Difference between revisions of "C-and-C++/C3/Strings/Malayalam"
From Script | Spoken-Tutorial
Line 14: | Line 14: | ||
|- | |- | ||
| 00.08 | | 00.08 | ||
− | |എന്താണ് '''string''' ? | + | |എന്താണ് '''string'''? |
|- | |- | ||
| 00.10 | | 00.10 | ||
Line 23: | Line 23: | ||
|- | |- | ||
| 00.15 | | 00.15 | ||
− | | '''string'''ന് ചില ഉദാഹരണങ്ങള്‍ . | + | | '''string'''ന് ചില ഉദാഹരണങ്ങള്‍. |
|- | |- | ||
| 00.17 | | 00.17 | ||
Line 35: | Line 35: | ||
|- | |- | ||
|00.29 | |00.29 | ||
− | |'''gcc ''', '''g++ Compiler''' version 4.6.1 . | + | |'''gcc''', '''g++ Compiler''' version 4.6.1. |
|- | |- | ||
|00.35 | |00.35 | ||
Line 41: | Line 41: | ||
|- | |- | ||
|00.38 | |00.38 | ||
− | |ഒരൊറ്റ ഡേറ്റ ഐറ്റം ആയ ക്യാരക്റ്റെഴ്സിന്റെ ഒരു നിരയാണ് string”. | + | |ഒരൊറ്റ ഡേറ്റ ഐറ്റം ആയ ക്യാരക്റ്റെഴ്സിന്റെ ഒരു നിരയാണ് "string”. |
|- | |- | ||
| 00.44 | | 00.44 | ||
Line 77: | Line 77: | ||
|- | |- | ||
|01.32 | |01.32 | ||
− | |ഇവ | + | |ഇവ ഹെഡര്‍ ഫയലുകളാണ്. |
|- | |- | ||
| 01.34 | | 01.34 | ||
Line 131: | Line 131: | ||
|- | |- | ||
| 02.49 | | 02.49 | ||
− | | '''Talk To A Teacher''' ടൈപ്പ് ചെയ്തിട്ട് | + | | '''Talk To A Teacher''' ടൈപ്പ് ചെയ്തിട്ട്, |
|- | |- | ||
| 02.56 | | 02.56 | ||
Line 155: | Line 155: | ||
|- | |- | ||
| 03.20 | | 03.20 | ||
− | |ഉദാഹരണം :size '''10''' ഉള്ള character string “names” ഡിക്ലയര്‍ ചെയ്ത് “Priya” എന്ന string നല്കുന്നു. | + | |ഉദാഹരണം: size '''10''' ഉള്ള character string “names” ഡിക്ലയര്‍ ചെയ്ത് “Priya” എന്ന string നല്കുന്നു. |
|- | |- | ||
| 03.28 | | 03.28 | ||
Line 206: | Line 206: | ||
|- | |- | ||
| 04.33 | | 04.33 | ||
− | |കംപൈല്‍ ചെയ്യാനായി | + | |കംപൈല്‍ ചെയ്യാനായി, |
|- | |- | ||
| 04.35 | | 04.35 | ||
Line 215: | Line 215: | ||
|- | |- | ||
| 04.54 | | 04.54 | ||
− | |എന്റര്‍ പ്രസ് ചെയ്യുക . | + | |എന്റര്‍ പ്രസ് ചെയ്യുക. |
|- | |- | ||
| 04.56 | | 04.56 | ||
Line 419: | Line 419: | ||
|- | |- | ||
| 09.03 | | 09.03 | ||
− | |'''C++'''ല്‍ '''format specifier''' ഉപയോഗിക്കാത്തതിനാല്‍ , strname സ്ട്രിംഗ് വേരിയബിള്‍ ആണെന്ന് കംപൈലറിന് മനസിലാകണം. | + | |'''C++'''ല്‍ '''format specifier''' ഉപയോഗിക്കാത്തതിനാല്‍, strname സ്ട്രിംഗ് വേരിയബിള്‍ ആണെന്ന് കംപൈലറിന് മനസിലാകണം. |
|- | |- | ||
| 09.13 | | 09.13 | ||
Line 458: | Line 458: | ||
|- | |- | ||
| 09.59 | | 09.59 | ||
− | |''' "The string is Talk To A Teacher " ''' എന്ന് കാണുന്നു. | + | |''' "The string is Talk To A Teacher" ''' എന്ന് കാണുന്നു. |
|- | |- | ||
| 10.03 | | 10.03 | ||
Line 473: | Line 473: | ||
|- | |- | ||
| 10.13 | | 10.13 | ||
− | |'''Strings ''' | + | |'''Strings''', |
|- | |- | ||
| 10.14 | | 10.14 | ||
Line 479: | Line 479: | ||
|- | |- | ||
| 10.16 | | 10.16 | ||
− | |ഉദാഹരണം:char strname[30] | + | |ഉദാഹരണം: char strname[30] |
|- | |- | ||
|10.20 | |10.20 |
Revision as of 10:34, 7 July 2014
Time | Narration
|
00.01 | C, C++ലെ Strings എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00.06 | ഇവിടെ പഠിക്കുന്നത്, |
00.08 | എന്താണ് string? |
00.10 | stringന്റെ ഡിക്ലറെഷന്‍. |
00.13 | stringന്റെ intialization. |
00.15 | stringന് ചില ഉദാഹരണങ്ങള്‍. |
00.17 | ചില സ്വാഭാവികമായ തെറ്റുകളും അവ തിരുത്തുന്നതും. |
00.22 | ഇതിനായി ഉപയോഗിക്കുന്നത്, |
00.25 | Ubuntu Operating System version 11.04 |
00.29 | gcc, g++ Compiler version 4.6.1. |
00.35 | stringsന്റെ ആമുഖത്തോടെ തുടങ്ങാം. |
00.38 | ഒരൊറ്റ ഡേറ്റ ഐറ്റം ആയ ക്യാരക്റ്റെഴ്സിന്റെ ഒരു നിരയാണ് "string”. |
00.44 | “string”ന്റെ size = stringന്റെ നീളം + 1. |
00.49 | എങ്ങനെ, ഒരു string ഡിക്ലയര്‍ ചെയ്യാമെന്ന് നോക്കാം. |
00.52 | അതിനുള്ള ഘടന |
00.55 | char, string name, size |
00.59 | char ഡേറ്റ ടൈപ്പ് ആണ്, string name stringന്റെ പേര്, എന്നിട്ട് അതിന്റെ size ഇവിടെ കൊടുക്കുക. |
01.06 | ഉദാഹരണം: ഇവിടെ size 10 ആയ character string names ഡിക്ലയര്‍ ചെയ്യുന്നു. |
01.13 | ഒരു ഉദാഹരണം നോക്കാം. |
01.15 | നേരത്തെ ടൈപ്പ് ചെയ്തിട്ടുള്ള പ്രോഗ്രാം തുറക്കാം. |
01.19 | നമ്മുടെ ഫയലിന്റെ പേര് string.c |
01.23 | ഈ പ്രോഗ്രാമില്‍, യൂസറില്‍ നിന്ന് ഒരു string ഇന്‍പുട്ട് ആയി സ്വീകരിച്ച് പ്രിന്റ് ചെയ്യുന്നു. |
01.29 | ഇപ്പോള്‍ കോഡ് വിശദമാക്കാം. |
01.32 | ഇവ ഹെഡര്‍ ഫയലുകളാണ്. |
01.34 | string.hല്‍ string കൈകാര്യം ചെയ്യാന്‍ ഉപയോഗിക്കുന്ന declarations, functions, constants എന്നിവ ഉള്‍കൊള്ളുന്നു. |
01.43 | നമ്മള്‍ “string functions” ഉപയോഗിക്കുമ്പോള്‍ ഈ ഹെഡര്‍ ഫയല്‍ ഉള്‍പ്പെടുത്തണം. |
01.47 | ഇത് മെയിന്‍ ഫങ്ഷന്‍. |
01.49 | ഇവിടെ size 30 ആയ ഒരു string, “strname” ഡിക്ലയര്‍ ചെയ്യുന്നു. |
01.55 | ഇവിടെ നമ്മള്‍ യൂസറില്‍ നിന്ന് ഒരു string സ്വീകരിക്കുന്നു. |
01.58 | ഒരു string റീഡ് ചെയ്യാനായി format specifier %sഓട് കൂടിയ scanf() function ഉപയോഗിക്കാം. |
02.05 | stringന്റെ കൂടെ spaces ഉള്‍പ്പെടുത്താന്‍ caret ചിഹ്നവും \n ഉം ഉപയോഗിക്കുന്നു. |
02.11 | എന്നിട്ട് string പ്രിന്റ് ചെയ്യുന്നു. |
02.13 | ഇത് റിട്ടേണ്‍ സ്റ്റേറ്റ്മെന്റ്. |
02.16 | സേവ് ക്ലിക്ക് ചെയ്യുക. |
02.18 | പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ. |
02.20 | Ctrl, Alt, T ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനല്‍ തുറക്കുക. |
02.30 | കംപൈല്‍ ചെയ്യാന്‍ gcc space string.c space -o space str ടൈപ്പ് ചെയ്യുക. |
02.37 | എന്റര്‍ പ്രസ് ചെയ്യുക. |
02.40 | എക്സിക്യൂട്ട് ചെയ്യാന്‍ ./str ടൈപ്പ് ചെയ്യുക. |
02.43 | എന്റര്‍ കൊടുക്കുക |
02.46 | ഇവിടെ Enter the string എന്ന് കാണുന്നു. |
02.49 | Talk To A Teacher ടൈപ്പ് ചെയ്തിട്ട്, |
02.56 | എന്റര്‍ കൊടുക്കുക. |
02.58 | ഔട്ട്‌പുട്ട്, The string is Talk To A Teacher കാണുന്നു. |
03.03 | സ്ലൈഡിലേക്ക് തിരിച്ചു വരുന്നു. |
03.06 | ഇതുവരെ stringന്റെ ഡിക്ലറേഷനെ കുറിച്ചാണ് പഠിച്ചത് . |
03.10 | ഇപ്പോള്‍ ഒരു string എങ്ങനെ initialize ചെയ്യാമെന്ന് നോക്കാം. |
03.13 | ഇതിന്റെ ഘടന |
03.16 | char var_name[size] = “string”; |
03.20 | ഉദാഹരണം: size 10 ഉള്ള character string “names” ഡിക്ലയര്‍ ചെയ്ത് “Priya” എന്ന string നല്കുന്നു. |
03.28 | മറ്റൊരു ഘടന |
03.31 | char var_name[ ] = സിംഗിള്‍ quotesനുള്ളില്‍ {'S', 't', 'r', 'i', 'n', 'g'} |
03.36 | ഉദാഹരണം : char names[10] = സിംഗിള്‍ quotesനുള്ളില്‍ {'P', 'r', 'i', 'y', 'a'} |
03.42 | ആദ്യത്തെ ഘടന എങ്ങനെ ഉപയോഗിക്കുമെന്ന് ഒരു ഉദാഹരണത്തിലൂടെ കാണാം. |
03.48 | എഡിറ്ററിലേക്ക് തിരികെ വരുക, അതേ ഉദാഹരണം ഉപയോഗിക്കാം. |
03.52 | ആദ്യമായി shift, ctrl, s ഒരുമിച്ച് പ്രസ് ചെയ്യുക. |
03.58 | stringinitialize എന്ന പേരോടെ ഫയല്‍ സേവ് ചെയ്യുക. |
04.03 | സേവ് ക്ലിക്ക് ചെയ്യുക. |
04.06 | string, initialize ചെയ്യാം. |
04.08 | അഞ്ചാമത്തെ വരിയില്‍ |
04.11 | = “ double quottesന് ഉള്ളില്‍ “Spoken- Tutorial” ; ടൈപ്പ് ചെയ്യുക. |
04.20 | സേവ് ക്ലിക്ക് ചെയ്യുക. |
04.22 | നമ്മള്‍ ഈ സ്ട്രിംഗ് പ്രിന്റ് മാത്രം ചെയ്യുന്നതിനാല്‍, ഈ രണ്ട് വരികള്‍ നീക്കം ചെയ്യുന്നു. |
04.27 | സേവ് ക്ലിക്ക് ചെയ്യുക. |
04.30 | എക്സിക്യൂട്ട് ചെയ്യാം. |
04.31 | ടെര്‍മിനലിലേക്ക് തിരിച്ചു വരിക. |
04.33 | കംപൈല്‍ ചെയ്യാനായി, |
04.35 | gcc space stringinitialize.c space -o space str2 ടൈപ്പ് ചെയ്യുക. |
04.44 | string.cയുടെ ഔട്ട്‌പുട്ട് ഫയല്‍ “str” നീക്കം ചെയ്യപ്പെടാതെയിരിക്കാന്‍ ഇവിടെ “str2” ഉപയോഗിക്കുന്നു. |
04.54 | എന്റര്‍ പ്രസ് ചെയ്യുക. |
04.56 | എക്സിക്യൂട്ട് ചെയ്യാനായി ./str2 ടൈപ്പ് ചെയ്യുക. |
05.00 | ഔട്ട്‌പുട്ട്, "The string is Spoken-Tutorial" എന്ന് കാണുന്നു. |
05.06 | നമുക്ക് സംഭവിക്കാനിടയുള്ള ചില സ്വാഭാവികമായ തെറ്റുകള്‍ നോക്കാം. |
05.09 | പ്രോഗ്രാമിലേക്ക് തിരിച്ച് പോകാം. |
05.11 | ഇവിടെ stringന്റെ സ്പെല്ലിങ് sting എന്ന് നല്കുന്നു. |
05.16 | സേവ് ക്ലിക്ക് ചെയ്യുക. |
05.18 | എക്സിക്യൂട്ട് ചെയ്യട്ടെ. |
05.19 | ടെര്‍മിനലിലേക്ക് തിരികെ വരുക. |
05.21 | നേരത്തേതു പോലെ കംപൈല്‍ ചെയ്യുക. |
05.23 | ഒരു fatal എറര്‍ കാണുന്നു. |
05.25 | sting.h: no such file or directory |
05.28 | compilation terminated |
05.30 | പ്രോഗ്രാമിലേക്ക് തിരികെ വരാം. |
05.32 | ഇതെന്തന്നാല്‍ sting.h എന്ന ഹെഡര്‍ ഫയല്‍ കണ്ടെത്താന്‍ കംപൈലറിന് കഴിയുന്നില്ല. |
05.39 | അതിനാല്‍ എറര്‍ തരുന്നു. |
05.41 | എറര്‍ കണ്ടുപിടിക്കാം. |
05.43 | ഇവിടെ r ടൈപ്പ് ചെയ്യുക. |
05.45 | സേവ് കൊടുക്കുക. |
05.46 | വീണ്ടും എക്സിക്യൂട്ട് ചെയ്യാം. |
05.47 | ടെര്‍മിനലിലേക്ക് തിരിച്ചു വരിക. |
05.50 | നേരത്തേതു പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക. |
05.54 | ഇത് പ്രവർത്തിക്കുന്നു! |
05.56 | മറ്റൊരു സ്വാഭാവികമായ തെറ്റ് നോക്കാം. |
05.59 | പ്രോഗ്രാമിലേക്ക് തിരികെ വരുക. |
06.02 | ഇവിടെ charന് പകരം int കൊടുക്കുന്നു. |
06.06 | സേവ് ക്ലിക്ക് ചെയ്യുക. |
06.07 | എന്ത് സംഭവിക്കുന്നുവെന്ന് നോക്കാം. |
06.09 | ടെര്‍മിനലിലേക്ക് പോകാം. |
06.11 | prompt വൃത്തിയാക്കാം. |
06.15 | നേരത്തേത് പോലെ കംപൈല്‍ ചെയ്യുക. |
06.17 | ഈ എറര്‍ കാണുന്നു. |
06.19 | Wide character array initialized from non-wide string |
06.24 | format %s expects argument of type 'char, ' but argument 2 has type 'int' |
06.32 | പ്രോഗ്രാമിലേക്ക് തിരികെ വരാം. |
06.36 | ഇതെന്തന്നാല്‍ നമ്മള്‍ stringന്റെ format specifier ആയ %s ഉപയോഗിച്ചു. |
06.42 | എന്നിട്ട് integer ഡേറ്റ ടൈപ്പിലൂടെ ഇത് initialize ചെയ്യുന്നു. |
06.47 | എറര്‍ തിരുത്താം. |
06.49 | ഇവിടെ char ടൈപ്പ് ചെയ്യുക. |
06.51 | സേവ് ക്ലിക്ക് ചെയ്യുന്നു. |
06.53 | എക്സിക്യൂട്ട് ചെയ്യട്ടെ. ടെര്‍മിനലിലേക്ക് തിരിച്ചു വരിക. |
06.56 | നേരത്തേത് പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക. |
07.00 | ഇത് പ്രവര്‍ത്തിക്കുന്നു. |
07.03 | ഇതേ പ്രോഗ്രാം C++ല്‍ എങ്ങനെ എക്സിക്യൂട്ട് ചെയ്യാമെന്ന് നോക്കാം. |
07.08 | പ്രോഗ്രാമിലേക്ക് തിരിച്ചു വരിക. |
07.11 | string.c ഫയല്‍ തുറക്കട്ടെ. |
07.15 | ഇവിടെ കോഡ് എഡിറ്റ് ചെയ്യാം. |
07.18 | ആദ്യം shift, ctrl, S ഒരുമിച്ച് പ്രസ് ചെയ്യുക. |
07.25 | ഇപ്പോള്‍ .cpp എക്സ്റ്റന്‍ഷനോടെ ഫയല്‍ സേവ് ചെയ്യാം. |
07.29 | സേവ് ക്ലിക്ക് ചെയ്യുക. |
07.33 | ഹെഡര്‍ ഫയല്‍ iostream ആയി മാറ്റുന്നു. |
07.38 | യൂസിംഗ് സ്റ്റേറ്റ്മെന്റ് ഉള്‍പ്പെടുത്തുക. |
07.43 | സേവ് ക്ലിക്ക് ചെയ്യുന്നു. |
07.47 | ഈ ഡിക്ലറേഷന്‍ നീക്കം ചെയ്യാം. |
07.50 | എന്നിട്ട് ഒരു string variable ഡിക്ലയര്‍ ചെയ്യുന്നു. |
07.53 | string space strname semicolon ടൈപ്പ് ചെയ്യുക. |
07.59 | സേവ് ക്ലിക്ക് ചെയ്യുക. |
08.02 | printf സ്റ്റേറ്റ്മെന്റ് മാറ്റി cout സ്റ്റേറ്റ്മെന്റ് കൊടുക്കുക. |
08.07 | അടയ്ക്കുന്ന ബ്രാക്കറ്റ് നീക്കം ചെയ്യുക. |
08.11 | scanf സ്റ്റേറ്റ്മെന്റ് നീക്കം ചെയ്തിട്ട് getline തുറക്കുന്ന ബ്രാക്കറ്റ് അടയ്ക്കുന്ന ബ്രാക്കറ്റ് ബ്രാക്കറ്റിനുള്ളില്‍, (cin, strname) ടൈപ്പ് ചെയ്യുക. |
08.24 | അവസാനം ഒരു semicolon കൊടുക്കുക. |
08.28 | വീണ്ടും, printf സ്റ്റേറ്റ്മെന്റിന് പകരം cout statement. |
08.36 | format specifier, \n എന്നിവ നീക്കം ചെയ്യുക. |
08.40 | comma നീക്കം ചെയ്യുന്നു. |
08.42 | രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകള്‍ ടൈപ്പ് ചെയ്യുക, ഇവിടെ ബ്രാക്കറ്റ് നീക്കം ചെയ്യുന്നു. |
08.49 | രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകള്‍ ടൈപ്പ് ചെയ്ത്, ഡബിള്‍ quotesനുള്ളില്‍ \n കൊടുക്കുക. |
08.54 | എന്നിട്ട് സേവ് ചെയ്യുക. |
08.58 | ഇവിടെ string വേരിയബിള്‍ 'strname' ഡിക്ലയര്‍ ചെയ്യുന്നു. |
09.03 | C++ല്‍ format specifier ഉപയോഗിക്കാത്തതിനാല്‍, strname സ്ട്രിംഗ് വേരിയബിള്‍ ആണെന്ന് കംപൈലറിന് മനസിലാകണം. |
09.13 | ഇന്‍പുട്ടില്‍ നിന്നും characters എക്സ്ട്രാക്റ്റ് ചെയ്യാനായി getline ഉപയോഗിക്കുന്നു. |
09.18 | എന്നിട്ട് അവയെ string ആയി സ്റ്റോര്‍ ചെയ്യുന്നു. |
09.22 | പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാനായി ടെര്‍മിനലിലേക്ക് തിരിച്ചു വരിക. |
09.27 | prompt വൃത്തിയാക്കട്ടെ. |
09.30 | കംപൈല്‍ ചെയ്യാന്‍, |
09.32 | g++ space string.cpp space -o space str3 ടൈപ്പ് ചെയ്യുക. |
09.39 | എന്റര്‍ പ്രസ് ചെയ്യുക. |
09.41 | എക്സിക്യൂട്ട് ചെയ്യാന്‍ ./str3 ടൈപ്പ് ചെയ്ത് എന്റര്‍ കൊടുക്കുക. |
09.47 | Enter the string എന്ന് കാണുന്നു. |
09.50 | ഞാന്‍ Talk To A Teacher എന്ന് കൊടുക്കുന്നു. |
09.55 | എന്റര്‍ പ്രസ് ചെയ്യുക. |
09.57 | ഔട്ട്‌പുട്ട് |
09.59 | "The string is Talk To A Teacher" എന്ന് കാണുന്നു. |
10.03 | ഔട്ട്‌പുട്ട്, C കോഡിന് സമാനമാണെന്ന് കാണാം. |
10.07 | ഇപ്പോള്‍ നമുക്ക് സ്ലൈഡിലേക്ക് തിരിച്ചു വരാം. |
10.10 | ചുരുക്കത്തില്‍, |
10.11 | ഇവിടെ പഠിച്ചത്, |
10.13 | Strings, |
10.14 | stringന്റെ ഡിക്ലറേഷന്‍. |
10.16 | ഉദാഹരണം: char strname[30] |
10.20 | stringന്റെ initialization. |
10.21 | ഉദാഹരണം: char strname[30] = “Talk To A Teacher” |
10.26 | ഒരു അസ്സൈൻമെന്റ് |
10.28 | രണ്ടാമത്തെ ഘടന ഉപയോഗിച്ച് ഒരു string പ്രിന്റ് ചെയ്യാനുള്ള ഒരു പ്രോഗ്രാം എഴുതുക. |
10.34 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
10.37 | ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
10.40 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
10.44 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, |
10.46 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
10.49 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
10.54 | കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, contact@spoken-tutorial.orgല്‍ ബന്ധപ്പെടുക. |
11.01 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
11.04 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
11.12 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
11.16 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay. |
11.20 | ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |