Difference between revisions of "Thunderbird/C2/Introduction-to-Thunderbird/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
Line 3: Line 3:
 
!Narration
 
!Narration
 
|-
 
|-
|00.00
+
|00:00
 
|മോസില്ല തണ്ടര്‍ബേഡിന്റെ  ആമുഖ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
 
|മോസില്ല തണ്ടര്‍ബേഡിന്റെ  ആമുഖ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
 
|-
 
|-
|00.04
+
|00:04
 
| ഇവിടെ പഠിക്കുന്നത്, മോസില്ല തണ്ടര്‍ബേഡിനെ കുറിച്ച്  
 
| ഇവിടെ പഠിക്കുന്നത്, മോസില്ല തണ്ടര്‍ബേഡിനെ കുറിച്ച്  
 
|-
 
|-
|00.09
+
|00:09
 
|എങ്ങനെ ഡൌണ്‍ലോഡും ഇന്‍സ്റ്റാളും പ്രവര്‍ത്തിപ്പിക്കുകയും  ചെയ്യാം  
 
|എങ്ങനെ ഡൌണ്‍ലോഡും ഇന്‍സ്റ്റാളും പ്രവര്‍ത്തിപ്പിക്കുകയും  ചെയ്യാം  
 
|-
 
|-
|00.13
+
|00:13
 
|കൂടാതെ  
 
|കൂടാതെ  
 
|-
 
|-
|00.15
+
|00:15
 
|പുതിയ ഇ-മെയില്‍  അക്കൗണ്ട്‌  കോണ്‍ഫിഗര്‍ ചെയ്യാം  
 
|പുതിയ ഇ-മെയില്‍  അക്കൗണ്ട്‌  കോണ്‍ഫിഗര്‍ ചെയ്യാം  
 
സന്ദേശങ്ങള്‍  ഡൌണ്‍ലോഡ് ചെയ്ത്  വായിക്കാം.
 
സന്ദേശങ്ങള്‍  ഡൌണ്‍ലോഡ് ചെയ്ത്  വായിക്കാം.
 
|-
 
|-
|00.20
+
|00:20
 
|സന്ദേശങ്ങള്‍  തയ്യാറാക്കി അയക്കാം  
 
|സന്ദേശങ്ങള്‍  തയ്യാറാക്കി അയക്കാം  
 
  തണ്ടര്‍ബേഡില്‍ നിന്നും പുറത്തു വരാം  
 
  തണ്ടര്‍ബേഡില്‍ നിന്നും പുറത്തു വരാം  
 
|-
 
|-
|00.26
+
|00:26
 
|മോസില്ല തണ്ടര്‍ബേഡ്  ലളിതമായ ഇ-മെയില്‍ ക്ലൈന്റാണ്   
 
|മോസില്ല തണ്ടര്‍ബേഡ്  ലളിതമായ ഇ-മെയില്‍ ക്ലൈന്റാണ്   
 
|-
 
|-
|00.29
+
|00:29
 
| ക്രോസ്  പ്ലാറ്റ് ഫോം  സോഫ്റ്റ്‌വെയര്‍ ആയതിനാൽ  വിവിധ ഒപറെറ്റിങ്ങ്  സിസ്റ്റത്തില്‍ പ്രവര്‍ത്തിപ്പിക്കാം  
 
| ക്രോസ്  പ്ലാറ്റ് ഫോം  സോഫ്റ്റ്‌വെയര്‍ ആയതിനാൽ  വിവിധ ഒപറെറ്റിങ്ങ്  സിസ്റ്റത്തില്‍ പ്രവര്‍ത്തിപ്പിക്കാം  
 
|-
 
|-
|00.35
+
|00:35
 
|ഇത് ഇ-മെയില്‍ സന്ദേശങ്ങള്‍,
 
|ഇത് ഇ-മെയില്‍ സന്ദേശങ്ങള്‍,
 
|-
 
|-
|00.39
+
|00:39
 
| മെയില്‍ അക്കൗണ്ടില്‍ നിന്നും  
 
| മെയില്‍ അക്കൗണ്ടില്‍ നിന്നും  
 
  കമ്പ്യൂട്ടറിലേക്ക് ഡൌണ്‍ലോഡ് ചെയ്യാം.
 
  കമ്പ്യൂട്ടറിലേക്ക് ഡൌണ്‍ലോഡ് ചെയ്യാം.
 
|-
 
|-
|00.42
+
|00:42
 
|കുടാതെ, ഇത്  അനേക ഇ-മെയില്‍ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാം.  
 
|കുടാതെ, ഇത്  അനേക ഇ-മെയില്‍ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാം.  
 
|-
 
|-
|00.47
+
|00:47
 
|തണ്ടര്‍ബേഡിന്റെ  വിശേഷ ഗുണങ്ങള്‍.
 
|തണ്ടര്‍ബേഡിന്റെ  വിശേഷ ഗുണങ്ങള്‍.
 
|-
 
|-
|00.50
+
|00:50
 
|മെയില്‍ ഫോള്‍ഡേര്‍സ്, അഡ്രസ്‌ ബുക്ക്‌  മുതലായ ഇ-മെയില്‍ ഡേറ്റകള്‍  ജി-മെയില്‍,  ,യാഹൂ, യൂഡോറ  തുടങ്ങിയ  മെയില്‍ അക്കൗണ്ടില്‍ നിന്നും ഇംപോര്‍ട്ട്  ചെയ്യാം.
 
|മെയില്‍ ഫോള്‍ഡേര്‍സ്, അഡ്രസ്‌ ബുക്ക്‌  മുതലായ ഇ-മെയില്‍ ഡേറ്റകള്‍  ജി-മെയില്‍,  ,യാഹൂ, യൂഡോറ  തുടങ്ങിയ  മെയില്‍ അക്കൗണ്ടില്‍ നിന്നും ഇംപോര്‍ട്ട്  ചെയ്യാം.
 
|-
 
|-
|01.01
+
|01:01
 
|POP3 ആണ് ഉപയോഗിക്കുന്നതെങ്കില്‍,  
 
|POP3 ആണ് ഉപയോഗിക്കുന്നതെങ്കില്‍,  
 
|-
 
|-
|01.04
+
|01:04
 
|എല്ലാ POP3 അക്കൗണ്ടുകളും തണ്ടര്‍ബേഡിലെ ഒറ്റ ഇന്‍ബൊക്സില്‍ ഏകീകരിക്കാം.
 
|എല്ലാ POP3 അക്കൗണ്ടുകളും തണ്ടര്‍ബേഡിലെ ഒറ്റ ഇന്‍ബൊക്സില്‍ ഏകീകരിക്കാം.
 
|-
 
|-
|01.09
+
|01:09
 
|സന്ദേശങ്ങൾ ,തീയതി, അയച്ചആള്‍, പ്രാധാന്യം , കസ്റ്റം ലേബല്‍
 
|സന്ദേശങ്ങൾ ,തീയതി, അയച്ചആള്‍, പ്രാധാന്യം , കസ്റ്റം ലേബല്‍
 
|-
 
|-
|01.12
+
|01:12
 
|എന്നിവയ്ക്ക് അനുസരിച്ച് തരംതിരിക്കാം.
 
|എന്നിവയ്ക്ക് അനുസരിച്ച് തരംതിരിക്കാം.
 
|-
 
|-
|01.18
+
|01:18
 
|ഇവിടെ ഉപയോഗിക്കുന്നത്‌  മോസില്ല തണ്ടര്‍ബേഡ് 13.0.1 ഉം ഉബുണ്ടു  12.04 ഉം.
 
|ഇവിടെ ഉപയോഗിക്കുന്നത്‌  മോസില്ല തണ്ടര്‍ബേഡ് 13.0.1 ഉം ഉബുണ്ടു  12.04 ഉം.
 
|-
 
|-
|01.26
+
|01:26
 
| മോസില്ല തണ്ടര്‍ബേഡ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെങ്കില്‍,  ഉബുണ്ടു സോഫ്റ്റ്‌വെയര്‍ സെന്റർ വഴി  ഇന്‍സ്റ്റാള്‍ ചെയ്യാം.
 
| മോസില്ല തണ്ടര്‍ബേഡ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെങ്കില്‍,  ഉബുണ്ടു സോഫ്റ്റ്‌വെയര്‍ സെന്റർ വഴി  ഇന്‍സ്റ്റാള്‍ ചെയ്യാം.
 
|-
 
|-
|01.33
+
|01:33
 
|ഉബുണ്ടു സോഫ്റ്റ്‌വെയര്‍ സെന്ററിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി ,വെബ്സൈറ്റ് സന്ദര്‍ശിക്കുക.
 
|ഉബുണ്ടു സോഫ്റ്റ്‌വെയര്‍ സെന്ററിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി ,വെബ്സൈറ്റ് സന്ദര്‍ശിക്കുക.
 
|-
 
|-
|01.40
+
|01:40
 
|മോസില്ല വെബ്സൈറ്റില്‍ നിന്നും തണ്ടര്‍ബേഡ് ഡൌണ്‍ലോഡും ഇന്‍സ്റ്റാളും ചെയ്യാവുന്നതാണ് .
 
|മോസില്ല വെബ്സൈറ്റില്‍ നിന്നും തണ്ടര്‍ബേഡ് ഡൌണ്‍ലോഡും ഇന്‍സ്റ്റാളും ചെയ്യാവുന്നതാണ് .
 
|-
 
|-
|01.46
+
|01:46
 
|മോസില്ല തണ്ടര്‍ബേഡ് ,
 
|മോസില്ല തണ്ടര്‍ബേഡ് ,
 
|-
 
|-
|01.48
+
|01:48
 
|മൈക്രോസോഫ്ട്‌ വിന്‍ഡോസ്‌ 2000 , MS വിന്‍ഡോസ്‌ XP , MS വിന്‍ഡോസ്‌ 7 എന്നിവയ്ക്കും ലഭ്യമാണ്.
 
|മൈക്രോസോഫ്ട്‌ വിന്‍ഡോസ്‌ 2000 , MS വിന്‍ഡോസ്‌ XP , MS വിന്‍ഡോസ്‌ 7 എന്നിവയ്ക്കും ലഭ്യമാണ്.
 
|-
 
|-
|01.56
+
|01:56
 
|കൂടുതല്‍ വിവരങ്ങള്‍ക്കായി മോസില്ല വെബ്സൈറ്റ് സന്ദര്‍ശിക്കുക.  
 
|കൂടുതല്‍ വിവരങ്ങള്‍ക്കായി മോസില്ല വെബ്സൈറ്റ് സന്ദര്‍ശിക്കുക.  
 
|-
 
|-
|02.02
+
|02:02
 
|മോസില്ല തണ്ടര്‍ബേഡ് ഉപയോഗിക്കുന്നതിനായി  കുറഞ്ഞത്‌  രണ്ടു ഇ-മെയില്‍ വിലാസങ്ങള്‍ ആവശ്യമാണ്.
 
|മോസില്ല തണ്ടര്‍ബേഡ് ഉപയോഗിക്കുന്നതിനായി  കുറഞ്ഞത്‌  രണ്ടു ഇ-മെയില്‍ വിലാസങ്ങള്‍ ആവശ്യമാണ്.
 
|-
 
|-
|02.08
+
|02:08
 
|ഇ-മെയില്‍ അക്കൗണ്ടുകളില്‍ POP3 ഓപ്ഷന്‍  സജ്ജമാണെന്ന് ഉറപ്പ്  വരുത്തുക.
 
|ഇ-മെയില്‍ അക്കൗണ്ടുകളില്‍ POP3 ഓപ്ഷന്‍  സജ്ജമാണെന്ന് ഉറപ്പ്  വരുത്തുക.
 
|-
 
|-
|02.15
+
|02:15
 
|ഇന്റര്‍നെറ്റ്‌ കണക്ഷനും ഉറപ്പ് വരുത്തുക.
 
|ഇന്റര്‍നെറ്റ്‌ കണക്ഷനും ഉറപ്പ് വരുത്തുക.
 
|-
 
|-
|02.19
+
|02:19
 
|നമുക്ക് തണ്ടര്‍ബേഡ് തുറക്കാം.
 
|നമുക്ക് തണ്ടര്‍ബേഡ് തുറക്കാം.
 
|-
 
|-
|02.22
+
|02:22
 
|ആദ്യമായി " Dash Home” ക്ലിക്ക് ചെയ്യുക. ഇതു ഡെസ്ക്ടോപിന്റെ മുകളിലെ ഇടതു കോണില്‍  വൃത്താകൃതിയില്‍ കാണുന്നു.  
 
|ആദ്യമായി " Dash Home” ക്ലിക്ക് ചെയ്യുക. ഇതു ഡെസ്ക്ടോപിന്റെ മുകളിലെ ഇടതു കോണില്‍  വൃത്താകൃതിയില്‍ കാണുന്നു.  
 
|-
 
|-
|02.29
+
|02:29
 
|സെര്‍ച്ച്‌  ബോക്സ്‌ കാണാം .
 
|സെര്‍ച്ച്‌  ബോക്സ്‌ കാണാം .
 
|-
 
|-
|02.31
+
|02:31
 
| " Thunderbird” ടൈപ്പ് ചെയ്യുക. തണ്ടര്‍ബേഡ് ഐക്കണ്‍ കാണാം .
 
| " Thunderbird” ടൈപ്പ് ചെയ്യുക. തണ്ടര്‍ബേഡ് ഐക്കണ്‍ കാണാം .
 
|-
 
|-
|02.37
+
|02:37
 
|ആപ്ലിക്കേഷന്‍ തുറക്കുന്നതിനായി ഇതില്‍ ക്ലിക്ക് ചെയ്യുക.
 
|ആപ്ലിക്കേഷന്‍ തുറക്കുന്നതിനായി ഇതില്‍ ക്ലിക്ക് ചെയ്യുക.
 
|-
 
|-
|02.40
+
|02:40
 
|“Mail Account Setup” ഡയലോഗ്  ബോക്സ്‌  തുറക്കുന്നു.
 
|“Mail Account Setup” ഡയലോഗ്  ബോക്സ്‌  തുറക്കുന്നു.
 
|-
 
|-
|02.43
+
|02:43
 
|മുകളിലെ ഇടതു വശത്തുള്ള, ചുവന്ന ക്രോസ് ബട്ടണ്‍ ക്ലിക്ക് ചെയ്ത് ക്ലോസ് ചെയ്യുക.
 
|മുകളിലെ ഇടതു വശത്തുള്ള, ചുവന്ന ക്രോസ് ബട്ടണ്‍ ക്ലിക്ക് ചെയ്ത് ക്ലോസ് ചെയ്യുക.
 
|-
 
|-
|02.49
+
|02:49
 
|മോസില്ല തണ്ടര്‍ബേഡ് ആപ്ലിക്കേഷന്‍ തുറക്കുന്നു.
 
|മോസില്ല തണ്ടര്‍ബേഡ് ആപ്ലിക്കേഷന്‍ തുറക്കുന്നു.
 
|-
 
|-
|02.53
+
|02:53
 
| മോസില്ല തണ്ടര്‍ബേഡിന്റെ ഇന്റര്‍ഫേസ് പരിചയപ്പെടാം.
 
| മോസില്ല തണ്ടര്‍ബേഡിന്റെ ഇന്റര്‍ഫേസ് പരിചയപ്പെടാം.
 
|-
 
|-
|02.59
+
|02:59
 
|മോസില്ല തണ്ടര്‍ബേഡ് ഇന്റര്‍ഫേസിന് വിവിധ ഓപ്ഷനുകളോട് കുടിയ മെയിന്‍ മെനു ഉണ്ട് .
 
|മോസില്ല തണ്ടര്‍ബേഡ് ഇന്റര്‍ഫേസിന് വിവിധ ഓപ്ഷനുകളോട് കുടിയ മെയിന്‍ മെനു ഉണ്ട് .
 
|-
 
|-
|03.05
+
|03:05
 
|മെനു ബാറിലെ മെയിന്‍ മെനുവിന് താഴെയായി ഷോര്‍ട്ട് കട്ട്‌ മെനുസ് കാണാം .
 
|മെനു ബാറിലെ മെയിന്‍ മെനുവിന് താഴെയായി ഷോര്‍ട്ട് കട്ട്‌ മെനുസ് കാണാം .
 
|-
 
|-
|03.11
+
|03:11
 
|ഉദാഹരണത്തിനു് , ഷോര്‍ട്ട് കട്ട്‌ ഐക്കണുകളായ "Get Mail”, “Write”, “Address Book”.
 
|ഉദാഹരണത്തിനു് , ഷോര്‍ട്ട് കട്ട്‌ ഐക്കണുകളായ "Get Mail”, “Write”, “Address Book”.
 
|-
 
|-
|03.18
+
|03:18
 
|തണ്ടര്‍ബേഡിനെ രണ്ട്‌ ഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
 
|തണ്ടര്‍ബേഡിനെ രണ്ട്‌ ഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
 
|-
 
|-
|03.21
+
|03:21
 
| ഇടതു ഭാഗം തണ്ടര്‍ബേഡ് അക്കൗണ്ടിലെ ഫോള്‍ഡറുകള്‍ കാണിക്കുന്നു.
 
| ഇടതു ഭാഗം തണ്ടര്‍ബേഡ് അക്കൗണ്ടിലെ ഫോള്‍ഡറുകള്‍ കാണിക്കുന്നു.
 
|-
 
|-
|03.26
+
|03:26
 
|ഇതുവരെ ഒരു മെയില്‍ അക്കൗണ്ടുകളും കോന്ഫിഗര്‍ ചെയ്തിട്ടില്ലാത്തതിനാല്‍, ഒരു ഫോള്‍ഡറും കാണുന്നില്ല .  
 
|ഇതുവരെ ഒരു മെയില്‍ അക്കൗണ്ടുകളും കോന്ഫിഗര്‍ ചെയ്തിട്ടില്ലാത്തതിനാല്‍, ഒരു ഫോള്‍ഡറും കാണുന്നില്ല .  
 
|-
 
|-
|03.33
+
|03:33
 
|വലത്തെ ഭാഗം, "Email”, “Accounts”, Advanced features” പോലുള്ള ഓപ്ഷനുകള്‍ ഉള്‍കൊള്ളുന്നു.  
 
|വലത്തെ ഭാഗം, "Email”, “Accounts”, Advanced features” പോലുള്ള ഓപ്ഷനുകള്‍ ഉള്‍കൊള്ളുന്നു.  
 
|-
 
|-
|03.41
+
|03:41
 
|ഈ ട്യൂട്ടോറിയലിന്  വേണ്ടി നേരത്തെതന്നെ
 
|ഈ ട്യൂട്ടോറിയലിന്  വേണ്ടി നേരത്തെതന്നെ
 
|-
 
|-
|03.44
+
|03:44
 
|രണ്ട് ഈ-മെയില്‍ അക്കൗണ്ടുകള്‍ സൃഷ്ട്ടിച്ചിട്ടുണ്ട്. അവ:
 
|രണ്ട് ഈ-മെയില്‍ അക്കൗണ്ടുകള്‍ സൃഷ്ട്ടിച്ചിട്ടുണ്ട്. അവ:
 
|-
 
|-
|03.48
+
|03:48
 
|STUSERONE at gmail dot com
 
|STUSERONE at gmail dot com
 
STUSERTWO at yahoo dot in  
 
STUSERTWO at yahoo dot in  
 
|-
 
|-
|03.56  
+
|03:56  
 
|നിങ്ങളുടെ രണ്ട് ഈ-മെയില്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കുക.
 
|നിങ്ങളുടെ രണ്ട് ഈ-മെയില്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കുക.
 
|-
 
|-
|04.02
+
|04:02
 
|ഈ രണ്ട്, ഈ-മെയില്‍ അക്കൗണ്ടുകളില്‍  POP3 ഓപ്ഷന്‍ സജ്ജമാക്കിയിട്ടുണ്ട് .
 
|ഈ രണ്ട്, ഈ-മെയില്‍ അക്കൗണ്ടുകളില്‍  POP3 ഓപ്ഷന്‍ സജ്ജമാക്കിയിട്ടുണ്ട് .
 
|-
 
|-
|04.07
+
|04:07
 
|ജി-മെയിലില്‍ POP3എങ്ങനെ സജ്ജമാക്കി?
 
|ജി-മെയിലില്‍ POP3എങ്ങനെ സജ്ജമാക്കി?
 
|-
 
|-
|04.11
+
|04:11
 
|ആദ്യമായി ജി-മെയില്‍ അക്കൗണ്ട്‌ “login” ചെയ്യുക.
 
|ആദ്യമായി ജി-മെയില്‍ അക്കൗണ്ട്‌ “login” ചെയ്യുക.
 
|-
 
|-
|04.14
+
|04:14
 
|പുതിയ ബ്രൌസര്‍ തുറന്ന്  അഡ്രസ്‌ ബാറില്‍ "www.gmail.com"ടൈപ്പ് ചെയ്യുക.
 
|പുതിയ ബ്രൌസര്‍ തുറന്ന്  അഡ്രസ്‌ ബാറില്‍ "www.gmail.com"ടൈപ്പ് ചെയ്യുക.
 
|-
 
|-
|04.21
+
|04:21
 
| user name, STUSERONE at gmail dot com, എന്നിട്ട്  password.
 
| user name, STUSERONE at gmail dot com, എന്നിട്ട്  password.
 
|-
 
|-
|04.30
+
|04:30
 
|ജി-മെയില്‍ വിന്ഡോയുടെ വലതു മുകളില്‍ കാണുന്ന "Settings” ഐക്കണ്‍ ക്ലിക്ക് ചെയ്യുക.പിന്നെ  "Settings”ഓപ്ഷന്‍.
 
|ജി-മെയില്‍ വിന്ഡോയുടെ വലതു മുകളില്‍ കാണുന്ന "Settings” ഐക്കണ്‍ ക്ലിക്ക് ചെയ്യുക.പിന്നെ  "Settings”ഓപ്ഷന്‍.
 
|-
 
|-
|04.40
+
|04:40
 
|സെറ്റിംഗ്സ് വിന്ഡോ കാണുന്നു. “ Forwarding and POP/IMAP” ടാബ് ക്ലിക്ക് ചെയ്യുക.
 
|സെറ്റിംഗ്സ് വിന്ഡോ കാണുന്നു. “ Forwarding and POP/IMAP” ടാബ് ക്ലിക്ക് ചെയ്യുക.
 
|-
 
|-
|04.48
+
|04:48
 
|“ POP download” ല്‍ "Enable POP for all mail” തിരഞ്ഞെടുത്തു.
 
|“ POP download” ല്‍ "Enable POP for all mail” തിരഞ്ഞെടുത്തു.
 
|-
 
|-
|04.53
+
|04:53
 
| ഇനി “Save Changes” .
 
| ഇനി “Save Changes” .
 
|-
 
|-
|04.56
+
|04:56
 
|ജി-മെയില്‍ വിന്ഡോ കാണപ്പെടുന്നു.
 
|ജി-മെയില്‍ വിന്ഡോ കാണപ്പെടുന്നു.
 
|-
 
|-
|04.58
+
|04:58
 
|POP3  ജി-മെയിലില്‍ സജ്ജമാക്കിയിരിക്കുന്നു.
 
|POP3  ജി-മെയിലില്‍ സജ്ജമാക്കിയിരിക്കുന്നു.
 
|-
 
|-
|05.02
+
|05:02
 
|ജി-മെയില്‍ "logout" ചെയ്ത് ബ്രൌസര്‍ ക്ലോസ് ചെയ്യാം.
 
|ജി-മെയില്‍ "logout" ചെയ്ത് ബ്രൌസര്‍ ക്ലോസ് ചെയ്യാം.
 
|-
 
|-
|05.08
+
|05:08
 
|“STUSERONE at gmail dot com”അക്കൗണ്ട്‌ തണ്ടര്‍ബേഡില്‍ കോന്ഫിഗര്‍  ചെയ്യാം.
 
|“STUSERONE at gmail dot com”അക്കൗണ്ട്‌ തണ്ടര്‍ബേഡില്‍ കോന്ഫിഗര്‍  ചെയ്യാം.
 
|-
 
|-
|05.15
+
|05:15
 
|ജി-മെയില്‍ അക്കൗണ്ടുകള്‍ തണ്ടര്‍ബേഡ് കോന്ഫിഗര്‍ ചെയ്യുന്നു.
 
|ജി-മെയില്‍ അക്കൗണ്ടുകള്‍ തണ്ടര്‍ബേഡ് കോന്ഫിഗര്‍ ചെയ്യുന്നു.
 
|-
 
|-
|05.19
+
|05:19
 
|മറ്റു ഈ-മെയില്‍ അക്കൗണ്ടുകളുടെ "manual configuration” നെ പറ്റി തുടര്‍ന്നുള്ള ട്യൂട്ടോറിയലുകളില്‍ പഠിക്കാം.
 
|മറ്റു ഈ-മെയില്‍ അക്കൗണ്ടുകളുടെ "manual configuration” നെ പറ്റി തുടര്‍ന്നുള്ള ട്യൂട്ടോറിയലുകളില്‍ പഠിക്കാം.
 
|-
 
|-
|05.26
+
|05:26
 
|ആദ്യമായി  നെറ്റ്‌വര്‍ക്ക് കണക്ഷന്‍ ശരിയായി കോന്ഫിഗര്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക.
 
|ആദ്യമായി  നെറ്റ്‌വര്‍ക്ക് കണക്ഷന്‍ ശരിയായി കോന്ഫിഗര്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക.
 
|-
 
|-
|05.31
+
|05:31
 
|മെയിന്‍ മെനുവില്‍ "Edit”, പിന്നെ "Preferences” തിരഞ്ഞെടുക്കുക.
 
|മെയിന്‍ മെനുവില്‍ "Edit”, പിന്നെ "Preferences” തിരഞ്ഞെടുക്കുക.
 
|-
 
|-
|05.36
+
|05:36
 
|“ Thunderbird Preferences” ഡയലോഗ്  ബോക്സ്‌ കാണപ്പെടുന്നു.
 
|“ Thunderbird Preferences” ഡയലോഗ്  ബോക്സ്‌ കാണപ്പെടുന്നു.
 
|-
 
|-
|05.39
+
|05:39
 
|“ Advanced” ക്ലിക്ക് ചെയ്ത് " Network and DiskSpace”  ടാബ് തിരഞ്ഞെടുക്കുക. “ Settings”  ക്ലിക്ക് ചെയ്യുക.
 
|“ Advanced” ക്ലിക്ക് ചെയ്ത് " Network and DiskSpace”  ടാബ് തിരഞ്ഞെടുക്കുക. “ Settings”  ക്ലിക്ക് ചെയ്യുക.
 
|-
 
|-
|05.48
+
|05:48
 
|“ Connection Settings” ഡയലോഗ്  ബോക്സില്‍ " Use system proxy settings” ഓപ്ഷന്‍  തിരഞ്ഞെടുക്കുക.
 
|“ Connection Settings” ഡയലോഗ്  ബോക്സില്‍ " Use system proxy settings” ഓപ്ഷന്‍  തിരഞ്ഞെടുക്കുക.
 
|-
 
|-
|05.56
+
|05:56
 
|“OK”  ക്ലിക്ക് ചെയ്യുക. “Close”.
 
|“OK”  ക്ലിക്ക് ചെയ്യുക. “Close”.
 
|-
 
|-
|06.00
+
|06:00
 
|ഒരു പുതിയ അക്കൗണ്ട്‌ "Accounts” ഓപ്ഷന്‍ ഉപയോഗിച്ച് സൃഷ്ട്ടിക്കാം.
 
|ഒരു പുതിയ അക്കൗണ്ട്‌ "Accounts” ഓപ്ഷന്‍ ഉപയോഗിച്ച് സൃഷ്ട്ടിക്കാം.
 
|-
 
|-
|06.05
+
|06:05
 
|തണ്ടര്‍ബേഡിന്റെ വലതു ഭാഗത്ത്‌ " Accounts” ന് താഴെയായി " Create a New Account” ക്ലിക്ക് ചെയ്യുക.
 
|തണ്ടര്‍ബേഡിന്റെ വലതു ഭാഗത്ത്‌ " Accounts” ന് താഴെയായി " Create a New Account” ക്ലിക്ക് ചെയ്യുക.
 
|-
 
|-
|06.12
+
|06:12
 
|“ Mail Account Setup” ഡയലോഗ് ബോക്സ്‌ കാണുന്നു.
 
|“ Mail Account Setup” ഡയലോഗ് ബോക്സ്‌ കാണുന്നു.
 
|-
 
|-
|06.17
+
|06:17
 
|“Name”,  STUSERONE നല്കുക.
 
|“Name”,  STUSERONE നല്കുക.
 
  |-
 
  |-
|06.20
+
|06:20
 
|“ Email address”,  STUSERONE at gmail dot com.
 
|“ Email address”,  STUSERONE at gmail dot com.
 
|-
 
|-
|06.27
+
|06:27
 
|അവസാനമായി  ജി-മെയില്‍ അക്കൗണ്ടിന്റെ "password”.
 
|അവസാനമായി  ജി-മെയില്‍ അക്കൗണ്ടിന്റെ "password”.
 
|-
 
|-
|06.32
+
|06:32
 
|എന്നിട്ട്‌ " Continue” .
 
|എന്നിട്ട്‌ " Continue” .
 
|-
 
|-
|06.36
+
|06:36
 
|“Configuration found in Mozilla ISP database”സന്ദേശം കാണപ്പെടുന്നു.
 
|“Configuration found in Mozilla ISP database”സന്ദേശം കാണപ്പെടുന്നു.
 
|-
 
|-
|06.42
+
|06:42
 
|അടുത്തതായി POP3 തിരഞ്ഞെടുക്കുക.
 
|അടുത്തതായി POP3 തിരഞ്ഞെടുക്കുക.
 
|-
 
|-
|06.46
+
|06:46
 
|ചില സമയങ്ങളില്‍ തെറ്റുള്ളതായി സൂചിപ്പിക്കുന്ന സന്ദേശം,
 
|ചില സമയങ്ങളില്‍ തെറ്റുള്ളതായി സൂചിപ്പിക്കുന്ന സന്ദേശം,
 
|-
 
|-
|06.49
+
|06:49
 
|“ Thunderbird failed to find the settings”  കാണപ്പെടാം.
 
|“ Thunderbird failed to find the settings”  കാണപ്പെടാം.
 
|-
 
|-
|06.53
+
|06:53
 
|അപ്പോൾ , തണ്ടര്‍ബേഡ്  ജി-മെയില്‍ സെറ്റിംഗ്സ് കോന്ഫിഗര്‍ ചെയ്യുന്നില്ല .
 
|അപ്പോൾ , തണ്ടര്‍ബേഡ്  ജി-മെയില്‍ സെറ്റിംഗ്സ് കോന്ഫിഗര്‍ ചെയ്യുന്നില്ല .
 
|-
 
|-
|06.59
+
|06:59
 
|ഈ അവസരങ്ങളില്‍,  സെറ്റിംഗ്സ് നിങ്ങള്‍ കോന്ഫിഗര്‍ ചെയ്യേണ്ടതാണ്.
 
|ഈ അവസരങ്ങളില്‍,  സെറ്റിംഗ്സ് നിങ്ങള്‍ കോന്ഫിഗര്‍ ചെയ്യേണ്ടതാണ്.
 
|-
 
|-
|07.04
+
|07:04
 
|അതിനായി  "Manual Config” ക്ലിക്ക് ചെയ്യുക.
 
|അതിനായി  "Manual Config” ക്ലിക്ക് ചെയ്യുക.
 
|-
 
|-
|07.08
+
|07:08
 
|ജി-മെയിലിന്റെ കോന്ഫിഗറെഷന്‍ സെറ്റിംഗ്സ് കാണുന്നു.
 
|ജി-മെയിലിന്റെ കോന്ഫിഗറെഷന്‍ സെറ്റിംഗ്സ് കാണുന്നു.
 
|-
 
|-
|07.12
+
|07:12
 
|തണ്ടര്‍ബേഡ്, ജി-മെയില്‍ സെറ്റിംഗ്സ് ശരിയായി കോന്ഫിഗര്‍ ചെയ്തിരിക്കുന്നതിനാല്‍ , നമ്മള്‍ ഒരു മാറ്റവും വരുത്തുന്നില്ല.
 
|തണ്ടര്‍ബേഡ്, ജി-മെയില്‍ സെറ്റിംഗ്സ് ശരിയായി കോന്ഫിഗര്‍ ചെയ്തിരിക്കുന്നതിനാല്‍ , നമ്മള്‍ ഒരു മാറ്റവും വരുത്തുന്നില്ല.
 
|-
 
|-
|07.19
+
|07:19
 
|വീഡിയോ പൌസ് ചെയ്ത് സെറ്റിംഗ്സ് കുറിച്ചെടുക്കുക.
 
|വീഡിയോ പൌസ് ചെയ്ത് സെറ്റിംഗ്സ് കുറിച്ചെടുക്കുക.
 
|-
 
|-
|07.24
+
|07:24
 
|ജി-മെയില്‍  കോന്ഫിഗര്‍ ചെയ്യുന്നതിനായി ,ഈ സെറ്റിംഗ്സ് അതാതിടങ്ങളില്‍ നല്കേണ്ടതാണ്.
 
|ജി-മെയില്‍  കോന്ഫിഗര്‍ ചെയ്യുന്നതിനായി ,ഈ സെറ്റിംഗ്സ് അതാതിടങ്ങളില്‍ നല്കേണ്ടതാണ്.
 
|-
 
|-
|07.30
+
|07:30
 
|സെറ്റിംഗ്സ്  കോന്ഫിഗര്‍ ചെയ്യുമ്പോള്‍  "Create Account” ബട്ടണ്‍ സജ്ജമായിരിക്കും.
 
|സെറ്റിംഗ്സ്  കോന്ഫിഗര്‍ ചെയ്യുമ്പോള്‍  "Create Account” ബട്ടണ്‍ സജ്ജമായിരിക്കും.
 
|-
 
|-
|07.36
+
|07:36
 
|ഇവിടെ, തണ്ടര്‍ബേഡ് ജി-മെയിലിനെ ശരിയായി കോന്ഫിഗര്‍ ചെയ്തിട്ടുണ്ട് .
 
|ഇവിടെ, തണ്ടര്‍ബേഡ് ജി-മെയിലിനെ ശരിയായി കോന്ഫിഗര്‍ ചെയ്തിട്ടുണ്ട് .
 
|-
 
|-
|07.41
+
|07:41
 
|അതിനാല്‍  "Create Account”  ക്ലിക്ക് ചെയ്യാം  
 
|അതിനാല്‍  "Create Account”  ക്ലിക്ക് ചെയ്യാം  
 
|-
 
|-
|07.44
+
|07:44
 
|ഇതു  ഇന്റര്‍നെറ്റിന്റെ വേഗതയ്ക്ക്  അനുസരിച്ച്  കുറച്ചു മിനുറ്റുകള്‍ എടുക്കാം.
 
|ഇതു  ഇന്റര്‍നെറ്റിന്റെ വേഗതയ്ക്ക്  അനുസരിച്ച്  കുറച്ചു മിനുറ്റുകള്‍ എടുക്കാം.
 
|-
 
|-
|07.52
+
|07:52
 
|സൃഷ്ട്ടിക്കപെട്ട ജി-മെയില്‍ അക്കൗണ്ട്‌ വലതു ഭാഗത്തായി കാണുന്നു.
 
|സൃഷ്ട്ടിക്കപെട്ട ജി-മെയില്‍ അക്കൗണ്ട്‌ വലതു ഭാഗത്തായി കാണുന്നു.
 
|-
 
|-
|07.56
+
|07:56
 
|നോക്കു, ഈ-മെയില്‍ ID  STUSERONE at gmail dot com ഇടത്  ഭാഗത്ത്‌  കാണാം.
 
|നോക്കു, ഈ-മെയില്‍ ID  STUSERONE at gmail dot com ഇടത്  ഭാഗത്ത്‌  കാണാം.
 
|-
 
|-
|08.04
+
|08:04
 
|ഈ ജി-മെയില്‍ അക്കൗണ്ടിന് താഴെ വിവിധ മെയില്‍ ഫോള്‍ഡറുകള്‍ കാണുന്നു.
 
|ഈ ജി-മെയില്‍ അക്കൗണ്ടിന് താഴെ വിവിധ മെയില്‍ ഫോള്‍ഡറുകള്‍ കാണുന്നു.
 
|-
 
|-
|08.09
+
|08:09
 
| ഇടത്  ഭാഗത്ത്‌ ജി-മെയില്‍ അക്കൗണ്ടിന് താഴെ, “Inbox” ക്ലിക്ക് ചെയ്യുക. “Get Mail” ഐക്കണ്‍ ക്ലിക്ക് ചെയ്യുക.
 
| ഇടത്  ഭാഗത്ത്‌ ജി-മെയില്‍ അക്കൗണ്ടിന് താഴെ, “Inbox” ക്ലിക്ക് ചെയ്യുക. “Get Mail” ഐക്കണ്‍ ക്ലിക്ക് ചെയ്യുക.
 
|-
 
|-
|08.18
+
|08:18
 
|തണ്ടര്‍ബേഡ് വിന്ഡോയുടെ, താഴത്തെ സ്റ്റാറ്റസ് ബാര്‍ ശ്രദ്ധിക്കുക.
 
|തണ്ടര്‍ബേഡ് വിന്ഡോയുടെ, താഴത്തെ സ്റ്റാറ്റസ് ബാര്‍ ശ്രദ്ധിക്കുക.
 
|-
 
|-
|08.22
+
|08:22
 
|ഡൌണ്‍ലോഡ് ചെയ്തുകൊണ്ടിരിക്കുന്ന  സന്ദേശങ്ങളുടെ  എണ്ണം  കാണിക്കുന്നു.  
 
|ഡൌണ്‍ലോഡ് ചെയ്തുകൊണ്ടിരിക്കുന്ന  സന്ദേശങ്ങളുടെ  എണ്ണം  കാണിക്കുന്നു.  
 
|-
 
|-
|08.27
+
|08:27
 
|ഇപ്പോള്‍ "STUSERONE at gmail dot com”  അക്കൗണ്ടിലെ എല്ലാ സന്ദേശങ്ങളും "Inbox" ല്‍  ഡൌണ്‍ലോഡ് ചെയ്യപ്പെട്ടിരിക്കുന്നു.
 
|ഇപ്പോള്‍ "STUSERONE at gmail dot com”  അക്കൗണ്ടിലെ എല്ലാ സന്ദേശങ്ങളും "Inbox" ല്‍  ഡൌണ്‍ലോഡ് ചെയ്യപ്പെട്ടിരിക്കുന്നു.
 
|-
 
|-
|08.36
+
|08:36
 
|"Inbox" ല്‍ ക്ലിക്ക് ചെയ്ത്  ഒരു സന്ദേശം തെരഞ്ഞെടുക്കുക.
 
|"Inbox" ല്‍ ക്ലിക്ക് ചെയ്ത്  ഒരു സന്ദേശം തെരഞ്ഞെടുക്കുക.
 
|-
 
|-
|08.39
+
|08:39
 
| ഈ സന്ദേശം താഴെ കാണാം.
 
| ഈ സന്ദേശം താഴെ കാണാം.
 
|-
 
|-
|08.43
+
|08:43
 
|സന്ദേശത്തില്‍  ഡബിള്‍-ക്ലിക്ക്  ചെയ്യുക.
 
|സന്ദേശത്തില്‍  ഡബിള്‍-ക്ലിക്ക്  ചെയ്യുക.
 
|-
 
|-
|08.46
+
|08:46
 
|അത് ഒരു പുതിയ ടാബില്‍  തുറക്കുന്നു.
 
|അത് ഒരു പുതിയ ടാബില്‍  തുറക്കുന്നു.
 
|-
 
|-
|08.49
+
|08:49
 
|ടാബിന്റെ വലത്ത്,മുകളിലുള്ള "X" ഐക്കണ്‍ ക്ലിക്ക് ചെയ്ത് ഇത് ക്ലോസ് ചെയ്യാം.
 
|ടാബിന്റെ വലത്ത്,മുകളിലുള്ള "X" ഐക്കണ്‍ ക്ലിക്ക് ചെയ്ത് ഇത് ക്ലോസ് ചെയ്യാം.
 
|-
 
|-
|08.55
+
|08:55
 
|ഒരു സന്ദേശം തയ്യാറാക്കി "STUSERTWO at yahoo dot in" ലേക്ക് അയക്കാം.
 
|ഒരു സന്ദേശം തയ്യാറാക്കി "STUSERTWO at yahoo dot in" ലേക്ക് അയക്കാം.
 
|-
 
|-
|09.03
+
|09:03
 
|മെയില്‍ ടൂള്‍ ബാറില്‍ നിന്നും "Write” ക്ലിക്ക്  ചെയ്യുക.
 
|മെയില്‍ ടൂള്‍ ബാറില്‍ നിന്നും "Write” ക്ലിക്ക്  ചെയ്യുക.
 
|-
 
|-
|09.07
+
|09:07
 
|"Write" ഡയലോഗ്  ബോക്സ്‌  തുറക്കപെടുന്നു.
 
|"Write" ഡയലോഗ്  ബോക്സ്‌  തുറക്കപെടുന്നു.
 
|-
 
|-
|09.10
+
|09:10
 
|“ From” ഫീള്‍ഡില്‍ നിങ്ങളുടെ പേരും ജി-മെയില്‍ ID യും കാണാം.
 
|“ From” ഫീള്‍ഡില്‍ നിങ്ങളുടെ പേരും ജി-മെയില്‍ ID യും കാണാം.
 
|-
 
|-
|09.14
+
|09:14
 
|“To”ഫീള്‍ഡില്‍  "STUSERTWO at yahoo dot in" നല്കാം.
 
|“To”ഫീള്‍ഡില്‍  "STUSERTWO at yahoo dot in" നല്കാം.
 
|-
 
|-
|09.20
+
|09:20
 
|മെയിലിന്റെ ചട്ടക്കൂടില്‍  "Hi, I now have an email account in Thunderbird!”ടൈപ്പ് ചെയ്യാം.
 
|മെയിലിന്റെ ചട്ടക്കൂടില്‍  "Hi, I now have an email account in Thunderbird!”ടൈപ്പ് ചെയ്യാം.
 
|-
 
|-
|09.29
+
|09:29
 
|ഈ വാക്യം തിരഞ്ഞെടുത്ത് ഫോണ്ട് സൈസ് വലുതാക്കാം.
 
|ഈ വാക്യം തിരഞ്ഞെടുത്ത് ഫോണ്ട് സൈസ് വലുതാക്കാം.
 
|-
 
|-
|09.33
+
|09:33
 
| "Larger font size” ഐക്കണില്‍ ക്ലിക്ക്  ചെയ്യുക. ഇത് ഫോണ്ട് സൈസ് വലുതാക്കുന്നു.
 
| "Larger font size” ഐക്കണില്‍ ക്ലിക്ക്  ചെയ്യുക. ഇത് ഫോണ്ട് സൈസ് വലുതാക്കുന്നു.
 
|-
 
|-
|09.40
+
|09:40
 
| വാക്യത്തിന്റെ നിറം മാറ്റുന്നതിന് വേണ്ടിയിത് തിരഞ്ഞെടുത്ത് "Choose colour for text”  ഐക്കണില്‍ ക്ലിക്ക്  ചെയ്യുക.
 
| വാക്യത്തിന്റെ നിറം മാറ്റുന്നതിന് വേണ്ടിയിത് തിരഞ്ഞെടുത്ത് "Choose colour for text”  ഐക്കണില്‍ ക്ലിക്ക്  ചെയ്യുക.
 
|-
 
|-
|09.47
+
|09:47
 
|“ Text Color” ഡയലോഗ്  ബോക്സ്‌  തുറക്കു ന്നു.  ചുവപ്പ് ക്ലിക്ക് ചെയ്യാം. “OK” ക്ലിക്ക് ചെയ്യുക.
 
|“ Text Color” ഡയലോഗ്  ബോക്സ്‌  തുറക്കു ന്നു.  ചുവപ്പ് ക്ലിക്ക് ചെയ്യാം. “OK” ക്ലിക്ക് ചെയ്യുക.
 
  |-
 
  |-
|09.55
+
|09:55
 
|വാക്യത്തിന്റെ നിറം മാറിയിരിക്കുന്നു.
 
|വാക്യത്തിന്റെ നിറം മാറിയിരിക്കുന്നു.
 
|-
 
|-
|09.58
+
|09:58
 
|ഇപ്പോള്‍ ഒരു സ്മൈലി വയ്ക്കാം. “Insert a Smiley face” ഐക്കണില്‍ ക്ലിക്ക്  ചെയ്യുക.
 
|ഇപ്പോള്‍ ഒരു സ്മൈലി വയ്ക്കാം. “Insert a Smiley face” ഐക്കണില്‍ ക്ലിക്ക്  ചെയ്യുക.
 
|-
 
|-
|10.04
+
|10:04
 
|സ്മൈലി ലിസ്റ്റില്‍ നിന്ന്  "Smile” ക്ലിക്ക്  ചെയ്യുക. സ്മൈലി പതിച്ചിരിക്കുന്നു.
 
|സ്മൈലി ലിസ്റ്റില്‍ നിന്ന്  "Smile” ക്ലിക്ക്  ചെയ്യുക. സ്മൈലി പതിച്ചിരിക്കുന്നു.
 
|-
 
|-
|10.11
+
|10:11
 
|നിങ്ങള്‍ക്ക്  മെയിലിന്റെ സ്പെല്ലിങ്ങ് പരിശോധനയും നടത്താം.
 
|നിങ്ങള്‍ക്ക്  മെയിലിന്റെ സ്പെല്ലിങ്ങ് പരിശോധനയും നടത്താം.
 
|-
 
|-
|10.15
+
|10:15
 
| "have” ന്റെ സ്പെല്ലിങ്ങ് "heve” എന്ന് മാറ്റാം.
 
| "have” ന്റെ സ്പെല്ലിങ്ങ് "heve” എന്ന് മാറ്റാം.
 
|-
 
|-
|10.20
+
|10:20
 
|“Spelling” ക്ലിക്ക് ചെയ്ത് "English US" തിരഞ്ഞെടുക്കുക.
 
|“Spelling” ക്ലിക്ക് ചെയ്ത് "English US" തിരഞ്ഞെടുക്കുക.
 
|-
 
|-
|10.24
+
|10:24
 
|തെറ്റായ സ്പെല്ലിങ്ങൊട്  കുടിയ  വാക്കുകള്‍ ഹൈലൈറ്റ്  ചെയ്ത് "Check Spelling” ഡയലോഗ്  ബോക്സ്‌  തുറക്കപ്പെടുന്നു.
 
|തെറ്റായ സ്പെല്ലിങ്ങൊട്  കുടിയ  വാക്കുകള്‍ ഹൈലൈറ്റ്  ചെയ്ത് "Check Spelling” ഡയലോഗ്  ബോക്സ്‌  തുറക്കപ്പെടുന്നു.
 
|-
 
|-
|10.30
+
|10:30
 
|കുടാതെ ഇത്  ശരിയായ സ്പെല്ലിങ്ങും കാണിക്കുന്നു. “Replace” ക്ലിക്ക്  ചെയ്യുക. പുറത്തു കടക്കാന്‍  "Close”  
 
|കുടാതെ ഇത്  ശരിയായ സ്പെല്ലിങ്ങും കാണിക്കുന്നു. “Replace” ക്ലിക്ക്  ചെയ്യുക. പുറത്തു കടക്കാന്‍  "Close”  
 
|-
 
|-
|10.38
+
|10:38
 
|സ്പെല്ലിങ്ങിന്റെ മുന്‍ഗണന സെറ്റ്  ചെയ്യാന്‍, മെയിന്‍ മെനുവില്‍ , “Edit” ക്ലിക്ക്  ചെയ്യുക. എന്നിട്ട് "Preferences”.
 
|സ്പെല്ലിങ്ങിന്റെ മുന്‍ഗണന സെറ്റ്  ചെയ്യാന്‍, മെയിന്‍ മെനുവില്‍ , “Edit” ക്ലിക്ക്  ചെയ്യുക. എന്നിട്ട് "Preferences”.
 
|-
 
|-
|10.44
+
|10:44
 
|"Preferences” ഡയലോഗ് ബോക്സില്‍  "Composition” ക്ലിക്ക്  ചെയ്യുക.
 
|"Preferences” ഡയലോഗ് ബോക്സില്‍  "Composition” ക്ലിക്ക്  ചെയ്യുക.
 
|-
 
|-
|10.48
+
|10:48
 
|ആവശ്യം ഉള്ള ഓപ്ഷനുകള്‍  നിങ്ങള്‍ക്ക്  തിരഞ്ഞെടുക്കാം. “ Close”  ക്ലിക്ക്  ചെയ്യുക.
 
|ആവശ്യം ഉള്ള ഓപ്ഷനുകള്‍  നിങ്ങള്‍ക്ക്  തിരഞ്ഞെടുക്കാം. “ Close”  ക്ലിക്ക്  ചെയ്യുക.
 
|-
 
|-
|10.54
+
|10:54
 
|മെയില്‍  അയ്ക്കാന്‍ , “Send” ബട്ടണ്‍ ക്ലിക്ക്  ചെയ്യുക.
 
|മെയില്‍  അയ്ക്കാന്‍ , “Send” ബട്ടണ്‍ ക്ലിക്ക്  ചെയ്യുക.
 
|-
 
|-
|10.59
+
|10:59
 
|  "Subject Reminder” ഡയലോഗ്  ബോക്സ്‌  തുറക്കു ന്നു.
 
|  "Subject Reminder” ഡയലോഗ്  ബോക്സ്‌  തുറക്കു ന്നു.
 
|-
 
|-
|11.03
+
|11:03
 
|ഇതു മെയിലിന് സബ്ജക്റ്റ്  നല്കാതിരുന്നത് കൊണ്ടാണ്.
 
|ഇതു മെയിലിന് സബ്ജക്റ്റ്  നല്കാതിരുന്നത് കൊണ്ടാണ്.
 
|-
 
|-
|11.07
+
|11:07
 
| സബ്ജക്റ്റ്  ഇല്ലാതെ മെയില്‍ അയ്ക്കാന്‍, “Send Without Subject” ക്ലിക്ക്  ചെയ്യുക.
 
| സബ്ജക്റ്റ്  ഇല്ലാതെ മെയില്‍ അയ്ക്കാന്‍, “Send Without Subject” ക്ലിക്ക്  ചെയ്യുക.
 
|-
 
|-
|11.13
+
|11:13
 
|“Cancel Sending” ക്ലിക്ക്  ചെയ്യുക.
 
|“Cancel Sending” ക്ലിക്ക്  ചെയ്യുക.
 
|-
 
|-
|11.16
+
|11:16
 
|"Subject " ല്‍ "My First Email From Thunderbird" ടൈപ്പ് ചെയ്യുക.
 
|"Subject " ല്‍ "My First Email From Thunderbird" ടൈപ്പ് ചെയ്യുക.
 
|-
 
|-
|11.21
+
|11:21
 
|“Send” ക്ലിക്ക്  ചെയ്യുക. നിങ്ങളുടെ മെയില്‍ അയ്ക്കപ്പെട്ടിരിക്കുന്നു. നമുക്ക് അത് പരിശോധിക്കാം.
 
|“Send” ക്ലിക്ക്  ചെയ്യുക. നിങ്ങളുടെ മെയില്‍ അയ്ക്കപ്പെട്ടിരിക്കുന്നു. നമുക്ക് അത് പരിശോധിക്കാം.
 
|-
 
|-
|11.29
+
|11:29
 
|"STUSERTWO at yahoo dot in" അക്കൗണ്ട്‌  തുറന്ന്  ഇന്‍ബോക്സ്‌  പരിശോധിക്കണം.
 
|"STUSERTWO at yahoo dot in" അക്കൗണ്ട്‌  തുറന്ന്  ഇന്‍ബോക്സ്‌  പരിശോധിക്കണം.
 
|-
 
|-
|11.37
+
|11:37
 
|യാഹൂവില്‍  "login"ചെയ്യാം.
 
|യാഹൂവില്‍  "login"ചെയ്യാം.
 
|-
 
|-
|11.47
+
|11:47
 
|യാഹൂ ലോഗിന്‍ പേജില്‍, യാഹൂ ID , "STUSERTWO” ടൈപ്പ് ചെയ്യുക.  "password" നല്കുക.
 
|യാഹൂ ലോഗിന്‍ പേജില്‍, യാഹൂ ID , "STUSERTWO” ടൈപ്പ് ചെയ്യുക.  "password" നല്കുക.
 
|-
 
|-
|11.56
+
|11:56
 
|“Inbox” ക്ലിക്ക്  ചെയ്യുക. ഇന്‍ബോക്സില്‍ ജി-മെയില്‍ അക്കൗണ്ടില്‍ നിന്ന് വന്ന മെയില്‍ കാണാം!
 
|“Inbox” ക്ലിക്ക്  ചെയ്യുക. ഇന്‍ബോക്സില്‍ ജി-മെയില്‍ അക്കൗണ്ടില്‍ നിന്ന് വന്ന മെയില്‍ കാണാം!
 
|-
 
|-
|12.03
+
|12:03
 
|മെയിലില്‍ ക്ലിക്ക് ചെയ്ത്  തുറക്കുക.
 
|മെയിലില്‍ ക്ലിക്ക് ചെയ്ത്  തുറക്കുക.
 
|-
 
|-
|12.05
+
|12:05
 
|"Reply" ബട്ടണ്‍ ഉപയോഗിച്ച് മെയിലിന് മറുപടി അയക്കാം, പക്ഷേ നമുക്ക്  ഒരു പുതിയ മെയില്‍ തയ്യാറാക്കാം.
 
|"Reply" ബട്ടണ്‍ ഉപയോഗിച്ച് മെയിലിന് മറുപടി അയക്കാം, പക്ഷേ നമുക്ക്  ഒരു പുതിയ മെയില്‍ തയ്യാറാക്കാം.
 
|-
 
|-
|12.13
+
|12:13
 
|“Compose” ല്‍ ക്ലിക്ക് ചെയ്യാം.
 
|“Compose” ല്‍ ക്ലിക്ക് ചെയ്യാം.
 
|-
 
|-
|12.16
+
|12:16
 
|“To” ഫീള്‍ഡില്‍ , “STUSERONE at gmail dot com”  വിലാസം നല്കുക.
 
|“To” ഫീള്‍ഡില്‍ , “STUSERONE at gmail dot com”  വിലാസം നല്കുക.
 
|-
 
|-
|12.23
+
|12:23
 
|“Subject” ഫീള്‍ഡില്‍, “Congrats!”.
 
|“Subject” ഫീള്‍ഡില്‍, “Congrats!”.
 
|-
 
|-
|12.27
+
|12:27
 
|മെയിലില്‍  "Glad you got a new account"  ടൈപ്പ് ചെയ്യുക.
 
|മെയിലില്‍  "Glad you got a new account"  ടൈപ്പ് ചെയ്യുക.
 
|-
 
|-
|12.32
+
|12:32
 
|“Send” ബട്ടണ്‍ ക്ലിക്ക് ചെയ്തതിട്ട് യാഹൂ "logout” ചെയ്യുക.
 
|“Send” ബട്ടണ്‍ ക്ലിക്ക് ചെയ്തതിട്ട് യാഹൂ "logout” ചെയ്യുക.
 
|-
 
|-
|12.37
+
|12:37
 
|ബ്രൌസര്‍ ക്ലോസ്  ചെയ്യാം.
 
|ബ്രൌസര്‍ ക്ലോസ്  ചെയ്യാം.
 
|-
 
|-
|12.39
+
|12:39
 
|ഇപ്പോള്‍ ,തണ്ടര്‍ബേഡ് പരിശോധിക്കാം.
 
|ഇപ്പോള്‍ ,തണ്ടര്‍ബേഡ് പരിശോധിക്കാം.
 
|-
 
|-
|12.42
+
|12:42
 
|“Get Mail” ക്ലിക്ക്  ചെയ്ത് "Get All New Message” ക്ലിക്ക്  ചെയ്യുക.
 
|“Get Mail” ക്ലിക്ക്  ചെയ്ത് "Get All New Message” ക്ലിക്ക്  ചെയ്യുക.
 
|-
 
|-
|12.48
+
|12:48
 
| ഇടത് ഭാഗത്ത് , ജി-മെയില്‍ അക്കൗണ്ട്‌ ID യ്ക്ക്  താഴെ, “Inbox” ക്ലിക്ക്  ചെയ്യുക.
 
| ഇടത് ഭാഗത്ത് , ജി-മെയില്‍ അക്കൗണ്ട്‌ ID യ്ക്ക്  താഴെ, “Inbox” ക്ലിക്ക്  ചെയ്യുക.
 
|-
 
|-
|12.53
+
|12:53
 
|ഇന്‍ബോക്സില്‍ യാഹൂ അക്കൗണ്ടില്‍ നിന്ന് അയച്ച പുതിയ സന്ദേശം കാണാം.
 
|ഇന്‍ബോക്സില്‍ യാഹൂ അക്കൗണ്ടില്‍ നിന്ന് അയച്ച പുതിയ സന്ദേശം കാണാം.
 
|-
 
|-
|12.58
+
|12:58
 
|മെയിലിന്റെ ഉള്ളടക്കം താഴെയുള്ള ഭാഗത്ത്  കാണിക്കുന്നു.
 
|മെയിലിന്റെ ഉള്ളടക്കം താഴെയുള്ള ഭാഗത്ത്  കാണിക്കുന്നു.
 
|-
 
|-
|13.03
+
|13:03
 
|നിങ്ങള്‍ക്ക്  "Reply" ബട്ടണ്‍ ഉപയോഗിച്ച് മെയിലിന് മറുപടി അയ്ക്കാം.
 
|നിങ്ങള്‍ക്ക്  "Reply" ബട്ടണ്‍ ഉപയോഗിച്ച് മെയിലിന് മറുപടി അയ്ക്കാം.
 
|-
 
|-
|13.07
+
|13:07
 
|തണ്ടര്‍ബേഡ് ഉപയോഗിച്ച് വിജയകരമായി ഈ-മെയില്‍ സന്ദേശങ്ങള്‍ അയക്കുകയും സ്വീകരിക്കുകയും കാണുകയും ചെയ്തിരിക്കുന്നു  
 
|തണ്ടര്‍ബേഡ് ഉപയോഗിച്ച് വിജയകരമായി ഈ-മെയില്‍ സന്ദേശങ്ങള്‍ അയക്കുകയും സ്വീകരിക്കുകയും കാണുകയും ചെയ്തിരിക്കുന്നു  
 
|-
 
|-
|13.14
+
|13:14
 
|തണ്ടര്‍ബേഡ് ലോഗൌട്ട്  ചെയ്യാന്‍ , മെയിന്‍ മെനുവില്‍  , "File" ക്ലിക്ക് ചെയ്ത് "Quit” ക്ലിക്ക്  ചെയ്യുക.
 
|തണ്ടര്‍ബേഡ് ലോഗൌട്ട്  ചെയ്യാന്‍ , മെയിന്‍ മെനുവില്‍  , "File" ക്ലിക്ക് ചെയ്ത് "Quit” ക്ലിക്ക്  ചെയ്യുക.
 
|-
 
|-
|13.19
+
|13:19
 
|മോസില്ല തണ്ടര്‍ബേഡില്‍  നിന്നും പുറത്ത് വരും.  
 
|മോസില്ല തണ്ടര്‍ബേഡില്‍  നിന്നും പുറത്ത് വരും.  
 
|-
 
|-
|13.22
+
|13:22
 
| ഇതോടു കുടി തണ്ടര്‍ബേഡ് ട്യൂട്ടോറിയലിന്റെ പരിസമാപ്‌തിയില്‍ എത്തിയിരിക്കുന്നു.
 
| ഇതോടു കുടി തണ്ടര്‍ബേഡ് ട്യൂട്ടോറിയലിന്റെ പരിസമാപ്‌തിയില്‍ എത്തിയിരിക്കുന്നു.
 
|-
 
|-
|13.26
+
|13:26
 
|ഈ ട്യൂട്ടോറിയലില്‍  മോസില്ല തണ്ടര്‍ബേഡിനെ കുറിച്ചും ഇത്  ഡൌണ്‍ലോഡും ഇന്‍സ്റ്റാളും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യാമെന്നും പഠിച്ചു .
 
|ഈ ട്യൂട്ടോറിയലില്‍  മോസില്ല തണ്ടര്‍ബേഡിനെ കുറിച്ചും ഇത്  ഡൌണ്‍ലോഡും ഇന്‍സ്റ്റാളും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യാമെന്നും പഠിച്ചു .
 
|-
 
|-
|13.35
+
|13:35
 
|കൂടാതെ എപ്രകാരം
 
|കൂടാതെ എപ്രകാരം
 
|-
 
|-
|13.37
+
|13:37
 
|ഒരു പുതിയ ഇ-മെയില്‍ അക്കൗണ്ട്‌  കോണ്‍ഫിഗര്‍ ചെയ്യാം  
 
|ഒരു പുതിയ ഇ-മെയില്‍ അക്കൗണ്ട്‌  കോണ്‍ഫിഗര്‍ ചെയ്യാം  
 
സന്ദേശങ്ങള്‍ തയ്യാറാക്കി അയക്കാം
 
സന്ദേശങ്ങള്‍ തയ്യാറാക്കി അയക്കാം
Line 475: Line 475:
 
  തണ്ടര്‍ബേഡില്‍ നിന്നും പുറത്തു വരാമെന്നും പഠിച്ചു .
 
  തണ്ടര്‍ബേഡില്‍ നിന്നും പുറത്തു വരാമെന്നും പഠിച്ചു .
 
|-
 
|-
|13.46
+
|13:46
 
|നിങ്ങള്‍ക്ക്‌ ഒരു അസ്സഗ്ന്മെന്റ്റ് നല്കുന്നു.
 
|നിങ്ങള്‍ക്ക്‌ ഒരു അസ്സഗ്ന്മെന്റ്റ് നല്കുന്നു.
 
|-
 
|-
|13.49
+
|13:49
 
|മോസില്ല തണ്ടര്‍ബേഡ് ഡൌണ്‍ലോഡ്  ചെയ്യുക.
 
|മോസില്ല തണ്ടര്‍ബേഡ് ഡൌണ്‍ലോഡ്  ചെയ്യുക.
 
|-
 
|-
|13.52
+
|13:52
 
|ഇന്‍സ്റ്റാള്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കുക.
 
|ഇന്‍സ്റ്റാള്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കുക.
 
|-
 
|-
|13.54
+
|13:54
 
|ഒരു ഇ-മെയില്‍ അക്കൗണ്ട്‌ തണ്ടര്‍ബേഡില്‍ കോണ്‍ഫിഗര്‍ ചെയ്യുക.
 
|ഒരു ഇ-മെയില്‍ അക്കൗണ്ട്‌ തണ്ടര്‍ബേഡില്‍ കോണ്‍ഫിഗര്‍ ചെയ്യുക.
 
|-
 
|-
|13.58
+
|13:58
 
| ഈ അക്കൗണ്ട്‌ ഉപയോഗിച്ച്‌ മെയിലുകള്‍ അയക്കുകയും സ്വീകരിക്കുകയും ചെയ്യുക. എന്ത് സംഭവിക്കുന്നുവെന്ന് നിരീക്ഷിക്കുക.  
 
| ഈ അക്കൗണ്ട്‌ ഉപയോഗിച്ച്‌ മെയിലുകള്‍ അയക്കുകയും സ്വീകരിക്കുകയും ചെയ്യുക. എന്ത് സംഭവിക്കുന്നുവെന്ന് നിരീക്ഷിക്കുക.  
 
|-
 
|-
|14.06
+
|14:06
 
|താഴെയുള്ള ലിങ്കില്‍ ലഭ്യമായ വീഡിയോ കാണുക.
 
|താഴെയുള്ള ലിങ്കില്‍ ലഭ്യമായ വീഡിയോ കാണുക.
 
|-
 
|-
|14.09
+
|14:09
 
|ഇതു സ്പോകെന്‍ ട്യൂട്ടോറിയലിനെ സംഗ്രഹിക്കുന്നു.
 
|ഇതു സ്പോകെന്‍ ട്യൂട്ടോറിയലിനെ സംഗ്രഹിക്കുന്നു.
 
|-
 
|-
|14.12
+
|14:12
 
| നല്ല ബാന്‍ഡ് വിഡ്ത്ത്  ഇല്ലെങ്കില്‍,ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
 
| നല്ല ബാന്‍ഡ് വിഡ്ത്ത്  ഇല്ലെങ്കില്‍,ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
 
|-
 
|-
|14.16
+
|14:16
 
|സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം  
 
|സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം  
 
|-
 
|-
|14.18
+
|14:18
 
|സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
 
|സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
 
|-
 
|-
|14.22
+
|14:22
 
|ഓണ്‍ലൈന്‍  ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക്  സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
 
|ഓണ്‍ലൈന്‍  ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക്  സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
 
|-
 
|-
|14.26
+
|14:26
 
|കുടുതല്‍ വിവരങ്ങള്‍ക്കായി ദയവായി "contact at spoken hyphen tutorial dot org"ല്‍ ബന്ധപ്പെടുക.
 
|കുടുതല്‍ വിവരങ്ങള്‍ക്കായി ദയവായി "contact at spoken hyphen tutorial dot org"ല്‍ ബന്ധപ്പെടുക.
 
|-
 
|-
|14.32
+
|14:32
 
|സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടോക്ക്  ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്.
 
|സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടോക്ക്  ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്.
 
|-
 
|-
|14.36
+
|14:36
 
| ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍  മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ്  ഓഫ് ഇന്ത്യ"  
 
| ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍  മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ്  ഓഫ് ഇന്ത്യ"  
 
|-
 
|-
|14.44
+
|14:44
 
|ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ "spoken hyphen tutorial dot org slash NMEICT hyphen Intro” ല്‍  ലഭ്യമാണ് .
 
|ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ "spoken hyphen tutorial dot org slash NMEICT hyphen Intro” ല്‍  ലഭ്യമാണ് .
 
|-
 
|-
|14.55
+
|14:55
 
|ഈ  ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay.  ഞങ്ങളോട് സഹകരിച്ചതിന്  നന്ദി .
 
|ഈ  ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay.  ഞങ്ങളോട് സഹകരിച്ചതിന്  നന്ദി .

Revision as of 15:31, 25 June 2014

Time Narration
00:00 മോസില്ല തണ്ടര്‍ബേഡിന്റെ ആമുഖ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:04 ഇവിടെ പഠിക്കുന്നത്, മോസില്ല തണ്ടര്‍ബേഡിനെ കുറിച്ച്
00:09 എങ്ങനെ ഡൌണ്‍ലോഡും ഇന്‍സ്റ്റാളും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യാം
00:13 കൂടാതെ
00:15 പുതിയ ഇ-മെയില്‍ അക്കൗണ്ട്‌ കോണ്‍ഫിഗര്‍ ചെയ്യാം

സന്ദേശങ്ങള്‍ ഡൌണ്‍ലോഡ് ചെയ്ത് വായിക്കാം.

00:20 സന്ദേശങ്ങള്‍ തയ്യാറാക്കി അയക്കാം
തണ്ടര്‍ബേഡില്‍ നിന്നും പുറത്തു വരാം 
00:26 മോസില്ല തണ്ടര്‍ബേഡ് ലളിതമായ ഇ-മെയില്‍ ക്ലൈന്റാണ്
00:29 ക്രോസ് പ്ലാറ്റ് ഫോം സോഫ്റ്റ്‌വെയര്‍ ആയതിനാൽ വിവിധ ഒപറെറ്റിങ്ങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിപ്പിക്കാം
00:35 ഇത് ഇ-മെയില്‍ സന്ദേശങ്ങള്‍,
00:39 മെയില്‍ അക്കൗണ്ടില്‍ നിന്നും
കമ്പ്യൂട്ടറിലേക്ക് ഡൌണ്‍ലോഡ് ചെയ്യാം.
00:42 കുടാതെ, ഇത് അനേക ഇ-മെയില്‍ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാം.
00:47 തണ്ടര്‍ബേഡിന്റെ വിശേഷ ഗുണങ്ങള്‍.
00:50 മെയില്‍ ഫോള്‍ഡേര്‍സ്, അഡ്രസ്‌ ബുക്ക്‌ മുതലായ ഇ-മെയില്‍ ഡേറ്റകള്‍ ജി-മെയില്‍, ,യാഹൂ, യൂഡോറ തുടങ്ങിയ മെയില്‍ അക്കൗണ്ടില്‍ നിന്നും ഇംപോര്‍ട്ട് ചെയ്യാം.
01:01 POP3 ആണ് ഉപയോഗിക്കുന്നതെങ്കില്‍,
01:04 എല്ലാ POP3 അക്കൗണ്ടുകളും തണ്ടര്‍ബേഡിലെ ഒറ്റ ഇന്‍ബൊക്സില്‍ ഏകീകരിക്കാം.
01:09 സന്ദേശങ്ങൾ ,തീയതി, അയച്ചആള്‍, പ്രാധാന്യം , കസ്റ്റം ലേബല്‍
01:12 എന്നിവയ്ക്ക് അനുസരിച്ച് തരംതിരിക്കാം.
01:18 ഇവിടെ ഉപയോഗിക്കുന്നത്‌ മോസില്ല തണ്ടര്‍ബേഡ് 13.0.1 ഉം ഉബുണ്ടു 12.04 ഉം.
01:26 മോസില്ല തണ്ടര്‍ബേഡ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെങ്കില്‍, ഉബുണ്ടു സോഫ്റ്റ്‌വെയര്‍ സെന്റർ വഴി ഇന്‍സ്റ്റാള്‍ ചെയ്യാം.
01:33 ഉബുണ്ടു സോഫ്റ്റ്‌വെയര്‍ സെന്ററിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി ,വെബ്സൈറ്റ് സന്ദര്‍ശിക്കുക.
01:40 മോസില്ല വെബ്സൈറ്റില്‍ നിന്നും തണ്ടര്‍ബേഡ് ഡൌണ്‍ലോഡും ഇന്‍സ്റ്റാളും ചെയ്യാവുന്നതാണ് .
01:46 മോസില്ല തണ്ടര്‍ബേഡ് ,
01:48 മൈക്രോസോഫ്ട്‌ വിന്‍ഡോസ്‌ 2000 , MS വിന്‍ഡോസ്‌ XP , MS വിന്‍ഡോസ്‌ 7 എന്നിവയ്ക്കും ലഭ്യമാണ്.
01:56 കൂടുതല്‍ വിവരങ്ങള്‍ക്കായി മോസില്ല വെബ്സൈറ്റ് സന്ദര്‍ശിക്കുക.
02:02 മോസില്ല തണ്ടര്‍ബേഡ് ഉപയോഗിക്കുന്നതിനായി കുറഞ്ഞത്‌ രണ്ടു ഇ-മെയില്‍ വിലാസങ്ങള്‍ ആവശ്യമാണ്.
02:08 ഇ-മെയില്‍ അക്കൗണ്ടുകളില്‍ POP3 ഓപ്ഷന്‍ സജ്ജമാണെന്ന് ഉറപ്പ് വരുത്തുക.
02:15 ഇന്റര്‍നെറ്റ്‌ കണക്ഷനും ഉറപ്പ് വരുത്തുക.
02:19 നമുക്ക് തണ്ടര്‍ബേഡ് തുറക്കാം.
02:22 ആദ്യമായി " Dash Home” ക്ലിക്ക് ചെയ്യുക. ഇതു ഡെസ്ക്ടോപിന്റെ മുകളിലെ ഇടതു കോണില്‍ വൃത്താകൃതിയില്‍ കാണുന്നു.
02:29 സെര്‍ച്ച്‌ ബോക്സ്‌ കാണാം .
02:31 " Thunderbird” ടൈപ്പ് ചെയ്യുക. തണ്ടര്‍ബേഡ് ഐക്കണ്‍ കാണാം .
02:37 ആപ്ലിക്കേഷന്‍ തുറക്കുന്നതിനായി ഇതില്‍ ക്ലിക്ക് ചെയ്യുക.
02:40 “Mail Account Setup” ഡയലോഗ് ബോക്സ്‌ തുറക്കുന്നു.
02:43 മുകളിലെ ഇടതു വശത്തുള്ള, ചുവന്ന ക്രോസ് ബട്ടണ്‍ ക്ലിക്ക് ചെയ്ത് ക്ലോസ് ചെയ്യുക.
02:49 മോസില്ല തണ്ടര്‍ബേഡ് ആപ്ലിക്കേഷന്‍ തുറക്കുന്നു.
02:53 മോസില്ല തണ്ടര്‍ബേഡിന്റെ ഇന്റര്‍ഫേസ് പരിചയപ്പെടാം.
02:59 മോസില്ല തണ്ടര്‍ബേഡ് ഇന്റര്‍ഫേസിന് വിവിധ ഓപ്ഷനുകളോട് കുടിയ മെയിന്‍ മെനു ഉണ്ട് .
03:05 മെനു ബാറിലെ മെയിന്‍ മെനുവിന് താഴെയായി ഷോര്‍ട്ട് കട്ട്‌ മെനുസ് കാണാം .
03:11 ഉദാഹരണത്തിനു് , ഷോര്‍ട്ട് കട്ട്‌ ഐക്കണുകളായ "Get Mail”, “Write”, “Address Book”.
03:18 തണ്ടര്‍ബേഡിനെ രണ്ട്‌ ഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
03:21 ഇടതു ഭാഗം തണ്ടര്‍ബേഡ് അക്കൗണ്ടിലെ ഫോള്‍ഡറുകള്‍ കാണിക്കുന്നു.
03:26 ഇതുവരെ ഒരു മെയില്‍ അക്കൗണ്ടുകളും കോന്ഫിഗര്‍ ചെയ്തിട്ടില്ലാത്തതിനാല്‍, ഒരു ഫോള്‍ഡറും കാണുന്നില്ല .
03:33 വലത്തെ ഭാഗം, "Email”, “Accounts”, Advanced features” പോലുള്ള ഓപ്ഷനുകള്‍ ഉള്‍കൊള്ളുന്നു.
03:41 ഈ ട്യൂട്ടോറിയലിന് വേണ്ടി നേരത്തെതന്നെ
03:44 രണ്ട് ഈ-മെയില്‍ അക്കൗണ്ടുകള്‍ സൃഷ്ട്ടിച്ചിട്ടുണ്ട്. അവ:
03:48 STUSERONE at gmail dot com

STUSERTWO at yahoo dot in

03:56 നിങ്ങളുടെ രണ്ട് ഈ-മെയില്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കുക.
04:02 ഈ രണ്ട്, ഈ-മെയില്‍ അക്കൗണ്ടുകളില്‍ POP3 ഓപ്ഷന്‍ സജ്ജമാക്കിയിട്ടുണ്ട് .
04:07 ജി-മെയിലില്‍ POP3എങ്ങനെ സജ്ജമാക്കി?
04:11 ആദ്യമായി ജി-മെയില്‍ അക്കൗണ്ട്‌ “login” ചെയ്യുക.
04:14 പുതിയ ബ്രൌസര്‍ തുറന്ന് അഡ്രസ്‌ ബാറില്‍ "www.gmail.com"ടൈപ്പ് ചെയ്യുക.
04:21 user name, STUSERONE at gmail dot com, എന്നിട്ട് password.
04:30 ജി-മെയില്‍ വിന്ഡോയുടെ വലതു മുകളില്‍ കാണുന്ന "Settings” ഐക്കണ്‍ ക്ലിക്ക് ചെയ്യുക.പിന്നെ "Settings”ഓപ്ഷന്‍.
04:40 സെറ്റിംഗ്സ് വിന്ഡോ കാണുന്നു. “ Forwarding and POP/IMAP” ടാബ് ക്ലിക്ക് ചെയ്യുക.
04:48 “ POP download” ല്‍ "Enable POP for all mail” തിരഞ്ഞെടുത്തു.
04:53 ഇനി “Save Changes” .
04:56 ജി-മെയില്‍ വിന്ഡോ കാണപ്പെടുന്നു.
04:58 POP3 ജി-മെയിലില്‍ സജ്ജമാക്കിയിരിക്കുന്നു.
05:02 ജി-മെയില്‍ "logout" ചെയ്ത് ബ്രൌസര്‍ ക്ലോസ് ചെയ്യാം.
05:08 “STUSERONE at gmail dot com”അക്കൗണ്ട്‌ തണ്ടര്‍ബേഡില്‍ കോന്ഫിഗര്‍ ചെയ്യാം.
05:15 ജി-മെയില്‍ അക്കൗണ്ടുകള്‍ തണ്ടര്‍ബേഡ് കോന്ഫിഗര്‍ ചെയ്യുന്നു.
05:19 മറ്റു ഈ-മെയില്‍ അക്കൗണ്ടുകളുടെ "manual configuration” നെ പറ്റി തുടര്‍ന്നുള്ള ട്യൂട്ടോറിയലുകളില്‍ പഠിക്കാം.
05:26 ആദ്യമായി നെറ്റ്‌വര്‍ക്ക് കണക്ഷന്‍ ശരിയായി കോന്ഫിഗര്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക.
05:31 മെയിന്‍ മെനുവില്‍ "Edit”, പിന്നെ "Preferences” തിരഞ്ഞെടുക്കുക.
05:36 “ Thunderbird Preferences” ഡയലോഗ് ബോക്സ്‌ കാണപ്പെടുന്നു.
05:39 “ Advanced” ക്ലിക്ക് ചെയ്ത് " Network and DiskSpace” ടാബ് തിരഞ്ഞെടുക്കുക. “ Settings” ക്ലിക്ക് ചെയ്യുക.
05:48 “ Connection Settings” ഡയലോഗ് ബോക്സില്‍ " Use system proxy settings” ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
05:56 “OK” ക്ലിക്ക് ചെയ്യുക. “Close”.
06:00 ഒരു പുതിയ അക്കൗണ്ട്‌ "Accounts” ഓപ്ഷന്‍ ഉപയോഗിച്ച് സൃഷ്ട്ടിക്കാം.
06:05 തണ്ടര്‍ബേഡിന്റെ വലതു ഭാഗത്ത്‌ " Accounts” ന് താഴെയായി " Create a New Account” ക്ലിക്ക് ചെയ്യുക.
06:12 “ Mail Account Setup” ഡയലോഗ് ബോക്സ്‌ കാണുന്നു.
06:17 “Name”, STUSERONE നല്കുക.
06:20 “ Email address”, STUSERONE at gmail dot com.
06:27 അവസാനമായി ജി-മെയില്‍ അക്കൗണ്ടിന്റെ "password”.
06:32 എന്നിട്ട്‌ " Continue” .
06:36 “Configuration found in Mozilla ISP database”സന്ദേശം കാണപ്പെടുന്നു.
06:42 അടുത്തതായി POP3 തിരഞ്ഞെടുക്കുക.
06:46 ചില സമയങ്ങളില്‍ തെറ്റുള്ളതായി സൂചിപ്പിക്കുന്ന സന്ദേശം,
06:49 “ Thunderbird failed to find the settings” കാണപ്പെടാം.
06:53 അപ്പോൾ , തണ്ടര്‍ബേഡ് ജി-മെയില്‍ സെറ്റിംഗ്സ് കോന്ഫിഗര്‍ ചെയ്യുന്നില്ല .
06:59 ഈ അവസരങ്ങളില്‍, സെറ്റിംഗ്സ് നിങ്ങള്‍ കോന്ഫിഗര്‍ ചെയ്യേണ്ടതാണ്.
07:04 അതിനായി "Manual Config” ക്ലിക്ക് ചെയ്യുക.
07:08 ജി-മെയിലിന്റെ കോന്ഫിഗറെഷന്‍ സെറ്റിംഗ്സ് കാണുന്നു.
07:12 തണ്ടര്‍ബേഡ്, ജി-മെയില്‍ സെറ്റിംഗ്സ് ശരിയായി കോന്ഫിഗര്‍ ചെയ്തിരിക്കുന്നതിനാല്‍ , നമ്മള്‍ ഒരു മാറ്റവും വരുത്തുന്നില്ല.
07:19 വീഡിയോ പൌസ് ചെയ്ത് സെറ്റിംഗ്സ് കുറിച്ചെടുക്കുക.
07:24 ജി-മെയില്‍ കോന്ഫിഗര്‍ ചെയ്യുന്നതിനായി ,ഈ സെറ്റിംഗ്സ് അതാതിടങ്ങളില്‍ നല്കേണ്ടതാണ്.
07:30 സെറ്റിംഗ്സ് കോന്ഫിഗര്‍ ചെയ്യുമ്പോള്‍ "Create Account” ബട്ടണ്‍ സജ്ജമായിരിക്കും.
07:36 ഇവിടെ, തണ്ടര്‍ബേഡ് ജി-മെയിലിനെ ശരിയായി കോന്ഫിഗര്‍ ചെയ്തിട്ടുണ്ട് .
07:41 അതിനാല്‍ "Create Account” ക്ലിക്ക് ചെയ്യാം
07:44 ഇതു ഇന്റര്‍നെറ്റിന്റെ വേഗതയ്ക്ക് അനുസരിച്ച് കുറച്ചു മിനുറ്റുകള്‍ എടുക്കാം.
07:52 സൃഷ്ട്ടിക്കപെട്ട ജി-മെയില്‍ അക്കൗണ്ട്‌ വലതു ഭാഗത്തായി കാണുന്നു.
07:56 നോക്കു, ഈ-മെയില്‍ ID STUSERONE at gmail dot com ഇടത് ഭാഗത്ത്‌ കാണാം.
08:04 ഈ ജി-മെയില്‍ അക്കൗണ്ടിന് താഴെ വിവിധ മെയില്‍ ഫോള്‍ഡറുകള്‍ കാണുന്നു.
08:09 ഇടത് ഭാഗത്ത്‌ ജി-മെയില്‍ അക്കൗണ്ടിന് താഴെ, “Inbox” ക്ലിക്ക് ചെയ്യുക. “Get Mail” ഐക്കണ്‍ ക്ലിക്ക് ചെയ്യുക.
08:18 തണ്ടര്‍ബേഡ് വിന്ഡോയുടെ, താഴത്തെ സ്റ്റാറ്റസ് ബാര്‍ ശ്രദ്ധിക്കുക.
08:22 ഡൌണ്‍ലോഡ് ചെയ്തുകൊണ്ടിരിക്കുന്ന സന്ദേശങ്ങളുടെ എണ്ണം കാണിക്കുന്നു.
08:27 ഇപ്പോള്‍ "STUSERONE at gmail dot com” അക്കൗണ്ടിലെ എല്ലാ സന്ദേശങ്ങളും "Inbox" ല്‍ ഡൌണ്‍ലോഡ് ചെയ്യപ്പെട്ടിരിക്കുന്നു.
08:36 "Inbox" ല്‍ ക്ലിക്ക് ചെയ്ത് ഒരു സന്ദേശം തെരഞ്ഞെടുക്കുക.
08:39 ഈ സന്ദേശം താഴെ കാണാം.
08:43 സന്ദേശത്തില്‍ ഡബിള്‍-ക്ലിക്ക് ചെയ്യുക.
08:46 അത് ഒരു പുതിയ ടാബില്‍ തുറക്കുന്നു.
08:49 ടാബിന്റെ വലത്ത്,മുകളിലുള്ള "X" ഐക്കണ്‍ ക്ലിക്ക് ചെയ്ത് ഇത് ക്ലോസ് ചെയ്യാം.
08:55 ഒരു സന്ദേശം തയ്യാറാക്കി "STUSERTWO at yahoo dot in" ലേക്ക് അയക്കാം.
09:03 മെയില്‍ ടൂള്‍ ബാറില്‍ നിന്നും "Write” ക്ലിക്ക് ചെയ്യുക.
09:07 "Write" ഡയലോഗ് ബോക്സ്‌ തുറക്കപെടുന്നു.
09:10 “ From” ഫീള്‍ഡില്‍ നിങ്ങളുടെ പേരും ജി-മെയില്‍ ID യും കാണാം.
09:14 “To”ഫീള്‍ഡില്‍ "STUSERTWO at yahoo dot in" നല്കാം.
09:20 മെയിലിന്റെ ചട്ടക്കൂടില്‍ "Hi, I now have an email account in Thunderbird!”ടൈപ്പ് ചെയ്യാം.
09:29 ഈ വാക്യം തിരഞ്ഞെടുത്ത് ഫോണ്ട് സൈസ് വലുതാക്കാം.
09:33 "Larger font size” ഐക്കണില്‍ ക്ലിക്ക് ചെയ്യുക. ഇത് ഫോണ്ട് സൈസ് വലുതാക്കുന്നു.
09:40 വാക്യത്തിന്റെ നിറം മാറ്റുന്നതിന് വേണ്ടിയിത് തിരഞ്ഞെടുത്ത് "Choose colour for text” ഐക്കണില്‍ ക്ലിക്ക് ചെയ്യുക.
09:47 “ Text Color” ഡയലോഗ് ബോക്സ്‌ തുറക്കു ന്നു. ചുവപ്പ് ക്ലിക്ക് ചെയ്യാം. “OK” ക്ലിക്ക് ചെയ്യുക.
09:55 വാക്യത്തിന്റെ നിറം മാറിയിരിക്കുന്നു.
09:58 ഇപ്പോള്‍ ഒരു സ്മൈലി വയ്ക്കാം. “Insert a Smiley face” ഐക്കണില്‍ ക്ലിക്ക് ചെയ്യുക.
10:04 സ്മൈലി ലിസ്റ്റില്‍ നിന്ന് "Smile” ക്ലിക്ക് ചെയ്യുക. സ്മൈലി പതിച്ചിരിക്കുന്നു.
10:11 നിങ്ങള്‍ക്ക് മെയിലിന്റെ സ്പെല്ലിങ്ങ് പരിശോധനയും നടത്താം.
10:15 "have” ന്റെ സ്പെല്ലിങ്ങ് "heve” എന്ന് മാറ്റാം.
10:20 “Spelling” ക്ലിക്ക് ചെയ്ത് "English US" തിരഞ്ഞെടുക്കുക.
10:24 തെറ്റായ സ്പെല്ലിങ്ങൊട് കുടിയ വാക്കുകള്‍ ഹൈലൈറ്റ് ചെയ്ത് "Check Spelling” ഡയലോഗ് ബോക്സ്‌ തുറക്കപ്പെടുന്നു.
10:30 കുടാതെ ഇത് ശരിയായ സ്പെല്ലിങ്ങും കാണിക്കുന്നു. “Replace” ക്ലിക്ക് ചെയ്യുക. പുറത്തു കടക്കാന്‍ "Close”
10:38 സ്പെല്ലിങ്ങിന്റെ മുന്‍ഗണന സെറ്റ് ചെയ്യാന്‍, മെയിന്‍ മെനുവില്‍ , “Edit” ക്ലിക്ക് ചെയ്യുക. എന്നിട്ട് "Preferences”.
10:44 "Preferences” ഡയലോഗ് ബോക്സില്‍ "Composition” ക്ലിക്ക് ചെയ്യുക.
10:48 ആവശ്യം ഉള്ള ഓപ്ഷനുകള്‍ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. “ Close” ക്ലിക്ക് ചെയ്യുക.
10:54 മെയില്‍ അയ്ക്കാന്‍ , “Send” ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
10:59 "Subject Reminder” ഡയലോഗ് ബോക്സ്‌ തുറക്കു ന്നു.
11:03 ഇതു മെയിലിന് സബ്ജക്റ്റ് നല്കാതിരുന്നത് കൊണ്ടാണ്.
11:07 സബ്ജക്റ്റ് ഇല്ലാതെ മെയില്‍ അയ്ക്കാന്‍, “Send Without Subject” ക്ലിക്ക് ചെയ്യുക.
11:13 “Cancel Sending” ക്ലിക്ക് ചെയ്യുക.
11:16 "Subject " ല്‍ "My First Email From Thunderbird" ടൈപ്പ് ചെയ്യുക.
11:21 “Send” ക്ലിക്ക് ചെയ്യുക. നിങ്ങളുടെ മെയില്‍ അയ്ക്കപ്പെട്ടിരിക്കുന്നു. നമുക്ക് അത് പരിശോധിക്കാം.
11:29 "STUSERTWO at yahoo dot in" അക്കൗണ്ട്‌ തുറന്ന് ഇന്‍ബോക്സ്‌ പരിശോധിക്കണം.
11:37 യാഹൂവില്‍ "login"ചെയ്യാം.
11:47 യാഹൂ ലോഗിന്‍ പേജില്‍, യാഹൂ ID , "STUSERTWO” ടൈപ്പ് ചെയ്യുക. "password" നല്കുക.
11:56 “Inbox” ക്ലിക്ക് ചെയ്യുക. ഇന്‍ബോക്സില്‍ ജി-മെയില്‍ അക്കൗണ്ടില്‍ നിന്ന് വന്ന മെയില്‍ കാണാം!
12:03 മെയിലില്‍ ക്ലിക്ക് ചെയ്ത് തുറക്കുക.
12:05 "Reply" ബട്ടണ്‍ ഉപയോഗിച്ച് മെയിലിന് മറുപടി അയക്കാം, പക്ഷേ നമുക്ക് ഒരു പുതിയ മെയില്‍ തയ്യാറാക്കാം.
12:13 “Compose” ല്‍ ക്ലിക്ക് ചെയ്യാം.
12:16 “To” ഫീള്‍ഡില്‍ , “STUSERONE at gmail dot com” വിലാസം നല്കുക.
12:23 “Subject” ഫീള്‍ഡില്‍, “Congrats!”.
12:27 മെയിലില്‍ "Glad you got a new account" ടൈപ്പ് ചെയ്യുക.
12:32 “Send” ബട്ടണ്‍ ക്ലിക്ക് ചെയ്തതിട്ട് യാഹൂ "logout” ചെയ്യുക.
12:37 ബ്രൌസര്‍ ക്ലോസ് ചെയ്യാം.
12:39 ഇപ്പോള്‍ ,തണ്ടര്‍ബേഡ് പരിശോധിക്കാം.
12:42 “Get Mail” ക്ലിക്ക് ചെയ്ത് "Get All New Message” ക്ലിക്ക് ചെയ്യുക.
12:48 ഇടത് ഭാഗത്ത് , ജി-മെയില്‍ അക്കൗണ്ട്‌ ID യ്ക്ക് താഴെ, “Inbox” ക്ലിക്ക് ചെയ്യുക.
12:53 ഇന്‍ബോക്സില്‍ യാഹൂ അക്കൗണ്ടില്‍ നിന്ന് അയച്ച പുതിയ സന്ദേശം കാണാം.
12:58 മെയിലിന്റെ ഉള്ളടക്കം താഴെയുള്ള ഭാഗത്ത് കാണിക്കുന്നു.
13:03 നിങ്ങള്‍ക്ക് "Reply" ബട്ടണ്‍ ഉപയോഗിച്ച് മെയിലിന് മറുപടി അയ്ക്കാം.
13:07 തണ്ടര്‍ബേഡ് ഉപയോഗിച്ച് വിജയകരമായി ഈ-മെയില്‍ സന്ദേശങ്ങള്‍ അയക്കുകയും സ്വീകരിക്കുകയും കാണുകയും ചെയ്തിരിക്കുന്നു
13:14 തണ്ടര്‍ബേഡ് ലോഗൌട്ട് ചെയ്യാന്‍ , മെയിന്‍ മെനുവില്‍ , "File" ക്ലിക്ക് ചെയ്ത് "Quit” ക്ലിക്ക് ചെയ്യുക.
13:19 മോസില്ല തണ്ടര്‍ബേഡില്‍ നിന്നും പുറത്ത് വരും.
13:22 ഇതോടു കുടി തണ്ടര്‍ബേഡ് ട്യൂട്ടോറിയലിന്റെ പരിസമാപ്‌തിയില്‍ എത്തിയിരിക്കുന്നു.
13:26 ഈ ട്യൂട്ടോറിയലില്‍ മോസില്ല തണ്ടര്‍ബേഡിനെ കുറിച്ചും ഇത് ഡൌണ്‍ലോഡും ഇന്‍സ്റ്റാളും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യാമെന്നും പഠിച്ചു .
13:35 കൂടാതെ എപ്രകാരം
13:37 ഒരു പുതിയ ഇ-മെയില്‍ അക്കൗണ്ട്‌ കോണ്‍ഫിഗര്‍ ചെയ്യാം

സന്ദേശങ്ങള്‍ തയ്യാറാക്കി അയക്കാം സന്ദേശങ്ങള്‍ ഡൌണ്‍ലോഡ് ചെയ്തു വായിക്കാം

തണ്ടര്‍ബേഡില്‍ നിന്നും പുറത്തു വരാമെന്നും പഠിച്ചു .
13:46 നിങ്ങള്‍ക്ക്‌ ഒരു അസ്സഗ്ന്മെന്റ്റ് നല്കുന്നു.
13:49 മോസില്ല തണ്ടര്‍ബേഡ് ഡൌണ്‍ലോഡ് ചെയ്യുക.
13:52 ഇന്‍സ്റ്റാള്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കുക.
13:54 ഒരു ഇ-മെയില്‍ അക്കൗണ്ട്‌ തണ്ടര്‍ബേഡില്‍ കോണ്‍ഫിഗര്‍ ചെയ്യുക.
13:58 ഈ അക്കൗണ്ട്‌ ഉപയോഗിച്ച്‌ മെയിലുകള്‍ അയക്കുകയും സ്വീകരിക്കുകയും ചെയ്യുക. എന്ത് സംഭവിക്കുന്നുവെന്ന് നിരീക്ഷിക്കുക.
14:06 താഴെയുള്ള ലിങ്കില്‍ ലഭ്യമായ വീഡിയോ കാണുക.
14:09 ഇതു സ്പോകെന്‍ ട്യൂട്ടോറിയലിനെ സംഗ്രഹിക്കുന്നു.
14:12 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍,ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
14:16 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം
14:18 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
14:22 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
14:26 കുടുതല്‍ വിവരങ്ങള്‍ക്കായി ദയവായി "contact at spoken hyphen tutorial dot org"ല്‍ ബന്ധപ്പെടുക.
14:32 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്.
14:36 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ"
14:44 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ "spoken hyphen tutorial dot org slash NMEICT hyphen Intro” ല്‍ ലഭ്യമാണ് .
14:55 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay. ഞങ്ങളോട് സഹകരിച്ചതിന് നന്ദി .

Contributors and Content Editors

Devisenan, Devraj, Pratik kamble, Vijinair