Difference between revisions of "C-and-C++/C2/Scope-Of-Variables/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
Line 62: Line 62:
 
|-
 
|-
 
| 01.23
 
| 01.23
|ഇതാണ്  നമ്മുടെ'''header file'''.
+
|ഇതാണ്  നമ്മുടെ '''header file'''.
 
|-
 
|-
 
|01.26
 
|01.26

Revision as of 00:47, 5 June 2014

Time' Narration
00.01 C ലെയും C++ ലെയും വേരിയബിള്‍സിന്റെ scope എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00.08 ഇവിടെ പഠിക്കുന്നത്,
00.11 എന്താണ് വേരിയബിളിന്റെ Scope?
00.13 ഗ്ലോബൽ വേരിയബിള്‍?
00.16 ലോക്കൽ വേരിയബിള്‍?
00.19 ചില ഉദാഹരണങ്ങൾ
00.22 ചില സ്വാഭാവികമായ തെറ്റുകളും അവയുടെ പരിഹാരവും
00.27 ഇതിനായി ഉപയോഗിക്കുന്നത്,
00.30 Ubuntu Operating System version 11.04, gcc, g++ Compiler version 4.6.1
00.41 വേരിയബിളിന്റെ scope എന്താണെന്ന് നോക്കാം.
00.47 വേരിയബിളിനെ access ചെയ്യാവുന്ന കോഡിന്റെ മേഖലയാണിത്‌.
00.54 അതിന്റെ ടൈപ്പിനും declare ചെയ്യുന്ന സ്ഥലവും അനുസരിച്ച്, ഇതിനെ രണ്ടായി തിരിച്ചിരിക്കുന്നു.
00.59 ഗ്ലോബൽ വേരിയബിള്‍
01.02 ലോക്കൽ വേരിയബിള്‍
01.05 ഒരു ഉദാഹരണം നോക്കാം.
01.07 എഡിറ്ററിൽ നേരത്തെ തന്നെ പ്രോഗ്രാം ടൈപ്പ് ചെയ്തിട്ടുണ്ട്.
01.10 അത് തുറക്കട്ടെ.
01.14 നമ്മുടെ ഫയലിന്റെ പേര് scope.c.
01.19 കോഡ് വിശദികരിക്കാം.
01.23 ഇതാണ് നമ്മുടെ header file.
01.26 ഇവിടെ രണ്ട് ഗ്ലോബൽ വേരിയബിൾ, a, b, declare ചെയ്തിട്ടുണ്ട്.
01.32 5 , 2.എന്നീ മൂല്യങ്ങൾ നല്കി അവ initialize ചെയ്യുന്നു.
01.39 നിങ്ങളുടെ പ്രോഗ്രാമിലെ എല്ലാ functionനും ഗ്ലോബൽ വേരിയബിൾ ലഭ്യമാണ്.
01.44 ഇത് functionനുകൾക്ക് പുറത്ത് മെയിൻ funcionന് മുകളിലായി declare ചെയ്യുന്നു.
01.51 ഇതിന് ഗ്ലോബൽ സ്കോപ് ഉണ്ട്.
01.53 arguments ഇല്ലാതെ add function, declare ചെയ്യുന്നു.
01.59 add functionനുള്ളിൽ declare ചെയ്യുന്ന sum ഒരു ലോക്കൽ വേരിയബിൾ ആണ്.
02.07 ലോക്കൽ വേരിയബിൾ അത് declare ചെയ്തിരിക്കുന്ന function നുള്ളിൽ മാത്രമേ ലഭ്യമാകുള്ളൂ.
02.13 അവ ഒരു ബ്ലോക്കിനുള്ളിൽ declare ചെയ്യപ്പെടുന്നു.
02.16 ഇതിന് ലോക്കൽ സ്കോപ് ആണ്.
02.19 വേരിയബിൾ sumൽ a യുടേയും bയുടേയും തുക സൂക്ഷിക്കുന്നു. ഇവിടെ നമ്മൾ തുക പ്രിന്റ്‌ ചെയ്യുന്നു.
02.29 ഇതാണ് നമ്മുടെ മെയിൻ function.
02.33 add function കാൾ ചെയ്ത് എക്സിക്യൂട്ട് ചെയ്യുന്നു.
02.38 ഇതാണ് നമ്മുടെ return സ്റ്റേറ്റ്മെന്റ്.
02.40 സേവ് ക്ലിക്ക് ചെയ്യുക.
02.43 പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം.
02.45 ടെർമിനൽ വിന്ഡോ തുറക്കാനായി Ctrl, Alt , T ഒരുമിച്ച് പ്രസ്‌ ചെയ്യുക.
02.55 കംപൈൽ ചെയ്യാനായി
02.56 gcc space scope.c space hyphen o space sco ടൈപ്പ് ചെയ്ത് Enter പ്രസ്‌ ചെയ്യുക.
03.05 എക്സിക്യൂട്ട് ചെയ്യാൻ
03.06 ./sco (dot slash)ടൈപ്പ് ചെയ്ത് Enter പ്രസ്‌ ചെയ്യുക.
03.10 ഔട്ട്‌പുട്ട് ഇങ്ങനെ കാണിക്കുന്നു,
03.13 Sum of a and b is 7.
03.16 ഇതേ പ്രോഗ്രാം c++ ല്‍ ഔട്ട്‌പുട്ട് ചെയ്യുന്നതെങ്ങനെ എന്ന് നോക്കാം.
03.20 പ്രോഗ്രാമിലേക്ക് തിരികെ വരാം. shift+ctrl+s ഒരുമിച്ച് പ്രസ്‌ ചെയ്യുക.
03.31 .cpp എന്ന extension നോട് കൂടി ഫയൽ സേവ് ചെയ്യാം, save ക്ലിക്ക് ചെയ്യുക.
03.41 header file, iostream എന്ന് മാറ്റാം.
03.47 using സ്റ്റേറ്റ്മെന്റ് ഉൾപ്പെടുത്തുക, saveക്ലിക്ക് ചെയ്യുക.
03.58 C++ലും, ഗ്ലോബൽ വേരിയബിളിന്റെയും ലോക്കൽ വേരിയബിളിന്റെയും declaration ഇതേ പോലെയാണ്.
04.03 അതിനാൽ ഒരു മാറ്റവും വരുത്തേണ്ട.
04.07 printf സ്റ്റേറ്റ്മെന്റ് 'ന് പകരം cout ഉപയോഗിക്കുക.
04.13 format specifier, '\n' എന്നിവ നീക്കം ചെയ്യുക.
04.17 Comma ഡിലീറ്റ് ചെയ്യുക.
04.19 രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക.
04.22 അടയ്ക്കുന്ന ബ്രാക്കറ്റ് നീക്കം ചെയ്യാം, വീണ്ടും രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക.
04.26 ഡബിൾ quoteസിന് ഉള്ളിൽ \n. save ക്ലിക്ക് ചെയ്യുക.
04.35 പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം.
04.39 ടെർമിനലിലേക്ക് തിരികെ വരുക.
04.42 കംപൈൽ ചെയ്യാൻ g++ space scope dot cpp space -o space sco1 ടൈപ്പ് ചെയ്യുക.
04.52 ഇവിടെ scope .c യുടെ ഔട്ട്‌പുട്ട് ഫയൽ ആയ sco നീക്കം ചെയ്യപ്പെടാതെയിരിക്കാനാണ് sco1 ഉപയോഗിച്ചത്.
05.04 Enter പ്രസ് ചെയ്യുക.
05.07 എക്സിക്യൂട്ടിനായി ./sco1 ടൈപ്പ് ചെയ്ത് Enter പ്രസ്‌ ചെയ്യുക.
05.14 ഔട്ട്‌പുട്ട് Sum of a and b is 7. എന്ന് കാണപ്പെടുന്നു.
05.19 ഇത് നമ്മുടെ C കോഡിനെ പോലെയാണെന്ന് കാണാം.
05.27 നമ്മൾ സ്വാഭാവികമായി വരുത്തുന്ന ചില തെറ്റുകള്‍ നോക്കാം.
05.31 പ്രോഗ്രാമിലേക്ക് തിരിച്ചു വരിക, a എന്ന വേരിയബിൾ വീണ്ടും declare ചെയ്യുന്നു.
05.41 ടൈപ്പ് ചെയ്യുക, int a semicolon
05.45 സേവ് ക്ലിക്ക് ചെയ്യുക. main functionന് മുൻപും add functionന് ശേഷവും വേരിയബിൾ a declare ചെയ്യുന്നു.
05.55 എന്ത് സംഭവിക്കുന്നുവെന്ന് നോക്കാം.
05.57 ടെർമിനലിലേക്ക് തിരിച്ചു വരുക.
06.01 നേരത്തേതു പോലെ കംപൈൽ ചെയ്യുക.
06.05 errors കാണുന്നു, Redefinition of inta , int a previously defined here. പ്രോഗ്രാമിലേക്ക് തിരിച്ചു വരിക.
06.18 a ഒരു ഗ്ലോബൽ വേരിയബിൾ ആണ്.
06.20 ഇതിന് ഒരു ഗ്ലോബൽ സ്കോപ് ഉണ്ട്.
06.22 ഇത് ഗ്ലോബൽ ആയി declare ചെയ്തിട്ടുള്ളതിനാൽ, ഈ വേരിയബിൾ രണ്ട് തവണ declare ചെയ്യാൻ പറ്റില്ല.
06.27 ലോക്കൽ വേരിയബിളായി മാത്രമേ വേരിയബിൾ a declare ചെയ്യാൻ പറ്റുള്ളൂ.
06.34 തെറ്റ് തിരുത്താം.
06.36 ഇത് നീക്കം ചെയ്യുക.
06.39 save ക്ലിക്ക് ചെയ്യുക.
06.41 വീണ്ടും എക്സിക്യൂട്ട് ചെയ്യാം.
06.42 ടെർമിനലിലേക്ക് തിരിച്ചു വരിക.
06.45 നേരത്തേതു പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക.
06.49 ഇത് പ്രവർത്തിക്കുന്നു.
06.52 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
06.56 ചുരുക്കത്തിൽ
06.58 ഇവിടെ പഠിച്ചത്
07.00 വേരിയബിളിന്റെ സ്കോപ്,
07.02 ഗ്ലോബൽ വേരിയബിൾ. ഉദാഹരണം : int a=5
07.07 ലോക്കൽ വേരിയബിൾ. ഉദാഹരണം:int sum
07.12 ഒരു അസ്സിഗ്ന്മെന്റ്
07.14 രണ്ട് അക്കങ്ങളുടെ വ്യവകലനം കാണാനുളള പ്രോഗ്രാം എഴുതുക.
07.19 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
07.22 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
07.25 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
07.30 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം
07.32 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
07.35 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
07.40 കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, contact@spoken-tutorial.org ല്‍ ബന്ധപ്പെടുക.
07.47 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
07.52 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
08.00 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
08.04 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay.
08.08 ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, PoojaMoolya