. |
06:22 | ഈ വ്യത്യാസങ്ങൾക്ക് പുറമേ രണ്ട് കോഡും ഒരേ പോലെയാണ്. |
06:26 |
സേവ് ക്ലിക്ക് ചെയ്യുക. |
06:28 | ഫയൽ .cpp എക്സ്റ്റൻഷനോടെ സേവ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. |
06:32 | relational.cpp എന്ന് ഫയൽ സേവ് ചെയ്യുന്നു. |
06:37 | കോഡ് കംപൈൽ ചെയ്യാം. |
06:39 | ടെർമിനൽ തുറന്ന് g++ relational.cpp space minus o space rel1 ടൈപ്പ് ചെയ്യുക. |
06:50 | എക്സിക്യൂട്ട് ചെയ്യാൻ ./ rel1 ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക. |
06:56 | aക്ക് 8ഉം b ക്ക് 3ഉം നല്കുന്നു. |
07:00 | ഔട്ട്പുട്ട് കാണുന്നു. |
07:02 | C പ്രോഗ്രാമിലെ അതേ ഔട്ട്പുട്ട് ഇവിടെയും കാണുന്നു. |
07:07 | നമുക്ക് സംഭവിക്കുന്ന ഒരു എറർ നോക്കാം. |
07:10 | പ്രോഗ്രാമിലേക്ക് തിരികെ വരുക. |
07:13 | ഡബിൾ equal to ചിഹ്നം മാറ്റി സിംഗിൾ equal to ചിഹ്നം കൊടുക്കുക. |
07:19 | സേവ് ക്ലിക്ക് ചെയ്യുക. |
07:21 | ടെർമിനലിലേക്ക് തിരികെ വരിക. |
07:23 | നേരത്തെ പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക. |
07:33 | ഇവിടെ 3 is equal to 3 എന്ന് കാണുന്നു. |
07:37 | പ്രോഗ്രാമിലേക്ക് തിരികെ വരിക. |
07:40 | ഇതെന്തന്നാൽ ഇവിടെ നമുക്കൊരു assignment operator ഉണ്ട്. |
07:43 | അതിനാൽ, bയുടെ മൂല്യം aക്ക് assign ചെയ്യുന്നു. |
07:46 | തെറ്റ് തിരുത്താം. |
07:49 | equal to ചിഹ്നം ടൈപ്പ് ചെയ്യുക. |
07:51 | സേവ് ക്ലിക്ക് ചെയ്യുക. |
07:54 | ടെർമിനലിലേക്ക് തിരിച്ച് വരിക. |
07:56 | നേരത്തെ പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക. |
08:04 | ഔട്ട്പുട്ട് ഇപ്പോൾ ശരിയായി. |
08:06 | ചുരുക്കത്തിൽ |
08:08 | ഇവിടെ പഠിച്ചത് |
08:10 | Relational operators, |
08:12 | less than. ഉദാഹരണം : a < b |
08:14 | greater than. ഉദാഹരണം : a>b |
08:17 | less than or equal to. ഉദാഹരണം : a<=b |
08:22 | greater than or equal to. ഉദാഹരണം :a>=b |
08:27 | equal to. ഉദാഹരണം :a==b |
08:29 | not equal to. ഉദാഹരണം :a!=b |
08:34 | ഒരു അസൈന്മെന്റ് |
08:35 | മൂന്ന് വിദ്യാർഥികളുടെ മാർക്കുകൾ ഇൻപുട്ട് ആയി സ്വീകരിക്കുന്ന പ്രോഗ്രാം എഴുതുക. |
08:39 | മാർക്കുകൾ താരതമ്യം ചെയ്ത് ആരാണ് കൂടുതൽ സ്കോർ ചെയ്തതെന്ന് കാണുക. |
08:43 | രണ്ടോ അതിലധികമോ വിദ്യാർഥികൾ ഒരേ മാർക്ക് വാങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുക. |
08:48 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
08:51 | ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
08:54 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
08:58 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, |
09:00 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
09:03 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
09:06 | കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, contact@spoken-tutorial.orgല്‍ ബന്ധപ്പെടുക. |
09:14 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
09:18 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
09:24 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
09:34 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്, IIT Bombay, ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |