Difference between revisions of "C-and-C++/C3/String-Library-Functions/Malayalam"
From Script | Spoken-Tutorial
Line 41: | Line 41: | ||
|- | |- | ||
|00.48 | |00.48 | ||
− | | '''strncpy''' ഫങ്ഷന് | + | | '''strncpy''' ഫങ്ഷന്. |
|- | |- | ||
|00.52 | |00.52 |
Revision as of 17:08, 6 June 2014
Time | Narration
|
00.01 | Cലെ String Library Functions എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00.07 | ഇവിടെ പഠിക്കുന്നത്, |
00.09 | String Library Functions |
00.11 | ചില ഉദാഹരണങ്ങളിലൂടെ ഇത് നോക്കാം. |
00.15 | ഇതിനായി ഉപയോഗിക്കുന്നത്, |
00.18 | Ubuntu Operating System version 11.10, |
00.22 | gcc Compiler Version 4.6.1 |
00.27 | string library functionന്റെ ആമുഖത്തോടെ തുടങ്ങാം. |
00.31 | strings ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്ന ഒരു കൂട്ടം ഫങ്ഷനുകളാണിത്. |
00.36 | copying, concatenation, searching തുടങ്ങിയ പ്രവര്‍ത്തനങ്ങളെ സപ്പോര്‍ട്ട് ചെയ്യുന്നു. |
00.44 | ചില string library ഫങ്ഷനുകള്‍ നോക്കാം. |
00.48 | strncpy ഫങ്ഷന്. |
00.52 | ഇതിന്റെ ഘടന strncpy(char str1, char str2, and int n ) |
01.02 | ഇത് string str2 ല്‍ നിന്ന് ആദ്യത്തെ n characters str1ലേക്ക് കോപ്പി ചെയ്യുന്നു. |
01.09 | ഉദാഹരണം char strncpy( char hello, char world, 2) |
01.16 | ഔട്ട്പുട്ട്, Wollo എന്നായിരിക്കും . |
01.21 | ഇവിടെ Wo, string 2വില്‍ നിന്നും ബാക്കിയുള്ള characters string 1ല്‍ നിന്നുമാണ്. |
01.29 | ഇപ്പോള്‍ strncmp ഫങ്ഷന് നോക്കാം, ഇതിന്റെ ഘടന strncmp(char str1, char str2, int n) |
01.42 | string 2 ന്റെ ആദ്യത്തെ n charactersമായി string 1 താരതമ്യം ചെയ്യുന്നു. |
01.48 | ഉദാഹരണം int strncmp(char ice, char icecream, 2); |
01.55 | ഔട്ട്പുട്ട് 0 ആണ്. |
01.58 | string library functions എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം. |
02.02 | സാധാരണ ഉപയോഗിക്കുന്ന ചില string functions കാണാം. |
02.07 | എഡിറ്ററില്‍ നേരത്തേ പ്രോഗ്രാം ടൈപ്പ് ചെയ്തിട്ടുണ്ട്. |
02.10 | ഇത് തുറക്കാം. |
02.12 | ഇവിടെ string length function ഉണ്ട്. |
02.15 | നമ്മുടെ ഫയലിന്റെ പേര് strlen.c. |
02.20 | ഇവിടെ stringന്റെ നീളം കണ്ടുപിടിക്കാം. |
02.23 | stdio.h, string.h. ഇവ ഹെഡര്‍ ഫയലാണ്. |
02.29 | ഇത് മെയിന്‍ ഫങ്ഷന് . |
02.31 | ഇവിടെ നമുക്ക് 'arr', എന്ന character വേരിയബിൾ ഉണ്ട്. |
02.35 | ഇത് 'Ashwini' എന്ന മൂല്യം സ്റ്റോര്‍ ചെയ്യുന്നു. |
02.38 | “len1” ഒരു ഇന്റിജര്‍ വേരിയബിള്‍ ആണ്. |
02.42 | strlen function ഉപയോഗിച്ച് stringന്റെ നീളം കണ്ടുപിടിക്കാം. |
02.48 | ഇതിന്റെ ഫലം len1ല്‍ സ്റ്റോര്‍ ചെയ്യുന്നു. |
02.52 | എന്നിട്ട് stringഉം stringന്റെ നീളവും പ്രിന്റ് ചെയ്യുന്നു. |
02.56 | ഇത് return സ്റ്റേറ്റ്മെന്റ്. |
02.59 | പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ. |
03.01 | Ctrl, Alt, T ഒരുമിച്ച് പ്രസ് ചെയ്ത് ടെര്‍മിനല്‍ വിന്‍ഡോ തുറക്കുന്നു. |
03.09 | കംപൈല്‍ ചെയ്യാന്‍, "gcc" space "strlen.c" space “-o” space “str1” ടൈപ്പ് ചെയ്ത് എന്റര്‍ പ്രസ് ചെയ്യുക. |
03.19 | (dot slash) ./str1.ടൈപ്പ് ചെയ്യുക, എന്റര്‍ കൊടുക്കുക. |
03.24 | ഔട്ട്പുട്ട്, |
03.26 | string = Ashwini, Length = 7 |
03.30 | എണ്ണി നോക്കാവുന്നതാണ് 1,2,3,4,5,6,7 |
03.37 | മറ്റൊരു string ഫങ്ഷന് നോക്കാം. |
03.40 | ഇവിടെ നമുക്ക് string copy ഫങ്ഷന് ഉണ്ട്. |
03.43 | നമ്മുടെ ഫയലിന്റെ പേര് strcpy.c |
03.48 | ഇവിടെ നമ്മള് source string, target stringലേക്ക് കോപ്പി ചെയ്യുന്നു. |
03.53 | source stringല്‍ Ice ഉണ്ട്. അത് target string ലേക്ക് കോപ്പി ചെയ്യാം. |
03.59 | ഇത് strcpy ഫങ്ഷന്. |
04.02 | ഇവിടെ നമുക്ക് source stringഉം target stringഉം പ്രിന്റ് ചെയ്യുന്നു. |
04.07 | എക്സിക്യൂട്ട് ചെയ്ത് നോക്കാം. |
04.09 | ടെര്‍മിനലിലേക്ക് തിരികെ വരിക. |
04.11 | കംപൈല്‍ ചെയ്യാന്‍, gcc space strcpy.c space hyphen o space str2 ടൈപ്പ് ചെയ്ത് എന്റര്‍ പ്രസ് ചെയ്യുക. |
04.20 | (dot slash)./str2 ടൈപ്പ് ചെയ്ത് എന്റര്‍ കൊടുക്കുക. |
04.24 | ഔട്ട്പുട്ട് കാണുന്നു, |
04.26 | source string = Ice |
04.29 | target string = Ice |
04.32 | മറ്റൊരു string ഫങ്ഷന് നോക്കാം. |
04.34 | ഇപ്പോള്‍ നമുക്ക് string compare ഫങ്ഷനിലേക്ക് പോകാം. |
04.37 | നമ്മുടെ ഫയലിന്റെ പേര് strcmp.c |
04.42 | ഇതിൽ രണ്ട് stringകള്‍ താരതമ്യം ചെയ്യുന്നു. |
04.46 | ഇവിടെ str1,str2 ക്യാരക്റ്റർ വേരിയബിളുകള്‍ ഉണ്ട്. |
04.52 | str1, 'Ice' ഉം, str2, 'Cream' ഉം സ്റ്റോര്‍ ചെയ്യുന്നു. |
04.58 | ഇവിടെ i,j എന്നീ ഇന്റിജര്‍ വേരിയബിളുകള്‍ ഉണ്ട്. |
05.03 | strcmp ഫങ്ഷന് ഉപയോഗിച്ച് string താരതമ്യം ചെയ്യുന്നു. |
05.08 | ഇവിടെ നമ്മള് str1 താരതമ്യം ചെയ്യുന്നു. അതായത് 'Ice' നെ 'Hello' യോട് |
05.14 | ഫലം iല്‍ സ്റ്റോര്‍ ചെയ്യുന്നു. |
05.16 | ഇവിടെ string2 താരതമ്യം ചെയ്യുന്നു. അതായത് 'Cream' നെ 'Cream' നോട് |
05.23 | ഫലം jല്‍ സ്റ്റോര്‍ ചെയ്യുന്നു. |
05.25 | എന്നിട്ട് രണ്ട് ഫലങ്ങളും പ്രിന്റ് ചെയ്യുന്നു. |
05.28 | ഇതാണ് റിട്ടേണ്‍ സ്റ്റേറ്റ്മെന്റ്. |
05.31 | പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ. |
05.33 | ടെര്‍മിനലിലേക്ക് തിരിച്ച് വരിക. |
05.35 | കംപൈല്‍ ചെയ്യാന്‍, gcc space strcmp.c space hyphen o space str3 |
05.46 | എന്റര്‍ പ്രസ് ചെയ്യുക. |
05.47 | (dot slash) ./str3 ടൈപ്പ് ചെയ്യുക. |
05.50 | ഔട്ട്പുട്ട് 1,0 കാണുന്നു. |
05.54 | പ്രോഗ്രാമിലേക്ക് തിരികെ വരിക. |
05.56 | ഇവിടെ 1കിട്ടുന്നു, ഇവിടെ 0 കിട്ടുന്നു. |
06.01 | സ്ലൈഡിലേക്ക് തിരിച്ച് വരാം. |
06.04 | ചുരുക്കത്തില്‍ , |
06.06 | ഇവിടെ പഠിച്ചത്, |
06.07 | String library ഫങ്ഷനുകള്‍. |
06.09 | strlen() |
06.11 | strcpy() |
06.13 | strcmp() |
06.14 | strncpy() |
06.16 | strncmp() |
06.19 | ഒരു അസ്സിഗ്ന്മെന്റ് |
06.21 | string bestഉം string busഉം ബന്ധിപ്പിക്കാനുള്ള പ്രോഗ്രാം എഴുതുക. |
06.25 | സൂചന : strcat(char str1, char str2); |
06.32 | കൂടാതെ string libraryയിലെ മറ്റ് ഫങ്ഷനുകള്‍ പ്രയോജനപ്പെടുത്തുക. |
06.36 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
06.39 | ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
06.42 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
06.46 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, |
06.49 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
06.52 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
06.56 | കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, contact@spoken-tutorial.orgല്‍ ബന്ധപ്പെടുക. |
07.03 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
07.08 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ" |
07.15 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
07.20 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്, IIT Bombay. |
07.24 | ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |