Difference between revisions of "C-and-C++/C2/Tokens/Malayalam"
From Script | Spoken-Tutorial
(Created page with '{| border=1 || '''Time''' || '''Narration''' |- | 00.01 |C,C-Plus-Plusപ്രോഗ്രാമിലെ ടോക്കണ്‍സ് എന്ന സ്പോകെൻ ട…') |
|||
Line 4: | Line 4: | ||
|- | |- | ||
| 00.01 | | 00.01 | ||
− | |C,C-Plus- | + | |C,C-Plus-Plus പ്രോഗ്രാമിലെ ടോക്കണ്‍സ് എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
|- | |- | ||
|00.06 | |00.06 | ||
Line 10: | Line 10: | ||
|- | |- | ||
|00.09 | |00.09 | ||
− | |എങ്ങനെ | + | |എങ്ങനെ tokens നിർവചിക്കുകയും ഉപയോഗിക്കുകയും ചെയ്യാം |
|- | |- | ||
|00.12 | |00.12 | ||
− | |ഒരു ഉദാഹരണത്തോടെ നമുക്ക് ഇത് നോക്കാം | + | |ഒരു ഉദാഹരണത്തോടെ നമുക്ക് ഇത് നോക്കാം. |
|- | |- | ||
|00.15 | |00.15 | ||
− | |അത് പോലെ ,സ്വാഭാവികമായ ചില തെറ്റുകളും അവ തിരുത്തുന്നതും വിശദികരിക്കുന്നു | + | |അത് പോലെ, സ്വാഭാവികമായ ചില തെറ്റുകളും അവ തിരുത്തുന്നതും വിശദികരിക്കുന്നു. |
|- | |- | ||
| 00.20 | | 00.20 | ||
− | |ഇതിനായി ഉപയോഗിക്കുന്നത് , | + | |ഇതിനായി ഉപയോഗിക്കുന്നത്, |
|- | |- | ||
|00.21 | |00.21 | ||
Line 25: | Line 25: | ||
|- | |- | ||
|00.26 | |00.26 | ||
− | |gcc,g++ Compiler version 4.6.1 | + | |gcc, g++ Compiler version 4.6.1 |
|- | |- | ||
|00.33 | |00.33 | ||
− | |ഒരു ആമുഖത്തോടെ തുടങ്ങാം | + | |ഒരു ആമുഖത്തോടെ തുടങ്ങാം. |
|- | |- | ||
|00.36 | |00.36 | ||
− | | '''Data types''', '''Variables''', '''Constants''', '''Identifiers'''എന്നിവയ്ക്ക് സാധാരണ പറയുന്ന പേരാണ് token | + | | '''Data types''', '''Variables''', '''Constants''', '''Identifiers''' എന്നിവയ്ക്ക് സാധാരണ പറയുന്ന പേരാണ് token. |
|- | |- | ||
|00.46 | |00.46 | ||
− | |പ്രോഗ്രാമോടെ തുടങ്ങാം | + | |പ്രോഗ്രാമോടെ തുടങ്ങാം. |
|- | |- | ||
|00.49 | |00.49 | ||
− | |എഡിറ്ററിൽ നേരത്തെ തന്നെ കോഡ് ടൈപ്പ് ചെയ്തിട്ടുണ്ട് | + | |എഡിറ്ററിൽ നേരത്തെ തന്നെ കോഡ് ടൈപ്പ് ചെയ്തിട്ടുണ്ട്. |
|- | |- | ||
|00.53 | |00.53 | ||
− | |ഞാനത് തുറക്കാം | + | |ഞാനത് തുറക്കാം. |
|- | |- | ||
|00.56 | |00.56 | ||
− | |ശ്രദ്ധിക്കുക ,നമ്മുടെ ഫയലിന്റെ പേര് '' Tokens .c''. | + | |ശ്രദ്ധിക്കുക, നമ്മുടെ ഫയലിന്റെ പേര് '' Tokens .c''. |
|- | |- | ||
|01.04 | |01.04 | ||
− | |ഈ പ്രോഗ്രാമിൽ, വേരിയബിൾസിനെ | + | |ഈ പ്രോഗ്രാമിൽ, വേരിയബിൾസിനെ intialize ചെയ്യുകയും അവയുടെ മൂല്യം പ്രിന്റ് ചെയ്യുകയും ചെയ്യുന്നു. |
|- | |- | ||
|01.09 | |01.09 | ||
− | |ഇപ്പോൾ കോഡ് വിശദികരിക്കാം | + | |ഇപ്പോൾ കോഡ് വിശദികരിക്കാം. |
|- | |- | ||
|01.12 | |01.12 | ||
− | |ഇത് നമ്മുടെ header file | + | |ഇത് നമ്മുടെ header file. |
|- | |- | ||
|01.16 | |01.16 | ||
− | |ഇത് main function | + | |ഇത് main function. |
|- | |- | ||
| 01.20 | | 01.20 | ||
− | |ഇവിടെ ,''' int '''ഒരു കീ വേർഡ് ആണ് | + | |ഇവിടെ, ''' int ''' ഒരു കീ വേർഡ് ആണ്. |
|- | |- | ||
|01.22 | |01.22 | ||
− | |അതായത് | + | |അതായത് കംപൈലറിന് keywordന്റെ അർത്ഥം അറിയാം. |
|- | |- | ||
| 01.26 | | 01.26 | ||
− | |'''a''' ഒരു integer വേരിയബിൾ ആണ് | + | |'''a''' ഒരു integer വേരിയബിൾ ആണ്. |
|- | |- | ||
| 01.28 | | 01.28 | ||
− | |നമ്മൾ ഇതിൽ 2 എന്ന് മൂല്യം കൊടുക്കുന്നു . | + | |നമ്മൾ ഇതിൽ 2 എന്ന് മൂല്യം കൊടുക്കുന്നു. |
|- | |- | ||
|01.32 | |01.32 | ||
− | |ഇതിനെ initialization എന്ന് പറയുന്നു | + | |ഇതിനെ initialization എന്ന് പറയുന്നു. |
|- | |- | ||
| 01.35 | | 01.35 | ||
− | |ഒരു വേരിയബിളിന് മൂല്യം നല്കുന്നില്ലെങ്കിൽ ,അതിനെ വേരിയബിളിന്റെ declaration എന്ന് പറയുന്നു | + | |ഒരു വേരിയബിളിന് മൂല്യം നല്കുന്നില്ലെങ്കിൽ ,അതിനെ വേരിയബിളിന്റെ declaration എന്ന് പറയുന്നു. |
|- | |- | ||
|01.43 | |01.43 |
Revision as of 21:20, 4 June 2014
Time | Narration |
00.01 | C,C-Plus-Plus പ്രോഗ്രാമിലെ ടോക്കണ്‍സ് എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00.06 | ഇവിടെ പഠിക്കുന്നത്, |
00.09 | എങ്ങനെ tokens നിർവചിക്കുകയും ഉപയോഗിക്കുകയും ചെയ്യാം |
00.12 | ഒരു ഉദാഹരണത്തോടെ നമുക്ക് ഇത് നോക്കാം. |
00.15 | അത് പോലെ, സ്വാഭാവികമായ ചില തെറ്റുകളും അവ തിരുത്തുന്നതും വിശദികരിക്കുന്നു. |
00.20 | ഇതിനായി ഉപയോഗിക്കുന്നത്, |
00.21 | Ubuntu Operating system version 11.10 |
00.26 | gcc, g++ Compiler version 4.6.1 |
00.33 | ഒരു ആമുഖത്തോടെ തുടങ്ങാം. |
00.36 | Data types, Variables, Constants, Identifiers എന്നിവയ്ക്ക് സാധാരണ പറയുന്ന പേരാണ് token. |
00.46 | പ്രോഗ്രാമോടെ തുടങ്ങാം. |
00.49 | എഡിറ്ററിൽ നേരത്തെ തന്നെ കോഡ് ടൈപ്പ് ചെയ്തിട്ടുണ്ട്. |
00.53 | ഞാനത് തുറക്കാം. |
00.56 | ശ്രദ്ധിക്കുക, നമ്മുടെ ഫയലിന്റെ പേര് Tokens .c. |
01.04 | ഈ പ്രോഗ്രാമിൽ, വേരിയബിൾസിനെ intialize ചെയ്യുകയും അവയുടെ മൂല്യം പ്രിന്റ് ചെയ്യുകയും ചെയ്യുന്നു. |
01.09 | ഇപ്പോൾ കോഡ് വിശദികരിക്കാം. |
01.12 | ഇത് നമ്മുടെ header file. |
01.16 | ഇത് main function. |
01.20 | ഇവിടെ, int ഒരു കീ വേർഡ് ആണ്. |
01.22 | അതായത് കംപൈലറിന് keywordന്റെ അർത്ഥം അറിയാം. |
01.26 | a ഒരു integer വേരിയബിൾ ആണ്. |
01.28 | നമ്മൾ ഇതിൽ 2 എന്ന് മൂല്യം കൊടുക്കുന്നു. |
01.32 | ഇതിനെ initialization എന്ന് പറയുന്നു. |
01.35 | ഒരു വേരിയബിളിന് മൂല്യം നല്കുന്നില്ലെങ്കിൽ ,അതിനെ വേരിയബിളിന്റെ declaration എന്ന് പറയുന്നു. |
01.43 | ഇവിടെ bഒരു constantആണ് |
01.46 | b യുടെ മൂല്യം 4നല്കി ,അതിനെ intializeചെയ്യുന്നു |
01.53 | read only വേരിയബിൾ സൃഷ്ടിക്കുന്നതിനാണ് const keyword ഉപയോഗിക്കുന്നത് |
01.58 | Keywords,constant എന്നിവയെ കുറിച്ച് കൂടുതൽ അറിയുന്നതിനായി സ്ലൈഡിലേക്ക് തിരിച്ചു വരാം |
02.06 | Keywordsന് നിശ്ചിതമായ അർത്ഥം ഉണ്ട് ,അത് മാറ്റുവാൻ കഴിയില്ല |
02.11 | വേരിയബിൾസിന് പേരിന് വേണ്ടി Keywords ഉപയോഗിക്കാൻ കഴിയില്ല |
02.15 | Cല്‍ 32 keywordsഉണ്ട് |
02.18 | auto', break, case, char, enum, extern തുടങ്ങിയവ അവയിൽ ചിലതാണ് |
02.28 | Constants, Constants നിശ്ചിതമായ മൂല്യങ്ങൾ ആണ് |
02.33 | ഒരു പ്രോഗ്രാമിന്റെ execution സമയത്ത് അവയ്ക്ക് മാറ്റം വരുത്തുന്നില്ല |
02.38 | രണ്ടു തരത്തിലുള്ള constants ഉണ്ട് ,അവ Numeric constants, Character constants |
02.45 | പ്രോഗ്രാമിലേക്ക് തിരികെ വരാം |
02.47 | variable c യുടെ data typeആണ് float |
02.52 | ഇതിന് 1.5എന്ന മൂല്യം നല്കുന്നു |
02.56 | ഒരു കൂട്ടം നിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള മൂല്യങ്ങളുടെ ഒരു finite set ആണ് data type. |
03.04 | ഇവിടെ d ഒരു വേരിയബിൾ ആണ് |
03.07 | Char, single quotes എന്നിവ സൂചിപ്പിക്കുന്നത് ഒരു “character” നെയാണ് |
03.12 | ഇതിന്റെ ഭലമായി 'A'എന്ന മൂല്യം ഉൾകൊള്ളുന്ന character variable ആണ് d |
03.20 | int, double, float, char datatypesആണെന്ന് എളുപ്പത്തിൽ മനസിലാക്കാം |
03.30 | a, c , dഎന്നിവ വേരിയബിളുകൾ ആണ് |
03.35 | ഇപ്പോൾ നമ്മുക്ക് സ്ലൈഡിലേക്ക് തിരികെ വന്ന് |
03.37 | datatypeനെയും വേരിയബിളിനെയും കുറിച്ച് കൂടുതൽ മനസിലാക്കാം |
03.48 | Data types:integer data typeലൂടെ തുടങ്ങാം |
03.50 | intഉപയോഗിച്ച് ഇത് declare ചെയ്യുന്നു |
03.53 | ഒരു integer data typeപ്രിന്റ് ചെയ്യണമെങ്കിൽ,%d, format specifier ആയി ഉപയോഗിക്കണം |
04.01 | അത് പോലെ ,floating point numbers നായി float , %f ഉപയോഗിക്കുന്നു |
04.09 | character data typeനായി char , %c ഉപയോഗിക്കുന്നു |
04.15 | double data typeനായി double ഉംformat specifierആയി %lf ഉം ഉപയോഗിക്കുന്നു |
04.24 | ഇപ്പോൾ dataടൈപ്പുകളുടെ പരിധികൾ നോക്കാം |
04.29 | Integerdata type ന്റെ പരിധി ഇതാണ് |
04.34 | Floating point ന്റെ പരിധി ഇതാണ് |
04.39 | Characterന്റെ പരിധി ഇതാണ് |
04.42 | Doubleന്റെ പരിധി ഇതാണ് |
04.47 | വേരിയബിളിൽ സ്റ്റോർ ചെയ്യുന്ന മൂല്യം ഈ പരിധികൾക്കുള്ളിൽ തന്നെയായിരിക്കണം |
04.56 | ഇപ്പോൾ വേരിയബിൾസിലേക്ക് പോകാം |
05.00 | ഡേറ്റയുടെ പേര് ആണ് വേരിയബിൾ |
05.02 | ഡേറ്റയുടെ മൂല്യം സ്റ്റോർ ചെയ്യാൻ ഇത് ഉപയോഗിക്കുന്നു |
05.06 | പ്രോഗ്രാം റണ്‍ ചെയ്യുമ്പോൾ ഈ മൂല്യത്തിൽ മാറ്റം വരാം |
05.10 | ഒരു വേരിയബിൾ ഉപയോഗിക്കുന്നതിന് മുൻപ് അത് declare ചെയ്തിരിക്കണം |
05.14 | നമ്മൾ വേരിയബിൾസിന് അർത്ഥവത്തായ പേരുകൾ നല്കാൻ ശ്രമിക്കണം |
05.18 | ഉദാഹരണത്തിന് john, marks, sum അങ്ങനെ.. |
05.24 | പ്രോഗ്രാമിലേക്ക് തിരിച്ചു വരാം |
05.27 | ഈ function ന്റെ identifier' പേര് ' ആണ് printf. |
05.32 | സ്ലൈഡിലേക്ക് തിരിച്ചു വരാം |
05.35 | identifiersനെ കുറിച്ച് പഠിക്കാം |
05.38 | user defined names ആണ് Identifiers |
05.41 | identifier അക്ഷരങ്ങളും അക്കങ്ങളും ഉൾകൊള്ളുന്നു |
05.46 | uppercaseഉംlowercase ഉം ആയുള്ള അക്ഷരങ്ങൾ അനുവധനീയമാണ് . |
05.51 | ആദ്യത്തെ അക്ഷരം ആല്ഫബെറ്റോ underscore ആയിരിക്കണം |
05.55 | പ്രോഗ്രാമിലേക്ക് തിരികെ വരാം |
05.58 | ഇവിടെ variables ഉം constants ഉം intializeചെയ്തു |
06.02 | അവ പ്രിന്റ് ചെയ്യുന്നു |
06.05 | ഇതാണ് നമ്മുടെ return statement |
06.08 | saveക്ലിക്ക് ചെയ്യുക |
06.10 | പ്രോഗ്രാം executeചെയ്യാം |
06.12 | terminalവിന്‍ഡോ തുറക്കാനായി Ctrl, Alt , T ഒരുമിച്ച് പ്രസ് ചെയ്യുക |
06.21 | compile ചെയ്യാനായി gcc space tokens dot c space hyphen o tokടൈപ്പ് ചെയ്ത് Enter പ്രസ് ചെയ്യുക |
06.30 | execute ചെയ്യാൻ ./tok(dot slash tok)ടൈപ്പ് ചെയ്യുക |
06.35 | outputകാണിക്കുന്നു |
06.39 | ദശാംശത്തിന് ശേഷം ഇവിടെ 6 അക്കങ്ങൾ കാണാം |
06.44 | ഇവിടെ രണ്ടു അക്കങ്ങൾ ഉണ്ട് |
06.48 | എങ്ങനെ ഇത് സംഭവിച്ചുവെന്ന് നോക്കാം ,പ്രോഗ്രാമിലേക്ക് തിരികെ വരാം |
06.54 | ഇവിടുത്തെ % point 2f'ആണ് അതിന് കാരണം . |
06.59 | ഇത് സൂചിപ്പിക്കുന്നത് , ദശാംശത്തിന് ശേഷം രണ്ട് അക്കങ്ങളെ പ്രിന്റ് ചെയ്യാൻ കഴിയു എന്നാണ് . |
07.04 | ഇവിടെ മൂന്ന് ദശാംശ അക്കങ്ങൾ ഉള്ള ഒരു outputവേണമെന്ന് കരുതുക |
07.09 | % point 2f, % point 3fആയി മാറ്റാം |
07.16 | save ക്ലിക്ക് ചെയ്യുക |
07.19 | terminalലേക്ക് തിരിച്ചു വരിക |
07.22 | നേരത്തേതു പോലെ compileഉം executeഉം ചെയ്യുക |
07.28 | ദശാംശത്തിന് ശേഷം മൂന്ന് അക്കങ്ങൾ കാണാം |
07.33 | ഇതേ പ്രോഗ്രാം c++ ല്‍ executeചെയ്യാം |
07.36 | പ്രോഗ്രാമിലേക്ക് തിരികെ വരാം |
07.40 | ഇവിടെ ചില മാറ്റങ്ങൾ വരുത്തുന്നു |
07.42 | shift+ctrl+s ഒരുമിച്ച് പ്രസ് ചെയ്യുക |
07.50 | .cpp എന്ന extension നോട് കൂടി ഫയൽ സേവ് ചെയ്യാം ,save ക്ലിക്ക് ചെയ്യുക |
07.58 | header file,iostream എന്ന് മാറ്റാം |
08.03 | using സ്റ്റേറ്റ്മെന്റ് ഉൾപ്പെടുത്തുക |
08.08 | saveക്ലിക്ക് ചെയ്യുക |
08.11 | printf സ്റ്റേറ്റ്മെന്റ് 'ന് പകരം cout ഉപയോഗിക്കുക |
08.15 | C++ല്‍ ഒരു വരി പ്രിന്റ് ചെയ്യാനായി cout<< function'ഉപയോഗിക്കുന്നു |
08.21 | Search for and replace textഓപ്ഷനിൽ ക്ലിക്ക് ചെയ്യുക |
08.27 | ഇവിടെ ടൈപ്പ് ചെയ്യുക, printf തുറക്കുന്ന ബ്രാക്കറ്റ് “(” |
08.33 | ഈ കോളത്തിൽ ടൈപ്പ് ചെയ്യുക cout, രണ്ട് തുറക്കുന്നangle ബ്രാക്കറ്റുകൾ “<<”. |
08.40 | Replace All ക്ലിക്ക് ചെയ്ത് ക്ലോസ് ക്ലിക്ക് ചെയ്യുക |
08.45 | format specifier ന്റെയോ /n ന്റെയോ ആവിശ്യം ഇല്ല |
08.50 | ഇവ നീക്കം ചെയ്യാം |
08.52 | കോമ ഡിലീറ്റ് ചെയ്ത് രണ്ട് തുറക്കുന്ന angleബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക |
09.01 | saveക്ലിക്ക് ചെയ്യുക , അടയ്ക്കുന്ന ബ്രാക്കറ്റ് നീക്കം ചെയ്യാം |
09.04 | വീണ്ടും രണ്ട് തുറക്കുന്ന angleബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക |
09.09 | ഡബിൾ quoteസിന് ഉള്ളിൽ \n. |
09.16 | saveക്ലിക്ക് ചെയ്യുക |
09.20 | പ്രോഗ്രാം executeചെയ്യാം, ടെർമിനലിലേക്ക് തിരികെ വരുക |
09.24 | compile ചെയ്യാൻ g++ space tokens dot cpp space hyphen o space tok 1 ടൈപ്പ് ചെയ്യുക |
09.35 | ഇവിടെ tokens.c യുടെ outputഫയൽ ആയ tokനീക്കം ചെയ്യപ്പെടാതെയിരിക്കാനാണ് tok 1ഉപയോഗിച്ചത് |
09.46 | enterപ്രസ് ചെയ്യുക |
09.48 | executeനായി ./tok1 .ടൈപ്പ് ചെയ്ത് enterപ്രസ് ചെയ്യുക |
09.55 | outputകാണപ്പെടുന്നു |
09.59 | നമ്മൾ സ്വാഭാവികമായി വരുത്തുന്ന ചില തെറ്റുകളിലേക്ക് പോകാം |
10.03 | പ്രോഗ്രാമിലേക്ക് തിരിച്ചു വരിക |
10.05 | bക്ക് 8 എന്ന പുതിയ മൂല്യം നല്കുന്നു |
10.12 | saveക്ലിക്ക് ചെയ്ത് എന്ത് സംഭവിക്കുന്നു എന്ന് നോക്കുക |
10.15 | terminalലേക്ക് തിരിച്ചു വരുക |
10.17 | Promptവൃത്തിയാക്കാം |
10.22 | നേരത്തേതു പോലെ compile ചെയ്യുക |
10.26 | tokens. cppഫയലിലെ ഏഴാമത്തെ വരിയിൽ error കാണുന്നു |
10.32 | Assignment of read only variable b |
10.36 | പ്രോഗ്രാമിലേക്ക് തിരിച്ചു വരിക |
10.39 | bഒരു constantആണ് , Constants നിശ്ചിത മൂല്യങ്ങളാണ് |
10.45 | ഒരു പ്രോഗ്രാമിന്റെ executionസമയത്ത് അത് മാറുന്നില്ല |
10.49 | അതിനാണ് error കിട്ടിയത് .ഇത് തിരുത്താം |
10.54 | ഇത് നീക്കം ചെയ്ത് save ക്ലിക്ക് ചെയ്യുക |
10.57 | വീണ്ടും execute ചെയ്യാം.terminalലേക്ക് തിരികെ വരുക |
11.01 | compileചെയ്യുക |
11.03 | executeചെയ്യുക,ഇത് പ്രവർത്തിക്കുന്നു |
11.09 | മറ്റൊരു സ്വാഭാവികമായ തെറ്റ് നോക്കാം |
11.12 | പ്രോഗ്രാമിലേക്ക് തിരിച്ചു വരാം |
11.15 | ഇവിടെ single quotes നീക്കം ചെയ്യുക ,save ക്ലിക്ക് ചെയ്യുക |
11.21 | Executeചെയ്യാനായി terminal ലേക്ക് തിരിച്ചു വരാം |
11.25 | compile ചെയ്യുക |
11.28 | tokens dot cpp ഫയലിൽ ഒൻപതാമത്തെ വരിയിൽ തെറ്റ് കാണുന്നു |
11.34 | A was not declared in the scope.പ്രോഗ്രാമിലേക്ക് തിരിച്ചു വരാം |
11.40 | ഇത് എന്തെന്നാൽ, single quotesനുള്ളിൽ കാണുന്നവയാണ് character മൂല്യങ്ങൾ |
11.47 | d യെ character വേരിയബിൾ ആയാണ് declare ചെയ്തത് . |
11.53 | തെറ്റ് തിരുത്താം , ഒൻപതാമത്തെ വരിയിൽ single quotesനല്‍കുക |
11.59 | saveക്ലിക്ക് ചെയ്യുക ,executeചെയ്യാം |
12.02 | terminalലേക്ക് തിരിച്ചു വരിക . |
12.04 | compile ചെയ്യുക |
12.06 | execute ചെയ്യുക ,ഇത് പ്രവർത്തിക്കുന്നു |
12.13 | സ്ലൈഡിലേക്ക് തിരിച്ചു വരാം |
12.15 | ചുരുക്കത്തിൽ |
12.16 | ഇവിടെ പഠിച്ചത് |
12.18 | Data types ഉദാഹരണം int, double, float .. |
12.24 | Variablesഉദാഹരണം int a=2; |
12.29 | Identifiersഉദാഹരണം printf() |
12.34 | Constantഉദാഹരണംdouble const b=4; |
12.40 | ഒരു അസ്സിഗ്ന്മെന്റ് |
12.41 | വെറും പലിശ കണക്ക് കൂട്ടുന്ന ഒരു പ്രോഗ്രാം എഴുതുക |
12.45 | സൂചകം: മുതൽ *നിരക്ക് *സമയം ഭാഗം 100. |
12.50 | ഇവിടെ ലഭ്യമായ വീഡിയോ കാണുക |
12.54 | ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു |
12.56 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ് |
13.01 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം |
13.03 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
13.07 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
13.10 | കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,contact@spoken-tutorial.org ല്‍ ബന്ധപ്പെടുക. |
13.19 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്ന്റെ ഭാഗമാണ്. |
13.24 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ" |
13.30 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ് |
13.35 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |