Difference between revisions of "C-and-C++/C2/Logical-Operators/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
Line 71: Line 71:
 
|-
 
|-
 
| 01.49
 
| 01.49
|അതായത്  '''(a>b)''' ശരിയാണെങ്കിൽ മാത്രമേ '''(a>c) ''' എന്ന  expression  പരിശോദിക്കുന്നുള്ളൂ.
+
|അതായത്  '''(a>b)''' ശരിയാണെങ്കിൽ മാത്രമേ '''(a>c) ''' എന്ന  expression  പരിശോധിക്കുന്നുള്ളൂ.
 
|-
 
|-
 
| 01.56
 
| 01.56
|a, bയെക്കാൾ ചെറുതാണെങ്കിൽ, ഈ  expression പരിശോദിക്കുന്നില്ല.
+
|a, bയെക്കാൾ ചെറുതാണെങ്കിൽ, ഈ  expression പരിശോധിക്കുന്നില്ല.
 
|-
 
|-
 
| 02.02
 
| 02.02
Line 80: Line 80:
 
|-
 
|-
 
| 02.07
 
| 02.07
| അടുത്തതായി '''(b>c) ''' പരിശോദിക്കുന്നു.
+
| അടുത്തതായി '''(b>c) ''' പരിശോധിക്കുന്നു.
 
|-
 
|-
 
|02.10
 
|02.10

Revision as of 12:12, 16 June 2014

Time' Narration
00.02 C, C++ ലെ Logical operators എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00.08 ഇവിടെ പഠിക്കുന്നത്, Logical operators ആയ Logical AND. ഉദാഹരണം : expression1 && expression2
00.16 Logical OR. ഉദാഹരണം expression1 or expression2
00.21 Logical NOT. ഉദാഹരണം : not (Expression1)
00.25 ഇത് ഒരു ഉദാഹരണത്തോടെ നോക്കാം.
00.28 ഇതിനായി ഉപയോഗിക്കുന്നത്, Ubuntu 11.10 operating system.
00.33 ഉബുണ്ടുവിലെgcc, g++ Compiler version 4.6.1
00.39 logical operatorsന്റെ ആമുഖത്തോടെ തുടങ്ങാം.
00.43 C യിലും C++ലും അല്ലാത്ത മൂല്യങ്ങൾ trueആണ്.
00.48 പൂജ്യം അല്ലാത്തത് trueനെ സൂചിപ്പിക്കുന്നു.
00.50 പൂജ്യം falseനെ സൂചിപ്പിക്കുന്നു.
00.53 logical operators ഉപയോഗിക്കുന്ന expressions, trueന് 1ഉം falseന് 0 വും return ചെയ്യുന്നു.
00.58 ഒരു ഉദാഹരണത്തോടെ logical operators വിശദീകരിക്കാം.
01.03 logical operators in C എന്ന പ്രോഗ്രാം ഇതാണ്.
01.08 മെയിൻ ബ്ലോക്കിനുള്ളിൽ
01.10 ഈ സ്റ്റേറ്റ്മെന്റ്, a, b, c വേരിയബിളുകളെ integers ആയി ഡിക്ലെയർ ചെയ്യുന്നു.
01.16 a, b, cക്ക് മൂല്യങ്ങൾ നല്കാൻ ഈ printf സ്റ്റേറ്റ്മെന്റ് യുസറിനോട് ആവിശ്യപ്പെടുന്നു.
01.21 a, b , c വേരിയബിളുകൾക്ക് യൂസർ നല്കുന്ന മൂല്യങ്ങൾ scanf സ്റ്റേറ്റ്മെന്റ് സ്വീകരിയ്ക്കുന്നു.
01.28 വലുത് കണ്ടെത്തുന്നതിനായി aയുടെ മൂല്യം bയും cയുമായി താരതമ്യം ചെയ്യുന്നു.
01.33 ഒരേ സമയം താരതമ്യം ചെയ്യുന്നതിനായി നമ്മൾ logical AND operator ഉപയോഗിക്കുന്നു.
01.38 logical AND true return ചെയ്യണമെങ്കിൽ എല്ലാ കണ്‍ഡിഷനുകളും ശരിയാകണം.
01.43 ഒരു കണ്‍ഡിഷൻ false ആയാൽ ആ expression തുടർന്ന് പരിശോദിക്കുന്നില്ല.
01.49 അതായത് (a>b) ശരിയാണെങ്കിൽ മാത്രമേ (a>c) എന്ന expression പരിശോധിക്കുന്നുള്ളൂ.
01.56 a, bയെക്കാൾ ചെറുതാണെങ്കിൽ, ഈ expression പരിശോധിക്കുന്നില്ല.
02.02 നേരത്തേ പറഞ്ഞ കണ്‍ഡിഷൻ ശരിയാണെങ്കിൽ മാത്രം ഈ സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു.
02.07 അടുത്തതായി (b>c) പരിശോധിക്കുന്നു.
02.10 കണ്‍ഡിഷൻ ശരിയാണെങ്കിൽ, b is greatest എന്ന സ്ക്രീനിൽ കാണിക്കുന്നു.
02.16 അങ്ങനെയല്ലെങ്കിൽ, c is greatest എന്ന് കാണിക്കുന്നു.
02.21 ഇപ്പോൾ logical OR operator നോക്കാം.
02.24 ഏതെങ്കിലും ഒരു കണ്‍ഡിഷൻ ശരിയാണെങ്കിൽ, logical OR , “true” return ചെയ്യുന്നു.
02.30 ഒരു കണ്‍ഡിഷൻ ശരിയായാൽ ആ exppression തുടർന്ന് പരിശോദിക്കുന്നില്ല.
02.35 അതായത്, a == zero ആണെങ്കിൽ തുടർന്നുള്ള രണ്ട് expressions പരിശോദിക്കുന്നില്ല.
02.43 a, b, cലേതെങ്കിലും പൂജ്യമാണെങ്കിൽ ഈ printf സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു.
02.49 പ്രോഗ്രാമിന്റെ അവസാന ഭാഗത്ത്‌ return 0 അടയ്ക്കുന്ന curly ബ്രാക്കറ്റ്.
02.54 പ്രോഗ്രാം സേവ് ചെയ്യാം.
02.57 .c എന്ന എക്സ്റ്റ്ൻഷനോടെ സേവ് ചെയ്യുക.
03.00 ഞാനെന്റെ ഫയൽ logical.c എന്ന് സേവ് ചെയ്തു.
03.03 Ctrl, Alt, T ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ തുറക്കുക.
03.08 കോഡ് കംപൈൽ ചെയ്യാൻ gcc space logical dot c space minus o space log ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക.
03.23 എക്സിക്യൂട്ടിനായി ./log ടൈപ്പ് ചെയ്യുക.
03.27 എന്റർ പ്രസ് ചെയ്യുക.
03.29 0, 34, 567 എന്നീ മൂല്യങ്ങൾ നല്കുന്നു.
03.39

ഔട്ട്‌പുട്ട് ഇങ്ങനെ കാണുന്നു,

03.42 c is greatest.
03.45 The product of a, b and c is zero.
03.50 വ്യത്യസ്തമായ ഇൻപുട്ടുകൾ നല്കി ഈ പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാൻ ശ്രമിക്കുക.
03.55 അതേ പ്രോഗ്രാം C++ൽ എഴുതാം.
03.59 ഈ പ്രോഗ്രാം നേരത്തേ തയ്യാറാക്കിയിട്ടുണ്ട്, അത് നോക്കുക.
04.03 ഇവിടെ കോഡ് C++ലാണ്.
04.06 അതേ പ്രോഗ്രാം C++ൽ എഴുതാൻ, ചില മാറ്റങ്ങൾ വരുത്തണം.
04.11 ഹെഡർ ഫയൽ വ്യത്യസ്തമാണ്.
04.14 Using സ്റ്റേറ്റ്മെന്റ് ഉപയോഗിക്കുന്നു.
04.18 ഇൻപുട്ട് ഔട്ട്‌പുട്ട് സ്റ്റേറ്റ്മെന്റുകളിലും വ്യതാസം ആണ്.
04.21 operators Cയിലേതു പോലെ തന്നെയാണ് പ്രവർത്തിക്കുന്നത്.
04.25 സേവ് ക്ലിക്ക് ചെയ്യുക.
04.27 .cpp എക്സ്റ്റ്ൻഷനോടെ ഫയൽ സേവ് ചെയ്തുവെന്ന് ഉറപ്പു വരുത്തുക.
04.31 Ctrl, Alt, T ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ തുറക്കുക.
04.36 പ്രോഗ്രാം കംപൈൽ ചെയ്യാൻ g++ logical.cpp space minus o space log1 ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക.
04.49 എക്സിക്യൂട്ടിനായി ./log1 ടൈപ്പ് ചെയ്യുക.
04.53 എന്റർ പ്രസ് ചെയ്യുക.
04.56 0, 34, 567 എന്നീ മൂല്യങ്ങൾ നല്കുന്നു.
05.02 ഔട്ട്‌പുട്ട്, Cപ്രോഗ്രാമിലേത് പോലെ ആണെന്ന് കാണുന്നു.
05.05 വ്യത്യസ്ത ഇൻപുട്ടുകൾ ഉപയോഗിച്ച് ഈ പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാൻ ശ്രമിക്കുക.
05.10 നമുക്ക് സംഭവിക്കുന്ന ഒരു എറർ നോക്കാം.
05.12 എഡിറ്ററിലേക്ക് പോകാം.
05.16 ഇവിടെ ബ്രാക്കറ്റുകൾ ഇടാൻ മറന്നുവെന്ന് കരുതുക.
05.20 ഇവ നീക്കം ചെയ്യുക.
05.26 എന്ത് സംഭവിക്കുന്നുവെന്ന് നോക്കാം, പ്രോഗ്രാം സേവ് ചെയ്യുക.
05.30 ടെർമിനലിലേക്ക് തിരിച്ചു വരിക.
05.32 നേരത്തേതു പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക.
05.38 ഈ എറർ കാണാം,
05.41 Expected identifier before '(' token.
05.45 ഇതെന്തന്നാൽ രണ്ട് വ്യത്യസ്തങ്ങളായ expressions ഉണ്ട്.
05.48 AND operator ഉപയോഗിക്കുമ്പോൾ അത് ഒറ്റ expression ആയി പരിഗണിക്കുന്നു.
05.53 പ്രോഗ്രാമിലേക്ക് തിരിച്ചു പോയി തെറ്റ് തിരുത്താം.
05.57 ഇവടങ്ങളിൽ ബ്രാക്കറ്റ് കൊടുക്കട്ടെ.
06.04 സേവ് ക്ലിക്ക് ചെയ്യുക.
06.06 ടെർമിനലിലേക്ക് തിരിച്ചു വരിക.
06.09 നേരത്തേതു പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക.
06.14 ഇതിപ്പോൾ പ്രവർത്തിക്കുന്നു.
06.22 ചുരുക്കത്തിൽ
06.24 ഇവിടെ പഠിച്ചത് Logical ANDനെ കുറിച്ച്, ഉദാഹരണം :((a > b) && (a > c))
06.32 Logical OR

ഉദാഹരണം :(a == 0 || b == 0 || c == 0)

06.39 അസൈന്മെന്റ്
06.41 യൂസറിൽ നിന്ന് രണ്ട് അക്കങ്ങൾ ഇൻപുട്ട് ആയി സ്വീകരിക്കുന്ന ഒരു പ്രോഗ്രാം എഴുതുക.
06.44 ആ അക്കങ്ങൾ സമമാണോ അല്ലെയോ എന്ന് NOT operator ഉപയോഗിച്ച് പരിശോദിക്കുക. സൂചന : (a != b)
06.54 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
06.57 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
06.59 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
07.03 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം, സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
07.07 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
07.11 കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, contact@spoken-tutorial.orgല്‍ ബന്ധപ്പെടുക.
07.18 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്.
07.21 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
07.27 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
07.37 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay. ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, PoojaMoolya