Difference between revisions of "C-and-C++/C2/First-C-Program/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
Line 33: Line 33:
 
|-
 
|-
 
| 00.33
 
| 00.33
|നിങ്ങൾക്ക്  Ubuntu Operating System ഉം ഒരു  Editor ഉം പരിചിതമാകണം
+
|നിങ്ങൾക്ക്  Ubuntu Operating System ഉം ഒരു  Editor ഉം പരിചിതമാകണം.
 
|-
 
|-
 
| 00.38
 
| 00.38
Line 39: Line 39:
 
|-
 
|-
 
| 00.42
 
| 00.42
|ഈ ട്യൂട്ടോറിയലില്‍ gedit ഉപയോഗിക്കുന്നു  
+
|ഈ ട്യൂട്ടോറിയലില്‍ gedit ഉപയോഗിക്കുന്നു.
 
|-
 
|-
 
| 00.45
 
| 00.45
|ഇതുമായി ബന്ധപെട്ട ട്യൂട്ടോറിയലുകള്‍ക്കായി  ഈ വെബ്സൈറ്റ് സന്ദർശിക്കുക
+
|ഇതുമായി ബന്ധപെട്ട ട്യൂട്ടോറിയലുകള്‍ക്കായി  ഈ വെബ്സൈറ്റ് സന്ദർശിക്കുക.
 
|-
 
|-
 
|00.51
 
|00.51
|എങ്ങനെ ഒരു C പ്രോഗ്രാം എഴുതാമെന്ന്    ഉദാഹരണത്തോടെ വിശദികരിക്കാം  
+
|എങ്ങനെ ഒരു C പ്രോഗ്രാം എഴുതാമെന്ന്    ഉദാഹരണത്തോടെ വിശദികരിക്കാം.
 
|-
 
|-
 
| 00.55
 
| 00.55
|ടെർമിനൽ വിന്ഡോ തുറക്കുവാനായി'''Ctrl,Alt,T'''ഒരുമിച്ച് പ്രസ്‌ ചെയ്യുക  
+
|ടെർമിനൽ വിന്ഡോ തുറക്കുവാനായി '''Ctrl,Alt,T''' ഒരുമിച്ച് പ്രസ്‌ ചെയ്യുക.
 
|-
 
|-
 
| 01.07
 
| 01.07
|ടെക്സ്റ്റ്‌ എഡിറ്റർ തുറക്കാം ,അതിനായി promptല്‍ ഇങ്ങനെ ടൈപ്പ് ചെയ്യുക  
+
|ടെക്സ്റ്റ്‌ എഡിറ്റർ തുറക്കാം, അതിനായി promptല്‍ ഇങ്ങനെ ടൈപ്പ് ചെയ്യുക.
 
|-
 
|-
 
| 01.12
 
| 01.12
Line 57: Line 57:
 
|-
 
|-
 
| 01.20
 
| 01.20
|promptനെ  ഫ്രീ ആക്കാൻ  ampersand (&)ഉപയോഗിക്കുന്നു
+
|promptനെ  ഫ്രീ ആക്കാൻ  ampersand (&)ഉപയോഗിക്കുന്നു.
 
|-
 
|-
 
| 01.24
 
| 01.24
|ശ്രദ്ധിക്കുക , എല്ലാ Cഫയൽസിനും dot c extension ഉണ്ട്  
+
|ശ്രദ്ധിക്കുക, എല്ലാ Cഫയൽസിനും dot c extension ഉണ്ട്.
 
|-
 
|-
 
|01.30
 
|01.30
|'''Enter'''പ്രസ്‌ ചെയ്യുക  
+
|'''Enter'''പ്രസ്‌ ചെയ്യുക.
 
|-
 
|-
 
| 01.32
 
| 01.32
|ടെക്സ്റ്റ്‌ എഡിറ്റർ തുറക്കുന്നു  
+
|ടെക്സ്റ്റ്‌ എഡിറ്റർ തുറക്കുന്നു.
 
|-
 
|-
 
| 01.36
 
| 01.36
|ഒരു പ്രോഗ്രാം എഴുതാൻ തുടങ്ങാം  
+
|ഒരു പ്രോഗ്രാം എഴുതാൻ തുടങ്ങാം.
 
|-
 
|-
 
| 01.39
 
| 01.39
Line 75: Line 75:
 
|-
 
|-
 
| 01.42
 
| 01.42
|'''“My first C program”'''എന്ന് ടൈപ്പ് ചെയ്യുക  
+
|'''“My first C program”'''എന്ന് ടൈപ്പ് ചെയ്യുക.
 
|-
 
|-
 
|01.48
 
|01.48
|ഇവിടെ ഡബിൾ സ്ലാഷ് ഉപയോഗിക്കുന്നത് ഈ  വരി കമന്റ്‌ ചെയ്യാനാണ്
+
|ഇവിടെ ഡബിൾ സ്ലാഷ് ഉപയോഗിക്കുന്നത് ഈ  വരി കമന്റ്‌ ചെയ്യാനാണ്.
 
|-
 
|-
 
| 01.52
 
| 01.52
|ഒരു പ്രോഗ്രാമിന്റെ ഒഴുക്ക്  മനസിലാക്കാൻ  കമന്റ്‌സ്  സഹായിക്കുന്നു  
+
|ഒരു പ്രോഗ്രാമിന്റെ ഒഴുക്ക്  മനസിലാക്കാൻ  കമന്റ്‌സ്  സഹായിക്കുന്നു.
 
|-
 
|-
 
| 01.56
 
| 01.56
|ഇത് documentation  ന്  ഉപകാരപ്രദമാണ്  
+
|ഇത് documentation  ന്  ഉപകാരപ്രദമാണ്.
 
|-
 
|-
 
| 01.58  
 
| 01.58  
|ഇത്  നമുക്ക് പ്രോഗ്രാമിനെ കുറിചുള്ള വിവരണം  നല്കുന്നു  
+
|ഇത്  നമുക്ക് പ്രോഗ്രാമിനെ കുറിചുള്ള വിവരണം  നല്കുന്നു.
 
|-
 
|-
 
| 02.01
 
| 02.01
|ഡബിൾ slash ഒറ്റ  വരി കമന്റ്‌ ആണ്  
+
|ഡബിൾ slash ഒറ്റ  വരി കമന്റ്‌ ആണ്.
 
|-
 
|-
 
| 02.07  
 
| 02.07  
|'''Enter'''പ്രസ്‌ ചെയ്യുക  
+
|'''Enter'''പ്രസ്‌ ചെയ്യുക.
 
|-
 
|-
 
|02.09
 
|02.09
| 'ടൈപ്പ്  ചെയ്യുക ''“#include”''' space തുറക്കുന്ന  ബ്രാക്കറ്റ് , അടയ്ക്കുന്ന  ബ്രാക്കറ്റ്  
+
| 'ടൈപ്പ്  ചെയ്യുക ''“#include”''' space തുറക്കുന്ന  ബ്രാക്കറ്റ് , അടയ്ക്കുന്ന  ബ്രാക്കറ്റ്.
 
|-
 
|-
 
| 02.17
 
| 02.17
|ഇങ്ങനെ ചെയ്യുന്നത്  നന്നായിരിക്കും , ആദ്യം ബ്രാക്കറ്റ്  കൊടുത്തിട്ട് അതിനുള്ളിൽ എഴുതുക.   
+
|ഇങ്ങനെ ചെയ്യുന്നത്  നന്നായിരിക്കും, ആദ്യം ബ്രാക്കറ്റ്  കൊടുത്തിട്ട് അതിനുള്ളിൽ എഴുതുക.   
 
|-
 
|-
 
| 02.24
 
| 02.24
|ഇപ്പോൾ ബ്രാക്കറ്റിനുള്ളിൽ'''“stdio”''' “(dot).” “'''h” ''' ടൈപ്പ് ചെയ്യുക  
+
|ഇപ്പോൾ ബ്രാക്കറ്റിനുള്ളിൽ'''“stdio”''' “(dot).” “'''h” ''' ടൈപ്പ് ചെയ്യുക.
 
|-
 
|-
 
| 02.30
 
| 02.30
|'''stdio.h''', ഒരു '''header file''' ആണ്  
+
|'''stdio.h''', ഒരു '''header file''' ആണ്.
 
|-
 
|-
 
| 02.33
 
| 02.33
| ഒരു പ്രോഗ്രാം സാധാരണ '''input/output functions''' ഉപയോഗിക്കുമ്പോൾ ഈ ഹെഡർ ഫയൽ ഉണ്ടായിരിക്കും  
+
| ഒരു പ്രോഗ്രാം സാധാരണ '''input/output functions''' ഉപയോഗിക്കുമ്പോൾ ഈ ഹെഡർ ഫയൽ ഉണ്ടായിരിക്കും.
 
|-
 
|-
 
| 02.41
 
| 02.41
|'''Enter'''പ്രസ്‌ ചെയ്യുക
+
|'''Enter'''പ്രസ്‌ ചെയ്യുക.
 
|-
 
|-
 
| 02.43
 
| 02.43
Line 117: Line 117:
 
|-
 
|-
 
| 02.50
 
| 02.50
| |' '''main'''ഒരു പ്രത്യേക function ആണ്  
+
| |' '''main''' ഒരു പ്രത്യേക function ആണ്.
 
|-
 
|-
 
| 02.52
 
| 02.52
|ഇത്  കാണിക്കുന്നത്  ഈ വരിയിൽ നിന്ന് പ്രോഗ്രാമിന്റെ execution തുടങ്ങുന്നു എന്നാണ്  
+
|ഇത്  കാണിക്കുന്നത്  ഈ വരിയിൽ നിന്ന് പ്രോഗ്രാമിന്റെ execution തുടങ്ങുന്നു എന്നാണ്.
 
|-
 
|-
 
| 02.58
 
| 02.58
|തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന  ബ്രാക്കറ്റുകളെ parenthesis എന്ന്  വിളിക്കുന്നു  
+
|തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന  ബ്രാക്കറ്റുകളെ parenthesis എന്ന്  വിളിക്കുന്നു.
 
|-
 
|-
 
| 03.04
 
| 03.04
|main നെ  തുടർന്ന്  paranthesis, കാണിക്കുന്നത് main ഒരു ഫങ്ഷൻ ആണെന്നാണ് .
+
|main നെ  തുടർന്ന്  paranthesis, കാണിക്കുന്നത് main ഒരു ഫങ്ഷൻ ആണെന്നാണ്.
 
|-
 
|-
 
| 03.11
 
| 03.11
|ഇവിടെ '''int''' '''main function''' ന്  arguments ഇല്ല  
+
|ഇവിടെ '''int''' '''main function''' ന്  arguments ഇല്ല.
 
|-
 
|-
 
| 03.15
 
| 03.15
|ഇത്  “integer”ആയ ഒരു value  റിട്ടേണ്‍  ചെയ്യുന്നു  
+
|ഇത്  “integer”ആയ ഒരു value  റിട്ടേണ്‍  ചെയ്യുന്നു.
 
|-
 
|-
 
| 03.18
 
| 03.18
| '''data types''' നെ കുറിച്ച് മറ്റൊരു ട്യൂട്ടോറിയലില്‍ പഠിക്കാം
+
| '''data types''' നെ കുറിച്ച് മറ്റൊരു ട്യൂട്ടോറിയലില്‍ പഠിക്കാം.
 
|-
 
|-
 
| 03.23
 
| 03.23
| '''main function'''നെ കുറിച്ച് കൂടുതൽ അറിയാനായി അടുത്ത സ്ലൈഡ് നോക്കാം  
+
| '''main function''' നെ കുറിച്ച് കൂടുതൽ അറിയാനായി അടുത്ത സ്ലൈഡ് നോക്കാം.
 
|-
 
|-
 
| 03.29
 
| 03.29
|എല്ലാ പ്രോഗ്രാമ്മിനും ഒരു  main function ഉണ്ടാകണം  
+
|എല്ലാ പ്രോഗ്രാമ്മിനും ഒരു  main function ഉണ്ടാകണം.
 
|-
 
|-
 
| 03.33
 
| 03.33
|ഒന്നിൽ കൂടുതൽ main ഫങ്ഷനുകൾ പാടില്ല  
+
|ഒന്നിൽ കൂടുതൽ main ഫങ്ഷനുകൾ പാടില്ല.
 
|-
 
|-
 
| 03.36
 
| 03.36
| അല്ലെങ്കിൽ ,പ്രോഗ്രാമിന്റെ തുടക്കം  കംപൈലറിന് മനസിലാക്കാൻ  കഴിയില്ല  
+
| അല്ലെങ്കിൽ ,പ്രോഗ്രാമിന്റെ തുടക്കം  കംപൈലറിന് മനസിലാക്കാൻ  കഴിയില്ല.
 
|-
 
|-
 
| 03.41
 
| 03.41
|ഒഴിഞ്ഞ parentheses കാണിക്കുന്നത് main ന് ഒരു argumentഉം ഇല്ല എന്നാണ്  
+
|ഒഴിഞ്ഞ parentheses കാണിക്കുന്നത് main ന് ഒരു argument ഉം ഇല്ല എന്നാണ്.
 
|-
 
|-
 
| 03.46
 
| 03.46
|arguments നെ കുറിച്ച് തുടർന്നുള്ള  ട്യൂട്ടോറിയലില്‍ നോക്കാം  
+
|arguments നെ കുറിച്ച് തുടർന്നുള്ള  ട്യൂട്ടോറിയലില്‍ നോക്കാം.
 
|-
 
|-
 
| 03.52
 
| 03.52
|ഇപ്പോൾ നമുക്ക് പ്രോഗ്രാമിലേക്ക് തിരികെ വരാം
+
|ഇപ്പോൾ നമുക്ക് പ്രോഗ്രാമിലേക്ക് തിരികെ വരാം.
 
|-
 
|-
 
| 03.55
 
| 03.55
|'''Enter'''പ്രസ്‌ ചെയ്യുക
+
|'''Enter'''പ്രസ്‌ ചെയ്യുക.
 
|-
 
|-
 
| 03.58
 
| 03.58
|തുറക്കുന്ന curly ബ്രാക്കറ്റ്  '''“{”''' ടൈപ്പ്  ചെയ്യുക  
+
|തുറക്കുന്ന curly ബ്രാക്കറ്റ്  '''“{”''' ടൈപ്പ്  ചെയ്യുക.
 
|-
 
|-
 
| 04.00
 
| 04.00
|തുറക്കുന്ന curly ബ്രാക്കറ്റ് , main ഫങ്ഷന്റെ തുടക്കം കാണിക്കുന്നു
+
|തുറക്കുന്ന curly ബ്രാക്കറ്റ്, main ഫങ്ഷന്റെ തുടക്കം കാണിക്കുന്നു.
 
|-
 
|-
 
| 04.04
 
| 04.04
|അടയ്ക്കുന്ന curly ബ്രാക്കറ്റ്  '''“}”''' ടൈപ്പ്  ചെയ്യുക  
+
|അടയ്ക്കുന്ന curly ബ്രാക്കറ്റ്  '''“}”''' ടൈപ്പ്  ചെയ്യുക.
 
|-
 
|-
 
| 04.08
 
| 04.08
|അടയ്ക്കുന്ന curly ബ്രാക്കറ്റ്  സൂചിപ്പിക്കുന്നത് main ഫങ്ഷന്റെ  അവസാനമാണ്  
+
|അടയ്ക്കുന്ന curly ബ്രാക്കറ്റ്  സൂചിപ്പിക്കുന്നത് main ഫങ്ഷന്റെ  അവസാനമാണ്.
 
|-
 
|-
 
| 04.13
 
| 04.13
|ബ്രാക്കറ്റിനുള്ളിൽ '''Enter'''രണ്ടു പ്രാവിശ്യം പ്രസ് ചെയ്യുക  
+
|ബ്രാക്കറ്റിനുള്ളിൽ '''Enter''' രണ്ടു പ്രാവിശ്യം പ്രസ് ചെയ്യുക.
 
|-
 
|-
 
| 04.16
 
| 04.16
|cursor ഒരു വരി മുകളിലേക്ക്  നീക്കുക  
+
|cursor ഒരു വരി മുകളിലേക്ക്  നീക്കുക.
 
|-
 
|-
 
| 04.20
 
| 04.20
Line 183: Line 183:
 
|-
 
|-
 
| 04.23
 
| 04.23
|വേഗത്തിൽ തെറ്റുകൾ കണ്ടെത്തുവാനും സഹായിക്കുന്നു .
+
|വേഗത്തിൽ തെറ്റുകൾ കണ്ടെത്തുവാനും സഹായിക്കുന്നു.
 
|-
 
|-
 
| 04.25
 
| 04.25
Line 189: Line 189:
 
|-
 
|-
 
| 04.29
 
| 04.29
|''' “printf” '''തുറക്കുന്ന  ബ്രാക്കറ്റ് , അടയ്ക്കുന്ന  ബ്രാക്കറ്റ് ടൈപ്പ് ചെയ്യുക .
+
|''' “printf” '''തുറക്കുന്ന  ബ്രാക്കറ്റ് , അടയ്ക്കുന്ന  ബ്രാക്കറ്റ് ടൈപ്പ് ചെയ്യുക.
 
|-
 
|-
 
| 04.34
 
| 04.34
|ടെർമിനലിൽ ഔട്ട്‌പുട്ട് പ്രിന്റ്‌ ചെയ്യുന്ന ഒരു  standard C function ആണ്'''printf '''
+
|ടെർമിനലിൽ ഔട്ട്‌പുട്ട് പ്രിന്റ്‌ ചെയ്യുന്ന ഒരു  standard C function ആണ് '''printf '''.
 
|-
 
|-
 
| 04.39
 
| 04.39
|ഇവിടെ ബ്രാക്കറ്റിനുള്ളിൽ,ഡബിൾ  quotesൽ ,
+
|ഇവിടെ ബ്രാക്കറ്റിനുള്ളിൽ, ഡബിൾ  quotes ൽ ,
 
|-
 
|-
 
| 04.43
 
| 04.43
Line 201: Line 201:
 
|-
 
|-
 
| 04.50
 
| 04.50
|'''“Talk To a Teacher '''backslash '''n”'''ടൈപ്പ് ചെയ്യുക  
+
|'''“Talk To a Teacher '''backslash '''n”'''ടൈപ്പ് ചെയ്യുക.
 
|-
 
|-
 
| 04.59
 
| 04.59
Line 207: Line 207:
 
|-
 
|-
 
| 05.03
 
| 05.03
|ഇതിന്റെ ഭലമായി '''printf '''ഫങ്ഷന്റെ  execution ന്  ശേഷം  cursor അടുത്ത  വരിയിലേക്ക് പോകുന്നു .
+
|ഇതിന്റെ ഫലമായി '''printf '''ഫങ്ഷന്റെ  execution ന്  ശേഷം  cursor അടുത്ത  വരിയിലേക്ക് പോകുന്നു.
 
|-
 
|-
 
| 05.10
 
| 05.10
|എല്ലാ '''C''' statement കളുടെ അവസാനവും ഒരു ''semicolon “;”'''വേണം  
+
|എല്ലാ '''C''' statement കളുടെ അവസാനവും ഒരു ''semicolon “;”'''വേണം.
 
|-
 
|-
 
| 05.15
 
| 05.15
|അതിനാൽ  ഈ  വരിയുടെ അവസാനം ഇത് ഇടുക  
+
|അതിനാൽ  ഈ  വരിയുടെ അവസാനം ഇത് ഇടുക.
 
|-
 
|-
 
| 05.19
 
| 05.19
|'''Semicolon'''ഒരു  statment നെ അവിടെ  നിർത്തുന്നു  
+
|'''Semicolon''' ഒരു  statment നെ അവിടെ  നിർത്തുന്നു.
 
|-
 
|-
 
|05.24
 
|05.24
|'''Enter''പ്രസ്‌  ചെയ്ത്  മൂന്ന്  പ്രാവിശ്യം സ്പേസ് കൊടുക്കുക  
+
|'''Enter'' പ്രസ്‌  ചെയ്ത്  മൂന്ന്  പ്രാവിശ്യം സ്പേസ് കൊടുക്കുക.
 
|-
 
|-
 
|05.27
 
|05.27
Line 225: Line 225:
 
|-
 
|-
 
| 05.34
 
| 05.34
|ഈ  സ്റ്റേറ്റ്മെന്റ്  integer zero  തിരിച്ചു നല്കുന്നു .
+
|ഈ  സ്റ്റേറ്റ്മെന്റ്  integer zero  തിരിച്ചു നല്കുന്നു.
 
|-
 
|-
 
| 05.38
 
| 05.38
| ഈ function int ടൈപ്പ് ആയതിനാൽ ഒരു integer return ചെയ്യണം  
+
| ഈ function int ടൈപ്പ് ആയതിനാൽ ഒരു integer return ചെയ്യണം.
 
|-
 
|-
 
| 05.45
 
| 05.45
| '''return''' statement, എക്സിക്യൂട്ട് ചെയ്യുന്ന  statement കളുടെ അവസാനം സൂചിപ്പിക്കുന്നു .
+
| '''return''' statement, എക്സിക്യൂട്ട് ചെയ്യുന്ന  statement കളുടെ അവസാനം സൂചിപ്പിക്കുന്നു.
 
|-
 
|-
 
| 05.51
 
| 05.51
|മറ്റൊരു  ട്യൂട്ടോറിയലില്‍ returned values നെ കുറിച്ച് കൂടുതലായി പഠിക്കാം  
+
|മറ്റൊരു  ട്യൂട്ടോറിയലില്‍ returned values നെ കുറിച്ച് കൂടുതലായി പഠിക്കാം.
 
|-
 
|-
 
| 05.55
 
| 05.55
|ഫയൽ സേവ് ചെയ്യാനായി  save ബട്ടണ്‍ ക്ലിക്ക് ചെയ്യുക  
+
|ഫയൽ സേവ് ചെയ്യാനായി  save ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
 
|-
 
|-
 
| 06.00
 
| 06.00
|കൂടെ കൂടെ ഫയൽ സേവ് ചെയ്യുന്നത് നല്ല ശിലം ആണ്  
+
|കൂടെ കൂടെ ഫയൽ സേവ് ചെയ്യുന്നത് നല്ല ശീലം ആണ്.
 
|-
 
|-
 
| 06.03
 
| 06.03
|ഇത്  പെട്ടന്നുള്ള വൈദ്യുത തടസങ്ങളിൽ  നിന്ന് നിങ്ങളെ രക്ഷിക്കുന്നു  
+
|ഇത്  പെട്ടന്നുള്ള വൈദ്യുത തടസങ്ങളിൽ  നിന്ന് നിങ്ങളെ രക്ഷിക്കുന്നു.
 
|-
 
|-
 
| 06.05
 
| 06.05
|ആപ്ലിക്കേഷൻ ക്രാഷ്  ആകുന്ന  അവസരങ്ങളിലും ഇത് സഹായിക്കുന്നു  
+
|ആപ്ലിക്കേഷൻ ക്രാഷ്  ആകുന്ന  അവസരങ്ങളിലും ഇത് സഹായിക്കുന്നു.
 
|-
 
|-
 
| 06.10
 
| 06.10
|പ്രോഗ്രാം കംപൈൽ ചെയ്യാനായി ടെർമിനലിലേക്ക് തിരിച്ചു വരുക  
+
|പ്രോഗ്രാം കംപൈൽ ചെയ്യാനായി ടെർമിനലിലേക്ക് തിരിച്ചു വരുക.
 
|-
 
|-
 
| 06.15
 
| 06.15
Line 255: Line 255:
 
|-
 
|-
 
| 06.24
 
| 06.24
| ''gcc''' കംപൈലർ ആണ്  
+
| ''gcc''' കംപൈലർ ആണ്.
 
|-
 
|-
 
| 06.27
 
| 06.27
|'''talk.c''നമ്മുടെ 'ഫയലിന്റെ പേര്  
+
|'''talk.c'' നമ്മുടെ 'ഫയലിന്റെ പേര്  
 
|-
 
|-
 
| 06.30
 
| 06.30
|'''-o''' '''myoutput''' കാണിക്കുന്നത് ,executable ''myoutput'''ല്‍ ചേർക്കപെടുന്നുവെന്നാണ്  
+
|'''-o''' '''myoutput''' കാണിക്കുന്നത് ,executable ''myoutput'''ല്‍ ചേർക്കപെടുന്നുവെന്നാണ്.
 
|-
 
|-
 
| 06.37
 
| 06.37
|'''Enter'''പ്രസ്‌ ചെയ്യുക
+
|'''Enter'''പ്രസ്‌ ചെയ്യുക.
 
|-
 
|-
 
| 06.39
 
| 06.39
|പ്രോഗ്രാം കംപൈൽ ചെയ്യുന്നത്  കാണാം  
+
|പ്രോഗ്രാം കംപൈൽ ചെയ്യുന്നത്  കാണാം.
 
|-
 
|-
 
| 06.42
 
| 06.42
|''ls space (hypen) -lrt''' ടൈപ്പ്  ചെയ്ത് അവസാനമായി സൃഷ്‌ടിച്ച  ഫയൽ  'myoutput'' ആണെന്ന് കാണാം .
+
|'''ls space (hypen) -lrt''' ടൈപ്പ്  ചെയ്ത് അവസാനമായി സൃഷ്‌ടിച്ച  ഫയൽ  'myoutput'' ആണെന്ന് കാണാം.
 
|-
 
|-
 
| 06.54
 
| 06.54
|പ്രോഗ്രാം  എക്സിക്യൂട്ട് ചെയ്യാൻ  dot slash)'''“./myoutput”ടൈപ്പ് ചെയ്ത് '''Enter.''' പ്രസ്‌ ചെയ്യുക  
+
|പ്രോഗ്രാം  എക്സിക്യൂട്ട് ചെയ്യാൻ  dot slash)“./myoutput” ടൈപ്പ് ചെയ്ത് '''Enter''' പ്രസ്‌ ചെയ്യുക.
 
+
 
|-
 
|-
 
|07.01
 
|07.01
|ഇവിടെ ഔട്ട്‌പുട്ട്, '''“Talk To a Teacher”'''എന്ന് കാണിക്കുന്നു  
+
|ഇവിടെ ഔട്ട്‌പുട്ട്, '''“Talk To a Teacher”'''എന്ന് കാണിക്കുന്നു.
 
|-
 
|-
 
| 07.06
 
| 07.06
|നേരത്തെ പറഞ്ഞത് പോലെ , എക്സിക്യൂട്ട് ചെയ്യുവാനുള്ള അവസാനത്തെ സ്റ്റേറ്റ്മെന്റ് return ആണ്  
+
|നേരത്തെ പറഞ്ഞത് പോലെ , എക്സിക്യൂട്ട് ചെയ്യുവാനുള്ള അവസാനത്തെ സ്റ്റേറ്റ്മെന്റ് return ആണ്.
 
|-
 
|-
 
| 07.10
 
| 07.10
|returnസ്റ്റേറ്റ്മെന്റിന് ശേഷം ഒന്നുംതന്നെ എക്സിക്യൂട്ട് ചെയ്യുന്നില്ല .ഒന്ന് ശ്രമിച്ച് നോക്കാം  
+
|return സ്റ്റേറ്റ്മെന്റിന് ശേഷം ഒന്നുംതന്നെ എക്സിക്യൂട്ട് ചെയ്യുന്നില്ല.ഒന്ന് ശ്രമിച്ച് നോക്കാം.
 
|-
 
|-
 
|07.15
 
|07.15
|പ്രോഗ്രാമിലേക്ക്  തിരിച്ചു വരാം  
+
|പ്രോഗ്രാമിലേക്ക്  തിരിച്ചു വരാം.
 
|-
 
|-
 
| 07.17
 
| 07.17
|'''return''' സ്റ്റേറ്റ്മെന്റിന് ശേഷം,ഒരു '''printf'''സ്റ്റേറ്റ്മെന്റ്  കൂടി  ഉൾപെടുത്താം  
+
|'''return''' സ്റ്റേറ്റ്മെന്റിന് ശേഷം,ഒരു '''printf''' സ്റ്റേറ്റ്മെന്റ്  കൂടി  ഉൾപെടുത്താം.
 
|-
 
|-
 
| 07.22
 
| 07.22
|സ്പേസ് കൊടുത്ത് , printf തുറക്കുന്ന  ബ്രാക്കറ്റ് , അടയ്ക്കുന്ന  ബ്രാക്കറ്റ് ടൈപ്പ്  ചെയ്യുക
+
|സ്പേസ് കൊടുത്ത് , printf തുറക്കുന്ന  ബ്രാക്കറ്റ് , അടയ്ക്കുന്ന  ബ്രാക്കറ്റ് ടൈപ്പ്  ചെയ്യുക.
 
|-
 
|-
 
| 07.27
 
| 07.27
|ബ്രാക്കറ്റിനുള്ളിൽ,  ഡബിൾ quote സിന് അകത്ത് Welcome backslash n , അവസാനം  semicolon ടൈപ്പ് ചെയ്യുക  
+
|ബ്രാക്കറ്റിനുള്ളിൽ,  ഡബിൾ quote സിന് അകത്ത് Welcome backslash n , അവസാനം  semicolon ടൈപ്പ് ചെയ്യുക.
 
|-
 
|-
 
| 07.35
 
| 07.35
|Saveക്ലിക്ക് ചെയ്യുക  
+
|Save ക്ലിക്ക് ചെയ്യുക.
 
|-
 
|-
 
| 07.37
 
| 07.37
| കംപൈൽ ചെയ്ത് എക്സിക്യൂട്ട് ചെയ്യാം . terminalലേക്ക് തിരികെ വരുക  
+
| കംപൈൽ ചെയ്ത് എക്സിക്യൂട്ട് ചെയ്യാം.terminalലേക്ക് തിരികെ വരുക.
 
|-
 
|-
 
|07.41  
 
|07.41  
|'''up arrow'''key ഉപയോഗിച്ച്  മുൻപത്തെ  കമാൻഡുകൾ  recall ചെയ്യാൻ കഴിയും.  
+
|'''up arrow''' key ഉപയോഗിച്ച്  മുൻപത്തെ  കമാൻഡുകൾ  recall ചെയ്യാൻ കഴിയും.  
 
|-
 
|-
 
| 07.46
 
| 07.46
|അതാണിപ്പോൾ ഞാൻ ചെയ്യുന്നത്  
+
|അതാണിപ്പോൾ ഞാൻ ചെയ്യുന്നത്.
 
|-
 
|-
 
| 07.51
 
| 07.51
|രണ്ടാമത്തെ സ്റ്റേറ്റ് മെന്റ് ആയ ,'''welcome''' എക്സിക്യൂട്ട് ചെയ്തില്ല .
+
|രണ്ടാമത്തെ സ്റ്റേറ്റ്മെന്റ് ആയ, '''welcome''' എക്സിക്യൂട്ട് ചെയ്തില്ല .
 
|-
 
|-
 
| 07.58
 
| 07.58
|പ്രോഗ്രാമിലേക്ക് തിരിച്ചു വരാം  
+
|പ്രോഗ്രാമിലേക്ക് തിരിച്ചു വരാം.
 
|-
 
|-
 
| 08.00
 
| 08.00
|return സ്റ്റേറ്റ്മെന്റിന്  മുകളിലായി welcome സ്റ്റേറ്റ്മെന്റ് എഴുതുക  
+
|return സ്റ്റേറ്റ്മെന്റിന്  മുകളിലായി welcome സ്റ്റേറ്റ്മെന്റ് എഴുതുക.
 
|-
 
|-
 
| 08.06
 
| 08.06
| Save ക്ലിക്ക് ചെയ്യുക  
+
| Save ക്ലിക്ക് ചെയ്യുക.
 
|-
 
|-
 
| 08.09
 
| 08.09
|കംപൈൽ ചെയ്ത് എക്സിക്യൂട്ട് ചെയ്യാം  
+
|കംപൈൽ ചെയ്ത് എക്സിക്യൂട്ട് ചെയ്യാം.
 
|-
 
|-
 
| 08.15
 
| 08.15
|രണ്ടാമത്തെ '''printf'''സ്റ്റേറ്റ്മെന്റ്, ''welcome'' എക്സിക്യൂട്ട് ചെയ്യപെട്ടു
+
|രണ്ടാമത്തെ '''printf''' സ്റ്റേറ്റ്മെന്റ്, ''welcome'' എക്സിക്യൂട്ട് ചെയ്യപെട്ടു.
 
|-
 
|-
 
| 08.23
 
| 08.23
| സ്വാഭാവികമായി  സംഭവിക്കുന്ന  errors നോക്കാം , പ്രോഗ്രാമിലേക്ക്  തിരിച്ചു വരിക .
+
| സ്വാഭാവികമായി  സംഭവിക്കുന്ന  errors നോക്കാം, പ്രോഗ്രാമിലേക്ക്  തിരിച്ചു വരിക.
 
|-
 
|-
 
| 08.29  
 
| 08.29  
|stdio.h  ലെ  dot ഒഴുവാക്കുന്നു . save ക്ലിക്ക് ചെയ്യുക  
+
|stdio.h  ലെ  dot ഒഴുവാക്കുന്നു . save ക്ലിക്ക് ചെയ്യുക.
 
|-
 
|-
 
| 08.36
 
| 08.36
|എന്നിട്ട് കംപൈൽ ചെയ്ത് എക്സിക്യൂട്ട് ചെയ്യാം .
+
|എന്നിട്ട് കംപൈൽ ചെയ്ത് എക്സിക്യൂട്ട് ചെയ്യാം.
 
|-
 
|-
 
| 08.41
 
| 08.41
Line 340: Line 339:
 
|-
 
|-
 
| 08.42
 
| 08.42
|'''talk.c'''ഫയലിൽ  രണ്ടാമത്തെ വരിയിൽ ഒരു fatalഎറർ ഉണ്ടെന്ന് കാണാം  
+
|'''talk.c''' ഫയലിൽ  രണ്ടാമത്തെ വരിയിൽ ഒരു fatal എറർ ഉണ്ടെന്ന് കാണാം.
 
|-
 
|-
 
| 08.48
 
| 08.48
Line 346: Line 345:
 
|-
 
|-
 
| 08.59
 
| 08.59
|എന്ന് കാണിക്കുന്നു  
+
|എന്ന് കാണിക്കുന്നു.
 
|-
 
|-
 
| 09.03
 
| 09.03
|പ്രോഗ്രാമിലേക്ക് തിരിച്ചു വന്നു അതിലെ തെറ്റ് തിരുത്താം .dot  നല്കി  saveക്ലിക്ക് ചെയ്യുക  
+
|പ്രോഗ്രാമിലേക്ക് തിരിച്ചു വന്നു അതിലെ തെറ്റ് തിരുത്താം.dot  നല്കി  save ക്ലിക്ക് ചെയ്യുക.
 
|-
 
|-
 
| 09.11
 
| 09.11
|കംപൈൽ ചെയ്ത് എക്സിക്യൂട്ട് ചെയ്യാം . ഇത് പ്രവർത്തിക്കുന്നു  
+
|കംപൈൽ ചെയ്ത് എക്സിക്യൂട്ട് ചെയ്യാം.ഇത് പ്രവർത്തിക്കുന്നു.
 
|-
 
|-
 
| 09.19
 
| 09.19
|മറ്റൊരു error നോക്കാം   
+
|മറ്റൊരു error നോക്കാം.  
 
|-
 
|-
 
|09.22  
 
|09.22  
|പ്രോഗ്രാമിലേക്ക് വരിക  
+
|പ്രോഗ്രാമിലേക്ക് വരിക.
 
|-
 
|-
 
| 09.25
 
| 09.25
|ഈ വരിയുടെ അവസാനത്തുള്ള  '''semicolon''' ഒഴുവാക്കുന്നു  
+
|ഈ വരിയുടെ അവസാനത്തുള്ള  '''semicolon''' ഒഴുവാക്കുന്നു.
 
|-
 
|-
 
| 09.31
 
| 09.31
|''Save'''ക്ലിക്ക് ചെയ്യുക.കംപൈൽ ചെയ്ത് എക്സിക്യൂട്ട് ചെയ്യുക.
+
|''Save''' ക്ലിക്ക് ചെയ്യുക.കംപൈൽ ചെയ്ത് എക്സിക്യൂട്ട് ചെയ്യുക.
 
|-
 
|-
 
| 09.41
 
| 09.41
|talk.c file ന്റെ ആറാമത്തെ വരിയിൽ ഒരു തെറ്റ് ഉണ്ടെന്ന് കാണാം .expected ''semicolon'' before printf.
+
|talk.c file ന്റെ ആറാമത്തെ വരിയിൽ ഒരു തെറ്റ് ഉണ്ടെന്ന് കാണാം.expected ''semicolon'' before printf.
 
|-
 
|-
 
| 09.51
 
| 09.51
|പ്രോഗ്രാമിലേക്ക് തിരിച്ചു വരാം  
+
|പ്രോഗ്രാമിലേക്ക് തിരിച്ചു വരാം.
 
|-
 
|-
 
| 09.54
 
| 09.54
|നേരത്തെ പറഞ്ഞത് പോലെ,  semicolon ഒരു സ്റ്റേറ്റ്മെന്റിന്റെ terminator ആണ് .
+
|നേരത്തെ പറഞ്ഞത് പോലെ,  semicolon ഒരു സ്റ്റേറ്റ്മെന്റിന്റെ terminator ആണ്.
 
|-
 
|-
 
| 09.58
 
| 09.58
| അഞ്ചാമത്തെ വരിയുടെ അവസാനവും ആറാമത്തെ വരിയുടെ ആദ്യവും ഇതിനായി തിരയുന്നു  
+
| അഞ്ചാമത്തെ വരിയുടെ അവസാനവും ആറാമത്തെ വരിയുടെ ആദ്യവും ഇതിനായി തിരയുന്നു.
 
|-
 
|-
 
| 10.06
 
| 10.06
|ഇത് ആറാമത്തെ വരിയാണ് .
+
|ഇത് ആറാമത്തെ വരിയാണ്.
 
|-
 
|-
 
| 10.09
 
| 10.09
|'''semicolon'''ഇടേണ്ട അവസാനത്തെ  സ്ഥലം ഇവിടെയാണ് .
+
|'''semicolon''' ഇടേണ്ട അവസാനത്തെ  സ്ഥലം ഇവിടെയാണ് .
 
|-
 
|-
 
| 10.12
 
| 10.12
|ശ്രദ്ധിക്കുക ,compiler error സന്ദേശം തന്നതും ആറാമത്തെ വരിയിലാണ്  
+
|ശ്രദ്ധിക്കുക ,compiler error സന്ദേശം തന്നതും ആറാമത്തെ വരിയിലാണ്.
 
|-
 
|-
 
| 10.18
 
| 10.18
|ഇവിടെ semicolon ഇട്ടാൽ എന്ത് സംഭവിക്കും എന്ന് നോക്കാം  
+
|ഇവിടെ semicolon ഇട്ടാൽ എന്ത് സംഭവിക്കും എന്ന് നോക്കാം.
 
|-
 
|-
 
| 10.23
 
| 10.23
| Save ക്ലിക്ക് ചെയ്യുക  
+
| Save ക്ലിക്ക് ചെയ്യുക.
 
|-
 
|-
 
| 10.26
 
| 10.26
|കംപൈൽ ചെയ്ത് എക്സിക്യൂട്ട് ചെയ്യുക  
+
|കംപൈൽ ചെയ്ത് എക്സിക്യൂട്ട് ചെയ്യുക.
 
|-
 
|-
 
| 10.30
 
| 10.30
|ഇത് പ്രവർത്തിക്കുന്നു  
+
|ഇത് പ്രവർത്തിക്കുന്നു.
 
|-
 
|-
 
| 10.32
 
| 10.32
Line 403: Line 402:
 
|-
 
|-
 
| 10.40
 
| 10.40
|ഈ വരിയുടെ അവസാനം ''semicolon'' ഇടാം .
+
|ഈ വരിയുടെ അവസാനം ''semicolon'' ഇടാം.
 
|-
 
|-
 
| 10.46
 
| 10.46
Line 410: Line 409:
 
|-
 
|-
 
| 10.49
 
| 10.49
|കംപൈൽ ചെയ്ത് എക്സിക്യൂട്ട് ചെയ്യാം ,ഇത് പ്രവർത്തിക്കുന്നു.  
+
|കംപൈൽ ചെയ്ത് എക്സിക്യൂട്ട് ചെയ്യാം, ഇത് പ്രവർത്തിക്കുന്നു.  
  
 
|-
 
|-
 
| 10.54
 
| 10.54
| നമുക്ക് സ്ലൈഡിലേക്ക് തിരിച്ച് പോകാം.  
+
| നമുക്ക് സ്ലൈഡിലേക്ക് തിരിച്ച് പോകാം.  
 
|-
 
|-
 
|10.57
 
|10.57
Line 420: Line 419:
 
|-
 
|-
 
| 10.59
 
| 10.59
|"Welcome to the World of C" പ്രിന്റ്‌ ചെയ്യാനായി പ്രോഗ്രാം എഴുതുക.
+
|"Welcome to the World of C" പ്രിന്റ്‌ ചെയ്യാനായി പ്രോഗ്രാം എഴുതുക.
 
|-
 
|-
 
| 11.02
 
| 11.02
|''printf'''  സ്റ്റേറ്റ്മെന്റിൽ "\n”  ഇല്ലെങ്കിൽ എന്ത് സംഭവിക്കും എന്ന് നോക്കുക  
+
|''printf'''  സ്റ്റേറ്റ്മെന്റിൽ "\n”  ഇല്ലെങ്കിൽ എന്ത് സംഭവിക്കും എന്ന് നോക്കുക.
 
|-
 
|-
 
| 11.08
 
| 11.08
|ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു
+
|ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
 
|-
 
|-
 
| 11.12
 
| 11.12
|ഇവിടെ ലഭ്യമായ വീഡിയോ കാണുക
+
|ഇവിടെ ലഭ്യമായ വീഡിയോ കാണുക.
 
|-
 
|-
 
| 11.15
 
| 11.15
|ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു
+
|ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
 
|-
 
|-
 
| 11.18
 
| 11.18
|നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍,ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്
+
|നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍,ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
 
|-
 
|-
 
| 11.22
 
| 11.22
|സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം
+
|സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
 
|-
 
|-
 
| 11.24
 
| 11.24
Line 444: Line 443:
 
|-
 
|-
 
| 11.28
 
| 11.28
|ഓണ്‍ലൈന്‍  ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
+
|ഓണ്‍ലൈന്‍  ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
 
|-
 
|-
 
| 11.31
 
| 11.31
|കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,'''contact@spoken-tutorial.org''' ല്‍ ബന്ധപ്പെടുക.
+
|കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, '''contact@spoken-tutorial.org''' ല്‍ ബന്ധപ്പെടുക.
 
|-
 
|-
 
|11.38
 
|11.38
Line 459: Line 458:
 
|-
 
|-
 
| 11.51
 
| 11.51
|ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന്  നന്ദി.
+
|ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay, ഞങ്ങളോട് സഹകരിച്ചതിന്  നന്ദി.
  
 
|}
 
|}

Revision as of 23:54, 2 June 2014

Time Narration
00.01 ആദ്യത്തെ C program എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00.05 ഇവിടെ പഠിക്കുന്നത്,
00.08 ഒരു ലളിതമായ C പ്രോഗ്രാം എഴുതുന്നതിനെ കുറിച്ച്
00.11 ഇത് കംപൈൽ ചെയ്യുന്നത്
00.13 എക്സിക്യൂട്ട് ചെയ്യുന്നത്
00.14 സ്വാഭാവികമായ ചില തെറ്റുകളും അവ തിരുത്തുന്നതും വിശദികരിക്കുന്നു.
00.18 ഇതിനായി ഉപയോഗിക്കുന്നത്
00.21 Ubuntu operating system version 11.10 ഉം ഉബുണ്ടുവിലെ gcc Compiler version 4.6.1 ഉം
00.31 ഈ ട്യൂട്ടോറിയലിന്റെ പരിശിലനത്തിനായി
00.33 നിങ്ങൾക്ക് Ubuntu Operating System ഉം ഒരു Editor ഉം പരിചിതമാകണം.
00.38 ചില എഡിറ്ററുകൾ -vim, gedit
00.42 ഈ ട്യൂട്ടോറിയലില്‍ gedit ഉപയോഗിക്കുന്നു.
00.45 ഇതുമായി ബന്ധപെട്ട ട്യൂട്ടോറിയലുകള്‍ക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
00.51 എങ്ങനെ ഒരു C പ്രോഗ്രാം എഴുതാമെന്ന് ഉദാഹരണത്തോടെ വിശദികരിക്കാം.
00.55 ടെർമിനൽ വിന്ഡോ തുറക്കുവാനായി Ctrl,Alt,T ഒരുമിച്ച് പ്രസ്‌ ചെയ്യുക.
01.07 ടെക്സ്റ്റ്‌ എഡിറ്റർ തുറക്കാം, അതിനായി promptല്‍ ഇങ്ങനെ ടൈപ്പ് ചെയ്യുക.
01.12 “gedit”സ്പേസ് “talk” dot “c”സ്പേസ്“&”അടയാളം
01.20 promptനെ ഫ്രീ ആക്കാൻ ampersand (&)ഉപയോഗിക്കുന്നു.
01.24 ശ്രദ്ധിക്കുക, എല്ലാ Cഫയൽസിനും dot c extension ഉണ്ട്.
01.30 Enterപ്രസ്‌ ചെയ്യുക.
01.32 ടെക്സ്റ്റ്‌ എഡിറ്റർ തുറക്കുന്നു.
01.36 ഒരു പ്രോഗ്രാം എഴുതാൻ തുടങ്ങാം.
01.39 ഡബിൾ സ്ലാഷ് സ്പേസ്
01.42 “My first C program”എന്ന് ടൈപ്പ് ചെയ്യുക.
01.48 ഇവിടെ ഡബിൾ സ്ലാഷ് ഉപയോഗിക്കുന്നത് ഈ വരി കമന്റ്‌ ചെയ്യാനാണ്.
01.52 ഒരു പ്രോഗ്രാമിന്റെ ഒഴുക്ക് മനസിലാക്കാൻ കമന്റ്‌സ് സഹായിക്കുന്നു.
01.56 ഇത് documentation ന് ഉപകാരപ്രദമാണ്.
01.58 ഇത് നമുക്ക് പ്രോഗ്രാമിനെ കുറിചുള്ള വിവരണം നല്കുന്നു.
02.01 ഡബിൾ slash ഒറ്റ വരി കമന്റ്‌ ആണ്.
02.07 Enterപ്രസ്‌ ചെയ്യുക.
02.09 'ടൈപ്പ് ചെയ്യുക “#include”' space തുറക്കുന്ന ബ്രാക്കറ്റ് , അടയ്ക്കുന്ന ബ്രാക്കറ്റ്.
02.17 ഇങ്ങനെ ചെയ്യുന്നത് നന്നായിരിക്കും, ആദ്യം ബ്രാക്കറ്റ് കൊടുത്തിട്ട് അതിനുള്ളിൽ എഴുതുക.
02.24 ഇപ്പോൾ ബ്രാക്കറ്റിനുള്ളിൽ“stdio” “(dot).” “h” ടൈപ്പ് ചെയ്യുക.
02.30 stdio.h, ഒരു header file ആണ്.
02.33 ഒരു പ്രോഗ്രാം സാധാരണ input/output functions ഉപയോഗിക്കുമ്പോൾ ഈ ഹെഡർ ഫയൽ ഉണ്ടായിരിക്കും.
02.41 Enterപ്രസ്‌ ചെയ്യുക.
02.43 ടൈപ്പ് ചെയ്യുക “int” space “main” തുറക്കുന്ന ബ്രാക്കറ്റ്,അടയ്ക്കുന്ന ബ്രാക്കറ്റ്
02.50 ' main ഒരു പ്രത്യേക function ആണ്.
02.52 ഇത് കാണിക്കുന്നത് ഈ വരിയിൽ നിന്ന് പ്രോഗ്രാമിന്റെ execution തുടങ്ങുന്നു എന്നാണ്.
02.58 തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന ബ്രാക്കറ്റുകളെ parenthesis എന്ന് വിളിക്കുന്നു.
03.04 main നെ തുടർന്ന് paranthesis, കാണിക്കുന്നത് main ഒരു ഫങ്ഷൻ ആണെന്നാണ്.
03.11 ഇവിടെ int main function ന് arguments ഇല്ല.
03.15 ഇത് “integer”ആയ ഒരു value റിട്ടേണ്‍ ചെയ്യുന്നു.
03.18 data types നെ കുറിച്ച് മറ്റൊരു ട്യൂട്ടോറിയലില്‍ പഠിക്കാം.
03.23 main function നെ കുറിച്ച് കൂടുതൽ അറിയാനായി അടുത്ത സ്ലൈഡ് നോക്കാം.
03.29 എല്ലാ പ്രോഗ്രാമ്മിനും ഒരു main function ഉണ്ടാകണം.
03.33 ഒന്നിൽ കൂടുതൽ main ഫങ്ഷനുകൾ പാടില്ല.
03.36 അല്ലെങ്കിൽ ,പ്രോഗ്രാമിന്റെ തുടക്കം കംപൈലറിന് മനസിലാക്കാൻ കഴിയില്ല.
03.41 ഒഴിഞ്ഞ parentheses കാണിക്കുന്നത് main ന് ഒരു argument ഉം ഇല്ല എന്നാണ്.
03.46 arguments നെ കുറിച്ച് തുടർന്നുള്ള ട്യൂട്ടോറിയലില്‍ നോക്കാം.
03.52 ഇപ്പോൾ നമുക്ക് പ്രോഗ്രാമിലേക്ക് തിരികെ വരാം.
03.55 Enterപ്രസ്‌ ചെയ്യുക.
03.58 തുറക്കുന്ന curly ബ്രാക്കറ്റ് “{” ടൈപ്പ് ചെയ്യുക.
04.00 തുറക്കുന്ന curly ബ്രാക്കറ്റ്, main ഫങ്ഷന്റെ തുടക്കം കാണിക്കുന്നു.
04.04 അടയ്ക്കുന്ന curly ബ്രാക്കറ്റ് “}” ടൈപ്പ് ചെയ്യുക.
04.08 അടയ്ക്കുന്ന curly ബ്രാക്കറ്റ് സൂചിപ്പിക്കുന്നത് main ഫങ്ഷന്റെ അവസാനമാണ്.
04.13 ബ്രാക്കറ്റിനുള്ളിൽ Enter രണ്ടു പ്രാവിശ്യം പ്രസ് ചെയ്യുക.
04.16 cursor ഒരു വരി മുകളിലേക്ക് നീക്കുക.
04.20 Indentation കോഡ് എളുപ്പത്തിൽ വായിക്കുവാനും ,
04.23 വേഗത്തിൽ തെറ്റുകൾ കണ്ടെത്തുവാനും സഹായിക്കുന്നു.
04.25 മൂന്ന് പ്രാവിശ്യം സ്പേസ് കൊടുത്തിട്ട് ,
04.29 “printf” തുറക്കുന്ന ബ്രാക്കറ്റ് , അടയ്ക്കുന്ന ബ്രാക്കറ്റ് ടൈപ്പ് ചെയ്യുക.
04.34 ടെർമിനലിൽ ഔട്ട്‌പുട്ട് പ്രിന്റ്‌ ചെയ്യുന്ന ഒരു standard C function ആണ് printf .
04.39 ഇവിടെ ബ്രാക്കറ്റിനുള്ളിൽ, ഡബിൾ quotes ൽ ,
04.43 printf statement ഡബിൾ quoteസിനുള്ളിലുള്ളത് ടെർമിനലിൽ പ്രിന്റ്‌ ചെയ്യുന്നു.
04.50 “Talk To a Teacher backslash n”ടൈപ്പ് ചെയ്യുക.
04.59 പുതിയ വരിയ്ക്കായി, Backslash n “\n” .
05.03 ഇതിന്റെ ഫലമായി printf ഫങ്ഷന്റെ execution ന് ശേഷം cursor അടുത്ത വരിയിലേക്ക് പോകുന്നു.
05.10 എല്ലാ C' statement കളുടെ അവസാനവും ഒരു semicolon “;”വേണം.
05.15 അതിനാൽ ഈ വരിയുടെ അവസാനം ഇത് ഇടുക.
05.19 Semicolon ഒരു statment നെ അവിടെ നിർത്തുന്നു.
05.24 'Enter പ്രസ്‌ ചെയ്ത് മൂന്ന് പ്രാവിശ്യം സ്പേസ് കൊടുക്കുക.
05.27 ടൈപ്പ് ചെയ്യുക , “return” space “0”'semicolon
05.34 ഈ സ്റ്റേറ്റ്മെന്റ് integer zero തിരിച്ചു നല്കുന്നു.
05.38 ഈ function int ടൈപ്പ് ആയതിനാൽ ഒരു integer return ചെയ്യണം.
05.45 return statement, എക്സിക്യൂട്ട് ചെയ്യുന്ന statement കളുടെ അവസാനം സൂചിപ്പിക്കുന്നു.
05.51 മറ്റൊരു ട്യൂട്ടോറിയലില്‍ returned values നെ കുറിച്ച് കൂടുതലായി പഠിക്കാം.
05.55 ഫയൽ സേവ് ചെയ്യാനായി save ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
06.00 കൂടെ കൂടെ ഫയൽ സേവ് ചെയ്യുന്നത് നല്ല ശീലം ആണ്.
06.03 ഇത് പെട്ടന്നുള്ള വൈദ്യുത തടസങ്ങളിൽ നിന്ന് നിങ്ങളെ രക്ഷിക്കുന്നു.
06.05 ആപ്ലിക്കേഷൻ ക്രാഷ് ആകുന്ന അവസരങ്ങളിലും ഇത് സഹായിക്കുന്നു.
06.10 പ്രോഗ്രാം കംപൈൽ ചെയ്യാനായി ടെർമിനലിലേക്ക് തിരിച്ചു വരുക.
06.15 “gcc” space “talk.c” space hyphen “-o” space “myoutput”
06.24 gcc' കംപൈലർ ആണ്.
06.27 'talk.c നമ്മുടെ 'ഫയലിന്റെ പേര്
06.30 '-o myoutput കാണിക്കുന്നത് ,executable myoutputല്‍ ചേർക്കപെടുന്നുവെന്നാണ്.
06.37 Enterപ്രസ്‌ ചെയ്യുക.
06.39 പ്രോഗ്രാം കംപൈൽ ചെയ്യുന്നത് കാണാം.
06.42 ls space (hypen) -lrt ടൈപ്പ് ചെയ്ത് അവസാനമായി സൃഷ്‌ടിച്ച ഫയൽ 'myoutput ആണെന്ന് കാണാം.
06.54 പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാൻ dot slash)“./myoutput” ടൈപ്പ് ചെയ്ത് Enter പ്രസ്‌ ചെയ്യുക.
07.01 ഇവിടെ ഔട്ട്‌പുട്ട്, “Talk To a Teacher”എന്ന് കാണിക്കുന്നു.
07.06 നേരത്തെ പറഞ്ഞത് പോലെ , എക്സിക്യൂട്ട് ചെയ്യുവാനുള്ള അവസാനത്തെ സ്റ്റേറ്റ്മെന്റ് return ആണ്.
07.10 return സ്റ്റേറ്റ്മെന്റിന് ശേഷം ഒന്നുംതന്നെ എക്സിക്യൂട്ട് ചെയ്യുന്നില്ല.ഒന്ന് ശ്രമിച്ച് നോക്കാം.
07.15 പ്രോഗ്രാമിലേക്ക് തിരിച്ചു വരാം.
07.17 return സ്റ്റേറ്റ്മെന്റിന് ശേഷം,ഒരു printf സ്റ്റേറ്റ്മെന്റ് കൂടി ഉൾപെടുത്താം.
07.22 സ്പേസ് കൊടുത്ത് , printf തുറക്കുന്ന ബ്രാക്കറ്റ് , അടയ്ക്കുന്ന ബ്രാക്കറ്റ് ടൈപ്പ് ചെയ്യുക.
07.27 ബ്രാക്കറ്റിനുള്ളിൽ, ഡബിൾ quote സിന് അകത്ത് Welcome backslash n , അവസാനം semicolon ടൈപ്പ് ചെയ്യുക.
07.35 Save ക്ലിക്ക് ചെയ്യുക.
07.37 കംപൈൽ ചെയ്ത് എക്സിക്യൂട്ട് ചെയ്യാം.terminalലേക്ക് തിരികെ വരുക.
07.41 up arrow key ഉപയോഗിച്ച് മുൻപത്തെ കമാൻഡുകൾ recall ചെയ്യാൻ കഴിയും.
07.46 അതാണിപ്പോൾ ഞാൻ ചെയ്യുന്നത്.
07.51 രണ്ടാമത്തെ സ്റ്റേറ്റ്മെന്റ് ആയ, welcome എക്സിക്യൂട്ട് ചെയ്തില്ല .
07.58 പ്രോഗ്രാമിലേക്ക് തിരിച്ചു വരാം.
08.00 return സ്റ്റേറ്റ്മെന്റിന് മുകളിലായി welcome സ്റ്റേറ്റ്മെന്റ് എഴുതുക.
08.06 Save ക്ലിക്ക് ചെയ്യുക.
08.09 കംപൈൽ ചെയ്ത് എക്സിക്യൂട്ട് ചെയ്യാം.
08.15 രണ്ടാമത്തെ printf സ്റ്റേറ്റ്മെന്റ്, welcome എക്സിക്യൂട്ട് ചെയ്യപെട്ടു.
08.23 സ്വാഭാവികമായി സംഭവിക്കുന്ന errors നോക്കാം, പ്രോഗ്രാമിലേക്ക് തിരിച്ചു വരിക.
08.29 stdio.h ലെ dot ഒഴുവാക്കുന്നു . save ക്ലിക്ക് ചെയ്യുക.
08.36 എന്നിട്ട് കംപൈൽ ചെയ്ത് എക്സിക്യൂട്ട് ചെയ്യാം.
08.41 നമുക്ക്
08.42 talk.c ഫയലിൽ രണ്ടാമത്തെ വരിയിൽ ഒരു fatal എറർ ഉണ്ടെന്ന് കാണാം.
08.48 “stdioh”എന്ന പേരിലുള്ള ഒരു header file കണ്ടെത്താൻ കംപൈലറിന് കഴിയുന്നില്ല ,അതിനാൽ no such file or directory, compilation is terminated
08.59 എന്ന് കാണിക്കുന്നു.
09.03 പ്രോഗ്രാമിലേക്ക് തിരിച്ചു വന്നു അതിലെ തെറ്റ് തിരുത്താം.dot നല്കി save ക്ലിക്ക് ചെയ്യുക.
09.11 കംപൈൽ ചെയ്ത് എക്സിക്യൂട്ട് ചെയ്യാം.ഇത് പ്രവർത്തിക്കുന്നു.
09.19 മറ്റൊരു error നോക്കാം.
09.22 പ്രോഗ്രാമിലേക്ക് വരിക.
09.25 ഈ വരിയുടെ അവസാനത്തുള്ള semicolon ഒഴുവാക്കുന്നു.
09.31 Save' ക്ലിക്ക് ചെയ്യുക.കംപൈൽ ചെയ്ത് എക്സിക്യൂട്ട് ചെയ്യുക.
09.41 talk.c file ന്റെ ആറാമത്തെ വരിയിൽ ഒരു തെറ്റ് ഉണ്ടെന്ന് കാണാം.expected semicolon before printf.
09.51 പ്രോഗ്രാമിലേക്ക് തിരിച്ചു വരാം.
09.54 നേരത്തെ പറഞ്ഞത് പോലെ, semicolon ഒരു സ്റ്റേറ്റ്മെന്റിന്റെ terminator ആണ്.
09.58 അഞ്ചാമത്തെ വരിയുടെ അവസാനവും ആറാമത്തെ വരിയുടെ ആദ്യവും ഇതിനായി തിരയുന്നു.
10.06 ഇത് ആറാമത്തെ വരിയാണ്.
10.09 semicolon ഇടേണ്ട അവസാനത്തെ സ്ഥലം ഇവിടെയാണ് .
10.12 ശ്രദ്ധിക്കുക ,compiler error സന്ദേശം തന്നതും ആറാമത്തെ വരിയിലാണ്.
10.18 ഇവിടെ semicolon ഇട്ടാൽ എന്ത് സംഭവിക്കും എന്ന് നോക്കാം.
10.23 Save ക്ലിക്ക് ചെയ്യുക.
10.26 കംപൈൽ ചെയ്ത് എക്സിക്യൂട്ട് ചെയ്യുക.
10.30 ഇത് പ്രവർത്തിക്കുന്നു.
10.32 പ്രോഗ്രാമിലേക്ക് തിരിച്ച് വരാം. സാധാരണ രീതിയിൽ semicolonഒരു വരിയുടെ അവസാനം കൊടുക്കുന്നതിനാൽ
10.40 ഈ വരിയുടെ അവസാനം semicolon ഇടാം.
10.46 Save ക്ലിക്ക് ചെയ്യുക.
10.49 കംപൈൽ ചെയ്ത് എക്സിക്യൂട്ട് ചെയ്യാം, ഇത് പ്രവർത്തിക്കുന്നു.
10.54 നമുക്ക് സ്ലൈഡിലേക്ക് തിരിച്ച് പോകാം.
10.57 ഒരു അസ്സിഗ്ന്മെന്റ്,
10.59 "Welcome to the World of C" പ്രിന്റ്‌ ചെയ്യാനായി പ്രോഗ്രാം എഴുതുക.
11.02 printf' സ്റ്റേറ്റ്മെന്റിൽ "\n” ഇല്ലെങ്കിൽ എന്ത് സംഭവിക്കും എന്ന് നോക്കുക.
11.08 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
11.12 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
11.15 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
11.18 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍,ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
11.22 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
11.24 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
11.28 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
11.31 കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, contact@spoken-tutorial.org ല്‍ ബന്ധപ്പെടുക.
11.38 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്.
11.42 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
11.47 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
11.51 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay, ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, PoojaMoolya