Difference between revisions of "Java/C2/Getting-started-Eclipse/Malayalam"
From Script | Spoken-Tutorial
(Created page with '{| border=1 || ''Time''' || '''Narration''' |- | 00:01 | Eclipse ന്റെ പ്രാരംഭ സ്പോകെന്‍ ട്യൂട്ടോറിയലിലേ…') |
|||
Line 69: | Line 69: | ||
|- | |- | ||
| 01:52 | | 01:52 | ||
− | |ഇതാണ് Eclipse IDE | + | |ഇതാണ് Eclipse IDE. ഇപ്പോൾ ഒരു പ്രൊജക്റ്റ് തുടങ്ങാം. |
|- | |- | ||
| 01:57 | | 01:57 | ||
Line 96: | Line 96: | ||
|- | |- | ||
| 02:52 | | 02:52 | ||
− | | ഈ | + | | ഈ Wizardന് താഴെ വലത് കോണിലുള്ള '''Finish''' ക്ലിക്ക് ചെയ്യുക |
|- | |- | ||
| 03:00 | | 03:00 | ||
Line 126: | Line 126: | ||
|- | |- | ||
| 04:01 | | 04:01 | ||
− | | തുടർന്നുള്ള ട്യൂട്ടോറിയലുകളിൽ മറ്റ് ഓപ്ഷനുകൾ | + | | തുടർന്നുള്ള ട്യൂട്ടോറിയലുകളിൽ മറ്റ് ഓപ്ഷനുകൾ പരിശോധിക്കാം. |
|- | |- | ||
| 04:06 | | 04:06 | ||
Line 132: | Line 132: | ||
|- | |- | ||
| 04:15 | | 04:15 | ||
− | | മറ്റ് ഓപ്ഷനുകൾ തുടർന്നുള്ള ട്യൂട്ടോറിയലുകളിൽ | + | | മറ്റ് ഓപ്ഷനുകൾ തുടർന്നുള്ള ട്യൂട്ടോറിയലുകളിൽ പരിശോധിക്കാം. |
|- | |- | ||
| 04:19 | | 04:19 | ||
Line 156: | Line 156: | ||
|- | |- | ||
| 05:10 | | 05:10 | ||
− | | minimize ബട്ടണ്‍ ഉപയോഗിച്ച് അവ | + | | minimize ബട്ടണ്‍ ഉപയോഗിച്ച് അവ മിനിമൈസ് ചെയ്യുന്നു. |
|- | |- | ||
| 05:26 | | 05:26 | ||
Line 174: | Line 174: | ||
|- | |- | ||
| 06:08 | | 06:08 | ||
− | | ടൈപ്പ് ചെയ്യുക, '''System.out.println | + | | ടൈപ്പ് ചെയ്യുക, '''System.out.println പരാൻതീസിസിൽ ഡബിൾ quotes നുള്ളിൽ'''Hello Eclipse'''. |
|- | |- | ||
| 06:26 | | 06:26 | ||
Line 190: | Line 190: | ||
| 06:56 | | 06:56 | ||
| We see that if somethng is printed, the '''Output''' console shows the output. | | We see that if somethng is printed, the '''Output''' console shows the output. | ||
− | എന്തെങ്കിലും പ്രിന്റ് ചെയ്യുമ്പോൾ,'''Output''' | + | എന്തെങ്കിലും പ്രിന്റ് ചെയ്യുമ്പോൾ,'''Output''' കണ്‍സോൾ ഔട്ട്പുട്ട് കാണിക്കുന്നു. |
|- | |- | ||
| 07:04 | | 07:04 | ||
Line 196: | Line 196: | ||
|- | |- | ||
| 07:10 | | 07:10 | ||
− | | | + | | ഇങ്ങനെയാണ് eclipseൽ ഒരു Java പ്രോഗ്രാം എഴുതുകയും റണ്‍ ചെയ്യുകയും ചെയ്യുന്നത്. |
|- | |- | ||
| 07:18 | | 07:18 | ||
Line 202: | Line 202: | ||
|- | |- | ||
| 07:20 | | 07:20 | ||
− | | ഇവിടെ പഠിച്ചത് ,eclipseൽ ഒരു പ്രൊജക്റ്റും അതിൽ ഒരു | + | | ഇവിടെ പഠിച്ചത് ,eclipseൽ ഒരു പ്രൊജക്റ്റും അതിൽ ഒരു class ഉം സൃഷ്ടിക്കുന്നത്, java source കോഡ് eclipse ൽ എഴുതി അത് റണ്‍ ചെയ്യുന്നത്. |
|- | |- | ||
| 07:33 | | 07:33 |
Revision as of 15:25, 13 June 2014
Time' | Narration |
00:01 | Eclipse ന്റെ പ്രാരംഭ സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:06 | ഇവിടെ പഠിക്കുന്നത്, |
00:08 | ഒരു project സൃഷ്ടിക്കുകയും Eclipseൽ ഒരു class ചേർക്കുകയും ചെയ്യുന്നത് |
00:12 | Java പ്രോഗ്രാം എഴുതുന്നത് |
00:14 | Javaപ്രോഗ്രാം Eclipseൽ റണ്‍ ചെയ്യുന്നത് |
00:18 | ഇതിനായി ഉപയോഗിക്കുന്നത്,
|
00:25 | ഈ ട്യൂട്ടോറിയൽ പിന്തുടരുന്നതിനായി നിങ്ങൾ |
00:28 | Eclipse, സിസ്റ്റത്തിൽ ഇൻസ്റ്റോൾ ചെയ്തിരിക്കണം |
00:30 | ഇല്ലെങ്കിൽ , അതുമായി ബന്ധപ്പെട്ട ട്യൂട്ടോറിയലിനായി ഈ വെബ്സൈറ്റ് സന്ദർശിക്കുക |
00:39 | Eclipse ഒരു Integrated Development Environment ആണ് |
00:42 | ഈ ടൂൾ ഉപയോഗിച്ച് java പ്രോഗ്രാമുകൾ എഴുതുവാനും debug ചെയ്യുവാനും റണ്‍ ചെയ്യുവാനും കഴിയുന്നു |
00:50 | ഇപ്പോൾ Eclipseതുറക്കാം |
00:55 | Alt F2പ്രസ് ചെയ്ത് ഡയലോഗ് ബോക്സിനുള്ളിൽ eclipse ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക |
01:08 | Workspace Launcher ഡയലോഗ് ബോക്സ് കാണുന്നു. |
01:11 | Workspace, നിങ്ങളുടെ പ്രൊജക്റ്റുമായി ബന്ധപ്പെട്ട ഡേറ്റയും eclipse മായി ബന്ധപ്പെട്ട ഫയലുകളും സൂക്ഷിക്കുന്ന ലൊക്കേഷനാണ്. |
01:19 | ഒരു ഡിഫാൾട്ട് ലൊക്കേഷൻ ഉണ്ടായിരിക്കും |
01:24 | Browse ഉപയോഗിച്ച് മറ്റൊരു directory തിരഞ്ഞെടുക്കാവുന്നതാണ് |
01:27 | ഇപ്പോൾ നമുക്ക് ഡിഫാൾട്ട് directory ൽ തുടരാം, |
01:30 | OK കൊടുക്കുക |
01:39 | Welcome to Eclipse പേജ് കാണുന്നു. |
01:46 | Page ന്റെ മുകളിൽ വലത് കോണിൽ കാണുന്നWorkbench ക്ലിക്ക് ചെയ്യുക. |
01:52 | ഇതാണ് Eclipse IDE. ഇപ്പോൾ ഒരു പ്രൊജക്റ്റ് തുടങ്ങാം. |
01:57 | File ൽ നിന്ന് New Project ക്ലിക്ക് ചെയ്യുക |
02:05 | അപ്പോൾ കാണുന്ന പട്ടികയിൽ നിന്നുംJava Project തിരഞ്ഞെടുക്കുക |
02:10 | നമ്മുടെ മിക്ക്യ ട്യൂട്ടോറിയലുകളിലും java project ആയിരിക്കും ഉപയോഗിക്കുന്നത് .Next ക്ലിക്ക് ചെയ്യുക |
02:19 | പ്രൊജക്റ്റിന്റെ പേര് EclipseDemo എന്ന് ടൈപ്പ് ചെയ്യുക. |
02:30 | use default location എന്ന ഓപ്ഷൻ ശ്രദ്ധിക്കുക |
02:34 | ഈ ഓപ്ഷൻ തിരഞ്ഞെടുത്താൽ, എല്ലാEclipseDemo പ്രൊജക്റ്റ്ഡേറ്റകളും default workspace ൽ സ്റ്റോർ ചെയ്യുന്നു. |
02:41 | ഇത് തിരഞ്ഞെടുത്തിട്ടില്ലെങ്കിൽ, browse ഉപയോഗിച്ച് മറ്റൊരു ലോക്കേഷൻ തിരഞ്ഞെടുക്കാം. |
02:47 | നമ്മൾ defaultലൊക്കേഷൻ ഉപയോഗിക്കുന്നു |
02:52 | ഈ Wizardന് താഴെ വലത് കോണിലുള്ള Finish ക്ലിക്ക് ചെയ്യുക |
03:00 | Open Associated Perspective ഡയലോഗ് ബോക്സ് കാണുന്നു |
03:04 | Perspective, eclipse ലെ items ക്രമീകരിക്കുന്ന രീതിയെ സൂചിപ്പിക്കുന്നു . |
03:09 | Java ഡെവലപ്പ്മെന്റിന് യോജിച്ച ഒരു perspective ഡയലോഗ് ബോക്സ് നിര്‍ദ്ദേശിക്കുന്നു . |
03:20 | remember my decision തിരഞ്ഞെടുത്ത് Yes കൊടുക്കുക |
03:2 | ഒരു പ്രൊജക്റ്റോടുകൂടി EclipseIDE കാണുന്നു .ഇപ്പോൾ ഈ പ്രൊജക്റ്റിലേക്ക് ഒരു classചേർക്കാം. |
03:37 | പ്രൊജക്റ്റിൽ റൈറ്റ് ക്ലിക്ക് ചെയ്ത്, new എന്നിട്ട് class തിരഞ്ഞെടുക്കുക. |
03:46 | class ന്റെ പേര് DemoClass എന്ന് നൽകുക. |
03:55 | ശ്രദ്ധിക്കുക, modifiers ൽ public , default എന്നീ രണ്ട് ഓപ്ഷനുകൾ ഉണ്ട് |
03:59 | ഇപ്പോൾ public തന്നെ നൽകാം . |
04:01 | തുടർന്നുള്ള ട്യൂട്ടോറിയലുകളിൽ മറ്റ് ഓപ്ഷനുകൾ പരിശോധിക്കാം. |
04:06 | method stubs ന്റെ പട്ടികയിൽ നിന്ന് public static void mainഎന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക |
04:15 | മറ്റ് ഓപ്ഷനുകൾ തുടർന്നുള്ള ട്യൂട്ടോറിയലുകളിൽ പരിശോധിക്കാം. |
04:19 | Wizard ന് താഴെ വലത് കോണിലുള്ളFinishക്ലിക്ക് ചെയ്യുക |
04:30 | ഇവിടെ class ഫയൽ കാണുന്നു . |
04:35 | ശ്രദ്ധിക്കുക, ഇവിടെ കാണുന്ന വിവിധ ഭാഗങ്ങളെ portlets എന്ന് വിളിക്കുന്നു |
04:41 | ഇതാണ് Package Explorer portlet, ഇത് ഒരുFile Browserനെ പോലെ പ്രവർത്തിക്കുന്നു |
04:46 | നമ്മൾ കോഡ് എഴുതുന്നEditor portlet ഇതാണ്. |
04:50 | ഇത് outline portlet. ഇവിടെ പ്രൊജക്റ്റിന്റെ hierarchyകാണിക്കുന്നു. |
04:56 | ഓരോ portletന്റേയും വലുപ്പം വ്യത്യാസപ്പെടുത്തുവാൻ കഴിയുന്നു . |
05:10 | minimize ബട്ടണ്‍ ഉപയോഗിച്ച് അവ മിനിമൈസ് ചെയ്യുന്നു. |
05:26 | restore ബട്ടണ്‍ ഉപയോഗിച്ച് restore ഉം ചെയ്യാം. |
05:37 | ഇപ്പോൾ മറ്റ് portlets minimize ചെയ്തിട്ട് എഡിറ്ററിൽ ശ്രദ്ധിക്കാം. |
05:49 | ഇവിടെ കാണുന്നത് പോലെ eclipse നമുക്ക് വേണ്ടി ചില കോഡ് സൃഷ്ടിച്ചിട്ടുണ്ട് . |
05:54 | ഈ കോഡ് നമ്മൾ class സൃഷ്ടിച്ചപ്പോൾ കൊടുത്ത ഓപ്ഷന് അനുസരിച്ചാണ്. |
06:00 | ഇവിടെ ഒരു പ്രിന്റ്സ്റ്റേറ്റ്മെന്റ് ചേർക്കാം |
06:08 | ടൈപ്പ് ചെയ്യുക, System.out.println പരാൻതീസിസിൽ ഡബിൾ quotes നുള്ളിൽHello Eclipse. |
06:26 | സ്റ്റേറ്റ്മെന്റിന്റെ അവസാനം semicolonകൊടുക്കുക. |
06:31 | ഫയൽ സേവ് ചെയ്യാനായി File എന്നിട്ട് Save ക്ലിക്ക് ചെയ്യുക. |
06:37 | ഇതിനായി Control S short cut ഉം ഉപയോഗിക്കാം |
06:42 | ഈ പ്രോഗ്രാം റണ്‍ ചെയ്യാനായി editorൽ റൈറ്റ് ക്ലിക്ക് ചെയ്ത് run as എന്നിട്ട് java application തിരഞ്ഞെടുക്കുക. |
06:56 | We see that if somethng is printed, the Output console shows the output.
എന്തെങ്കിലും പ്രിന്റ് ചെയ്യുമ്പോൾ,Output കണ്‍സോൾ ഔട്ട്പുട്ട് കാണിക്കുന്നു. |
07:04 | നമ്മുടെ കോഡിന് എന്തെങ്കിലും പ്രശനം ഉണ്ടെങ്കിൽ അത് Problems portlet ൽ കാണുന്നു |
07:10 | ഇങ്ങനെയാണ് eclipseൽ ഒരു Java പ്രോഗ്രാം എഴുതുകയും റണ്‍ ചെയ്യുകയും ചെയ്യുന്നത്. |
07:18 | ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു |
07:20 | ഇവിടെ പഠിച്ചത് ,eclipseൽ ഒരു പ്രൊജക്റ്റും അതിൽ ഒരു class ഉം സൃഷ്ടിക്കുന്നത്, java source കോഡ് eclipse ൽ എഴുതി അത് റണ്‍ ചെയ്യുന്നത്. |
07:33 | ഒരു അസ്സിഗ്ന്മെന്റ്, Displayഎന്ന പേരിൽ ഒരു പുതിയ പ്രൊജക്റ്റ് സൃഷ്ടിക്കുക |
07:38 | Display പ്രൊജക്റ്റിൽ Welcome എന്ന ഒരു class ചേർക്കുക. |
07:44 | സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി ഇവിടെ ലഭ്യമായ വീഡിയോ കാണുക |
07:50 | ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു |
07:53 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ് |
07:58 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം , |
07:59 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
08:02 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
08:05 | കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,contact@spoken-tutorial.orgല്‍ ബന്ധപ്പെടുക |
08:12 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
08:17 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ" |
08:23 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ് |
08:27 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്,IIT Bombay.ഞങ്ങളോട് സഹകരിച്ചതിന് നന്ദി.
|