Difference between revisions of "C-and-C++/C3/Arrays/Malayalam"
From Script | Spoken-Tutorial
(Created page with '{| border = 1 |'''Time''' |'''Narration''' |- | 00.01 |C , C++ ലെ '''Arrays''' എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക…') |
|||
(3 intermediate revisions by the same user not shown) | |||
Line 8: | Line 8: | ||
|- | |- | ||
| 00.01 | | 00.01 | ||
− | |C , C++ ലെ '''Arrays''' എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. | + | |C, C++ ലെ '''Arrays''' എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
|- | |- | ||
| 00.07 | | 00.07 | ||
Line 23: | Line 23: | ||
|- | |- | ||
| 00.16 | | 00.16 | ||
− | | ചില ഉദാഹരണങ്ങൾ | + | | ചില ഉദാഹരണങ്ങൾ, |
|- | |- | ||
| 00.18 | | 00.18 | ||
− | |ചില സ്വാഭാവികമായ തെറ്റുകളും അവ തിരുത്തുന്നതും | + | |ചില സ്വാഭാവികമായ തെറ്റുകളും അവ തിരുത്തുന്നതും. |
|- | |- | ||
| 00.22 | | 00.22 | ||
Line 35: | Line 35: | ||
|- | |- | ||
|00.30 | |00.30 | ||
− | | '''gcc''' , '''g++ Compiler''' version 4.6.1 . | + | | '''gcc''', '''g++ Compiler''' version 4.6.1 . |
|- | |- | ||
|00.36 | |00.36 | ||
− | |'''Array''' യുടെ ആമുഖത്തോടെ തുടങ്ങാം . | + | |'''Array'''യുടെ ആമുഖത്തോടെ തുടങ്ങാം. |
|- | |- | ||
|00.39 | |00.39 | ||
− | |ഒരേ ഡേറ്റ ടൈപ്പിലുള്ള ഡേറ്റകളുടെ | + | |ഒരേ ഡേറ്റ ടൈപ്പിലുള്ള ഡേറ്റകളുടെ അല്ലെങ്കിൽ elementsന്റെ ശേഖരമാണ് array. |
|- | |- | ||
| 00.44 | | 00.44 | ||
− | |'''Array''' ഇന്‍ഡക്‌സ് | + | |'''Array''' ഇന്‍ഡക്‌സ് 0ത്തിൽ നിന്ന് തുടങ്ങുന്നു. |
|- | |- | ||
| 00.48 | | 00.48 | ||
− | |ആദ്യത്തെ element index | + | |ആദ്യത്തെ element index 0ത്തിൽ സൂക്ഷിക്കുന്നു. |
|- | |- | ||
| 00.52 | | 00.52 | ||
− | |മൂന്ന് തരത്തിലുള്ള | + | |മൂന്ന് തരത്തിലുള്ള arrays ഉണ്ട്. |
|- | |- | ||
| 00.55 | | 00.55 | ||
− | |'''Single dimensional array ''', | + | |'''Single dimensional array''', |
|- | |- | ||
| 00.57 | | 00.57 | ||
Line 62: | Line 62: | ||
|- | |- | ||
| 01.01 | | 01.01 | ||
− | |ഇവിടെ പഠിക്കുന്നത് single dimensional array . | + | |ഇവിടെ പഠിക്കുന്നത് single dimensional array. |
|- | |- | ||
| 01.06 | | 01.06 | ||
− | |'''single dimensional array''' എങ്ങനെ ഡിക്ലയർ ചെയ്യാമെന്ന് നോക്കാം . | + | |'''single dimensional array''' എങ്ങനെ ഡിക്ലയർ ചെയ്യാമെന്ന് നോക്കാം. |
|- | |- | ||
| 01.09 | | 01.09 | ||
Line 71: | Line 71: | ||
|- | |- | ||
| 01.11 | | 01.11 | ||
− | |'''data-type array യുടെ പേര് , size''' | + | |'''data-type array യുടെ പേര്, size''' |
|- | |- | ||
|01.16 | |01.16 | ||
− | |ഉദാഹരണമായി 5 elements ഉള്ള star എന്ന ഒരു integer | + | |ഉദാഹരണമായി 5 elements ഉള്ള star എന്ന ഒരു integer array ഡിക്ലയർ ചെയ്യുന്നു. |
|- | |- | ||
|01.24 | |01.24 | ||
− | |array index star | + | |array index star 0 മുതൽ star 4 വരെയാണ്. |
|- | |- | ||
|01.29 | |01.29 | ||
− | |ഒരു | + | |ഒരു arrayയുടെ ഡിക്ലറേഷൻ മനസിലാക്കി. |
|- | |- | ||
|01.32 | |01.32 | ||
− | |ഇപ്പോൾ നമുക്ക് array initialize ചെയ്യുന്നത് നോക്കാം | + | |ഇപ്പോൾ നമുക്ക് array initialize ചെയ്യുന്നത് നോക്കാം. |
|- | |- | ||
| 01.35 | | 01.35 | ||
Line 89: | Line 89: | ||
|- | |- | ||
| 01.38 | | 01.38 | ||
− | |'''data-type,( | + | |'''data-type, ( arrayയുടെ പേര് ), size സമം elements''' |
|- | |- | ||
| 01.44 | | 01.44 | ||
− | |ഉദാഹരണമായി size 3 ഉള്ള star എന്ന interger array ഡിക്ലയർ ചെയ്യുന്നു .ഇതിന്റെ elements 1, 2, 3. | + | |ഉദാഹരണമായി size 3 ഉള്ള star എന്ന interger array ഡിക്ലയർ ചെയ്യുന്നു. ഇതിന്റെ elements 1, 2, 3. |
|- | |- | ||
|01.54 | |01.54 | ||
− | |ഇവിടെ index star 0 മുതൽ star 2വരെ ആണ് . | + | |ഇവിടെ index star 0 മുതൽ star 2വരെ ആണ്. |
|- | |- | ||
|01.59 | |01.59 | ||
− | |ഉദാഹരണത്തിലേക്ക് പോകാം , | + | |ഉദാഹരണത്തിലേക്ക് പോകാം, |
|- | |- | ||
|02.01 | |02.01 | ||
− | |പ്രോഗ്രാം നേരത്തെ എഡിറ്ററിൽ ടൈപ്പ് ചെയ്തിട്ടുണ്ട് | + | |പ്രോഗ്രാം നേരത്തെ എഡിറ്ററിൽ ടൈപ്പ് ചെയ്തിട്ടുണ്ട്. |
|- | |- | ||
|02.04 | |02.04 | ||
− | |അത് തുറക്കട്ടെ | + | |അത് തുറക്കട്ടെ. |
|- | |- | ||
| 02.06 | | 02.06 | ||
Line 110: | Line 110: | ||
|- | |- | ||
| 02.10 | | 02.10 | ||
− | | ഈ പ്രോഗ്രാമിൽ ഒരു | + | | ഈ പ്രോഗ്രാമിൽ ഒരു arrayയിലെ elementsന്റെ തുക കാണുന്നു. |
|- | |- | ||
| 02.16 | | 02.16 | ||
− | | കോഡ് | + | | കോഡ് വിശദീകരിക്കാം. |
|- | |- | ||
| 02.18 | | 02.18 | ||
− | | ഇത് നമ്മുടെ ഹെഡർ ഫയൽ | + | | ഇത് നമ്മുടെ ഹെഡർ ഫയൽ. |
|- | |- | ||
|02.20 | |02.20 | ||
Line 125: | Line 125: | ||
|- | |- | ||
| 02.28 | | 02.28 | ||
− | | | + | | arrayയുടെ elements 4, 5, 6. |
|- | |- | ||
| 02.33 | | 02.33 | ||
− | |എന്നിട്ട് integer variable ആയ “sum"ഡിക്ലെയർ ചെയ്യുന്നു | + | |എന്നിട്ട് integer variable ആയ “sum" ഡിക്ലെയർ ചെയ്യുന്നു. |
|- | |- | ||
| 02.36 | | 02.36 | ||
− | | ഇവിടെ | + | | ഇവിടെ arrayയുടെ elementsന്റെ തുക കണ്ടിട്ട് '''sum'''ൽ സൂക്ഷിക്കുന്നു. |
|- | |- | ||
| 02.41 | | 02.41 | ||
− | |ശ്രദ്ധിക്കുക ,index | + | |ശ്രദ്ധിക്കുക, index 0ൽ 4 ഉം, index 1ൽ 5 ഉം, index 2ൽ 6 ഉം സൂക്ഷിക്കുന്നു. |
|- | |- | ||
| 02.50 | | 02.50 | ||
− | | എന്നിട്ട് തുക പ്രിന്റ് ചെയ്യുന്നു . | + | | എന്നിട്ട് തുക പ്രിന്റ് ചെയ്യുന്നു. |
|- | |- | ||
| 02.52 | | 02.52 | ||
− | |ഇത് '''return'''സ്റ്റേറ്റ്മെന്റ് . | + | |ഇത് '''return''' സ്റ്റേറ്റ്മെന്റ്. |
|- | |- | ||
| 02.54 | | 02.54 | ||
− | |സേവ് ക്ലിക്ക് ചെയ്യുക | + | |സേവ് ക്ലിക്ക് ചെയ്യുക. |
|- | |- | ||
| 02.57 | | 02.57 | ||
− | | പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം . | + | | പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം. |
|- | |- | ||
| 02.59 | | 02.59 | ||
− | |'''Ctrl, Alt , T ''' ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ വിൻഡോ തുറക്കുന്നു | + | |'''Ctrl, Alt, T ''' ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ വിൻഡോ തുറക്കുന്നു. |
|- | |- | ||
| 03.09 | | 03.09 | ||
− | |കംപൈൽ ചെയ്യാൻ, '''gcc space array dot c space hypen o space array''' ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക . | + | |കംപൈൽ ചെയ്യാൻ, '''gcc space array dot c space hypen o space array''' ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക. |
|- | |- | ||
| 03.19 | | 03.19 | ||
− | | എക്സിക്യൂട്ട് ചെയ്യാൻ '''dot slash array '''ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക . | + | | എക്സിക്യൂട്ട് ചെയ്യാൻ '''dot slash array ''' ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക. |
|- | |- | ||
| 03.24 | | 03.24 | ||
− | | ഔട്ട്‌പുട്ട് ഇങ്ങനെ കാണുന്നു , | + | | ഔട്ട്‌പുട്ട് ഇങ്ങനെ കാണുന്നു, |
|- | |- | ||
| 03.26 | | 03.26 | ||
Line 164: | Line 164: | ||
|- | |- | ||
| 03.28 | | 03.28 | ||
− | |നമുക്ക് സ്വാഭാവികമായി സംഭവിക്കുന്ന ചില തെറ്റുകൾ നോക്കാം | + | |നമുക്ക് സ്വാഭാവികമായി സംഭവിക്കുന്ന ചില തെറ്റുകൾ നോക്കാം. |
|- | |- | ||
| 03.32 | | 03.32 | ||
− | | പ്രോഗ്രാമിലേക്ക് തിരിച്ചു വരാം . | + | | പ്രോഗ്രാമിലേക്ക് തിരിച്ചു വരാം. |
|- | |- | ||
| 03.34 | | 03.34 | ||
− | | ഇവിടെ നാലാമത്തെ | + | | ഇവിടെ നാലാമത്തെ വരിയിൽ curly ബ്രാക്കറ്റുകൾ നീക്കം ചെയ്യുന്നു. |
|- | |- | ||
| 03.39 | | 03.39 | ||
− | |സേവ് ക്ലിക്ക് ചെയ്യുക എന്ത് സംഭവിക്കുന്നുവെന്ന് നോക്കാം | + | |സേവ് ക്ലിക്ക് ചെയ്യുക. എന്ത് സംഭവിക്കുന്നുവെന്ന് നോക്കാം. |
|- | |- | ||
| 03.42 | | 03.42 | ||
− | |ടെർമിനലിലേക്ക് തിരിച്ച് വരിക | + | |ടെർമിനലിലേക്ക് തിരിച്ച് വരിക. |
|- | |- | ||
| 03.44 | | 03.44 | ||
− | |നേരത്തേത് പോലെ കംപൈൽ ചെയ്യുക . | + | |നേരത്തേത് പോലെ കംപൈൽ ചെയ്യുക. |
|- | |- | ||
| 03.47 | | 03.47 | ||
− | | ഈ എറർ കാണാം | + | | ഈ എറർ കാണാം. |
|- | |- | ||
| 03.49 | | 03.49 | ||
Line 188: | Line 188: | ||
|- | |- | ||
| 03.56 | | 03.56 | ||
− | |ഇതെന്തന്നാൽ, arrays,initialize ചെയ്യുമ്പോൾ curly ബ്രാക്കറ്റ് ഉപയോഗിക്കണം . | + | |ഇതെന്തന്നാൽ, arrays, initialize ചെയ്യുമ്പോൾ curly ബ്രാക്കറ്റ് ഉപയോഗിക്കണം. |
|- | |- | ||
| 04.01 | | 04.01 | ||
− | |പ്രോഗ്രാമിലേക്ക് തിരിച്ച് വന്ന് തെറ്റ് തിരുത്തുക | + | |പ്രോഗ്രാമിലേക്ക് തിരിച്ച് വന്ന് തെറ്റ് തിരുത്തുക. |
|- | |- | ||
| 04.04 | | 04.04 | ||
− | |നാലാമത്തെ വരിയിൽ | + | |നാലാമത്തെ വരിയിൽ curly ബ്രാക്കറ്റ് ഇടുക. |
|- | |- | ||
| 04.09 | | 04.09 | ||
− | |സേവ് ക്ലിക്ക് ചെയ്യുക | + | |സേവ് ക്ലിക്ക് ചെയ്യുക. |
|- | |- | ||
| 04.12 | | 04.12 | ||
− | |എക്സിക്യൂട്ട് ചെയ്യട്ടെ ,ടെർമിനലിലേക്ക് തിരികെ വരുക | + | |എക്സിക്യൂട്ട് ചെയ്യട്ടെ, ടെർമിനലിലേക്ക് തിരികെ വരുക. |
|- | |- | ||
| 04.15 | | 04.15 | ||
− | | നേരത്തേത് പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക . | + | | നേരത്തേത് പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക. |
|- | |- | ||
| 04.19 | | 04.19 | ||
− | | ഇത് പ്രവർത്തിക്കുന്നു | + | | ഇത് പ്രവർത്തിക്കുന്നു. |
|- | |- | ||
| 04.21 | | 04.21 | ||
Line 212: | Line 212: | ||
|- | |- | ||
| 04.25 | | 04.25 | ||
− | |പ്രോഗ്രാമിലേക്ക് തിരിച്ച് വരുക | + | |പ്രോഗ്രാമിലേക്ക് തിരിച്ച് വരുക. |
|- | |- | ||
| 04.28 | | 04.28 | ||
− | |ഇവിടെ ചില മാറ്റങ്ങൾ വരുത്തുന്നു | + | |ഇവിടെ ചില മാറ്റങ്ങൾ വരുത്തുന്നു. |
|- | |- | ||
| 04.30 | | 04.30 | ||
− | |'''Shift , Ctrl , S'''ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ തുറക്കുന്നു | + | |'''Shift, Ctrl, S''' ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ തുറക്കുന്നു. |
|- | |- | ||
| 04.38 | | 04.38 | ||
− | |dot '''cpp''' എക്സ്റ്റൻഷനോടെ ഫയൽ സേവ് ചെയ്യുന്നു | + | |dot '''cpp''' എക്സ്റ്റൻഷനോടെ ഫയൽ സേവ് ചെയ്യുന്നു. |
|- | |- | ||
| 04.44 | | 04.44 | ||
− | |ഹെഡർ ഫയൽ '''iostream'''എന്ന് മാറ്റുക | + | |ഹെഡർ ഫയൽ '''iostream''' എന്ന് മാറ്റുക. |
|- | |- | ||
| 04.49 | | 04.49 | ||
− | |'''using''' സ്റ്റേറ്റ്മെന്റ് ഉപയോഗിക്കുക | + | |'''using''' സ്റ്റേറ്റ്മെന്റ് ഉപയോഗിക്കുക. |
|- | |- | ||
| 04.55 | | 04.55 | ||
− | |C++ലും arrayയുടെ initializationനും declarationനും ഇത് പോലെയാണ് . | + | |C++ലും arrayയുടെ initializationനും declarationനും ഇത് പോലെയാണ്. |
|- | |- | ||
| 05.01 | | 05.01 | ||
− | |അതിനാൽ ഇവിടെ ഒരു മാറ്റവും വരുത്തേണ്ട . | + | |അതിനാൽ ഇവിടെ ഒരു മാറ്റവും വരുത്തേണ്ട. |
|- | |- | ||
| 05.04 | | 05.04 | ||
− | |'''printf'''സ്റ്റേറ്റ്മെന്റിന് പകരം '''cout'''സ്റ്റേറ്റ്മെന്റ് കൊടുക്കുക. | + | |'''printf''' സ്റ്റേറ്റ്മെന്റിന് പകരം '''cout''' സ്റ്റേറ്റ്മെന്റ് കൊടുക്കുക. |
|- | |- | ||
| 05.09 | | 05.09 | ||
− | |format specifier , back slash n, comma എന്നിവ നീക്കം ചെയ്ത് രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ കൊടുക്കുക | + | |format specifier, back slash n, comma എന്നിവ നീക്കം ചെയ്ത് രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ കൊടുക്കുക. |
|- | |- | ||
| 05.17 | | 05.17 | ||
− | | ഇവിടെ നിന്ന് ബ്രാക്കറ്റ് നീക്കം ചെയ്യുക ,വീണ്ടും രണ്ട് തുറക്കുന്ന | + | | ഇവിടെ നിന്ന് ബ്രാക്കറ്റ് നീക്കം ചെയ്യുക, വീണ്ടും രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ കൊടുത്ത് ഡബിൾ quotesനുള്ളിൽ back slash n ടൈപ്പ് ചെയ്യുക. |
|- | |- | ||
| 05.26 | | 05.26 | ||
− | |സേവ് ക്ലിക്ക് ചെയ്യുക | + | |സേവ് ക്ലിക്ക് ചെയ്യുക. |
|- | |- | ||
| 05.29 | | 05.29 | ||
− | | എക്സിക്യൂട്ട് ചെയ്യട്ടെ ,ടെർമിനലിലേക്ക് തിരിച്ച് വരുക | + | | എക്സിക്യൂട്ട് ചെയ്യട്ടെ, ടെർമിനലിലേക്ക് തിരിച്ച് വരുക. |
|- | |- | ||
| 05.32 | | 05.32 | ||
− | |കംപൈൽ ചെയ്യാൻ '''g++ space array dot cpp space hypen o space array1.'''ടൈപ്പ് ചെയ്യുക | + | |കംപൈൽ ചെയ്യാൻ '''g++ space array dot cpp space hypen o space array1.''' ടൈപ്പ് ചെയ്യുക. |
|- | |- | ||
| 05.42 | | 05.42 | ||
− | |“araay dot c”ഫയലിലെ ഔട്ട്‌പുട്ട് parameter ആയ array നീക്കം ചെയ്യപ്പെടാതെയിരിക്കാൻ ഇവിടെ array 1 ഉപയോഗിച്ചു . | + | |“araay dot c”ഫയലിലെ ഔട്ട്‌പുട്ട് parameter ആയ array നീക്കം ചെയ്യപ്പെടാതെയിരിക്കാൻ ഇവിടെ array 1 ഉപയോഗിച്ചു. |
|- | |- | ||
| 05.51 | | 05.51 | ||
− | |എന്റർ കൊടുക്കുക | + | |എന്റർ കൊടുക്കുക. |
|- | |- | ||
| 05.54 | | 05.54 | ||
− | | എക്സിക്യൂട്ട് ചെയ്യാൻ ''' dot slash array1'''ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക . | + | | എക്സിക്യൂട്ട് ചെയ്യാൻ ''' dot slash array1''' ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക. |
|- | |- | ||
| 05.59 | | 05.59 | ||
− | | ഔട്ട്‌പുട്ട്, '''The sum is 15'''എന്ന് കാണുന്നു | + | | ഔട്ട്‌പുട്ട്, '''The sum is 15''' എന്ന് കാണുന്നു. |
|- | |- | ||
| 06.02 | | 06.02 | ||
− | |ഇത് നമ്മുടെ | + | |ഇത് നമ്മുടെ C കോഡിന് സമാനമാണ്. |
|- | |- | ||
| 06.07 | | 06.07 | ||
− | | നമുക്ക് സംഭവിക്കാനിടയുള്ള ഒരു എറർ നോക്കാം . | + | | നമുക്ക് സംഭവിക്കാനിടയുള്ള ഒരു എറർ നോക്കാം. |
|- | |- | ||
| 06.10 | | 06.10 | ||
− | | പോഗ്രമിലേക്ക് തിരികെ വരാം | + | | പോഗ്രമിലേക്ക് തിരികെ വരാം. |
|- | |- | ||
| 06.12 | | 06.12 | ||
Line 278: | Line 278: | ||
|- | |- | ||
| 06.14 | | 06.14 | ||
− | |star[1], | + | |star[1], star[2], star[3] എന്ന് ടൈപ്പ് ചെയ്യുന്നു. |
|- | |- | ||
| 06.23 | | 06.23 | ||
− | |സേവ് ക്ലിക്ക് ചെയ്യുക | + | |സേവ് ക്ലിക്ക് ചെയ്യുക. |
|- | |- | ||
| 06.24 | | 06.24 | ||
− | |എക്സിക്യൂട്ട് ചെയ്യട്ടെ ,പ്രോഗ്രാമിലേക്ക് തിരികെ വരിക | + | |എക്സിക്യൂട്ട് ചെയ്യട്ടെ, പ്രോഗ്രാമിലേക്ക് തിരികെ വരിക. |
|- | |- | ||
| 06.28 | | 06.28 | ||
− | |Prompt വൃത്തിയാക്കാം | + | |Prompt വൃത്തിയാക്കാം. |
|- | |- | ||
| 06.30 | | 06.30 | ||
− | |നേരത്തേത് പോലെ കംപൈൽ ചെയ്യുക | + | |നേരത്തേത് പോലെ കംപൈൽ ചെയ്യുക. |
|- | |- | ||
| 06.33 | | 06.33 | ||
− | |നേരത്തേത് പോലെ എക്സിക്യൂട്ട് ചെയ്യുക | + | |നേരത്തേത് പോലെ എക്സിക്യൂട്ട് ചെയ്യുക. |
|- | |- | ||
| 06.36 | | 06.36 | ||
− | |നമുക്ക് അപ്രതീക്ഷിതമായ ഒരു ഔട്ട്‌പുട്ട് കിട്ടുന്നു | + | |നമുക്ക് അപ്രതീക്ഷിതമായ ഒരു ഔട്ട്‌പുട്ട് കിട്ടുന്നു. |
|- | |- | ||
| 06.39 | | 06.39 | ||
− | |ഇതെന്തന്നാൽ array index തുടങ്ങുന്നത് പൂജ്യത്തിൽ ആണ് | + | |ഇതെന്തന്നാൽ array index തുടങ്ങുന്നത് പൂജ്യത്തിൽ ആണ്. |
|- | |- | ||
| 06.43 | | 06.43 | ||
− | |പ്രോഗ്രാമിലേക്ക് തിരിച്ചു വരിക .ഇവിടെ array index ഒന്നിൽ തുടങ്ങിയത് കാണാം | + | |പ്രോഗ്രാമിലേക്ക് തിരിച്ചു വരിക. ഇവിടെ array index ഒന്നിൽ തുടങ്ങിയത് കാണാം. |
|- | |- | ||
| 06.49 | | 06.49 | ||
− | |അത് കൊണ്ടാണ് എറർ ഉണ്ടായത് ,ഇത് തിരുത്താം | + | |അത് കൊണ്ടാണ് എറർ ഉണ്ടായത്, ഇത് തിരുത്താം. |
|- | |- | ||
| 06.54 | | 06.54 | ||
− | |പൂജ്യം ,ഒന്ന്,രണ്ട് ടൈപ്പ് ചെയ്യുക .സേവ് ക്ലിക്ക് ചെയ്യുക | + | |പൂജ്യം, ഒന്ന്, രണ്ട് ടൈപ്പ് ചെയ്യുക. സേവ് ക്ലിക്ക് ചെയ്യുക. |
|- | |- | ||
| 07.02 | | 07.02 | ||
− | |എക്സിക്യൂട്ട് ചെയ്യട്ടെ .ടെർമിനലിലേക്ക് തിരിച്ച് വരിക | + | |എക്സിക്യൂട്ട് ചെയ്യട്ടെ. ടെർമിനലിലേക്ക് തിരിച്ച് വരിക. |
|- | |- | ||
| 07.05 | | 07.05 | ||
− | | നേരത്തേത് പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക | + | | നേരത്തേത് പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക. |
|- | |- | ||
| 07.09 | | 07.09 | ||
− | |ഇത് പ്രവർത്തിക്കുന്നു | + | |ഇത് പ്രവർത്തിക്കുന്നു. |
|- | |- | ||
| 07.12 | | 07.12 | ||
− | |ഇപ്പോൾ സ്ലൈഡിലേക്ക് പോകാം . | + | |ഇപ്പോൾ സ്ലൈഡിലേക്ക് പോകാം. |
|- | |- | ||
| 07.14 | | 07.14 | ||
Line 326: | Line 326: | ||
|- | |- | ||
| 07.16 | | 07.16 | ||
− | |ഇവിടെ പഠിച്ചത് , | + | |ഇവിടെ പഠിച്ചത്, |
|- | |- | ||
| 07.19 | | 07.19 | ||
Line 332: | Line 332: | ||
|- | |- | ||
| 07.20 | | 07.20 | ||
− | |Single Dimensional Arrays ന്റെ declaration | + | |Single Dimensional Arrays ന്റെ declaration. |
|- | |- | ||
| 07.23 | | 07.23 | ||
Line 341: | Line 341: | ||
|- | |- | ||
| 07.31 | | 07.31 | ||
− | |array യുടെ elements കൂട്ടുന്നത് ,ഉദാഹരണം sum is equal to star 0 plus star 1 plus star 2 | + | |array യുടെ elements കൂട്ടുന്നത്, ഉദാഹരണം sum is equal to star 0 plus star 1 plus star 2 |
|- | |- | ||
| 07.40 | | 07.40 | ||
− | |ഒരു | + | |ഒരു അസ്സൈന്മെന്റ് |
|- | |- | ||
| 07.41 | | 07.41 | ||
− | |arrayയിൽ സൂക്ഷിച്ചിട്ടുള്ള | + | |arrayയിൽ സൂക്ഷിച്ചിട്ടുള്ള elementsന്റെ വ്യത്യാസം കാണുന്നതിനുള്ള ഒരു പ്രോഗ്രാം എഴുതുക. |
|- | |- | ||
| 07.47 | | 07.47 | ||
Line 353: | Line 353: | ||
|- | |- | ||
| 07.50 | | 07.50 | ||
− | |ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു | + | |ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
|- | |- | ||
| 07.53 | | 07.53 | ||
− | |നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ് | + | |നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
|- | |- | ||
| 07.57 | | 07.57 | ||
− | |സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം , | + | |സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, |
|- | |- | ||
| 08.00 | | 08.00 | ||
Line 368: | Line 368: | ||
|- | |- | ||
| 08.06 | | 08.06 | ||
− | |കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,'''contact@spoken-tutorial.org''' | + | |കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, '''contact@spoken-tutorial.org'''ല്‍ ബന്ധപ്പെടുക. |
|- | |- | ||
|08.13 | |08.13 | ||
− | | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ | + | | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
|- | |- | ||
| 08.17 | | 08.17 | ||
− | |ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ" | + | |ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
|- | |- | ||
| 08.25 | | 08.25 | ||
− | |ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ് | + | |ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
|- | |- | ||
| 08.30 | | 08.30 | ||
− | |ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay. | + | |ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay. |
|- | |- | ||
| 08.33 | | 08.33 | ||
|ഞങ്ങളോട് സഹകരിച്ചതിന് നന്ദി. | |ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |
Latest revision as of 13:11, 21 July 2014
Time | Narration
|
00.01 | C, C++ ലെ Arrays എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00.07 | ഇവിടെ പഠിക്കുന്നത്, |
00.09 | എന്താണ് array? |
00.11 | arrayയുടെ declaration. |
00.13 | arrayയുടെ initialization. |
00.16 | ചില ഉദാഹരണങ്ങൾ, |
00.18 | ചില സ്വാഭാവികമായ തെറ്റുകളും അവ തിരുത്തുന്നതും. |
00.22 | ഇതിനായി ഉപയോഗിക്കുന്നത്, |
00.25 | Ubuntu Operating System version 11.04 |
00.30 | gcc, g++ Compiler version 4.6.1 . |
00.36 | Arrayയുടെ ആമുഖത്തോടെ തുടങ്ങാം. |
00.39 | ഒരേ ഡേറ്റ ടൈപ്പിലുള്ള ഡേറ്റകളുടെ അല്ലെങ്കിൽ elementsന്റെ ശേഖരമാണ് array. |
00.44 | Array ഇന്‍ഡക്‌സ് 0ത്തിൽ നിന്ന് തുടങ്ങുന്നു. |
00.48 | ആദ്യത്തെ element index 0ത്തിൽ സൂക്ഷിക്കുന്നു. |
00.52 | മൂന്ന് തരത്തിലുള്ള arrays ഉണ്ട്. |
00.55 | Single dimensional array, |
00.57 | Two dimensional array, |
00.59 | Multi-dimensional array. |
01.01 | ഇവിടെ പഠിക്കുന്നത് single dimensional array. |
01.06 | single dimensional array എങ്ങനെ ഡിക്ലയർ ചെയ്യാമെന്ന് നോക്കാം. |
01.09 | ഇതിന്റെ ഘടന |
01.11 | data-type array യുടെ പേര്, size |
01.16 | ഉദാഹരണമായി 5 elements ഉള്ള star എന്ന ഒരു integer array ഡിക്ലയർ ചെയ്യുന്നു. |
01.24 | array index star 0 മുതൽ star 4 വരെയാണ്. |
01.29 | ഒരു arrayയുടെ ഡിക്ലറേഷൻ മനസിലാക്കി. |
01.32 | ഇപ്പോൾ നമുക്ക് array initialize ചെയ്യുന്നത് നോക്കാം. |
01.35 | ഇതിന്റെ ഘടന |
01.38 | data-type, ( arrayയുടെ പേര് ), size സമം elements |
01.44 | ഉദാഹരണമായി size 3 ഉള്ള star എന്ന interger array ഡിക്ലയർ ചെയ്യുന്നു. ഇതിന്റെ elements 1, 2, 3. |
01.54 | ഇവിടെ index star 0 മുതൽ star 2വരെ ആണ്. |
01.59 | ഉദാഹരണത്തിലേക്ക് പോകാം, |
02.01 | പ്രോഗ്രാം നേരത്തെ എഡിറ്ററിൽ ടൈപ്പ് ചെയ്തിട്ടുണ്ട്. |
02.04 | അത് തുറക്കട്ടെ. |
02.06 | നമ്മുടെ ഫയലിന്റെ പേര് array.c |
02.10 | ഈ പ്രോഗ്രാമിൽ ഒരു arrayയിലെ elementsന്റെ തുക കാണുന്നു. |
02.16 | കോഡ് വിശദീകരിക്കാം. |
02.18 | ഇത് നമ്മുടെ ഹെഡർ ഫയൽ. |
02.20 | ഇത് മെയിൻ function. |
02.22 | ഇവിടെ size 3 ഉള്ള array star ഡിക്ലെയർ ചെയ്ത് initialize ചെയ്യുന്നു. |
02.28 | arrayയുടെ elements 4, 5, 6. |
02.33 | എന്നിട്ട് integer variable ആയ “sum" ഡിക്ലെയർ ചെയ്യുന്നു. |
02.36 | ഇവിടെ arrayയുടെ elementsന്റെ തുക കണ്ടിട്ട് sumൽ സൂക്ഷിക്കുന്നു. |
02.41 | ശ്രദ്ധിക്കുക, index 0ൽ 4 ഉം, index 1ൽ 5 ഉം, index 2ൽ 6 ഉം സൂക്ഷിക്കുന്നു. |
02.50 | എന്നിട്ട് തുക പ്രിന്റ് ചെയ്യുന്നു. |
02.52 | ഇത് return സ്റ്റേറ്റ്മെന്റ്. |
02.54 | സേവ് ക്ലിക്ക് ചെയ്യുക. |
02.57 | പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം. |
02.59 | Ctrl, Alt, T ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ വിൻഡോ തുറക്കുന്നു. |
03.09 | കംപൈൽ ചെയ്യാൻ, gcc space array dot c space hypen o space array ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക. |
03.19 | എക്സിക്യൂട്ട് ചെയ്യാൻ dot slash array ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക. |
03.24 | ഔട്ട്‌പുട്ട് ഇങ്ങനെ കാണുന്നു, |
03.26 | The sum is 15. |
03.28 | നമുക്ക് സ്വാഭാവികമായി സംഭവിക്കുന്ന ചില തെറ്റുകൾ നോക്കാം. |
03.32 | പ്രോഗ്രാമിലേക്ക് തിരിച്ചു വരാം. |
03.34 | ഇവിടെ നാലാമത്തെ വരിയിൽ curly ബ്രാക്കറ്റുകൾ നീക്കം ചെയ്യുന്നു. |
03.39 | സേവ് ക്ലിക്ക് ചെയ്യുക. എന്ത് സംഭവിക്കുന്നുവെന്ന് നോക്കാം. |
03.42 | ടെർമിനലിലേക്ക് തിരിച്ച് വരിക. |
03.44 | നേരത്തേത് പോലെ കംപൈൽ ചെയ്യുക. |
03.47 | ഈ എറർ കാണാം. |
03.49 | Invalid initializer. Expected identifier or bracket before numeric constant. |
03.56 | ഇതെന്തന്നാൽ, arrays, initialize ചെയ്യുമ്പോൾ curly ബ്രാക്കറ്റ് ഉപയോഗിക്കണം. |
04.01 | പ്രോഗ്രാമിലേക്ക് തിരിച്ച് വന്ന് തെറ്റ് തിരുത്തുക. |
04.04 | നാലാമത്തെ വരിയിൽ curly ബ്രാക്കറ്റ് ഇടുക. |
04.09 | സേവ് ക്ലിക്ക് ചെയ്യുക. |
04.12 | എക്സിക്യൂട്ട് ചെയ്യട്ടെ, ടെർമിനലിലേക്ക് തിരികെ വരുക. |
04.15 | നേരത്തേത് പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക. |
04.19 | ഇത് പ്രവർത്തിക്കുന്നു. |
04.21 | ഇതേ പ്രോഗ്രാം C++ൽ എക്സിക്യൂട്ട് ചെയ്യാം. |
04.25 | പ്രോഗ്രാമിലേക്ക് തിരിച്ച് വരുക. |
04.28 | ഇവിടെ ചില മാറ്റങ്ങൾ വരുത്തുന്നു. |
04.30 | Shift, Ctrl, S ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ തുറക്കുന്നു. |
04.38 | dot cpp എക്സ്റ്റൻഷനോടെ ഫയൽ സേവ് ചെയ്യുന്നു. |
04.44 | ഹെഡർ ഫയൽ iostream എന്ന് മാറ്റുക. |
04.49 | using സ്റ്റേറ്റ്മെന്റ് ഉപയോഗിക്കുക. |
04.55 | C++ലും arrayയുടെ initializationനും declarationനും ഇത് പോലെയാണ്. |
05.01 | അതിനാൽ ഇവിടെ ഒരു മാറ്റവും വരുത്തേണ്ട. |
05.04 | printf സ്റ്റേറ്റ്മെന്റിന് പകരം cout സ്റ്റേറ്റ്മെന്റ് കൊടുക്കുക. |
05.09 | format specifier, back slash n, comma എന്നിവ നീക്കം ചെയ്ത് രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ കൊടുക്കുക. |
05.17 | ഇവിടെ നിന്ന് ബ്രാക്കറ്റ് നീക്കം ചെയ്യുക, വീണ്ടും രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ കൊടുത്ത് ഡബിൾ quotesനുള്ളിൽ back slash n ടൈപ്പ് ചെയ്യുക. |
05.26 | സേവ് ക്ലിക്ക് ചെയ്യുക. |
05.29 | എക്സിക്യൂട്ട് ചെയ്യട്ടെ, ടെർമിനലിലേക്ക് തിരിച്ച് വരുക. |
05.32 | കംപൈൽ ചെയ്യാൻ g++ space array dot cpp space hypen o space array1. ടൈപ്പ് ചെയ്യുക. |
05.42 | “araay dot c”ഫയലിലെ ഔട്ട്‌പുട്ട് parameter ആയ array നീക്കം ചെയ്യപ്പെടാതെയിരിക്കാൻ ഇവിടെ array 1 ഉപയോഗിച്ചു. |
05.51 | എന്റർ കൊടുക്കുക. |
05.54 | എക്സിക്യൂട്ട് ചെയ്യാൻ dot slash array1 ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക. |
05.59 | ഔട്ട്‌പുട്ട്, The sum is 15 എന്ന് കാണുന്നു. |
06.02 | ഇത് നമ്മുടെ C കോഡിന് സമാനമാണ്. |
06.07 | നമുക്ക് സംഭവിക്കാനിടയുള്ള ഒരു എറർ നോക്കാം. |
06.10 | പോഗ്രമിലേക്ക് തിരികെ വരാം. |
06.12 | ഇവിടെ ഏഴാമത്തെ വരിയിൽ |
06.14 | star[1], star[2], star[3] എന്ന് ടൈപ്പ് ചെയ്യുന്നു. |
06.23 | സേവ് ക്ലിക്ക് ചെയ്യുക. |
06.24 | എക്സിക്യൂട്ട് ചെയ്യട്ടെ, പ്രോഗ്രാമിലേക്ക് തിരികെ വരിക. |
06.28 | Prompt വൃത്തിയാക്കാം. |
06.30 | നേരത്തേത് പോലെ കംപൈൽ ചെയ്യുക. |
06.33 | നേരത്തേത് പോലെ എക്സിക്യൂട്ട് ചെയ്യുക. |
06.36 | നമുക്ക് അപ്രതീക്ഷിതമായ ഒരു ഔട്ട്‌പുട്ട് കിട്ടുന്നു. |
06.39 | ഇതെന്തന്നാൽ array index തുടങ്ങുന്നത് പൂജ്യത്തിൽ ആണ്. |
06.43 | പ്രോഗ്രാമിലേക്ക് തിരിച്ചു വരിക. ഇവിടെ array index ഒന്നിൽ തുടങ്ങിയത് കാണാം. |
06.49 | അത് കൊണ്ടാണ് എറർ ഉണ്ടായത്, ഇത് തിരുത്താം. |
06.54 | പൂജ്യം, ഒന്ന്, രണ്ട് ടൈപ്പ് ചെയ്യുക. സേവ് ക്ലിക്ക് ചെയ്യുക. |
07.02 | എക്സിക്യൂട്ട് ചെയ്യട്ടെ. ടെർമിനലിലേക്ക് തിരിച്ച് വരിക. |
07.05 | നേരത്തേത് പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക. |
07.09 | ഇത് പ്രവർത്തിക്കുന്നു. |
07.12 | ഇപ്പോൾ സ്ലൈഡിലേക്ക് പോകാം. |
07.14 | ചുരുക്കത്തിൽ |
07.16 | ഇവിടെ പഠിച്ചത്, |
07.19 | Arrays. |
07.20 | Single Dimensional Arrays ന്റെ declaration. |
07.23 | Single Dimensional Arraysന്റെ initialiazation. |
07.26 | ഉദാഹരണം int star[3]={4, 5, 6} |
07.31 | array യുടെ elements കൂട്ടുന്നത്, ഉദാഹരണം sum is equal to star 0 plus star 1 plus star 2 |
07.40 | ഒരു അസ്സൈന്മെന്റ് |
07.41 | arrayയിൽ സൂക്ഷിച്ചിട്ടുള്ള elementsന്റെ വ്യത്യാസം കാണുന്നതിനുള്ള ഒരു പ്രോഗ്രാം എഴുതുക. |
07.47 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
07.50 | ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
07.53 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
07.57 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, |
08.00 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
08.03 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
08.06 | കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, contact@spoken-tutorial.orgല്‍ ബന്ധപ്പെടുക. |
08.13 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
08.17 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
08.25 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
08.30 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay. |
08.33 | ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |