Difference between revisions of "Thunderbird/C2/Address-Book/Malayalam"
From Script | Spoken-Tutorial
(2 intermediate revisions by 2 users not shown) | |||
Line 1: | Line 1: | ||
{| border=1 | {| border=1 | ||
− | + | |Time | |
− | + | |Narration | |
|- | |- | ||
− | |00 | + | |00:00 |
|''മോസില്ല തണ്ടര്‍ബേഡിലെ അഡ്രസ് ബുക്ക് " എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. | |''മോസില്ല തണ്ടര്‍ബേഡിലെ അഡ്രസ് ബുക്ക് " എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. | ||
|- | |- | ||
− | |00 | + | |00:06 |
− | |ഇവിടെ പഠിക്കുന്നത്, | + | |ഇവിടെ പഠിക്കുന്നത്, കോണ്ടാക്റ്റ്സ് എപ്രകാരം അഡ്രസ് ബുക്കില്‍ ചേര്‍ക്കുകയും കാണുകയും ഭേദഗതി വരുത്തുകയും നീക്കവും ചെയ്യാം. |
|- | |- | ||
− | |00 | + | |00:14 |
|കൂടാതെ എപ്രകാരം: | |കൂടാതെ എപ്രകാരം: | ||
|- | |- | ||
− | |00 | + | |00:16 |
|പുതിയ അഡ്രസ് ബുക്ക് സൃഷ്ടിക്കാം. | |പുതിയ അഡ്രസ് ബുക്ക് സൃഷ്ടിക്കാം. | ||
|- | |- | ||
− | |00 | + | |00:18 |
|നിലവിലുള്ള അഡ്രസ് ബുക്ക് നീക്കം ചെയ്യാം. | |നിലവിലുള്ള അഡ്രസ് ബുക്ക് നീക്കം ചെയ്യാം. | ||
|- | |- | ||
− | |00 | + | |00:20 |
|മെയില്‍ അക്കൗണ്ടുകളില്‍ നിന്ന് കോണ്ടാക്ട്സ് ഇംപോര്‍ട്ട് ചെയ്യാം . | |മെയില്‍ അക്കൗണ്ടുകളില്‍ നിന്ന് കോണ്ടാക്ട്സ് ഇംപോര്‍ട്ട് ചെയ്യാം . | ||
|- | |- | ||
− | |00 | + | |00:24 |
|ഇവിടെ ഉപയോഗിക്കുന്നത് മോസില്ല തണ്ടര്‍ബേഡ് 13.0.1 ഉം ഉബുണ്ടു 12.04 ഉം. | |ഇവിടെ ഉപയോഗിക്കുന്നത് മോസില്ല തണ്ടര്‍ബേഡ് 13.0.1 ഉം ഉബുണ്ടു 12.04 ഉം. | ||
|- | |- | ||
− | |00 | + | |00:32 |
|എന്താണ് അഡ്രസ് ബുക്ക് ? | |എന്താണ് അഡ്രസ് ബുക്ക് ? | ||
|- | |- | ||
− | |00 | + | |00:34 |
|മൊബൈലിലെ കോണ്ടാക്ട്സ് ഫിചേഴ്സിനെ പോലെയാണ് അഡ്രസ് ബുക്ക് പ്രവര്‍ത്തിക്കുന്നത്. | |മൊബൈലിലെ കോണ്ടാക്ട്സ് ഫിചേഴ്സിനെ പോലെയാണ് അഡ്രസ് ബുക്ക് പ്രവര്‍ത്തിക്കുന്നത്. | ||
|- | |- | ||
− | |00 | + | |00:39 |
|അഡ്രസ് ബുക്ക് ഉപയോഗിച്ച് കോണ്ടാക്ട്സ് സൃഷ്ടിക്കുവാനും നിലനിര്‍ത്തുവാനും കഴിയും. | |അഡ്രസ് ബുക്ക് ഉപയോഗിച്ച് കോണ്ടാക്ട്സ് സൃഷ്ടിക്കുവാനും നിലനിര്‍ത്തുവാനും കഴിയും. | ||
|- | |- | ||
− | |00 | + | |00:45 |
| തണ്ടര്‍ബേഡില്‍ രണ്ടു തരത്തിലുള്ള അഡ്രസ് ബുക്ക് ഉണ്ട്: | | തണ്ടര്‍ബേഡില്‍ രണ്ടു തരത്തിലുള്ള അഡ്രസ് ബുക്ക് ഉണ്ട്: | ||
|- | |- | ||
− | |00 | + | |00:48 |
|പേഴ്സണല്‍ അഡ്രസ് ബുക്ക് പുതിയ കോണ്ടാക്ട്സ് സൃഷ്ടിക്കുവാന്‍ അനുവദിക്കുന്നു. | |പേഴ്സണല്‍ അഡ്രസ് ബുക്ക് പുതിയ കോണ്ടാക്ട്സ് സൃഷ്ടിക്കുവാന്‍ അനുവദിക്കുന്നു. | ||
|- | |- | ||
− | |00 | + | |00:53 |
|കളക്റ്റട് അഡ്രസ് ബുക്ക് ,അയച്ച മെയിലുകളില്‍ നിന്നും ഇ-മെയില്‍ വിലാസങ്ങള്‍ ശേഖരിക്കുന്നു. | |കളക്റ്റട് അഡ്രസ് ബുക്ക് ,അയച്ച മെയിലുകളില്‍ നിന്നും ഇ-മെയില്‍ വിലാസങ്ങള്‍ ശേഖരിക്കുന്നു. | ||
|- | |- | ||
− | |00 | + | |00:59 |
|ലോഞ്ചറിലെ''Thunderbird” ഐക്കണ്‍ ക്ലിക്ക് ചെയ്യുക | |ലോഞ്ചറിലെ''Thunderbird” ഐക്കണ്‍ ക്ലിക്ക് ചെയ്യുക | ||
|- | |- | ||
− | |01 | + | |01:02 |
|"Thunderbird window”തുറക്കുന്നു. | |"Thunderbird window”തുറക്കുന്നു. | ||
|- | |- | ||
− | |01 | + | |01:05 |
|കോണ്ടാക്ട്സ്, പേഴ്സണല്‍ അഡ്രസ് ബുക്കില്‍ ചേര്‍ക്കുന്നതിനെ കുറിച്ച് പഠിക്കാം. | |കോണ്ടാക്ട്സ്, പേഴ്സണല്‍ അഡ്രസ് ബുക്കില്‍ ചേര്‍ക്കുന്നതിനെ കുറിച്ച് പഠിക്കാം. | ||
|- | |- | ||
− | |01 | + | |01:10 |
|മെയിന്‍ മെനുവില്‍ ടൂള്‍സ് ക്ലിക്ക് ചെയ്ത് അഡ്രസ് ബുക്ക് എടുക്കുക. | |മെയിന്‍ മെനുവില്‍ ടൂള്‍സ് ക്ലിക്ക് ചെയ്ത് അഡ്രസ് ബുക്ക് എടുക്കുക. | ||
|- | |- | ||
− | |01 | + | |01:14 |
|''Address Book” ഡയലോഗ് ബോക്സ് തുറക്കുന്നു . | |''Address Book” ഡയലോഗ് ബോക്സ് തുറക്കുന്നു . | ||
|- | |- | ||
− | |01 | + | |01:17 |
|ഇടത് പാനലില്‍ പേഴ്സണല്‍ അഡ്രസ് ബുക്കും കളക്റ്റട് അഡ്രസ് ബുക്കും കാണാം. | |ഇടത് പാനലില്‍ പേഴ്സണല്‍ അഡ്രസ് ബുക്കും കളക്റ്റട് അഡ്രസ് ബുക്കും കാണാം. | ||
|- | |- | ||
− | |01 | + | |01:23 |
| ഇടതു പാനലില്‍, ഡിഫാൾട്ട് ആയി പേഴ്സണല്‍ അഡ്രസ് ബുക്ക് തിരഞ്ഞെടുത്തു . | | ഇടതു പാനലില്‍, ഡിഫാൾട്ട് ആയി പേഴ്സണല്‍ അഡ്രസ് ബുക്ക് തിരഞ്ഞെടുത്തു . | ||
|- | |- | ||
− | |01 | + | |01:28 |
|വലത് പാനല്‍ രണ്ടായി വിഭജിച്ചിരിക്കുന്നു . | |വലത് പാനല്‍ രണ്ടായി വിഭജിച്ചിരിക്കുന്നു . | ||
|- | |- | ||
− | |01 | + | |01:31 |
|മുകളിലെ പകുതി, കോണ്ടാക്ട്സ് കാണിക്കുന്നു. | |മുകളിലെ പകുതി, കോണ്ടാക്ട്സ് കാണിക്കുന്നു. | ||
|- | |- | ||
− | |01 | + | |01:34 |
|മുകളില്‍ തിരഞ്ഞെടുത്ത കോണ്ടാക്റ്റിന്റെ വിശദ വിവരങ്ങള്‍ താഴത്തെ പകുതി കാണിക്കുന്നു. | |മുകളില്‍ തിരഞ്ഞെടുത്ത കോണ്ടാക്റ്റിന്റെ വിശദ വിവരങ്ങള്‍ താഴത്തെ പകുതി കാണിക്കുന്നു. | ||
|- | |- | ||
− | |01 | + | |01:40 |
|പുതിയ കോണ്ടാക്റ്റ് സൃഷ്ടിക്കാം. | |പുതിയ കോണ്ടാക്റ്റ് സൃഷ്ടിക്കാം. | ||
|- | |- | ||
− | |01 | + | |01:44 |
|ടൂള്‍ ബാറില്‍ ''New Contact” ക്ലിക്ക് ചെയ്യുക. | |ടൂള്‍ ബാറില്‍ ''New Contact” ക്ലിക്ക് ചെയ്യുക. | ||
|- | |- | ||
− | | 01 | + | | 01:47 |
|''New Contact” ഡയലോഗ് ബോക്സ് തുറക്കന്നു. | |''New Contact” ഡയലോഗ് ബോക്സ് തുറക്കന്നു. | ||
|- | |- | ||
− | |01 | + | |01:50 |
|''Contact” ടാബില്‍ ക്ലിക്ക് ചെയ്യുക. | |''Contact” ടാബില്‍ ക്ലിക്ക് ചെയ്യുക. | ||
|- | |- | ||
− | |01 | + | |01:53 |
|Firstല്‍ ''AMyNewContact”നല്‍കുക. | |Firstല്‍ ''AMyNewContact”നല്‍കുക. | ||
|- | |- | ||
− | |01 | + | |01:57 |
− | |ഈ-മെയില്‍, ''USERONE at GMAIL dot | + | |ഈ-മെയില്‍, ''USERONE at GMAIL dot COM”. |
|- | |- | ||
− | |02 | + | |02:02 |
|നോക്കൂ ,''Display” ഫീല്‍ഡില്‍ ഫസ്റ്റ് നെയിം അപ്ഡേറ്റ് ആയി. | |നോക്കൂ ,''Display” ഫീല്‍ഡില്‍ ഫസ്റ്റ് നെയിം അപ്ഡേറ്റ് ആയി. | ||
|- | |- | ||
− | |02 | + | |02:10 |
− | |Private ടാബ് ക്ലിക്ക് ചെയ്യുക.കോണ്ടാക്റ്റിന്റെ പൂര്‍ണമായ postal address സുക്ഷിക്കാന്‍ | + | |Private ടാബ് ക്ലിക്ക് ചെയ്യുക.കോണ്ടാക്റ്റിന്റെ പൂര്‍ണമായ postal address സുക്ഷിക്കാന്‍ ഇത് ഉപയോഗിക്കുന്നു |
|- | |- | ||
− | |02 | + | |02:18 |
|കോണ്ടാക്റ്റിന്റെ ഫൊറ്റൊഗ്രഫ് പോലുള്ള വിവരങ്ങള്‍ സുക്ഷിക്കുന്നതിനായി Work, Other , Photo തുടങ്ങയ ടാബുകള്‍ ഉപയോഗിക്കാം. | |കോണ്ടാക്റ്റിന്റെ ഫൊറ്റൊഗ്രഫ് പോലുള്ള വിവരങ്ങള്‍ സുക്ഷിക്കുന്നതിനായി Work, Other , Photo തുടങ്ങയ ടാബുകള്‍ ഉപയോഗിക്കാം. | ||
|- | |- | ||
− | |02 | + | |02:26 |
|''OK"ക്ലിക്ക് ചെയ്യുക. | |''OK"ക്ലിക്ക് ചെയ്യുക. | ||
|- | |- | ||
− | |02 | + | |02:29 |
|ചേര്‍ക്കപെട്ട കോണ്ടാക്റ്റ് വലത് പാനലില്‍ കാണുന്നു. | |ചേര്‍ക്കപെട്ട കോണ്ടാക്റ്റ് വലത് പാനലില്‍ കാണുന്നു. | ||
|- | |- | ||
− | |02 | + | |02:34 |
|ഇതേ രീതിയില്‍ രണ്ടു കോണ്ടാക്റ്റുകൾ കുടി ചേര്‍ക്കാം,''VMyNewContact , ZMyNewContact” | |ഇതേ രീതിയില്‍ രണ്ടു കോണ്ടാക്റ്റുകൾ കുടി ചേര്‍ക്കാം,''VMyNewContact , ZMyNewContact” | ||
|- | |- | ||
− | |02 | + | |02:48 |
|പേരിന് അനുസരിച്ച് കോണ്ടാക്ട്സ് ക്രമീകരിക്കണമെന്ന് കരുതുക. | |പേരിന് അനുസരിച്ച് കോണ്ടാക്ട്സ് ക്രമീകരിക്കണമെന്ന് കരുതുക. | ||
|- | |- | ||
− | |02 | + | |02:52 |
|മെയിന്‍ മെനുവില്‍ ''View", ”Sort by” എന്നിട്ട് ''Name” ക്ലിക്ക് ചെയ്യുക | |മെയിന്‍ മെനുവില്‍ ''View", ”Sort by” എന്നിട്ട് ''Name” ക്ലിക്ക് ചെയ്യുക | ||
|- | |- | ||
− | |02 | + | |02:58 |
|ശ്രദ്ധിക്കു, ഡിഫാൾട്ട് ആയി contacts ആരോഹണ ക്രമത്തില്‍ ക്രമീകരിച്ചു . | |ശ്രദ്ധിക്കു, ഡിഫാൾട്ട് ആയി contacts ആരോഹണ ക്രമത്തില്‍ ക്രമീകരിച്ചു . | ||
|- | |- | ||
− | |03 | + | |03:04 |
| ആരോഹണ ക്രമത്തില്‍ ആക്കുന്നതിനായി മെയിന്‍ മെനുവില്‍ "View”, ''Sort by"എന്നിട്ട് ''Ascending”ക്ലിക്ക് ചെയ്യുക. | | ആരോഹണ ക്രമത്തില്‍ ആക്കുന്നതിനായി മെയിന്‍ മെനുവില്‍ "View”, ''Sort by"എന്നിട്ട് ''Ascending”ക്ലിക്ക് ചെയ്യുക. | ||
|- | |- | ||
− | | 03 | + | | 03:13 |
|മറ്റൊരു രീതിയിൽ, ''Address Book” ഡയലോഗ് ബൊക്സിന്റെ വലത് പാനലില്‍ ''Name” ക്ലിക്ക് ചെയ്യാം. | |മറ്റൊരു രീതിയിൽ, ''Address Book” ഡയലോഗ് ബൊക്സിന്റെ വലത് പാനലില്‍ ''Name” ക്ലിക്ക് ചെയ്യാം. | ||
|- | |- | ||
− | |03 | + | |03:19 |
|പേരുകള്‍ അവരോഹണ ക്രമത്തില്‍ ആയി ! | |പേരുകള്‍ അവരോഹണ ക്രമത്തില്‍ ആയി ! | ||
|- | |- | ||
− | |03 | + | |03:24 |
|ഒരു വിലാസം സെര്‍ച്ച് ചെയ്യാം. | |ഒരു വിലാസം സെര്‍ച്ച് ചെയ്യാം. | ||
|- | |- | ||
− | |03 | + | |03:27 |
|കോണ്ടാക്റ്റ് തിരയുന്നതിനായി ''Name” അല്ലെങ്കില്‍ ''Email” ഉപയോഗിക്കാം. | |കോണ്ടാക്റ്റ് തിരയുന്നതിനായി ''Name” അല്ലെങ്കില്‍ ''Email” ഉപയോഗിക്കാം. | ||
|- | |- | ||
− | |03 | + | |03:33 |
| ''AMyNewContact" തിരയാം. | | ''AMyNewContact" തിരയാം. | ||
|- | |- | ||
− | |03 | + | |03:37 |
|''Address Book "ഡയലോഗ് ബൊക്സിലെക്ക് പോകുക. | |''Address Book "ഡയലോഗ് ബൊക്സിലെക്ക് പോകുക. | ||
|- | |- | ||
− | |03 | + | |03:40 |
|സെര്‍ച്ച് ഫീല്‍ഡില്‍ ''AMyNewContact”നല്‍കുക. | |സെര്‍ച്ച് ഫീല്‍ഡില്‍ ''AMyNewContact”നല്‍കുക. | ||
|- | |- | ||
− | |03 | + | |03:45 |
|സെര്‍ച്ച് ഫീല്‍ഡില്‍ നോക്കു. | |സെര്‍ച്ച് ഫീല്‍ഡില്‍ നോക്കു. | ||
|- | |- | ||
− | |03 | + | |03:47 |
|''Magnifying glass icon” ന് പകരമായി ഒരു ചെറിയ ക്രോസ് ബട്ടണ്‍ കാണുന്നു. | |''Magnifying glass icon” ന് പകരമായി ഒരു ചെറിയ ക്രോസ് ബട്ടണ്‍ കാണുന്നു. | ||
|- | |- | ||
− | |03 | + | |03:54 |
|വലത് പാനലില്‍ മുകളില്‍ ''AMyNewContact” വിലാസം മാത്രം കാണുന്നു. | |വലത് പാനലില്‍ മുകളില്‍ ''AMyNewContact” വിലാസം മാത്രം കാണുന്നു. | ||
|- | |- | ||
− | |04 | + | |04:01 |
| ''Search"ഫീല്‍ഡില്‍ കാണുന്ന ക്രോസ് ഐക്കണ്‍ ക്ലിക്ക് ചെയ്യുക. | | ''Search"ഫീല്‍ഡില്‍ കാണുന്ന ക്രോസ് ഐക്കണ്‍ ക്ലിക്ക് ചെയ്യുക. | ||
|- | |- | ||
− | |04 | + | |04:05 |
|എല്ലാ വിലാസങ്ങളും വലത്ത് മുകളിലത്തെ പാനലില്‍ കാണുന്നു. | |എല്ലാ വിലാസങ്ങളും വലത്ത് മുകളിലത്തെ പാനലില്‍ കാണുന്നു. | ||
|- | |- | ||
− | |04 | + | |04:09 |
|ട്യൂട്ടോറിയല്‍ പൌസ് ചെയ്ത് അസ്സിഗ്ന്മെന്റ് ചെയ്യുക. | |ട്യൂട്ടോറിയല്‍ പൌസ് ചെയ്ത് അസ്സിഗ്ന്മെന്റ് ചെയ്യുക. | ||
|- | |- | ||
− | |04 | + | |04:13 |
|സബ്ജക്റ്റിന് അനുസൃതമായി ഈ-മെയിലുകള്‍ തിരയുക. | |സബ്ജക്റ്റിന് അനുസൃതമായി ഈ-മെയിലുകള്‍ തിരയുക. | ||
|- | |- | ||
− | |04 | + | |04:16 |
− | |'' | + | |''ZmyNewContact" നെ ബന്ധപ്പെടാനുള്ള വിലാസത്തില്‍ മാറ്റം വന്നുവെന്ന് കരുതുക. |
|- | |- | ||
− | |04 | + | |04:21 |
|ഈ വിലാസം edit ചെയ്യാന്‍ കഴിയുമോ ?തീര്‍ച്ചയായും! | |ഈ വിലാസം edit ചെയ്യാന്‍ കഴിയുമോ ?തീര്‍ച്ചയായും! | ||
|- | |- | ||
− | |04 | + | |04:26 |
|വലത് പാനലില്‍ ''ZMyNewContact” തിരഞ്ഞെടുക്കാം. | |വലത് പാനലില്‍ ''ZMyNewContact” തിരഞ്ഞെടുക്കാം. | ||
|- | |- | ||
− | |04 | + | |04:30 |
|context menu വിനായി റൈറ്റ് ക്ലിക്ക് ചെയ്തിട്ട് ''Properties” തിരഞ്ഞെടുക്കുക. | |context menu വിനായി റൈറ്റ് ക്ലിക്ക് ചെയ്തിട്ട് ''Properties” തിരഞ്ഞെടുക്കുക. | ||
|- | |- | ||
− | |04 | + | |04:36 |
|''The Edit Contact For ZMyNewContact"ഡയലോഗ് ബോക്സ് കാണുന്നു. | |''The Edit Contact For ZMyNewContact"ഡയലോഗ് ബോക്സ് കാണുന്നു. | ||
|- | |- | ||
− | |04 | + | |04:42 |
| ഈ പേര് ''MMyNewContact” എന്ന് മാറ്റാം. | | ഈ പേര് ''MMyNewContact” എന്ന് മാറ്റാം. | ||
|- | |- | ||
− | |04 | + | |04:46 |
| ''Display"ഫീല്‍ഡില്‍ പേര് ''MMyNewContact” എന്നാക്കം. | | ''Display"ഫീല്‍ഡില്‍ പേര് ''MMyNewContact” എന്നാക്കം. | ||
|- | |- | ||
− | |04 | + | |04:53 |
| കുടാതെ, Work Title ഉം Departmentഉം ചേര്‍ക്കാം | | കുടാതെ, Work Title ഉം Departmentഉം ചേര്‍ക്കാം | ||
|- | |- | ||
− | |04 | + | |04:57 |
|Workടാബ് ക്ലിക്ക് ചെയ്യുക | |Workടാബ് ക്ലിക്ക് ചെയ്യുക | ||
|- | |- | ||
− | |04 | + | |04:59 |
|Titleല്‍ ''Manager”ഉം Departmentല്‍ ''HR" ഉം ചേര്‍ക്കുക. ''OK” ക്ലിക്ക് ചെയ്യുക. | |Titleല്‍ ''Manager”ഉം Departmentല്‍ ''HR" ഉം ചേര്‍ക്കുക. ''OK” ക്ലിക്ക് ചെയ്യുക. | ||
|- | |- | ||
− | |05 | + | |05:06 |
|വലത്ത് താഴെയുള്ള പാനലിലെ കോണ്ടാക്റ്റ് ഡിറ്റയിൽസ് അപ്ഡേറ്റ് ചെയ്യപ്പെട്ടു . | |വലത്ത് താഴെയുള്ള പാനലിലെ കോണ്ടാക്റ്റ് ഡിറ്റയിൽസ് അപ്ഡേറ്റ് ചെയ്യപ്പെട്ടു . | ||
|- | |- | ||
− | |05 | + | |05:13 |
|തണ്ടര്‍ബേഡിലെ ആവിശ്യമില്ലാത്ത കോണ്ടാക്റ്റ്സ് എങ്ങനെ നീക്കം ചെയ്യാം ? | |തണ്ടര്‍ബേഡിലെ ആവിശ്യമില്ലാത്ത കോണ്ടാക്റ്റ്സ് എങ്ങനെ നീക്കം ചെയ്യാം ? | ||
|- | |- | ||
− | |05 | + | |05:18 |
|ആദ്യമായി, ''Contact” തിരഞ്ഞെടുക്കുക. | |ആദ്യമായി, ''Contact” തിരഞ്ഞെടുക്കുക. | ||
|- | |- | ||
− | |05 | + | |05:20 |
|context menuവിനായി റൈറ്റ് ക്ലിക്ക് ചെയ്യുക, എന്നിട്ട് ''Delete” . | |context menuവിനായി റൈറ്റ് ക്ലിക്ക് ചെയ്യുക, എന്നിട്ട് ''Delete” . | ||
|- | |- | ||
− | |05 | + | |05:25 |
|''confirmation"ഡയലോഗ് ബോക്സ് കാണുന്നു . ''OK” ക്ലിക്ക് ചെയ്യുക. | |''confirmation"ഡയലോഗ് ബോക്സ് കാണുന്നു . ''OK” ക്ലിക്ക് ചെയ്യുക. | ||
|- | |- | ||
− | |05 | + | |05:30 |
|ഈ കോണ്ടാക്റ്റ് നീക്കം ചെയ്യപ്പെട്ടതിനാല്‍ കോണ്ടാക്റ്റ് ലിസ്റ്റില്‍ കാണില്ല. | |ഈ കോണ്ടാക്റ്റ് നീക്കം ചെയ്യപ്പെട്ടതിനാല്‍ കോണ്ടാക്റ്റ് ലിസ്റ്റില്‍ കാണില്ല. | ||
|- | |- | ||
− | | 05 | + | | 05:37 |
|തണ്ടര്‍ബേഡ് നിങ്ങളെ സ്വന്തം അഡ്രസ് ബുക്ക് സൃഷ്ടിക്കുവാനും അനുവദിക്കുന്നു. | |തണ്ടര്‍ബേഡ് നിങ്ങളെ സ്വന്തം അഡ്രസ് ബുക്ക് സൃഷ്ടിക്കുവാനും അനുവദിക്കുന്നു. | ||
|- | |- | ||
− | |05 | + | |05:41 |
| ഇത് ഡിഫാൾട്ട് ആയിട്ടുള്ള Personal Address Book നും Collected Addresses Bookനും പുറമേയാണ് . | | ഇത് ഡിഫാൾട്ട് ആയിട്ടുള്ള Personal Address Book നും Collected Addresses Bookനും പുറമേയാണ് . | ||
|- | |- | ||
− | |05 | + | |05:50 |
|പുതിയ അഡ്രസ് ബുക്ക് ഉണ്ടാക്കാം. | |പുതിയ അഡ്രസ് ബുക്ക് ഉണ്ടാക്കാം. | ||
|- | |- | ||
− | |05 | + | |05:53 |
|ഓര്‍ക്കുക , ''Address Book” ഡയലോഗ് ബോക്സ് തുറന്ന് വയ്ക്കുക . | |ഓര്‍ക്കുക , ''Address Book” ഡയലോഗ് ബോക്സ് തുറന്ന് വയ്ക്കുക . | ||
|- | |- | ||
− | |05 | + | |05:58 |
|മെയിന്‍ മെനുവില്‍ ''File”ല്‍ പോകുക, ''New"ക്ലിക്ക് ചെയ്ത് ''Address Book” തിരഞ്ഞെടുക്കുക. | |മെയിന്‍ മെനുവില്‍ ''File”ല്‍ പോകുക, ''New"ക്ലിക്ക് ചെയ്ത് ''Address Book” തിരഞ്ഞെടുക്കുക. | ||
|- | |- | ||
− | |06 | + | |06:04 |
|''New Address Book"ഡയലോഗ് ബോക്സ് തുറക്കു ന്നു . | |''New Address Book"ഡയലോഗ് ബോക്സ് തുറക്കു ന്നു . | ||
|- | |- | ||
− | |06 | + | |06:08 |
|''Address Book Name” ഫീല്‍ഡില്‍ ''Office Contacts" ടൈപ്പ് ചെയ്ത് , ''Ok"ക്ലിക്ക് ചെയ്യുക. | |''Address Book Name” ഫീല്‍ഡില്‍ ''Office Contacts" ടൈപ്പ് ചെയ്ത് , ''Ok"ക്ലിക്ക് ചെയ്യുക. | ||
|- | |- | ||
− | |06 | + | |06:16 |
|നമ്മള് സൃഷ്ടിച്ച അഡ്രസ് ബുക്ക് ഇടത് പാനലില്‍ കാണുന്നു. | |നമ്മള് സൃഷ്ടിച്ച അഡ്രസ് ബുക്ക് ഇടത് പാനലില്‍ കാണുന്നു. | ||
|- | |- | ||
− | |06 | + | |06:20 |
|default address books ഉപയോഗിക്കുന്ന രിതിയില്‍ തന്നെ, ഈ address book ഉം ഉപയോഗിക്കാം. | |default address books ഉപയോഗിക്കുന്ന രിതിയില്‍ തന്നെ, ഈ address book ഉം ഉപയോഗിക്കാം. | ||
|- | |- | ||
− | |06 | + | |06:28 |
|ട്യൂട്ടോറിയല്‍ പൌസ് ചെയ്ത് അസ്സിഗ്ന്മെന്റ് ചെയ്യുക. | |ട്യൂട്ടോറിയല്‍ പൌസ് ചെയ്ത് അസ്സിഗ്ന്മെന്റ് ചെയ്യുക. | ||
|- | |- | ||
− | |06 | + | |06:31 |
|പുതിയ Address Bookസൃഷ്ടിച്ച് contacts ചേര്‍ക്കുക. | |പുതിയ Address Bookസൃഷ്ടിച്ച് contacts ചേര്‍ക്കുക. | ||
|- | |- | ||
− | |06 | + | |06:36 |
| Address Bookഡിലീറ്റ് ചെയ്യാന്‍ പഠിക്കാം. | | Address Bookഡിലീറ്റ് ചെയ്യാന്‍ പഠിക്കാം. | ||
|- | |- | ||
− | |06 | + | |06:41 |
|address book ഡിലീറ്റ് ചെയ്യുമ്പോള്‍ ഇതിനകത്തുള്ള എല്ലാ കോണ്ടാക്റ്റ്സും ഇല്ലാതാകുന്നു. | |address book ഡിലീറ്റ് ചെയ്യുമ്പോള്‍ ഇതിനകത്തുള്ള എല്ലാ കോണ്ടാക്റ്റ്സും ഇല്ലാതാകുന്നു. | ||
|- | |- | ||
− | |06 | + | |06:50 |
| Office Contacts അഡ്രസ് ബുക്ക് ഡിലീറ്റ് ചെയ്യുവനായി ഇടത് പാനലില്‍ നിന്നിത് തിരഞ്ഞെടുക്കുക. | | Office Contacts അഡ്രസ് ബുക്ക് ഡിലീറ്റ് ചെയ്യുവനായി ഇടത് പാനലില്‍ നിന്നിത് തിരഞ്ഞെടുക്കുക. | ||
|- | |- | ||
− | |06 | + | |06:56 |
|context menuവിനായി റൈറ്റ് ക്ലിക്ക് ചെയ്യുക, ''Delete” തിരഞ്ഞെടുക്കുക. | |context menuവിനായി റൈറ്റ് ക്ലിക്ക് ചെയ്യുക, ''Delete” തിരഞ്ഞെടുക്കുക. | ||
|- | |- | ||
− | |07 | + | |07:01 |
| ഡിലീറ്റ് കണ്‍ഫേം ചെയ്യാനുള്ള ഡയലോഗ് ബോക്സ് തുറ ക്കുക , ''OK"ക്ലിക്ക് ചെയ്യുക. | | ഡിലീറ്റ് കണ്‍ഫേം ചെയ്യാനുള്ള ഡയലോഗ് ബോക്സ് തുറ ക്കുക , ''OK"ക്ലിക്ക് ചെയ്യുക. | ||
|- | |- | ||
− | |07 | + | |07:10 |
|ഈ അഡ്രസ് ബുക്ക് ഡിലീറ്റ് ചെയ്യപ്പെട്ടു. | |ഈ അഡ്രസ് ബുക്ക് ഡിലീറ്റ് ചെയ്യപ്പെട്ടു. | ||
|- | |- | ||
− | |07 | + | |07:14 |
|ട്യൂട്ടോറിയല്‍ പൌസ് ചെയ്ത് ഈ അസ്സിഗ്ന്മെന്റ് ചെയ്യുക. | |ട്യൂട്ടോറിയല്‍ പൌസ് ചെയ്ത് ഈ അസ്സിഗ്ന്മെന്റ് ചെയ്യുക. | ||
|- | |- | ||
− | |07 | + | |07:17 |
|''Additional Office Contacts” അഡ്രസ് ബുക്ക് സൃഷ്ടിക്കുക. | |''Additional Office Contacts” അഡ്രസ് ബുക്ക് സൃഷ്ടിക്കുക. | ||
|- | |- | ||
− | |07 | + | |07:22 |
|''Address Book” ടൂള്‍ ബാറിലെ ''Edit"ഓപ്ഷന് ഉപയോഗിക്കുക. | |''Address Book” ടൂള്‍ ബാറിലെ ''Edit"ഓപ്ഷന് ഉപയോഗിക്കുക. | ||
|- | |- | ||
− | |07 | + | |07:27 |
|ഈ അഡ്രസ് ബുക്ക് ഡിലീറ്റ് ചെയ്യുക. | |ഈ അഡ്രസ് ബുക്ക് ഡിലീറ്റ് ചെയ്യുക. | ||
|- | |- | ||
− | |07 | + | |07:30 |
| ''Address Book"ഡയലോഗ് ബോക്സി ന്റെ മെയിന്‍ മെനുവില്‍ ''Edit",''Search Addresses” തിരഞ്ഞെടുക്കുക . | | ''Address Book"ഡയലോഗ് ബോക്സി ന്റെ മെയിന്‍ മെനുവില്‍ ''Edit",''Search Addresses” തിരഞ്ഞെടുക്കുക . | ||
|- | |- | ||
− | |07 | + | |07:37 |
|അഡ്രസ്സുകള്‍ തിരയുവാനായി ''Advanced Search” ഓപ്ഷന് ഉപയോഗിക്കുക. | |അഡ്രസ്സുകള്‍ തിരയുവാനായി ''Advanced Search” ഓപ്ഷന് ഉപയോഗിക്കുക. | ||
|- | |- | ||
− | |07 | + | |07:43 |
|മെയില്‍ അക്കൗണ്ടുകളില്‍ നിന്നും കോണ്ടാക്ട്സ് ഇംപോര്‍ട്ട് ചെയ്യുവാനും ,തണ്ടര്‍ബേഡ് അനുവദിക്കുന്നു. | |മെയില്‍ അക്കൗണ്ടുകളില്‍ നിന്നും കോണ്ടാക്ട്സ് ഇംപോര്‍ട്ട് ചെയ്യുവാനും ,തണ്ടര്‍ബേഡ് അനുവദിക്കുന്നു. | ||
|- | |- | ||
− | |07 | + | |07:48 |
|ഇത് വഴി കോണ്ടാക്റ്റ് ഇൻഫർമേഷൻ നഷ്ടപെടാതെ കോണ്ടാക്ട്സ് അപ്ഡേറ്റ് ചെയ്യാം . | |ഇത് വഴി കോണ്ടാക്റ്റ് ഇൻഫർമേഷൻ നഷ്ടപെടാതെ കോണ്ടാക്ട്സ് അപ്ഡേറ്റ് ചെയ്യാം . | ||
|- | |- | ||
− | |07 | + | |07:55 |
| ജി -മെയില്‍ അക്കൗണ്ടില്‍ നിന്നും കോണ്ടാക്ട്സ് ഇംപോര്‍ട്ട് ചെയ്യാം. | | ജി -മെയില്‍ അക്കൗണ്ടില്‍ നിന്നും കോണ്ടാക്ട്സ് ഇംപോര്‍ട്ട് ചെയ്യാം. | ||
|- | |- | ||
− | |07 | + | |07:59 |
|ആദ്യമായി,ജി -മെയില്‍ അക്കൗണ്ട് തുറക്കുന്നു. | |ആദ്യമായി,ജി -മെയില്‍ അക്കൗണ്ട് തുറക്കുന്നു. | ||
|- | |- | ||
− | |08 | + | |08:02 |
| പുതിയ ബ്രൌസര്‍ തുറന്ന് ''url” ടൈപ്പ് ചെയ്യുക, ''www.gmail.com”. ''Enter” പ്രസ്സ് ചെയ്യുക. | | പുതിയ ബ്രൌസര്‍ തുറന്ന് ''url” ടൈപ്പ് ചെയ്യുക, ''www.gmail.com”. ''Enter” പ്രസ്സ് ചെയ്യുക. | ||
|- | |- | ||
− | |08 | + | |08:12 |
|ജി -മെയില്‍ ഹോം പേജ് കാണുന്നു . | |ജി -മെയില്‍ ഹോം പേജ് കാണുന്നു . | ||
|- | |- | ||
− | |08 | + | |08:15 |
|''Username,” STUSERONE at gmail dot com. , ''password” കൊടുക്കുക. | |''Username,” STUSERONE at gmail dot com. , ''password” കൊടുക്കുക. | ||
|- | |- | ||
− | |08 | + | |08:24 |
|''Sign In"ക്ലിക്ക് ചെയ്യുക. ജി -മെയില്‍ വിന്‍ഡോ തുറക്കുന്നു. | |''Sign In"ക്ലിക്ക് ചെയ്യുക. ജി -മെയില്‍ വിന്‍ഡോ തുറക്കുന്നു. | ||
|- | |- | ||
− | |08 | + | |08:29 |
|ഈ ട്യൂട്ടോറിയലിനായി ജി-മെയിലില്‍ നാല് കോണ്ടാക്റ്റുകള് സൃഷ്ട്ടിച്ചിട്ടുണ്ട് | |ഈ ട്യൂട്ടോറിയലിനായി ജി-മെയിലില്‍ നാല് കോണ്ടാക്റ്റുകള് സൃഷ്ട്ടിച്ചിട്ടുണ്ട് | ||
|- | |- | ||
− | |08 | + | |08:35 |
|ജി -മെയില്‍ വിന്‍ഡോയില്‍ ഇടത് വശത്ത് മുകളില്‍ നിന്നും ''GMail” ക്ലിക്ക് ചെയ്ത് ''Contacts” എടുക്കുക. | |ജി -മെയില്‍ വിന്‍ഡോയില്‍ ഇടത് വശത്ത് മുകളില്‍ നിന്നും ''GMail” ക്ലിക്ക് ചെയ്ത് ''Contacts” എടുക്കുക. | ||
|- | |- | ||
− | |08 | + | |08:41 |
| കോണ്ടാക്റ്റ് ടാബ് കാണുന്നു . | | കോണ്ടാക്റ്റ് ടാബ് കാണുന്നു . | ||
|- | |- | ||
− | |08 | + | |08:44 |
|''More"ക്ലിക്ക് ചെയ്ത് ''Export” തിരഞ്ഞെടുക്കുക. | |''More"ക്ലിക്ക് ചെയ്ത് ''Export” തിരഞ്ഞെടുക്കുക. | ||
|- | |- | ||
− | |08 | + | |08:48 |
|''Export contacts” ഡയലോഗ് ബോക്സ് കാണുന്നു . | |''Export contacts” ഡയലോഗ് ബോക്സ് കാണുന്നു . | ||
|- | |- | ||
− | |08 | + | |08:51 |
|ഈ ഫീല്‍ഡില്‍ ''Which contacts do you want to export?”ല്‍ ''All contacts” തിരഞ്ഞെടുക്കുക. | |ഈ ഫീല്‍ഡില്‍ ''Which contacts do you want to export?”ല്‍ ''All contacts” തിരഞ്ഞെടുക്കുക. | ||
|- | |- | ||
− | |08 | + | |08:58 |
|ഈ ഫീല്‍ഡില്‍ ''Which export format?”ല്‍ ''Outlook CSV format” തിരഞ്ഞെടുത്ത് ''Export” ക്ലിക്ക് ചെയ്യുക. | |ഈ ഫീല്‍ഡില്‍ ''Which export format?”ല്‍ ''Outlook CSV format” തിരഞ്ഞെടുത്ത് ''Export” ക്ലിക്ക് ചെയ്യുക. | ||
|- | |- | ||
− | |09 | + | |09:06 |
− | |''Opening contacts.csv” ഡയലോഗ് ബോക്സ് | + | |''Opening contacts.csv” ഡയലോഗ് ബോക്സ് |
|- | |- | ||
− | |09 | + | |09:11 |
|''Save File” തിരഞ്ഞെടുത്ത് ''OK” ക്ലിക്ക് ചെയ്യുക. | |''Save File” തിരഞ്ഞെടുത്ത് ''OK” ക്ലിക്ക് ചെയ്യുക. | ||
|- | |- | ||
− | |09 | + | |09:15 |
− | |''Downloads” ഡയലോഗ് ബോക്സ് | + | |''Downloads” ഡയലോഗ് ബോക്സ് കാണുന്നു. |
|- | |- | ||
− | |09 | + | |09:18 |
| ഡോക്യുമെന്റുകള്‍ സേവ് ചെയ്തിട്ടുള്ള ''default” ഫോള്ഡറിതാണ്. | | ഡോക്യുമെന്റുകള്‍ സേവ് ചെയ്തിട്ടുള്ള ''default” ഫോള്ഡറിതാണ്. | ||
|- | |- | ||
− | |09 | + | |09:23 |
| ഡിഫാൾട്ട് ആയുള്ള ''Downloads” ഫോള്‍ഡറിൽ ഫയല്‍ ''contacts.csv” സേവ് ചെയ്തു . | | ഡിഫാൾട്ട് ആയുള്ള ''Downloads” ഫോള്‍ഡറിൽ ഫയല്‍ ''contacts.csv” സേവ് ചെയ്തു . | ||
|- | |- | ||
− | |09 | + | |09:30 |
|''Downloads” ഡയലോഗ് ബോക്സ് ക്ലോസ് ചെയ്യുക. | |''Downloads” ഡയലോഗ് ബോക്സ് ക്ലോസ് ചെയ്യുക. | ||
|- | |- | ||
− | |09 | + | |09:34 |
− | |മെയിന്‍ മെനുവില്‍ | + | |മെയിന്‍ മെനുവില്‍ ''Tools” ക്ലിക്ക് ചെയ്ത് ''Import” തിരഞ്ഞെടുക്കുക. |
|- | |- | ||
− | |09 | + | |09:39 |
| ''Import” ഡയലോഗ് ബോക്സ് കാണുന്നു . | | ''Import” ഡയലോഗ് ബോക്സ് കാണുന്നു . | ||
|- | |- | ||
− | |09 | + | |09:42 |
|''Address Books” തിരഞ്ഞെടുത്ത് ''Next” ക്ലിക്ക് ചെയ്യുക. | |''Address Books” തിരഞ്ഞെടുത്ത് ''Next” ക്ലിക്ക് ചെയ്യുക. | ||
|- | |- | ||
− | |09 | + | |09:47 |
|''Select type of file list”ല്‍ ''Text file”, എന്നിട്ട് ''Next” . | |''Select type of file list”ല്‍ ''Text file”, എന്നിട്ട് ''Next” . | ||
|- | |- | ||
− | |09 | + | |09:54 |
|''Downloads"ഫോള്‍ഡറിനായി ബ്രൌസ് ചെയ്യുക. | |''Downloads"ഫോള്‍ഡറിനായി ബ്രൌസ് ചെയ്യുക. | ||
|- | |- | ||
− | |09 | + | |09:57 |
|ഏത് ടൈപ്പ് ഫയല്‍ ആണെന്ന് കാണിക്കുന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത് ''All Files” തിരഞ്ഞെടുക്കുക. | |ഏത് ടൈപ്പ് ഫയല്‍ ആണെന്ന് കാണിക്കുന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത് ''All Files” തിരഞ്ഞെടുക്കുക. | ||
|- | |- | ||
− | |10 | + | |10:04 |
| ''contacts.csv.” തിരഞ്ഞെടുത്ത്,''Open” ക്ലിക്ക് ചെയ്യുക. | | ''contacts.csv.” തിരഞ്ഞെടുത്ത്,''Open” ക്ലിക്ക് ചെയ്യുക. | ||
|- | |- | ||
− | |10 | + | |10:10 |
|''Import Address Book” ഡയലോഗ് ബോക്സ് കാണുന്നു. | |''Import Address Book” ഡയലോഗ് ബോക്സ് കാണുന്നു. | ||
|- | |- | ||
− | |10 | + | |10:14 |
|''First record contains field names"ബോക്സ് ചെക്ക് ചെയ്തുവെന്ന് ഉറപ്പു വരുത്തുക. | |''First record contains field names"ബോക്സ് ചെക്ക് ചെയ്തുവെന്ന് ഉറപ്പു വരുത്തുക. | ||
|- | |- | ||
− | |10 | + | |10:20 |
|ഇവിടെ ''First Name” ഉം ''Last Name” ഉം ''Primary Email fields"ഉം മാത്രം ചെക്ക്ചെയ്ത് മാച്ച് ചെയ്യുന്നു . | |ഇവിടെ ''First Name” ഉം ''Last Name” ഉം ''Primary Email fields"ഉം മാത്രം ചെക്ക്ചെയ്ത് മാച്ച് ചെയ്യുന്നു . | ||
|- | |- | ||
− | |10 | + | |10:28 |
|ഇടത് വശത്തെ മറ്റ് ഫീല്‍ഡുകളെല്ലാം അണ്‍ചെക്ക് ചെയ്യുക | |ഇടത് വശത്തെ മറ്റ് ഫീല്‍ഡുകളെല്ലാം അണ്‍ചെക്ക് ചെയ്യുക | ||
|- | |- | ||
− | |10 | + | |10:33 |
|ഇടത് വശത്തെ First Name, വലത് വശത്തെ First Name നോട് alignചെയ്തിട്ടുണ്ട്. | |ഇടത് വശത്തെ First Name, വലത് വശത്തെ First Name നോട് alignചെയ്തിട്ടുണ്ട്. | ||
|- | |- | ||
− | |10 | + | |10:39 |
|ഇടത് വശത്തുള്ള മോസില്ല തണ്ടര്‍ബേഡിന്റെ ''Address Book fields"ഉം വലത് വശത്തുള്ള ജി-മെയിലിന്റെ ''Record data to import"കോളവും, മാച്ച് ചെയ്യുന്നതിനായി Move Up, Move Down ബട്ടണുകള്‍ ഉപയോഗിക്കണം. | |ഇടത് വശത്തുള്ള മോസില്ല തണ്ടര്‍ബേഡിന്റെ ''Address Book fields"ഉം വലത് വശത്തുള്ള ജി-മെയിലിന്റെ ''Record data to import"കോളവും, മാച്ച് ചെയ്യുന്നതിനായി Move Up, Move Down ബട്ടണുകള്‍ ഉപയോഗിക്കണം. | ||
|- | |- | ||
− | |10 | + | |10:47 |
| | | | ||
|- | |- | ||
− | |10 | + | |10:52 |
|ഇടത് വശത്തുള്ള ഫീല്‍ഡില്‍ നിന്നും Last Nameതിരഞ്ഞെടുത്ത് Move Down ബട്ടണ്‍ ക്ലിക്ക് ചെയ്യുക. | |ഇടത് വശത്തുള്ള ഫീല്‍ഡില്‍ നിന്നും Last Nameതിരഞ്ഞെടുത്ത് Move Down ബട്ടണ്‍ ക്ലിക്ക് ചെയ്യുക. | ||
|- | |- | ||
− | |10 | + | |10:58 |
|ശ്രദ്ധിക്കുക , Address Book ഫീല്‍ഡിലെ Last Name ഉം Record data to import ലെ Last Name ഉം alignചെയ്യപ്പെട്ടു. | |ശ്രദ്ധിക്കുക , Address Book ഫീല്‍ഡിലെ Last Name ഉം Record data to import ലെ Last Name ഉം alignചെയ്യപ്പെട്ടു. | ||
|- | |- | ||
− | |11 | + | |11:07 |
|Primary Email തിരഞ്ഞെടുക്കുക,ഇത് ഇ-മെയില്‍ അഡ്രസ്സുമായി align ആകുന്നത് വരെ Move Down ബട്ടണ്‍ ക്ലിക്ക് ചെയ്ത് , OK ക്ലിക്ക് ചെയ്യുക. | |Primary Email തിരഞ്ഞെടുക്കുക,ഇത് ഇ-മെയില്‍ അഡ്രസ്സുമായി align ആകുന്നത് വരെ Move Down ബട്ടണ്‍ ക്ലിക്ക് ചെയ്ത് , OK ക്ലിക്ക് ചെയ്യുക. | ||
|- | |- | ||
− | |11 | + | |11:17 |
|അഡ്രസ് ബുക്ക് ഇംപോര്‍ട്ട് ചെയ്യപ്പെടുന്ന സന്ദേശം കാണിക്കുന്നു , ''Finish” ക്ലിക്ക് ചെയ്യുക. | |അഡ്രസ് ബുക്ക് ഇംപോര്‍ട്ട് ചെയ്യപ്പെടുന്ന സന്ദേശം കാണിക്കുന്നു , ''Finish” ക്ലിക്ക് ചെയ്യുക. | ||
|- | |- | ||
− | |11 | + | |11:24 |
|ജി-മെയില്‍ അഡ്രസ് ബുക്ക് തണ്ടര്‍ബേഡില്‍ ഇംപോര്‍ട്ട് ചെയ്തു . | |ജി-മെയില്‍ അഡ്രസ് ബുക്ക് തണ്ടര്‍ബേഡില്‍ ഇംപോര്‍ട്ട് ചെയ്തു . | ||
|- | |- | ||
− | |11 | + | |11:28 |
|''Address Book"ഡയലോഗ് ബൊക്സിന്റെ ഇടത് പാനലില്‍ ''contacts” ഫോള്‍ഡര്‍ ചേര്‍ക്കപ്പെട്ടു. | |''Address Book"ഡയലോഗ് ബൊക്സിന്റെ ഇടത് പാനലില്‍ ''contacts” ഫോള്‍ഡര്‍ ചേര്‍ക്കപ്പെട്ടു. | ||
|- | |- | ||
− | |11 | + | |11:36 |
|''Contacts” ക്ലിക്ക് ചെയ്യുക. | |''Contacts” ക്ലിക്ക് ചെയ്യുക. | ||
|- | |- | ||
− | |11 | + | |11:38 |
|ഫസ്റ്റ് നെയിം ഇ-മെയില്‍ അഡ്രസ്സോടു കുടി കാണുന്നു . | |ഫസ്റ്റ് നെയിം ഇ-മെയില്‍ അഡ്രസ്സോടു കുടി കാണുന്നു . | ||
|- | |- | ||
− | |11 | + | |11:43 |
| ജി-മെയില്‍ അഡ്രസ് ബുക്ക് തണ്ടര്‍ബേഡില്‍ ഇംപോര്‍ട്ട് ചെയ്തു! | | ജി-മെയില്‍ അഡ്രസ് ബുക്ക് തണ്ടര്‍ബേഡില്‍ ഇംപോര്‍ട്ട് ചെയ്തു! | ||
|- | |- | ||
− | |11 | + | |11:48 |
|ഡയലോഗ് ബൊക്സിന്റെ മുകളില്‍ ഇടത് കോണില്‍ കാണുന്ന ചുവന്ന ക്രോസ് ബട്ടണ്‍ ക്ലിക്ക് ചെയ്താൽ അഡ്രസ് ബുക്ക് ക്ലോസ് ആകുന്നു . | |ഡയലോഗ് ബൊക്സിന്റെ മുകളില്‍ ഇടത് കോണില്‍ കാണുന്ന ചുവന്ന ക്രോസ് ബട്ടണ്‍ ക്ലിക്ക് ചെയ്താൽ അഡ്രസ് ബുക്ക് ക്ലോസ് ആകുന്നു . | ||
|- | |- | ||
− | |11 | + | |11:55 |
|അവസാനമായി തണ്ടര്‍ബേഡ് ''log out” ചെയ്യാം, മെയിന്‍ മെനുവില്‍ ''File” ക്ലിക്ക് ചെയ്ത് ''Quit” ചെയ്യുക. | |അവസാനമായി തണ്ടര്‍ബേഡ് ''log out” ചെയ്യാം, മെയിന്‍ മെനുവില്‍ ''File” ക്ലിക്ക് ചെയ്ത് ''Quit” ചെയ്യുക. | ||
|- | |- | ||
− | |12 | + | |12:02 |
|തണ്ടര്‍ബേഡ് ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. | |തണ്ടര്‍ബേഡ് ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. | ||
|- | |- | ||
− | |12 | + | |12:06 |
|ഇവിടെ പഠിച്ചത് ,contacts എപ്രകാരം അഡ്രസ് ബുക്കില്‍ ചേര്‍ക്കുകയും കാണുകയും ഭേദഗതി വരുത്തുകയും നീക്കവും ചെയ്യാം . കൂടാതെ എപ്രകാരം: | |ഇവിടെ പഠിച്ചത് ,contacts എപ്രകാരം അഡ്രസ് ബുക്കില്‍ ചേര്‍ക്കുകയും കാണുകയും ഭേദഗതി വരുത്തുകയും നീക്കവും ചെയ്യാം . കൂടാതെ എപ്രകാരം: | ||
|- | |- | ||
− | |12 | + | |12:17 |
| പുതിയ അഡ്രസ് ബുക്ക് സൃഷ്ടിക്കാം. | | പുതിയ അഡ്രസ് ബുക്ക് സൃഷ്ടിക്കാം. | ||
|- | |- | ||
− | |12 | + | |12:19 |
|നിലവിലുള്ള അഡ്രസ് ബുക്ക് നീക്കം ചെയ്യാം. | |നിലവിലുള്ള അഡ്രസ് ബുക്ക് നീക്കം ചെയ്യാം. | ||
|- | |- | ||
− | |12 | + | |12:21 |
|മെയില്‍ അക്കൗണ്ടുകളില്‍ നിന്ന് കോണ്ടാക്ട്സ് ഇംപോര്‍ട്ട് ചെയ്യാം. | |മെയില്‍ അക്കൗണ്ടുകളില്‍ നിന്ന് കോണ്ടാക്ട്സ് ഇംപോര്‍ട്ട് ചെയ്യാം. | ||
|- | |- | ||
− | |12 | + | |12:25 |
|ഇതാ ഒരു അസ്സിഗ്ന്മെന്റ്. | |ഇതാ ഒരു അസ്സിഗ്ന്മെന്റ്. | ||
|- | |- | ||
− | |12 | + | |12:27 |
|പുതിയ അഡ്രസ് ബുക്ക് സൃഷ്ടിക്കുക. | |പുതിയ അഡ്രസ് ബുക്ക് സൃഷ്ടിക്കുക. | ||
|- | |- | ||
− | |12 | + | |12:29 |
|contacts അഡ്രസ് ബുക്കില്‍ ചേര്‍ക്കുകയും കാണുകയും ചെയ്യുക | |contacts അഡ്രസ് ബുക്കില്‍ ചേര്‍ക്കുകയും കാണുകയും ചെയ്യുക | ||
|- | |- | ||
− | |12 | + | |12:32 |
|personal email ID ല്‍ നിന്നും കോണ്ടക്ട്സ് തണ്ടര്‍ബേഡ് അക്കൗണ്ടിലേക്ക് ഇംപോര്‍ട്ട് ചെയ്യുക. | |personal email ID ല്‍ നിന്നും കോണ്ടക്ട്സ് തണ്ടര്‍ബേഡ് അക്കൗണ്ടിലേക്ക് ഇംപോര്‍ട്ട് ചെയ്യുക. | ||
|- | |- | ||
− | |12 | + | |12:38 |
|അഡ്രസ് ബുക്ക് ഇംപോര്‍ട്ട് ചെയ്യുമ്പോള്‍ എല്ലാ ഫീല്‍ഡുകളും സെലക്ട് ചെയ്ത് മാച്ച് ആക്കുക. | |അഡ്രസ് ബുക്ക് ഇംപോര്‍ട്ട് ചെയ്യുമ്പോള്‍ എല്ലാ ഫീല്‍ഡുകളും സെലക്ട് ചെയ്ത് മാച്ച് ആക്കുക. | ||
|- | |- | ||
− | |12 | + | |12:43 |
|താഴെയുള്ള ലിങ്കില്‍ ലഭ്യമായ വീഡിയോ കാണുക. | |താഴെയുള്ള ലിങ്കില്‍ ലഭ്യമായ വീഡിയോ കാണുക. | ||
|- | |- | ||
− | |12 | + | |12:46 |
|ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. | |ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. | ||
|- | |- | ||
− | |12 | + | |12:50 |
|നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ് | |നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ് | ||
|- | |- | ||
− | |12 | + | |12:54 |
|സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, | |സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, | ||
|- | |- | ||
− | |12 | + | |12:56 |
|സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. | |സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. | ||
|- | |- | ||
− | |12 | + | |12:59 |
|ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. | |ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. | ||
|- | |- | ||
− | |13 | + | |13:03 |
|കുടുതല്‍ വിവരങ്ങള്‍ക്കായി ദയവായി "contact at spoken hyphen tutorial dot org"ല്‍ ബന്ധപ്പെടുക. | |കുടുതല്‍ വിവരങ്ങള്‍ക്കായി ദയവായി "contact at spoken hyphen tutorial dot org"ല്‍ ബന്ധപ്പെടുക. | ||
|- | |- | ||
− | |13 | + | |13:10 |
|സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്ന്റെ ഭാഗമാണ്. | |സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്ന്റെ ഭാഗമാണ്. | ||
|- | |- | ||
− | |13 | + | |13:14 |
|ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ" . | |ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ" . | ||
|- | |- | ||
− | |13 | + | |13:22 |
|ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ "spoken hyphen tutorial dot org slash NMEICT hyphen Intro”ല്‍ ലഭ്യമാണ് . | |ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ "spoken hyphen tutorial dot org slash NMEICT hyphen Intro”ല്‍ ലഭ്യമാണ് . | ||
|- | |- | ||
− | |13 | + | |13:32 |
|ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന് നന്ദി. | |ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |
Latest revision as of 15:28, 27 June 2014
Time | Narration |
00:00 | മോസില്ല തണ്ടര്‍ബേഡിലെ അഡ്രസ് ബുക്ക് " എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:06 | ഇവിടെ പഠിക്കുന്നത്, കോണ്ടാക്റ്റ്സ് എപ്രകാരം അഡ്രസ് ബുക്കില്‍ ചേര്‍ക്കുകയും കാണുകയും ഭേദഗതി വരുത്തുകയും നീക്കവും ചെയ്യാം. |
00:14 | കൂടാതെ എപ്രകാരം: |
00:16 | പുതിയ അഡ്രസ് ബുക്ക് സൃഷ്ടിക്കാം. |
00:18 | നിലവിലുള്ള അഡ്രസ് ബുക്ക് നീക്കം ചെയ്യാം. |
00:20 | മെയില്‍ അക്കൗണ്ടുകളില്‍ നിന്ന് കോണ്ടാക്ട്സ് ഇംപോര്‍ട്ട് ചെയ്യാം . |
00:24 | ഇവിടെ ഉപയോഗിക്കുന്നത് മോസില്ല തണ്ടര്‍ബേഡ് 13.0.1 ഉം ഉബുണ്ടു 12.04 ഉം. |
00:32 | എന്താണ് അഡ്രസ് ബുക്ക് ? |
00:34 | മൊബൈലിലെ കോണ്ടാക്ട്സ് ഫിചേഴ്സിനെ പോലെയാണ് അഡ്രസ് ബുക്ക് പ്രവര്‍ത്തിക്കുന്നത്. |
00:39 | അഡ്രസ് ബുക്ക് ഉപയോഗിച്ച് കോണ്ടാക്ട്സ് സൃഷ്ടിക്കുവാനും നിലനിര്‍ത്തുവാനും കഴിയും. |
00:45 | തണ്ടര്‍ബേഡില്‍ രണ്ടു തരത്തിലുള്ള അഡ്രസ് ബുക്ക് ഉണ്ട്: |
00:48 | പേഴ്സണല്‍ അഡ്രസ് ബുക്ക് പുതിയ കോണ്ടാക്ട്സ് സൃഷ്ടിക്കുവാന്‍ അനുവദിക്കുന്നു. |
00:53 | കളക്റ്റട് അഡ്രസ് ബുക്ക് ,അയച്ച മെയിലുകളില്‍ നിന്നും ഇ-മെയില്‍ വിലാസങ്ങള്‍ ശേഖരിക്കുന്നു. |
00:59 | ലോഞ്ചറിലെThunderbird” ഐക്കണ്‍ ക്ലിക്ക് ചെയ്യുക |
01:02 | "Thunderbird window”തുറക്കുന്നു. |
01:05 | കോണ്ടാക്ട്സ്, പേഴ്സണല്‍ അഡ്രസ് ബുക്കില്‍ ചേര്‍ക്കുന്നതിനെ കുറിച്ച് പഠിക്കാം. |
01:10 | മെയിന്‍ മെനുവില്‍ ടൂള്‍സ് ക്ലിക്ക് ചെയ്ത് അഡ്രസ് ബുക്ക് എടുക്കുക. |
01:14 | Address Book” ഡയലോഗ് ബോക്സ് തുറക്കുന്നു . |
01:17 | ഇടത് പാനലില്‍ പേഴ്സണല്‍ അഡ്രസ് ബുക്കും കളക്റ്റട് അഡ്രസ് ബുക്കും കാണാം. |
01:23 | ഇടതു പാനലില്‍, ഡിഫാൾട്ട് ആയി പേഴ്സണല്‍ അഡ്രസ് ബുക്ക് തിരഞ്ഞെടുത്തു . |
01:28 | വലത് പാനല്‍ രണ്ടായി വിഭജിച്ചിരിക്കുന്നു . |
01:31 | മുകളിലെ പകുതി, കോണ്ടാക്ട്സ് കാണിക്കുന്നു. |
01:34 | മുകളില്‍ തിരഞ്ഞെടുത്ത കോണ്ടാക്റ്റിന്റെ വിശദ വിവരങ്ങള്‍ താഴത്തെ പകുതി കാണിക്കുന്നു. |
01:40 | പുതിയ കോണ്ടാക്റ്റ് സൃഷ്ടിക്കാം. |
01:44 | ടൂള്‍ ബാറില്‍ New Contact” ക്ലിക്ക് ചെയ്യുക. |
01:47 | New Contact” ഡയലോഗ് ബോക്സ് തുറക്കന്നു. |
01:50 | Contact” ടാബില്‍ ക്ലിക്ക് ചെയ്യുക. |
01:53 | Firstല്‍ AMyNewContact”നല്‍കുക. |
01:57 | ഈ-മെയില്‍, USERONE at GMAIL dot COM”. |
02:02 | നോക്കൂ ,Display” ഫീല്‍ഡില്‍ ഫസ്റ്റ് നെയിം അപ്ഡേറ്റ് ആയി. |
02:10 | Private ടാബ് ക്ലിക്ക് ചെയ്യുക.കോണ്ടാക്റ്റിന്റെ പൂര്‍ണമായ postal address സുക്ഷിക്കാന്‍ ഇത് ഉപയോഗിക്കുന്നു |
02:18 | കോണ്ടാക്റ്റിന്റെ ഫൊറ്റൊഗ്രഫ് പോലുള്ള വിവരങ്ങള്‍ സുക്ഷിക്കുന്നതിനായി Work, Other , Photo തുടങ്ങയ ടാബുകള്‍ ഉപയോഗിക്കാം. |
02:26 | OK"ക്ലിക്ക് ചെയ്യുക. |
02:29 | ചേര്‍ക്കപെട്ട കോണ്ടാക്റ്റ് വലത് പാനലില്‍ കാണുന്നു. |
02:34 | ഇതേ രീതിയില്‍ രണ്ടു കോണ്ടാക്റ്റുകൾ കുടി ചേര്‍ക്കാം,VMyNewContact , ZMyNewContact” |
02:48 | പേരിന് അനുസരിച്ച് കോണ്ടാക്ട്സ് ക്രമീകരിക്കണമെന്ന് കരുതുക. |
02:52 | മെയിന്‍ മെനുവില്‍ View", ”Sort by” എന്നിട്ട് Name” ക്ലിക്ക് ചെയ്യുക |
02:58 | ശ്രദ്ധിക്കു, ഡിഫാൾട്ട് ആയി contacts ആരോഹണ ക്രമത്തില്‍ ക്രമീകരിച്ചു . |
03:04 | ആരോഹണ ക്രമത്തില്‍ ആക്കുന്നതിനായി മെയിന്‍ മെനുവില്‍ "View”, Sort by"എന്നിട്ട് Ascending”ക്ലിക്ക് ചെയ്യുക. |
03:13 | മറ്റൊരു രീതിയിൽ, Address Book” ഡയലോഗ് ബൊക്സിന്റെ വലത് പാനലില്‍ Name” ക്ലിക്ക് ചെയ്യാം. |
03:19 | പേരുകള്‍ അവരോഹണ ക്രമത്തില്‍ ആയി ! |
03:24 | ഒരു വിലാസം സെര്‍ച്ച് ചെയ്യാം. |
03:27 | കോണ്ടാക്റ്റ് തിരയുന്നതിനായി Name” അല്ലെങ്കില്‍ Email” ഉപയോഗിക്കാം. |
03:33 | AMyNewContact" തിരയാം. |
03:37 | Address Book "ഡയലോഗ് ബൊക്സിലെക്ക് പോകുക. |
03:40 | സെര്‍ച്ച് ഫീല്‍ഡില്‍ AMyNewContact”നല്‍കുക. |
03:45 | സെര്‍ച്ച് ഫീല്‍ഡില്‍ നോക്കു. |
03:47 | Magnifying glass icon” ന് പകരമായി ഒരു ചെറിയ ക്രോസ് ബട്ടണ്‍ കാണുന്നു. |
03:54 | വലത് പാനലില്‍ മുകളില്‍ AMyNewContact” വിലാസം മാത്രം കാണുന്നു. |
04:01 | Search"ഫീല്‍ഡില്‍ കാണുന്ന ക്രോസ് ഐക്കണ്‍ ക്ലിക്ക് ചെയ്യുക. |
04:05 | എല്ലാ വിലാസങ്ങളും വലത്ത് മുകളിലത്തെ പാനലില്‍ കാണുന്നു. |
04:09 | ട്യൂട്ടോറിയല്‍ പൌസ് ചെയ്ത് അസ്സിഗ്ന്മെന്റ് ചെയ്യുക. |
04:13 | സബ്ജക്റ്റിന് അനുസൃതമായി ഈ-മെയിലുകള്‍ തിരയുക. |
04:16 | ZmyNewContact" നെ ബന്ധപ്പെടാനുള്ള വിലാസത്തില്‍ മാറ്റം വന്നുവെന്ന് കരുതുക. |
04:21 | ഈ വിലാസം edit ചെയ്യാന്‍ കഴിയുമോ ?തീര്‍ച്ചയായും! |
04:26 | വലത് പാനലില്‍ ZMyNewContact” തിരഞ്ഞെടുക്കാം. |
04:30 | context menu വിനായി റൈറ്റ് ക്ലിക്ക് ചെയ്തിട്ട് Properties” തിരഞ്ഞെടുക്കുക. |
04:36 | The Edit Contact For ZMyNewContact"ഡയലോഗ് ബോക്സ് കാണുന്നു. |
04:42 | ഈ പേര് MMyNewContact” എന്ന് മാറ്റാം. |
04:46 | Display"ഫീല്‍ഡില്‍ പേര് MMyNewContact” എന്നാക്കം. |
04:53 | കുടാതെ, Work Title ഉം Departmentഉം ചേര്‍ക്കാം |
04:57 | Workടാബ് ക്ലിക്ക് ചെയ്യുക |
04:59 | Titleല്‍ Manager”ഉം Departmentല്‍ HR" ഉം ചേര്‍ക്കുക. OK” ക്ലിക്ക് ചെയ്യുക. |
05:06 | വലത്ത് താഴെയുള്ള പാനലിലെ കോണ്ടാക്റ്റ് ഡിറ്റയിൽസ് അപ്ഡേറ്റ് ചെയ്യപ്പെട്ടു . |
05:13 | തണ്ടര്‍ബേഡിലെ ആവിശ്യമില്ലാത്ത കോണ്ടാക്റ്റ്സ് എങ്ങനെ നീക്കം ചെയ്യാം ? |
05:18 | ആദ്യമായി, Contact” തിരഞ്ഞെടുക്കുക. |
05:20 | context menuവിനായി റൈറ്റ് ക്ലിക്ക് ചെയ്യുക, എന്നിട്ട് Delete” . |
05:25 | confirmation"ഡയലോഗ് ബോക്സ് കാണുന്നു . OK” ക്ലിക്ക് ചെയ്യുക. |
05:30 | ഈ കോണ്ടാക്റ്റ് നീക്കം ചെയ്യപ്പെട്ടതിനാല്‍ കോണ്ടാക്റ്റ് ലിസ്റ്റില്‍ കാണില്ല. |
05:37 | തണ്ടര്‍ബേഡ് നിങ്ങളെ സ്വന്തം അഡ്രസ് ബുക്ക് സൃഷ്ടിക്കുവാനും അനുവദിക്കുന്നു. |
05:41 | ഇത് ഡിഫാൾട്ട് ആയിട്ടുള്ള Personal Address Book നും Collected Addresses Bookനും പുറമേയാണ് . |
05:50 | പുതിയ അഡ്രസ് ബുക്ക് ഉണ്ടാക്കാം. |
05:53 | ഓര്‍ക്കുക , Address Book” ഡയലോഗ് ബോക്സ് തുറന്ന് വയ്ക്കുക . |
05:58 | മെയിന്‍ മെനുവില്‍ File”ല്‍ പോകുക, New"ക്ലിക്ക് ചെയ്ത് Address Book” തിരഞ്ഞെടുക്കുക. |
06:04 | New Address Book"ഡയലോഗ് ബോക്സ് തുറക്കു ന്നു . |
06:08 | Address Book Name” ഫീല്‍ഡില്‍ Office Contacts" ടൈപ്പ് ചെയ്ത് , Ok"ക്ലിക്ക് ചെയ്യുക. |
06:16 | നമ്മള് സൃഷ്ടിച്ച അഡ്രസ് ബുക്ക് ഇടത് പാനലില്‍ കാണുന്നു. |
06:20 | default address books ഉപയോഗിക്കുന്ന രിതിയില്‍ തന്നെ, ഈ address book ഉം ഉപയോഗിക്കാം. |
06:28 | ട്യൂട്ടോറിയല്‍ പൌസ് ചെയ്ത് അസ്സിഗ്ന്മെന്റ് ചെയ്യുക. |
06:31 | പുതിയ Address Bookസൃഷ്ടിച്ച് contacts ചേര്‍ക്കുക. |
06:36 | Address Bookഡിലീറ്റ് ചെയ്യാന്‍ പഠിക്കാം. |
06:41 | address book ഡിലീറ്റ് ചെയ്യുമ്പോള്‍ ഇതിനകത്തുള്ള എല്ലാ കോണ്ടാക്റ്റ്സും ഇല്ലാതാകുന്നു. |
06:50 | Office Contacts അഡ്രസ് ബുക്ക് ഡിലീറ്റ് ചെയ്യുവനായി ഇടത് പാനലില്‍ നിന്നിത് തിരഞ്ഞെടുക്കുക. |
06:56 | context menuവിനായി റൈറ്റ് ക്ലിക്ക് ചെയ്യുക, Delete” തിരഞ്ഞെടുക്കുക. |
07:01 | ഡിലീറ്റ് കണ്‍ഫേം ചെയ്യാനുള്ള ഡയലോഗ് ബോക്സ് തുറ ക്കുക , OK"ക്ലിക്ക് ചെയ്യുക. |
07:10 | ഈ അഡ്രസ് ബുക്ക് ഡിലീറ്റ് ചെയ്യപ്പെട്ടു. |
07:14 | ട്യൂട്ടോറിയല്‍ പൌസ് ചെയ്ത് ഈ അസ്സിഗ്ന്മെന്റ് ചെയ്യുക. |
07:17 | Additional Office Contacts” അഡ്രസ് ബുക്ക് സൃഷ്ടിക്കുക. |
07:22 | Address Book” ടൂള്‍ ബാറിലെ Edit"ഓപ്ഷന് ഉപയോഗിക്കുക. |
07:27 | ഈ അഡ്രസ് ബുക്ക് ഡിലീറ്റ് ചെയ്യുക. |
07:30 | Address Book"ഡയലോഗ് ബോക്സി ന്റെ മെയിന്‍ മെനുവില്‍ Edit",Search Addresses” തിരഞ്ഞെടുക്കുക . |
07:37 | അഡ്രസ്സുകള്‍ തിരയുവാനായി Advanced Search” ഓപ്ഷന് ഉപയോഗിക്കുക. |
07:43 | മെയില്‍ അക്കൗണ്ടുകളില്‍ നിന്നും കോണ്ടാക്ട്സ് ഇംപോര്‍ട്ട് ചെയ്യുവാനും ,തണ്ടര്‍ബേഡ് അനുവദിക്കുന്നു. |
07:48 | ഇത് വഴി കോണ്ടാക്റ്റ് ഇൻഫർമേഷൻ നഷ്ടപെടാതെ കോണ്ടാക്ട്സ് അപ്ഡേറ്റ് ചെയ്യാം . |
07:55 | ജി -മെയില്‍ അക്കൗണ്ടില്‍ നിന്നും കോണ്ടാക്ട്സ് ഇംപോര്‍ട്ട് ചെയ്യാം. |
07:59 | ആദ്യമായി,ജി -മെയില്‍ അക്കൗണ്ട് തുറക്കുന്നു. |
08:02 | പുതിയ ബ്രൌസര്‍ തുറന്ന് url” ടൈപ്പ് ചെയ്യുക, www.gmail.com”. Enter” പ്രസ്സ് ചെയ്യുക. |
08:12 | ജി -മെയില്‍ ഹോം പേജ് കാണുന്നു . |
08:15 | Username,” STUSERONE at gmail dot com. , password” കൊടുക്കുക. |
08:24 | Sign In"ക്ലിക്ക് ചെയ്യുക. ജി -മെയില്‍ വിന്‍ഡോ തുറക്കുന്നു. |
08:29 | ഈ ട്യൂട്ടോറിയലിനായി ജി-മെയിലില്‍ നാല് കോണ്ടാക്റ്റുകള് സൃഷ്ട്ടിച്ചിട്ടുണ്ട് |
08:35 | ജി -മെയില്‍ വിന്‍ഡോയില്‍ ഇടത് വശത്ത് മുകളില്‍ നിന്നും GMail” ക്ലിക്ക് ചെയ്ത് Contacts” എടുക്കുക. |
08:41 | കോണ്ടാക്റ്റ് ടാബ് കാണുന്നു . |
08:44 | More"ക്ലിക്ക് ചെയ്ത് Export” തിരഞ്ഞെടുക്കുക. |
08:48 | Export contacts” ഡയലോഗ് ബോക്സ് കാണുന്നു . |
08:51 | ഈ ഫീല്‍ഡില്‍ Which contacts do you want to export?”ല്‍ All contacts” തിരഞ്ഞെടുക്കുക. |
08:58 | ഈ ഫീല്‍ഡില്‍ Which export format?”ല്‍ Outlook CSV format” തിരഞ്ഞെടുത്ത് Export” ക്ലിക്ക് ചെയ്യുക. |
09:06 | Opening contacts.csv” ഡയലോഗ് ബോക്സ് |
09:11 | Save File” തിരഞ്ഞെടുത്ത് OK” ക്ലിക്ക് ചെയ്യുക. |
09:15 | Downloads” ഡയലോഗ് ബോക്സ് കാണുന്നു. |
09:18 | ഡോക്യുമെന്റുകള്‍ സേവ് ചെയ്തിട്ടുള്ള default” ഫോള്ഡറിതാണ്. |
09:23 | ഡിഫാൾട്ട് ആയുള്ള Downloads” ഫോള്‍ഡറിൽ ഫയല്‍ contacts.csv” സേവ് ചെയ്തു . |
09:30 | Downloads” ഡയലോഗ് ബോക്സ് ക്ലോസ് ചെയ്യുക. |
09:34 | മെയിന്‍ മെനുവില്‍ Tools” ക്ലിക്ക് ചെയ്ത് Import” തിരഞ്ഞെടുക്കുക. |
09:39 | Import” ഡയലോഗ് ബോക്സ് കാണുന്നു . |
09:42 | Address Books” തിരഞ്ഞെടുത്ത് Next” ക്ലിക്ക് ചെയ്യുക. |
09:47 | Select type of file list”ല്‍ Text file”, എന്നിട്ട് Next” . |
09:54 | Downloads"ഫോള്‍ഡറിനായി ബ്രൌസ് ചെയ്യുക. |
09:57 | ഏത് ടൈപ്പ് ഫയല്‍ ആണെന്ന് കാണിക്കുന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത് All Files” തിരഞ്ഞെടുക്കുക. |
10:04 | contacts.csv.” തിരഞ്ഞെടുത്ത്,Open” ക്ലിക്ക് ചെയ്യുക. |
10:10 | Import Address Book” ഡയലോഗ് ബോക്സ് കാണുന്നു. |
10:14 | First record contains field names"ബോക്സ് ചെക്ക് ചെയ്തുവെന്ന് ഉറപ്പു വരുത്തുക. |
10:20 | ഇവിടെ First Name” ഉം Last Name” ഉം Primary Email fields"ഉം മാത്രം ചെക്ക്ചെയ്ത് മാച്ച് ചെയ്യുന്നു . |
10:28 | ഇടത് വശത്തെ മറ്റ് ഫീല്‍ഡുകളെല്ലാം അണ്‍ചെക്ക് ചെയ്യുക |
10:33 | ഇടത് വശത്തെ First Name, വലത് വശത്തെ First Name നോട് alignചെയ്തിട്ടുണ്ട്. |
10:39 | ഇടത് വശത്തുള്ള മോസില്ല തണ്ടര്‍ബേഡിന്റെ Address Book fields"ഉം വലത് വശത്തുള്ള ജി-മെയിലിന്റെ Record data to import"കോളവും, മാച്ച് ചെയ്യുന്നതിനായി Move Up, Move Down ബട്ടണുകള്‍ ഉപയോഗിക്കണം. |
10:47 | |
10:52 | ഇടത് വശത്തുള്ള ഫീല്‍ഡില്‍ നിന്നും Last Nameതിരഞ്ഞെടുത്ത് Move Down ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
10:58 | ശ്രദ്ധിക്കുക , Address Book ഫീല്‍ഡിലെ Last Name ഉം Record data to import ലെ Last Name ഉം alignചെയ്യപ്പെട്ടു. |
11:07 | Primary Email തിരഞ്ഞെടുക്കുക,ഇത് ഇ-മെയില്‍ അഡ്രസ്സുമായി align ആകുന്നത് വരെ Move Down ബട്ടണ്‍ ക്ലിക്ക് ചെയ്ത് , OK ക്ലിക്ക് ചെയ്യുക. |
11:17 | അഡ്രസ് ബുക്ക് ഇംപോര്‍ട്ട് ചെയ്യപ്പെടുന്ന സന്ദേശം കാണിക്കുന്നു , Finish” ക്ലിക്ക് ചെയ്യുക. |
11:24 | ജി-മെയില്‍ അഡ്രസ് ബുക്ക് തണ്ടര്‍ബേഡില്‍ ഇംപോര്‍ട്ട് ചെയ്തു . |
11:28 | Address Book"ഡയലോഗ് ബൊക്സിന്റെ ഇടത് പാനലില്‍ contacts” ഫോള്‍ഡര്‍ ചേര്‍ക്കപ്പെട്ടു. |
11:36 | Contacts” ക്ലിക്ക് ചെയ്യുക. |
11:38 | ഫസ്റ്റ് നെയിം ഇ-മെയില്‍ അഡ്രസ്സോടു കുടി കാണുന്നു . |
11:43 | ജി-മെയില്‍ അഡ്രസ് ബുക്ക് തണ്ടര്‍ബേഡില്‍ ഇംപോര്‍ട്ട് ചെയ്തു! |
11:48 | ഡയലോഗ് ബൊക്സിന്റെ മുകളില്‍ ഇടത് കോണില്‍ കാണുന്ന ചുവന്ന ക്രോസ് ബട്ടണ്‍ ക്ലിക്ക് ചെയ്താൽ അഡ്രസ് ബുക്ക് ക്ലോസ് ആകുന്നു . |
11:55 | അവസാനമായി തണ്ടര്‍ബേഡ് log out” ചെയ്യാം, മെയിന്‍ മെനുവില്‍ File” ക്ലിക്ക് ചെയ്ത് Quit” ചെയ്യുക. |
12:02 | തണ്ടര്‍ബേഡ് ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
12:06 | ഇവിടെ പഠിച്ചത് ,contacts എപ്രകാരം അഡ്രസ് ബുക്കില്‍ ചേര്‍ക്കുകയും കാണുകയും ഭേദഗതി വരുത്തുകയും നീക്കവും ചെയ്യാം . കൂടാതെ എപ്രകാരം: |
12:17 | പുതിയ അഡ്രസ് ബുക്ക് സൃഷ്ടിക്കാം. |
12:19 | നിലവിലുള്ള അഡ്രസ് ബുക്ക് നീക്കം ചെയ്യാം. |
12:21 | മെയില്‍ അക്കൗണ്ടുകളില്‍ നിന്ന് കോണ്ടാക്ട്സ് ഇംപോര്‍ട്ട് ചെയ്യാം. |
12:25 | ഇതാ ഒരു അസ്സിഗ്ന്മെന്റ്. |
12:27 | പുതിയ അഡ്രസ് ബുക്ക് സൃഷ്ടിക്കുക. |
12:29 | contacts അഡ്രസ് ബുക്കില്‍ ചേര്‍ക്കുകയും കാണുകയും ചെയ്യുക |
12:32 | personal email ID ല്‍ നിന്നും കോണ്ടക്ട്സ് തണ്ടര്‍ബേഡ് അക്കൗണ്ടിലേക്ക് ഇംപോര്‍ട്ട് ചെയ്യുക. |
12:38 | അഡ്രസ് ബുക്ക് ഇംപോര്‍ട്ട് ചെയ്യുമ്പോള്‍ എല്ലാ ഫീല്‍ഡുകളും സെലക്ട് ചെയ്ത് മാച്ച് ആക്കുക. |
12:43 | താഴെയുള്ള ലിങ്കില്‍ ലഭ്യമായ വീഡിയോ കാണുക. |
12:46 | ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
12:50 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ് |
12:54 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, |
12:56 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
12:59 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
13:03 | കുടുതല്‍ വിവരങ്ങള്‍ക്കായി ദയവായി "contact at spoken hyphen tutorial dot org"ല്‍ ബന്ധപ്പെടുക. |
13:10 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്ന്റെ ഭാഗമാണ്. |
13:14 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ" . |
13:22 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ "spoken hyphen tutorial dot org slash NMEICT hyphen Intro”ല്‍ ലഭ്യമാണ് . |
13:32 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |